Q.
No |
Questions
|
1264
|
പൊതുമരാമത്ത്
വകുപ്പിന്റെ
ഓഫീസുകളുടെ
പുന:ക്രമീകരണം
ശ്രീ.കെ.എന്‍.എ.
ഖാദര്‍
(എ)ഓരോ
നിയോജക
മണ്ഡലത്തിലും
പൊതുമരാമത്ത്
വകുപ്പിന്റെ
വിവിധ
ഇനങ്ങളില്‍പ്പെട്ട
ജോലികള്‍
നിര്‍വഹിക്കുന്നതിന്
പൂര്‍ണ്ണമായ
അധികാരമുള്ള
ഉദ്യോഗസ്ഥരെ
നിയോഗിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)മണ്ഡല
തലത്തിലുള്ള
പൊതുമരാമത്ത്
വകുപ്പ്
ഓഫീസുകള്‍
ആരംഭിക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്
ഇതുവരെ
സ്വീകരിച്ചിട്ടുള്ളത്;
(സി)നിലവില്‍
ഒരു
മണ്ഡലത്തിലെ
പി.ഡബ്ള്യൂ.ഡി
പ്രവൃത്തികള്‍
നിര്‍വ്വഹിക്കുന്നതിനായി
മണ്ഡലത്തിലും
മറ്റു
മണ്ഡലങ്ങളിലും
സ്ഥിതിചെയ്യുന്ന
ഓഫീസുകളെ
ആശ്രയിക്കേണ്ടിവരുന്നതുമൂലമുള്ള
ബുദ്ധിമുട്ടുകള്‍ക്ക്
പരിഹാരം
കാണാന്‍
നടപടി
സ്വീകരിക്കുമോ;
(ഡി)പ്രസ്തുത
വിഷയം
സംബന്ധിച്ച്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടായിരുന്ന
നിര്‍ദ്ദേശത്തിന്റെ
ഇപ്പോഴത്തെ
അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ
?
|
1265 |
ആര്‍.ഐ.ഡി.എഫ്
മുഖേന
നടപ്പാക്കുന്ന
പ്രവൃത്തികള്‍
ശ്രീ.
എം.
എ.
ബേബി
(എ)ഈ
സര്‍ക്കാര്‍
ആര്‍.ഐ.ഡി.എഫ്
മുഖേന
എത്ര
കോടി
രൂപയുടെ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയെന്ന്
വിശദമാക്കുമോ;
(ബി)പ്രസ്തുത
പ്രവൃത്തികളില്‍
എത്രയെണ്ണം
കുണ്ടറ
മണ്ഡലത്തില്‍പ്പെടുന്നുവെന്ന്
വ്യക്തമാക്കുമോ?
|
1266 |
മോണോ
റെയില്‍
പദ്ധതി
ശ്രീ.
തോമസ്
ചാണ്ടി
,,
എ.
കെ.
ശശീന്ദ്രന്‍
(എ)തിരുവനന്തപുരം
- കോഴിക്കോട്
മോണോ
റെയില്‍
പദ്ധതിയുടെ
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍ക്കായി
കഴിഞ്ഞ
ബഡ്ജറ്റില്‍
എത്ര തുക
വകകൊള്ളിച്ചിരുന്നുവെന്ന്
അറിയിക്കുമോ
;
(ബി)ആയതില്‍
ഇതിനകം
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ
;
(സി)പ്രസ്തുത
പദ്ധതിക്ക്
എത്ര
കോടി രുപ
ചെലവ്
പ്രതീക്ഷിക്കുന്നുവെന്ന്
വ്യക്തമാക്കുമോ
;
(ഡി)പ്രസ്തുത
പദ്ധതിക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഭരണാനുമതി
ലഭിക്കുന്നതിനാവശ്യമായ
അടിയന്തിര
നടപടി
സ്വീകരിക്കുമോ
?
|
1267 |
തലസ്ഥാനത്തെ
മോണോറെയില്‍
പദ്ധതി
ശ്രീ.
കെ.
മുരളീധരന്‍
,,
പാലോട്
രവി
,,
എം.
എ.
വാഹീദ്
,,
എ.
റ്റി.
ജോര്‍ജ്
(എ)തലസ്ഥാനത്തെ
മോണോ
റെയില്‍
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുവാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)പ്രസ്തുത
പദ്ധതി
നടത്തിപ്പിന്റെ
ചുമതല
ആര്‍ക്കാണ്
നല്‍കിയിട്ടുള്ളത്
എന്ന്
അറിയിക്കുമോ;
(സി)എന്തെല്ലാം
കേന്ദ്ര
സഹായങ്ങളാണ്
പ്രസ്തുത
പദ്ധതി
നടത്തിപ്പിനായി
ലഭിക്കുന്നത്;
വിശദമാക്കുമോ;
(ഡി)പ്രസ്തുത
പദ്ധതിയുടെ
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
|
1268 |
മോണോ
റെയില്‍
കോര്‍പ്പറേഷന്‍
ശ്രീ.കെ.മുരളീധരന്‍
,,
എ.റ്റി.ജോര്‍ജ്
,,
ഐ.സി.ബാലകൃഷ്ണന്‍
,,
ആര്‍
.സെല്‍വരാജ്
(എ)മോണോ
റെയില്‍
കോര്‍പ്പറേഷന്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)കോര്‍പ്പറേഷന്റെ
ചുമതലകളും
ഉത്തരവാദിത്തങ്ങളും
എന്തൊക്കെയാണ്;
വിശദാംശം
ലഭ്യമാക്കുമോ;
(സി)കോര്‍പ്പറേഷന്റെ
കീഴിലുള്ള
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ഡി)കോര്‍പ്പറേഷന്‍
മുഖേന
നടപ്പാക്കുന്ന
പദ്ധതിക്കുള്ള
ധനസമാഹരണ
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കുമോ;
(ഇ)കോര്‍പ്പറേഷന്റെ
പദ്ധതികള്‍ക്ക്
എം.ഒ.യു.ഉം
എ.ഒ.എ.
ഉം
അംഗീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
|
1269 |
കെ.എസ.്ടി.പി.
രണ്ടാംഘട്ട
പദ്ധതി
ശ്രീ.
വി.
പി.
സജീന്ദ്രന്‍
,,
ലൂഡി
ലൂയിസ്
,,
എം.
എ.
വാഹീദ്
,,
പി.
എ.
മാധവന്‍
(എ)കെ.എസ്.ടി.പി.
രണ്ടാംഘട്ട
പദ്ധതിക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)പ്രസ്തുത
പദ്ധതിക്കായി
എത്ര
കോടി
രൂപയാണ്
അനുവദിച്ചിട്ടുള്ളത്;
(സി)ഏതെല്ലാം
റോഡുകളാണ്
പ്രസ്തുത
പദ്ധതിയനുസരിച്ച്
നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)പ്രസ്തുത
പദ്ധതിയുടെ
പ്രവര്‍ത്തനത്തിന്
എതെല്ലാം
ഏജന്‍സികളാണ്
ധനസഹായം
നല്‍കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
|
1270 |
റോഡു
വികസനത്തിന്
ഭൂമി
വിട്ടുനല്‍കിയവര്‍ക്കുളള
ആനുകൂല്യങ്ങള്
ശ്രീ.
പി.
ബി.
അബ്ദുള്‍
റസാക്
(എ)പൊതുമരാമത്ത്
വകുപ്പിന്റെ
റോഡുവികസനത്തിനായി
ഭൂമി
വിട്ടുനല്‍കുന്നവരുടെ
ബാക്കിസ്ഥലത്തിന്
മതില്‍
കെട്ടാനുളള
ചെലവ്
വകുപ്പ്
ഏറ്റെടുക്കുന്ന
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍
പ്രസ്തുത
പദ്ധതിയുടെ
വിശദാംശം
വ്യക്തമാക്കുമോ;
(ബി)മൂന്നു
വര്‍ഷം
മുമ്പ്
ഇത്തരത്തില്‍
ഭൂമി
വിട്ട്
നല്‍കിയവരും
അവശേഷിക്കുന്ന
സ്ഥലത്തിന്
ഇതുവരെ
മതില്‍
കെട്ടാത്തവരുമായ
കര്‍ഷകര്‍
ഉള്‍പ്പെടെയുളളവരെക്കൂടി
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
തയ്യാറാകുമോ;
(സി)ഭാവിയില്‍
ഇത്തരത്തില്‍
ആവശ്യമുളള
തുക
റോഡുവികസനത്തിനുളള
എസ്റിമേറ്റില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ?
|
1271 |
ഉപയോഗശൂന്യമായ
പ്ളാസ്റിക്
ഉപയോഗിച്ചുള്ള
റോഡുനിര്‍മ്മാണം
ശ്രീ.പി.ഉബൈദുള്ള
(എ)ഉപയോഗൂന്യമായ
പ്ളാസ്റിക്
ഉപയോഗിച്ച്
റോഡു
നിര്‍മ്മാണ
പദ്ധതി
പരിഗണനയിലുണ്ടോ;
വിശദാംശം
നല്‍കുമോ;
(ബി)എങ്കില്‍
അത്തരത്തിലുള്ള
നിര്‍മ്മാണ
രീതി
സംസ്ഥാനത്തെ
ഏതെങ്കിലും
റോഡുനിര്‍മ്മാണത്തിന്
ഉപയോഗിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(സി)പുതിയ
റോഡുകളുടെ
നിര്‍മ്മാണത്തിന്
ഉപയോഗശൂന്യമായ
പ്ളാസ്റിക്
ഉപയോഗിക്കുന്നത്
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ?
|
1272 |
റോഡുവികസനം
സംബന്ധിച്ച
റിപ്പോര്‍ട്ടിലെ
നിര്‍ദ്ദേശങ്ങള്
ശ്രീ.
കെ.
വി.
അബ്ദുള്‍
ഖാദര്‍
(എ)സംസ്ഥാനത്തെ
റോഡുവികസനം
സംബന്ധിച്ച്
ആസൂത്രണ
ബോര്‍ഡ്
അംഗം
ശ്രീ.
ഇ.
ശ്രീധരന്‍
അംഗമായി
ഒരു
സമിതി
രൂപീകരിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;
(ബി)പ്രസ്തുത
സമിതിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ആയതിലെ
പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്തിന്റെ
സാഹചര്യങ്ങള്‍ക്ക്
അനുയോജ്യമായിട്ടുളളവയാണോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത
റിപ്പോര്‍ട്ടിലെ
നിര്‍ദ്ദേശങ്ങള്‍
സംബന്ധിച്ച
നിലപാട്
വ്യക്തമാക്കുമോ?
|
1273 |
റോഡുകളുടെയും
പാലങ്ങളുടെയും
നിര്‍മ്മാണം
ഡോ.
എന്‍.
ജയരാജ്
,,
റോഷി
അഗസ്റിന്‍
,,
പി.
സി.
ജോര്‍ജ്
(എ)ഈ
സര്‍ക്കാര്‍
എത്ര
കിലോമീറ്റര്‍
റോഡുകള്‍
നിര്‍മ്മാണത്തിനായി
ഏറ്റെടുത്തു;
അതിലേക്ക്
നീക്കിവച്ച
തുകയെത്ര;
വിശദാംശം
നല്‍കുമോ;
(ബി)എത്ര
കിലോമീറ്റര്‍
റോഡുകളുടെ
നിര്‍മ്മാണം
ഇതുവരെ
പൂര്‍ത്തിയാക്കിയെന്നറിയിക്കുമോ;
(സി)ബി.എം.ആന്റ്
ബി.സി.
യില്‍
ചെയ്യുന്നതിന്
എത്ര
കിലോമീറ്റര്‍
റോഡുകളാണ്
ഉള്‍പ്പെടുത്തിയത്;
ആയതില്‍
എത്ര
കിലോമീറ്റര്‍
റോഡിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നറിയിക്കുമോ;
(ഡി)2013-14
സാമ്പത്തിക
വര്‍ഷം
എത്ര
പുതിയ
പാലങ്ങളും
എത്ര
കിലോമീറ്റര്‍
റോഡുകളും
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നു;
ആയതിലേക്ക്
പ്രതീക്ഷിക്കുന്ന
ചെലവ്
എത്രയെന്ന്
വ്യക്തമാക്കുമോ?
|
1274 |
എം.സി.
റോഡിന്റെ
ചെങ്ങന്നൂര്‍
മുതലുള്ള
അടുത്ത
ഘട്ടത്തിന്റെ
നിര്‍മ്മാണം
ശ്രീ.
സി.
എഫ്.
തോമസ്
,,
മോന്‍സ്
ജോസഫ്
,,
തോമസ്
ഉണ്ണിയാടന്‍
,,
റ്റി.യു.
കുരുവിള
എം.സി.
റോഡിന്റെ
ചെങ്ങന്നൂര്‍
മുതലുള്ള
അടുത്ത
ഘട്ടത്തിന്റെ
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ
?
|
1275 |
പാതയോരങ്ങളിലുള്ള
ഭൂമി
ഉപയുക്തമാക്കാന്‍
നടപടി
ശ്രീ.
പി.
ബി.
അബ്ദുള്‍
റസാക്
(എ)പ്രധാനപ്പെട്ട
പൊതുമരാമത്ത്
റോഡുകള്‍,
സംസ്ഥാന
പാതകള്‍
എന്നിവയുടെ
വശങ്ങളിലുള്ള
ഭൂമിയില്‍
പെട്രോള്‍
പമ്പ്,
വാണിജ്യസമുച്ചയം,
ഹോട്ടലുകള്‍,
വിശ്രമകേന്ദ്രം
എന്നിവ
തുടങ്ങാന്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ
;
(ബി)ആയതിനായുള്ള
പദ്ധതികള്‍
പൊതു-സ്വകാര്യ
പങ്കാളിത്തത്തോടെ
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ?
|
1276 |
റോഡ്
നിര്‍മ്മാണവും
ദേശീയപാതകളുടെ
വികസനവും
ശ്രീ.
എ.
കെ.
ബാലന്‍
ശ്രീമതി
കെ.
കെ.
ലതിക
ശ്രീ.
സി.
കൃഷ്ണന്‍
,,
സാജു
പോള്‍
(എ)സംസ്ഥാനത്തെ
റോഡുകളുടെ
നിര്‍മ്മാണം
കാലാനുസൃതമായി
പരിഷ്കരിക്കേണ്ടതിന്റെ
ആവശ്യകത
വിലയിരുത്തിയിട്ടുണ്ടോ;
(ബി)ആധുനിക
രീതിയിലുള്ള
റോഡ്
നിര്‍മ്മാണത്തിന്
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)ദേശീയപാതകളുടെ
വികസനത്തിനുള്ള
സ്ഥലമെടുപ്പ്
നീണ്ടുപോകുന്നതു
കാരണം
റോഡ്
വികസനത്തില്‍
നിന്ന്
ദേശീയപാത
അതോറിറ്റി
പിന്‍വാങ്ങുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടി
വിശദമാക്കുമോ;
(ഇ)സ്ഥലമെടുപ്പ്
തടസ്സപ്പെട്ടതു
മൂലം
സംസ്ഥാനത്ത്
ഏതെല്ലാം
ദേശീയപാതകളുടെ
വികസനമാണ്
സ്തംഭനാവസ്ഥയിലുള്ളതെന്ന്
അറിയിക്കുമോ;
(എഫ്)പ്രസ്തുത
പ്രശ്നം
പരിഹരിക്കുന്നതിന്
എന്തു
നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
|
1277 |
റോഡു
നിര്‍മ്മാണത്തിന്
ടാറിനു
പകരം
കോണ്‍ക്രീറ്റ്
ഉപയോഗിക്കാന്‍
നടപടി
ശ്രീ.
എം.
എ.
വാഹീദ്
,,
ഐ.
സി.
ബാലകൃഷ്ണന്‍
,,
എ.
റ്റി.
ജോര്‍ജ്ജ്
,,
ഹൈബി
ഈഡന്‍
(എ)റോഡുനിര്‍മ്മാണത്തിന്
ടാറിന്
പകരം
കോണ്‍ക്രീറ്റ്
ഉപയോഗിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പ്രസ്തുത
രീതിയിലുളള
നിര്‍മ്മാണത്തിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
രീതിയിലുള്ള
നിര്‍മ്മാണം
സംബന്ധിച്ച്
വിദഗ്ദ്ധരുടെ
അഭിപ്രായം
നേടിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)പ്രസ്തുത
തരത്തിലുളള
നിര്‍മ്മാണത്തിന്റെ
നേട്ടങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
അറിയിക്കുമോ?
|
1278 |
സിറ്റി
റോഡ്
ഇംപ്രൂവ്മെന്റ്
പ്രോഗ്രാം
ശ്രീ.
കെ.
ശിവദാസന്‍
നായര്‍
,,
വര്‍ക്കല
കഹാര്‍
,,
കെ.
മുരളീധരന്‍
,,
സണ്ണി
ജോസഫ്
(എ)സിറ്റി
റോഡ്
ഇംപ്രൂവ്മെന്റ്
പ്രോഗ്രാമിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ബി)സംസ്ഥാനത്ത്
പ്രസ്തുത
പദ്ധതി
എവിടെയൊക്കെ
നടപ്പാക്കി
വരുന്നുണ്ട്;
(സി)പ്രസ്തുത
പദ്ധതിയുടെ
മാതൃകയില്‍
സംസ്ഥാനത്തെ
മറ്റു
നഗരങ്ങളില്‍
റോഡ്
നിര്‍മ്മാണ
പ്രവൃത്തികള്‍
നടത്താന്‍
മരാമത്ത്
വകുപ്പ്
പദ്ധതി
തയ്യാറാക്കുമോ;
(ഡി)പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
|
1279 |
കോര്‍
റോഡ്
നെറ്റ്
വര്‍ക്ക്
പദ്ധതി
ശ്രീ.
വി.പി.
സജീന്ദ്രന്‍
,,
ലൂഡി
ലൂയിസ്
,,
പി.
എ.
മാധവന്‍
,,
എ.പി.
അബ്ദുള്ളക്കുട്ടി
(എ)കോര്‍
റോഡ്
നെറ്റ്
വര്‍ക്ക്
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)റോഡ്
വികസനം
ലക്ഷ്യമിട്ട്
എന്തെല്ലാം
കാര്യങ്ങളാണ്
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)പദ്ധതി
നടപ്പാക്കുന്നതിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
|
1280 |
പൊതുമരാമത്ത്
വകുപ്പിന്റെ
റോഡുകളോട്
ചേര്‍ന്നുള്ള
അധിക
സ്ഥലം
വികസിപ്പിക്കുവാന്‍
നടപടി
ശ്രീ.
ഇ.
ചന്ദ്രശേഖരന്‍
,,
വി.
ശശി
,,
മുല്ലക്കര
രത്നാകരന്‍
,,
പി.
തിലോത്തമന്‍
പൊതുമരാമത്ത്
വകുപ്പിന്റെ
റോഡുകളോടു
ചേര്‍ന്നുള്ള
അധിക
സ്ഥലം
വികസിപ്പിക്കുവാന്‍
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ
? |
1281 |
പൊതുമരാമത്ത്
ജോലികള്‍
സമയബന്ധിതമായി
തീര്‍ക്കുന്നതിന്
നടപടി
ശ്രീ.
എം.
ഹംസ
(എ)പൊതുമരാമത്ത്
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കപ്പെടുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പണികള്‍
കൃത്യസമയത്ത്
പൂര്‍ത്തിയാക്കാത്തത്
മൂലമുണ്ടാകുന്ന
ധനനഷ്ടവും,
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
ബുദ്ധിമുട്ടുകള്‍
ഒഴിവാക്കുന്നതിന്
പി.ഡബ്ള്യു.ഡി
മാന്വലില്‍
മതിയായ
നിയമങ്ങള്‍
നിലവിലുണ്ടോ;
(സി)നിര്‍മ്മാണ
പ്രവൃത്തികള്‍
കൃത്യസമയത്തു
പൂര്‍ത്തിയാക്കാത്തതിനുത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)ഓരോ
പ്രവൃത്തിയും
നടപ്പിലാക്കുവാന്‍
പ്രത്യേകം
നിര്‍വ്വഹണ
ഉദ്യോഗസ്ഥരെ
നിയമിക്കുന്നത്
പരിഗണനയിലുണ്ടോ;
(ഇ)ആയതിനായി
പി.ഡബ്ള്യു.ഡി
മാന്വലില്‍
ഭേദഗതി
ആവശ്യമാണെങ്കില്‍
ഭേദഗതി
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
|
1282 |
മോണോറെയില്‍
കോര്‍പ്പറേഷന്‍
ശ്രീ.
കെ.
രാധാകൃഷ്ണന്‍
(എ)തിരുവനന്തപുരം,
കോഴിക്കോട്
എന്നിവിടങ്ങളില്‍
മോണോ
റെയില്‍
പദ്ധതി
നടപ്പിലാക്കുവാന്‍
മോണോറെയില്‍
കോര്‍പ്പറേഷന്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
സ്ഥാപനത്തിന്റെ
ആഫീസ്
പ്രവര്‍ത്തിക്കുന്നതെവിടെയാണെന്ന്,
ജീവനക്കാരുടെ
വിശദാംശങ്ങളുള്‍പ്പെടെ
അറിയിക്കുമോ;
(സി)കഴിഞ്ഞ
ബഡ്ജറ്റില്‍
പ്രസ്തുത
പദ്ധതിക്കുവേണ്ടി
എത്ര തുക
വകയിരുത്തിയിട്ടുണ്ടായിരുന്നു;
പ്രസ്തുത
തുക
വിനിയോഗിച്ചതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)പ്രസ്തുത
തുക
ഇതേവരെ
വിനിയോഗിക്കുവാന്‍
കഴിഞ്ഞിട്ടില്ലെങ്കില്‍
ആയതിന്റെ
കാരണം
വ്യക്തമാക്കുമോ?
|
1283 |
ആറ്റിങ്ങള്‍
നിയോജകമണ്ഡലത്തില്‍
എല്‍.എ.സി.-എ.ഡി.എഫ്
പദ്ധതിയില്‍പ്പെടുത്തി
ഭരണാനുമതി
ലഭിച്ച
പ്രവൃത്തികള്‍
ശ്രീ.ബി.സത്യന്‍
(എ)ആറ്റിങ്ങള്‍
നിയോജകമണ്ഡലത്തില്‍
എല്‍.എ.സി.-എ.ഡി.എഫ്
പദ്ധതിയില്‍പ്പെടുത്തി
ഭരണാനുമതി
ലഭിച്ച
പ്രവൃത്തികളിന്മേല്‍
ഇതുവരെ
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
ബില്‍ഡിംഗ്സ്,
റോഡ്സ്
വിഭാഗങ്ങള്‍
വേര്‍തിരിച്ച്
ലഭ്യമാക്കുമോ;
(ബി)പ്രസ്തുത
പ്രവൃത്തികള്‍ക്കുള്ള
കരാര്‍
ആര്‍ക്കൊക്കെയാണ്
ലഭിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
|
1284 |
വെണ്‍മണി
പുന്തല-ഐരാണിക്കുടി
പാലം
നിര്‍മ്മാണം
ശ്രീ.
പി.സി.
വിഷ്ണുനാഥ്
(എ)ചെങ്ങന്നൂര്‍
നിയോജക
മണ്ഡലത്തില്‍
അച്ചന്‍കോവിലാറിനു
കുറുകെയുള്ള
പുന്തല
ഐരാണിക്കുടി
പാലം
നിര്‍മ്മാണത്തിന്റെ
പുരോഗതി
അറിയിക്കുമോ;
(ബി)പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണത്തിന്
എന്തു
തുക
ബഡ്ജറ്റില്‍
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(എ)പ്രസ്തുത
പാലം
നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
|
1285 |
കണ്ടിയൂര്‍
- ആറാട്ടുകടവ്
പാലം
നിര്‍മ്മാണം
ശ്രീ.
പി.
സി.
വിഷ്ണുനാഥ്
(എ)ചെങ്ങന്നൂര്‍
നിയോജക
മണഡലത്തില്‍
അച്ചന്‍കോവിലാറിന്
കുറുകെയുള്ള
കണ്ടിയൂര്‍-ആറാട്ടുകടവ്
പാലത്തിന്റെ
നിര്‍മ്മാണ
പുരോഗതി
വിശദമാക്കുമോ;
(ബി)പ്രസ്തുത
പാലത്തിന്റെ
സ്കെച്ച്,പ്ളാന്‍,എസ്റിമേറ്റ്
എന്നിവയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
|
1286 |
കോതായിതോട്
പാലത്തിന്റെ
പുനര്‍നിര്‍മ്മാണം
ശ്രീ.
ജോസ്
തെറ്റയില്‍
(എ)അങ്കമാലി
നിയോജക
മണ്ഡലത്തിലെ
അയ്യംമ്പുഴ
മഞ്ഞപ്ര
റോഡില്‍
സ്ഥിതി
ചെയ്യുന്ന
കോതായി
തോട്
പാലത്തിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അയ്യംമ്പുഴ-മഞ്ഞപ്ര
റോഡിന്റെ
നിര്‍മ്മാണത്തിനനുവദിച്ച
168 ലക്ഷം
രൂപയില്‍
കോതായി
തോട്
പാലത്തിന്റെ
നിര്‍മ്മാണത്തിനായി
നീക്കി
വെച്ച 68
ലക്ഷം
രൂപയുടെ
ഭരണാനുമതി
ലാപ്സായിട്ടുണ്ടോ;
(സി)പാലത്തിന്റെ
നിര്‍മ്മാണത്തിനായി
തുക
മാറ്റിവച്ച്
രണ്ടുവര്‍ഷം
കഴിഞ്ഞിട്ടും
ഇതു
സംബന്ധിച്ച
ഫയലുകളില്‍
കാലതാമസം
ഉണ്ടാകുന്നതിനുള്ള
കാരണം
വിശദമാക്കുമോ;
(ഡി)പ്രസ്തുത
ഫയലുകളുടെ
നമ്പറുകളും
അവയുടെ
ഇപ്പോഴത്തെ
അവസ്ഥയും
വിശദമാക്കുമോ?
|
1287 |
മമ്പറം
പാലത്തിന്റെ
നിര്‍മ്മാണം
ശ്രി.കെ.കെ.നാരായണന്‍
(എ)മമ്പറം
പാലത്തിന്റെ
അപ്രോച്ച്റോഡിന്
ആവശ്യമായ
സ്ഥലം
കരാറുകാരന്
കൈമാറ്റം
ചെയ്തിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍
ആയത്
എന്ന്
കൈമാറ്റം
ചെയ്യാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ?
|
1288 |
ചെറിയ
പെരുമ്പുഴപ്പാലം
നിര്‍മ്മാണം
ശ്രീ.
പി.
സി.
വിഷ്ണുനാഥ്
(എ)ചെങ്ങന്നൂര്‍
നിയോജക
മണ്ഡലത്തില്‍
അച്ചന്‍കോവിലാറിനു
കുറുകെ
നിര്‍മ്മിക്കുന്ന
ചെറിയ
പെരുമ്പുഴപ്പാലത്തിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)പ്രസ്തുതപാലത്തിന്റെ
എസ്റിമേറ്റിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
|
1289 |
പന്തളം
വയറപ്പുഴ
പാലംപണി
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)അടൂര്‍
നിയോജകമണ്ഡലത്തില്‍
പന്തളം
പഞ്ചായത്തില്‍
അച്ചന്‍കോവിലാറിനുകുറുകെ
പണിയാനുദ്ദേശിക്കുന്ന
വയറപ്പുഴ
പാലത്തിന്റെ
നിര്‍മ്മാണ
പുരോഗതി
അറിയിക്കുമോ;
(ബി)വയറപ്പുഴ
പാലംനിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തിയാക്കു
ന്നതിനു
നടപടി
സ്വീകരിക്കുമോ?
|
1290 |
കോരങ്കടവ്
പാലത്തിന്റെ
നിര്‍മ്മാണ
പുരോഗതി
ശ്രീ.
വി.പി
സജീന്ദ്രന്‍
(എ)കുന്നത്തുനാട്-പിറവം
നിയോജകമണ്ഡലങ്ങളെ
തമ്മില്‍
ബന്ധിപ്പിക്കുന്ന
കോരങ്കടവ്
പാലത്തിന്റെ
നിര്‍മ്മാണ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)2010
ല്‍
ഒമ്പതു
കോടി രൂപ
വകയിരുത്തി
തുടങ്ങിയ
പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണ
കരാറുകാരന്‍
പിന്‍വാങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍
പ്രസ്തുത
പാലം
നിര്‍മ്മാണത്തിന്റെ
എസ്റിമേറ്റ്
പുതുക്കി
റീടെന്‍ഡര്‍
നടത്തുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ?
|
<<back |
next page>>
|