ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അദ്ധ്യാപക വിദ്യാഭ്യാസം
കാലോചിതമായി
നവീകരിക്കുന്നതിന്റെ ഭാഗമായി
എന്തെല്ലാം പരിഷ്ക്കരണ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് എന്ന്
വിശദമാക്കാമോ;
(
ബി )
അദ്ധ്യാപക
വിദ്യാഭ്യാസ ഘടകങ്ങളുടെ
പാഠ്യപദ്ധതി പരിഷ്കരണം
നടത്തിയിട്ടുണ്ടോ;
പാഠ്യപദ്ധതിയുടെ സമീപനം,
ഉള്ളടക്കം, ദാര്‍ശനികവും
ചരിത്രപരവുമായ വശങ്ങള്‍ എന്നിവ
വ്യക്തമാക്കാമോ;
(
സി )
പ്രീ
പ്രെെമറി പാഠ്യപദ്ധതി,
ഡി.എല്‍.എഡ്. പാഠ്യപദ്ധതി
എന്നിവയില്‍ ഗവേഷണ പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?