Q.
No |
Questions
|
2091
|
കെ.എസ്.ആര്‍.ടി.സി.യെക്കുറിച്ച്
പഠിക്കാന്‍
കമ്മീഷന്‍
ശ്രീ.
എ.
എ.
അസീസ്
(എ)2013
ജനുവരി
മാസം
മുതലുള്ള
കെ.എസ്.ആര്‍.ടി.സി.യുടെ
പ്രതിമാസ
നഷ്ടം
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)ഇത്രയും
നഷ്ടം കെ.എസ്.ആര്‍.ടി.സി.ക്ക്
ഉണ്ടാകുവാനുള്ള
സാഹചര്യം
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)കെ.എസ്.ആര്‍.ടി.സി.യുടെ
ശോചനീയാവസ്ഥ
പരിഹരിക്കുന്നതിനും
പുനരുദ്ധരിക്കുന്നതിനുമായി
പഠനം
നടത്താന്‍
ഒരു
കമ്മീഷനെ
നിയമിക്കുന്ന
കാര്യം
പരിഗണിക്കുമോ? |
2092 |
കെ.എസ്.ആര്‍.ടി.സി.
യിലെ
സാമ്പത്തിക
പ്രതിസന്ധി
ശ്രീമതി
കെ.
എസ്.
സലീഖ
(എ)കെ.എസ്.ആര്‍.ടി.സി
യെ
കടക്കെണിയില്‍
നിന്നും
രക്ഷിച്ച്
സേവന
മേഖലയില്‍
നിലനിര്‍ത്തുവാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നു;
(ബി)കെ.എസ്.ആര്‍.ടി.സി
യെ
മെച്ചപ്പെടുത്തുന്നതിനും
രക്ഷപ്പെടുത്തുന്നതിനും
കേന്ദ്രത്തില്‍
നിന്നും 1000
കോടി
രൂപ
ലഭ്യമാക്കുമെന്ന
പ്രഖ്യാപനം
പ്രകാരം
ഇതേ വരെ
എന്ത്
തുക
ലഭിച്ചു;
ലഭിച്ചില്ലെങ്കില്‍
ആയതിനുളള
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(സി)മറ്റ്
സംസ്ഥാനങ്ങളില്‍
നടപ്പാക്കുന്നതുപോലെ
വികേന്ദ്രീകരിച്ച
ഔട്ട്ലെറ്റുകളില്‍
നിന്ന്
ഡീസല്‍
നിറയ്ക്കാന്‍
കെ.എസ്.ആര്‍.ടി.സി
ക്ക്
സംവിധാനമുണ്ടാക്കാന്‍
നടപടി
സ്വീകരിക്കുമോ;
(ഡി)ഒരു
ലിറ്റര്‍
ഇന്ധനം
കൊണ്ട് 3.81
കിലോമീറ്റര്‍
ഓടിക്കൊണ്ടിരുന്ന
സ്ഥാനത്ത്
നിന്നും
കഴിഞ്ഞ
എല്‍.ഡി.എഫ്
സര്‍ക്കാര്‍
4.27 കിലോമീറ്റര്‍
വരെ
ആക്കിയത്
ശ്രദ്ധയില്‍പ്പെട്ടുവോ;
(ഇ)കെ.എസ്.ആര്‍.ടി.സി
യുടെ
നിലനില്‍പ്പിന്
സുന്ദര്‍
കമ്മിറ്റി
റിപ്പോര്‍ട്ട്
നടപ്പാക്കില്ലെന്ന്
ഉറപ്പാക്കാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ? |
2093 |
അങ്കമാലിയില്‍
ബസ് ടെര്‍മിനല്‍
കം
ഷോപ്പിംഗ്
കോംപ്ളക്സ്
ശ്രീ.
ജോസ്
തെറ്റയില്‍
(എ)കെ.റ്റി.ഡി.എഫ്.സി
അങ്കമാലിയില്‍
ബി.ഒ.ടി.
അടിസ്ഥാനത്തില്‍
പൈലറ്റ്
പ്രൊജക്ട്
ആയി നിര്‍മ്മിച്ചിട്ടുളള
കെ.എസ്.ആര്‍.ടി.സി.
ബസ്
ടെര്‍മിനല്‍
കം
ഷോപ്പിംഗ്
കോംപ്ളക്സിലെ
സ്ഥലങ്ങള്‍
ലേലം
നടത്തുന്നതിലും
കെ.എസ്.ആര്‍.ടി.സി
ബസ്
സ്റാന്റിന്റെ
പ്രവര്‍ത്തനത്തിന്
വേണ്ട
സൌകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിലും
അനാസ്ഥ
കാണിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ഇതിനായി
എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)കെ.എസ്.ആര്‍.ടി.സി.
ഷോപ്പിംഗ്
കോംപ്ളക്സില്‍
സ്ഥലം
ആരെല്ലാമാണ്
ലേലത്തില്‍
എടുത്തിട്ടുളളതെന്നും
ഇതില്‍
ആരെല്ലാമാണ്
സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുളളതെന്നും
വ്യക്തമാക്കാമോ;
(ഡി)മറ്റുളളവര്‍ക്ക്
സ്ഥാപനങ്ങള്‍
ആരംഭിക്കുന്ന
കാര്യത്തില്‍
നേരിടുന്ന
കാലതാമസത്തിന്റെ
കാരണം
വിശദമാക്കാമോ? |
2094 |
കെ.എസ്.ആര്‍.റ്റി.സി.യുടെ
ഫെബ്രുവരി
മാസത്തെ
വരവുചെലവുകള്‍
ശ്രീ.
സി.
ദിവാകരന്‍
,,
മുല്ലക്കര
രത്നാകരന്‍
ശ്രീമതി
ഗീതാ
ഗോപി
ശ്രീ.
ജി.
എസ്.
ജയലാല്‍
(എ)കേരളസംസ്ഥാന
റോഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്‍പ്പറേഷന്റെ
ഫെബ്രുവരി
മാസത്തെ
മൊത്തം
വരുമാനമെത്ര;
(ബി)ഡീസല്‍വിലയുള്‍പ്പെടെ
പ്രസ്തുതമാസത്തെ
ശരാശരി
ചെലവ്
എത്ര രൂപ;
(സി)ഫെബ്രുവരി
മാസത്തെ
നഷ്ടം
നികത്തുന്നതിന്
സര്‍ക്കാരില്‍
നിന്നും
എന്തെങ്കിലും
സഹായം
നല്‍കിയിട്ടുണ്ടെങ്കില്‍
എത്ര;
(ഡി)കെ.എസ്.ആര്‍.റ്റി.സി.യില്‍
നിന്നും
വിരമിക്കുന്നവര്‍ക്ക്
ആനുകൂല്യങ്ങള്‍
യഥാസമയം
നല്‍കാന്‍
കഴിയുന്നുണ്ടോ;
ഇല്ലെങ്കില്‍,
എത്രപേര്‍ക്ക്
ഈ
ആനുകൂല്യങ്ങള്‍
നല്‍കാന്‍
ബാക്കിയുണ്ടെന്നു
വ്യക്തമാക്കുമോ;
(ഇ)അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള
നഷ്ടപരിഹാരത്തിനായുള്ള
എത്ര
അപേക്ഷകള്‍
തീര്‍പ്പാകാതെ
കിടക്കുന്നുണ്ട്;
തീര്‍പ്പാക്കിയതില്‍
എത്ര തുക
കൊടുത്തുതീര്‍ക്കാനുണ്ട്? |
2095 |
കെ.എസ്.ആര്‍.ടി.സി
ഷോപ്പിംഗ്
സെന്ററുകളില്‍
നിന്നുള്ള
വരുമാനം
ശ്രീ.
മുല്ലക്കര
രത്നാകരന്‍
കെ.എസ്.ആര്‍.ടി.സി.യുടെ
ഷോപ്പിംഗ്
സെന്ററുകളില്‍
നിന്നും
വിവിധ
ബസ്സ്
സ്റാന്റുകളോടനുബന്ധിച്ചു
പ്രവര്‍ത്തിച്ചുവരുന്ന
വ്യാപാര-വാണിജ്യ
സ്ഥാപനങ്ങളില്‍
നിന്നും
പ്രതിമാസം
എന്തു
തുക കോര്‍പ്പറേഷന്
വരുമാനം
ലഭിക്കുന്നുണ്ട്
എന്ന്
വ്യക്തമാക്കുമോ
? |
2096 |
കെ.എസ്.ആര്‍.റ്റി.സി.യിലെ
ടിക്കറ്റിതരവരുമാനം
വര്‍ദ്ധിപ്പിക്കാന്‍
നടപടി
ശ്രീമതി
പി.
അയിഷാ
പോറ്റി
(എ)കെ.എസ്.ആര്‍.റ്റി.സി.യില്‍
നിലവിലെ
ടിക്കറ്റിതര
വരുമാനമാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണെന്നു
വിശദമാക്കുമോ;
(ബി)പ്രസ്തുതവരുമാനമാര്‍ഗ്ഗങ്ങള്‍
വഴി എത്ര
തുക
സമാഹരിക്കാന്‍
കഴിയുന്നുവെന്നു
വിശദമാക്കുമോ;
(സി)കെ.എസ്.ആര്‍.റ്റി.സി.യില്‍
ടിക്കറ്റിതരവരുമാനമാര്‍ഗ്ഗങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
പുതിയതായി
എന്തെല്ലാം
നടപടികള്‍
കൈക്കൊള്ളുമെന്ന
വിവരങ്ങള്‍
വെളിപ്പെടുത്തുമോ? |
2097 |
ഡീസല്‍
സപ്ളൈകോ
പമ്പുകളില്‍
നിന്നും
വാങ്ങാന്‍
നടപടി
ശ്രീ.
സി.
ദിവാകരന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രിസദയം
മറുപടി
നല്‍കുമോ:
(എ)കെ.എസ്.ആര്‍.ടി.സി.
ഡീസല്‍
എണ്ണ
കമ്പനികളില്‍
നിന്ന്
നേരിട്ടുവാങ്ങുന്നതിനു
പകരം
സപ്ളൈകോ
പമ്പുകളില്‍
നിന്ന്
വാങ്ങിയാല്‍
ഡീസല്‍
സബ്സിഡി
ലഭിക്കുമായിരുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
എന്തുകൊണ്ടാണ്
ഇത്തരം
ക്രമീകരണം
നടത്താത്തതെന്ന്
വിശദമാക്കാമോ;
(ബി)സര്‍ക്കാര്‍
അനുവദിച്ച
28 കോടി
രൂപയുടെ
ധനസഹായം
എണ്ണ
കമ്പനികള്‍ക്ക്
ലഭിക്കുന്നത്
ഒഴിവാക്കാന്‍
നടപടി
സ്വീകരിക്കുമോ?
|
2098 |
കെ.എസ്.ആര്‍.ടി.സി.ക്ക്
വേണ്ടിവരുന്ന
ഡീസല്‍
ശ്രീ.
റ്റി.വി.
രാജേഷ്
(എ)കെ.എസ്.ആര്‍.ടി.സി.ക്ക്
ഡീസല്‍
വാങ്ങുന്നതുമായി
ബന്ധപ്പെട്ട്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)ഇത്
സംബന്ധിച്ച്
ചീഫ്
സെക്രട്ടറി
അധ്യക്ഷനായ
ഉന്നതതല
സമിതിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(സി)എങ്കില്‍
അതിലെ
പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്? |
2099 |
ഡീസല്‍
വിലയിലെ
അന്തരം
ശ്രീ.രാജു
എബ്രഹാം
(എ)കെ.എസ്.ആര്‍.ടി.സി
ക്ക്
ഇപ്പോള്‍
ഡീസല്‍
ലഭിക്കുന്നത്
ലിറ്ററിന്
എത്ര രൂപ
നിരക്കിലാണ്;
മറ്റ്
സ്വകാര്യ
ബസ്സുകള്‍ക്കും
വാഹനങ്ങള്‍ക്കും
ഡീസല്‍
വില എത്ര
രൂപയാണ്;
എന്തുകൊണ്ടാണ്
ഈ
വ്യത്യാസം;
പ്രസ്തുത
വില വര്‍ദ്ധന
എന്നുമുതലാണ്
നടപ്പിലായിട്ടുള്ളത്;
ഇതിന്റെ
ഉത്തരവാദിത്വം
ആര്‍ക്കാണ്;
(ബി)കെ.എസ്.ആര്‍.ടി.സി
പ്രതിദിനം
എത്ര സര്‍വീസുകളാണ്
സബ്സിഡി
എടുത്തുകളയുന്നതിനുമുമ്പ്
നടത്തിയിരുന്നത്;
ഇതിനായി
എത്ര
ലിറ്റര്‍
ഡീസല്‍
പ്രതിദിനം
ചെലവാക്കിയിരുന്നു;
എത്ര
കിലോമീറ്റര്‍
ദൂരം
ഇതുപയോഗിച്ച്
ഓടിയിരുന്നു;
ഇതിനായി
എന്ത്
ചെലവാണ്
ഉണ്ടായിരുന്നത്;
സബ്സിഡി
എടുത്തുകളയുന്നതിനുമുന്‍പുള്ള
ഒരു
മാസത്തെ
ഇനത്തിലെ
കണക്ക്
ലഭ്യമാക്കാമോ;
(സി)സബ്സിഡി
നീക്കംചെയ്തശേഷം
നടത്തിയിട്ടുള്ള
സര്‍വീസുകളുടെ
വിശദാംശങ്ങള്‍,
സര്‍വ്വീസ്
നടത്തിയ
ബസ്സുകളുടെ
എണ്ണം,
ചെലവായ
ഡീസല്‍,
അതിന്
ചെലവഴിച്ച
തുക,
സര്‍വ്വീസ്
നടത്തിയ
ആകെ ദൂരം,
സബ്സിഡിയുണ്ടായിരുന്നെങ്കില്‍
ചെലവാകുമായിരുന്ന
തുക ഈ
രണ്ടു
തുകകളും
തമ്മിലുള്ള
അന്തരം
എന്നിവ
വ്യക്തമാക്കാമോ;
(ഡി)കെ.എസ്.ആര്‍.ടി.സി
പമ്പുകളില്‍
നിന്നും
ഡീസല്‍
എടുക്കുന്നതിനുപകരം,
മറ്റ്
സ്വകാര്യ
പമ്പുകളില്‍
നിന്നോ
സിവില്‍
സപ്ളൈസ്
കോര്‍പ്പറേഷന്‍
വക
പമ്പുകളില്‍
നിന്നോ
കെ.എസ്.ആര്‍.ടി.സി
വാഹനങ്ങളില്‍
ഡീസല്‍
നിറച്ചാല്‍
പ്രസ്തുത
പ്രതിസന്ധി
പരിഹരിക്കാന്‍
കഴിയുമെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനായി
എന്തൊക്കെ
നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്നു
വ്യക്തമാക്കാമോ? |
2100 |
കെ.എസ്.ആര്‍.ടി.സി.
നേരിടുന്ന
പ്രതിസന്ധി
ശ്രീ.
ഇ.
പി.
ജയരാജന്‍
,,
കെ.
കുഞ്ഞമ്മത്
മാസ്റര്‍
,,
കെ.
വി.
അബ്ദുള്‍
ഖാദര്‍
,,
ആര്‍.
രാജേഷ്
(എ)ഡീസല്‍വില
വര്‍ദ്ധനയെത്തുടര്‍ന്ന്
കെ.എസ്.ആര്‍.ടി.സി.
അഭിമുഖീകരിക്കുന്ന
പ്രതിസന്ധി
പരിഹരിക്കുന്നതുമായി
ബന്ധപ്പെട്ട്
കേന്ദ്രമന്ത്രിമാരുമായി
നടത്തിയ
കത്തിടപാടുകളുടെയും
സന്ദര്‍ശനങ്ങളുടെയും
വിശദാംശം
വ്യക്തമാക്കുമോ;
(ബി)ഡീസല്‍വില
വര്‍ദ്ധനവില്‍
നിന്നും
കെ.എസ്.ആര്‍.ടി.സി.യെ
ഒഴിവാക്കുന്നത്
സംബന്ധിച്ച
കേന്ദ്ര
നിലപാട്
വ്യക്തമാക്കുമോ;
(സി)ഇക്കാര്യത്തില്‍
ചീഫ്
സെക്രട്ടറി
അദ്ധ്യക്ഷനായ
സമിതിയുടെ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്നും
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതിനുള്ള
പ്രായോഗിക
ബുദ്ധിമുട്ടുകള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ;
(ഡി)പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
എന്നത്തേക്ക്
നടപ്പിലാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ? |
2101 |
സി.
എന്‍.
ജി.
ഇന്ധനമായി
ഉപയോഗിക്കുന്നതിനുള്ള
സാങ്കേതിക
വശങ്ങള്‍
ശ്രീ.
മാത്യു
റ്റി.
തോമസ്
ശ്രീമതി
ജമീലാ
പ്രകാശം
ശ്രീ.
ജോസ്
തെറ്റയില്‍
,,
സി.
കെ.
നാണു
(എ)കെ.
എസ്.
ആര്‍.
ടി.
സി.
ബസുകളില്‍
ഡീസലിനു
പകരം സി.
എന്‍.
ജി.
ഇന്ധനമായി
ഉപയോഗിക്കുന്നതിനുള്ള
സാങ്കേതിക
വശങ്ങള്‍
ശാസ്ത്രീയമായി
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)സി.
എന്‍.
ജി.
ഇന്ധനമായി
ഉപയോഗിക്കുന്നതിന്
എന്തെല്ലാം
സജ്ജീകരണങ്ങള്‍
ഒരുക്കേണ്ടതുണ്ടെന്ന്
വ്യക്തമാക്കുമോ
;
(സി)പ്രസ്തുത
സജ്ജീകരണങ്ങള്‍ക്കായി
എന്തു
തുക
മുതല്‍
മുടക്കു
വരുമെന്നും
പ്രസ്തുത
തുക
എങ്ങനെ
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കുമോ
;
(ഡി)സംസ്ഥാനത്ത്
സി.
എന്‍.
ജി.
യുടെ
ലഭ്യതയും
വിതരണത്തിനുള്ള
സംവിധാനങ്ങളും
എത്രത്തോളമുണ്ടെന്ന്
പഠനം
നടത്തിയിട്ടുണ്ടോ
;
(ഇ)ഡീസലുമായി
താരതമ്യപ്പെടുത്തുമ്പോള്‍
സി.
എന്‍.
ജി.
ഉപയോഗിക്കുന്നതുകൊണ്ട്
എത്രമാത്രം
സാമ്പത്തികലാഭം
ഉണ്ടാക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്
? |
2102 |
പുതിയ
കെ.എസ്.ആര്‍.ടി.സി.
ബസ്സുകള്‍
ശ്രീ.
സി.
കൃഷ്ണന്‍
(എ)ഈ
സര്‍ക്കാര്‍
പുതുതായി
എത്ര കെ.എസ്.ആര്‍.ടി.സി.
ബസ്സുകള്‍
പുറത്തിറക്കിയിട്ടുണ്ട്;
(ബി)ഏതെല്ലാം
ഡിപ്പോകള്‍ക്കാണ്
പുതുതായി
ബസ്സുകള്‍
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ? |
2103 |
രജിസ്റര്‍
ചെയ്ത
വാഹനങ്ങള്‍
ശ്രീ.
പി.
ഉബൈദുളള
(എ)സംസ്ഥാനത്ത്
ഇതേ വരെ
എത്ര
വാഹനങ്ങള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്:
ഇരു
ചക്ര,
മുച്ചക്ര,
നാലുചക്ര
വാഹനങ്ങളുടെ
ഇനം
തിരിച്ച
കണക്ക്
നല്കാമോ;
(ബി)ഇവയില്‍
ഉപയോഗശൂന്യമായി
കുറവു
ചെയ്തവയുടെ
വിശദവിവരം
നല്കാമോ;
(സി)രജിസ്റര്‍
ചെയ്യപ്പെട്ടവയില്‍
സര്‍ക്കാര്‍
വാഹനങ്ങളുടെ
ഗണത്തില്‍
രജിസ്റര്‍
ചെയ്യപ്പെട്ടവ
എത്ര;
അവയില്‍
എത്രയെണ്ണം
കുറവു
ചെയ്തിട്ടുണ്ട്;
(ഡി)കുറവു
ചെയ്യപ്പെടുന്ന
രജിസ്ട്രേഷന്‍
നമ്പര്‍
പിന്നീട്
മറ്റു
വാഹനങ്ങള്‍ക്ക്
നല്കാറുണ്ടോ? |
2104 |
തൃക്കരിപ്പൂര്‍
മണ്ഡലത്തില്‍
സര്‍വ്വീസ്
നടത്തുന്ന
കെ.എസ്.ആര്‍.ടി.സി.
ബസ്സുകള്‍
ശ്രീ.
കെ.
കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
തൃക്കരിപ്പൂര്‍
മണ്ഡലത്തില്‍
എത്ര കെ.എസ്.ആര്‍.ടി.
സി.
ബസ്സുകളാണ്
അനുവദിച്ചിട്ടുള്ളതെന്നും,
നേരത്തെ
സര്‍വ്വീസ്
നടത്തിയിരുന്ന
എത്ര
ബസ്സുകളാണ്
നിര്‍ത്തലാക്കിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ? |
2105 |
ബസ്സ്
സ്റാന്‍ഡ്
കം
ഷോപ്പിംഗ്
കോംപ്ളക്സില്‍
വര്‍ക്ക്ഷോപ്പ്
സൌകര്യം
ശ്രീ.
എ.
കെ.
ശശീന്ദ്രന്‍
എ)കോഴിക്കോട്
പുതുതായി
ആരംഭിയ്ക്കുന്ന
ബസ്സ്
സ്റാന്‍ഡ്
കം
ഷോപ്പിംഗ്
കോംപ്ളക്സില്‍
കെ.എസ്.ആര്‍.ടി.സി.
ബസ്സുകളുടെ
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിന്
സ്ഥലമില്ലാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
കോഴിക്കോട്
ജില്ലയിലെ
പാവങ്ങാട്
താത്ക്കാലികമായി
പ്രവര്‍ത്തിക്കുന്ന
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോ
സ്ഥിരമായി
കെ.എസ്.ആര്‍.ടി.സി.
വര്‍ക്ക്ഷോപ്പായി
പ്രവര്‍ത്തിപ്പിക്കാനുള്ള
നടപടി
സ്വീകരിക്കാമോ? |
2106 |
മലപ്പുറത്ത്
ബസ്റാന്‍ഡ്
കം
ഷോപ്പിംഗ്
കോംപ്ളക്സ്
ശ്രീ.പി.ഉബൈദുള്ള
(എ)മലപ്പുറം
കെ.എസ്.ആര്‍.ടി.സി
ബസ്
സ്റാന്‍ഡ്
കം
ഷോപ്പിംഗ്
കോംപ്ളക്സ്
നിര്‍മ്മാണം
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണ്;
(ബി)പുതുക്കിയ
പ്ളാനും
എസ്റിമേറ്റും
അംഗീകരിച്ചിട്ടുണ്ടോ;
(സി)ഇതുപ്രകാരം
എന്തെല്ലാം
സൌകര്യങ്ങളാണ്
നിലവിലുള്ളത്;
(ഡി)നിര്‍മ്മാണം
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ? |
2107 |
വെഞ്ഞാറമൂട്
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയ്ക്ക്
പുതിയ
കെട്ടിടം
ശ്രീ.
കോലിയക്കോട്
എന്‍.
കൃഷ്ണന്‍
നായര്‍
(എ)വെഞ്ഞാറമൂട്
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയ്ക്ക്
ഒരു
പുതിയ
കെട്ടിടം
നിര്‍മ്മിക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
ഏതുവരെയായി
എന്ന്
അറിയിക്കുമോ? |
2108 |
മോട്ടോര്‍
വാഹന
വകുപ്പില്‍
തസ്തികമാറ്റം
വഴിയുള്ള
നിയമനം
ശ്രീമതി
പി.
അയിഷാ
പോറ്റി
(എ)മോട്ടോര്‍
വാഹന
വകുപ്പില്‍
തസ്തിക
മാറ്റം
വഴിയുള്ള
നിയമനം
ഏതു
വിഭാഗം
ജീവനക്കാര്‍ക്കാണ്
നല്‍കുന്നത്;
(ബി)നേരിട്ടുള്ള
നിയമനവും
തസ്തികമാറ്റം
വഴിയുള്ള
നിയമനവും
തമ്മിലുള്ള
അനുപാതം
നിലവില്‍
എത്രയാണ്
;
(സി)തസ്തികമാറ്റം
വഴിയുള്ള
നിയമനത്തിന്
വേണ്ട
യോഗ്യതകള്‍
എന്തെല്ലാമാണ്
;
(ഡി)തസ്തികമാറ്റം
വഴിയുള്ള
നിയമനത്തിലെ
നിലവിലുള്ള
അനുപാതം
വര്‍ദ്ധിപ്പിക്കാന്‍
ആലോചിക്കുന്നുണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(ഇ)തസ്തികമാറ്റം
വഴിയുള്ള
നിയമനത്തില്‍
മോട്ടോര്‍
വാഹന
വകുപ്പില്‍
ഏതെങ്കിലും
വിഭാഗം
ജീവനക്കാരെ
പുതിയതായി
ഉള്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടെങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ
? |
2109 |
ലൈസന്‍സ്,
ബാഡ്ജ്
എന്നിവ
ലഭിക്കുന്നതിനുള്ള
മാനദണ്ഡം
ശ്രീ.
എം.
വി.
ശ്രേയാംസ്
കുമാര്‍
(എ)സംസ്ഥാനത്ത്
ബസ്
കണ്ടക്ടര്‍
ലൈസന്‍സ്,
ഡ്രൈവേഴ്സ്
ബാഡ്ജ്
എന്നിവ
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ
;
(ബി)ലൈസന്‍സ്
ലഭിക്കുന്നതിനുള്ള
പരീക്ഷാ
സമ്പ്രദായം
എന്താണെന്ന്
വിശദമാക്കുമോ
;
(സി)ഇത്
പരിഷ്ക്കരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
;
(ഡി)കമ്പ്യൂട്ടര്‍
അധിഷ്ഠിത
പരീക്ഷാ
സമ്പ്രദായം
നടപ്പാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
2110 |
എടത്വാ
കെ.എസ്..ആര്‍.ടി.സി.
ഡിപ്പോയുടെ
ശോച്യാവസ്ഥ
പരിഹരിക്കുന്നതിന്
നടപടി
ശ്രീ.
തോമസ്
ചാണ്ടി
(എ)എടത്വാ
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയുടെ
ശോച്യാവസ്ഥ
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ
;
(ബി)സര്‍വ്വീസ്
നടത്തുന്ന
26 ഷെഡ്യൂളുകളും
ലാഭകരമായ
ഈ
ഡിപ്പോയില്‍
നിന്നും
പുതിയ
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
(സി)പ്രസ്തുത
ഡിപ്പോയില്‍
ആധുനിക
ഓഫീസ്,
ടോയ്ലറ്റ്
സൌകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
;
(ഡി)പ്രസ്തുത
ഡിപ്പോയിലേക്ക്
കട്ട്ചെയ്സ്
ബസുകള്‍
അനുവദിക്കുന്നതിന്
സമര്‍പ്പിച്ച
അപേക്ഷയിന്മേല്‍
എന്ത്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
? |
2111 |
മോട്ടോര്‍
വാഹന
വകുപ്പിലെ
ഒഴിവുകള്‍
ശ്രീ.
എ.
കെ.
ശശീന്ദ്രന്‍
,,
തോമസ്
ചാണ്ടി
(എ)മോട്ടോര്‍
വാഹനവകുപ്പില്‍
ജോലി
ഭാരത്തിനനുസരിച്ച്
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
എത്ര
തസ്തികകളിലാണ്
നിലവില്‍
ഒഴിവുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)അവസാനമായി
മിനിസ്റീരിയല്‍
ജീവനക്കാരുടെ
തസ്തികകള്‍
സൃഷ്ടിച്ചതെപ്പോഴാണെന്ന്
വ്യക്തമാക്കാമോ;
(സി)നിയമസഭാ
സബ്ജക്ട്
കമ്മറ്റിയുടെ
പഠനറിപ്പോര്‍ട്ടിലെ
ശുപാര്‍ശ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഫാസ്റ്ട്രാക്ക്
കൌണ്ടറുകള്‍
ആരംഭിച്ചപ്പോള്‍
എത്ര
മിനിസ്റീരിയല്‍
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ? |
2112 |
ആഡംബര
ബോട്ട്
സര്‍വ്വീസ്
ശ്രീ.
വി.
ഡി.
സതീശന്‍
,,
എം.
എ.
വാഹീദ്
,,
പി.
സി.
വിഷ്ണുനാഥ്
,,
തേറമ്പില്‍
രാമകൃഷ്ണന്‍
(എ)സംസ്ഥാനത്ത്
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനായി
അത്യാധുനിക
ആഡംബര
ബോട്ട്
സര്‍വ്വീസുകള്‍
അനുവദിക്കുന്നതിനു
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍,
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
പദ്ധതി
നടപ്പിലാക്കുന്നത്;
(ഡി)പദ്ധതിയുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
നടപടികളാണെടുത്തിട്ടുള്ളത്? |
2113 |
വൈപ്പിന്‍
മണ്ഡലത്തിലെ
ബോട്ട്
സര്‍വ്വീസുകള്‍
ശ്രീ.
എസ്.
ശര്‍മ്മ
(എ)വൈപ്പിന്‍
മണ്ഡലത്തിലെ
വിവിധ
ദ്വീപ്
സമൂഹങ്ങളെ
നഗരവുമായി
ബന്ധപ്പെടുത്തുന്നതിന്
താരതമ്യേന
വേഗത
കൂടിയതും
കൂടുതല്‍
പേര്‍ക്ക്
കയറാവുന്നതുമായ
ബോട്ട്
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ബി)ഇക്കാര്യത്തില്‍
നിലവിലുള്ള
സംവിധാനം
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ച
നടപടി
എന്തെന്ന്
വ്യക്തമാക്കുമോ? |
2114 |
വൈക്കം-തവണക്കടവ്
റൂട്ടിലെ
ബോട്ട്
സര്‍വ്വീസുകള്‍
ശ്രീ.
കെ.
അജിത്
(എ)വൈക്കം-തവണക്കടവ്
റൂട്ടില്‍
ജലഗതാഗത
വകുപ്പിന്റെ
എത്ര
ബോട്ടുകളാണ്
ഇപ്പോള്‍
സര്‍വ്വീസ്
നടത്തുന്നതെന്നും
ഓരോ
ബോട്ടുകളിലും
ഉള്‍ക്കൊള്ളാന്‍
കഴിയുന്ന
യാത്രക്കാര്‍
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)ഈ
റൂട്ടില്‍
ശരാശരി
എത്ര
യാത്രക്കാര്‍
പ്രതിദിനം
യാത്ര
ചെയ്യുന്നു
എന്നു
വ്യക്തമാക്കുമോ;
ഈ
റൂട്ടില്‍
ബോട്ടിന്റെ
എണ്ണം
കുറച്ചിട്ടുണ്ടോ
എന്നും
എങ്കില്‍
ആയതിന്റെ
കാരണം
എന്തെന്നും
വ്യക്തമാക്കുമോ;
(സി)കൂടുതല്‍
യാത്രക്കാര്‍
സഞ്ചരിക്കുന്ന
ബോട്ടുകള്‍
പ്രസ്തുത
റൂട്ടില്‍
നിന്നും
പിന്‍വലിച്ചിട്ടുണ്ടോ;
എങ്കില്‍
ആയതിന്റെ
കാരണം
എന്തെന്നും
പിന്‍വലിച്ച
ബോട്ടുകള്‍
ഇപ്പോള്‍
എവിടെ
സര്‍വ്വീസ്
നടത്തുന്നു
എന്നും
വ്യക്തമാക്കുമോ;
(ഡി)വൈക്കം-തവണക്കടവ്
ജലഗതാഗത
പാത
ഇപ്പോള്‍
വരുമാനത്തില്‍
സംസ്ഥാനത്ത്
എത്രാം
സ്ഥാനത്താണെന്ന്
വ്യക്തമാക്കുമോ;
(ഇ)വൈക്കം-തവണക്കടവ്
പാതയില്‍
കൂടുതല്‍
യാത്രക്കാരെ
ഉള്‍ക്കൊള്ളുന്ന
കൂടുതല്‍
ബോട്ടുകള്‍
അനുവദിക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
2115 |
ജലഗതാഗത
വകുപ്പിലെ
ഓപ്പറേറ്റിംഗ്
വിഭാഗം
ശ്രീ.
കെ.
അജിത്
(എ)സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
രണ്ടാം
ശനിയാഴ്ച
അവധിയായി
അനുവദിച്ചിട്ടും
ജലഗതാഗത
വകുപ്പിലെ
ഓപ്പറേറ്റിംഗ്
വിഭാഗത്തിന്
ഇത്
കോംപന്‍സേറ്ററി
അവധിയായി
നല്‍കുന്നില്ല
എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
ആയതിന്റെ
കാരണം
വ്യക്തമാക്കുമോ
;
(ബി)24
മണിക്കൂര്‍
വരെ
ജോലിചെയ്യേണ്ടി
വരുന്ന
ഓപ്പറേറ്റിംഗ്
വിഭാഗത്തിലെ
ജീവനക്കാര്‍ക്ക്
ഇത്
മൂന്ന്
ഡ്യൂട്ടിയായി
പരിഗണിക്കാനുള്ള
നടപടി
സ്വീകരിക്കുമോ
;
(സി)ചില
സ്റേഷനുകളിലെ
സ്റേഷന്‍
മാസ്റര്‍ക്കും
ക്യാഷ്
ഡ്യൂട്ടിയില്‍
ഉള്ളവര്‍ക്കും
തുടര്‍ച്ചയായി
ജോലിചെയ്യുമ്പോള്‍
3 ഡ്യൂട്ടി
അനുവദിച്ചു
നല്‍കാറുണ്ടോ
; എങ്കില്‍
മറ്റു
ജീവനക്കാര്‍ക്കും
പ്രസ്തുത
സൌകര്യം
അനുവദിക്കാനുള്ള
നടപടി
സ്വീകരിക്കുമോ
;
(ഡി)ജലഗതാഗത
വകുപ്പില്‍
നൈറ്റ്
ഡ്യൂട്ടി
ചെയ്യുന്ന
ജീവനക്കാര്‍ക്ക്
നല്‍കിയിരുന്ന
ഡേ ഓഫ്
നിര്‍ത്തലാക്കിയിട്ടുണ്ടെങ്കില്‍
ആയതിന്റെ
കാരണം
വ്യക്തമാക്കുമോ
? |
<<back |
|