Q.
No |
Questions
|
2935
|
പദ്ധതികള്‍ക്ക്
അനുമതി
നല്‍കുന്നതിനുള്ള
അധികാരം
ശ്രീ.
എം.
ഉമ്മര്‍
,,
പി.
ഉബൈദുള്ള
(എ)ചീഫ്
എഞ്ചിനീയര്‍മാര്‍ക്ക്
വിവിധ
പദ്ധതികളുടെ
സാങ്കേതികാനുമതി
നല്‍കാനുള്ള
അധികാര
പരിധി
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍
ആയതു വര്‍ദ്ധിപ്പിക്കാനുള്ള
സാഹചര്യം
വിശദമാക്കുമോ;
(ബി)സാങ്കേതികാനുമതിയും
ഭരണാനുമതിയും
നല്‍കുന്നതു
സംബന്ധിച്ച്
26.10.2004-ല്‍
ചീഫ്
സെക്രട്ടറി
വിളിച്ചുകൂട്ടിയ
യോഗ
തീരുമാനങ്ങളെന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
യോഗ
തീരുമാനങ്ങളുടെ
അടിസ്ഥാനത്തില്‍
ഉത്തരവു
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍
അതു
സംബന്ധിച്ച
വിശദവിവരം
നല്‍കുമോ;
(ഡി)ഉത്തരവ്
പുറപ്പെടുവിച്ചിരുന്നില്ലെങ്കില്‍
അതിനുള്ള
കാരണങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)
ചീഫ്
എഞ്ചിനിയേഴ്സ്
കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍
പ്രസ്തുത
കമ്മിറ്റി
2011, 2012
വര്‍ഷങ്ങളില്‍
എത്ര
യോഗങ്ങള്‍
ചേര്‍ന്നിട്ടുണ്ട്
എന്നറിയിക്കുമോ;
(എഫ്)പൊതുമരാമത്ത്
വകുപ്പ്
സെക്രട്ടറി
ചെയര്‍മാനായ
ടെക്നിക്കല്‍
കമ്മിറ്റി
2011, 2012
വര്‍ഷങ്ങളില്‍
എത്ര
യോഗം
ചേര്‍ന്നിട്ടുണ്ടെന്നും
എത്ര
പദ്ധതികള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടെന്നും
അറിയിക്കുമോ? |
2936 |
ഭരണാനുമതി
നല്‍കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ശ്രീമതി
പി.
അയിഷാ
പോറ്റി
(എ)2012-13
സാമ്പത്തിക
വര്‍ഷത്തില്‍
കൊല്ലം
ജില്ലയിലെ
നിയോജകമണ്ഡലങ്ങളില്‍
പൊതുമരാമത്തു
വകുപ്പില്‍
നിന്ന്
ഭരണാനുമതി
നല്‍കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പില്‍
നിന്ന്
ഭരണാനുമതിക്കായി
പ്രസ്തുത
കാലയളവില്‍
നിര്‍ദ്ദേശിക്കപ്പെട്ട
പ്രവൃത്തികളുടെ
വിവരങ്ങളും
ഭരണാനുമതി
നല്‍കിയ
പ്രവൃത്തികളുടെ
വിശദവിവരവും
ലഭ്യമാക്കുമോ? |
2937 |
റോഡു
പ്രവൃത്തികള്‍ക്ക്
തുക
അനുവദിക്കുന്നതിന്റെ
മാനദണ്ഡം
ശ്രീ.
സി.
കൃഷ്ണന്‍
(എ)പൊതുമരാമത്തു
റോഡു
പ്രവൃത്തികള്‍ക്ക്
നോണ്‍
പ്ളാന്‍
ഇനത്തില്‍
തുക
അനുവദിക്കുന്നതിനുള്ള
മാനദണ്ഡം
വിശദമാക്കുമോ;
(ബി)ജില്ലകള്‍ക്ക്
അനുവദിക്കുന്ന
തുക
സെക്ഷന്‍
ഓഫീസുകള്‍ക്ക്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡം
വിശദമാക്കുമോ? |
2938 |
പുതുതായി
നിര്‍മ്മിക്കുന്ന
റോഡുകള്‍ക്ക്
പെര്‍ഫോമന്‍സ്
ഗ്യാരന്റി
ഏര്‍പ്പെടുത്തുന്ന
നടപടി
ശ്രീ.
എം.
ഉമ്മര്‍
(എ)സംസ്ഥാനത്ത്
പുതുതായി
നിര്‍മ്മിക്കുന്ന
റോഡുകള്‍ക്ക്
പെര്‍ഫോമന്‍സ്
ഗ്യാരന്റി
ഏര്‍പ്പെടുത്തുന്നതു
പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍,
ഇതിനായി
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
നിര്‍മ്മാണക്കമ്പനിയും
ബന്ധപ്പെട്ട
വകുപ്പും
സ്വീകരിക്കേണ്ടതെന്നു
വിശദമാക്കുമോ;
(സി)പെര്‍ഫോമന്‍സ്
ഗ്യാരന്റി
ഏര്‍പ്പെടുത്തുന്നതിനായി
റോഡുനിര്‍മ്മാണത്തിന്റെ
മൂല്യനിര്‍ണ്ണയം
നടത്തുന്ന
ചുമതല
ആരിലാണു
നിക്ഷിപ്തമായിരിക്കുന്നതെന്നറിയിക്കുമോ;
(ഡി)ആയതു
പരിശോധിക്കുന്നതിനായി
ലാബ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍,
എവിടെയെല്ലാമാണ്
പ്രസ്തുത
ലാബുകള്‍
പ്രവര്‍ത്തിക്കുന്നതെന്നു
വ്യക്തമാക്കുമോ? |
2939 |
റോഡ്
സുരക്ഷാ
ഓഡിറ്റ്
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
റ്റി.
എന്‍.
പ്രതാപന്‍
,,
പി.
എ.
മാധവന്‍
,,
വര്‍ക്കല
കഹാര്‍
(എ)പൊതുമരാമത്ത്
വകുപ്പ്
റോഡ്
സേഫ്റ്റി
ഓഡിറ്റ്
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പ്രസ്തുത
ഓഡിറ്റിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയായിരുന്നു;
(സി)സംസ്ഥാനത്തെ
റോഡുകളിലെ
അപകടനിവാരണം,
സുരക്ഷ
എന്നിവയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
കാര്യങ്ങളാണ്
പ്രസ്തുത
ഓഡിറ്റില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)പ്രസ്തുത
ഓഡിറ്റിന്റെ
തുടര്‍നടപടികള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
നല്‍കുമോ? |
2940 |
റോഡുകളുടെ
വശങ്ങളില്‍
ഉപയോഗിക്കപ്പെടാതെ
കിടക്കുന്ന
സ്ഥലങ്ങള്‍
ഉപയുക്തമാക്കാന്‍
നടപടി
ശ്രീ.
വി.പി.സജീന്ദ്രന്‍
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി
ലൂയിസ്
,,
എ.പി.അബ്ദുള്ളക്കുട്ടി
(എ)സംസ്ഥാനത്ത്
പൊതുമരാമത്ത്
വകുപ്പിന്റെ
റോഡുകളുടെ
വികസനത്തിനു
ശേഷം
വശങ്ങളില്‍
ഉപയോഗിക്കാതെ
കിടക്കുന്ന
സ്ഥലങ്ങളില്‍
ദീര്‍ഘദൂരയാത്രക്കാര്‍ക്ക്
സൌകര്യങ്ങള്‍
ഒരുക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)ഏതെല്ലാം
ഏജന്‍സികളാണ്
പ്രസ്തുത
പദ്ധതിയുമായി
സഹകരിക്കുന്നത്;
(ഡി)പ്രസ്തുത
ആവശ്യത്തിലേക്കായി
എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; |
2941 |
റോഡുകളില്‍
സൌരോര്‍ജ്ജ
വഴിവിളക്കുകള്‍
സ്ഥാപിക്കുവാന്‍
പദ്ധതി
ശ്രീ.
സി.
പി.
മുഹമ്മദ്
,,
റ്റി.
എന്‍.
പ്രതാപന്‍
,,
കെ.
ശിവദാസന്‍
നായര്‍
,,
എം.എ.
വാഹീദ്
(എ)പൊതുമരാമത്ത്
വകുപ്പിന്റെ
റോഡുകളില്‍
സൌരോര്‍ജ്ജ
വഴിവിളക്കുകള്‍
സ്ഥാപിക്കുവാന്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)ഏതെല്ലാം
ഏജന്‍സികളാണ്
പ്രസ്തുത
പദ്ധതിയുമായി
സഹകരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)പ്രസ്തുത
ആവശ്യത്തിലേക്കായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
നല്കുമോ?
|
2942 |
നബാര്‍ഡിന്റെ
ധനസഹായത്തോടെ
നടപ്പാക്കുന്ന
പ്രവൃത്തികള്‍
ശ്രീ.
എം.
ഹംസ
(എ)മരാമത്ത്
വകുപ്പ്
സംസ്ഥാനത്ത്
1.7.2006 മുതല്‍
31.3.2011 വരെ
എത്ര
രൂപയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തി;
ജില്ലാടിസ്ഥാനത്തില്‍
കണക്ക്
ലഭ്യമാക്കുമോ;
(ബി)പ്രസ്തുത
കാലയളവില്‍
ഒറ്റപ്പാലം
അസംബ്ളി
നിയോജക
മണ്ഡലത്തില്‍
നബാര്‍ഡിന്റെ
ധനസഹായത്തോടെയുളള
ഏതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചു;
അതിനായി
എത്ര രൂപ
ചെലവഴിച്ചു;
(സി)നിലവില്‍
നബാര്‍ഡിന്റെ
സഹായത്തോടെ
മരാമത്ത്
വകുപ്പ്
ഏതെല്ലാം
പ്രവൃത്തികള്‍
സംസ്ഥാനത്ത്
നടന്നുവരുന്നു;
എത്ര
രൂപയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത
രീതിയില്‍
നടന്നുവരുന്നതെന്നറിയിക്കുമോ;
(ഡി)ഈ
സര്‍ക്കാര്‍
ഒറ്റപ്പാലം
അസംബ്ളി
മണ്ഡലത്തില്‍
നബാര്‍ഡിന്റെ
ധനസഹായത്തോടെ
മരാമത്ത്
വകുപ്പ്
മുഖാന്തിരമുളള
ഏതെല്ലാം
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
തുക
അനുവദിച്ചു;
പദ്ധതിയുടെ
പേരും~
അനുവദിച്ച
തുകയും
വ്യക്തമാക്കുമോ? |
2943 |
ദേശീയപാതയുടെ
വികസനം
ശ്രീ.
ജി.
സുധാകരന്‍
(എ)ദേശീയപാതയുടെ
വികസനവുമായി
ബന്ധപ്പെട്ടുള്ള
ത്രീഡി
സര്‍വ്വെ
പൂര്‍ത്തിയായിട്ടുണ്ടോ;
ആയത്
സംബന്ധിച്ച
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ട്
ദേശീയപാത
വികസന
അതോറിറ്റിക്ക്
സമര്‍പ്പിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;
(സി)ദേശീയപാതയിലെ
മേല്‍പാലങ്ങള്‍ക്കായി
അധിക
സ്ഥലം
ഏറ്റെടുക്കുന്നുണ്ടോ;
എങ്കില്‍
ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
2944 |
പാലക്കാട്-തൃശ്ശൂര്‍
ദേശീയപാതയിലെ
ഗതാഗതക്കുരുക്ക്
ശ്രീ.
എം.
ചന്ദ്രന്‍
(എ)പാലക്കാട്-തൃശ്ശൂര്‍
ദേശീയപാത
ഗതാഗതയോഗ്യമല്ലാതായിത്തീര്‍ന്നിട്ടുളള
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)പാലക്കാട്-തൃശ്ശൂര്‍
റൂട്ടില്‍
സ്ഥിരമായി
ഉണ്ടാകുന്ന
ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിന്
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)പ്രസ്തുത
റോഡിന്റെ
അറ്റകുറ്റപ്പണികള്‍ക്കായി
എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളത്;
(ഡി)ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത
റോഡിന്റെ
അറ്റകുറ്റപണികള്‍
എന്നേക്കുപൂര്‍ത്തിയാക്കാനാകുമെന്നു
വ്യക്തമാക്കുമോ;
(ഇ)ദേശീയപാത
നാലു
വരിയാക്കുന്ന
പ്രവൃത്തി
ഏതുഘട്ടത്തിലാണെന്ന്
അറിയിക്കുമോ? |
2945 |
നോണ്‍പ്ളാന്‍
വിഭാഗത്തില്‍
ടെന്‍ഡര്‍
സേവിംഗ്സ്
ഇനത്തില്‍
ലഭിച്ച
തുക
ശ്രീ.സി.കൃഷ്ണന്‍
(എ)കണ്ണൂര്‍
ജില്ലയില്‍
പൊതുമരാമത്ത്
റോഡു
പ്രവൃത്തികള്‍ക്ക്
നോണ്‍
പ്ളാന്‍
വിഭാഗത്തില്‍
2012-13-ല്‍
അനുവദിച്ച
തുകയില്‍
ടെന്‍ഡര്‍
സേവിംഗ്സ്
ഇനത്തില്‍
എത്ര തുക
ലഭിച്ചിട്ടുണ്ടെന്ന്
നിയോജകമണ്ഡലം
അടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(ബി)ടെന്‍ഡര്‍
സേവിംഗ്സിന്റെ
ഭാഗമായി
ലഭിച്ചിട്ടുള്ള
തുകയ്ക്ക്
പ്രവൃത്തി
നടത്താന്‍
നിര്‍ദ്ദേശിക്കപ്പെട്ട
പ്രൊപ്പോസലുകള്‍
ഏതെല്ലാമാണെന്നും
എന്തു
തുകയാണെന്നും
മണ്ഡലം
അടിസ്ഥാനത്തില്‍
വിശദമാക്കുമോ? |
2946 |
എം.എല്‍.എ.മാരുടെ
ആസ്തി
വികസന
ഫണ്ട്
ഉപയോഗിച്ചുള്ള
നിര്‍മ്മാണ
പ്രവൃത്തികള്‍
ശ്രീ.
എ.
കെ.
ബാലന്‍
,,
എസ്.
ശര്‍മ്മ
,,
പി.
റ്റി.
എ.
റഹീം
,,
കെ.
കെ.
ജയചന്ദ്രന്‍
(എ)എം.എല്‍.എ.മാരുടെ
ആസ്തി
വികസന
ഫണ്ട്
ഉപയോഗിച്ചുള്ള
പ്രവൃത്തികളില്‍
പ്രതിപക്ഷ
എം.എല്‍.എ.മാര്‍
നല്‍കുന്ന
നിര്‍ദ്ദേശങ്ങള്‍ക്ക്
ഭരണാനുമതി
നല്‍കുന്ന
കാര്യത്തില്‍
കാലതാമസം
നേരിടുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പൊതുമരാമത്ത്
വകുപ്പില്‍
എം.എല്‍.എ.മാരുടെ
ആസ്തി
വികസന
ഫണ്ട്
ഉപയോഗിച്ചുള്ള
പ്രവൃത്തികള്‍ക്ക്
ഇതുവരെ
എത്ര
കോടി
രൂപയ്ക്കുള്ള
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)ഭരണാനുമതി
നല്‍കിയിട്ടുള്ളതില്‍
എത്രയെണ്ണത്തിന്റെ
പ്രവൃത്തി
ആരംഭിച്ചിട്ടുണ്ട്;
(ഡി)എത്ര
കോടി
ചെലവ്
പ്രതീക്ഷിക്കുന്ന
നിര്‍ദ്ദേശങ്ങളാണ്
എം.എല്‍.എ.
മാര്‍
നല്‍കിയിരുന്നതെന്ന്
വിശദമാക്കുമോ;
(ഇ)ഭരണാനുമതി
നല്‍കിയിട്ടുള്ളതില്‍
പൂര്‍ത്തിയായ
പ്രവൃത്തികളുടെ
വിവരം
ലഭ്യമാക്കുമോ;
പൂര്‍ത്തിയാകാത്ത
പ്രവൃത്തികള്‍
ഏതു
ഘട്ടത്തിലാണെന്നറിയിക്കുമോ;
(എഫ്)എം.എല്‍.എ.മാര്‍
നിര്‍ദ്ദേശിച്ച
എല്ലാ
പ്രവൃത്തികള്‍ക്കും
ഭരണാനുമതി
നല്‍കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണം
വ്യക്തമാക്കുമോ;
(ജി)നടപ്പുസാമ്പത്തിക
വര്‍ഷം
എം.എല്‍.എ.മാര്‍
നിര്‍ദ്ദേശിച്ചിട്ടുള്ളതും
എന്നാല്‍
ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്‍കിയിട്ടില്ലാത്തതുമായ
പ്രവൃത്തികളുടെ
കാര്യത്തില്‍
എന്തു
തീരുമാനമാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(എച്ച്)ആസ്തി
വികസന
ഫണ്ട്
ഉപയോഗിച്ചുള്ള
പ്രവൃത്തികളുടെ
തുടര്‍നടപടികള്‍ക്ക്
വേണ്ടത്ര
പരിഗണന
ലഭിക്കുന്നില്ല
എന്ന
പരാതി
നിലനില്‍ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
പ്രസ്തുത
പരാതി
പരിഹരിക്കാന്‍
എന്ത്
നടപടിയെടുത്തു
എന്ന്
വ്യക്തമാക്കുമോ? |
2947 |
മള്‍ട്ടിമോഡല്‍
ഇന്റഗ്രേറ്റഡ്
ട്രാന്‍സ്പോര്‍ട്ട്
സിസ്റം
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എം.എ.വാഹീദ്
,,
ബെന്നി
ബെഹനാന്‍
,,
സി.പി.മുഹമ്മദ്
(എ)സംസ്ഥാനത്ത്
മള്‍ട്ടി
മോഡല്‍
ഇന്റഗ്രേറ്റഡ്
ട്രാന്‍സ്പോര്‍ട്ട്
സിസ്റം
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത
സംവിധാനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)ഏതെല്ലാം
ഏജന്‍സികളെയാണ്
പ്രസ്തുത
പദ്ധതിയുമായി
സഹകരിപ്പിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)പ്രസ്തുത
സംവിധാനം
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
2948 |
ബസ്സ്
ഷെല്‍ട്ടര്‍
നിര്‍മ്മിക്കുവാനുള്ള
പദ്ധതി
ശ്രീ.
കെ.
മുരളീധരന്‍
,,
വി.
റ്റി.
ബല്‍റാം
,,
ഹൈബി
ഈഡന്‍
,,
ആര്‍.
സെല്‍വരാജ്
(എ)സംസ്ഥാനത്ത്
വ്യാപകമായി
ബസ്സ്
ഷെല്‍ട്ടര്‍
നിര്‍മ്മിക്കുവാന്‍
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)ഏതെല്ലാം
ഏജന്‍സികളാണ്
പ്രസ്തുത
പദ്ധതിയുമായി
സഹകരിക്കുന്നത്;
(ഡി)പ്രസ്തുത
പദ്ധതിക്കായി
എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ? |
2949 |
എല്ലാ
നിയോജകമണ്ഡലങ്ങളിലും
പൊതുമരാമത്ത്
വകുപ്പിന്റെ
ഓഫീസ്
ആരംഭിക്കാനുള്ള
പദ്ധതി
ശ്രീ.
റ്റി.
എ.
അഹമ്മദ്
കബീര്‍
(എ)എല്ലാ
നിയമസഭാമണ്ഡലങ്ങളിലും
പൊതുമരാമത്ത്
വകുപ്പിന്റെ
ഒരു
ഓഫീസ്
ആരംഭിക്കാനുള്ള
പദ്ധതിയുടെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതി
ആരംഭിക്കുന്നതിന്
എന്തെങ്കിലും
സാങ്കേതിക
ബുദ്ധിമുട്ടുകള്‍
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍
പ്രസ്തുത
തടസ്സം
നീക്കി,
പുതിയ
ഓഫീസുകള്‍
എത്രയുംപെട്ടെന്ന്
ആരംഭിക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
2950 |
കാസര്‍ഗോഡ്
ജില്ലയില്‍
നാഷണല്‍
ഹൈവേക്ക്
ഓഫീസ്
ശ്രീ.
കെ.
കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
നാഷണല്‍
ഹൈവേക്ക്
ജില്ലാ
ഓഫീസ്
ഇല്ലാത്ത
കാസര്‍ഗോഡ്
ജില്ലയില്‍
ഒരു
എക്സിക്യൂട്ടീവ്
എന്‍ജിനീയറുടെ
ഓഫീസ്
ആരംഭിക്കാന്‍
നടപടി
സ്വീകരിക്കുമോ? |
2951 |
ആറ്റിങ്ങല്‍
കോടതിയുടെ
അഡിഷണല്‍
ബ്ളോക്ക്
നിര്‍മ്മാണത്തിന്
ഭരണാനുമതി
ശ്രീ.
ബി.
സത്യന്‍
(എ)ആറ്റിങ്ങല്‍
കോടതിയുടെ
ഭാഗമായി
അഡിഷണല്‍
ബ്ളോക്ക്
നിര്‍മ്മാണത്തിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ
;
(ബി)എങ്കില്‍
എന്തു
തുകയ്ക്കാണ്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുള്ളത്
; പ്രസ്തുത
പ്രവൃത്തിയുടെ
തുടര്‍നടപടികള്‍
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ
;
(സി)പ്രസ്തുത
പ്രവൃത്തിയുടെ
ഭരണാനുമതി
ലഭിക്കുവാനുള്ള
തടസ്സങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കുമോ
? |
2952 |
തൃക്കാക്കരയില്‍
പൊതുമരാമത്ത്
റോഡ്
ഡിവിഷന്
പുതിയ
കെട്ടിടം
പണിയുന്നതിന്
നടപടി
ശ്രീ.
ബെന്നി
ബെഹനാന്‍
(എ)തൃക്കാക്കരയിര്‍
പൊതുമരാമത്ത്
റോഡ്
ഡിവിഷന്
പുതിയ
കെട്ടിടം
പണിയുന്നതിന്
അവശ്യമായ
നടപടി
സ്വീകരിക്കുമോ
;
(ബി)എങ്കില്‍
ആയതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ
? |
2953 |
മഞ്ചേരിമണ്ഡലത്തിലെ
എല്ലാ
സര്‍ക്കാര്‍
ഓഫീസുകള്‍ക്കും
കെട്ടിടം
ശ്രീ.
എം.
ഉമ്മര്‍
(എ)മഞ്ചേരി
മണ്ഡലത്തിലെ
സര്‍ക്കാര്‍
ഓഫീസുകളില്‍
സ്വന്തമായി
കെട്ടിടമില്ലാത്തവയുടെ
വിശദാംശം
നല്‍കുമോ
;
(ബി)പ്രസ്തുത
ഓഫീസുകള്‍ക്ക്
സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
അടിയന്തിര
നടപടി
സ്വീകരിക്കുമോ
;
(സി)പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതുവരെ
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
ഓഫീസുകള്‍ക്ക്
അടിസ്ഥാന
സൌകര്യം
ഉറപ്പാക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
2954 |
വിജിലന്‍സ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനുള്ള
നടപടി
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)പൊതുമരാമത്തു
വകുപ്പിന്റെ
വിജിലന്‍സ്
വിഭാഗം 2012-ല്‍
ആകെ എത്ര
പ്രവൃത്തികള്‍
പരിശോധിച്ച്
കേസ്സുകള്‍
രജിസ്റര്‍
ചെയ്യുകയുണ്ടായി
എന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
വിജിലന്‍സ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ? |
2955 |
കോഴ
വാങ്ങുന്നതായ
പരാതി
സംബന്ധിച്ചുളള
അന്വേഷണം
ശ്രീ.
ബാബു.
എം.
പാലിശ്ശേരി
(എ)പൊതുമരാമത്ത്
വകുപ്പില്‍
സ്ഥലംമാറ്റത്തിനും
കരാറുകാരുടെ
ബില്ലുകള്‍
പാസാക്കുന്നതിനും
വന്‍തോതില്‍
കോഴ
വാങ്ങുന്നതായ
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
പരാതിയുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും
അന്വേഷണം
നടക്കുന്നുണ്ടോ;
(സി)ആരെയൊക്കെയാണ്
പ്രസ്തുത
വിഷയത്തില്‍
ബന്ധമുള്ളതായി
സംശയിക്കുന്നതെന്നറിയിക്കുമോ;
(ഡി)ഏതെങ്കിലും
മന്ത്രിയുടെ
സ്റാഫിന്
പ്രസ്തുത
വിഷയത്തില്‍
ബന്ധമുള്ളതായി
വിവരം
ലഭിച്ചിട്ടുണ്ടോ;
(ഇ)എങ്കില്‍
പ്രസ്തുത
വ്യക്തികള്‍
ഇപ്പോഴും
സ്റാഫില്‍
തുടരുന്നുണ്ടോയെന്നറിയിക്കുമോ? |
2956 |
ജീവനക്കാരുടെ
പുനര്‍വിന്യാസം
ഡോ.
ടി.
എം.
തോമസ്
ഐസക്
(എ)പൊതുമരാമത്ത്
വകുപ്പില്‍
നിന്ന്
തദ്ദേശ
സ്വയം
ഭരണ
വകുപ്പിലേക്ക്
ജീവനക്കാരെ
പുനര്‍
വിന്യസിക്കുന്നതു
സംബന്ധിച്ച്
27.10.2012
ലെ
ജിഒ(ആര്‍.ടി)നം.1814/2012/പി.ഡബ്ള്യു.ഡി
നമ്പര്‍
ഉത്തരവ്
നടപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണം
വിശദമാക്കുമോ;
(ബി)പ്രസ്തുത
ഉത്തരവനുസരിച്ച്
സ്ഥിരമായ
പുനര്‍വിന്യാസത്തിനുളള
ലിസ്റില്‍
എത്ര
ജീവനക്കാരുണ്ട്;
കാറ്റഗറി
തിരിച്ച്
വിശദാംശം
ലഭ്യമാക്കുമോ;
(സി)തദ്ദേശസ്വയംഭരണ
വകുപ്പിലേക്ക്
താല്‍ക്കാലികമായി
പുനര്‍വിന്യസിക്കപ്പെട്ട
ജീവനക്കാരെ
മാതൃവകുപ്പിലേക്ക്
തിരിച്ചു
കൊണ്ടുവന്നിട്ടുണ്ടോ;
ഇല്ലെങ്കില്‍
ആയത്
എന്നത്തേക്ക്
നടപ്പാക്കുമെന്ന്
അറിയിക്കുമോ? |
2957 |
ശ്രീ.
എന്‍.ബി.
രവികുമാറിന്
പുനര്‍നിയമനം
നല്‍കുവാന്‍
നടപടി
ശ്രീ.
കെ.
കുഞ്ഞിരാമന്‍
(ഉദുമ)
(എ)കാസര്‍ഗോഡ്
ജില്ലയില്‍
പൊതുമരാമത്ത്
വകുപ്പില്‍
ക്ളാര്‍ക്കായി
ജോലി
ചെയ്തിരുന്ന
ശ്രീ.
എന്‍.ബി.
രവികുമാറിന്
പുനര്‍നിയമനം
നല്‍കണമെന്ന
പൊതുമരാമത്ത്
വകുപ്പ്
സെക്രട്ടറിയുടെ
12.7.12 ലെ
29502 ബി2
പി.ഡബ്ള്യൂ.ഡി
2011 നമ്പര്‍
കത്തു
പ്രകാരമുള്ള
നിര്‍ദ്ദേശം
പാലിക്കപ്പെട്ടിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പൊതുമരാമത്തു
വകുപ്പ്
സെക്രട്ടറിയുടെ
പ്രസ്തുത
നിര്‍ദേശത്തിന്
ശേഷം
കാസര്‍ഗോഡ്
ജില്ലയില്‍
പൊതുമരാമത്ത്
വകുപ്പില്‍
പ്രസ്തുത
തസ്തികയില്‍
എത്ര
ഒഴിവുകളുണ്ടായിയെന്നും
എത്ര
പേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടെന്നും
അറിയിക്കുമോ;
(സി)ഒഴിവുണ്ടായിട്ടും
ശ്രീ.
എന്‍.ബി
രവികുമാറിന്
പൊതുമരാമത്ത്
വകുപ്പ്
സെക്രട്ടറിയുടെ
നിദേശപ്രകാരം
പുനര്‍
നിയമനം
നല്‍കാതിരിക്കാനുള്ള
കാരണം
എന്താണെന്ന്
വിശദമാക്കാമോ? |
2958 |
റാപ്പിഡ്
ട്രാന്‍സ്പോര്‍ട്ട്
സിസ്റം
ശ്രീ.
എ.എം.
ആരിഫ്
(എ)‘റാപ്പിഡ്
ട്രാന്‍സ്പോര്‍ട്ട്
സിസ്റം’
ഏര്‍പ്പെടുത്തുന്നതിനായി
2012-13 ബഡ്ജറ്റില്‍
എന്തു
തുകയാണ്
വകയിരുത്തിയിരുന്നത്
എന്നറിയിക്കുമോ
?
(ബി)പ്രസ്തുത
സംവിധാനത്തിന്റെ
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തുതുക
ചെലവഴിച്ചു
എന്ന്
വിശദമാക്കുമോ
? |
2959 |
സംസ്ഥാനത്തെ
റോഡുകള്‍
ശ്രീ.
കെ.
കെ.
ജയചന്ദ്രന്‍
(എ)സംസ്ഥാനത്ത്
നിലവില്‍
എത്ര
കിലോമീറ്റര്‍
റോഡുകള്‍
ഉണ്ട്;
(ബി)പൊതുമരാമത്ത്
വകുപ്പിന്റെ
നിയന്ത്രണത്തില്‍
ഇപ്പോള്‍
സംസ്ഥാനത്ത്
മൊത്തം
എത്ര
കിലോമീറ്റര്‍
റോഡുണ്ട്;
(സി)പ്രസ്തുത
റോഡുകളെല്ലാം
അന്താരാഷ്ട്ര
നിലവാരത്തിലുള്ളതാണോ;
(ഡി)സംസ്ഥാനത്തെ
റോഡുകളില്‍
അന്താരാഷ്ട്ര
നിലവാരത്തിലുള്ളവ
എത്ര
കിലോമീറ്ററാണെന്ന്
വ്യക്തമാക്കുമോ;
(ഇ)പൊതുമരാമത്ത്
വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
മൊത്തം
റോഡുകളുടെ
എത്ര
കിലോമീറ്റര്‍
ഭാഗം
ഇനിയും
ഗതാഗത
യോഗ്യമാക്കാനുണ്ട്;
ആയത്
മൊത്തം
റോഡിന്റെ
എത്ര
ശതമാനമാണെന്നറിയിക്കുമോ;
(എഫ്)ഈ
സര്‍ക്കാരിന്റെ
കാലത്ത്
പി.ഡബ്ള്യൂ.ഡി
പുതുതായി
ഏറ്റെടുത്ത
റോഡുകള്‍
എത്ര
കിലോമീറ്ററാണെന്ന്
വ്യക്തമാക്കുമോ? |
2960 |
പൊതുമരാമത്തുവകുപ്പ്
ഏറ്റെടുത്ത
പഞ്ചായത്തു
റോഡുകള്‍
ശ്രീ.കെ.വി.വിജയദാസ്
(എ)ഈ
സര്‍ക്കാര്‍
എത്ര
കിലോമീറ്റര്‍
പഞ്ചായത്ത്
റോഡുകള്‍
പി.ഡബ്ള്യൂ.ഡി.
റോഡുകളായി
ഏറ്റെടുത്തിട്ടുണ്ട്;
വിശദാംശം
നല്‍കുമോ;
ഭേദഗതിവരുത്തി
തയ്യാറാക്കിയ
അന്തിമ
വിവരങ്ങള്‍
നല്‍കുമോ;
(ബി)കോങ്ങാട്
മണ്ഡലത്തില്‍
പി.ഡബ്ള്യു.ഡി.ഏറ്റെടുത്ത
റോഡുകളുടെ
വിവരങ്ങള്‍
പഞ്ചായത്തുകള്‍
തിരിച്ചുനല്‍കുമോ;
(സി)പ്രസ്തുത
ലിസ്റ്
പ്രകാരം
മണ്ഡലത്തിലെ
ഏതെല്ലാം
റോഡുകള്‍ക്ക്
തുക
അനുവദിച്ചുവെന്ന്
അറിയിക്കുമോ;
പഞ്ചായത്തു
തിരിച്ച്
റോഡുകളുടെ
പേരുകള്‍
സഹിതം
അറിയിക്കുമോ? |
2961 |
വര്‍ക്ക്
ഓര്‍ഡര്‍
ലഭിക്കുന്നതിലെ
കാലതാമസം
ശ്രീ.
എ.
എം.
ആരിഫ്
(എ)പൊതുമരാമത്ത്
വകുപ്പിന്റെ
നിര്‍മ്മാണപ്രവൃത്തികള്‍
ടെന്‍ഡര്‍
തുകയേക്കാള്‍
താഴ്ന്ന
നിരക്കില്‍
എടുക്കുമ്പോള്‍
വര്‍ക്ക്
ഓര്‍ഡര്‍
ലഭിക്കണമെങ്കില്‍
വീണ്ടും
ധനകാര്യ
വകുപ്പിന്റെയും
സി.റ്റി.ഇ.യുടെയും
അനുമതി
വേണമെന്നുള്ള
വ്യവസ്ഥ
നിലവിലുണ്ടോ;
(ബി)ഇതുമൂലം
താഴ്ന്ന
നിരക്കില്‍
ടെന്‍ഡര്‍
എടുത്തവര്‍ക്കുപോലും
വര്‍ക്ക്
ഓര്‍ഡര്‍
ലഭിക്കുവാന്‍
കാലതാമസം
നേരിടുന്നുവെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ടെന്‍ഡര്‍
എടുത്ത് 60
ദിവസത്തിനകം
വര്‍ക്ക്
ഓര്‍ഡര്‍
ലഭിച്ചില്ലെങ്കില്‍
കരാറുകാരന്
സ്വമേധയാ
പിന്മാറാം
എന്ന
ഉത്തരവ്
നിലവിലുണ്ടോ;
(ഡി)നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി
ബാധിക്കുന്ന
പ്രസ്തുത
ഉത്തരവ്
റദ്ദുചെയ്യുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ? |
2962 |
കാല്‍നടയാത്രയ്ക്കുള്ള
സൌകര്യമേര്‍പ്പെടുത്താന്‍
നടപടി
ശ്രീ.
കോവൂര്‍
കുഞ്ഞുമോന്‍
(എ)റോഡുകള്‍
ടാര്‍
ചെയ്യുമ്പോള്‍
കാല്‍നടയാത്രക്കാര്‍ക്ക്
കടന്നുപോകുവാന്‍
ഇരുവശങ്ങളിലും
സ്ഥലംവിടാതെ
മുഴുവന്‍
ഭാഗവും
ടാര്‍
ചെയ്ത്
ഏറ്റവും
അരികില്‍
വെള്ളവര
നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ;
(ബി)എങ്കില്‍
പ്രസ്തുത
നടപടി
നിലവിലുള്ള
ചട്ടങ്ങള്‍
അനുസരിച്ചാണോ
എന്ന്
വ്യക്തമാക്കുമോ;
ആണെങ്കില്‍
ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)പ്രസ്തുത
പ്രവൃത്തി
മൂലം
റോഡ്
ടാറിംഗ്
ഏറ്റെടുക്കുന്ന
കരാറുകാര്‍ക്ക്
കൂടുതല്‍
തുക നല്‍കേണ്ടിവരുമെന്നുള്ളതു
സംബന്ധിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)റോഡ്
ടാര്‍
ചെയ്യുമ്പോള്‍
കാല്‍നടയാത്രക്കാര്‍ക്ക്
ആവശ്യമായ
സൌകര്യം
ലഭ്യമാക്കാതെ
ടാറിംഗിന്
അനുമതി
നല്‍കുന്ന
ഉദ്യോഗസ്ഥരുടെ
പേരില്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
എന്ത്
നടപടിയാണെന്ന്
വെളിപ്പെടുത്തുമോ
? |
2963 |
നാഷണല്‍
ഹൈവേകളില്‍
ബസ്ബേകള്‍
നിര്‍മ്മിക്കാന്‍
നടപടി
ശ്രീ.
എ.
എ.
അസീസ്
(എ)സംസ്ഥാനത്ത്
ഏതൊക്കെ
നാഷണല്‍
ഹൈവേകളാണ്
ഉള്ളത്;
ഓരോന്നിന്റെയും
ദൈര്‍ഘ്യം
വ്യക്തമാക്കുമോ;
(ബി)ഏതെല്ലാം
നാഷണല്‍
ഹൈവേകളില്‍
'ബസ്
ബേ'കള്‍
നിര്‍മ്മിച്ചിട്ടുണ്ട്;
(സി)'ബസ്
ബേ'കള്‍
നിര്‍മ്മിച്ചിട്ടില്ലാത്ത
നാഷണല്‍
ഹൈവേകളില്‍
അവ നിര്‍മ്മിക്കുന്നതിനുള്ള
അടിയന്തര
നടപടി
സ്വീകരിക്കുമോ? |
2964 |
ആലപ്പുഴ
ജില്ലയിലെ
പ്രധാന
ബൈപ്പാസ്സുകളില്‍
സബ്വേകള്‍
നിര്‍മ്മിക്കാന്‍
നടപടി
ശ്രീ.
പി.
തിലോത്തമന്‍
(എ)ദേശീയപാത
വീതികൂട്ടുന്ന
നടപടി
പൂര്‍ത്തിയാകുമ്പോള്‍
ആലപ്പുഴ
ജില്ലയില്‍
കാല്‍നടയാത്രക്കാര്‍ക്കും,
ഇരുചക്രവാഹനയാത്രക്കാര്‍ക്കും
ഹൈവേ
കുറുകേ
കടക്കുന്നതിനു
വലിയ
ബുദ്ധിമുട്ടുകള്‍
നേരിടുമെന്നതും,
കൂടുതല്‍
റോഡപകടങ്ങള്‍
ഉണ്ടാകുമെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുതബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണു
സ്വീകരിക്കുന്നതെന്നു
വ്യക്തമാക്കുമോ;
(സി)പ്രസ്തുതബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാന്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
ഹൈവേ
വികസനസമിതിയുടെയും
കേന്ദ്രസര്‍ക്കാരിന്റെയും
മുമ്പാകെ
സംസ്ഥാനസര്‍ക്കാര്‍
സമര്‍പ്പിച്ചിട്ടുള്ളത്;
(ഡി)പ്രസ്തുതനിര്‍ദ്ദേശങ്ങള്‍
സംബന്ധിച്ച്
ആവശ്യമായ
ഉറപ്പുകള്‍
ലഭിച്ചിട്ടുണ്ടോ;
വിശദാംശം
നല്കുമോ;
(ഇ)ദേശീയപാത
വീതികൂട്ടുമ്പോള്‍
പ്രധാന
ബൈപ്പാസ്സുകളിലെല്ലാം
വാഹനങ്ങള്‍ക്കു
പോകാവുന്നത്ര
സൌകര്യമുള്ള
സബ്വേകള്‍
(അണ്ടര്‍ഗ്രൌണ്ട്
പാസ്സേജുകള്‍)
നിര്‍മ്മിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(എഫ്)ചേര്‍ത്തലയില്‍
പൊന്നാംവെളി,
വയലാര്‍
കവല,
ഒറ്റപ്പുന്ന
ജംഗ്ഷന്‍,
റെയില്‍വേ
സ്റേഷന്‍,
അര്‍ത്തുങ്കല്‍
ബൈപ്പാസ്,
എക്സ്റേ
ജംഗ്ഷന്‍,
11-ാം
മൈല്‍
എന്നിവിടങ്ങളില്‍
സബ്വേകള്‍
നിര്‍മ്മിക്കുന്നതിനു
നടപടി
സ്വീകരിക്കുമോ? |
2965 |
ഇടപ്പള്ളി-അരൂര്‍
ബൈപ്പാസില്‍
ഫ്ളൈ
ഓവറുകള്‍
തുടങ്ങുന്നതിന്
നടപടി
ശ്രീ.
ബെന്നി
ബഹനാന്‍
(എ)ഇടപ്പള്ളി-അരൂര്‍
ബൈപ്പാസില്‍
പാലാരിവട്ടം,
വൈറ്റില,
കുണ്ടന്നൂര്‍
എന്നീ
സ്ഥലങ്ങളില്‍
പുതിയ
ഫ്ളൈ
ഓവറുകള്‍
തുടങ്ങുന്നതിന്
ആവശ്യമായ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
ആയതിന്റെ
വിശദാംശം
അറിയിക്കുമോ? |
<<back |
next page>>
|