വാഹന
ഗതാഗത നിയന്ത്രണ സംവിധാനം
3054.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എന്‍. വിജയന് പിള്ള
,,
വി. അബ്ദുറഹിമാന്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പ്, പോലീസ്,
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ എന്നീ
ഏജന്‍സികള്‍
നിര്‍വഹിച്ചു വരുന്ന
വാഹന ഗതാഗത നിയന്ത്രണ
സംവിധാനം ആധുനിക
സാങ്കേതിക വിദ്യയുടെ
സഹായത്തോടെ
ഏകോപിപ്പിക്കുന്ന
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
അപകടത്തിന്റെ
മുഖ്യകാരണങ്ങളായ
അമിതവേഗതയും,
മദ്യപിച്ചുള്ള
ഡ്രെെവിംഗും അനധികൃത
പാര്‍ക്കിംഗും തടയാന്‍
നടത്തുന്ന പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(സി)
വലിയ
വാഹനങ്ങളിലും ഇടത്തരം
ചരക്കുവാഹനങ്ങളിലും
നിര്‍ബന്ധമാക്കിയ
സ്പീഡ് നിയന്ത്രണ
ഉപകരണങ്ങള്‍
പ്രവര്‍ത്തനക്ഷമമാണോ
എന്നു പരിശോധന
നടത്താറുണ്ടോ;
(ഡി)
റോഡ്
സുരക്ഷാ
അതോറിറ്റിയുടെയും
ജില്ലാതലത്തിലുള്ള
കൗണ്‍സിലുകളുടെയും
പ്രവര്‍ത്തനം
ശാക്തീകരിച്ച് അപകട
നിയന്ത്രണം
സാധ്യമാക്കാന്‍
നടപടിയെടുക്കുമോ;
(ഇ)
അതോറിറ്റിയും
കൗണ്‍സിലുകളും നിലവില്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
പുന:രുദ്ധാരണ നടപടികൾ
3055.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
2017-18
വര്‍ഷം
കെ.എസ്.ആര്.ടി.സി
-യുടെ പുന:രുദ്ധാരണ
വര്‍ഷമായി സര്‍ക്കാര്‍
പ്രഖ്യാപിക്കുകയും
അതിനായി മൂവായിരം കോടി
രൂപയുടെ രക്ഷാ പാക്കേജ്
പ്രഖ്യാപിച്ചതിന്റെയും
ഭാഗമായി എന്തെല്ലാം
പ്രവൃത്തികള്‍
നാളിതുവരെ നടത്തി
എന്നും
തുടര്‍പ്രവൃത്തികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി-യ്ക്ക്
ആയിരം സി.എന്‍.ജി.
ബസ്സുകള്‍
വാങ്ങുന്നതിനുള്ള
തുടര്‍
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി
-യിലെ ഇരട്ട ഡ്യൂട്ടി
സമ്പ്രദായം
പരിഷ്കരിച്ചിട്ടുണ്ടോ;
ഇതുമൂലം സാമ്പത്തിക
നേട്ടങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
നഷ്ടത്തിലോടുന്ന
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കാതെ
ഫലപ്രദമായി റൂട്ടുകള്‍
ക്രമീകരിക്കുന്ന
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി എന്തെന്ന്
വ്യക്തമാക്കുമോ;
(ഇ)
ജന്റം
ബസുകള്‍ ലാഭത്തിലാണോ
പ്രവര്‍ത്തിക്കുന്നത്;
എങ്കില്‍ തുടങ്ങിയത്
മുതല്‍ നാളിതുവരെയുള്ള
ലാഭം എത്ര രൂപയാണ്;
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
-പെന്ഷന്
3056.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
ആളുകള്‍ക്കാണ്
കെ.എസ്.ആര്.ടി.സി
പെന്ഷന്
കൊടുക്കുന്നത്;
(ബി)
നിലവില്‍
എത്ര കോടി രൂപ
പെന്ഷന്
കുടിശ്ശികയുണ്ട്
വിശദമാക്കുമോ;
(സി)
നിലവില്‍
കെ.എസ്.ആര്.ടി.സി-യ്ക്ക്
വിവിധ ബാങ്കുകള്‍,
മറ്റ് സ്ഥാപനങ്ങള്‍
എന്നിവിടങ്ങളില്‍
നിന്ന് വായ്പ
എടുത്തതുപ്രകാരം എത്ര
കോടിരൂപയുടെ ബാധ്യത
ഉണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പെന്ഷന് കിട്ടാതെ
എത്ര പേര്
ജീവനൊടുക്കി;
വിശദാംശങ്ങള്‍ പേര്
സഹിതം ജില്ലതിരിച്ച്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
പെന്ഷന്
3057.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
പെന്‍ഷന്‍കാരുടെ ഏതു
മാസം വരെയുള്ള
പെന്‍ഷനാണ് ഇപ്പോള്‍
കൊടുത്തുകൊണ്ടിരിക്കുന്നത്;
(ബി)
പെന്ഷന്
സഹകരണ ബാങ്കുകള്‍വഴി
കൊടുക്കാന്‍
തുടങ്ങിയതിനുശേഷം എത്ര
ശതമാനം
പെന്‍ഷന്‍കാര്‍ക്ക്
പ്രയോജനപ്പെട്ടു എന്ന്
വ്യക്തമാക്കാമോ?
പെന്ഷന്
കുടിശ്ശിക
3058.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്ക് എത്ര
മാസത്തെ പെന്ഷന്
കുടിശ്ശിക
ഉണ്ടായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ആകെ
എത്ര തുകയുടെ പെന്ഷന്
കുടിശ്ശിക
ഉണ്ടായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
സിറ്റി കോമ്പന്‍സേറ്ററി
അലവന്‍സ് കിഴിവ്
ചെയ്യുന്നതിന് നടപടി
3059.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
ജോലി ചെയ്യുന്ന
സര്‍ക്കാര്‍
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്നും
സിറ്റി കോമ്പന്‍സേറ്ററി
അലവന്‍സ്(CCA) കിഴിവ്
ചെയ്ത് പ്രസ്തുത തുക
കെ.എസ്.ആര്.ടി.സി.ക്ക്
നല്‍കണമെന്ന് ഉത്തരവ്
ഇറക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇത്തരത്തില്‍ ഉത്തരവ്
ഇറക്കുന്നതിന് സംസ്ഥാന
മന്ത്രിസഭായോഗം അനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച്
ജീവനക്കാരുടെ
സംഘടനകളുമായോ
പ്രതിനിധികളുമായോ
ചര്‍ച്ച
നടത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി-യുടെ
വരുമാനം വര്‍ദ്ധിപ്പിക്കാന്‍
നടപടി
3060.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.ടി.സി-യുടെ
സര്‍വ്വീസ് ഓപ്പറേഷനും
മാനേജ്മെന്റ്
സംവിധാനവും
കാര്യക്ഷമമാക്കാനും
വരുമാനം
വര്‍ദ്ധിപ്പിക്കാനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
പ്രതിദിന വരുമാനം
3061.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
കെ
എസ് ആര് ടി സി- യുടെ
പ്രതിദിന വരുമാനം
ഇപ്പോള്‍ ശരാശരി എത്ര
രൂപയാണ് ;
കെ.എസ്.ആ൪.ടി.സി.യുടെ
ടിക്കറ്റ് മെഷീനുകള്‍
3062.
ശ്രീ.പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കുടിശ്ശിക
പണം നല്കാത്തതിനാല്
കെ.എസ്.ആ൪.ടി.സി.യുടെ
ടിക്കറ്റ് മെഷീനുകള്‍
കരാറുകാരായ കമ്പനി
ഓഫാക്കുന്ന
സാഹചര്യമുണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഏതെല്ലാം
ഡിപ്പോകളിലെ ടിക്കറ്റ്
മെഷീനുകളാണ് ഇങ്ങനെ
നിലച്ചത്; ഇതുവഴി
സര്‍വ്വീസുകള്‍
മുടങ്ങുന്ന
സാഹചര്യമുണ്ടായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
ഇതുവഴി
കെ.എസ്.ആ൪.ടി.സി. ക്ക്
ഉണ്ടായ നഷ്ടം എത്രയാണ്;
(സി)
സര്‍വ്വര്‍
പുന:സ്ഥാപിക്കുന്നതിന്
മാനേജ്മെന്റ് ഇടപെട്ട്
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ?
പുനലൂര്‍
-മൂവാറ്റുപുഴ സംസ്ഥാന
പാതയില്‍ കെ.എസ്.ആര്.ടി.സി
ബസ് സര്‍വ്വീസ്
3063.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍
-മൂവാറ്റുപുഴ സംസ്ഥാന
പാത ബിഎം&ബിസി
നിലവാരത്തില്‍
പുന:രുദ്ധാരണത്തിനിരിക്കുന്ന
സാഹചര്യത്തില്‍ ഇതുവഴി
കൂടുതല്‍
കെ.എസ്.ആര്.ടി.സി
ബസുകള്‍ സര്‍വ്വീസ്
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
മലയോരമേഖലയില്‍
രാത്രികാലങ്ങളില്‍ ബസ്
സര്‍വ്വീസ്
ഇല്ലാത്തതിനാല്‍
ജനങ്ങള്‍ ഏറെ
ബുദ്ധിമുട്ടനുഭവിക്കുന്നത്
കണക്കിലെടുത്ത്, എം.സി.
റോഡിലൂടെ പോകുന്ന ബസ്
സര്‍വ്വീസുകളില്‍ ചിലത്
പുനലൂര്‍-റാന്നി വഴി
മൂവാറ്റുപുഴയ്ക്ക്
തിരിച്ചു വിടാന്‍
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ദീര്‍ഘദൂര
സര്‍വ്വീസുകള്‍ക്കായി ആഡംബര
ബസുകള്‍
3064.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
എന്‍. ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
സംസ്ഥാനാന്തര ദീര്‍ഘദൂര
സര്‍വ്വീസുകള്‍ക്കായി
ആഡംബര ബസുകള്‍
ഒാടിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ആഡംബര വാഹനങ്ങള്‍
വാടകയ്ക്കെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇതു
സംബന്ധിച്ച് ഏതെങ്കിലും
കമ്പനിയുമായി കരാര്‍
ഒപ്പുവെച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
വിദ്യാര്‍ത്ഥികളുടെ
യാത്രാക്ലേശം
3065.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
വിദ്യാര്‍ത്ഥികളുടെ
യാത്രാക്ലേശം
പരിഹരിക്കാന്‍
രാവിലെയും വൈകുന്നേരവും
ഗ്രാമപ്രദേശങ്ങളില്‍
നിന്ന് ജില്ലാ
ആസ്ഥാനങ്ങളിലേക്കും
പ്രധാന
പട്ടണങ്ങളിലേക്കും
കൂടുതല്‍
കെ.എസ്.ആര്.ടി..സി.ബസ്സുകള്‍
ഓടിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കെ
എസ് ആര് ടി സി ബസ്
ജീവനക്കാരുടെ പെരുമാറ്റം
3066.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കെ എസ് ആര് ടി സി ലെ
ഡ്രൈവര്‍, കണ്ടക്ടര്‍
ഉള്‍പ്പെടെയുള്ളവരുടെ
പെരുമാറ്റം സംബന്ധിച്ച്
നിരവധി പരാതികള്‍
ഉയരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉയര്‍ന്ന സാംസ്കാരിക
നിലവാരമനുസരിച്ച്
സംയമനത്തോടും സേവന
മനോഭാവത്തോടും കൂടി
ജീവനക്കാര്‍
യാത്രക്കാരോട്
പെരുമാറുന്നതിനായി
പ്രത്യേക പരിശീലനമോ
മാനേജ്മെന്റ്
ട്രെയിനിംഗോ
ജീവനക്കാര്‍ക്ക്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
യാത്രക്കാരോടുള്ള
മോശം പെരുമാറ്റത്തിന്
ലഭിക്കുന്ന പരാതികള്‍
പരിശോധിച്ച്
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
കെ.എസ്.ആര്.ടി.സി
യെ
ജനസൗഹൃദമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി
.സി. ജീവനക്കാര്‍ക്ക്
ലഭിക്കേണ്ടിയിരുന്ന സ്വാഭാവിക
നീതി
3067.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി
.സി. ഹെഡ് ഓഫീസിലെ
VLE2/012707/16 നമ്പര്‍
ഫയലില്‍ നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ഫയല്‍
ആരംഭിക്കുന്നതിനും
നടപടി
സ്വീകരിക്കുന്നതിലും
അസാധാരണമായ കാലതാമസം
ഉണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
കാലതാമസം നേരിട്ടതുമൂലം
ജീവനക്കാര്‍ക്ക്
ലഭിക്കേണ്ടിയിരുന്ന
സ്വാഭാവിക നീതി
നഷ്ടപ്പെടുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഈ
ഫയല്‍ ഏത്
വര്‍ഷത്തിലാണ്
ആരംഭിക്കേണ്ടിയിരുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ഡ്രൈവര്‍,കണ്ടക്ടര്‍
തസ്തികളിലെ ജീവനക്കാരുടെ
സ്ഥലം മാറ്റം
3068.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍
ഡ്രൈവര്‍,കണ്ടക്ടര്‍
തസ്തികളില്‍
ജോലിചെയ്യുന്നവരെ സ്ഥലം
മാറ്റുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
പണിമുടക്കുന്ന
തൊഴിലാളികളെ
സ്ഥലംമാറ്റിയത്
പ്രസ്തുത മാനദണ്ഡങ്ങള്‍
പാലിച്ചാണോ;
വ്യക്തമാക്കുമോ;
(സി)
മുന്നൂറ്റി
അറുപത്തി ആറ് പേരെ
സ്ഥലം മാറ്റിയതില്‍
പണിമുടക്കില്‍
പങ്കെടുക്കാത്ത എത്ര
ജീവനക്കാര്‍ ഉണ്ടെന്ന്
ഡിപ്പോ തിരിച്ച് കണക്ക്
ലഭ്യമാക്കുമോ?
മാനേജ്മെന്റ്
തൊഴില്‍പരമായി
പീഡിപ്പിക്കുന്നതായി
റിപ്പോര്‍ട്ടുകള്‍
3069.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യ്ക്ക്
വരുമാനം
നേടിക്കൊടുക്കുന്ന
ഡ്രൈവര്‍മാരെയും
കണ്ടക്ടര്‍മാരെയും
മാനേജ്മെന്റ്
തൊഴില്‍പരമായി
പീഡിപ്പിക്കുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം നടപടികള്‍
പ്രസ്തുത വിഭാഗം
ജീവനക്കാരെ
മാനസികാസ്വാസ്ഥ്യത്തിലേക്ക്
എത്തിക്കാന്‍ മാത്രമേ
ഉപകരിക്കൂ എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
വിഭാഗം ജീവനക്കാരെ
വിശ്വാസത്തിലെടുക്കാതെ
വരുമാനം
വര്‍ദ്ധിപ്പിക്കാനാകുമെന്ന്
കരുതുന്നുണ്ടോ
എന്നറിയിക്കാമോ;
(ഡി)
ഈ
വിഭാഗം ജീവനക്കാരെ
എല്ലാ മാനദണ്ഡങ്ങളും
ലംഘിച്ച് തെക്ക്
നിന്നും വടക്കോട്ടും
തിരിച്ചും
ട്രാന്‍സ്ഫര്‍
ചെയ്യുന്നതു മൂലം
തുച്ഛമായ ശമ്പളം
പറ്റുന്ന
ഇത്തരക്കാര്‍ക്ക്
ഉണ്ടാക്കുന്ന മാനസിക
സംഘര്‍ഷങ്ങള്‍
കെ.എസ്.ആര്.ടി.സി.യുടെ
പ്രവര്‍ത്തനത്തെ
ബാധിക്കുമെന്ന വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.വര്‍ക്ക്
അസിസ്റ്റന്റുമാരുടെ നിയമനം
3070.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
നിയമന നിരോധന ഉത്തരവ്
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.
വര്‍ക്ക് അസിസ്റ്റന്റ്
തസ്തികയിലെ എന്‍.സി.എ.
ഒഴിവുകളിലേക്ക് ധീവര,
അദര്‍ ക്രിസ്ത്യന്‍
സംവരണ
വിഭാഗങ്ങള്‍ക്കുവേണ്ടി
226/14, 227/14
കാറ്റഗറി നമ്പരുകളിലായി
18.06.2014 -ന്
വിജ്ഞാപനവും തുടര്‍ന്ന്
18.09.2017-ന് 24
പേര്‍ക്ക് അഡ്വൈസ്
മെമ്മോയും
നല്‍കിയെങ്കിലും
നാളിതുവരെ നിയമന
ഉത്തരവ്
നല്‍കിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
തസ്തികയില്‍ നിലവില്‍
193 ഒഴിവുകളുണ്ടെന്നും
338 താല്‍ക്കാലിക
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ടെന്നും
ശാന്തമ്മ സാമുവല്‍ എന്ന
വ്യക്തിക്ക്
18.09.2017ന് വിവരാവകാശ
നിയമപ്രകാരം മറുപടി
നല്‍കിയിട്ടുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
നിലവില്‍ ഒഴിവുകള്‍
ഉള്ള തസ്തികയിലേക്ക്
അഡ്വൈസ് ലഭിച്ചിട്ടുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഉടന്‍ നിയമനം നല്കാന്
നടപടി സ്വീകരിക്കുമോ;
(ഇ)
പ്രസ്തുത
നിയമനം
നടത്തിയില്ലെങ്കില്‍
നിലവിലുള്ള വര്‍ക്ക്
അസിസ്റ്റന്റുമാരുടെ
നിയമനം വേണ്ടത്ര സംവരണ
പ്രാതിനിധ്യം ഇല്ലാത്ത
കാരണത്താല്‍
അസാധുവാകുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(എഫ്)
ഹൈക്കോടതിയില്‍
ഇത് സംബന്ധിച്ചുള്ള
INPC- 38007/2017
നമ്പര്‍ കേസ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ കേസില്‍ ഹൈക്കോടതി
ആവശ്യപ്പെട്ട
വിവരങ്ങള്‍
കെ.എസ്.ആര്.ടി.സി.
നല്കാതിരിക്കുന്നതായുള്ള
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ജി)
2013-14 മുതല്‍ 2017-18
വരെയുള്ള സാമ്പത്തിക
വര്‍ഷങ്ങളിലെ
കെ.എസ്.ആര്.ടി.സി.യുടെ
സ്റ്റാറ്റ്യൂട്ടറി
ബഡ്ജറ്റിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;ഈ
കാലയളവിലെ ബാലന്‍സ്
ഷീറ്റിന്റെ പകര്‍പ്പും
ഓഡിറ്റ്
റിപ്പോര്‍ട്ടുകളും
ഓഡിറ്റേഴ്സിന്റെ പേരു
സഹിതം വിശദമാക്കുമോ?
റിസര്‍വ്
കണ്ടക്ടര്‍
3071.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
റിസര്‍വ്
കണ്ടക്ടര്‍ തസ്തികയില്‍
(കെ.എസ്.ആര്.ടി.സി)
നിലവില്‍ എത്ര
ഒഴിവുകള്‍ ഉണ്ട്;
(ബി)
പ്രസ്തുത
ഒഴിവുകള്‍ മുഴുവന്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ ?
റിസര്‍വ്
കണ്ടക്ടര്‍ നിയമനം
3072.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
പി.എസ്.സി
അഡ്വൈസ് മെമ്മോ അയച്ച
റിസര്‍വ് കണ്ടക്ടര്‍
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നത്
പരിഗണനയില്‍ ഉണ്ടോ;
എങ്കില്‍ നിയമനം എപ്പോൾ
നല്‍കും എന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ഇന്ധനം വാങ്ങിയ ഇനത്തിലെ
കുടിശ്ശിക
3073.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വരുമ്പോള്‍,
കെ.എസ്.ആര്.ടി.സി.
ഇന്ധനം വാങ്ങിയ
ഇനത്തില്‍ വിവിധ
ഓയില്‍കമ്പനികള്‍ക്ക്
എത്ര തുകവീതം
ബാധ്യതയാണ്
ഉണ്ടായിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓയില്‍കമ്പനികളുടെ
പക്കല്‍ നിന്ന് ഇന്ധനം
വാങ്ങിയ ഇനത്തിലെ
കുടിശ്ശിക
തീര്‍ക്കുവാനും
കുടിശ്ശിക ഇല്ലാതെ
മുന്നോട്ടുപോകുവാനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
അന്തര്‍
സംസ്ഥാന ബസ് റൂട്ടുകളും പുതിയ
ബസുകളും
3074.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര പുതിയ
ബസുകള്‍
നിരത്തിലിറക്കുന്നതിന്
കഴിഞ്ഞിട്ടുണ്ട്;
(ബി)
എത്ര
അന്തര്‍ സംസ്ഥാന ബസ്
റൂട്ടുകള്‍ പുതിയതായി
ആരംഭിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
പാലക്കാട്
നിന്നും സ്കാനിയ അന്തര്‍
സംസ്ഥാന സര്‍വ്വീസുകള്‍
3075.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
പാലക്കാട്
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്നും
പുതുതായി ഊട്ടി,
മൈസൂര്‍, ചെന്നെെ
എന്നിവിടങ്ങളിലേക്ക്
സ്കാനിയ അന്തര്‍
സംസ്ഥാന സര്‍വ്വീസുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ?
അന്തര്‍സംസ്ഥാന
ബസ് സര്‍വ്വീസ്
3076.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.ടി.സി
- യ്ക്ക് എത്ര
അന്തര്‍സംസ്ഥാന ബസ്സ്
സര്‍വ്വീസ് നിലവിലുണ്ട്
എന്ന് വ്യക്തമാക്കാമോ;
ഇവയുടെ വിശദാംശം
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി.
ബസ് ടെര്‍മിനല്‍-കം ഷോപ്പിംഗ്
കോംപ്ലക്സ്
3077.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
പാലക്കാട്
കെ.എസ്.ആര്.ടി.സി. ബസ്
ടെര്‍മിനല്‍-കം
ഷോപ്പിംഗ്
കോംപ്ലക്സിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
ചാലക്കുടിയില്‍
കെ.എസ്.ആര്.ടി.സി. യുടെ
വാണിജ്യ കേന്ദ്രം
3078.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
ചാലക്കുടിയില്‍
കെ.എസ്.ആര്.ടി.സി.
യുടെ വക സ്ഥലത്ത്
ടൂറിസ്റ്റുകള്‍ക്ക്
പ്രയോജനകരമായ തരത്തില്‍
ടൂറിസ്റ്റ് ഹോമും
വാണിജ്യ കേന്ദ്രവും
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കോതമംഗലത്തെ ഒറ്റപ്പെട്ട
പ്രദേശങ്ങളിലേക്ക്ബസ്
സര്‍വ്വീസ്
3079.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
സബ് ഡിപ്പോയില്‍
സ്ക്രാപ്പ് ചെയ്ത
ബസുകള്‍ക്ക് പകരം പുതിയ
ബസുകള്‍ അനുവദിക്കുന്ന
നടപടിയുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
കോതമംഗലം
മണ്ഡലത്തിലെ
പതിനായിരത്തോളം വരുന്ന
ആദിവാസി വിഭാഗത്തിന്
ഉപകാരപ്പെടും വിധം
ഒറ്റപ്പെട്ട
പ്രദേശങ്ങളിലേക്ക്
കൂടുതല്‍
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ;
(സി)
ഇതിലേക്ക്
പുതിയ ബസുകള്‍
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
റാന്നിയിൽ
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ കുറവ്
3080.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
റാന്നിയില്‍
കെ എസ് ആര് ടി സി -
യുടെ ഏത്ര
സര്‍വ്വീസുകളാണ്
ഉള്ളത്; ഇവിടെ എത്ര
ജീവനക്കാര്‍ ഉണ്ടെന്ന്
തസ്തിക തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
എത്ര ജീവനക്കാരുടെ
കുറവാണ് ഇപ്പോഴുള്ളത്
എന്ന് തസ്തിക തിരിച്ച്
പറയാമോ;
(ബി)
ജീവനക്കാരുടെ
കുറവ് സര്‍വ്വീസുകളെ
ബാധിക്കാറുണ്ടോ;
ജീവനക്കാരുടെ കുറവുമൂലം
ദിവസേന എത്ര
സര്‍വ്വീസുകള്‍
മുടങ്ങാറുണ്ട്;
(സി)
മറ്റു
ഡിപ്പോകളില്‍ നിന്നും
എത്ര ജീവനക്കാരെയാണ്
റാന്നിയിലേക്ക് സ്ഥലം
മാറ്റിയത്; ഇതില്‍
എത്രപേര്‍ ഇപ്പോള്‍
റാന്നിയില്‍
എത്തുന്നുണ്ട്; സ്ഥലം
മാറ്റിയ ഡിപ്പോകളില്‍
നിന്നും ജീവനക്കാരെ
വിടാതിരിക്കുന്നതിനാല്
റാന്നി ഓപ്പറേറ്റിംഗ്
സെന്ററിന്റെ
പ്രവര്‍ത്തനം
തടസ്സപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു പരിഹരിക്കാന്‍
സ്ഥലം മാറ്റിയ മുഴുവന്‍
ജീവനക്കാരേയും റീലീവ്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
എം.എ.സി.ടി.കേസുകളിന്മേലുളള
നഷ്ടപരിഹാര തുക
T 3081.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ മുഖേന
അപകടമരണം സംഭവിക്കുന്ന
എം.എ.സി.ടി.കേസുകളിന്മേല്
കോടതി വിധിക്കുന്ന
നഷ്ടപരിഹാര തുക
അനുവദിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കെ.എസ്.ആര്.ടി.സി.
സ്വീകരിച്ചുവരുന്നത്;
(ബി)
ഇത്തരത്തില്‍
കോടതി അന്തിമ വിധി
നല്‍കിയതിനുശേഷവും
നഷ്ടപരിഹാരതുക
അനുവദിക്കാന്‍
സാധിക്കാത്ത എത്ര
കേസുകള്‍ നിലവിലുണ്ട്;
(സി)
കോടതി
വിധി വന്നിട്ടും തുക
സമയത്തിന് അനുവദിക്കാതെ
പലിശ ഉള്‍പ്പെടെ
പിന്നീട് നല്കുമ്പോള്
ഉണ്ടാകുന്ന സാമ്പത്തിക
നഷ്ടം കണക്കിലെടുത്ത്
നിശ്ചിത
സമയത്തിനുള്ളില്‍
നഷ്ടപരിഹാര തുക
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ബസുകളുടെ
ബോഡി നിര്‍മാണം
3082.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
വാങ്ങുന്ന ബസുകളുടെ
ബോഡി നിര്‍മാണം
സ്വകാര്യ കമ്പനികളെ
ഏല്പിക്കുന്നതിന് പകരം
കെ.എസ്.ആര്.ടി.സി.
ഏറ്റെടുക്കുവാന്‍
ആലോചനയുണ്ടോ;
(ബി)
കെ.എസ്.ആര്.ടി.സി.
വര്‍ക്ക്
ഷോപ്പുകള്‍ക്ക്
നിലവിലുള്ള
സൗകര്യങ്ങള്‍
ഉപയോഗിച്ച് ലാഭകരമായി
ബസ് ബോഡി
നിര്‍മ്മിക്കുന്നതിന്
കഴിയുമോ എന്ന്
അറിയിക്കാമോ ;
(സി)
നിലവില്‍
ഒരു ബസ് ബോഡി
നിര്‍മ്മിക്കുന്നതിന്
എത്ര തൊഴിലാളികളുടെ
അദ്ധ്വാനമാണ് വേണ്ടത് ;
അത്
പുന:ക്രമീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ?
പട്ടാമ്പിയിലെ
ഫെയര്‍ സ്റ്റേജ് അപാകത
3083.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
താഴെ
പട്ടാമ്പി ബസ്
സ്റ്റാന്‍ഡില്‍നിന്നും
കേവലം 700 മീറ്റര്‍
മാത്രം ദൂരെയുള്ള മേലെ
പട്ടാമ്പിയില്‍
ദീര്‍ഘദൂര യാത്രക്കാര്‍
തൊട്ടടുത്ത
ഫെയര്‍സ്റ്റേജ് ആയ
അഞ്ച് കിലോ മീറ്റര്‍
ദൂരമുള്ള
കൊപ്പത്തിലേക്കുള്ള
ചാര്‍ജ് നല്‍കേണ്ടി
വരുന്നത്
ശ്രദ്ധയില്‍പെട്ടിടുണ്ടോ;
(ബി)
മേലെ
പട്ടാമ്പിയും താഴെ
പട്ടാമ്പിയും ഒരേ
ഫെയര്‍ സ്റ്റേജ് ആയി
പരിഗണിച്ച് ഒരേ ചാര്‍ജ്
സ്വീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കെ.എസ്ആര്‍.ടി.സി
- ഷെഡ്യൂളുകള്‍
വെട്ടിക്കുറയ്ക്കുന്നത്
പരിഹരിക്കാന്‍ നടപടി
3084.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
ടയറിന്റെയും,
സ്പെയര്‍
പാര്ട്സുകളുടെയും
ദൗര്‍ലഭ്യം മൂലം
കെ.എസ്ആര്‍.ടി.സി.
ഷെഡ്യൂളുകള്‍
വെട്ടിക്കുറയ്ക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി-യിലെ
ഡ്യൂട്ടി പരിഷ്ക്കരണം
3085.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി-യില്‍
സാമ്പത്തിക
പ്രതിസന്ധിയുമായി
ബന്ധപ്പെട്ട് നടത്തിയ
ഡ്യൂട്ടി
പരിഷ്ക്കരണത്തിലൂടെ
കോര്പ്പറേഷന്
നാളിതുവരെ എത്ര രൂപ
ലാഭിക്കാന്‍ കഴിഞ്ഞു
എന്ന് അറിയിക്കാമോ;
(ബി)
ഡ്യൂട്ടി
പരിഷ്ക്കരണം
നടപ്പിലാക്കിയ ശേഷം
ശമ്പള ചെലവില്‍ എത്ര
രൂപ കുറവു
വന്നിട്ടുണ്ട്;
താത്ക്കാലിക
ജീവനക്കാരുടെ ശമ്പളം,
മറ്റ് അലവന്‍സുകള്‍
എന്നിവയില്‍ എത്ര
തുകയുടെ
ലാഭമുണ്ടാക്കാന്‍
കഴിഞ്ഞു;
വിശദമാക്കാമോ;
(സി)
ഡ്യൂട്ടി
പരിഷ്ക്കരണം
നടപ്പിലാക്കിയതിലൂടെ
കോര്‍പ്പറേഷനുണ്ടായ
നേട്ടങ്ങള്‍
വിശദമാക്കാമോ?
ഡ്യൂട്ടി
പുന:ക്രമീകരിക്കുന്നതിന്
സ്വീകരിച്ച മാനദണ്ഡങ്ങള്‍
3086.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ആര്.ടി.സി യിലെ
കണ്ടക്ടര്‍മാരുടെയും
ഡ്രൈവര്‍മാരുടെയും
ഡ്യൂട്ടി
പുന:ക്രമീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഡ്യൂട്ടി
പുന:ക്രമീകരിക്കുന്നതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ?
ലോ
ഫ്ലോര്‍ ബസ് സര്‍വ്വീസ്
സംരക്ഷിക്കാന്‍ നടപടി
3087.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
ലോ ഫ്ലോര്‍ ബസ്
സര്‍വ്വീസുകള്‍
നഷ്ടത്തിലായിക്കൊണ്ടിരിക്കുന്ന
സാഹചര്യം പരിശോധനക്ക്
വിധേയമാക്കിയിട്ടുണ്ടോ;
(ബി)
പല
ഡിപ്പോകളിലും
എന്ജിന് തകരാറുമൂലം
കട്ടപ്പുറത്തായ ബസുകള്‍
കൃത്യസമയത്ത് റിപ്പയര്‍
ചെയ്യാത്തത് മൂലം
തുരുമ്പെടുത്ത്
നശിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അടിയന്തരമായി ലോ
ഫ്ലോര്‍ ബസ്
സര്‍വ്വീസ്
സംരക്ഷിക്കുവാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി
യുടെ ആകെ കടം
3088.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വരുമ്പോള്‍
കെ.എസ്.ആര്.ടി.സി യുടെ
ആകെ കടം
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക് എത്ര
തുക വീതം
കടപ്പെട്ടിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം ഏതെല്ലാം
സ്ഥാപനങ്ങളില്‍ നിന്ന്
എത്ര തുക വീതം കടം
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
യുടെ വായ്പാ ബാധ്യത
3089.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
എത്ര ബസ്സുകളാണ് ദിവസേന
ഓടിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
കോര്‍പ്പറേഷന്റെ
ഇപ്പോഴത്തെ കടം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒരു
ബസ്സ് ഓടിക്കാന്‍ ഒരു
ദിവസത്തെ ചെലവ്
എത്രയാണെന്നും ഒരു
ബസ്സ് ഓടിക്കുന്നതിലൂടെ
ഒരു ദിവസത്തെ വരവ്
എത്രയാണെന്നും
വ്യക്തമാക്കാമോ;
കെ.എസ്.ആര്.ടി.സി.യുടെ
വായ്പാ ബാധ്യത
എത്രയാണെന്നും ഏതൊക്കെ
കോര്‍പ്പറേഷനുകളില്‍
നിന്നും ബാങ്കുകളില്‍
നിന്നും വായ്പ
എടുത്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
പൊതുമേഖലാ
ബാങ്കുകളുടെ
കണ്‍സോര്‍ഷ്യം, സഹകരണ
മേഖലാ ബാങ്കുകളുടെ
കണ്‍സോര്‍ഷ്യം
എന്നിവയില്‍ നിന്നും
വായ്പ എടുക്കാന്‍
ശ്രമിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
എങ്കില്‍ എത്ര കോടി രൂപ
വീതം വായ്പ
എടുക്കാനാണുദ്ദേശിക്കുന്നതെന്നും
ശ്രമം വൈകുന്നത്
എന്തുകൊണ്ടാണെന്നും
വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഏതെല്ലാം
സ്ഥാപനങ്ങളില്‍നിന്നും
എത്ര കോടി രൂപ വീതം
കെ.എസ്.ആര്.ടി.സി.
വായ്പ
എടുത്തിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഏതെല്ലാം
സ്ഥാപനങ്ങളില്‍ നിന്നും
എത്ര കോടി രൂപ വീതം
വായ്പ
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ഈ
വായ്പകളില്‍ എത്ര
തിരിച്ചടച്ചുവെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
ഗോവിന്ദാപുരം - തൃശൂര്‍
മെഡിക്കല്‍ കോളേജ് പുതിയ
സര്‍വ്വീസ്
3090.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
ഗോവിന്ദപുരത്ത് നിന്നും
തൃശൂര്‍ മെഡിക്കല്‍
കോളേജിലേക്ക്
കെ.എസ്.ആര്.ടി.സി
-യുടെ പുതിയ സര്‍വ്വീസ്
നടത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പാവപ്പെട്ട
രോഗികള്‍ക്ക് ഏറെ
പ്രയോജനം ലഭിക്കുന്ന ഈ
സര്‍വ്വീസ് എന്ന്
തുടങ്ങാന്‍ കഴിയുമെന്ന്
വിശദമാക്കുമോ?
നെയ്യാറ്റിന്‍കര ഡിപ്പോയിലെ
അന്തര്‍ സംസ്ഥാന സർവീസുകളും
ഡീസല്‍ പമ്പും
3091.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ
എസ് ആര് ടി സി
നെയ്യാറ്റിന്‍കര
ഡിപ്പോയില്‍ നിന്നും
പുതിയതായി ആരംഭിക്കുന്ന
അന്തര്‍സംസ്ഥാന ബസുകള്‍
ഏതൊക്കെ ആണ്; അതിന്റെ
റൂട്ടും സമയവും
വ്യക്തമാക്കാമോ;
(ബി)
അന്തര്‍
സംസ്ഥാന സര്‍വ്വീസ്
തുടങ്ങുന്നതിന്
നെയ്യാറ്റിന്‍കര
ഡിപ്പോയ്ക്ക് എത്ര
പുതിയ ബസ് ആണ്
അനുവദിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ
നടപടിക്രമങ്ങള്‍
ഏതുവരെയായി എന്ന്
വ്യക്തമാക്കാമോ; ഇത്
ഇംപ്ലിമെന്റ്
ചെയ്യുന്നത് ആരെന്ന്
വ്യക്തമാക്കാമോ;
(സി)
അന്തര്‍സംസ്ഥാന
ബസ് സര്‍വ്വീസ്
ആരംഭിക്കുന്നത് ഏതു
മാസത്തില്‍ ആണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കെ.എസ്.ആര്.ടി.സി.
നെയ്യാറ്റിന്‍കര
ഡിപ്പോയിലെ ഡീസല്‍
പമ്പ്
പുന:സ്ഥാപിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തായി എന്ന്
വ്യക്തമാക്കാമോ ?
തൃക്കരിപ്പൂരില്‍ നിന്നും
മെെസൂര്‍, ബാംഗ്ലൂർ
കെ.എസ്.ആര്.ടി.സി സർവീസ്
3092.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
കാസര്‍കോട്
ജില്ലയിലെ
തൃക്കരിപ്പൂരില്‍
നിന്നും മെെസൂര്‍,
ബാംഗ്ലൂരുകളിലേക്ക്
നിരവധി പ്രെെവറ്റ്
ബസ്സുകള്‍ വര്‍ഷങ്ങളായി
വിജയകരമായി
ഓടിക്കുന്നുവെങ്കിലും
നാളിതുവരെയായും ഇവിടെ
നിന്നും ഒരു കെ. എസ്.
ആര് .ടി. സി -ബസും
ആരംഭിക്കാന്‍ കഴിയാതെ
വന്നതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
ബസുകളിലെ നിരക്കും മിനിമം
ചാര്‍ജ്ജും
3093.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി ബസ്
സര്‍വ്വീസുകളുടെ
നിരക്കും മിനിമം
ചാര്‍ജ്ജും ബസുകളുടെ
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പുതുതായി
വര്‍ദ്ധിപ്പിച്ച
നിരക്ക് എത്രയാണെന്ന്
പറയാമോ; നിരക്ക്
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായിഎന്തെങ്കിലും
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
അടിസ്ഥാനത്തിലാണ്
നിരക്ക്
വര്‍ദ്ധിപ്പിക്കുന്നത്
എന്ന് അറിയിക്കുമോ;
(സി)
തമിഴ്നാട്,
കര്‍ണ്ണാടക
എന്നിവിടങ്ങളില്‍
സര്‍ക്കാര്‍ ബസുകള്‍
കേരളത്തിലേതിനേക്കാള്‍
കുറഞ്ഞ നിരക്കിലാണ്
സര്‍വ്വീസ് നടത്തുന്നത്
എന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവിടങ്ങളിലെ
കിലോമീറ്റര്‍
ചാര്‍ജ്ജും മിനിമം
നിരക്കും എത്രയാണെന്ന്
വിശദമാക്കുമോ?
മടത്തറ-കല്ലറ-കാരേറ്റ്
വഴിയുള്ള സെക്രട്ടേറിയറ്റ്
ഫാസ്റ്റ് പാസഞ്ചര്‍ സർവീസ്
3094.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യുടെ കിളിമാനൂര്‍
ഡിപ്പോയില്‍ നിന്നും
സര്‍വ്വീസ്
നടത്തിയിരുന്ന ഡ്യൂട്ടി
നമ്പര്‍ 72,
മടത്തറ-കല്ലറ-കാരേറ്റ്
വഴിയുള്ള
സെക്രട്ടേറിയറ്റ്
ഫാസ്റ്റ് പാസഞ്ചര്‍ ബസ്
സര്‍വ്വീസ് ഇപ്പോള്‍
നിര്‍ത്തിവയ്ക്കാന്‍
എന്താണ് കാരണമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സർവീസിന്റെ കഴിഞ്ഞ
ആറുമാസത്തെ കളക്ഷന്റെ
വിവരങ്ങള്‍ നല്‍കാമോ;
(സി)
സെക്രട്ടേറിയറ്റ്
ജീവനക്കാര്‍ക്കും മറ്റ്
ഉദ്യോഗസ്ഥര്‍ക്കും വളരെ
സൗകര്യപ്രദമായിരുന്ന ഈ
സര്‍വ്വീസ്
പുന:രാരംഭിക്കാന്‍
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
പട്ടാമ്പി
മണ്ഡലത്തില്‍ നിര്‍ത്തലാക്കിയ
കെ.എസ്.ആര്.ടി.സി.സർവീസുകൾ
3095.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തില്‍ മുതുതല
വഴി സര്‍വ്വീസ്
നടത്തിയിരുന്ന
പട്ടാമ്പി-മുതുതല-
വളാഞ്ചേരി, പാലക്കാട്
മുതുതല കാടാമ്പുഴ,
ഗുരുവായൂര്‍ മുതുതല
കാടാമ്പുഴ ബസ്
റുട്ടുകള്‍
കെ.എസ്.ആര്.ടി.സി
നിര്‍ത്തലാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എന്ത്
കാരണത്താലാണ് പ്രസ്തുത
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കിയതെന്ന്
വിശദമാക്കാമോ;നിര്‍ത്തലാക്കിയ
ബസ് റൂട്ട്
പുന:സ്ഥാപിക്കുന്നതിനായി
നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
കാസര്‍കോട്
ജില്ലയിലെ പുതിയ
കെ.എസ്.ആര്.ടി.സി
സര്‍വ്വീസുകള്‍
3096.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ആര്.ടി.സി.
കാസര്‍കോട് ജില്ലയില്‍
എത്ര സര്‍വ്വീസുകള്‍
പുതുതായി
ആരംഭിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
അനുമതി
ലഭിച്ചിട്ടും ഇനിയും
സര്‍വ്വീസ്
ആരംഭിക്കാത്ത
റൂട്ടുകളുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
എങ്കില്‍
പ്രസ്തുത റൂട്ടുകളില്‍
സര്‍വ്വീസ്
ആരംഭിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
നെയ്യാറ്റിന്‍കര
കെ.എസ്.ആര്.ടി.സി. ഡിപ്പോയെ
മാതൃക ഡിപ്പോ ആക്കുന്നതിന്
നടപടി
3097.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയെ മാതൃക ഡിപ്പോ
ആക്കുന്നതിന് എന്തൊക്കെ
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഡിപ്പോയെ മികച്ച ഡിപ്പോ
ആക്കുന്നതിന് ഏതൊക്കെ
തരത്തിലുള്ള പദ്ധതികള്‍
ആണ് ആവിഷ്കരിക്കുന്നത്;
(സി)
പ്രസ്തുത
ഡിപ്പോയില്‍ നിന്നും
പുതിയ സൂപ്പര്‍
ഫാസ്റ്റ്
സര്‍വ്വീസുകള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
എങ്കില്‍ ഏതെല്ലാം
റൂട്ടുകളിലാണ് കൂടുതല്‍
കളക്ഷന്‍ ലഭിക്കാന്‍
സാധ്യതയുള്ളതെന്ന്
വിശദമാക്കാമോ;
(ഡി)
മാതൃക
ഡിപ്പോയായി
മാറ്റുന്നതിനുള്ള
നടപടിക്രമങ്ങള്‍ 2018
ഏപ്രില്‍ മാസത്തില്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമോയെന്ന്
വ്യക്തമാക്കാമോ?
ആറ്റിങ്ങല്‍
സബ് ആര്.റ്റി.ഒ. യിൽ നിന്ന്
പെര്‍മിറ്റ് നല്കിയ
പ്രൈവറ്റ് ബസുകള്‍
3098.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
സബ് ആര്.റ്റി.ഒ.യില്‍
കഴിഞ്ഞ മൂന്ന്
വര്‍ഷത്തിനുള്ളില്‍
എത്ര പ്രൈവറ്റ്
ബസുകള്‍ക്ക് പുതിയ
പെര്‍മിറ്റ്
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
പെര്‍മിറ്റ്
നല്കിയിട്ടുണ്ടെങ്കില്
അത് ആര്‍ക്കെല്ലാം
(മേല്‍വിലാസം
ഉള്‍പ്പെടെ)എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പെര്‍മിറ്റുകളും
അനുവദിച്ചിട്ടുള്ള
റൂട്ടുകളും സമയക്രമവും
വ്യക്തമാക്കാമോ?
സമാന്തര
സര്‍വ്വീസുകള്‍ക്കെതിരെ നടപടി
3099.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സമാന്തര സര്‍വ്വീസുകള്‍
മുലം കെ.എസ്.ആര്.ടി.സി
ക്ക് കനത്ത നഷ്ടം
സംഭവിക്കുന്നുണ്ടോയെന്നറിയിക്കുമോ;
(ബി)
സമാന്തര
സര്‍വ്വീസുകള്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
സമയക്രമം
തെറ്റിച്ച്
കെ.എസ്.ആര്.ടി.സി ബസ്
സ്റ്റേഷനുകള്‍ക്ക്
മുന്നില്‍ നിന്നും
സര്‍വ്വീസ് നടത്തുന്ന
സ്റ്റേജ്കാര്യര്
വാഹനങ്ങള്‍ക്കെതിരെ
മോട്ടോര്‍ വാഹന നിയമം
അനുസരിച്ച് കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
മോട്ടോര്‍ വാഹന വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതപ്പെടുത്തുന്നതിനുള്ള
പദ്ധതികള്‍
3100.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)
മോട്ടോര്‍
വാഹന വകുപ്പില്‍
ഇടനിലക്കാരുടെ ഇടപെടല്‍
കുറയ്ക്കുന്നതിനും റോഡ്
സുരക്ഷ
ഉറപ്പാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
ലക്ഷ്യം
നിറവേറ്റുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വിശദീകരിക്കുമോ?
വര്‍ദ്ധിച്ചുവരുന്ന
വാഹനങ്ങളുടെ എണ്ണം
നിയന്ത്രിക്കുന്നതിന് നടപടി
3101.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
വാഹനങ്ങളുടെ എണ്ണം
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
മതിയായ
രേഖകള്‍ ഇല്ലാതെ ഓടുന്ന
വാഹനങ്ങളെ
കണ്ടെത്തുന്നതിന്
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
ഉള്ളതെന്ന്
വിശദമാക്കുമോ;
(സി)
വാഹനങ്ങളുടെ
അമിത വേഗത
നിയന്ത്രിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ?
സാരഥി
പദ്ധതി
3102.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ത്യയൊട്ടാകെ
ഏകീകൃത ലൈസന്‍സ്
കൊണ്ടുവരുന്നതിനായി
കേന്ദ്രസര്‍ക്കാര്‍
നിര്‍ദ്ദേശിച്ച സാരഥി
പദ്ധതി പ്രകാരം
കേരളത്തില്‍ ലൈസന്‍സ്
രൂപം മാറ്റി
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈ
പരിഷ്കരിച്ച
ലൈസന്‍സില്‍ ഉള്ള
പ്രത്യേകതകള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(സി)
നിലവിലുള്ള
എല്ലാ ലൈസന്‍സുകളും
പരിഷ്കരിക്കുമോയെന്നും
ഇതിനുള്ള ചെലവ്
എത്രയെന്നും ഇത് എങ്ങനെ
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ;ഈ
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
ഗതാഗത
വകുപ്പ് ചെക്ക് പോസ്റ്റുകളുടെ
പ്രവര്‍ത്തനങ്ങള്‍
3103.
ശ്രീ.പി.കെ.
ശശി
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ.കുഞ്ഞിരാമന്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഗതാഗത
വകുപ്പ് ചെക്ക്
പോസ്റ്റുകളുടെ
പ്രവര്‍ത്തനങ്ങള്‍
കാലോചിതമായി
മാറ്റുന്നതിനായുള്ള
ആധുനികവല്‍ക്കരണ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുക വഴി
വാഹനസഞ്ചാരവും
നിരീക്ഷണവും
ശക്തിപ്പെടുത്തുന്നതിനും
റവന്യൂ വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
കഴിയുമെന്ന
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
ചെക്ക് പോസ്റ്റുകളുടെ
സ്ഥലസൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
റോഡ് സുരക്ഷ
ഉറപ്പാക്കുന്നതിനുതകുന്ന
വെയിംഗ് ബ്രിഡ്ജുകള്‍
സ്ഥാപിക്കുന്നതിനും
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കേന്ദ്ര
മോട്ടോര്‍ വാഹന ഭേദഗതി
ബില്ലിലെ വ്യവസ്ഥകള്‍
3104.
ശ്രീ.രാജു
എബ്രഹാം
,,
റ്റി.വി.രാജേഷ്
,,
ആന്റണി ജോണ്‍
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ലോക്
സഭ പാസ്സാക്കി
രാജ്യസഭയുടെ
പരിഗണനയിലിരിക്കുന്ന
2016-ലെ കേന്ദ്ര
മോട്ടോര്‍ വാഹന
ഭേദഗതി ബില്ലിലെ
വ്യവസ്ഥകള്‍
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള പൊതു
ഗതാഗത സംവിധാനത്തെ
തകര്‍ക്കുന്നതാണെന്ന
തൊഴിലാളികളുടെ ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
മോട്ടോര്‍
വാഹന നിയമ പ്രകാരമുള്ള
ചില പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കാനുള്ള
കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകളുടെ
അധികാരം സ്വകാര്യ
വ്യക്തികള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
നല്കാന് നിര്‍ദ്ദിഷ്ട
നിയമത്തില്‍ വ്യവസ്ഥ
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംഘടനാ
ഭേദമന്യേ മോട്ടോര്‍
വാഹനത്തൊഴിലാളികള്‍
ഉയര്‍ത്തുന്ന പ്രതിഷേധം
കണക്കിലെടുത്ത്
നിര്‍ദ്ദിഷ്ട ഭേദഗതി
നിയമത്തിലെ
തൊഴിലാളികളുടെ
താത്പര്യം
ഹനിക്കുന്നതും
മോട്ടോര്‍ വാഹന
വകുപ്പിനെത്തന്നെ
അപ്രസക്തമാക്കുന്നതും
സ്വകാര്യവത്ക്കരണം
അടിച്ചേല്പിക്കുന്നതുമായ
ഇത്തരം വ്യവസ്ഥകള്‍
ഒഴിവാക്കാന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
ചട്ടലംഘനം
നടത്തി പുതുച്ചേരിയില്‍
രജിസ്റ്റര്‍ ചെയ്ത വാഹനങ്ങൾ
3105.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ചട്ടലംഘനം
നടത്തി പുതുച്ചേരിയില്‍
വാഹനം രജിസ്റ്റര്‍
ചെയ്തവരുടെ വിവരങ്ങള്‍
മോട്ടോര്‍ വാഹനവകുപ്പ്
കണ്ടെത്തിയിട്ടുണ്ടോ;
ഇവര്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നറിയിക്കാമോ;
(ബി)
ഇപ്രകാരം
രജിസ്റ്റര്‍
ചെയ്തവര്‍ക്ക്
കേരളത്തിലേക്ക്
രജിസ്ട്രേഷന്
മാറ്റാന്‍ നിശ്ചിത സമയം
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ:
(സി)
ഇപ്രകാരമുള്ള
രജിസ്ട്രേഷന്
കേരളത്തിലേക്ക്
മാറ്റിയതു കാരണം
സര്‍ക്കാരിനുണ്ടായ
നികുതി വരുമാനം
എത്രയെന്ന്
വെളിപ്പെടുത്തുമോ?
റോഡ് സുരക്ഷ
മെച്ചപ്പെടുത്തുന്നതിന്
പദ്ധതി
3106.
ശ്രീ.എസ്.ശർമ്മ
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പുരുഷന്
കടലുണ്ടി
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
വാഹനാപകടങ്ങള്‍
കണക്കിലെടുത്ത് റോഡ്
സുരക്ഷ
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
ദേശീയ,സംസ്ഥാന
പാതകളില്‍ കൂടുതല്‍
അപകടങ്ങള്‍ ഉണ്ടാകുന്ന
സ്ഥലങ്ങളില്‍ നിരീക്ഷണ
ക്യാമറകള്‍ സ്ഥാപിച്ച്
ഗതാഗതലംഘനം
കണ്ടുപിടിക്കുന്നതിന്
റഡാര്‍ സര്‍വൈലന്‍സ്
സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
ഗതാഗത
നിയമം ലംഘിക്കുന്നവരെ
പൊതുജന
പങ്കാളിത്തത്തോടെ
പിടികൂടുന്നതിനും
അപ്രകാരം അപകടങ്ങള്‍
കുറയ്ക്കുന്നതിനും
തേര്‍ഡ് ഐ
എന്‍ഫോഴ്സ്മെന്റ്
പ്രോജക്ട്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കേരള
റോഡ് സേഫ്റ്റി അതോറിറ്റി
3107.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കേരള റോഡ്
സേഫ്റ്റി അതോറിറ്റിയുടെ
നേതൃത്വത്തില്‍
സംസ്ഥാനത്ത് എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എത്ര തുക
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
ലക്കിടി
കൂട്ടുപാത ജംഗ്ഷനിലെ ട്രാഫിക്
സിഗ്നല്‍ ലൈറ്റ്
3108.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
- കുളപ്പുള്ളി സംസ്ഥാന
പാതയില്‍ രൂക്ഷമായ
ഗതാഗത കുരുക്ക്
അനുഭവപ്പെടുന്ന
ജംഗ്ഷനാണ് ലക്കിടി
കൂട്ടുപാത ജംഗ്ഷന്
എന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അപകടസാധ്യതയുള്ള
ഈ ജംഗ്ഷനില്‍ ഒരു
ട്രാഫിക് സിഗ്നല്‍
ലൈറ്റ് സംവിധാനം
സ്ഥാപിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
ട്രാഫിക്ക് സിഗ്നല്‍
ലൈറ്റ് സംവിധാനം എന്ന്
ഏര്‍പ്പെടുത്തുവാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
എന്‍ഫോഴ്സ്മെന്റ്
സ്ക്വാഡുകള്‍
3109.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
വാഹനാപകടങ്ങള്‍
വര്‍ദ്ധിച്ചു വരുന്നത്
കുറയ്ക്കുന്നതിനായി ഓരോ
മണ്ഡലത്തിലും
എന്‍ഫോഴ്സ്മെന്റ്
സ്ക്വാഡുകള്‍
രൂപീകരിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
എന്‍.എച്ച്,
സ്റ്റേറ്റ് ഹൈവേകള്‍
തുടങ്ങി അപകടസാധ്യതയുളള
സ്ഥലങ്ങളില്‍ ട്രാഫിക്
ഇന്‍ഡിക്കേറ്ററുകള്‍,
ബ്ലിക്കറുകള്,
സിഗ്നല്‍ ലൈറ്റുകള്‍
എന്നിവ സ്ഥാപിക്കുവാന്‍
റോഡ് സേഫ്റ്റി
അതോറിറ്റി വഴി നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ?
അപകടമുണ്ടാക്കുന്ന
വാഹനങ്ങളെക്കുറിച്ചുള്ള വിവരം
3110.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിരന്തരമായി
അപകടങ്ങള്‍ക്ക്
കാരണമാകുന്ന
വാഹനങ്ങളെക്കുറിച്ച്
വ്യക്തമായ വിവരം ഗതാഗത
വകുപ്പില്‍ ലഭ്യമാണോ;
വ്യക്തമാക്കുമോ;
(ബി)
ഒന്നിലധികം
തവണ അപകടങ്ങള്‍ക്ക്
കാരണമാകുന്ന സ്വകാര്യ
സര്‍വ്വീസ് ബസ്സുകള്‍,
ഓട്ടോ റിക്ഷകള്‍
എന്നിവയുടെ
ഡ്രെെവര്‍മാര്‍ക്ക്
ആവശ്യമായ
ബോധവല്‍ക്കരണം
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(സി)
ബസ്സ്
സ്റ്റോപ്പുകളില്‍
യാത്രക്കാര്‍ക്ക്
ഇറങ്ങുവാന്‍ സമയം
നല്‍കാതെ മുന്നോട്ടു
പോകുന്ന
ബസ്സുകള്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നുണ്ടോ;
ഇത് സംബന്ധിച്ച്
തിരുവനന്തപുരം ആര്.
ടി. ഓഫീസില്‍ 2016
ജനുവരി ഒന്നു മുതല്‍
ലഭിച്ച പരാതികള്‍ എത്ര;
നടപടികള്‍ എടുത്തത്
എത്ര
ബസ്സുകള്‍ക്കെതിരെ;
ഏതെല്ലാം;
(ഡി)
ഓട്ടോ
റിക്ഷാ ഡ്രെെവര്‍മാര്‍
യാത്രക്കാരോട്
മോശമായി പെരുമാറുന്ന
കാര്യം ഗതാഗത വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
ഏതെല്ലാം
ഓട്ടോ
റിക്ഷകള്‍ക്കെതിരെ 2016
ജനുവരി ഒന്നു മുതല്‍
തിരുവനന്തപുരം ആര്.
ടി. ഒ. നടപടി
എടുത്തിട്ടുണ്ട്;
വ്യക്തമാക്കുമോ;
(എഫ്)
ആര്.
ടി. ഓഫീസുകളില്‍
ലഭിക്കുന്ന പരാതികളില്‍
നടപടി
സ്വീകരിക്കുന്നില്ലെന്ന
കാര്യം വകുപ്പ്
പരിശോധിക്കുമോ;
വ്യക്തമാക്കുമോ?
മോട്ടോര്‍
വാഹന നികുതിയുടെ വിനിയോഗം
3111.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന നികുതിയിനത്തില്‍
പിരിച്ചെടുക്കുന്ന തുക
ഏതെല്ലാം
ആവശ്യങ്ങള്‍ക്ക്
വിനിയോഗിക്കണമെന്നാണ്
വ്യവസ്ഥചെയ്തിട്ടുള്ളത്;
(ബി)
ഇൗ
തുക റോഡ്
വികസനത്തിനായി
വിനിയോഗിക്കണമെന്നത്
സംബന്ധിച്ച് നിയമസഭ
എസ്റ്റിമേറ്റ്
കമ്മിറ്റി സര്‍ക്കാരിന്
ശിപാര്‍ശ നല്‍കിയതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പാലിക്കപ്പെടുന്നുണ്ടോ;
(സി)
നികുതി
തുക വകമാറ്റി
ചെവഴിക്കുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ റോഡുകളുടെ
ശോചനീയാവസ്ഥയ്ക്ക്
കാരണം ഇൗ തുക ശരിയായ
രീതിയില്‍
വിനിയോഗിക്കാത്തതാണെന്ന്
കരുതുന്നുണ്ടോ;
(ഡി)
പ്രസ്തുത
നികുതിയിനത്തില്‍
പിരിക്കുന്ന തുക
മുഴുവന്‍ റോഡുകളുടെ
വികസനത്തിന് വേണ്ടി
വിനിയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വാഹനനികുതിവെട്ടിപ്പ്
3112.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
പുതുച്ചേരി
രജിസ്ട്രേഷനിലൂടെ
നികുതിവെട്ടിപ്പ്
നടത്തി വാഹനങ്ങള്‍
കേരളത്തില്‍
എത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വ്യാജരേഖ
ഹാജരാക്കി നികുതി
തട്ടിപ്പ് നടത്തി വാഹന
രജിസ്ട്രേഷന്
നടത്തുന്നവര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
കേരളത്തില്‍ എത്രത്തോളം
വാഹനങ്ങള്‍ ഉണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ട്;
(ഡി)
കേരളത്തിലെ
നികുതി അടച്ച്
നടപടികളില്‍ നിന്ന്
ഒഴിവാക്കാന്‍ അവസരം
നല്‍കുമെന്ന
ധനമന്ത്രിയുടെ ബഡ്ജറ്റ്
പ്രഖ്യാപനത്തിനുശേഷം
ഇതില്‍ ഭൂരിപക്ഷം പേരും
നികുതി അടച്ചിട്ടുണ്ടോ;
(ഇ)
ഇതിനുശേഷവും
നികുതി
അടക്കാത്തവര്‍ക്കെതിരെ
എന്ത് ശിക്ഷാനടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
സബ്
ആര്.ടി.ഒാഫിസുകള്‍
ആരംഭിക്കുന്നതിനുള്ള നടപടി
3113.
ശ്രീ.സി.കൃഷ്ണന്
,,
പി.ടി.എ. റഹീം
,,
വി. അബ്ദുറഹിമാന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മോട്ടോര്‍ വാഹന
വകുപ്പിന് കീഴിലുള്ള
ആര്.ടി. ഓഫീസുകളുടെയും
സബ് ആര്.ടി.ഒ.കളുടെയും
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ആര്.ടി.
ഓഫീസുകളുടെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ആര്.
ടി. ഓഫീസുകള്‍ ഇല്ലാത്ത
താലൂക്കുകളില്‍ സബ്
ആര്.ടി.ഒാഫിസുകള്‍
ആരംഭിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എവിടെയെല്ലാമാണ്
പുതുതായി സബ് ആര്. ടി.
ഓഫീസുകള്‍
ആരംഭിക്കുന്നതെന്നും അവ
എന്ന് പ്രവര്‍ത്തന
സജ്ജമാക്കാന്‍
കഴിയുമെന്നും
അറിയിക്കുമോ?
റൂറല്‍
ആര്.ടി. ഓഫീസുകള്‍
3114.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ റൂറല്‍
ആര്.ടി. ഓഫീസുകള്‍
ഇല്ലാത്ത സ്ഥലങ്ങള്‍
എവിടെയൊക്കെയാണ്;
(ബി)
റൂറല്‍
ആര്.ടി. ഓഫീസുകള്‍
സ്ഥാപിക്കുന്നത്
സംബന്ധിച്ച് ഗതാഗത
വകുപ്പ് പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കൊട്ടാരക്കര
ആസ്ഥാനമായി റൂറല്‍
ആര്.ടി. ഓഫീസ്
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കാമോ?
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഓഫീസുകള്‍
3115.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
റീജിയണല്‍
ട്രാന്‍സ്ഫോര്‍ട്ട്
ഓഫീസുകളെ ഏജന്റുമാരുടെ
സ്വാധീനത്തില്‍ നിന്നും
മോചിപ്പിക്കുന്നതിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഗതാഗത
വകുപ്പിന്റെ
സേവനങ്ങളെല്ലാം
പൂര്‍ണ്ണമായും വെബ്
അധിഷ്ഠിതമാക്കുന്നതിനുള്ള
നടപടി
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
സഞ്ചരിക്കുന്ന
ആര്.റ്റി. ഓഫീസുകള്‍
സ്ഥാപിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശം നല്‍കുമോ?
ചാത്തന്നൂരില്‍
മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾ
3116.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
ആസ്ഥാനമായി ഒരു സബ്
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ആഫീസ് തുടങ്ങുന്നത്
സംബന്ധിച്ച് ദക്ഷിണ
മേഖലാ ഡെപ്യൂട്ടി
ട്രാന്‍സ്പോര്‍ട്ട്
കമ്മീഷണര്‍ സാധ്യതാ
പഠനം നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍,
സാധ്യതാ പഠനം
ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(സി)
ചാത്തന്നൂരില്‍
പുതിയ ജോയിന്റ്
ആര്.ടി. ആഫീസ്
ആരംഭിക്കുന്നതിന് താമസം
നേരിടുന്ന
സാഹചര്യത്തില്‍,
ഡ്രൈവിംഗ് ലൈസന്‍സ്
നേടുന്നതിന് കൊല്ലം
ജില്ലയിലെ ജനങ്ങള്‍
നേരിടുന്ന ബുദ്ധിമുട്ട്
പരിഗണിച്ച്
ചാത്തന്നൂര്‍
ആസ്ഥാനമായി ഡ്രൈവിംഗ്
ടെസ്റ്റ്
നടത്തുന്നതിനുള്ള ഒരു
സെന്റര്‍
അനുവദിക്കുന്നകാര്യം
പരിഗണിക്കുമോ?
മോട്ടോര്‍ വാഹന വകുപ്പിലെ
സ്റ്റാഫ് പാറ്റേണ്‍
3117.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പില്‍
അവസാനമായി സ്റ്റാഫ്
പാറ്റേണ്‍
പരിഷ്കരിച്ചത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
അസിസ്റ്റന്റ്
മോട്ടോര്‍
വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍
തസ്തികയില്‍
സംസ്ഥാനത്ത് ആകെ എത്ര
പേരാണുളളത്;
(സി)
വര്‍ദ്ധിച്ചുവരുന്ന
റോഡപകടങ്ങള്‍
കണക്കിലെടുത്ത്
എന്‍ഫോഴ്സ്മെന്റ്
സ്ക്വാഡ്
വിപുലപ്പെടുത്തുന്നതിനും
അപകടനിരക്ക്
കുറയ്ക്കുന്നതിനും
സ്റ്റാഫ് പാറ്റേണ്‍
പുതുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
മാവേലിക്കരയിൽ സി.സി.ടി.വി
ക്യാമറകള്‍ സ്ഥാപിക്കുവാന്‍
നടപടി
3118.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിനായി
പ്രധാന ജംഗ്ഷനുകളില്‍
സി.സി.ടി.വി.
ക്യാമറകള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
ആവശ്യമായ തുക
അനുവദിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കൊല്ലം
നഗരത്തില്‍ സ്കെെവാക്ക്
സംവിധാനം
3119.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
കൊല്ലം
നഗര ഹൃദയത്തില്‍ രണ്ട്
ദേശീയ പാതകള്‍ കടന്നു
പോകുന്നതും, അഞ്ച്
പ്രധാന റോഡുകള്‍
സംഗമിക്കുന്നതും ഗതാഗത
കുരുക്കേറിയതുമായ
കൊല്ലം ചിന്നക്കട
റൗണ്ടില്‍ റോഡ്
സേഫ്റ്റി ഫണ്ടില്‍
ഉള്‍പ്പെടുത്തി സ്കെെ
വാക്ക് സംവിധാനം
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇതിനായുള്ള
പ്രൊപ്പോസല്‍
ഇപ്പോള്‍
പരിഗണനയിലുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ?
കല്ലമ്പലം
ജംഗ്ഷനിലെ സിഗ്നല്‍ സംവിധാനം
3120.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ കല്ലമ്പലം
ജംഗ്ഷനില്‍
ദിനംപ്രതിയുണ്ടാകുന്ന
അപകടങ്ങള്‍
കുറയ്ക്കുന്നതിന്
സിഗ്നല്‍ സംവിധാനം
ഏര്‍പ്പെടുത്തുന്നതിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് റോഡ്
സുരക്ഷാ അതോറിറ്റിയില്‍
എന്തെങ്കിലും
ശിപാര്‍ശകള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ സിഗ്നല്‍
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഭിന്നശേഷിക്കാര്‍ക്ക്
ഡ്രൈവിംഗ് ലൈസന്‍സ്
3121.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
കൈയ്ക്ക് സ്വാധീനം
കുറവുള്ളവര്‍ക്ക് കാര്‍
ഡ്രൈവിംഗ് ലൈസന്‍സ്
നല്‍കുന്നതിന്
നിലവിലുള്ള നിയമങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒരു
കൈയ്ക്ക്
സ്വാധീനമില്ലാത്തവര്‍ക്ക്,
അവര്‍ മോട്ടോര്‍
വാഹനങ്ങള്‍ ഡ്രൈവ്
ചെയ്യുന്നതിന്
പ്രാപ്തരാണെന്ന
മെഡിക്കല്‍
സര്‍ട്ടിഫിക്കറ്റിന്റെ
അടിസ്ഥാനത്തില്‍ കാര്‍
ഡ്രൈവിംഗ് ലൈസന്‍സ്
നല്‍കുന്നതിന്
തടസ്സമുണ്ടോ ;
വിശദമാക്കാമോ;
(സി)
ഇത്തരം
അപേക്ഷകര്‍ക്ക്
ഡ്രൈവിംഗ് ലൈസന്‍സ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കൊല്ലം
- ആലപ്പുഴ ബോട്ട് സ്രവീസ്
3122.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലത്ത്
നിന്നും
ആലപ്പുഴയിലേക്ക്
ജലഗതാഗത വകുപ്പിന്റെ
ബോട്ട് സര്‍വ്വീസ്
നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റൂട്ടിലെ ബോട്ട്
സര്‍വ്വീസ്
നിര്‍ത്തിവയ്ക്കുന്നതിനുള്ള
കാരണമെന്താണെന്ന്
വിശദീകരിക്കുമോ?