Q.
No |
Questions
|
1811
|
കുടുംബശ്രീക്കാരുടെ
സമരം
ശ്രീ.
വി. എം.
ഉമ്മര്‍
മാസ്റര്‍
(എ)അടുത്തിടെ
സെക്രട്ടേറിയറ്റ്
നടയില്‍
രാത്രിയും
പകലുമായി
കുടുംബശ്രീ
പ്രവര്‍ത്തകര്‍
നടത്തിയ
സമരത്തിനാധാരമായി
ഉന്നയിച്ച
ഡിമാന്റുകള്‍
എന്തെല്ലാമായിരുന്നു;
(ബി)പ്രസ്തുത
സമരം
എത്ര
ദിവസം
നീണ്ടുനിന്നു;
(സി)പ്രസ്തുത
സമരം
അവസാനിപ്പിക്കുന്നതിന്
എന്തെങ്കിലും
ഉറപ്പ്
നല്‍കിയിരുന്നോ;
എങ്കില്‍
വിശദാംശം
നല്‍കുമോ? |
1812 |
പഞ്ചായത്തു
വകുപ്പില്‍
പുതുതായി
സൃഷ്ടിച്ച
തസ്തികള്‍
ശ്രീ.
റ്റി.
വി. രാജേഷ്
പഞ്ചായത്തുവകുപ്പില്‍
പുതുതായി
ഏതൊക്കെ
തസ്തികകളാണ്
സൃഷ്ടിച്ചിട്ടുള്ളത്;വിശദാംശം
ലഭ്യമാക്കാമോ? |
1813 |
പഞ്ചായത്തുകളില്‍
പുതുതായി
അനുവദിച്ച
തസ്തികകള്‍
ശ്രീ.
എ. എം.
ആരിഫ്
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം
പഞ്ചായത്ത്
വകുപ്പില്‍
എത്ര
തസ്തികകളാണ്
പുതിയതായി
അനുവദിച്ചത്;
തസ്തിക
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)പുതിയതായി
അനുവദിച്ച
അസിസ്റന്റ്
സെക്രട്ടറിയുടെ
ചുമതലകളും
ഉത്തരവാദിത്വങ്ങളും
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ? |
1814 |
പഞ്ചായത്ത്
വകുപ്പില്‍
തസ്തികകള്‍
ശ്രീ.
കെ.എന്‍.എ.
ഖാദര്‍
(എ)പഞ്ചായത്ത്
വകുപ്പില്‍
അസി. എഞ്ചിനീയര്‍മാരുടെയും
ഓവര്‍സിയര്‍മാരുടെയും
ഇതര
ജീവനക്കാരുടെയും
തസ്തികകള്‍
നികത്തുവാന്‍,
എന്തുനടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)കൂടുതല്‍
തസ്തികകള്‍
സൃഷ്ടിക്കുവാന്‍
ഉദ്ദേശ്യമുണ്ടോ;
(സി)പുതുതായി
സൃഷ്ടിക്കുന്ന
തസ്തികകളില്‍
നിയമനം
പൂര്‍ത്തീകരിക്കുവാന്‍
എന്നത്തേയ്ക്ക്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ? |
1815 |
പഞ്ചായത്ത്
വകുപ്പിലെ
ക്ളാസ്
ഫോര്‍
കണ്ടിജന്റ്
ജീവനക്കാരുടെ
പ്രൊമോഷന്‍
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)പഞ്ചായത്ത്
വകുപ്പിലെ
ക്ളാസ്സ്
ഫോര്‍
കണ്ടിജന്റ്
ജീവനക്കാര്‍ക്ക്,
ക്ളാസ്സ്
ത്രീ
തസ്തികയിലേയ്ക്ക്
ലഭിച്ചുകൊണ്ടിരുന്ന
പ്രൊമോഷന്
നിലവില്‍
എന്തെങ്കിലും
തടസ്സം
നിലനില്‍ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പഞ്ചായത്ത്
വകുപ്പിലെ
പ്രസ്തുതവിഭാഗം
ജീവനക്കാരുടെ
പ്രൊമോഷന്‍
അവസാനമായി
നല്‍കിയത്
ഏതുവര്‍ഷമാണ്;
(സി)ക്ളാസ്സ്
ഫോര്‍
ജീവനക്കാരുടെ
പ്രൊമോഷന്‍
നിര്‍ത്തിവെച്ചത്
പുന:സ്ഥാപിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍
ആയതിന്റെ
കോപ്പി
ലഭ്യമാക്കുമോ? |
1816 |
പഞ്ചായത്തുകളില്‍
ക്ളാര്‍ക്കുമാരുടെ
കൂടുതല്‍
തസ്തികകള്‍
ശ്രീ.
കെ. വി.
വിജയദാസ്
(എ)പഞ്ചായത്തുകളില്‍
ക്ളാര്‍ക്കുമാരുടെ
കൂടുതല്‍
തസ്തികകള്‍
ആവശ്യമാണെന്നുളള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇവ
സൃഷ്ടിക്കുന്നതിനാവശ്യമായ
നടപടികള്‍
സമയബന്ധിതമായി
സ്വീകരിക്കുമോ;
(സി)പുതിയ
തസ്തികകള്‍
സൃഷ്ടിച്ചോ;
റീ-ഡിപ്ളോയ്മെന്റ്
വഴിയോ
ഇക്കാര്യത്തില്‍,
നടപടി
സ്വീകരിക്കുമോ;
(ഡി)പഞ്ചായത്തുകളില്‍
എത്ര
ക്ളാര്‍ക്കുമാരുടെ
ഒഴിവുകള്‍
ഉണ്ട്; ജില്ലതിരിച്ചുളള
കണക്ക്
ലഭ്യമാക്കുമോ? |
1817 |
തദ്ദേശ
സ്വയംഭരണവകുപ്പിലെ
വ്യാപകമായ
സ്ഥലംമാറ്റങ്ങള്‍
ശ്രീ.
ജെയിംസ്
മാത്യു
(എ)തദ്ദേശസ്വയംഭരണ
വകുപ്പില്‍,
സാമ്പത്തികവര്‍ഷത്തിന്റെ
അവസാനകാലത്ത്
വ്യാപകമായ
സ്ഥലം
മാറ്റങ്ങള്‍
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
സ്ഥലംമാറ്റങ്ങള്‍
പദ്ധതി
പ്രവര്‍ത്തനത്തെ
എത്രത്തോളം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
നടപ്പാക്കിയത്പോലെ,
വര്‍ഷത്തിലൊരിക്കല്‍
മാത്രം
പൊതുസ്ഥലംമാറ്റം
നടത്തിയും
അതിനുശേഷം
വരുന്ന
ഒഴിവുകള്‍
ക്യൂ
ലിസ്റില്‍
നിന്നും
നികത്തുന്നതുമായ
രീതി
തുടരാന്‍
നടപടി
സ്വീകരിക്കുമോ?
|
1818 |
പഞ്ചായത്ത്
വകുപ്പിലെ
ജീവനക്കാരുടെ
ജോലിഭാരം
ശ്രീ.
എന്‍.
ഷംസുദ്ദീന്‍
(എ)പഞ്ചായത്ത്
വകുപ്പിലെ
ജീവനക്കാരുടെ
ജോലിഭാരം
സംബന്ധിച്ച്
പഠനം
നടത്തുന്നതിന്
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത
സമിതി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)സമിതി
റിപ്പോര്‍ട്ടിലെ
പ്രസക്തഭാഗങ്ങള്‍
വിശദമാക്കുമോ? |
1819 |
പഞ്ചായത്ത്
അനുബന്ധ
സ്ഥാപനങ്ങളിലെ
സ്ഥിരജീവനക്കാരുടെ
എണ്ണം
ശ്രീ.
വി. ശശി
(എ)പഞ്ചായത്ത്
വകുപ്പിന്റെ
അനുബന്ധ
സ്ഥാപനങ്ങളില്‍
പി.എസ്.സി.
എംപ്ളോയ്മെന്റ്
എക്സ്ചേഞ്ച്
എന്നിവ
വഴിയല്ലാതെ
നിയമനം
നല്‍കി
സ്ഥിരപ്പെടുത്തിയിട്ടുള്ള
ജീവനക്കാരുടെ
എണ്ണം
സ്ഥാപനം
തിരിച്ച്
ലഭ്യമാക്കുമോ
;
(ബി)ഇവരില്‍,
അടുത്തൂണ്‍
പറ്റിപ്പിരിഞ്ഞവര്‍ക്ക്
പെന്‍ഷന്‍
നല്‍കാന്‍
എത്ര തുക
ചെലവഴിക്കുന്നുവെന്ന്
വ്യക്തമാക്കുമോ
? |
1820 |
ഗ്രാമപഞ്ചായത്തുകളില്‍
ഉദ്യോഗസ്ഥരുടെ
താല്ക്കാലിക
നിയമനം
ശ്രീ.
ബി. സത്യന്‍
(എ)അസിസ്റന്റ്
എഞ്ചിനീയര്‍മാരുടെയും
ഓവര്‍സിയര്‍മാരുടെയും
സേവനം
ലഭ്യമല്ലാത്ത
ഗ്രാമപഞ്ചായത്തുകളില്‍
ദിവസവേതനത്തിനോ
മാസവേതനത്തിനോ
ഇവരെ
നിയമിക്കുവാന്‍
പഞ്ചായത്തുകള്‍ക്ക്
അധികാരം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)എങ്കില്‍
പ്രസ്തുത
അധികാരം
നല്‍കിയത്
സംബന്ധിച്ച
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ
? |
1821 |
ആശ്രയ
പദ്ധതി
ശ്രീ.
കെ. ശിവദാസന്‍
നായര്‍
,,
തേറമ്പില്‍
രാമകൃഷ്ണന്‍
,,
പി. എ.
മാധവന്‍
,,
ലൂഡി
ലൂയിസ്
(എ)ആശ്രയപദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(ബി)ഏതെല്ലാം
ഏജന്‍സികളുടെ
സഹകരണത്തോടെയാണ്
ഈ പദ്ധതി
നടപ്പാക്കുന്നത്;
(സി)പ്രസ്തുത
പദ്ധതി
എത്ര
ഗ്രാമപഞ്ചായത്തുകളിലാണ്
നടപ്പാക്കുന്നത്;
(ഡി)ഇതുവരെ
നടപ്പാക്കാത്ത
പഞ്ചായത്തുകളില്‍
ഈ പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ? |
1822 |
'ആശ്രയ'
രണ്ടാംഘട്ടപദ്ധതി
ശ്രീ.
കെ. അച്ചുതന്‍
,,
വി. റ്റി.
ബല്‍റാം
,,
എ. റ്റി.
ജോര്‍ജ്
,,
ഷാഫി
പറമ്പില്‍
(എ)'ആശ്രയ'
രണ്ടാംഘട്ടപദ്ധതിക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)ഒന്നാംഘട്ടപദ്ധതിയില്‍
നിന്നും
വ്യത്യസ്തമായി
എന്തെല്ലാം
പരിഷ്ക്കാരങ്ങളാണ്
ഇതില്‍
വരുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം
പ്രാരംഭനടപടികള്‍
എടുത്തിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം? |
1823 |
ആശ്രയ
പദ്ധതി
ശ്രീ.
കെ. സുരേഷ്
കുറുപ്പ്
(എ)ആശ്രയ
പദ്ധതിയുടെ
ഗുണഭോക്താക്കള്‍ക്കെല്ലാം
ഒന്നാംഘട്ട
സഹായം
ലഭ്യമാക്കിയിട്ടുണ്ടോ;
നാളിതുവരെ
എത്ര
പേര്‍ക്ക്
സഹായം
ലഭ്യമാക്കുകയുണ്ടായി;
അവശേഷിക്കുന്നവരെത്ര;
(ബി)പ്രസ്തുത
പദ്ധതിയ്ക്ക്
പ്രത്യേകമായി
സംസ്ഥാന
ഗവണ്‍മെന്റ്
അനുവദിച്ച
തുക എത്ര;
ഏത്
ഹെഡ്ഡില്‍;
(സി)പ്രസ്തുത
പദ്ധതിയുടെ
രണ്ടാംഘട്ടം
നടപ്പിലാക്കാന്‍
എന്തു
തുക
വേണ്ടി
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ
? |
1824 |
'സ്നേഹപൂര്‍വ്വം'
പദ്ധതി
ശ്രീ.
കെ. കെ.
ജയചന്ദ്രന്‍
(എ)സാമൂഹ്യക്ഷേമ
വകുപ്പ്
നടപ്പിലാക്കുന്ന
'സ്നേഹപൂര്‍വ്വം'
പദ്ധതി
സംബന്ധിച്ച
വിശദാംശം
നല്‍കാമോ;
(ബി)'സ്നേഹപൂര്‍വ്വം'
പദ്ധതി
നിലവില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍
എന്നുമതല്‍;
നിലവില്‍
എത്രപേര്‍ക്ക്
ഈ
പദ്ധതിയിലൂടെ
ധനസഹായംനല്‍കി
വരുന്നു.
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുന്നതിന്
എന്തൊക്കെമാനദണ്ഡങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളത്;
വിശദാംശം
നല്‍കാമോ? |
1825 |
'സ്നേഹപൂര്‍വ്വം'
പദ്ധതി
ശ്രീ.
സണ്ണി
ജോസഫ്
,,
പി. സി.
വിഷ്ണുനാഥ്
,,
എ. പി.
അബ്ദുള്ളക്കുട്ടി
,,
ഐ. സി.
ബാലകൃഷ്ണന്‍
(എ)'സ്നേഹപൂര്‍വ്വം'
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(ബി)മാതാപിതാക്കള്‍
ഇല്ലാത്ത
വിദ്യാര്‍ത്ഥികളുടെ
ക്ഷേമത്തിനായി
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)പ്രസ്തുത
പദ്ധതി
ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കായാണു
നടപ്പാക്കിവരുന്നത്;
(ഡി)പ്രസ്തുത
പദ്ധതി
കോളേജുതലത്തിലേയ്ക്കു
വ്യാപിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം? |
1826 |
‘ആശ്വാസ്
കിരണ്‍’
പദ്ധതി
ശ്രീ.
കെ. മുഹമ്മദുണ്ണി
ഹാജി
(എ)‘ആശ്വാസ്
കിരണ്‍’
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)പ്രസ്തുത
രോഗികള്‍ക്കുള്ള
മെഡിക്കല്‍
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന്
ഡോക്ടര്‍മാരുടെ
മുന്നില്‍
രോഗികളെ
എത്തിക്കുന്നതിനുള്ള
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇത്തരം
രോഗികള്‍ക്ക്
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിനുള്ള
അധികാരം
വയോമിത്രം
പദ്ധതിയിലും
എന്‍.ആര്‍.എച്ച്.എം
പദ്ധതിയിലും
നിയമിതരായ
ഡോക്ടര്‍മാര്‍ക്ക്
കൂടി നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
1827 |
വിശപ്പുരഹിത
നഗരം
പദ്ധതി
ശ്രീ.
പി.കെ.
ബഷീര്‍
,,
എന്‍.
ഷംസുദ്ദീന്‍
,,
പി. ഉബൈദുളള
,,
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)സംസ്ഥാനത്ത്
നടപ്പാക്കുന്ന
വിശപ്പുരഹിത
നഗരം
പദ്ധതിയുടെ
നടത്തിപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
ആയത്
വിജയകരമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഇത്
എവിടെയൊക്കെയാണ്
നടപ്പിലാക്കിയിട്ടുളളത്;
(ബി)പ്രസ്തുത
പദ്ധതി
മറ്റു
ജില്ലകളിലേയ്ക്കും
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)ആശുപത്രി
രോഗികളുടെ
കൂട്ടിരിപ്പുകാര്‍ക്കു
കൂടി
പ്രസ്തുത
പദ്ധതിയുടെ
പ്രയോജനം
ലഭ്യമാക്കുമോ;
(ഡി)പ്രസ്തുത
പദ്ധതിയ്ക്ക്
എന്തു
തുക ഇതേ
വരെ
ചെലവഴിച്ചിട്ടുണ്ട്
എന്ന്
വ്യക്തമാക്കാമോ? |
1828 |
നിര്‍ഭയ
ഷെല്‍ട്ടര്‍
ഹോമുകള്‍
ശ്രീ.
പി. സി.
വിഷ്ണുനാഥ്
,,
അന്‍വര്‍
സാദത്ത്
,,
ബെന്നി
ബെഹനാന്‍
,,
ആര്‍.
സെല്‍വരാജ്
(എ)നിര്‍ഭയ
ഷെല്‍ട്ടര്‍
ഹോമുകളുടെ
പ്രവര്‍ത്തനത്തിന്
തുടക്കമിട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(സി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഇവ
പ്രവര്‍ത്തിക്കുന്നത്;വിശദാംശം
ലഭ്യമാക്കുമോ;
(ഡി)ഇതിന്റെ
പ്രവര്‍ത്തനം
സംസ്ഥാനത്ത്
എല്ലായിടത്തേക്കും
വ്യാപിപ്പിക്കുന്നതിന്
നടപടി
എടുത്തിട്ടുണ്ടോ? |
1829 |
നിര്‍ഭയ
പദ്ധതി
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
നിര്‍ഭയ
പദ്ധതിയനുസരിച്ച്
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
കേസുകളില്‍
എത്രയെണ്ണത്തില്‍
പ്രതികള്‍
ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെ
അതിക്രമങ്ങള്‍
വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍
ഈ പദ്ധതി
കൂടുതല്‍
ശക്തമാക്കുന്നകാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
നല്കുമോ? |
1830 |
നിര്‍ഭയ
പദ്ധതി
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)സ്ത്രീകളുടേയും
കുട്ടികളുടേയും
സാമൂഹിക
സുരക്ഷ
ഉറപ്പാക്കുന്നതിന്
വേണ്ടി
നിര്‍ഭയ
എന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)ആയതിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച
വിശദാംശം
നാളിതുവരെ
പ്രസിദ്ധീകരിച്ച
ബന്ധപ്പെട്ട
സര്‍ക്കാര്‍
ഉത്തരവുകളുടെ
പകര്‍പ്പ്
സഹിതം
അറിയിക്കുമോ
? |
1831 |
വയോജന
കണ്‍ട്രോള്‍
ബോര്‍ഡ്
ശ്രീ.
എം. പി.
വിന്‍സെന്റ്
(എ)കേരളത്തില്‍
വയോജന
കണ്‍ട്രോള്‍
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച
നടപടികള്‍
ഏതുഘട്ടത്തിലാണ്
;
(ബി)ഇതിനായി
എന്തൊക്കെ
കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്? |
1832 |
വയോജനങ്ങളുടെ
സംരക്ഷണം
ശ്രീ.
കെ. മുഹമ്മദുണ്ണി
ഹാജി
(എ)പരിചരിക്കാനാളില്ലാത്ത
വയോജനങ്ങളുടെ
സംരക്ഷണത്തിന്,
എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(ബി)സാധാരണ
കെയര്‍
ഹോമുകളുടെ
പരിധിയിലോ,
ആശുപത്രികളുടെ
ഇന്‍പേഷ്യന്റ്
വിഭാഗത്തിലോപ്പെടാത്തതും,
എന്നാല്‍
ശുശ്രൂഷിക്കാന്‍
ആളില്ലാത്തതും
മരണാസന്നരും
ചികിത്സിച്ചിട്ട്
പ്രയോജനമില്ലാത്തതുമായ
രോഗികളെ
സംരക്ഷിക്കുന്നതിന്
സംസ്ഥാനത്ത്
ഇപ്പോള്‍
എന്തെങ്കിലും
സംവിധാനം
നിലവിലുണ്ടോ
എന്ന്
വ്യക്തമാക്കുമോ;
(സി)ഇത്തരക്കാരെ
സംരക്ഷിക്കുന്നതിന്
വികസിത
രാജ്യങ്ങളില്‍
നിലവിലുളള
കണ്‍വാസലന്റ്
ഹോം
എല്ലാ
മെഡിക്കല്‍
കോളേജുകളും
കേന്ദ്രീകരിച്ച്കൊണ്ട്
ആരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
1833 |
തന്റേടംജന്റര്‍
പദ്ധതി
ശ്രീ.റ്റി.എന്‍.
പ്രതാപന്‍
,,
അന്‍വര്‍
സാദത്ത്
,,
എ.റ്റി.
ജോര്‍ജ്
,,
ലൂഡി
ലൂയിസ്
(എ)തന്റേടംജന്റര്‍
പദ്ധതിക്ക്
തുടക്കമിട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)പ്രസ്തുത
പദ്ധതി
വിജയിപ്പിക്കുന്നതിന്
വേണ്ടത്ര
പ്രചാരണം
നല്‍കുന്ന
കാര്യം
പരിഗണിക്കുമോ;
(ഡി)ഈ
പദ്ധതി, സംസ്ഥാനത്തുടനീളം
വ്യാപകമാക്കുന്ന
കാര്യം
പരിഗണിക്കുമോ
? |
1834 |
ജന്‍ഡര്‍
പാര്‍ക്ക്
ശ്രീ.
എ. പ്രദീപ്
കുമാര്‍
കോഴിക്കോട്
വെള്ളിമാട്
കുന്നില്‍
ആരംഭിക്കുന്ന
ജന്‍ഡര്‍
പാര്‍ക്കിന്റെ
പ്രവര്‍ത്തനം
ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കുമോ
? |
1835 |
കേരളത്തെ
ഭിക്ഷാടനരഹിത
മക്ത
സംസ്ഥാനമാക്കിമാറ്റുന്നതിനുളള
നടപടികള്‍
ശ്രീ.
കെ. മുഹമ്മദുണ്ണി
ഹാജി
(എ)തെരുവില്‍
അലഞ്ഞ്
തിരിയുന്ന
ഭിക്ഷക്കാരെ
കസ്റഡിയില്‍
എടുത്ത്
സംരക്ഷണ
ഭവനങ്ങളില്‍
എത്തിക്കുന്നതിന്
നിലവില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഉളളതെന്ന്
വ്യക്തമാക്കുമോ;
(ബി)ഇത്തരം
ആളുകളില്‍
വിവിധ
പ്രശ്നങ്ങള്‍
അഭിമുഖീകരിക്കുന്നവരും
മാനസികരോഗങ്ങള്‍,
പകര്‍ച്ചാവ്യാധികള്‍
എന്നിവ
പിടിപെട്ടിട്ടുളളവരും
ഉണ്ട്
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)നിലവിലുളള
സ്ഥാപനങ്ങളില്‍
ഈ വിഭാഗം
ആളുകളെ
ഉള്‍ക്കൊളളുവാന്‍
കഴിയുന്നില്ല
എന്നത്
കണക്കിലെടുത്ത്
അവരെ
കസ്റഡിയില്‍
എടുത്ത്
ആവശ്യമായ
വൈദ്യപരിശോധനയും
മാനസികപരിശോധനയും
നടത്തി
യുക്തമായ
സ്ഥാപനങ്ങളിലേയ്ക്ക്
പുന:ക്രമീകരിക്കുന്നതിന്
ജില്ലാ
ആസ്ഥാനങ്ങളില്‍
ഓരോ ഷെല്‍റ്റര്‍
ഹോമുകള്‍
തുടങ്ങുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ഡി)തിരുവിതാംകൂര്‍
രാജഭരണ
പ്രദേശത്ത്
നിലവിലുണ്ടായിരുന്ന
ട്രാവന്‍കൂര്‍
ബെഗറി
പ്രിവന്‍ഷന്‍
ആക്ട്, കൊച്ചി
രാജ്യത്തിന്റെ
പരിധിയില്‍പ്പെടുന്ന
ജില്ലകളിലെ
കൊച്ചി
വാഗരണി
ആക്ട്
മലബാര്‍
മേഖല ഉള്‍പ്പെടുന്ന
ജില്ലകളില്‍
ഉണ്ടായിരുന്ന
മദ്രാസ്
ബെഗറി
പ്രിവന്‍ഷന്‍
ആക്ട്
എന്നിവ
ക്രോഡീകരിച്ച്
കേരളത്തെ
ഭിക്ഷാടന
രഹിത
സംസ്ഥാനമാക്കുവാന്‍
കേരള
ബെഗറി
പ്രിവന്‍ഷന്‍
ആക്ട്
പാസ്സാക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
1836 |
സ്ത്രീകള്‍ക്കെതിരെ
വര്‍ദ്ധിച്ചു
വരുന്ന
അതിക്രമങ്ങള്
ശ്രീ.
കെ. എന്‍.
എ. ഖാദര്‍
(എ)സ്ത്രീശാക്തീകരണത്തിന്
നിലവില്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)സംസ്ഥാനത്ത്
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
തടയുന്നതിനായി
പുതിയ
നിയമ
നിര്‍മ്മാണത്തിന്
സാമൂഹ്യക്ഷേമ
വകുപ്പ്
ആലോചിക്കുന്നുണ്ടോ;
(സി)നിലവിലുള്ള
കേസ്സുകള്‍
അതിവേഗം
തീര്‍പ്പാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ? |
1837 |
ശാരീരിക
മാനസിക
വെല്ലുവിളികള്‍
നേരിടുന്ന
കുട്ടികള്‍ക്കായി
പുനരധിവാസകേന്ദ്രം
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)കാസര്‍ഗോഡ്
ജില്ലയില്‍
ശാരീരിക
മാനസിക
വെല്ലുവിളികള്‍
നേരിടുന്ന
കുട്ടികള്‍ക്കായി
പുനരധിവാസ
കേന്ദ്രം
സ്ഥാപിക്കുന്നതിനുള്ള
നടപടി
പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
കേന്ദ്രം
എവിടെയാണ്
സ്ഥാപിക്കുന്നത്
എന്നും
ഇത്
സംബന്ധിച്ച
നടപടികള്‍
ഏതുവരെയായെന്നും
അറിയിക്കുമോ? |
1838 |
ഷീ-ടോയ്ലറ്റ്
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)വനിതകള്‍ക്കായി
സംസ്ഥാനത്ത്
സ്ഥാപിക്കുന്ന
'ഷീ-ടോയ്ലറ്റ്'
ഇപ്പോള്‍
ഏതെല്ലാം
ജില്ലകളിലാണ്
സ്ഥാപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതി, കൂടുതല്‍
ജില്ലകളിലേക്ക്
വ്യാപിപ്പിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(സി)എങ്കില്‍,
വിശദാംശങ്ങള്‍
നല്കുമോ;
(ഡി)ഈ
പദ്ധതിപ്രകാരം
ഒരു 'ഷീ
ടോയ്ലറ്റ്'
സ്ഥാപിക്കുന്നതിന്
എത്ര രൂപ
ചെലവ്
വരുമെന്ന്
അറിയിക്കുമോ? |
1839 |
സംസ്ഥാന
വികലാംഗക്ഷേമ
കോര്‍പ്പറേഷന്‍
ശ്രീ.
വി. പി.
സജീന്ദ്രന്‍
(എ)സംസ്ഥാന
വികലാംഗക്ഷേമ
കോര്‍പ്പറേഷന്‍
2007-08, 2008-09 എന്നീ
വര്‍ഷങ്ങളില്‍
വികലാംഗര്‍ക്ക്
സഹായ
ഉപകരണങ്ങള്‍
വിതരണം
നടത്തിയിട്ടുണ്ടോ;
(ബി)അതിനായി,
ഓരോ
വര്‍ഷവും
എത്ര
തുകയ്ക്കുള്ള
ഉപകരണങ്ങള്‍
വാങ്ങിയിട്ടുണ്ട്;
(സി)എത്ര
തുകയുടെ
ഉപകരണങ്ങള്‍,
കോര്‍പ്പറേഷന്റെ
നിര്‍മ്മാണ
യൂണിറ്റില്‍,
നിര്‍മ്മിച്ച്
നല്‍കിയിട്ടുണ്ട്;
(ഡി)ഓരോ
വര്‍ഷവും
വാങ്ങിയതില്‍,
എത്ര
തുകയ്ക്കുള്ള
ഉപകരണങ്ങള്‍
വിതരണം
ചെയ്തു
എന്നും
ഓരോ വര്‍ഷവും
എത്ര
ഗുണഭോക്താക്കള്‍ക്ക്
അതിന്റെ
പ്രയോജനം
ലഭിച്ചു
എന്നും
വ്യക്തമാക്കുമോ
? |
1840 |
വികലാംഗരെ
സര്‍വ്വീസില്‍
സ്ഥിരപ്പെടുത്തുന്നതിനുള്ള
നടപടികള്‍
ശ്രീ.
ബി. ഡി.
ദേവസ്സി
(എ)എംപ്ളോയ്മെന്റ്
എക്സ്ചേഞ്ച്
വഴി 1999 ആഗസ്റിനും
2001 ഡിസംബര്‍
31-നും
ഇടയില്‍
താല്ക്കാലിക
നിമയനം
ലഭിച്ച് 179
ദിവസത്തെ
സേവനം
പൂര്‍ത്തിയാക്കിയ
വികലാംഗരെ,
സര്‍വ്വീസില്‍
സ്ഥിരപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഇതിന്റെ
ഭാഗമായി,
എത്രപേര്‍ക്ക്
ജോലി
ലഭ്യമാക്കുവാന്‍
നടപടി
സ്വീകരിച്ചു;
(സി)പ്രസ്തുത
നടപടി
ഇപ്പോള്‍,
ഏതുഘട്ടത്തിലാണ്;
വിശദമാക്കുമോ
? |
1841 |
വികലാംഗ
ദിനത്തില്‍
വികലാംഗ
ജീവനക്കാരെ
സ്ഥിരപ്പെടുത്തി
ഉത്തരവിറക്കല്‍
ശ്രീ.
പി.തിലോത്തമന്‍
(എ)എംപ്ളോയ്മെന്റ്
എക്സ്ചേഞ്ചുകള്‍
മുഖേന 1999 ആഗസ്ത്
16 മുതല്‍
2003 ഡിസംബര്‍
31 വരെയുളള
കാലയളവില്‍
നിയമിക്കപ്പെടുകയും
179 ദിവസം
പൂര്‍ത്തിയാക്കുകയും
ചെയ്ത
വികലാംഗരായ
താല്‍ക്കാലിക
ജീവനക്കാരെ,
അതാത്
വകുപ്പുകളില്‍
സ്ഥിരപ്പെടുത്തിക്കൊണ്ട്,
വികലാംഗദിനത്തില്‍
ഉത്തരവിറ
ക്കുമെന്ന
സര്‍ക്കാര്‍
പ്രഖ്യാപനം
നടപ്പിലാക്കിയിട്ടുണ്ടോ;
ഉത്തരവിറക്കിയിട്ടുണ്ടെങ്കില്‍,
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)പ്രസ്തുത
ഉത്തരവിലൂടെ
എത്രപേര്‍ക്ക്
നിയമനം
നല്‍കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്
എന്നു
വ്യക്തമാക്കാമോ;
(സി)പ്രസ്തുത
ഉത്തരവില്‍
ഉള്‍പ്പെടാന്‍
അര്‍ഹതയുളളവര്‍
മുന്‍പ്
ഇറങ്ങിയിട്ടുളള
ഇതേ
സ്വഭാവമുളള
മറ്റൊരുത്തരവില്‍
ഉള്‍പ്പെടുകയും
നിയമനം
ലഭിക്കുകയും
ചെയ്താല്‍
അവരെ
പുതിയ
ഉത്തരവില്‍
ഉള്‍പ്പെടുത്താതിരിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നും
അത്
എന്തു
കാരണം
കൊണ്ടാണെന്നും
വ്യക്തമാക്കുമോ;
(ഡി)മെച്ചപ്പെട്ട
മറ്റൊരു
ജോലിക്ക്
അര്‍ഹതയുളള
വികലാംഗര്‍ക്ക്
അതിന്
അവസരം
നല്‍കാതിരിക്കലല്ലേ
അതിലൂടെ
ഉണ്ടാവുക
എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)പ്രസ്തുത
കാലയളവിലെ
മുഴുവന്‍
വികലാംഗരെയും
പുതിയ
ഉത്തരവില്‍
ഉള്‍പ്പെടുത്താന്‍
നടപടി
സ്വീകരിക്കുമോ? |
1842 |
ക്ഷേമ
പെന്‍ഷനുകള്‍
ശ്രീ.കെ.വി.
അബ്ദുള്‍
ഖാദര്‍
(എ)
ക്ഷേമ
പെന്‍ഷനുകള്‍,
ബാങ്ക്
വഴി നല്‍കുന്ന
പദ്ധതി, ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ക്ഷേമപെന്‍ഷനുകള്‍
ബാങ്ക്
വഴി നല്‍കുന്നതുകൊണ്ട്
വൃദ്ധരും
അവശരുമായ
ഗുണഭോക്താക്കള്‍ക്ക്
ലഭിയ്ക്കുന്ന
പ്രത്യേക
പ്രയോജനമെന്താണെന്ന്
വ്യക്തമാക്കാമോ
? |
1843 |
സാമൂഹ്യ
സുരക്ഷാ
പെന്‍ഷനുകള്‍
ശ്രീ.
കെ.കെ.ജയചന്ദ്രന്‍
(എ)സംസ്ഥാനത്ത്
നടപ്പിലുളള
വിവിധ
സാമൂഹ്യ
സുരക്ഷാ
പെന്‍ഷനുകളും
അവ
ലഭിക്കുന്നതിനുളള
മാനദണ്ഡങ്ങളും
സംബന്ധിച്ച
വിശദാംശം
നല്‍കാമോ;
(ബി)സാമൂഹ്യ
സുരക്ഷാ
പെന്‍ഷനുകള്‍
ഇപ്പോള്‍
ബാങ്കുകള്‍
വഴി
വിതരണം
നടത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍,
നടപടിക്രമങ്ങള്‍
ഏതു
ഘട്ടത്തിലായി
എന്നതു
സംബന്ധിച്ച്
വിശദാംശം
നല്‍കാമോ;
(സി)ശയ്യാലംബരായ
പെന്‍ഷന്‍കാര്‍ക്ക്,
ബാങ്കുകള്‍
മുഖാന്തിരം
പെന്‍ഷന്‍
വിതരണം
നടത്തുമ്പേള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)പ്രസ്തുത
ബുദ്ധിമുട്ടുകള്‍
പരിഗണിച്ച്
ഇവരുടെ
പെന്‍ഷന്‍
മണിയോര്‍ഡറായി
വീട്ടില്‍
എത്തിക്കുന്നതിന്
ആവശ്യമായ
നടപടി
സ്വീകരിക്കുമോ? |
1844 |
ചൈല്‍ഡ്
ലൈന്‍
സര്‍വ്വീസ്
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ചൈല്‍ഡ്
ലൈന്‍
സര്‍വ്വീസ്
പ്രകാരം
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതിപ്രകാരം
രജിസ്റര്‍
ചെയ്ത
കേസുകളില്‍,
എത്ര
പേര്‍
നടപടിക്കു
വിധേയരായിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)ഈ
പദ്ധതിപ്രകാരം
അധ്യാപകര്‍,
സര്‍ക്കാര്‍
ജീവനക്കാര്‍
എന്നിവരുട
പേരില്‍
എത്ര
കേസുകള്‍
എടുത്തിട്ടുണ്ടെന്നും
നടപടി
എടുത്തിട്ടുണ്ടെന്നും,
വിശദമാക്കുമോ? |
1845 |
ക്ഷേമ
പെന്‍ഷനുകളുടെ
അപേക്ഷകള്‍
പാസ്സാക്കുന്നതിന്
സമയപരിധി
ശ്രീ.
ബാബു
എം. പാലിശ്ശേരി
(എ)പഞ്ചായത്തുകളില്‍
ലഭിക്കുന്ന
വിവിധ
ക്ഷേമ
പെന്‍ഷനുകളുടെ
അപേക്ഷകള്‍
പാസ്സാക്കുന്നതിന്
സര്‍ക്കാര്‍,
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)2012
ഡിസംബര്‍
31 വരെ
ഏതൊക്കെ
ക്ഷേമ
പെന്‍ഷനുകള്‍
വിതരണം
ചെയ്യുന്നതിലാണ്
വീഴ്ച
വരുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)ക്ഷേമ
പെന്‍ഷനുകള്‍
കുടിശ്ശിക
വരുത്തിയിട്ടുള്ളത്
എന്നത്തേക്ക്
കൊടുത്തു
തീര്‍ക്കാന്‍
കഴിയും
എന്ന്
വ്യക്തമാക്കാമോ? |
1846 |
പുതുക്കിയ
വാര്‍ദ്ധക്യകാലപെന്‍ഷന്‍
ശ്രീ.
സി. ദിവാകരന്‍
(എ)കേരളത്തില്‍
80 വയസ്സ്
കഴിഞ്ഞ
വൃദ്ധജനങ്ങള്‍ക്ക്
വാര്‍ദ്ധക്യകാലപെന്‍ഷന്‍
എത്ര
രൂപയാണ്
ഇപ്പോള്‍
നല്‍കുന്നത്;
(ബി)പുതുക്കിയ
പെന്‍ഷന്‍
എന്ന്
മുതലാണ്
നിലവില്‍വന്നത്;
ഇപ്പോള്‍,
എത്ര
പേര്‍ക്ക്
പെന്‍ഷന്‍
നല്‍കുന്നുണ്ട്? |
1847 |
ക്ഷേമ
പെന്‍ഷന്‍
ശ്രീമതി.
ജമീലാ
പ്രകാശം
ശ്രീ.
മാത്യൂ
റ്റി. തോമസ്
,,
ജോസ്
തെറ്റയില്‍
,,
സി. കെ.
നാണു
(എ)ക്ഷേമ
പെന്‍ഷന്‍കാരുടെ
വരുമാനപരിധി,
പുനര്‍
നിര്‍ണ്ണയിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
(ബി)ഇപ്പേഴത്തെ
വരുമാന
പരിധി
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)ക്ഷേമ
പെന്‍ഷനുകളുടെ
തുക വര്‍ദ്ധിപ്പിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(ഡി)രോഗികള്‍ക്കുള്ള
പെന്‍ഷന്‍
പദ്ധതിയില്‍
വൃക്കരോഗം,
ഹൃദ്രോഗം
എന്നിവ
ഉള്‍പ്പെടുത്താത്തതുമൂലം
പ്രസ്തുത
രോഗികള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
1848 |
മിശ്രവിവാഹിതര്‍ക്ക്
ധനസഹായം
ശ്രീ.
കെ. അജിത്
(എ)മിശ്രവിവാഹിതര്‍ക്ക്
സര്‍ക്കാര്‍
നല്‍കിവരുന്ന
ധനസഹായം
എത്രയെന്നും,
സഹായധനം
അനുവദിക്കാനുള്ള
മാനദണ്ഡം
എന്തെന്നും
വെളിപ്പെടുത്തുമോ;
(ബി)ഈ
സര്‍ക്കാര്‍
മിശ്രവിവാഹിതര്‍ക്കു
നല്‍കുന്ന
സാമ്പത്തികസഹായം
എത്ര
ആളുകള്‍ക്കു
ല്‍കിയിട്ടു
ണ്ടെന്നു
വെളിപ്പെടുത്തുമോ;
(സി)സംസ്ഥാനത്താകെയും,
കോട്ടയം
ജില്ലയിലും
മിശ്ര
വിവാഹിതര്‍ക്കുള്ള
ധനസഹായത്തിനുള്ള
അപേക്ഷ
യിന്മേല്‍
എത്ര
ആളുകള്‍ക്ക്
സഹായം
അനുവദി
ക്കാനുണ്ടെന്നും,
അപേക്ഷകള്‍
എന്നുമുതലുള്ളതാ
ണെന്നും
വെളിപ്പെടുത്തുമോ;
(ഡി)സാമ്പത്തികസഹായം
അനുവദിക്കുവാന്‍
കാലതാമസം
നേരിടുന്നുവെങ്കില്‍
ആയതിന്റെ
കാരണമെന്തെന്നു
വ്യക്തമാക്കുമോ? |
1849 |
മാതാപിതാക്കളില്ലാത്ത
വിദ്യാര്‍ത്ഥികളുടെ
എണ്ണം
ഡോ.
ടി.എം.തോമസ്
ഐസക്
(എ)സംസ്ഥാനത്ത്
മാതാപിതാക്കളില്ലാത്ത
വിദ്യാര്‍ത്ഥികള്‍
നിലവില്‍
എത്രയാണ്;
ഇതില്‍,
ദാരിദ്യ
രേഖയ്ക്ക്
താഴെയുളളവരെത്ര;
വിശദാംശങ്ങള്‍,
ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)സാമൂഹ്യക്ഷേമ
വകുപ്പ്
വഴി
നടപ്പാക്കുന്ന
സ്നേഹപൂര്‍വ്വം
പദ്ധതിയിന്‍
കീഴില്‍
എത്ര
വിദ്യാര്‍ത്ഥി
കള്‍ക്ക്
ഇപ്പോള്‍
സഹായം
നല്‍കി
വരുന്നുണ്ട്;
ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
അര്‍ഹതപ്പെട്ട
എല്ലാവര്‍ക്കും
സഹായം
ലഭ്യമാക്കാന്‍
സാദ്ധ്യമായിട്ടുണ്ടോ;
ഈ
പദ്ധതി
കോളേജ്
തലത്തിലേക്ക്
വ്യാപിപ്പിച്ച്കൊണ്ട്
തീരുമാനം
എടുത്തിട്ടുണ്ടോ;
എത്ര
പേര്‍ക്ക്
സഹായം
കൊടുത്തി
ട്ടുണ്ട്;
പ്രതീക്ഷിക്കുന്ന
ചെലവ്
എത്ര; വിശദാംശം
ലഭ്യമാക്കുമോ;
(സി)ഈ
പദ്ധതിയിലേക്കാവശ്യമായ
തുക
ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ടിട്ടുണ്ടോ;
കോളേജ്
തലത്തില്‍
ഈ സഹായം
നല്‍കാന്‍
ആവശ്യമായ
മൊത്തം
തുക എത്ര;
ബഡ്ജറ്റിലെ
പ്രൊവിഷന്‍
എത്ര? |
1850 |
കോക്ളിയര്‍
ഇംപ്ളാന്റ്
സര്‍ജറി
ശ്രീ.
എം.പി.
വിന്‍സെന്റ്
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
എത്രപേര്‍ക്ക്,
കോക്ളിയര്‍
ഇംപ്ളാന്റ്
സര്‍ജറിയ്ക്ക്
തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
ശസ്ത്രക്രിയക്കായി,
എത്ര
തുക
ചെലവഴിച്ചിട്ടുണ്ട്;
(സി)പ്രസ്തുത
പദ്ധതി, ഏത്
ഏജന്‍സി
വഴിയാണ്
നടപ്പിലാക്കുന്നത്? |
<back |
next page>>
|