Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957 | 14th KLA Private Members' Bills 

14th KLA Private Members' Bills 

  You are here: Business > 15th KLA Private Members' Bills 

15th KLA -Private Members' Bills 

   ബിൽ നമ്പർ   ബില്ലിന്റെ പേര്   

നോട്ടീസ് നൽകിയ അംഗത്തിന്റെ പേര് 

249 2025 - ലെ കേരള വഴിയോര വില്പനക്കാർക്കായുള്ള ക്ഷേമനിധി ബിൽ  ഡോ.  എൻ ജയരാജ് 
248 2025 - ലെ കേരള അഭിഭാഷക സംരക്ഷണ ബിൽ ഡോ.  എൻ ജയരാജ് 
246 2025 - ലെ കേരള സംസ്ഥാന പുരുഷ കമ്മീഷൻ ബിൽ  ശ്രീ എൽദോസ് പി കുന്നപ്പിള്ളിൽ
245 2025 - ലെ കേരള പൊതുസ്ഥലം വിരൂപമാക്കുന്നത് തടയൽ ബിൽ ഡോ.  എൻ ജയരാജ് 
239 2025 - ലെ തെരുവോര പുനരധിവാസ ബിൽ  ശ്രീ ഇ ടി ടൈസൺ മാസ്റ്റർ 
238 2025-ലെ കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ (ഭേദ​ഗതി) ബിൽ ഡോ.  എൻ ജയരാജ് 
237 2025 -ലെ വയോജന ശാക്തീകരണ ബിൽ  ശ്രീ ഇ ടി ടൈസൺ മാസ്റ്റർ 
235 2024 ലെ കേരള കർഷക കടാശ്വാസ കമ്മീഷൻ (ഭേദഗതി) ബിൽ  ഡോ.  എൻ ജയരാജ് 
234 2024 - ലെ പ്രീ പ്രൈമറി ശാക്തീകരണ ബിൽ  ശ്രീ ഇ ടി ടൈസൺ മാസ്റ്റർ 
233 2024 - ലെ കേരള സ്ത്രീ സൗഹൃദ തൊഴിലിട വൽക്കരണം ബിൽ ഡോ.  എൻ ജയരാജ് 
232 THE KERALA STATE RIGHT TO SERVICE (AMENDMENT) BILL,2024 ഡോ.  എൻ ജയരാജ് 
229 2024 - ലെ കേരള ക്ഷീരകർഷക ക്ഷേമനിധി (ഭേദഗതി) ബിൽ  ഡോ.  എൻ ജയരാജ് 
227 2024 -ലെ കേരള വിദ്യാർത്ഥികളുടെ (വിദ്യാലയങ്ങളുടെ) രേഖകളിൽ ജാതി,മതം എന്നിവ രേഖപ്പെടുത്തുന്നത് ഒഴിവാക്കി ജാതിരഹിത വിദ്യാർത്ഥി സമൂഹം ഉറപ്പാക്കൽ ബിൽ  ശ്രീ വി ആർ സുനിൽകുമാർ 
226 2024 -ലെ കേരള പൊതുസമൂഹത്തിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തി എടുക്കന്നതിനും നവോത്ഥാന കേരളം രൂപപ്പെടുത്തുന്നതിനുമായുള്ള ബിൽ  ശ്രീ ഇ ചന്ദ്രശേഖരൻ 
225 2024 -ലെ കേരള പൊതുനിരത്തുകളുടെ പരിപാലനവും സംരക്ഷണവും നടപ്പാക്കൽ ബിൽ  ശ്രീ ജി സ്റ്റീഫൻ
219 2024 -ലെ കേരള മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പു വരുത്തുന്ന ബിൽ  ശ്രീ കുറുക്കോളി മൊയ്തീൻ 
218 2024-ലെ കേരള മത്സ്യത്തീറ്റ ഗുണനിലവാര നിയന്ത്രണ ബിൽ ഡോ.  എൻ ജയരാജ്
217 2024 - ലെ കേരള മുതിർന്ന പൗരന്മാർ സംരക്ഷണ ബിൽ  ശ്രീ ടി സിദ്ദിഖ് 
216 2024-ലെ പഞ്ചായത്ത് രാജ് ​(ഭേദഗതി) ബിൽ  ഡോ.  എൻ ജയരാജ് 
215 2024-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ  ഡോ.  എൻ ജയരാജ് 
214 മെഡിക്കൽ പഠനാവശ്യത്തിനായി മൃതശരീരങ്ങൾ വിട്ടുനൽകലും പ്രോത്സാഹിപ്പിക്കലും ബിൽ  ശ്രീ മുഹമ്മദ് മുഹ്സിൻ 
212 2024-ലെ കേരള ആരോഗ്യ പരിരക്ഷ അവകാശ ബിൽ ഡോ.  എൻ ജയരാജ് 
205 2024-ലെ കേരള വിദേശ പഠന കൺസൾട്ടൻ‍സികളുടെയും ട്രാവൽ ഏജൻ‍സികളുടെയും രജിസ്ട്രേഷനും നിയന്ത്രണവും ബിൽ ഡോ.  എൻ ജയരാജ് 
204 2024-ലെ കേരള വന്യജീവി ആക്രമണത്തിനിരയായവർക്കുള്ള നഷ്ടപരിഹാരം നൽകൽ ബിൽ ഡോ.  എൻ ജയരാജ് 
203 2024-ലെ കേരള കർഷക അവകാശ ബിൽ ശ്രീ സജീവ് ജോസഫ് 
202 2024-ലെ കേരള ഹരിതകർമ്മ സേന ക്ഷേമനിധി ബിൽ ശ്രീ ജി സ്റ്റീഫൻ
201 2024-ലെ കേരള മരമടി കാർഷികാഘോഷ സംരക്ഷണവും ക്രമപ്പെടുത്തലും ബിൽ ശ്രീ ജി എസ് ജയലാൽ 
199 2024-ലെ കേരള ഹരിതകർമ്മ സേനാംൾക്കായുള്ള ക്ഷേമനിധി ബിൽ ഡോ.  എൻ ജയരാജ് 
198 2024-ലെ കേരള പഴം, പച്ചക്കറി, നാണ്യവിള ​തൈകളുടെയും ഉദ്യാന, ഔഷധ ചെടികളുടെയും നഴ്സറികൾ നിയന്ത്രണ ബിൽ ശ്രീ ചാണ്ടി ഉമ്മൻ
197 2024-ലെ ആൾക്കൂട്ട കൊലപാതകങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ, വർഗ്ഗീയ​ കൊലപാതകങ്ങൾ, ദുരഭിമാന കൊലപാതകങ്ങൾ നിയന്ത്രിക്കലും അതിവേഗ വിചാരണ നടത്തി വിധി പുറപ്പെടുവിക്കുന്നതും ഉറപ്പാക്കൽ ബിൽ ശ്രീ ചാണ്ടി ഉമ്മൻ
186 The Kerala Fire Force (Amendment) Bill, 2024 ഡോ.  എൻ ജയരാജ് 
185 2024-ലെ കേരള പൊതുജന സുരക്ഷാ മുൻ‍കരുതലുകൾ നടപ്പാക്കൽ ബിൽ ഡോ. എൻ ജയരാജ് 
184 The Kerala Women;s Commission (Amendment) Bill, 2024 ഡോ.  എൻ ജയരാജ് 
183 2024-ലെ കേരള ഗിഗ്, പ്ലാറ്റ്ഫോംം തൊഴിലാളി ക്ഷേമനിധി ബിൽ ഡോ.  എൻ ജയരാജ് 
182 2023-ലെ കേരള ഹോം നേഴ്സിംഗ് സ്ഥാപനങ്ങൾ രജിസ്ട്രേഷനുംം നിയന്ത്രണവുംം ബോർഡ് ബിൽ ഡോ.  എൻ ജയരാജ് 
181 2023-ലെ കേരള അടിസ്ഥാന സൗകര്യ വികസന ഭൂ നിക്ഷേപ ബിൽ ഡോ.  എൻ ജയരാജ് 
155 2022-ലെ ഹെൽത്ത് ക്ലബ്ബ്, ആയോധനകലകളിൽ ജോലി ചെയ്യുന്ന പരിശീലകരുടെ ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ  ശ്രീ എൽദോസ് പി കുന്നപ്പിള്ളിൽ
154 2022-ലെ സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കാൻ കഴിവില്ലാത്ത ഭിന്നശേഷിക്കാരുടെ സുരക്ഷയും ക്ഷേമവും ലഭ്യമാക്കുന്നതിനുവേണ്ടി സർക്കാർ പ്രതിമാസ സഹായധനം ഉറപ്പാക്കൽ ബിൽ  ശ്രീ എൽദോസ് പി കുന്നപ്പിള്ളിൽ
152 2022-ലെ ജനവാസമേഖലകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അക്രമകാരികളായ (അക്രമസ്വഭാവമുള്ള) മൃഗങ്ങളെ സുരക്ഷിത വാസസ്ഥലങ്ങളിലേക്ക് മാറ്റി പുനരധിവാസം ഉറപ്പാക്കൽ ബിൽ  ശ്രീ എൽദോസ് പി കുന്നപ്പിള്ളിൽ
122 2022-ലെ കേരള പുസ്തക പ്രസാധക-വിതരണവും സംരക്ഷണവും നിയന്ത്രണവും ബിൽ  ശ്രീ എം വിജിൻ 
121 2022-ലെ കേരളത്തിലെ ഭക്ഷണശാലകളിലെ വിലനിയന്ത്രണവും ഭക്ഷണ പദാർത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കലും ബിൽ  ശ്രീ പി പി ചിത്തരഞ്ജൻ
120 2022-ലെ കേരള ദുരന്തനിവാരണ സന്നദ്ധപ്രവർത്തകർ സംരക്ഷണ ബിൽ  ശ്രീ ടി സിദ്ദിഖ് 
119 2022-ലെ കേരള ആധുനിക സാമൂഹ്യ സഹകരണ കാര്ഷികോത്പന്ന സംസ്കരണവും-വിപണനവും സുഗമമാക്കൽ ബിൽ  ശ്രീ എ സി മൊയ്‌തീൻ 
118 2022-ലെ കേരള മനുഷ്യക്കടത്ത് പ്രവർത്തനങ്ങൾ (തടയൽ) ബിൽ  ശ്രീ അനൂപ് ജേക്കബ് 
117 2022-ലെ കാവുകൾ സംരക്ഷണ-വികസന അതോറിറ്റി രൂപീകരണ ബിൽ  ശ്രീ അനൂപ് ജേക്കബ് 
116 2022-ലെ കേരള ഗാർഹികപരിസരത്തും പൊതുസ്ഥലങ്ങളിലുമുള്ള മദ്യപാനം തടയൽ ബിൽ  ശ്രീമതി  യു പ്രതിഭ
92 2022-ലെ കേരള പ്രളയ സമതല മാനേജ്മെന്റ് അതോറിറ്റി രൂപീകരണ ബിൽ  ഡോ.  എൻ ജയരാജ് 
89 2022-ലെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള സര്‍‌വീസുകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ആക്ട് റദ്ദാക്കല്‍ ബില്‍ ശ്രീ എൻ ഷംസുദീൻ
87 2022-ലെ കേരള ജൂനിയര്‍ അഭിഭാഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരണ ബില്‍ ശ്രീ യു എ ലത്തീഫ് 
86 2022-ലെ കേരള വനേതര പ്രദേശങ്ങളിലെ വൃക്ഷ സംരക്ഷണ ബില്‍ ശ്രീ ഇ കെ വിജയൻ 
81 2021-ലെ കേരള കാർഷിക ഉൽപ്പന്നങ്ങൾക്ക് അർഹമായ തറവില ഉറപ്പാക്കൽ ബിൽ  ശ്രീ കുറുക്കോളി മൊയ്തീൻ 
80 2021-ലെ കേരള തീരദേശ സംരക്ഷണ ബിൽ  ശ്രീ ഇ ടി ടൈസൺ മാസ്റ്റർ 
79 2021-ലെ കേരള സംസ്ഥാന കർഷക അവകാശ സംരക്ഷണ അതോറിറ്റി രൂപീകരണ ബിൽ  ശ്രീ എൽദോസ് പി കുന്നപ്പിള്ളിൽ
62 2021-ലെ പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ബിൽ  പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ 
46 2021-ലെ കേരളസംസ്ഥാന പാഴ്വസ്തു ശേഖരണ തൊഴിലാളി ക്ഷേമനിധി ബിൽ  ശ്രീമതി  സി കെ ആശ
41 2021-ലെ കേരള വീട്ടമ്മമാരുടെ ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ  ശ്രീ ടി വി ഇബ്രാഹിം
37 2021-ലെ കേരള സംസ്ഥാന പ്രാദേശിക പത്ര-ദൃശ്യ മാധ്യമ രംഗത്തെ ജോലികൾ ചെയ്യുന്നവർക്കുള്ള ക്ഷേമനിധി ബിൽ ശ്രീ പി സി വിഷ്ണുനാഥ്
36 2021-ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ  ശ്രീ ഇ ടി ടൈസൺ മാസ്റ്റർ 
35 2021-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളായിരുന്നവരുടെ പെൻഷൻ ബോർഡ് രൂപീകരണ ബിൽ  ശ്രീ സി ആർ മഹേഷ് 
34 2021-ലെ കേരളപ്ലേസ്കൂൾ കിൻഡർഗാർട്ടൻ രജിസ്ട്രേഷൻ അതോറിറ്റി രൂപീകരണ ബിൽ  ശ്രീ പി സി വിഷ്ണുനാഥ് 
33 2021-ലെ കേരള സ്കൂൾ പാചകത്തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ  ശ്രീ പി ഉബൈദുള്ള 
27 2021-ലെ കേരള പാരലൽ കോളേജ് അദ്ധ്യാപക ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ  ശ്രീ സി ആർ മഹേഷ് 
26 2021-ലെ കേരള കളിസ്ഥലങ്ങളുടെ സംരക്ഷണവും പരിപാലനവും നിർമ്മാണവും ബിൽ  ശ്രീ പി പി ചിത്തരഞ്ജൻ
25 2021-ലെ കേരള പട്ടിക ഗോത്രവർഗ്ഗങ്ങളുടെ തനത് ഭാഷയും സംസ്കാരവും സംരക്ഷണ ബിൽ  ശ്രീ ഒ ആർ കേളു 
24 2021-ലെ കേരള-ആരാധനാലയങ്ങളോട് അനുബന്ധിച്ചുള്ള രാഷ്ട്രീയ-സംഘടനാ പ്രവർത്തനം നിയന്ത്രിക്കൽ ബിൽ  ശ്രീ ടി ഐ മധുസൂദനൻ
23 2021-ലെ കേരള കാർഷിക-ഗാർഹിക മേഖലകളിലെ വന്യജീവി ആക്രമണനിയന്ത്രണ ബിൽ  ശ്രീ ഒ ആർ കേളു 
22 2021-ലെ കേരള ഉച്ചഭാഷിണി വെളിച്ച സംവിധാന തൊഴിലാളി ക്ഷേമനിധി ബിൽ  ശ്രീ ടി ജെ വിനോദ് 
21 2021-ലെ കേരള കണ്ടൽവനം സംരക്ഷണ-വികസന ബിൽ  ശ്രീ എ എൻ ഷംസീർ
20 2021-ലെ സംസ്ഥാനത്തെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകൾ ഏകോപിപ്പിക്കുന്നതിനുള്ള അപ്പെക്സ് കൗൺസിൽ രൂപീകരണ ബിൽ  ശ്രീമതി  ഒ എസ് അംബിക 
19 2021-ലെ കേരള ഹോട്ടലുകളുടെയും റെസ്റ്റോറൻ്റുകളുടെയും നിലവാരവും ഭക്ഷണ-പാനീയങ്ങളുടെ ഗുണ-വില നിയന്ത്രണവും ബിൽ  ശ്രീ സി എച്ച് കുഞ്ഞമ്പു
18 2021-ലെ കേരള ഹോസ്പിറ്റൽ ഡെവലപ്പ്‌മെന്റ് സൊസൈറ്റി ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും സേവന വ്യവസ്ഥയും നിശ്ചയിക്കൽ ബിൽ  ശ്രീ എച്ച് സലാം 
17 2021-ലെ കേരള കേരള മിശ്രവിവാഹിത കുടുംബ സംരക്ഷണ ബിൽ  ശ്രീ എം രാജഗോപാലൻ 
16 2021-ലെ കേരള നിർദ്ധനരായ വിധവകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കൽ ബിൽ  ശ്രീമതി  യു പ്രതിഭ 
15 2021-ലെ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ നിയന്ത്രിക്കലും പരിരക്ഷ ഉറപ്പാക്കലും ബിൽ  ശ്രീ അനൂപ് ജേക്കബ് 
14 2021-ലെ വിനോദസഞ്ചാര മേഖലയിലെ തൊഴിലാളികളുടെ ക്ഷേമനിധി ബിൽ  ശ്രീ സജീവ് ജോസഫ് 
13 2021-ലെ കേരള അന്ധവിശ്വാസ-അനാചാര നിർമ്മാർജ്ജന ബിൽ  ശ്രീ കെ ഡി പ്രസേനൻ 
12 2021-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ  ശ്രീ എൻ ഷംസുദീൻ
11 2021-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ  ശ്രീ എൻ ഷംസുദീൻ
10 2021-ലെ കേരള സംസ്ഥാന അക്ഷയ സംരംഭക ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ  ശ്രീ എൻ ഷംസുദീൻ
8 2021 -ലെ കേരള അതിഥി തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ  ശ്രീ എൽദോസ് പി കുന്നപ്പിള്ളിൽ
7 2021 -ലെ കേരള ക്രിമിനൽ കേസിലെ സാക്ഷികൾക്ക് സംരക്ഷണവും സുരക്ഷയും നൽകൽ ബിൽ  ശ്രീ അനൂപ് ജേക്കബ് 
6 2021 -ലെ കേരള സംസ്ഥാന വാതിൽപ്പടി സേവനരംഗത്ത് ജോലി ചെയ്യുന്നവർക്കുള്ള ക്ഷേമനിധി ബിൽ  ശ്രീ പി എസ് സുപാൽ
5 2021 -ലെ കേരള ശുദ്ധ ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള അതോറിറ്റി രൂപീകരണ ബിൽ                       ശ്രീ പി ടി തോമസ് 

Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment  Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957

Home | Privacy Policy | Terms and Conditions

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.