കോട്ടയം
(കോടിമത) കുമരകം ചേര്‍ത്തല
ടൂറിസ്റ്റ് ഹൈവേ
3120.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011 - 12 ബജറ്റില്‍
പ്രത്യേക പരിഗണന നല്കി
നടപ്പിലാക്കുന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
കോട്ടയം (കോടിമത)
കുമരകം ചേര്‍ത്തല
നാലുവരി ടൂറിസ്റ്റ്
ഹൈവേ നിര്‍മ്മാണ പദ്ധതി
നടപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ ;
(ബി)
ഇതിനായി
വകയിരുത്തിയ തുകയെത്ര ;
പദ്ധതിയുടെ
ചെലവിലേക്കായി ഇതിനകം
ഖജനാവില്‍ നിന്നും
പിന്‍വലിച്ച തുകയെത്ര;
വ്യക്തമാക്കുമോ ?
മാനാഞ്ചിറ - വെളളിമാട് കുന്ന്
റോഡ് വികസനം
3121.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
മാനാഞ്ചിറ - വെളളിമാട്
കുന്ന് റോഡ്
വികസനവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര ചെലവാണ്
പ്രതീക്ഷിക്കു ന്നത്;
(സി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ക്കായി
ഇതുവരെ എത്ര തുകയാണ്
അനുവദിച്ചത്; ഇതു
സംബന്ധിച്ച
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ ;
(ഡി)
ഈ
പ്രവൃത്തി എന്ന്
പൂര്‍ത്തീകരിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
പരമ്പരാഗത തിരുവാഭരണ പാതയിലെ
പാലങ്ങള്‍
3122.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തിലെ
പരമ്പരാഗത തിരുവാഭരണ
പാതയിലുള്ള
പേരുര്ച്ചാല് കടവില്‍
പമ്പാ നദിക്കു കുറുകെ
നിര്‍മ്മിക്കുന്ന
പേരുര് സ്പില്‍
പാലത്തിന്റെ
നിര്‍മ്മാണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
നിര്‍മ്മാണം
തടസ്സപ്പെട്ടിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
നദിയില്‍ വെള്ളം
കുറയുന്ന ഫെബ്രുവരി
മുതല്‍ ഏപ്രില്‍
വരെയുള്ള കാലത്ത്
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
കഴിയും വിധം ഇത്
പുനരാരംഭിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
തിരുവാഭാരണ
പാതയിലെ വേണാട്ടു
കടവിലും പൂവത്തുംകാട്
കടവിലും പാലങ്ങള്‍
തീര്‍ത്തെങ്കിലും ഇവിടെ
സമീപ റോഡുകളുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാത്തതിനാല്‍
പാലത്തിലൂടെ വാഹനയാത്ര
നടത്താന്‍ കഴിയാത്ത
സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവിടെ സമീപ റോഡുകള്‍
നിര്‍മ്മിക്കുന്നതിന്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഇവയ്ക്ക്
ഭരണാനുമതി ലഭിക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ഇത്തവണ
ശബരിമല ഉത്സവത്തിന്
തിരുവാഭരണ
ഘോഷയാത്രയ്ക്ക്
സുഗമമായി യാത്ര
ചെയ്യാന്‍ കഴിയുംവിധം
ഇരു പാലങ്ങളുടെയും സമീപ
റോഡുകളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിയ്ക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പൊതുമരാമത്ത് വകുപ്പ്
നടപ്പിലാക്കിയ നിര്‍മ്മാണ
പ്രവര്‍ത്തികള്‍
3123.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കോഴിക്കോട്
നോര്‍ത്ത് നിയോജക
മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
നടപ്പിലാക്കിയ
പ്രവൃത്തികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ; ഓരോ
പ്രവൃത്തികളുടെയും
പേരും തുകയും
വ്യക്തമാക്കുമോ ?
പി.
ഡബ്ല്യു .ഡി .വര്‍ക്കുകളുടെ
ഗുണനിലവാരം
3124.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.
ഡബ്ല്യു .ഡി
.വര്‍ക്കുകളുടെ
ഗുണനിലവാരം
സാക്ഷ്യപ്പെടുത്തുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കുമോ?
എം.സി
റോഡ് വികസനം
3125.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.സി
റോഡ് വികസനം
സംബന്ധിച്ച് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാ ക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട ഭൂമി
ഏറ്റെടുക്കല്‍
നടപടികളും നഷ്ടപരിഹാര
വിതരണവും
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇനി എത്ര പേര്‍ക്ക്
നഷ്ടപരിഹാരം
നല്കുവാനുണ്ട്;ഇവരുടെ
നഷ്ടപരിഹാരം എന്ന്
കൊടുത്തു തീര്‍ക്കും;
വിശദമാക്കുമോ;
(സി)
എം.സി റോഡിന്റെ വികസനം
സംബന്ധിച്ച് ഏതൊക്കെ
റീച്ചുകളിലെ പണികളാണ് ഈ
വര്‍ഷം
ആരംഭിച്ചിട്ടുള്ളത്
എന്നും ഏതൊക്കെ
റീച്ചുകളുടെ ടെണ്ടര്‍
നടപടി പൂര്‍ത്തീകരിച്ചു
എന്നും പണികള്‍
എന്നാരംഭിക്കുമെന്നും
വ്യക്തമാക്കുമോ?
ബി.എം.&ബി.സി
മാതൃകയില്‍ റോഡ് നിര്‍മ്മാണം
3126.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ ചൂനാട് -
താമരക്കുളം റോഡ്
ബി.എം.&ബി.സി
മാതൃകയില്‍
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ തുക
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ്
അംഗീകരിച്ച് ഭരണാനുമതി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ഡി)
തട്ടാമ്പലം
- മാന്നാര്‍ റോഡിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
അടിയന്തരമായി
ആരംഭിക്കുമോ;
(ഇ)
പ്രസ്തുത
റോഡിന്റെ
നിര്‍മാണപ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ?
ബി.എം.ആന്റ്
ബി.സി സാങ്കേതിക വിദ്യയില്‍
നിര്‍മ്മിക്കപ്പെട്ട റോഡുകള്‍
3127.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബി.എം.ആന്റ് ബി.സി
സാങ്കേതിക വിദ്യയില്‍
നിര്‍മ്മിക്കപ്പെട്ട
റോഡുകള്‍ നിശ്ചിത
കാലാവധിക്കുളളില്‍
പുനരുദ്ധാരണ
പ്രവൃത്തികള്‍
നടത്താത്തതു കാരണം
തകര്‍ന്ന് ഗതാഗത
യോഗ്യമല്ലാതായിത്തീരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എല്ലാ ജില്ലകളിലും
അത്തരം റോഡുകള്‍
പരിശോധിച്ച് നിശ്ചിത
കാലാവധിക്കുളളില്‍ അവ
പുനരുദ്ധരിച്ച് അവയുടെ
ഗുണമേന്മ
നിലനിര്‍ത്തുവാനും
അതുവഴി
സര്‍ക്കാരിനുണ്ടാകുന്ന
അധിക ചെലവ്
ഒഴിവാക്കുവാനും
നടപടികള്‍
സ്വീകരിക്കുമോ?
പി.ഡബ്ള്യു
ഡി. റസ്റ്റ് ഹൗസുകളിലെ
കെയര്‍ടേക്കര്‍ നിയമനം
സംബന്ധിച്ച്
3128.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച
പി.ഡബ്ള്യു ഡി. റസ്റ്റ്
ഹൗസുകളില്‍ ആവശ്യത്തിന്
ജീവനക്കാരും
കെയര്‍ടേക്കര്‍മാരും
ഇല്ലാത്തതിനാല്‍
പ്രവര്‍ത്തനം
മുന്നോട്ടു
കെണ്ടുപോകാനാകാതെ
കിടക്കുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ; ഇതിന്
പരിഹാരം കാണുവാന്‍
പൊതുമരാമത്തു വകുപ്പ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
കടുത്തുരുത്തി
പി.ഡബ്ള്യു .ഡി.
റസ്റ്റ് ഹൗസില്‍
കെയര്‍ടേക്കര്‍
നിയമനവും പുതിയ
പോസ്റ്റുകള്‍
രൂപീകരിക്കുന്നതും
സംബന്ധിച്ച് ചീഫ്
എഞ്ചീനിയര്‍ക്ക്
നല്‍കിയിരുന്ന
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
റസ്റ്റ് ഹൗസിന്റെ
പ്രവര്‍ത്തനത്തിന്
താല്‍ക്കാലിക
ജീവനക്കാരെയെങ്കിലും
നിയമിച്ച് പ്രവര്‍ത്തനം
മുന്നോട്ടു
കൊണ്ടുപോകാന്‍ നടപടി
സ്വീകരിക്കുമോ?
പി.ഡബ്ല്യു.ഡി.
മാന്വല്‍ പരിഷ്കരണം
3129.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.ഡബ്ല്യു.ഡി.
മാന്വല്‍
പരിഷ്കരണത്തിന്
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഒരു
മണ്ഡലത്തില്‍ ഒരു
പൊതുമരാമത്ത് ഓഫീസ്
3130.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
എല്ലാ നിയോജക
മണ്ഡലങ്ങളിലും
പൊതുമരാമത്ത്
വകുപ്പിന്റെ ഒരു ഓഫീസ്
സ്ഥാപിക്കണമെന്നാവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എല്ലാ നിയോജക
മണ്ഡലങ്ങളിലും
പൊതുമരാമത്ത്
വകുപ്പിന്റെ ഓരോ ഓഫീസ്
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
സാങ്കേതിക
തടസ്സമുണ്ടെങ്കില്‍
പൊതുമരാമത്ത്
വകുപ്പിന്റെ ഒരു ഓഫീസ്
പോലുമില്ലാത്ത മങ്കട
മണ്ഡലത്തിൽ വകുപ്പിന്റെ
ഒരു ഓഫീസ്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നേമം
മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പ്
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
പാലങ്ങള്‍
3131.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
പാലങ്ങള്‍
ഏതൊക്കെയാണെന്നും
ആയതിന്റെ
ഓരോന്നിന്റേയും
പുരോഗതിയും
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
എന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍ ആയത്
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ഒണ്‍
ടൈം മെയിന്റനന്‍സ് പദ്ധതി
3132.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ഏതെല്ലാം
നിയോജക മണ്ഡലങ്ങളില്‍
നിന്നാണ് 'ഒണ്‍ ടൈം
മെയിന്റനന്‍സ്
പദ്ധതിയില്‍'
ഉള്‍പ്പെടുത്തി
റോഡുകള്‍
നന്നാക്കുന്നിനുള്ള
അപേക്ഷകള്‍
ലഭിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
ഓരോ
അപേക്ഷയും ലഭിച്ച
തീയതിയും അപേക്ഷിച്ച
പ്രവൃത്തികള്‍ക്ക്
അംഗീകാരം നല്കിയ
തീയതിയും വിശദമാക്കുമോ;
(സി)
ഏതെല്ലാം
മണ്ഡലങ്ങളിലെ
അപേക്ഷകള്‍ക്കാണ്
ഇതുവരെ അംഗീകാരം
നല്‍കാതിരുന്നതെന്ന്
വിശദമാക്കുമോ;ആയതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ?
പാലം
പണി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
3133.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭരണാനുമതി
ലഭ്യമായ കുട്ടനാട്ടിലെ
കൈനകരി മുട്ടേല്‍
പാലത്തിന്റെ
നിര്‍മ്മാണത്തിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
തട്ടാശ്ശേരി
പാലത്തിന് അടുത്ത
വര്‍ഷത്തെ ബഡ്ജറ്റില്‍
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;
(സി)
ചമ്പക്കുളം
പാലം പണി
പൂര്‍ത്തീകരിക്കുന്നതിന്
റിവൈസ്ഡ് എസ്റ്റിമേറ്റ്
തയ്യാറാക്കി
റീടെന്‍ഡര്‍ ചെയ്തതിനു
ശേഷം സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ഡി)
വൈശ്യംഭാഗം
(കഞ്ഞിപാടം) പാലം
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
റോഡ്
വികസന പദ്ധതി
3134.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
ശ്രീമതി.കെ.കെ.ലതിക
,,
പി. അയിഷാ പോറ്റി
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റോഡ് വികസന പദ്ധതിക്ക്
കേന്ദ്രസര്‍ക്കാരിന്റെ
അനുമതി ലഭിച്ചിട്ടുണ്ടോ
;
(ബി)
ഏതെല്ലാം
പുതിയ റോഡുകളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
; ഇവ ഓരോന്നും എത്ര
വര്‍ഷത്തിനകം
പൂര്‍ത്തിയാക്കുമെന്ന്
വിശദമാക്കാമോ ;
(സി)
സംസ്ഥാന
സര്‍ക്കാര്‍
സമര്‍പ്പിച്ച ഏത്
പദ്ധതി
അംഗീകരിച്ചുകൊണ്ടാണ്
കേന്ദ്രസര്‍ക്കാരിന്റെ
അനുമതി
ലഭ്യമായിട്ടുള്ളത് ;
ഇതിനായി എന്തു തുകയാണ്
കേന്ദ്രം
അനുവദിച്ചിട്ടള്ളത് ;
ഇതിനകം ലഭ്യമായ
തുകയെത്രയാണ്?
റോഡു
നിര്‍മ്മാണത്തില്‍
പ്ലാസ്റ്റിക്
ഉള്‍പ്പെടുത്തുന്നത്
3135.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയപാതകള്‍
ഉള്‍പ്പെടെയുള്ള
റോഡുകളുടെ ഗുണനിലവാരം
ഉയര്‍ത്താന്‍
നിര്‍മ്മാണ രീതിയില്‍
മാറ്റം വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
റോഡു
നിര്‍മ്മാണത്തില്‍
പ്ലാസ്റ്റിക് കൂടി
നിര്‍ബന്ധമായി
ഉള്‍പ്പെടുത്താനുള്ള
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍
റോഡു
നിര്‍മ്മാണത്തിനാവശ്യമായ
പ്ലാസ്റ്റിക്
ലഭ്യമാക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണെന്ന്
വ്യക്തമാക്കുമോ?
മലയോര
ഹൈവേ അലൈൻമെന്റ്
3136.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മലയോര ഹൈവേ
അലൈന്‍മെന്റിന് അനുമതി
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ എന്നാണ്
അനുമതി നല്‍കിയത്;
ആയതിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ അടുത്ത
കാലത്ത് പ്രസ്തുത
അലൈന്മെന്റില് മാറ്റം
വരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
അയിലം
പാലം നിര്‍മ്മാണം
3137.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയിലം
പാലം നിര്‍മ്മാണം ഏതു
ഘട്ടത്തിലാണെന്നും
ഉത്ഘാടനം എന്ന്
നടത്തുവാനാണ്
തീരുമാനിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ബി)
അയിലം
പാലം
നിര്‍മ്മാണത്തിനായി
ഏന്തു തുക
അനുവദിച്ചിട്ടുണ്ട്;
എന്തു തുക ഇതുവരെ
കരാറുകാര്‍ക്ക്
നല്‍കിയിട്ടുണ്ട്; പാലം
നിര്‍മ്മാണം എന്നാണ്
ആരംഭിച്ചത്;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനം എത്രയും
പെട്ടെന്ന്
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മണ്ഡല
ആസ്തിവികസന പദ്ധതി
3138.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
നിയോജക മണ്ഡലത്തില്‍
ആസ്തിവികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പൊതുമരാമത്ത് വകുപ്പ്
നിര്‍വ്വഹിക്കുന്ന
പ്രവൃത്തികളുടെ
നാളിതുവരെയുള്ള പുരോഗതി
വിശദമാക്കുമോ ;
(ബി)
ഭരണാനുമതി
ലഭിച്ച ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
സാങ്കേതിക അനുമതി
ലഭിക്കുവാനുണ്ടെന്നും
സാങ്കേതിക അനുമതി
ലഭിക്കുന്നതിനുള്ള
കാലതാമസം ഒഴിവാക്കാന്‍
നടപടി
സ്വീകരിക്കുമോയെന്നും
വിശദമാക്കുമോ ;
(സി)
സാങ്കേതിക
അനുമതിയും ടെന്‍ഡര്‍
നടപടികളും
സ്വീകരിക്കുന്നതിനുള്ള
കാലതാമസം ഒഴിവാക്കാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ:
തീരദേശ
ഹൈവേ
3139.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിലെ തീരദേശ
ഹൈവേയുടെ
നിര്‍മ്മാണപുരോഗതി
വിലയിരുത്തിയിട്ടുണ്ടോ
;ഏങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇതിനായി
ജില്ലയില്‍
സ്ഥലമെടുപ്പു
പൂര്‍ത്തിയാക്കാനും,
റോഡുനിര്‍മ്മാണം
പൂര്‍ത്തീകരിക്കാനും
ബാക്കിയുള്ളത് ഏതെല്ലാം
മണ്ഡലത്തില്‍,
എവിടെയെല്ലാം എത്ര
കിലോമീറ്റര്‍ വീതം
എന്ന് വ്യക്തമാക്കുമോ;
(സി)
നിലവിലെ
തടസ്സങ്ങള്‍ നീക്കി
ജില്ലയിലെ തീരദേശ
ഹൈവേയുടെ നിര്‍മ്മാണം
പൂര്‍ത്തീകരിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
ശബരിമല
റോഡുകള്‍
3140.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
റോഡുകളിൽ ഹെവി
മെയിന്റനന്‍സ് പദ്ധതി
നടപ്പിലാക്കുന്നത്
പൂര്‍ത്തിയായിട്ടുണ്ടോ;
ഇതിനായി ഇതുവരെ എന്ത്
തുക
ചെലവഴിച്ചിട്ടുണ്ട്;
ഇതുമൂലം എന്തെല്ലാം
പ്രയോജനങ്ങളാണ്
പ്രതീക്ഷിക്കുന്നത്;
(ബി)
തീര്‍ത്ഥാടനകാലം
തുടങ്ങിയ ശേഷവും
ശബരിമലയിലേക്കുള്ള
വിവിധ റോഡുകളുടെ പണി
പൂര്‍ത്തിയാക്കിയിട്ടില്ല
എന്ന്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ഇതിനായി
അനുവദിച്ച തുകയില്‍
നിന്ന് എത്ര തുക
ഉപയോഗിച്ച് ഇതുവരെ പണി
നടത്താനായിട്ടുണ്ടെന്നു
വ്യക്തമാക്കുമോ?
മമ്പറം
പാലത്തിന്റെ പുനർനിർമ്മാണം
3141.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍-കൂത്തുപറമ്പ്-മാനന്തവാടി-
സ്റ്റേറ്റ് ഹൈവേയിലുള്ള
മമ്പറം പാലത്തിന്റെ
പുനർനിർമ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
മമ്പറം
പാലത്തിന്റെ പ്രവൃത്തി
എന്നത്തേക്ക് ടെണ്ടര്‍
ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
തരൂര്‍
മണ്ഡലത്തില്‍ പി.ഡബ്ള്യു.ഡി.
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
പ്രവൃത്തികള്‍
3142.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരൂര്‍
മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
എം.
എല്‍.എ. യുടെ
ആസ്തിവികസന ഫണ്ട്
ഉപയോഗിച്ച്
നടപ്പാക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണ്; ഓരോ
പ്രവൃത്തിയുടെയും
നിര്‍മ്മാണപുരോഗതി
വ്യക്തമാക്കാമോ;
(ഡി)
കാലവര്‍ഷത്തില്‍
പൊട്ടിപ്പൊളിഞ്ഞ
പി.ഡബ്ള്യു. ഡി.
റോഡുകള്‍ നന്നാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
പ്രധാന
നിരത്തുകളിലെ ജംഗ്ഷനുകളുടെ
പുനക്രമീകരണം
3143.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന നിരത്തുകളിലെ
ജംഗ്ഷനുകള്‍ വീതി
കൂട്ടി ശാസ്ത്രീയമായി
പുനക്രമീകരിക്കാന്‍
ആലോചനയുണ്ടോ;
(ബി)
എങ്കില്‍
പ്രധാന ജംഗ്ഷനുകളില്‍
തിരക്കും അപകടങ്ങളും
ഒഴിവാക്കുവാനും സുഗമമായ
ഗതാഗതത്തിനും
ഉപയുക്തമാവും വിധം
ജംഗ്ഷനുകള്‍
രൂപാന്തരപ്പെടുത്തുന്നതിനുള്ള
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുമോ?
റാന്നി
നിയോജകമണ്ഡലത്തില്‍
പൊമരാമത്ത് വകുപ്പ് കെട്ടിട
വിഭാഗത്തിന്റെ കീഴില്‍
നടക്കുന്ന നിര്‍മ്മാണങ്ങള്‍
3144.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തില്‍
പൊമരാമത്ത് വകുപ്പ്
കെട്ടിട വിഭാഗത്തിന്റെ
കീഴില്‍ നടക്കുന്ന
നിര്‍മ്മാണങ്ങള്‍
ഏതൊക്കെയാണ്;
ഓരോന്നിന്റെയും പുരോഗതി
വിശദാംശങ്ങള്‍ സഹിതം
ലഭ്യമാക്കാമോ;
(ബി)
ഏതൊക്കെ
പ്രവൃത്തികളാണ്
ഇപ്പോള്‍
നിര്‍ത്തിവെച്ചിട്ടുള്ളത്;
ആയതിന്റെ കാരണം
വ്യക്തമാക്കുമോ;
പ്രവൃത്തി
പുനരാരംഭിയ്ക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
ഓരോന്നും വിശദാംശങ്ങള്‍
സഹിതം വ്യക്തമാക്കാമോ?
തങ്കളം-കോയിപ്പള്ളി
ബൈപ്പാസ് നിര്‍മ്മാണം
3145.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
തങ്കളം-കോയിപ്പള്ളി
ബൈപ്പാസ്
നിര്‍മ്മാണത്തിന്റെ
കാലതാമസത്തിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
2.5
കോടി രൂപ
അനുവദിച്ചിട്ടും
ഇതിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തത് ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
പദ്ധതികള്‍ സമയ
ബന്ധിതമായി തീര്‍പ്പ്
കല്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
റോഡിന്റെ പ്രാധാന്യം
പരിഗണിച്ച്
സമയബന്ധിതമായി
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
വിശദാംശം ലഭ്യമാക്കുമോ?
നാഷണല്‍
ഹൈവേ വീതി കൂട്ടല്‍
3146.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലൂടെ കടന്നു
പോകുന്ന എൻ.എച്ച് 66
(പഴയത് എൻ.എച്ച് 17),
പരിയാരം ആയുര്‍വ്വേദ
കോളേജ് മുതല്‍ പരിയാരം
മെഡിക്കല്‍ കോളേജ്
വരെയുള്ള ഭാഗം വീതി
കൂട്ടി നിര്‍മ്മാണം
നടത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
അഞ്ചല്‍
ബൈപാസ് റോഡ്
3147.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത് വകുപ്പ്
മന്ത്രി ഉത്ഘാടനം
നിര്‍വ്വഹിച്ച,പുനലൂര്‍
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ടതും രണ്ടര
കോടി രൂപയുടെ ഭരണാനുമതി
ലഭിച്ച് ടെന്‍ഡര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചതുമായ
അഞ്ചല്‍ ബൈപാസ്
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നിര്‍ത്തി വച്ചതിന്റെ
കാരണം വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ; പ്രസ്തുത
പ്രവര്‍ത്തിയുടെ തുടര്‍
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര തുക
ആവശ്യമുണ്ടെന്നും ആയത്
എന്ന്
അനുവദിക്കുമെന്നും
ആയതിലേക്ക് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
നിര്ത്തിവച്ചിട്ടുള്ളപ്രസ്തുത
ബൈപാസ് റോഡിന്റെ
നിര്‍മ്മാണം ഉടന്‍
പൂര്‍ത്തിയാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഗ്രാമീണ
റോഡുകളുടെ പുനരുദ്ധാരണം
3148.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണ
റോഡുകളുടെ
പുനരുദ്ധാരണത്തിനായി
ഏതെല്ലാം നിയോജക
മണ്ഡലങ്ങള്‍ക്കാണ്
ഫണ്ട്
അനുവദിച്ചിട്ടുളളത്
എന്ന് വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
നാളിതുവരെ ഫണ്ട്
അനുവദിക്കാത്ത നിയോജക
മണ്ഡലങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിയോജക മണ്ഡലങ്ങള്‍ക്ക്
അടിയന്തരമായി ഫണ്ട്
അനുവദിക്കാനുളള നടപടി
സര്‍ക്കാര്‍
സ്വീകരിക്കുമോ?
തൊഴില്‍
വകുപ്പിലെ സ്പെഷ്യല്‍ റൂള്‍
ഭേദഗതി
3149.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിലെ അസിസ്റ്റന്റ്
ലേബര്‍ ആഫീസര്‍ ഗ്രേഡ്
-2 തസ്തിക നിയമനവുമായി
ബന്ധപ്പെട്ട് 1991 -ലെ
ലേബര്‍ സബോര്‍ഡിനേറ്റ്
സര്‍വ്വീസ് റൂള്‍
പരിഷ്ക്കിരിക്കുന്നതിന്
ഏതെങ്കിലും സര്‍വ്വീസ്
സംഘടനകളുടെയോ
ജീവനക്കാരുടെ
പ്രതിനിധികളുടെയോ
അപേക്ഷ
ലഭ്യമായിട്ടുണ്ടോ;
(ബി)
1991
-ലെ ലേബര്‍
സബോര്‍ഡിനേറ്റ്
സര്‍വ്വീസ് റൂള്‍
പരിഷ്ക്കരണവുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും പഠന
റിപ്പോര്‍ട്ട് തൊഴില്‍
വകുപ്പില്‍
ലഭ്യമായിട്ടുണ്ടോ;
(സി)
കേരള
അഡ് മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലിലെ ഒ. എ.
663/15 നമ്പര്‍ കേസിലെ
വിധി പ്രകാരം തൊഴില്‍
വകുപ്പിലെ സ്പെഷ്യല്‍
റൂള്‍ ഭേദഗതി
ചെയ്യണമെന്ന്
സര്‍ക്കാരിനോട്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ഡി)
അസിസ്റ്റന്റ്
ലേബര്‍ ഗ്രേഡ്-II
തസ്കികയിലേയ്ക്കുള്ള
നിയമനവുമായി
ബന്ധപ്പെട്ട്
നിലവിലുള്ള സ്പെഷ്യല്‍
റൂള്‍ ഇപ്പോള്‍ ഭേദഗതി
ചെയ്യേണ്ടതില്ല എന്ന
ലേബര്‍ കമ്മീഷണറുടെ
ശിപാര്‍ശ അവഗണിച്ച്
ഭേദഗതി നടപടികളുമായി
മുന്നോട്ട്
പോകുന്നതില്‍
ക്രമക്കേട് നടന്നതായ
ആരോപണം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
?
താനൂര്‍
ബദര്‍പള്ളി പാലം
3150.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബജറ്റില്‍
പ്രഖ്യാപിച്ച താനൂര്‍
ബദര്‍പള്ളി പാലത്തിന്റെ
പ്രവൃത്തി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
(സി)
ഭരണാനുമതി
നല്കി പ്രവൃത്തി
എന്നത്തേയ്ക്ക്
ആരംഭിക്കാനാകുമെന്ന്
വിശദമാക്കുമോ ?
ഗ്രീന്‍
ബില്‍ഡിംഗ് പോളിസി
3151.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
എം.പി.വിന്‍സെന്റ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രീന്‍
ബില്‍ഡിംഗ് പോളിസി
നടപ്പാക്കുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ചേലക്കര
മണ്ഡലത്തിലെ റോഡുകള്‍
3152.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍ 2014-15
വര്‍ഷത്തെ ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി
പുനരുദ്ധാരണ
പ്രവൃത്തികള്‍ നടത്തിയ
റോഡുകളുടെ
വിശദാംശങ്ങളും
അതിനുവേണ്ടി
വിനിയോഗിച്ച തുക
ഉള്‍പ്പടെയുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
2015-16
വര്‍ഷത്തെ ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി
പുന:രുദ്ധാരണ
പ്രവൃത്തികള്‍
നടത്തേണ്ട റോഡുകളുടെ
എസ്റ്റിമേറ്റ്
ഭരണാനുമതിക്കായി
സര്‍ക്കാരിനു മുന്നില്‍
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കഴിഞ്ഞ
പ്രകൃതി ക്ഷോഭത്തില്‍
തകര്‍ന്ന് ഗതാഗത
യോഗ്യമല്ലാതായി
കിടക്കുന്ന പ്രസ്തുത
റോഡുകളുടെ
പുനരുദ്ധാരണത്തിന്
ഭരണാനുമതി നല്കുവാന്
നടപടികള്‍
സ്വീകരിക്കുമോ?
വണ്‍ടൈം
മെയിന്റനന്‍സ്
3153.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വണ്‍ടൈം
മെയിന്റനന്‍സ് പ്രകാരം
ഏതൊക്കെ മണ്ഡലങ്ങളിലാണ്
പി.ഡബ്ല്യു.ഡി. വകുപ്പ്
മുഖേന തുക
അനുവദിച്ചിട്ടുള്ളതെന്നും
എത്ര കോടി രൂപയാണ്
ഇതിനായി
അനുവദിച്ചതെന്നും
മണ്ഡലം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
എസ്റ്റിമേറ്റ്
സമര്‍പ്പിച്ച്
മാസങ്ങള്‍ കഴിഞ്ഞിട്ടും
മെയിന്റനന്‍സ് തുക
അനുവദിക്കാത്ത എത്ര
മണ്ഡലങ്ങള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
തുക അനുവദിക്കുന്നതിന്
എന്തെങ്കിലും
മാനദണ്ഡങ്ങൾ
പുറപ്പെടുവിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ദേശീയപാത
വികസനം
3154.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാത
വികസനവുമായി
ബന്ധപ്പെട്ട് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഹൈവേ
വികസനത്തിന് കേരളം
സ്ഥലം ഏറ്റെടുത്ത്
നല്കുന്ന കാര്യത്തില്‍
അനാസ്ഥ കാണിക്കുന്നതായി
നാഷണല്‍ ഹൈവേ അതോറിറ്റി
പരാതി
ഉന്നയിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
എന്‍
.എച്ച്-17 ല്‍
കാസര്‍ഗോഡിനപ്പുറം
കര്‍ണ്ണാടക
സര്‍ക്കാറിന്റെ
പരിധിയിലുള്ള
ഭാഗത്തിന്റെ ഹൈവേ വികസന
പദ്ധതി
പൂര്‍ത്തിയായിവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സംസ്ഥാന
സ്രക്കാര്‍ ഹൈവേ
വികസനത്തിനായി സ്ഥലം
ഏറ്റടുത്ത്
നല്‍കുന്നതിന്
വരുത്തുന്ന
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ?
പൂജപ്പുര
-മുടവന്മുകള് റോഡ് നവീകരണം
3155.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജകമണ്ഡലത്തിലെ
പൂജപ്പുര
-മുടവന്മുകള്
റോഡിന്റെ
നവീകരണ-നിര്‍മ്മാണ
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കുമെന്നും,
ആയതിനായി
അനുവദിച്ചിരിക്കുന്ന
തുക എത്രയാണെന്നും
വ്യക്തമാക്കുമോ?
തൈച്ചേരി
പാലം, ജീമംഗലം പാലം
എന്നിവയുടെ നിര്‍മ്മാണം
3156.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
തൈച്ചേരി പാലം, ജീമംഗലം
പാലം എന്നിവയുടെ
നിര്‍മ്മാണത്തിന്
സാമ്പത്തിക അനുമതി
ലഭ്യമാകുന്നതിനുവേണ്ടി
ധനകാര്യവകുപ്പില്‍
നിന്നും ആവശ്യപ്പെട്ട
റിപ്പോര്‍ട്ട്
പൊതുമരാമത്ത് വകുപ്പ്
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
അടിയന്തിരമായി
നല്‍കണമെന്നാവശ്യപ്പെട്ട
പ്രസ്തുത റിപ്പോര്‍ട്ട്
നാളിതുവരെ
നല്‍കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടുകള്‍ ഏഴ്
ദിവസത്തിനകം
ധനകാര്യവകുപ്പില്‍
എത്തിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
അപകടാവസ്ഥയിലുള്ള
തൈച്ചേരി പാലത്തിലൂടെ
ബസ് സര്‍വ്വീസുകള്‍
ഉള്‍പ്പെടെയുള്ള വാഹന
ഗതാഗതം
നിര്‍ത്തിവച്ചിരിയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
നബാര്‍ഡ്
പദ്ധതി മുഖേനെ കൊല്ലം
ജില്ലയിൽ അനുവദിച്ച
പ്രവര്‍ത്തികൾ
3157.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കൊല്ലം
ജില്ലയിൽ നബാര്‍ഡ്
മുഖേനെ അനുവദിച്ച
പ്രവര്‍ത്തികളുടെ
വിശദാംശങ്ങള്‍
നിയോജകമണ്ഡലം തിരിച്ചു
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തികളുടെ
നിലവിലുള്ള സ്ഥിതി
വിശദമാക്കുമോ ?
പൊന്നാനി
കര്‍മ്മ റോഡിന് അനുവദിച്ച തുക
3158.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
കര്‍മ്മ റോഡിന്
നാളിതുവരെ എത്ര തുകയാണ്
അനുവദിച്ചിട്ടുളളത്;
(ബി)
എന്തെല്ലാം
പ്രവൃത്തികളാണ് ഇതുവരെ
പൂര്‍ത്തീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കാമോ;
(സി)
എന്തു
തുകയുടെ ബില്ലുകളാണ്
ഇതുവരെ കരാര്‍ എടുത്ത
കമ്പനിക്ക്
നല്‍കിയിട്ടുളളത്;
(ഡി)
എത്ര
ശതമാനം പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചിട്ടുളളത്;
ആകെ തുകയുടെ എത്ര
ശതമാനം നാളിതുവരെ
കരാറുകാർക്ക്
നല്‍കിയിട്ടുണ്ട്;
(ഇ)
പ്രസ്തുത
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വിശദമാക്കാമോ?
കായംകുളം
അസംബ്ലി മണ്ഡലത്തിലെ
പൊതുമരാമത്ത് വകുപ്പിന്റെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
3159.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിന്റെ ഒറ്റത്തവണ
പുനരുദ്ധാരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച (
2014-2015)
പ്രവൃത്തികള്‍
ഏതൊക്കെയെന്നും, ഓരോ
പ്രവൃത്തികളുടേയും
നിലവിലുള്ള പുരോഗതി
എന്തെന്നും
വിശദമാക്കാമോ ?
ചൂണ്ടല്‍
പഴുന്നാന-മരത്തംകോട് റോഡിലെ
പുനരുദ്ധാരണ പ്രവൃത്തി
3160.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
റോഡ് വിഭാഗം കുന്നംകുളം
സെക്ഷനു കീഴില്‍ വരുന്ന
ചൂണ്ടല്‍
പഴുന്നാന-മരത്തംകോട്
റോഡിലെ 2 കോടി രൂപ
ഭരണാനുമതിയുള്ള 1-ാം
റീച്ച് പുനരുദ്ധാരണ
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കുവാന്‍ കഴിയും
എന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
2-ാം
റീച്ച്
പുനരുദ്ധാരണത്തിനായി
1.55 കോടി രൂപയുടെ
ഭരണാനുമതി ലഭിച്ച
പ്രവൃത്തിയുടെ
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
വ്യക്തമാക്കാമോ ;
പ്രസ്തുത റോഡിന്റെ
ബാക്കി ഭാഗം കൂടി
പുനരുദ്ധാരണം
ചെയ്യുന്നതിന് തുക
അനുവദിച്ച് ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
ബൈപ്പാസ്
നിര്‍മാണം
3161.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭരണാനുമതി
ലഭിച്ചിട്ടും സ്ഥലം
ഏറ്റെടുക്കല്‍ നടപടി
പൂര്‍ത്തിയാകാത്തതിനാല്‍
നിര്‍മ്മാണം
ആരംഭിക്കാന്‍ കഴിയാത്ത
ബൈപ്പാസുകള്‍ക്കായി
വകയിരുത്തിയ ഫണ്ട്
ഉപയോഗിച്ച് നിലവിലുള്ള
റോഡ് വികസിപ്പിച്ച്
ബൈപ്പാസാക്കി
മാറ്റുന്നതിന്
തടസ്സങ്ങളുണ്ടോ എന്ന്
വിശദമാക്കുമോ;
(ബി)
ഭരണാനുമതി
ലഭിച്ചതും എന്നാല്‍
സ്ഥലം ഏറ്റെടുക്കല്‍
നടപടി
പൂര്‍ത്തിയാക്കാന്‍
കഴിയാത്തതുമായ എത്ര
ബൈപ്പാസുകള്‍
ഉണ്ടെന്നും അവ
ഏതൊക്കയെന്നും
വ്യക്തമാക്കുമോ?
എറണാകുളം
ജില്ലയിലെ റോഡുകളുടെ നവീകരണം
3162.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ റോഡുകളുടെ
ദൈര്‍ഘ്യം നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ജില്ലയില്‍ വിവിധ
പദ്ധതികള്‍ പ്രകാരം
റോഡുകളുടെ
പുനരുദ്ധാണത്തിനും
അറ്റകുറ്റ
പണികള്‍ക്കുമായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം അനുവദിച്ച
തുക എത്രയാണെന്ന്
നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ?
മലപ്പുറം
കോട്ടപ്പടി ബൈപ്പാസ്
നിർമ്മാണം
3163.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
കോട്ടപ്പടി ബൈപ്പാസ്
നിര്‍മ്മാണ നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
പദ്ധതിക്കായുള്ള
സ്ഥലമെടുപ്പ് നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(സി)
സാങ്കേതിക
നടപടികള്‍
പൂര്‍ത്തീകരിച്ച്
എന്നത്തേക്ക് ബൈപ്പാസ്
റോഡ് പണി
ആരംഭിക്കുവാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്താമോ?
അങ്കമാലി-മണ്ണൂത്തി
റോഡില്‍
നാലുവരിപ്പാതാനിര്മ്മാണം
3164.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
പാതാ 47 ല്‍
അങ്കമാലി-മണ്ണൂത്തി
റോഡില്‍
നാലുവരിപ്പാതയുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സിഗ്നലുകള്‍,
സ്ട്രീറ്റ് ലൈറ്റുകള്‍,
ബസ്സ് ബേകള്‍, ബസ്സ്
ഷെല്‍ട്ടറുകള്‍,
സര്‍വ്വീസ് റോഡുകള്‍
എന്നിവ
പൂര്‍ത്തീകരിക്കാത്തത്
മൂലം
യാത്രക്കാര്‍ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡില്‍, ചാലക്കുടി
ഭാഗത്ത്
അടിക്കടിയുണ്ടാകുന്ന
വാഹനാപകടങ്ങള്‍ മൂലം
നിരവധി ജീവനുകള്‍
നഷ്ടപ്പെട്ട സാഹചര്യം
കണക്കിലെടുത്ത് അനുബന്ധ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഉടന്‍
പൂര്‍ത്തീകരിക്കുന്നതിനും
സുരക്ഷാ നടപടികള്‍
സ്വീകരിക്കുന്നതിനും
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ;
(സി)
സര്‍വ്വീസ്
റോഡുകളുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ചാലക്കുടി
സൗത്ത്, മുരിങ്ങൂര്‍,
കൊരട്ടി ,തുടങ്ങിയ
ജംഗ്ഷനുകളിലെ
വെള്ളക്കെട്ട് പ്രശ്നം
പരിഹരിക്കുവാന്‍
ആവശ്യമായ ഡ്രെയിനേജ്
സൗകര്യം ഒരുക്കാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ധര്‍മ്മടം
നിയോജക മണ്ഡലത്തിലെ
മരാമത്തുപ്രവൃത്തികള്‍
3165.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധര്‍മ്മടം
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്തു
വകുപ്പിന്റെ കീഴില്‍
എന്തൊക്കെ
പ്രവൃത്തികളാണ് കഴിഞ്ഞ
അഞ്ച് വര്‍ഷമായി
പൂര്‍ത്തീകരിച്ചിട്ടുളളത്
എന്നും
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുളള
പ്രവൃത്തികള്‍
ഏതെല്ലാമെന്നും
പ്രത്യേകം പ്രത്യേകം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ ഏതൊക്കെ
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
പേരാമ്പ്ര
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയ പദ്ധതികള്‍
3166.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള
റോഡ് ആന്റ് ബ്രിഡ്ജ്സ്,
ബില്‍ഡിംഗ്സ്
വിഭാഗങ്ങള്‍ 2011-12
മുതല്‍ പേരാമ്പ്ര
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്നു
വ്യക്തമാക്കുമോ;
(ബി)
2011-12 മുതല്‍
നാളിതുവരെ ഏതെല്ലാം
പദ്ധതികള്‍ക്ക് അനുമതി
ലഭിച്ചുവെന്നും അവയുടെ
അടങ്കല്‍ തുക
എത്രയാണെന്നും
നിര്‍മ്മാണം ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ?
പേരാമ്പ്ര
ബൈപ്പാസ് നിര്‍മ്മാണം
3167.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേരാമ്പ്ര
ബൈപ്പാസ്
നിര്‍മ്മാണത്തിന്റെ
നാളിതുവരെയുള്ള
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കുമോ;
(ബി)
ബൈപ്പാസ്
നിര്‍മ്മാണം
ത്വരിതഗതിയിലാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
അരീക്കോട്
ഫുട്ബോള്‍ സ്റ്റേഡിയം
നിർമ്മാണം
3168.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിർമ്മാണം
പൂര്‍ത്തിയാക്കിയ
അരീക്കോട് ഫുട്ബോള്‍
സ്റ്റേഡിയത്തിന്റെ
ആസ്തി വികസന ഫണ്ട്
തുകയായ 150 ലക്ഷം
രൂപയുടെ ലെറ്റര്‍ ഓഫ്
ക്രെഡിറ്റിനുള്ള
പ്രൊപ്പോസല്‍
ഉത്തരവിറങ്ങി നാലു
മാസത്തിലധികമായിട്ടും
മലപ്പുറം ജില്ലാ
ബില്‍ഡിംഗ്
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ ഓഫീസില്‍
നിന്ന് ഉചിതമാര്‍ഗ്ഗേന
സമര്‍പ്പിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയതിനുള്ള
എല്‍.ഒ.സി.
പ്രൊപ്പോസല്‍
അടിയന്തരിമായി
തയ്യാറാക്കി
സമര്‍പ്പിക്കുന്നതിന്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥർക്ക്
നിര്‍ദ്ദേശം നല്‍കുമോ?
നായരമ്പലം
നെടുങ്ങാട് പള്ളിപ്പാലം
നിർമ്മാണം
3169.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നായരമ്പലം
നെടുങ്ങാട്
പള്ളിപ്പാലത്തിന്റെ
നിര്‍മ്മാണത്തിനുള്ള
പ്രോജക്ട്
റിപ്പോര്‍ട്ട്
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിക്ക് അനുമതി
നല്‍കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
വ്യക്തമാക്കുമോ ?
എലത്തൂര്‍
നിയോജകമണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
3170.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എലത്തൂര്‍
നിയോജകമണ്ഡലത്തില്‍,
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
പൊതുമരാമത്ത് വകുപ്പ്
റോഡ് ബില്‍ഡിംഗ്സ്
വിഭാഗത്തില്‍ എത്ര
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇവയില്‍
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍
ഏതെല്ലാമെന്നും,
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍
ഏതെല്ലാമെന്നുമുള്ള
വിശദവിവരങ്ങള്‍
വെളിപ്പെടുത്താമോ?
എലത്തൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ പ്രവൃത്തികള്‍
3171.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പൊതുമരാമത്ത്
വകുപ്പ് കോഴിക്കോട്
ജില്ലയിലെ എലത്തൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
ലിസ്റ്റ് ലഭ്യമാക്കാമോ;
(ബി)
ഇതിലേതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചെന്നും
ഇനി ഏതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാനുണ്ടെന്നുമുള്ള
വിശദമായ റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ?
തൃക്കരില്
ഗവ.പോളിടെക്നിക്
3172.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ തൃക്കരില്
ഗവ.പോളിടെക്നിക്
കോളേജില്‍ വര്‍ഷങ്ങളായി
മുടങ്ങിക്കിടന്നിരുന്ന
കെട്ടിടങ്ങളുടെ
നിര്‍മ്മാണത്തിന്
പുതുക്കിയ ഭരണാനുമതി
നല്കി മാസങ്ങള്‍
കഴിഞ്ഞിട്ടും പ്രവൃത്തി
പുനരാരംഭിക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
പ്രസ്തുത പ്രവൃത്തി
എന്ന് ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ?
റോഡുകളില്‍
ബസ് ഷെല്‍ട്ടറുകള്‍
3173.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
മുഴുവന്‍ പി.ഡബ്ല്യു.ഡി
റോഡുകളിലും ബസ്
ബെ/ഷെല്‍ട്ടറുകള്‍
നിര്‍മ്മിക്കുവാനായി
ആരംഭിച്ച 'പ്രതീക്ഷ'
നാളിതുവരെ ഏതെങ്കിലും
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(ബി)
പ്രതീക്ഷയെ
സര്‍ക്കാര്‍
അക്രെഡിറ്റഡ് ഏജന്‍സി
ആയി
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
സംരംഭത്തിന്റെ
പ്രവര്‍ത്തനത്തിനായി
എത്ര തുകയാണ്
ബഡ്ജറ്റില്‍
വകയിരുത്തിയിട്ടുള്ളത്?
കുന്നംകുളം
മുതല്‍ കടവല്ലുര്‍ വരെയുളള
റോഡ് നിര്‍മ്മാണം
3174.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍,
കുറ്റിപ്പുറം
പി.ഡബ്ല്യു.ഡി. റോഡിലെ
കുന്നംകുളം മുതല്‍
കടവല്ലുര്‍ വരെയുളള
ഭാഗത്തില്‍ റോഡ്
നിര്‍മ്മാണത്തിലെ
അശാസ്ത്രീയതകൊണ്ടും
വര്‍ദ്ധിച്ച വാഹന
തിരക്കുകൊണ്ടും വാഹന
അപകടങ്ങള്‍
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എന്കില് പ്രസ്തുത
റോഡ് വീതികൂട്ടി ടാര്‍
ചെയ്ത് ഡിവെെഡര്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
വിശദാംശം ലഭ്യമാക്കുമോ
?
കാസര്‍കോഡ്
നിയോജക മണ്ഡലത്തിലെ റോഡുകള്‍
3175.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍കോഡ് നിയോജക
മണ്ഡലത്തില്‍ എത്ര
പുതിയ റോഡുകള്‍
അനുവദിച്ചിട്ടുണ്ട് ;
റോഡുകളുടെ പേരും
അനുവദിച്ച ഫണ്ടും
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
റോഡുകളുടെ പണി
ആരംഭിച്ചിട്ടുണ്ടോ ;
എങ്കില്‍ എപ്പോള്‍
ആരംഭിച്ചു എന്നും
നിര്‍മ്മാണം
പൂര്ത്തിയാക്കിയിട്ടില്ലായെങ്കില്
നിലവിലെ അവസ്ഥ
എന്താണെന്നും
വ്യക്തമാക്കാമോ ;
(സി)
അനുവദിച്ച
റോഡുകളുടെ പണി
ആരംഭിച്ചിട്ടില്ലായെങ്കില്‍
അതിനുള്ള കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ ; വീഴ്ച
വരുത്തിയവര്‍ക്കെതിരെ
എന്തുനടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് ?
കൊയിലാണ്ടി
നിയമസഭ സാമാജികനില്‍ നിന്ന്
ലഭിച്ച നിവേദനങ്ങള്‍
3176.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
ഭരണകാലത്ത് കൊയിലാണ്ടി
മണ്ഡലത്തിലെ വിവിധ
വികസന
ആവശ്യങ്ങള്‍ക്കായി
കൊയിലാണ്ടി നിയമസഭ
സാമാജികനില്‍ നിന്ന്
ബജറ്റ് പ്രൊപ്പോസല്‍,
നിവേദനങ്ങള്‍
എന്നിങ്ങനെ
പൊതുമരാമത്ത്
മന്ത്രിയ്ക്കും
പൊതുമരാമത്ത്
സെക്രട്ടറിക്കും
ലഭിച്ചവ ഏതെല്ലാം ;
വിശദമായി പകര്‍പ്പ്
സഹിതം വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
നിവേദനങ്ങളില്‍
ഓരോന്നിലും സ്വീകരിച്ച
നടപടികള്‍ ഫയല്‍
നമ്പര്‍ സഹിതം വിശദമായി
വ്യക്തമാക്കുമോ; ഓരോ
ഫയലും ഇപ്പോള്‍ ഏത്
ഓഫീസിലാണ് പെന്‍ഡിംഗ്
ആയി നില്‍ക്കുന്നത്
എന്ന് വിശദമാക്കുമോ;
(സി)
പെന്‍ഡിംഗ്
ആയി നില്ക്കുന്ന
പ്രസ്തുത ഫയലുകള്‍
നോക്കാന്‍
ബാദ്ധ്യതപ്പെട്ട ഓഫീസ്
മേധാവികള്‍ ആരെല്ലാം
എന്ന് വിശദമാക്കുമോ;
(ഡി)
കൊയിലാണ്ടി
മണ്ഡലത്തിലെ കൊല്ലം,
പയ്യോളി
എന്നിവിടങ്ങളില്‍
ആര്.ഒ.ബി.
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച്
ലഭിച്ചിട്ടുള്ള
നിവേദനങ്ങള്‍
ഏതെല്ലാമായിരുന്നു ;
പ്രസ്തുത
നിവേദനങ്ങളില്‍
ഓരോന്നിലും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ഇ)
കൊല്ലം
റെയില്‍വേ
മേല്‍പാലത്തിന്
ഫീസിബിലിറ്റി സ്റ്റഡി /
ഇന്‍വെസ്റ്റിഗേഷന്‍
നടത്താന്‍ കേന്ദ്ര
ബജറ്റില്‍ അലോക്കേഷന്
ഉണ്ടോ ; ഉണ്ടെങ്കില്‍
റഫറന്‍സ് നല്കി
വിശദമാക്കുമോ?
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
റോഡുകളുടെ നവീകരണം
3177.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ പി
.ഡബ്ല്യു. ഡി റോഡുകള്‍
ഗതാഗത യോഗ്യമല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡുകളുടെ
നവീകരണത്തിനായി തുക
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര;
വിശദാംശം ലഭ്യമാക്കുമോ;
(സി)
നവീകരണത്തിനായുള്ള
പ്രവൃത്തികള്‍ എന്ന്
ആരംഭിക്കും; വിശദാംശം
നല്‍കുമോ?
കോഴിക്കോട്
കോരപ്പുഴ പാലം
3178.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോഴിക്കോട് ജില്ലയിലെ
കോരപ്പുഴ പാലം
പുതുക്കിപ്പണിയുന്നതിന്
സ്വീകരിച്ച നടപടികളുടെ
വിശദമായ വിവരങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പാലം
പുതുക്കിപ്പണിയുന്നതിന്
2015-16-ലെ സംസ്ഥാന
ബഡ്ജറ്റ് പ്രസംഗത്തില്‍
സൂചിപ്പിച്ചിട്ടുളള
ഫണ്ട് പൊതുമരാമത്ത്
വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്താമോ ?
കോഴിക്കോട്
ജില്ലയിലെ
പാലത്ത്-പാലോളിത്താഴം റോഡ്
3179.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേളന്നൂര്‍
പഞ്ചായത്തിലെ ജപ്പാന്
കുടിവെള്ള പദ്ധതിക്കായി
കുഴി എടുത്തത് കാരണം
കോഴിക്കോട് ജില്ലയിലെ
പാലത്ത്-പാലോളിത്താഴം
പി.ഡബ്ല്യു.ഡി റോഡ്
അപകടകരമാം വിധം ഗതാഗത
യോഗ്യമല്ലാതെ
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡില്‍ അറ്റകുറ്റപ്പണി
നടത്തുന്നതിന് ജപ്പാന്
കുടിവെള്ള പദ്ധതി
നടത്തിപ്പുകാര്‍
സ൪ക്കാരില്‍
പണമടച്ചിട്ടുണ്ടോ ;
എങ്കില്‍ എത്ര തുക
അടച്ചിട്ടുണ്ട്;
ഇല്ലെങ്കില്‍
എന്തുകൊണ്ട് പണം
അടച്ചിട്ടില്ല എന്ന്
വ്യക്തമാക്കുമോ;
(സി)
അറ്റകുറ്റപ്പണി
നടത്തുന്നതിന് ജപ്പാന്
കുടിവെള്ള പദ്ധതി
നടത്തിപ്പുകാര്‍ അനുമതി
തേടിയിട്ടുണ്ടോ ;
എങ്കില്‍ അനുമതി
നല്‍കിയിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
റോഡ്
ഗതാഗതയോഗ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ?
കുന്നംകുളം
ഗവണ്മെന്റ് ബോയ്സ്
ഹെെസ്കൂള് ഇന്‍ഡോര്‍
സ്റ്റേഡിയം
3180.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത് വകുപ്പ്
കെട്ടിട വിഭാഗത്തിന്
നിര്‍മ്മാണ ചുമതലയുള്ള
കുന്നംകുളം ഗവണ്മെന്റ്
ബോയ്സ് ഹെെസ്കൂള്
ഗ്രൗണ്ടില്‍
നിര്‍മ്മിക്കുന്ന
ഇന്‍ഡോര്‍
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണ പ്രവൃത്തി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് ;
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിച്ച്
എന്നത്തേയ്ക്ക്
പ്രവര്‍ത്തനം
ആരംഭിക്കാന്‍ കഴിയും ;
(ബി)
വേഗത്തില്‍ പ്രവൃത്തി
പൂര്‍ത്തീകരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് ;
വിശദാംശം ലഭ്യമാക്കുമോ
?
അമ്പലപ്പുഴ
മണ്ഡലത്തില്‍ വണ്‍ടൈം
മെയിന്റനന്‍സ് ഫണ്ടില്‍
ഉള്‍പ്പെടുത്തിയ റോഡുകള്‍
3181.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
- 2016 വര്‍ഷത്തില്‍
അമ്പലപ്പുഴ
മണ്ഡലത്തില്‍ വണ്‍ടൈം
മെയിന്റനന്‍സ് ഫണ്ടില്‍
ഉള്‍പ്പെടുത്തി
പുനരുദ്ധാരണം നടത്താന്‍
എന്തു തുക
അനുവദിച്ചുവെന്നും അത്
ഏതെല്ലാം
റോഡുകള്ക്കാണെന്നും
വ്യക്തമാക്കുമോ ;
(ബി)
ഇതിനുള്ള
ഭരണാനുമതി ലഭിച്ചത്
എന്നാണ് ;
നാളിതുവരെയായിട്ടും
എല്ലാ
പ്രവൃത്തികളുടേയും
ടെന്‍ഡര്‍ നടപടികള്‍
സ്വീകരിക്കുവാന്‍
കഴിയാത്തതെന്തുകൊണ്ടാണ്;
വിശദമാക്കുമോ ;
(സി)
ആലപ്പുഴ
പൊതുമരാമത്ത് വകുപ്പ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ ( ബി &
ആര് ) ഓഫീസിലും
തിരുവനന്തപുരം
സൂപ്രണ്ടിംഗ്
എഞ്ചിനിയറിംഗ് ഓഫീസിലും
ഉണ്ടായിട്ടുള്ള
കാലതാമസത്തെക്കുറിച്ച്
അന്വേഷിക്കുമോ ;
(ഡി)
അടിയന്തരമായി
വണ്‍ടൈം മെയിന്റനന്‍സ്
സ്കീമില്‍ ഭരണാനുമതി
നല്കിയ റോഡുകളുടെ
ടെന്‍ഡര്‍ നടപടി
പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കുമോ ?
പെരിങ്ങോം
ഗവണ്മെന്റ് കോളേജിന്
കെട്ടിടം
3182.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തില്‍ അനുവദിച്ച
പെരിങ്ങോം
ഗവണ്മെന്റ് കോളേജിന്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി 3 കോടി
രൂപയുടെ ഭരണാനുമതി
ലഭിച്ച് 7 മാസമായിട്ടും
സാങ്കേതിക അനുമതി
ലഭിക്കാത്തതിന്‍െറ
കാരണം വിശദമാക്കുമോ ;
(ബി)
സാങ്കേതിക
അനുമതി നല്കി ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ച്
കെട്ടിടം പ്രവൃത്തി
എപ്പോള്‍
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
റോഡുകളുടെ
വികസനത്തിനും
നിര്‍മ്മാണത്തിനുമുള്ള
കേന്ദ്ര സഹായം
3183.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
റോഡുകളുടെ
വികസനത്തിനും
നിര്‍മ്മാണത്തിനുമായി
കേന്ദ്ര ഗവണ്മെന്റ്
സഹായം ലഭിക്കാറുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(ബി)
സംസ്ഥാന
റോഡുകളുടെ വികസനത്തിന്
കേന്ദ്ര സഹായം
ലഭിച്ചിട്ടുണ്ടെങ്കില്‍
കഴിഞ്ഞ അഞ്ചുവര്‍ഷം
ലഭിച്ച തുക വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ ?
പയ്യന്നൂര്‍
നിയോജക മണ്ഡലത്തിലെ ജില്ലാ
റോഡുകളുടെ നിര്‍മാണം
3184.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
നിയോജക മണ്ഡലത്തിലെ
മേജര്‍ ജില്ലാ റോഡുകള്‍
അഭിവൃദ്ധിപ്പെടുത്തുന്നതിനു
വേണ്ടി ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ച്
പ്രവൃത്തി ആരംഭിച്ച
റോഡുകള്‍
ഏതൊക്കെയാണെന്നും
പ്രസ്തുത റോഡുകളുടെ
നിര്‍മാണം എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
അറിയിക്കുമോ;
(ബി)
ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ട്
പ്രവൃത്തികള്‍
ആരംഭിക്കാത്ത റോഡുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; പ്രസ്തുത
റോഡുകളുടെ
പ്രവൃത്തികള്‍ എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ;
(സി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിച്ചിട്ടും ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
അവയുടെ നിര്‍മാണം
എപ്പോള്‍
ആരംഭിക്കുമെന്നും
അറിയിക്കുമോ;
(ഡി)
ഭരണാനുമതി
മാത്രം ലഭിച്ച ഏതെല്ലാം
പ്രവൃത്തികള്‍
ഉണ്ടെന്നും നിലവിലുള്ള
അവസ്ഥ എന്താണെന്നും
വിശദമാക്കുമോ?
അമിനിറ്റീസ്
സെന്റര്‍, ബസ്സ് ഷെല്‍ട്ടര്‍
നിര്‍മ്മാണം
3185.
ശ്രീ.വര്‍ക്കല
കഹാര്‍
,,
ഹൈബി ഈഡന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അമിനിറ്റീസ്
സെന്ററുകളും ആധുനിക
ബസ്സ് ഷെല്‍ട്ടറുകളും
നിര്‍മ്മിക്കുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വെഞ്ഞാറമൂട്
ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്
3186.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
- കോട്ടയം എം.സി.
റോഡില്‍ വെഞ്ഞാറമൂട്
ജംഗ്ഷനിലെ ഗുരുതരമായ
ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്നും ഇനി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കുമോ?
പന്നിക്കുഴി
പാലത്തിന്റെ നിര്‍മ്മാണം
3187.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.സി.റോഡിനായി
പണിതുകൊണ്ടിരിക്കുന്ന
പന്നിക്കുഴി
പാലത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
ഗതാഗതത്തിനു എന്ന്
തുറന്നു കൊടുക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
കെട്ടിടനിര്‍മ്മാണം
3188.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
പദ്ധതികളില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മാണം ആരംഭിച്ച
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
കെട്ടിടങ്ങള്‍
പൂര്‍ത്തീകരിക്കാത്തതുമൂലം
അധ്യയനത്തിലുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമാക്കാന്‍ കഴിയാത്ത
സാഹചര്യം ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
കെട്ടിട നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
കഴിയാത്ത എ്രത
പദ്ധതികള്‍ ഉണ്ടെന്നും
അവ പൂര്‍ത്തിയാക്കാന്‍
എത്ര തുക
വേണ്ടിവരുമെന്നും ജില്ല
തിരിച്ച്
വിശദമാക്കുമോ;
(സി)
പ്രസ്തുത
കെട്ടിട നിര്‍മ്മാണ
പദ്ധതികള്‍
പൂര്‍ത്തീകരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
ഗവണ്മെന്റ്
ക്വാര്‍ട്ടേഴ്സുകള്‍
3189.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
ഗവണ്മെന്റ്
ക്വാര്‍ട്ടേഴ്സുകള്‍
നിലവിലുണ്ട്; ഗസറ്റഡ്
ഓഫീസര്‍
ക്വാര്‍ട്ടേഴ്സ് ,
നോണ്‍ ഗസറ്റഡ് ഓഫീസര്‍
ക്വാര്‍ട്ടേഴ്സ്
എന്നിവയുടെ ജില്ല
തിരിച്ചുള്ള വിശദവിവരം
ലഭ്യമാക്കുമോ;
(സി)
പാലക്കാട്
ജില്ലയില്‍ എത്ര
ഗവണ്മെന്റ്
ക്വാര്‍ട്ടേഴ്സുകൾ
ഒഴിഞ്ഞു
കിടക്കുന്നുവെന്നും
എത്രയെണ്ണത്തില്‍
ജീവനക്കാര്‍
താമസിക്കുന്നുവെന്നും
വ്യക്തമാക്കുമോ;
ക്വാര്‍ട്ടേഴ്സിനുള്ള
അപേക്ഷകരുടെ വിവരങ്ങള്‍
ഗസറ്റഡ്, നോണ്‍ ഗസറ്റഡ്
എന്നിങ്ങനെ തരം
തിരിച്ച് ലഭ്യമാക്കുമോ;
(ഡി)
പാലക്കാട്
ജില്ലയിൽ
ക്വാര്‍ട്ടേഴ്സ്
അനുവദിക്കുന്നതില്‍
ക്രമക്കേട് നടന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കൊല്ലങ്കോട്
ബൈപാസ്
3190.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തില്‍
കൊല്ലങ്കോട്
ബൈപാസിന്റെ ഭൂമി
ഏറ്റെടുക്കുവാന്‍ നടപടി
ഏത് ഘട്ടം വരെയായി
എന്ന് വിശദമാക്കുമോ ;
(ബി)
കൊല്ലങ്കോട്
ബൈപാസിന്റെ ഭൂമി
ഏറ്റെടുക്കല്‍ നടപടി
ഏത് വര്‍ഷം മുതല്‍
തുടങ്ങിയതാണ് ;
നാളിതുവരെ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിശദാംശം
നല്‍കുമോ ;
(സി)
ബൈപാസ്സിന്റെ
ഭൂമി ഏറ്റെടുക്കല്‍
നടപടികള്‍ എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ ?
പൊതുമരാമത്ത്
വകുപ്പ് റോഡുകളുടെ ഗുണനിലവാരം
3191.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് റോഡുകളുടെ
ഗുണനിലവാരം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വകുപ്പിന്
കീഴിലുളള ആകെ റോഡുകളുടെ
ദൈര്‍ഘ്യവും അവയില്‍
ബി.എം.&ബി.സി.
റോഡുകളുടെ ദൈര്‍ഘ്യവും
എത്രയെന്ന്
ജില്ലതിരിച്ച്
അറിയിക്കുമോ;
(സി)
എന്തൊക്കെ
പദാര്‍ത്ഥങ്ങളാണ്
ബി.എം.ബി.സി. റോഡുകളുടെ
നിര്‍മ്മാണത്തിന്
ഉപയോഗിക്കുന്നത്;
(ഡി)
എല്ലാ
റോഡുകളും
ബി.എം.&.ബി.സി.
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പില്‍ ഇ- ടെന്‍ഡര്‍
3192.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ആര് . സെല്‍വരാജ്
,,
എം.പി.വിന്‍സെന്റ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത്
വകുപ്പില്‍ ഇ-
ടെണ്ഡര്
ഏര്‍പ്പെടുത്താന്‍
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശാദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കുമോ?
പൊതുമരാമത്ത്
വകുപ്പില്‍ ഇ-പേയ്മെന്റ്
സംവിധാനം
3193.
ശ്രീ.വി.ഡി.സതീശന്
,,
വി.റ്റി.ബല്‍റാം
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍
ഇ-പേയ്മെന്റ് സംവിധാനം
ഏര്‍പ്പെടുത്താന്‍
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കാെണ്ടോട്ടി
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
3194.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാെണ്ടോട്ടി
മണ്ഡലത്തിലെ
പൊതുമരാമത്ത്
ബില്‍ഡിംഗ്
വിഭാഗത്തില്‍
ഉള്‍പ്പെടുന്ന,
കൊണ്ടോട്ടി
ഗവണ്മെന്റ് കോളേജിന്
ആസ്തിവികസന
ഫണ്ടില്‍നിന്നും 2.50
കോടി രൂപ ചെലവില്‍
നിര്‍മ്മിക്കുന്ന
കെട്ടിടത്തിന്റെ
പ്രവൃത്തിയുടെ ടെണ്ടര്‍
നടപടികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്നും
ആയത് എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്നും
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ വാഴക്കാട്
പഞ്ചായത്തിലെ ചാലിയപ്രം
ഗവണ്മെന്റ് സ്കൂളിന്
ഒരു കോടി രൂപ ചെലവില്‍
നിര്‍മ്മിക്കുന്ന
കെട്ടിടത്തിന്റെ
പ്രവൃത്തിയുടെ ടെണ്ടര്‍
നടപടികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്നും
ആയത് എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്നും
വിശദമാക്കുമോ ;
(സി)
കൊണ്ടോട്ടി
പൊതുമരാമത്ത് റസ്റ്റ്
ഹൗസിന്‍െറ മുകള്‍നില
പണിയുന്ന പ്രവൃത്തിയുടെ
ടെണ്ടര്‍ നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും ആയത്
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്നും
വിശദമാക്കുമോ ;?
ഡിസ്ട്രിക്ട്
ഫ്ലാഗ്ഷിപ്പ്
ഇന്ഫ്രാട്രെക്ച്ചര്
പ്രോജക്ട്
3195.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന
"ഡിസ്ട്രിക്ട്
ഫ്ലാഗ്ഷിപ്പ്
ഇന്ഫ്രാട്രെക്ച്ചര്
പ്രോജക്ട്"-ന്‍െറ
പ്രവര്‍ത്തനം ഏതു
ഘട്ടംവരെയായി;
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
നടത്തിപ്പിനുള്ള രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
പദ്ധതി
പ്രകാരം ഓരോ ജില്ലയിലും
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികൾ
ഏതെല്ലാമെന്ന്
വെളിപ്പെടുത്തുമോ?
ദേശീയപാതകളുടെ
വികസനം
3196.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേശീയപാതകളുടെ
വികസനത്തിനായി കഴിഞ്ഞ 5
വര്‍ഷമായി ചെലവഴിച്ച
തുക എ്രതയെന്നും ഇൗ തുക
മുഴുവന്‍
കേന്ദ്രത്തില്‍ നിന്നും
ലഭിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ
;
(ബി)
സംസ്ഥാനത്തെ
ദേശീയപാതകള്‍
ഏതൊക്കെയെന്നും ഇൗ
പാതകള്‍ക്കായി കഴിഞ്ഞ 5
വര്‍ഷമായി ചെലവഴിച്ച
തുകയും പ്രത്യേകം
വ്യക്തമാക്കുമോ ;
(സി)
ഏതൊക്കെ
ദേശീയ പാതകളാണ്
നാലുവരിപാതകള്‍
ആക്കുന്നതെന്നും
ഓരോന്നിനും
ചെലവഴിക്കുന്ന തുക
എ്രതെയന്നും പദ്ധതി
പുരോഗതി എ്രതയെന്നും
ആവശ്യമായ സ്ഥലം
ഏറ്റെടുക്കല്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ
എന്നും
വെളിപ്പെടുത്താമോ ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പാലങ്ങള്‍
3197.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പട്ടുവം
കോട്ടക്കീല്‍ക്കടവ്
പാലത്തിന്റെ നിര്‍മ്മാണ
പുരോഗതി അറിയിക്കുമോ;
(ബി)
പാലത്തിന്റെ
ഡിസൈന്‍ പുതുക്കിയതിനെ
തുടര്‍ന്ന് എന്തൊക്കെ
മാറ്റങ്ങളാണ്
വരുത്തിയിട്ടുള്ളത്;
(സി)
ഇപ്പോള്‍
പാലത്തിന് ആകെ എത്ര
സ്പാന്‍ ഉണ്ട്; ഇതില്‍
എത്ര സ്പാനിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ട്;
(ഡി)
പാലത്തിന്റെ
നിര്‍മ്മാണം
എപ്പോഴേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയും;
(ഇ)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
വണ്ണാത്തിക്കടവ്,
മൂലക്കീല്‍
കാവിന്‍മുനമ്പ്
പാലങ്ങളുടെ
നിര്‍മ്മാണത്തിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
പടിപുരയ്ക്കല്‍
പടി - എടത്വാ റോഡ്
നിര്‍മ്മാണം
3198.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പടിപുരയ്ക്കല്‍
പടി - എടത്വാ റോഡ്
നിര്‍മ്മാണത്തിന്റെ
അലൈന്മെന്റ് മാറ്റി
എന്ന പരാതിയിന്മേല്
സ്വീകരിച്ച നടപടി
എന്തെന്ന് വിശദമാക്കുമോ
;
(ബി)
നിലവിലെ
പി. ഡബ്യു.ഡി. റോഡില്‍
നിന്നും കനറ്റിത്രപാലം
വഴി കടന്നുപോകുന്ന
ജില്ലാ പഞ്ചായത്ത്
റോഡില്‍ കൂടി കണ്ടങ്കരി
വഴി ചമ്പക്കുളം
പടിപുരയ്ക്കല്‍
ക്ഷേത്രത്തില്‍
എത്തുന്ന രീതിയില്‍
മുന്‍ പ്ലാന്‍
അനുസരിച്ച് റോഡ്
നിര്‍മ്മിക്കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
കുത്താമ്പ്യള്ളി
- മായന്നൂര്‍ റോഡും
പാലവും
നിര്‍മ്മിക്കുന്നതിനുള്ള
ഭരണാനുമതി കുത്താമ്പ്യള്ളി
- മായന്നൂര്‍ റോഡും പാലവും
നിര്‍മ്മിക്കുന്നതിനുള്ള
ഭരണാനുമതി
3199.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തിലെ
കുത്താമ്പ്യള്ളി -
മായന്നൂര്‍ റോഡും
പാലവും
നിര്‍മ്മിക്കുന്നതിന്
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
നബാര്‍ഡ്
ധനസഹായത്തോടെയുള്ള
പ്രസ്തുത പദ്ധതി
നടപ്പിലാക്കാത്ത
സാഹചര്യത്തില്‍
ഇപ്പോള്‍ പദ്ധതിയുടെ
പുതുക്കിയ
എസ്റ്റിമേറ്റ് സഹിതം
ഭരണാനുമതിക്കായി
സമര്‍പ്പിക്കപ്പെട്ടിട്ടുള്ള
വിവരം അറിയുമോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി നബാര്‍ഡ്
ധനസഹായത്തോടെ
പൂര്‍ത്തിയാക്കുമെന്ന്
ഉറപ്പ്
നല്‍കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
നബാര്‍ഡ് ധനസഹായത്തോടെ
നടപ്പു സാമ്പത്തിക
വര്‍ഷം തന്നെ ഫണ്ട്
അനുവദിച്ച് ഭരണാനുമതി
ലഭ്യമാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കൂട്ടുംവാതുക്കല്‍
കടവ് പാലം
3200.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി,
കായംകുളം, ഹരിപ്പാട്
മണ്ഡലങ്ങളെ തമ്മില്‍
ബന്ധിപ്പിക്കുന്ന
കൂട്ടുംവാതുക്കല്‍ കടവ്
പാലത്തിന്റെ
നിര്‍മ്മാണത്തിന്റെ
തൽസ്ഥിതി
വിശദമാക്കാമോ?
ആര്.ഐ.ഡി.എഫ്.-
20ലുള്പ്പെടുത്തിയ
പദ്ധതികള്‍
3201.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.ഐ.ഡി.എഫ്.-
20ലുള്‍പ്പെടുത്തി
പൊതുമരാമത്ത് വകുപ്പിന്
എത്ര കോടി രൂപയുടെ
പദ്ധതികള്‍ക്കാണ്
അംഗീകാരം
ലഭിച്ചിട്ടുള്ളത് ;
പദ്ധതികളും അവയ്ക്ക്
അനുവദിച്ച തുകയും
വ്യക്തമാക്കാമോ ;
(ബി)
അനുവദിക്കപ്പെട്ട
പദ്ധതികളില്ഏതൊക്കെ
പദ്ധതികളാണ് ടെന്‍ഡര്‍
ചെയ്തിട്ടുള്ളത് ;
ഇവയില്‍ എഗ്രിമെന്റ്
വെച്ചിട്ടുള്ളവ എത്ര ;
എത്ര പ്രവൃത്തികളുടെ
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ട് എന്ന
വിവരം പേരുസഹിതം
അറിയിക്കുമോ ;
(സി)
പദ്ധതിയുടെ
അംഗീകാരത്തിനായി
സമര്‍പ്പിച്ചിരുന്ന
സമയത്തെ പി.ഡബ്ള്യു.ഡി.
ഷെഡ്യൂള്‍ ഓഫ്
റേറ്റില്‍ ഇപ്പോള്‍
മാറ്റം
വന്നിട്ടുള്ളതിനാല്‍,
സാങ്കേതികാനുമതിക്കായി
എസ്റ്റിമേറ്റുകള്‍
സമര്‍പ്പിക്കുമ്പോള്‍
പഴയ
എസ്റ്റിമേറ്റിനേക്കാള്‍
ദൂരം കുറയുന്നതിനാല്‍
വീണ്ടും ഇതനുസരിച്ച്
ഭരണാനുമതി
പുതുക്കണമെന്നും ദൂരം
കുറയുന്നതിനാല്‍
സ്വാഭാവികമായും
അനുവദിക്കപ്പെട്ട
തുകയിലും കുറവു
വരുത്തണമെന്നും
പൊതുമരാമത്ത് വകുപ്പ്
നിലപാട്
എടുത്തിട്ടുണ്ടോ ;
എങ്കില്‍ ഇതിന്റെ കാരണം
വിശദാംശം സഹിതം
വ്യക്തമാക്കാമോ ;
(ഡി)
ആര്.ഐ.ഡി.എഫ്-20ല്‍
അനുവദിക്കപ്പെട്ട എത്ര
പ്രവൃത്തികള്‍ക്ക്
ഇത്തരത്തില്‍ മാറ്റം
വരുത്തി ഉത്തരവ്
വീണ്ടും
നല്‍കേണ്ടിവന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
ഏതൊക്കെ പ്രവൃത്തികളുടെ
എത്രവീതം തുക ഇങ്ങനെ
കുറച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
കോവളം-വടമണ്‍-ഏറം
PWD റോഡ്
3202.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട അഞ്ചല്‍
ഗ്രാമപഞ്ചായത്തിലെ
കോവളം-വടമണ്‍-ഏറം പി.
ഡബ്യൂ. ഡി. റോഡില്‍ ഏറം
ഭാഗത്ത് ഒരു കലുങ്ക്
തകര്‍ന്ന് നിലവില്‍
വാഹന ഗതാഗതം
നിര്‍ത്തിവച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത കലുങ്കിന്റെ
പുനര്‍നിര്‍മ്മാണത്തിന്
എന്തൊക്കെ അടിയന്തിര
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?