ദേശീയ
ഗ്രാമീണ കുടിവെളള
(എന്‍.ആര്.ഡി.ഡബ്ല്യൂ.പി.)
പദ്ധതി
5132.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്ക്രത
പദ്ധതിയായ
ദേശീയ ഗ്രാമീണ
കുടിവെളള
(എന്‍.ആര്.ഡി.ഡബ്ല്യൂ.പി.)
പദ്ധതിയുടെ
സംസ്ഥാനത്തെ
നാളിതുവരെയുളള
പ്രവർത്തനങ്ങൾ,
ലഭിച്ച തുക
വിനിയോഗിച്ച
തുക എന്നിവ
സഹിതം ജില്ലാ
അടിസ്ഥാനത്തിൽ
വിശദീകരിക്കുമോ;
(ബി)
ഈ
വർഷം
സംസ്ഥാനത്ത്
നടപ്പിലാക്കുവാൻ
പോകുന്ന
പദ്ധതികള്‍
എന്തൊക്കയാണെന്നും
ഇതിനുള്ള
കേന്ദ്ര
സംസ്ഥാന വിഹിതം
എത്രയാണെന്നും
വിശദമാക്കുമോ?
വിളപ്പില്‍
ഗ്രാമപഞ്ചായത്ത്
കുടിവെള്ള പദ്ധതി
5133.
ശ്രീ.ഐ.ബി.
സതീഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
വിളപ്പില്‍
ഗ്രാമപഞ്ചായത്ത്
കുടിവെള്ള
പദ്ധതി
31-3-2016
തീയതിയിലെ സ.ഉ
(സാധാ)
നം..330/2016/ഡബ്ളു.ആര്.ഡി
പ്രകാരം
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഏതുവരെയായെന്ന്
വിശദമാക്കുമോ;
(ബി)
പ്രവൃത്തികള്‍
എന്ന്
ആരംഭിയ്ക്കാനാകുമെന്നും
തുടര്‍ന്നുള്ള
നടപടിക്രമങ്ങള്‍
എന്താണെന്നും
വിശദമാക്കുമോ?
സി.
എല്‍. ആര്./എച്ച്.
ആര്.
തൊഴിലാളികളുടെ
ദിവസവേതനം
5134.
ശ്രീ.പുരുഷന്
കടലുണ്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇറിഗേഷന്‍
വകുപ്പിനു
കീഴില്‍ ജോലി
ചെയ്യുന്ന സി.
എല്‍.
ആര്./എച്ച്.
ആര്.
തൊഴിലാളികളുടെ
ദിവസ വേതനം
എത്രയാണ്; ഇത്
പുതുക്കി
നിശ്ചയിച്ചത്
ഏത് വര്‍ഷമാണ്;
(ബി)
കുറ്റ്യാടി
ഇറിഗേഷന്‍
പ്രോജക്ടിനു
കീഴില്‍ ജോലി
ചെയ്യുന്ന സി.
എല്‍.
ആര്./എച്ച്.
ആര്.
തൊഴിലാളികളുടെ
ദിവസ വേതനം 300
രൂപ
മാത്രമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വര്‍ദ്ധിപ്പിച്ച
വേതനം ഇൗ
തൊഴിലാളികള്‍ക്കും
ലഭിക്കുന്നതിനുള്ള
തടസ്സമെന്താണെന്നറിയിക്കുമോ;വ്യക്തമാക്കുമോ?
നദീ
സംരക്ഷണ
പദ്ധതികള്‍ക്കായി
തെരഞ്ഞെടുക്കപ്പെട്ട
നദികള്‍
5135.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ്
കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നദീ
സംരക്ഷണ
പദ്ധതികള്‍ക്കുവേണ്ടി
എതൊക്കെ
നദികളെയാണ്
തെരഞ്ഞെടുത്തിട്ടുള്ളത്
;
(ബി)
ഇതിലേക്ക്
കേന്ദ്ര
സഹായത്തിനായി
പദ്ധതി
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ
എന്ന്
വ്യക്തമാക്കുമോ
;
(സി)
പ്രസ്തുത
പദ്ധതിക്കായി
എത്ര തുക
കേന്ദ്രം
അനുവദിച്ചുവെന്നും
ഇത് ഏതാെക്കെ
പദ്ധതികള്‍ക്കെന്നും
വ്യക്തമാക്കുമോ
?
ഡാം
റിഹാബിലിറ്റേഷന്‍
ആന്റ്
ഇംപ്രൂവ്മെന്റ്
പ്രോജക്ട ്
5136.
ശ്രീ.എം.ഉമ്മര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഡാം
റിഹാബിലിറ്റേഷന്‍
ആന്റ്
ഇംപ്രൂവ്മെന്റ്
പ്രോജക്ട് എന്ന
ലോക ബാങ്ക്
സ്കീമില്‍ എത്ര
ഡാമുകളെ
ഉള്‍പ്പെടുത്താനാണ്
പദ്ധതി
തയ്യാറാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി
എത്ര കോടി രൂപ
2016 -17
വര്‍ഷത്തില്‍
വകയിരുത്തിയിട്ടുണ്ട്;എത്ര
തുക
ചെലവഴിച്ചു;
(സി)
പ്രസ്തുത
ബഡ്ജറ്റ്
ശീര്‍ഷകത്തില്‍
കഴിഞ്ഞ അഞ്ച്
വര്‍ഷം
വകയിരുത്തിയ
തുകയുടെയും
ചെലവാക്കിയ
തുകയുടെയും
കണക്കുകള്‍
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനായി
എത്ര തുകയാണ്
ജീവനക്കാര്‍ക്ക്
ശമ്പളയിനത്തില്‍
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
പദ്ധതിയില്‍
തുക
ചെലവഴിക്കുന്നതിന്
എന്ത്
സാങ്കേതിക
തടസ്സമാണ്
നിലവിലുണ്ടായിരുന്നത്;വിശദമാക്കാമോ;
(എഫ്)
തുക
ചെലവഴിക്കാന്‍
കഴിയാതെ ഫണ്ട്
ലാപ്സാക്കിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കരമന
- കിള്ളിയാറുകളെ
മാലിന്യമുക്തമാക്കുന്നതിന്
നടപടി
5137.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ കരമന
-
കിള്ളിയാറുകളെ
മാലിന്യമുക്തമാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ജലസ്രോതസ്സുകളെ
സംരക്ഷിക്കുന്നതിനായി
കരമന -
കിള്ളിയാര്‍
റിവര്‍ മാനേജ്
മെന്റ്
രൂപീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
എങ്കിൽ
വിശദാംശം
വെളിപ്പെടുത്തുമോ
?
പമ്പ
ഇറിഗേഷന്‍
പദ്ധതിയുടെ
കനാലുകളുടെ പഴക്കം
5138.
ശ്രീ.കെ.
കെ. രാമചന്ദ്രന്
നായര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണിയാര്‍
ഡാമില്‍
നിന്നും
ആരംഭിച്ചിട്ടുള്ള
പമ്പ ഇറിഗേഷന്‍
പദ്ധതിയുടെ
കനാലുകളുടെ
പഴക്കംമൂലം
ഉണ്ടായേക്കാവുന്ന
അപകടാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കനാലിന്റെ
പഴക്കംമൂലം
ഉണ്ടായേക്കാവുന്ന
അപകടങ്ങള്‍
പരിഹരിക്കുവാന്‍
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;വിശദീകരിക്കുമോ?
പ്രധാന
നദികളുടെ
സംരക്ഷണത്തിനുളള
പദ്ധതികള്‍
T 5139.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന
നദികളുടെ
സംരക്ഷണത്തിനായി
എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജലാശയങ്ങളും
തണ്ണീര്‍തടങ്ങളും
സംരക്ഷിക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ
?
കൊച്ചി
കരുവേലിപ്പടി പമ്പ്
ഹൗസിലേക്കുള്ള
കാലഹരണപ്പെട്ട
പൈപ്പ് ലൈന്‍
മാറ്റി
സ്ഥാപിക്കുന്നതിന്
നടപടി
5140.
ശ്രീ.കെ.ജെ.
മാക്സി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
നിയോജകമണ്ഡലത്തിലെ
കരുവേലിപ്പടി
പമ്പ്
ഹൗസിലേക്കുള്ള
70 മി.മി
പ്രിമോ മെയിന്‍
പമ്പിന്റെ
വെരുമാന്നൂര്
പമ്പ് ഹൗസ്
മുതല്‍ തേവര
ജംഗ്ഷന്
വരെയുള്ള ഭാഗം
കാലഹരണപ്പെട്ടതാണോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ
; എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
കാലഹരണപ്പെട്ടതാണെങ്കില്‍
ഇത് മാറ്റി
സ്ഥാപിക്കുന്നതിനോ
പുതിയ പൈപ്പ്
ലൈന്‍
ഇടുന്നതിനോ
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
കരാര്‍
പ്രവൃത്തികള്‍
ടെന്റര്‍
ചെയ്യുന്നതിനായി
പാലിക്കേണ്ട
നിബന്ധനകള്‍
5141.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പില്‍ 4
കോടി രൂപയില്‍
കൂടുതല്‍
മുതല്‍
മുടക്കുള്ള
കരാര്‍
പ്രവൃത്തികള്‍
ടെന്റര്‍
ചെയ്യുന്നതിനായി
അനുമതി
നല്‍കുന്നതിന്
മുമ്പ് ചീഫ്
എഞ്ചിനീയര്‍
(പ്രോജക്ട്)
പാലിക്കേണ്ട
നിബന്ധനകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
4
കോടി രൂപയില്‍
കൂടുതല്‍
മുതല്‍
മുടക്കുള്ള
പ്രവൃത്തികളുടെ
സ്ട്രക്ച്ചറല്‍
ഡ്രായിംഗുകള്‍
ഐ.ഡി.ആര്.ബി.
ചീഫ്
എഞ്ചിനീയര്‍
പരിശോധിക്കേണ്ട
ആവശ്യം ഉണ്ടോ;
(സി)
കരാര്‍
പ്രവൃത്തി
ചെയ്യേണ്ട
സ്ഥലം സ്വകാര്യ
വ്യക്തിയുടെ
കൈവശം
ആണെങ്കില്‍,
ഡിപ്പാര്‍ട്ട്മെന്റ്
എന്ത്
നടപടികളാണ്
സ്വീകരിക്കേണ്ടത്
എന്നു
വ്യക്തമാക്കുമോ?
ആലപ്പുഴ
ജില്ലയില്‍ പൈപ്പ്
ലൈന്‍ നീട്ടൽ നടപടി
5142.
ശ്രീ.ആര്.
രാജേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വരള്‍ച്ചാ
കാലത്ത്
ആലപ്പുഴ
ജില്ലയില്‍
ജലവിഭവ
വകുപ്പിനു
കീഴില്‍ പൈപ്പ്
ലൈന്‍
എക്സ്റ്റന്‍ഷന്‍
നടപടികള്‍ക്കായി
ലഭിച്ച
പ്രൊപ്പോസലുകള്‍
ഏതൊക്കെ;
(ബി)
ഇതിന്മേല്
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
മണ്ഡലം
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ?
താനൂര്‍
പൂരപ്പുഴയില്‍
റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
സ്ഥാപിക്കല്‍
5143.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താനൂര്‍
പൂരപ്പുഴയിലേക്ക്
കടലില്‍
നിന്നും
ഉപ്പുവെളളം
കയറി ഏക്കറു
കണക്കിന് കൃഷി
നശിക്കുന്നതിനും
കുടിവെളളം
മലിനമാകുന്നതിനും
ഇടയാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
പ്രശ്നത്തിന്റെ
ശാശ്വത
പരിഹാരമായി
പൂരപ്പുഴയില്‍
റെഗുലേറ്റര്‍
കം ബ്രിഡ്ജ്
സ്ഥാപിക്കാന്‍
നടപടി
സ്വീകരിക്കുമോ;
(സി)
മേല്‍
സൂചിപ്പിച്ച
വിഷയത്തില്‍
നിലവില്‍ വല്ല
പദ്ധതികളും
നിലവിലുണ്ടോ?
വാമനപുരം
ആറിന്റെ
സംരക്ഷണത്തിനായി
തയ്യാറാക്കിയ
പദ്ധതികള്‍
5144.
ശ്രീ.ബി.സത്യന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
ആറിന്റെ
സംരക്ഷണത്തിനായി
തയ്യാറാക്കിയ
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
ജലസേചന
പദ്ധതികളാണ് ഈ
നദിയില്‍
നിലവില്‍
ഉള്ളത്;
(സി)
പ്രിതിദിനം
എത്ര ജലമാണ്
പദ്ധതികളുടെ
പ്രവര്‍ത്തനത്തിന്
ആവശ്യമുളളത്;
(ഡി)
ജലലഭ്യതയില്ലാത്തതിനാല്‍
ഏതെങ്കിലും
പദ്ധതികളുടെ
പ്രവര്‍ത്തനം
നിലച്ചിട്ടുണ്ടോ;
(ഇ)
നദീസംരക്ഷണത്തിനുള്ള
പദ്ധതികള്‍
ആവിഷ്കരിക്കുന്നതിന്
ജനപ്രതിനിധികള്‍
അടക്കമുള്ളവരുടെ
അഭിപ്രായം
തേടിയിട്ടുണ്ടോ?
ദേവികുളം
മണ്ഡലത്തില്‍
ചെക്ക് ഡാമുകളുടെ
നിര്‍മ്മാണം
5145.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജക
മണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം എത്ര
ചെക്ക്
ഡാമുകളുടെ
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ട്
എന്ന്
വ്യക്തമാക്കുമോ;
(ബി)
പൂര്‍ത്തിയാക്കിയ
ചെക്ക്
ഡാമുകള്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
ചെക്ക്
ഡാമുകള്‍
നിര്‍മ്മിക്കാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വാട്ടര്‍
അതോറിറ്റിയിലെ
ഡി.പി.സി.
യോഗങ്ങള്‍
5146.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
2010 മുതല്‍
2017 വരെ ഹയര്‍
ഡി.പി.സി.,ലോവര്‍
ഡി.പി.സി.
യോഗങ്ങള്‍
എന്നിവ എത്ര
തവണ
കൂടിയിട്ടുണ്ട്;
(ബി)
ഈ
കാലയളവില്‍
ചേര്‍ന്ന
ഡി.പി.സി.
യോഗത്തില്‍
പരിഗണനയ്ക്ക്
വന്നതില്‍ എത്ര
ഓഫീസര്‍മാരുടെ
കാര്യത്തില്‍
തീരുമാനമെടുക്കാതെ
മാറ്റി
വച്ചിട്ടുണ്ട്;
(സി)
ഇവരുടെ
പേരില്‍
വിജിലന്‍സ്
കേസോ അച്ചടക്ക
നടപടിയോ
ഉണ്ടായിരുന്നതു
കൊണ്ടാണോ
ഇപ്രകാരം
മാറ്റി
വെയ്ക്കപ്പെട്ടത്
എന്ന്
വ്യക്തമാക്കാമോ;എങ്കില്‍
പേരു സഹിതമുള്ള
വിശദാംശം
നല്‍കുമോ;
(ഡി)
ഡി.പി.സി.യില്‍
പരിഗണിക്കാതെ
മാറ്റി
വയ്ക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;കോപ്പി
ലഭ്യമാക്കുമോ;
(ഇ)
കേരള
വാട്ടര്‍
അതോറിറ്റിയിലെ
വിജിലന്‍സ്
സംവിധാനത്തിന്റെ
ഘടന
എന്താണ്;എന്തൊക്കെ
അന്വേഷണങ്ങളാണ്
ഈ വിഭാഗം
നടത്തുന്നത്;
(എഫ്)
2017,
2018, 2019
വര്‍ഷങ്ങളില്‍
ഡി.പി.സി. യുടെ
പരിഗണനയ്ക്ക്
വരേണ്ട
ഏതെങ്കിലും
ഓഫീസര്‍മാരുടെ
പേരില്‍
വിജിലന്‍സിന്റെ
അച്ചടക്ക
നടപടികള്‍
അവശേഷിക്കുന്നുണ്ടോ;എങ്കില്‍
ഡി.പി.സി.
കൂടുന്നതിന്
മുമ്പ്
ഇക്കാര്യത്തില്‍
തീരുമാനമെടുക്കുമോ?
പാലക്കാട്
ജില്ലയില്‍
കൃഷിക്ക് ആവശ്യമായ
ജലം ലഭ്യമാക്കാന്‍
നടപടി
5147.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ
ഒന്നാംവിള,
രണ്ടാംവിള
തുടങ്ങിയ
കൃഷികള്‍ക്ക്
ആവശ്യമായ ജലം
ലഭ്യമാക്കുന്നതിന്
ഇൗ വര്‍ഷം
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണം
വ്യക്തമാക്കുമോ;
(ബി)
വരും
വര്‍ഷങ്ങളില്‍
കൃഷിയ്ക്ക്
മുടക്കം കൂടാതെ
ജലം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിയ്ക്കുവാന്‍
ഉദ്ദേശിയ്ക്കുന്നത്;
വിശദവിവരം
നല്‍കുമോ;
ഇതിനായി ഒരു
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കുമോ?
ഓപ്പറേഷന്
ഡ്യൂ ഡ്രോപ്സിന്റെ
ഭാഗമായി ആരോപണ
വിധേയരായവര്‍
5148.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-ല്‍
കേരള വാട്ടര്‍
അതോറിറ്റിയില്‍
നടപ്പിലാക്കിയ
ഓപ്പറേഷന്
ഡ്യൂ ഡ്രോപ്സ്
എന്ന നടപടിയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നടപടിയിന്മേലുള്ള
തുടരന്വേഷണപ്രകാരം
ആരോപണ
വിധേയരായി എത്ര
പേരുണ്ടെന്നും
ഇവര്‍
ആരൊക്കെയാണെന്നും
ഇവര്‍ക്കെതിരെ
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്നും
നടപടികള്‍
വൈകാന്‍
കാരണമെന്തെന്നും
അറിയിക്കുമോ ;
(സി)
ഓപ്പറേഷന്
ഡ്യൂ ഡ്രോപ്സ്
-ന്റെ ഭാഗമായി
എത്ര പേര്‍ക്ക്
മെമ്മോ
നല്‍കിയിട്ടുണ്ട്;
ആരോപണ
വിധേയരായവര്‍ക്ക്
2015-ന് ശേഷം
മെമ്മോ
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
ആര്‍ക്കെല്ലാം;
(ഡി)
കേരള
വാട്ടര്‍
അതോറിറ്റിയ്ക്കായി
ഡി. പി. സി.
സമയബന്ധിതമായി
കൂടാറുണ്ടോ;
ഡി. പി. സി.
യുടെ
ക്ലിയറന്‍സിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്
ഡി. പി. സി.
ഗൈഡ് ലൈന്‍സ്
ലഭ്യമാക്കുമോ;
(ഇ)
ഏതെല്ലാം
തരത്തിലുള്ള
അച്ചടക്ക
നടപടികള്‍
നേരിട്ട
ഉദ്യോഗസ്ഥരെയാണ്
ഡി. പി. സി.
യുടെ
പരിഗണനയില്‍
നിന്നും
ഒഴിവാക്കുന്നത്;
ഇപ്രകാരം ഡി.
പി. സി.
ക്ലിയറന്‍സ്
നടത്താതെ 2010
മുതല്‍ 2017
നാളിതുവരെ എത്ര
ഉദ്യോഗസ്ഥരെ
ഒഴിവാക്കിയിട്ടുണ്ട്;
പേരു വിവരം
വെളിപ്പെടുത്തുമോ
?
കുറ്റ്യാടി
നിയോജക മണ്ഡലത്തിലെ
പദ്ധതികള്‍
5149.
ശ്രീ.പാറക്കല്‍
അബ്ദുല്ല
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം,
കുറ്റ്യാടി
നിയോജക
മണ്ഡലത്തില്‍
ജലവിഭവവകുപ്പിനു
കീഴില്‍
ഏതെങ്കിലും
പുതിയ
പദ്ധതികള്‍ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
നേരത്തെ
ഭരണാനുമതി
ലഭിച്ചതിന്റെ
അടിസ്ഥാനത്തില്‍
ഇപ്പോള്‍
മണ്ഡലത്തില്‍
നടന്നു വരുന്ന
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
അറിയിക്കുമോ;
(സി)
പ്രവൃത്തികളുടെ
പേര്,
എസ്റ്റിമേറ്റ്
തുക,
പ്രവൃത്തികള്‍
ഇപ്പോള്‍
ഏതുഘട്ടത്തിലാണ്
എന്നീ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ജലവിഭവവകുപ്പിനു
കീഴില്‍
മണ്ഡലത്തില്‍
നിന്ന്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
ഉണ്ടോ;
എങ്കില്‍
പ്രസ്തുത
പ്രവൃത്തികളുമായി
ബന്ധപ്പെട്ട
കാര്യങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
ഭരണാനുമതിക്കായി
മണ്ഡലത്തില്‍
നിന്ന് ഇതിനകം
സമര്‍പ്പിച്ച
പദ്ധതികള്‍
ഉണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
റാന്നിയിലെ
കുടിവെള്ള
പദ്ധതികള്‍
5150.
ശ്രീ.രാജു
എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടാങ്ങല്‍
- ആനിക്കാട്,
റാന്നി -
ചെറുകോല്‍ -
നാരങ്ങാനം,
എഴുമറ്റൂര്‍
എന്നീ
കുടിവെള്ള
പദ്ധതികള്‍ക്ക്
തയ്യാറാക്കിയിട്ടുള്ള
എസ്റ്റിമേറ്റ്
തുക
വ്യക്തമാക്കുമോ
; ഇതിന്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ഓരോന്നിനും
എത്ര രൂപയുടെ
ഭരണാനുമതിയാണ്
നല്‍കിയിരിക്കുന്നത്;
(ബി)
ഈ
പദ്ധതികളുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നാരംഭിക്കാനാകും
എന്ന്
വ്യക്തമാക്കുമോ
?
കാസര്‍ഗോഡ്
ജില്ലയിലെ കയ്യാര്‍
വില്ലേജിലെ
തോടിന്റെ
പാര്‍ശ്വഭിത്തി
പുനര്‍ നിര്‍മ്മാണം
T 5151.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
പെെവളിഗെ
പഞ്ചായത്തിലെ
കയ്യാര്‍
വില്ലേജില്‍പ്പെട്ട
കൂടാല്‍
മര്‍ക്കള,
സാന്തിഹിത്തുലു,
മുന്നൂര്,
മെര്‍ക്കള
എന്നീ
പാടശേഖരങ്ങളിലൂടെ
കടന്ന്
പോകുന്ന
തോടിന്റെ
പാര്‍ശ്വഭിത്തി
തകര്‍ന്ന്
പാടശേഖരങ്ങള്‍
കൃഷിയോഗ്യമല്ലാതായി
തീര്‍ന്നത്
സംബന്ധിച്ച
പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാര്‍ശ്വഭിത്തി
പുനര്‍നിര്‍മ്മാണവും
അനുബന്ധ
പ്രവൃത്തിയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
പയ്യന്നൂര്‍
ഉളിയത്ത്കടവില്‍
റെഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ
നിര്‍മ്മാണം
5152.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ
കാണുന്ന ചോദ്യത്തിന്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പയ്യന്നൂര്‍
ഉളിയത്ത്കടവില്‍
തൃക്കരിപ്പൂര്‍
മണ്ഡലവുമായി
ബന്ധപ്പെട്ട്
നിര്‍മ്മിക്കുന്ന
റെഗുലേറ്റര്‍
കം
ബ്രിഡ്ജിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
ഇൗ
പ്രവൃത്തിയുടെ
ഡി. പി. ആര്.
എന്ന്
സമര്‍പ്പിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ആമയിഴഞ്ചാന്‍
തോട്
നവീകരണത്തിനായി
നടപടി
5153.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ
തമ്പാനൂര്‍
ആമയിഴഞ്ചാന്‍
തോടിന്റെ
നവീകരണത്തിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഈ
പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(ബി)
ഇതിലേയ്ക്കായി
എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
പ്രസ്തുത
പദ്ധതി
അടിയന്തരമായി
പൂര്‍ത്തീകരിക്കുവാന്‍
നടപടി
സ്വീകരിക്കുമോ
?
തിരുവനന്തപുരം
നഗരത്തിലെ
തോടുകള്‍
വൃത്തിയാക്കുന്ന
ജോലി
5154.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
എം. വിന്‍സെന്റ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലവര്‍ഷത്തിന്
മുന്നോടിയായി
തിരുവനന്തപുരം
നഗരത്തിലെ
തോടുകള്‍
വൃത്തിയാക്കുന്ന
ജോലി
ആരംഭിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
കാരണമെന്താണ്;
(ബി)
ആമയിഴഞ്ചാന്‍
തോട്, ഉളളൂര്‍
തോട്,
കണ്ണമ്മൂല
തോട് എന്നിവ
പൂര്‍ണ്ണമായും
മാലിന്യം
കൊണ്ടും
ചെളിയടിഞ്ഞും
വൃത്തിഹീനമായി
കിടക്കുന്നത്
കാരണം
നഗരത്തില്‍
പകര്‍ച്ച
വ്യാധികള്‍
പടരുന്നതായുള്ള
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഏത്
ഏജന്‍സിയാണ്
പ്രസ്തുത
തോടുകള്‍
വൃത്തിയാക്കുന്നതിനുളള
ജോലി
ഏറ്റെടുത്തിട്ടുളളത്;
(ഡി)
വകുപ്പുകള്‍
തമ്മിൽ
ഏകോപനമില്ലാത്തതാണ്
തോടുകള്‍
വൃത്തിയാക്കുന്ന
ജോലി
ആരംഭിക്കാത്തതിന്
കാരണം എന്ന
ആക്ഷേപം
സർക്കാരിന്റെ
ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ:
എങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തരമായി
ഇടപെട്ട്
വര്ഷകാലത്തിന്
മുമ്പ്
തോടുകള്‍
ശുചിയാക്കുന്ന
നടപടി
കെെക്കൊളളുമോ?
ഓച്ചിറക്ഷേത്രത്തിനു
സമീപത്ത് കൂടി
ഒഴുകുന്ന തോട്
കൈയ്യേറ്റത്തിനെതിരെ
നടപടി
5155.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓച്ചിറക്ഷേത്രത്തിനു
സമീപത്തുകൂടി
ഒഴുകുന്ന തോട്
ജലവിഭവവകുപ്പിന്റെ
ചുമതലയിലുളളതാണോ;
പ്രസ്തുത തോട്
സ്വകാര്യ
വ്യക്തികള്‍
കയ്യേറിയിട്ടുളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
തോടിന്റെ
ദേശീയപാതയോടു
ചേര്‍ന്ന
ഭാഗങ്ങള്‍
പൂര്‍ണ്ണമായും
മൂടപ്പെട്ട
നിലയിലാണെന്നുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
ഭാഗത്തെ തോട്
പുന:സ്ഥാപിക്കുമോ
;
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
തോടിന്റെ
അതിര്‍ത്തി
നിര്‍ണ്ണയിച്ച്
അതിരടയാളങ്ങള്‍
സ്ഥാപിക്കുന്നതിന്
ജലവിഭവവകുപ്പ്
നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
മഴക്കുഴികളുടെ
നിര്‍മ്മാണത്തിന്
പ്രോത്സാഹനം
5156.
ശ്രീ.കെ.വി.വിജയദാസ്
,,
പി.വി. അന്‍വര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
മുരളി പെരുനെല്ലി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂഗര്‍ഭജല
സംരക്ഷണത്തിനും
പര്യവേഷണത്തിനും
വികസനത്തിനുമായി
എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ഭൂഗര്‍ഭ
ജലത്തിന്റെ
അളവ്
സംബന്ധിച്ച്
വിലയിരുത്തല്‍
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ ;
(സി)
ചില
വ്യവസായ
സ്ഥാപനങ്ങളും
ഫ്ലാറ്റുകളും
ഭൂഗര്‍ഭജലം
അമിതമായി
ഊറ്റുന്നതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതിനെതിരെ
കര്‍ശനമായ
നടപടി
സ്വീകരിക്കുമോ;
(ഡി)
മഴവെള്ളം
ഭൂമിയിലേയ്ക്ക്
ഊര്‍ന്നിറങ്ങുന്നതിനും
അതുമൂലം
ഭൂഗര്‍ഭ
ജലവിതാനം
ഉയരുന്നതിനും
സഹായകമാകുന്ന
മഴക്കുഴികളുടെ
നിര്‍മ്മാണത്തിന്
പ്രോത്സാഹനം
നല്‍കുമോ?
കിണര്‍
റീ ചാര്‍ജിംഗിനായി
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
5157.
ശ്രീ.എം.ഉമ്മര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂജല നിരപ്പ്
കുറയുന്നത്
തടയാനായി
കിണര്‍
റീ-ചാര്‍ജ്
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;എങ്കിൽ
ആയതിന്റെ
വിശദാംശം
നല്‍കുമോ;
(ബി)
കിണര്‍
റീ
ചാര്‍ജിംഗിനായി
കിണറുകള്‍
തിരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(സി)
ആയതിന്റെ
നടത്തിപ്പിലേക്കായി
ചുമതലപ്പെട്ട
ഏജന്‍സി
ഏതാണെന്ന്
വെളിപ്പെടുത്തുമോ
?
കുഴൽക്കിണർ
നിര്‍മ്മാണം
5158.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
40 വര്‍ഷത്തോളം
പഴക്കമുള്ള
സാങ്കേതിക
വിദ്യയും
ഉപകരണങ്ങളുമാണ്
ടൂബ് വെല്‍
നിര്‍മ്മാണത്തിന്
സംസ്ഥാനത്ത്
പ്രത്യേകിച്ച്
കൊല്ലം,
ആലപ്പുഴ
ജില്ലകളില്‍
ഉപയോഗിക്കുന്നത്
എന്നതിനാൽ ഇവ
മാറ്റി ആധുനിക
സാങ്കേതിക
വിദ്യയും
ഉപകരണങ്ങളും
ഉപയോഗിക്കുവാന്‍
ശ്രമിക്കുമോ;
(ബി)
ഉപകരണങ്ങള്‍
കൊണ്ടുപോകുന്നതിന്
ഉപയോഗിക്കുന്ന
പഴയ ട്രക്ക്
ടൈപ്പ് വണ്ടി
മാറ്റി
ചെറിയതും
കപ്പാസിറ്റിയുള്ളതുമായ
വാഹനങ്ങള്‍
വാങ്ങുവാന്‍
ശ്രമിക്കുമോ;
(സി)
കുഴൽക്കിണറുകൾ
കുഴിക്കുന്നതിന്
മെയ് 21
വരെയുള്ള
നിയന്ത്രണം
നീട്ടിനല്കുവാന്
സാധ്യതയുണ്ടോ;
(ഡി)
സ്വകാര്യ
കുഴൽക്കിണറുകൾ
കുഴിക്കുന്നവരെ
നിയന്ത്രിക്കുവാന്‍
നിയമങ്ങള്‍
നിലവിലുണ്ടോ;
(ഇ)
നിരവധി
ഉപകരണങ്ങള്‍
വന്നിട്ടും
1983 -ല്‍
നിലവില്‍ വന്ന
കൊല്ലം
ജില്ലയിലെ
ഗ്രൗണ്ട്
വാട്ടര്‍
ഡിപ്പാര്‍ട്ട്മെന്റിലെ
സ്റ്റാഫ്
പാറ്റേണില്‍
മാറ്റം
ഉണ്ടാകാത്ത
വിഷയം
പരിഹരിക്കുമോ;
(എഫ്)
ചെറുകിട
കുടിവെള്ള
പദ്ധതിക്കുള്ള
ഏജന്‍സി
ഗ്രൗണ്ട്
വാട്ടര്‍
ഡിപ്പാര്ട്ട്മെന്റായിരിക്കെ
,ഡിപ്പാര്‍ട്ടമെന്റ്
പഞ്ചായത്തുകള്‍ക്ക്
കൈമാറുന്ന
പദ്ധതികള്‍
പലതും
മുടങ്ങിക്കിടക്കുകയോ
ഉപയോഗശൂന്യമായിപ്പോവുകയോ
ചെയ്യുന്ന
സാഹചര്യത്തില്‍
പഞ്ചായത്തിന്
ചെറുകിട
കുടിവെള്ള
പദ്ധതി
സംരക്ഷണത്തിനും
പരിപാലനത്തിനും
പ്രത്യേക ഫണ്ട്
അനുവദിക്കുമോ;
(ജി)
ഗ്രൗണ്ട്
വാട്ടര്‍
ഡിപ്പാര്‍ട്ട്മെന്റിലെ
ദിവസവേതന
ജീവനക്കാരുടെ
നിലവിലെ (396
രൂപ ) ശമ്പളം
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി
കൈക്കൊള്ളുമോ?
പനക്കച്ചിറ
വാട്ടര്‍ സപ്ലെെ
സ്കീം
നടപ്പാക്കണമെന്ന
നിവേദനം
5159.
ശ്രീ.പി.സി.
ജോര്‍ജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുടിവെളളക്ഷാമം
നേരിടുന്ന
പൂഞ്ഞാര്‍
നിയോജക
മണ്ഡലത്തിലെ
കോരുത്തോട്,
മുണ്ടക്കയം
ഗ്രാമപഞ്ചായത്തുകളെ
ഉള്‍പ്പെടുത്തി
പനക്കച്ചിറ
വാട്ടര്‍
സപ്ലെെ സ്കീം
അടിയന്തരമായി
നടപ്പാക്കണമെന്ന
എം.എല്‍.എ.
യുടെ
നിവേദനത്തിന്മേല്
ബഹു.മന്ത്രി
ആവശ്യമായ
നടപടികള്‍ക്കായി
ജലവിഭവ
സെക്രട്ടറിയ്ക്
14.02.2017 - ൽ
1723/എം.(ഡബ്ലു.ആര്)വി.ഐ.പി./2017/
നമ്പർ പ്രകാരം
നല്കിയ
കത്തിന്മേൽ
നാളിതുവരെ
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ജലവിഭവ
സെക്രട്ടറിയുടെ
റിപ്പോര്‍ട്ട്
ലഭ്യമായോ;
എങ്കിൽ കോപ്പി
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രദേശത്തെ
കുടിവെളളക്ഷാമം
പരിഹരിയ്ക്കാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ?
കേരള
വാട്ടര്‍
അതോറിറ്റിയിലെ
വിവിധ
തസ്തികകളിലേയ്ക്കുളള
നിയമന രീതി
5160.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയിലെ
മാനേജിംഗ്
ഡയറക്ടര്‍,
ടെക്നിക്കല്‍
മെമ്പര്‍,
അക്കൗണ്ട്സ്
മെമ്പര്‍ എന്നീ
തസ്തികകളിലേയ്ക്കുളള
നിയമന രീതിയും,
യോഗ്യതയും
വ്യക്തമാക്കുമോ;
പ്രസ്തുത
തസ്തികകളുടെ
അധികാരപരിധിയും
ഉത്തരവാദിത്തങ്ങളും
എന്തൊക്കെയാണ്;
(ബി)
വാട്ടര്‍
അതോറിറ്റിയില്‍
അക്കൗണ്ട്സ്
മെമ്പറുടെ
തസ്തിക എത്ര
വര്‍ഷങ്ങളായി
ഒഴിഞ്ഞു
കിടക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തസ്തികയില്‍
നിയമനം
നടത്താന്‍
സത്വര നടപടി
സ്വീകരിക്കുമോ?
ദേശീയ
ഗ്രാമീണ കുടിവെള്ള
പദ്ധതി
5161.
ശ്രീ.മോന്‍സ്
ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ
ഗ്രാമീണ
കുടിവെള്ള
പദ്ധതിയുടെ
2014-15,
2015-16,
2016-17
വര്‍ഷങ്ങളില്‍
കേന്ദ്ര വിഹിതം
എത്ര കോടി രൂപ
വീതമാണ്;
(ബി)
ദേശീയ
ഗ്രാമീണ
കുടിവെള്ള
പദ്ധതിയുടെ
(എന്‍.ആര്.ഡി.ഡബ്ലു.പി.)
എത്ര കോടി
രൂപയുടെ
ബില്ലുകളാണ്
വാട്ടര്‍
അതോറിറ്റിയില്‍
ഇപ്പോള്‍
കുടിശ്ശികയുള്ളത്;
(സി)
ദേശീയ
ഗ്രാമീണ
കുടിവെള്ള
പദ്ധതിയുടെ
(എന്‍.ആര്.ഡി.ഡബ്ലു.പി.)
എത്ര കോടി
രൂപയുടെ
പ്രവൃത്തികളാണ്
ഇപ്പോള്‍
നടന്നുകൊണ്ടിരിക്കുന്നത്;ഇതില്‍
എത്ര പണികള്‍
മുടങ്ങിയിട്ടുണ്ട്;
(ഡി)
പൊതുമരാമത്ത്
ജലവിഭവ
വകുപ്പുകളിലെ
ബില്‍
ഡിസ്കൗണ്ടിംഗ്
സമ്പ്രദായം
മറ്റ്
വകുപ്പുകളിലും
വാട്ടര്‍
അതോറിറ്റി
പോലെയുള്ള
സര്‍ക്കാര്‍
ഏജന്‍സികളിലും
നടപ്പാക്കുമോ;
(ഇ)
വാട്ടര്‍
അതോറിറ്റിയിലെ
കുടിശ്ശിക
തീര്‍ക്കുന്നതിന്
ആവശ്യമായ
സംസ്ഥാന
സർക്കാർ വിഹിതം
ഉടനെ നല്‍കുമോ
എന്ന്
വ്യക്തമാക്കാമോ?
മുക്കം
മേജര്‍ കുടിവെള്ള
പദ്ധതി
5162.
ശ്രീ.ജോര്‍ജ്
എം. തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി,
കൊടുവള്ളി,
കുന്ദമംഗലം
നിയോജകമണ്ഡലങ്ങളിലെ
കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിന്
വിഭാവനം ചെയ്ത
മുക്കം മേജര്‍
കുടിവെള്ള
പദ്ധതിയുടെ
നിലവിലെ അവസ്ഥ
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഈ വര്‍ഷം തന്നെ
ഭരണാനുമതി
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
അടൂര്‍
മണ്ഡലത്തിലെ
കുടിവെളള പ്രശ്നം
5163.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അടൂര്‍
മണ്ഡലത്തിലെ
കുടിവെളള
പ്രശ്നം
പരിഹരിക്കുന്നതിനായി
ഈ
സര്‍ക്കാരിന്റെ
കാലത്ത് എത്ര
പുതിയ കുടിവെളള
പദ്ധതി
നിര്‍ദ്ദേശങ്ങള്‍
ലഭ്യമായിട്ടുണ്ടെന്നും
ആയവ
ഏതെല്ലാമെന്നും
അറിയിക്കുമോ;
(ബി)
ഇവയില്‍
എത്ര
പദ്ധതികള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
ഉണ്ടായിട്ടുളള
സാങ്കേതിക
തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(ഡി)
സമയബന്ധിതമായി
ഇൗ പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ
എന്ന്
വ്യക്തമാക്കുമോ?
നാട്ടിക
മണ്ഡലത്തിലെ
കുടിവെള്ള പദ്ധതി
5164.
ശ്രീമതി
ഗീതാ ഗോപി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കിവരുന്ന
കുടിവെള്ള
പദ്ധതിയുടെ
ഭാഗമായി
നാട്ടിക നിയോജക
മണ്ഡലത്തില്‍
ചെവ്വൂര്-മരത്താക്കര-ഇല്ലിക്കല്‍-ചിറയ്ക്കല്‍
ശുദ്ധീകരണശാലയ്ക്കു
വേണ്ടി
പൈപ്പുകള്‍
മാറ്റി
സ്ഥാപിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നാട്ടിക
മണ്ഡലത്തിലെ
രണ്ട്
പദ്ധതികള്‍ക്ക്
ഏകദേശം 7 ലക്ഷം
രൂപയോളം
പി.ഡബ്ല്യു.ഡി.ക്ക്
നല്‍കുന്നതിന്
എന്ത് നടപടി
നാളിതുവരെ
സ്വീകരിച്ചിട്ടുണ്ട്;
(സി)
പി.ഡബ്ല്യു.ഡി.യിൽ
വാട്ടര്‍
അതോറിറ്റി
അടയ്ക്കേണ്ട
തുക
അടക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോ
?
വാട്ടര്‍
അതോറിറ്റി വിതരണം
ചെയ്യുന്ന
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
5165.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എ.പി. അനില്‍
കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റി
വിതരണം
ചെയ്യുന്ന
കുടിവെള്ളത്തിന്റെ
ശുദ്ധീകരണത്തിന്
നിലവില്‍
അവലംബിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനമാണ്
നിലവിലുള്ളതെന്ന്
വിവരിക്കുമോ;
(സി)
പരിശോധിക്കുന്ന
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
സംബന്ധിച്ച
റിപ്പോര്ട്ടുകളിന്മേല്
എന്തെല്ലാം
തുടര്‍നടപടികള്‍
കൈക്കൊള്ളാനാകുമെന്ന്
വ്യക്തമാക്കുമോ?
ജലശുദ്ധി
പരിശോധിക്കാന്‍
സ്വച്ഛപാനി
5166.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
മഞ്ഞളാംകുഴി അലി
,,
കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജലശുദ്ധി
പരിശോധിക്കാന്‍
സ്വച്ഛപാനി
എന്ന ആധുനിക
സാങ്കേതികവിദ്യ,
സര്‍ക്കാര്‍
സ്ഥാപനമായ
ഇന്‍ഡ്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ്
ഇന്‍ഫര്‍മേഷന്‍
ടെക്നോളജി
ആന്റ്
മാനേജ്മെന്റ്
കേരള,
ഐ.ബി.എം-ന്റെ
സഹകരണത്തില്‍
വികസിപ്പിച്ചെടുത്തതായ
റിപ്പോര്‍ട്ടുകള്‍
സർക്കാരിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
വെള്ളത്തിന്റെ
ഗുണനിലവാരം
തുടര്‍ച്ചയായി
വിലയിരുത്തുകയും,
മാലിന്യം
കണ്ടാല്‍ ഉടന്‍
മുന്നറിയിപ്പു
നല്‍കുകയും
ചെയ്യും
എന്നവകാശപ്പെടുന്ന
ഈ സാങ്കേതിക
വിദ്യയെക്കുറിച്ച്
വിലയിരുത്തി
ഉപയോഗപ്രദമെങ്കില്‍
ശുദ്ധജലവിതരണ
രംഗത്ത്
ഉപയോഗപ്പെടുത്താന്‍
വേണ്ട നടപടി
സ്വീകരിക്കുമോ?
വാട്ടര്‍
അതോറിറ്റിയില്‍
വിജിലന്‍സ്
നടപടികള്‍
നേരിടുന്ന
ജീവനക്കാര്‍
5167.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
വിജിലന്‍സ്
നടപടികള്‍
നേരിടുന്ന
ജീവനക്കാരെ
ഡി.പി.സി.
ലിസ്റ്റില്‍
ഉള്‍പ്പെടുത്താറുണ്ടോ;
(ബി)
ഡിസിപ്ലിനറി
നടപടികള്‍
നേരിടുന്നതും
വിജിലന്‍സ്
നടപടികള്‍
അഭിമുഖീകരിക്കുന്നതുമായ
ഉദ്യോഗസ്ഥരെ
ഡി.പി.സി.യില്‍
ഉള്‍പ്പെടുത്തുമ്പോള്‍
അവര്‍ക്ക്
ഉണ്ടായേക്കാവുന്ന
ശിക്ഷാ
നടപടികള്‍
പരിഗണിച്ച്
ഡി.പി.സി.യില്‍
നിന്നും
ഒഴിവാക്കാറുണ്ടോ
എന്ന്
വ്യക്തമാക്കാമോ?
വാട്ടര്‍
അതോറിയിറ്റിലെ
ജീവനക്കാരുടെ
സംഘടനകള്‍
5168.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
ഏതെല്ലാം
കാറ്റഗറിയിലുള്ള
ജീവനക്കാരാണ്
ഓഫീസര്‍/സൂപ്പര്‍വെെസറി
വിഭാഗത്തില്‍
ഉള്‍പ്പെടുന്നത്;
(ബി)
കേരള
വാട്ടര്‍
അതോറിറ്റിയിലെ
ജീവനക്കാരുടെ
സംഘടനകള്‍ക്ക്
അംഗീകാരം
നല്‍കുന്നതിനായി
നടന്ന
റഫറണ്ടത്തില്‍
ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ട
ജീവനക്കാര്‍ക്കാണ്
വോട്ടവകാശം
ഇല്ലാതിരുന്നത്;
(സി)
റഫറണ്ടത്തില്‍
വോട്ടവകാശമില്ലാത്ത
വിഭാഗത്തില്‍പ്പെടുന്ന
ജീവനക്കാര്‍ക്ക്
നിലവിലുള്ള
തൊഴില്‍
നിയമങ്ങളനുസരിച്ച്
ട്രേഡ്
യൂണിയനുകളില്‍
അംഗത്വമെടുക്കാന്‍
അവകാശമുണ്ടോ;
(ഡി)
വാട്ടര്‍
അതോറിറ്റിയിലെ
അംഗീകൃത
സംഘടനകളുടെ
ബെെലാ പ്രകാരം
റഫറണ്ടത്തില്‍
വോട്ടവകാശമില്ലാത്ത
ജീവനക്കാര്‍ക്ക്
അംഗത്വം
നല്കുന്നുണ്ടോ;
നിലവിലുള്ള
നിയമപ്രകാരം
ഇത്തരത്തില്‍
അംഗത്വം
നല്‍കുന്നത്
അനുവദനീയമാണോ;
(ഇ)
വാട്ടര്‍
അതോറിറ്റിയില്‍
ഓഫീസര്‍,
സൂപ്പര്‍വെെസറി
തസ്തികകളില്‍
ജോലി
ചെയ്യുന്നവര്‍ക്ക്
സംഘടനാ
സ്വാതന്ത്ര്യം
നിഷേധിച്ചിട്ടുണ്ടോ;
(എഫ്)
റഫറണ്ടത്തിന്റെ
പരിധിയില്‍
വരാത്ത വിഭാഗം
ജീവനക്കാരുടെ
സംഘടനകള്‍ക്ക്
അംഗീകാരം
നല്‍കാനും
അവരുമായി
വിഷയങ്ങള്‍
ചര്‍ച്ച
ചെയ്യാനും
തയ്യാറാകുമോ?
വാട്ടര്‍
അതോറിറ്റിയുടെ
ജലസംഭരണികളിലെ
ഗുണനിലവാര പരിശോധന
5169.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.എസ്.ശിവകുമാര്‍
,,
കെ.സി.ജോസഫ്
,,
കെ.മുരളീധരന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വാട്ടര്‍
അതോറിറ്റിയുടെ
ജലസംഭരണികളുടെ
ഗുണനിലവാരം
പരിശോധിക്കാന്‍
എന്തെല്ലാം
സംവിധാനം
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ
;
(ബി)
ഇവയുടെ
ഗുണനിലവാര
പരിശോധന ആരാണ്
നടത്തുന്നത്;
(സി)
സംസ്ഥാനത്ത്
എത്ര
ജലസംഭരണികള്‍
ഉണ്ടെന്നു
വെളിപ്പെടുത്തുമോ
;
(ഡി)
എല്ലാ
ജലസംഭരണികളുടെയും
ഗുണനിലവാര
പരിശോധന
നടത്താന്‍
നടപടി
കെെക്കൊളളുമോ?
വാട്ടര്‍
അതോറിറ്റി പാലോട്
സെക്ഷനില്‍
നിലവിലുള്ള ഒഴിവുകൾ
5170.
ശ്രീ.ഡി.കെ.
മുരളി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജക
മണ്ഡലത്തിലെ
വാട്ടര്‍
അതോറിറ്റിയുടെ
പാലോട്
സെക്ഷനില്‍
നിലവിലുള്ള
തസ്തികകള്‍
സംബന്ധിച്ച്
വിശദവിവരം
നല്‍കാമോ;
(ബി)
നിലവില്‍
എത്ര
തസ്തികകളില്‍
ഒഴിവുണ്ട്;കാറ്റഗറി
തിരിച്ചുള്ള
വിവരം
നല്‍കാമോ;
(സി)
പ്രസ്തുത
ആഫീസിലെ
ജീവനക്കാരുടെ
അഭാവം
ഓഫീസിന്റെ
പ്രവര്‍ത്തനത്തെ
സാരമായി
ബാധിക്കുന്നുവെന്നും
അതുമൂലം
ജനങ്ങള്‍ക്ക്
ബുദ്ധിമുട്ടുണ്ടാകുന്നുമെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
എന്തു
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയിലെ കുടിവെളള
ക്ഷാമം
5171.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍
തമിഴ്നാടുമായി
അതിര്‍ത്തി
പങ്കിടുന്ന
സ്ഥലങ്ങളില്‍
രൂക്ഷമായ
കുടിവെളള
ക്ഷാമം
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലങ്ങളില്‍
കുടിവെളള
വിതരണത്തിന്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
കാര്യക്ഷമമല്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവിടങ്ങളില്‍
കൂടുതല്‍
കാര്യക്ഷമമായി
കുടിവെളളം
വിതരണം
ചെയ്യുന്നതിന്
അധികൃതര്‍ക്ക്
നിര്‍ദ്ദേശം
നല്കുവാന്
നടപടി
സ്വീകരിക്കുമോ?
കുടിവെള്ള
പദ്ധതികളുടെ
വിശദമായ
എസ്റ്റിമേറ്റ്
സമര്‍പ്പിക്കുന്നതില്‍
കാലതാമസം
5172.
ശ്രീ.കെ.
കെ. രാമചന്ദ്രന്
നായര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുടിവെള്ള
പദ്ധതികളുടെ
വിശദമായ
എസ്റ്റിമേറ്റ്
സമര്‍പ്പിക്കുന്നതിന്
വാട്ടര്‍
അതോറിറ്റിയില്‍
കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
പാണ്ഡവന്‍പാറ
പട്ടികജാതി
കോളനിയിലെ
കുടിവെള്ള
പദ്ധതിയുടെ
വിശദമായ
എസ്റ്റിമേറ്റ്
സമര്‍പ്പിക്കണമെന്ന്
ആവശ്യപ്പെട്ട്
9/3/17 ല്‍
പി1-22944/16(1)
നമ്പരിലുള്ള
കത്ത്
പട്ടികജാതി
വികസന
വകുപ്പില്‍
നിന്ന്
വാട്ടര്‍
അതോറിറ്റി
എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍ക്ക്
അയച്ചിട്ടും
നാളിതുവരെയായി
എസ്റ്റിമേറ്റ്
സമര്‍പ്പിക്കാത്തതിന്റെ
കാരണം
വ്യക്തമാക്കുമോ;
(സി)
വിശദമായ
എസ്റ്റിമേറ്റ്
എന്ന്
സമര്‍പ്പിക്കുമെന്ന്
വിശദമാക്കുമോ?
പയ്യാവൂര്‍
വാട്ടര്‍ സപ്ലൈ
സ്കീം
5173.
ശ്രീ.കെ.സി.ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇരിക്കൂര്‍
മണ്ഡലത്തിലെ
പയ്യാവൂര്‍
വാട്ടര്‍ സപ്ലൈ
സ്കീമിന്റെ
പ്രവൃത്തി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
വിശദാംശം
വെളിപ്പെടുത്തുമോ
?
(ബി)
പ്രസ്തുത
പ്രവൃത്തി
അടിയന്തരമായി
ആരംഭിക്കുവാന്‍
നടപടി
സ്വീകരിക്കുമോ?
പൂഞ്ഞാര്‍
മണ്ഡലത്തിലെ
കുടിവെള്ള ക്ഷാമം
പരിഹരിയ്ക്കുവാന്‍
പദ്ധതി
5174.
ശ്രീ.പി.സി.
ജോര്‍ജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുടിവെള്ള
ക്ഷാമം
നേരിടുന്ന
പൂഞ്ഞാര്‍
നിയോജകമണ്ഡലത്തിലെ
ഈരാറ്റുപേട്ട
മുനിസിപ്പാലിറ്റി,
പൂഞ്ഞാര്‍,
തീക്കോയി
ഗ്രാമപഞ്ചായത്തുകളെ
ഉള്‍പ്പെടുത്തി
ഈരാറ്റുപേട്ട
വാട്ടര്‍ സപ്ലൈ
സ്കീം
അടിയന്തരമായി
നടപ്പാക്കണമെന്ന
31.01.2017 -ലെ
എം . എൽ .
എയുടെ
നിവേദനത്തിന്മേല്
ബഹു. മന്ത്രി
14.02.2017 - ൽ
വാട്ടര്‍
അതോറിറ്റി
എം.ഡി.യ്ക്ക്
കൊടുത്ത
1724/M(WR)VIP/2017
നമ്പർ കത്ത്
പ്രകാരം
നാളിതുവരെ
എന്ത്
നടപടികള്‍
സ്വീകരിച്ചു
എന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
കാര്യത്തില്‍
കേരള വാട്ടര്‍
അതോറിറ്റി
എം.ഡി. യുടെ
റിപ്പോര്‍ട്ട്/നടപടികളുടെ
പകർപ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രദേശത്തെ
കുടിവെള്ളക്ഷാമം
അടിയന്തരമായി
പരിഹരിയ്ക്കുവാന്‍
പദ്ധതി
നടപ്പാക്കുമോ;
എങ്കിൽ
ഇതിലേയ്ക്കായി
എന്തൊക്കെ
നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ?
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
കുടിവെള്ളപദ്ധതി
5175.
ശ്രീ.ഐ.ബി.
സതീഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
കുടിവെള്ളപദ്ധതി
(സി.ഡബ്ലു.എസ്.എസ്.
ജി.ഒ.(Rt)
നം..893/2016/ഡബ്ലു.ആര്.ഡി.
തീയതി
16.11.16)
ആരംഭിക്കുന്നതിന്
വേണ്ടിയുള്ള
നടപടിക്രമങ്ങള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ;
(ബി)
പ്രവൃത്തികള്‍
എന്ന്
തുടങ്ങാനാകുമെന്നും
തുടര്‍ന്നുള്ള
നടപടികള്‍
എന്താണെന്നും
വിശദമാക്കാമോ?
വെങ്കിടങ്ങ്
കണ്ണോത്ത്
കുടിവെളള പദ്ധതി
5176.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വെങ്കിടങ്ങ്
പഞ്ചായത്തിലെ
കണ്ണോത്ത്
കുടിവെളള
പദ്ധതിയുടെ
പുരോഗതി
സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിനായി
ഡ്രോട്ട്
ഫണ്ടില്‍
നിന്നും തുക
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്ര തുക
അനുവദിച്ചുവെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
അടിയന്തരമായി
കമ്മീഷന്
ചെയ്യുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ജലാശയങ്ങള്‍
മലിനപ്പെടുത്തുന്ന
സാഹചര്യം
ഒഴിവാക്കുന്നതിനായുള്ള
നടപടികള്‍
5177.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജലാശയങ്ങള്‍
മലിനപ്പെടുത്തുന്ന
സാഹചര്യങ്ങള്‍
ഒഴിവാക്കുന്നതിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചു
വരുന്നത്;വിശദവിവരം
നല്‍കുമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍
കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്യപ്പെടാറുണ്ടോ;എങ്കില്‍
എത്ര
കേസ്സുകളാണ്
നാളിതുവരെ
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;വിശദവിവരം
നല്‍കുമോ;
(സി)
ഇതില്‍
എത്ര
കേസ്സുകള്‍
അടിയന്തരമായി
പരിഹരിക്കേണ്ടതായിട്ടുണ്ടെന്നു
വെളിപ്പെടുത്തുമോ
?
അതിരപ്പിള്ളി
,പരിയാരം,
കോടശ്ശേരി
പഞ്ചായത്തുകളിലെ
കുടിവെള്ളക്ഷാമം
5178.
ശ്രീ.ബി.ഡി.
ദേവസ്സി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അതിരപ്പിള്ളി
,പരിയാരം,
കോടശ്ശേരി
പഞ്ചായത്തുകളിലെ
കുടിവെള്ളക്ഷാമം
ശാശ്വതമായി
പരിഹരിക്കുന്നതിനായി,
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിട്ടുള്ള
സമഗ്ര
കുടിവെള്ള
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള
നടൃപടികള് ഏത്
ഘട്ടത്തിലാണ്
എന്ന്
അറിയിക്കുമോ;
(ബി)
നടപടികള്‍
ത്വരിതപ്പെടുത്തി
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കുന്നുമ്മല്‍
അനുബന്ധ കുടിവെള്ള
പദ്ധതി
5179.
ശ്രീ.ഇ.കെ.വിജയന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ
കുന്നുമ്മല്‍
അനുബന്ധ
കുടിവെള്ള
പദ്ധതിയുടെ
നിര്‍മ്മാണ
പുരോഗതി
വിശദമാക്കാമോ;
(ബി)
അതിരൂക്ഷമായ
കുടിവെള്ള
ക്ഷാമം
നേരിടുന്ന
നാദാപുരത്ത്
പ്രസ്തുത
പദ്ധതി
വൈകുന്നതിന്റെ
കാരണം
വിശദമാക്കാമോ;
(സി)
അടിയന്തര
പ്രാധാന്യം
നല്കി, പദ്ധതി
കമ്മീഷന്
ചെയ്യാന്‍
നടപടി
സ്വീകരിക്കുമോ?
കൊയിലാണ്ടിയിൽ
പ്രവര്‍ത്തനരഹിതമായി
കിടക്കുന്ന ശുദ്ധജല
വിതരണ പദ്ധതികള്‍
5180.
ശ്രീ.കെ.
ദാസന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഡിസ്ട്രിബ്യൂഷന്‍
ലൈനുകള്‍ ,
പമ്പ് സെറ്റ്
മുതലായവ
തകരാറിലായതു
കാരണവും
ഡിസ്ട്രിബ്യൂഷന്‍
ലൈന്‍
ഇല്ലാത്തത്
കാരണവും
പ്രവര്‍ത്തനരഹിതമായി
കിടക്കുന്ന
എത്ര ശുദ്ധജല
വിതരണ
പദ്ധതികള്‍
കൊയിലാണ്ടി
നിയോജക
മണ്ഡലത്തില്‍
ഉണ്ട് എന്നത്
പഞ്ചായത്ത്,
വാര്‍ഡ്
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇവ
പ്രവര്‍ത്തനസജ്ജമാക്കുന്നതിന്
അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
തിരുവനന്തപുരം
നഗരത്തിലെ
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
5181.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തില്‍
വാട്ടര്‍
അതോറിറ്റി
വിതരണം
ചെയ്യുന്ന
കുടിവെള്ളം
ശുദ്ധീകരിക്കുന്നതിന്
നിലവില്‍
സ്വീകരിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കാമോ;
(ബി)
നഗരത്തില്‍
വാട്ടര്‍
അതോറിറ്റി
വിതരണം
ചെയ്യുന്ന
വെള്ളത്തിന്റെ
ഗുണനിലവാരം
സ്ഥിരമായി
പരിശോധനയ്ക്ക്
വിധേയമാക്കാറുണ്ടോ;
(സി)
ജലത്തിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
നിലവില്‍
അവലംബിക്കുന്ന
രീതികള്‍
വ്യക്തമാക്കാമോ;
(ഡി)
ഏറ്റവും
അവസാനം നടത്തിയ
ഗുണനിലവാര
പരിശോധനാ
റിപ്പോര്‍ട്ടുകള്‍
മേശപ്പുറത്തുവയ്ക്കാമോ
?
കുളത്തോട്ടുമല
കുടിവെള്ള ശുചീകരണ
പദ്ധതി
5182.
ശ്രീ.ഐ.ബി.
സതീഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുളത്തോട്ടുമല
കുടിവെള്ള
ശുചീകരണ
പദ്ധതിയുടെ
നിലവിലെ
സ്ഥിതിയെന്താണ്;
(ബി)
പ്രസ്തുത
പദ്ധതി
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ
; എങ്കില്‍
തടസ്സങ്ങള്‍
വിശദമാക്കുമോ;ഈ
പ്രവൃത്തി
എന്ന്
ആരംഭിയ്ക്കുുവാന്
കഴിയുമെന്ന്
വ്യക്തമാക്കുമോ?
തോപ്പുംപടിയിലെ
വാട്ടര്‍
ടാങ്കിന്റെ
കപ്പാസിറ്റി
5183.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പശ്ചിമ
കൊച്ചിയിലെ
തോപ്പുംപടിയിലെ
വാട്ടര്‍
ടാങ്കില്‍,
ടാങ്കിന്റെ
കപ്പാസിറ്റിക്കനുസരിച്ച്
കുടിവെളളം
പൂര്‍ണ്ണതോതില്‍
ശേഖരിക്കാനും
വിതരണം
ചെയ്യാനും
സാധിക്കാത്തതിന്റെ
കാരണം
വിശദമാക്കാമോ;
(ബി)
ഇത്
പരിഹരിക്കാനായി
നടപടി
സ്വീകരിക്കുമോ
എന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി
എന്തെന്ന്
വിശദമാക്കുമോ?
കുടിവെള്ളക്ഷാമം
രൂക്ഷമായ
പ്രദേശങ്ങളില്‍
വാട്ടര്‍
കിയോസ്ക്കുകള്‍
5184.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍
മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
മേഖലകളിലും
മറ്റും
ടാങ്കര്‍
ലോറികള്‍ മുഖേന
കുടിവെള്ളം
എന്ന വ്യാജേന
മലിനമായ ജലം
വിതരണം
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജലവിതരണത്തിന്
ഉപയോഗിക്കുന്ന
ജലസ്രോതസ്സുകളില്‍
ജലമലിനീകരണമില്ല
എന്ന്
ഉറപ്പുവരുത്തുന്നതിന്
അവലംബിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കുമോ;
(സി)
കുടിവെള്ളക്ഷാമം
രൂക്ഷമായ
പ്രദേശങ്ങളില്‍
വാട്ടര്‍
കിയോസ്ക്കുകള്‍
സ്ഥാപിച്ച്
ജലലഭ്യത
ഉറപ്പുവരുത്തുമോ;
ടാങ്കര്‍
ലോറിയിലൂടെയുള്ള
ജലവിതരണം
പരമാവധി ഈ
കിയോസ്ക്കുകളിലേക്ക്
പരിമിതപ്പെടുത്തുമോ
?
ജലവിതരണത്തിനുള്ള
ഗുണനിലവാര
സര്‍ട്ടിഫിക്കറ്റ്
പ്രദര്‍ശിപ്പിക്കാത്ത
വാഹനങ്ങള്‍
5185.
ശ്രീ.പി.കെ.
ശശി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കടുത്ത
വരള്‍ച്ചയും
മഴലഭ്യതയില്ലാത്തതുമായ
കാലാവസ്ഥ
മുതലാക്കി
ഭൂജലം വിവിധ
മാര്‍ഗ്ഗങ്ങളിലൂടെ
ചൂഷണം/മോഷണം
നടത്തി
ടാങ്കറുകളിലും
മറ്റു
വാഹനങ്ങളിലുമായി
വിതരണം നടത്തി
ജനങ്ങളില്‍
നിന്നും അമിത
വില
ഈടാക്കുന്നത്
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്തരത്തില്‍
വിപണനം
നടത്തുന്ന
ജലത്തിന്റെ
ഗുണനിലവാരമോ
ഉറവിടമോ
ഉപഭോക്താക്കള്ക്കറിയാത്തതുമൂലം
ഗുണനിലവാരമില്ലാത്ത
ജലവും വിപണനം
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ജലവിതരണത്തിനായി
ഉപയോഗിക്കുന്ന
വാഹനങ്ങളില്‍
ജലം ലഭിച്ച
സ്ഥലം,
ആയതിനുള്ള
ലൈസന്‍സ്,
ഗുണനിലവാര
സര്‍ട്ടിഫിക്കറ്റ്,
വിതരണ അനുമതി
പത്രം എന്നിവ
പ്രദര്‍ശിപ്പിക്കുന്നതിനും
അല്ലാത്ത
വാഹനങ്ങള്‍
കണ്ടുകെട്ടാനും
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഇതോടൊപ്പം
സംസ്ഥാനത്ത്
നടക്കുന്ന
ജലചൂഷണം/മോഷണം
തടയുവാന്‍
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
കുടിവെള്ളത്തിന്റെ
ഗുണനിലവാര പരിശോധന
5186.
ശ്രീ.എം.
സ്വരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
ജലവിതരണ
പദ്ധതികള്‍ വഴി
വിതരണം
ചെയ്യുന്ന
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
നിലവില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
വിതരണം
ചെയ്യുന്ന
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
സ്ഥിരമായി
പരിശോധിക്കുന്നതിനും
ഉറപ്പുവരുത്തുന്നതിനും
കൂടുതല്‍
നടപടികള്‍
സ്വീകരിക്കാന്‍
ആലോചിക്കുന്നുണ്ടോ;
(സി)
എങ്കില്‍
അവയുടെ
വിശദാംശം
വ്യക്തമാക്കുമോ?
പഞ്ചായത്തുകള്‍ക്ക്
സമഗ്ര കുടിവെള്ള
പദ്ധതി
5187.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
മുഴുവന്‍
പഞ്ചായത്തുകള്‍ക്കും
സമഗ്രമായ
കുടിവെള്ള
പദ്ധതികള്‍ക്കായി
മാസ്റ്റര്‍
പ്ലാന്‍
പരിഗണനയിലുണ്ടോ;
എങ്കില്വിശദ
വിവരം
നല്‍കുമോ;
(ബി)
പാലക്കാട്
ജില്ലക്കായി
ഇത്തരത്തില്‍
എന്തെങ്കിലും
സമഗ്രമായ
പദ്ധതിയുണ്ടോ;
എങ്കില്‍
വിശദവിവരം
നല്‍കുമോ;
(സി)
കോങ്ങാട്
മണ്ഡലത്തിനായി
ഇത്തരത്തില്‍
എന്തെങ്കിലും
സമഗ്രമായ
പദ്ധതിയുണ്ടോ;
എങ്കില്‍
വിശദവിവരം
നല്‍കുമോ?
2017
മാര്‍ച്ചില്‍
കമ്മീഷന്
ചെയ്യേണ്ട
കുടിവെള്ള
പദ്ധതി
5188.
ശ്രീ.മോന്‍സ്
ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2017
മാര്‍ച്ചില്‍
കമ്മീഷന്
ചെയ്യേണ്ട
എന്തെല്ലാം
കുടിവെള്ള
പദ്ധതികളാണ്
കെ.ഡബ്ലു.എ
യുടെ അനാസ്ഥ
മൂലം
മുടങ്ങിക്കിടക്കുന്നത്;ആയതിന്റെ
ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കാമോ;
ഈ പദ്ധതികള്‍
മുന്നോട്ട്
കൊണ്ടുപോകാന്‍
കരാറുകാര്‍
തയ്യാറാകുന്നുണ്ടോ;
ഇല്ലെങ്കില്‍
കാരണം
വ്യക്തമാക്കാമോ;
(ബി)
കെ.ഡബ്ലു.എ
യില്‍
കരാറുകാരുടെ
ബില്‍
ഡിസ്കൗണ്ടിംഗ്
സംവിധാനത്തിന്റെ
പുരോഗതി
അറിയിക്കാമോ;
(സി)
കെ.ഡബ്ലു.എ
കരാറുകാര്‍ക്ക്
ബാങ്കുകള്‍
സര്‍ഫാസി ആക്ട്
നടപ്പാക്കാന്‍
നോട്ടീസ്
നല്‍കിയിട്ടും
കെ.ഡബ്ലു.എ
ഇക്കാര്യത്തില്‍
എന്തു നടപടി
സ്വീകരിച്ചു
വരുന്നു
എന്നറിയിക്കാമോ?