Q.
No |
Questions
|
1801
|
മത്സ്യ
തൊഴിലാളികള്‍ക്ക്
കടാശ്വാസം
ശ്രീ.
എസ്. ശര്‍മ്മ
(എ)
മല്‍സ്യതൊഴിലാളി
കടം
എഴുതിത്തള്ളുന്നതിന്
ഇതുവരെ
എത്ര തുക
ചെലവഴിച്ചുവെന്നും,
ഗുണഭോക്താക്കള്‍
എത്ര
പേരെന്നും
വ്യക്തമാക്കുമോ;
(ബി)
പുതുതായി
എത്ര
പേര്‍ക്കാണ്
കടാശ്വാസം
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കടാശ്വാസ
കമ്മീഷന്‍
ശുപാര്‍ശ
ചെയ്ത
പ്രകാരം
സര്‍ക്കാര്‍
കടാശ്വാസ
ഇനത്തില്‍
തുക
അനുവദിക്കാത്തത്
മൂലം
പലിശ, പിഴപ്പലിശ
എന്നിവ
വര്‍ദ്ധിക്കുന്ന
സാഹചര്യം
ഒഴിവാക്കുന്നതിന്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടി
എന്തെന്ന്
വ്യക്തമാക്കുമോ?
|
1802 |
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക്
വാസയോഗ്യമായ
ഭവനം
ശ്രീ.ജി.എസ്.ജയലാല്‍
(എ)
സംസ്ഥാനത്ത്
തീരദേശ
മേഖലയില്‍
താമസിക്കുന്ന
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക്
വാസയോഗ്യമായ
ഭവനങ്ങള്‍
നിര്‍മ്മിച്ചു
നല്‍കുന്ന
പദ്ധതികള്‍
ഫിഷറീസ്
വകുപ്പ്
മുഖേന
നടപ്പിലാക്കുന്നുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
പദ്ധതികള്‍ക്ക്
സാമ്പത്തിക
സഹായം
നല്‍കുന്ന
ഏജന്‍സികള്‍
ഏതാണെന്നും,
നിര്‍വ്വഹണ
ഏജന്‍സി
ആരാണെന്നും
അറിയിക്കുമോ;
(സി)
കൊല്ലം
ജില്ലയില്‍
പ്രസ്തുത
പദ്ധതി
നാളിതുവരെ
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദാംശം
അറിയിക്കുമോ?
|
1803 |
തണല്‍
പദ്ധതി
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
സാമ്പത്തികസഹായമെത്തിക്കുന്ന
'തണല്‍'
പദ്ധതി
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
മത്സ്യത്തൊഴിലാളികളുടെ
ഭവന നിര്‍മ്മാണ
ധനസഹായം
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്നും
എങ്കില്‍
എത്രയെന്നും
വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
ധനസഹായം
അനുവദിക്കപ്പെട്ടിട്ടുളളവര്‍ക്ക്
ലഭിച്ച
ധനസഹായം
ഭാഗികമായി
കൈപ്പറ്റി
വീടിന്റെ
പണി പൂര്‍ത്തിയായിട്ടില്ലെങ്കില്‍,
വര്‍ദ്ധിപ്പിച്ച
തോതിലുളള
ധനസഹായം
ലഭിക്കുമോ
എന്നും
ഇല്ലെങ്കില്‍
അതിനുളള
നടപടി
സ്വീകരിക്കുമോ
എന്നും
അറിയിക്കാമോ?
|
1804 |
മത്സ്യത്തൊഴിലാളികള്‍ക്കും
അവരുടെ
ആശ്രിതര്‍ക്കുമുളള
സഹായധനങ്ങള്‍
ശ്രീ.
സി. എഫ്.
തോമസ്
,,
റ്റി.
യു. കുരുവിള
(എ)
മത്സ്യത്തൊഴിലാളികള്‍ക്കും
അവരുടെ
ആശ്രിതര്‍ക്കും
ഇപ്പോള്‍
നല്‍കിവരുന്ന
സഹായധനങ്ങള്‍
എന്തെല്ലാമെന്നു
വ്യക്തമാക്കുമോ;
(ബി)
ഇവരുടെ
ചികിത്സാച്ചെലവ്
ഏറ്റെടുക്കുന്നതിനു
നിലവില്‍
എന്തെങ്കിലും
പദ്ധതി
ഉണ്ടോ;
(സി)
എങ്കില്‍,
ആയതിന്
വിപുലമായ
ഒരു
പദ്ധതി
നടപ്പാക്കുമോ? |
1805 |
മത്സ്യത്തൊഴിലാളികള്‍ക്ക്
തൊഴില്‍
സാദ്ധ്യതകള്‍
വര്‍ദ്ധിപ്പിക്കാന്‍
നടപടി
ശ്രീ.
ജോസഫ്
വാഴക്കന്‍
,,
വി. റ്റി.
ബല്‍റാം
,,
ഷാഫി
പറമ്പില്‍
,,
സണ്ണി
ജോസഫ്
(എ)
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികള്‍ക്ക്
തൊഴില്‍
സാദ്ധ്യത
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്
;
(ബി)
ഈ
പദ്ധതികളനുസരിച്ച്
എന്തെല്ലാം
ധനസഹായങ്ങളാണ്
തൊഴിലാളികള്‍ക്ക്
ലഭിക്കുന്നത്
;
(സി)
ഏത്
ഏജന്‍സി
വഴിയാണ്
പ്രസ്തുത
പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നത്
? |
1806 |
മത്സ്യത്തൊഴിലാളിക്ക്
വീടു
വക്കുന്നതിനുളള
ധനസഹായം
ശ്രീ.
കെ. വി.
അബ്ദുള്‍
ഖാദര്‍
(എ)
ഇ.
എം. മുഹമ്മദ്,
ട/ീ
കുഞ്ഞുമൊയ്തീന്‍കുട്ടി,
കോച്ചന്‍വീട്,
എടക്കഴിയൂര്‍
പി.ഒ.
എന്നയാള്‍ക്ക്
ദേശീയ
മത്സ്യത്തൊഴിലാളി
ക്ഷേമനിധിയില്‍
നിന്നും
വീടു
നിര്‍മ്മിക്കുന്നതിനുള്ള
ധനസഹായം
തൃശൂര്‍
ഫിഷറീസ്
ഡെപ്യൂട്ടി
ഡയറക്ടര്‍
നിഷേധിച്ചതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
മത്സ്യത്തൊഴിലാളിക്ക്
കൈവശാവകാശരേഖ
ഉണ്ടായിട്ടും
വീടുവെയ്ക്കുന്നതിനുള്ള
ആനുകൂല്യം
നിഷേധിക്കു
ന്നതിനുള്ള
കാരണം
വ്യക്തമാക്കുമോ;
(സി)
മത്സ്യത്തൊഴിലാളിയുടെ
ഭവനനിര്‍മ്മാണത്തിന്
സി.ആര്‍.ഇസെഡ്.
പരിധിയിലുള്ള
ഭൂമിയെന്നു
പറഞ്ഞ്
അനുമതി
നല്‍കാതിരിക്കുന്നതിന്റെ
കാരണം
വ്യക്തമാക്കുമോ? |
1807 |
തീരദേശ
മേഖലയില്‍
പുതിയ
തൊഴില്‍
സംരംഭങ്ങള്‍
ശ്രീ.
പി. കെ.
ഗുരുദാസന്‍
(എ)
തീരദേശ
മേഖലയില്‍
പുതിയ
തൊഴില്‍
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ആയതിനായി
ഏതെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
|
1808 |
ഫിഷ്
കിയോസ്ക്കുകള്‍
ശ്രീ.
ഇ. കെ.
വിജയന്‍
(എ)
ദേശീയ
മത്സ്യവികസന
ബോര്‍ഡിന്റെ
സഹായത്തോടെ
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഫിഷ്
കിയോസ്ക്കുകള്‍
സ്ഥാപിക്കാനുള്ള
നടപടികളുടെ
പുരോഗതി
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഏതെല്ലാം
സ്ഥലങ്ങളിലാണ്
ഫിഷ്
കിയോസ്ക്കുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കാമോ? |
1809 |
ഫിഷറീസ്
മ്യൂസിയം
ശ്രീമതി
ഗീതാ
ഗോപി
(എ)
നാട്ടിക
ഫിഷറീസ്
ഗവണ്‍മെന്റ്
ഹയര്‍
സെക്കന്ററി
സ്കൂളിലെ
ഫിഷറീസ്
മ്യൂസിയം
വിപുലീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
ഇതിനെ
ഫിഷറീസ്
മ്യൂസിയമായി
ഉയര്‍ത്തുന്നതിന്
ആവശ്യമായ
ധനസഹായം
അനുവദിക്കുമോ? |
1810 |
പുതിയാപ്പയിലുള്ള
ഫിഷറീസ്
ഗസ്റ്ഹൌസിന്റെ
നവീകരണം
ശ്രീ.
എ. കെ.
ശശീന്ദ്രന്‍
(എ)
കോഴിക്കോട്
ജില്ലയില്‍
പുതിയാപ്പയിലുള്ള
ഫിഷറീസ്
ഗസ്റ്ഹൌസ്
നവീകരിക്കുന്നതിനായി
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫിഷറീസ്
ഗസ്റ്ഹൌസിന്റെ
നവീകകരണം
അടിയന്തിരമായി
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ? |
1811 |
ഫിഷറീസ്
വകുപ്പിന്റെ
വൈപ്പിന്‍
മണ്ഡലത്തിലെവിവിധ
പദ്ധതികള്
ശ്രീ.
എസ്. ശര്‍മ്മ
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
ഫിഷറീസ്
വകുപ്പു
മുഖേന
വൈപ്പിന്‍
മണ്ഡലത്തില്‍
ഏതെല്ലാം
പ്രവര്‍ത്തികള്‍ക്കായി
എത്ര
രൂപയുടെ
ഭരണാനുമതി
നല്‍കിയെന്ന്
വ്യക്തമാക്കുമോ? |
1812 |
ഫിഷറീസ്
വകുപ്പിന്റെ
കീഴില്‍
കാസര്‍ഗോഡ്
ജില്ലയില്‍
റോഡുകള്‍ക്കനുവദിച്ച
ഫണ്ട്
ശ്രീ.
ഇ.ചന്ദ്രശേഖരന്‍
(എ)
ഈ
സര്‍ക്കാര്‍
തീരദേശമേഖലയില്‍
ഫിഷറീസ്
വകുപ്പിന്റെ
കീഴില്‍
കാസര്‍ഗോഡ്
ജില്ലയില്‍
ഏതെല്ലാം
റോഡുകള്‍ക്കാണ്
ഫണ്ട്
അനുവദിച്ചിട്ടുള്ളത്
എന്ന്
മണ്ഡലം
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കാമോ;
(ബി)ഓരോ
വര്‍ക്കിനെയും
സംബന്ധിച്ച
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)കാഞ്ഞങ്ങാട്
മണ്ഡലത്തില്‍
നിന്നും
സ്ഥലം എം.എല്‍.എ
ഏതെല്ലാം
റോഡുകള്‍
നവീകരിക്കുന്നതിനാണ്
ആവശ്യപ്പെട്ടതെന്നും
ഇതില്‍
ഏതെല്ലാമാണ്
അനുവദിച്ചതെന്നും
അറിയിക്കാമോ;
(ഡി)ഡിപ്പാര്‍ട്ട്മെന്റ്
ഏതെല്ലാം
റോഡുകള്‍ക്കാണ്
എസ്റിമേറ്റ്
സമര്‍പ്പിച്ചിരുന്നതെന്നും
ഇവയില്‍
ഏതെല്ലാമാണ്
അനുവദിച്ചതെന്നും
അറിയിക്കാമോ? |
1813 |
കായിക്കരപാലം
നിര്‍മ്മാണം
ശ്രീ.
ബി. സത്യന്‍
കായിക്കരയേയും
വക്കത്തേയും
ബന്ധിപ്പിക്കുന്ന
കായിക്കര
പാലം
നിര്‍മ്മിക്കുന്നതിന്
വേണ്ട
എസ്റിമേറ്റ്
തയ്യാറാക്കുന്നതിന്
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പിന്
നിര്‍ദ്ദേശം
നല്‍കാമോ
? |
1814 |
പോള
വാരല്‍
ശ്രീ.
തോമസ്
ചാണ്ടി
(എ)ഫിഷറീസ്
വകുപ്പിന്
കീഴില്‍
കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി
പോള
വാരുന്നതിന്
മുംബൈ
ആസ്ഥാനമായ
കരാറുകാരന്
എന്ന്
മുതലാണ്
കരാര്‍
നല്‍കിയതെന്നും
കരാര്‍
കാലാവധി
എന്നുവരെ
എന്നും
എഗ്രിമെന്റിന്റെ
പകര്‍പ്പ്
സഹിതം
വിശദമാക്കുമോ;
(ബി)പോള
വാരുന്നതിന്
വീഡ്
ഹാര്‍വസ്റര്‍
മെഷീന്
പകരം ജെ.സി.ബി
ഉപയോഗിക്കാമെന്ന്
ടെന്‍ഡറില്‍
വ്യവസ്ഥ
ചെയ്തിരുന്നോ;
ഇല്ലെങ്കില്‍
ജെ.സി.ബി
ഉപയോഗിക്കുന്നതിന്
സര്‍ക്കാരിന്റെ
ഉത്തരവ്
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍
ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)ജെ.സി.ബി
ഉപയോഗിച്ച്
പോള
വാരുന്നതുകൊണ്ടുള്ള
പാരിസ്ഥിതിക
ആഘാതവും
മറ്റ്
അപകടങ്ങളും
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)എഗ്രിമെന്റ്
വച്ച്
മാസങ്ങള്‍ക്കുശേഷവും
കരാറുകാരന്‍
വീഡ്
ഹാര്‍വസ്റര്‍
മെഷീന്‍
ഉപയോഗിച്ച്
പോളവാരല്‍
ആരംഭിക്കാത്തതിന്റെ
കാരണം
വ്യക്തമാക്കുമോ;
(ഇ)ജെ.സി.ബി
ഉപയോഗിച്ച്
പോളവാരുന്നതിന്
ക്യൂബിക്
മീറ്ററിന്
220 രൂപയും
ടാക്സും
നല്‍കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(എഫ്)പോളവാരുന്ന
കരാറുകാരന്‍
ഇതിനു
മുമ്പ്
എവിടെയൊക്കെ
സമാനപ്രവൃത്തികള്‍
ചെയ്തിട്ടുണ്ടെന്നും
പ്രസ്തുത
മേഖലയില്‍
പ്രവൃത്തി
പരിചയം
ഉണ്ടോ
എന്നും
വ്യക്തമാക്കിയിട്ടുണ്ടോ;
പ്രസ്തുത
കരാറുകാ രന്റെ
പ്രവൃത്തി
പരിചയ
സര്‍ട്ടിഫിക്കറ്റുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ജി)നാളിതുവരെയും
വീഡ്
ഹാര്‍വസ്റര്‍
മെഷീന്‍
പോള
വാരുന്നതിന്
ഉപയോഗിക്കാതെ
ജെ.സി.ബി
ഉപയോഗിച്ചതുമായി
ബന്ധപ്പെട്ട
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എച്ച്)പോള
വാരുന്നതിനുള്ള
പ്രസ്തുത
കരാര്‍
റദ്ദു
ചെയ്യുന്നതിനും
റീ ടെന്‍ഡര്‍
ചെയ്യുന്നതിനും
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയിന്മേല്‍
എന്ത്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ? |
1815 |
തിരൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ശ്രീ.
സി. മമ്മൂട്ടി
(എ)തിരൂര്‍
നിയോജകമണ്ഡലത്തില്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
ഫിഷറീസ്
വകുപ്പ്
നടപ്പിലാക്കിയ
പദ്ധതി
വിശദീകരിക്കാമോ;
(ബി)2013-14
വര്‍ഷം
വകുപ്പ്
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)തിരൂര്‍
നിയോജകമണ്ഡലത്തില്‍
സംയോജിത
മത്സ്യഗ്രാമ
പദ്ധതിയില്‍പ്പെടുത്തി
ആവിഷ്ക്കരിക്കുന്ന
പദ്ധതികള്‍ക്ക്
എത്ര തുക
വിനിയോഗിക്കാനാണ്
നിശ്ചയിച്ചിട്ടുള്ളത്;
(ഡി)ഹാര്‍ബര്‍
എന്‍ജിനീയറിംഗ്
വകുപ്പ്
മുഖേന
നടപ്പിലാക്കാന്‍
ഭരണാനുമതി
നല്‍കിയ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ? |
1816 |
ആധുനിക
മത്സ്യമാര്‍ക്കറ്റുകള്‍
ശ്രീ.
വി. ശശി
(എ)അന്‍പത്
ആധുനിക
മത്സ്യമാര്‍ക്കറ്റുകള്‍
ആരംഭിക്കുന്നതിനായി
2012 -13ലെ
ബജറ്റില്‍
എത്ര തുക
വകയിരുത്തിയിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)പ്രസ്തുത
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
തിരുവനന്തപുരം
ജില്ലയില്‍
എവിടെയെല്ലാം
മാര്‍ക്കറ്റുകള്‍
ആരംഭിച്ചുവെന്ന്
വ്യക്തമാക്കുമോ? |
1817 |
പുതിയങ്ങാടി
മത്സ്യഗ്രാമത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
ശ്രീ.
റ്റി.
വി. രാജേഷ്
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
പുതിയങ്ങാടി
മത്സ്യഗ്രാമത്തില്‍
മത്സ്യബന്ധനവും
തുറമുഖവും
വകുപ്പു
മുഖേന
എന്തൊക്കെ
പദ്ധതികളാണു
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
ഇപ്പോള്‍
ഏതെല്ലാം
പദ്ധതികളാണു
നടപ്പിലാക്കിവരുന്നതെന്നു
വിശദീകരിക്കുമോ? |
1818 |
പത്തിയൂര്‍
ഗ്രാമപഞ്ചായത്തിലെ
മത്സ്യമാര്‍ക്കറ്റ്
ശ്രീ.
സി. കെ.
സദാശിവന്‍
(എ)കായംകുളം
മണ്ഡലത്തിലെ
പത്തിയൂര്‍
ഗ്രാമപഞ്ചായത്തിലെ
മത്സ്യചന്ത
അനാരോഗ്യകരമായ
അവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത്
പുനരുദ്ധരിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇവിടെ
പുതിയ
മത്സ്യമാര്‍ക്കറ്റ്
നിര്‍മ്മിക്കുവാന്‍
ആവശ്യമായ
നടപടി
സ്വീകരിക്കുമോ? |
1819 |
സിയാല്‍
സൌരോര്‍ജ്ജ
പദ്ധതി
ശ്രീ.
സാജൂ
പോള്‍
(എ)കൊച്ചി
അന്താരാഷ്ട്ര
വിമാനത്താവളത്തില്‍
സിയാല്‍
സൌരോര്‍ജ്ജ
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എന്ത്
തുക
ചെലവില്‍,
ഏത്
ഏജന്‍സി
വഴി, എത്
സ്ഥാപനത്തിന്റെ
സാങ്കേതിക
മേല്‍നോട്ടത്തിലാണ്
പദ്ധതി
നടപ്പില്‍
വരുത്തിയതെന്ന്
വെളിപ്പെടുത്തുമോ;
(ബി)പദ്ധതി
കമ്മീഷന്‍
ചെയ്തിട്ടുണ്ടോ;
എന്നു
മുതല്‍
പ്രവര്‍ത്തിച്ചു
തുടങ്ങുമെന്ന്
വ്യക്തമാക്കുമോ;
ഉല്‍പ്പാദനത്തിലൂടെ
പ്രതിദിനം
ഉല്‍പ്പാദിപ്പിക്കാവുന്ന
വൈദ്യുതി
എത്രയെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
വര്‍ഷം
മുഴുവന്‍
വൈദ്യുതി
ഉല്‍പ്പാദനം
പ്രതീക്ഷിക്കുന്നുണ്ടോ;
(സി)പദ്ധതിക്ക്
മൊത്തം
എന്തു
തുക
ചെലവായി;
എന്തെല്ലാം
നിലയിലുള്ള
സബ്സിഡികള്‍
പ്രതീക്ഷിക്കുന്നു;
ഏതെല്ലാം
ഏജന്‍സികളുടെ
അനുമതി
വാങ്ങേണ്ടതായിട്ടുണ്ട്;
(ഡി)പദ്ധതിയുടെ
നിക്ഷേപപ്രയോജന
വിശകലനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ? |
<<back |
|