ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
രജിസ്ട്രേഷന്‍
വകുപ്പില്‍ ഹെഡ് ക്ലാര്‍ക്ക്,
ജൂനിയര്‍ സൂപ്രണ്ട് എന്നീ
സൂപ്പര്‍വെെസറി കേഡര്‍
തസ്തികയില്‍ ജാേലി ചെയ്യുന്ന
എത്ര ഉദ്യോഗസ്‌ഥർ
രജിസ്‍ട്രേഷന്‍ ഐ.ജി. ഓഫീസില്‍
ക്ലാര്‍ക്ക്, സീനിയര്‍
ക്ലാര്‍ക്ക് തസ്തികയില്‍ ജാേലി
ചെയ്യുന്നുണ്ട് എന്ന്
വ്യക്തമാക്കാമോ;
(
ബി )
സൂപ്പര്‍വെെസറി
കേഡര്‍ തസ്തികയില്‍
സേവനമനുഷ്ഠിക്കേണ്ട ജീവനക്കാരെ
സബ് രജിസ്ട്രാർ ഓഫീസുകളിലേക്ക്
പുനര്‍ വിന്യസിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ;
(
സി )
രജിസ്ട്രേഷന്‍
വകുപ്പില്‍ വര്‍ക്കിംഗ്
അറേഞ്ച്മെന്റ് വ്യവസ്ഥ
ഇപ്പാേഴും നിലവിലുണ്ടാേ എന്ന്
വ്യക്തമാക്കുമാേ;
(
ഡി )
ഏതെങ്കിലും
സബ് രജിസ്ട്രാര്‍മാർ പ്രവൃത്തി
ക്രമീകരണ വ്യസ്ഥയില്‍ ഐജി
ഓഫീസില്‍
നിയമിക്കപ്പെട്ടിട്ടുണ്ടാേ
എന്ന് വ്യക്തമാക്കുമാേ;
(
ഇ )
രജിസ്ട്രേഷന്‍
വകുപ്പില്‍ എല്ലാ ജില്ലാ
രജിസ്ട്രാര്‍മാര്‍ക്കും വാഹനം
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമാേ?