Q.
No |
Questions
|
4911
|
ആറ്റിങ്ങലിലെ
തീരദേശ
റോഡുകളുടെ
നവീകരണം
ശ്രീ.
ബി. സത്യന്
(എ)തീരദേശ
റോഡുകളുടെ
നവീകരണ
പദ്ധതിയില്‍പ്പെടുത്തി
ഭരണാനുമതി
ലഭ്യമാക്കിയ
പ്രവൃത്തികളില്‍
ആറ്റിങ്ങല്‍
മണ്ഡലത്തിലുള്‍പ്പെടുന്നത്
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഏത് ഏജന്‍സികളാണ്
മേല്‍നോട്ടം
വഹിക്കുന്നത്? |
4912 |
ഓലക്കാല്
കടവ്
പാലം
ശ്രീ.റ്റി.വി.രാജേഷ്
(എ)മത്സ്യത്തൊഴിലാളിമേഖലകളായ
മാടായി
ഗ്രാമപഞ്ചായത്തിലെ
ചൂട്ടാടിനെയും
രാമന്താളി
ഗ്രാമപഞ്ചായത്തിലെ
ഓലക്കടവിനെയും
ബന്ധിപ്പിക്കുന്ന
ഓലക്കാല്
കടവില്‍
പാലം
നിര്‍മ്മിക്കണമെന്ന
നിവേദനം
ലഭിച്ചിട്ടുണ്ടോ
; എങ്കില്‍
പാലം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോ
;
(ബി)പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണം
നബാര്‍ഡ്
സ്കീമില്‍
ഉള്‍പ്പെടുത്തി
ഫണ്ട്
ലഭ്യമാക്കാനാവശ്യമായ
നടപടിസ്വീകരിക്കുമോ
; വിശദമാക്കാമോ
? |
4913 |
തവന്നൂരിലെ
നായര്‍തോട്
പാലം
നിര്‍മ്മാണം
ഡോ.കെ.ടി.
ജലീല്‍
(എ)തവന്നൂര്‍
മണ്ഡലത്തില്‍പ്പെട്ട
പുറത്തൂര്‍
പഞ്ചായത്തിലെ
നായര്‍തോട്
പാലം
നിര്‍മ്മാണത്തിനായി
ഇതുവരെ
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)നടപ്പു
വര്‍ഷത്തെ
നബാര്‍ഡ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പ്രസ്തുത
പ്രവൃത്തി
തുടങ്ങുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോ
എന്ന്
വ്യക്തമാക്കാമോ
? |
4914 |
കൊയിലാണ്ടി
റീജണല്‍
ഫിഷറീസ്
ടെക്നിക്കല്‍
ഹൈസ്കൂളിന്റെ
വികസന
പദ്ധതി
ശ്രീ.
കെ. ദാസന്
കൊയിലാണ്ടി
റീജണല്‍
ഫിഷറീസ്
ടെക്നിക്കല്‍
ഹൈസ്ക്കൂളിന്റെ
ഭൌതിക
സൌകര്യവികസനത്തിനായി
പ്രഖ്യാപിച്ച
പദ്ധതികള്‍
എന്തെല്ലാം
എന്നും
ആയത്
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്
എന്നും
വ്യക്തമാക്കാമോ
? |
4915 |
മാപ്പിളബേയിലെ
ക്വാര്‍ട്ടേഴ്സുകള്‍
ശ്രീ.
എ. പി.
അബ്ദുള്ളക്കുട്ടി
(എ)കണ്ണൂര്‍
മാപ്പിളബേയില്‍
ജീവനക്കാര്‍ക്കായി
നിര്‍മ്മിച്ച
ക്വാര്‍ട്ടേഴ്സുകള്‍
കാലപ്പഴക്കത്താല്‍
ജീര്‍ണ്ണാവസ്ഥയിലാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)പ്രസ്തുത
സ്ഥലത്ത്
പുതിയ
ക്വാര്‍ട്ടേഴ്സുകള്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
; വിശദവിവരം
ലഭ്യമാക്കുമോ
? |
4916 |
മത്സ്യഫെഡിന്റെ
പത്തനംതിട്ട
ജില്ലാ
ഓഫീസ്
ശ്രീ.
മാത്യൂ
റ്റി. തോമസ്
(എ)തിരുവല്ല
കേന്ദ്രമാക്കി
പ്രവര്‍ത്തിക്കുന്ന
മത്സ്യഫെഡിന്റെ
പത്തനംതിട്ട
ജില്ലാ
ഓഫീസ്
നിര്‍ത്തലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)എങ്കില്‍
അപ്പര്‍
കുട്ടനാട്ടിലെ
മത്സ്യത്തൊഴിലാളികളുടെ
ആശ്രയമായ
പ്രസ്തുത
സ്ഥാപനം
നിര്‍ത്തലാക്കുവാനുള്ള
നടപടി
പുന:പരിശോധിക്കുമോയെന്നു
വ്യക്തമാക്കുമോ? |
4917 |
അമ്പലപ്പുഴ
ഫിഷറീസ്
ഓഫീസ്
ശ്രീ.
ജി. സുധാകരന്
(എ)അമ്പലപ്പുഴ
ഫിഷറീസ്
ഓഫീസ്
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഫിഷറീസ്
ഓഫീസിന്
ആവശ്യമായ
കെട്ടിടം
നിര്‍മ്മിച്ചിട്ടും
തുറന്നു
പ്രവര്‍ത്തിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഓഫീസ്തുറന്നു
പ്രവര്ത്തിക്കാത്തതിനുള്ള
കാരണം
വിശദമാക്കുമോ;
(ഡി)ഫിഷറീസ്
ഓഫീസിനായി
എത്ര
തുകയാണ്
പ്രതിമാസം
വാടകയിനത്തില്‍
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
|
4918 |
മത്സ്യവില്പനയിലൂടെ
ലഭിയ്ക്കുന്ന
വരുമാനം
ശ്രീ.
ജോസ്
തെറ്റയില്‍
,,
സി. കെ.
നാണു
,,
മാത്യു
റ്റി. തോമസ്
(എ)മത്സ്യബന്ധന
മേഖലയില്‍
മത്സ്യവില്പനയിലൂടെ
ലഭിക്കുന്ന
വരുമാനത്തിന്റെ
ഭൂരിഭാഗവും
മത്സ്യത്തൊഴിലാളികള്‍ക്കു
തന്നെ
ലഭിക്കുവാന്‍
സര്‍ക്കാര്‍
നടപടി
സ്വീകരിക്കുമോ;
(ബി)മത്സ്യത്തൊഴിലാളി
മേഖലയില്‍
സഹകരണ
അടിസ്ഥാനത്തില്‍
ഐസ്
പ്ളാന്റ്
സ്ഥാപിക്കുവാന്‍
ആവശ്യമായ
നടപടി
സ്വീകരിക്കുമോ;
(സി)മത്സ്യത്തൊഴിലാളികള്‍ക്ക്
ആവശ്യമായ
മണ്ണെണ്ണ
സബ്സിഡി
നിരക്കില്‍
നല്കുന്നുണ്ടോ;
(ഡി)ഉണ്ടെങ്കില്‍
എത്ര
രൂപയാണ്
ഒരു
ലിറ്റര്‍
മണ്ണെണ്ണയ്ക്ക്
ഈടാക്കുന്നത്;
(ഇ)മത്സ്യത്തൊഴിലാളികള്‍
തൊഴിലില്‍
ഏര്‍പ്പെടുന്ന
സമയത്ത്
മരണപ്പെട്ടാല്‍
അവരുടെ
കുടുംബത്തിന്
ഏതെല്ലാം
തരത്തിലുള്ള
സര്‍ക്കാര്‍
സഹായമാണ്
നല്‍കുന്നതെന്ന്
വിശദമാക്കാമോ
? |
4919 |
കണ്ടല്‍ക്കാടുകള്‍ക്കുള്ള
പ്രാധാന്യം
ശ്രീ.
പി. കെ.
ബഷീര്‍
,,
എന്‍.
ഷംസുദ്ദീന്
,,
കെ. എന്‍.
എ. ഖാദര്‍
,,
എം. ഉമ്മര്‍
(എ)ഉള്‍നാടന്‍
മത്സ്യസമ്പത്ത്
വര്‍ദ്ധനയ്ക്കായി
ഫിഷറീസ്
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
നടന്നുവരുന്ന
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)അഴിമുഖങ്ങളിലും,
തീരങ്ങളിലും
ചെമ്മീന്‍
വിത്തുകള്‍
നിക്ഷേപിച്ച്
വിഭവ വര്‍ദ്ധന
വരുത്തുന്ന
പദ്ധതിപ്രകാരം
ഇതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങളും
അതുമൂലം
ഉണ്ടായിട്ടുള്ള
നേട്ടങ്ങളും
വിശദമാക്കുമോ;
(സി)മത്സ്യസമ്പത്തിന്റെ
വംശവര്‍ദ്ധനയിലും,
വിഭവ
വര്‍ദ്ധനയിലും
കണ്ടല്‍ക്കാടുകള്‍ക്കുള്ള
പ്രാധാന്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതിനായി
അനുയോജ്യ
കടല്‍ത്തീരം,
കായലോരങ്ങള്‍,
അഴിമുഖം
എന്നിവിടങ്ങളില്‍
കണ്ടല്‍
ചെടികള്‍
വച്ചുപിടിപ്പിക്കുന്ന
ഏതെങ്കിലും
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ? |
4920 |
സംയോജിത
മത്സ്യവികസന
പദ്ധതി
ശ്രീ.
സണ്ണി
ജോസഫ്
,,
കെ. മുരളീധരന്
,,
എ. പി.
അബ്ദുള്ളക്കുട്ടി
,,
വി. റ്റി.
ബല്‍റാം
(എ)സംയോജിത
മത്സ്യവികസന
പദ്ധതി
നടപ്പാക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
; വിശദാംശം
വെളിപ്പെടുത്തുമോ
;
(ബി)പ്രസ്തുത
പദ്ധതിയ്ക്ക്
ഏതെങ്കിലും
ഏജന്‍സികളുടെ
പങ്കാളിത്തം
ലഭ്യമാണോ
; എത്ര
ശതമാനം
ധനസഹായം
ഇവരില്‍
നിന്ന്
ലഭിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ
;
(സി)പ്രസ്തുത
പദ്ധതി
നടപ്പാക്കുക
വഴി
തീരദേശ
മേഖലയിലെ
ജീവിത
സാഹചര്യം
മെച്ചപ്പെട്ടിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ
? |
4921 |
മത്സ്യകര്‍ഷക
ക്ളബ്ബുകള്‍ക്കുള്ള
ധനസഹായം
ശ്രീ.
വി. ഡി.
സതീശന്
,,
വര്‍ക്കല
കഹാര്‍
,,
പി. സി.
വിഷ്ണുനാഥ്
,,
ലൂഡി
ലൂയിസ്
(എ)മത്സ്യകര്‍ഷക
ക്ളബ്ബിന്റെ
മാര്‍ഗ്ഗരേഖകള്‍
എന്തെല്ലാമാണ്;
(ബി)മത്സ്യകര്‍ഷക
ക്ളബ്ബുകള്ക്ക്
ഏതെല്ലാം
തരത്തിലുള്ള
ധനസഹായമാണ്
സര്‍ക്കാര്‍
നല്കാനുദ്ദേശിക്കുന്നത്;
(സി)ഇതില്‍
തദ്ദേശസ്ഥാപനങ്ങളുടെ
പങ്കാളിത്തം
ഉറപ്പു
വരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ? |
4922 |
മദ്യം
വാങ്ങുന്നതിന്
പ്രായപരിധി
ശ്രീ.എ.എ.
അസീസ്
,,
കോവൂര്‍
കുഞ്ഞുമോന്
(എ)സംസ്ഥാനത്തെ
വിദേശമദ്യ
ഷോപ്പുകളില്‍
നിന്നും
വിദേശ
മദ്യം
വാങ്ങുന്നതിന്
പ്രായപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍
പ്രായപരിധി
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)സ്കൂള്‍
കുട്ടികള്‍
സ്കൂള്‍
യൂണിഫോമില്‍
വിദേശ
മദ്യ
ഔട്ട്ലറ്റുകള്‍ക്ക്
മുന്നില്‍
ക്യൂ
നിന്ന്
മദ്യം
വാങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)കുട്ടികള്‍ക്ക്
മദ്യം
നല്‍കുന്നത്
ഒഴിവാക്കുന്നതിനായി
പ്രായ
പരിധി
കര്‍ശനമാക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
? |
4923 |
യുവാക്കളിലും
കുട്ടികളിലും
വ്യാപകമായിക്കൊണ്ടിരിക്കുന്ന
മദ്യപാനശീലം
ശ്രീ.
എം. ഉമ്മര്‍
(എ)യുവാക്കളിലും
കുട്ടികളിലും
വ്യാപകമായിക്കൊണ്ടിരിക്കുന്ന
മദ്യപാനശീലം
ഒഴിവാക്കുന്നതിനായി
എന്തെങ്കിലും
പരിപാടികള്‍
എക്സൈസ്
വകുപ്പ്
സംഘടിപ്പിക്കുന്നുണ്ടോ;
(ബി)ബിവറേജസ്
കോര്‍പ്പറേഷന്റെ
ഔട്ട്ലെറ്റുകളില്
നിന്നും
മദ്യം
വാങ്ങുന്നതിന്
പ്രായപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍
എത്ര;
(സി)പ്രസ്തുത
വ്യവസ്ഥ
കര്‍ശനമായി
പാലിക്കുന്നുണ്ടെന്ന്
ഉറപ്പു
വരുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന്
വ്യക്തമാക്കാമോ;
(ഡി)വിദ്യാലയങ്ങളിലും
സര്‍ക്കാര്‍
ഓഫീസുകളിലും
മദ്യ
വിരുദ്ധ
ബോധവത്ക്കരണ
പരിപാടികള്‍
നടത്താറുണ്ടോ;
വിശദമാക്കാമോ
? |
4924 |
ബാര്‍/മദ്യശാലകള്‍ക്ക്
ലൈസന്‍സ്
നല്‍കാനുള്ള
അധികാരം
ശ്രീ.
അബ്ദുറഹിമാന്
രണ്ടത്താണി
(എ)ബാര്‍/മദ്യശാലകള്‍ക്ക്
ലൈസന്‍സ്
നല്‍കുന്നതിനുള്ള
അധികാരം
തദ്ദേശ
സ്വയംഭരണസ്ഥാപനങ്ങള്‍ക്ക്
നല്‍കിയശേഷം
എത്ര
ബാര്‍/മദ്യശാലകള്‍ക്ക്
ലൈസന്‍സ്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ
;
(ബി)ലൈസന്‍സ്
നല്കിയ
തദ്ദേശ
സ്വയംഭരണസ്ഥാപനങ്ങളുടെ
പേര്
വ്യക്തമാക്കുമോ
;
(സി)ബാര്‍/മദ്യശാലകള്‍ക്ക്
ലൈസന്‍സ്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട
തദ്ദേശ
സ്വയംഭരണസ്ഥാപനങ്ങള്‍ക്ക്
ഇതുവരെ
എത്ര
അപേക്ഷകള്‍
ലഭ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ
;
(ഡി)പ്രസ്തുത
അപേക്ഷകള്‍
ഏതെല്ലാം
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്കാണ്
ലഭിച്ചതെന്ന്
വ്യക്തമാക്കുമോ
;
(ഇ)ഇത്തരം
അപേക്ഷകള്‍
നിരസിച്ചിട്ടുണ്ടെങ്കില്‍
ഏതെല്ലാം
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ്
നിരസിച്ചതെന്ന്
വിശദമാക്കാമോ
? |
4925 |
അനധികൃതമായ
ബാര്‍
ലൈസന്‍സ്
പുതുക്കല്‍
ശ്രീ.
സി. കെ.
സദാശിവന്
(എ)ബാര്‍
ലൈസന്‍സ്
റദ്ദാക്കണമെന്ന്
ജോയിന്റ്
എക്സൈസ്
കമ്മീഷണര്‍
ശുപാര്‍ശ
ചെയ്തിട്ടും
പ്രസ്തുത
ബാര്‍
ലൈസന്‍സ്
പുതുക്കി
നല്കി
എന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ഏത്
ഹോട്ടലിനാണ്
ഇപ്രകാരം
ലൈസന്‍സ്
പുതുക്കി
നല്‍കിയത്;
(സി)പ്രസ്തുത
സംഭവത്തിന്
ഉത്തരവാദികളായ
ഉദ്യോഗസ്ഥരെ
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
അവര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന്
വ്യക്തമാക്കാമോ
? |
4926 |
കള്ളുഷാപ്പ്
ലൈസന്‍സ്
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
(എ)സംസ്ഥാനത്ത്
കളളുഷാപ്പുകള്‍ക്ക്
ലൈസന്‍സ്
നല്‍കുന്നതിനുളള
അധികാരം
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളെ
ഏല്‍പ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ
; വിശദാംശം
നല്‍കാമോ
;
(ബി)കളള്
ഷാപ്പുകള്‍
അനുവദിക്കുന്നത്
സംബന്ധിച്ച്
നയം
രൂപീകരിച്ചിട്ടുണ്ടോ
; വിശദാംശം
നല്‍കാമോ
;
(സി)ഷാപ്പുകള്‍ക്ക്
ലൈസന്‍സ്
ലഭിക്കാത്ത
പ്രദേശങ്ങളിലെ
മദ്യാസക്തിയുളളവര്
തൊട്ടടുത്ത
പ്രദേശത്തെ
ലൈസന്‍സുളള
കളള്
ഷാപ്പുകളിലേക്ക്
എത്തുന്നത്
തടയാന്‍
ചെക്ക്പോസ്റുകള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
വിശദീകരിക്കാമോ
;
(ഡി)അത്തരം
ചെക്ക്
പോസ്റുകളില്‍
ബ്രെത്ത്
അനലൈസര്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
; വ്യക്തമാക്കാമോ
? |
4927 |
നക്ഷത്ര
ഹോട്ടലുകള്‍ക്ക്
ബാര്‍
ലൈസന്‍സ്
ശ്രീ.
കോലിയക്കോട്
എന്‍. കൃഷ്ണന്‍നായര്‍
''
ബാബു
എം. പാലശ്ശേരി
''
സി. കൃഷ്ണന്
''
കെ. കുഞ്ഞിരാമന്
(ഉദുമ)
(എ)ടൂറിസം
വകുപ്പ്
നക്ഷത്രപദവി
നല്കിയ
ഹോട്ടലുകള്‍ക്ക്
ബാര്‍ലൈസന്‍സ്
നല്കാന്
എക്സൈസ്
വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ
;
(ബി)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ടൂറിസംവകുപ്പ്
നക്ഷത്ര
പദവി
നല്കിയ
എത്ര
ഹോട്ടലുകള്‍ക്ക്
ബാര്‍
ലൈസന്‍സ്
നല്കുകയുണ്ടായി
;
(സി)ഇപ്പോള്‍
എക്സൈസ്
വകുപ്പിന്റെ
പരിഗണനയില്‍
എത്ര
അപേക്ഷകള്‍
ഉണ്ട് ;
(ഡി)ഈ
സര്‍ക്കാരിന്റെ
മദ്യനയത്തിന്റെ
ഭാഗമായി
ഹോട്ടലുകള്‍ക്ക്
നക്ഷത്ര
പദവി നല്‍കുന്നതുമായി
ബന്ധപ്പെട്ട്
ടൂറിസം
വകുപ്പ്
ഉദ്യോഗസ്ഥര്‍
നടത്തിയ
അഴിമതി
ശ്രദ്ധില്‍പ്പെട്ടിട്ടുണ്ടോ
; അതിന്റെ
പേരില്‍
സി.ബി.ഐ.
പിടികൂടിയ
കേസുകള്‍
എത്രയാണെന്ന്
അറിയിക്കുമോ
? |
4928 |
മദ്യവില്പനയും
സര്‍ക്കാര്‍
വരുമാനവും
ശ്രീമതി
കെ.എസ്.
സലീഖ
(എ)രാജ്യത്തെ
മദ്യപന്മാരുടെ
എണ്ണത്തില്‍
കേരളത്തിന്
എത്രാമത്തെ
സ്ഥാനമാണുള്ളത്;
(ബി)ആളോഹരി
എത്ര
ലിറ്റര്‍
മദ്യമാണ്
കേരളത്തില്‍
ഇപ്പോള്‍
ഉപയോഗിക്കുന്നത്;
(സി)കഴിഞ്ഞ
വര്‍ഷം
എത്ര
കെയ്സ്
മദ്യമാണ്
വില്പന
നടത്തിയത്;
ഒരു
കെയ്സില്
എത്ര
കുപ്പി
വീതമാണുള്ളത്;
എത്ര
കോടി
രൂപയുടെ
മദ്യം
വിറ്റഴിക്കപ്പെട്ടു;
വിശദമാക്കുമോ;
(ഡി)എക്സൈസ്
വകുപ്പിന്റെ
വരുമാനത്തില്‍
എത്ര
ശതമാനം
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ട്;
(ഇ)കേരളത്തിന്റെ
നികുതി
വരുമാനത്തിന്റെ
സിംഹഭാഗവും
ലഭിക്കുന്നത്
മദ്യവില്പനയിലൂടെയാണെന്ന്
കരുതുന്നുണ്ടോ;
വിശദമാക്കുമോ;
(എഫ്)മദ്യപന്മാരുടെ
എണ്ണം
കുറയ്ക്കുന്നതിനും
മദ്യപാനം
മൂലമുണ്ടാകുന്ന
രോഗങ്ങളെക്കുറിച്ച്
ബോധവല്‍ക്കരണം
നടത്തുന്നതിനും
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്നും
പുതുതായി
എന്തെല്ലാം
ബോധവത്ക്കരണ
പരിപാടികള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്നും
വ്യക്തമാക്കുമോ? |
4929 |
സംസ്ഥാന
ബീവറേജസ്
കോര്‍പ്പറേഷന്റെ
വിറ്റു
വരവ്
ശ്രീ.
വി. ശിവന്‍കുട്ടി
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
സംസ്ഥാന
ബീവറേജസ്
കോര്‍പ്പറേഷന്റെ
വിറ്റുവരവ്
നാളിതുവരെ
എത്രയാണെന്നു
വ്യക്തമാക്കുമോ;
(ബി)ഇതേ
കാലത്ത്
ബിവറേജസ്
കോര്‍പ്പറേഷനില്‍
നിന്നും
എത്ര
താല്‍ക്കാലിക
ജീവനക്കാരെ
പിരിച്ചു
വിട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
അവരുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
കാലത്ത്
ബീവറേജസ്
കോര്‍പ്പറേഷനില്‍
എത്ര
താല്‍ക്കാലിക
ജീവനക്കാരെ
നിയമിച്ചിട്ടുണ്ട്;
അവരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
4930 |
ബിവറേജസ്
കോര്‍പ്പറേഷന്റെ
ഔട്ട്ലെറ്റുകള്
മാറ്റുന്നതിന്
നടപടി
ശ്രീ.
വി. ചെന്താമരാക്ഷന്
(എ)ആശുപത്രികള്‍ക്ക്
സമീപം
പ്രവര്‍ത്തിക്കുന്ന
ബിവറേജസ്
കോര്‍പ്പറേഷന്റെ
ഔട്ട്ലെറ്റുകള്
മാറ്റുന്നത്
സംബന്ധിച്ച്
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ഉത്തരവിന്റെ
പകര്‍പ്പ്
നല്‍കുമോ
;
(ബി)നെന്മാറ
മണ്ഡലത്തിലെ
കൊല്ലങ്കോട്
ആബിങ്
ഹോസ്പിറ്റലിന്
മുമ്പില്‍
പ്രവര്‍ത്തിക്കുന്ന
ഔട്ട്ലെറ്റ്
മാറ്റുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
4931 |
മുതലമടയിലെ
യുണൈറ്റഡ്
ഡിസ്റിലറീസ്
ശ്രീ.
എ.കെ.
ബാലന്
(എ)പാലക്കാട്
ജില്ലയില്‍
മുതലമടയില്‍
യൂണൈറ്റഡ്
ഡിസ്റിലറീസ്
സ്ഥാപിക്കുന്നതിന്
അനുവാദം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
ഏതെല്ലാം
വ്യവസ്ഥകളോടെയാണ്
അനുവാദം
നല്‍കിയിരിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ;
ഇത്
സംബന്ധിച്ച
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)പ്രസ്തുത
സ്ഥാപനം
മുതലമടയില്‍
പുതുതായി
അനുവദിച്ചതാണോ
അതോ
കോഴിക്കോട്
ജില്ലയിലെ
എലത്തൂര്‍
പഞ്ചായത്തില്‍
നിന്നും
മാറ്റി
സ്ഥാപിക്കുന്നതാണോ;
(സി)കോഴിക്കോട്
ജില്ലയിലെ
എലത്തൂര്‍
പഞ്ചായത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
യൂണൈറ്റഡ്
ഡിസ്റിലറി
അടച്ചുപൂട്ടാനുള്ള
കാരണമെന്തായിരുന്നു
എന്ന്
വ്യക്തമാക്കുമോ;
(ഡി)മുതലമടയില്‍
സ്ഥാപിക്കാന്‍
അനുവാദം
നല്കിയ
യുണൈറ്റഡ്
ഡിസ്റിലറിയുടെ
സ്ഥാപിതശേഷി
കോഴിക്കോട്
ജില്ലയിലെ
എലത്തൂരില്‍
പ്രവര്‍ത്തിച്ചിരുന്നതില്‍
നിന്നും
വര്‍ദ്ധിപ്പിച്ചു
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
അപ്രകാരം
ചെയ്യാനുള്ള
കാരണമെന്തായിരുന്നുവെന്ന്
വിശദമാക്കുമോ? |
4932 |
അനധികൃത
സ്പിരിറ്റ്
തടയുന്നതിന്
സംവിധാനം
ശ്രീ.
എം. ചന്ദ്രന്
,,
ബി. ഡി.
ദേവസ്സി
,,
എം. ഹംസ
,,
ജെയിംസ്
മാത്യു
(എ)സംസ്ഥാനത്ത്
അനധികൃതമായി
എത്തുന്ന
സ്പിരിറ്റ്
തടയുന്നതിനുള്ള
സംവിധാനങ്ങള്‍
ദുര്‍ബലമായിരിക്കുന്നത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)സംസ്ഥാനത്ത്
അനധികൃതമായി
സ്പിരിറ്റ്
എത്തുന്നില്ല
എന്നുറപ്പാക്കാന്‍
നടപടി
സ്വീകരിക്കുമോ;
(സി)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
അന്യസംസ്ഥാനങ്ങളില്‍
നിന്നും
സംസ്ഥാനത്ത്
എത്തിയ
സ്പിരിറ്റ്
ലോറികളില്‍
എത്രയെണ്ണം
പിടിച്ചെടുക്കാന്‍
സാധിച്ചിട്ടുണ്ട്;
സ്പിരിറ്റ്കടത്തിന്റെ
ഉറവിടങ്ങള്‍
ഏതെങ്കിലും
കണ്ടെത്തിയിട്ടുണ്ടോ;
ഏതെല്ലാം
കേസുകളില്‍
ഇനിയും
കുറ്റപത്രം
നല്കാന്
ബാക്കിയുണ്ടെന്ന്
വ്യക്തമാക്കുമോ? |
4933 |
എക്സൈസ്
മോഡണൈസേഷന്‍
ശ്രീ.
വി. പി.
സജീന്ദ്രന്
,,
അന്‍വര്‍
സാദത്ത്
,,
പി. എ.
മാധവന്
,,
റ്റി.
എന്‍.
പ്രതാപന്
(എ)എക്സൈസ്
മോഡണൈസേഷന്‍
നടപ്പാക്കുന്നതിന്റെ
ഭാഗമായി
സംസ്ഥാനത്തെ
എല്ലാ
റേഞ്ച്
ഓഫീസുകളിലും
പുതുതായി
വാഹനം
അനുവദിച്ചു
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)ഇതിനായി
പുതുതായി
വാഹനങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ടോ;
എങ്കില്‍
വാഹനങ്ങള്‍ക്കായി
എന്തു
തുക
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(സി)വാഹനത്തോടൊപ്പം
മറ്റെന്തെങ്കിലും
ആധുനിക
സംവിധാനങ്ങളോ
ഉപകരണങ്ങളോ
എക്സൈസ്
ഉദ്യോഗസ്ഥര്‍ക്ക്
വിതരണം
ചെയ്യുന്നുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)എക്സൈസ്
മോഡണൈസേഷന്റെ
ഭാഗമായി
ആധുനിക
ഉപകരണങ്ങള്‍
/ വാഹനങ്ങള്‍
എന്നിവ
എക്സൈസ്
സേനയ്ക്ക്
നല്കുവാന്
സര്‍ക്കാര്‍
നടപടി
സ്വീകരിക്കുമോ
? |
4934 |
കുട്ടനാട്ടിലെ
എക്സൈസ്
ഷോപ്പിംഗ്
കോപ്ളക്സ്
ശ്രീ.
തോമസ്
ചാണ്ടി
കുട്ടനാട്ടിലെ
എക്സൈസ്
ഷോപ്പിംഗ്
കോംപ്ളക്സ്
നിര്‍മ്മാണത്തിന്
ഇതുവരെ
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
എസ്റിമേറ്റിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ
? |
4935 |
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
റെയിഞ്ച്
ഓഫീസുകള്‍
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)സംസ്ഥാനത്ത്
എത്ര
എക്സൈസ്
റെയിഞ്ച്
ഓഫീസുകള്‍
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)പ്രസ്തുത
ഓഫീസുകള്‍ക്ക്
സ്വന്തം
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ? |
4936 |
പുതുതായി
എക്സൈസ്
റേഞ്ച്
ഓഫീസുകള്‍
ശ്രീമതി
കെ.കെ.
ലതിക
(എ)സംസ്ഥാനത്ത്
പുതുതായി
എക്സൈസ്
റേഞ്ച്
ഓഫീസുകള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)ഉണ്ടെങ്കില്‍
എവിടെയൊക്കെയാണ്
ആരംഭിക്കുക
എന്ന്
വ്യക്തമാക്കുമോ;
(സി)സംസ്ഥാനത്ത്
ഏതൊക്കെ
സ്ഥലങ്ങളിലാണ്
എക്സൈസ്
റേഞ്ച്
ഓഫീസുകള്‍
ആരംഭിക്കുന്നതിന്
ആവശ്യം
ഉയര്‍ന്നു
വന്നിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ? |
4937 |
തൊണ്ടിസാധനങ്ങള്‍
സൂക്ഷിക്കുന്നതിന്
സംവിധാനം
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)എക്സൈസ്
ഉദ്യോഗസ്ഥര്‍
പിടിച്ചെടുക്കുന്ന
തൊണ്ടി
സാധനങ്ങള്‍
സൂക്ഷിക്കുന്നതിന്
മതിയായ
സ്ഥല
സൌകര്യങ്ങള്‍
ഇല്ലാത്തത്
മൂലം അവ
നശിക്കുന്നതായ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അബ്കാരി
കേസുകളില്‍
സുപ്രധാന
തെളിവുകളായി
കോടതികളില്‍
ഹാജരാക്കേണ്ട
തൊണ്ടി
സാധനങ്ങള്‍
ശാസ്ത്രീയമായി
സൂക്ഷിക്കുന്നതിന്
എന്തെങ്കിലും
സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ? |
<<back |
|