വ്യാവസായിക
മാലിന്യ നിര്‍മാര്‍ജ്ജനം
*331.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
പി.സി. ജോര്‍ജ്
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്,
വ്യവസായ സ്ഥാപനങ്ങള്‍
പുറത്തു വിടുന്ന
മാലിന്യങ്ങളുടെ അളവ്
സംസ്ഥാന മലിനീകരണ
നിയന്ത്രണ ബോര്‍ഡിന്റെ
നിബന്ധനകള്‍ക്ക്
വിധേയമായിട്ടാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മാലിന്യങ്ങളുടെ അളവ്
നിയന്ത്രണ
വിധേയമാക്കുന്നതിന്
വ്യവസായ വകുപ്പ്
മുന്‍കൈയ്യെടുത്ത്
നടത്തുന്ന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
വ്യവസായ
വകുപ്പിന്റെ
സഹകരണത്തോടെ മലിനീകരണ
നിയന്ത്രണ ബോര്‍ഡ്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
വിശാല
കൊച്ചിയിലെ ഏലൂര്‍
ഇടയാറിലേയും
അമ്പലമുകളിലേയും
പാരിസ്ഥിതിക ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന്
വ്യവസായ വകുപ്പ്
മുന്‍കൈയ്യെടുത്ത്
നടപ്പാക്കിയ പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
സഹകരണ സ്ഥാപനങ്ങള്‍ നേരിടുന്ന
പ്രതിസന്ധി
*332.
ശ്രീ.എം.
ഹംസ
,,
ജി.സുധാകരന്
,,
കെ.കെ.നാരായണന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
വിപണിയില്‍
ഇടപെടുന്നതിന്റെ
ഭാഗമായി സഹകരണ
സ്ഥാപനങ്ങള്‍ക്ക്
സംസ്ഥാന സഹകരണ ബാങ്ക്
നല്കിയ വായ്പ തിരിച്ചു
നല്‍കാത്തതിന്റെ
പേരില്‍ സംസ്ഥാന സഹകരണ
ബാങ്ക് നേരിടുന്ന
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
വിപണി
ഇടപെടലിന് പണം
ലഭ്യമാകാതെ
കണ്‍സ്യൂമര്‍ഫെഡ്
പോലുള്ള സഹകരണ
സ്ഥാപനങ്ങള്‍ നേരിടുന്ന
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സഹകരണ
സ്ഥാപനങ്ങള്‍ക്ക്
തുടര്‍ന്നും വിപണി
ഇടപെടലിനും ലോണ്‍
സംഖ്യകളുടെ
തിരിച്ചടവിനും പണം
ലഭ്യമാക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന് അര്‍ഹമായ സംവരണം
*333.
ശ്രീ.കെ.രാധാകൃഷ്ണന്
,,
എ.കെ.ബാലന്
,,
കെ.വി.വിജയദാസ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
നടക്കുന്ന
നിയമനങ്ങളില്‍
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന് അര്‍ഹമായ
സംവരണം
ലഭ്യമാകുന്നുണ്ടാേയെന്ന്
ഉറപ്പുവരുത്തുന്നതിന്
നിലവില്‍ എന്തെങ്കിലും
സംവിധാനം ഉണ്ടാേയെന്ന്
വ്യക്തമാക്കുമാേ;
(ബി)
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന് അര്‍ഹമായ
സംവരണം
ലഭ്യമായിട്ടില്ലായെന്ന
ദേശീയ പട്ടികജാതി
കമ്മീഷന്റെ
വിലയിരുത്തല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
എന്തെങ്കിലും
പരിശാേധനകള്‍
നടത്തിയിട്ടുണ്ടാേ;
വിശദമാക്കാമാേ;
(ഡി)
സര്‍ക്കാര്‍,
അര്‍ദ്ധസര്‍ക്കാര്‍,
സ്വകാര്യമേഖലയിലടക്കം
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന് സംവരണം
ഉറപ്പാക്കുന്നതിന്
എന്തു നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്നു്
വിശദമാക്കാമാേ?
വൈദ്യുത
പ്രസരണ മേഖല
ശക്തിപ്പെടുത്തുന്നതിന്
നടപടികള്‍
*334.
ശ്രീ.പി.എ.മാധവന്
,,
കെ.ശിവദാസന്‍ നായര്‍
,,
റ്റി.എന്‍. പ്രതാപന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുത
പ്രസരണ മേഖല
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളത് ;
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍ നല്‍കുമോ
;
(സി)
ഇതിനായി
ഏതെല്ലാം സബ്
സ്റ്റേഷനുകളുടെയും
അനുബന്ധ ലൈനുകളുടെയും
നിര്‍മ്മാണമാണ്
പൂര്‍ത്തിയാക്കിയിട്ടുള്ളത്
; വിശദമാക്കുമോ?
നിര്‍മ്മിതികേന്ദ്രം
ഏകജാലകമാക്കാന് പദ്ധതി
*335.
ശ്രീ.വി.ഡി.സതീശന്
,,
വര്‍ക്കല കഹാര്‍
,,
കെ.മുരളീധരന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാധാരണ
ജനങ്ങള്‍ക്ക് ഭവന
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
ആവശ്യങ്ങള്‍ക്ക്
ഉതകുന്ന വിധം
നിര്മ്മിതികേന്ദ്രത്തെ
ഏകജാലക കേന്ദ്രമാക്കി
രൂപപ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ
;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
(സി)
ഇതിലൂടെ
എന്തെല്ലാം
സൗകര്യങ്ങളാണ്
ജനങ്ങള്‍ക്ക്
ലഭിക്കുന്നത് ;
വിശദമാക്കാമോ ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ?
പവര്‍ഗ്രിഡ്
കോര്പ്പറേഷന്
*336.
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.മാത്യു
റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പവര്‍ഗ്രിഡ്
കോര്പ്പറേഷന്
കേരളത്തിന് ലൈനുകള്‍
അനുവദിക്കുന്നത്
സംബന്ധിച്ച്
തടസ്സങ്ങള്‍ ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
വടക്കന്‍ കേരളത്തില്‍
വൈദ്യുതി നിയന്ത്രണം
വേണ്ടിവരുന്നുണ്ടോ;
(സി)
ഈ
നടപടിക്കെതിരെ കേന്ദ്ര
റഗുലേറ്ററി കമ്മീഷനെ
സമീപിക്കുവാന്‍
കാലതാമസം വന്നിട്ടുണ്ടോ
; എങ്കിൽ
എന്തുകൊണ്ടെന്ന്
വിശദീകരിക്കാമോ?
വൈദ്യുതി
സ൪ച്ചാ൪ജ്ജ്
*337.
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
കെ.അജിത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതിക്ക്
സ൪ച്ചാ൪ജ്ജ്
ഈടാക്കണമെന്ന്
ആവശ്യപ്പെട്ട് ബോ൪ഡ്
റഗുലേറ്ററി കമ്മീഷന്
അപേക്ഷ
നല്‍കിയിട്ടുണ്ടോ,
ഉണ്ടെങ്കില്‍
യൂണിറ്റിന് എത്ര തുക
സ൪ച്ചാ൪ജ്ജായി
ഈടാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വരുമ്പോള്‍ ഒരു
യൂണിറ്റ് വൈദ്യുതിയുടെ
നിരക്ക്
എത്രയായിരുന്നു,
ഇപ്പോള്‍ എത്ര തുക
ഈടാക്കുന്നുണ്ട്?
സംസ്ഥാന
-കേന്ദ്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍ ചേര്‍ന്നുള്ള
വിപണി വിപുലീകരണം
കാര്യം
*338.
ശ്രീ.പാലോട്
രവി
,,
വര്‍ക്കല കഹാര്‍
,,
അന്‍വര്‍ സാദത്ത്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
പൊതുമേഖലാ സ്ഥാപനങ്ങള്‍
കേന്ദ്ര പൊതുമേഖലാ
സ്ഥാപനങ്ങളുമായി
ചേര്‍ന്ന് വിപണി
വിപുലീകരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തന രീതിയും
എന്തൊക്കെ ആണെന്നുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഏതെല്ലാം
ഏജന്‍സികളാണ് ഇതുമായി
സഹകരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ?
ഓരോ
നിയോജക മണ്ഡലത്തിലും ഒരു
ഐ.റ്റി. പാര്‍ക്ക്
*339.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
മെട്രോ നഗരങ്ങളുടെ
അസൗകര്യങ്ങള്‍
പരിഗണിച്ച് ഓരോ നിയോജക
മണ്ഡലത്തിലും ഒരു
ഐ.റ്റി. പാര്‍ക്ക്
ആരംഭിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഐ.റ്റി.
വ്യവസായം കേരളത്തില്‍
കൂടുതലായി
ആരംഭിക്കുന്നതിന്
സ്വീകരിച്ച് വരുന്ന
പദ്ധതികള്‍
വിശദമാക്കാമോ?
മലബാര്‍
മേഖലയിലെ വൈദ്യുതി
പ്രശ്നങ്ങള്‍
*340.
ശ്രീ.പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
റ്റി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാര്‍
മേഖലയിലെ വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കുന്ന
കാര്യത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
പ്രശ്നത്തിന്
എത്രത്തോളം
പരിഹാരമുണ്ടാക്കാനായിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മേഖലയിലുണ്ടാകുന്ന
വൈദ്യുതി തകരാര്‍
പരിഹരിച്ചു കിട്ടാന്‍
വളരെയേറെ
കാലതാമസമുണ്ടാകുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
മേഖലയിലെ വൈദ്യുതി
വിതരണ സംവിധാനത്തിലെ
പ്രശ്നങ്ങള്‍ സമഗ്രമായി
പഠിച്ച് പരിഹാര
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കാന്‍
സാങ്കേതിക വിദഗ്ദ്ധരുടെ
സമിതിയെ നിയോഗിക്കുന്ന
കാര്യം പരിഗണിക്കുമോ?
ഭക്ഷ്യസംസ്കരണ
മിഷന്
*341.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
സി.പി.മുഹമ്മദ്
,,
സണ്ണി ജോസഫ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിന്ഫ്രായുടെ
നേതൃത്വത്തിന്
ഭക്ഷ്യസംസ്കരണ മിഷന്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
എന്തെല്ലാം
കേന്ദ്രസഹായങ്ങളാണ്
പ്രസ്തുത പദ്ധതിക്ക്
വേണ്ടി
ലഭ്യമാക്കിയതെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
റെയില്‍വേ
വികസന പദ്ധതികള്‍
*342.
ശ്രീ.ടി.വി.രാജേഷ്
,,
ബി.സത്യന്
,,
വി.ചെന്താമരാക്ഷന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റെയില്‍വേ മേഖലയില്‍
നടപ്പാക്കേണ്ട
പദ്ധതികള്‍
കണ്ടെത്തുന്നതിനും
ആവിഷ്കരിക്കുന്നതിനും
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
റെയില്‍വേ
സംസ്ഥാനത്ത്
പ്രഖ്യാപിക്കുന്ന
പദ്ധതികളുടെ പുരോഗതി
വിലയിരുത്തുന്നതിനും
യഥാസമയം ഇടപെടുന്നതിനും
നിലവിലുള്ള സംവിധാനം
എത്രത്തോളം
പര്യാപ്തമാണ് ?
സഹകരണ
മേഖലയുടെ സാമൂഹ്യ ബാധ്യതകൾ
*343.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
ഇ.പി.ജയരാജന്
,,
എം.ചന്ദ്രന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണമേഖലയ്ക്ക്
അതിന്റെ
സാമൂഹ്യബാദ്ധ്യതകള്‍
നിറവേറ്റുന്നതിനു
സാദ്ധ്യമാകുന്നുണ്ടാേയെന്ന്
വിലയിരുത്തിയിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ബി)
കേന്ദ്രസര്‍ക്കാരിന്റെ
നയസമീപനങ്ങളും
നിര്‍ദ്ദേശങ്ങളും മൂലം
സഹകരണപ്രസ്ഥാനം വഴി
സമൂഹത്തിനു
ലഭിച്ചുകാെണ്ടിരിക്കുന്ന
ആനുകൂല്യങ്ങള്‍
തടയപ്പെടുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ത്രിതലവായ്പാസംഘങ്ങള്
നടത്തിവന്നിരുന്ന
ഏതെല്ലാം
പ്രവര്‍ത്തനങ്ങള്‍
ഇപ്പാേള്‍
തടയപ്പെട്ടിട്ടുണ്ട്;
(സി)
സംസ്ഥാനത്തിന്റെ
പ്രത്യേക സാഹചര്യം
പരിഗണിക്കാതെയുള്ള
റിസര്‍വ് ബാങ്കിന്റെയും
നബാര്‍ഡിന്റെയും
നിലപാടുകള്‍ക്കെതിരെ
എന്തു നടപടി
സ്വീകരിക്കാനുദ്ദേശിക്കുന്നു;
(ഡി)
സ്വകാര്യമേഖലയെ
സഹായിക്കുന്ന
കാഴ്ചപ്പാടുള്ള
അധികാരികളുടെ
നിലപാടിന്റെ ഫലമാണ്
ഇത്തരത്തില്‍
സഹകരണമേഖലയില്ക്കൂടി
സമൂഹത്തിനു
ലഭ്യമാക്കാന്‍ കഴിയുന്ന
സഹായങ്ങള്‍
ലഭ്യമാക്കുന്നതിനു
സാധിക്കാതെ വരുന്നതെന്ന
പരാതിയില്‍ നിലപാട്
വ്യക്തമാക്കുമാേ?
പാസഞ്ചര്‍
വാഹനങ്ങൾ , ട്രെയിനുകൾ
എന്നിവയിലെ അനധികൃതസാധന
കടത്ത്
*344.
ശ്രീ.സി.പി.മുഹമ്മദ്
,,
കെ.അച്ചുതന്
,,
ബെന്നി ബെഹനാന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാസഞ്ചര്‍ വാഹനങ്ങളിലും
ട്രെയിനുകളിലും
അനധികൃതമായി സാധനങ്ങള്‍
കടത്തുന്നതു തടയാന്‍
എന്തെല്ലാം
കര്‍മ്മപരിപാടികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളത്;
വിശദമാക്കുമാേ;
(ബി)
സാധനങ്ങള്‍
കടത്തുന്നവര്‍ക്കെതിരെ
നിയമനടപടി
സ്വീകരിക്കുവാന്‍
വകുപ്പില്‍ എന്തെല്ലാം
സംവിധാനം
നിലവിലുണ്ടെന്നു
വിശദമാക്കുമാേ;
(സി)
ഇതിനെതിരെ
കര്‍ശനനടപടിയെടുക്കാന്‍
വകുപ്പിനെ
ശക്തിപ്പെടുത്തുന്ന
കാര്യം പരിഗണിക്കുമാേ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്നു
വ്യക്തമാക്കുമാേ?
കൈത്തറി
മേഖലയെ തകര്‍ച്ചയില്‍ നിന്നും
രക്ഷിക്കുന്നതിന് നടപടി
*345.
ശ്രീ.സി.കൃഷ്ണന്
,,
ഇ.പി.ജയരാജന്
,,
എസ്.ശർമ്മ
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
മേഖലയെ തകര്‍ച്ചയില്‍
നിന്നും
രക്ഷിക്കുന്നതിന് നടപടി
സ്വീകരിക്കുമെന്ന് ഈ
സര്‍ക്കാര്‍
പ്രഖ്യാപനങ്ങള്‍
നടത്തിയെങ്കിലും
പ്രസ്തുത പരമ്പരാഗത
വ്യവസായങ്ങളുടെ
പുരോഗതിക്കായി
യാതൊന്നും ചെയ്തില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൈത്തറി
മേഖലയില്‍ ആഭ്യന്തര
ഉപയോഗം
വര്‍ദ്ധിപ്പിക്കാന്‍
കഴിയുന്ന നിലയില്‍
ഉല്പന്നങ്ങള്
നിര്‍മ്മിക്കുന്നതിനുള്ള
എന്തെങ്കിലും ആലോചനകള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
സഹകരണ
സംഘങ്ങളിലെ
തെരഞ്ഞെടുക്കപ്പട്ട ഭരണ
സമിതികളുടെ പിരിച്ചുവിടൽ
*346.
ശ്രീ.ബാബു
എം. പാലിശ്ശേരി
,,
കോടിയേരി ബാലകൃഷ്ണന്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളിലെ
തെരഞ്ഞെടുക്കപ്പട്ട ഭരണ
സമിതികളെ
പിരിച്ചുവിട്ട്
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റികളെ
നിയോഗിച്ചുകാെണ്ടിരിക്കുന്നതും,
കാലാവധി കഴിഞ്ഞ സഹകരണ
സംഘങ്ങളില്‍ യഥാസമയം
തെരഞ്ഞടുപ്പ്
നടത്താതിരിക്കുന്നതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
സഹകരണ
സംഘങ്ങളില്‍ ജനാധിപത്യ
ഭരണം ഇല്ലാതാക്കുന്ന
ഇത്തരം നടപടികള്‍
നിയന്ത്രിക്കാമോ;
(സി)
പിരിച്ചുവിടപ്പെട്ട
ഭരണസമിതിയ്ക്ക് വീണ്ടും
അധികാരം
തിരിച്ചുനല്‍കാന്‍
ഏതെങ്കിലും സംഘത്തിന്റെ
കാര്യത്തില്‍
ബഹു.ഹെെേക്കാടതി വിധി
പ്രസ്താവിക്കുകയുണ്ടായിട്ടുണ്ടോ;
ഏതെല്ലാം സംഘങ്ങളുടെ
കാര്യത്തില്‍
ഇത്തരത്തില്‍
സംഭവിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ഡി)
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റിയോ,
അഡ്മിനിസ്ട്രേറ്ററോ
ഭരണം നടത്തിവരുന്ന
സംഘങ്ങള്‍ എത്രയാണ്;
(ഇ)
ഇത്തരത്തിൽ
സംഘം ഭരണസമിതികള്‍
പിരിച്ചുവിട്ട സഹകരണ
ഉദ്യോഗസ്ഥന്മാര്ക്കെതിരെ
നടപടി സ്വീകരിക്കുമോ?
വാര്‍ഷിക
പദ്ധതികളുടെ സമയബന്ധിതമായ
അവലാേകനം
*347.
ഡോ.കെ.ടി.ജലീല്‍
,,
ടി.എം.തോമസ് ഐസക്
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
വകുപ്പുകള്‍
നടപ്പാക്കേണ്ട വാര്‍ഷിക
പദ്ധതികളുടെ വിവിധ
ഘട്ടങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കി
ഫലപ്രദമായി പണം
ചെലവഴിക്കുന്നുണ്ടാേയെന്ന്
അവലാേകനം
നടത്താറുണ്ടാേ;
(ബി)
സംസ്ഥാനത്തെ
വിവിധ
വകുപ്പുകള്‍ക്കും,
പാെതുമേഖലാ
സ്ഥാപനങ്ങള്‍ക്കും
പദ്ധതി നടത്തിപ്പിനായി
അനുവദിക്കുന്ന തുകകള്‍
ഏത് വിധത്തില്‍
ചെലവഴിക്കുന്നുവെന്നു
പരിശാേധിക്കുന്നതിന്
എന്തു സംവിധാനമാണു്
നിലവിലുള്ളത്;
(സി)
പദ്ധതി
നടത്തിപ്പിനായി
അനുവദിക്കുന്ന തുക
ശരിയായ രീതിയില്‍
യഥാസമയം
വിനിയാേഗിക്കാതെ
ബാങ്കുകളിലും മറ്റും
നിക്ഷേപിക്കുന്ന പ്രവണത
തടയുന്നതിന്
എന്തെങ്കിലും
സംവിധാനങ്ങള്‍ ഉണ്ടാേ;
(ഡി)
ഇപ്രകാരം
എന്ത് തുകയാണ്
ബാങ്കുകളിലും മറ്റും
കെട്ടിക്കിടക്കുന്നതെന്നു
പരിശാേധിച്ചിട്ടുണ്ടാേ;
വ്യക്തമാക്കുമാേ?
പ്രകൃതി വാതക പൈപ്പ് ലൈന്‍
പദ്ധതി
T *348.
ശ്രീ.സി.ദിവാകരന്
,,
പി.തിലോത്തമന്
,,
ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രകൃതി വാതക പൈപ്പ്
ലൈന്‍ പദ്ധതി
ഉപേക്ഷിക്കാനുള്ള
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പൈപ്പു ലൈനിനു വേണ്ടി
ഇതുവരെ ഏതെങ്കിലും
ജോലികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
പദ്ധതിക്കായി
സ്ഥലമേറ്റെടുപ്പുപോലും
പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞിട്ടില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ,
(സി)
ഗെയില്‍(ഇന്ത്യ)
കേരളത്തിലെ പ്രസ്തുത
പദ്ധതി
ഉപേക്ഷിക്കുന്നതായി
സൂചന നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ പദ്ധതി
പൂര്‍ത്തിയാക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
വൈദ്യുതി
പ്രസരണ നഷ്ടം
*349.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി വിതരണത്തില്‍
ശരാശരി എത്ര യൂണിറ്റ്
പ്രസരണ നഷ്ടം
ഉണ്ടാകുന്നതായിട്ടാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
പ്രസരണ
നഷ്ടം കുറയ്ക്കുന്നതിന്
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
കേന്ദ്രവൈദ്യുതി
നിയമ ഭേദഗതി - വൈദ്യുതി
മേഖലയുടെ സ്വകാര്യവല്‍ക്കരണം
*350.
ശ്രീ.എ.കെ.ബാലന്
,,
കോടിയേരി ബാലകൃഷ്ണന്
,,
കെ.സുരേഷ് കുറുപ്പ്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രവൈദ്യുതി
നിയമ ഭേദഗതി
സംസ്ഥാനത്തെ വൈദ്യുതി
മേഖലയെ ഏതെല്ലാം
തരത്തില്‍ ദോഷകരമായി
ബാധിച്ചിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
വൈദ്യുതി
മേഖലയെ ശിഥിലമാക്കി
സ്വകാര്യവല്‍ക്കരിക്കുന്നതിന്
സാഹചര്യമൊരുക്കലും
വൈദ്യുതി
നിയമഭേദഗതിയുടെ
ഉദ്ദേശമായിരുന്നുവെന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കുമോ;
(സി)
വൈദ്യുതി
ഉല്പാദന-പ്രസരണ-വിതരണ
രംഗത്തെ
കേന്ദ്രസര്‍ക്കാരിന്റെ
എന്തെല്ലാം
നിലപാടുകളോടാണ്
വിയോജിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പുതിയ
നിയമഭേദഗതി നിര്‍ദ്ദേശം
സംബന്ധിച്ച് കേന്ദ്രം
സംസ്ഥാനത്തോട്
അഭിപ്രായം
ആരാഞ്ഞിട്ടുണ്ടോ;
സംസ്ഥാന സര്‍ക്കാര്‍
നല്കിയ മറുപടി
വെളിപ്പെടുത്താമോ?
വൈദ്യുതി
വിഹിതം സംബന്ധിച്ച് കേന്ദ്ര
റഗുലേറ്ററി കമ്മീഷന്
മുന്നിലുള്ള കേസ്സിന്റെ
സ്ഥിതി
*351.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
പി.ശ്രീരാമകൃഷ്ണന്
,,
കെ.കെ.ജയചന്ദ്രന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
അര്‍ഹിക്കുന്ന വൈദ്യുതി
വിഹിതം നിഷേധിക്കുന്നത്
സംബന്ധിച്ച് കേന്ദ്ര
റഗുലേറ്ററി കമ്മീഷന്
മുന്നിലുള്ള കേസ്സിന്റെ
നിലവിലെ
സ്ഥിതിയെന്താണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഈ
കേസ്സ് മനപ്പൂര്‍വ്വം
നീട്ടിക്കൊണ്ടുപോകുന്നതിനുള്ള
നീക്കം നടക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
റഗുലേറ്ററി
കമ്മീഷന് മുന്നിലുള്ള
കേസ്സ് തീര്‍പ്പാക്കി
സംസ്ഥാനത്തിനര്‍ഹമായ
വൈദ്യുതി
ലഭ്യമാക്കാത്തത്
വൈദ്യുതി
പ്രതിസന്ധിക്ക്
കാരണമാകുന്നതായി
കരുതുന്നുണ്ടോ ;
(ഡി)
ഈ
കേസ്സ് ഉടന്‍
തീര്‍പ്പാക്കി
സംസ്ഥാനത്തിനര്‍ഹമായ
വൈദ്യുതി ലഭ്യമാക്കാന്‍
നടപടി
സ്വീകരിക്കുന്നതില്‍
അധികാരികളുടെ ഭാഗത്തു
വീഴ്ചകള്‍ ഉണ്ടായതായ
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കുമോ ?
നികുതി
വെട്ടിപ്പു സംബന്ധിച്ച
പാെതുചെലവ് അവലോകന സമിതിയുടെ
റിപ്പാേര്‍ട്ട്
*352.
ശ്രീ.പി.റ്റി.എ.
റഹീം
,,
എളമരം കരീം
,,
എ.എം. ആരിഫ്
,,
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രതിവര്‍ഷം 6,000
മുതല്‍ 7,000 കാേടി
രൂപയുടെ വരെ
നികുതിവെട്ടിപ്പു
നടക്കുന്നതായി സംസ്ഥാന
സര്‍ക്കാര്‍ നിയമിച്ച
പാെതുചെലവ് അവലോകന
സമിതിയുടെ
റിപ്പാേര്‍ട്ട്
പരിശാേധിച്ചിട്ടുണ്ടാേ;
(ബി)
എങ്കില്‍
ഇത് ഏതെല്ലാം
മേഖലയിലാണ്
നടക്കുന്നതെന്ന്
കണ്ടെത്തിയിട്ടുണ്ടാേ;
വിശദാംശം
വ്യക്തമാക്കുമാേ;
(സി)
എങ്കില്‍
ഇത്തരത്തില്‍
നികുതിവെട്ടിപ്പു
നടക്കുന്നതു
തടയുന്നതിനുള്ള
സംവിധാനം
പരാജയപ്പെട്ടുവെന്ന
ആക്ഷേപം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
ഇതിന്റെ കാരണം
വിലയിരുത്തിയിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ഡി)
ഇൗ
കണ്ടെത്തലിനെ
തുടര്‍ന്ന് എന്തു പുതിയ
നടപടിയാണ്
ഇക്കാര്യത്തില്‍
സ്വീകരിച്ചതെന്നു
വ്യക്തമാക്കുമാേ?
പ്രാഥമിക സഹകരണ സംഘങ്ങളില്‍
കോര്‍ബാങ്കിംഗ് സംവിധാനം
*353.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
,,
സണ്ണി ജോസഫ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക സഹകരണ
സംഘങ്ങളില്‍
കോര്‍ബാങ്കിംഗ്
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
സഹകരണ
സംഘങ്ങളുടെ പ്രവര്‍ത്തന
മേഖലയും ഇടപാടുകാരുടെ
സൗകര്യവും
കണക്കിലെടുത്ത്
കോര്‍ബാങ്കിംഗിന്
അനുയോജ്യമായ സംവിധാനം
തെരഞ്ഞെടുക്കുന്നതിന്
സംഘങ്ങള്‍ക്കുള്ള
സ്വാതന്ത്ര്യം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇതിനായി
സഹകരണ രജിസ്ട്രാറുടെ
അനുമതി
നിര്‍ബന്ധമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
*354.
ശ്രീ.എളമരം
കരീം
,,
രാജു എബ്രഹാം
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അനുവദിക്കപ്പെട്ട
ഒന്‍പത്
പൊതുമേഖലാസ്ഥാപനങ്ങളുടെ
പ്രവര്‍ത്തന പുരോഗതി
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ
; ഓരോന്നിനെ
സംബന്ധിച്ചും
വിശദമാക്കാമോ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങള്‍
സംരക്ഷിക്കുന്നതില്‍
സര്‍ക്കാരിന്റെ
ഭാഗത്തുനിന്നുള്ള അവഗണന
ഈ സ്ഥാപനങ്ങളെ
പ്രതിസന്ധിയിലാക്കുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങള്‍
സംരക്ഷിക്കുന്നതില്‍
സര്‍ക്കാര്‍ വരുത്തുന്ന
വീഴ്ചകള്‍ ഈ ഒന്‍പത്
സ്ഥപനങ്ങളടക്കം
തകര്‍ച്ച നേരിടുന്നതിന്
കാരണമാകുമെന്ന
ആക്ഷേപത്തോട് നിലപാട്
വ്യക്തമാക്കുമോ;
സംസ്ഥാനത്തിന്റെ
വൈദ്യുതി കമ്മി
*355.
ശ്രീ.പി.കെ.ബഷീര്‍
,,
സി.മമ്മൂട്ടി
,,
സി.മോയിന്‍ കുട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വൈദ്യുതി കമ്മി
ലഘൂകരിക്കുന്നതിന്റെ
ഭാഗമായി കഴിഞ്ഞ പത്ത്
വര്‍ഷത്തിനിടെ പുതിയ
പദ്ധതികള്‍ക്കുള്ള
പ്രോജക്ടുകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ അത്
സംബന്ധിച്ച വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
ഇവയില്‍
ഏതൊക്കെ പ്രോജക്ടുകള്‍
യാഥാര്‍ത്ഥ്യമാക്കാന്‍
സാധിച്ചു എന്നതിന്റെ
വിശദവിവരം നല്‍കാമോ;
(സി)
ഈ
വര്‍ഷം നവംബര്‍
മാസത്തില്‍
സംസ്ഥാനത്തിന്റെ
വൈദ്യുത കമ്മി
എത്രയായിരുന്നു; ഈ
കാലത്ത് ഉപയോഗിച്ച
വൈദ്യുതിയുടെ അനുപാതം
,ജലവൈദ്യുത,
താപനിലയങ്ങള്‍,
ആണവനിലയങ്ങള്‍,
പാരമ്പര്യേതര
സ്രോതസ്സുകള്‍
എന്നിവയില്‍
നിന്നുള്ളതിന്റെ ലഭ്യത
എന്നിവ വ്യക്തമാക്കുമോ?
ഭവനരഹിതര്‍ക്കു്
ഭവനം നിര്‍മ്മിച്ചു നല്കുന്ന
പദ്ധതി
*356.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
എ.കെ.ബാലന്
,,
പുരുഷന് കടലുണ്ടി
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തെ
മുഴുവന്‍
ഭവനരഹിതര്‍ക്കും
അഭയമൊരുക്കണമെന്ന
സുപ്രീം
കോടതി നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സംസ്ഥാനത്തെ
ഭവനരഹിതരുടെ ഏതെങ്കിലും
തരത്തിലുള്ള സര്‍വ്വേ
സര്‍ക്കാര്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
(സി)
ഭവനരഹിതരായ
ആദിവാസികള്‍ അടക്കം
മുഴുവന്‍
ഭവനരഹിതര്‍ക്കും ഭവന
നിര്‍മ്മാണം
നടത്തുന്നതിന് മറ്റു
വകുപ്പുകളുടെ കൂടി
ഏകോപനത്തോടെ
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ
; ഇതിനായി
കണക്കാക്കപ്പെട്ട ആകെ
ചെലവെത്ര; വിവിധ
സ്കീമുകളില്‍ എന്തു തുക
വകയിരുത്തപ്പെട്ടിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
കരിമണൽ
ഖനനം
*357.
ശ്രീ.എം.എ.ബേബി
,,
സാജു പോള്‍
,,
ആര്. രാജേഷ്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ തക്ക
സമയത്ത് ഇടപെടുന്നതിലെ
വീഴ്ച, കരിമണല്‍
ഖനനത്തിന്
സ്വകാര്യമേഖലയ്ക്ക്
അനുമതി ലഭിക്കുന്നതിന്
കാരണമായെന്ന
ആക്ഷേപത്തില്‍
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കുമോ;
(ബി)
സ്വകാര്യമേഖലയില്‍
ലഭിച്ച ഖനനാനുമതി
തടയുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
കരിമണൽ
ഖനനത്തിനു
പൊതുമേഖലയില്‍
എന്തെങ്കിലും പുതിയ
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
പ്രഖ്യാപിത
പദ്ധതികളുടെ പൂര്‍ത്തീകരണം
*358.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എം.
ഹംസ
,,
സി.കെ സദാശിവന്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
കടമെടുപ്പ് പരിധിയില്‍
നിന്നുകൊണ്ടും
ലഭ്യമാകാന്‍
സാദ്ധ്യതയുള്ള വരുമാനം
കൊണ്ടും പ്രഖ്യാപിത
പദ്ധതികള്‍ സാമ്പത്തിക
വര്‍ഷത്തില്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
കരുതുന്നുണ്ടോ;
(ബി)
പ്രഖ്യാപിച്ച
പദ്ധതികള്‍ സാമ്പത്തിക
പ്രതിസന്ധി കാരണം
വെട്ടിച്ചുരുക്കേണ്ട
സാഹചര്യം
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
പട്ടികവര്‍ഗ്ഗ
കോളനികളിലെ ശുദ്ധജലക്ഷാമം
*359.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
എന്‍. ഷംസുദ്ദീന്
,,
കെ.എന്‍.എ.ഖാദര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
കോളനികളിലെ
ശുദ്ധജലക്ഷാമം
പരിഹരിക്കാന്‍
നടപ്പിലാക്കുന്ന
പദ്ധതികളെ സംബന്ധിച്ച
വിശദവിവരം നല്‍കാമോ ;
(ബി)
കോളനി
പരിസരങ്ങളിലെ അരുവികള്‍
മലിനമാകാതിരിക്കാനും
ചെറുതടയണകള്‍
നിര്‍മ്മിച്ച്
വേനല്‍ക്കാല
ജലദൗര്‍ലഭ്യത്തിന്
പരിഹാരമുണ്ടാക്കാനുമുള്ള
പദ്ധതികളെന്തെങ്കിലും
പരിഗണനയിലുണ്ടോ ;
(സി)
നിലവില്‍
എത്ര പട്ടികവര്‍ഗ്ഗ
കോളനികളില്‍ ശുദ്ധജല
വിതരണ പദ്ധതികള്‍
പ്രവര്‍ത്തന
ക്ഷമമായിട്ടുണ്ടെന്നതിന്റെ
വിശദവിവരം നല്‍കാമോ ?
മുല്ലപ്പെരിയാര്‍
അണക്കെട്ടില്‍
ജലനിരപ്പുയര്ത്തുന്നതുമൂലം
ആദിവാസികള്‍ക്ക്
സംഭവിക്കാവുന്ന ദുരവസ്ഥ
*360.
ശ്രീ.കെ.കെ.ജയചന്ദ്രന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എസ്.രാജേന്ദ്രന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
അണക്കെട്ടിന്റെ
ജലനിരപ്പ് ഉയര്‍ത്തുന്ന
സുപ്രീംകോടതി തീരുമാനം
നടപ്പിലാകുമ്പോള്‍
അണക്കെട്ട് പരിസരത്ത്
താമസിക്കുന്ന ആദിവാസി
സമൂഹത്തിന് എന്തു
സംഭവിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ?
വിശദാംശം
വ്യക്തമാക്കുമോ?
(ബി)
അണക്കെട്ടില്‍
ജലനിരപ്പുയര്ത്തുന്നതുമൂലം
ആദിവാസികള്‍ക്ക്
സംഭവിക്കാവുന്ന ദുരവസ്ഥ
തടയുന്നതിന് വകുപ്പ്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
(സി)
അണക്കെട്ടില്‍
ജലനിരപ്പ്
ഉയര്ത്തുമ്പോഴുണ്ടാവുന്ന
അപകടങ്ങളെക്കുറിച്ച്
ആദിവാസികളുടെ
ആശങ്കയകറ്റുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടേോ?