വനം
വകുപ്പില്‍ വിവിധ തസ്തികകളിലെ
ഒഴിവുകൾ
324.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം വകുപ്പില്‍ ബീറ്റ്
ഫോറസ്റ്റ് ഓഫീസര്‍
മുതല്‍ അസിസ്റ്റന്റ്
കണ്‍സര്‍വേറ്റര്‍
വരെയുള്ള തസ്തികകളില്‍
എത്ര ഒഴിവുകള്‍
നിലവിലുണ്ട് എന്ന്
തസ്തിക തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ജില്ലാതല
റിക്രൂട്ട്മെന്റ്
നടത്തുന്ന തസ്തികകളിലെ
ഒഴിവുകള്‍ ജില്ല
തിരിച്ചു
വ്യക്തമാക്കുമോ;
(സി)
മേല്‍
തസ്തികകളിലെ ഒഴിവുകള്‍
എന്ന് മുതല്‍
നിലവിലുള്ളതാണെന്നും
പ്രസ്തുത തസ്തികകളില്‍
റാങ്ക് ലിസ്റ്റുകള്‍
നിലവിലുണ്ടോ എന്നും
വ്യക്തമാക്കുമോ?
വനഭൂമി
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനുള്ള നടപടി
325.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
ഇ.കെ.വിജയന്
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമി
കയ്യേറ്റങ്ങള്‍
തിരിച്ചുപിടിച്ച്
കയ്യേറ്റക്കാരെ
ഒഴിപ്പിക്കാന്‍
ഹൈക്കോടതി
ഉത്തരവായിട്ടുണ്ടോ;
ഇത്തരം ഭൂമി എത്ര
കാലത്തിനകം ഒഴിച്ചിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിനാണ്
ഉത്തരവായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
1977-നു
ശേഷമുള്ള വനഭൂമി
കയ്യേറ്റങ്ങള്‍
തിരിച്ചു
പിടിക്കണമെന്ന്
ഹൈക്കോടതി
നിര്‍ദ്ദേശമുണ്ടോ;
(സി)
ഹൈക്കോടതി
നിര്‍ദ്ദേശമനുസരിച്ച്
ഇതിനകം എത്രപേര്‍ക്ക്
ഒഴിപ്പിക്കല്‍ നോട്ടീസ്
നല്കി; ഇതിനകം എത്ര
പേരെ ഒഴിപ്പിച്ചു;
(ഡി)
വനഭൂമി
കയ്യേറ്റങ്ങള്‍
പൂര്‍ണ്ണമായും
ഒഴിപ്പിക്കുന്നതിന്
എത്രകാലം
വേണ്ടിവരുമെന്ന്
വ്യക്തമാക്കുമോ?
ഹരിതശ്രീ
പദ്ധതി
326.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
വി.റ്റി.ബല്‍റാം
,,
ആര് . സെല്‍വരാജ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹരിതശ്രീ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
എന്തല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ?
പങ്കാളിത്ത
പരിസ്ഥിതി പരിപാലന പദ്ധതി
327.
ശ്രീ.കെ.അച്ചുതന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പങ്കാളിത്ത പരിസ്ഥിതി
പരിപാലന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാ മെന്ന്
വ്യക്തമാക്കുമോ ?
വനാതിര്‍ത്തി
പങ്കിടുന്ന പ്രദേശങ്ങളില്‍
ഭൂനികുതി സ്വീകരിക്കാത്തത്
സംബന്ധിച്ച്
328.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളില്‍
വനവുമായി അതിര്‍ത്തി
പങ്കിടുന്ന
പ്രദേശങ്ങളില്‍
ഫോറസ്റ്റ് റവന്യൂ
അധികൃതര്‍ സംയുക്ത
വെരിഫിക്കേഷന് നടത്തി
അതിര്‍ത്തി
നിര്‍ണ്ണയിക്കാത്തതിനാല്‍
ഭൂനികുതി
സ്വീകരിക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വര്‍ഷങ്ങളായി കൈവശം
വെച്ച് നികുതി
അടച്ചുകൊണ്ടിരുന്ന
ഇത്തരം പ്രദേശങ്ങളിലെ
ഭൂനികുതി ,
വെരിഫിക്കേഷന്റെ
പേരില്‍
തടസ്സപ്പെടുത്തിയത്
പരിഹരിക്കാന്‍
വനം-റവന്യൂ വകുപ്പുകള്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
വ്യക്തമാക്കുമോ;
(സി)
സംയുക്ത
വെരിഫിക്കേഷന്
അടിയന്തിരമായി
പൂര്‍ത്തിയാക്കി ടി
പ്രശ്നം ശാശ്വതമായി
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വന്യജീവികളുടെ
ആക്രമണം മൂലമുണ്ടാകുന്ന
കൃഷിനാശം
329.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
വനാതിര്‍ത്തിയോട്
ചേര്‍ന്ന് കിടക്കുന്ന
പ്രദേശങ്ങളില്‍
വന്യജീവികളുടെ
വ്യാപകമായ ആക്രമണങ്ങള്‍
നടക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
2011
ന് ശേഷം സംഭവിച്ച
കൃഷിനാശം, മനുഷ്യജീവന്
ഉണ്ടായ അപകടം, പരിക്ക്,
വളര്‍ത്തുമൃഗങ്ങള്‍ക്കുണ്ടായ
അപകടങ്ങളും പരിക്കുകളും
സംബന്ധിച്ച് പഞ്ചായത്ത്
തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ;
(സി)
കൃഷിനാശത്തിന്റേയും,
അപകടങ്ങളുടെയും തോത്
അനുസരിച്ച് നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
വനാതിര്‍ത്തിയോട്
ചേര്‍ന്ന് കിടക്കുന്ന
പ്രദേശങ്ങളില്‍
വന്യജീവികളുടെ ആക്രമണം
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കുമോ?
2014-ലെ
ഫോറസ്റ്റ് സര്‍വ്വീസ് റൂൾ
330.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-ലെ
ഫോറസ്റ്റ് സര്‍വ്വീസ്
റൂളിന്െറ ഭേദഗതിയില്‍
പട്ടികജാതിക്കാര്‍ക്കും
പട്ടികവര്‍ഗ്ഗക്കാര്‍ക്കും
ഭരണഘടനാനുസൃതം
ലഭിക്കേണ്ട ഇളവുകള്‍
കൂട്ടിചേര്‍ക്കാന്‍
വിട്ടുപോയത്
പരിഹരിക്കുന്നത്
സംബന്ധിച്ച നടപടികളുടെ
പുരോഗതി അറിയിക്കാമോ;
(ബി)
ഫോറസ്റ്റ്
റേഞ്ച് ഓഫീസര്‍
തസ്തികയ്ക്ക്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
ഉദ്യോഗാര്‍ത്ഥിയുടെ
ഉയരത്തില്‍ 5 സെ.മീ
ഇളവ് അനുവദിക്കുന്നത്
സംബന്ധിച്ച് പബ്ലിക്
സര്‍വ്വീസ്
കമ്മീഷനുമായി നടത്തിയ
കത്തിടപാടുകളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ ;
(സി)
ഇതു
സംബന്ധിച്ച്
പ്രിന്‍സിപ്പല്‍ ചീഫ്
ഫോറസ്റ്റ്
കണ്‍സര്‍വേറ്റര്‍
നല്കിയ
വിശദീകരണത്തിന്‍െറ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കടുവാ
സങ്കേതങ്ങള്‍
331.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം സ്ഥലങ്ങളാണ്
കടുവാസങ്കേതങ്ങളായി
പ്രഖ്യാപിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ ;
(ബി)
വയനാട്
ജില്ലയില്‍ ഏതെല്ലാം
സ്ഥലങ്ങളാണ് കടുവാ
സങ്കേതങ്ങളായി
പ്രഖ്യാപിച്ചിരിക്കുന്നതെന്നും
ആയതിന്റെ
അതിര്‍ത്തികള്‍
എവിടെവരെയാണെന്നും
വിശദമാക്കാമോ ;
(സി)
വയനാട്
ജില്ലയില്‍ പുതിയ
കടുവാസങ്കേതങ്ങൾ
പ്രഖ്യാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;എങ്കില്‍
ആയത് സംബന്ധിച്ച
സര്‍വ്വെ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ ?
ആന
വേട്ട
332.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്ത് വന
പ്രദേശങ്ങളില്‍ ചരിഞ്ഞ
കാട്ടാനകള്‍ എത്രയാണ്;
ഇതില്‍ കൊമ്പനാനകള്‍
എത്ര; ആന വേട്ടയില്‍
ചരിഞ്ഞ ആനകള്‍ എത്ര;
സംസ്ഥാനത്ത്
അവശേഷിക്കുന്ന ആനകള്‍
എത്രയാണെന്നതിന്റെ
കണക്കുകള്‍
വിശദമാക്കാമോ;
(ബി)
ആനകളുടെ
മരണം സംബന്ധിച്ച
കേന്ദ്ര വെെല്‍ഡ് ലെെഫ്
ക്രെെം കണ്ട്രോള്
ബ്യുറോയുടെ അന്വേഷണ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ആയതിന്െ പകര്‍പ്പ്
ലഭ്യമാക്കാമോ?
മാവൂരില്‍
വെറ്റ് ലാന്റ് കമ്മ്യൂണിറ്റി
റിസര്‍വ്
333.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ മാവൂരില്‍
വെറ്റ് ലാന്റായി മാറിയ
പ്രദേശം ലോകത്തിന്റെ
വിവിധ ഭാഗങ്ങളില്‍
നിന്നുവരുന്ന
പക്ഷികളുടെ ഒരു
സങ്കേതമായി മാറുകയും
ധാരാളം ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുകയും
ചെയ്യുന്നതായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സ്ഥലം ഒരു
കമ്മ്യൂണിറ്റി
റിസര്‍വ്വാക്കി
മാറ്റുന്നത് സംബന്ധിച്ച
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതു സംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
സുസ്ഥിര
കേരളം പദ്ധതി
334.
ശ്രീ.എം.എ.
വാഹീദ്
,,
കെ.എസ്.ശബരീനാഥന്
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സുസ്ഥിര കേരളം പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദമാക്കുമോ ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
വിശദമാക്കുമോ?
കസ്തൂരി
രംഗന് റിപ്പോര്‍ട്ട്
335.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കസ്തൂരി
രംഗന് റിപ്പോര്‍ട്ട്
പ്രകാരം പരിസ്ഥിതിലോല
മേഖലയില്‍
ഉള്‍പ്പെട്ടുപോയ
ജനവാസകേന്ദ്രങ്ങളും
കൃഷി സ്ഥലങ്ങളും കൈവശ
ഭൂമിയും
ഒഴിവാക്കിക്കിട്ടുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധമായി സര്‍ക്കാരും
കേന്ദ്ര സര്‍ക്കാരും
നടത്തിയ
കത്തിടപാടുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
ഇ.
എസ്.എ. പരിധിയില്‍
ഉള്‍പ്പെടുത്തേണ്ടതായി
കണ്ടെത്തിയ മേഖലകള്‍
മാത്രം ഉള്‍പ്പെടുത്തി
പുതിയ വില്ലേജുകള്‍
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ജലസമൃദ്ധ
കേരളം പദ്ധതി
336.
ശ്രീ.വി.റ്റി.ബല്‍റാം
,,
സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'ജലസമൃദ്ധ കേരളം
പദ്ധതി'
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
വിശദമാക്കുമോ?
പെെക
പദ്ധതി
337.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെെക
പദ്ധതിയിന്‍ കീഴില്‍
എന്തെല്ലാം പദ്ധതികളാണ്
സ്പോര്‍ട്സ്
കൗണ്‍സില്‍ മുഖേന
നടപ്പിലാക്കി വരുന്നത്
; വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഏറനാട്
മണ്ഡലത്തില്‍
എന്തെല്ലാം പദ്ധതികളാണ്
ആരംഭിച്ചിട്ടുള്ളത് ;
വിശദമാക്കുമോ ;
(സി)
മലപ്പുറം
ജില്ലയില്‍ പെെക
പദ്ധതിയിന്‍കീഴില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
നിയോജകമണ്ഡലം തിരിച്ച്
വിശദാംശം നല്‍കുമോ ?
ദേശീയ
ഗെയിംസ്
338.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.റ്റി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാരിന്റെ
കാലത്ത് സംസ്ഥാനത്ത്
ദേശീയ ഗെയിംസ്
നടത്തുകയുണ്ടായോ;
വിശദമാക്കുമോ;
(ബി)
സ്പോര്‍ട്സ്
രംഗത്ത്എന്തെല്ലാം
നേട്ടങ്ങളാണ് ഇതുമൂലം
കൈവരിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
സ്പോര്‍ട്സ് രംഗത്ത്
ഇതുമൂലം ഉണ്ടായത്?
പുതിയ
സ്പോര്‍ട്സ് സ്കൂളുകള്‍
ആരംഭിക്കുന്നത് സംബന്ധിച്ച്
339.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
സ്പോര്‍ട്സ്
സ്കൂളുകളാണുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പുതിയ
സ്പോര്‍ട്സ് സ്കൂളുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
അതിനുള്ള നടപടി
ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കുമോ ?
നാഷണല്‍
ഗെയിംസ്
340.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നടന്ന നാഷണല്‍
ഗെയിംസിനായി ആകെ എത്ര
തുകയാണ്
ചെലവഴിച്ചതെന്നും
ഇതില്‍ കേന്ദ്ര സംസ്ഥാന
വിഹിതങ്ങള്‍ എത്ര
വീതമെന്നും
വ്യക്തമാക്കുമോ;
(ബി)
നാഷണല്‍
ഗെയിംസ്
സെക്രട്ടേറിയറ്റിന്റെ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചോ ;
ഇല്ലെങ്കില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
അവശേഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നാഷണല്‍
ഗെയിംസിനായി
തയ്യാറാക്കിയ
സ്റ്റേഡിയങ്ങളുടെ
തുടര്‍ പരിപാലനത്തിനായി
സംസ്ഥാന കായിക വകുപ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ഡി)
നാഷണല്‍
ഗെയിംസിനായി അനുവദിച്ച
തുക ഇതിന്റെ
തുടര്‍പരിപാലനത്തിനായി
വക
കൊള്ളിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
യുവശക്തി
ആര്‍ട്സ് ആന്റ്
സ്പോര്‍ട്സ് ക്ലബ്ബ്
341.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജകമണ്ഡലത്തിലെ
യുവശക്തി ആര്‍ട്സ്
ആന്റ് സ്പോര്‍ട്സ്
ക്ലബ്ബ്
സമര്‍പ്പിച്ചിരിക്കുന്ന
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷയിന്മേല്
ഏതെല്ലാം വകുപ്പുകളില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ക്ലബ്ബിന് ഡേ
ബോര്‍ഡിംഗ് സെന്റര്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചാലക്കുടി
ഗവണ്മെന്റ് കോളേജ്
-ഗ്യാലറി നി൪മ്മാണം
342.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
പനമ്പിള്ളി
മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജില്‍
ഗ്യാലറിയും,
സിന്തറ്റിക് ഫ്ലോറിംഗും
നടപ്പാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഇല്ലെങ്കിൽ
b ആയതിന് അടിയന്തിര
നടപടി സ്വീകരിക്കുമോ ?
കാസര്‍കോട്
ജില്ലയില്‍ ഇന്‍ഡോര്‍
സ്റ്റേഡിയം
343.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
മൂന്നാമത്തെ
ജനസമ്പര്‍ക്ക
പരിപാടിയില്‍
കാസര്‍കോട്
ജില്ലയ്ക്കായി
പ്രഖ്യാപിച്ച
പദ്ധതികളില്‍ ഒന്നായ
ഇന്‍ഡോര്‍ സ്റ്റേഡിയം
എവിടെ
നിര്‍മ്മിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
ഇതിനായി
നീക്കിവച്ച സ്ഥലവും
അനുവദിച്ച തുകയും
എത്രയാണ്;
വ്യക്തമാക്കാമോ;
(സി)
നിര്‍മ്മാണം
എപ്പോള്‍ തുടങ്ങാന്‍
ആണ് ഉദ്ദേശിക്കുന്നത്?
കുട്ടനാട്ടിലെ
നീന്തല്‍കുളം നിര്‍മ്മാണം
344.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
അന്താരാഷ്ട്ര
നിലവാരത്തിലുളള
നീന്തല്‍ പരിശീലനം
ലഭ്യമാക്കുന്നതിനായി
സ്മെെല്‍ പദ്ധതിയിലോ
മറ്റേതെങ്കിലും
പദ്ധതിയിലോ
ഉള്‍പ്പെടുത്തി
നീന്തല്‍കുളം
നിര്‍മ്മിക്കുന്നതിന്
സമര്‍പ്പിച്ചിരിക്കുന്ന
അപേക്ഷയിന്മേല്
ഇതുവരെ
സ്വീകരിച്ചിട്ടുളള
നടപടികള്‍ എന്തെല്ലാം
എന്ന് വ്യക്തമാക്കാമോ
?
കെ.എസ്.ആര്.ടി.സി
ബസുകളിലെ മിനിമം ചാര്‍ജ്
345.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര തവണ
കെ.എസ്.ആര്.ടി.സി
ബസ്ചാര്‍ജ്
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്
;
(ബി)
2005
മേയ് മാസത്തില്‍
കെ.എസ്.ആര്.ടി.സിയുടെ
മിനിമം ചാര്‍ജ്
എത്രയായിരുന്നു ;
ഫാസ്റ്റ് പാസഞ്ചര്‍,
ഓര്‍ഡിനറി,
സൂപ്പര്‍ഫാസ്റ്റ്,
എക്സ്പ്രസ്സ്, ഡീലക്സ്
എന്നിവയുടെ മിനിമം
ചാര്‍ജ് പ്രത്യേകം
പ്രത്യേകം ലഭ്യമാക്കാമോ
;
(സി)
2011
മേയ് മാസത്തിലെ മേല്‍
വിഭാഗം ബസുകളുടെ മിനിമം
ചാര്‍ജ്
എത്രയായിരുന്നു;
ഇപ്പോഴത്തെ മിനിമം
ചാര്‍ജ് എത്ര വീതമാണ്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
ഷെഡ്യൂളുകള്‍
346.
ശ്രീമതി.ജമീലാ
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
വിഴിഞ്ഞം, പൂവ്വാര്‍
ഡിപ്പോകളില്‍ നിന്ന്
എത്ര ഷെഡ്യൂളുകള്‍
വീതമാണ് ഓപ്പറേറ്റ്
ചെയ്യേണ്ടത്;
(ബി)
ഇപ്പോള്‍
എത്ര ഷെഡ്യൂളുകള്‍
വീതമാണ് ഓപ്പറേറ്റ്
ചെയ്യുന്നത്;
(സി)
പ്രസ്തുത
ഡിപ്പോകളില്‍
പ്രവര്‍ത്തനക്ഷമമായ
എത്ര ബസുകള്‍ വീതം
ഉണ്ട്;
(ഡി)
പ്രസ്തുത
രണ്ടു ഡിപ്പോകളുടെയും
ബസുകള്‍ ഓപ്പറേറ്റ്
ചെയ്യുന്നത്
ദേശസാല്‍കൃത മേഖലയില്‍
മാത്രമാണെന്നുള്ള
വസ്തുത കണക്കിലെടുത്ത്
ഈ ഡിപ്പോകളിലേക്ക്
കൂടുതല്‍ ബസുകള്‍
അനുവദിക്കാന്‍
തയ്യാറാകുമോ?
കെ.എസ്.ആര്.ടി.സി.
യുടെ സാമ്പത്തിക സ്ഥിതി
347.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യ്ക്ക് ഇപ്പോള്‍
പ്രവര്‍ത്തനക്ഷമമായതും,
സര്‍വ്വീസ്
നടത്തുന്നതുമായ എത്ര
ബസ്സുകള്‍ ഉണ്ടെന്നും
ആകെ ജീവനക്കാര്‍
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
2010-11
സാമ്പത്തിക
വര്‍ഷത്തില്‍
കെ.എസ്.ആര്.ടി.സി.യുടെ
മൊത്ത വരുമാനം എത്ര
കോടി രൂപയായിരുന്നു;
2014-15 വര്‍ഷത്തെ
മൊത്ത വരുമാനം എത്ര
കോടിയാണ്; 2015-16
വര്‍ഷത്തെ ബഡ്ജറ്റ്
പ്രകാരം
പ്രതീക്ഷിക്കുന്ന മൊത്ത
വരുമാനം എത്ര കോടിയാണ്;
(സി)
കെ.എസ്.ആര്.ടി.സി.
2010-11 -ന് ശേഷം
നാളിത് വരെ എത്ര തവണ
ബസ് ചാര്‍ജ്
വര്‍ദ്ധിപ്പിക്കുകയുണ്ടായി;
ഓരോ തവണയും
വര്‍ദ്ധിപ്പിച്ചത് എത്ര
ശതമാനം വീതമായിരുന്നു;
(ഡി)
2010-11
സാമ്പത്തിക
വര്‍ഷത്തില്‍
കെ.എസ്.ആര്.ടി.സി.
യുടെ നഷ്ടം മൊത്തം എത്ര
കോടി രൂപയായിരുന്നു.
2014-15 വര്‍ഷത്തില്‍
ഇത് എത്ര കോടിയായി
വര്‍ദ്ധിച്ചു;
കെ.എസ്.ആര്.ടി.സി യുടെ
ഇപ്പോഴത്തെ കട
ബാധ്യതകള്‍ മൊത്തം എത്ര
കോടി രൂപയാണ്?
കെ.എസ്.ആര്.ടി.സി.
കണ്ടക്ടർ ആയ ശ്രീ .എ
സുലൈമാന്റെ പേർസണൽ സ്റ്റാഫ്
നിയമനം
348.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.തിരുവനന്തപുരം
സിറ്റി ഡിപ്പോയില്‍
കണ്ടക്ടറായ ശ്രീ.
സുലൈമാന്‍ എ. എന്ന്
മുതല്ക്കാണ് പേഴ്സണല്‍
സ്റ്റാഫില്‍
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
നിയമിക്കപ്പെട്ടത് ;
(ബി)
ടിയാന്റെ
ഡെപ്യൂട്ടേഷന്
കാലത്തേക്കുള്ള
പെന്ഷന്
കോണ്ട്രിബ്യൂഷന്
പൂര്‍ണ്ണമായി
കെ.എസ്.ആര്.ടി.സി.
യില്‍ ലഭിച്ചിട്ടുണ്ടോ
; ഇല്ലെങ്കില്‍ ഏതൊക്കെ
കാലയളവിലുള്ളതാണ് ഇനി
ലഭിക്കാനുള്ളത് ;
വിശദമായ
സ്റ്റേറ്റ്മെന്റ്
ലഭ്യമാക്കുമോ ;
(സി)
ഇത്
സംബന്ധിച്ച് ടിയാളുടെ
സര്‍വ്വീസ് ബുക്കില്‍
രേഖപ്പെടുത്തൽ
വരുത്തിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ അതിന്
നിര്‍ദ്ദേശം നല്‍കുമോ ?
കെ.എസ്.ആര്.ടി.സി.
റിസര്‍വ് കണ്ടക്ടര്‍,
ഡ്രൈവര്‍ നിയമനം
349.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുളള
പി.എസ്.സി റാങ്ക്
ലിസ്റ്റികളില്‍ നിന്നും
കെ.എസ്.ആര്.ടി.സി
റിസര്‍വ് കണ്ടക്ടര്‍,
റിസര്‍വ് ഡ്രൈവര്‍
തസ്തികയിലേക്ക്
എത്രപേര്‍ക്ക്
പി.എസ്.സി. നിയമന
ശിപാര്‍ശ
നല്‍കിയിരുന്നു;
(ബി)
പി.എസ്.സി.
ശിപാര്‍ശ നല്കിയ
എത്രപേര്‍ക്ക് പ്രസ്തുത
തസ്തികയില്‍ നിയമന
ഉത്തരവ്
നല്‍കിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(സി)
നിയമന
ശിപാര്‍ശ ലഭിച്ച എല്ലാ
ഉദ്യോഗാര്‍ത്ഥികള്‍ക്കും
നിയമനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഇപ്പോള്‍
റിസര്‍വ് കണ്ടക്ടര്‍,
റിസര്‍വ് ഡ്രൈവര്‍
തസ്തികകളില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്?
കെ.എസ്.ആര്.ടി.സി.
പുനരുദ്ധാരണ പാക്കേജ്
350.
ശ്രീ.പാലോട്
രവി
,,
പി.സി വിഷ്ണുനാഥ്
,,
എം.എ. വാഹീദ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പുനരുദ്ധാരണ പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പാക്കേജ് വഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം ?
കെ.എസ്.ആര്.ടി.സി.
ഷെഡ്യൂളുകള്‍
351.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മാര്‍ച്ച് 31 ന്
അവസാനിച്ച സാമ്പത്തിക
വര്‍ഷത്തില്‍
കേരളത്തിലാകെ എത്ര ബസ്
ഷെഡ്യൂളുകള്‍
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റ്
ചെയ്തിരുന്നു എന്ന്
അറിയിക്കുമോ;
(ബി)
പിന്നീട്
എത്ര ഷെഡ്യൂളുകള്‍
നിര്‍ത്തലാക്കി എന്നും
നിലവില്‍ എത്ര
ഷെഡ്യൂളുകള്‍
ഓപ്പറേറ്റ്
ചെയ്യുന്നുണ്ടെന്നും
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
ബാധ്യതകള്‍
352.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ശമ്പളം, പെന്ഷന്
തുടങ്ങിയ ഇനത്തില്‍
2015 നവംബര്‍ 30 ന്
കൊടുക്കേണ്ടതായ തുക
എത്ര; നിലവില്‍ ഈ
ഇനത്തില്‍ നല്‍കാനുള്ള
തുക എത്ര;
(ബി)
ഡീസല്‍,
ആട്ടോമൊബൈല്‍ സ്പെയര്‍
പാര്‍ട്ടുകള്‍ തുടങ്ങി
ഏതെല്ലാം ഇനത്തില്‍
എന്തു തുക വീതം
ബാധ്യതയായുണ്ട്;
(സി)
സര്‍ക്കാര്‍
പ്രഖ്യാപിച്ച
സഹായങ്ങള്‍ എല്ലാം
കെ.എസ്.ആര്.ടി.സി.ക്ക്
ലഭ്യമാക്കിയിട്ടുണ്ടോ;
ഇനി അവശേഷിക്കുന്നത്
എത്ര;
(ഡി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പുതുതായി വാങ്ങിയ
ബസ്സുകള്‍ എത്രയാണ്;
ശേഷിക്കുന്ന കാലയളവില്‍
പുതുതായി വാങ്ങുന്നതിന്
അനുമതി നല്കിയ
ബസ്സുകള്‍ എത്രയാണ്;
(ഇ)
നിലവില്‍
ഗതാഗതയോഗ്യമായ
ബസ്സുകള്‍ എത്ര;
അല്ലാത്തവ എത്ര;
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
ഷെഡ്യൂളുകളെ സംബന്ധിക്കുന്ന
വിവരം
353.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സാമ്പത്തികവര്‍ഷം
കെ.എസ്.ആര്.ടി.സി
അതിന്റെ എത്ര
ഷെഡ്യൂളുകള്‍
വെട്ടിക്കുറച്ചിട്ടുണ്ട്;
ഏതെല്ലാം ഡിപ്പോകളിലെ
എത്രവീതം ഷെഡ്യൂളുകളാണ്
വെട്ടിക്കുറച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി
ക്ക് ഇപ്പോള്‍ എത്ര
ബസ്സുകള്‍ ഉണ്ട്; വിവിധ
ഗ്യാരേജുകളില്‍
കുട്ടപ്പുറത്തായ
ബസ്സുകള്‍ മൊത്തം എത്ര?
കെ.എസ്.ആര്.റ്റി.സി.
ജീവനക്കാരുടെ ഐ.ഡി കാര്‍ഡ്
പരിഷ്ക്കരണം
354.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.റ്റി.സിയില്‍
ജീവനക്കാര്‍ക്ക്
നിലവിലുണ്ടായിരുന്ന
ഐ.ഡി കാര്‍ഡ്
പരിഷ്ക്കരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതുപ്രകാരം ഏതെല്ലാം
തലത്തിലുള്ള എത്ര
ജീവനക്കാര്‍ക്ക്
പരിഷ്ക്കരിച്ചു നല്കി;
(സി)
ഈ
പരിഷ്ക്കരണത്തിന്
ചെലവായ തുക എത്ര;
ഇതിന്റെ ഉറവിടം
വ്യക്തമാക്കുമോ?
എടത്വ
കെ.എസ്.ആര്.ടി.സി. ഓഫീസ്
കെട്ടിട നിര്‍മ്മാണം
355.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ട്
വിനിയോഗിച്ചുളള എടത്വ
കെ.എസ്.ആര്.ടി.സി.
ഓഫീസ് കെട്ടിട
നിര്‍മ്മാണം
എത്രത്തോളം
പൂര്‍ത്തീകരിച്ചുവെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
ഓഫീസ് കെട്ടിടത്തിന്റെ
മുന്‍വശത്ത്
കൂട്ടിയിട്ടിരിക്കുന്ന
സ്ക്രാമ്പും വേസ്റ്റും
നീക്കം ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(സി)
കെട്ടിടം
അടിയന്തരമായി തുറന്ന്
കൊടുക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ബസ്സ്
ചാര്‍ജിന് സെസ്സ്
356.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബസ്സ്
ചാര്‍ജിന് സെസ്സ്
ഏര്‍പ്പെടുത്തിയതു വഴി
ഇതുവരെ എത്ര തുകയാണ്
സമാഹരിക്കാന്‍
കഴിഞ്ഞതെന്നും ഈ തുക
എന്തിനാണ്
ചെലവഴിച്ചതെന്നും
അറിയിക്കുമോ?
അന്തര്‍
സംസ്ഥാന ബസ് സര്‍വ്വീസ്
357.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ഏതെല്ലാം
സംസ്ഥാനങ്ങളിലേയ്ക്ക്
ബസ് സര്‍വ്വീസ്
നടത്തുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ടി
സംസ്ഥാനങ്ങളില്‍
ഓരോന്നിലേയ്ക്കും എത്ര
സര്‍വ്വീസുകള്‍ വീതം
ഓപ്പറേറ്റ്
ചെയ്യുന്നുണ്ടെന്ന്
ഡിപ്പോ തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
സംസ്ഥാനങ്ങളില്‍
നിന്നാണ്
കേരളത്തിലേയ്ക്ക് ബസ്
സര്‍വ്വീസ്
അനുവദിച്ചിട്ടുള്ളത്
എന്നും എത്ര ബസുകള്‍
ഇത്തരത്തില്‍
സര്‍വ്വീസ്
നടത്തുന്നുണ്ടെന്ന്
സംസ്ഥാനം തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(ഡി)
കെ.എസ്.ആര്.ടി.സി
നടത്തുന്ന അന്തര്‍
സംസ്ഥാന
സര്‍വ്വീസുകളില്‍ നഷ്ടം
വരുത്തിവെക്കുന്നവ
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ ?
അങ്കമാലി
ബസ്സ് ടെര്‍മിനല്‍ കം
ഷോപ്പിംഗ് കോംപ്ലക്സിലെ
കെട്ടിടലേലം
358.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.റ്റി.ഡി.എഫ്.സി
- കെ.എസ്.ആര്.ടി.സി
സംയുക്ത സംരംഭവും
കേരളത്തിലെ പൈലറ്റ്
പ്രോജക്ടുമായി
പ്രവര്‍ത്തനമാരംഭിച്ച
അങ്കമാലി ബസ്സ്
ടെര്‍മിനല്‍ കം
ഷോപ്പിംഗ്
കോംപ്ലക്സിന്റെ
ശോചനീയാവസ്ഥ
പരിഹരിക്കുന്നതിനായി
നടപടികള്‍
സ്വീകരിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഷോപ്പിംഗ് കോംപ്ലക്സിലെ
എത്ര സ്ഥലം ഇനിയും
ലേലത്തില്‍
പോകേണ്ടതായിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്ഥലം ലേലത്തില്‍
പോകുവാനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
സ്ഥലങ്ങള്‍
ലേലത്തില്‍ പോയ
ഇനത്തില്‍
ലഭ്യമായിട്ടുള്ള
വരുമാനത്തിന്റെ കണക്ക്
വെളിപ്പെടുത്തുമോ;
(ഇ)
അങ്കമാലി
ടൗണിലെ
സമീപപ്രദേശങ്ങളില്‍
ഇത്രയും സൗകര്യം
ഇല്ലാത്തതും
ജനബാഹുല്യവുമില്ലാത്തതുമായ
പ്രദേശങ്ങളില്‍ പണിത
ഷോപ്പിംഗ്
കോംപ്ലക്സുകള്‍ വരെ
വാടകയ്ക്കും
വില്പനയ്ക്കും
സുഗമമായി
പോയിട്ടുംപ്രസ്തുത
കോംപ്ലക്സിലെ സ്ഥലം
ലേലത്തിന്
പോകാത്തതിനെക്കുറിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(എഫ്)
പ്രസ്തുത
പഠനത്തിന്റെ
അടിസ്ഥാനത്തില്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
ഡ്രൈവിംഗ്
ലൈസന്‍സ്
359.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡ്രൈവിംഗ്
ലൈസന്‍സ് ആധാറുമായി
ലിങ്ക് ചെയ്യുമോ;
(ബി)
ലൈസന്‍സ്
നല്കുന്ന
സംവിധാനങ്ങള്‍
കാലോചിതമായി
പരിഷ്കരിക്കുമോ?
വര്‍ദ്ധിച്ചു
വരുന്ന വാഹനാപകടങ്ങള്‍
360.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനാപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വാഹനാപകട
തോത് കുറയ്ക്കുവാന്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കുമോ
?
വാഹനത്തിരക്കും
റോഡിന്റ ശോചനീയാവസ്ഥയും
361.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കെ.എസ്.ആര്.റ്റി.സി
ബസുകളുടെയും സ്വകാര്യ
ബസുകളുടെയും സമയക്രമവും
റണ്ണിംഗ് ടൈമും
നിശ്ചയിച്ച്
നല്‍കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ് ;
(ബി)
റോഡുകളുടെ
ശോചനീയാവസ്ഥ പരിഗണിച്ച്
റണ്ണിംഗ് ടൈമില്‍
പുനക്രമീകരണം നടത്തി
നല്‍കാറുണ്ടോ ;
(സി)
റോഡുകളുടെ
ശോചനീയാവസ്ഥയും
വാഹനത്തിരക്കും മറ്റും
കാരണം സമയ
നഷ്ടമുണ്ടാകുന്ന
സാഹചര്യത്തില്‍
സമയകൃത്യത
പാലിക്കുന്നതിനായി
ഡ്രൈവര്‍മാര്‍
നടത്തുന്ന മത്സരയോട്ടം
അപകടങ്ങള്‍
ഉണ്ടാക്കുന്ന സാഹചര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
സംസ്ഥാനത്തെ
കെ.എസ്.ആര്.റ്റി.സി,
സ്വകാര്യ ബസുകളുടെ
സമയക്രമം, റണ്ണിംഗ് ടൈം
എന്നിവ റോഡുകളുടെ
ശോചനീയാവസ്ഥ കൂടി
കണക്കിലെടുത്ത്
പുനക്രമീകരണം നടത്തി
നല്കുന്ന കാര്യം
പരിഗണിക്കുമോ ?
വളളിക്കാപ്പറ്റയില്
ബസ് സ്റ്റോപ്പ്
362.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
- മഞ്ചേരി റൂട്ടിലെ
വളളിക്കാപ്പറ്റയില്
കെ.എസ്.ആര്.ടി.സിയുടെ
ദീര്‍ഘദൂര
ബസ്സുകള്‍ക്ക്
സ്റ്റോപ്പ്
അനുവദിക്കണമെന്ന്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടും
ഇത് വരെ സ്റ്റോപ്പ്
അനുവദിക്കാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെ.എസ്.ആര്.ടി.സിയുടെ
ദീര്‍ഘദൂര
ബസ്സുകള്‍ക്ക്
വളളിക്കാപ്പറ്റയില്
സ്റ്റോപ്പ്
അനുവദിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
അമിത
വേഗം
നിയന്ത്രിക്കുന്നതിന്
നിരീക്ഷണ ക്യാമറകള്‍
363.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
ടൗണില്‍ ചങ്ങനാശ്ശേരി
ബൈപാസ്സില്‍
വാഹനങ്ങളുടെ അമിത വേഗം
നിയന്ത്രിക്കുന്നതിന്
നിരീക്ഷണ ക്യാമറകള്‍
സ്ഥാപിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
അപകടങ്ങള്‍ സാധാരണമായ
പ്രസ്തുത റോഡില്‍
ക്യാമറകള്‍
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
മോട്ടോര്‍
വാഹന നികുതി വര്‍ദ്ധന
364.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മോട്ടോര്‍ വാഹന
നികുതി
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പ്രാവശ്യം; എത്രമാത്രം
വര്‍ദ്ധനവാണ്
നടത്തിയിട്ടുള്ളത്;
ഈയിനത്തില്‍ എത്ര
രൂപയുടെ അധിക
വരുമാനമാണ് നേടാന്‍
കഴിഞ്ഞത്?
മോട്ടോര്‍
വാഹന വകുപ്പില്‍
എന്‍ഫോഴ്സ്മെന്റ് വിഭാഗം
ശക്തിപ്പെടുത്തുന്നത്
സംബന്ധിച്ച്
365.
ശ്രീ.ബെന്നി
ബെഹനാന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പില്‍
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
ശക്തിപ്പെടുത്താന്‍
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വിശദമാക്കുമോ?
അമിതവേഗത്തില്‍
വാഹനം ഓടിച്ചതിന്റെ ശിക്ഷ
366.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമിതവേഗത്തില്‍
വാഹനം ഓടിച്ചതിന്റെ
പേരില്‍ സംസ്ഥാനത്ത്
എത്ര പേരുടെ ഡ്രൈവിംഗ്
ലൈസന്‍സ് മൂന്ന് മാസ
കാലയളവിലേക്ക്
സസ്പെന്റ്
ചെയ്യുകയുണ്ടായി;
(ബി)
മദ്യപിച്ച്
വാഹനം ഓടിച്ച എത്ര
പേര്‍ക്ക് തടവ് ശിക്ഷ
ഉറപ്പാക്കുകയുണ്ടായി;
(സി)
റോഡ്
സുരക്ഷാ
നടപടികള്‍ക്കായി
സുപ്രീം കോടതി
നിയോഗിച്ച ജസ്റ്റിസ്
കെ.എസ്.രാധാകൃഷ്ണന്
സമിതി സംസ്ഥാനത്തിന്
നല്കിയ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമായിരുന്നു;
അവയില്‍
നടപ്പിലാക്കിയത്
ഏതൊക്കെ; നിര്‍ദ്ദേശം
ലഭിച്ചത് ഏത്
തിയതിയിലായിരുന്നു;
എന്നുമുതല്‍
നടപ്പിലാക്കുകയുണ്ടായി?
ജല
ഗതാഗത വകുപ്പ്
367.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
ഗതാഗത വകുപ്പിന്റേത്
ഉള്‍പ്പടെ സംസ്ഥാനത്ത്
വിവിധ ഭാഗങ്ങളിലായി
സര്‍വ്വീസ് നടത്തി
വരുന്ന ബോട്ടുകള്‍
എത്രയാണ്;
(ബി)
സുരക്ഷ
ഉറപ്പാക്കുന്നതിന്റെ
ഭാഗമായി സര്‍വ്വീസ്
നടത്തി വരുന്ന
ബോട്ടുകളുടെയെല്ലാം
ഓഡിറ്റ്
നടത്തിയിട്ടുണ്ടോ;
തന്നാണ്ടില്‍
അവശേഷിക്കുന്ന ആഡിറ്റ്
എത്ര;
(സി)
സര്‍വേ
സര്‍ട്ടിഫിക്കറ്റ്
ഇല്ലാതെ എത്ര
ബോട്ടുകള്‍ നിലവില്‍
സര്‍വ്വീസ്
നടത്തുന്നുണ്ട്
നിലവിലുളള
ബോട്ടുകളില്‍ മരം
കൊണ്ട്
നിര്‍മ്മിച്ചിട്ടുളളത്
എത്ര; സ്റ്റീല്‍
കൊണ്ട്
നിര്മ്മിച്ചിട്ടുളളവ
എത്ര;
(ഡി)
ബോട്ടുകളുടെ
ചുമതലയുളള
വകുപ്പിനാവശ്യമായ
സര്‍വേയര്‍മാര്‍ എത്ര ;
നിലവിലുളളവര്‍ എത്ര?