Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957

  You are here: Business > 14th KLA Bulletins

14th KLA - Bulletins (Part-II) (301-400)

Bulletin No Title of the Bulletin
   
400 പത്താം സമ്മേളനം വൈകി ലഭിച്ച ഉത്തരങ്ങള്‍ 26-02-2018, 27-02-2018
399 ഗവണ്മെന്റ് നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതിയിലുണ്ടായ ഒഴിവിലേക്ക് അംഗത്തിന്റെ നാമനിർദേശം 
398 ലൈബ്രറി അഡ്വൈസറി സമിതിയിലുണ്ടായ ഒഴിവിലേക്ക് അംഗത്തെ നാമനിർദേശം ചെയ്യുന്നത് സംബന്ധിച്ച് 
397 ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതിയിലെ അംഗത്വം രാജി വെച്ചത് സംബന്ധിച്ച് -I  ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതിയിലുണ്ടായ ഒഴിവിലേക്ക് അംഗത്തിന്റെ നാമനിർദേശം-II 
396 ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റിയിലേക്കുള്ള അംഗത്തിന്റെ തെരഞ്ഞെടുപ്പ് പിന്നോക്കസമുദായക്ഷേമം സംബന്ധിച്ച സമിതിയിലെ അംഗത്വം രാജിവെച്ചത് സംബന്ധിച്ച് -I  പിന്നോക്കസമുദായക്ഷേമം സംബന്ധിച്ച സമിതിയിലുണ്ടായ ഒഴിവിലേക്ക് അംഗത്തിന്റെ നാമനിർദേശം-II 
395 ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റിയിലേക്കുള്ള അംഗത്തിന്റെ തെരഞ്ഞെടുപ്പ് 
394 14th KLA-10th Session-No-Day-Yet-Named Motion
393 പത്താം സമ്മേളനം വൈകി ലഭിച്ച ഉത്തരങ്ങള്‍ 26-02-2018
392 2018-ലെ കേരള റോഡ് സുരക്ഷാ അതോറിറ്റി (ഭേദഗതി) ബില്‍ സംബന്ധിച്ച് ഗവര്‍ണ്ണറുടെ ശിപാര്‍ശ
391 ഭരണഘടനയുടെ 213-ാംഅനുച്ഛേദം (2)-ാം ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള പ്രമേയം
390 ഭരണഘടനയുടെ 213-ാംഅനുച്ഛേദം (2)-ാം ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള പ്രമേയം
389 സാമാജികര്‍ക്കായി ഫുട്ബോള്‍ മത്സരം
388 2018 ലെ കേരള ധന വിനിയോഗ ബിൽ സംബന്ധിച്ച ഗവർണറുടെ ശുപാർശ 
387 സാമാജികർക്കായി യോഗ പരിശീലനം 
386 പതിനാലാം കേരള നിയമസഭ – പത്താം സമ്മേളനം - ബുള്ളറ്റിന്‍ ഭാഗം 2 – നമ്പര്‍. 386 – ഔദ്യോഗിക നിയമനിര്‍മ്മാണ കാര്യങ്ങളുടെ മുന്‍ഗണനാ ക്രമത്തിലുള്ള പട്ടിക
385  പതിനാലാം കേരള നിയമസഭ – പത്താം സമ്മേളനം - ബൂള്ളറ്റിന്‍ ഭാഗം - 2 – നമ്പര്‍ 385- ബില്ലുകളിന്‍മേലുള്ള ഓര്‍ഡിനന്‍സ് നിരാകരണ പ്രമേയ നോട്ടീസുകളുടെയും ബില്ലുകള്‍ സബ്ജക്ട് കമ്മറ്റിയുടെ പരിഗണനക്ക് അയക്കണമെന്ന പ്രമേയത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം - ഉത്തരം ലഭിക്കുന്നതിനുള്ള സമയപ്പട്ടിക
384 ഒൻപതാം സമ്മേളനം-വൈകി ലഭിച്ച ഉത്തരങ്ങൾ-21-2-18
383 ധനാഭ്യർത്ഥന പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള സമയക്രമപ്പട്ടിക 
382 Bulletin No. 382-Consolidated List of Official Legislative Business in the Ninth Session
381 10th Session-Uploading of questions
380 10th Session-Balloting
379 10th session-Allotment of Days for answering questions
378 അനൗദ്യോഗിക ബില്ലുകളുടെ അവതരണാനുമതി പ്രമേയങ്ങള്‍ക്കും നോട്ടീസ് നല്‍കുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
377 കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഉപദേശക സമിതിയിലേക്ക് നിയമസഭാംഗങ്ങളുടെ നാമനിർദ്ദേശം 
376 ഒൻപതാം സമ്മേളനം-വൈകി ലഭിച്ച ഉത്തരങ്ങൾ-08-2-18
375 ഒൻപതാം സമ്മേളനം-വൈകി ലഭിച്ച ഉത്തരങ്ങൾ-06-2-18
374 ഒൻപതാം സമ്മേളനം-വൈകി ലഭിച്ച ഉത്തരങ്ങൾ-05-2-18
373 ഒൻപതാം സമ്മേളനം-വൈകി ലഭിച്ച ഉത്തരങ്ങൾ-04-2-18
372 ബുള്ളറ്റിൻ നമ്പർ 372 -ആര്ട്ട് ഇൻ മെഡിസിൻ-' മൊഴിയും മിഴിയും '
371 പ്രഭാഷണ പരിപാടി 
370 അന്താരാഷ്ട്ര അക്ഷരോത്സവം 
369 ഒൻപതാം സമ്മേളനം-വൈകി ലഭിച്ച ഉത്തരങ്ങൾ-31-1-18
368 'യോജന' മാസിക വിതരണം 
367 ചലച്ചിത്ര പ്രദർശനം -വിശ്വാസപൂർവം മൻസൂർ -സംവിധാനം: പി ടി കുഞ്ഞുമുഹമ്മദ് -കലാഭവൻ തിയേറ്റർ 
366 ഒൻപതാം സമ്മേളനം-വൈകി ലഭിച്ച ഉത്തരങ്ങൾ-30-1-18
365 പട്ടിക ജാതി പട്ടിക വർഗ ക്ഷേമം സംബന്ധിച്ച സമിതിയുടെ ഉപസമിതി രൂപീകരണം സംബന്ധിച്ച് 
364 സ്വാതന്ത്ര്യ സമരഭടന്മാരെ അനുസ്മരിച്ചു കൊണ്ടുള്ള രക്തസാക്ഷി ദിനാചരണം -30-1-2018
363 ഒൻപതാം സമ്മേളനം-വൈകി ലഭിച്ച ഉത്തരങ്ങൾ-29-1-18
362 രക്തസാക്ഷി ദിനാചരണം -30-1-2018
361 ഒൻപതാം സമ്മേളനം-വൈകി ലഭിച്ച ഉത്തരങ്ങൾ-24-1-18
360 സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള2017 ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (റെജിസ്‌ട്രേഷനും നിയന്ത്രണവും) ബില്ലിനുള്ള ഭേദഗതി നോട്ടീസ് നൽകുന്നതിനുള്ള സമയക്രമം
359 2018 ജനുവരി 24ലെ സഭ അംഗീകരിച്ച കാര്യോപദേശക സമിതിയുടെ ഒൻപതാമത് റിപ്പോർട്ടിലെ ശുപാർശ 
358 ഭരണഘടനയുടെ 213 ആം അനുച്ഛേദം2 ആം ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള പ്രമേയം 
357 ഭരണഘടനയുടെ 213 ആം അനുച്ഛേദം2 ആം ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള പ്രമേയം 
356 2018-ലെ കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ബില്ലിന് നിയമവകുപ്പിൽ നിന്ന് ലഭിച്ച ശുദ്ധിപത്രം 
355 2017-18 സാമ്പത്തിക വർഷത്തെ അവസാന ബാച്ച് ഉപധനാഭ്യർത്ഥനകൾ സംബന്ധിച്ച ഗവർണറുടെ ശുപാർശ 
354 2018-19 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് സംബന്ധിച്ച ഗവർണറുടെ ശുപാർശ 
353 List of Official Legislative Business to be transacted in the Ninth Session of 14th KLA    പതിനാലാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിൽ നടത്തേണ്ട ഔദ്യോഗിക നിയമ നിർമാണ കാര്യങ്ങളുടെ മുൻഗണനാക്രമത്തിലുള്ള പട്ടിക 
352 ബില്ലുകളിന്മേലുള്ള ഓർഡിനൻസ് നിരാകരണ പ്രമേയ നോട്ടീസുകളുടെയും ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു അയയ്ക്കണമെന്നുള്ള പ്രമേയത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും മുൻഗണനാക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
351 SCOLE-KERALA യുടെ ജനറൽ കൗൺസിലിലേക്ക് അംഗങ്ങളുടെ നാമനിർദ്ദേശം 
350 Kerala Niyamasabha-Mobile Application-Help Desk
349 കേരള നിയമസഭയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ-സുവർണ ജൂബിലി മ്യൂസിയം പൈതൃക മന്ദിരത്തിന്റെ സംരക്ഷണ-പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്‌ഘാടനം 
348 14th KLA-9th Session-Schedule of Uploading Questions
347 14th KLA-9th Session-Schedule of Balloting
346 14th KLA-9th Session-Allotment of days for answering questions
345 നിയമസഭാംഗത്തിന്റെ സബ്ജക്ട് കമ്മിറ്റിയിലേക്കുള്ള നാമനിർദേശം 
344 നിയമസഭാ സാമാജികർക്കു ലഭ്യമാക്കിയ ആധുനിക ഇലക്ട്രോണിക് സന്ദേശ സംവിധാനം (Modern E-mail Facility)
343 Summary of information furnished by Shri K.N.A. Khader, MLA in pursuance of Rule 4 of KLA(Disqualification on ground of Defection) Rules, 1986
342 വിഷയനിര്ണയ സമിതിയിലെ അംഗത്തിന്റെ നാമനിർദ്ദേശം 
341 അംഗത്തിന്റെ സത്യപ്രതിജ്ഞ 
340 പാലക്കാട് പറമ്പിക്കുളം വനമേഖലയിൽ സാമാജികർക്കായി സംഘടിപ്പിച്ചിട്ടുള്ള 'കാടറിയാൻ ' എന്ന വനയാത്ര പരിപാടി 
339 നബാർഡ് പദ്ധതികളുടെയും എം എൽ എ ഫണ്ടിന്റെയും വിനിയോഗം സംബന്ധിച്ച ആശയ വിനിമയ പരിപാടി 
338 ശ്രീ എം വിൻസെന്റ് എം എൽ എ ക്കു എതിരായ പരാതി - പ്രിവിലേജസ് ആൻഡ് എത്തിക്സ് സമിതിക്കു റഫർ ചെയ്തതു സംബന്ധിച്ച് 
337 7th session-Consolidated List of Official Legislative Business
336 കൊങ്കൺ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് ഒരു നിയമസഭാംഗത്തെ നാമനിർദേശം ചെയ്തത് സംബന്ധിച്ച് 
335 കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിലിലേക്ക് നിയമസഭാ സാമാജികരിൽ നിന്നും നാല് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 
334 ഏഴാം സമ്മേളനം-വൈകി ലഭിച്ച ഉത്തരങ്ങൾ-07-9-17 
333 ഏഴാം സമ്മേളനം-വൈകി ലഭിച്ച ഉത്തരങ്ങൾ-25-8-17 
332 ഏഴാം സമ്മേളനം-വൈകി ലഭിച്ച ഉത്തരങ്ങൾ-23-8-17 
331 2017ലെ കേരള ധനവിനിയോഗ (4 ആം നമ്പർ) ബിൽ സംബന്ധിച്ച ഗവർണറുടെ ശുപാർശ 
330 നാലാം സമ്മേളനം-വൈകി ലഭിച്ച ഉത്തരങ്ങൾ-22-8-2017
329 ചലച്ചിത്ര പ്രദർശനം- ക്ലിന്റ് -സംവിധാനം: ഹരികുമാർ, പ്രൊഡക്ഷൻ-ശ്രീ ഗോകുലം മൂവീസ് -കൈരളി തീയറ്റർ 
328 നാലാം സമ്മേളനം-വൈകി ലഭിച്ച ഉത്തരങ്ങൾ-21-8-2017
327 പട്ടിക ജാതി വികസനവകുപ്പു ദുരിതാശ്വാസ നിധി- സോഫ്റ്റ്‌വെയർ ലോഞ്ചിങ്ങും ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്റെ ഡെമോൺസ്‌ട്രേഷനും 
326 Corrigendum-2nd Report of Scrutiny of Demand for Grants for 2017-18 by Subject Committee VIII
325 നാലാം സമ്മേളനം-വൈകി ലഭിച്ച ഉത്തരങ്ങൾ-20-8-2017
324 മുഖ്യമന്ത്രിയുടെ പ്രമേയത്തിനുള്ള അവതരണാനുമതി 
323 നാലാം സമ്മേളനം-വൈകി ലഭിച്ച ഉത്തരങ്ങൾ-17-8-2017
322 Temporary Shut Down of Automated Teller Machine at Legislature Complex from 18-8-2017
321 Orientation Programme for MLAs on 'Climate Change and Disaster Risk Reduction'
320 നാലാം സമ്മേളനം-വൈകി ലഭിച്ച ഉത്തരങ്ങൾ-16-8-2017
319 ബഹു മുഖ്യമന്ത്രിക്ക് സാമാജികരുടെ പരാതികൾ തീർപ്പാക്കുന്നതിനുള്ള കമ്പ്യൂട്ടർ അപ്ലിക്കേഷൻ പരിചയപ്പെടുത്തുന്നു 
318 നാലാം സമ്മേളനം-വൈകി ലഭിച്ച ഉത്തരങ്ങൾ-15-8-2017
317 പദ്ധതികളുടെ മോണിറ്ററിങ്ങിനായുള്ള സോഫ്റ്റ്‌വെയർ 
316 കർഷകദിനാചരണ പരിപാടി 
315 18-8-2018 നു ചർച്ച ചെയ്‌ത അനൗദ്യോഗിക പ്രമേയങ്ങൾ 
314 മ്യൂസിയം ഉപദേശക സമിതിയുടെ പുനഃ സംഘടന 
313 നാലാം സമ്മേളനം-വൈകി ലഭിച്ച ഉത്തരങ്ങൾ-10-8-2017
312 2017-18 സാമ്പത്തിക വർഷത്തെ രണ്ടാമത്തെ ബാച്ച് ഉപധനാഭ്യർത്ഥനകൾ സംബന്ധിച്ച ഗവർണറുടെ ശുപാർശ 
311 Magic Show by Differently Abled as part of "Anuyathra" Scheme on 23-8-2017
310 2017ലെ കേരള സമുദ്ര മൽസ്യബന്ധന നിയന്ത്രണ (ഭേദഗതി) ബിൽ സംബന്ധിച്ച ഗവർണറുടെ ശുപാർശ 
309 നാലാം സമ്മേളനം-വൈകി ലഭിച്ച ഉത്തരങ്ങൾ-09-8-2017
308 2017 ഓഗസ്ററ്17, 21,22,23,24 എന്നീ തീയതികളിൽ സഭയിൽ ചർച്ചയ്ക്ക് വരുന്ന ബില്ലുകൾക്ക് ഭേദഗതി നോട്ടീസ് നൽകുന്നതിനുള്ള സമയവിവരം 
307 2017ഓഗസ്റ്റ്10 , 16 എന്നീ തീയതികളിൽ ചർച്ചയ്ക്കു വരുന്ന ബില്ലുകൾക്ക് ഭേദഗതി നോട്ടീസ് നൽകുന്നതിനുള്ള സമയവിവരം 
306 2017ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി)ബിൽ, 2017 ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ - ചുമതല വഹിക്കുന്ന അംഗത്തെ സംബന്ധിച്ചു 
305 നാലാം സമ്മേളനം-വൈകി ലഭിച്ച ഉത്തരങ്ങൾ-08-8-2017
304 ഭരണഘടനയുടെ 213 ആം അനുച്ഛേദം2 ആം ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള പ്രമേയം 
303 ഭരണഘടനയുടെ 213ആം അനുച്ഛേദം2 ആം ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള പ്രമേയം 
302 ഭരണഘടനയുടെ 213 അനുച്ഛേദം (2) ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള പ്രമേയം 
301 പതിനാലാം കേരള നിയമസഭ- ഏഴാം സമ്മേളനം - 8-8-2017ലെ കാര്യോപദേശക സമിതിയുടെ എട്ടാമത് റിപ്പോർട്ടിലെ ശുപാർശകൾ 

Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment  Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957

Home | Privacy Policy | Terms and Conditions

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.