മരങ്ങളുടെ
സംരക്ഷണം
1990.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
ദിനാചരണത്തോടനുബന്ധിച്ച്
വനം വകുപ്പ് മരംവെച്ച്
പിടിപ്പിക്കല്‍ പദ്ധതി
നടപ്പിലാക്കിയിരുന്നോ;
(ബി)
എങ്കില്‍
പ്രസ്തുത പരിപാടിയില്‍
വെച്ച്പിടിപ്പിച്ച
മരങ്ങള്‍
സംരക്ഷിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്നു
വ്യക്തമാക്കുമോ;
(സി)
പരിസ്ഥിതി
ദിനാചരണത്തിന്റെയും
മറ്റും ഭാഗമായി
വെച്ച്പിടിപ്പിക്കുന്ന
മരങ്ങള്‍ പിന്നീട്
സംരക്ഷിക്കാതിരിക്കുന്നതിനാൽ
ഉദ്ദേശിക്കുന്ന
ഫലമുണ്ടാകുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
മരങ്ങള്‍
ആര് വെച്ച്
പിടിപ്പിച്ചാലും അവയെ
സംരക്ഷിക്കുന്നതിനു
ആവശ്യമായ നടപടി വനം
വകുപ്പ്
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വനം
ഭൂമികൈയ്യേറ്റവും
വനം
കൊള്ളയും
1991.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
ഭൂമികൈയ്യേറ്റവും വനം
കൊള്ളയും
വ്യാപകമാവുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഇതുവരെ
വനഭൂമി കൈയ്യേറ്റവും
വനം കൊള്ളയുമായി
ബന്ധപ്പെട്ട എത്ര
കേസുകല്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ;
വിശദമാക്കാമോ ;
(സി)
വനം
കൈയ്യേറ്റവും വനം
കൊള്ളയും തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
ശബരിമല
ളാഹയില്‍ സത്രം
1992.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയോജകമണ്ഡല
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ശബരിമല
ളാഹയില്‍ സത്രം
നിര്‍മ്മിക്കുന്നതിനും
നിര്‍മ്മലപുരം
മണ്ണാരത്തറ റോഡ്
നിര്‍മ്മാണത്തിനും
എന്നാണ് എം.എല്‍.എ
പ്രോപ്പോസല്‍
നല്‍കിയിട്ടുള്ളത്;
(ബി)
എത്ര
രൂപയുടെ
എസ്റ്റിമേറ്റാണ്
ഇതിനായി
തയ്യാറാക്കിയിട്ടുള്ളത്;
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടില്ലായെങ്കില്
എന്തുകൊണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
പ്രവൃത്തിക്ക് ഇനിയും
ഭരണാനുമതി ലഭിക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ; ഇതു
സംബന്ധിച്ച ഫയല്‍
ഇപ്പോള്‍ ആരുടെ
പക്കലാണുള്ളത്;
(ഡി)
അടിയന്തരമായി
ഈ പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കേന്ദ്ര
ഫണ്ട്
1993.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
പൂര്‍ണ്ണ/ഭാഗിക
വിഹിതഫണ്ട് ലഭ്യതയോടെ
നിലവില്‍ സംസ്ഥാനത്ത്
വനം വകുപ്പ്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
തുകവിവരമടക്കം
ഇനംതിരിച്ച്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
നാളിതുവരെയുള്ള പുരോഗതി
വിവരം ഇനംതിരിച്ച്
അറിയിക്കുമോ?
വനാവകാശ
നിയമം
T 1994.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്ക്
വന ഭൂമി പതിച്ചു നല്കി
ഭൂമിയിലുള്ള അവകാശം
ഉറപ്പാക്കുന്ന നിയമം
സംസ്ഥാനത്ത് എന്ന്
മുതലാണ്
നടപ്പിലായതെന്ന്
വ്യക്തമാക്കാമോ;
(ബി)
വനാവകാശ നിയമം
നടപ്പാക്കുന്നതിന് എത്ര
ഏക്കര്‍ ഭൂമിയാണ്
കേന്ദ്രം സംസ്ഥാനത്തിനു
വിട്ടു നല്‍കിയത്;
ജില്ലതിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(സി)
ഇതില്‍
എത്ര ഏക്കര്‍ ഭൂമിയാണ്
ഇതുവരെ വിതരണം ചെയ്തത്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ഡി)
2006
മേയ് മുതല്‍ 2011 മേയ്
വരെ എത്ര ഏക്കര്‍ ഭൂമി
വിതരണം ചെയ്തു; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ഇ)
2011
ജൂണിന് ശേഷം ഇതുവരെ
എത്ര ഏക്കര്‍ ഭൂമി
വിതരണം ചെയ്തു; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(എഫ്)
വനാവകാശനിയമപ്രകാരം
കേന്ദ്രം അനുവദിച്ച
എത്ര ഏക്കര്‍ ഭൂമി ഇനി
വിതരണം ചെയ്യാനുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
സോഷ്യല്‍
ഫോറസ്ട്രി വിഭാഗത്തിന്റെ
പദ്ധതികള്‍
1995.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സോഷ്യല്‍
ഫോറസ്ട്രി വിഭാഗം ഇതര
വകുപ്പുകളുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
ഇനംതിരിച്ച്
വിശദമാക്കുമോ;
(ബി)
ഇവയില്‍
കേന്ദ്രഫണ്ട് പൂര്‍ണ്ണ
വിഹിതമോ ഭാഗിക വിഹിതമോ
ആയി ലഭ്യമാകുന്നവ
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
വന്യജീവി
ആക്രമണങ്ങള്‍
1996.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവികളുടെ
ആക്രമണത്തില്‍
വനാതിര്‍ത്തിയില്‍
താമസിക്കുന്ന
മനുഷ്യര്‍ക്കും
വളര്‍ത്തുമൃഗങ്ങള്‍ക്കും
കൃഷിക്കും നിരന്തരം
നാശനഷ്ടങ്ങള്‍
ഉണ്ടാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
നാശനഷ്ടങ്ങള്‍
ഉണ്ടാകുന്നത്
തടയുന്നതിന് ഏതെല്ലാം
ശാസ്ത്രീയ
മാര്‍ഗ്ഗങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ട്;
(സി)
ഇത്തരത്തില്‍
നാശനഷ്ടമുണ്ടായതിന്
കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍
എത്ര തുക
നഷ്ടപരിഹാരയിനത്തില്‍
ചെലവായിട്ടുണ്ട് ;
(ഡി)
വന്യജീവി
ആക്രമണത്തിന്റെ
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്ക്
കഴിഞ്ഞ ഒരു
വര്‍ഷക്കാലയളവില്‍
എന്തു തുക ചെലവാക്കി ;
(ഇ)
വന്യജീവി
ആക്രമണങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുന്നതിന്
സ്ഥിരം സംവിധാനം
ശാസ്ത്രീയമായി
ഒരുക്കുന്നതിന്
പ്രത്യേക പദ്ധതി
നടപ്പിലാക്കുമോയെന്ന്
വിശദമാക്കുമോ
വന്യജീവി
സങ്കേതങ്ങളുടെ അതിര്‍ത്തി
പ്രദേശങ്ങളില്‍ കരിങ്കല്‍
ഭിത്തികെട്ടുന്നത്
1997.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറളം,
കൊട്ടിയൂര്‍ വന്യജീവി
സങ്കേതങ്ങളുടെ സമീപത്ത്
താമസിക്കുന്ന
പൊതുജനങ്ങളുടെ
സ്വത്തിനും ജീവനും
വന്യജീവികളുടെ
ആക്രമണങ്ങളില്‍
പരിക്കുകളും,
നാശനഷ്ടങ്ങളും
സംഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കിൽ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം ;
(ബി)
വന്യജീവി
സങ്കേതങ്ങളുടെ
അതിര്‍ത്തി
പ്രദേശങ്ങളില്‍
കരിങ്കല്‍ ഭിത്തികെട്ടി
വന്യജീവി ശല്യം
തടയുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
ഇതിനായി 2014-15
വര്‍ഷത്തില്‍ ബഡ്ജറ്റ്
പ്രസംഗത്തില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ട് ;
ആയത് പ്രകാരം
നടപ്പുസാമ്പത്തിക
വര്‍ഷത്തില്‍ എത്ര
പദ്ധതികള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ട് ;
ഇതിനായി ചെലവഴിച്ച തുക
എത്ര ; പ്രസ്തുത
പ്രശ്നപരിഹാരത്തിന്
ആവശ്യമായ പദ്ധതികള്‍
രൂപീകരിക്കുന്നതിനും
അതിലേക്ക് പണം
കണ്ടെത്തുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
വാഴക്കോട്
ജംഗ്ഷനിലെ അപകടങ്ങള്‍
ഒഴിവാക്കുന്നതിനുള്ള നടപടികൾ
1998.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ വാഴക്കോട്
ജംഗ്ഷനില്‍
തുടര്‍ച്ചയായി
നടക്കുന്ന അപകടങ്ങള്‍
ഒഴിവാക്കുന്നതിന്
നിലവിലുള്ള വലിയ വളവ്
ഒഴിവാക്കി റോഡിന്റെ
ഘടനയില്‍ മാറ്റം
വരുത്തുവാന്‍ വനം
വകുപ്പില്‍ നിന്ന്
കുറച്ച് സ്ഥലം
വിട്ടുകിട്ടുന്നതിന്
പൊതുമരാമത്ത് വകുപ്പ്
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
അതിന്മേല് വനം വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ഭൂമി
വിട്ടുകൊടുക്കുവാന്‍
വനം വകുപ്പ് അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ?
കൊച്ചിന്
ഫോറസ്റ്റ് ട്രാംവെ പൈതൃക
മ്യൂസിയം
T 1999.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
കേന്ദ്രമായി കൊച്ചിന്
ഫോറസ്റ്റ് ട്രാംവെ
പൈതൃക മ്യൂസിയം
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
ട്രാംവെ
മ്യൂസിയം
യാഥാര്‍ത്ഥ്യമാക്കാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ഇക്കോടൂറിസം
2000.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വി.ഡി.സതീശന്
,,
പി.സി വിഷ്ണുനാഥ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കോടൂറിസം
പദ്ധതി
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കിൽ
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഏതെല്ലാം
വകുപ്പുകളുടെ
സഹകരണത്തോടെയാണ് പദ്ധതി
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നത് ;
(ഡി)
പദ്ധതിക്കായി
പ്രദേശങ്ങള്‍
തെരെഞ്ഞടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ് ?
മട്ടന്നൂര്‍
പന്നിയോട്-ചെന്നപ്പൊയില്‍
റോഡ് നിര്‍മ്മാണം
2001.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
കണ്ണവം ഫോറസ്റ്റ്
റെയ്ഞ്ചിനു കീഴിലെ
പന്നിയോട്-ചെന്നപ്പൊയില്‍
റോഡ് നിര്‍മ്മാണത്തിന്
ഫണ്ട്
ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിവേദനത്തിന്മേല്
എന്തു നടപടിയാണ്
സ്വീകരിച്ചതെന്നു
വ്യക്തമാക്കുമോ;
(സി)
2014-15
സാമ്പത്തിക വര്‍ഷത്തെ
ഫണ്ടില്‍ നിന്നും
പ്രസ്തുത റോഡ്
നിര്‍മ്മാണത്തിനാവശ്യമായ
ഫണ്ട് ലഭ്യമാക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കുമോ?
വനമേഖലകളില്‍
നിന്നും ശേഖരിക്കുന്ന
ഉല്പന്നങ്ങളുടെ വില്പന
2002.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന
വിഭവങ്ങളുടെ
വിപണനത്തിനായി വനം
വകുപ്പിന് ഏതെല്ലാം
സ്ഥാപനങ്ങളാണ്
നിലവിലുള്ളതെന്ന വിവരം
ജില്ല തിരിച്ച്
അറിയിക്കാമോ;
(ബി)
ഇത്തരം
റീട്ടെയില്‍ ഒൗട്ട്
ലെറ്റുകള്‍ എല്ലാ
ജില്ലയിലും കൂടുത്ല
വ്യാപകമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് വിശദമാക്കുമോ ;
(സി)
ഇത്തരം
ഉല്പന്നങ്ങള്
അന്തര്‍ദേശീയ തലത്തില്‍
വിപണനം നടത്തുന്നതിന്
നിലവില്‍ സംവിധാനമുണ്ടോ
; എങ്കില്‍ ആയത്
വിശദമാക്കുമോ ?
മാവോയിസ്റ്റ്
പ്രവര്‍ത്തനങ്ങള്‍
2003.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
എന്‍. ഷംസുദ്ദീന്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വനാതിര്‍ത്തിക്കുള്ളില്‍
നടക്കുന്ന മാവോവാദി
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വനം വകുപ്പ്
റിപ്പോര്‍ട്ട്
നല്‍കാറുണ്ടോ;
(ബി)
വനം
വകുപ്പിന്റെ
സ്ഥാപനങ്ങളില്‍ ആക്രമണം
നടത്താന്‍
പ്രേരിപ്പിച്ച
സാഹചര്യങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
വനാതിര്‍ത്തിയിലെ
കൊള്ളക്കാരും തീവ്രവാദികളും
2004.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഗസ്ത്യ
വനത്തിലും കേരളത്തോട്
അതിര്‍ത്തി പങ്കിടുന്ന
ഭാഗങ്ങളിലും
കൊള്ളക്കാരും
പിടികിട്ടാപുള്ളികള്‍
ഉള്‍പ്പെടെയുള്ളവരും
തമ്പടിച്ചിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നെയ്യാര്‍,
പേപ്പാറ, അഗസ്ത്യ വനം
ബയോളജിക്കല്‍ പാര്‍ക്ക്
എന്നീ വന്യജീവി
സങ്കേതങ്ങളില്‍
ഉള്‍ക്കൊള്ളുന്ന 'ആന
നിരത്തി' പോലുള്ള
സ്ഥലങ്ങളില്‍ ആദിവാസി
കേന്ദ്രങ്ങളുടെ
സഹായത്തോടെ ഒളിജീവിതം
നടത്തുന്ന
കൊള്ളക്കാരെയും,
തീവ്രവാദികളെയും
പിടികിട്ടാപ്പുള്ളികളെയും
കസ്റ്റഡിയില്‍
എടുക്കുവാന്‍ വനം
വകുപ്പുകാരോ,
പോലീസുകാരോ
ശ്രദ്ധിക്കാറില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അടിയന്തരമായി
കൊള്ളക്കാരെയും
തീവ്രവാദികളെയും
പിടികിട്ടാപ്പുള്ളികളെയും
കസ്റ്റഡിയില്‍
എടുക്കുവാന്‍ നടപടി
സ്വീകരിയ്ക്കുമോയെന്ന്
വിശദമാക്കാമോ?
കാട്ടുപന്നികളുടെ
അക്രമണം
2005.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയുടെ ചില
ഭാഗങ്ങളില്‍
കാട്ടുപന്നികളുടെ ശല്യം
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതെല്ലാം
പഞ്ചായത്തുകളിലാണു
പന്നികളുടെ ശല്യമുളളത്;
ഇത് നിയന്ത്രിക്കാനും
തടയാനും സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
പന്നികളുടെ
അക്രമം മൂലം
കാസര്‍കോട് ജില്ലയില്‍
എത്രപേര്‍ക്കു ജീവഹാനി
സംഭവിച്ചിട്ടുണ്ട്;
എത്ര പേര്‍ക്കു പരുക്കു
പറ്റിയിട്ടുണ്ട്;
ഇവര്‍ക്കു നല്കിയ
സാമ്പത്തിക സഹായം
എത്രയാണെന്ന്
വ്യക്തമാക്കുമോ?
ആദിവാസികള്‍ക്കായി
വനം വകുപ്പ് നടപ്പാക്കുന്ന
പദ്ധതികള്‍
2006.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ആദിവാസികള്‍ക്കായി
വനം വകുപ്പ് എത്ര
പദ്ധതികള്‍
നടപ്പാക്കാന്‍
തീരുമാനിച്ചുവെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(ബി)
ഓരോ
പദ്ധതിക്കായി എത്ര രൂപാ
നീക്കിവച്ചുവെന്നും
ഓരോന്നിനും എത്ര രൂപ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ; ഈ
പദ്ധതികളുടെ
വിലയിരുത്തല്‍
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(സി)
ഇടമലക്കുടി
ആദിവാസികള്‍ക്ക് ഏലം
കൃഷി നടത്തുന്നതുമായി
ബന്ധപ്പെട്ട വിഷയത്തിൽ
നടത്തിയ വകുപ്പുതല
അന്വേഷണത്തില്‍
കുറ്റക്കാരായി
കണ്ടെത്തിയവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
അന്വേഷണ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ചൊക്കനക്കാരിക്കടവ്
ട്രെെബല്‍ കോളനി റോഡ്
2007.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചൊക്കനക്കാരിക്കടവ്
ട്രെെബല്‍ കോളനി റോഡ്
നന്നാക്കുന്നതിനായി
നിരവധി തവണ നിവേദനം
നല്‍കിയിട്ടും വനം
വകുപ്പിന്റെ അനുമതി
ലഭിക്കാതെ പണി
മുടങ്ങിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വനം വകുപ്പ് അനുമതി
നല്കാന് എന്തെങ്കിലും
തടസ്സം ഇപ്പോള്‍
നിലനില്‍ക്കുന്നുണ്ടോ;എങ്കില്‍
തടസ്സം എന്താണ് ;
വിശദമാക്കാമോ;
(സി)
ചൊക്കനക്കാരിക്കടവ്
റോഡ്
സഞ്ചാരയോഗ്യമാക്കുന്നതിന്
വനം വകുപ്പ് എന്ന്
അനുമതി നല്‍കും ;
വ്യക്തമാക്കാമോ
വാമനപുരത്ത്
കാട്ടുപന്നികളുടെയും
കുരങ്ങുകളുടെയും ആക്രമണം
2008.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
കാട്ടുപന്നികളുടെയും
കുരങ്ങുകളുടെയും
ആക്രമണങ്ങളില്‍
എത്രപേര്‍ക്ക് ജീവഹാനി
സംഭവിച്ചിട്ടുണ്ട്;
എത്ര പേര്‍ക്ക്
പരിക്കേറ്റിട്ടുണ്ട്;
(ബി)
മരണപ്പെട്ടവര്‍ക്കും
പരിക്കേറ്റവര്‍ക്കും
എത്ര തുകയാണ്
നഷ്ടപരിഹാരമായി
നല്‍കിവരുന്നത് ; ഇത്
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(സി)
നഷ്ടപരിഹാരത്തുകയ്ക്ക്
പുറമെ മറ്റെന്തെങ്കിലും
ആനുകൂല്യങ്ങള്‍
ഇവര്‍ക്ക്
നല്കുന്നുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ
?
നെല്ലിയാമ്പതിയിലെ
കരുണ പോബ്സണ് എസ്റ്റേറ്റിലെ
ഭൂമി
2009.
ശ്രീ.എ.കെ.ബാലന്
,,
വി.ചെന്താമരാക്ഷന്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിയാമ്പതിയിലെ
കരുണ പോബ്സണ്
എസ്റ്റേറ്റിലെ 876
ഏക്കര്‍ ഭൂമി
കയ്യേറ്റത്തെക്കുറിച്ച്
ലാന്റ് ബോര്‍ഡ്
സെക്രട്ടറിയുടെ അന്വേഷണ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
ഭാഗമായി എന്തെല്ലാം
ശിപാര്‍ശകളാണ്
ലഭിച്ചിരുന്നത്;
ശുപാര്‍ശകളിന്‍മേലുളള
വനം വകുപ്പിന്റെ
നിലപാട് അറിയിക്കാമോ;
(ബി)
ഭൂമി
കയ്യേറ്റ പ്രശ്നം
നിയമസഭയില്‍
ഉന്നയിക്കപ്പെട്ടതിനെത്തുടര്‍ന്ന്,
ഭൂനികുതി സ്വീകരിച്ച
നടപടി റദ്ദ്
ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നുവോ;
(സി)
ഇതിനെതിരെ
പോബ്സണ് ഗ്രൂപ്പ്
കോടതിയില്‍
ഹര്‍ജി
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍
സമര്‍പ്പിച്ചിട്ടുള്ള
ഹര്‍ജിയില്‍, ഭൂമി
പ്രശ്നത്തില്‍
സ്വകാര്യഭൂമിയാണെന്ന്
നേരത്തെ നിയമോപദേശം
നല്കിയ അഡ്വക്കേറ്റ്
ജനറലുമായി
ബന്ധപ്പെട്ടയാളാണോ
ഇപ്പോള്‍ പോബ്സണ്
ഗ്രൂപ്പിനു വേണ്ടി
ഹൈക്കേോടതിയില്‍ കേസ്
വാദിക്കുന്നത് ;
വിശദമാക്കാമോ ;
(ഡി)
അന്വേഷണ
റിപ്പോര്‍ട്ട്
അട്ടിമറിക്കപ്പെടുമെന്ന
ആശങ്കയെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
പ്രഗത്ഭരായ
അഡ്വക്കേറ്റുമാരെ
നിയോഗിച്ച്
സര്‍ക്കാരിനു വേണ്ടി
കേസ് വാദിക്കാന്‍
തയ്യാറാകുമോ ;
(ഇ)
ഹൈക്കോടതിയില്‍
നിന്നുണ്ടായ ഇടക്കാല
ഉത്തരവും അതേ
തുടര്‍ന്നുളള നടപടികളും
വ്യക്തമാക്കാമോ?
ആഘാത നിര്‍ണ്ണയ അതോറിറ്റിയും
വിദഗ്ധ സമിതിയും
2010.
ശ്രീ.എം.
ഹംസ
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
പി.ടി.എ. റഹീം
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
ആഘാത നിര്‍ണ്ണയ
അതോറിറ്റിയും വിദഗ്ധ
സമിതിയും
പുന:സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
അതോറിറ്റിയും
വിദഗ്ധ സമിതിയും ഏത്
തീയതി മുതലാണ്
ഇല്ലാതായതെന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനം
കേന്ദ്ര പരിസ്ഥിതി
മന്ത്രാലയത്തിന്
സമര്‍പ്പിച്ച ശുപാര്‍ശ,
ശുപാര്ശയിന്മേല്
കേന്ദ്ര സര്‍ക്കാര്‍
സ്വീകരിച്ച നടപടി
എന്നിവ
എന്തായിരുന്നുവെന്ന്
വിശദമാക്കാമോ;
(ഡി)
അതോറിറ്റി
ചെയര്‍മാന്റെയും മറ്റും
യോഗ്യത, പരിചയം, പ്രായം
തുടങ്ങിയ കാര്യങ്ങള്‍
സംബന്ധിച്ച് കേന്ദ്ര
പരിസ്ഥിതി
മന്ത്രാലയത്തിന്റെ
ഉത്തരവ്
ലംഘിച്ചുകൊണ്ടായിരുന്നു
സംസ്ഥാനം ശുപാര്‍ശ
സമര്‍പ്പിച്ചതെന്ന
ആക്ഷേപം
പരിശോധിക്കുകയുണ്ടായോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഇ)
അതോറിറ്റി
മുന്‍പാകെ
സമര്‍പ്പിക്കപ്പെട്ട
പരിസ്ഥിതി
അനുമതിയ്ക്കായുള്ള
അപേക്ഷകള്‍ എത്രയെണ്ണം
പെന്റിംഗിലുണ്ടെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാന പരിസ്ഥിതി ആഘാത
പരിശോധനാ സമിതി
T 2011.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരിങ്കല്‍
ക്വാറി (പാറമട)
ഉള്‍പ്പെടെയുള്ള
ഖനനപ്രവര്‍ത്തനങ്ങളുടെ
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
പരിശോധിക്കുന്നതിന്
സംസ്ഥാന പരിസ്ഥിതി ആഘാത
പരിശോധന സമിതി
(സ്റ്റേറ്റ്
എന്‍വെയര്‍മെന്റ്
ഇംപാക്ട് അസസ്മെന്റ്
അതോറിറ്റി)
രൂപീകരിക്കാത്തതു കാരണം
കരിങ്കല്ല്, മണ്ണ്,
മണല്‍ ഖനനാനുമതിക്ക്
പ്രയാസം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഖനന
അനുമതി നല്‍കുന്നതിനും,
പുതുക്കുന്നതിനും ഈ
അതോറിറ്റിയുടെ അനുമതി
ആവശ്യമാണോ ;
(സി)
ഇത്
സംബന്ധിച്ച്
കേന്ദ്രാനുമതി
ആവശ്യമുണ്ടോ
;വിശദമാക്കുമോ ;
(ഡി)
നിര്‍മ്മാണ
മേഖലയിലെ പ്രതിസന്ധി
കണക്കിലെടുത്ത് ഈ
വിഷയത്തില്‍ സത്വര
നടപടി സ്വീകരിക്കുമോ ?
വനം
വകുപ്പിന്റെ ഹെല്പ് ഡെസ്ക്
2012.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
നിയോജക മണ്ഡല ആസ്തി
വികസന ഫണ്ട്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി നീലിമല,
അപ്പാച്ചിമേട്
എന്നിവിടങ്ങളില്‍ വനം
വകുപ്പിന്റെ ഹെല്പ്
ഡെസ്ക്
സ്ഥാപിക്കുന്നതിന്
കെട്ടിടം
നിര്‍മ്മിക്കുന്നതിനായുള്ള
പ്രൊപ്പോസല്‍
എം.എല്‍.എ. എന്നാണ്
നല്‍കിയിട്ടുള്ളത്;
(ബി)
ഇതിനായി
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഓരോ
പദ്ധതിക്കും എത്ര തുക
വീതമാണ്
എസ്റ്റിമേറ്റിലുള്ളത്;
ഇത് സംബന്ധിച്ചുള്ള
ഫയല്‍ ഇപ്പോള്‍ ആരുടെ
പക്കലാണുള്ളത്;
(സി)
എം.എല്‍.എ.
പ്രൊപ്പോസല്‍ നല്കി
ഇത്രനാള്‍ കഴിഞ്ഞിട്ടും
ഈ പ്രവൃത്തിക്ക്
ഭരണാനുമതി നല്കാന്
കഴിയാത്തതിന്റെ കാരണം
അറിയാമോ; ഈ ഫയല്‍
ഇപ്പോള്‍ ആരുടെ
പക്കലാണ് ഉള്ളത്എന്നും
അറിയുമോ;
(ഡി)
ഇതിന്
അടിയന്തിരമായി
ഭരണാനുമതി
ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
അനധികൃത
ക്വാറികളുടെ അടച്ചുപൂട്ടൽ
2013.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അനധികൃത ക്വാറികള്‍
അടച്ചുപൂട്ടാനും പിഴ
ഈടാക്കാനും
ജില്ലാകലക്ടര്‍മാര്‍ക്ക്
അധികാരം
നല്‍കിക്കൊണ്ട്30.5.2013
7/14 /പരി
ഉത്തരവനുസരിച്ച് എത്ര
ക്വാറികള്‍
അടച്ചുപൂട്ടി; അവ
ഏതെല്ലാം ജില്ലകളിലാണ്?
(ബി)
പ്രസ്തുത
ഉത്തരവനുസരിച്ച് ലഭിച്ച
പിഴ സംഖ്യ എത്രയാണ്;
ഏതെല്ലാം ക്വാറികള്‍
പിഴ അടച്ചുവെന്ന്
വ്യക്തമാക്കാമോ?
പരിസ്ഥിതി
ആഘാത പഠനം
2014.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്ഏതൊക്കെ
ഏജന്‍സികളാണ് പരിസ്ഥിതി
ആഘാതപഠനം നടത്തുന്നത്
;വ്യക്തമാക്കുമോ ;
(ബി)
പരിസ്ഥിതി
ആഘാതപഠനം നടത്തുന്നതിന്
പ്രസ്തുത ഏജന്‍സികൾ
മുമ്പാകെ നാളിതുവരെയായി
എത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും എത്ര
അപേക്ഷകളില്‍
തീര്‍പ്പുകല്‍പ്പിച്ചുവെന്നും
വ്യക്തമാക്കുമോ ;
(സി)
പരിസ്ഥിതി
ആഘാതപഠനം നടത്തി എത്ര
കരിങ്കല്‍
ക്വാറികള്ക്ക്പാരിസ്ഥിതികാനുമതി
നല്‍കിയെന്ന്
വ്യക്തിമാക്കുമോ ?
കാലാവസ്ഥാ
വ്യതിയാനം മൂലമുള്ള
പ്രശ്നങ്ങള്‍ക്ക് പരിഹാരം
2015.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
വി.റ്റി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനം മൂലമുള്ള
പ്രശ്നങ്ങള്‍ക്ക്
പരിഹാരം തേടുന്നതിനായി
കര്‍മ്മപദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
ഇതിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
പദ്ധതിക്ക്
കേന്ദ്രഗവണ്മെന്റിന്റെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോയെന്നും
എത്ര തുക
അനുവദിച്ചുവെന്നും
വിശദമാക്കുമോ;
(സി)
പദ്ധതിയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ
വിദ്യാര്‍ത്ഥികളില്‍
പരിസ്ഥിതി അവബോധം
2016.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
പാലോട് രവി
,,
ടി.എന്‍. പ്രതാപന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളില്‍
പരിസ്ഥിതി അവബോധം
പ്രോല്‍സാഹിപ്പിക്കുന്നതിന്
അവാര്‍ഡ് നല്‍കാറുണ്ടോ;
എങ്കില്‍ മാനദണ്ഡം
വ്യക്തമാക്കുമോ ;
(ബി)
ഇതിനായി
ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ ;
കേന്ദ്ര സഹായം
ലഭിക്കുന്നുണ്ടോ ;
വിശദാംശം നല്‍കുമോ ;
(സി)
എല്ലാ
വിദ്യാലയങ്ങളിലും
ശുദ്ധജലം, ടോയിലറ്റ്
സൗകര്യം, കാര്യക്ഷമമായ
മാലിന്യ
നിര്‍മ്മാര്‍ജനം എന്നിവ
പരിസ്ഥിതി അവാര്‍ഡ്
നിർണയത്തിൽ
നിഷ്ക്കര്‍ഷിക്കാന്‍
വ്യവസ്ഥ ഉണ്ടാക്കുമോ;
വിശദാംശം നല്‍കാമോ ?
ദേവമാതാ കോളേജിന്റെ
നീന്തല്‍കുള നിര്‍മ്മാണം
2017.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറുവിലങ്ങാട്
ദേവമാതാ കോളേജിന്റെ
നീന്തല്‍കുള
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സ്പോര്‍ട്സ് കൗണ്‍സില്‍
പുതുക്കിയ പ്രൊപ്പോസല്‍
നല്‍കിയിട്ടുണ്ടോ ;
കിറ്റ്കോ
നല്‍കിയിരിക്കുന്ന
പ്രോജക്ടില്‍
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോ ;
(ബി)
എസ്റ്റിമേറ്റ്
സ്പോര്‍ട്സ് കൗണ്‍സില്‍
റിവൈസ് ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(സി)
നീന്തല്‍കുള
നിര്‍മ്മാണത്തിന് ആസ്തി
വികസന ഫണ്ട് വഴി
നല്‍കിയിരിക്കുന്ന
ഡി.പി.ആറില്‍
സ്പോര്‍ട്സ് കൗണ്‍സില്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
ഇതുസംബന്ധിച്ച്
കൗണ്‍സില്‍
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ ?
ആലപ്പുഴ ജില്ലയിലെ ദേശീയ
ഗെയിംസ്
2018.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗെയിംസിനോടനുബന്ധിച്ച്
ഏതെല്ലാം മത്സരങ്ങളാണ്
ആലപ്പുഴ ജില്ലയില്‍
നടത്തിയത് എന്ന്
അറിയിക്കാമോ;
(ബി)
ദേശീയ
ഗെയിംസിന്റെ
ഒരുക്കങ്ങള്‍ക്കായി
ആലപ്പുഴ ജില്ലയില്‍
എന്തു തുക ഏതെല്ലാം
കാര്യങ്ങള്‍ക്കായി
ചെലവഴിച്ചു എന്നീ
വിവരങ്ങൾ ലഭ്യമാക്കാമോ
;
(സി)
ദേശീയ
ഗെയിംസിന്റെ
നടത്തിപ്പിനായി ആലപ്പുഴ
ജില്ലയില്‍ എന്തു തുക
ചെലവഴിച്ചു ; വിശദാംശം
നല്‍കുമോ ?
അന്വേഷണം നേരിടുന്ന
സ്പോര്‍ട്സ് കൗണ്‍സില്‍
അഫിലിയേറ്റഡ് ഭാരവാഹികള്‍.
2019.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന സ്പോര്‍ട്സ്
കൗണ്‍സിലില്‍
അഫിലിയേറ്റ്
ചെയ്തിട്ടുള്ള
അസോസിയേഷനുകളുടെ
സംസ്ഥാന ഭാരവാഹികളില്‍
ആരെങ്കിലും വിവിധ
ചാമ്പ്യന്‍ഷിപ്പുകള്‍
നടത്തിയതില്‍
സാമ്പത്തിക
ക്രമക്കേടുകളുടെ
പേരില്‍ വിജിലന്‍സ്
അന്വേഷണം
നേരിടുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍ അവരുടെ
പേര് വിവരം
വിശദമാക്കാമോ;
(സി)
വിജിലന്‍സ്
അന്വേഷണം നേരിടുന്നതും
കുറ്റപത്രം
നല്കിയതുമായ പ്രസ്തുത
വ്യക്തികളെ
തല്‍സ്ഥാനത്ത് നിന്ന്
മാറ്റി നിര്‍ത്തിയാണോ
അന്വേഷണം
നടത്തുന്നതെന്ന കാര്യം
വ്യക്തമാക്കാമോ;
(ഡി)
ദേശീയ
ഗെയിംസ്
നടത്തിപ്പുമായുള്ള
സാമ്പത്തിക
ക്രയവിക്രയങ്ങള്‍ ഈ
ഭാരവാഹികള്‍ മുഖേന
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(ഇ)
കുറ്റാരോപിതരായ
ഇവര്‍ക്കെതിരെ സംസ്ഥാന
സ്പോര്‍ട്സ് കൗണ്‍സില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
പൈകാ
പദ്ധതി
2020.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സ്
വകുപ്പ് മുഖേന
നടപ്പിലാക്കുന്ന പൈകാ
പദ്ധതി പ്രകാരം
മട്ടന്നൂര്‍ നിയോജക
മണ്ഡലത്തിലെ വിവിധ
ഗ്രാമ
പഞ്ചായത്തുകളില്‍
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
(ബി)
ഓരോ
പദ്ധതിക്കും എത്ര തുക
വീതമാണ്
അനുവദിച്ചിട്ടുള്ളത്;
(സി)
ഓരോ
പദ്ധതിയും ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
കായിക
നയ പരിഷ്ക്കരണം
2021.
ശ്രീ.വി.ഡി.സതീശന്
,,
ബെന്നി ബെഹനാന്
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
കായിക നയം
പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
നിലവിലുള്ള കായിക
നയത്തില്‍ എന്തെല്ലാം
പരിഷ്കാരങ്ങളാണ്
വരുത്തുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഇതിനായി
പ്രത്യേക കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ഡി)
കമ്മിറ്റിയുടെ
പരിഗണനാ വിഷയങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ദേശീയ
ഗെയിംസ നടത്തിപ്പിലെ അഴിമതികൾ
2022.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
വി.ശിവന്‍കുട്ടി
,,
ബി.സത്യന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗെയിംസിന്റെ നടത്തിപ്പ്
സംബന്ധിച്ച്
സര്‍ക്കാര്‍ തലത്തില്‍
അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
ദേശീയ
ഗെയിംസ് നടത്തിപ്പില്‍
ആക്ഷേപിക്കപ്പെട്ട
അഴിമതിക്കും
പാളിച്ചകള്‍ക്കും
ധൂര്‍ത്തിനും ഭീമമായ
പ്രവര്‍ത്തന
ചെലവുകള്‍ക്കും
ഇടയാക്കിയ
സാഹചര്യങ്ങള്‍
പരിശോധിക്കുകയുണ്ടായോ;
വിശദമാക്കാമോ; ആക്ഷേപം
ഉയര്‍ന്നു വന്ന
സാഹചര്യത്തില്‍ പണം
തിരിച്ചു നല്കാന്
തയ്യാറായവര്‍ ആരൊക്കെ,
ഏതെല്ലാം ഇനത്തില്‍
നല്കിയ പണം ആരെല്ലാം
തിരിച്ച്
നല്കുകയുണ്ടായിട്ടുണ്ട്;
വിശദമാക്കാമോ; വരവ്
ചെലവു കണക്കുകള്‍ എത്ര
ദിവസത്തിനകം ആഡിറ്റ്
ചെയ്യണമെന്നാണ്
ഇന്ത്യന്‍ ഒളിമ്പിക്
അസോസിയേഷന്
നിര്‍ദ്ദേശിച്ചിരുന്നത്;
(സി)
അഴിമതി
ആരോപണങ്ങളെകുറിച്ചുള്ള
അന്വേഷണത്തിനായി ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയത്;
ഗവണ്മെന്റ് ചീഫ്
വിപ്പ് ഉന്നയിച്ച
ആവശ്യം എന്തായിരുന്നു;
(ഡി)
ഗെയിംസുമായി
ബന്ധപ്പെട്ട ഏതെല്ലാം
കമ്മിറ്റികളില്‍ നിന്ന്
ആരെല്ലാം
രാജിവെക്കുകയുണ്ടായി;
പ്രവര്‍ത്തനങ്ങളില്‍
അസംതൃപ്തി അറിയിച്ചവര്‍
ആരൊക്കെ; എന്തെല്ലാം
കാരണങ്ങള്‍
ഉന്നയിച്ചുകൊണ്ടായിരുന്നു
രാജി; ചുമതലയൊഴിയാന്‍
കായിക വകുപ്പ് മന്ത്രി
കത്ത് നല്കാന്
കാരണമെന്തായിരുന്നു;
എന്തുകൊണ്ട്
സ്വീകരിക്കപ്പെട്ടില്ല;എന്ന്
അറിയിക്കുമോ ;
(ഇ)
യഥാസമയം
ഗെയിംസുമായി
ബന്ധപ്പെട്ട നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാനും
ഉപകരണങ്ങള്‍
ലഭ്യമാക്കാനും
കഴിയാതിരുന്നതിനുള്ള
കാരണമെന്തായിരുന്നു?
ദേശിയ
ഗെയിംസ് ജംഗമ വസ്തുക്കളുടെ
പുനരുപയോഗം
2023.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശിയ
ഗെയിംസിന്റെ ഭാഗമായി
സമാഹരിക്കപ്പെട്ട വിവിധ
ജംഗമ വസ്തുകളില്‍
പുനരുപയോഗയുക്തമായവ
ഏതൊക്കെയാണെന്ന്
പട്ടികപ്പെടുത്തിയിട്ടുണ്ടോ;
(ബി)
വിവിധതരം
ഫര്‍ണീച്ചറുകളും
സ്റ്റേഷനറിയും
സൂക്ഷീച്ചുവെക്കാതെ
പുനരുപയോഗയുക്തമായവ
സ്ഥാപനങ്ങള്‍ക്ക്
കെെമാറുന്ന കാര്യം
പരിഗണിച്ചിട്ടുണ്ടോ;
എങ്കിൽ ഇതിന് നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
പുരോഗതി അറിയിക്കാമോ;
(സി)
ഗെയിംസ്
വില്ലേജിലെ വീടുകള്‍
പ്രയോജനപ്പെടുത്തുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
പരിഗണനയിലുള്ളത്?
ദേശീയ
ഗെയിംസ് അഴിമതി
2024.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗെയിംസ് നടത്തിപ്പുമായി
ബന്ധപ്പെട്ട കാര്യങ്ങൾ
സംബന്ധിച്ച് ഏതു
തരത്തിലുള്ള
അന്വേഷണമാണ്
നടക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
അന്വേഷണ
പുരോഗതി
വ്യക്തമാക്കുമോ?
ദേശീയ
ഗെയിംസിനു വാങ്ങിയ കായിക
ഉപകരണങ്ങൾ
2025.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗെയിംസിനുവേണ്ടി
ഏതെല്ലാം കായിക
ഉപകരണങ്ങൾ വിലയ്ക്കു
വാങ്ങുകയുണ്ടായിട്ടുണ്ട്;
(ബി)
യഥാസമയം
ഉത്തരവ് നല്കാന്
കഴിയാതിരുന്നതുമൂലം
വാടകയ്ക്ക്
വാങ്ങേണ്ടതായി വന്ന
കായിക ഉപകരണങ്ങള്‍
ഏതെല്ലാം;
ദേശീയ
ഗെയിംസിനു വേണ്ടി ചെലവഴിച്ച
തുക
2026.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗെയിംസിനു വേണ്ടി
ഡിസംബര്‍ 1 മുതല്‍
ഇതുവരെ ചെലവഴിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
എന്തെല്ലാം
ആവശ്യങ്ങള്‍ക്കാണെന്നും
ഓരോ ആവശ്യങ്ങള്‍ക്കും
എത്രയൊക്കെ തുകയാണ്
ചെലവഴിച്ചതെന്നും
പ്രത്യേകം പ്രത്യേകം
വിശദമാക്കാമോ?
ദേശീയ
ഗെയിംസുമായി ബന്ധപ്പെട്ടു
വാങ്ങിയ കായിക ഉപകരണങ്ങൾ
2027.
ശ്രീ.വി.ശിവന്‍കുട്ടി
,,
പി.കെ.ഗുരുദാസന്
,,
എ.എം. ആരിഫ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശിയ
ഗെയിംസിന്റെ
ആവശ്യാര്‍ത്ഥം
വാങ്ങാന്‍
തീരുമാനിച്ചിരുന്ന
കായിക ഉപകരണങ്ങളും
മറ്റും ഗെയിംസ്
ആരംഭിക്കുന്നതിന്
മുമ്പ് തന്നെ
ബന്ധപ്പെട്ട്
കേന്ദ്രങ്ങളില്‍
എത്തിക്കാനും
കായികതാരങ്ങള്‍ക്ക്
ഉപയോഗിക്കാനും
സാധ്യമാവുകയുണ്ടായോ;
ഇല്ലെങ്കില്‍ കാരണം
വെളിപ്പെടുത്താമോ;
(ബി)
കായിക
ഉപകരണങ്ങളും മറ്റും
കൃത്യസമയത്തിനകം
വാങ്ങാന്‍
സാധിക്കാതിരുന്നതിനാല്‍
വാടകയ്ക്ക് വാങ്ങി
ഉപയോഗിക്കേണ്ടി വന്നവ
പ്രധാനമായും എന്തൊക്കെ;
(സി)
ദേശീയ
ഗെയിംസിന്റെ
ആവശ്യാര്‍ത്ഥം ജംഗമമായ
വസ്തുക്കള്‍
വാങ്ങുന്നതിന്
ബജറ്റില്‍
വകയിരുത്തപ്പെട്ട
മൊത്തം തുക എത്ര;
വാങ്ങിയ ജംഗമ
വസ്തുക്കള്‍ യഥാസമയം
ലഭ്യമാകാത്തതിനാല്‍
വാടകയ്ക്ക്
എടുക്കേണ്ടിവന്നതിലുണ്ടായ
അധിക ചെലവ് എത്ര; എന്നീ
കണക്കുകള്‍ ലഭ്യമാണോ;
എങ്കില്‍ വിശദമാക്കുമോ?
മഞ്ചേരി
ഫുട്ബോള്‍ അക്കാഡമി
2028.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേരിയില്‍
ഫുട്ബോള്‍ അക്കാഡമി
സ്ഥാപിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഇതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
നാഷണല്‍
ഗയിംസിനായുള്ള
നിര്‍മ്മിതികള്‍ ഭാവിയില്‍
ഉപയോഗപ്പെടുത്തുന്നതിന്
നടപടി
2029.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
പി.കെ.ബഷീര്‍
,,
സി.മോയിന്‍ കുട്ടി
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
ഗയിംസിനു വേണ്ടി
നിര്‍മ്മിച്ച
സ്റ്റേഡിയങ്ങള്‍
ഉള്‍പ്പെടെയുള്ള
നിര്‍മ്മിതികള്‍
ഭാവിയില്‍ ഏതൊക്കെ
വിധത്തില്‍
ഉപയോഗപ്പെടുത്താനാവുമെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കുമോ ;
(ബി)
ഗയിംസ്
വില്ലേജിലെ
കോട്ടേജുകള്‍ ഏതു
രീതിയില്‍
ഉപയോഗപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
ഗയിംസിനായി
വാങ്ങിയ ഉപകരണങ്ങള്‍
ഉള്‍പ്പെടെയുള്ള
വസ്തുവകകള്‍
ഉപയോഗപ്രദമായി
വിനിയോഗിക്കുന്ന
കാര്യം പരിശോധിച്ച്
ശുപാര്‍ശ നല്കാന്
ബന്ധപ്പെട്ട മേഖലകളിലെ
വിദഗ്ധരുള്‍പ്പെട്ട
സമിതിയെ നിയോഗിക്കുന്ന
കാര്യം പരിശോധിക്കുമോ
?
അങ്കമാലി
നിയോജകമണ്ഡലത്തിലെ ഇന്‍ഡോര്‍
സ്റ്റേഡിയം
2030.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
അയ്യംമ്പുഴ പഞ്ചായത്ത്
വക 50 സെന്റ് സ്ഥലത്ത്
വോളിബോള്‍,
ബാഡ്മിന്റല്‍
കോര്‍ട്ട്,
ട്രാക്കുകള്‍,
ജിംനേഷ്യം,
കമ്മ്യൂണിറ്റി ഹാള്‍,
ഷോപ്പിംഗ് സെന്റര്‍,
പബ്ലിക് ലൈബ്രറി എന്നിവ
ഉള്‍ക്കൊളളുന്ന ഒരു
ഇന്‍ഡോര്‍ സ്റ്റേഡിയം
ആരംഭിക്കുന്നതിനായി
അനുമതിയും ധനസഹായവും
ലഭ്യമാക്കുന്നതിനായി
സമര്‍പ്പിച്ച
നിവേദനത്തില്‍
സ്വീകരിച്ചിട്ടുളള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?
ആറ്റിങ്ങല്‍
ശ്രീപാദം സ്റ്റേഡിയത്തിന്റെ
പരിപാലന ചുമതല
2031.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
ഗെയിംസിന് ശേഷം
ആറ്റിങ്ങല്‍ ശ്രീപാദം
സ്റ്റേഡിയം
നാശത്തിലേക്ക്
പോകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
സ്റ്റേഡിയം
സംരക്ഷിയ്ക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
കളരിപ്പയറ്റ്മത്സരങ്ങള്
2032.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരളിപ്പയറ്റ്
മത്സരങ്ങള്‍
നടത്തുന്നതിന് കേരള
സ്പോര്‍ട്സ്
കൗണ്‍സിലിന്റെയോ കേരള
കളരിപ്പയറ്റ്
അസോസിയേഷന്റെയോ
നിയമാവലി നിലവിലുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ജില്ലാ-സംസ്ഥാന
തല കളരിപ്പയറ്റ്
മത്സരത്തിന്റെ
വിധികര്‍ത്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്; ഇതു
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ് നല്‍കാമോ;
(സി)
ജില്ലാ
സംസ്ഥാന തല
കളരിപ്പയറ്റ്
മത്സരങ്ങളില്‍
മാനദണ്ഡങ്ങള്‍
പാലിക്കാതെ ചില
പ്രത്യേക കളരിപ്പയറ്റ്
സംഘത്തിലെ അഭ്യാസികളെ
വിജയികളായി
പ്രഖ്യാപിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ചിത്രാഞ്ജലി
സ്റ്റുഡിയോയുടെ നവീകരണം
2033.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്തുള്ള
ചിത്രാഞ്ജലി
സ്റ്റുഡിയോയില്‍
ഇപ്പോള്‍ നടന്നുവരുന്ന
സിനിമാ അനുബന്ധ
പ്രവൃത്തികള്‍
എന്തൊക്കെയാണ്;
(ബി)
കൂടുതല്‍
സിനിമ സംവിധായകരെ
ആകര്‍ഷിക്കുന്നതിനും
ചിത്രാഞ്ജലി സ്റ്റുഡിയോ
ആധുനിക സാങ്കേതിക വിദ്യ
ഉപയോഗിച്ച്
പുന:രുദ്ധരിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
സാംസ്കാരിക
ക്ഷേമനിധി പെന്ഷന്
T 2034.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാംസ്കാരിക
ക്ഷേമനിധി പെന്ഷന്
പദ്ധതി ആരംഭിച്ചത്
എന്നാണ്;
(ബി)
എത്ര
രൂപയാണ് പ്രതിമാസം
പെന്‍ഷനായി
നല്‍കുന്നത്;
(സി)
ക്ഷേമനിധിയില്‍നിന്നും
എത്രപേര്‍ക്ക്
പെന്ഷന്
നല്‍കുന്നുണ്ട്;
അവസാനമായി പെന്ഷന്
നല്‍കിയത് എന്നാണ്?
കെ. എസ്.ആര്.ടി.സി യില്‍
കണ്ടക്ടര്‍ തസ്തികയിലെ
ഒഴിവുകള്‍
2035.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.
ആര്.ടി.സി.യില്‍ 2012
ല്‍ നിലവില്‍ വന്ന
കണ്ടക്ടര്‍ റാങ്ക്
ലിസ്റ്റില്‍ നിന്നും
നാളിതുവരെ നടന്ന
നിയമനങ്ങളടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; പ്രസ്തുത
നിയമനത്തിനു ശേഷം എത്ര
എന്‍.ജെ.ഡി ഒഴിവുകള്‍
ഉണ്ടായി എന്നും ഇതില്‍
നടത്തിയ നിയമനങ്ങളുടെ
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ബി)
നിലവില്‍
കെ. എസ്.ആര്.ടി.സി
യില്‍ കണ്ടക്ടര്‍
തസ്തികയില്‍ എത്ര
ഒഴിവുകളാണ്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
ആയതിന്മേല് നിയമന
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുന്നതിനുളള
സത്വര നടപടികള്‍
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കാമോ?
ട്രാഫിക് സമയങ്ങളില്‍
തടിലോറികള്‍.
2036.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭാരിച്ച
തടി ഉരുളുകൾ കയറ്റിയ
ലോറികള്‍ ട്രാഫിക്
തിരക്കേറിയ പകല്‍
സമയങ്ങളില്‍ പ്രധാന
പാതകളിലൂടെ പോകുന്നതു
മൂലമുള്ള അപകടസാധ്യത
തടയുന്നതിന് നിലവില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്നറിയിക്കുമോ;
(ബി)
ട്രാഫിക്
നിയമങ്ങള്‍ ലംഘിക്കുന്ന
ഇത്തരം തടിലോറികളുമായി
ബന്ധപ്പെട്ട് എത്ര കേസ്
ഇക്കഴിഞ്ഞ മൂന്ന്
വര്‍ഷത്തിനുള്ളിൽ
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ജില്ലതിരിച്ച്
വാര്‍ഷികാടിസ്ഥാനത്തില്‍
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി
യുടെ പ്രതിസന്ധി
2037.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യുടെ പ്രതിസന്ധി
പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്നും
കെ.എസ്.ആര്.ടി.സി യുടെ
ആകെ നഷ്ടം ഇപ്പോള്‍
എത്രയാണെന്നും
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി
യിലെ താല്കാലിക ജീവനക്കാര്‍
2038.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ ആകെ എത്ര
താല്കാലിക ജീവനക്കാര്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവര്‍
എത്ര വര്‍ഷമായി സേവനം
അനുഷ്ഷ്ഠിക്കുന്നു
എന്നതു സംബന്ധിച്ച്
തസ്തിക തിരിച്ചുളള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
താല്കാലിക
ജീവനക്കാര്‍ക്ക്
പലപ്പോഴും ഡ്യൂട്ടി
ലഭിക്കുന്നില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത്
പരിഹരിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
കെ.എസ്..ആര്.ടി.സി
യിലെ ഒഴിവുകളുടെ
വിശദാംശങ്ങളും നിയമന
രീതിയും വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി
ജീവനക്കാരുടെ പെന്ഷന്
,എല്‍.ഐ.സി പോളിസി വിഹിതം
2039.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
ജീവനക്കാരില്‍ നിന്നും
ഈടാക്കുന്ന പെന്ഷന്
ഫണ്ട്, എല്‍.ഐ.സി
പോളിസി വിഹിതം
എന്നിവയിലായി എത്ര
തുകയാണ് മാനേജ്മെന്റ്
പ്രസ്തുത
കമ്പനികള്‍ക്ക്
നല്‍കാനുള്ളത്; ഏത്
മാസം വരെയുള്ള തുകകള്‍
പ്രസ്തുത ഫണ്ടില്‍
അടച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി
അന്തര്‍സംസ്ഥാന
സര്‍വ്വീസ്സുകള്‍
2040.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
എത്ര അന്തര്‍സംസ്ഥാന
സര്‍വ്വീസ്സുകള്‍
നടത്തുന്നുണ്ട്;
(ബി)
ദീര്‍ഘദൂര
അന്തര്‍ സംസ്ഥാന
യാത്രക്കാര്‍ നേരിടുന്ന
റിസര്‍വേഷന്‍
സംബന്ധിച്ച പരാതികള്‍
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
ഓണ്‍ലൈന്‍
റിസര്‍വേഷന്‍ സംവിധാനം
എത്ര
സര്വ്വീസ്സുകളില്
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
(ഇ)
ഈ
സംവിധാനം എല്ലാ അന്തര്‍
സംസ്ഥാന
സര്‍വ്വീസുകളിലും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
എങ്കില്‍ എന്നത്തേക്ക്
ഇത് പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
സ്ഥലങ്ങള്‍ വാടകയ്ക്ക്
2041.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലിയിലെ
കെ.എസ്.ആര്.ടി.സി.
ബസ്സ് ടെര്‍മിനല്‍
കം-ഷോപ്പിം
കോപ്ലക്സിലെ
സ്ഥലങ്ങള്‍ വാടകയ്ക്ക്
നല്‍കുന്നതിനായി
കോര്പ്പറേഷന്
നിജപ്പെടുത്തിയിട്ടുള്ള
പലിശ രഹിത
ഡെപ്പൊസിറ്റ് എത്രയാണ്
;
(ബി)
വാടകയ്ക്ക്
പോകാതെ കിടക്കുന്ന
സ്ഥലങ്ങള്‍ വാടകയ്ക്ക്
നല്‍കുന്നതിനായി എത്ര
തവണ ദര്‍ഘാസ് - ലേല
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
;ഇത്
എന്നല്ലാമായിരുന്നു ;
(സി)
ആവശ്യക്കാരെ
നേരിട്ട് കണ്ടെ്ത്തി
സ്ഥലം വാടകയ്ക്ക്
നല്‍കുന്നതിനായി
കെ.റ്റി.ഡി.എഫ്.സി.യുടെ
ബോര്‍ഡ്
തിരുമാനമെടുത്തിട്ടുണ്ടോ
;ഉണ്ടെങ്കില്‍ ഇത്
എന്നാണെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഉണ്ടെങ്കില്‍
ഇപ്രകാരം എത്ര സ്ഥലം
വാടകയ്ക്ക്
പോയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ഇ)
വര്‍ഷങ്ങളായി
വാടകയ്ക്ക് പോകാതെ
കിടക്കുന്ന സ്ഥലങ്ങള്‍
വാടകയ്ക്ക്
നല്‍കുന്നതിനായി
പ്രായോഗിക നടപടികള്‍
എന്തെങ്കിലും
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(എഫ്)
ഉണ്ടെങ്കില്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ ;ഇനി
എത്ര സ്ഥലങ്ങള്‍
വാടകയ്ക്ക്
പോകാനിടയുണ്ടെന്ന്
വ്യക്തമാക്കുമോ ?
കെ.എസ്.ആര്.ടി.സി.
യുടെ പ്രവര്‍ത്തന നവീകരണം
2042.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ പ്രവര്‍ത്തനം
നവീകരിക്കുന്നതിനും
ലാഭകരമാക്കുന്നതിനും
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
കെ.എസ്.ആര്.ടി.സി.യിലെ
ജീവനക്കാരെയും,
പൊതുജനങ്ങളെയും
സഹകരിപ്പിച്ച് ജനസൗഹൃദ
ഗതാഗത സൗകര്യം
നല്‍കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
(സി)
കെ.എസ്.ആര്.ടി.സി.യെ
ലാഭകരമാക്കാനും
കാര്യക്ഷമമാക്കാനും
പുതുതായി എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
പുതിയ ലോഫ്ളോര്‍ ബസ്സുകള്‍
2043.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
പുതിയ ലോഫ്ളോര്‍
ബസ്സുകള്‍
നിരത്തിലിറക്കാതെ
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കിൽ ഇത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ ?
കെ.എസ്.ആര്.ടി.സി.യിലെ
റിസര്‍വ് കണ്ടക്ടര്‍/റിസര്‍വ്
ഡ്രൈവര്‍ നിയമനങ്ങള്‍
2044.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള ലിസ്റ്റിൽ
നിന്നും
കെ.എസ്.ആര്.ടി.സി.യിലെ
റിസര്‍വ്
കണ്ടക്ടര്‍/റിസര്‍വ്
ഡ്രൈവര്‍
തസ്തികയിലേക്ക് എത്ര
പേര്‍ക്ക് പി.എസ്.സി.
നിയമന ശുപാര്ശനല്കിയ
കത്താണ്
കെ.എസ്.ആര്.ടി.സി ക്ക്
ലഭിച്ചത്;
(ബി)
ഇടതുപക്ഷ
യുവജന സംഘടനകള്‍
നടത്തിയ സമരവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ നല്കിയ
ഉറപ്പ് പാലിക്കുന്നതിന്
പി.എസ്.സി. നിയമന
ശുപാര്‍ശ നല്കിയ
എല്ലാവര്ക്കും നിയമന
ഉത്തരവ്
നല്‍കിയിട്ടുണ്ടോ ;
(സി)
ഇപ്പോള്‍
എത്രപേര്‍ക്ക് നിയമന
ഉത്തരവ്
നല്‍കിയിട്ടുണ്ട് ;
വിശദാംശം നല്‍കുമോ ?
കെ.എസ്.ആര്.ടി.സി.യിലെ
പ്രശ്നങ്ങള്‍ -ഒത്തുതീര്‍പ്പ്
വ്യവസ്ഥകൾ
2045.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യിലെ
പ്രശ്നങ്ങള്‍
സംബന്ധിച്ച്
മുഖ്യമന്ത്രിയുടെ
സാന്നിദ്ധ്യത്തിലുണ്ടായ
ഒത്തുതീര്‍പ്പ്
വ്യവസ്ഥകളില്‍
ഏതെല്ലാമാണ് നടപ്പായത്
എന്ന് വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.യെ
സംബന്ധിച്ച് പഠനം
നടത്താന്‍ വിദഗ്ധ
സമിതിയെ
നിയോഗിക്കുമെന്ന
തീരുമാനം
നടപ്പാക്കാത്തത് എന്ത്
കൊണ്ടാണ്?
വടകര-തൊട്ടില്‍പ്പാലം
ചെയിന്‍ സര്‍വ്വീസ്
2046.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വടകര-തൊട്ടില്‍പ്പാലം
റൂട്ടില്‍
കെ.എസ്.ആര്.ടി.സി.
ചെയിന്‍ സര്‍വ്വീസ്
നടത്തുന്നതിന് അംഗീകാരം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ചെയിന്‍ സര്‍വ്വീസ്
സംബന്ധമായി
കെ.എസ്.ആര്.ടി.സി.
ഫീസിബിലിറ്റി സ്റ്റഡി
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പഠനം സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത ചെയിന്‍
സര്‍വ്വീസ് എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ബസ്സ്
യാത്രാനിരക്ക്
2047.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെട്രോള്‍-ഡീസല്‍
വില കുറഞ്ഞ
സാഹചര്യത്തില്‍ ബസ്സ്
യാത്രാനിരക്ക്
കുറയ്ക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍ തലത്തില്‍
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍
കണ്ടെത്തലുകള്‍
വിശദമാക്കാമോ?
ഓട്ടോ,
ടാകസി, ബസ്സ് നിരക്കുകള്‍
കുറയ്ക്കുന്നതിന് നടപടി
2048.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങളുടെ
വര്‍ദ്ധിച്ച തോതിലുള്ള
വിലക്കയറ്റം മൂലം
ജനജീവിതം ദുസ്സഹമായതു
കണക്കിലെടുത്ത്
വര്‍ദ്ധിപ്പിച്ച ഓട്ടോ,
ടാകസി, ബസ്സ്
നിരക്കുകള്‍
കുറയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
സ്വീകരിക്കുമെങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
എടത്വാ
കെ.എസ്.ആര്.ടി.സി. കെട്ടിട
നിര്‍മ്മാണം
2049.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.യുടെ
നിയോജകമണ്ഡലം ആസ്തി
വികസന സ്കീമില്‍
ഉള്‍പ്പെടുത്തി 40
ലക്ഷം രൂപ അനുവദിച്ച
എടത്വാ
കെ.എസ്.ആര്.ടി.സി.
കെട്ടിട നിര്‍മ്മാണം
എത്രത്തോളം
പൂര്‍ത്തീകരിച്ചുവെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
കെട്ടിട
നിര്‍മ്മാണത്തിന്റെ
പൂര്‍ത്തിയാക്കിയ
പ്രവൃത്തിക്ക്
കരാറുകാരന് എത്ര തുക
അനുവദിച്ചുവെന്നും
എന്ന് നിര്‍മ്മാണം
പൂര്‍ത്തിയാക്കുമെന്നും
വ്യക്തമാക്കുമോ ?
ജന്റം
പദ്ധതിയുടെ ഭാഗമായി പുതിയ
ലോഫ്ലോര്‍ ബസ്സുകള്‍
2050.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജന്റം
പദ്ധതിയുടെ ഭാഗമായി
പുതുതായി എത്ര
ലോഫ്ലോര്‍ ബസ്സുകള്‍
സംസ്ഥാനത്തിന്
ലഭ്യമായിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഇതില്‍
നിന്നും ഓരോ
ജില്ലയ്ക്കും അനുവദിച്ച
എ.സി., നോണ്‍ എ.സി
ബസ്സുകളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
ലോ
ഫ്ലോര്‍ ബസ്സുകള്‍
ജില്ലകള്‍ക്ക്
അനുവദിക്കുന്നതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
ജനസംഖ്യാനുപാതികമായി
ഇത്തരം വാഹനങ്ങള്‍ ഓരോ
ജില്ലക്കും
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ?
ഏലത്തൂര്‍
നിയോജകമണ്ഡലത്തില്‍
അനുവദിച്ച കെ. എസ്. ആർ. റ്റി.
സി. ബസ് റൂട്ടുകള്‍
2051.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ഏലത്തൂര്‍
നിയോജകമണ്ഡലത്തില്‍ ഇൗ
ഗവണ്മെന്റിന്റെ
കാലത്ത്എത്ര കെ. എസ്.
ആർ. റ്റി. സി. ബസ്
റൂട്ടുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
കോഴിക്കോടു
നിന്ന് പാവയില്‍
ചീര്‍പ്പ് വഴി
കക്കോടിയ്ക്ക്
പോകുന്ന ബസ്
സര്‍വ്വീസ് ഇപ്പോള്‍
നിലവിലുണ്ടോ എന്ന്
അറിയിക്കാമോ;
(സി)
ഇല്ലെങ്കില്‍
ബസ് റൂട്ട്
നിര്‍ത്തലാക്കാനുളള
കാരണം വ്യക്തമാക്കാമോ;
(ഡി)
കളക്ഷന്‍
കുറഞ്ഞ ബസ്
റൂട്ടുകളില്‍ വരുമാനം
വര്‍ദ്ധിപ്പിക്കാനുളള
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
കെ.എസ്.ആര്.ടി.സി. ബസ്സ്
സ്റ്റാന്റ്
2052.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ബി.ഒ.ടി.
അടിസ്ഥാനത്തില്‍
നിര്‍മ്മിയ്ക്കുന്ന
കെ.എസ്.ആര്.ടി.സി.
ബസ്സ് സ്റ്റാന്റ്
എപ്പോള്‍ ഉദ്ഘാടനം
ചെയ്യാന്‍ കഴിയുമെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഉദ്ഘാടനം
ചെയ്യാത്ത ബസ്സ്
സ്റ്റാന്റില്‍ രണ്ടു
മാസം മുന്‍പേ ഡീസല്‍
സ്റ്റോക്ക്
ചെയ്തിട്ടുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇങ്ങനെ
സ്റ്റോക്ക്
ചെയ്യപ്പെട്ട
ഇന്ധനത്തിന്റെ
സംരക്ഷണത്തിനായി
കാവല്ക്കാരെ
നിയമിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഈ ഇനത്തില്‍ എത്ര തുക
ചെലവായെന്ന്
വെളിപ്പെടുത്താമോ;
(ഇ)
ഉദ്ഘാടനം
ചെയ്യപ്പെടാത്ത ബസ്സ്
സ്റ്റാന്റില്‍
മുന്‍കൂട്ടി ഇന്ധനം
സ്റ്റോക്ക് ചെയ്യാനുള്ള
കാരണം വ്യക്തമാക്കാമോ;
(എഫ്)
കെ.എസ്.ആര്.ടി.സി.
യ്ക്ക് അനാവശ്യ
ചെലവുകള്‍
ഉണ്ടാക്കുന്നവര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിയ്ക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
വാഹനങ്ങള്‍
പാര്‍ക്ക് ചെയ്യാന്‍
പ്രത്യേകം സ്ഥലങ്ങള്‍
2053.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരക്കേറിയ
കവലകളില്‍ കടന്നുവരുന്ന
വാഹനങ്ങളെ മറച്ച്
റോഡിന്റെ വശങ്ങളില്
ദീര്‍ഘനേരം വാഹനങ്ങള്‍
പാര്‍ക്ക്
ചെയ്യുന്നതുമൂലം
ട്രാഫിക് തടസ്സങ്ങളും
അപകടങ്ങളും
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്തരം
സാഹചര്യങ്ങള്‍
ഒഴിവാക്കുവാന്‍ എന്ത്
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
പറയാമോ ;
(സി)
എല്ലാ
പ്രധാന റോഡുകളിലും
തിരക്കൊഴിഞ്ഞ
ഭാഗങ്ങളില്‍ വാഹനങ്ങള്‍
പാര്‍ക്ക് ചെയ്യാന്‍
പ്രത്യേകം സ്ഥലങ്ങളും
നിര്‍ദ്ദേശങ്ങള്‍
കര്‍ശനമായി
പാലിക്കുന്നോയെന്ന്
നിരീക്ഷിക്കുവാന്‍
സംവിധാനവും ഒരുക്കുമോ ?
ഹെല്‍മെറ്റ്
ധരിക്കുന്നതില്‍ ഇളവ്
2054.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരുചക്രമോടിക്കുന്ന
ആര്‍ക്കെങ്കിലും
ഹെല്‍മെറ്റ്
ധരിക്കുന്നതില്‍
നിന്നും ഇളവ്
അനുവദിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആര്ക്കൊക്കെയാണെന്നും
എന്തടിസ്ഥാനത്തിലാണെന്നും
വ്യക്തമാക്കാമോ?
കാഞ്ഞങ്ങാട്-
റാണീപുരം ബസ് സര്‍വ്വീസ്
2055.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
നിന്നും
റാണീപുരത്തേക്ക്
കെ.എസ്.ആര്.ടി.സി.ബസ്
സര്‍വ്വീസ്
ആരംഭിക്കുന്നതിന് ചീഫ്
ഓഫീസില്‍ നിന്നും
ഉത്തരവ് ലഭിച്ചിട്ടും
ബസ്
ആരംഭിക്കാത്തതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ബസ് സര്‍വ്വീസ്
ആരംഭിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ആറ്റിങ്ങല്‍,
കിളിമാനൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോകള്‍
2056.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
, കിളിമാനൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍ ആകെ എത്ര
ബസുകളുണ്ട് ; ഡിപ്പോ
തിരിച്ചും ഇനം
തിരിച്ചും
വ്യക്തമാക്കാമോ ;
(ബി)
ഇതില്‍
സര്‍വ്വീസ് നടത്താന്‍
കഴിയുന്നവ എത്ര
,കഴിയാത്തവ
എത്രയെന്ന്ഡിപ്പോ
തിരിച്ച് വിശദമാക്കാമോ
;
(സി)
ഈ
ഡിപ്പോകളിലേക്ക് പുതിയ
ബസുകള്‍
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലെന്ന്
വ്യക്തമാക്കുമോ ?
റോഡപകടങ്ങള്‍
2057.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുരുതര
അപകടങ്ങള്‍
വരുത്തുന്നവരുടെ
ഡ്രൈവിംഗ് ലൈസന്‍സ്
സ്ഥിരമായി റദ്ദ്
ചെയ്യുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ
(ബി)
റോഡപകടങ്ങള്‍ക്ക്
കാരണമാകുന്ന തരത്തില്‍
റോഡരുകിലെ അനധികൃത
പാര്‍ക്കിംഗ്,പരസ്യ
ബോര്‍ഡുകള്‍,
റോഡ്കയ്യേറ്റം എന്നിവ
നിയന്ത്രിക്കുന്നതിന്
ബന്ധപ്പെട്ട
വകുപ്പുകളുടെ
നേതൃത്വത്തില്‍ ഏകോപന
സംവിധാനം
ഏര്‍പ്പെടുത്തുമോ?
ചാത്തന്നൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയുടെ അടിസ്ഥാനസൗകര്യ
വികസനം
2058.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയുടെ അടിസ്ഥാന
സൗകര്യ വികസനത്തിനായി ഈ
സർക്കാർ എത്ര രൂപ
അനുവദിച്ചുവെന്നും തുക
ഏതൊക്കെ ആവശ്യത്തിന്
വിനിയോഗിച്ചുവെന്നുമുള്ള
വിശദാംശം അറിയിക്കാമോ ;
(ബി)
അടിസ്ഥാന
സൗകര്യ വികസനവുമായി
ബന്ധപ്പെട്ട
എന്തെങ്കിലും
പ്രവര്‍ത്തികള്‍
പ്രസ്തുത ഡിപ്പോയില്‍
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഭൗതിക
സാഹചര്യങ്ങളുടെ
കുറവുമൂലം ജീവനക്കാരും
യാത്രക്കാരും
ബുദ്ധിമുട്ട്
അനുവഭിക്കുന്ന കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ ;
എങ്കിൽ ആയത്
പരിഹരിക്കുമോ ?
യാത്രാനിരക്ക്
വര്‍ദ്ധന
2059.
ശ്രീ.രാജു
എബ്രഹാം
,,
സി.കെ സദാശിവന്
,,
എസ്.രാജേന്ദ്രന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരും
വാഹനഉടമകളും യാത്രാ
നിരക്ക്
വര്‍ദ്ധിപ്പിക്കുന്നതിനായി
ഓരോ ഘട്ടത്തിലും
പ്രധാനമായും
ഉന്നയിച്ചിരുന്ന ആവശ്യം
എന്തായിരുന്നു;
(ബി)
ഈ
സര്‍ക്കാര്‍ എത്ര തവണ
യാത്രാനിരക്ക്
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനം
കെെക്കൊളളുകയുണ്ടായി,
ഓരോ ഘട്ടത്തിലേയും ഒരു
ലിറ്റര്‍ ഡീസലിന്റെയും
പെട്രോളിന്റെയും വില
എത്രയായിരുന്നു;
നിലവിലുളള വില
എത്ര;വ്യക്തമാക്കുമോ;
(സി)
നിലവിലുളള
ഇന്ധനവിലയുടെ
അടിസ്ഥാനത്തില്‍ യാത്രാ
നിരക്കില്‍ എത്ര ശതമാനം
കുറവ് വരുത്താന്‍
കഴിയും;
(ഡി)
ഏറ്റവും
വില കുറഞ്ഞ ഇന്ധനം
ഉപയോഗിച്ച് ബസ്
ഓടിക്കാനുളള
കെ.എസ്.ആര്.ടി.സി.യുടെ
പ്രഖ്യാപിതതീരുമാനം
നടപ്പില്‍
വന്നിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം
ബസ്സുകളില്‍ ഇത്
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
മലപ്പുറം
KSRTC ബസ് ടെര്‍മിനല്‍ കം
ഷോപ്പിംഗ് കോംപ്ലക്സ്
2060.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
KSRTC ബസ് ടെര്‍മിനല്‍
കം ഷോപ്പിംഗ്
കോംപ്ലക്സ് നിര്‍മ്മാണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് ; അതിന്റെ
പുരോഗതികള്‍
വിശദീകരിക്കാമോ;
(ബി)
പ്രൊജക്ടിന്റെ
ഭരണാനുമതി റിവൈസ്
ചെയ്യുന്നതിനും
ടെണ്ടര്‍ നടപടികള്‍
ആരംഭിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതിയുടെ
നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്താമോ?
മോട്ടോര്‍ വാഹന വകുപ്പിന്റെ
ചെക്ക് പോസ്റ്റുകളിൽ അഴിമതി
2061.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിര്‍ത്തികളിൽ
സ്ഥാപിച്ചിട്ടുള്ള
മോട്ടോര്‍ വാഹന
വകുപ്പിന്റെ ചെക്
പോസ്റ്റുകളിൽ അഴിമതി
നടക്കുന്നുണ്ടോ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കിൽ അപ്രകാരമുള്ള
അഴിമതി
അവസാനിപ്പിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത് എന്നു
വിശദമാക്കാമോ;
(ബി)
ചെക്
പോസ്റ്റുകളില്‍ കഴിഞ്ഞ
വര്‍ഷം എത്ര
പരിശോധനകള്‍
നടത്തിയെന്ന് സ്ഥലം
തിരിച്ച്
വ്യക്തമാക്കാമോ;
ഏതൊക്കെ വകുപ്പ്
ഉദ്യാേഗസ്ഥരുടെ
നേത്യത്വത്തിലാണ്
പരിശോധനകള്‍ നടത്തിയത്;
വിശദമാക്കാമോ?
(സി)
ഉദ്യാേഗസ്ഥര്‍
നടത്തിയ പരിശോധനയില്‍
എന്തൊക്കെ
ക്രമക്കേടുകളാണ്
കണ്ടെത്തിയത്;
(ഡി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയില്‍
ഓരോ ചെക് പോസ്റ്റിലും
നടത്തിയ പരിശോധനകളില്‍
പിടിച്ചെടുത്ത
കണക്കില്‍പെടാത്ത
പണത്തിന്റെ അളവ്
ചെക്പോസ്റ്റ് തിരിച്ച്
വിശദമാക്കാമോ;
(ഇ)
ചെക്പോസ്റ്റുകളില്‍
പാസിംഗ് എജന്റുമാര്‍
അഴിമതിക്ക്
കൂട്ടുനില്‍ക്കുന്നുണ്ടോ;
എങ്കിൽ പ്രസ്തുത
എജന്റുമാര്‍ വഴിയുള്ള
അഴിമതി
നിയന്ത്രിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
ജോയിന്റ്
ആര്.റ്റി.ഒ. ഓഫീസുകള്‍
2062.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്ന
ശേഷം മോട്ടോര്‍ വാഹന
വകുപ്പിന്റെ കീഴില്‍
എത്ര ജോയിന്റ്
ആര്.റ്റി.ഒ. ഓഫീസുകള്‍
പുതുതായി
ആരംഭിച്ചുവെന്നും ആയത്
എവിടെയൊക്കെയാണെന്നും
അറിയിക്കുമോ;
(ബി)
കൊല്ലം
ജില്ലയിലെ ചാത്തന്നൂര്‍
കേന്ദ്രീകരിച്ച് പുതിയ
ജോയിന്റ് ആര്.റ്റി.ഒ.
ഓഫീസ് അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട്
ഗവണ്മെന്റിലേക്ക്
അപേക്ഷ
ലഭിച്ചിരുന്നുവോ;
എങ്കില്‍ അതിന്മേല്
എന്തു നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(സി)
പുതുതായി
ജോയിന്റ് ആര്.റ്റി.ഒ.
ഓഫീസുകള്‍
അനുവദിക്കുന്നതിന്
മാനദണ്ഡങ്ങള്‍
എന്തെങ്കിലും
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
കുന്ദമംഗലം
ജോയിന്റ് ആര്. ടി.ഒ. ഓഫീസ്
2063.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലം
ആസ്ഥാനമായി ജോയിന്റ്
ആര്. ടി.ഒ. ഓഫീസ്
ആരംഭിക്കുന്നതിനുളള
നിര്‍ദ്ദേശം
സര്‍ക്കാര്‍
പരിഗണിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ?
മോട്ടോര്‍
വാഹന വകുപ്പ് മുഖാന്തിരം
ലഭിച്ച വരുമാനം
2064.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തികവര്‍ഷം
മോട്ടോര്‍ വാഹന
വകുപ്പ് മുഖാന്തിരം
ലഭിച്ച വരുമാനം
എത്രയാണെന്നുളള
ജില്ലതിരിച്ചുളള കണക്ക്
നല്‍കുമോ?
വാഹനങ്ങളുടെ
വേഗപരിധി നിയന്ത്രണം
2065.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനങ്ങളുടെ വേഗപരിധി
പരമാവധി ഓരോ റോഡിലും
എത്രയാണെന്ന്
നിശ്ചയിച്ച്
ഉത്തരവായിട്ടുണ്ടോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വേഗപരിധി
ലംഘിക്കുന്നവര്‍ക്കെതിരെ
എന്തു നടപടിയാണ്
കൈക്കൊള്ളുന്നത്;
വേഗപരിധി
നിയന്ത്രണത്തില്‍
നിന്നും ആരെയെങ്കിലും
ഒഴിവാക്കിയിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
എന്തെങ്കിലും
ഉത്തരവുകള്‍
ഇറക്കിയിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഇല്ലെങ്കില്‍
വേഗപരിധി ലംഘിച്ചതിന്റെ
പേരില്‍ 2014 ജൂണ്‍
മുതല്‍ 2015 ജനുവരി 31
വരെ എത്ര പേര്‍ക്ക്
പിഴയൊടുക്കാന്‍
നോട്ടീസ് അയച്ചു;
അവയില്‍ മന്ത്രിമാര്‍,
എം.എല്‍.എ.മാര്‍, മറ്റ്
പ്രധാനപ്പെട്ട
വ്യക്തികള്‍
ഉള്‍പ്പെട്ടിരുന്നോ;
ആരെല്ലാമാണെന്ന
വിശദാംശം കൂടി
ലഭ്യമാക്കാമോ;
(ഡി)
വേഗപരിധി
സംബന്ധിച്ച് വ്യക്തമായ
ബോര്‍ഡുകള്‍ നിശ്ചിത
അകലത്തില്‍
സ്ഥാപിക്കാന്‍
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ?
റോഡപകടങ്ങള്‍
2066.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരമേറ്റശേഷം ഓരോ
വര്‍ഷവുമുള്ള
റോഡപകടങ്ങളുടെ കണക്ക്
താരതമ്യപഠനത്തിന്
വിധേയമാക്കിയിട്ടുണ്ടോ
; വിശദമാക്കാമോ ;
(ബി)
റോഡപകടങ്ങള്‍
നിയന്ത്രിക്കുന്നതിന്
പുതിയ പദ്ധതികള്‍
നടപ്പിലാക്കുന്നകാര്യം
പരിഗണനയിലുണ്ടോ ?