Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957

  You are here: Business > 15th KLA Bulletins

                 15th KLA - Bulletins (Part-II)

Date Bulletin No

           Title of the Bulletin

09-12-2024 578 സമിതി യോഗങ്ങളിലെ ഹാജർ നില നിയമസഭാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് 
04-12-2024 577 Summary of information furnished by Shri.U.R. Pradeep and Shri. Rahul Mamkootathil
04-12-2024 576 അംഗങ്ങളുടെ ശപഥം അഥവാ പ്രതിജ്ഞ സംബന്ധിച്ച്
02-12-2024 575 ശ്രീ. യു. ആർ. പ്രദീപ്, ശ്രീ. രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരു​ടെ ശപഥം അഥവാ പ്രതിജ്ഞ സംബന്ധിച്ച്
30-10-2024 573 Consolidated List of Official Legislative Business transacted during the Twelfth Session of the Fifteenth Kerala Legislative Assembly
14-10-2024 570 ശ്രീ. കെ.എം. സച്ചിൻദേവ്, എം.എൽ.എ. സമർപ്പിച്ച നോട്ടീസ് പ്രിവിലേജസ്, എഥിക്സ് എന്നിവ സംബന്ധിച്ച കമ്മിറ്റിക്ക് റഫർ ചെയ്തത് സംബന്ധിച്ച്.

10-10-2024

 

569 2024-ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻ‍സ് ബോർഡുകളും വ്യവസായ നഗര പ്രദേശ വികസനവും (ഭേദഗതി) ബിൽ സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി റിപ്പോർട്ടിനും കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള ബില്ലിനുമുള്ള തിരുത്തൽ ശുദ്ധിപത്രം
10-10-2024 568 അംഗീകൃത മെഡിക്കൽ അറ്റൻ‍ഡന്റിന്റെ (എ.എം.ഐ) നിയമനം സംബന്ധിച്ച്
08-10-2024 567 നിയമസഭാ സാമാജികർക്കായി 09.10.2024-ന് നിയമസഭാ സമ്മേളനത്തിന് ശേഷം സംഘടിപ്പിക്കുന്ന പരിപാടി
08-10-2024 566 2024 ഒക്ടോബർ 09-ന് മുഖ്യമന്ത്രി പിണറായി വിജയൻ‍ ചട്ടം 118 അനുസരിച്ച് അവതരിപ്പിക്കുന്ന പ്രമേയം
07-10-2024 565 2024 ഒക്ടോബർ 10-ന് ന്യൂനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പുമന്ത്രി വി. അബ്ദു റഹിമാൻ‍ ചട്ടം 118 അനുസരിച്ച് അവതരിപ്പിക്കുന്ന പ്രമേയം
07-10-2024 564 പന്ത്രണ്ടാം സമ്മേളന കാലയളവിൽ 2024 ഒക്ടോബർ 07 മുതൽ കാര്യപരിപാടികൾ ക്രമീകരിച്ചത് സംബന്ധിച്ച്
04-10-2024 563 ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന ഉപക്ഷേപത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള ബില്ലുകൾ പരിഗണനയ്ക്കെടുക്കണമെന്ന ഉപക്ഷേപത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും മുൻ‍ഗണന നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
03-10-2024 559 പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിൽ നടത്തപ്പെടേണ്ട ഔദ്യോഗിക നിയമനിർമ്മാണ കാര്യങ്ങളുടെ മുൻ‍ഗണനാ ക്രമത്തിലുള്ള പട്ടിക
03-10-2024 558 ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന പ്രമേയത്തിനുള്ള ഭേദഗതി നോട്ടീസുകളുടെ മുൻ‍ഗണന നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
03-10-2024 557 വ്യവസായ സൗഹൃദ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്തോടെ ടോപ്പ് അച്ചീവറായത് വിശദീകരിക്കുന്ന പ്രോഗ്രാമും വിരുന്നു സൽക്കാരവും
03-10-2024 556 ബഹു. മന്ത്രിമാർക്കും സാമാജികർക്കും ഉച്ചഭക്ഷണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച്
01-10-2024 555 2024-ലെ കേരള പൊതുവില്പന (ഭേദഗതി) ബിൽ സംബന്ധിച്ച ഗവർണ്ണറുടെ ശിപാർശ
28-09-2024 554 അങ്കണവാടി കുട്ടികൾക്ക് മെത്ത വാങ്ങുന്നതിന് പ്രത്യേക വികസന നിധിയിൽ നിന്നും തുക വിനിയോഗിക്കുന്നത് സംബന്ധിച്ച്
19-10-2024 553 പതിനഞ്ചാം കേരള നിയമസഭ - പന്ത്രണ്ടാം സമ്മേളനം - അനൗദ്യോഗിക ബില്ലുകളുടെ അവതരണാനുമതി പ്രമേയങ്ങള്‍ക്കും അനൗദ്യോഗിക പ്രമേയങ്ങള്‍ക്കും നോട്ടീസ് നല്‍കുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
19-10-2024 552 ചോദ്യങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി
19-10-2024 551 ചോദ്യങ്ങളുടെ നറുക്കെടുപ്പ് സംബന്ധിച്ച പട്ടിക
19-10-2024 550 മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾ
05-09-2024 548 കൊങ്കൺ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് (KRUCC) ഒരു നിയമസഭാംഗത്തെ നാമനിർദ്ദേശം ചെയ്യുന്നത് സംബന്ധിച്ച്
31-08-2024 547 ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റിയിലെ ഒഴിവിലേയ്ക്കുള്ള അംഗത്തിന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച്
20-08-2024 545 ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റിയിൽ നിലവിൽ വന്നിട്ടുള്ള ഒഴിവിലേയ്ക്കുള്ള അംഗത്തിന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച്
19-07-2024 544 Consolidated List of Official Legislative Business
19-07-2024 543 2023-ലെ കേരള പൊതുരേഖ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ രൂപീകരണം സംബന്ധിച്ച്
18-07-2024 542 ബുള്ളറ്റിൻ നമ്പർ :542 -NLC - Bharat അമേരിക്കയിലെ കെന്റക്കി സ്റ്റേറ്റിലെ ലൂയിസ് വിൽ - ൽ സംഘടിപ്പിക്കുന്ന NCSL Legislative Summit 2024 - സാമാജികർ പങ്കെടുക്കുന്നത് സംബന്ധിച്ച്.
10-07-2024 540 2024-ലെ കേരള ധനവിനിയോഗ (4, 5, 6, 7-ാം നമ്പർ) ബില്ലുകൾ സംബന്ധിച്ച ഗവർണ്ണറുടെ ശിപാർശ
10-07-2024 539 2024-ലെ കേരള ധനവിനിയോഗ (3-ാം നമ്പർ) ബിൽ സംബന്ധിച്ച ഗവർണ്ണറുടെ ശിപാർശ
09-07-2024 538 ഇ-സ്പോർട്സ് ഹബ്ബുകളുടെ പ്രവർത്തനം പരിചയപ്പെടുത്തൽ
08-07-2024 537 മേശപ്പുറത്തുവച്ച കടലാസുകൾ സംബന്ധിച്ച സമിതി, പട്ടികജാതി പട്ടികവർഗ്ഗക്ഷേമം സംബന്ധിച്ച സമിതികളിലേക്ക് അംഗത്തെയും അദ്ധ്യക്ഷയേയും നാമനിർദ്ദേശം ചെയ്തത് സംബന്ധിച്ച്
06-07-2024 536 2024-ലെ കേരള ധനവിനിയോഗ (2-ാം നമ്പർ) ബിൽ സംബന്ധിച്ച ഗവർണ്ണറുടെ ശിപാർശ
05-07-2024 535 2016-2017, 2017-2018, 2019-2020 സാമ്പത്തിക വർഷത്തിലേക്കുള്ള അധിക ധനാഭ്യർത്ഥനകൾ സംബന്ധിച്ച ഗവർണറുടെ ശിപാർശ
08-07-2024 534 സാമാജികർക്കായി സംഘടിപ്പിക്കുന്ന കാലാവസ്ഥാധിഷ്ഠിത ഇന്ററാക്ടീവ് സെഷൻ‍
04-07-2024 533 സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള 2024-ലെ കേരള നികുതി വസൂലാക്കൽ (ഭേദഗതി) ബില്ലിന് വകുപ്പ് തിരിച്ചുള്ള ഭേദഗതി നോട്ടീസുകൾ നൽകുന്നതിനുള്ള പുതുക്കിയ സമയക്രമം
26-06-2024 531 ധനാഭ്യർത്ഥന ഉപക്ഷേപങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ഭാഗം II ബുള്ളറ്റിൻ‍ നം. 503-ൽ ഭേദഗതി വരുത്തിയത് സംബന്ധിച്ച് 
26-06-2024 530 ബില്ലുകൾ സബ്ജക്ട്/സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന ഉപക്ഷേപത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള ബില്ലുകൾ പരിഗണനയ്ക്കെടുക്കണമെന്ന ഉപക്ഷേപത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും മുൻ‍ഗണന നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
26-06-2024 529 ചോദ്യങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന പുതുക്കിയ പട്ടിക
26-06-2024 528 ചോദ്യങ്ങളുടെ നറുക്കെടുപ്പ് സംബന്ധിച്ച പുതുക്കിയ പട്ടിക
26-06-2024 527 മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് പുതുക്കി നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾ
25-04-2024 526 ബുള്ളറ്റിൻ‍ നം. 526 - ചട്ടം 130 പ്രകാരമുള്ള ഉപക്ഷേപം 
24-06-2024 525 കാര്യോപദേശക സമിതിയിലേക്ക് അംഗത്തെ നാമനിർദേശം ചെയ്തത് സംബന്ധിച്ച്
24-06-2024 524 സബ്ജക്ട് കമ്മിറ്റികൾ (2023-26) - ചെയർമാൻ‍, എക്സ്-ഒഫീഷ്യോ അംഗം, പ്രത്യേക ക്ഷണിതാവ് എന്നിവരുടെ നാമനിർദ്ദേശം
23-06-2024 523 അര മണിക്കൂർ ചർച്ച - ശ്രീ. എൻ‍.എ. നെല്ലിക്കുന്ന്, എം.എൽ.എ നൽകിയ നോട്ടീസിന് അനുമതി നൽകുന്നത് സംബന്ധിച്ച് 
22-06-2024 522 ശ്രീ. സി. മുകുന്ദൻ‍ എം.എൽ.എ കൊടുങ്ങല്ലൂർ ഡി.​വൈ.എസ്.പി സലീഷ്.എൻ‍. ശങ്കറിനെതിരെ സമർപ്പിച്ച പരാതി പ്രിവിലേജസ്, എഥിക്സ് എന്നിവ സംബന്ധിച്ച കമ്മിറ്റിക്ക് റഫർ ചെയ്തത് സംബന്ധിച്ച്
21-06-2024 521 2024 ജൂൺ 28-ന് ചർച്ചയ്ക്ക് വരുന്ന അനൗദ്യോഗിക പ്രമേയങ്ങൾ
20-06-2024 520 21.06.2024 - ലെ നറുക്കെടുപ്പ് സംബന്ധിച്ച് 
20-06-2024 519 നിയമസഭാ ചട്ടങ്ങളുടെ മലയാള പരിഭാഷ ആധികാരികമാക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾക്കായി ശ്രീ. മാത്യൂ ടി.തോമസ് എം.എൽ.എ ചെയർമാനായി രൂപീകരിച്ച വിദഗ്ധ സമിതി റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് 
19-06-2024 518 ശ്രീ കെ. രാധാകൃഷ്ണൻ‍ നിയമസഭാംഗത്വം രാജിവച്ചത് സംബന്ധിച്ച്
19-06-2024 517 ശ്രീ ഷാഫി പറമ്പിൽ നിയമസഭാംഗത്വം രാജിവച്ചത് സംബന്ധിച്ച്
14-06-2024 516 ഹൗസ് കമ്മിറ്റിയുടെ പുന:സംഘടന 
12-06-2024 515 ബജറ്റ് പ്രസംഗത്തിലെ തിരുത്ത്
12-06-2024 514 ധനാഭ്യർത്ഥന പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ഭാഗം II ബുള്ളറ്റിൻ‍ നം. 503-ൽ ഭേദഗതി വരുത്തിയത് സംബന്ധിച്ച് 
12-06-2024 513 2024-25 സാമ്പത്തിക വർഷത്തെ ആദ്യ ബാച്ച് ഉപധനാഭ്യർത്ഥനകൾ സംബന്ധിച്ച ഗവർണ്ണറുടെ ശിപാർശ
11-06-2024 512 കേരള വെറ്ററിനറി & അനിമൽ സയൻ‍സസ് സർവ്വകലാശാലയുടെ മാനേജ്മെന്റ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് 
10-06-2024 511 സംസ്ഥാനത്തിന്റെ നാമധേയം ഭരണഘടനയിൽ കേരളം എന്ന് ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് സഭ കേന്ദ്ര സർക്കാരിനോട് ഐകകണ്​ഠ്യേന ആവശ്യപ്പെടുന്ന പ്രമേയം
09-06-2024 510 നിയമസഭാ സെക്രട്ടറിയായി ഡോ. കൃഷ്ണകുമാർ ചുമതലയേറ്റത് സംബന്ധിച്ച്
09-06-2024 507 ബഹു. മന്ത്രിമാർ ഉൾപ്പെടെയുള്ള സാമാജികർക്ക് ഉച്ചഭക്ഷണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച്
09-06-2024 509 കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ അനുബന്ധം 1 ആയ ഡയറക്ഷനുളിലെ ഭേദഗതികളും പുതിയതായി പുറപ്പെടുവിച്ച ഡയറക്ഷനുകളും സംബന്ധിച്ച്
06-06-2024 506 ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന പ്രമേയത്തിനുള്ള ഭേദഗതി നോട്ടീസുകളുടെ മുൻ‍ഗണന നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
06-06-2024 505 പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിൽ നടത്തപ്പെടേണ്ട ഔദ്യോഗിക നിയമനിർമ്മാണ കാര്യങ്ങളുടെ മുൻ‍ഗണനാ ക്രമത്തിലുള്ള പട്ടിക 
06-06-2024 504 നിയമസഭാ ​​ലൈബ്രറിയുടെ പുതുക്കിയ പ്രവർത്തന സമയം സംബന്ധിച്ച്
30-05-2024 503 ധനാഭ്യർത്ഥന പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ​ടൈംടേബിൾ
30-05-2024 502 നിയമസഭാ സാമാജികരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നത് സംബന്ധിച്ച് 
26-05-2024 501 അനൗദ്യോഗിക ബില്ലുകളുടെ അവതരണാനുമതി പ്രമേയങ്ങൾക്കും അനൗദ്യോഗിക പ്രമേയങ്ങൾക്കും നോട്ടീസ് നൽകുന്നതിനും അവതരിപ്പിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം

 1-100   101-200   201-300   301-400  401-500                                                                                                                                                                                

   14th KLA - Bulletins (Part-II)

Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment  Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957

Home | Privacy Policy | Terms and Conditions

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.