Q.
No |
Questions
|
7991
|
ഓരോ
കെ.എസ്.ആര്‍.ടി.സി
ഡിപ്പോയിലും
ഒരു
ടൂറിസ്റ്
ബസ്സ്
പദ്ധതി
ശ്രീ.റ്റി.എ.
അഹമ്മദ്
കബീര്‍
(എ)ഓരോ
കെ.എസ്.ആര്‍.ടി.സി
ഡിപ്പോയിലും
ഒരു
ടൂറിസ്റ്
ബസ്സ്
എന്ന
പദ്ധതി
നടപ്പില്‍
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)ഇല്ലെങ്കില്‍
മിതമായ
നിരക്കില്‍
സ്വകാര്യ
ചടങ്ങുകള്‍ക്കും
വിനോദയാത്രക്കും
ഉതകുന്ന
രീതിയില്‍
കെ.എസ്.ആര്‍.ടി.സി
യുടെ
ആധുനിക
സൌകര്യങ്ങളുള്ള
ഒരു
ബസ്സ്
ഓരോ
ഡിപ്പോയിലും
അനുവദിക്കുന്ന
കാര്യം
ആലോചിക്കുമോ;
(സി)കെ.എസ്.ആര്‍.ടി.സി.ക്ക്
നല്ല
ലാഭം
ലഭിക്കാനുള്ള
ഈ പദ്ധതി
അടിയന്തിര
പ്രാധാന്യത്തോടെ
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
7992 |
എല്ലാ
കെ.എസ്.ആര്‍.ടി.സി
ഡിപ്പോകളില്‍
നിന്നും
രാജധാനി
സര്‍വ്വീസുകള്‍
ശ്രീ.
വി.
ശശി
(എ)എല്ലാ
കെ.എസ്.ആര്‍.ടി.സി
ഡിപ്പോകളില്‍
നിന്നും
രാജധാനി
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ
; ഉണ്ടെങ്കില്‍
ആയത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച
നടപടികളുടെ
വിശദാംശം
ലഭ്യമാക്കുമോ
;
(ബി)ആറ്റിങ്ങല്‍,
കണിയാപുരം,
വെഞ്ഞാറമൂട്
ഡിപ്പോകളില്‍
നിന്നും
ചിറയിന്‍കീഴ്
നിയോജക
മണ്ഡലത്തിലെ
വിവിധ
സ്ഥലങ്ങളിലേയ്ക്ക്
സര്‍വ്വീസുകള്‍
എന്ന്
മുതല്‍
ആരംഭിക്കുമെന്ന്
അറിയിക്കുമോ
? |
7993 |
കെ.എസ്.ആര്‍.ടി.സി.യുടെ
നഷ്ടം
ലഘൂകരിക്കാന്‍
നടപടി
ശ്രീ.
റ്റി.
എ.
അഹമ്മദ്
കബീര്‍
(എ)കെ.എസ്.ആര്‍.ടി.സി.
ബസ്സില്‍
നിന്ന്
കൊടുക്കുന്ന
ടിക്കറ്റിന്റെ
പിറകുവശത്ത്
സ്ഥാപനങ്ങളുടെ
പരസ്യം
നല്‍കി,
കെ.എസ്.ആര്‍.ടി.സി.യുടെ
നഷ്ടം
ലഘൂകരിക്കണമെന്ന
ആവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
കെ.എസ്.ആര്‍.ടി.സി.യുടെ
നഷ്ടം
പരിമിതമായെങ്കിലും
നികത്താന്‍
സാധിക്കുന്ന
ഈ സംരംഭം
ഉടനടി
ആരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
7994 |
വാഹന
പരിശോധന
കര്‍ശനമാക്കാന്‍
നടപടി
ശ്രീ.
എ.
എ.
അസീസ്
(എ)സംസ്ഥാനത്ത്
വാഹന
പരിശോധനയ്ക്കായി
വകുപ്പില്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ
;
(ബി)പരിശോധന
കര്‍ശനമാക്കുന്നതിനായി
എന്തൊക്കെ
സംവിധാനങ്ങളാണ്
ഒരുക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
;
(സി)പരിശോധനയ്ക്കാവശ്യമായ
എന്‍ഫോഴ്സ്മെന്റ്
ഉദ്യോഗസ്ഥരുടെ
എണ്ണക്കുറവ്
പരിഹരിക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
7995 |
വാഹനപരിശോധനയ്ക്ക്
ആധുനികസംവിധാനങ്ങള്‍
ശ്രീ.
വര്‍ക്കല
കഹാര്‍
,,
സി.
പി.
മുഹമ്മദ്
,,
പാലോട്
രവി
,,
വി.
പി.
സജീന്ദ്രന്‍
(എ)സംസ്ഥാനത്തെ
വാഹനപരിശോധനയ്ക്ക്
എന്തെല്ലാം
ആധുനിക
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)പാതകളില്‍
നിരീക്ഷണ
ക്യാമറകളും
വാഹനപരിശോധനയ്ക്ക്
കമ്പ്യൂട്ടറൈസ്ഡ്
സംവിധാനവും
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)ആയതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ? |
7996 |
വാഹന
രജിസ്ട്രേഷന്‍
സര്‍ട്ടിഫിക്കറ്റുകള്‍
ലാമിനേറ്റ്
ചെയ്യാനുളള
പ്ളാസ്റിക്
കവറുകളുടെ
ക്ഷാമം
ശ്രീ.
തോമസ്
ചാണ്ടി
(എ)സംസ്ഥാനത്തെ
ആര്‍.ടി.ഓഫീസുകളില്‍
വാഹന
രജിസ്ട്രേഷന്‍
സര്‍ട്ടിഫിക്കറ്റുകള്‍
(ആര്‍.ഡി.കാര്‍ഡുകള്‍)
ലാമിനേറ്റ്
ചെയ്യാനുളള
പ്രത്യേക
ഇനം
പ്ളാസ്റിക്
കവറുകളുടെ
ക്ഷാമം
രൂക്ഷമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സംസ്ഥാനത്ത
ആര്‍.ടി.ഓഫീസുകളില്‍
പുതിയ
അപേക്ഷകള്‍ക്കൊപ്പം
പുതുക്കാനും
വിലാസം
മാറ്റാനും
വാഹനത്തിന്റെ
നിറം
മാറ്റാനുമായി
പ്രതിദിനം
എത്ര
അപേക്ഷകളാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)ലാമിനേറ്റ്
ചെയ്യാനുളള
പ്രത്യേക
ഇനം
പ്ളാസ്റിക്
കവറുകള്‍
നല്‍കാനുളള
കരാര്‍
കഴിഞ്ഞവര്‍ഷം
ആര്‍ക്കാണ്
നല്‍കിയിരുന്നത്;
വ്യക്തമാക്കാമോ;
(ഡി)പ്രസ്തുത
കരാറിന്റെ
കാലാവധി
എന്നുവരെയാണ്;
കരാറിന്റെ
കാലാവധി
അവസാനിച്ചെങ്കില്‍
പുതിയ
കരാര്‍
നല്‍കാനുളള
നടപടിക്രമം
വെളിപ്പെടുത്താമോ;
ഇക്കാര്യത്തില്‍
അടിയന്തിര
നടപടി
സ്വീകരിക്കുമോ
? |
7997 |
പ്രായപരിധിയില്‍
താഴെയുള്ള
വിദ്യാര്‍ത്ഥികള്‍
ഇരുചക്ര
മോട്ടോര്‍
വാഹനങ്ങള്‍
ഓടിച്ചുപോകുന്നത്
തടയാന്‍
നടപടി
ശ്രീ.
എം.
വി.
ശ്രേയാംസ്
കുമാര്‍
(എ)സംസ്ഥാനത്ത്
മോട്ടോര്‍
വാഹന
ലൈസന്‍സ്
എടുക്കുന്നതിനുള്ള
പ്രായപരിധി
എത്രയെന്ന്
പറയുമോ;
(ബി)പ്രസ്തുത
പ്രായപരിധയില്‍
താഴെയുള്ള
വിദ്യാര്‍ത്ഥികള്‍
ഇരുചക്രവാഹനങ്ങള്‍
പൊതുനിരത്തിലൂടെ
ഓടിച്ചുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)കഴിഞ്ഞ
പത്തു
വര്‍ഷങ്ങളിലായി
ഇത്തരത്തില്‍
ഡ്രൈവ്
ചെയ്ത
എത്ര
വാഹനങ്ങള്‍
അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നും
അതില്‍
എത്ര
പേര്‍
മരണപ്പെട്ടിട്ടുണ്ടെന്നും
ജില്ല
തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ഡി)എങ്കില്‍
പൊതുനിരത്തിലൂടെ
ഇത്തരത്തില്‍
വാഹനങ്ങള്‍
ഓടിക്കുന്നത്
നിരോധിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ?
|
7998 |
ഡ്രൈവിംഗ്
ലൈസന്‍സ്
നല്‍കാന്‍
നടത്തുന്ന
ടെസ്റുകള്‍
ശ്രീമതി
പി.
അയിഷാ
പോറ്റി
(എ)ഡ്രൈവിംഗ്
ലൈസന്‍സ്
നല്‍കാന്‍
എന്തൊക്കെ
ടെസ്റുകളാണ്
മോട്ടോര്‍
വാഹന
വകുപ്പ്
നടത്തുന്നത്;
ഓരോ
ടെസ്റിനും
സമയം
നിഷ്കര്‍ഷിച്ചിട്ടുണ്ടെങ്കില്‍
എത്ര
വീതമാണെന്ന്
വ്യക്തമാക്കുമോ;
(ബി)ആഴ്ചയില്‍
എത്ര
ദിവസമാണ്
ഡ്രൈവിംഗ്
ടെസ്റുകള്‍
നടത്താറുള്ളത്;
ഒരു
ദിവസം
എത്ര
ആളുകള്‍ക്ക്
ടെസ്റ്
നടത്തി
ലൈസന്‍സ്
നല്‍കാറുണ്ട്;
(സി)2012
മെയ്
1 മുതല്‍
31 വരെയുള്ള
കാലയളവില്‍
കേരളത്തിലെ
ആര്‍.ടി.
ഓഫീസുകളിലും
സബ് ആര്‍.ടി.
ഓഫീസുകളിലും
നടന്ന
വാഹന
രജിസ്ട്രേഷന്‍,
നല്‍കിയ
ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റ്,
ലേണേഴ്സ്
ലൈസന്‍സ്,
ഡ്രൈവിംഗ്
ലൈസന്‍സ്
എന്നിവയുടെ
ഇനം
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ? |
7999 |
മോട്ടോര്‍
വാഹന
വകുപ്പില്‍
ട്രാന്‍സ്പോര്‍ട്ട്
വാഹനങ്ങളുടെ
ഫിറ്റ്നസ്
പരിശോധന
ശ്രീമതി.പി.
അയിഷാ
പോറ്റി
(എ)മോട്ടോര്‍
വാഹന
വകുപ്പില്‍
ട്രാന്‍സ്പോര്‍ട്ട്
വാഹനങ്ങളുടെ
ഫിറ്റ്നസ്
പരിശോധന
നടത്താന്‍
അധികാരപ്പെടുത്തിയ
ഉദ്യോഗസ്ഥന്‍
ആരാണ്;
(ബി)വാഹനത്തിന്റെ
ഫിറ്റ്നസ്
പരിശോധനയ്ക്ക്
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടെങ്കില്‍
എത്രയാണ്;
(സി)സംസ്ഥാനത്ത്
ആര്‍.ടി
ആഫീസുകളിലും
സബ് ആര്‍.റ്റി.
ആഫീസുകളിലും
ഒരു
ദിവസം
ശരാശരി
എത്ര
വാഹനങ്ങളുടെ
പരിശോധന
നടത്താറുണ്ട്;
(ഡി)ഉദ്യോഗസ്ഥരുടെ
അഭാവം
പരിശോധനയുടെ
കാര്യക്ഷമതയെ
പ്രതികൂലമായി
ബാധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)ആയത്
പരിഹരിക്കാന്‍
കൂടുതല്‍
ഉദ്യോഗസ്ഥരെ
നിയമിക്കാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കും;
വിശദമാക്കുമോ
? |
8000 |
പുതിയ
എന്‍ഫോഴ്സ്മെന്റ്
സ്ക്വാഡുകളുടെ
നിയമനം
ശ്രീമതി.പി.
അയിഷാ
പോറ്റി
(എ)ഗതാഗത
വകുപ്പു
മന്ത്രി 21.6.2012
ല്‍
ധനാഭ്യര്‍ത്ഥന
ചര്‍ച്ചയില്‍
പ്രഖ്യാപിച്ച
17 പുതിയ
എന്‍ഫോഴ്സ്മെന്റ്
സ്ക്വാഡും
8 റൂറല്‍
ട്രാന്‍സ്പോര്‍ട്ട്
ആഫീസും
എന്ന്
തുടങ്ങാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)പ്രസ്തുത
സ്ക്വാഡ്
എല്ലാ
സബ് ആര്‍.ടി
ആഫീസിന്
കീഴിലും
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)എങ്കില്‍
ഇപ്രകാരം
പ്രഖ്യാപിച്ച
17 സ്ക്വാഡ്
മുന്‍പ്
അനുവദിച്ച
17 സ്ക്വാഡുകള്‍ക്ക്
പുറമേയാണോ
എന്ന്
വിവരം
വ്യക്തമാക്കുമോ
? |
8001 |
നികുതി
കുടിശ്ശിക
ശ്രീ.
വി.
ശശി
(എ)ടി.
പി.
സെന്‍കുമാര്‍
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
മോട്ടോര്‍
വാഹനവകുപ്പ്
കാര്യക്ഷമമാക്കുന്നതിനു
വേണ്ടി
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
നടപടികളുടെ
അടിസ്ഥാനത്തില്‍
ഉണ്ടായ
ഭൌതിക
നേട്ടങ്ങള്‍
എന്തെല്ലാം;
(ബി)വകുപ്പ്
മുഖേന
സമാഹരിക്കാനുള്ള
നികുതി
കുടിശ്ശിക
2010-11,
2011-12 വര്‍ഷങ്ങളിലേക്ക്
എത്ര
വീതമാണ്;
(സി)പ്രസ്തുത
നികുതി
കുടിശ്ശിക
ഒഴിവാക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
വിശദാംശം
വ്യക്തമാക്കാമോ;
(ഡി)വകുപ്പില്‍
കഴിഞ്ഞ
വര്‍ഷം
നിയമിച്ചിട്ടുള്ള
ഉദ്യോഗസ്ഥരുടെ
കണക്ക്
തസ്തിക
തിരിച്ച്
അറിയിക്കുമോ;
(ഇ)അസിസ്റന്റ്
മോട്ടോര്‍
വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍
തസ്തികയില്‍
നിലവില്‍
എത്ര
ഒഴിവുകള്‍
ഉണ്ട്;
ഈ
തസ്തികയിലേക്ക്
പുതിയ
തസ്തികകള്‍
സൃഷ്ടിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ? |
8002 |
എം.വി.ഐ.,
എ.എം.വി.ഐ.
എന്നിവര്‍
പ്രതിമാസം
എടുക്കേണ്ട
കേസുകളും
ഈടാക്കേണ്ട
തുകയും
ശ്രീ.
ഇ.
ചന്ദ്രശേഖരന്‍
(എ)സംസ്ഥാനത്ത്
എം.വി.ഐ.,
എ.എം.വി.ഐ.
എന്നിവര്‍
പ്രതിമാസം
എടുക്കേണ്ട
കേസുകളും
ഈടാക്കേണ്ട
തുകയും
നിശ്ചയിക്കുന്ന
രീതി
നിലവില്‍
ഉണ്ടോ;
(ബി)ഉണ്ടെങ്കില്‍
അത്
എത്രയാണെന്ന്
അറിയിക്കാമോ;
(സി)ഇവ
പുതുക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
എത്രയെന്നും
അറിയിക്കാമോ? |
8003 |
മോട്ടോര്‍
വാഹന
ചെക്പോസ്റുകളില്‍
പ്രതിദിനം
ലഭിക്കുന്ന
വരുമാനം
ശ്രീമതി
പി.
അയിഷാ
പോറ്റി
(എ)സംസ്ഥാനത്ത്
മോട്ടോര്‍
വാഹന
ചെക്പോസ്റുകളില്‍
പ്രതിദിനം
ലഭിക്കുന്ന
വരുമാനം
എത്രയാണെന്ന്
ഇനം
തിരിച്ച്
വ്യക്തമാക്കുമോ
;
(ബി)മോട്ടോര്‍
വാഹന
വകുപ്പിന്
കീഴിലുള്ള
എത്ര
ചെക്പോസ്റുകളില്‍
വെയിംഗ്
ബ്രിഡ്ജ്
ഇല്ല ;
അവ
ഏതെല്ലാമാണ്
;
(സി)വെയിംഗ്
ബ്രിഡ്ജ്
ഇല്ലാത്ത
ചെക്പോസ്റകളില്‍
ആയത്
സ്ഥാപിക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
8004 |
കെ.എസ്.ആര്‍.ടി.സി
- സ്വകാര്യ
ബസ്സുകളിലെ
കണ്ടക്ടര്‍മാര്‍ക്ക്
നെയിം
പ്ളേറ്റുകള്‍
നിര്‍ബന്ധമാക്കാന്‍
നടപടി
ശ്രീമതി
കെ.
എസ്.
സലീഖ
(എ)സംസ്ഥാനത്തെ
കെ.എസ്.ആര്‍.ടി.സി
- സ്വകാര്യ
ബസ്സുകളിലെ
കണ്ടക്ടര്‍മാര്‍ക്ക്
നെയിം
പ്ളേറ്റുകള്‍
നിര്‍ബന്ധമാക്കി
കഴിഞ്ഞ
വര്‍ഷം
മെയ്
മാസത്തില്‍
മോട്ടോര്‍
വാഹന
വകുപ്പ്
പുറത്തിറക്കിയ
ഉത്തരവ്
ഇനിയും
പ്രാബല്യത്തില്‍
വന്നിട്ടില്ലയെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
പ്രസ്തുത
ഉത്തരവ്
നടപ്പാക്കാത്തതിന്റെ
കാരണം
വ്യക്തമാക്കുമോ
;
(ബി)ഒരു
വര്‍ഷം
പിന്നിട്ടിട്ടും
പ്രസ്തുത
ഉത്തരവ്
നടപ്പാക്കാന്‍
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍
തയ്യാറാകാത്തത്
യാത്രക്കാരുടെ
വന്‍
പ്രതിഷേധത്തിന്
ഇടയാക്കിയിട്ടുണ്ടെന്ന്
മനസ്സിലാക്കിയിട്ടുണ്ടോ
;
(സി)ബസ്
ജീവനക്കാരെക്കുറിച്ചുള്ള
പരാതികള്‍
വര്‍ദ്ധിച്ചുവരുന്നസാഹചര്യത്തില്‍
ഇത്തരമൊരു
ഉത്തരവ്
നടപ്പാക്കാന്‍
കാലതാമസം
വരുന്നതിന്റെ
കാരണം
എന്തെന്ന്
വ്യക്തമാക്കുമോ
;
(ഡി)നെയിം
പ്ളേറ്റിനൊപ്പം
സ്വകാര്യ
ബസിലെ
ഡ്രൈവര്‍മാരും
കണ്ടക്ടര്‍മാരും
നിര്‍ബന്ധമായും
യൂണിഫോമും
ഫോട്ടോ
പതിച്ച
തിരിച്ചറിയല്‍
കാര്‍ഡും
ധരിക്കണമെന്ന
നിര്‍ദ്ദേശം
പാലിക്കുന്നില്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടുവോ
; എങ്കില്‍
ഇത്
പരിഹരിക്കുന്നതിന്
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
;
(ഇ)എല്ലാ
വര്‍ഷവും
സ്കൂള്‍
തുറക്കുന്ന
സമയത്ത്
മോട്ടോര്‍
വാഹന
വകുപ്പ്
ചില നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കുന്നതല്ലാതെ
ജനങ്ങളുടെ
സുരക്ഷിതയാത്രയ്ക്കായി
സ്ഥിരം
സംവിധാനങ്ങളൊരുക്കാന്‍
ശ്രമിക്കാറില്ലെന്ന
വ്യാപക
പരാതി
ശ്രദ്ധയില്‍പ്പെട്ടുവോ
; എങ്കില്‍
ഇത്
പരിഹരിക്കുന്നതിന്
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വിശദമാക്കുമോ
? |
8005 |
മോട്ടോര്‍
വാഹന
ഓഫീസുകള്‍
ശ്രീ.വി.ഡി.
സതീശന്‍
(എ)സംസ്ഥാനത്ത്
പൊതുജനങ്ങള്‍ക്ക്
വാഹനം
രജിസ്റര്‍
ചെയ്യുന്നതിനും,
ഡ്രൈവിംങ്
ടെസ്റും,
ഫിറ്റ്നസ്
പരിശോധനയും
നടത്തുന്നതിനുമായി
എത്ര
ആഫീസുകള്‍
മോട്ടോര്‍
വാഹന
വകുപ്പിന്
കീഴില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)പ്രസ്തുത
ആഫീസുകളില്‍
2012 ജനുവരി
മുതല്‍
മേയ് വരെ
എത്ര
വാഹനങ്ങള്‍
രജിസ്റര്‍
ചെയ്തു
എന്നും
എത്ര
പേര്‍
ഡ്രൈവിംങ്
ടെസ്റ്
നടത്തി
എന്നും
എത്ര
ഫിറ്റ്നസ്
പരിശോധന
നടത്തി
എന്നും
ഓരോ
മാസത്തേയും
ഓഫീസ്
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ;
(സി)2012
മേയ്
മാസം
മേല്‍പ്പറഞ്ഞ
ഓഫീസുകളില്‍
രജിസ്റര്‍
ചെയ്ത
വാഹനങ്ങള്‍,
നടത്തിയ
ഡ്രൈവിംങ്ങ്
ടെസ്റ്,
ഫിറ്റ്നസ്
പരിശോധന
എന്നിവ
ഓരോ
ദിവസവും
എത്ര
വീതം
നടന്നു
എന്ന
പ്രവര്‍ത്തി
ദിനം
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ
? |
8006 |
സ്വകാര്യ
ബസ്സുകള്‍ക്ക്
റൂട്ടും
പെര്‍മിറ്റും
അനുവദിക്കുന്നതിനുളള
മാനദണ്ഡം
ശ്രീ.
കെ.കുഞ്ഞമ്മത്
മാസ്റര്‍
(എ)സ്വകാര്യ
ബസ്സുകള്‍ക്ക്
റൂട്ടും
പെര്‍മിറ്റും
അനുവദിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(ബി)ചില
റൂട്ടുകളില്‍
സ്വകാര്യ
ബസ്സുകള്‍
സര്‍വ്വീസ്
നടത്തുന്നതില്‍
നിന്നും
പിന്‍വാങ്ങുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)ഉണ്ടെങ്കില്‍
ഇത്തരം
റൂട്ടുകളില്‍
സര്‍വ്വീസ്
നടത്താന്‍
തയ്യാറാകുന്ന
സ്വകാര്യ
ബസ്സുകള്‍ക്ക്
മാനദണ്ഡങ്ങളില്‍
ഇളവ് നല്‍കി
റൂട്ടും
പെര്‍മിറ്റും
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
8007 |
സ്വകാര്യ
വാഹന
ഫൈനാന്‍സിങ്ങ്
ശ്രീ.
എ.
റ്റി.
ജോര്‍ജ്
(എ)സ്വകാര്യ
വാഹന
ഹൈനാന്‍സിങ്ങ്
സംബന്ധിച്ച്
റിസര്‍വ്വ്
ബാങ്ക്
ഓഫ്
ഇന്ത്യയുടെ
ചട്ടം 451
(എ)
ഓഫ്
1934 അനുസരിച്ച്
ട്രാന്‍സ്പോര്‍ട്ട്
കമ്മീഷണര്‍
ഇറക്കിയ
സര്‍ക്കുലര്‍
നമ്പര്‍ 13/2011
തീയതി
13.6.11 ഗവണ്‍മെന്റ്
ഉത്തരവാക്കി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)നടപ്പിലാക്കിയിട്ടില്ലെങ്കില്‍
ആര്‍.ബി.ഐ
യുടെ
ചട്ടം,
നടപ്പിലാക്കാന്‍
വേണ്ട
നടപടികള്‍
സ്വീകരിക്കുമോ;
വിശദീകരണം
നല്‍കാമോ? |
8008 |
സ്വകാര്യ
ബസ്സുകളിലെ
എയര്‍
ഹോണ്‍
ഉപയോഗം
ശ്രീമതി
കെ.എസ്.
സലീഖ
(എ)സംസ്ഥാനത്ത്
സര്‍വ്വീസ്
നടത്തുന്ന
ഒട്ടുമിക്ക
സ്വകാര്യ
ബസ്സുകളിലും
എയര്‍
ഹോണ്‍
ഉപയോഗം
വ്യാപകമാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഈ സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഇത്
സംബന്ധിച്ച്
എത്ര
കേസുകള്‍
എടുത്തുവെന്നും
ആയതുവഴി
എത്ര രൂപ
സ്വരൂപിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)ട്രാഫിക്
ബ്ളോക്കുകളില്‍
പോലും
എയര്‍
ഹോണ്‍
ദുരുപയോഗം
ചെയ്യുന്ന
ഡ്രൈവര്‍മാരുണ്ട്
എന്ന
വസ്തുത
മനസ്സിലായിട്ടുണ്ടോ;
മുന്നിലുള്ള
വാഹനങ്ങളെ
മറികടക്കാനും
മത്സരയോട്ടത്തിനും
എയര്‍
ഹോണ്‍
ഉപയോഗിക്കുന്നത്
വ്യാപകമാണോ;
എങ്കില്‍
ഇത്തരക്കാര്‍ക്കെതിരെ
കര്‍ശന
നടപടി
സ്വീകരിക്കുവാന്‍
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം
നല്‍കുമോ;
(സി)സീബ്രാ
ലൈനില്‍
നില്‍ക്കുന്ന
യാത്രികരെ
ഭയപ്പെടുത്താനും
ചില
ഡ്രൈവര്‍മാര്‍
എയര്‍ഹോണ്‍
ഉപയോഗപ്പെടുത്തുന്നുവെന്ന
വ്യാപക
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇത്തരത്തില്‍
പ്രവര്‍ത്തിക്കുന്ന
ഡ്രൈവര്‍മാരുടെ
ലൈസന്‍സ്
റദ്ദാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)മൂന്നുമുതല്‍
അഞ്ച്
പൈപ്പുകള്‍
വരെയുള്ള
ഹോണുകള്‍
ഉപയോഗിക്കുന്ന
സ്വകാര്യ
ബസ്സുകള്‍ക്ക്
ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റ്
നല്‍കാതെയും
പെര്‍മിറ്റ്
റദ്ദാക്കിയും
എയര്‍
ഹോണുകള്‍
ഉപയോഗിക്കുന്നത്
ഒഴിവാക്കാന്‍
അടിയന്തിര
നടപടി
സ്വീകരിക്കുമോ?
(ഇ)ഡ്രൈവര്‍
ക്യാബിനില്‍
യാത്രികര്‍ക്ക്
ഇരിപ്പിടം
നല്‍കരുതെന്ന
നിയമം
സ്വകാര്യ
ബസ്സുകാര്‍
ലംഘിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടുവോ;
ഡ്രൈവര്‍ക്ക്
എതിര്‍വശത്തുള്ള
ടൂള്‍
ബോക്സിന്
മുകളില്‍
യാത്രക്കാരെ
ഇരുത്തിയാണ്
ചില
സ്വകാര്യ
ബസ്സുകള്‍
ഓടുന്നത്
എന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇത്തരം
നിയമവിരുദ്ധ
ഡ്രൈവിംഗ്
നടത്തുന്ന
ഡ്രൈവര്‍മാര്‍ക്കെതിരെ
എപ്രകാരമുള്ള
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
8009 |
കേരളത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സ്വകാര്യ
ബസ്സുകളില്‍
അനുവദിച്ചിട്ടുള്ളസൌജന്യ
നിരക്ക്
ശ്രീ.
കെ.
അജിത്
(എ)കേരളത്തില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രക്കായി
അനുവദിച്ചിട്ടുള്ള
സൌജന്യനിരക്ക്
സ്വകാര്യ
ബസ്സുടമകള്‍
അനുവദിച്ചുകൊടുത്തിട്ടുള്ള
ഔദാര്യമാണോ
അതോ സര്‍ക്കാര്‍
അനുവദിച്ചിട്ടുള്ള
അവകാശമാണോ
എന്ന്
വെളിപ്പെടുത്തുമോ;
(ബി)വിദ്യാര്‍ത്ഥികളുടെ
സൌജന്യ
ബസ്
നിരക്കുമായി
ബന്ധപ്പെട്ട്
കേരളത്തില്‍
ഉയരുന്ന
തര്‍ക്കങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതു
പരിഹരിക്കുവാന്‍
എന്തു
നടപടികളാണ്
കൈക്കൊള്ളുന്നത്;
(സി)പല
ബസ്
സ്റാന്‍ഡുകളിലും
ബസ്
സ്റോപ്പുകളിലും
യാത്രക്കാരെ
മുഴുവന്‍
കയറ്റിയതിനുശേഷം
വിദ്യാര്‍ത്ഥികളെ
ക്യൂ
നിര്‍ത്തി
ബസ്സില്‍
കയറ്റുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)പ്രസ്തുത
നടപടി
നിയമാനുസൃതമാണോ
എന്ന്
വെളിപ്പെടുത്തുമോ;
അല്ലെങ്കില്‍
അതിനെതിരെ
എന്തു
നടപടിയാണ്
കൈക്കൊള്ളാന്‍
പോകുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)വിദ്യാര്‍ത്ഥികളെ
ഈ
രീതിയില്‍
ബസില്‍
കയറ്റുന്നത്
സംഘര്‍ഷം
വര്‍ദ്ധിക്കുവാന്‍
കാരണമാകുന്നതായി
അറിയാമോ;
(എഫ്)എങ്കില്‍
ഇത്തരത്തിലുള്ള
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
ബസ്സുടമകളും
വിദ്യാര്‍ത്ഥികളുമായി
ഒരു ചര്‍ച്ചയ്ക്ക്
തയ്യാറാകുമോ;
വിശദമാക്കുമോ? |
8010 |
കെ.എസ്.ആര്‍.ടി.സിയില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്‍സഷന്‍
നല്‍കുന്നതിനുളള
മാനദണ്ഡം
ശ്രീ.
പി.
ഉബൈദുളള
(എ)കെ.എസ്.ആര്‍.ടി.സിയില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്‍സഷന്‍
നല്‍കുന്നതിനുളള
മാനദണ്ഡങ്ങളും
നടപടിക്രമങ്ങളും
വിശദീകരിക്കാമോ;
(ബി)മലപ്പുറം
ജില്ലയില്‍
ഓരോ
ഡിപ്പോയില്‍
നിന്നും
എത്ര കണ്‍സഷന്‍
പാസ്സുകള്‍
വിതരണം
ചെയ്തിട്ടുണ്ട്;
(സി)വിദ്യാര്‍ത്ഥികളുടെ
എണ്ണം
കണക്കിലെടുത്ത്
ഓരോ
ഡിപ്പോയില്‍
നിന്നും
കൂടുതല്‍
പാസ്സുകള്‍
അനുവദിക്കുന്ന
കാര്യം
പരിഗണിക്കുമോ? |
8011 |
കാസര്‍ഗോഡ്
- മംഗലാപുരം
റൂട്ടില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സ്വകാര്യബസ്സുകളിലും
യാത്രാസൌജന്യം
ശ്രീ.
ഇ.
ചന്ദ്രശേഖരന്‍
(എ)കാസര്‍ഗോഡ്
- മംഗലാപുരം
റൂട്ടില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കെ.
എസ്.
ആര്‍.
ടി.
സി.യിലും
സ്വകാര്യ
ബസ്സുകളിലും
യാത്രാ
സൌജന്യം
ലഭിക്കുന്നില്ല
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
കാരണം
വ്യക്തമാക്കുമോ;
(സി)ഈ
റൂട്ടില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാ
സൌജന്യം
ലഭ്യമാക്കാന്‍
ആവശ്യമായ
നടപടി
സ്വീകരിക്കുമോ? |
8012 |
ഫെയര്‍
സ്റേജിലെ
അപാകത
ശ്രീ.
എന്‍.
എ
നെല്ലിക്കുന്ന്
(എ)കാസറഗോഡ്
നിന്ന്
കുമ്പളയിലേക്ക്
നിലവിലുള്ള
ഫെയര്‍
സ്റേജ്
എത്രയാണ്;
(ബി)കാസറഗോഡ്
നിന്ന് 13
കിലോമീറ്റര്‍
ദൂരമുള്ള
കുമ്പളയിലേക്കും
8 കിലോമീറ്റര്‍
ദൂരമുള്ള
മൊഗ്രാല്‍
പുത്തൂരിലേക്കും
ഒരേ ചാര്‍ജ്ജ്
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍
ഫെയര്‍
സ്റേജിലെ
അപാകത
പരിഹരിക്കാന്‍
നിര്‍ദ്ദേശം
നല്‍കുമോ;
വിശദമാക്കുമോ? |
8013 |
പയ്യന്നൂരില്‍
നിന്നും
കാഞ്ഞങ്ങാട്,
കാസറഗോഡ്
ഭാഗത്തേക്ക്
ഫെയര്‍
സ്റേജുകളിലുള്ള
വ്യത്യാസം
ശ്രീ.
സി.
കൃഷ്ണന്‍
(എ)പയ്യന്നൂരില്‍
നിന്നും
ദേശീയപാത
വഴി
കാഞ്ഞങ്ങാട്,
കാസറഗോഡ്
ഭാഗത്തേക്ക്
പോകുന്ന
റൂട്ടില്‍
കണ്ടോത്ത്
മുക്ക്
മുതല്‍
ഓണക്കുന്ന്
വരെയുള്ള
സ്റോപ്പുകളില്‍
കെ.എസ്.ആര്‍.ടി.സി.യ്ക്കും
സ്വകാര്യബസിനും
ഫെയര്‍
സ്റേജുകളില്‍
വ്യത്യാസമുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതുമായി
ബന്ധപ്പെട്ട്
പരാതി
ലഭിച്ചിട്ടുണ്ടോയെന്നും
അതിന്മേല്‍
തീരുമാനമെടുത്തിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(സി)കെ.എസ്.ആര്‍.ടി.സി.
ബസുകളില്‍
ഫെയര്‍സ്റേജിലുള്ള
അപാകത
മൂലം
അധിക
ചാര്‍ജ്
ഈടാക്കുന്നത്
പരിഹരിക്കാന്‍
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തിരമായി
നടപടി
സ്വീകരിക്കുമോ? |
8014 |
കാസറഗോഡ്
ജില്ലയില്‍
ആര്‍.ടി.ഓഫീസുകളിലെ
ഒഴിവുകള്‍
ശ്രീ.
കെ.
കുഞ്ഞിരാമന്‍
(ഉദുമ)
(എ)കാസറഗോഡ്
ജില്ലയില്‍
ആര്‍.ടി.
ഓഫീസുകളിലും
അനുബന്ധ
ഓഫീസുകളിലുമായി
വിവിധ
തസ്തികകളിലായി
എത്ര
ഒഴിവുകള്‍
നിലവിലുണ്ട്;
തസ്തിക
തിരിച്ച്
വിശദമാക്കുമോ;
(ബി)പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കാമോ
? |
8015 |
ആയിറ്റി
ബോട്ട്
സര്‍വ്വീസ്
സെന്ററിനു
കീഴിലുളള
ബോട്ടുകളുടെ
വിശദാംശം
ശ്രീ.
കെ.
കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
(എ)ജലഗതാഗത
വകുപ്പിന്
കീഴില്‍
ആയിറ്റി
ബോട്ട്
സര്‍വ്വീസ്
സെന്ററിനു
കീഴില്‍
എത്ര
ബോട്ടുകള്‍
ഇപ്പോള്‍
ഗതാഗതത്തിന്
ഉപയോഗിക്കുന്നുണ്ട്;
(ബി)എത്ര
ബോട്ടുകള്‍
ഗതാഗതം
നടത്താതെ
കയറ്റിവച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ
? |
8016 |
കെ.എസ്.ആര്‍.ടി.സി.
പുതിയതായി
വാങ്ങുന്ന
ബസ്സുകള്‍
ശ്രീ.
മുല്ലക്കര
രത്നാകരന്‍
കെ.എസ്.ആര്‍.ടി.സി.
പുതിയതായി
ബസ്സുകള്‍
വാങ്ങുന്ന
കാര്യം
പരിഗണിക്കുന്നുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ
? |
8017 |
തിരുവനന്തപുരം
നഗരത്തിലെ
കെ.എസ്.ആര്‍.ടി.സി
സര്‍വ്വീസുകള്‍
ശ്രീ.
കെ.
മുരളീധരന്‍
(എ)തിരുവനന്തപുരം
നഗരത്തിലെ
യാത്രാക്ളേശം
പരിഹരിക്കുന്നതിന്
കെ.എസ്.ആര്‍.ടി.സി
യുടെ
പേരൂര്‍ക്കട,
വികാസ്ഭവന്‍,
കിഴക്കേകോട്ട,
പാപ്പനംകോട്
ഡിപ്പോകള്‍
ആധുനിക
രീതിയില്‍
വികസിപ്പിച്ച്
സിറ്റി
സര്‍വ്വീസുകള്‍
കാര്യക്ഷമമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ബി)തിരുവനന്തപുരത്ത്
ഈഞ്ചക്കലില്‍
കെ.എസ്.ആര്‍.ടി.സി
ബസ് ടെര്‍മിനല്‍
സ്ഥാപിക്കണമെന്ന
നിര്‍ദ്ദേശത്തിന്മേല്‍
എന്ത്
നടപടിയാണ്
സ്വീകരിച്ചു
വരുന്നത്;
വിശദമാക്കുമോ? |
8018 |
മങ്കട
മണ്ഡലത്തില്‍
പുതിയ കെ.എസ്.ആര്‍.ടി.സി
ബസ്സുകള്‍
ശ്രീ.
റ്റി.എ.
അഹമ്മദ്
കബീര്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്ന
ശേഷം
മലപ്പുറം
ജില്ലയിലെ
ഏതെല്ലാം
മണ്ഡലങ്ങളിലാണ്
പുതിയ കെ.എസ്.ആര്‍.ടി.സി
ബസ്സുകള്‍
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)ഇതുവരെ
പുതിയ
ഒരു കെ.എസ്.ആര്‍.ടി.സി
ബസ്സു
പോലും
അനുവദിക്കാത്ത
മലപ്പുറം
ജില്ലയിലെ
ഏതെല്ലാം
മണ്ഡലങ്ങളിലാണ്
പുതുതായി
ബസ്സുകള്‍
അനുവദിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)പുതുതായി
ഒരു കെ.എസ്.ആര്‍.ടി.സി
ബസ്സ്
അനുവദിച്ചു
എന്ന്
അറിയിച്ചിട്ടും
ആയത് ഇതു
വരെ
അനുവദിക്കാത്ത
മങ്കട
മണ്ഡലത്തില്‍
പുതിയ
ബസ്സ്
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
8019 |
തൃശൂര്‍-കോഴിക്കോട്,
തൃശൂര്‍-ഗുരുവായൂര്‍
റൂട്ടിലെ
സ്വകാര്യ
ലിമിറ്റഡ്
സ്റോപ്പ്
ബസ്സുകള്‍
ശ്രീ.സി.പി.
മുഹമ്മദ്
(എ)തൃശൂര്‍-കോഴിക്കോട്,
തൃശൂര്‍-ഗുരുവായൂര്‍
റൂട്ടിലെ
സര്‍വ്വീസ്
നടത്തിക്കൊണ്ടിരിക്കുന്ന
സ്വകാര്യ
ലിമിറ്റഡ്
സ്റോപ്പ്
ബസ്സുകള്‍
മാനദണ്ഡങ്ങള്‍
പാലിക്കാതെ
ഫാസ്റ്
പാസഞ്ചറുകളും,
സൂപ്പര്‍
ഫാസ്റുകളുമാക്കി
മാറ്റിക്കൊണ്ട്
അമിത
ചാര്‍ജ്ജ്
ഈടാക്കി
യാത്രക്കാരെ
ബുദ്ധിമുട്ടിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)യാത്രക്കാരുടെ
എണ്ണം,
സീറ്റുകളുടെ
വലിപ്പം,
സീറ്റുകളുടെ
അകലം
എന്നിവ
നിയമാനുസൃതം
ബസ്സുകളില്‍
പാലിക്കപ്പെടാതെ
അമിത
ചാര്‍ജ്ജ്
വസൂലാക്കി
സര്‍വ്വീസ്
നടത്തുന്ന
ഇത്തരം
ബസ്സ്
ഓപ്പറേറ്റര്‍മാര്‍ക്കെതിരെ
എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)ഇതുമൂലം
യാത്രക്കാര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
പ്രസ്തുത
റൂട്ടില്‍
കെ.എസ്.ആര്‍.ടി.സി
ഓര്‍ഡിനറി
ടൌണ്‍ ടു
ടൌണ്‍
സര്‍വ്വീസുകള്‍
കൂടുതലായി
അനുവദിക്കുമോ;
(ഡി)സ്വകാര്യ
ഫാസ്റ്
പാസഞ്ചര്‍,
സൂപ്പര്‍ഫാസ്റ്
എന്നീ
ബസ്സ്
സര്‍വ്വീസുകളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്‍സഷന്‍
അനുവദിക്കുന്ന
കാര്യം
പരിഗണിക്കുമോ
? |
8020 |
തമ്പാനൂര്‍
ഊരൂട്ടമ്പലം
കാട്ടാക്കട
റൂട്ടില്‍
കെ.എസ്.ആര്‍.ടി.സി
ബസ്സുകള്‍
ശ്രീ.
എ.എ.
അസീസ്
,,
കോവൂര്‍
കുഞ്ഞുമോന്‍
(എ)തമ്പാനൂരില്‍
നിന്ന്
ആരംഭിച്ച്
ഊരുട്ടമ്പലം
വഴി
കാട്ടാക്കട
വരെയുളള
റൂട്ടില്‍
കെ.എസ്.ആര്‍.ടി.സി
ബസ്സുകള്‍
യാത്രക്കാരുടെ
എണ്ണത്തിനനുസരിച്ച്
കുറവാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ
?
(ബി)ഈ
റൂട്ടിലെ
ബസ്സുകളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിഗണിക്കുമോ;
(സി)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്ന
ശേഷം ഈ
റൂട്ടിലെ
ലോ
ഫ്ളോര്‍
ജന്റം എ.സി.ബസ്സുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
(ഡി)ഈ
റൂട്ടില്‍
കൂടുതല്‍
എ.സി
ബസ്സുകള്‍
ഓടിക്കുന്ന
കാര്യം
പരിഗണിക്കുമോ? |
8021 |
വഴിക്കടവ്-നിലമ്പൂര്‍-അരീക്കോട്-വാഴക്കാട്
വഴി കെ.എസ്.ആര്‍.ടി.സി.
ബസ്സുകള്‍
ശ്രീ.
കെ.
മുഹമ്മദുണ്ണി
ഹാജി
(എ)വഴിക്കടവ്-നിലമ്പൂര്‍-അരീക്കോട്-വാഴക്കാട്
വഴി
കവണക്കല്ല്
റഗുലേറ്റര്‍
കം
ബ്രിഡ്ജിലൂടെ
പുതിയ കെ.എസ്.ആര്‍.ടി.സി.
ബസ്സുകള്‍
കോഴിക്കോട്ടേയ്ക്ക്
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം
നിലവിലുണ്ടോ;
(ബി)എങ്കില്‍
ഏതെല്ലാം
റൂട്ടില്‍
പെര്‍മിറ്റ്
ലഭിച്ചിരുന്നുവെന്നും
ഇവ എന്ന്
സര്‍വ്വീസ്
നടത്തുന്നതിന്
സാധിക്കുമെന്നും
വ്യക്തമാക്കുമോ? |
8022 |
ആറ്റിങ്ങല്‍,
വെഞ്ഞാറമൂട്,
കണിയാപുരം
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോകള്‍ക്ക്
അനുവദിച്ചു
നല്‍കിയ
ബസ്സുകള്‍
ശ്രീ.
വി.
ശശി
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
ആറ്റിങ്ങല്‍,
വെഞ്ഞാറമൂട്,
കണിയാപുരം
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോകള്‍ക്ക്
പുതുതായി
എത്ര
ബസ്സുകള്‍
അനുവദിച്ചു
നല്‍കിയിട്ടുണ്ട്
;
(ബി)പ്രസ്തുത
ബസ്സുകള്‍
ഉപയോഗിച്ച്
ആരംഭിച്ചിട്ടുളള
സര്‍വ്വീസുകള്‍
ഏതെല്ലാം;
വ്യക്തമാക്കാമോ
;
(സി)ഈ
ഡിപ്പോകളില്‍
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
ആവശ്യമായ
ബസ്സുകള്‍
ഇല്ല
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
പുതിയ
ബസ്സുകള്‍
ലഭ്യമാക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
8023 |
പെരിന്തല്‍മണ്ണ-തൃശ്ശൂര്‍
റൂട്ടിലെ
ചെര്‍പ്പുളശ്ശേരി,
ഒറ്റപ്പാലം
ഷൊര്‍ണ്ണൂര്‍
ബസ്സ്
റൂട്ടുകള്‍
പുനരാരംഭിക്കാന്‍
നടപടി
ശ്രീ.
എം.
ഹംസ
(എ)പെരിന്തല്‍മണ്ണ
കെ.എസ്.ആര്‍.ടി.സി.
ബസ്
സ്റേഷനില്‍
നിന്നും
ഓപ്പറേറ്റ്
ചെയ്ത്
വന്നിരുന്ന
പെരിന്തല്‍മണ്ണ-തൃശ്ശൂര്‍
റൂട്ടിലെ
ചെര്‍പ്പുളശ്ശേരി,
ഒറ്റപ്പാലം
ഷൊര്‍ണ്ണൂര്‍
വഴിയുള്ള
രണ്ട് കെ.എസ്.ആര്‍.ടി.സി.
ബസ്സ്
റൂട്ടുകള്‍
മുടങ്ങിയ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
പ്രസ്തുത
ബസ്സ്
റൂട്ടുകള്‍
പുനരാരംഭിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(ബി)മേല്‍
ബസ്സ്
റൂട്ടുകള്‍
മുടങ്ങുവാനുണ്ടായ
കാരണം
വിശദമാക്കാമോ;
(സി)ആയത്
എന്ന്
പുനരാരംഭിക്കുവാന്‍
സാധിക്കും;
വ്യക്തമാക്കാമോ? |
8024 |
കിളിമാനൂര്‍,
ആറ്റിങ്ങല്‍
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോകളില്‍നിന്നും
പുതിയ
സര്‍വ്വീസുകള്‍
ശ്രീ.
ബി.
സത്യന്‍
(എ)2011
മെയ്
മാസത്തിനുശേഷം
കിളിമാനൂര്‍,
ആറ്റിങ്ങല്‍
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോകളില്‍
നിന്നും
പുതിയതായി
എത്ര സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുണ്ട്;
പുനരാരംഭിച്ചിട്ടുള്ളവ
എത്രയെണ്ണം;
ഇനം
തിരിച്ച്
റൂട്ടുകള്‍
സഹിതം
വിശദമാക്കുമോ? |
8025 |
മല്ലപ്പള്ളി
ഡിപ്പോയില്‍
നിന്നും
ഓപ്പറേറ്റ്
ചെയ്യുന്ന
സര്‍വ്വീസുകള്‍
ശ്രീ.
മാത്യു.
റ്റി.
തോമസ്
(എ)തിരുവല്ല
നിയോജക
മണ്ഡലത്തിലെ
മല്ലപ്പള്ളി
ഡിപ്പോയില്‍
നിന്നും
ഓപ്പറേറ്റ്
ചെയ്യുന്ന
കോഴഞ്ചേരി
- കോട്ടയം
ചെയിന്‍
സര്‍വ്വീസും
തിരുവല്ലയില്‍
നിന്നും
ഓപ്പറേറ്റ
്ചെയ്യുന്ന
തിരുവല്ല
- മല്ലപ്പള്ളി
ചെയിന്‍
സര്‍വ്വീസും
പലപ്പോഴും
മുടങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)മേല്‍പ്പറഞ്ഞ
ഷെഡ്യൂളുകളും
ട്രിപ്പുകളും
മുടങ്ങാതിരിക്കുവാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ? |
8026 |
ചാത്തന്നൂര്‍
ഡിപ്പോ
കേന്ദ്രീകരിച്ച്
റിംഗ്
സര്‍വ്വീസ്
ശ്രീ.
ജി.
എസ്.
ജയലാല്‍
(എ)കെ.
എസ്.
ആര്‍.
ടി.
സി.
സംസ്ഥാനത്ത്
എത്ര
ഡിപ്പോകളിലാണ്
റിംഗ്
സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുളളത്;
(ബി)പ്രസ്തുത
സര്‍വ്വീസുകളില്‍
ലാഭകരമായി
പ്രവര്‍ത്തിക്കുന്നില്ലായെന്ന്
വിലയിരുത്തിയിട്ടുളള
സര്‍വ്വീസുകള്‍
ഏതൊക്കെയാണ്;
വ്യക്തമാക്കുമോ;
(സി)ചാത്തന്നൂര്‍
ഡിപ്പോ
കേന്ദ്രീകരിച്ച്
റിംഗ്
സര്‍വ്വീസ്
ആരംഭിക്കുന്നകാര്യം
പരിശോധിക്കുമോ? |
8027 |
കൊണ്ടോട്ടി-എടവണ്ണപ്പാറ
റൂട്ടില്‍
കെ.
എസ്.
ആര്‍.
ടി.
സി.
ബസ്സ്
സര്‍വ്വീസ്
ശ്രീ.
കെ.
മുഹമ്മദുണ്ണി
ഹാജി
(എ)കൊണ്ടോട്ടി-എടവണ്ണപ്പാറ
റൂട്ടില്‍
എത്ര കെ.എ
സ്.
ആര്‍.
ടി.
സി.
ബസ്സ്
സര്‍വ്വീസ്
നടത്തിയിരുന്നുവെന്ന്
പറയുമോ;
ഇപ്പോള്‍
അതില്‍
ഏതെല്ലാം
സര്‍വ്വീസ്
നടത്തുന്നുണ്ട്;
(ബി)ഈ
റൂട്ടില്‍
പുതിയ
ബസ്സ്
സര്‍വ്വീസ്
നടത്തുന്നതിന്
നടപടി
സ്വീകരിക്കുമോ? |
8028 |
തിരുവല്ല
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയിലെ
പ്രതിദിന
ഷെഡ്യൂളുകള്‍
ശ്രീ.
മാത്യു.
റ്റി.
തോമസ്
(എ)തിരുവല്ല
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയില്‍
പ്രതിദിനം
എത്ര
ഷെഡ്യൂളുകള്‍
സര്‍വ്വീസ്
നടത്തുന്നുണ്ട്
;
(ബി)ഇവിടത്തെ
സര്‍വ്വീസുകള്‍
കാന്‍സല്‍
ചെയ്യുന്നതിനുളള
കാരണങ്ങള്‍
എന്തെല്ലാം
; വിശദമാക്കുമോ
? |
8029 |
തൃക്കണ്ണാപുരം
- കിഴക്കേകോട്ട
കെ.എസ്.ആര്‍.ടി.സി
ബസ്സ്
സര്‍വ്വീസ്
ശ്രീ.
വി.
ശിവന്‍കുട്ടി
(എ)നേമം
നിയോജകമണ്ഡലത്തിലെ
തൃക്കണ്ണാപുരം
പാര്‍ക്ക്
നടയില്‍
നിന്നും
പാപ്പനംകോടു
വഴിയും
മുടവന്‍മുഗള്‍
വഴിയും
കിഴക്കേകോട്ടയിലേക്ക്
കെ.എസ്.ആര്‍.ടി.സി.
ബസ്സ്
സര്‍വ്വീസ്
ഇല്ല
എന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
പ്രസ്തുത
സര്‍വ്വീസുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)ഉണ്ടെങ്കില്‍
ആയത്
എന്ന്
ആരംഭിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ
? |
8030 |
വിഴിഞ്ഞം
- കിഴക്കേകോട്ട
കെ.എസ്.ആര്‍.ടി.സി.
ബസ്സ്
ശ്രീ.
വി.
ശിവന്‍കുട്ടി
(എ)കെ.എസ്.ആര്‍.ടി.സി.
വിഴിഞ്ഞം
ഡിപ്പോയില്‍
നിന്നും
വിഴിഞ്ഞം
- വെങ്ങാനൂര്‍-വണ്ടിത്തടം
- പുഞ്ചക്കരി-കരുമം
മരുതൂര്‍കടവ്-കാലടി-
ആറ്റുകാല്‍-കിഴക്കേകോട്ട
റൂട്ടില്‍
സര്‍വ്വീസ്
നടത്തുന്ന
കെ.എസ്.ആര്‍.ടി.
സി.
ബസ്
എല്ലാദിവസവും
സര്‍വ്വീസ്
നടത്താതിരിക്കുന്ന
കാര്യവും
സര്‍വ്വീസ്
നടത്തുന്ന
ദിവസങ്ങളില്‍
പോലും
സര്‍വ്വീസുകളുടെ
എണ്ണം
വെട്ടിക്കുറക്കുന്ന
കാര്യവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
ജനങ്ങള്‍ക്കു
വളരെ
ബുദ്ധിമുട്ടുണ്ടാക്കുന്ന
സാഹചര്യം
പരിഹരിക്കുന്നതിനായി
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ
? |
8031 |
നെന്മാറ
- കൊല്ലങ്കോട്
വഴി
കോയമ്പത്തൂരിലേക്ക്
കെ.എസ്.ആര്‍.ടി.
സി.
ബസ്സ്
ശ്രീ.
വി.
ചെന്താമരാക്ഷന്‍
(എ)നെന്മാറ
മണ്ഡലത്തിലെ
അടിപ്പെരണ്ടയില്‍
നിന്നും
നെന്മാറ-കൊല്ലങ്കോട്
വഴി
കോയമ്പത്തൂരിലേക്ക്
പുതിയകെ.എസ്.ആര്‍.ടി.
സി.
ബസ്സ്
സര്‍വ്വീസ്
തുടങ്ങുന്ന
കാര്യം
പരിഗണിക്കുമോ
;
(ബി)ഇതിനായി
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പൂര്‍ത്തീകരിക്കേണ്ടത്
? |
8032 |
കാഞ്ഞങ്ങാട്
മണ്ഡലത്തില്‍
ഒരു
മോട്ടോര്‍
വെഹിക്കിള്‍
കോംപ്ളക്സ്
ശ്രീ.
ഇ.
ചന്ദ്രശേഖരന്‍
(എ)കാഞ്ഞങ്ങാട്
മണ്ഡലത്തില്‍
ഒരു
മോട്ടോര്‍
വെഹിക്കിള്‍
കോംപ്ളക്സ്
സ്ഥാപിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)ഉണ്ടെങ്കില്‍
ഈ
ആവശ്യത്തില്‍
എന്ത്
നിലപാടാണ്
സ്വീകരിച്ചതെന്നും
ഇക്കാര്യത്തില്‍
ഇനി
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നും
അറിയിക്കാമോ
? |
8033 |
തിരുവല്ല
കെ.
എസ്.
ആര്‍.
ടി.
സി.
ബസ്സ്
സ്റാന്‍ഡ്
-കം-
ഷോപ്പിംഗ്
കോംപ്ളക്സ്
നിര്‍മ്മാണം
ശ്രീ.
മാത്യു
ടി.
തോമസ്
(എ)തിരുവല്ലയിലെ
കെ.
എസ്.
ആര്‍.
ടി.
സി.
ബസ്സ്
സ്റാന്‍ഡ്
-കം-
ഷോപ്പിംഗ്
കോംപ്ളക്സിന്റെ
നിര്‍മ്മാണം
ബി.
ഒ.
ടി.
അടിസ്ഥാനത്തില്‍
കെ.
റ്റി.
ഡി.
എഫ്.
സി.
നിര്‍വ്വഹിക്കുന്നതിനുള്ള
കരാറിലെ
വ്യവസ്ഥകള്‍
എന്തെല്ലാം;
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
ബി.
ഒ.
ടി.
കരാറില്‍
എന്തെങ്കിലും
സ്വകാര്യ
പങ്കാളിത്തമുണ്ടോ;
(സി)കെ.
റ്റി.
ഡി.
എഫ്.
സി.
നിര്‍മ്മാണം
ഏല്‍പ്പിച്ചിരിക്കുന്നത്
ഏത്
കരാറുകാരെയാണ്;
എന്തടിസ്ഥാനത്തിലാണ്
കരാര്‍
ഏല്‍പ്പിച്ചത്;
വിശദമാക്കുമോ;
(ഡി)സെല്ലാര്‍
ഫ്ളോര്‍
നിര്‍മ്മിക്കുന്നതിന്
മണ്ണ്
നീക്കം
ചെയ്യുവാന്‍
എന്തെങ്കിലും
തുക
ചെലവായിട്ടുണ്ടോ;
(ഇ)നീക്കം
ചെയ്ത
മണ്ണിന്
എന്തെങ്കിലും
തുക
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്ര;
(എഫ്)മണ്ണ്
നീക്കം
ചെയ്യുന്നത്
സംബന്ധിച്ച്
ആരെങ്കിലും
പരാതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പരാതിയുടെ
വിശദാംശങ്ങളും
ആയത്
സംബന്ധിച്ച
ഗതാഗത
വകുപ്പിന്റെ
നിലപാടും
വ്യക്തമാക്കുമോ;
(ജി)കെ.
ടി.
ഡി.
എഫ്.
സി.
യോ
ഗതാഗതവകുപ്പോ
ഇത്
സംബന്ധിച്ച്
നല്‍കിയ
വിശദീകരണത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ? |
8034 |
സൈക്കിള്‍
യാത്ര
പ്രോത്സാഹിപ്പിക്കാന്‍
പദ്ധതി
ശ്രീ.
കെ.
ദാസന്‍
പെട്രോളിയം
ഉപയോഗം
ഗതാഗതമേഖലയില്‍
നിയന്ത്രിക്കുന്നതോടൊപ്പം
ബദല്‍
ഗതാഗതമെന്ന
നിലയില്‍
ലോകമാകെ
അംഗീകരിക്കപ്പെട്ട
ചൈനീസ്
മോഡല്‍
സൈക്കിള്‍
യാത്ര
പ്രോത്സാഹിപ്പിക്കാന്‍
ഒരു
പദ്ധതി
ആവിഷ്കരിക്കുമോ? |
<<back |
|