സംസ്ഥാനത്തെ
റയില്‍വേ വികസനം
*181.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റയില്‍വേ യാത്രക്കാരുടെ
വര്‍ദ്ധനയ്ക്കനുസരിച്ച്
ട്രെയിനുകളുടെ
എണ്ണത്തില്‍
വര്ദ്ധനയുണ്ടാകുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ വിഷയം കേന്ദ്ര
ഗവണ്മെന്റിന്റെ
ശ്രദ്ധയില്‍പ്പെടുത്തുവാനും,
കൂടുതല്‍ ട്രെയിനുകളും,
ലൈനുകളും
അനുവദിപ്പിക്കാനും
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ;
(സി)
യാത്രക്കാരുടെ
സുരക്ഷ ഉറപ്പാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
സഹകരണ
സംഘങ്ങളിലെ കുടിശ്ശികയും
നിഷ്ക്രിയ ആസ്തിയും
*182.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വായ്പാ
സഹകരണ സംഘങ്ങളിലെ
കുടിശ്ശികയും നിഷ്ക്രിയ
ആസ്തിയും വര്‍ദ്ധിച്ചു
വരുന്നതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വെളിപ്പെടുത്താമോ;
(ബി)
കുടിശ്ശിക
നിവാരണത്തിനും,
നിഷ്ക്രിയ ആസ്തി
കുറയ്ക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ത്രിതല
വായ്പാ മേഖലയിലെ
നിലവിലുള്ള നിഷ്ക്രിയ
ആസ്തിയും കുടിശ്ശികയും
സംബന്ധിച്ച സ്ഥിതി വിവര
കണക്കുകള്‍ ലഭ്യമാണോ;
എങ്കില്‍ വിശദമാക്കാമോ?
സൗരോര്‍ജ്ജ
പദ്ധതികള്‍
*183.
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരോര്‍ജ്ജത്തിന്റെ
ഉപഭോഗം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ഇൗ
സര്‍ക്കാര്‍
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഉൗര്ജ്ജോല്പാദന
മേഖലയിലൂടെ കെെവരിച്ച
നേട്ടങ്ങള്‍
എന്തെല്ലാമാണ്;
(സി)
സൗരോര്‍ജ്ജം
നേരിട്ട് കെ.എസ്.ഇ.ബി.
ഗ്രിഡിലേക്ക്
നല്‍കുന്നതിനുള്ള
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇത് സംബന്ധിച്ചുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമാണന്ന്
വ്യക്തമാക്കുമോ?
കേന്ദ്ര-സംസ്ഥാന
പൊതുമേഖല സംയുക്ത പദ്ധതികള്‍
*184.
ശ്രീ.സി.മമ്മൂട്ടി
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
കെ.എം.ഷാജി
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേന്ദ്ര പൊതുമേഖലയുമായി
സഹകരിച്ച് വ്യവസായ
വകുപ്പ് ഏതെങ്കിലും
പദ്ധതി ആവിഷ്ക്കരിച്ചു
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം കേന്ദ്ര
പൊതുമേഖല
സ്ഥാപനങ്ങളുമായിട്ടാണ്
സഹകരിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗക്കാരുടെ
ഭവന പുനരുദ്ധാരണപദ്ധതി
*185.
ശ്രീ.വര്‍ക്കല
കഹാര്‍
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാരുടെ
ഭവന പുനരുദ്ധാരണ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സഹകരണ
മേഖല
*186.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
ശ്രീമതി.കെ.എസ്.സലീഖ
ഡോ.കെ.ടി.ജലീല്‍
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
പല മേഖലകളും സഹകരണ
മേഖലയിലൂടെ പ്രവര്‍ത്തന
സജ്ജമാക്കുന്നതിനുള്ള
സാദ്ധ്യതകളെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പുതിയ
മേഖലയിലേക്ക് സഹകരണ
പ്രസ്ഥാനം
വ്യാപിപ്പിച്ച് സഹകരണ
മേഖല
സുദൃഢമാക്കുന്നതിന്
പകരം നിലവിലുള്ള സഹകരണ
ശൃംഖല തകര്‍ക്കുന്ന
സമീപനമാണ്
സ്വീകരിക്കുന്നതെന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കാമോ?
ആദിവാസികളെ
ചൂഷണത്തിനെതിരെ ബോധവല്‍ക്കരണം
*187.
ശ്രീമതി.കെ.കെ.ലതിക
ശ്രീ.ജെയിംസ്
മാത്യു
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികളെ
ചൂഷണത്തില്‍ നിന്നും
മോചിതരാക്കുവാന്‍
ബോധവല്‍ക്കരിക്കുന്നതിലുള്ള
അധികാരികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
അജ്ഞതമൂലം
ആദിവാസികള്‍ നിയമ
നടപടിക്ക്
വിധേയമാകുന്നത്
ആവര്‍ത്തിക്കാതിരിക്കാന്‍
പ്രസ്തുത വിഭാഗത്തെ
ബോധവല്‍ക്കരിക്കുന്നതിന്
സാദ്ധ്യമാകുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ശാരീരികമായും
മറ്റും ആദിവാസികള്‍
ഏതെല്ലാം തരത്തില്‍
ഇപ്പോഴും ചൂഷണം
ചെയ്യപ്പെടുന്നുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
എങ്കില്‍
ഇത് തടയുന്നതിന്
സാദ്ധ്യമാകാതെ
പോകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
റിസ്ക്
ഫണ്ട് പദ്ധതി
*188.
ശ്രീ.പി.കെ.ബഷീര്‍
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
സി.മോയിന്‍ കുട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റിസ്ക്
ഫണ്ട് പദ്ധതി പ്രകാരം
സഹകാരികളില്‍ നിന്ന്
യഥാസമയം പണം
പിടിച്ചടയ്ക്കാത്തതുമൂലം,
ആനുകൂല്യം
ലഭിക്കാതിരിക്കുന്ന
സാഹചര്യം ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ?
ബ്രഹ്മപുരത്ത്
വാതകാധിഷ്ഠിത വൈദ്യുത
ഉല്‍പ്പാദനം
*189.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
സി.ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബ്രഹ്മപുരത്ത്
വാതകാധിഷ്ഠിത വൈദ്യുത
ഉല്‍പ്പാദനം നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
എത്ര തുക ആവശ്യമായി
വരുമെന്ന്
വ്യക്തമാക്കുമോ ;
(ബി)
വാതകാധിഷ്ഠിത
വൈദ്യുതോല്പാദനം
വൈദ്യുതി റഗുലേറ്ററി
കമ്മീഷന്
തടഞ്ഞിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ?
കാഴ്ചബംഗ്ലാവുകളും
മൃഗശാലകളും
*190.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
പി.എ.മാധവന്
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര കാഴ്ചബംഗ്ലാവുകളും
മൃഗശാലകളുമാണുള്ളത്; അവ
ഏതൊക്കെ;
(ബി)
പ്രസ്തുത
കേന്ദ്രങ്ങളില്‍
എല്ലാതരം
പക്ഷി-മൃഗാദികള്‍
സന്ദര്‍ശകര്‍ക്കായി
ഒരുക്കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ആയത് പൂര്‍ണ്ണതോതില്‍
സജ്ജമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
കാഴ്ചബംഗ്ലാവ്/മൃഗശാല
എന്നിവിടങ്ങളില്‍
ഫിഷറീസ് വകുപ്പിന്റെ
മേല്‍ നോട്ടത്തില്‍
അക്വേറിയങ്ങള്‍
സ്ഥാപിക്കുവാന്‍
ആവശ്യപ്പെടുമോ ?
ആദിവാസികളുടെ
പ്രശ്നങ്ങള്‍
*191.
ശ്രീ.എ.കെ.ബാലന്
,,
കോടിയേരി ബാലകൃഷ്ണന്
,,
സി.കൃഷ്ണന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലയിലെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും
സാന്നിദ്ധ്യത്തില്‍
ചേര്‍ന്ന യോഗത്തിലെ
തീരുമാനങ്ങള്‍
നടപ്പിലാക്കുന്നതില്‍
ഗുരുതരമായ വീഴ്ചയാണ് ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
സംഭവിച്ചതെന്ന ആക്ഷേപം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
അട്ടപ്പാടിയിലെ
ആദിവാസികളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
മുഖ്യമന്ത്രിയും
മന്ത്രിമാരും
ചേര്‍ന്നെടുത്ത
തീരുമാനങ്ങള്‍
നടപ്പിലായിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
ആദിവാസികള്‍ക്ക്
പ്രഖ്യാപനങ്ങളും ആശകളും
മാത്രമാണ്
ലഭിക്കുന്നതെന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കാമോ;
താപനിലയം
*192.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
ഇ.കെ.വിജയന്
,,
ചിറ്റയം ഗോപകുമാര്‍
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിലയന്‍സ്
ഗ്രൂപ്പിന്റെ
ബി.എസ്.ഇ.എസ്
താപനിലയവുമായി എത്ര
വര്‍ഷത്തേയ്ക്കാണ്
കരാറില്‍ ഏര്‍പ്പെട്ടത്
; കരാറിന്റെ കാലാവധി
അവസാനിക്കുന്നത്എന്ന്;
കരാറിലെ വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കരാര്‍ പ്രകാരം
ഉപയോഗിക്കാത്ത
വൈദ്യുതിക്ക് പണം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ കഴിഞ്ഞ നാലര
വര്‍ഷത്തിനുള്ളില്‍
എത്ര രൂപ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
കരാര്‍
പുതുക്കുന്നതിനുള്ള
നടപടികളാരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
കാലത്തേയ്ക്കാണ്
പുതുക്കാനുദ്ദേശിക്കുന്നത്
എന്നു വ്യക്തമാക്കുമോ?
കര്‍ഷക
സേവന കേന്ദ്രങ്ങള്‍
*193.
ശ്രീ.പി.എ.മാധവന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
സി.പി.മുഹമ്മദ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷക
സേവന കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനത്തിന്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വ്യവസായ
സംരംഭകത്വ സംസ്കാരം
*194.
ശ്രീ.എളമരം
കരീം
,,
പി.ശ്രീരാമകൃഷ്ണന്
,,
രാജു എബ്രഹാം
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വികസനം
സാധ്യമാകുന്നതിന്
അനുകൂലമായ എന്തെല്ലാം
സാഹചര്യങ്ങളാണ്
സൃഷ്ടിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പശ്ചാത്തല
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
നിലവിലുള്ളവയുടെ
നിലവാരം
ഉയര്‍ത്തുന്നതിനും
എന്തെങ്കിലും നടപടി
സ്വീകരിക്കുവാന്‍
സാദ്ധ്യമായിട്ടുണ്ടോ;
(സി)
വ്യവസായ
സംരഭകത്വ സംസ്കാരം
സൃഷ്ടിക്കുന്നതിലും,സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിലും
ഉണ്ടായിട്ടുള്ള
വീഴ്ചകള്‍
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
സംരംഭകത്വത്തെ
വളര്‍ത്തിയെടുക്കാന്‍
പ്രഖ്യാപിച്ച
പദ്ധതികള്‍
നടപ്പിലാക്കുകയുണ്ടായോ;
ഇനിയും
സാക്ഷാത്കരിക്കപ്പെട്ടിട്ടില്ലാത്തവയുടെ
നിജസ്ഥിതി
വെളിപ്പെടുത്താമോ?
മലിനീകരണ
നിയന്ത്രണത്തിന് കര്‍മ്മ
പദ്ധതി
*195.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലിനീകരണ
നിയന്ത്രണത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ ലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;?
യുവജനങ്ങള്‍ക്കായി
കാര്‍ഷിക സാക്ഷരതാ പദ്ധതി
*196.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
യുവജനങ്ങള്‍ക്കായി
കാര്‍ഷിക സാക്ഷരതാ
പദ്ധതി
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
സംയോജിത
സഹകരണ വികസന പദ്ധതി
*197.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വി.ഡി.സതീശന്
,,
എം.പി.വിന്‍സെന്റ്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ സംയോജിത
സഹകരണ വികസന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സ്റ്റീല്‍
വ്യവസായ മേഖലയുടെ
തകര്ച്ചയെക്കുറിച്ച്പഠനം
*198.
ശ്രീ.ബി.ഡി.
ദേവസ്സി
,,
എളമരം കരീം
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റീല്‍
വ്യവസായ മേഖലയുടെ
തകര്‍ച്ചയുടെ
കാരണത്തെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
വിശദാംശംനല്കുമോ;
(ബി)
സ്റ്റീല്‍
വ്യവസായ സ്ഥാപനങ്ങളുടെ
നിലവിലെ അവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ
; വിശദമാക്കാമോ:
(സി)
സ്റ്റീല്‍
വ്യവസായ യൂണിറ്റുകളില്‍
മുഖ്യപങ്ക് വഹിക്കുന്ന
കഞ്ചിക്കോട് മേഖലയില്‍
സ്റ്റീല്‍ വ്യവസായ
പ്രതിസന്ധിമൂലം തൊഴില്‍
നഷ്ടപ്പെട്ട
കുടുംബങ്ങളുടെ സ്ഥിതി
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
നിര്‍മ്മാണം
ആരംഭിക്കാന്‍ കഴിയാത്ത
വൈദ്യുത പദ്ധതികള്‍
*199.
ശ്രീ.എം.ഉമ്മര്‍
,,
കെ.എന്‍.എ.ഖാദര്‍
,,
പി.ബി. അബ്ദുൾ റസാക്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രാനുമതി
ലഭിക്കാത്തതിനാല്‍
നിര്‍മ്മാണം
ആരംഭിക്കാന്‍ കഴിയാത്ത
വൈദ്യുത പദ്ധതികളുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
വനം
- പരിസ്ഥിതി
വകുപ്പിന്റെ അനുമതി
ലഭിക്കാത്ത പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്ക് അനുമതി
ലഭിക്കാത്തതിന്റെ
കാരണങ്ങളും ആയത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികളും
വിശദമാക്കുമോ?
സഹകരണ
മേഖലയും റിസര്‍വ് ബാങ്ക്
നയങ്ങളും
*200.
ശ്രീ.ഇ.പി.ജയരാജന്
,,
സി.കൃഷ്ണന്
,,
എസ്.രാജേന്ദ്രന്
,,
കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റിസര്‍വ്
ബാങ്ക് പുറപ്പെടുവിച്ച
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍ സഹകരണ
മേഖലയെ എന്തെല്ലാം
നിലയില്‍ പ്രതികൂലമായി
ബാധിക്കുകയുണ്ടായിട്ടുണ്ടെന്ന്
വിശദമായി
വെളിപ്പെടുത്താമോ;
(ബി)
പുത്തന്‍
സാമ്പത്തിക
നയങ്ങളുടെയും ബാങ്കിംഗ്
നിയമ ഭേദഗതികളുടെയും
തുടര്‍ച്ചയായി റിസര്‍വ്
ബാങ്കിന്റെ
ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്ന
നടപടികളെ
പ്രതിരോധിക്കാനും സഹകരണ
സ്ഥാപനങ്ങള്‍ക്ക്
നല്കി വന്നിരുന്ന
പ്രത്യേക പരിഗണന
തുടര്‍ന്നും വ്യവസ്ഥ
ചെയ്തുകിട്ടുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
എമര്‍ജിംഗ്
കേരള നിക്ഷേപക സംഗമം
*201.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എമര്‍ജിംഗ്
കേരള നിക്ഷേപക സംഗമം
വഴി വ്യാവസായിക മേഖല
കെെവരിച്ച നേട്ടങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
നിക്ഷേപ സംഗമത്തിലൂടെ
എന്തെല്ലാം വ്യവസായ
പദ്ധതികള്‍ക്കാണ്
തുടക്കം കുറിക്കാന്‍
കഴിഞ്ഞതെന്ന്
വ്യക്തമാക്കുമോ;
(സി)
എമര്‍ജിംഗ്
കേരളയിലൂടെ വ്യവസായ
വകുപ്പിനു കീഴില്‍
ഏകദേശം എത്ര തുക മുതല്‍
മുടക്ക്
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സഹകരണമേഖലയുടെ
പൊതുവിപണിയിലെ സാന്നിദ്ധ്യം
*202.
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.സാജു
പോള്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിപണിയില്‍
ഇടപെടുന്നതിന്
സഹകരണമേഖലയെ
ശക്തമാക്കുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രഖ്യാപനം
നടപ്പായില്ലെങ്കില്‍
ആയതിന്‍െറ കാരണം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഈ
മേഖലയെ അഴിമതിയും
കെടുകാര്യസ്ഥതയും
യഥാസമയം തടയുന്നതില്‍
സര്‍ക്കാരിന്റെ ഭാഗത്തു
നിന്നും വീഴ്ച
വന്നിട്ടുണ്ടോ ;
വ്യക്തമാക്കാമോ?
നെയ്ത്ത്
മേഖലയുടെ വികസനം
*203.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.ശിവദാസന്‍ നായര്‍
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്ത്ത്
മേഖലയുടെ വികസനത്തിന്
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഓപ്റ്റിക്കല്‍
ഫൈബര്‍ കേബിള്‍
*204.
ശ്രീ.വി.ശിവന്‍കുട്ടി
,,
ജെയിംസ് മാത്യു
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓപ്റ്റിക്കല്‍ ഫൈബര്‍
കേബിള്‍ ഇടുന്നതിന്
ഐ.ടി. വകുപ്പ് നല്കിയ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
സാമ്പത്തിക നഷ്ടം
വരുത്തുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
നിര്‍ദ്ദേശം അവഗണിച്ച്
സംസ്ഥാന ഐ.ടി. വകുപ്പ്
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കിയത് മന്ത്രിസഭായോഗ
തീരുമാനത്തിന്റെ
അടിസ്ഥാനത്തിലായിരുന്നുവോ;
(സി)
എങ്കില്‍
സംസ്ഥാനത്തിന് വന്‍
നഷ്ടം വരുത്തുന്ന
നിലയില്‍ തീരുമാനം
എടുത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ഡി)
ഇത്തരമൊരു
തീരുമാനം
കൈക്കൊള്ളുന്നതിന്
മുമ്പായി വിദഗ്ദ്ധ
പരിശോധന
നടത്തിയിട്ടുണ്ടായിരുന്നുവോ;
വിശദാംശം
വെളിപ്പെടുത്താമോ ?
വനിതാ
സംരംഭകരുടെ സംഗമം
*205.
ശ്രീ.എം.പി.വിന്‍സെന്റ്
,,
കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഐ.ഡി.സി
വനിതാ സംരംഭകരുടെ സംഗമം
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
കാര്യങ്ങളാണ്
സംഗമത്തില്‍ ചര്‍ച്ച
ചെയ്യപ്പെട്ടത്;
(സി)
എന്തെല്ലാം
തുടര്‍ നടപടികളാണ്
ഇതിന്മേല്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;വിശദാംശം
വെളിപ്പെടുത്താമോ ?
സഹകരണ
മേഖലയിലെ പുതിയ സംരംഭങ്ങള്‍
*206.
ശ്രീ.മോന്‍സ്
ജോസഫ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയുടെ സാദ്ധ്യതകള്‍
പ്രയോജനപ്പെടുത്തി
മെഗാപ്രോജക്ടുകള്‍
നടപ്പാക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
(ബി)
സഹകരണ
മേഖലയില്‍ നിന്നും
കാര്‍ഷിക മേഖലയുടെ
അഭിവൃദ്ധിക്ക് കൂടുതല്‍
സംഭാവനകള്‍
നല്‍കുന്നതിന്
എന്തെല്ലാം പുതിയ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പവര്‍
സര്‍വ്വെ റിപ്പോര്‍ട്ട്
*207.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
എ.കെ.ബാലന്
,,
പി.കെ.ഗുരുദാസന്
,,
വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
പവര്‍ സര്‍വ്വെ
റിപ്പോര്‍ട്ടുപ്രകാരം
കണക്കാക്കപ്പെട്ട
കേരളത്തിന്റെ വൈദ്യുതി
ആവശ്യകത സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
കണക്കാക്കപ്പെട്ടിരിക്കുന്ന
ആവശ്യകതയുടെ സ്ഥാനത്ത്
നിലവിലുള്ള ലഭ്യത
എത്രയാണ്; ഇപ്പോഴത്തെ
ആഭ്യന്തര ഇറക്കുമതി
വൈദ്യുതി എത്ര
യൂണിറ്റാണ്; വിവിധ
സ്രോതസ്സുകളില്‍
നിന്നുള്ള വൈദ്യുതിയുടെ
അളവും അതിന്റെ പങ്ക്
ശതമാന കണക്കിലും
വിശദമാക്കാമോ;
(സി)
കേരളത്തിന്റെ
ആവശ്യകതയ്ക്കനുസൃതമായി
ആഭ്യന്തരമായി വൈദ്യുതി
ഉല്പാദിപ്പിക്കാനുള്ള
ലക്ഷ്യവും പദ്ധതികളും
ഉണ്ടോ; വിശദമാക്കാമോ;
ലക്ഷ്യമിട്ട ജലവൈദ്യുത
പദ്ധതികള്‍
ഏതൊക്കെയായിരുന്നു?
സഹകരണ
മേഖലയുടെ സാദ്ധ്യതകള്‍
*208.
ശ്രീ.വി.ചെന്താമരാക്ഷന്
,,
ബാബു എം. പാലിശ്ശേരി
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖല വഴി കൂടുതല്‍
സേവനങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള
സാദ്ധ്യതകള്‍
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സഹകരണമേഖലകള്‍
വഴി ധാരാളം സേവനങ്ങള്‍
സമൂഹത്തിനും
സംസ്ഥാനത്തിനും
ചെയ്യാന്‍
സാധിക്കുന്നത്
സര്‍ക്കാര്‍
പ്രാവര്‍ത്തികമാക്കുന്നില്ലെന്ന
ആക്ഷേപം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
സ്വകാര്യമേഖലയോടുള്ള
ആഭിമുഖ്യം
വച്ചുപുലര്‍ത്തുന്ന
സര്‍ക്കാരായതിനാലാണ്
സഹകരണപ്രസ്ഥാനങ്ങളോട്
മുഖം തിരിക്കുന്നതെന്ന്
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കാമോ?
ജോബ്
ഫെസ്റ്റ്
*209.
ശ്രീ.വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
യുവജനങ്ങള്‍ക്കായി ജോബ്
ഫെസ്റ്റ്
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
യുവ
സംരംഭകത്വം
*210.
ശ്രീ.റ്റി.വി.രാജേഷ്
,,
ആര്. രാജേഷ്
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുള്ള
തൊഴില്‍രഹിതരില്‍ എത്ര
ശതമാനം
സാങ്കേതികവൈദഗ്ദ്ധ്യമുള്ളവരും
ബിരുദധാരികളുമാണെന്ന്
വ്യവസായ വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ
(ബി)
അഭ്യസ്തവിദ്യരായ
ചെറുപ്പക്കാരുള്ള,
വ്യവസായ
പദ്ധതികള്‍ക്കാവശ്യമായ
സാമ്പത്തിക സഹായം
കണ്ടെത്താനാവുന്ന,
ഉപഭോഗവസ്തുക്കള്‍
ഏറെയും ഇറക്കുമതി
ചെയ്യുന്നതിനും
ആവശ്യക്കാരുള്ളതുമായ
സംസ്ഥാനത്ത് സംരംഭകത്വം
വികസിച്ചുവരാത്തതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
മനുഷ്യവിഭവവും
സമ്പത്തും പ്രവാസി
മലയാളികളുടെ
സാദ്ധ്യതകളെയും
ഉപയോഗപ്പപെടുത്തിക്കൊണ്ട്
സംരംഭകത്വത്തെ
വളര്‍ത്തിയെടുക്കുന്നതില്‍
സര്‍ക്കാര്‍
പരാജയപ്പെട്ടത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ?