THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
1556
ക്ലീന്‍
കേരള കമ്പനി
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പുതുതായി രൂപീകരിച്ച
ക്ലീന്‍ കേരള കമ്പനി
ഇതുവരെ ചെയ്ത
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
കമ്പനിയുടെ
ഭാവി പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്എന്ന്
വെളിപ്പെടുത്താമോ ?
1557
പൊന്നാനി
നഗരസഭയില്‍
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്ക് അനുമതി
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
നഗരസഭയില്‍ ഏതെല്ലാം
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കാണ്
നിലവില്‍ അനുമതി
ലഭിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
പ്രത്യേക പദ്ധതികള്‍
ഏതെങ്കിലും
അനുവദിച്ചിട്ടുണ്ടോ;
അവയുടെ തുകയും
വിശദമാക്കാമോ;
(സി)
സമഗ്ര
കുടിവെള്ള പദ്ധതിക്ക്
കേന്ദ്ര ധനസഹായത്താല്‍
ഫണ്ട് ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്
ഗുണഭോക്തൃവിഹിതമായി
നഗരസഭ തുക
അടയ്ക്കേണ്ടതുണ്ടോ;എങ്കില്‍
അത് അടച്ചിട്ടുണ്ടോ ;
എത്രയെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
തുക കണ്ടെത്താന്‍
സംസ്ഥാന സര്‍ക്കാര്‍
നഗരസഭയ്ക്ക് ഫണ്ട്
അനുവദിക്കുമോ ?
1558
ഉറവിട
മാലിന്യ സംസ്ക്കരണ പദ്ധതി
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജെെവ
ജീര്‍ണ്ണനം നടക്കുന്ന
മാലിന്യങ്ങള്‍
ഉറവിടത്തില്‍ തന്നെ
സംസ്ക്കരിക്കുന്നതിനായി
പൊതുജന പങ്കാളിത്തം
ഉറപ്പാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
കെെക്കൊണ്ടിട്ടുള്ളത്;
(ബി)
സംസ്ഥാനത്ത്
നഗരസഭകള്‍ക്ക് ഉറവിട
മാലിന്യ സംസ്ക്കരണ
പദ്ധതി
നടപ്പിലാക്കുന്നതിന്
അനുമതിയും സാമ്പത്തിക
സഹായവും
ലഭ്യമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
നഗരസഭകള്‍ക്ക്
സാമ്പത്തിക സഹായം
നല്‍കിയെന്നത്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
പല തദ്ദേശ
സ്ഥാപനങ്ങളിലും പൊതു
മാലിന്യ സംസ്കരണ
പ്ലാന്റുകള്‍
പ്രവര്‍ത്തിപ്പിക്കാന്‍
പറ്റാതെ വരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ പ്രശ്നം
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
കെെക്കൊണ്ടിട്ടുള്ളത്?
1559
നഗരസഭകളിലെ
പദ്ധതിരൂപീകരണം
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകളിലെ
പദ്ധതിരൂപീകരണത്തിനായി
എന്തെല്ലാം
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ആണ്
പുറപ്പെടുവിച്ചിട്ടുള്ളത്;
വിശദാംശം നല്‍കാമോ;
(ബി)
നഗരസഭകളുടെ വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായി
നവീനങ്ങളായ എന്തെല്ലാം
പദ്ധതികള്‍ ആണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കാമോ;
(സി)
പൊതു
സ്വകാര്യ പങ്കാളിത്ത
പദ്ധതികള്‍
ഉപയോഗപ്പെടുത്തി
ദീര്‍ഘകാല പദ്ധതികള്‍
ആവിഷ്കരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുള്ളത്;
ഇത് എത്ര നഗരസഭകളില്‍
നടപ്പിലാക്കാനാണ്
ആലോചിക്കുന്നത്;
വിശദാംശം നല്‍കാമോ?
1560
പ്ലാസ്റ്റിക്
മാലിന്യം
ശേഖരിക്കുന്നതിനും
സംസ്ക്കരിക്കുന്നതിനും
പദ്ധതി
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാസ്റ്റിക് മാലിന്യം
ശേഖരിക്കുന്നതിനും
സംസ്ക്കരിക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്;
വിശദമാക്കാമോ;
(ബി)
ഇതിനുവേണ്ടി
ഏതെല്ലാം
ഏജന്‍സികളെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
(സി)
ഇത്തരം
സംസ്കരണ
കേന്ദ്രങ്ങളില്‍
വേണ്ടതായ മുന്‍കരുതല്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
ഉറപ്പാക്കിയിട്ടുണ്ടോ?
1561
മാ
ഉറവിടമാലിന്യ സംസ്ക്കരണ
പദ്ധതി
ശ്രീ.കെ.രാധാകൃഷ്ണന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.വി.ശിവന്‍കുട്ടി
,,
പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉറവിട മാലിന്യ
സംസ്ക്കരണത്തിന്റെ
പ്രസക്തിയെ സംബന്ധിച്ച്
വിശകലനം
നടത്തിയിട്ടുണ്ടോ;
(ബി)
ഇതിനായി
നടപ്പിലാക്കിയ വന്‍കിട
പദ്ധതികളിൽ ഏതെങ്കിലും
പ്രവര്‍ത്തനക്ഷമമായിട്ടുണ്ടോ;
(സി)
പ്രസ്തുത
മേലയിൽ സംസ്ഥാനം
അലോട്ട് ചെയ്ത 100 കോടി
പദ്ധതിയില്‍ എന്ത് തുക
ചെലവാക്കുകയുണ്ടായി;
ക്ലീന്‍ കേരള
കമ്പനിക്ക് ഇതിനകം
പിരിച്ച ഷെയറുകള്‍
എത്ര; എന്ത് തുകയുടെ
ബിസിനസ് ഇതിനകം
നടത്തുകയുണ്ടായി;
(ഡി)
മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിന്
ഉറവിടമാലിന്യ
സംസ്ക്കരണത്തിന്റെ
പ്രസക്തി
ഉയര്‍ത്തിപ്പിടിച്ച്
സിപിഐ (എം)
സംഘടിപ്പിച്ചിട്ടുള്ള
ശുചിത്വകേരളം
കാമ്പെയിന്
സംബന്ധിച്ച് നിലപാട്
വ്യക്തമാക്കാമോ;
(ഇ)
ജനസാന്ദ്രത
വളരെ ഉയര്‍ന്നതും
ഭൂമിയുടെ ലഭ്യത
കുറഞ്ഞതുമായ നമ്മുടെ
സംസ്ഥാനത്തിനിണങ്ങിയ
മാലിന്യ സംസ്കരണ
പദ്ധതികള്‍ ഏത്
തരത്തിലുള്ളവയാണെന്നു
വിശദമാക്കാമോ?
1562
എം.എസ്.ഡി.പി
കുടിവെള്ള പദ്ധതി
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എസ്.ഡി.പി.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കല്‍പ്പറ്റ നിയോജക
മണ്ഡലത്തില്‍
നടപ്പാക്കുന്ന
കുടിവെള്ള പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി എപ്പോള്‍
പൂര്‍ത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
1563
നഗര
പ്രദേശങ്ങളിലെ ഖരമാലിന്യ
നിര്‍മ്മാര്‍ജ്ജനം
ശ്രീ.സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗര
പ്രദേശങ്ങളിലെ
ഖരമാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിന്
എന്തെല്ലാം നടപടികളാണ്
ഇപ്പോള്‍ സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വിദേശ
രാജ്യങ്ങളിലെ വിവിധ
വന്‍ നഗരങ്ങളിലെ
ശാസ്ത്രീയവും
വികേന്ദ്രീകൃതവുമായ
ഖരമാലിന്യ
നിര്‍മ്മാര്‍ജ്ജന
പദ്ധതികള്‍ക്ക് സമാനമായ
പദ്ധതികള്‍ കാലതാമസം
കൂടാതെ ഇവിടെ
നടപ്പാക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ?
1564
കേരള
റിയല്‍ എസ്റ്റേറ്റ്
(റഗുലേഷന്
&ഡവലപ്മെന്റ്) നിയമം
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
റിയല്‍ എസ്റ്റേറ്റ്
(റഗുലേഷന്
&ഡവലപ്മെന്റ്)
നിയമത്തിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇതിലെ
പ്രധാനപ്പെട്ട
വ്യവസ്ഥകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
1565
കേരള
സുസ്ഥിര നഗരവികസന പദ്ധതി
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-2015
സാമ്പത്തിക വര്‍ഷം കേരള
സുസ്ഥിര നഗരവികസന
പദ്ധതി മുഖേന കേന്ദ്ര
സർക്കാരിന്റെ
അംഗീകാരത്തിനായി വിവിധ
നഗരസഭകളുടെ ഏതെല്ലാം
ശുദ്ധജല വിതരണ
പദ്ധതികളുടെ പ്രോജക്ട്
റിപ്പോര്‍ട്ടുകളാണ്
സമര്‍പ്പിച്ചത്;
(ബി)
ഇതില്‍
ഏതെല്ലാം
പദ്ധതികള്‍ക്ക്
ഇതിനോടകം അംഗീകാരം
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ബാക്കിയുള്ള
പ്രോജക്ടുകള്‍ക്ക്
അംഗീകാരം
ലഭിക്കുവാനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
1566
പൊതു
സ്ഥലങ്ങളിലെ പരസ്യ്രപദര്ശനം
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
നിരത്തുകളിലെ വൈദ്യുതി
കാലുകളിലും പൊതു
സ്ഥലങ്ങളിലും
പരസ്യങ്ങള്‍
പ്രദര്ശിപ്പിക്കുന്നതിന്അടുത്ത
കാലത്ത്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണ് ;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ഇതില്‍
നിന്നും ലഭിക്കുന്ന
വരുമാനം ആര്‍ക്കൊക്കെ
വീതിച്ചുനല്കുന്നതിനാണ്
തീരുമാനം
എടുത്തിരിക്കുന്നത്;
വിശദമാക്കുമോ ;
(സി)
പ്രസ്തുത
നടപടിമൂലം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
വരുമാനത്തില്‍ ഗണ്യമായ
വര്‍ദ്ധനവ് വരുമെന്ന്
കരുതുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ
?
1567
കേരളാ
മുനിസിപ്പല്‍ കോമണ്‍
സര്‍വ്വീസിലെ ജീവനക്കാർ
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
മുനിസിപ്പല്‍ കോമണ്‍
സര്‍വ്വീസിലെ
ജീവനക്കാരുടെ പേമെന്റ്
ഓഫ് സാലറി സംബന്ധിച്ച്
ധനകാര്യ വകുപ്പില്‍
നിലവിലുള്ള
90429/2013/Fin. dt.
17.10.2013,
66517/2013/Fin. Dev
എന്നീ ഫയലുകളില്‍
സ്വീകരിച്ച
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
മുനിസിപ്പല്‍
കോമണ്‍ സര്‍വ്വീസ്
ജീവനക്കാരെ സര്‍ക്കാര്‍
ജീവനക്കാരാക്കുന്നതുമായി
ബന്ധപ്പെട്ട്
സര്‍ക്കാരിനുണ്ടാകുന്ന
അധിക ബാധ്യത
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
1568
1569
കൊല്ലം
വികസന അതോറിറ്റി
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
വികസന അതോറിറ്റിയുടെ
പ്രവര്‍ത്തനം
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കൊല്ലം
വികസന അതോറിറ്റി
സമര്‍പ്പിച്ചിട്ടുള്ള
പ്രൊപ്പോസലുകള്‍,
പ്രോജക്ടുകള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതികള്‍ക്ക് തുക
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
പദ്ധതികള്‍ക്ക്
2014-2015
സാമ്പത്തികവര്‍ഷം
അനുവദിച്ച തുക
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
1570
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
നടപടിക്ക് സ്റ്റേ
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
മുനിസിപ്പാലിറ്റികളുടെയും
നഗരസഭകളുടെയും
ഏതെങ്കിലും നടപടി
സര്‍ക്കാര്‍ സ്റ്റേ
ചെയ്യുകയോ റദ്ദ്
ചെയ്യുകയോ
ഉണ്ടായിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
ഏതെല്ലാം നടപടികളാണ്
സ്റ്റേ ചെയ്യുകയോ റദ്ദ്
ചെയ്യുകയോ
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
മാലിന്യനിര്‍മ്മാര്‍ജ്ജനവുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും
മുനിസിപ്പാലിറ്റി
സ്വീകരിച്ച നടപടി
സര്‍ക്കാര്‍ സ്റ്റേ
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
മുനിസിപ്പാലിറ്റിയുടെ
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കെതിരെയുള്ള
നടപടികളാണ് സര്‍ക്കാര്‍
സ്റ്റേ
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ?
1571
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
സ്വകാര്യ
പങ്കാളിത്തത്തില്‍
നടപ്പാക്കാവുന്ന
പദ്ധതികള്‍
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
സ്വകാര്യ
പങ്കാളിത്തത്തില്‍
നടപ്പാക്കാവുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പാര്‍ട്ണര്‍
കേരള സംഗമത്തില്‍ എത്ര
തദ്ദേശ സ്ഥാപനങ്ങള്‍
എത്ര പദ്ധതികള്‍
മുന്നോട്ടു
വയ്ക്കുകയുണ്ടായി;
പങ്കാളിത്തത്തിനായി
മുന്നോട്ട് വന്ന
സ്വകാര്യ നിക്ഷേപകര്‍
എത്രയാണ്;
(സി)
ഏതെല്ലാം
തദ്ദേശ സ്ഥാപനങ്ങള്‍
ഏതെല്ലാം ഭൂമിയില്‍
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കാന്‍ ഇതിനകം
മുന്നോട്ട്
വന്നിട്ടുണ്ട്;
(ഡി)
പങ്കാളിത്ത
പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
1572
നഗരസഭാ
പദ്ധതികള്‍ക്ക് സാങ്കേതിക സഹായം
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.അച്ചുതന്
,,
സി.പി.മുഹമ്മദ്
,,
റ്റി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭാ
പദ്ധതികള്‍ക്ക്
സാങ്കേതിക സഹായം
നല്കുവാന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിക്കായി
ആരുടെയെല്ലാം സഹായമാണ്
പ്രയോജനപ്പെടുത്തുന്നത്
; വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിക്ക് എത്ര രൂപ
അനുവദിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
1573
ക്ലീന്‍
കേരള കമ്പനി
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
മാലിന്യങ്ങള്‍
സംസ്ക്കരിക്കുവാനോ
നിര്‍മ്മാര്‍ജ്ജനം
ചെയ്യുവാനോ
എന്തെങ്കിലും
പദ്ധതികള്‍ ക്ലീന്‍
കേരള കമ്പനി
ആവിഷ്കരിച്ചിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
അവ ഏതൊക്കെ എന്ന്
വിശദമാക്കാമോ ;
(സി)
ശാസ്ത്രീയമായി
സംസ്ക്കരിക്കുമെന്ന്
ഉറപ്പുള്ള ഏജന്‍സികള്‍
മുഖേനയാണോ ക്ലീന്‍ കേരള
കമ്പനി ശേഖരിക്കുന്ന
പ്ലാസ്റ്റിക്,
ഇ-മാലിന്യങ്ങള്‍ എന്നിവ
നീക്കം ചെയ്യുന്നതിന്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുള്ളത്
;
(ഡി)
ഇങ്ങനെ
ഒരു തീരുമാനം
എടുക്കുന്നതിന്
പ്രേരിപ്പിച്ച
ഘടകങ്ങള്‍
എന്തൊക്കെയാണ് ?
1574
ക്ലീന്‍
കേരള കമ്പനിയുടെ മാലിന്യ
ശേഖരണം
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ലീന്‍
കേരള കമ്പനി എവിടെ
നിന്നൊക്കെയാണ്
പ്ലാസ്റ്റിക്,
ഇ-മാലിന്യങ്ങള്‍
ശേഖരിക്കുന്നത്;
(ബി)
ശേഖരിക്കപ്പെടുന്ന
മാലിന്യങ്ങള്‍ക്ക്
പ്രതിഫലം
നല്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഏതു നിരക്കിലാണ്?
1575
സംയോജിത
ജില്ലാ വികസന രൂപരേഖ
പ്രകാരമുള്ള
പ്രവർത്തനങ്ങൾ
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍
തയ്യാറാക്കിയിട്ടുള്ള
സംയോജിത ജില്ലാ വികസന
രൂപരേഖ, മാതൃക ജില്ലാ
പ്ലാനായി
പഞ്ചായത്തിരാജ്
റിപ്പോര്‍ട്ടില്‍ ശ്രീ.
മണിശങ്കര്‍ അയ്യര്‍
ശുപാര്‍ശ
ചെയ്തിട്ടുണ്ടോ;
(ബി)
കേരളത്തിലെ
ഏതെല്ലാം ജില്ലകളില്‍
പ്രസ്തുത മാതൃക
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ട്;
(സി)
നിലവിൽ
ഏതൊക്കെ ജില്ലകളിലാണ്
പ്രസ്തുത മാതൃക
നടപ്പാക്കിക്കൊണ്ടിരിക്കുന്നത്;
ആയതിന്റെ പുരോഗതി
സംബന്ധിച്ച്
വിശദമാക്കുമോ?
1576
സംസ്ഥാന
ശുചീത്വ മാസ ക്യാമ്പയിന്
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
ഒക്ടോബര്‍ രണ്ട് മുതല്‍
നവംബര്‍ ഒന്നു വരെ
സംസ്ഥാന ശുചീത്വ
മാസമായി ക്യാമ്പയിന്
നടത്തുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടായിരുന്നുവോ
;
(ബി)
ഈ
പരിപാടിയുടെ സംസ്ഥാനതല
ഉദ്ഘാടനത്തിന് കേരള
നിയമസഭയിലെ പ്രതിപക്ഷ
നേതൃസ്ഥാനത്തുള്ള
ആരെയെല്ലാം
പങ്കെടുപ്പിക്കുകയുണ്ടായി
;
(സി)
ഈ
പരിപാടിയുടെ ഉദ്ഘാടന
ദിവസത്തെ പരസ്യ
ചാര്‍ജ്ജ് ഉള്‍പ്പെടെ
മൊത്തം പരസ്യ ചെലവ്
എത്ര കോടിയായിരുന്നു ;
(ഡി)
ഈ
പരിപാടിക്ക് വേണ്ടി
ചെലവാക്കിയ മൊത്തം തുക
എത്ര ; ഇനം തിരിച്ച്
വിശദമാക്കാമോ ;
(ഇ)
പ്രസ്താവനകള്‍ക്കും
പരസ്യങ്ങള്‍ക്കും
അപ്പുറത്ത്
ക്യാമ്പയിന്
വിജയിപ്പിക്കുന്നതിനുള്ള
കര്‍മ്മ പദ്ധതി
എന്തായിരുന്നു ; ഈ
പരിപാടിക്ക് പൊതു
സമൂഹത്തിന്റെ പൂര്‍ണ്ണ
പങ്കാളിത്തം
ഉറപ്പാക്കാന്‍
രാഷ്ട്രീയ പാർട്ടി
പ്രതിനിധികള്‍
ഉള്‍പ്പെടെയുള്ളവരുടെ
സംസ്ഥാനതല യോഗം
സര്‍ക്കാര്‍ വിളിച്ച്
ചേര്‍ക്കുകയുണ്ടായോ ;
വിശദാംശം ലഭ്യമാക്കുമോ
?
1577
മാലിന്യ
സംസ്ക്കരണ പ്ലാന്റുകള്‍
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
നിലവിലുള്ള മാലിന്യ
സംസ്ക്കരണ പ്ലാന്റുകള്‍
കുറ്റമറ്റതാക്കി
ആധുനികവത്ക്കരിക്കുന്നതിന്
എന്ത് നടപടിയാണ് ഈ
സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുള്ളത്?
(ബി)
വിദേശ
രാജ്യങ്ങളില്‍
പ്രവര്‍ത്തിച്ച്
വിജയമെന്ന് കണ്ട
,മാലിന്യത്തില്‍
നിന്നും വൈദ്യുതി
ഉൽപ്പാദിപ്പിക്കുന്ന
പ്ലാന്റ് ,ഒരു മാതൃകാ
പ്ലാന്റായി
കൊച്ചിയില്‍
സ്ഥാപിക്കാനായി
കൈക്കൊണ്ട നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ; ഇത്
എന്നത്തേക്ക്
പ്രവര്‍ത്തനക്ഷമമാക്കും?
1578
കായംകുളം
ഗവണ്മെന്റ് എെ.റ്റി.എെ.യ്ക്ക്
ഭൂമി
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
കായംകുളം നഗരസഭയില്‍
പ്രവര്‍ത്തിക്കുന്ന
ഗവണ്മെന്റ്
എെ.റ്റി.എെ.യ്ക്ക്
സ്വന്തമായി സ്ഥലം
കണ്ടെത്തി നഗരസഭ
നല്‍കിയില്ലെങ്കിൽ
അടുത്ത അദ്ധ്യയന
വര്‍ഷത്തേയ്ക്കുള്ള
പ്രവേശനം നടത്താന്‍
കഴിയുകയില്ല എന്ന
ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ ;
(ബി)
ഇക്കാര്യത്തിൽ
കായംകുളം നഗരസഭ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ; വിശദവിവരം
ലഭ്യമാക്കാമോ;
(സി)
എെ.റ്റി.എെ.യ്ക്ക്
ആവശ്യമായ സ്ഥലം
നഗരസഭയ്ക്ക്
എന്നത്തേയ്ക്ക്
കൈമാറാന്‍ കഴിയും എന്ന്
വിശദമാക്കാമോ?
1579
കുടിവെളളം
മാലിന്യ വിമുക്തമാക്കാന്‍
നടപടി
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വീടുകളോടനുബന്ധിച്ചുള്ള
കിണറുകള്‍ മിക്കവയും
കക്കൂസുകളില്‍
നിന്നുള്ള
മാലിന്യങ്ങള്‍ മൂലം
മലിനപ്പെടുന്നതായി പല
പഠനങ്ങളും
കാണിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കാനായി
എന്ത് നടപടിയാണ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദവിവരം
ലഭ്യമാക്കുമോ ;
(സി)
പത്ര
മാധ്യമങ്ങളില്‍ പരസ്യം
ചെയ്ത്
നഗരപ്രദേശങ്ങളില്‍
സെപ്ടിക് ടാങ്കുകളില്‍
നിന്നുള്ള മാലിന്യം
ടാങ്കര്‍ ലോറികളില്‍
ശേഖരിച്ച് ചില അനധികൃത
ഏജന്‍സികള്‍
ജലാശയങ്ങളിലും മറ്റും
തള്ളുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ ;
(ഡി)
എങ്കില്‍
ഈ നിയമവിരുദ്ധ
പ്രവര്‍ത്തനം
തടയുന്നതിനായി
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
1580
പെന്ഷന്
ആനുകൂല്യങ്ങള്‍
തടഞ്ഞുവച്ച നടപടി
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മുനിസിപ്പാലിറ്റിയിലെ
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ നിന്നും
വിരമിച്ച ഡോ. കെ.
സുമയുടെ പെന്ഷന്
ആനുകൂല്യങ്ങള്‍ നഗരസഭ
നടപ്പിലാക്കിയ
നേത്രചികിത്സാ
ക്യാമ്പിന്റെ പേരില്‍ 3
വര്‍ഷമായി
തടഞ്ഞുവച്ചിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ ;
(ബി)
നേത്ര
ചികിത്സാ ക്യാമ്പിന്
ചെലവാക്കിയ പ്ലാന്‍
ഫണ്ടിന് പകരം തനത്
ഫണ്ട്
സര്ക്കാരിലേക്കടയ്ക്കാന്
മുനിസിപ്പാലിറ്റി
തീരുമാനിക്കുകയും
അനുമതിയ്ക്കായി
അപേക്ഷിക്കുകയും
ചെയ്തിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച അനുമതി
മുനിസിപ്പാലിറ്റിക്ക്
നല്‍കിയിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച ഉത്തരവ്
നടപ്പിലാക്കാത്തതിനുള്ള
കാരണം വ്യക്തമാക്കുമോ?
(ഇ)
ഇതു
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവിന്റേയും
മുനിസിപ്പല്‍
തീരുമാനങ്ങളുടെയും
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
1581
നഗരസഭകളിലെ
വീടുകൾ - ഇളവുകൾ
വിപുലീകരിക്കുന്നതിനു നടപടി
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകളിൽ
ഒന്നും രണ്ടും
സെന്റില്‍
വീടുവയ്ക്കുന്ന
വ്യക്തികൾക്ക് നല്കി
വരുന്ന ഇളവുകൾ
വിപുലീകരിക്കുന്നതിനു
നടപടി സ്വീകരിക്കുമോ ;
(ബി)
പ്രസ്തുത
വ്യക്തികളുടെ
പ്രായോഗിക
ബുദ്ധിമുട്ടുകള്‍
സംബന്ധിച്ച് പഠനം
നടത്തി ഇളവുകൾ
വിപുലീകരിക്കുന്നതിനു
നടപടി സ്വീകരിക്കുമോ ?
1582
നഗരസഭകളുടെ
ഗ്രേഡ് ഉയ൪ത്തിയതുമായി
ബന്ധപ്പെട്ട അധിക തസ്തികകള്‍
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകളുടെ
ഗ്രേഡ് ഉയ൪ത്തി
ഉത്തരവായതുമായി
ബന്ധപ്പെട്ട്
നഗരസഭകളില്‍ അധിക
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് എത്ര
തസ്തികകള്‍ പുതുതായി
ആവശ്യമുണ്ടെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത തസ്തികകള്‍
അനുവദിക്കാ൯ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1583
കോഴിക്കോട്
സിവില്‍ സ്റ്റേഷന് മുതല്‍
ചെമ്പ്ര പാലം വരെയുള്ള റോഡിന്
സ്ഥലം ഏറ്റെടുക്കുന്ന നടപടി
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സിവില്‍ സ്റ്റേഷന്
മുതല്‍ ചെമ്പ്ര പാലം
വരെയുള്ള റോഡിന്
(എം.എല്‍.എ റോഡ്) സ്ഥലം
ഏറ്റെടുത്ത് വീതി
കൂട്ടുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
കോഴിക്കോട്
കോര്പ്പറേഷന്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
ഫയല്‍ നമ്പര്‍ സഹിതം
വിശദമാക്കുമോ?
1584
നഗരസഭകളിലെ
അനധികൃത അറവുശാലകള്‍
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥനത്തെ
പല നഗരസഭകളിലും അനധികൃത
അറവുശാലകള്‍
പ്രവര്‍ത്തിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇവ
നടത്തുന്നവര്‍ക്കെതിരെ
എന്ത് നടപടിയാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ബി)
അറവുശാലകളിലെ
മാലിന്യം ജലാശയങ്ങളിലും
പൊതു സ്ഥലങ്ങളിലും
തള്ളുന്നതുമൂലമുള്ള
ഗരുതരമായ
ആരോഗ്യപ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അത് തടയുന്നതിനുള്ള
എന്ത് നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ഡി)
സംസ്ഥാനത്തെ
ഏതെല്ലാം നഗരസഭകളില്‍
ആധുനിക രീതിയിലുള്ള
അറവുശാലകള്‍
പ്രവര്‍ത്തിക്കുന്നണ്ട്
; ആധുനിക അറവുശാലകള്‍
സ്ഥാപിക്കുന്നതിന് ഈ
വര്‍ഷത്തെ ബജറ്റില്‍
എന്ത് തുക
വകയിരുത്തിയിട്ടുണ്ട് ;
ഈ തുക കൊണ്ട് എത്ര
അറവുശാലകള്‍
സ്ഥാപിക്കുവാന്‍
സാധിക്കും
;വിശദമാക്കാമോ;
(ഇ)
സംസ്ഥാനത്ത്
വീടുകളുടെ എണ്ണം
കൂടുകയും
വീട്ടിനുചുറ്റുമുള്ള
സ്ഥലത്തിന്റെ വിസ്തൃതി
കുറഞ്ഞും വരുന്ന
സാഹചര്യത്തില്‍ എല്ലാ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലും ആധുനിക
രീതിയിലുള്ള
അറവുശാലകള്‍
സ്ഥാപിക്കുന്നകാര്യം
പരിഗണിക്കുമോ?
1585
കൊയിലാണ്ടി
നഗരസഭയില്‍ വീട്
നിര്‍മ്മിക്കുന്നതിനുള്ള
പെര്‍മിറ്റ്
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നഗരസഭയില്‍ വീട്
നിര്‍മ്മിക്കുന്നതിനുള്ള
പെര്‍മിറ്റിനായി
തീരദ്ദേശ
പ്രദേശങ്ങളില്‍
താമസിക്കുന്നവരുടെ എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്; നഗരസഭ
ഡിവിഷന് തിരിച്ചുളള
കണക്ക് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകളില്‍
എത്രയെണ്ണം
തീര്‍പ്പാക്കിയിട്ടുണ്ട്;
തീര്‍പ്പാക്കാന്‍
ശേഷിക്കുന്ന അപേക്ഷകള്‍
എത്ര; പെര്‍മിറ്റ്
നല്‍കുന്നതിനുള്ള
തടസ്സം എന്താണ്;
(സി)
തീര്പ്പാക്കാത്തവയിലെ
അപേക്ഷകര്‍ ആരെല്ലാം;
പേര് വിവരം,
മേല്‍വിലാസം എന്നിവ
നഗരസഭ ഡിവിഷന്
തിരിച്ച് വിശദമാക്കാമോ;
(ഡി)
ഇവയില്‍
CRZ നിയമം കാരണം
പെര്‍മിറ്റ് നല്കാന്
കഴിയാത്തത് ഏതെല്ലാം
എന്ന് സ്പഷ്ടമാക്കാമോ?
1586
സെപ്റ്റേജ്
ട്രീറ്റ്മെന്റ്
പ്ലാന്റുകള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബഹുമാനപ്പെട്ട
സുപ്രീം കോടതിയുടെ
ഉത്തരവ് പ്രകാരം
സംസ്ഥാനത്ത് എത്ര
സെപ്റ്റേജ്
ട്രീറ്റ്മെന്റ്
പ്ലാന്റുകളാണ്
സ്ഥാപിക്കുന്നത് ;
(ബി)
ഇവയില്‍
ഏതെങ്കിലും
പ്രവര്‍ത്തനക്ഷമമായിട്ടുണ്ടോ
; ഉണ്ടെങ്കിൽ അവ
ഏതൊക്കെയാണ് ;
(സി)
ബാക്കിയുള്ളവ
എന്നത്തേക്ക്
പ്രവര്‍ത്തനക്ഷമമാകുമെന്നു
വിശദമാക്കാമോ ?
1587
നഗരങ്ങളില്‍
പാെതു ടാേയ്ലറ്റുകള്
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
പാെതു ടാേയ് ലറ്റുകളുടെ
അഭാവവും, ഉള്ളവയുടെ
വൃത്തിഹീനതയും
പാെതുജനങ്ങള്ക്കുണ്ടാക്കുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടാേ;
(ബി)
എങ്കില്‍,
പ്രസ്തുത പ്രശ്നം
പരിഹരിക്കുന്നതിന്
എന്താെക്കെ നടപടികളാണു
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കുമാേ;
(സി)
പാെതു
ടാേയ്ലറ്റുകളുടെ
നടത്തിപ്പ് ലേലം ചെയ്തു
നല്കുന്നതു മൂലം ടാേയ്
ലറ്റ് പരിസരത്തു
രൂപപ്പെടുന്ന അനാശാസ്യ
നടപടികളും,
വൃത്തിഹീനതയും,
അമിതനിരക്ക് ഇൗടാക്കലും
ഒഴിവാക്കാന്‍
കുടുംബശ്രീ പാേലുള്ള
ഏജന്‍സികളെ ഇവയുടെ
നടത്തിപ്പ്
ഏല്‍പ്പിക്കുന്നതിനും
കൂടുതല്‍ പാെതു
ടാേയ്ലറ്റുകള്
നിര്‍മ്മിക്കുന്നതിനുമുള്ള
സമഗ്രപദ്ധതി
തയ്യാറാക്കി
നടപ്പാക്കുമാേ?
1588
ജവഹര്‍ലാല്‍
നെഹ്റു നഗര നവീകരണ പദ്ധതി
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍,
ജവഹര്‍ലാല്‍ നെഹ്റു നഗര
നവീകരണ പദ്ധതി (ജന്റം)
പ്രകാരം എത്ര ബസുകള്‍
വാങ്ങിയിട്ടുണ്ട്;
ഇതിനായി ചെലവഴിച്ച തുക
എത്രയെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ കൊല്ലം
നഗരത്തെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത പദ്ധതിയുമായി
ബന്ധപ്പെട്ട കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തെ
വരവ് ചെലവ് കണക്കുകളുടെ
വിശദാംശം
കോര്പ്പറേഷന്
തിരിച്ച്
വ്യക്തമാക്കുമോ?
1589
നഗരങ്ങളില്‍
ആധുനിക മാലിന്യ സംസ്കരണ
പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിന് നടപടി
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
ആധുനിക മാലിന്യ സംസ്കരണ
പ്ലാന്റുകള്‍
സ്ഥാപിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്ലാന്റുകളുടെ
സവിശേഷതകള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്ലാന്റുകളുടെ
പ്രവര്‍ത്തനത്തിനുള്ള
ടെണ്ടര്‍ നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
പ്ലാന്റുകളില്‍ നിന്ന്
വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
ഉത്പാദിപ്പിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
1590
ആറ്റിങ്ങല്‍
നഗരസഭയിലെ
ഗതാഗതക്കുരുക്ക്
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുടര്‍ച്ചയായി
ഏറ്റവും നല്ല
നഗരസഭയ്ക്കുള്ള
പുരസ്കാരം
ലഭിച്ചുവരുന്ന
ആറ്റിങ്ങല്‍ നഗരസഭ
ഇന്ന് അനുഭവിക്കുന്ന
ഗുരുതരമായ
ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിന് ചില
സമാന്തര റോഡുകള്‍
നവീകരിക്കാന്‍ ഒരു
പ്രോജക്ട് ബഹു .
മന്ത്രിയ്ക്ക്
സമര്‍പ്പിച്ചിരുന്നു. ഈ
പദ്ധതിക്ക് അനുമതി
നല്കാന് നഗരവികസന
ഫണ്ടില്‍ നിന്നും
ധനസഹായം അനുവദിക്കുമോ;
(ബി)
കെ.എസ്.യു.ഡി.പി.യുടെ
വക പദ്ധതിയില്‍
ആറ്റിങ്ങല്‍ നഗരസഭയെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
നഗരസഭയുടെ
മാര്‍ക്കറ്റ്, ചവര്‍
സംസ്കരണ കേന്ദ്രം,
മറ്റ് വികസന പദ്ധതികള്‍
എന്നിവയ്ക്ക്
എന്തെങ്കിലും ഫണ്ട്
അനുവദിക്കാന്‍
പദ്ധതിയുണ്ടോ;
വിശദമാക്കാമോ?
1591
കായംകുളത്ത്
അനുവദിച്ച മള്‍ട്ടിപ്ലക്സ് -
സ്ഥലം വിട്ട്
നല്‍കുന്നതിനുണ്ടായ കാലതാമസം
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളത്ത്
അനുവദിച്ച
മള്‍ട്ടിപ്ലക്സ്
തിയേറ്ററിന് നഗരസഭ
സ്ഥലം വിട്ട്
നല്‍കുന്നതിന് കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനുള്ള തടസ്സങ്ങള്‍
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
മള്‍ട്ടിപ്ലക്സ്
തിയേറ്ററിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നേക്ക് ആരംഭിക്കാന്‍
കഴിയും എന്ന്
വിശദമാക്കുമോ?
1592
പ്ലാസ്റ്റിക്
ശേഖരണ ദിനാചരണം
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാന്ധി
ജയന്തി ദിനമായ 2014
ഒക്ടോബര്‍ 2
പ്ലാസ്റ്റിക് ശേഖരണ
ദിനമായി ആചരിച്ചുകൊണ്ട്
പരമാവധി പ്ലാസ്റ്റിക്
ശേഖരിച്ച് ക്ലീന്‍ കേരള
കമ്പനിക്ക് കൈമാറണമെന്ന
സര്ക്കാന്
നിര്‍ദ്ദേശം
അനുസരിച്ചുള്ള
നടപടികള്‍ എത്ര
നഗരസഭകള്‍
സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുമോ;
(ബി)
ഇപ്രകാരം
നടപടികള്‍
സ്വീകരിക്കാത്ത
നഗരസഭകള്‍ ഏതൊക്കെ;
ഇക്കാര്യം
പരിശോധിച്ചിട്ടുണ്ടോ;
പ്ലാസ്റ്റിക് ശേഖരിച്ച
വകയില്‍ നഗരസഭകള്‍ക്ക്
നല്കിയ തുകയുടെ
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
സംവിധാനം
നിലനിര്‍ത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
1593
പ്ലാസ്റ്റിക്
ഷ്രഡിംഗ് യൂണിറ്റ്,
ഇ-മാലിന്യ ശേഖരണം
എന്നിവയുടെ പുരോഗതി
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരകാര്യ
വകുപ്പിന്റെ പദ്ധതികളായ
പ്ലാസ്റ്റിക് ഷ്രഡിംഗ്
യൂണിറ്റ്, ഇ-മാലിന്യ
ശേഖരണം എന്നിവ
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എന്താണ് കാരണം;
(സി)
നടപ്പിലാക്കിയവയുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കുമോ?
1594
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍,
ഇലക്ട്രോണിക്
മാലിന്യങ്ങള്‍ എന്നിവ
ശേഖരിച്ച്
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിന് നടപടി
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
പ്ലാസ്റ്റിക്
ശേഖരിക്കുവാന്‍ സ്ഥിരം
സംവിധാനം
ഏര്‍പ്പെടുത്തുമോ;
എങ്കില്‍ ഏതു
വിധത്തിലാണ് പ്രസ്തുത
സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
ഇലക്ട്രോണിക്
മാലിന്യങ്ങള്‍
ജനങ്ങളില്‍ നിന്നും
ശേഖരിക്കുന്നതിന്
എന്തൊക്കെ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
അലക്ഷ്യമായ
രീതിയില്‍ വീടുകളിലും
സ്ഥാപനങ്ങളിലും
കൂട്ടിയിട്ട്
പരിസ്ഥിതിക്ക് ദോഷം
വരുത്തുന്ന ട്യൂബ്
ലൈറ്റുകളും
സി.എഫ്.എല്‍- കളും
ശേഖരിച്ച്
ശാസ്ത്രീയമായി
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിന്
എന്തൊക്കെ
പദ്ധതികള്‍ക്കാണ് രൂപം
കൊടുത്തിരിക്കുന്നത്;
വിശദമാക്കുമോ?
1595
സുസ്ഥിരനഗരവികസന
പദ്ധതിക്ക് എ.ഡി.ബി.
സഹായം
ശ്രീ.എ.റ്റി.ജോര്‍ജ്
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ.ഡി.ബി.
സഹായത്തോടെയുള്ള
സുസ്ഥിരനഗരവികസന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
കേന്ദ്രസഹായങ്ങളാണ്
പ്രസ്തുത പദ്ധതിക്ക്
പ്രതീക്ഷിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതിക്ക് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശം
ലഭ്യമാക്കുമോ?
1596
ഗ്രാമപഞ്ചായത്തുകളെ
മുനിസിപ്പാലിറ്റികളായി
മാറ്റാനുള്ള തിരുമാനം .
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെങ്കിലും
ഗ്രാമപഞ്ചായത്തുകളെ
മുനിസിപ്പാലിറ്റിയായി
മാറ്റാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
1994
ലെ കേരളാ പഞ്ചായത്ത്
രാജ് നിയമത്തിലെ ഏത്
വകുപ്പ് പ്രകാരമാണ്
പഞ്ചായത്തുകളെ
മുനിസിപ്പാലിറ്റികളാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഗ്രാമപഞ്ചായത്തുകളെ
മുനിസിപ്പാലിറ്റികളാക്കി
മാറ്റുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍ക്ക്
അടിസ്ഥാനമായ മാനദണ്ഡം
വ്യക്തമാക്കുമോ ?
1597
മുനിസിപ്പാലിറ്റികള്‍ക്കും
നഗരസഭകള്‍ക്കും റോഡുകള്‍
നിര്‍മ്മിക്കാന്‍ ഫണ്ട്
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14, 2014-15
സാമ്പത്തിക
വര്‍ഷങ്ങളില്‍ റോഡുകള്‍
നിര്‍മ്മിക്കാന്‍ എത്ര
മുനിസിപ്പാലിറ്റികള്‍ക്കും
നഗരസഭകള്‍ക്കും ഫണ്ട്
അനുവദിച്ചിട്ടുണ്ട്;
മുനിസിപ്പാലിറ്റികളുടെ
പേരും, തുകയും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മുനിസിപ്പാലിറ്റികള്‍ക്ക്
റോഡ് നിര്‍മ്മാണത്തിന്
ഫണ്ട് നല്കിയതിനുള്ള
മാനദണ്ഡം
വ്യക്തമാക്കാമോ;
(സി)
ഒന്‍പതു
പ്രാവശ്യം
'ശുചിത്വനഗരം' അവാര്‍ഡ്
നേടുകയും കഴിഞ്ഞവര്‍ഷം
ഏറ്റവും നല്ല നഗരസഭയായി
തെരഞ്ഞെടുക്കപ്പെടുകയും
ചെയ്ത ആറ്റിങ്ങല്‍
നഗരസഭയിലെ ഏതാനും
റോഡുകളുടെ
നിര്‍മ്മാണത്തിന് ഫണ്ട്
അനുവദിക്കുന്നതിനുവേണ്ടി
സമര്‍പ്പിച്ച
അപേക്ഷയില്‍
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
1598
അര്‍ബന്‍
2020 പദ്ധതി
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അര്‍ബന്‍
2020 എന്ന പദ്ധതിയുടെ
ഭാഗമായി പദ്ധതികള്‍
തയ്യാറാക്കുന്നതിന്
എംപാനല്‍ ചെയ്യപ്പെട്ട
സ്ഥാപനങ്ങളും
വ്യക്തികളും
ഏതൊക്കെയാണ്;
(ബി)
ഏത്
നടപടിക്രമങ്ങളിലൂടെയാണ്
പ്രസ്തുത സ്ഥാപനങ്ങളെ
തെരഞ്ഞെടുക്കുന്നതിന്
സ്വീകരിച്ച നടപടിക്രമം
വിശദമാക്കാമോ;
(സി)
പദ്ധതി
തയ്യാറാക്കുന്ന
ഏജന്‍സികള്‍ക്ക്
നിശ്ചയിക്കപ്പെട്ട
യോഗ്യതയും
പ്രതിഫലത്തിന്റെ
നിരക്കും
വ്യക്തമാക്കാമോ;
(ഡി)
ഏതെല്ലാം
സ്ഥാപനങ്ങള്‍ എത്ര
പദ്ധതികള്‍ ഇതിനോടകം
തയ്യാറാക്കിയിട്ടുണ്ട്
; വിശദവിവരം
ലഭ്യമാക്കുമോ ?
1599
മിഷന്
676- ക്ലീന്‍ കേരള പദ്ധതി
.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ലൂഡി ലൂയിസ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന്
676-ല്‍ ഉള്‍പ്പെടുത്തി
ക്ലീന്‍ കേരള
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടാേ;
(ബി)
എങ്കിൽ
,എന്തെല്ലാം
പദ്ധതികളാണ് പ്രസ്തുത
മിഷന് വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമാേ;
(സി)
പ്രസ്തുത
പദ്ധതികള്‍
സംബന്ധിച്ചുള്ള രൂപരേഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പ്രസ്തുത
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
1600
മിഷന്
676-ല്‍ ഉള്‍പ്പെടുത്തി
തലസ്ഥാനനഗര വികസനം
ശ്രീ.കെ.മുരളീധരന്
,,
എം.എ. വാഹീദ്
,,
വര്‍ക്കല കഹാര്‍
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന്
676-ല്‍ ഉള്‍പ്പെടുത്തി
തലസ്ഥാനനഗര വികസനത്തിന്
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടാേ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് പ്രസ്തുത
മിഷന് മുഖേന
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത പദ്ധതികളെ
സംബന്ധിച്ചുള്ള രൂപരേഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എടുത്തിട്ടുള്ള നടപടികൾ
എന്തെല്ലാമെന്നു
വിശദമാക്കുമോ?
1601
നഗരകാര്യ
വകുപ്പിന് കീഴില്‍ മിഷന്
676-ല്‍ ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരകാര്യ
വകുപ്പിന് കീഴില്‍
മിഷന് 676-ല്‍
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍ ഏതെല്ലാമാണ്
;
(ബി)
ഇവ
ഓരോന്നിനും എന്ത് തുക
വീതം
നീക്കിവച്ചിട്ടുണ്ട് ;
ഇത് ബജറ്റില്‍
നീക്കിവച്ചതിന്
പുറമെയാണോ ;
(സി)
ഇവയില്‍
പൂര്‍ത്തിയായ
പദ്ധതികള്‍ ഏതെല്ലാം ;
പണി ആരംഭിച്ച
പദ്ധതികള്‍ ഏതെല്ലാം ;
പണി ആരംഭിക്കാത്ത
പദ്ധതികള്‍ ഏതെല്ലാം ?
1602
നഗരങ്ങളെ
സ്മാര്‍ട്ട് സിറ്റികളായി
വികസിപ്പിക്കുന്ന കേന്ദ്ര
പദ്ധതി
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
നഗരകാര്യ വകുപ്പ്,
ഇന്ത്യയിലെ നൂറ്
നഗരങ്ങളെ സ്മാര്‍ട്ട്
സിറ്റികളായി
വികസിപ്പിക്കുന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
കേരളത്തിലെ ഏതെല്ലാം
പട്ടണങ്ങളെയാണ്
ശുപാര്‍ശ
ചെയ്തിട്ടുള്ളത്;
(ബി)
ഇതിനായി
സംസഥാന ഗവണ്മെന്റിന്റെ
ഭാഗത്തു നിന്നും
എന്തൊക്കെ നടപടികളാണ്
ആവശ്യമുള്ളത്;
വിശദമാക്കുമോ ?
1603
കേരള
റ്റൗണ്‍ & കണ്ട്രി
പ്ലാനിംഗ് ഓര്‍ഡിനന്‍സ്
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വികസന
അതോറിറ്റികള്‍
രൂപീകരിക്കാന്‍ കേരള
റ്റൗണ്‍ & കണ്ട്രി
പ്ലാനിംഗ്
ഓര്‍ഡിനന്‍സില്‍
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വികസന അതോറിറ്റിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
കേരള
അര്‍ബര്‍ ആര്‍ട്ട്
കമ്മീഷന്റെ വ്യവസ്ഥ
കേരള റ്റൗണ്‍ &
കണ്ട്രി പ്ലാനിംഗ്
ഓര്‍ഡിനന്‍സില്‍
ഉള്‍പ്പെടുന്നുണ്ടോ;
എങ്കില്‍ അതിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ?
1604
കേരള
ടൗണ്‍ & കണ്ട്രി
പ്ലാനിംഗ് കമ്മീഷന്
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ടൗണ്‍ & കണ്ട്രി
പ്ലാനിംഗ് കമ്മീഷന്റെ
ഉദ്ദേശലക്ഷ്യങ്ങൾ
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കമ്മീഷനിലെ അംഗങ്ങള്‍
ആരെല്ലാം;
(സി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളെ
നിയന്ത്രിക്കുന്നതിന് ഈ
കമ്മീഷന് അധികാരമുണ്ടോ
എന്ന് വ്യക്തമാക്കുമോ ?
1605
കേരള
ടൗണ്‍ & കണ്ട്രി
പ്ലാനിംഗ് ഓര്‍ഡിനന്‍സ്
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ടൗണ്‍ & കണ്ട്രി
പ്ലാനിംഗ് ഓര്‍ഡിനന്‍സ്
തയ്യാറാക്കിയതിന്റെ
പശ്ചാത്തലം
വിശദമാക്കുമേ;
(ബി)
ഇപ്പോള്‍ ഏതെല്ലാം
നഗരങ്ങള്‍ക്കാണ്
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുള്ളത്.
ആയതിന്റെ പുരോഗതി
വിശദീകരിക്കുമോ?
1606
കേരള
ടൗണ്‍ ആൻഡ് കണ്ട്രി
പ്ലാനിംഗ് ഓര്‍ഡിനന്‍സിലെ
വ്യവസ്ഥകള്‍
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ടൗണ്‍ ആൻഡ് കണ്ട്രി
പ്ലാനിംഗ്
ഓര്‍ഡിനന്‍സിലെ
പ്രധാനപ്പെട്ട
വ്യവസ്ഥകള്‍
എന്തെല്ലാമാണ് ;
(ബി)
കേരള
ടൗണ്‍ ആൻഡ് കണ്ട്രി
പ്ലാനിംഗ്
ഓര്‍ഡിനന്‍സില്‍
കേന്ദ്ര സര്‍ക്കാരിന്റെ
ശിപാര്‍ശകള്‍
ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ?
എങ്കില്‍ അവ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
1607
കേരള
ടൗണ്‍ ആന്റ് കണ്ട്രി
പ്ലാനിംഗ് ഓര്‍ഡിനന്‍സ്
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ടൗണ്‍ ആന്റ് കണ്ട്രി
പ്ലാനിംഗ് ഓര്‍ഡിനന്‍സ്
പ്രകാരം മാസ്റ്റര്‍
പ്ലാന്‍ ആരാണ്
തയ്യാറാക്കേണ്ടത്;
ആയതിന്റെ നിയമപരമായ
പ്രക്രിയ വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഓര്‍ഡിനന്‍സില്‍ ഒരു
തദ്ദേശസ്വയംഭരണ
സ്ഥാപനത്തിന്റെ
എക്സിക്യൂഷന് പ്ലാന്‍
ആരാണ്
തയ്യാറാക്കേണ്ടത്;
ആയതിന്റെ നിയമപരമായ
പ്രക്രിയ വിശദമാക്കാമോ?
1608
കേന്ദ്ര
സര്‍ക്കാര്‍ പ്രഖ്യാപിച്ച
നൂറ് സ്മാര്‍ട്ട് സിറ്റി
പദ്ധതി
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ ബജറ്റില്‍
പ്രഖ്യാപിച്ച, നൂറ്
സ്മാര്‍ട്ട് സിറ്റി
പദ്ധതിയിന്‍ കീഴില്‍,
കേരളത്തിന് ശിപാര്‍ശ
ചെയ്തവ ഏതെല്ലാമാണ്;
(ബി)
സ്മാര്‍ട്ട്
സിറ്റികളായി
കേരളത്തില്‍ നിന്നും
പരിഗണിച്ചവ ഏതൊക്കെ;
(സി)
പ്രസ്തുത
പദ്ധതി വഴി ഏതെല്ലാം
സിറ്റികള്ക്ക്എന്തൊക്കെ
സൗകര്യങ്ങള്‍
ലഭ്യമാകുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
എന്തെല്ലാം
മാനദണ്ഡം
അടിസ്ഥാനമാക്കിയാണ്
പ്രസ്തുത സിറ്റികളെ
ശിപാര്‍ശ ചെയ്തതെന്നു
വ്യക്തമാക്കാമോ ?
1609
നഗരകാര്യ
വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കി
വരുന്ന ഭവന നിർമ്മാണ പദ്ധതികൾ
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരകാര്യ
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
സംസ്ഥാനത്ത്
നടപ്പാക്കിവരുന്ന
ഭവനനിര്‍മ്മാണ പദ്ധതികൾ
ഏതെല്ലാമാണ്;
(ബി)
ഭവനനിര്‍മ്മാണത്തിന്
നഗരകാര്യ വകുപ്പു മുഖേന
നടപ്പാക്കിവരുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ ;
(സി)
ഇതില്‍
പട്ടികജാതി-പട്ടികവര്ഗ്ഗവിഭാഗക്കാര്ക്കുള്ള
പദ്ധതികള്‍
ഏതെല്ലാമാണ്; ഇൗ
പദ്ധതിയുടെ ആനുകൂല്യം
ആർക്കെല്ലാം
ലഭിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ ?
1610
നഗരങ്ങളുടെ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കല്‍
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളുടെ
മാസ്റ്റര്‍ പ്ലാനുകള്‍
തയ്യാറാക്കുന്നതിലെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
നഗരങ്ങളുടെ മാസ്റ്റര്‍
പ്ലാനുകള്‍
പൂര്‍ത്തീയാക്കിയിട്ടുണ്ട്
എന്നറിയിക്കുമോ;
(സി)
ആലപ്പുഴ
നഗരസഭയുടെ മാസ്റ്റര്‍
പ്ലാനിന്റെ ഇപ്പോഴത്തെ
സ്ഥിതി വിശദമാക്കാമോ?
<<back
next
page>>