വികസന
പ്രവര്‍ത്തനങ്ങള്‍
2502.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മേയ് മാസം മുതല്‍ 2015
ഫെബ്രുവരി വരെ ജലവിഭവ
വകുപ്പ് അലയമണ്‍,
ഇട്ടിവ, ഇളമാട്, ചിതറ,
കുമ്മിള്‍, കടയ്ക്കല്‍,
നിലമേല്‍, ചടയമംഗലം,
വെളിനല്ലൂര്‍ എന്നീ
പഞ്ചായത്തുകളില്‍
നടപ്പിലാക്കിയതും
ഭരണാനുമതി
നല്‍കിയിട്ടുളളതുമായ
വികസന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം
വ്യക്തമാക്കാമോ?
ഭൂഗര്‍ഭ ജലചൂക്ഷണം
2503.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂഗര്‍ഭ ജലചൂക്ഷണം
സംബന്ധിച്ച് ഭൂഗര്‍ഭ
ജലവകുപ്പ് എന്തെങ്കിലും
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ കഴിഞ്ഞ 10
വര്‍ഷത്തിനിടയ്ക്ക്
കേരളത്തില്‍ ഭൂഗര്‍ഭ
ജലത്തിന്റെ അളവില്‍
ഉണ്ടായ വ്യത്യാസം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്വകാര്യ
വ്യക്തികള്‍ക്ക്
കുഴല്‍ക്കിണറുകളും
മറ്റും
നിര്‍മ്മിക്കുന്നതിന്
ഭൂഗര്‍ഭജല വകുപ്പിന്റെ
അനുമതി
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
ആയതിന് നടപടി
സ്വീകരിക്കുമോ?
ജപ്പാന് കുടിവെളള
പദ്ധതിയില്‍ ചക്കിട്ടപ്പാറ,
ചാത്തമംഗലം പഞ്ചായത്തുകള്‍.
2504.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ജപ്പാന്
കുടിവെളള പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
സ്രോതസ്സുകള്‍
നില്ക്കുന്ന ,
ചാത്തമംഗലം
പഞ്ചായത്തിനേക്കൂടി ഇൗ
പദ്ധതിയുടെ പരിധിയില്‍
കൊണ്ടുവരണമെന്ന ആവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പഞ്ചായത്തിനേക്കൂടി
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ
ജല
സംരക്ഷണവും പരിപാലനവും
2505.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ടി.എന്‍. പ്രതാപന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
സംരക്ഷണവും പരിപാലനവും
ഫലപ്രദമായി
നടപ്പാക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
സവിശേഷതകളും
എന്തെല്ലാം;
വിശദമാക്കുമോ;
(സി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ?
ജല
അതോറിറ്റിയിലെ ഇ അബാക്കസ്സ്
ബില്ലിംഗ്
2506.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ഹൈബി ഈഡന്
,,
ലൂഡി ലൂയിസ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല അതോറിറ്റിയില്‍ ഇ
അബാക്കസ്സ് കേന്ദ്രീകൃത
ബില്ലിംഗ് സംവിധാനം
നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
ഇത്
വഴി
കെെവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങൾ
എന്തെല്ലാമെന്നു
വിശദമാക്കാമോ ;
(സി)
ഉപഭോക്താകള്‍ക്ക് ഇൗ
സംവിധാനത്തിലുടെ
ലഭിക്കുന്ന സേവനങ്ങൾ
എന്തെല്ലാമാണ് ;
(ഡി)
ഇതിനായി
ഭരണതലത്തില്‍
ഒരുക്കിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണ് ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
2507.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി പ്രകാരം
വാമനപുരം നിയോജക
മണ്ഡലത്തില്‍ എത്ര
കുളങ്ങള്‍
സംരക്ഷിക്കപ്പെട്ടിട്ടുണ്ട്;
ഓരോന്നിനും ചെലവാക്കിയ
തുക എത്രയെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി വാമനപുരം
മണ്ഡലത്തില്‍
പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെകില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(സി)
ബാക്കിയുള്ള
കുളങ്ങള്‍
സംരക്ഷിക്കുന്നതിനാവശ്യമായ
തുക അനുവദിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റി
തസ്തികകള്‍
2508.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
പമ്പുഹൗസുകളുടെയും
പ്ലാന്റുകളുടെയും
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുവാന്‍
സഹായകരമായ
മെക്കാനിക്കല്‍
സൂപ്രണ്ട് തസ്തികകള്‍
എല്ലാ മെയിന്റനന്‍സ്
ഡിവിഷനുകളിലും
അനുവദിക്കുന്നതിനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരള
വാട്ടര്‍ അതോറിറ്റിക്ക്
യാതൊരുവിധ സാമ്പത്തിക
ബാധ്യതയും ഇല്ലാതെ
തന്നെ പ്രസ്തുത
തസ്തികകള്‍
ഓപ്പറേറ്റര്‍, ഹെഡ്
ഓപ്പറേറ്റര്‍
തസ്തികകള്‍ അപ്ഗ്രേഡ്
ചെയ്തു സൃഷ്ടിക്കാമെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേരള
വാട്ടര്‍ അതോറിറ്റിയിലെ
44 ഡ്രാഫ്ട്സ്മാന്
ഗ്രേഡ് I
ജീവനക്കാര്‍ക്ക്
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരായി
പ്രമോഷന്
നല്കിയതുപോലെ
ഡ്രാഫ്ട്സ്മാന് ഗ്രേഡ്
I, ഓവര്‍സിയര്‍ ഗ്രേഡ്
II, ഓവര്‍സിയര്‍ ഗ്രേഡ്
III എന്നീ തസ്തികയില്‍
ഉളളവര്‍ക്കും പ്രമോഷന്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ?
തടയണ
നിര്‍മ്മാണം
2509.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
വിവിധ ഭാഗങ്ങളില്‍ തടയണ
നിര്‍മ്മിക്കണമെന്ന്
ആവശ്യപ്പെട്ട് അപേക്ഷ
ലഭിച്ചിരുന്നുവോ;
(ബി)
പ്രസ്തുത
അപേക്ഷകളിന്മേല്
പരിശോധന
നടത്തിയിരുന്നുവോ;
വിശദാംശം അറിയിക്കുമോ ;
(സി)
പ്രസ്തുത
അപേക്ഷകള്‍
പരിഗണിക്കുവാന്‍
ഗവണ്മെന്റ്
തയ്യാറാകുമോ;
വിശദമാക്കുമോ ?
റാന്നി
നിയോജക മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
2510.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
നിയോജക മണ്ഡലത്തില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
പെരുനാട് - അത്തിക്കയം,
അയിരൂര്‍ കാഞ്ഞിറ്റുകര,
എഴുമയൂര്, റാന്നി -
ചെറുകോല്‍ - നാരങ്ങാനം,
അങ്ങാടി - കൊറ്റനാട്,
കൊല്ലമുള, നിലയ്ക്കല്‍
എന്നീ കുടിവെള്ള
പദ്ധതികള്‍ക്ക്
ഓരോന്നിനും
അനുവദിച്ചിരിക്കുന്ന
തുക എത്ര; ഇതില്‍ ഓരോ
പ്രോജക്ടിനും അംഗീകാരം
ലഭിച്ചതിന്റെ കോപ്പി
ലഭ്യമാക്കാമോ;
(ബി)
ഓരോ
പദ്ധതിയുടെയും
നിര്‍മ്മാണം ഏതു
ഘട്ടംവരെയായി എന്നും
എന്ന് നിര്‍മ്മാണം
പൂര്‍ത്തീകരിക്കാനാകും
എന്നും വ്യക്തമാക്കാമോ;
(സി)
നിര്‍മ്മാണത്തിലുള്ള
ഏതെങ്കിലും പദ്ധതിയുടെ
പ്രവ്രത്തനങ്ങള്‍
മുമ്പോട്ടു
കൊണ്ടുപോകുന്നതില്‍
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നേരിട്ടിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഏത്
പദ്ധതിക്ക് എന്ത്
തരത്തിലുള്ള തടസ്സമാണ്
ഉണ്ടായിട്ടുള്ളത് ; അവ
പരിഹരിക്കപ്പെട്ടിട്ടുണ്ടോ
;
(ഡി)
മേല്പറഞ്ഞിരിക്കുന്ന
കുടിവെള്ള പദ്ധതികളില്‍
ഏതിന്റെയെങ്കിലും
നിര്‍മ്മാണം ഇനി
ആരംഭിക്കാനുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
പദ്ധതികളുടേതാണ് എന്ന്
പറയാമോ; ഇവയുടെ
നിര്‍മ്മാണം
ആരംഭിക്കാനുണ്ടായിരിക്കുന്ന
തടസ്സം എന്താണെന്ന്
വിശദമാക്കാമോ; ഇതു
പരിഹരിച്ച് നിര്‍മ്മാണം
ആരംഭിക്കാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?
ജലവിഭവ
വകുപ്പ് വഴി നടപ്പിലാക്കുന്ന
എം.എല്‍.എ. ആസ്തി വികസന
പദ്ധതികള്‍
2511.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന ഫണ്ടു വഴി
നടപ്പിലാക്കുന്ന
കുണ്ടുകുളം കുടിവെള്ള
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ജലവിഭവ
വകുപ്പുവഴി
നടപ്പിലാക്കുന്ന
പദ്ധതികളിലെ കാലതാമസം
ഒഴിവാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
എം.എല്‍.എ. ആസ്തി വികസന
പദ്ധതികളില്‍ പലതിനും
ജലവിഭവ വകുപ്പിന്റെ
സംസ്ഥാനതല ഓഫീസില്‍
വലിയ കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
ഇതു
സംബന്ധിച്ച് അന്വേഷണം
നടത്തി
കുറ്റക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ ?
വയനാട്
ജില്ലയിലെ ചെക്ക് ഡാമുകള്‍
2512.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ ജലസേചന
വകുപ്പിനു കീഴില്‍
ചെക്ക് ഡാമുകള്‍
എവിടെയെല്ലാമാണ്
നിര്‍മ്മിച്ചിരിക്കുന്നത്
;നിയോജക മണ്ഡലം
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ചെക്ക്
ഡാമുകളുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
ജില്ലയില്‍
എവിടെയെല്ലാമാണ്
ഇപ്പോള്‍ നടക്കുന്നത് ;
(സി)
നടപ്പ്
സാമ്പത്തിക വര്‍ഷവം
അനുമതി നല്കിയ ചെക്കു
ഡാമുകള്‍ ഏതെല്ലാം ;
വ്യക്തമാക്കുമോ?
അരൂര്‍
മണ്ഡലത്തില്‍ നടപ്പിലാക്കിയ
വികസന പ്രവര്‍ത്തനങ്ങൾ
2513.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ജലവിഭവ
വകുപ്പു വഴി അരൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പ്രവര്‍ത്തികളുടെ
പുരോഗതി റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ ?
ആദൂര്‍
പുത്തന്‍തോട് സെെഡ്
പ്രൊട്ടക്ഷന്‍
2514.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
മെെനര്‍ ഇറിഗേഷന്‍
എക്സിക്യൂട്ടീവ്
എഞ്ചിനിയറുടെ കീഴില്‍
വരുന്നതും 2014-15 ലെ
തലപ്പിളളി സ്പെഷ്യല്‍
പാക്കേജില്‍
ഉള്‍പ്പെടുത്തി 30
ലക്ഷം രൂപയുടെ
ഭരണാനുമതി നല്കിയതുമായ
കടങ്ങോട്
ഗ്രാമപഞ്ചായത്തിലെ
ആദൂര്‍ പുത്തന്‍തോട്
സെെഡ് പ്രൊട്ടക്ഷനും
സ്ലുയിസ് കം ട്രാക്ടര്‍
ക്രോസിങ്ങ് പാലം
നിര്‍മ്മാണവും
പ്രവൃത്തിയുടെ
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
കര്‍ഷകര്‍ക്ക്
വലിയതോതില്‍ ഗുണം
ചെയ്യുന്നതും
വേനല്‍ക്കാലത്ത് മാത്രം
ചെയ്യാന്‍
കഴിയുന്നതുമായ
പ്രവൃത്തി ടെന്റര്‍
നടപടി പൂര്‍ത്തീകരിച്ച്
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
ഇതു സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കാമോ?
ജലസേചന
അണക്കെട്ടുകളുടെ സുരക്ഷ
2515.
ശ്രീ.ഹൈബി
ഈഡന്
,,
വര്‍ക്കല കഹാര്‍
,,
ടി.എന്‍. പ്രതാപന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസേചന
അണക്കെട്ടുകളുടെ സുരക്ഷ
സംബന്ധിച്ച പരിശോധന
കാലാകാലങ്ങളില്‍
നടത്താറുണ്ടോ; എങ്കിൽ
ഏറ്റവും ഒടുവില്‍
നടത്തിയ പരിശോധനയുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇതിനായി
വിനിയോഗിക്കുന്ന
വിദഗ്ദ്ധ സമിതിയുടെ ഘടന
എപ്രകാരമാണ്;
വിശദമാക്കുമോ ;
(സി)
സുരക്ഷാ
പരിശോധനയില്‍ നവീകരണമോ
ഡീ-കമ്മീഷനിങ്ങോ
ആവശ്യമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
അണക്കെട്ടുകളുടെ
നവീകരണത്തിനും
അറ്റകുറ്റപ്പണികള്‍ക്കും
ലോകബാങ്ക് എന്തെല്ലാം
സഹായങ്ങളാണ്
നല്‍കുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ?
രാമപുരം
റഗുലേറ്റര്‍ കം ബ്രിഡ്ജ്
2516.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ചെറുതാഴം
പഞ്ചായത്തില്‍
നബാര്‍ഡിന്റെ RIDF
സ്കീമില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
രാമപുരം പുഴയ്ക്ക്
കുറുകെ വയല്രപയില്
റഗുലേറ്റര്‍ കം
ബ്രിഡ്ജ്
സ്ഥാപിക്കുന്നതിന്
എന്തൊക്കെ തുടര്‍
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
ഇതിന്റെ പ്രവൃത്തി
എന്ന് തുടങ്ങാന്‍
കഴിയും; വിശദാംശം
നല്‍കുമോ?
മിനറല്‍
വാട്ടര്‍ എന്ന പേരില്‍ വിതരണം
ചെയ്യുന്ന മലിനജലം
2517.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിനറല്‍ വാട്ടര്‍ എന്ന
പേരില്‍ കുപ്പികളില്‍
വിതരണം ചെയ്യുന്ന
ജലത്തില്‍, കോളീ ഫോം
ബാക്ടീരിയയുടെ അളവ്
വളരെ ഉയര്‍ന്ന തോതില്‍
അടങ്ങിയിട്ടുളള കാര്യം
സംസ്ഥാന
ജലഅതോറിറ്റിയുടെ
ക്വാളിറ്റി
കണ്ട്രോള് റീജിയണല്‍
ലാബോറട്ടറിയുടെ
പരിശോധനയില്‍
കണ്ടെത്തിയ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മിനറല്‍
വാട്ടര്‍ എന്ന പേരില്‍
ശുദ്ധീകരിക്കാത്ത
കുപ്പിവെളളം വിതരണം
ചെയ്യുന്നവരുടെ പേരില്‍
എന്തു നടപടി
സ്വികരിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(സി)
തമിഴ്
നാട്ടില്‍നിന്നും
വരുന്ന കമ്പനികളുടെ
ബ്രാന്‍ഡ് നെയിം
ഒട്ടിച്ച മലിനജലം
ഉള്‍ക്കൊളളുന്ന
കുപ്പികള്‍ അതിര്‍ത്തി
ചെക്ക് പോസ്റ്റുകളില്‍
തടയാന്‍ എന്തു
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
ലെെസന്‍സില്ലാതെ
പ്രവര്‍ത്തിക്കുന്ന
മിനറല്‍ വാട്ടര്‍
കമ്പനികളുടെ പേരില്‍
നടപടി സ്വീകരിക്കുമോ;
(ഇ)
കുടിവെളളം
കൊണ്ടുവരുന്ന ടാങ്കര്‍
ലോറികള്‍
പീരിയോഡിക്കലായി കഴുകി
വൃത്തിയാക്കുന്നുണ്ടോയെന്ന്
പരിശോധിക്കാന്‍ നടപടി
സ്വീകരിക്കുമോ?
സംസ്ഥാന
വാട്ടര്‍ അതോറിറ്റിയുടെ
കീഴില്‍ കുപ്പി വെള്ള കമ്പനി
2518.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വാട്ടര്‍ അതോറിറ്റിയുടെ
കീഴില്‍ കുപ്പിവെള്ള
കമ്പനി
രൂപീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കിൽ പ്രസ്തുത
കമ്പനിയുടെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
എന്താണ് തടസ്സമെന്ന്
വ്യക്തമാക്കുമോ ;
(ബി)
ആയതിന്റെ പ്രവര്‍ത്തനം
എപ്പോള്‍
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ ?
ആലപ്പുഴ
ജില്ലയിലെ ഇറിഗേഷന്‍
പദ്ധതികള്‍
2519.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ആലപ്പുഴ
ജില്ലയില്‍ മേജര്‍,
മൈനര്‍ ഇറിഗേഷന്‍
വിഭാഗങ്ങളില്‍ ഏതെല്ലാം
പദ്ധതികള്‍ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
ഇവയില്‍
മാവേലിക്കര
മണ്ഡലത്തില്‍ ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
ലഭിച്ചിട്ടുള്ളത് ;
(സി)
പ്രസ്തുത
പദ്ധതികള്‍
പൂര്ത്തിയാക്കിയോയെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഇനിയും
ഏതെല്ലാം പദ്ധതികളാണ്
മാവേലിക്കര
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിക്കാനായി
സര്‍ക്കാരിന്റെ
പരിഗണനയിലുള്ളതെന്ന്
വിശദമാക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഇ)
മാവേലിക്കര
കരിമ്പിന്കാവില്
മേജര്‍ ഇറിഗേഷന്റെ
ആറ്റു തീര
സംരക്ഷണത്തിന് അടിയന്തര
നടപടി സ്വീകരിക്കുമോ ?
മണലൂര്‍
വാടാനപ്പള്ളി പുലിമുട്ടു
നിര്‍മ്മാണം
2520.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
നിയോജകമണ്ഡലത്തിലെ
വാടാനപ്പള്ളി
പഞ്ചായത്തിലെ തീരദേശ
മേഖലയില്‍ പുലിമുട്ടു
നിര്‍മ്മിക്കുന്ന
പദ്ധതി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ ;
(ബി)
ഇത്
സംബന്ധിച്ച പഠനങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
;
(സി)
ഉണ്ടെങ്കില്‍
പഠനത്തിലെ നിഗമനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
മണലൂര്‍
നിയോജകമണ്ഡലത്തിലെ ഒരു
പൊതുകുളം പുനര്‍
നിര്‍മ്മാണപദ്ധതി
2521.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തിലെ ഒരു
പൊതുകുളം പുനര്‍
നിര്‍മ്മിക്കുന്ന
പദ്ധതി പ്രകാരം മണലൂര്‍
നിയോജകമണ്ഡലത്തില്‍
അംഗീകാരം നല്‍കിയത്
ഏതെല്ലാം
പദ്ധതികള്‍ക്കാണെന്ന്
അറിയിക്കാമോ;
(ബി)
ഇതില്‍
ഓരോ പ്രോജക്ടിനും എത്ര
തുക വീതമാണ്
നീക്കിവെച്ചിരിക്കുന്നതെന്നും
ഇവയുടെ നിര്‍വ്വഹണം ഏതു
ഘട്ടത്തിലാണെന്നും
അറിയിക്കാമോ?
പുലമണ്‍,
പൂവറ്റൂര്‍, പെരുകുളം
ഡിസ്ട്രിബ്യൂട്ടറിന്റെ
പണികളുടെ അവസ്ഥ
2522.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ലട
ജലസേചന പദ്ധതിയുടെ
ഉപകനാലുകളായ പുലമണ്‍,
പൂവറ്റൂര്‍, പെരുകുളം
പണികളുടെ നിലവിലെ അവസ്ഥ
വിശദമാക്കുമോ;
(ബി)
പൂവറ്റൂര്‍
ഡിസ്ട്രിബ്യൂട്ടറിയില്‍
നിന്നും ജലവിതരണം
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം
നല്‍കിക്കൊണ്ട് കെ.ഐ.പി
(ആര്.ബി) സര്‍ക്കിള്‍
സൂപ്രണ്ടിംഗ്
എന്‍ജിനീയര്‍ നം.
ഇ5-302/2012
dt.17.03.2012 തീയതി
കത്ത് എക്സിക്യുട്ടീവ്
എന്‍ജിനീയര്‍ക്ക്
നല്‍കിയിരുന്നോ;
(സി)
പ്രസ്തുത
കത്തിലെ ഏതെല്ലാം
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ട്;
നടപ്പിലാക്കിയിട്ടില്ലെങ്കില്‍
കാരണങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
പുലമണ്‍,
പൂവറ്റൂര്‍
ഡിസ്ട്രിബ്യൂട്ടറുകളില്
ജലവിതരണം നടത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
ബാവിക്കര
ശുദ്ധജല പദ്ധതി
2523.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ബാവിക്കര
ശുദ്ധജല പദ്ധതിയുടെ
പ്രവൃത്തികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ആദ്യം
ടെണ്ടര്‍ ചെയ്തത്
എപ്പോഴാണെന്ന് തീയതി,
അടങ്കല്‍ തുക,
കരാറുകാരന് എന്നിവ
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ടെണ്ടറിന്
ശേഷം എത്ര തവണ
എസ്റ്റിമേറ്റ് തുക
പുതുക്കി നല്‍കിയെന്ന്
വര്‍ദ്ധിപ്പിച്ച തുക,
തീയതി എന്നിവ സഹിതം
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍ എത്ര
ശതമാനം പണികള്‍
പൂര്‍ത്തീകരിച്ചുവെന്ന്
അറിയിയ്ക്കുമോ;
(ഇ)
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
നേരിടുന്ന തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിയ്ക്കുമോ;
(എഫ്)
പ്രസ്തുത
പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
ബാവിക്കര ജല
സംഭരണിയിലേക്ക് ജലം
പമ്പു ചെയ്യുന്ന
പയസ്വിനി പുഴയിലെ
ജലസ്രോതസ്സില്‍
വേലിയേറ്റസമയത്ത് കടല്‍
ജലം നിറയുന്നത്
തടയുന്നതിനുള്ള
താല്‍ക്കാലിക തടയണയുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
തടയണ നിര്‍മ്മാണത്തിന്
ഈ വര്‍ഷം എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ജി)
പ്രസ്തുത
ആവശ്യത്തിനായുള്ള തടയണ
നിര്‍മ്മിക്കാന്‍
തുടങ്ങിയിട്ട് എത്ര
വര്‍ഷമായെന്നും ആയതിന്
എത്ര രൂപ ചെലവായെന്നും
വര്‍ഷം, തുക,
കരാറുകാരന് എന്നിവ
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ;
നിര്‍മ്മാണത്തിലെ അപാകത
മൂലം ഏതൊക്കെ
വര്‍ഷങ്ങളില്‍ തടയണ
തകര്‍ന്നിട്ടുണ്ടെന്നും
ഇതിന് കാരണക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെയോ
കരാറുകാരനെതിരെയോ
നടപടികള്‍
സ്വീകരിക്കുമോ എന്നും
വ്യക്തമാക്കാമോ?
വാട്ടര്‍
അതോറിറ്റി അദാലത്തുകള്‍
2524.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷം കേരള
വാട്ടര്‍ അതോറിറ്റി
എത്ര അദാലത്തുകള്‍
നടത്തി;
(ബി)
ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(സി)
ഓരോ
അദാലത്തിലൂടെയും എത്ര
രൂപ വീതം സമാഹരിച്ചു
എന്ന് വ്യക്തമാക്കുമോ;
(ഡി)
എത്ര
പരാതികള്‍ തീര്‍പ്പ്
കല്പ്പിച്ചു?
ചിത്താരി
റഗുലേറ്റര്‍ കം ബ്രിഡ്ജ്
പുനരുദ്ധാരണം
2525.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസ്രകോഡ്
ജില്ലയില്‍ ചിത്താരി
റഗുലേറ്റര്‍ കം
ബ്രിഡ്ജ്
പുനരുദ്ധരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ചിത്താരി
റഗുലേറ്റര്‍
ഫലപ്രദമല്ലാത്ത
അവസ്ഥയിലായതിനാല്‍
ഉപ്പുവെള്ളം കയറി
കൃഷിനാശം
സംഭവിച്ചവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ?
കുടിവെളള
പദ്ധതികളുടെ പൂര്‍ത്തീകരണം
2526.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.സി. ജോര്‍ജ്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാട്ടര്‍
അതോറിറ്റിയുടെ കീഴില്‍
നടപ്പാക്കി വരുന്ന
കുടിവെളള പദ്ധതികളുടെ
പൂര്‍ത്തീകരണം ഏതുഘട്ടം
വരെയായി
എന്നറിയിക്കുമോ;
(ബി)
പ്രസ്തുത
കുടിവെളള പദ്ധതികളുടെ
നടത്തിപ്പിന്
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ വിഹിതം
എത്ര വീതമെന്ന്
അറിയിക്കുമോ;
(സി)
ഫണ്ടിന്റെ
അപര്യാപ്തത പ്രസ്തുത
കുടിവെളള പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
തടസ്സമാകുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
കേരള
വാട്ടര്‍
അതോറിറ്റിയുടെ
കീഴിലുളള പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
അടിയന്തിര നടപടികൾ
സ്വീകരിക്കുമോ?
ചേലപ്പുഴ
കുറ്റിച്ചിറ കെെത്തോട്ടില്
പാലത്തിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങൾ
2527.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
മെെനര്‍ ഇറിഗേഷന്‍
എക്സിക്യൂട്ടീവ്
എഞ്ചിനിയറുടെ കീഴില്‍
വരുന്നതും 2014-15 ലെ
തലപ്പിളളി സ്പെഷ്യല്‍
പാക്കേജില്‍
ഉള്‍പ്പെടുന്നതുമായ
കടങ്ങോട്
ഗ്രാമപഞ്ചായത്ത്
ഇല്ലാല്‍ പാടശേഖരത്തിലെ
ചേലപ്പുഴ കുറ്റിച്ചിറ
കെെത്തോട്ടില്
സ്ലുയിസ് കം ട്രാക്ടര്‍
ക്രോസിങ്ങ്
പാലത്തിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങൾ
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നു
വിശദമാക്കാമോ;
(ബി)
ടെൻഡർ
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് ഇൗ
വേനല്‍ക്കാലത്തുതന്നെ
പാലത്തിന്റെ പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ചെക്ക്ഡാം
2528.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
മണ്ഡപത്തിന്കടവിനു
സമീപം ചെക്ക്ഡാം
നിര്‍മ്മിക്കുന്നതിന്
തുക
അനുവദിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
തുക വകമാറ്റി
മണ്ഡപത്തിന്കടവിനു
സമീപം കോട്ടത്തോടിന്റെ
പതനമുഖം
സംരക്ഷിക്കുന്നതിന്
എസ്റ്റിമേറ്റ്
തയ്യാറാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കോട്ടത്തോടിന്റെ
പതനമുഖ സംരക്ഷണത്തിനായി
അനുവദിച്ച തുക
ലഭ്യമാക്കുന്നതിനുള്ള
അടിയന്തരനടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ജലസംരക്ഷണ
പദ്ധതികൾ
2529.
ശ്രീ.എസ്.ശർമ്മ
,,
രാജു എബ്രഹാം
,,
എം.ചന്ദ്രന്
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസംരക്ഷണത്തിനും
വിതരണത്തിനുമായി
2013-14 വര്‍ഷം
പ്രഖ്യാപിച്ച 400 കോടി
രൂപയുടെ തടയണ
നിര്‍മ്മാണ പദ്ധതികളുടെ
പുരോഗതി വിശദമാക്കാമൊ:
(ബി)
അവയ്ക്കായി
എത്ര തുക
ചെലവഴിച്ചെന്നും
കുടിവെള്ള ക്ഷാമം
പരിഹരിക്കാനായി ഇത്
എത്ര മാത്രം സഹായകരമായി
എന്നും അറിയിക്കാമോ;
(സി)
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിനായി ഓരോ
പഞ്ചായത്തിലും ഓരോ കുളം
വീതം പുനരുദ്ധരിക്കാന്‍
2012-13 ല്‍
പ്രഖ്യാപിച്ച
പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമൊ ?
ചമ്രവട്ടം
പദ്ധതി
2530.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചമ്രവട്ടം
പദ്ധതി പ്രദേശത്ത്
റഗുലേറ്റര്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
ആവശ്യമായ വെെദ്യുതി
കണക്ഷന് ഇതുവരെ
ലഭിച്ചിട്ടില്ല എന്നുളള
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
വെെദ്യുതി കണക്ഷന്
ലഭ്യമാക്കാതിരിക്കാനുളള
കാരണമെന്തെന്ന്
വിശദമാക്കാമോ;
(സി)
വെെദ്യുതി
കണക്ഷന്
എന്നത്തേയ്ക്ക്
ലഭ്യമാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഇടമലയാര്‍
ജലസേചന പദ്ധതി
2531.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടമലയാര്‍
ജലസേചന പദ്ധതിയുടെ
എം.സി. റോഡ് ക്രോസിംഗ്
ചെയ്യുന്ന ചെയിനേജിന്റെ
10490 മീറ്റര്‍ മുതൽ
12000 മീറ്റര്‍
വരെയുള്ള നിര്‍മ്മാണ
പ്രവൃത്തികള്‍ ഏതു
വര്‍ഷത്തെ ആക്ഷന്‍
പ്ലാനിലാണ്
ഉള്‍പ്പെടുത്തിയിരുന്നത്;
ഇതിന് എന്നാണ്
ഭരണാനുമതി
നല്കിയത്െന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്
ഭരണാനുമതി നല്കിയ
സമയത്തെ അടങ്കല്‍ തുക
എത്രയായിരുന്നു;
ഇപ്പോഴത്തെ അടങ്കല്‍
തുക എത്രയാണ്;
(സി)
പ്രസ്തുത
പ്രവൃത്തിയ്ക്ക്
സാങ്കേതികാനുമതി
നല്‍കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(ഡി)
ഈ
പ്രവൃത്തി സ്പ്ലിറ്റ്
അപ് ചെയ്യുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
എങ്കിൽ
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്നും
ഇതിന്റെ കാലതാമസത്തിന്
കാരണമെന്തെന്നും
വിശദമാക്കാമോ?
കുട്ടനാട്
പാക്കേജ്
2532.
ശ്രീ.ജി.സുധാകരന്
,,
സി.കെ സദാശിവന്
,,
എ.എം. ആരിഫ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജിന്റെ ഭാഗമായി
ജലവിഭവ വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയെന്നും അവയുടെ
നിലവിലെ സ്ഥിതി
എന്തെന്നും
അറിയിക്കാമോ;
(ബി)
പദ്ധതികള്‍
ഒന്നും
പൂര്‍ത്തീകരിക്കാന്‍
കഴിയാതെ പോയതിന്റെ
കാരണങ്ങള്‍ വിശകലനം
ചെയ്തിരുന്നോ;
(സി)
തുക
അനുവദിക്കുന്നതിലും
അനുവദിച്ച തുക
വിനിയോഗിക്കുന്നതിലും
വീഴ്ചകള്‍
വന്നിട്ടുണ്ടോ ;
വിശദമാക്കുമോ ;;
(ഡി)
പാക്കേജ്
നടപ്പിലാക്കാനുള്ള സമയം
കേന്ദ്രസര്‍ക്കാര്‍
നീട്ടി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
പദ്ധതികള്‍ എങ്ങനെ
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കാമോ?
ഡാമുകളുടെ
സംഭരണശേഷി
2533.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡാമുകളുടെ സംഭരണശേഷി
കുറഞ്ഞുവരുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഡാമുകളുടെ സംഭരണശേഷി
വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇതിനായി
ഡാമുകളില്‍ അടിഞ്ഞു
കൂടിയിട്ടുളള ചെളിയും
മണ്ണും നിക്കം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
ജലസംരക്ഷണ
പദ്ധതികള്‍
2534.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിനും
ശുദ്ധജലവിതരണം
നടത്തുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ജലനിധി
പദ്ധതി ഇപ്പോള്‍
സംസ്ഥാനത്ത് എത്ര
പഞ്ചായത്തുകളില്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പുറക്കാട്
ഗ്രാമപഞ്ചായത്തിലെ കടല്‍
ഭിത്തി നിര്‍മ്മാണം
2535.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുറക്കാട്
ഗ്രാമപഞ്ചായത്തിലെ
പുലിമുട്ടുകളുടെ
നിര്‍മ്മാണത്തിന്
അനുവദിച്ച ഫണ്ട്
എത്രയെന്ന്
വിശദമാക്കുമോ;
(ബി)
ഏതു
സ്കീമില്‍
ഉള്‍പ്പെടുത്തിയാണ്
പുലിമുട്ട്
നിര്‍മ്മിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
1,
18 വാര്‍ഡുകളില്‍
പുലിമുട്ട്
നിര്‍മ്മിക്കുന്നുണ്ടോ;
എങ്കിൽ എത്ര രൂപ
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
മുഖ്യമന്ത്രിയുടെ
ചേബറില്‍ ഇതു
സംബന്ധിച്ച്
എന്തെങ്കിലും ചര്‍ച്ച
നടന്നിട്ടുണ്ടോ;
എങ്കിൽ അതിന്റെ
മിനിറ്റ്സ്
ലഭ്യമാക്കാമോ;
യോഗത്തിന്റെ
തീരുമാനപ്രകാരം
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(ഇ)
1,
18 വാര്‍ഡുകളില്‍
പുലിമുട്ട്
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും തടസ്സം
ഉണ്ടോ; എങ്കിൽ
എന്താണെന്ന്
വിശദീകരിക്കുമോ;
(എഫ്)
അടുത്ത
മണ്‍സൂണ്‍
കടലാക്രമണത്തിന് മുമ്പ്
നിര്‍മ്മാണം
ആരംഭിക്കുവാന്‍
കഴിയുമോ;
(ജി)
സംസ്ഥാന
ഫണ്ട് ഉപയോഗിച്ച്
പുലിമുട്ട്
നിര്‍മ്മിക്കുന്നതിന്
തടസ്സം ഉണ്ടോ; എങ്കിൽ
എന്താണെന്ന്
വിശദീകരിക്കാമോ?
കോഴിക്കോട്
കനോലി കനാൽ പാര്‍ശ്വ ഭിത്തി
നിർമ്മാണം
2536.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
കനോലി കനാലിന്റെ
പാര്‍ശ്വഭിത്തി
കെട്ടുന്നതിന് ചീഫ്
എഞ്ചിനീയര്‍ (ജലസേചനവും
ഭരണവും) സമര്‍പ്പിച്ച
പ്രൊപ്പോസലിന്മേല്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന് ഫയല്‍
നമ്പറുകള്‍ സഹിതം
വിശദമാക്കുമോ?
കുറ്റ്യാടി
ജലസേചന പദ്ധതി കനാലുകളിലെ
ശുചീകരണ പ്രവൃത്തികള്‍
2537.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
ജലസേചന പദ്ധതിയുടെ
കനാലുകളില്‍ വെള്ളം
തുറന്നുവിടുന്നതിനു
മുമ്പുള്ള ശുചീകരണ
പ്രവൃത്തികള്‍ ഈ വര്‍ഷം
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
എത്ര തുകയാണ് ഇതിന്
അനുവദിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
കനാല്‍
ശുചീകരണ പ്രവൃത്തികള്‍
പല സ്ഥലങ്ങളിലും
പൂര്‍ത്തീകരിച്ചിട്ടില്ല
എന്ന പരാതി
ലഭിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ആയതിന് സ്വീകരിച്ച
നടപടികൾ
വ്യക്തമാക്കുമോ?
പെരുംതോട്
ഭാഗത്തെ കേരള സ്റ്റേറ്റ്
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന് കരാര്‍
എടുത്തിട്ടുളള പ്രവൃത്തി
2538.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടമലയാര്‍
ഇറിഗേഷന്‍ പദ്ധതിയുടെ
ഭാഗമായി മലയാറ്റൂര്‍ -
നീലീശ്വരം പഞ്ചായത്തിലെ
പെരുംതോട് ഭാഗത്തെ
കേരള സ്റ്റേറ്റ്
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന് കരാര്‍
എടുത്തിട്ടുളള
പ്രവൃത്തി ഏത്
വര്‍ഷത്തെ ആക്ഷന്‍
പ്ലാനിലാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ബി)
ഇതിന്
എന്നാണ് ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്‍കിയത്;
(സി)
കരാര്‍
പ്രകാരം ഇൗ പ്രവൃത്തി
എന്നാണ്
പൂര്‍ത്തിയാക്കേണ്ടത്;
(ഡി)
ഇൗ
പ്രവൃത്തിക്ക് കരാര്‍
കാലാവധി
ദീര്‍ഘിപ്പിച്ചു
നല്‍കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
എത്ര തവണ
ദീര്‍ഘിപ്പിച്ചു
നല്‍കിയിട്ടുണ്ട്;
(ഇ)
ഇൗ
പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതിലെ
കാലതാമസത്തിനു കാരണം
വിശദമാക്കാമോ;
(എഫ്)
ഭരണാനുമതി
നല്കിയ ഇൗ
പ്രവൃത്തിക്ക്
സാങ്കേതികാനുമതി
നല്കുവാന് കാലതാമസം
നേരിട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വിശദമാക്കാമോ?
കോഴിക്കോട്
പുതിയാപ്പ എടയ്ക്കല്‍ താഴത്ത്
കടല്‍ ഭിത്തി നിര്‍മ്മാണം
2539.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
പുതിയാപ്ല എടയ്ക്കല്‍
താഴത്ത് കടല്‍ ഭിത്തി
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
കുറ്റ്യാടി
ഇറിഗേഷന്‍ പ്രോജക്റ്റ്
2540.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തിലെ പല
പ്രദേശത്തും കടുത്ത
ശുദ്ധജലക്ഷാമം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പ്രദേശങ്ങളില്‍
വരള്‍ച്ചകാലത്ത്
ശുദ്ധജലം
ലഭ്യമാവുന്നതിന്
പ്രയോജനപ്പെടുത്തിയിരുന്ന
കുറ്റ്യാടി ഇറിഗേഷന്‍
പ്രോജക്ടിന്റെ
കീഴിലുള്ള കനാലുകള്‍
നവീകരിക്കുന്നതിനോ
തുറന്ന് വിടുന്നതിനോ
ഇതുവരെ നടപടികള്‍
സ്വീകരിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
വരള്‍ച്ച
പ്രദേശത്തേയ്ക്ക് ജലം
ലഭ്യമാക്കുന്നതിന്
അടിയന്തരമായി പ്രസ്തുത
കനാലുകള്‍ തുറന്ന്
വിടാന്‍ നടപടികള്‍
സ്വീകരിക്കുമോ ?
കാസര്‍ഗോഡ്
ജില്ലയില്‍ കടല്‍ ഭിത്തി
നിര്‍മ്മാണം
2541.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഏതൊക്കെ
ഭാഗങ്ങളില്‍ ഇനി
കടല്‍ഭിത്തി
നിര്‍മ്മിക്കാനുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കഴിഞ്ഞ
കാലവര്‍ഷത്തില്‍
ജില്ലയിലെ ഏതൊക്കെ
ഭാഗങ്ങളിലാണ് രൂക്ഷമായ
കടലാക്രമണം
നടന്നിട്ടുള്ളത്; ഈ
ഭാഗങ്ങളില്‍
കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പുറത്തൂര്‍
പഞ്ചായത്തിലെ പള്ളിക്കടവ്
കരയിടിച്ചില്‍
ഒഴിവാക്കുന്നതിന് നടപടി
T 2542.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ പുറത്തൂര്‍
പഞ്ചായത്തിലെ
പള്ളിക്കടവ് പ്രദേശത്ത്
ഭാരത പുഴയുടെ തീരത്ത്
വ്യാപകമായി കരയിടിഞ്ഞ്
പോകുന്നത്
ശ്രദ്ധില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതുകാരണം
ആളുകള്‍ വീടൊഴിഞ്ഞ്
പോകുന്നതും കൃഷി
നശിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
കരയിടിച്ചില്‍
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ;
(ഡി)
ഇല്ലെങ്കില്‍
അടിയന്തരമായി ഇടിഞ്ഞ
ഭാഗം നന്നാക്കുന്നതിനും
ഇടിച്ചില്‍
ഒഴിവാക്കുന്നതിനും
വേണ്ട നടപടി
സ്വീകരിക്കുമോ ?
ഒറ്റപ്പാലം
ഭൂതത്താന്‍കെട്ട് ചെക്ക് ഡാം
2543.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
ലെക്കിടി പേരൂര്‍
ഗ്രാമപഞ്ചായത്തില്‍പ്പെട്ട
ഭൂതത്താന്കെട്ടില്
ചെക്ക് ഡാം
പണിയുന്നതിനായി എത്ര
കോടി രൂപയുടെ ഭരണാനുമതി
നല്കി; എന്നാണ്
നല്‍കിയത്; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ചെക്ക്ഡാമിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
തുടങ്ങിയിട്ടുണ്ടോ
;ഇല്ലെങ്കില്‍ തടസ്സം
വ്യക്തമാക്കാമോ;
(സി)
ചെക്ക്ഡാമിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം എന്ന്
ആരംഭിച്ച് എന്ന്
കമ്മീഷൻ കഴിയും എന്നാണ്
കരുതുന്നത് ; വിശദാംശം
ലഭ്യമാക്കാമോ?
കുന്നംകുളം-ഗുരുവായൂര്‍
വാട്ടര്‍ സപ്ലെ സ്കീം
2544.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
തൃശ്ശൂര്‍ പി.എച്ച്.
ഡിവിഷന് - കുന്നംകുളം
സെക്ഷന്‍ കീഴില്‍
വരുന്ന, 3.16 കോടി
രൂപയുടെ ഭരണാനുമതി
നല്കിയ
കുന്നംകുളം-ഗുരുവായൂര്‍
വാട്ടര്‍ സപ്ലെ
സ്കീമിന്റെ
ഭാഗമായിട്ടുളള
പാറേമ്പാടം മുതല്‍
വൈ.എം.സി.എ. കുന്നംകുളം
വരെയുളള ഭാഗത്തെ
കാലപ്പഴക്കം ചെന്ന 400
എം. എം. പ്രിമോ
പെെപ്പ് മാറ്റി
സ്ഥാപിക്കുന്ന
പ്രവര്‍ത്തിയുടെ
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്നറിയിക്കുമോ;
(ബി)
ടെന്റര്‍
നടപടികള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത പ്രവൃത്തി
എപ്പോള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം
ലഭ്യമാക്കാമോ?
നിട്ടാറമ്പ്
ക്രോസ് ബാര്‍
2545.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
നിട്ടാറമ്പ് ക്രോസ്
ബാര്‍ നിര്‍മ്മാണത്തിന്
എത്ര തുകയുടെ
ധനസഹായമാണ് നബാർഡിൽ
നിന്നും
ലഭിച്ചിട്ടുള്ളത് ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഏത് ഉത്തരവ്
പ്രകാരമാണ് ഭരണാനുമതി
ലഭിച്ചത് ;
(സി)
നിട്ടാറമ്പ്
ക്രോസ് ബാര്‍
നിര്‍മ്മാണം ഉപ്പോള്‍
ഏത് ഘട്ടത്തിലാണ് ;
(ഡി)
നിട്ടാറമ്പ്
ക്രോസ് ബാര്‍
നിര്‍മ്മാണത്തിന്
അഡീഷണല്‍ ഫണ്ട്
ലഭ്യമാക്കണമോന്നാവശ്യപ്പെട്ടുകൊണ്ടുള്ള
അപേക്ഷയും
എസ്റ്റിമേറ്റും
ലഭിച്ചിട്ടുണ്ടോ ;
(ഇ)
പ്രസ്തുത
അപേക്ഷയിന്മേൽ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
കുപ്പിവെള്ള
നിര്‍മ്മാണ യൂണിറ്റ്
2546.
ശ്രീ.കെ.ശിവദാസന്‍
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
ഉടമസ്ഥതയില്‍
കുപ്പിവെള്ള നിര്‍മ്മാണ
യൂണിറ്റ്
ആരംഭിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ ;
(ബി)
കുപ്പിവെള്ളത്തിന്റെ
വില
വര്‍ദ്ധിപ്പിക്കുന്നതും
മാലിന്യം കലര്‍ന്ന
വെള്ളം വിതരണം
ചെയ്യുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇത് തടയാന്‍
സ്വീകരിച്ച
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കുമോ ?
കടല്‍ഭിത്തി
നിര്‍മ്മാണം
2547.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍ 2014-15
വര്‍ഷം കടലാക്രമണ
നിരോധന പദ്ധതിയില്‍
എവിടെയെല്ലാമാണ്
കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(ബി)
നിരന്തരമായി ഉണ്ടാകുന്ന
കടൽ ക്ഷോഭം
കണക്കിലെടുത്ത് പയ്യോളി
കൊളാവി കടപ്പുറത്തും
അയനിക്കാട്
കടപ്പുറത്തും കൊല്ലം
കോളം കടപ്പുറത്തും
ചെറിയമങ്ങാട്
പ്രദേശത്തും
കടല്‍ഭിത്തി
നിര്‍മ്മിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
ചിറ്റാരകടവ്
റഗുലേറ്റര്‍ കം ബ്രിഡ്ജ്
2548.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍ നബാര്‍ഡ്
ആര്.ഐ.ഡി.എഫ്-ല്‍
ഭരണാനുമതി
ലഭിച്ചിട്ടുള്ള
ചിറ്റാരകടവ്
റഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ
ടെക്നിക്കല്‍ സാംഗ്ഷന്‍
വേണ്ടിയുള്ള
അപേക്ഷയില്‍ ഇറിഗേഷന്‍
ചീഫ് എഞ്ചിനീയറുടെ
ഓഫീസില്‍ സ്വീകരിച്ചു
വരുന്ന നടപടികള്‍
വിശദമാക്കാമോ ;
(ബി)
01.01.2015
ന് ചീഫ് എഞ്ചിനീയറുടെ
ഓഫീസില്‍
സമര്‍പ്പിക്കപ്പെട്ടിട്ടുള്ള
പ്രസ്തുത പ്രവൃത്തിയുടെ
സാങ്കേതികാനുമതി
എന്നത്തേക്ക്
ലഭ്യമാക്കും എന്ന്
വ്യക്തമാക്കാമോ ?
കിളിമാനൂര്‍,
പഴയകുന്നുമ്മേല്‍, മടവൂര്‍
പഞ്ചായത്തുകള്‍ക്കായുള്ള
കുടിവെള്ള പദ്ധതി
2549.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂര്‍,
പഴയകുന്നുമ്മേല്‍,
മടവൂര്‍
പഞ്ചായത്തുകള്‍ക്കായുള്ള
കുടിവെള്ള പദ്ധതിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പദ്ധതിയുടെ
കരാര്‍ തുക
എത്രയാണെന്നും
കരാറുകാര്‍
ആരൊക്കെയാണെന്നും
കരാറുകാര്‍ക്ക് ഇതുവരെ
എന്ത് തുക
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
പദ്ധതി
എന്നത്തേക്ക് കമ്മീഷന്
ചെയ്യാനാണ്
തീരുമാനിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തിലെ കുടിവെള്ള
ക്ഷാമം
2550.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തിലെ
കുടിവെള്ള ക്ഷാമം
പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
നിലവില്‍ ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
രൂക്ഷമായ
ക്ഷാമം
അനുഭവപ്പെട്ടിരുന്ന
പ്രദേശങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവിലുള്ള
കുടിവെള്ള പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;പുതിയ
പദ്ധതികള്‍
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
കുടിവെള്ള പദ്ധതികൾ
പൂര്‍ത്തീകരിക്കുവാന്‍
എന്തു കാലതാമസം
ഉണ്ടാകും എന്ന്
വ്യക്തമാക്കുമോ;ഇവ
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ?
ജലാശയങ്ങളുടെ
സംരക്ഷണം
2551.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ജലാശയങ്ങളും ജലാശയ
ഉറവിടങ്ങളും വ്യാപകമായി
നികത്തുന്ന വിവരം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ; ഈ
സാഹചര്യത്തില്‍
ജലാശയങ്ങള്‍
സംരക്ഷിക്കുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ജലസ്രോതസ്സ്,
തോടുകള്‍, കുളങ്ങള്‍,
ജലനിര്‍ഗ്ഗമന ചാലുകള്‍
തുടങ്ങിയവ
സംരക്ഷിക്കുന്നതിന്
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
പമ്പാനദിയിലെ
മലിനീകരണം
2552.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
സാജു പോള്‍
,,
സി.രവീന്ദ്രനാഥ്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പമ്പാനദിയിലെ
ജലത്തിലെ കോളിഫോം
ബാക്ടീരിയയുടെ അളവും
അനുവദനീയമായ പരിധിയും
എത്രയെന്നു
അറിയിക്കുമോ;
(ബി)
പമ്പയെ
മാലിന്യ
മുക്തമാക്കുന്നതിനായി
എന്തെങ്കിലും പദ്ധതി
ഉണ്ടോ; എങ്കില്‍
അതിന്റെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(സി)
പമ്പാനദിയിലെ
ജലം കുടിക്കുന്നതിനും
ഗാര്ഹികാവശ്യത്തിനുമായി
ഉപയോഗിക്കുന്ന
തീരവാസികളുടെ ആരോഗ്യ
പ്രശ്നങ്ങള്‍
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
പമ്പാ
ആക്ഷന്‍ പ്ലാന്‍
ഫലപ്രദമായി
നടപ്പാക്കാന്‍
സാധിക്കാതെ പോയതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ?
കുപ്പിവെള്ളം
ഉല്പാദനവും വില്‍പ്പനയും
2553.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുപ്പിവെള്ളം
ഉല്പാദിപ്പിക്കുകയും
വില്‍പ്പന നടത്തുകയും
ചെയ്യുന്ന
കമ്പനികള്‍ക്ക് ജലവിഭവ
വകുപ്പ് എന്തെങ്കിലും
അനുമതി
നല്‍കേണ്ടതുണ്ടോ;
എങ്കിൽ എത്ര
കമ്പനികള്‍ക്ക് ഇതുവരെ
അനുമതി നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രതിമാസം
എത്ര ലിറ്റര്‍
കുപ്പിവെള്ളത്തിന്റെ
ഉല്പാദനം സംസ്ഥാനത്ത്
നടക്കുന്നുണ്ടെന്ന
കണക്ക് വകുപ്പില്‍
ലഭ്യമാണോ; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ ജലസേചന
നിര്‍മ്മാണ പ്രവൃത്തികള്‍
2554.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ചെങ്ങന്നൂര്‍ നിയോജക
മണ്ഡലത്തില്‍ മേജര്‍,
മൈനര്‍ ഇറിഗേഷന്‍
വിഭാഗത്തില്‍ ഏതൊക്കെ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതിയും സാങ്കേതിക
അനുമതിയും
നല്‍കിയിട്ടുണ്ട് എന്ന്
സാമ്പത്തിക വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
പ്രവൃത്തികളില്‍
ഏതൊക്കെ
പൂര്‍ത്തീകരിച്ചു
എന്നും
പൂര്‍ത്തീകരിക്കാനുള്ളത്
എത്ര എന്നും, ഇനം
തിരിച്ച്, കരാര്‍ തുക,
കരാറുകാരന്റെ പേര്
സഹിതം ലഭ്യമാക്കുമോ;
(സി)
2015-16
സാമ്പത്തിക
വര്‍ഷത്തില്‍ ഏതൊക്കെ
പ്രവൃത്തികളാണ്
പ്രസ്തുത മണ്ഡലത്തില്‍
പ്രാവര്‍ത്തികമാക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
പഞ്ചായത്തില്‍
ഒരു കുളം പദ്ധതി
2555.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്തില്‍
ഒരു കുളം
പദ്ധതിയില്‍പ്പെടുത്തി
കൊയിലാണ്ടി
മണ്ഡലത്തില്‍ എത്ര
കുളങ്ങള്‍ നവീകരിച്ചു;
അവ
ഏതെല്ലാം;ഓരൊന്നിന്നും
എത്ര രൂപ വീതം
അനുവദിച്ചു;
വിശദമാക്കുമോ ;
(ബി)
കൊയിലാണ്ടി
മണ്ഡലത്തില്‍
എവിടെയെല്ലാമാണ്
പുതുതായി കുളങ്ങള്‍
നവീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ?
തിരുവനന്തപുരം
പേട്ട സ്വീവറേജ് ലൈന്‍
2556.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
പേട്ട
മൂന്നാംമനയ്ക്കല്‍
മുതല്‍ പുളളിലെെന്
വരെയുളള സ്വീവറേജ്
ലൈന്‍ കമ്മീഷന്
ചെയ്യുന്നതിനാവശ്യമായ
നടപടികള്‍
ഏതുവരെയായിയെന്ന്
വ്യക്തമാക്കാമോ;
(ബി)
കൂടുതല്‍
ജനങ്ങള്‍
തിങ്ങിപ്പാര്‍ക്കുന്ന
മൂന്നാം മനയ്ക്കലില്‍
എന്നത്തേയ്ക്ക് സീവറേജ്
ലെെന്‍ കമ്മീഷന്
ചെയ്യുമെന്ന്
വ്യക്തമാക്കാമോ?
എലവത്തിങ്കല്‍
ചിറഫാം റോഡ് നന്നാക്കല്‍
2557.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
മൈനര്‍ ഇറിഗേഷന്‍
എക്സിക്യൂട്ടൂവ്
എഞ്ചിനീയറുടെ കീഴfല്‍
വരുന്നതും 2014-15 ലെ
തലപ്പിളളി സ്പെഷ്യല്‍
പാക്കേജില്‍
ഉള്‍പ്പെടുത്തി 50
ലക്ഷം രൂപയുടെ
ഭരണാനുമതി നല്കിയ
കടങ്ങാട് പഞ്ചായത്തിലെ
എലവത്തിങ്കല്‍ ചിറഫാം
റോഡ് നന്നാക്കല്‍
പ്രവൃത്തിയുടെ നടപടി
ക്രമങ്ങള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണ് ;
(ബി)
ടെന്റര്‍
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് ഈ
വേനലില്‍ തന്നെ
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
ഭാരതപ്പുഴയില്‍
തടയണകളുടെ നിര്‍മ്മാണം
2558.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തില്‍
ഭാരതപ്പുഴയില്‍
സ്ഥാപിച്ചിട്ടുളള
കിണറുകളെ ആശ്രയിച്ച്
നടപ്പിലാക്കിയിട്ടുളള
കുടിവെളള പദ്ധതികള്‍
ഏതെല്ലാമാണെന്ന്
പറയാമോ;
(ബി)
പ്രസ്തുത
കുടിവെളള പദ്ധതികളില്‍
ജല ലഭ്യത
ഉറപ്പാക്കുവാന്‍
നിര്‍മ്മിച്ചിട്ടുളള
തടയണകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവയില്‍
ഓരോ തടയണയും
നിര്‍മ്മാണം എന്നാണ്
ആരംഭിച്ചതെന്നും ഇതേവരെ
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
അറിയിക്കുമോ;
(ഡി)
നിര്‍മ്മാണം
പൂര്‍ത്തിയാക്കാത്തതായി
ഏതെങ്കിലും
തടയണയുണ്ടെങ്കില് അവ
എന്ന് ആരംഭിച്ചുവെന്നും
അടങ്കല്‍ തുക
എത്രയാണെന്നും
നിര്‍മ്മാണം
പൂര്‍ത്തിയാക്കാനുളള
തടസ്സങ്ങളെന്താണെന്നും
എപ്പോള്‍ നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നും പറയാമോ;
(ഇ)
ഏതെങ്കിലും
തടയണയുടെ നിര്‍മ്മാണം
പുതിയതായി
ആരംഭിക്കുവാനുണ്ടെങ്കില്
അതിന്റെ
ഭരണാനുമതി-ടെന്റര്‍
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(എഫ്)
ഭാരതപ്പുഴയിലെ
ജലനിരപ്പ്
തുടര്‍ച്ചയായി
താഴുന്നതുകാരണം
ഭാവിയില്‍
ഉണ്ടായേക്കാവുന്ന
രൂക്ഷമായ ജലക്ഷാമം
പരിഹരിക്കുവാന്‍
തടയണകളുടെ നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മുടപ്പന്നൂരില്
ചെക്ക് ഡാം
2559.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
ചിറ്റാരിപ്പറമ്പ്
ഗ്രാമപഞ്ചായത്തില്‍
മുടപ്പന്നൂരില് ചെക്ക്
ഡാം
നിര്മ്മിക്കിന്നതിനുള്ള
അപേക്ഷ ലഭിച്ചിട്ടുണ്ടോ
;
(ബി)
പ്രസ്തുത
അപേക്ഷ അംഗീകരിച്ച്
വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍
നിര്‍ദ്ദേശം
നല്കുകയുണ്ടായോ ;
(സി)
ചെക്ക് ഡാം
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദീകരിക്കുമോ ;
(ഡി)
നടപ്പു
സാമ്പത്തിക വര്‍ഷംതന്നെ
ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കാമോ ?
വിദേശരാജ്യങ്ങളുടെ
സഹായത്തോടുകൂടി ജലവിതരണ
പദ്ധതികള്‍
2560.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കുടിവെള്ള ക്ഷാമം
രൂക്ഷമായ പ്രദേശങ്ങള്‍
തരം തിരിച്ച്
വിദേശരാജ്യങ്ങളുടെ
സഹായധനത്തോടുകൂടി മാതൃക
ജലവിതരണ പദ്ധതികള്‍
യുദ്ധകാലാടിസ്ഥാനത്തില്‍
നടപ്പാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
നിലവിലുള്ള
കുടിവെള്ള പദ്ധതികള്‍
കാര്യക്ഷമമായി
നടപ്പാക്കുന്നതിന്
പ്രത്യേക മോണിറ്ററിംഗ്
സംവിധാനം നടപ്പാക്കുമോ?
മിഷന്
676 പ്രകാരം നടപ്പിലാക്കുന്ന
പദ്ധതികള്‍
2561.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന്
676 പദ്ധതി പ്രകാരം
ജലവിഭവ വകുപ്പ് മണലൂര്‍
നിയോജകമണ്ഡലത്തിലും
ഗുരുവായൂര്‍
മുന്‍സിപ്പാലിറ്റിയിലുമായി
നടപ്പിലാക്കുന്ന
പദ്ധതികള്‍ ഏതെല്ലാം ;
(ബി)
പ്രസ്തുത പദ്ധതികള്‍
ഇപ്പോള്‍ ഏതു
നിര്‍മ്മാണഘട്ടത്തിലാണെന്നും
എന്നേക്ക്
പൂര്‍ത്തീകരിക്കുമെന്നും
അറിയിക്കാമോ ?
താനൂര്‍
തീരപ്രദേശത്ത് കടല്‍ഭിത്തി
2562.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
നിയോജക മണ്ഡലത്തിലെ
തീരപ്രദേശത്ത് കഴിഞ്ഞ
കാലവര്‍ഷത്തില്‍ കനത്ത
കടലാക്രമണമുണ്ടായി
നാശനഷ്ടങ്ങള്‍
സംഭവിച്ചത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രദേശത്ത്
നിരന്തരമായുണ്ടാകുന്ന
കടല്‍ക്ഷോഭം മൂലം ഉള്ള
നാശനഷ്ടങ്ങള്‍
നേരിടുന്നതിന്
കടല്‍ഭിത്തി കെട്ടി
സംരക്ഷിക്കുന്ന ജോലി
ഏത് ഘട്ടത്തിലാണ്;
(സി)
താനൂര്‍
നിയോജക മണ്ഡലത്തില്‍
ഏതെല്ലാം ഭാഗങ്ങളിലാണ്
കടല്‍ഭിത്തി
ആവശ്യമുള്ളതെന്ന്
നിര്‍ണ്ണയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
ഇവ
എത്രയും പെട്ടെന്ന്
പണിയുന്നതിന് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കാമോ?
ചാലക്കുടി
മണ്ഡലത്തിലെ ഫീല്‍ഡ് ചാനലുകൾ
ഉപയോഗ്യമാക്കുന്നതിനുള്ള
നടപടികൾ
2563.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ വിവിധ
പ്രദേശങ്ങളില്‍ കമാന്റ്
ഏരിയാ ഡെവലപ്പ്മെന്റ്
ഏജന്‍സി മുഖേന
നിര്‍മ്മിച്ച ഫീല്‍ഡ്
ചാനലുകള്‍ കാലപ്പഴക്കം
മൂലം തകര്‍ന്ന്
ഉപയോഗശൂന്യമായിത്തീര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത ഫീല്‍ഡ്
ചാനലുകള്‍
അറ്റകുറ്റപ്പണി ചെയ്ത്
ഉപയോഗ
യോഗ്യമാക്കുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോ?
കോഴിക്കോട്
ജില്ലയില്‍ കാഡ പദ്ധതി
2564.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഡ
പദ്ധതി പ്രകാരം 2014-15
വര്‍ഷത്തില്‍
കോഴിക്കോട് ജില്ലയില്‍
എത്ര തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
പദ്ധതികള്‍ക്കാണ് തുക
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ ;
(സി)
ഓരോ
പ്രവൃത്തികളും ഇപ്പോള്‍
ഏത് ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ?
ചെറുകിട
കുടിവെള്ള പദ്ധതികള്‍.
2565.
ശ്രീ.കെ.അച്ചുതന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.ഡി.സതീശന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂഗര്‍ഭജലം
ഉപയോഗപ്പെടുത്തി
ചെറുകിട കുടിവെള്ള
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഏതെല്ലാം
തരത്തിലുള്ള
സഹായങ്ങളാണ് പദ്ധതി
നടത്തിപ്പിനായി
പ്രയോജനപ്പെടുത്തുന്നത്
; വിശദമാക്കുമോ ;
(ഡി)
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
പ്ലാച്ചിമട
കൊക്കോകോള വിക്ടിംസ് ആന്റ്
കോമ്പന്‍സേഷന്‍ ക്ലയിംസ്
സ്പെഷ്യല്‍ ട്രിബ്യൂണല്‍
ബില്‍
T 2566.
ശ്രീ.എ.കെ.ബാലന്
,,
കെ.വി.വിജയദാസ്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാഷ്ട്രപതിയുടെ
അംഗീകാരത്തിനയച്ച
പ്ലാച്ചിമട കൊക്കോകോള
വിക്ടിംസ് ആന്റ്
കോമ്പന്‍സേഷന്‍
ക്ലയിംസ് സ്പെഷ്യല്‍
ട്രിബ്യൂണല്‍ ബില്‍
2011,
കേന്ദ്രസര്‍ക്കാര്‍
തിരിച്ചയച്ചിട്ടുണ്ടോ?
(ബി)
ബില്‍
കേന്ദ്രസര്‍ക്കാരിന്
അയച്ചുകൊടുത്തിരുന്നത്
എപ്പോഴായിരുന്നു; ഇത്
മടക്കി അയക്കുന്നതിന്
എന്തു കാരണമാണ്
കേന്ദ്രം
പറഞ്ഞിരിക്കുന്നത്;
മുന്‍ കേന്ദ്ര
സര്‍ക്കാര്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചിരുന്ന
നിലപാട് എന്തായിരുന്നു;
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ ഭൂജല
വകുപ്പ് പരിപാടികള്‍
2567.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഭൂജല
വകുപ്പ് മുഖേന
ചാത്തന്നൂര്‍ നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങളും
തുകയും വ്യക്തമാക്കുമോ;
(ബി)
ഈ
വരള്‍ച്ചാക്കാലത്ത്
വകുപ്പ് മുഖേന ശുദ്ധജല
ക്ഷാമം പരിഹരിക്കുവാന്‍
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്നാണെന്ന്
അറിയിക്കുമോ;
(സി)
ജില്ലാ
ഭരണകൂടം മുഖേന പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുവോ;
വിശദാംശം അറിയിക്കുമോ;
(ഡി)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തില്‍
പ്രവര്‍ത്തനസജ്ജമല്ലാത്ത
എത്ര
കുഴല്‍ക്കിണറുകളാണ്
ഉള്ളത്; ആയത് ഏതൊക്കെ
ഗ്രാമപഞ്ചായത്ത്
പ്രദേശത്താണ്
നിലനില്‍ക്കുന്നത്;
പ്രസ്തുത
ജലസ്രോതസ്സുകള്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മറവന്തുരുത്ത്
പ്രദേശത്തെ കുടിവെള്ള പ്രശ്നം
2568.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിക്കാ
ചേര്‍ത്തല പ്രോജക്ടിന്
വെള്ളം എത്തിക്കുന്ന
മറവന്തുരുത്ത്
പഞ്ചായത്ത് പ്രദേശത്ത്
ആകെ എത്ര തവണ പൈപ്പ്
പൊട്ടിയിട്ടുണ്ട് ; 4
കി.മീറ്റര്‍ പ്രദേശത്ത്
പൊട്ടാത്ത പൈപ്പ്
ഇടുന്നതിന് വേണ്ടി
ബഹുമാനപ്പെട്ട
മുഖ്യമന്ത്രിയുടെ
സാന്നിദ്ധ്യത്തില്‍
കോട്ടയത്ത്
വിളിച്ചുചേര്‍ത്ത യോഗ
തീരുമാനങ്ങള്‍
എന്തായിരുന്നു ;
(ബി)
ഇതുപ്രകാരം
പൈപ്പ്
സ്ഥാപിക്കാന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാത്തത്എന്തുകൊണ്ടാണ്
;
(സി)
പൈപ്പ്
മാറ്റി
സ്ഥാപിക്കാത്തതിനാൽ
പകല്‍ സമയം മാത്രമുള്ള
പമ്പിങ്ങ് കൊണ്ട്
കുടിവെള്ളത്തിന്
രൂക്ഷമായ ക്ഷാമം
നേരിടുന്നതും പ്രസ്തുത
പ്രോജക്ട് ഗുണം
ലഭിക്കാതെ പോകുന്നതും
എങ്ങനെ പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നത് ?
ജല
അതോറിറ്റിക്ക്
പിരിഞ്ഞുകിട്ടാനുള്ള തുക
2569.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്താക്കളില്‍നിന്ന്
സംസ്ഥാന ജല
അതോറിറ്റിക്ക്
പിരിഞ്ഞുകിട്ടാനുള്ളത്
എത്ര കോടിരൂപയാണെന്ന്
വെളിപ്പെടുത്താമോ ;
ഇതില്‍ ഫ്ലാറ്റുകള്‍,
വന്‍കിട ഹോട്ടലുകള്‍,
വ്യവസായികള്‍ തുടങ്ങിയ
വന്‍കിട
ഉപോഭോക്താക്കളില്‍
നിന്നും
കുടിശ്ശികയിനത്തില്‍
പിരിഞ്ഞുകിട്ടേണ്ട
തുകയെത്ര ;
(ബി)
തദ്ദേശസ്ഥാപനങ്ങളില്‍
നിന്നും കുടിശ്ശിക
ഇനത്തില്‍ കിട്ടേണ്ട
തുക
പിരിച്ചെടുക്കുന്നതിനായി
നടപടി സ്വീകരിക്കുമോ ?
എം.എല്‍.എ
ആസ്തി വികസന ഫണ്ടുവഴി
അനുവദിക്കുന്ന കുടിവെള്ള
പദ്ധതികള്‍
2570.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ
ആസ്തി വികസന ഫണ്ടുവഴി
അനുവദിക്കുന്ന
കുടിവെള്ള പദ്ധതികള്‍
അടിയന്തരമായി
നടപ്പിലാക്കുവാന്‍
മുന്‍ഗണന നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
അലംഭാവം കാണിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ
;
(സി)
ജലവിഭവ
വകുപ്പുവഴി ഇതുവരെ
എം.എല്‍.എ.മാര്‍
നല്കിയ പദ്ധതികളില്‍
ഏതെങ്കിലും
പൂര്‍ത്തിയാക്കിയോ ;
വിശദമാക്കുമോ?
സമഗ്ര
കുടിവെള്ള പദ്ധതി
2571.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുഴല്‍മന്ദം,
തേങ്കുറിശ്ശി, കണ്ണാടി
പഞ്ചായത്തുകള്‍ക്കായുള്ള
സമഗ്ര കുടിവെള്ള
പദ്ധതിയുടെ
പ്രവര്‍ത്തനം ഏതു
ഘട്ടത്തിലാണെന്നു
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിച്ച്
എന്നത്തേക്ക് കുടിവെള്ള
വിതരണം നടത്തുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
അടിയന്തിരമായി
പൂര്ത്തീകരിക്കുവാനാവശ്യമായ
നടപടി സ്വീകരിക്കുമോ?
പമ്പ്
ഹൗസുകളുടേയും
പ്ലാന്റുകളുടെയും
പ്രവര്‍ത്തനം
2572.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
പമ്പ് ഹൗസുകളുടേയും
പ്ലാന്റുകളുടെയും
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
എല്ലാ മെയിന്റനന്‍സ്
ഡിവിഷനുകളിലും
മെക്കാനിക്കല്‍
സൂപ്രണ്ട് തസ്തികള്‍
അനുവദിക്കുന്നതിനുള്ള
തടസ്സമെന്താണെന്ന്
വിശദമാക്കാമോ?
മാടായി
കുടിവെള്ള പദ്ധതി
2573.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാടായി
ഗ്രാമ പഞ്ചായത്തിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
മാടായി
ഐ.ടി.ഐയുടെ 5 സെന്റ്
സ്ഥലം ലഭ്യമാക്കി അവിടെ
വാട്ടര്‍ ടാങ്ക്
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ ?
ജിക്കാ
പദ്ധതികള്‍
2574.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
കെ.മുരളീധരന്
,,
പാലോട് രവി
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിക്കാ
പദ്ധതികള്‍ കമ്മീഷന്
ചെയ്യാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
പദ്ധതികള്‍ ഇതിനു
കീഴില്‍ കമ്മീഷന്
ചെയ്യുന്നുണ്ട്;
വിശദമാക്കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
ഗ്രാമീണ
ശുദ്ധജല പദ്ധതികള്‍
2575.
ശ്രീ.വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണ
ശുദ്ധജല പദ്ധതിയിലൂടെ
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കുവാന്‍
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഗ്രാമീണ
ശുദ്ധജല വിതരണ
പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കുന്നതിലുള്ള
മികവ് പരിഗണിച്ച്
കേന്ദ്രത്തില്‍ നിന്ന്
എന്തെങ്കിലും സഹായം
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
ഗ്രാമീണ
ശുദ്ധജല വിതരണത്തില്‍
മികവ് കൈവരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
മംഗലംഡാം
സമഗ്ര കുടിവെള്ള പദ്ധതി
2576.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
മംഗലം ഡാം സമഗ്ര
കുടിവെള്ള പദ്ധതിയുടെ
പുരോഗതി വ്യക്തമാക്കാമോ
;
(ബി)
ഏതെല്ലാം
പഞ്ചായത്തുകള്‍ക്കാണ്
ഇതിന്റെ പ്രയോജനം
ലഭിക്കുന്നത് ;
(സി)
പദ്ധതിക്കായി
എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളത്
;
(ഡി)
ഇതിന്റെ
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
എന്തെങ്കിലും
ആരംഭിച്ചിട്ടുണ്ടോ ;
(ഇ)
പ്രസ്തുത
പദ്ധതി അടിയന്തരമായി
നടപ്പിലാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ ?
വിദ്യാലയ
ജലരക്ഷാ പദ്ധതി
T 2577.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എ.റ്റി.ജോര്‍ജ്
,,
വി.പി.സജീന്ദ്രന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍ക്കായി
"ജലരക്ഷാ പദ്ധതി "
നടപ്പാക്കിയിട്ടുണ്ടോ
; ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(ബി)
കേരളത്തിലെ
എല്ലാ സ്കൂളുകളിലും ഇൗ
പദ്ധതി ആരംഭിക്കാന്‍
വ്യവസ്ഥയുണ്ടാക്കുമോ ;
ഇതിന്റെ മാനദണ്ഡം എന്ത്
;
(സി)
എന്‍.സി.സി.,
എന്‍.എസ്.എസ്.
പദ്ധതികളുമായി
ചേര്‍ന്ന് ഇൗ പദ്ധതി
നടപ്പാക്കുന്നതിന്റെ
സാദ്ധ്യത
പരിശോധിക്കുമോ ;
വിശദാംശം നല്‍കുമോ ;
(ഡി)
ഇൗ
പദ്ധതിക്കായി
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ
; കേന്ദ്ര സഹായം
ലഭ്യമാക്കിയിട്ടുണ്ടോ
; വിശദാംശം നല്‍കുമോ ?
കുടിവെളള
ക്ഷാമത്തിന് പരിഹാരം
2578.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിക്ക
ജില്ലകളിലും
കുടിവെളളക്ഷാമം
രൂക്ഷമായിട്ടുളളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കുടിവെളള
ക്ഷാമത്തിന് പരിഹാരം
കാണാന്‍ ജല അതോറിറ്റി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
ആയതിനുവേണ്ടി
തദ്ദേശഭരണ സ്ഥാപനങ്ങളെ
സഹകരിപ്പിച്ചുകൊണ്ട്
ജല അതോറിറ്റി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തുമെന്ന്
അറിയിക്കുമോ?
നെടുമ്പന,
തൃക്കോവില്‍വട്ടം
ഗ്രാമപഞ്ചായത്തുകളിലെ
കുടിവെള്ള പദ്ധതി
2579.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
സഹായത്തോടെ നെടുമ്പന,
തൃക്കോവില്‍വട്ടം
ഗ്രാമപഞ്ചായത്തുകളില്‍
നടപ്പിലാക്കുന്ന
കുടിവെള്ള പദ്ധതിയുടെ
പുരോഗതി ലഭ്യമാക്കുമോ;
(ബി)
പദ്ധതി
എന്നത്തേക്കു
പൂര്‍ത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
കുന്നാര്‍
ഡാമിന്റെ ശേഷി
2580.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
സന്നിധാനത്ത് ഇപ്പോള്‍
കുടിവെള്ളം
എത്തിക്കുന്നത് എവിടെ
നിന്നാണ്; പ്രതിമാസം
എത്ര ലിറ്റര്‍
വെള്ളമാണ് മണ്ഡലകാലത്ത്
ശബരിമലയില്‍
എത്തിക്കുന്നത് ;
(ബി)
കുന്നാര്‍
ഡാമിന്റെ ശേഷി എത്രയാണ്
;ശേഷി
വര്‍ദ്ധിപ്പിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
കുന്നാര്‍
ഡാമിന്റെ ഉയരം
വര്‍ദ്ധിപ്പിക്കുന്നതിന്
ഉന്നതാധികാരി സമിതി
തീരുമാനം എടുത്തിട്ടും
നടപ്പാക്കാന്‍
കഴിയാത്തത്
എന്തുകൊണ്ട്;
(ഡി)
ഇതിനു
തടസ്സമായി
ഉന്നയിക്കുന്ന കാരണം
എന്തൊക്കെയാണ്;ഇതു
പരിഹരിക്കാന്‍
സര്‍ക്കാര്‍ എന്തു
നടപടിയാണ്
സ്വീകരിച്ചത്?
റീജിയണല്‍
ഹെല്‍ത്ത് ലാബുകള്‍
2581.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോററ്റിയുടെ
കീഴില്‍ റീജിയണല്‍
ഹെല്‍ത്ത് ലാബുകള്‍
എവിടെയെല്ലാം
നിലവിലുണ്ട് ;
(ബി)
പുതിയ
റീജിയണല്‍ ഹെല്‍ത്ത്
ലാബുകള്‍
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
മലപ്പുറം
ജില്ലയില്‍ റീജിയണല്‍
ഹെല്‍ത്ത് ലാബ്
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; എങ്കിൽ
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
കോഴിക്കോട്
ജില്ലയിലെ ജപ്പാന് കുടിവെള്ള
പദ്ധതി
2582.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ജപ്പാന്
കുടിവെള്ള പദ്ധതിയുടെ
ഭാഗമായുള്ള ചക്കിട്ടപാറ
ഗ്രാമപഞ്ചായത്തിനെ
കുടിവെള്ള വിതരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
പ്രാരംഭ ചര്‍ച്ചയില്‍
പ്രസ്തുത
ഗ്രാമപഞ്ചായത്തിന്
സര്‍ക്കാര്‍
എന്തെങ്കിലും
ഉറപ്പുകള്‍
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍
എന്തെല്ലാം ഉറപ്പുകളാണ്
നല്‍കിയിട്ടുള്ളത്;
(ഡി)
ജപ്പാന്
കുടിവെള്ള പദ്ധതിയില്‍
ഏതെല്ലാം
പഞ്ചായത്തുകളെയാണ്
പുതുതായി
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
കൂടുതല്‍ പഞ്ചായത്തുകളെ
ഉള്‍പ്പെടുത്താന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
പദ്ധതി
ഉള്‍പ്പെടുന്ന
പ്രദേശങ്ങളിലെ
ഗുണഭോക്താക്കള്‍ക്ക്
കുടിവെള്ളം
ലഭിക്കുന്നതിന്
അടിയന്തരനടപടികള്‍
സ്വീകരിക്കുമോ?
കൊറ്റംങ്കര
പഞ്ചായത്തിലെ കുടിവെള്ള
പദ്ധതി
2583.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊറ്റംങ്കര
പഞ്ചായത്തില്‍
എം.എല്‍.എ. ആസ്തി വികസന
ഫണ്ടില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച കുടിവെള്ള
പദ്ധതിയുടെ നാള്‍വഴി
ലഭ്യമാക്കുമോ;
(ബി)
ഈ
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നത്;
(സി)
പദ്ധതിയുടെ
നിര്‍മ്മാണ പുരോഗതിയും
കാലതാമസത്തിനുള്ള
കാരണവും
വ്യക്തമാക്കുമോ;കാലതാമസത്തിനു
കാരണക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
വരള്‍ച്ചയെ
നേരിടുന്നതിന് അനുവദിച്ച തുക
2584.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വേനല്‍ക്കാലത്ത് കടുത്ത
വരള്‍ച്ചയും ജലക്ഷാമവും
നേരിടുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ശുദ്ധജല വിതരണം
നടത്തുന്നതിന് ഓരോ
ജില്ലയ്ക്കും എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
തൃക്കാക്കര,
കളമശ്ശേരി ശുദ്ധജല പദ്ധതി
2585.
ശ്രീ.ബെന്നി
ബെഹനാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കാക്കര
കളമശ്ശേരി
മുന്‍സിപ്പാലിറ്റികളില്‍
നടപ്പിലാക്കുന്ന
ശുദ്ധജല പദ്ധതിക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ ;
(ബി)
ലഭിച്ചിട്ടുണ്ടെങ്കില്‍
എത്ര രൂപയാണ്
അനുവദിച്ചത് ;ഇതിന്റെ
പണി ഏത് വരെയായി ;
(സി)
ഈ
പദ്ധതി വേഗത്തില്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ഭാരതപ്പുഴയിലെ
ജലനിരപ്പ്
2586.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭാരതപ്പുഴയിലെ
ജലനിരപ്പ് ദിനംപ്രതി
കുറഞ്ഞുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതുകാരണം
ഭാരതപ്പുഴയെ മാത്രം
ആശ്രയിച്ച്
നടപ്പിലാക്കിയിട്ടുള്ള
ശുദ്ധജല വിതരണ
പദ്ധതികളില്‍ ജലലഭ്യത
കുറയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
ഈ മേഖലയിലെ
പദ്ധതിക്കിണറുകളില്
ജലലഭ്യത
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
നിലയ്ക്കലില്‍
സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി
2587.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട്
നിലയ്ക്കലില്‍
സമ്പൂര്‍ണ്ണ കുടിവെള്ള
പദ്ധതി
നടപ്പിലാക്കിയോയെന്നും
ഇല്ലെങ്കില്‍ ഈ
സര്‍ക്കാര്‍ കാലാവധി
പൂര്‍ത്തിയാക്കുന്നതിനുമുമ്പ്
ആയത്
നടപ്പിലാക്കുമോയെന്നും
വ്യക്തമാക്കുമോ ?
ജലസ്രോതസ്സുകളുടെ
സമഗ്ര പാരിസ്ഥിതിക
സംരക്ഷണത്തിന്
കര്‍മ്മപദ്ധതികള്‍
T 2588.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ആര് . സെല്‍വരാജ്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലസ്രോതസ്സുകളുടെ സമഗ്ര
പാരിസ്ഥിതിക
സംരക്ഷണത്തിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളത്;
(ബി)
ഇതിനായി
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
ഉത്തരവ്
പുറപ്പെടുവിക്കുവാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
അടിസ്ഥാനമാക്കി
എടുത്തിട്ടുള്ളത്;
(ഇ)
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിന്
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്?
ദേശീയ ജലപാത
2589.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ബെന്നി ബെഹനാന്
,,
വര്‍ക്കല കഹാര്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ ജലപാത
യാഥാര്‍ത്ഥ്യമാക്കാന്‍
എന്തെല്ലാം
കര്‍മ്മപരിപാടികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(ബി)
ജലപാതയുടെ
നിര്‍മ്മാണ പുരോഗതിയുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ ;
(സി)
ജലപാതയുടെ
തീരത്തുള്ള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടെന്നു
വ്യക്തമാക്കുമോ;
(ഡി)
മിഷന്
676 ല്‍ ഇതിനായി
എന്തെല്ലാം കാര്യങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു
വിശദമാക്കുമോ ?