ഹാര്‍ബര്‍
കടവുകളില്‍ നിന്നും
അശാസ്ത്രീയമായ മണലൂറ്റ്
T 2763.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്
അധീനതയിലുളള ഹാര്‍ബര്‍
കടവുകളില്‍ നിന്നും
അശാസ്ത്രീയമായും
ബിനാമികള്‍ മുഖേനയും
മണലൂറ്റുന്ന നടപടി
തടഞ്ഞുകൊണ്ട്,
കുറ്റമറ്റരീതിയില്‍
പദ്ധതി
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ ;
(ബി)
തദ്ദേശ
സ്വയംഭരണവകുപ്പിന്
ഇത്തരത്തില്‍ അധികാരം
നല്കുമ്പോള്
പദ്ധതികള്‍
കാര്യക്ഷമമായും
സത്യസന്ധമായും
നടത്തുവാന്‍
നിര്‍ദ്ദേശമുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ?
ചെറിയ
തുറമുഖങ്ങള്‍
2764.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
കാലയളവില്‍ ഏതെല്ലാം
ചെറിയ തുറമുഖങ്ങള്‍
നവീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
ഇതിനായി പ്രത്യേക
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(ബി)
കൂടുതല്‍
ചെറിയ തുറമുഖങ്ങള്‍
ആരംഭിയ്ക്കുന്നതിന്
ഉദ്ദേശിയ്ക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കൊല്ലം
തുറമുഖത്തിന്റെ മൂന്നാംഘട്ട
വികസനപ്രവര്‍ത്തനങ്ങള്‍
2765.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
തുറമുഖത്തിന്റെ
മൂന്നാംഘട്ട വികസന
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
മൂന്നാംഘട്ട
വികസനത്തിനായി കേന്ദ്ര
സര്‍ക്കാരിന്റെ ഭാരത്
മാല പദ്ധതിയില്‍ നിന്നോ
മറ്റ് ഏജന്‍സികളില്‍
നിന്നോ സഹായം
ലഭ്യമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ചെറുകിട
തുറമുഖങ്ങളിലെ ഗതാഗത വികസനം
2766.
ശ്രീ.പി.ടി.
തോമസ്
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെറുകിട
തുറമുഖങ്ങളിലെ ഗതാഗത
വികസനത്തിന് എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
തുറമുഖങ്ങളിലൂടെയുള്ള
ചരക്ക് ഗതാഗതം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കിയിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
തുറമുഖങ്ങളുടെ
ആഴം
വര്‍ദ്ധിപ്പിക്കുന്നതിനും
കപ്പലുകള്‍
തുറമുഖങ്ങളില്‍
വന്നുപോകുന്നതിനും
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ചെറുകിട-വന്‍കിട
തുറമുഖങ്ങള്‍
വികസിപ്പിക്കാന്‍ പദ്ധതി
2767.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട-വന്‍കിട
തുറമുഖങ്ങള്‍
വികസിപ്പിക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍,
ഏതെല്ലാം തുറമുഖങ്ങളാണ്
ചരക്ക് ഗതാഗത
പദ്ധതിയുടെ ഭാഗമായി
വികസിപ്പിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഏതൊക്കെ
തുറമുഖങ്ങളാണ്
തീരദേശയാത്രാ കപ്പല്‍
സര്‍വ്വീസിനുവേണ്ടി
വികസിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ബേപ്പൂര്‍
തുറമുഖത്തെ കപ്പല്‍ യാത്രാ
ഡിസ്പ്ലേ ബോര്‍ഡ്
2768.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
തുറമുഖത്ത്
സ്ഥാപിച്ചിട്ടുള്ള
കപ്പല്‍ യാത്രാ
ഡിസ്പ്ലേ ബോര്‍ഡ്
പ്രവര്‍ത്തനരഹിതമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഡിസ്പ്ലേ
ബോര്‍ഡ്
തകരാറിലായതിനാല്‍,
കപ്പലുകളുടെ ഷെഡ്യൂള്‍
അറിയാതെ യാത്രക്കാര്‍
പ്രയാസപ്പെടുന്നത്
ദൂരീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ
സ്വീകരിക്കുമോ?
കാസര്‍കോട്
തുറമുഖം ആരംഭിക്കാനുളള
സാധ്യതകള്‍
2769.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്ട്
തുറമുഖം
പ്രവര്‍ത്തിച്ചിരുന്നോ
എന്ന്
വെളിപ്പെടുത്തുമോ;
(ബി)
എങ്കില്‍
എപ്പോഴായിരുന്നുവെന്നും
പ്രസ്തുത തുറമുഖത്തില്‍
നിന്നുളള
കയറ്റിറക്കുമതി
എപ്രകാരമായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തുറമുഖം
നിലവിലുണ്ടായിരുന്നതാണെങ്കില്
അത് ഇല്ലാതാകാനുളള
കാരണം വ്യക്തമാക്കാമോ;
(ഡി)
കാസര്‍കോട്ട്
തുറമുഖം ആരംഭിക്കാനുളള
സാധ്യതകള്‍ ഇപ്പോള്‍
എത്രമാത്രമുണ്ടെന്ന്
വ്യക്തമാക്കാമോ?
തുറമുഖങ്ങളിലെ
വ്യവസായ വാണിജ്യ ഇടപാടുകള്‍
2770.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
,,
റോജി എം. ജോണ്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെറുകിട-വന്‍കിട
തുറമുഖങ്ങളില്‍
എന്തെല്ലാം വ്യവസായ
വാണിജ്യ ഇടപാടുകളാണ്
നടത്തി വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
തുറമുഖങ്ങളിലാണ്
അന്താരാഷ്ട്ര ചരക്ക്
ഗതാഗതം നടത്തിവരുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ചരക്ക്-യാത്രാ
കപ്പല്‍ സര്‍വ്വീസ്
നടത്തുന്നത് ഏതൊക്കെ
തുറമുഖങ്ങളിലൂടെയാണെന്ന്
വ്യക്തമാക്കുമോ?
തുറമുഖങ്ങളില്‍
നിന്നുളള മണല്‍ വില്പന
2771.
ശ്രീ.വി.ഡി.സതീശന്
,,
അനില്‍ അക്കര
,,
എ.പി. അനില്‍ കുമാര്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊടുങ്ങല്ലൂര്‍,
ബേപ്പൂര്‍, വടകര,
തലശ്ശേരി, അഴീക്കല്‍,
കാസര്‍ഗോഡ്, നീലേശ്വരം,
മഞ്ചേശ്വരം എന്നീ
തുറമുഖങ്ങളില്‍
നിന്നും ശേഖരിക്കുന്ന
മണല്‍
വിറ്റഴിക്കുന്നതിനായി
എന്തെങ്കിലും പുതിയ
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
സഹകരണ
സംഘങ്ങളുടെ
നേതൃത്വത്തില്‍ ഈ
തുറമുഖങ്ങളില്‍
നടന്നുവന്ന മണല്‍
ഖനന-വിപണന
പ്രവൃത്തികളില്‍
വ്യാപകമായ അഴിമതി
നടന്നതായ പരാതി തുറമുഖ
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ മണല്‍
വില്പന ഏല്പിക്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
വിലക്കാണ്
തുറമുഖപ്രദേശത്തെ മണല്‍
വില്‍ക്കുന്നതിന്
തീരുമാനിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?
ഫോര്‍ട്ട്
കൊച്ചിയിലെ ബാസ്റ്റിന്
ബംഗ്ലാവ്
T 2772.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫോര്‍ട്ട്
കൊച്ചിയിലെ ബാസ്റ്റിന്
ബംഗ്ലാവ് (പഴയ ആര്.ഡി.
ഒ. ബംഗ്ലാവ്)
മ്യൂസിയമാക്കുന്നതിനായി
നടപടി സ്വീകരിക്കുമോ;
(ബി)
ഇത്
പൊതുജനങ്ങള്‍ക്കായി
എന്ന് തുറന്ന്
കൊടുക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ചാലക്കുടിയില്‍
ട്രാംവെ റെയില്‍ പൈതൃക
മ്യൂസിയം
2773.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
ട്രാംവെ റെയില്‍ പൈതൃക
മ്യൂസിയം
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
ചരിത്രപ്രാധാന്യമുള്ള
കൊച്ചിന് ട്രാംവെ
റെയിലിന്റെ
അവശേഷിക്കുന്ന
ഭാഗങ്ങള്‍
സംരക്ഷിക്കുന്നതിനും
പ്രദര്‍ശിപ്പിക്കുന്നതിനുമായി
ചാലക്കുടിയില്‍ ട്രാംവെ
റെയില്‍ പൈതൃക മ്യൂസിയം
സ്ഥാപിക്കുന്നതിനാവശ്യമായ
സത്വര നടപടികള്‍
സ്വീകരിക്കുമോ;
(സി)
ചാലക്കുടി
മുതല്‍ പറമ്പിക്കുളം
വരെയുണ്ടായിരുന്ന
ട്രാംവെ റെയില്‍
പുന:സ്ഥാപിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കുഞ്ഞാലിമരയ്ക്കാര്‍
സ്മാരകമ്യൂസിയം
2774.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍ സ്ഥിതി
ചെയ്യുന്ന
ധീരദേശാഭിമാനി
കോട്ടയ്ക്കല്‍
കുഞ്ഞാലിമരയ്ക്കാരുടെ
ജന്മഗൃഹമുള്പ്പെടെയുള്ള
സ്മാരകത്തിന്റെ വികസനം
മുന്‍നിര്‍ത്തി
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുള്ള
നിവേദനത്തിന്മേല്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
(ബി)
ചരിത്ര
പ്രാധാന്യമുള്ള
കോട്ടയ്ക്കല്‍
കുഞ്ഞാലിമരയ്ക്കാര്‍
സ്മാരക മ്യൂസിയത്തിന്റെ
വികസനത്തിനായി
പദ്ധതിയാവിഷ്കരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
സാംസ്കാരിക
പൈതൃകത്തിന്റെ വിശുദ്ധി
സംരക്ഷിക്കാന്‍ നടപടി
2775.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സാംസ്കാരിക
പൈതൃകത്തിന്റെ വിശുദ്ധി
സംരക്ഷിക്കാനുള്ള
മനോഭാവം പുതിയ
തലമുറയില്‍
വളര്‍ത്തിയെടുക്കുന്നതിന്
പുരാവസ്തുവകുപ്പുതലത്തില്
ചെറിയ സംരംഭങ്ങള്‍
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ?
മൂന്നാറില്‍
ചരിത്ര മ്യൂസിയം ആരംഭിക്കാന്‍
നടപടി
2776.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
മൂന്നാറില്‍ ചരിത്ര
മ്യൂസിയം ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
എന്തു നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?