ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
റോജി എം. ജോൺ
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സാമ്പത്തിക
ക്രമക്കേടിനെ തുടർന്ന്
പ്രതിസന്ധിയിലായ കരുവന്നൂർ
സഹകരണ ബാങ്കിനെ സംരക്ഷിക്കാൻ
എന്തൊക്കെ നടപടികളാണ് നാളിതുവരെ
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ബാങ്കിനെ രക്ഷിക്കാൻ രക്ഷാ
പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
ബാങ്കിന്റെ കിട്ടാക്കടത്തിലുള്ള
വായ്‌പകൾ കേരള ബാങ്ക്
ഏറ്റെടുക്കുന്ന കാര്യം
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
തട്ടിപ്പ്
നടത്തിയവരിൽ നിന്നും നഷ്ടം
ഈടാക്കുന്നതിന് പകരം തട്ടിപ്പ്
നടത്തുന്ന ബാങ്കുകളെ
സഹായിക്കുകയാണെന്നുള്ള ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?