Q.
No |
Questions
|
1901
|
അന്യ
സംസ്ഥാന
തൊഴിലാളികളിലെക്രിമിനല്‍
സ്വഭാവം
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)അന്യസംസ്ഥാന
തൊഴിലാളികളുമായി
ബന്ധപ്പെട്ട്
ക്രിമിനല്‍
കേസുകള്‍
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇവരുമായി
ബന്ധപ്പെട്ട
എത്ര
ക്രിമിനല്‍
കേസുകള്‍
ഇക്കഴിഞ്ഞ
രണ്ടു
വര്‍ഷങ്ങളായി
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
ജില്ല
തിരിച്ച്വ്യക്തമാക്കുമോ;
(സി)ഈ
കേസുകളില്‍
എത്ര
അന്യ
സംസ്ഥാന
തൊഴിലാളികള്‍
ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ഡി)അന്യസംസ്ഥാന
തൊഴിലാളികളുടെ
വിവരങ്ങള്‍
സംബന്ധിച്ച്
ആധികാരിക
രേഖകള്‍
ഒന്നും
തന്നെ
ഇല്ലാത്തതിനാല്‍
കുറ്റകൃത്യങ്ങള്‍
ചെയ്ത
ശേഷം
രക്ഷപ്പെടുന്ന
പ്രതികളെ
കണ്ടെത്താന്‍
കഴിയാത്ത
സാഹചര്യം
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ? |
1902 |
അന്യസംസ്ഥാനത്തൊഴിലാളികള്‍
അക്രമിക്കപ്പെട്ട
കേസ്സുകള്‍
ശ്രീ.
എ. എം.
ആരിഫ്
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
അന്യസംസ്ഥാനത്തൊഴിലാളികള്‍
അക്രമിക്കപ്പെട്ട
എത്ര
കേസ്സുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)ഈ
കേസ്സുകളുമായി
ബന്ധപ്പെട്ട്
ഇനിയും
പ്രതികളെ
അറസ്റ്
ചെയ്യാനുണ്ടോ;
എങ്കില്‍
എത്ര? |
1903 |
വെടിമരുന്ന്
അപകടങ്ങള്‍
ശ്രീ.
കെ. രാജു
(എ)കേരളത്തില്‍
വെടിമരുന്ന്
അപകടങ്ങള്‍
വര്‍ദ്ധിക്കുന്നതും
കഴിഞ്ഞ
വര്‍ഷം
ഉദ്ദേശം 75
ആളുകള്‍
വിവിധ
വെടിക്കെട്ട്
അപകടങ്ങളില്‍
മരണപ്പെട്ടിട്ടുളളതും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)വെടിക്കെട്ടുമായി
ബന്ധപ്പെട്ട
സ്ഫോടക
വസ്തുക്കളും
അനുബന്ധ
സാമഗ്രികളും
നിര്‍മ്മിക്കുന്നതിലും
സൂക്ഷിക്കുന്നതിലും
ഉപയോഗിക്കുന്നതിലും
പാലിക്കേണ്ട
ചട്ടങ്ങള്‍
ലംഘിക്കുന്നത്
തടയുവാന്‍
എന്തൊക്കെ
പരിശോധനാ
സംവിധാനങ്ങളാണ്
നിലവിലുളളത്;
(സി)വര്‍ഷങ്ങള്‍ക്ക്
മുമ്പ്
നിരോധിക്കപ്പെട്ട
പൊട്ടാസ്യം
ക്ളോറേറ്റിന്റെ
വന്‍തോതിലുളള
ഉപയോഗം
തുടരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)പടക്കനിര്‍മ്മാണശാലകള്‍
പരിശോധിക്കാനും
ലൈസന്‍സ്
നല്‍കാനും
ചുമതലപ്പെട്ടവര്‍ക്കുളള
പരിജ്ഞാനക്കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വേണ്ടത്ര
പരിശോധനാ
സംവിധാനവും
അറിവും ഈ
മേഖലയില്‍
ലഭ്യമാക്കുമോ? |
1904 |
പടക്കനിര്‍മ്മാണശാലകളിലുണ്ടാകുന്ന
അപകടങ്ങള്‍
ശ്രീ.
റ്റി.
വി. രാജേഷ്
(എ)കേരളത്തില്‍
എത്ര
പടക്കനിര്‍മ്മാണശാലകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)സംസ്ഥാനത്തെ
പടക്കനിര്‍മ്മാണശാലകളില്‍
ഇടയ്ക്കിടെ
സ്ഫോടനമുണ്ടായി
ആളപായമുണ്ടാകുന്നത്
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍,
ഇതു
തടയുന്നതിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇതുവരെയായി
പടക്കനിര്‍മ്മാണശാലകളിലുണ്ടായ
അപകടം
കാരണം
എത്രപേര്‍ക്ക്
ജീവാപായമുണ്ടായിട്ടുണ്ട്;
(ഇ)അപകടത്തില്‍
മരണപ്പെട്ടവര്‍ക്ക്
എന്തൊക്കെ
ധനസഹായങ്ങളാണ്
ലഭ്യമാക്കിയിട്ടുള്ളത്? |
1905 |
പടക്കശാലകള്‍ക്ക്
ലൈസന്‍സ്
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)പടക്കശാലകള്‍ക്ക്
ലൈസന്‍സ്
നല്‍കുന്നത്
സംബന്ധിച്ച്
നിലവിലുളള
നിയമ
വ്യവസ്ഥകള്‍
പ്രകാരമുളള
നിബന്ധനകള്‍
വിശദമാക്കുമോ;
(ബി)ലൈസന്‍സ്
നല്‍കിയിട്ടുളള
പടക്കശാലകളില്‍
നിയമാനുസൃതമായ
വ്യവസ്ഥകള്‍
പാലിക്കപ്പെടുന്നുണ്ടോ
എന്ന്
പരിശോധിക്കുന്നതിന്
എന്തെല്ലാം
ക്രമീകരണങ്ങളാണ്
നിലവിലുളളത്
എന്നറിയിക്കാമോ;
(സി)സംസ്ഥാനത്ത്
എത്ര
പടക്കശാലകള്‍ക്ക്
ലൈസന്‍സ്
നല്‍കിയിട്ടുണ്ടെന്ന്
ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)നിയമാനുസൃത
വ്യവസ്ഥകള്‍
പാലിക്കാത്ത
എത്ര
പടക്കശാലകളുടെ
ലൈസന്‍സ്
ഈ സര്‍ക്കാര്‍
റദ്ദാക്കിയിട്ടുണ്ടെന്ന്
ജില്ല
തിരിച്ച്
അറിയിക്കുമോ? |
1906 |
പടക്കനിര്‍മ്മാണശാലകളിലെ
സ്ഫോടനം
പ്രൊഫ.
സി. രവീന്ദ്രനാഥ്
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം
സംസ്ഥാനത്ത്
പടക്കനിര്‍മ്മാണശാലകളില്‍
സ്ഫോടനം
നടന്ന
എത്ര
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)ഈ
സംഭവങ്ങളില്‍
എത്ര
പേര്‍
മരണപ്പെട്ടു;
എത്ര
പേര്‍ക്ക്
പരിക്കുകള്‍പറ്റി
എന്ന്
വ്യക്തമാക്കാമോ;
(സി)തുടര്‍ച്ചയായി
ഇത്തരം
സംഭവങ്ങള്‍
ഉണ്ടാകുന്നതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ? |
1907 |
പടക്ക
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
അപകടങ്ങള്‍
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
,,
കെ. അജിത്
ശ്രീമതി
ഗീതാ
ഗോപി
ശ്രീ.
വി. എസ്.
സുനില്‍കുമാര്‍
(എ)സംസ്ഥാനത്ത്
പടക്ക
നിര്‍മ്മാണശാലയ്ക്ക്
തീ
പിടിച്ച്
കൂട്ടമരണങ്ങള്‍
ഉണ്ടാകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത്തരം
അപകടങ്ങള്‍
ഇല്ലാതാക്കാന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)ഇത്തരം
അപകടങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
കൂടുതല്‍
കര്‍ശനമായ
നടപടി
സ്വീകരിക്കുമോ?
|
1908 |
മണല്‍ലോറികള്‍
പിടിച്ചിടുന്നതിനെതിരെ
നടപടി
ശ്രീ.
എന്‍.
എ. നെല്ലിക്കുന്ന്
(എ)അന്യസംസ്ഥാനത്തുനിന്നും
മണല്‍
കൊണ്ടുവരുന്നതു
സംബന്ധിച്ച്
റവന്യൂവകുപ്പ്
11.11.2010-ല്‍
58289/പി3/2010/റവ.
എന്ന
നമ്പരില്‍
പുറപ്പെടുവിച്ച
നിര്‍ദ്ദേശങ്ങള്‍
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)എങ്കില്‍,
നിയമാനുസൃതരേഖകളോടെ
ചെക്ക്
പോസ്റില്‍
നിശ്ചിത
ടാക്സ്
അടച്ച
രസീതോടെ
വരുന്ന
മണല്‍ലോറി
പിടിച്ചിടാന്‍
പോലീസിനെ
അധികാരപ്പെടുത്തിയിട്ടുണ്ടോ;
(സി)കര്‍ണ്ണാടകയില്‍
നിന്നും
രേഖകളോടെ
മണല്‍
കൊണ്ടുവന്ന
ലോറികള്‍
കാസറഗോഡ്
ജില്ലയില്‍
പലയിടത്തും
പിടിച്ചിട്ടിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)11.11.2010-ലെ
ഉത്തരവിലെ
നിര്‍ദ്ദേശങ്ങള്‍ക്കു
വിരുദ്ധമായി
പോലീസ്
മണല്‍ലോറികള്‍
പിടിച്ചിട്ടിട്ടുണ്ടെങ്കില്‍
അക്കാര്യം
പരിശോധിച്ചു
നടപടി
സ്വീകരിക്കുമോ? |
1909 |
മണല്‍
കടത്തുകാര്‍
പോലീസിനെ
ആക്രമിച്ച
കേസുകള്‍
ശ്രീ.
എ. പ്രദീപ്കുമാര്‍
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
അനധികൃത
മണല്‍
കടത്തുകാര്‍
പോലീസിനെ
ആക്രമിച്ച
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ? |
1910 |
കോഴിക്കോട്
ജില്ലയിലെ
അനധികൃത
മണല്‍
കടത്ത്
ശ്രീ.
എ. പ്രദീപ്കുമാര്‍
എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കോഴിക്കോട്
ജില്ലയില്‍
അനധികൃത
മണല്‍
കടത്തുമായി
ബന്ധപ്പെട്ട
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)അനധികൃത
മണല്‍ക്കടത്തുമായി
ബന്ധപ്പെട്ട്
എത്ര
വാഹനങ്ങള്‍
പിടിച്ചെടുത്തുവെന്നും
ഇതില്‍
എത്ര
വാഹനങ്ങള്‍
ഉടമസ്ഥര്‍ക്ക്
വിട്ടുകൊടുത്തുവെന്നും
വിശദമാക്കുമോ;
(സി)വാഹനങ്ങള്‍
വിട്ടുകൊടത്തിട്ടുണ്ടെങ്കില്‍
എന്തടിസ്ഥാനത്തിലാണ്
വിട്ടുകൊടുത്തതെന്ന്
വിശദമാക്കുമോ? |
1911 |
കള്ളനോട്ടുമായി
ബന്ധപ്പെട്ട
കേസുകള്‍
ശ്രീ.
എസ്. രാജേന്ദ്രന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കള്ളനോട്ട്
പിടികൂടിയതുമായി
ബന്ധപ്പെട്ട്
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)ഇതില്‍
എത്ര
പേരെ
അറസ്റ്
ചെയ്തിട്ടുണ്ട്;
(സി)ഈ
കേസ്സുകളിലെല്ലാം
കള്ളനോട്ടിന്റെ
ഉറവിടം
കണ്ടെത്താന്‍
സാധിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ? |
1912 |
കുഴല്‍പ്പണം
സംബന്ധമായ
കേസ്സുകള്‍
ശ്രീ.
ജെയിംസ്
മാത്യു
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
കുഴല്‍പ്പണം
സംബന്ധമായ
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)അതില്‍
എത്ര
കേസ്സുകളില്‍
അന്വേഷണം
പൂര്‍ത്തിയായി
ചാര്‍ജ്ജ്
ഷീറ്റ്
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)ഓരോ
ജില്ലയിലും
രജിസ്റര്‍
ചെയ്ത
കേസ്സുകളുടെ
എണ്ണം
പ്രത്യേകം
ലഭ്യമാക്കാമോ;
(ഡി)കുഴല്‍പ്പണത്തിന്റെ
ഉറവിടം
കണ്ടെത്താന്‍
സാധിച്ച
കേസ്സുകളെത്രയെന്ന്
വ്യക്തമാക്കുമോ? |
1913 |
മണിചെയിന്‍
തട്ടിപ്പ്
ശ്രീ.പി.
ഉബൈദുള്ള
(എ)വ്യാപകമായി
പണപിരിവ്
നടത്തുന്ന
മണിചെയിന്‍
തട്ടിപ്പ്
കമ്പനികള്‍
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സ്വകാര്യ
പണമിടപാടിന്റെ
പേരില്‍
ചൂഷണം
നടത്തുന്ന
ധനകാര്യ
സ്ഥാപനങ്ങളെ
നിയന്ത്രിക്കുന്നതിന്
കര്‍ശന
നടപടി
സ്വീകരിക്കുമോ? |
1914 |
ജോലി
വാഗ്ദാനം
ചെയ്ത്
പണം
തട്ടിപ്പ്
നടത്തിയ
കേസ്സുകള്‍
ശ്രീ.
ജെയിംസ്
മാത്യു
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം
ജോലി
വാഗ്ദാനം
ചെയ്ത്
പണം
തട്ടിപ്പ്
നടത്തിയ
എത്ര
കേസ്സ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ
;
(ബി)ഈ
കേസ്സുമായി
ബന്ധപ്പെട്ട്
എത്ര
പേരെ
അറസ്റ്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ
? |
1915 |
കാണാതായ
കുട്ടികളെ
കണ്ടെത്തുന്നതിന്
സംവിധാനം
ശ്രീ.
ഇ. പി.
ജയരാജന്‍
(എ)2011,
2012 വര്‍ഷങ്ങളിലും
2013 നാളിതുവരെയും
സംസ്ഥാനത്തു
നിന്നും
എത്ര
കുട്ടികളെ
കാണാതായിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
ഓരോ വര്‍ഷത്തിലും
എത്ര ആണ്‍കുട്ടികളെയും
എത്ര
പെണ്‍കുട്ടികളെയും
കാണാതായെന്ന്
വ്യക്തമാക്കുമോ;
(സി)കാണാതാവുന്ന
കുട്ടികളെ
കണ്ടെത്തുന്നതിന്
പോലീസ്
സംവിധാനം
കൂടാതെ
ഇതുമായി
ബന്ധപ്പെട്ടു
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍
സംവിധാനങ്ങളെയും
അവയുടെ
പ്രവര്‍ത്തനങ്ങളെയും
സംബന്ധിച്ച്
വിശദീകരിക്കുമോ;
(ഡി)കാണാതാവുന്ന
കുട്ടികളെ
കണ്ടെത്തുന്നതിന്
സംസ്ഥാന
സര്‍ക്കാര്‍
കൈക്കൊണ്ട
നടപടികള്‍
2013 ജനുവരി
17 ന്
നേരിട്ട്
ഹാജരായി
അറിയിക്കണമെന്ന
സുപ്രീം
കോടതി
നിര്‍ദ്ദേശപ്രകാരം
സംസ്ഥാന
ഗവണ്‍മെന്റിനെ
പ്രതിനിധീകരിച്ച്
ആരാണ്
കോടതിയില്‍
ഹാജരായതെന്നു
വ്യക്തമാക്കുമോ;
(ഇ)ഇതുമായി
ബന്ധപ്പെട്ട്
സുപ്രീംകോടതിയില്‍
സത്യവാങ്മൂലം
നല്‍കിയിട്ടില്ലെങ്കില്‍
എന്തുകൊണ്ടാണെന്നു
വിശദീകരിക്കുമോ? |
1916 |
കുട്ടികളെ
തട്ടിക്കൊണ്ടുപോയ
കേസുകള്‍
ശ്രീ.
എ. എ.
അസീസ്
(എ)സംസ്ഥാനത്ത്
ഈ സര്‍ക്കാര്‍
അധികാരമേറ്റശേഷം
പ്രൂയപൂര്‍ത്തിയാകാത്ത
കുട്ടികളെ
തട്ടിക്കൊണ്ടുപോയ
എത്ര
കേസുകള്‍
ഉണ്ടായിട്ടുണ്ട്;
(ബി)ഈ
കേസുകളുമായി
ബന്ധപ്പെട്ട്
എത്ര
പേരെ
അറസ്റ്
ചെയ്തിട്ടുണ്ട്;
(സി)കുട്ടികളെ
തട്ടിക്കൊണ്ടുപോകുന്ന
സംഘങ്ങള്‍
സംസ്ഥാനത്ത്
നിലവിലുള്ള
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ഡി)ഈ
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തൊക്കെ
ജാഗ്രതാ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
1917 |
കേരള
ആന്റി
സോഷ്യല്‍
ആക്ടിവിറ്റീസ്
പ്രിവന്‍ഷന്‍
ആക്ട്
ശ്രീ.
എം. ഹംസ
(എ)കേരള
ആന്റി
സോഷ്യല്‍
ആക്ടിവിറ്റീസ്
പ്രിവന്‍ഷന്‍
ആക്ട്(ഗഅജഅ)
എന്നാണ്
നിലവില്‍
വന്നത്; അതിന്റെ
ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാം
ആയിരുന്നു;
(ബി)ഇതിന്റെ
പരിധിയില്‍
വരുന്നത്
ആരെല്ലാമാണ്;
(സി)ഇതിന്‍
പ്രകാരം
ഗുണ്ടാ
ലിസ്റില്‍
ഉള്‍പ്പെടുത്തണമെങ്കില്‍
ചുരുങ്ങിയത്
എത്ര
കേസ്സുകളില്‍
പ്രതിയാവണം
എന്ന്
വ്യക്തമാക്കാമോ;
(ഡി)രാഷ്ട്രീയ
പ്രവര്‍ത്തനത്തിന്റെ
ഭാഗമായി
കേസ്സുകളില്‍
പ്രതിയാവുന്നവര്‍
ഇതിന്റെ
പരിധിയില്‍
വരുമോ;
(ഇ)ആറുമാസത്തിനുള്ളില്‍
എത്ര
കേസ്സുകളില്‍
പ്രതിയായാലാണ്
ഗുണ്ടാ
ആക്ടിന്റെ
പരിധിയില്‍
വരികയെന്ന്
വ്യക്തമാക്കാമോ;
(എഫ്)ഗുണ്ടാ
ആക്ട്
പ്രകാരം
കസ്റഡിയിലുള്ളവരുടെ
എണ്ണം
ജില്ല
തിരിച്ച്
നല്‍കാമോ;
(ജി)പാലക്കാട്
ജില്ലയില്‍
പ്രസ്തുത
ആക്ട്
പ്രകാരം
നിലവില്‍
തടവിലുള്ളവരുടെ
പേരും, വിലാസവും
പ്രസിദ്ധീകരിക്കാമോ? |
1918 |
വ്യാജഔദ്യോഗിക
നെയിംബോര്‍ഡുകള്‍
ഉപയോഗിക്കുന്നസ്വകാര്യ
വാഹനങ്ങള്‍
ശ്രീ.
എം. ഉമ്മര്‍
(എ)രാജ്യസുരക്ഷയ്ക്ക്
ഭീഷണിയായി
വ്യാജ
ഔദ്യോഗിക
നെയിംബോര്‍ഡുകള്‍
ഉപയോഗിച്ച്
സ്വകാര്യ
വാഹനങ്ങള്‍
നിരത്തിലോടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(ബി)ഇത്തരത്തില്‍
വാഹനനിയമം
ലംഘിച്ച
വ്യക്തികളെയോ
സംഘടനകളെയോ
സംബന്ധിച്ച്
കൂടുതല്‍
അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദവിവരം
അറിയിക്കുമോ;
(സി)എങ്കില്‍
ഇതിലേതെങ്കിലും
കേസ്സുകള്‍
തീവ്രവാദബന്ധമുള്ളവയാണെന്ന
കാര്യം
സ്ഥിരീകരിച്ചിട്ടുണ്ടോ;
(ഡി)ഇത്തരം
നിയമവിരുദ്ധ
പ്രവണതകള്‍
തടയുന്നതിന്
അടിയന്തര
നടപടി
സ്വീകരിക്കുമോ? |
1919 |
മനുഷ്യക്കടത്ത്
ശ്രീ.
എം. ഉമ്മര്‍
(എ)2007
മുതല്‍
2012 വരെയുളള
കാലയളവിലെ
മനുഷ്യക്കടത്തുമായി
ബന്ധപ്പെട്ട
അന്വേഷണ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(ബി)മനുഷ്യക്കടത്ത്
പ്രോത്സാഹിപ്പിക്കുന്നതിന്
എമിഗ്രേഷന്‍
ഉദ്യോഗസ്ഥര്‍
സഹായിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍
ഈ പ്രവണത
തടയുന്നതിന്
അടിയന്തര
നടപടി
സ്വീകരിക്കുമോ;
വിശദാംശം
നല്‍കുമോ? |
1920 |
സ്റുഡന്റ്സ്
പോലീസ്
കേഡറ്റ്സ്
ശ്രീ.
സണ്ണി
ജോസഫ്
,,
പി. സി.
വിഷ്ണുനാഥ്
,,
ആര്‍.
സെല്‍വരാജ്
,,
ഹൈബി
ഈഡന്‍
(എ)സ്റുഡന്റ്സ്
പോലീസ്
കേഡറ്റ്സ്
സംവിധാനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)ഇതിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഈ
സംവിധാനം
കൂടുതല്‍
പ്രോത്സാഹിപ്പിക്കുന്നതിനും
ശക്തിപ്പെടുത്തുന്നതിനും
എന്തെല്ലാം
നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ട്;
(ഡി)ഇതിനായി
എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഇ)
സംവിധാനം
പരിപോഷിപ്പിക്കുന്നതിന്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കുവാന്‍
ഉദ്ദേശിക്കുന്നത്? |
1921 |
സ്റുഡന്റ്സ്
പോലീസ്
കേഡറ്റ്
സംവിധാനം
ശ്രീ.
കെ. വി.
വിജയദാസ്
(എ)സ്റുഡന്റ്സ്
പോലീസ്
കേഡറ്റ്
സംവിധാനം
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(ബി)സ്റുഡന്റ്സ്
പോലീസ്
കേഡറ്റില്‍
അംഗമായിട്ടുള്ള
കുട്ടികള്‍ക്ക്
ഗ്രേസ്
മാര്‍ക്ക്
നല്‍കുന്നതിന്
വിദ്യാഭ്യാസ
വകുപ്പിനോട്
ആവശ്യപ്പെടുമോ;
വിശദാംശം
നല്‍കുമോ;
(സി)ഇല്ലെങ്കില്‍
ഇക്കാര്യം
പരിഗണിക്കുമോ? |
1922 |
പ്രതികളെ
മോചിപ്പിച്ചുകൊണ്ടുപോയ
സംഭവങ്ങള്‍
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍വന്നതിനുശേഷം
സംസ്ഥാനത്തെ
പോലീസ്
പിടികൂടിയ
പ്രതികളെ
പോലീസ്
സ്റേഷനില്‍നിന്ന്
മോചിപ്പിച്ച്
കൊണ്ടുപോയ
എത്ര
സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)ഈ
സംഭവങ്ങളുടെ
വിശദാംശങ്ങളും,
ഇതില്‍
ആരൊക്കെയാണ്
പ്രതികളെന്നും
വിശദമാക്കാമോ;
(സി)ഇതുമായി
ബന്ധപ്പെട്ട്
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തെന്നും,
ഓരോ
കേസിലും
ഏതൊക്കെ
വകുപ്പുകള്‍
പ്രകാരമാണ്
കേസെടുത്തതെന്നും
വിശദമാക്കാമോ? |
1923 |
പോലീസ്
സേനാവാഹനങ്ങള്‍
ശ്രീ.
ജെയിംസ്
മാത്യു
(എ)പോലീസ്
സേനയ്ക്ക്
എത്ര
വാഹനങ്ങളുണ്ട്;
ഇവ
ഏതൊക്കെ
ഇനത്തിലുള്ളതാണെന്നും
എത്ര
വീതമാണെന്നും
വ്യക്തമാക്കാമോ
;
(ബി)ഈ
ഗവണ്‍മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം
പോലീസ്
സേനയ്ക്കായി
എത്ര
വാഹനങ്ങള്‍
വാങ്ങുകയുണ്ടായി;
ഇവ
ഏതൊക്കെ
ഇനത്തില്‍പ്പെട്ടതാണെന്നും
എത്ര
വീതമാണെന്നും
വ്യക്തമാക്കാമോ
;
(സി)ഉന്നത
ഉദ്യോഗസ്ഥരില്‍
എത്ര
പേര്‍ക്ക്
ഒന്നിലധികം
വാഹനങ്ങള്‍
സ്വന്തം
ഉപയോഗത്തിനായി
നല്‍കിയിട്ടുണ്ട്;
ആര്‍ക്കൊക്കെ;
വ്യക്തമാക്കാമോ
? |
1924 |
കാലാവധി
പൂര്‍ത്തിയാക്കിയ
വാഹനങ്ങളുടെ
ലേലം
ശ്രീ.പി.കെ.
ബഷീര്‍
(എ)സംസ്ഥാന
പോലീസില്‍
കാലാവധി
പൂര്‍ത്തിയാക്കിയ
വാഹനങ്ങള്‍
കണ്ടം
ചെയ്ത്
ലേല
നടപടികള്‍
പൂര്‍ത്തിയാക്കുവാന്‍
എത്രസമയമെടുക്കും;
(ബി)കാലതാമസം
നേരിടുന്നുണ്ടെങ്കില്‍
നടപടിക്രമങ്ങള്‍
ലഘൂകരിച്ച്
കഴിയുന്നതുംവേഗം
ഇത്തരം
വാഹനങ്ങള്‍
ലേലം
ചെയ്യുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ
? |
1925 |
മോട്ടോര്‍
വാഹന
നിയമം
ലംഘിക്കുന്ന
സര്‍ക്കാര്‍വാഹനങ്ങള്‍
ശ്രീ.
ഇ. കെ.
വിജയന്‍
(എ)മോട്ടോര്‍
വാഹന
നിയമം
പാലിക്കാത്ത
എത്ര സര്‍ക്കാര്‍
വാഹനങ്ങള്‍
നിലവില്‍
സര്‍വ്വീസ്
നടത്തുന്നുണ്ട്;
ബി)എങ്കില്‍
ഇവയില്‍
സണ്‍
ഗ്ളാസ്
ഫിലിം
നീക്കം
ചെയ്യാത്ത
എത്ര
വാഹനങ്ങള്‍
ഉണ്ട്; വിശദാംശം
അറിയിക്കാമോ;
(സി)ഇത്തരം
വാഹനങ്ങളില്‍
സണ്‍
ഗ്ളാസ്
ഫിലിം
നീക്കം
ചെയ്യാനുള്ള
നടപടി
സ്വീകരിക്കുമോ? |
1926 |
പിതാവിനെ
സന്ദര്‍ശിക്കാന്‍
അനുമതി
ശ്രീ.
സാജൂ
പോള്‍
(എ)കാറപകടത്തെത്തുടര്‍ന്ന്
വിദഗ്ദ്ധ
ചികില്‍സയ്ക്ക്
ശേഷം
വീട്ടില്‍
എത്തിയ
ശ്രീ. ജഗതി
ശ്രീകുമാറിനെ
നേരില്‍
കാണാന്‍
മകള്‍
ശ്രീലക്ഷ്മിയെ
അനുവദിക്കാതിരിക്കുന്നത്
സംബന്ധിച്ച്
പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)സ്വന്തം
മകള്‍ക്ക്
ജഗതി
ശ്രീകുമാറിനെ
നേരില്‍
കാണാന്‍
തടസ്സമായി
നല്‍ക്കുന്ന
ഘടകങ്ങള്‍
എന്താണെന്ന്
അന്വേഷിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)ശ്രീലക്ഷ്മിയുടെ
പരാതിയിന്മേല്‍
സ്വീകരിച്ച
നടപടി
എന്താണെന്ന്
വിശദമാക്കുമോ? |
1927 |
നെല്‍വയല്‍
-നീര്‍ത്തട
സംരക്ഷണ
നിയമം
ലംഘിക്കുന്നവര്‍ക്കെതിരെ
നടപടി
ശ്രീ.ജി.എസ്.ജയലാല്‍
(എ)സംസ്ഥാനത്ത്
നിലവിലുള്ള
നെല്‍വയല്‍-
നീര്‍ത്തട
സംരക്ഷണ
നിയമം
പരിപാലിക്കപ്പെടുന്നുണ്ടോ
എന്ന്
വിലയിരുത്തുവാനും
നിയമലംഘനം
നടത്തുന്നവര്‍ക്കെതിരെ
നടപടി
സ്വീകരിക്കുവാനോ
ശുപാര്‍ശചെയ്യുവാനോ
സംസ്ഥാന
പോലീസിലെ
ഏതെങ്കിലും
വിഭാഗത്തിന്
അധികാരം
നല്കിയിട്ടുണ്ടോ;
എങ്കില്‍
ആയതിന്റെ
വിശദാംശം
അറിയിക്കുമോ;
(ബി)മേല്‍
സൂചിപ്പിച്ച
വിധമുള്ള
നടപടി
ആരംഭിച്ചിട്ടുണ്ടോ;
ആയത്
പ്രയോജനപ്രദമാണെന്ന്
ബോധ്യമുണ്ടോ;
(സി)ഇതിനായി
പ്രത്യേക
വിഭാഗത്തെ
സജ്ജമാക്കി
അന്വേഷണം
ഊര്‍ജ്ജിതപ്പെടുത്തുവാന്‍
തയ്യാറാകുമോ? |
1928 |
പോലീസ്
സഹകരണ
സംഘം
തെരഞ്ഞടുപ്പ്
ശ്രീ.
വി. ശിവന്‍കുട്ടി
(എ)ഇക്കഴിഞ്ഞ
കേരളാ
പോലീസ്
സഹകരണ
സംഘം
തെരഞ്ഞെടുപ്പിനെ
സംബന്ധിച്ച്
എന്തെങ്കിലും
പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)വോട്ടര്‍പട്ടികയില്‍
ക്രമക്കേടു
നടന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടി
വിശദമാക്കുമോ; |
1929 |
ഹോംഗാര്‍ഡുകള്‍ക്ക്
ആനുകൂല്യങ്ങള്‍
ശ്രീ.
ബി. ഡി.
ദേവസ്സി
(എ)സംസ്ഥാനത്ത്
ട്രാഫിക്
ഡ്യൂട്ടികളില്‍
നിര്‍ണ്ണായകമായ
പങ്ക്
വഹിക്കുന്ന
ഹോംഗാര്‍ഡുമാര്‍ക്ക്
ദിവസവേതനത്തിനു
പുറമെ
മറ്റൊരാനുകൂല്യവും
ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഹോംഗാര്‍ഡുമാര്‍ക്ക്
ലീവ്
ആനുകൂല്യങ്ങളും,
വേതന
വര്‍ദ്ധനവും
നടപ്പാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
1930 |
സര്‍ക്കാര്‍
ജീവനക്കാര്‍ക്കെതിരെയുളള
കൈക്കൂലികേസ്സുകള്‍
ശ്രീ.എസ്.രാജേന്ദ്രന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കൈക്കൂലി
വാങ്ങിയതുമായി
ബന്ധപ്പെട്ട്
എത്ര സര്‍ക്കാര്‍
ജീവനക്കാര്‍ക്കെതിരെ
കേസ്സെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)എത്ര
ജീവനക്കാരെ
അറസ്റ്
ചെയ്തിട്ടുണ്ടെന്നും
എത്ര
ജീവനക്കാരെ
സസ്പെന്‍ഡ്
ചെയ്തിട്ടുണ്ടെന്നും
വകുപ്പു
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ;
(സി)ഈ
സര്‍ക്കാരിന്റെ
കാലത്ത്
അഴിമതികേസ്സില്‍
സസ്പെന്‍ഡ്
ചെയ്യപ്പെട്ട
എത്രപേരെ
സര്‍വ്വീസില്‍
തിരിച്ചെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; |
<<back |
next page>>
|