Q.
No |
Questions
|
2731
|
ഉന്നത
വിദ്യാഭ്യാസ
രംഗത്ത്
പുതിയ
പദ്ധതികള്‍
ശ്രീമതി
കെ.എസ്.സലീഖ
(എ)ഉന്നത
വിദ്യാഭ്യാസ
രംഗത്ത്
എത്ര
കോടി രൂപ
മുതല്‍മുടക്ക്
വരുന്ന
പുതിയ
പദ്ധതികളുടെ
പഠന
റിപ്പോര്‍ട്ട്
സംസ്ഥാന
സര്‍ക്കാര്‍
കേന്ദ്ര
മാനവശേഷി
മന്ത്രിക്ക്
കൈമാറിയെന്ന്
വ്യക്തമാക്കാമോ;
(ബി)ഉന്നത
വിദ്യാഭ്യാസ
രംഗത്ത്
അധ്യാപകര്‍ക്ക്
പരിശീലനം
നല്‍കുന്നതിന്
ഫാക്കല്‍റ്റി
ട്രെയിനിംഗ്
സെന്റര്‍
സ്ഥാപിക്കുന്നതിന്
എന്ത്
തുക
അനുവദിക്കണമെന്ന്
പദ്ധതി
റിപ്പോര്‍ട്ടില്‍
ആവശ്യപ്പെട്ടിട്ടുണ്ട്;
(സി)പ്രസ്തുത
പഠന
റിപ്പോര്‍ട്ടില്‍
സംസ്ഥാനത്തെ
നിര്‍ദ്ദിഷ്ട
ഐ.ഐ.ടി
ആരംഭിക്കേണ്ടതിന്റെ
ആവശ്യകതയെ
സംബന്ധിച്ച്
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
കേന്ദ്രത്തിന്
സമര്‍പ്പിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)കൊച്ചി
സര്‍വ്വകലാശാലയെ
ഐ.ഐ.ഇ.എസ്.ടി
ആയി ഉയര്‍ത്തുവാന്‍
പഠന
റിപ്പോര്‍ട്ടില്‍
നിര്‍ദ്ദേശം
ഉണ്ടോ; വിശദമാക്കുമോ;
(ഇ)പ്രസ്തുത
പഠന
റിപ്പോര്‍ട്ട്
കേന്ദ്രമാനവ
വിഭവ
ശേഷി
മന്ത്രിക്ക്
എന്നാണ്
കൈമാറിയത്;
2013-14 അക്കാദമിക്
വര്‍ഷം
ഇതില്‍
ഏതെല്ലാം
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുവാന്‍
സാധിക്കുമെന്ന്
കണക്കാക്കുന്നു;
വിശദമാക്കുമോ? |
2732 |
ആഗോളനിലവാരത്തിലുളള
ഉന്നതവിദ്യാഭ്യാസ
രംഗം
ശ്രീ.
ഹൈബി
ഈഡന്‍
,,
പി. എ.
മാധവന്‍
,,
ആര്‍.
സെല്‍വരാജ്
,,
വി.ഡി
സതീശന്‍
(എ)ഉന്നത
വിദ്യാഭ്യാസ
രംഗം
ആഗോള
നിലവാരത്തിലെത്തിക്കുവാന്‍
എന്തെല്ലാം
പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)ഏതെല്ലാം
ഏജന്‍സികളാണ്
ഇതുമായി
സഹകരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)എന്തെല്ലാം
വിദ്യാഭ്യാസ
സൌകര്യങ്ങളാണ്
പദ്ധതികളില്‍
ഒരുക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ? |
2733 |
ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍
ശ്രീ.
വി. എം.
ഉമ്മര്‍
മാസ്റര്‍
,,
കെ. എന്‍.
എ. ഖാദര്‍
,,
എന്‍.
ഷംസുദ്ദീന്‍
,,
കെ. മുഹമ്മദുണ്ണി
ഹാജി
(എ)ഉന്നത
വിദ്യാഭ്യാസ
കൌണ്‍സില്‍
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)കൌണ്‍സില്‍
പരിശോധിക്കേണ്ട
വിഷയങ്ങളെക്കുറിച്ച്
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിരുന്നുവോ;
എങ്കില്‍
അതു
സംബന്ധിച്ച
വിശദ
വിവരം
നല്‍കുമോ;
(സി)യ.ജി.സി
മാനദണ്ഡങ്ങള്‍
നടപ്പാക്കുന്നതു
സംബന്ധിച്ച
നിര്‍ദ്ദേശങ്ങള്‍
കൌണ്‍സില്‍
പരിശോധിച്ചിട്ടുണ്ടോ;
(ഡി)യൂ.ജി.സി
മാനദണ്ഡങ്ങള്‍
ഉന്നത
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
കൃത്യമായും
പാലിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പു
വരുത്താന്‍
എന്തൊക്കെ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ? |
2734 |
വിദ്യാഭ്യാസ
രംഗത്ത്
മറ്റ്
സംസ്ഥാനങ്ങളുമായി
പരസ്പര
സഹകരണത്തോടെ
പദ്ധതികള്‍
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
ജോസഫ്
വാഴക്കന്‍
,,
വി.ഡി.
സതീശന്‍
(എ)ഉന്നത
വിദ്യാഭ്യാസ
രംഗത്ത്
മറ്റ്
സംസ്ഥാനങ്ങളുമായി
പരസ്പര
സഹകരണത്തോടെ
പദ്ധതികള്‍
നടപ്പാക്കാന്‍
ധാരണയായിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)ആയത്
കൊണ്ടുള്ള
നേട്ടങ്ങള്‍
എന്തൊക്കെ;
വിശദമാക്കുമോ;
(സി)ആയതിന്
പദ്ധതി
രേഖ
സംസ്ഥാനം
മുന്നോട്ടുവച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)മുന്നോട്ടു
വച്ച
പദ്ധതി
രേഖകളെകുറിച്ച്
മറ്റു
സംസ്ഥാനങ്ങളിലെ
കൌണ്‍സിലുകളുടെ
പ്രതികരണമെന്താണ്;
വിശദമാക്കുമോ? |
2735 |
സര്‍ക്കാര്‍/എയിഡഡ്
മേഖലയില്‍
ആര്‍ട്സ്
& സയന്‍സ്
കോളേജ്
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)സംസ്ഥാനത്ത്
സര്‍ക്കാര്‍/എയിഡഡ്
മേഖലയില്‍
ആര്‍ട്സ്
& സയന്‍സ്
കോളേജുകള്‍
ഇല്ലാത്ത
എത്ര
നിയോജകമണ്ഡലങ്ങള്‍
ഉണ്ട്; മണ്ഡലങ്ങളുടെ
പേരടക്കം
വിശദമാക്കാമോ;
(ബി)പ്രസ്തുത
മണ്ഡലങ്ങളില്‍
പുതിയ
കോളേജുകള്‍
അനുവദിക്കുന്നത്
പരിഗണനയിലുണ്ടോ;
(സി)എങ്കില്‍
ആയതിന്റെ
വിശദാംശം
അറിയിക്കുമോ? |
2736 |
ഇംഗ്ളീഷ്
ആന്റ്
ഫോറിന്‍
ലാംഗ്വേജ്
യൂണിവേഴ്സിറ്റി
ഓഫ്ക്യാമ്പസ്
പദ്ധതി
ശ്രീ.എ.പി.
അബ്ദുള്ളക്കുട്ടി
,,
ഐ.സി.
ബാലകൃഷ്ണന്‍
,,
വി.പി.
സജീന്ദ്രന്‍
,,
എം.പി.
വിന്‍സെന്റ്
(എ)സംസ്ഥാനത്ത്
ഇംഗ്ളീഷ്
ആന്റ്
ഫോറിന്‍
ലാംഗ്വേജ്
യൂണിവേഴ്സിറ്റിയുടെ
ഓഫ്
ക്യാമ്പസ്
പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)ഏതെല്ലാം
ഏജന്‍സികളാണ്
ഇതുമായി
സഹകരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)പദ്ധതി
സംബന്ധിച്ച്
ഭൂമി
കൈമാറ്റം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഇ)ക്യാമ്പസ്
വഴി
എന്തെല്ലാം
വിദ്യാഭ്യാസ
സൌകര്യങ്ങളാണ്
ലഭ്യമാക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കുമോ
? |
2737 |
അക്കാഡമിക്ക്
സിറ്റി
ശ്രീ.എ.റ്റി.
ജോര്‍ജ്ജ്
,,
എ.പി.
അബ്ദുള്ളക്കുട്ടി
,,
വി.റ്റി.
ബല്‍റാം
,,
പി.എ.
മാധവന്‍
(എ)സംസ്ഥാനത്ത്
അക്കാഡമിക്ക്
സിറ്റി
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഏതെല്ലാം
ഏജന്‍സികളാണ്
ഇതുമായി
സഹകരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)എന്തെല്ലാം
വിദ്യാഭ്യാസ
സൌകര്യങ്ങളാണ്
പദ്ധതിയില്‍
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ
?
|
2738 |
സ്കില്‍
ഡെവലപ്പമെന്റ്
എക്സിക്യൂട്ടീവുമാര്‍ക്കുവേണ്ടിക്യാമ്പസ്
റിക്രൂട്ട്മെന്റ്
ശ്രീ.
കെ. എന്‍.
എ. ഖാദര്‍
,,
എന്‍.
ഷംസുദ്ദീന്‍
,,
വി. എം.
ഉമ്മര്‍
മാസ്റര്‍
,,
കെ. മുഹമ്മദുണ്ണി
ഹാജി
(എ)സ്കില്‍
ഡവലപ്പ്മെന്റ്
എക്സിക്യൂട്ടീവുമാര്‍ക്കുവേണ്ടി
ക്യാമ്പസ്
റിക്രൂട്ട്മെന്റ്
നടത്താന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)എങ്കില്‍
റിക്രൂട്ട്മെന്റിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങളെന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)ഇവരുടെ
സേവനം
ഏതുവിധത്തില്‍
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
വിദ്യാര്‍ത്ഥികള്‍ക്ക്
ആധുനിക
വിദ്യാഭ്യാസരീതികളില്‍
പരിശീലനം
നല്കാന്‍
ഈ
പദ്ധതികൊണ്ട്
ഉദ്ദേശിക്കുന്നുണ്ടോ? |
2739 |
ഉന്നതവിദ്യാഭ്യാസത്തിന്
യോഗ്യരായവരുടെ
കണക്കെടുപ്പ്
ശ്രീ.വി.എം.ഉമ്മര്‍
മാസ്റര്‍
(എ)ഓരോ
ജില്ലയിലും
17-18 ഏജ്
ഗ്രൂപ്പില്‍പ്പെട്ട
എത്രപേര്‍
ഉണ്ടെന്നത്
സംബന്ധിച്ച
ജനസംഖ്യാ
കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
(ബി)ഈ
ഏജ്
ഗ്രൂപ്പിലെ
എത്ര
കുട്ടികള്‍
ഉന്നത
വിദ്ദ്യാഭ്യാസത്തിന്
ചേരുന്നുണ്ടെന്നതിന്റെ
ജില്ലതിരിച്ച
കണക്ക്
ലഭ്യമാക്കുമോ;
(സി)ഉന്നത
വിദ്ദ്യാഭ്യാസത്തിന്
ഓരോജില്ലയിലും
ലഭ്യമായ
സീറ്റുകളുടെ
എണ്ണവും,
പഠനയോഗ്യരായ
ഏജ്
ഗ്രൂപ്പിലെ
ജനസം
ഖ്യയും
തമ്മിലെ
അനുപാതം
ജില്ല
തിരിച്ചു
നല്കാമോ? |
2740 |
പുതുതായി
ആരംഭിക്കുന്ന
എന്‍ജിനീയറിംങ്കോളേജുകളുടെ
വിശദാംശം
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
,,
കെ. അജിത്
,,
കെ. രാജു
,,
ഇ. കെ.
വിജയന്‍
(എ)സംസ്ഥാനത്ത്
പുതുതായി
എഞ്ചിനീയറിംഗ്
കോളേജുകള്‍
അനുവദിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
ഏതെല്ലാം;
പ്രസ്തുത
കോളേജുകളില്‍
ആകെ എത്ര
സീറ്റുകളാണ്
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)നിലവിലുള്ള
എഞ്ചിനീയറിംഗ്
കോളേജുകളില്‍
ആകെ എത്ര
സീറ്റുകളാണ്
ഈ വര്‍ഷം
ഒഴിഞ്ഞു
കിടക്കുന്നത്;
വെളിപ്പെടുത്തുമോ? |
2741 |
മെഡിക്കല്‍-എഞ്ചിനിയറിംഗ്
എന്‍ട്രന്‍സ്
പരീക്ഷകളിലെപരിഷ്കാരം
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
,,
എം. പി.
അബ്ദുസ്സമദ്
സമദാനി
,,
സി. മമ്മൂട്ടി
,,
പി. കെ.
ബഷീര്‍
(എ)മെഡിക്കല്‍
- എഞ്ചിനീയറിംഗ്
എന്‍ട്രന്‍സ്
പരീക്ഷകളില്‍
കാലോചിതമായ
മാറ്റം
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
; വിശദാംശങ്ങള്‍
വ്യക്തമാക്കാമോ
;
(ബി)എന്‍ട്രന്‍സ്
പരീക്ഷകള്‍
പരിഷ്ക്കരിക്കുന്നതുമായി
ബന്ധപ്പെട്ട
എന്തെങ്കിലും
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
കേന്ദ്ര
സര്‍ക്കാര്‍
പുറപ്പെടുവിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ
? |
2742 |
സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകള്‍
ശ്രീ.
ജോസ്
തെറ്റയില്‍
,,
മാത്യൂ
റ്റി. തോമസ്
,,
സി. കെ.
നാണു
ശ്രീമതി
ജമീലാ
പ്രകാശം
(എ)കേരളത്തില്‍
ആകെ എത്ര
സ്വാശ്രയ
എഞ്ചിനീയറിഗ്
കോളേജുകളാണ്
നിലവിലുള്ളത്;
(ബി)അവയുടെ
ഗുണനിലവാരത്തെ
സംബന്ധിച്ച്
പഠനമോ, പരിശോധനയോ
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അത്
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
2743 |
സംസ്ഥാനത്ത്
സ്വാശ്രയമേഖലയില്‍
പുതിയ
എഞ്ചിനീയറിംഗ്
കോളേജ്
ശ്രീ.
ജി. സുധാകരന്‍
,,
പി. ശ്രീരാമകൃഷ്ണന്‍
,,
റ്റി.
വി. രാജേഷ്
,,
എ. പ്രദീപ്കുമാര്‍
(എ)സംസ്ഥാനത്ത്
സ്വാശ്രയമേഖലയില്‍
പുതിയ
എഞ്ചിനീയറിംഗ്
കോളേജ്
അനുവദിക്കുന്നതു
സംബന്ധിച്ച്
സര്‍ക്കാര്‍
നയം
എന്താണ് ;
പുതിയ
സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകള്‍ക്കുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ
;
(ബി)സംസ്ഥാനത്ത്
ഈ
അദ്ധ്യയനവര്‍ഷം
എത്ര
എഞ്ചിനീയറിംഗ്
സീറ്റുകള്‍
ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്നറിയിക്കാമോ
;
(സി)സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളുടെ
നിലവാരത്തകര്‍ച്ച
സംബന്ധിച്ച്
ഹൈക്കോടതിയുടെ
നിരീക്ഷണത്തിന്റെ
വെളിച്ചത്തില്‍
സര്‍ക്കാര്‍
ഇക്കാര്യം
പരിശോധിക്കുകയുണ്ടായോ
; സര്‍ക്കാരിന്റെ
കണ്ടെത്തല്‍
എന്തായിരുന്നു
;
(ഡി)ഇക്കാര്യത്തില്‍
സര്‍ക്കാര്‍
എന്തെങ്കിലും
ഇളവുകള്‍
നല്‍കിയിട്ടുണ്ടോ
;
(ഇ)നിലവാരം
ഉയര്‍ത്താനായി
എന്തെല്ലാം
നടപടിയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ
? |
2744 |
എഞ്ചിനീയറിംഗ്
കോളേജുകളിലെ
സീറ്റുകള്‍
ശ്രീമതി
കെ.എസ്.സലീഖ
(എ)സംസ്ഥാനത്തു
സര്‍ക്കാര്‍
എയ്ഡഡ്, സഹകരണ,സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളില്‍
ആകെ എത്ര
എഞ്ചിനീയറിംഗ്
സീറ്റുകളാണ്
നിലവിലുള്ളത്;
ആകെ
എത്ര
കോളേജുകളാണ്
ഉള്ളത്; തരംതിരിച്ച്
വ്യക്തമാക്കുമോ;
(ബി)2012-13
അക്കാദമിക്
വര്‍ഷം
സംസ്ഥാനത്തെ
സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളില്‍
എത്ര
എഞ്ചിനീയറിംഗ്
സീറ്റുകളാണ്
ഒഴിഞ്ഞു
കിടക്കുന്നത്;
വ്യക്തമാക്കുമോ;
(സി)ഇപ്രകാരം
നൂറുകണക്കിന്
സീറ്റുകള്‍
ഒഴിഞ്ഞു
കിടക്കാനുള്ള
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)സംസ്ഥാനത്തെ
മൂന്നിലൊന്നു
ബി.ടെക്
സീറ്റുകളും
ഒഴിഞ്ഞുകിടക്കുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്തിന്
പുറത്തുപോയി
പഠിക്കുന്ന
സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികളെയും
സംസ്ഥാനത്തിന്
പുറത്തുനിന്നുള്ളവിദ്യാര്‍ത്ഥികളെയും
ഇവിടേയ്ക്ക്
ആകര്‍ഷിക്കുവാന്‍
2013-14 അക്കാദമിക്
വര്‍ഷം
മുതല്‍
എന്തെങ്കിലുംനടപടി
സ്വീകരിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുവോ;
വിശദമാക്കുമോ;
(ഇ)കേരളത്തില്‍നിന്ന്
2011-12, 2012-13 അക്കാദമിക്
വര്‍ഷം
ശരാശരി
എത്ര
വിദ്യാര്‍ത്ഥികള്‍
തമിഴ്നാട്,
കര്‍ണ്ണാടക
എന്നീ
അന്യസംസ്ഥാനങ്ങളില്‍
ബി.ടെക്
പഠിക്കുന്നതായി
കണക്കാക്കുന്നു;
(എഫ്)മാര്‍ക്ക്
സമീകരണത്തിന്റെ
പേരില്‍
എഞ്ചിനീയറിംഗ്
റാങ്ക്
പട്ടിക
വൈകുന്നതാണ്
സംസ്ഥാനത്തെ
കുട്ടികള്‍
അന്യസംസ്ഥാനങ്ങളിലെ
സ്ഥാപനങ്ങള്‍
തെരഞ്ഞെടുക്കുവാന്‍
കാരണമെന്ന്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇത്
പരിഹരിക്കുവാന്‍
എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ജ)കേരള
എഞ്ചിനീയറിംഗ്
പ്രവേശന
പരീക്ഷയുടെ
വിജ്ഞാപനം
മറ്റു
സംസ്ഥാനങ്ങളിലെ
മാധ്യമങ്ങളില്‍
പ്രസിദ്ധീകരിക്കുകയും
മറ്റു
സംസ്ഥാനങ്ങളില്‍
പരീക്ഷാകേന്ദ്രം
അനുവദിക്കുകയും
ചെയ്താല്‍
കൂടുതല്‍
വിദ്യാര്‍ത്ഥികളെ
ഇവിടേയ്ക്ക്
ആകര്‍ഷിക്കുവാന്‍കഴിയുമെന്ന്
കരുതുന്നുണ്ടോ;
വിശദമാക്കുമോ; |
2745 |
സ്വാശ്രയ
എന്‍ജിനീയറിംഗ്
കോളേജുകളിലെവിജയശതമാനം
ശ്രീമതി
കെ.എസ്.സലീഖ
(എ)ബഹു.ഹൈക്കോടതി
വിധിയുടെ
പശ്ചാത്തലത്തില്‍
സ്വാശ്രയ
എന്‍ജിനീയറിംഗ്
കോളേജുകളിലെ
വിജയശതമാനം
ഉയര്‍ത്തുവാന്‍
എപ്രകാരമുള്ള
ഉത്തരവാണ്
പുറപ്പെടുവിച്ചിട്ടുള്ളത്;
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)ഇപ്പോള്‍
പുറപ്പെടുവിച്ചിട്ടുള്ള
സര്‍ക്കാര്‍
ഉത്തരവ്
കര്‍ശനമായി
പാലിച്ചാല്‍
എത്ര
സ്വാശ്രയ
എന്‍ജിനീയറിംഗ്
കോളേജുകളില്‍
2013-14 അധ്യയനവര്‍ഷം
പ്രവേശനം
നടത്താന്‍
സാധിക്കാതെ
വരുമെന്നാണ്
കണക്കാക്കുന്നത്;
ഇപ്രകാരമുള്ള
സ്വാശ്രയ
എന്‍ജിനീയറിംഗ്
കോളേജുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
ഉത്തരവ്
ഇറക്കിയതിനുശേഷമുള്ള
സ്വാശ്രയ
എന്‍ജിനീയറിംഗ്
മാനേജ്മെന്റുകളുടെ
നിലപാടുകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)പത്ത്
ശതമാനത്തില്‍
താഴെ
മാത്രം
പരീക്ഷ
പാസ്സാകുന്ന
ബി.ടെക്
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്ന
എത്ര
സ്വാശ്രയ
എന്‍ജിനീയറിംഗ്
കോളേജുകള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നു;
അവ
ഏതെല്ലാം;
വിശദമാക്കുമോ; |
2746 |
വിദ്യാഭ്യാസരംഗത്തെ
പൊതുമേഖലയുടെ
സ്വാധീനം
ശ്രീ.
എ. കെ.
ബാലന്‍
,,
കെ. കെ.
ജയചന്ദ്രന്‍
പ്രൊഫ.
സി. രവീന്ദ്രനാഥ്
ശ്രീ.
ജെയിംസ്
മാത്യു
(എ)സ്വകാര്യ-സ്വാശ്രയ
പ്രൊഫഷണല്‍
വിദ്യാഭ്യാസ
മേഖലയിലെ
സിംഹഭാഗവും
ഇപ്പോള്‍
വിദ്യാഭ്യാസക്കച്ചവടക്കാരുടെ
വിഹാരകേന്ദ്രമായി
മാറിയിരിക്കുകയാണെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതിനിടയാക്കിയ
സാഹചര്യവും
നിലപാടും
എന്തായിരുന്നുവെന്നു
പരിശോധിച്ചിട്ടുണ്ടോ;
ഇതു
തിരുത്താനുദ്ദേശ്യമുണ്ടോ;
(ബി)സംസ്ഥാനത്തെ
പ്രൊഫഷണല്‍
വിദ്യാഭ്യാസരംഗത്തു
നിലവിലുള്ള
സര്‍ക്കാര്‍
സ്ഥാപനങ്ങളുടെയും
സ്വകാര്യ-സ്വാശ്രയസ്ഥാപനങ്ങളുടെയും
അനുപാതം
വിശദമാക്കുമോ;
(സി)സ്വകാര്യ-സ്വാശ്രയ
കോളേജ്
മാനേജ്മെന്റുകളുടെ
നടത്തിപ്പുകാരായി
ഉന്നതവിദ്യാഭ്യാസവകുപ്പു
മാറുന്നത്
ഗുണകരമായ
കാര്യമാണെന്നു
കരുതുന്നുണ്ടോ;
(ഡി)ഇല്ലെങ്കില്‍,
വിദ്യാഭ്യാസരംഗത്തെ
പൊതുമേഖലയുടെ
സ്വാധീനം
നിലനിര്‍ത്താന്‍
സര്‍ക്കാര്‍
തയ്യാറാകുമോയെന്നു
വ്യക്തമാക്കുമോ? |
2747 |
നാല്‍പ്പതില്‍
താഴെ
വിജയശതമാനമുള്ള
സ്വാശ്രയഎഞ്ചിനീയറിംഗ്
കോളേജുകള്‍
ശ്രീ.പി.റ്റി.എ.റഹീം
(എ)നാല്‍പ്പതില്‍
താഴെ
വിജയശതമാനമുള്ള
സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകള്‍
അടച്ചുപൂട്ടണമെന്ന്
ഹൈക്കോടതി
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)ഇത്തരത്തിലുള്ള
കോളേജുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)ഹൈക്കോടതി
വിധിയുടെ
അടിസ്ഥാനത്തില്‍
പ്രസ്തുത
കോളേജുകളിലെ
വിദ്യാര്‍ത്ഥികളെ
മറ്റു
സ്ഥാപനങ്ങളിലേയ്ക്ക്
മാറ്റുന്ന
കാര്യം
പരിഗണിക്കുന്നുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ? |
2748 |
മിടുക്കരായ
വിദ്ദ്യാര്‍ത്ഥികള്‍ക്ക്
റിസര്‍ച്ച്
സ്കോളര്‍ഷിപ്പ്
ശ്രീ.വി.ശശി
(എ)സംസ്ഥാനത്തെ
ഗവണ്‍മെന്റ്/എയ്ഡഡ്
എഞ്ചിനീയറിംഗ്
കോളേജുകളിലെ
മിടുക്കരായ
വിദ്ദ്യാര്‍ത്ഥികള്‍ക്ക്
റിസര്‍ച്ച്
സ്കോള ര്‍ഷിപ്പ്
നല്‍കുമെന്ന
ബഡ്ജറ്റ്
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
ഇതിനായി 2012-13-
ല്‍
വകയിരുത്തിയ
തുക എത്ര;
ഇതില്‍
നാളിതുവരെ
എത്ര
ശതമാനം
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
പരിപാടിയുടെ
ഭാഗമായി
സംസ്ഥാനത്ത്
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പ്
നല്‍കിയെന്ന്
വ്യക്തമാക്കാമോ? |
2749 |
സ്വാശ്രയ
എന്‍ജിനീയറിംഗ്
കോളേജുകള്‍
അടച്ചുപൂട്ടുന്നതിന്
നടപടി
ശ്രീ.ഇ.
ചന്ദ്രശേഖരന്‍
(എ)സംസ്ഥാനത്തെ
നിലവാരം
കുറഞ്ഞ
സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകള്‍
അടച്ചുപൂട്ടുന്ന
കാര്യം
പരിഗണിക്കാന്‍
ഹൈക്കോടതി
സര്‍ക്കാരിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
ഇതുവരെ
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന്
അറിയിക്കാമോ
? |
2750 |
അഡ്വൈസ്
മെമ്മോ
അയച്ച
ശേഷം
നിയമന
ഉത്തരവ്ലഭിക്കാത്ത
അവസ്ഥ
ശ്രീ.
ജെയിംസ്
മാത്യു
(എ)സാങ്കേതിക
വിദ്യാഭ്യാസ
വകുപ്പിന്‍
കീഴിലെ
എഞ്ചിനിയറിംഗ്
കോളേജുകളില്‍
അധ്യാപക
തസ്തികയില്‍
നിയമനം
ലഭിക്കുന്നതിനായി
അഡ്വൈസ്
മെമ്മോ
അയച്ച
ശേഷം
നിയമന
ഉത്തരവ്
നല്‍കാത്ത
സ്ഥിതി
നിലവിലുണ്ടോ;
(ബി)ഏതെല്ലാം
മാസങ്ങളില്‍
അഡ്വൈസ്
മെമ്മോ
നല്‍കിയവര്‍ക്കാണ്
നിയമന
ഉത്തരവ്
നല്‍കാന്‍
ബാക്കിയുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)എഞ്ചിനീയറിംഗ്
കോളേജുകളില്‍
നിലവിലുള്ള
ആര്‍ക്കിടെക്ചറല്‍
വിഭാഗത്തില്‍
അദ്ധ്യാപക
നിയമന
ഉത്തരവ്
ലഭിക്കാത്ത
അഡ്വൈസ്
മെമ്മോ
ലഭിച്ചവര്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
ഇവര്‍ക്ക്
നിയമന
ഉത്തരവ്
നല്‍കാന്‍
വൈകിയതിന്റെ
കാരണം
വ്യക്തമാക്കാമോ;
(ഡി)പങ്കാളിത്ത
പെന്‍ഷന്‍
പ്രാബല്യത്തില്‍
വരുന്നതിന്
മുമ്പ്
അഡ്വൈസ്
മെമ്മോ
ലഭിച്ചവര്‍ക്ക്
നിയമനം
ലഭിക്കണമെങ്കില്‍
കൈക്കൂലി
നല്‍കണമെന്ന
ആക്ഷേപം
ഉന്നയിച്ച
പത്ര
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)പങ്കാളിത്ത
പെന്‍ഷന്‍
പ്രാബല്യത്തില്‍
വരുന്ന
തീയതിയ്ക്ക്
ആഴ്ചകള്‍
മുന്‍പ്
അഡ്വൈസ്
മെമ്മോ
ലഭിക്കുകയും
നിലവില്‍
ഒഴിവുകളുണ്ടായിട്ടും
നിയമന
ഉത്തരവ്
ലഭിക്കാതിരിക്കുന്നതിനാല്‍
മാത്രം
ഉദ്യോഗത്തില്‍
പ്രവേശിക്കുവാന്‍
സാധിക്കാത്തവര്‍ക്ക്,
പങ്കാളിത്ത
പെന്‍ഷന്‍
പ്രാബല്യത്തില്‍
വന്നതിന്
ശേഷം
നിയമന
ഉത്തരവ്
ലഭിച്ചാല്‍
സ്റാറ്റ്യൂട്ടറി
പെന്‍ഷന്‍
ലഭിക്കുമോ? |
<<back |
next page>>
|