ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിദ്യാർത്ഥികൾക്ക്
ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നതും
സ്‌നേഹവും അംഗീകാരവും
ലഭിക്കാതിരിക്കുന്നതും ഇവരെ
ലഹരി മരുന്നിന്
അടിമയാക്കുന്നതിന് കാരണമാകുന്നു
എന്നത് വസ്തുതയാണോ;
(
ബി )
മാതാപിതാക്കളുടെയും
അദ്ധ്യാപകരുടെയും
പൊതുസമൂഹത്തിന്റെയും
കാര്യക്ഷമമായ ഇടപെടലിലൂടെ
മാത്രമേ ഇത്തരത്തിലുള്ള വൈകാരിക
പ്രശ്‌നങ്ങള്‍ക്ക് പരിഹാരം
കാണാൻ സാധിക്കൂവെന്നിരിക്കെ
വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം
സംബന്ധിച്ച് രക്ഷിതാക്കളിൽ
ബോധവത്ക്കരണം നടത്താൻ വകുപ്പ്
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
വിദ്യാർത്ഥികളിലെ
ലഹരി വസ്തുക്കളുടെ ഉപയോഗം
തടയാനായി അദ്ധ്യാപകര്‍ക്കും
മാതാപിതാക്കള്‍ക്കും പരിശീലനം
നടത്തിവരുന്നുണ്ടോ;
വിശദമാക്കുമോ?