പാചകവാതക
വിതരണ ചട്ടങ്ങള്‍
3928.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാചകവാതക വിതരണം
സംബന്ധിച്ചുളള
ചട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ; വിതരണ
ഏജന്‍സികള്‍ ഈ
ചട്ടങ്ങള്‍
പാലിക്കുന്നു ണ്ടെന്ന്
ഉറപ്പ്
വരുത്തുന്നുണ്ടോ;
(ബി)
സുരക്ഷയുടെ
ഭാഗമായി ഏജന്‍സി
പ്രത്യേക വാഹനങ്ങളില്‍
സിലിണ്ടറുകള്‍
ഉപഭോക്താക്കള്‍ക്ക്
എത്തിയ്ക്കുന്നുണ്ടോ;
(സി)
തിരുവനന്തപുരത്ത്
ശ്രീകാര്യത്തുളള
ശ്രീലക്ഷ്മി ഗ്യാസ്
ഏജന്‍സി സുരക്ഷാ
സംവിധാനമനുസരിച്ച്
വാഹനങ്ങളില്‍ ഗ്യാസ്
വിതരണം നടത്താതെ
ഉപഭോക്താക്കള്‍
സ്വകാര്യവാഹനങ്ങളില്‍
ഗ്യാസ് കൊണ്ടുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വേണ്ടത്ര തൊഴിലാളികളോ
സുരക്ഷാസംവിധാനങ്ങളോ
ഇല്ലാതെ
പ്രവര്‍ത്തിക്കുന്ന
പ്രസ്തുത ഗ്യാസ്
ഏജന്‍സിയുടെ മേല്‍
നടപടി സ്വീകരിക്കുമോ ?
ഭക്ഷണസാധന
വില നിയന്ത്രിക്കാന്‍ നിയമം
T 3929.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
ഹൈബി ഈഡന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടലുകളിലെ
ഭക്ഷണസാധന വില
നിയന്ത്രിക്കാനുളള
നിയമത്തില്‍ ഭക്ഷണവില
നിയന്ത്രിക്കുവാനും
ഹോട്ടലുകള്‍ക്ക് ഗ്രേഡ്
ഏര്‍പ്പെടുത്തുവാനും
എന്തെല്ലാം
വ്യവസ്ഥകളാണ്
ഉള്‍ക്കൊള്ളിക്കുവാന്‍
ഉദ്ദേശിക്കുന്നത് ;
വിശദമാക്കാമോ ;
(ബി)
ഇത്
സംബന്ധിച്ച
നിയമനിര്‍മ്മാണപ്രക്രിയ
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
നെല്ലിന്റെ
താങ്ങുവില
3930.
ശ്രീ.മാത്യു
റ്റി.തോമസ്
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ നെല്ലിന്റെ
എം.എസ്.പി. 50/- രൂപ
കൂട്ടിയത് കാരണം
കേരളത്തിലെ
കൃഷിക്കാര്‍ക്ക്
നിലവില്‍ നല്കി വരുന്ന
19/- രൂപയില്‍ എത്ര രൂപ
കൂടുതല്‍ നല്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
താങ്ങുവില
നല്കി നെല്ലു
സംഭരിച്ചയിനത്തില്‍
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന് സ൪ക്കാ൪
എത്ര രൂപയാണ് കൂടുതല്‍
നല്കുവാനുള്ളത്;
(സി)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
ഇതിനു വേണ്ടി വിവിധ
ബാങ്കുകളില്‍ നിന്ന്
എത്ര രൂപ
കടമെടുത്തിട്ടുണ്ട്;
(ഡി)
പ്രസ്തുത
കടത്തിന് ഓരോ
ബാങ്കിലേയും പലിശ
നിരക്ക് എത്രയാണ്;
(ഇ)
ഈ
വര്‍ഷത്തെയും അടുത്ത
രണ്ടാംവിളയിലേയും
നെല്ല്,
താങ്ങുവിലയ്ക്ക്
സംഭരിക്കുവാന്‍ എത്ര
രൂപ ആവശ്യമായി
വരുമെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
(എഫ്)
ഇതില്‍
എത്ര രൂപയാണ് ഈ
ബഡ്ജറ്റില്‍
താങ്ങുവിലയ്ക്ക് വേണ്ടി
നീക്കി
വച്ചിരിക്കുന്നത്?
ഒരു
നിയോജക മണ്ഡലത്തില്‍ ഒരു
മാവേലി റേഷന്‍കട
3931.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
സാമ്പത്തിക വര്‍ഷം
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച പ്രകാരം
ഓരോ നിയോജക
മണ്ഡലത്തിലും ഒാരോ
മാവേലി റേഷന്‍കട
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
മുഴുവന്‍ നിയോജക
മണ്ഡലത്തിലും
അനുവദിക്കുകയുണ്ടായോ ;
ഇല്ലെങ്കില്‍ ഏതെല്ലാം
നിയോജകമണ്ഡലങ്ങള്‍
ബാക്കിയുണ്ട് എന്ന്
വിശദമാക്കാമോ ;
(സി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യത്തോടെയണ്
പദ്ധതി ആരംഭിച്ചതെന്ന്
അറിയിക്കുമോ ; ഇതിനായി
ബഡ്ജറ്റില്‍ നിന്ന്
എത്ര തുക
ചെലവഴിച്ചുവെന്നും
അറിയിക്കുമോ ?
പുതിയ
റേഷന്‍ കാര്‍ഡു വിതരണവും
കാർഡിലെ വിവരങ്ങളുടെ
ആധികാരികതയും
3932.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഴയ
റേഷന്‍ കാര്‍ഡില്‍
നിന്നും വ്യത്യസ്തമായി
എന്തെല്ലാം വിവരങ്ങളാണ്
പുതിയ കാ ര്‍ഡുകളില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
പുതിയ കാര്‍ഡുകളുടെ
ഉപയോഗം നിലവില്‍വന്നു
കഴിയുമ്പോള്‍
ഏതെങ്കിലും
സര്‍ട്ടിഫിക്കറ്റുകള്‍ക്ക്
പകരം റേഷന്‍ കാര്‍ഡ്
ഉപയോഗിക്കുവാന്‍
കഴിയുമോ എന്നും
വ്യക്തമാക്കുമോ
(ബി)
റേഷന്‍
കാര്‍ഡിലെ
വിവരങ്ങള്‍ക്ക്
കാര്‍ഡില്‍ ഉള്‍പ്പെട്ട
വ്യക്തികള്‍
നല്കുന്നതിലപ്പുറം
എന്തെങ്കിലും ആധികാരികത
ഉണ്ടോയെന്നും ഒരു
വ്യക്തി തെറ്റായ
വിവരങ്ങളാണ്
നല്കിയിട്ടുള്ളതെങ്കില്
എന്തു നടപടി
സ്വീകരിക്കുവാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ ?
പുതിയ
റേഷന്‍കാര്‍ഡ് വിതരണം
3933.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കുടുംബങ്ങള്‍ക്കുളള
പുതിയ റേഷന്‍കാര്‍ഡ്
വിതരണം എന്നത്തേക്ക്
പൂർത്തിയാക്കാൻ
കഴിയുമെന്നു
അറിയിക്കാമോ?
പുതിയ
റേഷന്‍കാര്‍ഡിലെ വിവരങ്ങള്‍
3934.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍കാര്‍ഡില്‍
എന്തെല്ലാം വിവരങ്ങളാണ്
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
റേഷന്‍കാര്‍ഡ്
ഒന്നിന് എത്ര തുക
ഈടാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
റേഷന്‍
അരി
3935.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
അരി
കടത്തിക്കൊണ്ടുപോയതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ നിലവിലുണ്ട്
എന്ന് വ്യക്തമാക്കാമോ ;
(ബി)
2015
ജനുവരി മുതല്‍ ജൂണ്‍ 30
വരെ ഇത്തരത്തില്‍ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ് തിട്ടുണ്ട് എന്ന്
വെളിപ്പെടുത്താമോ ?
ഗുരുതര
രോഗം ബാധിച്ചവരുടെ റേഷന്‍
കാര്‍ഡുകള്‍ ബി.പി.എല്‍
ആക്കുന്നതിനുള്ള തടസ്സം
3936.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്യാന്‍സര്‍,
കിഡ്നി രോഗം,
തലച്ചോറിന്റെ രോഗം
തുടങ്ങി ഗുരുതരമായ രോഗം
ബാധിച്ചവര്‍
ഉള്‍പ്പെട്ട റേഷന്‍
കാര്‍ഡുകള്‍ ബി.പി.എല്‍
വിഭാഗത്തിലേയ്ക്ക്
മാറ്റി നല്‍കുന്നതിന്
ഉത്തരവിറക്കിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍
വിശദവിവരം നല്‍കാമോ ;
(ബി)
മേല്‍
പറഞ്ഞവരുടെ റേഷന്‍
കാര്‍ഡുകളില്‍ ഇപ്രകാരം
തിരുത്തലുകള്‍
വരുത്തുന്നതിന് എന്താണ്
ചെയ്യേണ്ടത് ;
ഇതിനുവേണ്ടി
സമര്‍പ്പിക്കേണ്ട
രേഖകള്‍ എന്തെല്ലാമാണ്
; ഇതിന്റെ
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ ;
ഇപ്രകാരം ബി.പി.എല്‍
വിഭാഗത്തിലേയ്ക്ക്
മാറ്റുന്നതിന്
അപേക്ഷയും അനുബന്ധ
രേഖകളും
സമര്‍പ്പിക്കപ്പെട്ടാല്‍
എത്ര
ദിവസങ്ങള്‍ക്കുള്ളില്‍
റേഷന്‍കാര്‍ഡില്‍
മാറ്റം വരുത്തി തിരികെ
ലഭിക്കുമെന്ന് പറയാമോ ;
(സി)
ഗുരുതരമായ
രോഗങ്ങള്‍ ബാധിച്ചവരും
ബി.പി.എല്‍
വിഭാഗമായിട്ടും റേഷന്‍
കാര്‍ഡില്‍ തെറ്റായി
എ.പി.എല്‍.എന്ന്
രേഖപ്പെടുത്തി
ലഭിച്ചവരുമായ
ആളുകള്‍ക്ക് റേഷന്‍
കാര്‍ഡില്‍ ബി.പി.എല്‍
എന്ന് തിരുത്തി
കിട്ടുന്നതിനുവേണ്ടി
ജില്ലാ
കളക്ടറേറ്റുകളിലും
താലൂക്ക് സപ്ലൈ
ഓഫീസുകളിലും
എത്തുമ്പോള്‍ വിവിധ
തടസ്സങ്ങള്‍ ഉയര്‍ത്തി
അവരെ തിരിച്ചയക്കുന്ന
നടപടി ജീവനക്കാര്‍
സ്വീകരിക്കുന്ന വിവരം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
ഇപ്രകാരമുള്ള
കേസുകളില്‍ ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ ?
പട്ടിക
ഗോത്ര വര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് റേഷന്‍
കാര്‍ഡ്
T 3937.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
പട്ടിക ഗോത്ര വര്‍ഗ്ഗ
കുടുംബങ്ങള്‍ക്കാണ്
അപേക്ഷ നല്‍കിയിട്ടും
റേഷന്‍ കാര്‍ഡ്
ഇല്ലാത്തതന്ന്
വിശദമാക്കാമോ ;
(ബി)
റേഷന്‍
കാര്‍ഡ് നല്കാന്
വൈകുന്നതു കൊണ്ട്
ഇവര്‍ക്ക് ലഭിക്കേണ്ട
ഭക്ഷ്യധാന്യങ്ങള്‍
കിട്ടാതാകുന്ന സ്ഥിതി
ഉണ്ടാകുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
(സി)
എത്ര
പട്ടിക ഗോത്ര
വര്‍ഗ്ഗക്കാരുടെ റേഷന്‍
കാര്‍ഡിനുള്ള
അപേക്ഷയാണ് ഓരോ
ജില്ലയിലും
കെട്ടികിടക്കുന്നത്
എന്ന് അറിയിക്കുമോ ;
(ഡി)
ഈ
വിഭാഗത്തിന് എത്രയും
വേഗം റേഷന്‍ കാര്‍ഡ്
ലഭിക്കാനുള്ള നടപടി
സ്വീകരിക്കുമോ ?
നെല്ല്
സംഭരണം
T 3938.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷം എത്ര
ടണ്‍ നെല്ല് സംഭരിച്ചു
; ജില്ല തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
നെല്ല്
സംഭരിച്ചയിനത്തില്‍
കര്‍ഷകര്‍ക്ക് എത്ര തുക
ഇനിയും നല്‍കേണ്ടതുണ്ട്
;
(സി)
സംഭരണത്തിനായി
നെല്ല് നല്‍കിയശേഷം
നാളിതുവരെ പണം
ലഭിക്കാത്ത എത്ര നെല്‍
കര്‍ഷകര്‍ ഉണ്ടെന്നും
ഏതെല്ലാം സംഭരണ
കേന്ദ്രങ്ങളില്‍ നെല്ല്
നല്കി എന്നും ജില്ല
തിരിച്ച്
വ്യക്തമാക്കുമോ ;
(ഡി)
ഇത്തരം
കര്‍ഷകര്‍ക്ക് എത്ര
ദിവസത്തിനകം നിലവിലെ
നിയമപ്രകാരം പണം
നല്‍കേണ്ടതുണ്ട് എന്നും
ഈ സര്‍ക്കാര്‍
കാലയളവില്‍ ഇത്
പാലിക്കാത്ത
ഉദ്യോഗസ്ഥര്‍ ആരെല്ലാം
എന്നും ഇവര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ ;
(ഇ)
നെല്‍കൃഷിക്ക്
വേണ്ട സഹായം
നല്‍കുന്നതിനും
ഉല്പാദിപ്പിക്കുന്ന
നെല്ല് യഥാസമയം
സംഭരിക്കുന്നതിനും,
ആയതിന് യഥാസമയം പണം
ലഭിക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിനും
ഒരു നെല്‍ ക്രഷക
കമ്മീഷന്
രൂപീകരിക്കുന്ന കാര്യം
പരിഗണിക്കുമോ ;
വിശദാംശം
വ്യക്തമാക്കുമോ?
റേഷന്‍
വിഹിതത്തിലെ കുറവ്
3939.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രത്തില്‍
പുതിയ സര്‍ക്കാര്‍
അധികാരമേറ്റശേഷം,
കേരളത്തിന്
മുന്‍കാലങ്ങളില്‍
നല്കിവന്നിരുന്ന
റേഷന്‍ വിഹിതത്തില്‍
കുറവ് വന്നിട്ടുണ്ടോ;
വിശദമായ റിപ്പോര്‍ട്ട്
നല്‍കുമോ?
റേഷന്‍
വ്യാപാരികള്‍ നേരിടുന്ന
പ്രശ്നങ്ങള്‍
3940.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വ്യാപാരികള്‍ നേരിടുന്ന
പ്രശ്നങ്ങള്‍
സംബന്ധിച്ച് ഓള് കേരള
റേഷന്‍ ഡീലേഴ്സ്
അസോസിയേഷന്
സര്‍ക്കാരിന് നിവേദനം
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
റേഷന്‍
വ്യാപാരികളുടെ സമരം
ഒത്തുതീര്‍പ്പാക്കുന്നതിന്
നടത്തിയ ചര്‍ച്ചയില്‍
എന്തെല്ലാം ധാരണകളാണ്
സര്‍ക്കാരുമായി
ഉണ്ടാക്കിയിരുന്നത്;
(സി)
ഇവ
പാലിക്കുന്നതില്‍
സര്‍ക്കാര്‍ വിമുഖത
പ്രകടിപ്പിക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
റേഷന്‍
വ്യാപാരികള്‍ നേരിടുന്ന
പ്രയാസങ്ങള്‍
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
തോട്ടം
തൊഴിലാളികള്ക്ക്ഒരു
രൂപയ്ക്കു കൊടുക്കുന്ന അരി
3941.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
താലൂക്കിലെ,
ബി.പി.എല്‍, എ.പി.എല്‍
കാര്‍ഡുടമകളായ തോട്ടം
തൊഴിലാളികള്‍ക്ക് ഒരു
രൂപയ്ക്കു കൊടുക്കുന്ന
അരി , പച്ചരിയാണ്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പുഴുക്കലരി വിതരണം
ചെയ്യാന്‍ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;വ്യക്തമാക്കുമോ
;
(സി)
സ്വീകരിച്ചിട്ടില്ലെങ്കില്‍
പുഴുക്കലരി വിതരണം
നടത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ ;
തോട്ടം
തൊഴിലാളികള്‍ക്കായുളള
അരി വിതരണത്തിലെ
അപാകതകള്‍
പരിഹരിക്കുമോ?
റേഷന്‍
ഭക്ഷ്യധാന്യങ്ങളുടെയും
മണ്ണെണ്ണയുടെയും കള്ളക്കടത്ത്
3942.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മേയ് മാസത്തിനുശേഷം
എത്ര ടണ്‍ റേഷന്‍
ഭക്ഷ്യധാന്യങ്ങളും
മണ്ണെണ്ണയും
കള്ളക്കടത്ത്
നടത്തിയതായി
കണ്ടെത്തിയിട്ടുണ്ട് ;
വര്‍ഷവും ജില്ലയും
തിരിച്ചുളള കണക്ക്
വ്യക്തമാക്കുമോ ;
(ബി)
ഇതില്‍
എത്ര ടണ്‍
ഭക്ഷ്യധാന്യങ്ങളും
മണ്ണെണ്ണയും പോലീസും
സിവില്‍സപ്ലൈസ്
ഉദ്യോഗസ്ഥരും ചേര്‍ന്ന്
പിടിച്ചെടുത്തിട്ടുണ്ട്
; വര്‍ഷം, ജില്ല എന്നിവ
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ ;
(സി)
റേഷന്‍
സാധനങ്ങളുടെ
കള്ളക്കടത്തുമായി
ബന്ധപ്പെട്ട് എത്ര
സിവില്‍ സപ്ലൈസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടിയെടുത്തിട്ടുണ്ട്
; വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ഡി)
കഴിഞ്ഞ
നാലു വര്‍ഷങ്ങളില്‍
അനുവദിച്ച
ഭക്ഷ്യധാന്യങ്ങള്‍,
മണ്ണെണ്ണ എന്നിവ
ഉള്‍പ്പെടെയുള്ള റേഷന്‍
സാധനങ്ങളുടെ അളവ്
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ ;
(ഇ)
കേന്ദ്രം
അനുവദിച്ച
ഭക്ഷ്യധാന്യങ്ങളും
മണ്ണെണ്ണയും
ഉല്‍പ്പെടെയുള്ള റേഷന്‍
സാധനങ്ങള്‍
പൂര്‍ണ്ണമായും സംസ്ഥാനം
എടുത്തിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സംയോജിത
പൊതു വിതരണ സമ്പ്രദായം
3943.
ശ്രീ.ബെന്നി
ബെഹനാന്
,,
എം.എ. വാഹീദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
- ബയോമെട്രിക്
ഐഡന്റിഫിക്കേഷന്‍
അടിസ്ഥാനമാക്കിയുള്ള
സംയോജിത പൊതു വിതരണ
സമ്പ്രദായം
നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ
;
(ബി)
എങ്കില്‍
ഇതിന്റെ ഉദ്ദേശ്യ
ലക്ഷ്യങ്ങളും
പ്രവര്‍ത്തന രീതിയും
വിശദമാക്കുമോ ;
(സി)
ഇത്
മൂലം
ഉപഭോക്താക്കള്‍ക്ക്
എന്തെല്ലാം
നേട്ടങ്ങളാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ ;
(ഇ)
എന്തെല്ലാം
കേന്ദ്ര സഹായങ്ങളാണ്
ഇതിന് ലഭിക്കുന്നത് ;
വ്യക്തമാക്കുമോ ?
നിലവിലെ
റേഷന്‍ കാര്‍ഡുകളുടെ കണക്ക്
3944.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര ലക്ഷം
റേഷന്‍ കാര്‍ഡുകളുണ്ട്;
അതില്‍ എ.പി.എല്‍.
എത്ര; ബി.പി.എല്‍.
എത്ര; എ.എ.വൈ എത്ര;
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം എത്ര
എ.പി.എല്‍ കാര്‍ഡുകള്‍
ബി.പി.എല്‍
ആക്കിയിട്ടുണ്ട് ; എത്ര
ബി.പി.എല്‍ കാര്‍ഡുകള്‍
എ.പി.എല്‍
ആക്കിയിട്ടുണ്ട് ;
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ജീവനക്കാരില്‍
(കേന്ദ്ര- സംസ്ഥാന-
പൊതുമേഖല) എത്ര
പേര്‍ക്ക് ഇപ്പോള്‍
ബി.പി.എല്‍
കാര്‍ഡുകളുണ്ട്; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാരിന്റെ
നിര്‍ദ്ദേശം പാലിച്ച്
ബി.പി.എല്‍ കാര്‍ഡുകള്‍
എ.പി.എല്‍
കാര്‍ഡുകളാക്കി മാറ്റിയ
എത്ര
കേന്ദ്ര-സംസ്ഥാന-പൊതുമഖലാ
ജീവനക്കാരുണ്ട്; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
എ.പി.എല്‍
കാര്‍ഡുകള്‍ക്കും
ബി.പി.എല്‍
കാര്‍ഡുകള്‍ക്കും
നല്‍കാനായി ഓരോ മാസവും
കേന്ദ്ര സര്‍ക്കാര്‍
അരി ഉള്‍പ്പെടെ
എന്തെല്ലാം
ഭക്ഷ്യോല്പന്നങ്ങളാണ്
നല്‍കുന്നത് എന്ന്
വ്യക്തമാക്കുമോ;
(എഫ്)
എ.പി.എല്‍
കാര്‍ഡുകള്‍ ബി.പി.എല്‍
ആക്കാനും ബി.പി.എല്‍
കാര്‍ഡുകള്‍ എ.പി.എല്‍
ആക്കാനുമുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം;
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
സിവില്‍
സപ്ലൈസ് കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
3945.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം ഗള്‍ഫ്
രാജ്യങ്ങളിലേയ്ക്ക്
വ്യാപിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
രാജ്യങ്ങളില്‍;
(ബി)
ഡല്‍ഹി,
ബോംബെ കേരള ഹൗസുകളില്‍
പ്രീമിയം വില്പനശാലകള്
തുറന്ന്
പ്രവര്‍ത്തിക്കുന്നുണ്ടോ;
(സി)
ഇവയുടെ
പ്രവര്‍ത്തനം
പ്രവാസികളായ
കേരളീയര്‍ക്ക്
എത്രമാത്രം
പ്രയോജനകരമായിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തെ
സിവില്‍ സപ്ലൈസ് ഔട്ട്
ലെറ്റുകളില്‍
അവശ്യസാധനങ്ങള്‍
ലഭ്യമാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
സബ്സിഡി
നിരക്കിലുള്ള നിത്യോപയോഗ
സാധനങ്ങള്‍
3946.
ശ്രീ.സി.ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
കെ.അജിത്
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15-ല്‍
നിത്യോപയോഗ സാധനങ്ങള്‍
സബ്സിഡി നിരക്കില്‍
വിറ്റ വകയില്‍
സപ്ലൈകോയ്ക്ക്
നഷ്ടമുണ്ടായിട്ടുണ്ടോ,
ഉണ്ടെങ്കില്‍ എത്ര തുക
നഷ്ടമുണ്ടായിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ ?
സപ്ലൈസ്
കോര്‍പ്പേറേഷന്റെ ഔട്ട്
ലെറ്റുകളിലെ
പട്ടികജാതിക്കാരായ
ഉദ്യോഗസ്ഥരുടെ സഥലംമാറ്റം
3947.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
സ്റ്റേറ്റ് സിവില്‍
സപ്ലൈസ്
കോര്‍പ്പേറേഷന്റെ ഔട്ട്
ലെറ്റുകളില്‍ ജോലി
നോക്കുന്ന
ഡെപ്യൂട്ടേഷന്,
ഡയറക്ട് വിഭാഗങ്ങളിലെ
പട്ടികജാതിക്കാരായ
ഉദ്യോഗസ്ഥരുടെ
സഥലംമാറ്റം സംബന്ധിച്ച്
ഒരു പൊതു മാനദണ്ഡം
രൂപീകരിക്കുമോ ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്ക് ഒരു
ഔട്ട് ലെറ്റില്‍
സ്ഥലംമാറ്റ
ഭീഷണിയില്ലാതെ കുറഞ്ഞത്
മൂന്ന് വര്‍ഷക്കാലം
ജോലി നോക്കുന്നതിനുള്ള
സൗകര്യം ഉറപ്പാക്കുമോ ;
(സി)
സപ്ലൈകോയുടെ
തിരുവനന്തപുരം മേഖലാ
ഓഫീസിന്റെ പരിധിയിലെ
താലൂക്ക്
ഡിപ്പോകള്‍ക്ക് കീഴിലെ
ഔട്ട് ലെറ്റുകളിലെ
ഡെപ്യൂട്ടേഷന്,
ഡയറക്ട് വിഭാഗങ്ങളിലെ
പട്ടികജാതി
വിഭാഗക്കാരുടെ
പേരുവിവരം
വെളിപ്പെടുത്തുമോ ;
(ഡി)
പ്രസ്തുത
ജീവനക്കാരില്‍ 2014-15
വര്‍ഷം രണ്ടോ അതിലധികമോ
തവണ സ്ഥലം മാറ്റപ്പെട്ട
എത്ര ജീവനക്കാരുണ്ട് ;
ഇവരുടെ പേരു വിവരം
വെളിപ്പെടുത്തുമോ ;
(ഇ)
സമൂഹത്തിലെ
ദുര്‍ബല
വിഭാഗത്തില്‍പെട്ട ഇവരെ
ഡിപ്പോ മാനേജരുടെ
താല്പര്യപ്രകാരം
സ്ഥലംമാറ്റുന്നത്
തടയാന്‍ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ ;
(എഫ്)
പ്രസ്തുത
ജീവനക്കാരുടെ (ഔട്ട്
ലെറ്റ്)
ആവശ്യപ്രകാരമല്ലാതെ
സ്ഥലം മാറ്റി
പീഡിപ്പിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
വകുപ്പ് നടപടി
സ്വീകരിക്കുമോ?
കേന്ദ്രം
അനുവദിച്ച റേഷന്‍
ഭക്ഷ്യധാന്യങ്ങളുടെയും
മണ്ണെണ്ണയുടെയും അളവ്
3948.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മേയ് മാസത്തില്‍
സംസ്ഥാനത്തിന് കേന്ദ്രം
അനുവദിച്ച റേഷന്‍
ഭക്ഷ്യധാന്യങ്ങളുടെയും
മണ്ണെണ്ണയുടെയും അളവ്
വ്യക്തമാക്കുമോ; അന്ന്
കേരളത്തിന്
ലഭിക്കേണ്ടിയിരുന്ന
അളവ് എത്രയായിരുന്നു;
കേരളം എത്ര ടണ്‍
ഭക്ഷ്യധാന്യവും
മണ്ണെണ്ണയുമാണ്
ആവശ്യപ്പെട്ടിരുന്നത്;
(ബി)
2011
മേയ് മാസത്തില്‍ എത്ര
റേഷന്‍ കാര്‍ഡുകളാണ്
ഉണ്ടായിരുന്നത്; തരം
തിരിച്ചു അവയുടെ എണ്ണം
വ്യക്തമാക്കുമോ;ഈ ഓരോ
തരം കാര്‍ഡുകള്‍ക്കും
അന്ന് അനുവദിച്ചിരുന്ന
ഭക്ഷ്യധാന്യത്തിന്റെയും
മണ്ണെണ്ണയുടെയും അളവ്
വ്യക്തമാക്കുമോ;
(സി)
2015
മേയ് / ജൂണ്‍
മാസത്തില്‍
സംസ്ഥാനത്തിന് മാത്രം
അനുവദിച്ച റേഷന്‍
ഭക്ഷ്യധാന്യങ്ങളുടെയും
മണ്ണെണ്ണയുടെയും അളവ്
വ്യക്തമാക്കുമോ;
ലഭിക്കേണ്ടിയിരുന്ന
അളവ് എത്രയായിരുന്നു;
കേരളം എത്ര ടണ്‍
ഭക്ഷ്യധാന്യങ്ങളും
മണ്ണെണ്ണയുമാണ്
ആവശ്യപ്പെട്ടത്;
(ഡി)
ഇപ്പോള്‍
നിലവില്‍ എത്ര റേഷന്‍
കാര്‍ഡുകളാണ്
സംസ്ഥാനത്ത് ഉള്ളത്;തരം
തിരിച്ചു അവയുടെ എണ്ണം
വ്യക്തമാക്കുമോ; ഓരോതരം
കാര്‍ഡിനും ഇപ്പോള്‍
അനുവദിക്കുന്ന
ഭക്ഷ്യധാന്യത്തിന്റെ
അളവ് വ്യക്തമാക്കുമോ?
ഭക്ഷണവില
നിയന്ത്രിക്കുന്നതിന്
നിയമനിര്‍മ്മാണം
3949.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹോട്ടലുകളിലെ
ഭക്ഷണവില
നിയന്ത്രിക്കുന്നതിന്
അടിയന്തരമായി
നിയമനിര്‍മ്മാണം
നടത്തുന്നതിനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കാമോ ?
ചാലക്കുടി
കൊരട്ടി ഗാന്ധി ഗ്രാം ത്വക്ക്
രോഗാശുപത്രിക്ക് ബി.പി.എല്‍.
പെര്‍മിറ്റ്
3950.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാന്ധി
ഗ്രാം ത്വക്ക്
രോഗാശുപത്രിക്ക്
നിലവില്‍
അനുവദിച്ചിട്ടുള്ള
എ.പി.എല്‍ പെര്‍മിറ്റ്
ബി.പി.എല്‍ ആക്കി
മാറ്റി
കിട്ടുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഇവര്‍ക്ക്
ബി.പി.എല്‍ പെര്‍മിറ്റ്
അടിയന്തരമായി
അനുവദിക്കുന്നതിന്
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
പീപ്പിള്‍
ബസാറുകളുടെ പ്രവര്‍ത്തനം
3951.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
എ.എം. ആരിഫ്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
14
ജില്ലാകേന്ദ്രങ്ങളിലും
ഉണ്ടായിരുന്ന
പീപ്പിള്‍സ് ബസാറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇവ പ്രവര്‍ത്തനം
നിര്‍ത്താനുള്ള കാരണം
വ്യക്തമാക്കാമോ;
കേരളത്തിലെ
പഴം- പച്ചക്കറി സംഭരണവും
സംസ്കരണവും .
3952.
ശ്രീ.ഷാഫി
പറമ്പില്‍
,,
ഹൈബി ഈഡന്
,,
കെ.മുരളീധരന്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിൽ
പഴം- പച്ചക്കറി
സംഭരണത്തിനും
സംസ്കരണത്തിനും വേണ്ടി
ഭക്ഷ്യ
വകുപ്പ്എന്തെങ്കിലും
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആരെല്ലാമാണ്
ഇതുമായി സഹകരിക്കുന്നത്
;
(ഡി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
റേഷനരിയുടെ
കള്ളക്കടത്ത്
3953.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷനരിയുടെ
കള്ളക്കടത്ത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഇത്തരത്തില്‍
സ്വകാര്യമില്ലുകളിലെത്തുന്ന
റേഷനരി
പായ്ക്കറ്റുകളിലാക്കിയും,
പൊടിയാക്കിയും മറ്റും
വിപണനം ചെയ്യുന്നത്
കണ്ടെത്തുന്നതിന്
എന്തെല്ലാം
പരിശോധനകള്‍
നടത്തുന്നുണ്ടെന്നു
വ്യക്തമാക്കാമോ;
(സി)
മുന്‍
വര്‍ഷം രൂപമാറ്റം
നടത്തി റേഷനരി വിതരണം
ചെയ്ത എത്ര കേസ്സുകള്‍
കണ്ടെത്തിയിട്ടുണ്ടെന്നു
വ്യക്തമാക്കാമോ;
(ഡി)
പൊതുവിതരണ
സംവിധാനം
കാര്യക്ഷമമാക്കുന്നതിനും
,റേഷന്‍ സാധനങ്ങളുടെ
കരിഞ്ചന്തയും
,പൂഴ്ത്തിവയ്പും
,കള്ളക്കടത്തും
തടയുന്നതിനും ശക്തമായ
നടപടികള്‍
സ്വീകരിക്കുമോ?
പീപ്പിള്‍സ്
ബസാറുകള്‍
3954.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
സി.പി.മുഹമ്മദ്
,,
വി.ഡി.സതീശന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൂപ്പര്‍
മാര്‍ക്കറ്റുകള്‍
നവീകരിച്ച് പീപ്പിള്‍സ്
ബസാറുകള്‍ ആക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നവീകരണത്തിനു തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ; ഇതുകൊണ്ട്
ജനങ്ങള്‍ക്കുളള
പ്രയോജനം
വ്യക്തമാക്കുമോ;
(സി)
നിത്യോപയോഗ
സാധനങ്ങൾ പീപ്പിള്‍സ്
ബസാറില്‍
ലഭിക്കുന്നതിനുളള
സൗകര്യം ഒരുക്കുമോഎന്ന്
വിശദമാക്കുമോ ?
അമ്പലപ്പുഴ
മണ്ഡലത്തിലെ കർഷകർക്ക്
നൽകേണ്ട നെല്ലിന്റെ സംഭരണ വില
3955.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
മണ്ഡലത്തില്‍ നിന്നും
കഴിഞ്ഞ സീസണില്‍ നെല്ല്
സംഭരിച്ച വകയില്‍
കര്‍ഷകര്‍ക്ക് എന്തു
തുക നല്കുവാനുണ്ട്
എന്നും തുക എന്ന്
കൊടുത്തുതീര്‍ക്കുമെന്നും
വ്യക്തമാക്കുമോ;
(ബി)
കര്‍ഷകരില്‍
നിന്നും നെല്ല്
സംഭരിക്കുന്ന സമയത്ത്
തന്നെ നെല്ലിന്റെ വില
കര്‍ഷകര്‍ക്ക്
നല്കുവാന് നടപടി
സ്വീകരിക്കുമോ ?
സപ്ലെെകോയുടെ
ലാഭനഷ്ടങ്ങള്‍
3956.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്സപ്ലെെസ്
കോര്പ്പറേഷന്
സബ്സിഡി നിരക്കില്‍
വില്‍ക്കുന്ന
സാധനങ്ങളുടെ വില
പുതുക്കി
നിശ്ചിയിക്കണമെന്നാവശ്യപ്പെട്ട്
സപ്ലെെകോ നല്കിയ കത്ത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതവരെ
സപ്ലെെകോയ്ക്കുണ്ടായ
ലാഭനഷ്ടങ്ങള്‍
സാമ്പത്തിക വര്‍ഷം
തിരിച്ച്
വിശദമാക്കാമോ;
സപ്ലെെകോയുടെ
നെല്ല് സംഭരണം
3957.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലെെകോ
സംഭരിക്കുന്ന
നെല്ലിന്‍െറ വില
നല്കുന്നതില് നിന്നും
ബാങ്കുകള്‍ പിന്മാറിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
ഏതൊക്കെ
ജില്ലകളിലെ ഏതെല്ലാം
ബാങ്കുകളാണ്
പിന്മാറിയതെന്ന്
വിശദമാക്കുമോ;
(സി)
കരാറില്‍
നിന്നും ബാങ്കുകള്‍
പിന്മാറാനുണ്ടായ കാരണം
വിശദമാക്കുമോ;
(ഡി)
ആലപ്പുഴ
ജില്ലയില്‍ നിലവില്‍
നെല്‍കര്‍ഷകര്‍ക്ക്
കൊടുക്കാനുള്ള തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഭൂമി
രജിസ്ട്രേഷനിലുണ്ടായ കുറവ്
3958.
ശ്രീ.എസ്.ശർമ്മ
,,
കെ.കെ.ജയചന്ദ്രന്
,,
രാജു എബ്രഹാം
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച്, 2014-ല്‍
സംസ്ഥാനത്ത് ഭൂമി
രജിസ്ട്രേഷന് കുറഞ്ഞത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
എത്ര കുറവ് ഉണ്ടായതാ
യാണ്
കണ്ടെത്തിയിട്ടുള്ളത്:
:
(സി)
അതിനിടയാക്കിയ
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ
;
(ഡി)
അമിതഫീസും
അപ്രായോഗിക
നിര്‍ദ്ദേശങ്ങളും ഇതിന്
കാരണമായതായി
കരുതുന്നുണ്ടോ ;
(ഇ)
മുക്ത്യാര്‍
നല്‍കുന്നതിനുളള
നിബന്ധനകള്‍
പുതുക്കിയിട്ടുണ്ടോ ;
(എഫ്)
വസ്തുക്കളുടെ
ബാദ്ധ്യതാ
വിവരണത്തിനുളള
സര്‍ട്ടിഫിക്കറ്റ് ഫീസ്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ
?
ആശ്രയ
ചാരിറ്റബിള്‍ ട്രസ്റ്റ്
3959.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുപ്പളളി
സബ് രജിസ്ട്രാര്‍
ആഫീസില്‍ 2007 ഡിസംബര്‍
മാസത്തില്‍ ആശ്രയ എന്ന
പേരില്‍ ഒരു
ചാരിറ്റബിള്‍ ട്രസ്റ്റ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
പ്രസ്തുത ട്രസ്റ്റിന്റെ
അന്നത്തെ ചെയര്മാന്,
രക്ഷാധികാരി, മറ്റ്
അംഗങ്ങള്‍ എന്നിവര്‍
ആരെല്ലാമായിരുന്നു;
വിശദമാക്കാമോ ;
പ്രസ്തുത ട്രസ്റ്റിന്റെ
ഇപ്പോഴത്തെ ഭാരവാഹികള്‍
ആരെല്ലാമാണ്?
ഹൗസിംഗ്
സഹകരണ സംഘങ്ങള്‍ക്ക് ഭൂമി
രജിസ്ട്രേഷന് സ്റ്റാമ്പ്
ഡ്യൂട്ടി ഇളവ്
3960.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം ഹൗസിംഗ് സഹകരണ
സംഘങ്ങള്‍ക്ക് ഭൂമി
രജിസ്ട്രേഷന്
സ്റ്റാമ്പ് ഡ്യൂട്ടി
ഇളവ് നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
അപ്രകാരം
ഇളവ് നല്കുവാനുണ്ടായ
സാഹചര്യം വിശദമാക്കുമോ;
(സി)
ഈ
നടപടി പ്രകാരം
സര്‍ക്കാരിനുണ്ടായ
സാമ്പത്തിക നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
അണ്ടര്‍
വാല്യുവേഷന് കേസ്സുകള്‍
3961.
ശ്രീ.ആര്
. സെല്‍വരാജ്
,,
വി.റ്റി.ബല്‍റാം
,,
കെ.ശിവദാസന്‍ നായര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അണ്ടര്‍ വാല്യുവേഷന്
കേസ്സുകള്‍
തീര്‍പ്പാക്കാനുള്ള
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആരെല്ലാമാണ്
പദ്ധതിയുമായി
സഹകരിക്കുന്നത് ;
(ഡി)
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട് ?
മുദ്രവില
3962.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
വര്‍ക്കല കഹാര്‍
,,
ടി.എന്‍. പ്രതാപന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടുംബാംഗങ്ങള്‍
തമ്മിലുളള
ആധാരങ്ങള്‍ക്കുള്ള
മുദ്രവില കുറയ്ക്കുന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട് ?
ഓണ്‍ലെെന്‍
വഴി ആധാരങ്ങള്‍ സംബന്ധിച്ച
വിവരം
3963.
ശ്രീ.സി.പി.മുഹമ്മദ്
,,
വര്‍ക്കല കഹാര്‍
,,
കെ.ശിവദാസന്‍ നായര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആധാരങ്ങള്‍ സംബന്ധിച്ച
വിവരങ്ങള്‍ ഓണ്‍ലെെന്‍
വഴി ലഭിക്കാനുള്ള
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതിലൂടെ
കെെവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആരെല്ലാമാണ്
ഇതുമായി സഹകരിക്കുന്നത്
;
(ഡി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ആധാരങ്ങള്‍
ഡിജിറ്റലാക്കാനുള്ള പദ്ധതി
3964.
ശ്രീ.വി.ഡി.സതീശന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആധാരങ്ങള്‍
ഡിജിറ്റലാക്കാനുള്ള
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
വ്യക്തമാക്കാമോ ;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നതെന്ന്
വെളിപ്പെടുത്താമോ ;
(ഡി)
പദ്ധതി
നടപ്പാക്കാന്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍ വിശദമാക്കാമോ
?