General Info
  Government
  Speaker
  Chief Minister
  Council of Ministers
  Members
  Business
  Committees
  CPST
  Library
  Contact Numbers
  News
  Tenders
  Image Gallery
  Related Links

E-mail Login

 

 Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957

 
  You are here: Business > Motions Under Rule 130*

BUSINESS - MOTIONS UNDER RULE 130*

 
Serial No. Date of Discussion Name of Mover Subject matter
1 10-5-1957 Shri K.C. George,
Minister for food
The situation arising from the food position in the state
2 19-12-1957

Shri P.K.Chathan Master,
Minister for Local Self Government

The Report of the Commissioner for Scheduled castes and Scheduled Tribes for the year 1955
3 19-12-1957

Shri E.M.Sankaran Namboodiripad,
Chief   Minister

The working of the second five year plan
4 20-12-1957 Shri.K.C. George,
Minister for food
Food position in the state.
5 1-4-1958 Shri.E.M.Sankaran Namboodiripad,
Chief   Minister
This House recommends that the President of India, may by virtue of powers vested in him Under Section 51(2) of the States reorganization Act, establish a permanent bench of the High Court of Kerala at Trivandrum.
6 5-7-1958 Shri M.Narayana Kurup Ignª aq¶pamk¡me¯n \pÅn hnjmwiw IeÀ¶ `£ykm[\§Ä Ign¨Xnsâ ^eambn \qdne[nIw BfpIÄ acn¡phm\pw, Bbnc¯ne[nIw BfpIÄ¡v tcmKw _m[n¡p hm\pw CSbmb kmlNcy§fpw A¡mcy¯n Kh¬saâpw DtZymKسamcpw ssIs¡m­ \S]SnIfpw NÀ¨s¡Spt¡­ XmsW¶v Cu tbmKw Xocpam\n¡p¶p.
7 1-12-1958 and 2-12-1958 Shri E.M.Sankaran Namboodiripad,
Chief  Minister
The Report of the Administrative Reforms Committee.
8 3-12-1958 and
4-12-1958
Shri P.T.Chacko The present Law and Order position in the state.
9 4-12-1958 Shri R.Prakasam The master plan for the development of water resources of Kerala be discussed.
10 9-12-1958 Shri M.Narayana Kurup Rise in prices of food grains and the worsening of food situation in the state.
11 17-3-1960

Shri E.M.Sankaran Namboodirippad,
Chief Minister

This House expresses its concern at the persistent reports and the statements made by members of Parliament belonging to all political parties to the effect that there is a likelihood of the construction of the second Ship Building Yard to be located at Cochin being taken out of the Third Five Year Plan. It unanimously requests the Government of India and the Planning Commission to include it in the Third Five Year Plan
12 4-8-1960

Shri. Pattom A Thanu Pillai,
Chief Minister

The draft of the   State's Third Five Year Plan.
13 19-12-1961

Shri. Pattom A Thanu Pillai,
Chief Minister

The state's Third Five Year Plan
14 20-12-1961

Shri K. Chandrasekharan,
Minister for Law and Revenue

The situation consequent on the recent floods in the state.
15 19-3-1962

Shri. Pattom A Thanu Pillai,
Chief Minister

The Report of the Official Language Committee.
16 11-4-1962 Shri P.Ravindran The Annual Financial Statement of KSEB for the year 1962-63
17 16-10-1962 Shri T.A. Thomman The Report of the working of the Kerala Public Service Commission for the year 1960-61 and the Government memorandum thereon.
18 16-10-1962 Shri. P. Ravindran The Eighth report of the committee on Government Assurances 1961-62
19 25-2-1964 Shri. K. Krishna Pillai

Annual report of the State Education Advisory Board
(May 1961 to May 1962)

20 1-4-1964 Shri P.S.Sreenivasan The Report on the action taken by the State Government on the matters relating to National Integration and Safe guards for Linguistic Minorities till the half year ended June 1963.
21 1-4-1964 Shri P. Ravindran Budget Estimates of the KSEB for 1964-65
22 28-3-1967

Smt K.R.Gouri,
Revenue Minister

Food situation in the state
23 22-6-1967 Smt K.R.Gouri,
Revenue Minister
Food situation in the state
24 19-7-1967 Shri E. Chandrasekharan Nair The Kerala State Electricity Board Administration Report for the Year 1964-65
25 20-7-1967

Shri E.M.Sankaran Namboodiripad,
Chief Minister

Food situation in the state
26 25-7-1967 and 28-7-1967 Shri P.Ravindran The Accounts and Audit Report and the Administration report of KSRTC for 1965-66
27 27-7-1967 and 2-8-1967 and 3-8-1967 Shri E.M.Sankaran Namboodiripad,
Chief Minister
The Report of the Administrative Reorganisation and Economy Committee.
28 25-3-1968 Shri A.P.Kurian Annual Reports of the Plantation Corporation of Kerala Ltd. for the year 1965-66 and 1966-67
29 25-3-1968 Shri N.Ganapathy The Report on the action taken by the State Government on matters relating to National Integration and safe guards for Linguistic Minorities for the period from 1st July 1963 to 30th June 1967
30 23-8-1968

Shri E.M.Sankaran Namboodiripad,
Chief Minister

The situation created in the state by the recent floods.
31 29-8-1968 Shri.T.V.Thomas, Minister for Industries ]me¡mSv ]pXtÈcnbn Øm]n¡m³ Xocpam\n¨ncp¶ kq£vtam]IcWimebpsS \nÀ½mW \S]SnIÄ \nÀ¯nh¨ tI{µ Kh¬saâv \S]Sn 
32 5-11-1968 Shri.M.N.Govindan Nair, Minister for Agriculture and Electricity Working of the Kerala State Electricity Board
33 23-1-1969 and24-1-1969 Shri.E.M.Sankaran Namboodiripad, Chief Minister The State's Fourth Five Year plan (Draft Outline)
34 18-3-1969 Shri.E.M.Sankaran Namboodiripad,
Chief Minister
The situation arising out of the non fulfilment of the constitutional obligations on the part of Governor of West Bengal by his refusal to read certain passages of his opening speech prepared by cabinet, in so far as it endangers the future of the cabinet system of Government in the country. 
35 20-3-1969 Shri.M.N.Govindan Nair,
 Agriculture and
 Electricity Minister
Situation arising out of the rise in the cost of fertilizer and working of pump sets.
36 21-10-1969
22-10-1969
23-10-1969
24-10-1969
Shri.T.A.Majeed The statements of the Chief Minister on the 17th October 1969 made on the floor of the House regarding action to be taken against Ministers against whom allegations of corruption were made.
37 16-11-1972 Shri.M.N.Govindan Nair, 
Minister for Transport 
and Electricity
The Working of Kerala State Electricity Board
38 11-6-1963 Shri.Paul P Mani,
Minister for Food and 
Civil Supplies
Food situation in the state.
39 14-6-1973 Shri.T.V.Thomas
Minister for Indusries
Problems confronting the coir industry in the state
40 14-6-1973 Shri.T.V.Thomas
Minister for Indusries
The situation arisen in the state as a result of the scarcity of yarn.
41 10-7-1973 Shri.Paul P Mani, 
Minister for Food and 
Civil Supplies
The critical food situation and consequent distress to the people particularly in the coastal areas.
42 11-10-1973 and 15-10-1973 Shri.C.Achutha Menon, 
Chief Minister
The draft of the Fifth Five Year plan.
43 16-10-1973 and 17-10-1973 Shri. C.B.C.Warrier The food scarcity
44 22-10-1973 and 23-10-1973 Shri. V.S.Achuthandan The police excesses in Kerala
45 30-10-1973 Shri. E.Balanandan The Labour Policy
46 31-10-1973 Shri. E.M.Sankaran 
Namboodiripad
The break down of the state's finances
47 1-11-1973 Shri. John Manjooran The Report of the Commission of enquiry appointed to enquire into the Tellicherry disturbances.
48 24-8-1978 Shri.T.K.Ramakrishnan Report of the Justice Viswanatha Iyer Commission of Enquiry
49 21-2-1980 Shri.Oommen Chandy The decision of the Central Government to dissolve the Legislative Assemblies in nine states
50 31-12-1980 Shri. K.Karunakaran The Law and Order situation in the state.
51 1-7-1985 Shri.K.Karunakaran
Chief Minister
സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും വസ്തുവകകള്‍ക്കും വമ്പിച്ച നാശത്തിനിടയാക്കിക്കൊണ്ട് ഈയിടെയുണ്ടായ പ്രക്യതിക്ഷോഭം മൂലം ഈ സംസ്ഥാനത്തുണ്ടായിരിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷത്തെക്കുറിച്ച്
52 11-9-1985 Shri. Baby John കേരളത്തിലെ പ്രമുഖ ജലസേചന വൈദ്യുത പദ്ധതികളായ കല്ലട, ഇടമലയാര്‍ അണക്കെട്ടുകളിലുണ്ടായ ചോര്‍ച്ചയെതുടര്‍ന്ന് സംജാതമായ ഗുരുതരമായ സ്ഥിതിവിശേഷത്തെക്കുറിച്ച്
53 20-3-1986 Shri. Baby John The serious situation arising out of the reported arrival at Trivandrum Airport of two Kuwaitis who have been declared undesirable by the Government of India, their journey from Trivandrum to Malappuram in a state car with national flag, the hosting of a dinner by responsible public men in their honour and the consequential humiliation to our nation and the possible threat to the security of India
54 1-4-1987 Shri.E.K.Nayanar, 
Chief Minister 
വമ്പിച്ച തോതില്‍ ക്യഷി നാശത്തിനും ശുദ്ധജലക്ഷാമത്തിനും മറ്റ് നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയ അതിരൂക്ഷമായ വരള്‍ച്ച മൂലം സംസ്ഥാനത്ത് സംജാതമായിട്ടുള്ള ഗുരുതരാവസ്ഥ
55 19-8-1987 Shri.P.S. Srinivasan,
 Minister for Revenue 
& Tourism
സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ വരള്‍ച്ചയെ ത്തുടര്‍ന്ന് കാര്‍ഷിക രംഗത്തും വിദ്യുച്ഛക്തി ഉല്‍പ്പാദന രംഗത്തും വ്യവസായ രംഗത്തും സാമ്പത്തിക രംഗത്തും ഉണ്ടായിട്ടുള്ള ഗുരുതരമായ സ്ഥിതിവിശേഷം
56 12-11-1987 Shri.K.Karunakaran, 
Leader of Opposition
സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നികുതികള്‍ മൂലം നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി കുതിച്ചുയരുകയും സാധാരണ ജനങ്ങളുടെ ജീവിതം വളരെ ദ്ദുസ്സഹമായിത്തീരുകയും ചെയ്തതിനെ ത്തുടര്‍ന്ന് ഉളവായിട്ടുള്ള ഗുരുതരമായ സ്ഥിതിവിശേഷം
57 2-2-1989 Shri.O.Bharathan കേരള, കാലിക്കറ്റ് സര്‍വ്വകലാശാലകളുടെ സെനറ്റിലേക്ക് അടുത്തകാലത്ത് അതതു സര്‍വ്വകലാശാലകളിലെ ചാന്‍സലര്‍ നടത്തിയ നോമിനേഷനുകളെപ്പറ്റി
58 6-2-1989 Shri.V.Divakaran മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗത്വം നല്‍കുതിന് സ്വീകരിച്ചിട്ടുള്ള നടപടിയെക്കുറിച്ച്
59 28-3-1989 Shri.K.P. Aravindakshan സംസ്ഥാനത്ത് തുടര്‍ച്ചയായി അനുഭവപ്പെടുന്ന വരള്‍ച്ചയെ നേരിടാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ തയ്യാറാക്കേണ്ടതിന്റെയും ഇപ്പോഴുണ്ടായിരിക്കുന്ന കൊടും വരള്‍ച്ചയെ നേരിടുന്നതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികളെടുക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് 
60 28-3-1989 Shri.M.M.Hassan 
(as authorised by 
Shri. K.C. Joseph)
കേരളം നേരിടുന്ന ഗുരുതരമായ വൈദ്യുതി ക്ഷാമം ആശങ്കാകുലമായ സ്ഥിതി വിശേഷത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തെക്കുറിച്ച്
61 7-6-1989 Shri.E.K.Nayanar, 
Chief Minister
സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം മൂലം ഉളവായിട്ടുള്ള സ്ഥിതി വിശേഷം
62 8-6-1989 Shri.E.Chandrasekharan Nair, Minister for Food 
and Civil Supplies
സംസ്ഥാനത്ത് റേഷന്‍ അരിവിഹിതം കേന്ദ്ര ഗവണ്‍മെന്‍റ് വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് ഉളവായിട്ടുള്ള സ്ഥിതി വിശേഷം
63 10-8-1989 Shri. Mamman Iype 
(as authorised by Shri.T.P. Peethambharan Master)
ഇപ്പോള്‍ നിലവിലുള്ള എന്‍ .ആര്‍ .ഇ.പി, ആര്‍ . എല്‍ .ഇ. ജി.പി. എന്നിവ നിര്‍ത്തലാക്കി പകരം ""നെഹ്റു റോസ്ഗാര്‍ യോജന"" എന്ന പേരില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന തൊഴില്‍ ദാന പദ്ധതി നടപ്പിലാക്കുന്നതുമൂലം സംസ്ഥാനത്ത് തൊഴില്‍ അവസരങ്ങള്‍ കുറയുന്ന സ്ഥിതി വിശേഷം.
64 10-8-1989 Shri.Vayalar Ravi ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.
65 28-6-1990 Shri.E.Chandrasekharan Nair, Minister for Food and 
Civil Supplies
സംസ്ഥാനത്ത് റേഷന്‍ സാധനങ്ങളുടെ വില കേന്ദ്ര ഗവണ്‍മെന്‍റ് വര്‍ദ്ധിപ്പിച്ചതിനെ സംബന്ധിച്ച്
66 4-4-1991 Shri.K.P.Aravindakshan  മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കമെന്ന് കേന്ദ്രഗവണ്‍മെന്‍റിനോടും സംസ്ഥാനഗവണ്‍മെന്‍റിനോടും ആവശ്യപ്പെടണമെന്ന കാര്യം
67 1-8-1991 Shri. K.M.Mani ഈയിടെ ഉണ്ടായ കാലവര്‍ഷക്കെടുതികള്‍ മൂലം സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച്
68 27-7-1992 Shri.V.S.Achuthanandan സംസ്ഥാനത്ത് ഉല്‍ക്കണ്ഠാജനകമായ നിലയില്‍ നിലനില്‍ക്കുന്ന ക്രമസമാധാന നിലയെക്കുറിച്ചും മതസൗഹാര്‍ദ്ദത്തിനെതിരെ വളര്‍ന്നു വരുന്ന ഭീക്ഷണിയും.
69 3-2-1993 Shri.V.S.Achuthanandan 1992 ഡിസംബര്‍ 6 ന് അയോദ്ധ്യയില്‍ ബാബറി മസ്ജിദ് വര്‍ഗ്ഗീയ ശക്തികള്‍ തര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ച്
70 31-3-1993 Shri.K.Krishnankutty പറമ്പിക്കുളം മുല്ലപ്പെരിയാര്‍ പദ്ധതികളെ സംബന്ധിച്ച് തമിഴ്നാടുമായി ഒപ്പിട്ട കരാറില്‍ സംസ്ഥാനത്തിന് സംഭവിച്ചിട്ടുള്ള ദോഷ വശങ്ങളെപ്പറ്റി
71 14-11-1996 Shri. Kadampally Surendran പൂന്തുറ കലാപത്തെക്കുറിച്ച് അന്വേഷിച്ച ശ്രീ അരവിന്ദാക്ഷമോനോന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്
72 14-11-1996 Shri.E.T.Mohammed Basheer ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുവേണ്ടി സുപ്രീംകോടതിയുടെ ഒരു ബഞ്ച് കേരളത്തില്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച്.
73 3-4- 1997 Shri. K.C. Joseph ഈയിടെ നടപ്പാക്കിയ വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെപ്പറ്റി.
74 29-7-1997 Shri. P.C. George റബ്ബറിന്റെ വിലയിടിവുമൂലം കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ഗവണ്മെന്‍റിനോട് അഭ്യര്‍ത്ഥിക്കുന്നത് സംബന്ധിച്ച്.
75 2-4-1998 Shri. E.M. Augusthy അതിരൂക്ഷമായ വരള്‍ച്ചയെ ത്തുടര്‍ന്നുണ്ടായിട്ടുളള കുടിവെളള ക്ഷാമവും കൃഷിനാശവും മൂലം സംസ്ഥാനം നേരിടുന്ന ഗുരുതരമായ സ്ഥിതിവിശേഷം.
76 22-4-1998 Shri. Oommen Chandy സമുദ്രോല്‍പ്പന്നങ്ങള്‍ , കാര്‍ഷിക വിഭവങ്ങള്‍ , നാണ്യവിളകള്‍ എന്നിവ യാതൊരു നിയന്ത്രണവുമില്ലാതെ ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിച്ചുളള കേന്ദ്രഗവണ്മെന്‍റിന്റെ പുതിയ ഇറക്കുമതി കയറ്റുമതി നയം മൂലം കേരളത്തിന്റെ സമ്പദ്ഘടനയിലുണ്ടാകാവുന്ന തകര്‍ച്ച.
77 4-2-1999 Shri. K.M. Mani ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊതുവേയും ഒറീസ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും ക്രിസ്ത്യാനികളടക്കമുളള മതന്യൂനപക്ഷങ്ങള്‍ക്ക് നേരേ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിന് ആവശ്യമായ നടപടികള്‍ കേന്ദ്ര ഗവണ്മെന്‍റ് കൈക്കൊള്ളേണ്ടതിന്‍റെ ആവശ്യകത.
78 28-12-1999 Shri. P.P. Thankachan
(As authorised by
  E.M. Augusthy)
സംസ്ഥാനത്താകമാനം കേര വൃക്ഷങ്ങള്‍ക്ക് പിടിപെട്ട മണ്ഡരി രോഗ ബാധയെത്തുടര്‍ന്ന് നാളികേരോല്പാദനത്തില്‍ ഉണ്ടായിട്ടുളള കുറവുമൂലം കേരകര്‍ഷകര്‍ നേരിടുന്ന വമ്പിച്ച നഷ്ടത്തെയും ചകിരിയുടെ ദൗര്‍ലഭ്യംമൂലം കയര്‍ ഉല്പാദനത്തില്‍ വന്നിട്ടുളള മാന്ദ്യത്തെയും, കയര്‍ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയേയും, കളളിന്‍റെ കുറവുമൂലം കളളുവ്യവസായരംഗം നേരിടുന്ന പ്രതിസന്ധിയേയും പറ്റി.
79 28-12-1999 Shri. G. Sudhakaran 
(As authorised by
  Shri. T.K. Hamza)
രാജ്യത്തെ ദേശസാല്‍കൃത പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തിന്റെ സമ്പദ്ഘടനയേയും വികസനത്തേയും പ്രതികൂലമായി ബാധിക്കുന്നതും ജനങ്ങള്‍ക്ക് ഗുണകരമല്ലാത്തതുമാകയാല്‍ പ്രസ്തുത തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെ പിന്‍തിരിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച്.
80 23-3-2000 Shri. G. Karthikeyan കേന്ദ്ര ഗവണ്മെന്‍റ് പാചക വാതകത്തിന്‍റേയും മണ്ണെണ്ണയുടേയും വില വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നുളവായ ഗുരുതരമായ സ്ഥിതിവിശേഷം.
81 31-3-2000 Shri. E.K. Nayanar, 
Chief Minister.
13-12-1999-ലെ സുപ്രീം കോടതി വിധിയെതുടര്‍ന്ന് സംസ്ഥാനത്തെ പിന്നോക്ക സമുദായങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും ലഭിച്ചുവന്ന സംവരണാനുകൂല്യം നഷ്ടപ്പെടാതിരിക്കാനും അതുപോലെ മുന്നോക്ക സമുദായത്തില്‍പ്പെട്ട പാവപ്പെട്ട ഉദ്യോഗാത്ഥികള്‍ക്ക് ഉദ്യോഗ നിയമനങ്ങളില്‍ ജനറല്‍ ക്വാട്ടയില്‍ നിന്ന് 10 ശതമാനം സംവരണം ചെയ്യുന്നതിനും ഭരണഘടന ഭേദഗതി വരുത്തണമെന്ന് കേന്ദ്ര ഗവണ്മെന്‍ന്‍റിനോട് അഭ്യര്‍ത്ഥിക്കുന്നകാര്യം.
82 23-7-2001 Shri. E.M. Augusthy സംസ്ഥാനത്ത് അടുത്തകാലത്ത് പ്രകൃതിക്ഷോഭവും വെളളപ്പൊക്കവും മൂലമുണ്ടായ അതിഭീമമായ നാശനഷ്ടങ്ങളെക്കുറിച്ചും അത് തരണം ചെയ്യുവാന്‍ കേന്ദ്ര ഗവണ്‍മെന്‍റില്‍ നിന്നും അടിയന്തിര സാമ്പത്തിക സഹായം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സഭ ചര്‍ച്ച ചെയ്യണം.
83 23-7-2001 Shri. T. K. Balan 
(as authorised by 
Shri. V.S. Achuthanandan, 
Leader of Opposition)
കേന്ദ്ര സര്‍ക്കാര്‍ പിന്‍തുടരുന്ന ഇറക്കുമതി നയം സംസ്ഥാനത്തെ കാര്‍ഷിക-വ്യാവസായിക മേഖലകളെ തകര്‍ക്കുകയും കേരളത്തിന്റെ സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുകയും ചെയ്തിരിക്കുന്ന സ്ഥിതി വിശേഷത്തെ സംബന്ധിച്ച് സഭ ചര്‍ച്ച ചെയ്യണം.
84 7-12-2001 Shri. T.M. Jacob 
Minister for  Water Resources
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന നിര്‍ദ്ദേശം മൂലം ഉണ്ടാകാവുന്ന ഗുരുതരമായ സ്ഥിതിവിശേഷത്തെപ്പറ്റി ഈ സഭ ചര്‍ച്ച ചെയ്യണം.
85. 06-08-2003 Shri. T.M. Jacob 
Minister 
for Water Resources
ഇപ്പോള്‍തന്നെ ജലക്ഷാമം അനുഭവപ്പെടുന്ന പമ്പ അച്ചന്‍കോവില്‍ നദികളെ വെപ്പാര്‍ ബേസിനുമായി ബന്ധിപ്പിക്കണമെന്നുളള നാഷണല്‍ വാട്ടര്‍ ഡവലപ്മെന്‍റ് ഏജന്‍സിയുടെ നിര്‍ദ്ദേശം കേരള സംസ്ഥാനത്തിന് സ്വീകരിക്കാന്‍ സാധ്യമല്ല. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടും വളരെ ഗൗരവമായിട്ടേ കാണാന്‍ സാധ്യമാകൂ. അതീവ ഗുരുതരമായ ഈ വിഷയം സഭ ചര്‍ച്ച ചെയ്യണം
86 3-2-2005 Shri K. M. Mani, 
Minister for Revenue and Law 
2004 ഡിസംബര്‍ 26ാം തീയതി കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ സുനാമി തിരമാലകള്‍ ആഞ്ഞടിച്ചതിന്റെ ഫലമായി സംസ്ഥാനത്തെ 9 ജില്ലകളില്‍പ്പെട്ട 219 വില്ലേജുകളില്‍ വ്യാപകമായ നാശനഷ്ടങ്ങളും ജീവഹാനിയും സംഭവിക്കുകയുണ്ടായി. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലുണ്ടായ നഷ്ടങ്ങള്‍ ബൃഹത്താണ്. ഈ സുനാമി ദുരന്തത്തെ നേരിടുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളേയും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളേയും ഭാവി പ്രതിരോധ നടപടികളേയും സംബന്ധിച്ച് ചര്‍ച്ച ചെയ്യണം.
87 11-8-2005 Shri. Oommen Chandy, 
Chief Minister
അഭിവന്ദ്യ രാഷ്ട്രപതി 2005 ജൂലായ് 28ാം തീയതി സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്തപ്പോള്‍ സംസ്ഥാനത്തിന്‍റെ വികസനത്തിനും ജനക്ഷേമം കൈവരിക്കുന്നതിനും വേണ്ടി നിര്‍ദ്ദേശിച്ച പത്തിനപരിപാടി സമയബന്ധിതമായി നടപ്പാക്കുന്നതിനേയും അതിനു സ്വീകരിക്കേണ്ട അടിയന്തിര നടപടികളേയും പറ്റി സഭ ചര്‍ച്ച ചെയ്യണം.
88. 19.10.2006 Shri.G.Karthikeyan

റോഡപകടങ്ങള്‍ മൂലം മരണമടയുന്നവരുടേയും അംഗവൈകല്യം സംഭവിക്കുന്നവരുടേയും എണ്ണത്തില്‍ കേരളം മുന്‍പന്തിയിലാണ്. ദിനംനോറും വര്‍ദ്ധിച്ചുവരുന്ന ഇത്തരം അതീവ ഗുരുതരമായ അപകടങ്ങളുടെ കാരണങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയമിക്കേണ്ടതിന്‍റെയും പ്രസ്തുത സമിതിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കേണ്ടതിന്‍റെയും ആവശ്യകത സംബന്ധിച്ച്

89. 19.10.2006 Shri.P.Jayarajan കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഗ്രാമീണ തൊഴിലുറപ്പു പദ്ധതി കേരളത്തില്‍ നടപ്പിലാക്കാന്‍ അനുമതി നല്കിയ വയനാട്, പാലക്കാട് എന്നീ ജില്ലകള്‍ക്കു പുറമേ കാര്‍ഷിക പ്രതിസന്ധി കണക്കിലെടുത്ത് മറ്റ് ജില്ലകളില്‍ കൂടി നടപ്പിലാക്കുന്നതിന് അനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാന്‍
90. 28.06.2007 Shri.K.C.Joseph സംസ്ഥാനത്ത് ഇക്കഴിഞ്ഞ ഒരുമാസക്കാലയളവില്‍ നിരവധിയാളുകള്‍ക്ക് പകര്‍ച്ചപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ മുതലായ രോഗങ്ങള്‍ പിടിപ്പെടുകയും ഏതാനുംപേര്‍ മരിക്കുകയും ചെയ്തിരിക്കുകയാണ്. ഈ മാരകരോഗങ്ങളുടെ നിവാരണത്തിനും പ്രതിരോധത്തിനും ഫലപ്രദമായ അടിയന്തിരനടപടികളും, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ആവശ്യമായ തുടര്‍നടപടികളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച്
91. 24.07.2009 Shri.N.K Premachandran,
Minister for Water Resources
"നൂറ്റിപ്പതിമൂന്ന് വര്‍ഷം പഴക്കമുള്ള ദുര്‍ബ്ബലമായ മുല്ലപ്പെരിയാര്‍ ഡാം കേരളത്തിലെ നാല് ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് നിരന്തരമായ ഭീഷണി ഉയര്‍ത്തി വരികയാണ്. ഭൂചലന സാദ്ധ്യതയേറിയ മേഖലയില്‍ സ്ഥിതിചെയ്യുന്ന ഡാമിലെ വിള്ളലുകളും ചോര്‍ച്ചയും അടിക്കടി വര്‍ദ്ധിച്ചുവരികയാണ്. ഭൂചലന സാദ്ധ്യതയേറിയ മേഖലയില്‍ സ്ഥിതിചെയ്യുന്ന ഡാമിലെ വിള്ളലുകളും ചോര്‍ച്ചയും അടിക്കടി വര്‍ദ്ധിച്ചുവരുന്നുവെന്നത് ജനങ്ങള്‍ക്കിടയില്‍ കനത്ത ആശങ്ക പരത്തികൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന് പകരം പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യണം"
92. 30.03.2010 Shri.K.C.Joseph

"ആഗോളതാപനം, കാലാവസ്ഥവ്യതിയാനം എന്നിവമൂലം സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ വരള്‍ച്ചയും കുടിവെള്ളക്ഷാമവും ഉള്‍പ്പെടെയുള്ള ഗുരുതരമായ സ്ഥിതിവിശേഷം നേരിടാന്‍ അടിയന്തിരമായും ദീര്‍ഘകാലാടിസ്ഥാനത്തിലും സ്വീകരിക്കേണ്ട നടപടികളെപ്പറ്റി സഭ ചര്‍ച്ച ചെയ്യണം"

93. 14.07.2011 Shri. Elamaram Kareem

 " സബ്സിഡി നിരക്കില്‍ നല്‍കുന്ന പാചകവാതക സിലിണ്ടറിന്റെ എണ്ണം വര്‍ഷത്തില്‍ നാലായി വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രമന്ത്രിതലസമിതിയുടെ ശുപാര്‍ശ നടപ്പാക്കാനുള്ള നീക്കം സംസ്ഥാനത്തെ പാചകവാതക ഉപഭോക്താക്കളെയാകെ അമ്പരപ്പിക്കുകയും ആശങ്കയിലാഴ്ത്തുകയും ചെയ്തിരിക്കുന്നു. അത്യന്തം ഗുരുതരമായ ഈ വിഷയം സഭ ചര്‍ച്ച ചെയ്യണം"

94. 09.12.2011 Shri. Oommen Chandy, 
Chief Minister
"തുടര്‍ച്ചയായി ഉണ്ടായ ഭൂകമ്പ ഭീഷണിയും ഡാമിന്റെ പഴക്കവും മൂലം മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെപ്പറ്റിയും നിലനില്‍പ്പിനെപ്പറ്റിപോലും ഗുരുതരമായ ഭീഷണി ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് 120 അടിയാക്കി താഴ്ത്തുവാനും പുതിയ ഡാം നിര്‍മ്മിക്കുവാനും ലക്ഷക്കണക്കായ ജനങ്ങളുടെ സുരക്ഷയെ കണക്കിലെടുത്ത് കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ചും സഭ ചര്‍ച്ച ചെയ്യണം"
95. 20.12.2012 Shri. Kodiyeri Balakrishnan "മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ജനവാസം പല മേഖലകളിലും അസാധ്യമാക്കുന്നതുമാണ്. ഈ വിഷയം സഭ ചര്‍ച്ച ചെയ്യണം"
96. 30.01.2014 Shri. Kodiyeri Balakrishnan "കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു വന്നിട്ടുള്ള ആശങ്കകള്‍ സഭ ചര്‍ച്ച ചെയ്യണം "
97. 09-06-2014 Shri. V.S Achutanandan,
Leader of Opposition
"2014 മെയ് 7-ാം തീയതി സുപ്രീം കോടതി മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് പുറപ്പെടുവിച്ച വിധിമൂലമുളവായിട്ടുളള അതീവ ഗുരുതരമായ സ്ഥിതിവിശേഷം സഭ ചര്‍ച്ച ചെയ്യണം . "
98. 02-07-2014 Shri. C. Divakaran "റെയില്‍വേ യാത്രാനിരക്കും ചരക്ക് കൂലിയും കുത്തനെ ഉയര്‍ത്തിയ നടപടി മൂലം കേരളത്തിലെ റെയില്‍വേ യാത്രക്കാര്‍ക്ക് നേരിടേണ്ടിവരുന്ന കടുത്ത സാമ്പത്തിക ഭാരവും തന്നിനിമിത്തം ഉണ്ടാകുന്ന അതിരൂക്ഷമായ വിലക്കയറ്റം എന്നീ സാഹചര്യങ്ങളെകുറിച്ച് സഭ ചര്‍ച്ച ചെയ്യണം . "
99 18-07-2016 Shri.Pinarayi Vijayan "സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറണമെന്ന് റിസര്‍വ് ബാങ്കിനോടും കേന്ദ്ര സര്‍ക്കാറിനോടും ഈ സഭ അഭ്യര്‍ത്ഥിക്കുന്ന കാര്യം ചര്‍ച്ച ചെയ്യണം" (to view full text -Click here)
100 22-11-2016 Shri.A C Moideen "കേന്ദ്ര സര്‍ക്കാര്‍ 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് കാരണം സംസ്ഥാനത്ത് വിവിധ മേഖലയില്‍ പ്രത്യേകിച്ച് സഹകരണ മേഖലയില്‍ സംജാതമായിട്ടുള്ള പ്രതിസന്ധിയും ഗുരുതരമായ സ്ഥിതിവിശേഷവും ഈ സഭയില്‍ ചര്‍ച്ച ചെയ്യണം."
101 08-06-2017 Shri Pinarayi Vijayan

സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്ന് കന്നുകാലി കശാപ്പ് ഫലത്തില്‍ വിലക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനംമൂലം സംസ്ഥാനത്തുളവായിരിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം ഇൗ സഭ ചര്‍ച്ച ചെയ്യണം. ( Bulletin No.261

102 30-08-2018 Shri Pinarayi Vijayan "സംസ്ഥാനത്തു പൊതുവിലുണ്ടായ കാലവർഷക്കെടുതി മൂലം ഉളവായിരിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷവും പുനർനിർമാണത്തിനായി സ്വീകരിക്കേണ്ട നടപടികളും ഈ സഭ ചർച്ച ചെയ്യണം"
103 30-10-2019 Shri K C Joseph RCEP കരാർ ഒപ്പിടുന്നതോട് കൂടി കേരളത്തിന്റെയും ഇതര സംസ്ഥാനങ്ങളിലെയും ക്ഷീരമേഖലയും നാണ്യവിളകളും ഉൾപ്പെടെയുള്ള കാർഷിക മേഖല, ചെറുകിട അനുബന്ധ വ്യവസായങ്ങൾ തുടങ്ങിയ രംഗങ്ങളിൽ ഉണ്ടാകാനിടയുള്ള അതീവഗുരുതരമായ സ്ഥിതിവിശേഷം കണക്കിലെടുത്ത് കാർഷിക മേഖലയുടെ താൽപ്പര്യ സംരക്ഷണം സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാകാതെ കരാർ ഒപ്പ് വയ്ക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്ന കാര്യം ഈ സഭ ചർച്ച ചെയ്യണം 
104 01-07-2024 Shri M Vijin നാഷണൽ ടെസ്റ്റിംഗ് ഏജൻ‍സി (NTA) നടത്തിയ NEET, NET പരീക്ഷകളു​മായി ബന്ധപ്പെട്ടുണ്ടായ ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകൾ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പ്രതീക്ഷകളും സ്വപ്നങ്ങളും തകർത്ത ഗുരുതരമായ സാഹചര്യം സംബന്ധിച്ച് ഈ സഭ ചർച്ച ചെയ്യണം                         (Bulletin No. 526)
* 1. Rule No. 137 ( till 4-8-1960)
   2. Rule No. 128 (till 1-11-1973)

 

 Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957

Home | Privacy Policy | Terms and Conditions

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.