സ്വയം
പര്യാപ്തഗ്രാമ പദ്ധതി
1007.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വകുപ്പിന്റെ കീഴില്‍
നടപ്പിലാക്കിയ സ്വയം
പര്യാപ്തഗ്രാമ പദ്ധതി
കാസര്‍ഗോഡ് അസംബ്ലി
നിയോജക മണ്ഡലത്തിലെ
എത്ര കോളനികളില്‍
നടപ്പിലാക്കി വരുന്നു
എന്നറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
അനുവദിച്ച തുക
എത്രയാണെന്നും
പ്രവൃത്തിയുടെ കരാര്‍
ഏറ്റെടുത്തിട്ടുള്ളത്
ആരാണെന്നും
അറിയിക്കുമോ;
(സി)
പ്രവൃത്തി
ഏറ്റെടുത്ത കരാറുകാര്‍
കാലാവധിക്കുള്ളില്‍ പണി
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തു
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍
1008.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി വികസന
വകുപ്പിന്‍െറയും
ടെക്നിക്കല്‍
എഡ്യൂക്കേഷന്‍
വകുപ്പിന്‍െറയും
ഏകോപനക്കുറവ് കാരണം
പ്രഫഷണല്‍ കോഴ്സ്
പഠിക്കുന്ന പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
ലഭിക്കാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇത് പരിഹരിച്ച്
ആവശ്യമായ ഉത്തരവ്
ബന്ധപ്പെട്ട വകുപ്പിന്
നല്‍കുമോ ?
എസ്.സി/എസ്.ടി.
വിദ്യാര്‍ത്ഥികളുടെ ബി.ഫാം
പ്രവേശനം
1009.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബി.ഫാം പ്രവേശനത്തിനായി
അര്‍ഹത നേടിയ
എസ്.സി/എസ്.ടി.
വിദ്യാര്‍ത്ഥികളുടെ
ലിസ്റ്റ്, എല്‍.ബി.എസ്.
ഇനിയും പ്രസിദ്ധീ
കരിക്കാത്തതുമൂലം
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മറ്റു
വിഭാഗത്തില്‍പ്പെട്ട
അര്‍ഹരായവരുടെ ലിസ്റ്റ്
പ്രസിദ്ധീകരിച്ച്
പ്രവേശനം നടത്തി
മാസങ്ങള്‍
പിന്നിട്ടിട്ടും
എസ്.സി/എസ്.ടി.
വിഭാഗക്കാരുടെ ലിസ്റ്റ്
പ്രസിദ്ധീകരിക്കാതെ
അവര്‍ക്കുള്ള അഡ്മിഷന്
യഥാസമയം
ലഭിക്കാത്തസാഹചര്യം
പരിശോധിക്കുന്നതിനും
ഇതിലുണ്ടായിട്ടുള്ള
വീഴ്ച
പരിഹരിക്കുന്നതിനും
അടിയന്തര
നടപടിസ്വീകരിക്കുമോ ?
എസ്.എന്‍.ഡി.പി
യോഗത്തിന് കേരള സംസ്ഥാന
പിന്നോക്ക വിഭാഗ വികസന
കോര്പ്പറേഷന് നല്കിയ
വായ്പ
1010.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.എന്‍.ഡി.പി
യോഗത്തിന് കേരള
സംസ്ഥാന പിന്നോക്ക
വിഭാഗ വികസന
കോര്പ്പറേഷന്
നല്കിയ വായ്പക്ക്
ഇൗടാക്കുന്ന
പലിശനിരക്ക്
എ്രതയാണെന്നും
ഗുണഭോക്താക്കളില്‍
നിന്നും ഇൗടാക്കേണ്ട
പലിശനിരക്ക്
എ്രതയാണെന്നും
പ്രത്യേകം പ്രത്യേകം
അറിയിക്കുമോ ;
(ബി)
എസ്.എന്‍.ഡി.പി
യോഗം നല്കിയ
അപേക്ഷയില്‍ ഏതൊക്കെ
സംഘാംഗങ്ങള്‍ക്ക്
നല്‍കാനാണ് വായ്പ
ആവശ്യപ്പെട്ടിട്ടുള്ളത്
; ഓരോ സംഘത്തിനും
നല്‍കാനായി വായ്പ
തുകയായി എ്രതയാണ്
ആവശ്യപ്പെട്ടതെന്ന്
അറിയിക്കാമോ ?
എസ്.എന്‍.ഡി.പി.
യുടെ മൈക്രോഫിനാന്‍സുമായി
ബന്ധപ്പെട്ട അന്വേഷണം
1011.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിന്നോക്ക
ജാതി വികസന
കോര്പ്പറേഷന് എത്ര
കോടി രൂപയാണ് മൈക്രോ
ഫിനാന്‍സ്
പദ്ധതിക്കുവേണ്ടി
എസ്.എന്‍.ഡി.പി. ക്ക്
നല്‍കിയിട്ടുളളത്;
(ബി)
എത്ര
ശതമാനം പലിശക്കാണ്
എസ്.എന്‍.ഡി.പി. ക്ക്
പണം നല്‍കിയത്;
(സി)
പ്രസ്തുത
പണം സ്വാശ്രയ
സംഘങ്ങള്‍ക്ക്
നല്‍കുന്നത് എത്ര
ശതമാനം പലിശയ്ക്കാണ്
എന്ന്
ശ്രദ്ധിച്ചിട്ടുണ്ടോ;
(ഡി)
എസ്.എന്‍.ഡി.പി.
യുടെ
മൈക്രോഫിനാന്‍സുമായി
ബന്ധപ്പെട്ട
ക്രമക്കേടുകളെ
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുളള അന്വേഷണം
ഇതിനകം
നടത്തിയിട്ടുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
അന്വേഷണം നടത്തുവാന്‍
നടപടി സ്വീകരിക്കുമോ?
കേരള
സംസ്ഥാന പിന്നോക്ക വിഭാഗ
വികസന കോര്പ്പറേഷന്
1012.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എസ്.ശർമ്മ
,,
സി.കെ സദാശിവന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന പിന്നോക്ക
വിഭാഗ വികസന
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
വിലയിരുത്താറുണ്ടോ ;
വിശദാംശം അറിയിക്കുമോ ;
(ബി)
കോര്പ്പറേഷന്
എസ്.എന്‍.ഡി.പി
യോഗത്തിന് മൈക്രോ
ക്രഡിറ്റ് വായ്പയായി
നല്കിയ തുകയെത്രയെന്ന്
അറിയിക്കുമോ ; വായ്പാ
കരാറിന്റെ വിശദാംശം
നല്‍കുമോ; പകര്‍പ്പ്
ലഭ്യമാക്കുമോ ;
(സി)
വായ്പ
സംബന്ധിച്ച നിബന്ധനകള്‍
എന്തൊക്കെയാണ് ; അവ
ലംഘിച്ചിട്ടുണ്ടോയെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ ;
ഇക്കാര്യത്തില്‍
അക്കൗണ്ടന്റ് ജനറല്‍
നടത്തിയ പരിശോധനയുടെ
ഫലം എന്തായിരുന്നു ;
വിശദാംശം നല്‍കുമോ ;
(ഡി)
നിബന്ധനകള്‍
ലംഘിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശവും ഓരോ
കേസ്സിലും സ്വീകരിച്ച
നടപടികളും
വ്യക്തമാക്കുമോ ?
കേരള
സംസ്ഥാന പിന്നോക്ക വിഭാഗ
വികസന കോര്പ്പറേഷന് വായ്പാ
തട്ടിപ്പ്
1013.
ശ്രീ.ജി.സുധാകരന്
,,
പുരുഷന് കടലുണ്ടി
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന പിന്നോക്ക
വിഭാഗ വികസന
കോര്പ്പറേഷന് മൈക്രോ
ക്രഡിറ്റ്
വായ്പയ്ക്കായി
എസ്.എന്‍.ഡി.പി.
യോഗത്തിന് നല്കിയ തുക
ദുരുപയോഗം
ചെയ്തതിനെക്കുറിച്ച്
ബഹു. പ്രതിപക്ഷ നേതാവ്
നല്കിയ പരാതിയില്‍
നടത്തിയ
അന്വേഷണത്തിന്റെ
വിശദവിവരം അറിയിക്കുമോ
;
(ബി)
വായ്പാ
വിനിയോഗം സംബന്ധിച്ച്
കോര്‍പ്പറേഷന്റെ ജില്ലാ
മാനേജര്‍മാരില്‍ നിന്ന്
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ടോ
; അവര്‍ നല്കിയ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(സി)
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തിലും
അല്ലാതെയുമായി
കോര്പ്പറേഷന് വായ്പാ
തട്ടിപ്പ് / ദുരുപയോഗം
സംബന്ധിച്ച് നടത്തിയ
അന്വേഷണത്തിന്റെ
വിശദാംശം അറിയിക്കുമോ ?
എന്‍.ജി.ഒ
കള്‍ക്ക് നല്കുന്ന മൈക്രോ
ക്രെഡിറ്റ് വായ്പയുടെ
ദുരുപയോഗം
1014.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പിന്നോക്ക വിഭാഗ വികസന
കോര്പ്പറേഷന് വഴി
എന്‍.ജി.ഒ കള്‍ക്ക്
നല്കുന്ന മൈക്രോ
ക്രെഡിറ്റ് വായ്പ
ദുരുപയോഗം ചെയ്താല്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണന്ന്
വ്യക്തമാക്കുമോ;
(ബി)
എസ്.എന്‍.ഡി.പി
യോഗം വായ്പ ദുരുപയോഗം
ചെയ്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വായ്പ
ദുരുപയോഗം/തട്ടിപ്പ്
സംബന്ധിച്ച് ഏതെങ്കിലും
സംഘങ്ങളില്‍ നിന്നോ
വ്യക്തികളില്‍ നിന്നോ
സാമൂഹ്യ സന്നദ്ധ
സംഘങ്ങളില്‍ നിന്നോ
പരാതി ലഭിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
പരാതിയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
വായ്പ
വിനിയോഗം സംബന്ധിച്ച്
കോര്പ്പറേഷന്
ഏതെങ്കിലും ജില്ലാ
മാനേജര്‍ റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ; ഇതു
സംബന്ധിച്ച്
കോര്പ്പറേഷന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ?
സ്വയം
പര്യാപ്ത പട്ടികജാതി ഗ്രാമം
പദ്ധതി
1015.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്റെ
സ്വയം പര്യാപ്ത
പട്ടികജാതി ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അടിസ്ഥാന സൗകര്യ വികസന
പ്രവര്‍ത്തികള്‍
ചെയ്യുന്നതിന്
ഭരണാനുമതി നല്കിയ
കുന്നംകുളം
നിയോജകമണ്ഡലത്തിലെ
ചൊവ്വന്നൂര്‍ ബ്ലോക്ക്
പട്ടികജാതി വികസന
ആഫീസിന്റെ പരിധിയില്‍
വരുന്ന കടങ്ങോട്ട്
പഞ്ചായത്തിലെ
കുഴിപ്പോത്ത് കോളനിയിലെ
വിവിധ പ്രവര്‍ത്തികള്‍
എതുഘട്ടത്തിലാണ് ;
എതെല്ലാം
പ്രവര്‍ത്തികള്‍
പൂര്‍ത്തീകരിച്ചു ;
വിശദാംശം
വ്യക്തമാക്കുമോ ;
(ബി)
കഴിവതും
വേഗത്തില്‍
പ്രവര്‍ത്തികള്‍
പൂര്‍ത്തീകരിച്ച്
സ്വയംപര്യാപ്ത
പട്ടികജാതി ഗ്രാമമായി
മാറ്റുന്നതിന് അടിയന്തര
നടപടി
സ്വീകരിക്കുമോ:എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ ?
ഗാന്ധി
ഗ്രാമം പദ്ധതി
1016.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
വി.ഡി.സതീശന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി
സങ്കേതങ്ങളില്‍ ഗാന്ധി
ഗ്രാമം പദ്ധതി
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
അടൂര്‍
നിയോജകമണ്ഡലത്തില്‍
പട്ടികജാതി വികസന വകുപ്പ്
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
1017.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പ് ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ അടൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങളുടെ
വിവരങ്ങള്‍ പദ്ധതി
തിരിച്ച് അടങ്കല്‍
സൂചനയും വ്യക്തിഗത സഹായ
പദ്ധതികളിലെ
ഗുണഭോക്താക്കളുടെ എണ്ണം
സഹിതം
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ?
സര്‍ഫാസി
നിയമം
1018.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാങ്ക്
വായ്പയെടുത്ത്
തിരിച്ചടയ്ക്കാന്‍
കഴിയാതെ കഷ്ടപ്പെടുന്ന
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കണമെന്ന്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കമ്മീഷന് ശിപാര്‍ശ
ചെയ്തിട്ടുണ്ടോ ;
(ബി)
എങ്കില്‍
പ്രസ്തുത
ശിപാര്ശയിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(സി)
ബാങ്കുകളുടെ
സര്‍ഫാസി
നിയമത്തില്‍പ്പെട്ട,
പട്ടികജാതിവിഭാഗത്തിലെ
നിരവധി പേരുടെ
കിടപ്പാടവും ഭൂമിയും
നഷ്ടപ്പെട്ട വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഏതെല്ലാം
ജില്ലകളില്‍ നിന്നും
എത്ര സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ?
പോസ്റ്റ്
മെട്രിക് സ്കോളര്‍ഷിപ്പ്
1019.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമബിരുദധാരികളായ
പട്ടികജാതി
വിഭാഗക്കാര്‍ക്ക്
പ്രാക്ടീസ്
തുടങ്ങുന്നതിന്
വകുപ്പില്‍ നിന്നും
ലഭ്യമാക്കുന്ന
സഹായങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പോസ്റ്റ്
മെട്രിക്
സ്കോളര്‍ഷിപ്പായി
ഇപ്പോള്‍ നല്കുന്ന
സഹായം എത്രയാണെന്ന്
വ്യക്തമാക്കുമോ ?
സ്വകാര്യ
മേഖലയിലെ പട്ടികജാതിസംവരണം
1020.
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
,,
ആര്. രാജേഷ്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1,18,822 എയിഡഡ്
സ്കൂള്‍ അധ്യാപകരില്‍
356 പേരും ( 0.29% )
10,517 എയിഡഡ് കോളേജ്
അധ്യാപകരില്‍ 49 പേരും
(0.46%) മാത്രമേ
പട്ടികജാതിയില്‍
പെട്ടവര്‍ ഉള്ളുവെന്നത്
കണക്കിലെടുത്ത്
പ്രസ്തുത മേഖലയില്‍
സംവരണം
ഏര്‍പ്പെടുത്തുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ ;
(ബി)
പ്രസ്തുത
വിഷയത്തില്‍ കേരള
ഹൈക്കോടതി എന്തെങ്കിലും
ഉത്തരവ്
പുറപ്പെടുവിച്ചിരുന്നുവോ
; എങ്കില്‍ വിശദാംശം
അറിയിക്കുമോ ; പ്രസ്തുത
ഉത്തരവ് പ്രകാരം
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ ;
(സി)
സര്‍ക്കാര്‍
/ അര്‍ദ്ധസര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ സ്ഥിരം
നിയമനം കുറയുകയും
കരാര്‍ നിയമനം
വര്‍ദ്ധിക്കുകയും
ചെയ്യുന്ന
സാഹചര്യത്തില്‍ കരാര്‍
നിയമനത്തിലും
സംവരണതത്വം
ബാധകമാക്കുമോ ;
(ഡി)
സ്വകാര്യ
മേഖലയില്‍ കൂടി സംവരണം
ഏര്‍പ്പെടുത്തണമെന്ന
ആവശ്യത്തോട്
സര്‍ക്കാരിന്റെ നിലപാട്
അറിയിക്കുമോ ?
പീരുമേട്
ഗവണ്മെന്റ് മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളിന്
കമ്പ്യൂട്ടറുകള്‍
1021.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പീരുമേട്
ഗവണ്മെന്റ് മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളിന്
കമ്പ്യൂട്ടറുകളും
അനുബന്ധ ഉപകരണങ്ങളും
വാങ്ങുന്നതിന് എ്രത തുക
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ
; ഇതിനായി കെെക്കൊണ്ട
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ?
പിന്നോക്ക
വിഭാഗ വികസന കോര്പ്പറേഷന്
എസ്.എന്‍.ഡി.പി. യോഗത്തിന്
മൈക്രോ ക്രെഡിറ്റ് വായ്പ
നല്‍കിയത്
1022.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യു.ഡി.എഫ്. സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കേരള സംസ്ഥാന
പിന്നോക്ക വിഭാഗ വികസന
കോര്പ്പറേഷന് വഴി
എസ്.എന്‍.ഡി.പി.
യോഗത്തിന് എത്ര തുക
മൈക്രോ ക്രെഡിറ്റ്
വായ്പാ ഇനത്തില്‍
നല്കുകയുണ്ടായെന്ന്
അറിയിക്കുമോ;
(ബി)
എസ്.എന്‍.ഡി.പി.
യോഗത്തിന് നല്കിയ
വായ്പ ഏതൊക്കെ
യൂണിയനുകള്‍ വഴി
ഏതൊക്കെ സ്വയം സഹായ
സംഘങ്ങള്‍ക്കാണ്
നല്‍കിയതെന്ന്
അറിയിക്കുമോ;
(സി)
വായ്പ
നല്കിയ സ്വയം സഹായ
സംഘങ്ങളുടെ പേരും
മേല്‍വിലാസവും ഓരോ
സംഘത്തിനും നല്കിയ
വായ്പാ തുകയും എത്ര
വീതമെന്നും
വ്യക്തമാക്കുമോ;
(ഡി)
വായ്പാ
പലിശ നിരക്കുകള്‍
സംബന്ധിച്ച നിബന്ധനകള്‍
എന്തെല്ലാമായിരുന്നു?
പിന്നോക്ക
ക്ഷേമ കോര്പ്പറേഷന്
1023.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിന്നോക്ക
ക്ഷേമ കോര്പ്പറേഷന്
വഴി ഇപ്പോള്‍ നല്കി
വരുന്ന സേവനങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
കോര്പ്പറേഷന് വഴി
നല്കുന്ന തൊഴില്‍ദാന
പദ്ധതികളുടെ ലോണ്‍ തുക
ഉയര്‍ത്തുന്നതിനും
ലോണ്‍ തുകകള്‍
കൃത്യമായി അടച്ച്
തീര്‍ക്കുന്നവര്‍ക്ക്
5% പലിശ ഇളവു
നല്‍കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
കോര്പ്പറേഷന് വഴി
നല്കുന്ന തൊഴില്‍ദാന
ലോണ്‍ പദ്ധതിയില്‍
50,000 രൂപയ്ക്ക് ഒരു
എംപ്ലോയി എന്നത് രണ്ട്
ലക്ഷം രൂപയ്ക്ക് ഒരാള്‍
എന്ന നിലയില്‍
പരിഷ്കരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
പിന്നോക്ക
വികസന കോര്പ്പറേഷന്
എസ്.എന്‍.ഡി.പി യോഗത്തിന്
നല്കിയ മൈക്രോ ക്രെഡിറ്റ്
വായ്പ
1024.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പിന്നോക്ക വികസന
കോര്‍പ്പറേഷനില്‍
നിന്നും എസ്.എന്‍.ഡി.പി
യോഗത്തിന് ഇതേവരെയായി
മൈക്രോ ക്രെഡിറ്റ്
വായ്പയിനത്തില്‍
എത്രകോടി രൂപ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
വായ്പാതുക,
നല്കിയ തീയതി, വായ്പാ
നമ്പര്‍, എന്നിവ ഓരോ
വര്‍ഷവും എത്രയെന്ന്
പ്രത്യേകം ലഭ്യമാക്കുമോ
;
(സി)
എസ്.എന്‍.ഡി.പി
യോഗത്തിന് വേണ്ടി
വായ്പാ കരാറില്‍
ഒപ്പുവെച്ചതാരാണെന്നും
ഇതുസംബന്ധിച്ച
നിബന്ധനയും, വായ്പയുടെ
മാനദണ്ഡവും
എന്തെല്ലാമാണെന്നും
വിശദമാക്കുമോ ?
പിന്നോക്ക
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്
സഹായം
1025.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പിന്നോക്ക വികസന
വകുപ്പില്‍ നിന്നും
പിന്നോക്ക ന്യൂനപക്ഷ
വിഭാഗങ്ങള്‍ക്ക്
എന്തെല്ലാം സാമ്പത്തിക
സഹായങ്ങളും
ആനുകൂല്യങ്ങളുമാണ്
സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുള്ളത്
; വിശദാംശം നല്‍കാമോ ;
(ബി)
പിന്നോക്ക
വിഭാഗങ്ങള്‍ക്ക്
അര്‍ഹമായ
ആനുകൂല്യങ്ങള്‍ യഥാവിധി
ലഭിച്ചിട്ടുണ്ടോ എന്നത്
സംബന്ധിച്ച് റിവ്യൂ
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കാമോ ?
പിന്നോക്ക
വിഭാഗങ്ങള്‍ക്കായുള്ള
പദ്ധതികൾ
1026.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടൂര്‍
നിയോജക മണ്ഡലത്തില്‍
പിന്നോക്ക
വിഭാഗങ്ങള്‍ക്കായി ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികളുടെ വിവരം,
ഗുണഭോക്താക്കളുടെ
എണ്ണം, അടങ്കല്‍ തുക
എന്നീ വിവരങ്ങൾ
വാര്‍ഷികാടിസ്ഥാനത്തിൽ
വിശദമാക്കുമോ?
ഭൂരഹിതരായ
പട്ടികജാതിക്കാര്‍ക്ക് ഭൂമി
1027.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ടി.എന്‍. പ്രതാപന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരായ
പട്ടികജാതിക്കാര്‍ക്ക്
ഭൂമി നല്‍കുന്നതിന്
പദ്ധതി
ആരംഭിച്ചിട്ടുണ്ടോയെന്നും
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്നും
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ ?
പട്ടികജാതി
കോളനികളുടെ നവീകരണം
1028.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
കോടി രൂപ ചെലവഴിച്ച്
പട്ടികജാതി കോളനികള്‍
നവീകരിക്കുന്ന പദ്ധതി
2015- 16 വര്‍ഷത്തില്‍
നടപ്പിലാക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
അമ്പലപ്പുഴ
നിയമസഭാ മണ്ഡലത്തില്‍
സ്വയം പര്യാപ്ത
പട്ടികജാതി ഗ്രാമം
പദ്ധതിയിലുള്‍പ്പെടുത്തി
ഏതെല്ലാം കോളനികള്‍
നവീകരിക്കുന്നുണ്ട്;
പ്രസ്തുത നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
നിര്‍മ്മാണം
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കുവാന്‍
കഴിയും;
വ്യക്തമാക്കാമോ?
കൊയിലാണ്ടി
ഐ.ടി..ഐ.കെട്ടിട
നിര്‍മ്മാണത്തിനു ഭരണാനുമതി
1029.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്
കീഴിലുള്ള കൊയിലാണ്ടി
ഐ.ടി..ഐ.യില്‍ ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ പുതിയ
കെട്ടിടത്തിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഭരണാനുമതി
ഉത്തരവ്
പുറപ്പെടുവിച്ചതിനുശേഷം
കെട്ടിട
നിര്‍മ്മാണത്തിനായി ഇത്
വരെ നടന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നു
വ്യക്തമാക്കാമോ;
നിര്‍മ്മാണ ചുമതല
ഏറ്റെടുത്തിരിക്കുന്നത്
ആരാണെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
സ്വയം സഹായ സംഘങ്ങള്‍
1030.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
സ്വയം സഹായ
സംഘങ്ങള്‍ക്ക് ഇൗ
സര്‍ക്കാര്‍ വന്നതിന്
ശേഷം ഓരോ വര്‍ഷവും
എത്ര രൂപ
നീക്കിവച്ചുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
എത്ര
സംഘങ്ങള്‍ സഹായത്തിനായി
നാളിതുവരെ അപേക്ഷ
നല്‍കിയിട്ടുണ്ടെന്ന്
ജില്ലാടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ ;
(സി)
സംഘങ്ങള്‍ക്ക്
എത്ര രൂപ വീതം
നല്‍കിയെന്ന്
വിശദമാക്കുമോ ;
(ഡി)
സഹായം
അനുവദിച്ചിട്ടില്ലാത്ത
സംഘങ്ങളുടെ വിവരവും
അതിന്റെ കാരണവും
വിശദമാക്കുമോ ?
പട്ടികജാതി
സ്വയം പര്യാപ്ത ഗ്രാമം പദ്ധതി
1031.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
സ്വയം പര്യാപ്ത ഗ്രാമം
പദ്ധതി പ്രകാരം ഇതുവരെ
സംസ്ഥാനത്ത് എത്ര
ഗ്രാമങ്ങളെയാണ്
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
ജില്ലയും വര്‍ഷവും
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പട്ടികജാതി
സ്വയം പര്യാപ്ത ഗ്രാമം
പദ്ധതി
നടപ്പാക്കുന്നതിനുള്ള
ചെലവ് ഏതു
രീതിയിലാണെന്നും ഇതിന്
കേന്ദ്ര സര്‍ക്കാര്‍
സഹായം
ലഭിക്കുന്നുണ്ടോയെന്നും
ഉണ്ടെങ്കില്‍ എത്ര
ശതമാനമാണെന്നും
വെളിപ്പെടുത്തുമോ;
(സി)
പദ്ധതി
പൂര്‍ത്തീകരണത്തിന്റെ
കാലാവധി സംബന്ധിച്ച
വിശദാംശങ്ങളും ഇതുവരെ
എത്രയെണ്ണം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
പട്ടികജാതി
ക്ഷേമ പദ്ധതികള്‍ക്കായി
ചെലവഴിച്ച തുക
1032.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ പട്ടികജാതി
ക്ഷേമ പദ്ധതികള്‍ക്കായി
പ്രതി വര്‍ഷം ഏത്ര തുക
നീക്കിവെച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍, നീക്കി
വച്ച തുക എന്നിവയുടെ
വിശദാംശം
നല്‍കുമോ;ഇതിനകം എത്ര
തുക വര്‍ഷം പ്രതി
ചെലവഴിച്ചെന്ന്
വിശദമാക്കുമോ?
(സി)
പ്രസ്തുത
കാലയളവില്‍ പട്ടികജാതി
ക്ഷേമപദ്ധതികള്‍ക്കായി
കേന്ദ്രഗവണ്മെന്റില്
നിന്നും എത്ര തുക
ലഭ്യമായെന്നും ഏതെല്ലാം
പദ്ധതികള്‍ക്കായി എത്ര
തുക വീതം
ചെലവഴിച്ചെന്നും
വിശദമാക്കുമോ?
പട്ടികജാതി
കോളനി നവീകരണ പദ്ധതി
1033.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
,,
പി.ടി.എ. റഹീം
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയം
പര്യാപ്ത പട്ടികജാതി
കോളനി നവീകരണ പദ്ധതി
സമയ ബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
സാധിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍
കാരണങ്ങള്‍
അറിയിക്കുമോ ;
(ബി)
സര്‍ക്കാര്‍
ഇതുവരെ ലക്ഷ്യമിട്ടതും
പ്രവൃത്തി
പൂര്‍ത്തീകരിച്ചതുമായ
കോളനികള്‍
എത്രയെന്നറിയിക്കുമോ ;
(സി)
പദ്ധതി
പ്രകാരം ചെയ്ത
പ്രവൃത്തികളും അതിനായി
എന്തു തുക
ചെലവഴിച്ചെന്നും
അറിയിക്കുമോ ;
(ഡി)
പട്ടികജാതി
കോളനികളെയെല്ലാം
എന്നത്തേക്ക്
സ്വയംപര്യാപ്ത ആവാസ
കേന്ദ്രങ്ങളായി
ഉയര്‍ത്താന്‍
സാധിക്കുമെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
പദ്ധതിയുടെ രൂപരേഖ
നല്‍കുമോ ?
സ്വയംതൊഴിൽ
സംരംഭങ്ങൾ
1034.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയം
സഹായ സംഘങ്ങള്‍ മുഖേന
പട്ടികജാതി
വിഭാഗങ്ങള്‍ക്ക് സ്വയം
തൊഴില്‍ സംരംഭങ്ങള്‍
ആരംഭിക്കാന്‍ സഹായം
നല്കുന്ന പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ ;
എങ്കിൽ എന്ന് മുതലാണ്
പദ്ധതി ആവിഷ്കരിച്ചത് ;
(ബി)
പ്രസ്തുത
പദ്ധതിക്കായി എത്ര തുക
വീതം ഓരോ വര്‍ഷവും
നീക്കി
വച്ചിരുന്നുവെന്നും
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
സംഘങ്ങള്‍ക്ക് എത്ര
വീതം തുക
അനുവദിച്ചെന്നു സംഘം
തിരിച്ച്
വ്യക്തമാക്കുമോ ;
(ഡി)
തുക
അനുവദിച്ച എല്ലാ
സംഘങ്ങൾക്കും അത്
നല്‍കിയിട്ടുണ്ടോ ;
എത്ര സംഘങ്ങള്‍ക്ക് തുക
നല്കി ; തുക
ലഭിച്ചവര്‍ ഓരോ
വര്‍ഷവും തുടങ്ങിയ
സംരംഭങ്ങളുടെ
വിശദാംശങ്ങള്‍ ജില്ല
തിരിച്ചു വിശദമാക്കുമോ
;
(ഇ)
പ്രസ്തുത
പദ്ധതിയിലേക്ക് നീക്കി
വച്ച തുക പൂര്‍ണ്ണമായും
ചെലവഴിക്കാൻ
കഴിഞ്ഞിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കുമോ ?
പട്ടികജാതി
കുടുംബങ്ങള്‍ക്ക് ടോയ് ലറ്റ്
1035.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ബെന്നി ബെഹനാന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതിക്കാരായ
കുടുംബങ്ങള്‍ക്ക് ടോയ്
ലറ്റ്
നിര്‍മ്മിക്കുന്നതിന്
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(സി)
ഏത്
ഏജൻസി വഴിയാണ് ഇത്
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്നു
വെളിപെടുത്താമോ ?
പട്ടികജാതി
വിഭാഗങ്ങള്‍ക്കുള്ള വിഹിതം
1036.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം ഗ്രാമ
പഞ്ചായത്ത് , ബ്ലോക്ക്
പഞ്ചായത്ത് തലങ്ങളില്‍
പട്ടികജാതി
വിഭാഗങ്ങള്‍ക്ക്
അനുവദിച്ചിട്ടുള്ള
വിഹിതം എത്രയെന്ന്
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
ഇതിൽ ഓരോ വര്‍ഷവും
ചെലവഴിച്ച തുകയുടെ
ശതമാനം എത്രയാണെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
വിഭാഗക്കാര്‍ക്കുള്ള ധനസഹായം
1037.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തിലുള്‍പ്പെട്ട
വിദ്യാര്ത്ഥികള്ക്കുള്ല
ലംപ്സം ഗ്രാന്റ്ആന്റ്
അദര്‍ എഡ്യൂക്കേഷണല്‍
ഫീസുകള്‍ നല്കാന്
കുടിശ്ശികയുണ്ടോ ;
ഉണ്ടെങ്കില്‍
എന്തുകൊണ്ട് ;
(ബി)
കുടിശ്ശിക
എന്ന് തീര്‍ത്ത്
നല്കാന് കഴിയും ;
(സി)
e-
grantz സമ്പ്രദായം
നടപ്പിലാക്കിയിട്ടും
കുടിശ്ശിക വരുന്നതിന്റെ
കാരണം വിശദമാക്കുമോ ?
ഗാന്ധിഗ്രാമം
പദ്ധതി
1038.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതൊക്കെ കോളനികളിലാണ്
ഗാന്ധിഗ്രാമം പദ്ധതി
നടപ്പിലാക്കുന്നത്;
(ബി)
പ്രസ്തുത
പദ്ധതിയിലുടെ എന്തൊക്കെ
വികസന
പ്രവര്‍ത്തനങ്ങളാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കുമോ?
കോഴിക്കോട്
ജില്ലയില്‍, കമ്പിന്റെ
അകായില് സത്യന്,
തച്ചംപൊയില്‍.പി.ഒ.
എന്നയാള്‍ക്ക് ധനസഹായം
1039.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍, കമ്പിന്റെ
അകായില് സത്യന്,
തച്ചംപൊയില്‍.പി.ഒ.
എന്നയാള്‍ക്ക്
എന്തെങ്കിലും ധനസഹായം
അനുവദിച്ചിട്ടുണ്ടോ;
നം .
6087/2014/MT/VIP/M
(Sc,BC& T) Dt
21.8..14.അനുസരിച്ച്
എത്ര തുകയാണ്
അനുവദിക്കപ്പെട്ടത്;
ഇതില്‍ എത്ര തുക
ബന്ധപ്പെട്ട കക്ഷിക്ക്
കെെമാറിയിട്ടുണ്ട്.?
കടത്തുരുത്തി
നിയോജകമണ്ഡലത്തിലെ
ഐ.റ്റി.സി.ക്ക് വേണ്ടിയുള്ള
കെട്ടിട നിര്‍മ്മാണം
1040.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടത്തുരുത്തി
നിയോജകമണ്ഡലത്തിലെ
മധുരവേലിയില്‍,
പട്ടികജാതി
പട്ടികവര്‍ഗ്ഗവികസന
വകുപ്പിന് കീഴിലുള്ള
ഐ.റ്റി.സി.ക്ക് കെട്ടിട
നിര്‍മ്മാണത്തിനുള്ള
ഡി.പി.ആര്.
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുണ്ടോ
; ഇത് അയക്കുന്നതിലുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ ; ഇതു
സംബന്ധിച്ച് ഭരണപരവും
സാങ്കേതികവുമായ
തടസ്സങ്ങള്‍ ഉണ്ടോ ;
എങ്കില്‍ ആയതു
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ ;
(ബി)
പ്രസ്തുത
ഡി.പി.ആര്. ന് അനുമതി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
സ്വയംപര്യാപ്ത
പട്ടികജാതി ഗ്രാമം പദ്ധതി
1041.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം
സ്വയംപര്യാപ്ത
പട്ടികജാതി ഗ്രാമം
പദ്ധതിയിലുള്‍പ്പെടുത്തി
ഏതെല്ലാം പട്ടികജാതി
കോളനികളില്‍ വികസന
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ ഏതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
ഇനി ഏതെല്ലാമാണ്
പൂര്ത്തീകരിക്കുവാനുളളതെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത പദ്ധതി
ഇപ്പോള്‍
നടപ്പിലാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ശുപാര്‍ശ
നല്കേണ്ടതെന്നാണെന്നും
ഇല്ലെങ്കില്‍
നിര്‍ത്തലാക്കേണ്ടി
വന്ന സാഹചര്യവും
വ്യക്തമാക്കുമോ;
(ഡി)
ആറ്റിങ്ങല്‍
മണ്ഡലത്തില്‍ പ്രസ്തുത
പദ്ധതിയിലുള്‍പ്പെടുത്തി
നവീകരണ പ്രവര്‍ത്തനം
നടത്തുന്ന പട്ടികജാതി
കോളനികള്‍
ഏതെല്ലാമാണെന്നും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായി ചെലവഴിച്ച
തുക
1042.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012-13,
2013-14, 2014-15 എന്നീ
വര്‍ഷങ്ങളില്‍
പട്ടികജാതി പട്ടിക
വര്‍ഗ്ഗ വികസന വകുപ്പ്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കൈമാറിയ തുകയും,
ചെലവഴിച്ച തുകയും എത്ര
വീതമെന്ന് അറിയിക്കുമോ;
(ബി)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്ക് സംസ്ഥാന
ബജറ്റ് വിഹിതമായി
വകയിരുത്തിയ തുകയും,
കേന്ദ്രസര്‍ക്കാര്‍
വിഹിതമായി
വകയിരുത്തപ്പെട്ട
തുകയും എത്ര
വീതമായിരുന്നെന്നും
അതില്‍ എത്ര തുക
ലാപ്സായിപ്പോയെന്നും
അറിയിക്കുമോ?
ആദിച്ചനെല്ലൂര്‍ ചിറ ടൂറിസം
പദ്ധതി
1043.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തനൂര്‍
നിയോജക മണ്ഡലത്തിലെ
ആദിച്ചനെല്ലൂര്‍ ചിറ
ടൂറിസം പദ്ധതിക്ക്
വേണ്ടി എത്ര രൂപയുടെ
ഭരണാനുമതി
നല്‍കിയെന്നും പ്രസ്തുത
ഭരണാനുമതി നല്കിയ
തീയതിയും അറിയിക്കുമോ;
(ബി)
പ്രസ്തുത
ടൂറിസം പദ്ധതി
നിര്‍വ്വഹണം
നടത്തുന്നതിലേക്ക്
ആരെയാണ്
ചുമതലപ്പെടുത്തിയത്;
നാളിതുവരെ ഇവര്‍
നടത്തിയ നിര്‍മ്മാണ
ജോലികള്‍
എന്താെക്കെയാണ്;
(സി)
ഇൗ
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാനാണ്
ലക്ഷ്യമിട്ടിട്ടുളളതെന്ന്
അറിയിക്കാമോ;
ശേഷിക്കുന്ന പണികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ടൂറിസം പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തികരിക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
ഡി.റ്റി.പി.സി.
യുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളിലെ അഴിമതി
1044.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഠിനംകുളം
വാട്ടര്‍
സര്‍ക്യൂട്ടിന്റെ
ഭാഗമായി
കൊല്ലമ്പുഴയില്‍
നിര്‍മ്മിച്ച ടൂറിസം
അമിനിറ്റീസ് സെന്റര്‍
പ്രകൃതിക്ഷോഭത്തില്‍
തകര്‍ന്നതിനെക്കുറിച്ചോ
നിര്‍മ്മാണത്തിലുണ്ടായ
അപാകതയെക്കുറിച്ചോ
വകുപ്പ് അന്വേഷണം
നടത്തിയിട്ടുണ്ടോ ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(ബി)
ആക്കുളം
ടൂറിസ്റ്റ് വില്ലേജില്‍
ഡി.റ്റി.പി.സി.
നടപ്പിലാക്കിയ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
വ്യാപകമായുണ്ടായ
ആക്ഷേപങ്ങളിന്മേല്
അന്വേഷണം
നടത്തിയിട്ടുണ്ടോ ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(സി)
വേളിയില്‍
സുനാമി ഫണ്ട്
വിനിയോഗിച്ച്
നിര്‍മ്മിച്ച സുനാമി
പാര്‍ക്ക് തകര്‍ന്ന്
നഷ്ടം സംഭവിച്ചതിനെ
കുറിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
(ഡി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം
തിരുവനന്തപുരം ഡി.
റ്റി. പി. സി.
സെക്രട്ടറിക്കെതിരെ
ഏതെല്ലാം
പരാതികളിന്മേല്
അന്വേഷണം
നടന്നിട്ടുണ്ടെന്നും
അന്വേഷണ പുരോഗതിയും
റിപ്പോര്‍ട്ടും
വിശദമാക്കുമോ?
വേളി
ടൂറിസ്റ്റ് കേന്ദ്രത്തെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക് ഉയര്‍ത്തൽ
1045.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വേളി
ടൂറിസ്റ്റ് കേന്ദ്രത്തെ
പി.പി.പി വ്യവസ്ഥയില്‍
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പാക്കിയിട്ടുണ്ടോയെന്നു
വിശദമാക്കുമോ ;
(ബി)
ഇതിനായി
പ്രത്യേക കമ്പനി
രൂപീകരിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്‍െറ
പ്രവര്‍ത്തനം
വിശദമാക്കുമോ ?
വിനോദ
സഞ്ചാര കേന്ദ്രങ്ങൾ
1046.
ശ്രീ.പി.ഉബൈദുള്ള
,,
കെ.എന്‍.എ.ഖാദര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
റ്റി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാരകേന്ദ്രങ്ങള്‍
ശുചിയും, ആകര്‍ഷകവുമായി
നിലനിര്‍ത്തി കൂടുതല്‍
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കാന്‍
എന്തൊക്കെ
പരിപാടികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളത് ;
(ബി)
ഇതിനായി
പ്രത്യേക ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(സി)
വിനോദ
സഞ്ചാര
കേന്ദ്രങ്ങളിലേക്കുളള
റോഡുകള്‍
അറ്റകുറ്റപ്പണികള്‍
തീര്‍ത്ത്
യാത്രാസൗകര്യം
വര്‍ദ്ധിപ്പിക്കുന്ന
കാര്യത്തില്‍ എന്തു
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ;
വിശദമാക്കുമോ ?
വിനോദ
സഞ്ചാരികളെ ആകര്‍ഷിക്കാന്‍
പദ്ധതി
1047.
ശ്രീ.വര്‍ക്കല
കഹാര്‍
,,
കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാരികളെ
ആകര്‍ഷിക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ
;
(ബി)
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങൾ
എന്തെല്ലാം ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കുമോ?
ജില്ലാ
ടൂറിസം കൗണ്‍സിലിന്റെ
പ്രവർത്തനം
1048.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ജില്ലാ
ടൂറിസം കൗണ്‍സില്‍
കോഴിക്കോട് ജില്ലയില്‍
എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കി
വരുന്നത്;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ഏതൊക്കെ
പൂര്‍ത്തീകരിച്ചുവെന്നും
പൂര്‍ത്തീകരിക്കാനുള്ളവ
ഏതെന്നും വിശദമാക്കുമോ
?
ടൂറിസം
മേഖലയുടെ സമഗ്ര വികസനം
1049.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം മേഖലയുടെ സമഗ്ര
വികസനത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയെന്നും അതിനായി
ഓരോ ബഡ്ജറ്റിലും
ഉള്‍ക്കൊളളിച്ച തുക
എത്രയായാണെന്നും ,
വര്‍ഷംപ്രതി
ചെലവഴിക്കപ്പെട്ട തുക
എത്രയാ ണെന്നും ഇനം
തിരിച്ച് വിശദമാക്കുമോ?
ബിയ്യം
ബ്രിഡ്ജ് ടൂറിസം പദ്ധതി
1050.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊന്നാനിയില്‍
നിര്‍മ്മാണം തുടങ്ങിയ
ബിയ്യം ബ്രിഡ്ജ് ടൂറിസം
പദ്ധതിയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പണി പൂര്‍ത്തീകരിച്ച്
ബ്രിഡ്ജ് എന്ന്
ഉദ്ഘാടനം
ചെയ്യാനാകുമെന്ന്
വ്യക്തമാക്കുമോ ?
ഏറനാട്
മണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
1051.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏറനാട്
മണ്ഡലത്തില്‍
നടപ്പിലാക്കിയ ടൂറിസം
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പുതുതായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
എടവണ്ണ
സീതിഹാജി പാലത്തിനു
സമീപമുള്ള റിവര്‍ സൈഡ്
പാര്‍ക്ക്,
കീഴുപറമ്പില്‍
ചാലിയാറില്‍ കൂടിയുള്ള
റിവര്‍ ടൂറിസം പദ്ധതി
എന്നിവ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
ചെറായി
ബീച്ചിന്‍െറ നവീകരണം
1052.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡി.ടി.പി.സി
ഏറ്റെടുത്തിരിക്കുന്ന
ചെറായി ബീച്ചിന്‍െറ
നവീകരണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഡി.ടി.പി.സി
സ്ഥാപിച്ച ഹൈമാസ്റ്റ്
ലൈറ്റുകളുടെ
പ്രവര്‍ത്തനം നാളുകളായി
നിലച്ചു
കിടക്കുന്നുവെന്നും
ഇക്കാര്യം
പരിഹരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി
നടപ്പാക്കുന്നതിനുള്ള
കാലതാമസം
എന്തുകൊണ്ടാണെന്നും
വിശദീകരിക്കുമോ;
(ഡി)
ഹൈമാസ്റ്റ്
ലൈറ്റിന്റെ
പ്രവര്‍ത്തനം
എന്നത്തേയ്ക്ക്
പൂര്വ്വസ്ഥിതിയിലാക്കാനാവുമെന്ന്
അറിയിക്കാമോ?
ടൂറിസം
വികസിപ്പിക്കുന്നതിന്
സ്വകാര്യ മേഖലക്ക് ഊന്നല്‍
1053.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വികസിപ്പിക്കുന്നതിന്
സ്വകാര്യ മേഖലക്ക്
ഊന്നല്‍ നല്‍കികൊണ്ടുളള
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ;
(ബി)
ടൂറിസം
മേഖലയില്‍ നിക്ഷേപം
നടത്തുന്ന സ്വകാര്യ
സംരംഭക്രക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സംരംഭകര്‍ക്ക്
നല്കുന്ന
വായ്പാപദ്ധതികള്‍,
സബ്സിഡി, ലക്ഷ്വറി
ടാക്സ് ഇളവ് എന്നിവ
ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ?
മാമ്പുഴ
ടൂറിസം ഡെസ്റ്റിനേഷന്‍
1054.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ മാമ്പുഴ
സംരക്ഷിച്ച് ടൂറിസം
ഡെസ്റ്റിനേഷന്‍
ആക്കുന്നത് സംബന്ധിച്ച
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ഗ്രാന്റ്
കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍
1055.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വര്‍ക്കല കഹാര്‍
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടപ്പു
വര്‍ഷം ഗ്രാന്റ് കേരള
ഷോപ്പിംഗ് ഫെസ്റ്റിവല്‍
നടപ്പാക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ ?
ഗ്രാന്റ്
കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍
1056.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാന്റ്
കേരള ഷോപ്പിംഗ്
ഫെസ്റ്റിവല്‍
നടത്തിപ്പിന് ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ വര്‍ഷവും നല്കിയ
തുക എത്ര ;
വിശദമാക്കുമോ ;
(ബി)
ഫെസ്റ്റിവലിന്റെ
ഓരോ വര്‍ഷത്തേയും വരവ്
ചെലവ് കണക്കുകള്‍
വിശദമാക്കുമോ ; ഓരോ
വര്‍ഷവും ഫെസ്റ്റിവല്‍
ബഡ്ജറ്റില്‍
ലക്ഷ്യമിട്ടതിനേക്കാള്‍
കൂടുതല്‍ ചെലവുകള്‍
നേരിട്ടത് ഏതെല്ലാം
കാര്യങ്ങള്‍ക്കായിരുന്നുവെന്നും
പ്രതീക്ഷിച്ച വരവ്
ലഭിക്കാതിരുന്നത്
ഏതെല്ലാം മേഖലയില്‍
നിന്നാണെന്നും
വിശദമാക്കുമോ ;
(സി)
ഓരോ
വര്‍ഷവും മൊത്തം
ചെലവിന്റെ എത്ര ശതമാനം
വീതം നടത്തിപ്പിനും
സമ്മാനങ്ങള്‍ക്കും
പരസ്യങ്ങള്‍ക്കും
ഏജന്‍സികള്‍ക്കും
ഉദ്ഘാടന സമാപന
പരിപാടികൾക്കും വേണ്ടി
ചെലവഴിക്കപ്പെട്ടെന്ന്
വിശദമാക്കുമോ ;
(ഡി)
ഓരോ
വര്‍ഷവും
സ്പോണ്‍സര്‍ഷിപ്പിലൂടെ
പ്രതീക്ഷിച്ച തുകയും
ലഭ്യമായ തുകയും
വ്യക്തമാക്കുമോ ?
ഗ്രാന്റ്
കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍
1057.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാന്റ്
കേരള ഷോപ്പിംഗ്
ഫെസ്റ്റിവല്‍
സംഘടിപ്പിക്കുക വഴി
ഉണ്ടായ നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമായായിരുന്നു
; നിക്ഷേപ-പ്രയോജനം
വിശദമാക്കാമോ ;
(സി)
ലക്ഷ്യം
കൈവരിക്കുന്നതിനായി,
ജി. കെ. എസ്. എഫിന്റെ
പ്രവർത്തനത്തിൽ
ഏതെല്ലാം മാറ്റങ്ങൾ
വരുത്തേണ്ടതുണ്ട് ;
വിശദമാക്കാമോ ?
ബേക്കല്‍
റിസോര്‍ട്ട്സ് ഡവലപ്മെന്റ്
കോര്പ്പറേഷന്
1058.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
ബി.ആര്.ഡി.സി
(ബേക്കല്‍
റിസോര്‍ട്ട്സ്
ഡവലപ്മെന്റ്
കോര്പ്പറേഷന്) യുടെ
കൈവശം എത്ര
റിസോര്ട്ട്സൈറ്റുകള്
ഉണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
റിസോര്‍ട്ട് സൈറ്റുകള്‍
ആര്‍ക്കൊക്കെയാണ്
ലീസിന്
നല്കിയിട്ടുള്ളതെന്നതിന്റെയും
എത്ര എണ്ണം
പ്രവര്‍ത്തനം
ആരംഭിക്കുകയും
ചെയ്തിട്ടുണ്ടെന്നതിന്റെയും
വിശദാംശം നല്‍കുമോ;
(സി)
ലീസിനത്തില്‍
ബി.ആര്.ഡി.സി ക്ക്
വര്‍ഷം തോറും എത്ര തുക
വരുമാനമായി
ലഭിക്കേണ്ടതുണ്ട്;
വിശദാംശം അറിയിക്കുമോ?
(ഡി)
വരുമാന
ഇനത്തില്‍ റിസോര്‍ട്ട്
ഉടമസ്ഥര്‍ കുടിശ്ശിക
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര
തുകയാണെന്ന്
വിശദമാക്കുമോ;
(ഇ)
കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
വളളുവനാട്
ടൂറിസം
1059.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭാരതപ്പുഴ
ഉള്‍പ്പെടുന്ന
വളളുവനാടിന്റെ ടൂറിസം
സാധ്യത
പ്രയോജനപ്പെടുത്തുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
ഏതെല്ലാം ടൂറിസം
പ്രോജക്ടുകള്‍
നടപ്പിലാക്കി ; അതിനായി
എത്ര തുക ചെലവഴിച്ചു ;
വിശദാംശം
ലഭ്യമാക്കുമോ?
ചേര്‍ത്തല
അന്ധകാരനാഴി
ബിച്ചിനോടനുബന്ധിച്ചുള്ള
കെട്ടിടങ്ങളുടെ നവീകരണം
1060.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്‍െറ
കാലത്ത് സുനാമി
പുനരുദ്ധാരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മാണം നടത്തിയ
ചേര്‍ത്തല അന്ധകാരനാഴി
ബിച്ചിനോടനുബന്ധിച്ചുള്ള
കെട്ടിടങ്ങളുടെ
നടപ്പാതകള്‍
അധികാരികളുെടെ
അനാസ്ഥമൂലം
തകര്‍ന്നുകൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കെട്ടിടങ്ങളുടെ
മേല്‍ക്കൂരയും ജനാലകളും
കതകുകളും പുനസ്ഥാപിച്ച്
ടോയിലറ്റ് ബ്ലോക്കും
റസ്റ്റോറന്റും
നിര്‍മ്മിക്കുന്നതിനും
നടപ്പാതകള്‍
നവീകരിക്കുന്നതിനും
സര്‍ക്കാര്‍ അടിയന്തര
നടപടി സ്വീകരിക്കുമോ ;
(സി)
ടൂറിസം
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
അംഗീകൃത സഹകരണ
സംഘങ്ങള്‍ക്ക് പ്രസ്തുത
സെന്റര്‍ കരാര്‍
പ്രകാരം നല്കിയാല്
പ്രാദേശിക ജനങ്ങളുടെ
സഹകരണത്തോടെ പദ്ധതി
വിജയകരമായി
നടപ്പാക്കുന്നതിനു
സാധിക്കും എന്നത്
പരിശോധിച്ചിട്ടുണ്ടോ
; എങ്കില്‍ ആയതിനു
നടപടി സ്വീകരിക്കുമോ ?
(ഡി)
ടൂറിസം
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
അംഗീകൃത സഹകരണ
സംഘങ്ങള്‍ക്ക് പ്രസ്തുത
സെന്റര്‍ കരാര്‍
പ്രകാരം നല്കിയാല്
പ്രാദേശിക ജനങ്ങളുടെ
സഹകരണത്തോടെ പദ്ധതി
വിജയകരമായി
നടപ്പാക്കുന്നതിനു
സാധിക്കും എന്നത്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ
; എങ്കില്‍ അതിനു
തയ്യാറാകുമോ ?
വെള്ളാര്‍
കരകൗശലഗ്രാമം പദ്ധതി
1061.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോവളത്തെ
വെള്ളാര്‍ കരകൗശലഗ്രാമം
പദ്ധതിയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തിയായത്
എപ്പോഴാണ് ;
(ബി)
പ്രസ്തുത
പദ്ധതിക്കായി ടുറിസം
വകുപ്പ് ഭൂമി
ഏറ്റെടുത്തത്
എപ്പോഴായിരുന്നു ;
കരകൗശല ഗ്രാമം
പദ്ധതിയ്ക്ക് കേന്ദ്ര
സഹായം ലഭിച്ചത് ഏത്
വര്‍ഷത്തിലായിരുന്നു ;
പദ്ധതി
നിര്‍മ്മാണത്തിന്റെ
വിവിധ ഘട്ടത്തില്‍, ഓരോ
സാമ്പത്തിക വര്‍ഷവും
എത്ര തുക വീതം
ചെലവഴിക്കപ്പെട്ടിട്ടുണ്ട്
;
(സി)
നിര്‍മ്മാണം
പൂര്‍ത്തിയാക്കി
പ്രസ്തുത പദ്ധതി
പ്രവര്‍ത്തന
സജ്ജമാക്കുന്നതിന്
നിലവിലുള്ള തടസ്സങ്ങള്‍
എന്തെല്ലാമാണ് ;
കുടുംബശ്രീ
യൂണിറ്റുകള്‍ നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
;
(ഡി)
കരകൗശല
ഗ്രാമത്തിന്റെ
പൂര്‍ണ്ണതോതിലുള്ള
പ്രവര്‍ത്തനം
എന്നത്തേയ്ക്ക്
ആരംഭിക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്
എന്ന് വെളിപ്പെടുത്തുമോ
;
(ഇ)
പ്രസ്തുത
പദ്ധതി ടുറിസം വകുപ്പ്
നേരിട്ട് നടത്തുവാനാണോ
ഉദ്ദേശിക്കുന്നത് ;
എങ്കില്‍ എന്തെല്ലാം
ക്രമീകരണങ്ങള്‍
നടത്തിയിട്ടുണ്ടെന്നും
അതിന്റെ ചുമതല
ആര്‍ക്കാണെന്നും
വ്യക്തമാക്കുമോ ?
പേരാമ്പ്ര
മണ്ഡലത്തില്‍ നടപ്പാക്കിയ
പദ്ധതികള്‍
1062.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ടൂറിസം
വകുപ്പ് പേരാമ്പ്ര
മണ്ഡലത്തില്‍ എന്തൊക്കെ
പദ്ധതികള്‍
ആവിഷ്കരിച്ചു എന്ന്
വിശദമാക്കുമോ;
(ബി)
ഇതനുസരിച്ച്
ഇവിടെ എത്ര രൂപ
ചെലവഴിച്ചു എന്നും ഇനി
എത്ര രൂപ
ചെലവഴിക്കാനുണ്ടെന്നും
വിശദമാക്കുമോ?
കൊയിലാണ്ടി
-വിനോദസഞ്ചാര വകുപ്പിന്റെ
പദ്ധതികള്‍
1063.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വിനോദ
സഞ്ചാര വകുപ്പു മുഖേന
കൊയിലാണ്ടി
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍, ഓരോ
പദ്ധതിയിലും അനുവദിച്ച
തുക എന്നിവ
വിശദമാക്കാമോ?
ഭൂതത്താന്‍
കെട്ട് ടൂറിസം മേഖലയില്‍
ടൂറിസ്റ്റുകള്‍ക്കായി
കൂടുതല്‍ സൗകര്യങ്ങള്‍
1064.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
ഭൂതത്താന്‍ കെട്ട്
ടൂറിസം മേഖലയില്‍
ടൂറിസ്റ്റുകള്‍ക്കായി
കൂടുതല്‍ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
പ്രദേശത്തെ ടൂറിസം
കേന്ദ്രങ്ങളെക്കുറിച്ച്
ടൂറിസം
ഡിപ്പാര്‍ട്ടമെന്റ് വഴി
കൂടുതല്‍ പ്രചരണം
നല്‍കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ടൂറിസത്തിന്റെ
വലിയ സാദ്ധ്യതകള്‍
പരിഗണിച്ച് ഈ
മേഖലയ്ക്കായി ഒരു
പ്രത്യേക പാക്കേജ്
നടപ്പാക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
ബാലുശ്ശേരി
ടൂറിസം കോറിഡോര്‍
1065.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
അസംബ്ലി മണ്ഡലത്തിലെ
ചരിത്ര സ്മാരകങ്ങള്‍,
ആരാധനാലയങ്ങള്‍,
പ്രകൃതിരമണീയ
കേന്ദ്രങ്ങള്‍, വനം
വന്യജീവി ആവാസ
കേന്ദ്രങ്ങള്‍, ജല
വൈദ്യുത പദ്ധതി
പ്രദേശങ്ങള്‍, സാഹസിക
യാത്രാ മാര്‍ഗ്ഗങ്ങള്‍,
ജലാശയങ്ങള്‍ എന്നിവ
ബന്ധിപ്പിച്ച്
തയ്യാറാക്കപ്പെട്ട
ബാലുശ്ശേരി ടൂറിസം
കോറിഡോര്‍ പദ്ധതിയുടെ
മാസ്റ്റര്‍ പ്ലാന്‍
സര്‍ക്കാരിന്റെ
പരിഗണനയ്ക്ക്
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ;
(ബി)
പദ്ധതി
നിര്‍വ്വഹണത്തിന്
സര്‍ക്കാര്‍
നിക്ഷേപിക്കേണ്ട
തുകയേക്കാള്‍ അധികം
വിലയുള്ള സ്വകാര്യഭൂമി
ഈ പദ്ധതി വഴി
സര്‍ക്കാരിന്
ലഭിക്കുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കാസര്‍കോട്
ജില്ലയിലെ ടൂറിസം വികസന
പദ്ധതികള്‍
1066.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ടൂറിസം
വകുപ്പിന്‍െറ കീഴില്‍
കാസര്‍കോട് ജില്ലയില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്താെക്കെയാണെന്നും
പ്രസ്തുത
പദ്ധതികള്‍ക്കായി
അനുവദിച്ച തുക
എ്രതയാണെന്നും നിയോജക
മണ്ഡലത്തിന്റെ
അടിസ്ഥാനത്തില്‍ ഇനം
തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ജില്ലയില്‍ പുതിയ
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശമുണ്ടോ ;
എങ്കില്‍ തരം
തിരിച്ചുള്ള വിശദാംശം
നല്‍കുമോ?
മാസങ്ങളായി
ഹീറ്ററുകള്‍ പ്രവര്‍ത്തന
രഹിതമായിരിക്കുന്നത്
സംബന്ധിച്ച്
1067.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
സര്‍ക്കാര്‍
അതിഥിമന്ദിരത്തിലെ
പുതിയ ബ്ലോക്കില്‍
മാസങ്ങളായി ഹീറ്ററുകള്‍
പ്രവര്‍ത്തന
രഹിതമായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗസ്റ്റ്
ഹൗസില്‍ എത്തുന്ന
അതിഥികള്‍
പ്രായാധിക്യമുള്ളവര്‍
ഉള്‍പ്പെടെ ചൂടുവെള്ളം
ലഭ്യമാകാതെ
വിഷമിക്കുന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഹീറ്ററുകള്‍
പ്രവര്‍ത്തന
ക്ഷമമാക്കുന്നതിനുള്ള
ചുമതല ആര്‍ക്കാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
വിഷയത്തില്‍ കൃത്യ
വിലോപം കാണിച്ച
ഉദ്യോഗസ്ഥര്‍ക്കെതിരെ
ശിക്ഷണ നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
ഹീറ്ററുകള്‍
എന്നത്തേക്ക്
പ്രവര്‍ത്തനക്ഷമമാക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ?
ടൂറിസ്റ്റ്
കേന്ദ്രങ്ങള്‍
1068.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിക്ഷേപങ്ങളും,
തൊഴിലവസരങ്ങളും
വര്‍ദ്ധിപ്പിക്കുന്നതിനായി
50 പുതിയ ടൂറിസ്റ്റ്
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതാണെന്ന്
2012-13-ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;പ്രസ്തുത
കേന്ദ്രങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേന്ദ്രങ്ങളില്‍
ഓരോന്നിനും എത്ര തുക
വീതം
നീക്കിവെച്ചിരുന്നതായും
ചെലവഴിക്കപ്പെട്ട തുക
എത്ര വീതമെന്നും
അറിയിക്കുമോ;
(സി)
ടൂറിസ്റ്റ്
കേന്ദ്ര വികസന
പദ്ധതിയില്‍ നാളിതു വരെ
നേടിയ പുരോഗതി
അറിയിക്കുമോ?
ആതിരപ്പള്ളി
ടുറിസം
1069.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അതിരപ്പിള്ളിയില്‍
ടൂറിസം ഫെസിലിറ്റേഷന്‍
സെന്ററും കാര്‍ റോപ്പ്
വേയും
സ്ഥാപിക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കിൽ നടപടി ഏതു
ഘട്ടത്തിലാണ്;
(ബി)
മുന്‍
ബജറ്റില്‍
പ്രഖ്യാപിച്ചിരുന്ന
അതിരപ്പിള്ളി -
കാലടി-മലയാറ്റൂര്‍
ടൂറിസം സര്‍ക്യൂട്ട്
യഥാര്‍ത്ഥ്യമാക്കുന്നതിനായി
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ ?
പാതിരാമണല്‍
ടൂറിസം പ്രോജക്ട്
1070.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേര്‍ത്തല
മുഹമ്മ ഗ്രാമ
പഞ്ചായത്തിലെ
പാതിരാമണലിന്റെ ടൂറിസം
സാധ്യതകള്‍
പൂര്‍ണ്ണമായി
വിനിയോഗിക്കുന്നതിനും
പരിസ്ഥിതി സൗഹൃദ
ടൂറിസത്തെ
പ്രോത്സാഹിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികൾ
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ ;
(ബി)
എത്ര
നാളിനുള്ളില്‍
പാതിരാമണല്‍ ടൂറിസം
പദ്ധതി
നടപ്പിലാക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
കൊട്ടാരക്കര
നിയോജമണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
1071.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജമണ്ഡലത്തില്പ്പെടുന്ന
മീന്‍പിടിപ്പാറ,
ചൊങ്ങന്പാറ ടൂറിസം
പദ്ധതികള്‍ക്ക് അനുമതി
നല്‍കിയത് എന്നാണ്
;വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലുള്ള
സ്ഥിതി വിശദമാക്കാമോ;
(സി)
നിര്‍മ്മാണം
ആരംഭിക്കുവാന്‍
നിര്‍വ്വഹണ ഏജന്‍സിക്ക്
അടിയന്തര
നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ;
വിശദമാക്കാമോ?
കേരളത്തിന്റെ
ടുറിസം സാധ്യതകൾ
1072.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയവും,
അന്തര്‍ദേശീയവുമായ
പുതിയ ടൂറിസം വിപണികള്‍
കണ്ടെത്തി ടൂറിസം
സാധ്യതകള്‍ പരമാവധി
ഉപയോഗിക്കുന്നതിന്
സര്‍ക്കാര്‍-സ്വകാര്യ
പങ്കാളിത്തത്തോടെ
ടൂറിസം പ്രൊമോഷന്
ബോര്‍ഡ്
രൂപീകരിക്കുമെന്ന്
2012-13 - ലെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്നോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിക്കായി
എത്ര തുക
നീക്കിവെച്ചിരുന്നുവെന്നും
എത്ര തുക സംസ്ഥാന
ഖജനാവില്‍ നിന്നും
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ ;
(സി)
തുടര്‍ന്നുളള
സാമ്പത്തിക വർഷങ്ങളിൽ
പ്രസ്തുത പദ്ധതിക്കായി
നീക്കിവെച്ച തുക
എത്രയാണെന്നും അതിൽ
ചെലവഴിക്കപ്പെട്ടത്
എത്രയാണെന്നും
വെളിപ്പെടുത്തുമോ?
ചെറുതുരുത്തി
വിനോദസഞ്ചാര പദ്ധതി
1073.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
വിനോദസഞ്ചാര
വകുപ്പിന്റെ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മാണം ആരംഭിച്ച
ചേലക്കര മണ്ഡലത്തിലെ
ചെറുതുരുത്തി
വിനോദസഞ്ചാര പദ്ധതിയുടെ
ഇപ്പോഴത്തെ
അവസ്ഥയെന്താണ്;
(ബി)
പ്രസ്തുത
ചെറുതുരുത്തി
പദ്ധതിയുടെ നിര്‍മ്മാണം
ആരംഭിച്ചതെന്നാണെന്നും
അടങ്കല്‍ തുക
എത്രയാണെന്നും ഇതേവരെ
എത്ര തുക
ചെലവഴിച്ചുവെന്നും ഇനി
എന്തെല്ലാമാണ്
പൂര്ത്തിയാക്കേണ്ടതുള്ളതെന്നും
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തിയാക്കുന്നതിന്
സംസ്ഥാന
വിനോദസഞ്ചാരവകുപ്പ്
ഇപ്പോള്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി നിര്‍മ്മാണം
എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ?