|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
4389.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
നിയോജകമണ്ഡലത്തിലെ കോട്ടപ്പടി,
പിണ്ടിമന, കുട്ടമ്പുഴ,
കവളങ്ങാട്, കീരംപാറ
പഞ്ചായത്തുകളിലെ വിവിധ
ജനവാസമേഖലകളില്‍ കാട്ടാന
അടക്കമുള്ള വന്യമൃഗങ്ങള്‍
നിരന്തരമായി കൃഷിനാശം
ഉണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരം
കൃഷിനാശം തടയുന്നതിന് കൃഷി
വകുപ്പ് എന്തെങ്കിലും
പരിഹാരമാര്‍ഗ്ഗം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഇത്തരത്തില്‍
ഇവിടെ വന്യമൃഗ
ആക്രമണത്തിലുണ്ടായിട്ടുള്ള
നാശനഷ്ടങ്ങള്‍
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ കഴിഞ്ഞ അഞ്ച്
വര്‍ഷക്കാലത്തെ കണക്ക്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(
ഡി )
നാശനഷ്ടം
സംഭവിച്ച മുഴുവന്‍
കര്‍ഷകര്‍ക്കും നഷ്ടപരിഹാരം
ലഭ്യമാക്കിയിട്ടുണ്ടോ;
പഞ്ചായത്ത് തിരിച്ചുള്ള കഴിഞ്ഞ
അഞ്ച് വര്‍ഷത്തെ കണക്ക്
ലഭ്യമാക്കാമോ;
(
ഇ )
ഇത്തരത്തില്‍
കൃഷി നാശം സംഭവിച്ച
കര്‍ഷകര്‍ക്ക് ഇനിയും
നഷ്ടപരിഹാരം
ലഭ്യമാക്കുവാനുണ്ടോ; വിശദാംശം
നല്‍കാമോ;
(
എഫ് )
കാലതാമസം
ഒഴിവാക്കി അര്‍ഹരായ മുഴുവന്‍
പേര്‍ക്കും നഷ്ടപരിഹാര തുക
വേഗത്തില്‍
ലഭ്യമാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
4390.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷി
വകുപ്പിനു കീഴില്‍
സംരംഭകത്വത്തെ
പ്രോത്സാഹിപ്പിക്കുവാന്‍
ഏതൊക്കെ ഏജന്‍സികള്‍
നിലവിലുണ്ട്; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
കാർഷികോല്പന്നങ്ങളുടെ
സംരംഭകത്വവുമായി ബന്ധപ്പെട്ട
പരിശീലനം നല്‍കുന്ന ഏജന്‍സികള്‍
ഏതൊക്കെയാണ്; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
4391.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പഴം-പച്ചക്കറി വര്‍ഗ്ഗങ്ങളുടെ
വില ക്രമാതീതമായി
വര്‍ദ്ധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇവയുടെ വില വര്‍ദ്ധനവിനു
കാരണമാകുന്ന ഇടനില
വ്യാപാരികളുടെ ഇടപെടലുകള്‍
എന്താണെന്ന് വിശദമാക്കുമോ;
(
സി )
വില
നിയന്ത്രിക്കുന്നതിനും ഇത്തരം
സാധനങ്ങളുടെ ഏകീകൃത വില
നിര്‍ണ്ണയം ഉറപ്പു
വരുത്തുന്നതിനും സ്വീകരിച്ചു
വരുന്ന പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
4392.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തില്‍
കാര്‍ഷിക മേഖലയുടെ
തളര്‍ച്ചയ്ക്ക് കാരണമായി
കണ്ടെത്തിയിട്ടുള്ള പ്രധാന
കാരണങ്ങള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
അവ
പരിഹരിക്കാന്‍ സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന നടപടികള്‍
എന്തെല്ലാമാണ്; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
4393.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016-നു
ശേഷം നാളിതുവരെയായി
തരിശുഭൂമികള്‍ കൃഷിഭൂമിയാക്കി
മാറ്റുന്നതിന് കൈക്കൊണ്ട
നടപടികള്‍ വ്യക്തമാക്കുമോ;
(
ബി )
നെല്‍കൃഷി
വ്യാപിപ്പിക്കുന്നതിനായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
സി )
പരമ്പരാഗത
കൃഷി രീതികള്‍
പ്രോത്സാഹിപ്പിക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(
ഡി )
എറണാകുളം
ജില്ലയില്‍ കൃഷി ചെയ്തു വരുന്ന
പൊക്കാളി നെല്ലിന്റെ ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
പ്രത്യേക പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
4394.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാലാവസ്ഥാ
വ്യതിയാനം പരമ്പരാഗത കാര്‍ഷിക
കലണ്ടറിനെ ദോഷകരമായി
ബാധിക്കുന്ന ഈ കാലഘട്ടത്തില്‍
കാലാവസ്ഥയ്ക്ക് അനുസൃതമായി
കാര്‍ഷിക രീതികളെ
മാറ്റിയെടുക്കുന്നതിനും അതിന്
അനുസൃതമായ വിത്തിനങ്ങള്‍
കണ്ടുപിടിക്കുന്നതിനും
ഗവേഷണങ്ങള്‍ നടന്നു
വരുന്നുണ്ടോ; വിശദമാക്കാമോ;
(
ബി )
കാര്‍ഷിക
മേഖലയില്‍ യന്ത്രവത്ക്കരണം
വ്യാപിപ്പിക്കുന്നതിനു
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
4395.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാര്‍ഷികോല്‍പ്പന്നങ്ങളുടെ
ഉല്പാദന വര്‍ദ്ധനവിനും
മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ
നിര്‍മ്മാണ-വിപണനത്തിനുമായി
പുതിയ ഫാര്‍മേഴ്സ്
പ്രൊഡ്യൂസിംഗ് കമ്പനികള്‍
രൂപീകരിക്കാന്‍
ആലോചിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
നിലവില്‍
സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍
എത്ര ഫാര്‍മേഴ്സ് പ്രൊഡ്യൂസിംഗ്
കമ്പനികളാണ് പ്രവര്‍ത്തിച്ചു
കൊണ്ടിരിക്കുന്നത്; ഏതൊക്കെ
കാര്‍ഷിക ഉല്പന്നങ്ങളുമായി
ബന്ധപ്പെട്ടാണ് ഇവ ഓരോന്നും
പ്രവര്‍ത്തിക്കുന്നതെന്ന്
ജില്ലകള്‍ തിരിച്ച്
അറിയിക്കാമോ?
4396.
ഡോ.കെ.ടി.ജലീൽ
ശ്രീ
ഡി കെ മുരളി
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് പ്രതിസന്ധി
മറികടക്കുന്നതിനായി
കാര്‍ഷികോല്പാദന വര്‍ദ്ധനവിന്
വേണ്ടി എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
നടീല്‍
വസ്തുക്കളുടെ ഗുണമേന്മയും
ലഭ്യതയും ഉറപ്പു വരുത്താനായി
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
വാണിജ്യാടിസ്ഥാനത്തിലേക്ക്
കൃഷി പ്രായോഗികമാക്കാന്‍
കാര്‍ഷിക പ്രവര്‍ത്തനം
ഏറ്റെടുത്തു നടത്തുന്നതിനും
കാര്‍ഷിക
യന്ത്രവല്‍ക്കരണത്തിനും അഗ്രോ
സര്‍വ്വീസ് സെന്ററുകളും
കാര്‍ഷിക കര്‍മ്മസേനകളും
രൂപീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
4397.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കര്‍ഷകരുടെ വിളകള്‍
സംഭരിക്കാനും
സൂക്ഷിച്ചുവെക്കാനുമായി
ഫാര്‍മര്‍ പ്രൊഡ്യൂസര്‍
ഓര്‍ഗനൈസേഷന്‍ (എഫ്.പി.ഒ)
രൂപീകരിക്കുവാന്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
തീരുമാനിച്ചിരുന്നോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
ഏതെങ്കിലും
ജില്ലയില്‍ ഇതിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
സി )
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര എഫ്.പി.ഒ.
രൂപീകരിക്കുവാനാണ് ജില്ലാ
ഭരണകൂടം അനുമതി
തേടിയിട്ടുള്ളത്; ഇതിന് അനുമതി
നല്‍കേണ്ടത് ആരാണ്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ഡി )
ഇതിന്
ഇതേവരെ അനുമതി ലഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്രയും വേഗം അനുമതി
നല്‍കി എഫ്.പി.ഒ ആരംഭിക്കാനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
4398.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹോര്‍ട്ടി
കള്‍ച്ചറല്‍ മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
വെളിപ്പെടുത്തുമോ;
(
ബി )
2016
മുതല്‍ നാളിതുവരെ
ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങളും അതിനായി
ലഭിച്ച കേന്ദ്ര-സംസ്ഥാന ഫണ്ടും
ഇനം തിരിച്ചും ജില്ല തിരിച്ചും
വ്യക്തമാക്കുമോ?
4399.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ
ഒരുക്കുന്നതിന്റെ ഭാഗമായി കൃഷി
വകുപ്പ് എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
ഇതിനായി
തരിശു ഭൂമി
ഏറ്റെടുത്തിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
ഏതെല്ലാം
ഏജന്‍സികളെയാണ് കൃഷി
വികസനത്തിനായി
നിയോഗിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
4400.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കര്‍ഷകരുടെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് സംസ്ഥാന
കര്‍ഷക കമ്മീഷന് രൂപം നല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
4401.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒരു
ലക്ഷം യുവജനങ്ങൾക്ക് കാർഷിക
മേഖലയിൽ പ്രത്യേക തൊഴിൽദാന
പദ്ധതി എന്ന സ്‌കീം 1995-ൽ
നടപ്പിലാക്കിയിട്ടുള്ളതാണോ;
വിശദാംശങ്ങൾ നൽകാമോ;
(
ബി )
പ്രസ്തുത
പദ്ധതിയിൽ എത്രയാളുകൾ അംഗത്വം
എടുത്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരം അംഗത്വം
എടുത്തവർക്ക് അറുപത് വയസ്സ്
പൂർത്തിയാകുമ്പോൾ എന്തെല്ലാം
ആനുകൂല്യങ്ങൾ നൽകേണ്ടതുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾക്ക്
യഥാസമയം നൽകി വരുന്നുണ്ടോ;
ഇല്ലെങ്കിൽ ഈ മഹാമാരി
കാലഘട്ടത്തിൽ ആയത് വേഗം
നൽകുന്നതിന് നടപടി
സ്വീകരിക്കാമോ; വിശദാംശം
നൽകാമോ?
4402.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
വ്യാപനത്തിന്റെ
പശ്ചാത്തലത്തില്‍ കര്‍ഷകരെ
സഹായിക്കുന്നതിനായി നബാര്‍ഡ്
വായ്പ അനുവദിച്ചിട്ടുണ്ടോ;
വായ്പ അനുവദിക്കുന്നതിന്റെയും
വിതരണം ചെയ്യുന്നതിന്റെയും
മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;
(
ബി )
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
കര്‍ഷകര്‍ക്ക് പ്രസ്തുത വായ്പ
ലഭ്യമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ?
4403.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷി
വകുപ്പിന്റെ കീഴിലെ അഗ്രികൾച്ചർ
ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം
മുഖാന്തിരം കർഷകർക്ക്
ലഭ്യമാകുന്ന സേവനങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സിസ്റ്റം മുഖേന കർഷകർക്ക് വിവിധ
സേവനങ്ങൾ ലഭിക്കുന്നതിന്
നിഷ്കർഷിച്ചിരിക്കുന്ന
മാനദണ്ഡങ്ങൾ എന്തെല്ലാമാണ്
വ്യക്തമാക്കാമോ;
(
സി )
നാച്ചുറൽ
കലാമിറ്റി റിലീഫ് അസിസ്റ്റൻസ്
പദ്ധതി പ്രകാരം കർഷകർക്ക്
പരമാവധി നൽകി വരുന്ന നഷ്ടപരിഹാര
തുക എത്രയാണെന്ന്
വ്യക്തമാക്കാമോ?
4404.
ശ്രീ.
എം. എം. മണി
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
വരുമാനത്തില്‍ അഞ്ചു വര്‍ഷം
കൊണ്ട് അമ്പതു ശതമാനം
വര്‍ദ്ധനവ് സൃഷ്ടിക്കുകയെന്ന
ലക്ഷ്യം നേടാന്‍ സര്‍ക്കാര്‍
ഉദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
കാര്‍ഷികോല്പന്നാധിഷ്ഠിത
വ്യവസായങ്ങള്‍ക്ക് പ്രത്യേകം
പ്രോത്സാഹനം നല്‍കുവാന്‍
പരിപാടിയുണ്ടോ; അഗ്രോ
പാര്‍ക്കുകള്‍ സ്ഥാപിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(
സി )
മാര്‍ക്കറ്റ്
ഇടപെടല്‍ ഫലപ്രദമാക്കാന്‍
ഹോര്‍ട്ടികോര്‍പ്,
വി.എഫ്.പി.സി.കെ. എന്നിവയെ
ശാക്തീകരിക്കാന്‍
പരിപാടിയുണ്ടോ; വിശദമാക്കാമോ;
(
ഡി )
പ്രാദേശിക
വിപണി ശക്തിപ്പെടുത്താന്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
4405.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
1995
ല്‍ പ്രഖ്യാപിച്ചതും
സംസ്ഥാനത്തെ കൃഷി ഭവനുകളിലൂടെ
നടപ്പാക്കാന്‍ തീരുമാനിച്ചതുമായ
ഒരു ലക്ഷം യുവജനങ്ങള്‍ക്കുള്ള
തൊഴില്‍ദാന പദ്ധതിയുടെ
പുരോഗതിയും ഇപ്പോഴത്തെ അവസ്ഥയും
വ്യക്തമാക്കാമോ;
(
ബി )
ആയിരത്തിഒരുനൂറ്
രൂപയടച്ച്
അംഗങ്ങളാകുന്നവര്‍ക്ക് അറുപത്
വയസ്സാകുമ്പോള്‍ അറുപതിനായിരം
രൂപയും പ്രതിമാസം ആയിരം രൂപ
പെന്‍ഷനും എന്ന വാഗ്ദാനം
സ്വീകരിച്ച് പദ്ധതിയില്‍
ചേര്‍ന്നവര്‍, 2020ല്‍ അപേക്ഷ
നല്‍കിയെങ്കിലും പെന്‍ഷന്‍
കിട്ടിയില്ല എന്ന ആക്ഷേപത്തിന്
പരിഹാരം കണ്ടെത്തുമോ;
(
സി )
ഈ
പദ്ധതിയനുസരിച്ച്
അംഗങ്ങളായവര്‍ക്ക് പെന്‍ഷന്‍
കൊടുക്കുന്നതിന് എന്താണ്
തടസ്സമെന്ന് വ്യക്തമാക്കാമോ?
4406.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ മാഞ്ഞൂർ
പഞ്ചായത്തിൽ പ്രവർത്തിച്ചു
വരുന്ന സംഘമൈത്രി സംഭരണ വിതരണ
കേന്ദ്രത്തിനെ കേരള ഫാം ഫ്രഷ്
പഴം-പച്ചക്കറി അടിസ്ഥാന വില
പദ്ധതിയിൽ
ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട്
നൽകിയിരുന്ന നിവേദനത്തിന്മേൽ
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സംഭരണ വിതരണ കേന്ദ്രത്തിന്റെ
കൈകാര്യ ചെലവും
ട്രാൻസ്പോർട്ടേഷൻ ചാർജും
നൽകണമെന്ന സംഘത്തിന്റെ
ആവശ്യത്തിന്മേൽ എന്തു നടപടി
സ്വീകരിച്ചുവെന്ന് അറിയിക്കാമോ?
4407.
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടയം
ജില്ലയില്‍ കരിനില വികസന
ഏജന്‍സി വഴി കഴിഞ്ഞ അഞ്ചുവര്‍ഷം
(2016-21) നടപ്പിലാക്കിയ
പദ്ധതികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; ഓരോ പദ്ധതിക്കും
അനുവദിച്ച തുകയുടെ
വിശദാംശങ്ങള്‍ നല്കുുമോ;
(
ബി )
കരിനില
വികസന ഏജന്‍സി മുഖാന്തിരം
നടപ്പാക്കുന്ന പദ്ധതികളുടെ
ഗുണനിലവാരം പരിശോധിക്കുന്ന
സംവിധാനത്തെക്കുറിച്ച്
വിശദമാക്കുമോ?
4408.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2020-2021-ല്‍
കൃഷി വകുപ്പ് തയ്യാറാക്കിയ
താങ്ങുവില പദ്ധതിയില്‍
അംഗങ്ങളായവര്‍ എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
അവരില്‍
നിന്നും വിവിധ സംഭരണ
ഏജന്‍സികള്‍ വഴി സംഭരിച്ച
പച്ചക്കറികളുടെ അളവ് എത്രയെന്ന്
വ്യക്തമാക്കാമോ;
(
സി )
വിവിധ
സര്‍ക്കാര്‍,അര്‍ദ്ധ
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും
പൊതുമേഖല സ്ഥാപനങ്ങളുടെയും
ക്യാന്റീന്‍, ഹോസ്റ്റല്‍ മെസ്സ്
എന്നിവിടങ്ങളില്‍ പച്ചക്കറികളും
മറ്റും പൊതുവിപണിയില്‍ നിന്നും
സംഭരിക്കുന്നതിനു പകരം കൃഷി
വകുപ്പിന്റെ അംഗീകൃത
കമ്പോളങ്ങളില്‍ നിന്നും
സംഭരിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുന്നതിന്
ആലോചിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
4409.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തിലെ ഏതൊക്കെ
പഞ്ചായത്തുകളെ ഇതുവരെ കേരഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയെന്നും
എന്തൊക്കെ കാര്യങ്ങള്‍
ചെയ്തുവെന്നും വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി ഇപ്പോള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ?
4410.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വെെപ്പിന്‍
നിയോജകമണ്ഡലത്തില്‍ കൃഷി
വകുപ്പ് നടപ്പിലാക്കുന്ന
പദ്ധതികള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
വെെപ്പിന്‍
കരയുടെ വിനോദസഞ്ചാര മേഖലയുടെ
സാധ്യതകളെ കാര്‍ഷിക മേഖലയുടെ
അഭിവൃദ്ധിക്ക് ഉതകുന്ന വിധം
പ്രയോജനപ്പെടുത്തി പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
4411.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എവിടെയെല്ലാമാണ് അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
മുന്‍
സര്‍ക്കാരിന്റെ കാലഘട്ടത്തില്‍
പുതിയ അഗ്രോ സര്‍വ്വീസ്
സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
4412.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പച്ചക്കറികളിലും
പഴവര്‍ഗങ്ങളിലുമുളള അമിതമായ
കീടനാശിനി പ്രയോഗം മൂലം
ഒട്ടനവധിപ്പേര്‍ രോഗികളാകുന്നത്
പരിഗണിച്ച് ജൈവ പച്ചക്കറി
ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ജൈവ
രീതിയില്‍ നെല്ലുല്‍പ്പാദനം
വ്യപകമാക്കുന്നതിന് എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
4413.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പച്ചക്കറി
ഉല്പാദനം
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
ഗ്രാമപ്രദേശങ്ങളില്‍
കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന
ഉല്പന്നങ്ങള്‍
ശേഖരിക്കുന്നതിനും വിപണനം
ചെയ്യുന്നതിനും നിലവില്‍
സംവിധാനമുണ്ടോ; വിശദമാക്കാമോ;
(
സി )
കൃഷി
ഓഫീസുകള്‍ വഴി വിതരണം ചെയ്യുന്ന
വിത്തിനങ്ങള്‍, തെെകള്‍ ഇവ
ശേഖരിക്കുന്നത് അംഗീകൃത
ഏജന്‍സിയില്‍ നിന്നാണോ;
പ്രസ്തുത ഏജന്‍സിയെ
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡം വ്യക്തമാക്കാമോ?
4414.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊയിലാണ്ടി
നിയോജകമണ്ഡലത്തിലെ തിക്കോടി
ഗ്രാമ പഞ്ചായത്തില്‍ സ്ഥിതി
ചെയ്യുന്ന അകലാപ്പുഴ കോള്‍
നിലം നെല്‍കൃഷി യോഗ്യമാക്കാന്‍
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ
നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
ഇതിനോടകം
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍ക്ക് പുറമേ
എന്തെല്ലാം തുടര്‍
പ്രവൃത്തികളാണ് നിലം കൃഷി
യോഗ്യമാക്കാന്‍ അവിടെ
നടത്തേണ്ടതെന്ന്
വിശദീകരിക്കാമോ;
(
സി )
നിലവില്‍
സ്വകാര്യ വ്യക്തികളുടെ
കെെവശത്തിലുള്ള ഭൂമിയുടെ
അളവുകള്‍ ഇതിന് മുന്നോടിയായി
തിട്ടപ്പെടുത്തേണ്ടതുണ്ടോ;
വിശദമാക്കാമോ?
4415.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നെല്‍കൃഷി
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
നിലവില്‍
എത്ര ഏക്കര്‍ സ്ഥലത്താണ്
നെല്‍കൃഷി ഉള്ളതെന്ന്
വിശദമാക്കുമോ?
4416.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കര്‍ഷകരില്‍ നിന്നും
സംഭരിക്കുന്ന നെല്ലിന്റെ
താങ്ങുവില സമയബന്ധിതമായി
നല്‍കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
4417.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കരനെല്ലിന്റെ
ഉൽപ്പാദനം
വർദ്ധിപ്പിക്കുന്നതിനായി
ക്ഷമതയേറിയ വിത്തിനങ്ങൾ
കണ്ടുപിടിക്കുന്നതിന് ഉതകുന്ന
ഗവേഷണങ്ങൾ നടക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ വിശദീകരിക്കാമോ;
(
ബി )
കരനെൽകൃഷി
ലാഭകരമാക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്?
4418.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടകര
താലൂക്കിലെ ഏറ്റവും കൂടുതല്‍
നെല്‍കൃഷിയുളള കുറ്റ്യാടിയില്‍
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കാനുളള
നടപടിക്രമങ്ങളെ കുറിച്ചും
കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് വഴി
ലഭിക്കുന്ന സഹായങ്ങളെ കുറിച്ചും
വിശദമാക്കാമോ;
(
ബി )
പുതുതലമുറയെ
നെല്‍കൃഷിയിലേയ്ക്ക്
ആകര്‍ഷിക്കുന്നതിന് വകുപ്പിന്റെ
നേതൃത്വത്തില്‍ നടത്തുന്ന
പദ്ധതികളെക്കുറിച്ചുളള
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
കുറ്റ്യാടി
മണ്ഡലത്തിലെ അരി ഉല്‍പാദനം
പരിഗണിച്ച് അവിടെ അരിമില്‍
നിര്‍മ്മിക്കാനുളള പദ്ധതി
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ?
4419.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെല്‍വിത്ത്
സംഭരണവുമായി ബന്ധപ്പെട്ട്
കഴിഞ്ഞ വര്‍ഷം മണലൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
പാടശേഖരങ്ങളില്‍ നിന്നും വിത്ത്
സംഭരിച്ചു എന്നും ഓരോ
പാടശേഖരത്തില്‍ നിന്നും എത്ര
കിലോ വിത്ത് വീതമാണ്
സംഭരിച്ചതെന്നും അറിയിക്കാമോ;
(
ബി )
ഏതെല്ലാം
ഇനം വിത്തുകളാണ് സംഭരിച്ചത്;
വ്യക്തമാക്കുമോ;
(
സി )
നെല്‍വിത്ത്
സംഭരണത്തിന്റെ മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്; അറിയിക്കുമോ;
(
ഡി )
സംഭരിച്ച
വിത്തിന്റെ വില മുഴുവനും
കൊടുത്തു തീര്‍ത്തിട്ടുണ്ടോ
എന്നും കുടിശ്ശികയുണ്ടെങ്കില്‍
കുടിശ്ശിക തുക എത്രയാണെന്നും
അറിയിക്കാമോ;
(
ഇ )
കുടിശ്ശിക
കൊടുത്തുതീര്‍ക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
4420.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
നെല്ല് ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി കൃഷി
വകുപ്പ് മുഖാന്തരം നെല്‍
കര്‍ഷകര്‍ക്ക് എന്തെല്ലാം
ആനുകൂല്യങ്ങളും സഹായങ്ങളുമാണ്
നല്‍കി വരുന്നതെന്ന്
വിശദമാക്കാമോ?
4421.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരഗ്രാമം
പദ്ധതി നടപ്പാക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;
ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക്
ലഭിക്കുന്ന ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ്; വിശദമാക്കാമോ;
(
ബി )
മണലൂര്‍
മണ്ഡലത്തില്‍ എത്ര
കേരഗ്രാമങ്ങള്‍ ഉണ്ടെന്ന്
പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള
കണക്ക് നല്‍കാമോ;
(
സി )
നാളികേരം
പ്രധാന കൃഷി ഇനമായ മണലൂര്‍
മണ്ഡലത്തിലെ എല്ലാ
പഞ്ചായത്തുകളിലും കേരഗ്രാമം
പദ്ധതി നടപ്പാക്കാന്‍ വേണ്ട
നടപടി സ്വീകരിക്കാമോ;
വിശദാംശങ്ങള്‍ നല്‍കാമോ?
4422.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ കേരഗ്രാമം
പദ്ധതിയുടെ പുരോഗതി
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി ഏതെല്ലാം പ്രദേശത്ത്
എത്ര ഏക്കര്‍ സ്ഥലത്ത്
നടപ്പിലാക്കിയെന്നും, എത്ര തുക
ഇതിനായി ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
4423.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തെങ്ങ് കൃഷി വികസനത്തിന് വേണ്ടി
സ്വീകരിക്കുന്ന നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ മേഖലയില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത്;
(
സി )
തെങ്ങിന്റെ
കീടബാധ തടയാന്‍ ആവശ്യമായ
പ്രതിരോധ പ്രവത്തനങ്ങൾക്കായി
പ്രത്യേക കര്‍മ്മപദ്ധതി
തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
4424.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാളികേരത്തിന്റെ
വിലയിടിവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കൃഷി
ഭവനുകള്‍ മുഖേന നാളികേരം
സംഭരിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4425.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
നിയോജകമണ്ഡലത്തിലെ ഏതെല്ലാം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ
കേരഗ്രാമം പദ്ധതി നാളിതുവരെ
നടപ്പാക്കിയിട്ടുണ്ടെന്നും
അവയുടെ പുരോഗതി
എപ്രകാരമാണെന്നും
വെളിപ്പെടുത്തുമോ;
(
ബി )
നാളികേരത്തിന്റെ
ഉല്പാദനവും ഉല്പാദനക്ഷമതയും
വര്‍ദ്ധിപ്പിക്കുന്നതിനും സമഗ്ര
നാളികേര കൃഷി വികസനത്തിനുമായി
കേരഗ്രാമം പദ്ധതി
സഹായിച്ചിട്ടുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
സി )
നടപ്പു
സാമ്പത്തിക വർഷം മറ്റു തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിൽ കൂടി
പ്രസ്തുത പദ്ധതി
നടപ്പാക്കുമോയെന്ന്
അറിയിക്കാമോ?
4426.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏറ്റവും കൂടുതല്‍ അടയ്ക്ക കൃഷി
ചെയ്യുന്ന ജില്ല ഏതെന്ന്
അറിയിക്കാമോ;
(
ബി )
മഹാളി,
കുല ചീയല്‍ തുടങ്ങി പല
രോഗങ്ങളും പിടിപെട്ട് കൃഷി
നശിച്ച കവുങ്ങ് കര്‍ഷകരെ
സഹായിക്കാനായി കാസര്‍ഗോഡ്
ജില്ലയ്ക്ക് പ്രത്യേക പാക്കേജ്
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
സി )
പ്രസ്തുത
പാക്കേജ് പ്രയോജനപ്പെടുത്തി
കവുങ്ങ് കര്‍ഷകര്‍ക്ക്
എന്തെങ്കിലും സഹായം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്കുമോ?
4427.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
മുരളി പെരുനെല്ലി
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കാര്‍ഷിക വിള ഇന്‍ഷ്വറന്‍സ്
പദ്ധതി വിപുലീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം ഏതൊക്കെ ഇനം
വിളകള്‍ക്കാണ് പരിരക്ഷ
ലഭ്യമാക്കുക എന്നും
നഷ്ടപരിഹാരമായി എന്ത് തുക
ലഭിക്കുമെന്നും വിശദമാക്കാമോ;
(
സി )
പ്രസ്തുത
ഇന്‍ഷ്വറന്‍സ് പദ്ധതിയ്ക്ക്
ഓണ്‍ലൈനായി അപേക്ഷ
സമര്‍പ്പിക്കുന്നതിന് സംവിധാനം
എര്‍പ്പെടുത്തുമോ?
4428.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2014
ഏപ്രില്‍ 24-ാം തീയതിയിലെ
കൊടുങ്കാറ്റും മഴയും മൂലം കൃഷി
നശിച്ച കുന്നത്തുനാട്
മണ്ഡലത്തിലെ പൂത്തൃക്ക
പഞ്ചായത്തിലെ അറുനൂറോളം
കര്‍ഷകര്‍ക്ക് കൃഷിനാശത്തിനുള്ള
നഷ്ടപരിഹാരം നാളിതുവരെ
ലഭിക്കാത്ത വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കൃഷി
വകുപ്പ് അസിസ്റ്റന്റ്
ഡയറക്ടറുടെ പരിശോധനയില്‍ ഒരു
കോടി രൂപയുടെ നാശനഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
കൃഷിനാശം
നേരിട്ട കര്‍ഷകര്‍ക്കെല്ലാം
അര്‍ഹമായ നഷ്ടപരിഹാരം
അനുവദിക്കുന്നതിനുള്ള അടിയന്തര
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4429.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിള
ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി കഴിഞ്ഞ അഞ്ച്
വര്‍ഷക്കാലം കോതമംഗലം
മണ്ഡലത്തില്‍ നിന്നും
നഷ്ടപരിഹാരത്തിനായി എത്ര
അപേക്ഷകള്‍ ലഭ്യമായിട്ടുണ്ട്
എന്ന് കൃഷിഭവന്‍ തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
ഇതില്‍
എത്ര അപേക്ഷകര്‍ക്ക് നഷ്ടപരിഹാര
തുക ലഭ്യമാക്കിയെന്നും ഇതിനായി
എത്ര തുക ചെലവഴിച്ചെന്നും
വ്യക്തമാക്കാമോ; ആയതിന്റെ
കൃഷിഭവന്‍ തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
സി )
ഇനി
എത്ര അപേക്ഷകര്‍ക്ക്
നഷ്ടപരിഹാരം
ലഭ്യമാക്കുവാനുണ്ടെന്നും
എന്തുകൊണ്ടാണ് നഷ്ടപരിഹാര തുക
ലഭ്യമാക്കുവാന്‍ വൈകുന്നതെന്നും
വ്യക്തമാക്കാമോ;
(
ഡി )
അര്‍ഹരായ
മുഴുവന്‍ അപേക്ഷകര്‍ക്കും
അടിയന്തരമായി വിള ഇന്‍ഷുറന്‍സ്
പ്രകാരമുള്ള നഷ്ടപരിഹാരം
ലഭ്യമാക്കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
4430.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രകൃതിക്ഷോഭത്തില്‍
നഷ്ടം സംഭവിക്കുന്ന കാര്‍ഷിക
വിളകള്‍ക്ക് നല്‍കുന്ന
നഷ്ടപരിഹാര തുകയില്‍ കേന്ദ്ര
ഗവണ്‍മെന്റ് വിഹിതം ഉണ്ടോയെന്ന്
വ്യക്തമാക്കാമോ; ഉണ്ടെങ്കില്‍
ആകെ സംസ്ഥാനത്ത് നല്‍കുന്ന
നഷ്ടപരിഹാര തുക എത്രയെന്നും
അതില്‍ കേന്ദ്ര വിഹിതം
എത്രയാണെന്നും വിശദീകരിക്കാമോ;
(
ബി )
നിലവില്‍
ഏത് വര്‍ഷം വരെയുള്ള
അപേക്ഷകളിലാണ് നഷ്ടപരിഹാരം
വിതരണം ചെയ്തതെന്ന്
അറിയിക്കാമോ?
4431.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
വിളകളുടെ താങ്ങുവില അനുസരിച്ച്
സംഭരിക്കുന്ന ഉത്പന്നങ്ങള്‍
ഏതൊക്കെയാണെന്നും അവയുടെ
അടിസഥാന വില എത്രയാണെന്നും
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
സംഭരണ സംവിധാനം എങ്ങനെയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇപ്രകാരം
സംഭരണം ശക്തിപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
4432.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയിലെ പെരിങ്ങമ്മല ഗ്രാമ
പഞ്ചായത്തിലെ ജില്ലാ
കൃഷിത്തോട്ടം, ബനാന നഴ്സറി
എന്നീ ഫാമുകളില്‍ എത്ര ഏക്കര്‍
വീതം ഭൂമിയുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
ഇവിടെ
എന്തൊക്കെ കൃഷികള്‍
ചെയ്യുന്നുണ്ടെന്നും എന്തൊക്കെ
ഉല്പന്നങ്ങൾ വിപണനം
ചെയ്യുന്നുണ്ടെന്നും
അറിയിക്കാമോ;
(
സി )
രണ്ടിടത്തും
എത്ര ഉദ്യോഗസ്ഥരും
തൊഴിലാളികളും ഉണ്ടെന്ന്
കാറ്റഗറി തിരിച്ച്
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
ഫാമുകളുടെ വികസനത്തിനായി
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
4433.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
വര്‍ഷം നടപ്പിലാക്കിയ ഒരു കോടി
ഫലവൃക്ഷത്തൈ വിതരണ പദ്ധതിയില്‍
ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്,
ലെയറിംഗ്, ടിഷ്യു കള്‍ച്ചര്‍
എന്നീ കായിക പ്രജനന രീതികളിലൂടെ
ഉല്‍പ്പാദിപ്പിച്ച തൈകളുടെ
എണ്ണം എത്രയായിരുന്നു എന്ന്
വ്യക്തമാക്കാമോ;
(
ബി )
ഗുണമേന്മയുള്ള
മാതൃവൃക്ഷങ്ങളുടെ തൈകള്‍ കായിക
പ്രജനനം വഴി ഉല്‍പ്പാദിപ്പിച്ചു
വിതരണം നടത്തുവാനുള്ള
എന്തെങ്കിലും പദ്ധതി ഉണ്ടോ?
4434.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കൃഷി ഫാമുകള്‍ നവീകരിക്കുന്ന
പദ്ധതി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഗുണമേന്മയുളള
നടീല്‍ വസ്തുക്കള്‍
കൃഷിക്കാര്‍ക്ക് യഥേഷ്ടം
ലഭ്യമാക്കാൻ നടപടികള്‍
സ്വീകരിക്കുമോ;
(
സി )
കൃഷിക്കാര്‍ക്ക്
ഫാം കേന്ദ്രീകരിച്ച് കാര്‍ഷിക
അനുബന്ധ പരിശീലനങ്ങള്‍ നടത്താൻ
നടപടികള്‍ സ്വീകരിക്കുമോ?
4435.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
നിയോജകമണ്ഡലത്തില്‍
കൃഷിയോഗ്യമായ എത്ര തരിശു ഭൂമി
ഉണ്ടെന്ന്
പഞ്ചായത്തടിസ്ഥാനത്തില്‍
അറിയിക്കാമോ; വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
കൃഷി ചെയ്യാന്‍ തയ്യാറാകാത്ത
തരിശു ഭൂമിയുടെ
ഉടമസ്ഥര്‍ക്കെതിരെ എന്തെങ്കിലും
നടപടികള്‍ സ്വീകരിക്കാന്‍
കഴിയുമോ; വിശദ വിവരങ്ങള്‍
നല്‍കാമോ?
4436.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തരിശു കിടക്കുന്നതും കൃഷിക്ക്
ഉപയുക്തമാക്കാവുന്നതുമായ ഭൂമി
കണ്ടെത്തി പച്ചക്കറി ഉല്പാദനം
നടത്തുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇത്തരം
കൃഷി ഭൂമികളുടെ സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
സി )
സംസ്ഥാനത്ത്
ജെെവ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതികള്‍
സര്‍ക്കാര്‍
തയ്യാറാക്കിയിട്ടുണ്ടോ എന്ന്
വിശദമാക്കാമോ;
(
ഡി )
ഇത്തരം
കൃഷികളുടെ പ്രായോഗികതയും
അവയുടെ കൃഷി രീതികളും
സംബന്ധിച്ച് കര്‍ഷകന്
ശാസ്ത്രീയവബോധം നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
4437.
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അപ്പര്‍
കുട്ടനാടന്‍ കൃഷിനിലങ്ങളിൽ
നെൽകൊയ്ത്ത് കഴിഞ്ഞാൽ നെല്ല്
സംഭരണത്തിന്റെ സമയത്തുണ്ടാകുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സ്വകാര്യ
മില്ലുടമകള്‍ വിലപേശല്‍ നടത്തി
കുറഞ്ഞ വിലയ്ക്ക് നെല്ല് സംഭരണം
നടത്തി കര്‍ഷകരെ
ചൂഷണംചെയ്യുന്നതു തടയാൻ നടപടി
സ്വീകരിക്കുമോ;
(
സി )
അപ്പര്‍
കുട്ടനാടന്‍ കൃഷിനിലങ്ങളില്‍
ഉത്പാദിപ്പിക്കപ്പെടുന്ന
നെല്ലിന് ന്യായവില
ലഭിക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പുതുതായി
എന്തെല്ലാം നടപടികളാണ്
ഇക്കാര്യത്തില്‍ സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
4438.
ശ്രീ
ഐ ബി സതീഷ്
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കര്‍ഷകര്‍ക്ക്
വിള ഇന്‍ഷ്വറന്‍സ്
സഹായത്തിനായുള്ള അപേക്ഷകള്‍
ഓണ്‍ലൈനായി
സമര്‍പ്പിക്കുന്നതിനുള്ള
സംവിധാനം ഏർപ്പെടുത്തുമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം ഏതൊക്കെ ഇനം
വിളകള്‍ക്ക് എത്ര തുക വീതം
നഷ്ടപരിഹാരമായി
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കാമോ;
(
സി )
വിള
ഇന്‍ഷ്വറന്‍സ് സഹായം യഥാസമയം
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
4439.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിള
ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം
നല്‍കുന്ന നഷ്ടപരിഹാരം
കോഴിക്കോട് ജില്ലയില്‍ ഏതു
വര്‍ഷം വരെ നല്‍കിയെന്ന്
വിശദമാക്കുമോ;
(
ബി )
ഏതു
വര്‍ഷം വരെയുള്ള നഷ്ടപരിഹാരം
കുടിശ്ശികയുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
കുടിശ്ശിക
തുക നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
4440.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തുര്‍
മണ്ഡലത്തില്‍ എത്ര
അഗ്രോസെന്ററുകളാണ്
നിലവിലുള്ളതെന്ന് വിശദമാക്കാമോ?
4441.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പച്ചക്കറി
വില നിയന്ത്രണത്തില്‍
ഹോര്‍ട്ടികോര്‍പ്പ്
സ്റ്റാളുകള്‍ എന്തു പങ്കാണ്
വഹിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഹോര്‍ട്ടികോര്‍പ്പ്
വഴി കുറ്റ്യാടി മണ്ഡലത്തില്‍
എത്ര കര്‍ഷകസംഘങ്ങളുടെ
പച്ചക്കറി
ശേഖരിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
കുറ്റ്യാടി
മണ്ഡലത്തില്‍ എത്ര
ഹോര്‍ട്ടികോര്‍പ്പ് മൊബെെല്‍
സ്റ്റാളുകളും സ്ഥിരമായ
സ്റ്റാളുകളും ഉണ്ടെന്ന്
വിശദവിവരങ്ങള്‍ സഹിതം
വ്യക്തമാക്കാമോ;
(
ഡി )
ഈ
സ്റ്റാളുകളിലൂടെ
പഴം-പച്ചക്കറികളുടെ ഏതൊക്കെ
മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍
വിതരണം ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഇ )
കുടുംബശ്രീ
യൂണിറ്റുകളെ
ഹോര്‍ട്ടികോര്‍പ്പുമായി
ബന്ധിപ്പിക്കാനുളള
പദ്ധതിയുണ്ടോ; ഉണ്ടെങ്കില്‍
വിശദീകരിക്കുമോ?
4442.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റീബില്‍ഡ്
കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തി, ഇറിഗേഷന്‍
കനാലുകളില്‍ അടിഞ്ഞു കൂടിയ
എക്കല്‍ നീക്കം ചെയ്യുന്ന
പ്രവൃത്തികള്‍ക്കായി
കെ.എല്‍.ഡി.സി. തൃശൂര്‍
ജില്ലയില്‍ ആകെ ചെലവഴിക്കുന്ന
തുക എത്രയെന്ന് അറിയിക്കാമോ;
ഇതില്‍ എത്ര തുക ഇതുവരെ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി മണലൂര്‍
മണ്ഡലത്തില്‍ ഏതെല്ലാം
കനാലുകളുടെ പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചത്; ഇതിനായി
ഇതുവരെ ചെലവഴിച്ച തുക എത്രയാണ്;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരം തൃശൂര്‍
ജില്ലയില്‍ ഇനി പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ നല്‍കാമോ?
4443.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയില്‍ 2021 - 22
വര്‍ഷത്തില്‍ ഏതൊക്കെ ബ്ലോക്ക്
പഞ്ചായത്തുകളിലാണ്
അഗ്രോസര്‍വ്വീസ് കേന്ദ്രങ്ങള്‍
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഓരോ
അഗ്രോസര്‍വ്വീസ് കേന്ദ്രത്തിനും
പ്രവർത്തനങ്ങൾക്കായി എത്ര
തുകയാണ്
അനുവദിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
4444.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
നിയോജകമണ്ഡലത്തിലെ കണ്ണൂര്‍
ജില്ലാ പഞ്ചായത്തിന്റെ കീഴില്‍
വരുന്ന കാങ്കോല്‍ സീഡ് ഫാമിനെ
കാര്‍ഷിക പഠന കേന്ദ്രമാക്കി
ഉയര്‍ത്തി കാര്‍ഷിക
സര്‍വ്വകലാശാലയ്ക്കു കീഴില്‍
നൂതനമായ കോഴ്സുകള്‍ തുടങ്ങാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
4445.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷി
വകുപ്പിന്റെ കീഴിലുള്ള പ്ലാന്റ്
ഹെൽത്ത് ക്ലിനിക്കുകൾ, ക്രോപ്പ്
ഹെൽത്ത് ക്ലിനിക്കുകൾ,
ബയോഫാർമസികൾ എന്നിവ കർഷകർക്ക്
എന്തെല്ലാം സേവനങ്ങളാണ്
നൽകുന്നതെന്ന് വിശദമാക്കാമോ?
4446.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ അനങ്ങനടിയില്‍
പ്രവര്‍ത്തിക്കുന്ന
വിത്തുല്പാദനകേന്ദ്രത്തിന്റെ
നിലവിലെ സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
സ്ഥാപനത്തിന്റെ സൗകര്യങ്ങള്‍,
പ്രവര്‍ത്തനം എന്നിവ
മെച്ചപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ; എങ്കില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
4447.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇരിമ്പിളിയം
ഗ്രാമപഞ്ചായത്തിലെ ഇരിമ്പിളിയം
കൃഷിഭവന്റെ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(
ബി )
ഇതു
സംബന്ധിച്ച് മലപ്പുറം ജില്ല
മുഖ്യ കൃഷി ഓഫീസറുടെ
പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ;
ആയത് കൃഷി വകുപ്പ് ഡയറക്ടര്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
കൃഷിഭവന്റെ ശോചനീയാവസ്ഥ
പരിഗണിച്ച് നടപ്പു വര്‍ഷത്തെ
പ്ലാന്‍ ഫണ്ടിലോ മറ്റേതെങ്കിലും
ഫണ്ടിലോ ഉള്‍പ്പെടുത്തി ആയത്
പുനരുദ്ധരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
4448.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷി
വകുപ്പിനു കീഴിലുള്ള വിവിധ
ഫാമുകളില്‍ എത്ര സ്ഥിരം
തൊഴിലാളികള്‍, താല്കാലിക
തൊഴിലാളികള്‍ ഉണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
സര്‍ക്കാര്‍
ഉത്തരവ് (അച്ചടി) നമ്പര്‍
25/2021/ധന. തീയതി 08.02.2021
പ്രകാരം സര്‍ക്കാര്‍ അനുവദിച്ച
ക്ഷാമബത്ത കുടിശ്ശിക 2021
മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം
സ്ഥിരം തൊഴിലാളികളുടെ
പ്രോവിഡന്റ് ഫണ്ടില്‍
നിക്ഷേപിച്ചിട്ടുണ്ടോ;
ഇല്ലായെങ്കില്‍ ആയതിന്റെ കാരണം
വ്യക്തമാക്കുമോ;
(
സി )
2021
മാര്‍ച്ച് മാസം മുതല്‍ വാര്‍ഷിക
ശമ്പള വര്‍ദ്ധനവിന് അര്‍ഹരായ
സ്ഥിരം തൊഴിലാളികള്‍ക്ക് അത്
നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടോ;
വിശദവിവരങ്ങള്‍ നല്‍കാമോ?
4449.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കൃഷി ഓഫീസര്‍ തസ്തികയില്‍ എത്ര
ഒഴിവുകളാണ് നിലവിലുള്ളത് എന്ന്
അറിയിക്കാമോ; ഇതില്‍ എത്ര
ഒഴിവുകള്‍ നേരിട്ടുള്ള
നിയമനത്തിനായി പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പാലക്കാട്
ജില്ലയില്‍ ഏതെല്ലാം കൃഷി
ഓഫീസുകളില്‍ എത്ര ഒഴിവുകളാണ്
ഉള്ളതെന്ന് വിശദമാക്കാമോ?
4450.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ കൃഷി അസിസ്റ്റന്റ്
തസ്തികയിൽ എത്ര ഒഴിവുകളാണ്
നിലവിലുള്ളതെന്നും അവ ഏതെല്ലാം
കൃഷി ഓഫീസുകളിലാണെന്നും
അറിയിക്കാമോ?
4451.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തില്‍ കൃഷി
ഓഫീസര്‍മാരുടെയും കൃഷി
അസിസ്റ്റന്റുമാരുടെയും
തസ്തികകളില്‍ നിലവില്‍ എത്ര
ഒഴിവുകളുണ്ടെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഒഴിവുകള്‍ നികത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
4452.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിലെ വിവിധ കൃഷി
ഭവനുകളില്‍ ആവശ്യത്തിന്
ജീവനക്കാര്‍ ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എത്ര
ജീവനക്കാരുടെ ഒഴിവ് നിലവില്‍
ഉണ്ടെന്ന് തസ്തിക സഹിതം
അറിയിക്കാമോ;
(
സി )
ഒഴിവുളള
തസ്തികകളിലേയ്ക്ക് പി.എസ്.സി.
വഴി നിയമനം നടത്തുന്നതിനുളള
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
ലഭ്യമാക്കാമോ;
(
ഡി )
പി.എസ്.സി.
നിയമനം വെെകാന്‍ സാധ്യത
ഉണ്ടെങ്കില്‍ എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ച് വഴി അടിയന്തര
നിയമനം നടത്താനുളള പദ്ധതി
ഉണ്ടോ എന്ന് വ്യക്തമാക്കാമോ?
4453.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തുര്‍
മണ്ഡലത്തില്‍ അഗ്രികള്‍ച്ചര്‍
ഓഫീസര്‍/ അസിസ്റ്റന്റുമാര്‍
എന്നിവര്‍ ഇല്ലാത്ത എത്ര കൃഷി
ഭവനുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
4454.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
വികസന കര്‍ഷക ക്ഷേമ വകുപ്പില്‍
ജില്ലാ കാര്യാലയങ്ങളിലെ ആഡിറ്റ്
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിനായി
പ്രിന്‍സിപ്പല്‍ കൃഷി
ഓഫീസര്‍മാരെ സഹായിക്കുന്നതിന്
ബന്ധപ്പെട്ട കൃഷി ഡെപ്യൂട്ടി
ഡയറക്ടര്‍മാരെ ചുമതലപ്പെടുത്തി
സര്‍ക്കാര്‍ ഉത്തരവ്
നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍
ഉത്തരവിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
കൃഷിഭവന്‍
തലത്തിലുള്ള ഇന്റേണല്‍ ആഡിറ്റ്
നിര്‍ത്തലാക്കുന്നതിന്
സര്‍ക്കാര്‍ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ; ഇത്
വകുപ്പിന്റെ ആഡിറ്റ്
സംവിധാനത്തെ
ദുര്‍ബലപ്പെടുത്തുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കില്‍
ആഡിറ്റ് സംവിധാനം
നിലനിര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
കുട്ടനാട്ടിലെ
കൃഷിനാശം
4455.
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അടിക്കടിയുണ്ടാകുന്ന
വെള്ളപ്പൊക്കത്തെ തുടര്‍ന്ന്
കുട്ടനാട്, അപ്പര്‍കുട്ടനാട്
മേഖലകളില്‍ തുടര്‍ച്ചയായി
കൃഷിനാശം ഉണ്ടാകുന്നതിന്റെ
കാരണം വിശദമാക്കാമോ;
(
ബി )
തോട്ടപ്പള്ളി
സ്പില്‍വേയില്‍ കടലിലേക്കുള്ള
നീരൊഴുക്കിന്റെ കുറവും
തോട്ടപ്പള്ളി മേഖലയിലെ കരിമണല്‍
ഖനനവും കുട്ടനാട്ടിലെ കൃഷിയെ
ബാധിക്കുന്നുണ്ടോയെന്ന് വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
4456.
ശ്രീ
. മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശ്രീ.
മുഹമ്മദ് ഖാലിദ്, കക്കടവത്ത്
ഹൗസ്, ഗ്രീന്‍ പാര്‍ക്ക്
സ്ട്രീറ്റ്, പട്ടാമ്പി എന്ന
വ്യക്തിക്ക് 2019 ആഗസ്റ്റ്
മുതല്‍ 2020 ഏപ്രില്‍ വരെ
കര്‍ഷക പെന്‍ഷന്‍
ലഭിക്കാതിരുന്നത് എന്ത്
കാരണത്താലാണെന്ന്
വിശദീകരിക്കാമോ; ഇത്തരത്തില്‍
കുടിശ്ശികയാവുന്ന പെന്‍ഷന്‍ തുക
അനുവദിക്കുന്നതിന് എന്തെങ്കിലും
തടസ്സമുണ്ടോ; ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(
ബി )
ശ്രീ.
മുഹമ്മദ് ഖാലിദിന് 2019
ആഗസ്റ്റ് മുതല്‍ 2020 ഏപ്രില്‍
വരെയുള്ള കര്‍ഷക പെന്‍ഷന്‍
ലഭ്യമാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
4457.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ കാര്‍ഷിക മേഖലയുടെ
വികസനത്തിനായി ഭരണാനുമതി
നല്‍കിയ പദ്ധതികള്‍
ഏതൊക്കെയെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
അവസ്ഥയെന്തെന്ന്
വെളിപ്പെടുത്താമോ?
4458.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ നാഷണല്‍ ഹെെവേ-
66-നോട് ചേര്‍ന്നുളള പെരിയ
പ്ലാന്റേഷന്‍ സ്ഥലത്ത്
സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ്
കേരള കോമ്പൗണ്ടിന് എതിര്‍
വശത്തായി വകുപ്പ്
വര്‍ഷങ്ങള്‍ക്ക് മുന്‍പ്
നിര്‍മ്മിച്ച കെട്ടിടങ്ങള്‍
ഉപയോഗമില്ലാതെ നാശോന്മുഖമായ
അവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സെന്‍ട്രല്‍
യൂണിവേഴ്സിറ്റി ഓഫ് കേരള,
ബേക്കല്‍ ടൂറിസം ഡസ്റ്റിനേഷന്‍
ഏരിയ, പ്രധാന ജംഗ്ഷന്‍
എന്നിങ്ങനെയുളള ഏറ്റവും പ്രധാന
കേന്ദ്രത്തില്‍ നിര്‍മ്മിച്ച ഈ
കെട്ടിടങ്ങള്‍
പ്രയോജനപ്പെടുത്തി എന്തെങ്കിലും
പദ്ധതി തുടങ്ങാന്‍ വകുപ്പ്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
4459.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശ്ശാല
നിയോജക മണ്ഡലത്തിലെ കൊല്ലയില്‍
ഗ്രാമപഞ്ചായത്ത്
കേന്ദ്രീകരിച്ച് അഗ്രോ
സര്‍വ്വീസ് സെന്റര്‍
ആരംഭിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കാമോ;
(
ബി )
പുതുതായി
അഗ്രോ സര്‍വ്വീസ് സെന്ററുകള്‍
ആരംഭിക്കുന്നതിനുളള
നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
(
സി )
പെരുങ്കടവിള
ഗ്രാമപഞ്ചായത്തിലെ അഗ്രോ
സര്‍വ്വീസ് സെന്ററിന്റെ
പ്രവര്‍ത്തനം വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
അറിയിക്കാമോ?
4460.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
പാക്കേജ് നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട് കൃഷി വകുപ്പ്
ഏതെങ്കിലും തരത്തിലുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതു
സംബന്ധിച്ച് കൃഷി വകുപ്പിന്
സർക്കാർ നിർദ്ദേശങ്ങൾ
എന്തെങ്കിലും
ലഭിച്ചിട്ടുണ്ടെങ്കില്‍ ആയവ
എന്താണെന്ന് വ്യക്തമാക്കാമോ?
4461.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
ദെെനംദിന ആവശ്യത്തിന് വേണ്ട
പഴം-പച്ചക്കറി വര്‍ഗ്ഗങ്ങളുടെ
തോത് എത്ര; അവയില്‍
എത്രത്തോളം സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്നുണ്ട്; ഇതര
സംസ്ഥാനങ്ങളെ
ആശ്രയിക്കേണ്ടതിന്റെ തോത്
എത്ര; വ്യക്തമാക്കുമോ;
(
ബി )
ദെെനംദിനം
സംസ്ഥാനത്തു നിന്ന്
വിദേശത്തേക്കും മറ്റ് ഇതര
സംസ്ഥാനങ്ങളിലേക്കും കയറ്റി
അയയ്ക്കുന്ന പഴം-പച്ചക്കറി
വര്‍ഗ്ഗങ്ങളുടെ തോത് എത്ര;
ഏതൊക്കെ വിദേശ
രാജ്യങ്ങളിലേക്കാണ്
ഇത്തരത്തില്‍ കയറ്റി
അയയ്ക്കുന്നത്;
വ്യക്തമാക്കുമോ?
4462.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൃഷി
ആയുധങ്ങള്‍
നിര്‍മ്മിക്കുന്നതിന് കൃഷി
വകുപ്പിന്റെ നിയന്ത്രണത്തില്‍
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളത്; ഇതിനുവേണ്ടി
ഏതെല്ലാം ഏജന്‍സികളെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കാമോ;
(
ബി )
ഷൊര്‍ണ്ണൂര്‍
കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന
മെറ്റല്‍ ഇന്‍ഡസ്ട്രീസ്
ലിമിറ്റഡിന്റെ കാര്‍ഷിക
ഉപകരണങ്ങള്‍ കര്‍ഷകര്‍ക്ക്
ലഭിക്കുന്നതിനുവേണ്ടി
എന്തെല്ലാം വിപണന സംവിധാനങ്ങള്‍
ആണ് നിലവിലുള്ളത്;
വിശദമാക്കാമോ?
4463.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര ഹെക്ടര്‍ സ്ഥലത്ത്
കുരുമുളക് കൃഷി ചെയ്യുന്നുണ്ട്;
പ്രതിവര്‍ഷ ഉല്പാദനം എത്രയാണ്;
കഴിഞ്ഞ സാമ്പത്തിക വര്‍ഷം
കുരുമുളക് കയറ്റുമതി ഇനത്തില്‍
എത്ര തുക ലഭ്യമായിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
ബി )
കുരുമുളക്
കൃഷി പ്രോത്സാഹനത്തിനായി
വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍ ഏതെല്ലാമാണ്;
കൂടുതല്‍ കര്‍ഷകരെ
ആകര്‍ഷിക്കാന്‍ പ്രസ്തുത
പദ്ധതികള്‍ക്ക്
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
4464.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേവികുളം
കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ
കാര്യാലയത്തില്‍ സീനിയര്‍
ക്ലര്‍ക്ക് ആയിരിക്കെ
28-02-2018 ന് മരണമടഞ്ഞ അരുണ്‍
ആനന്ദിന്റെ ഭാര്യയ്ക്ക്
സമാശ്വാസ തൊഴില്‍ദാന പദ്ധതി
പ്രകാരം നിയമനം നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
നിയമനം
നല്‍കുന്നതിനുള്ള കാലതാമസം
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ; നിയമനം
നല്‍കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ?
4465.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഔഷധസസ്യ
കൃഷി വ്യാപിപ്പിക്കുന്നതിന്
കൃഷി വകുപ്പ് എന്തെല്ലാം
പദ്ധതികളാണ് നടപ്പിലാക്കി
വരുന്നതെന്ന് അറിയിക്കാമോ;
(
ബി )
ഇതുപ്രകാരം
ഔഷധസസ്യ തൈകള്‍ വീടുകള്‍ തോറും
സൗജന്യമായി വിതരണം ചെയ്യാന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
സി )
കര്‍ഷകര്‍
ഉല്പാദിപ്പിക്കുന്ന ഔഷധ
സസ്യങ്ങള്‍ ഉള്‍പ്പെടെയുളള
വസ്തുക്കള്‍ക്ക് ന്യായവില
ലഭിക്കുന്നതിനായി ഔഷധിയുമായി
ചേര്‍ന്ന് സംഭരണ കേന്ദ്രങ്ങള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4466.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ബയോഗ്യാസ് പ്ലാന്റ്
നിര്‍മ്മിക്കുന്ന
ഉപഭോക്താക്കള്‍ക്ക് എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കിവരുന്നതെന്ന്
വിശദീകരിക്കുമോ;
(
ബി )
ബയോഗ്യാസ്
പ്ലാന്റ് സ്ഥാപിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി
അനുവദിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
4467.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ കാര്‍ഷിക യന്ത്ര
സേവനങ്ങള്‍ ശക്തിപ്പെടുത്താനുളള
നടപടികള്‍ ഉണ്ടാകുമോ;
യന്ത്രോപകരണങ്ങളുടെ
അറ്റകുറ്റപ്പണി സമയബന്ധിതമായി
തീര്‍ക്കാന്‍ വേണ്ട നടപടികള്‍
ഉണ്ടാകുമോയെന്ന് അറിയിക്കാമോ?
4468.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഓണം
അടുത്തുവരുന്ന സാഹചര്യത്തില്‍
പച്ചക്കറികളുടെ ആവശ്യകത
വര്‍ദ്ധിക്കാനും അതുവഴി വില
കൂടാനുമുള്ള സാധ്യത പരിഗണിച്ച്
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(
ബി )
പച്ചക്കറിയുടെ
ഉല്പാദനം വര്‍ദ്ധിപ്പിക്കാനായി
മറ്റെന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്; വിശദാംശം
വ്യക്തമാക്കാമോ?
4469.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷി
ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള
സംരംഭങ്ങള്‍ക്ക് ബ്രാന്‍ഡിംഗ്,
മാര്‍ക്കറ്റിംഗ്, റിസര്‍ച്ച്,
ലേബലിംഗ്, ഡിജിറ്റല്‍
മാര്‍ക്കറ്റിംഗ് എന്നിവയ്ക്ക്
സഹായം നല്‍കുന്ന ഏജന്‍സികള്‍
നിലവിലുണ്ടോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
4470.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാഴയില
ഉപയോഗിച്ചുള്ള പ്ലേറ്റുകള്‍
നിര്‍മ്മിക്കുന്നതിന്
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
അത്തരം സംരംഭങ്ങള്‍ക്ക്
സാമ്പത്തിക സഹായം നല്‍കാന്‍
കഴിയുമോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
4471.
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മണ്ണ്, വളം, കീടനാശിനി
എന്നിവയുടെ പരിശോധനയ്ക്കായി
കൃഷി വകുപ്പിന്റെ കീഴില്‍
നിലവിലുള്ള
സംവിധാനങ്ങളെന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
സംവിധാനങ്ങളുടെ പോരായ്മ
ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതു പരിഹരിക്കാന്‍
എന്തൊക്കെ പരിഷ്ക്കാരങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
ആധുനിക
സംവിധാനങ്ങളോടെയുള്ള മൊബൈല്‍
ലബോറട്ടറികള്‍ മുന്‍കൂട്ടി
അറിയിപ്പ് നല്‍കി കൃഷി
ഭൂമികളിലെത്തി പരിശോധന
നടത്താനുള്ള സംവിധാനം
ഒരുക്കുന്ന കാര്യം
പരിശോധിക്കുമോ?
4472.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷി
വകുപ്പിന്റെ കീഴിലുള്ള സോയിൽ
ടെസ്റ്റിംഗ് ലാബിൽ അസിസ്റ്റന്റ്
സോയില്‍ കെമിസ്റ്റ്
തസ്തികയിലേക്കുള്ള
പ്രൊമോഷനുമായി ബന്ധപ്പെട്ട്
12.02.2021-ല്‍ സ്പെഷ്യല്‍
റൂളില്‍ ഭേദഗതി
വരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഇതിന്മേൽ
ആക്ഷേപം ഉന്നയിച്ചു കൊണ്ടുള്ള
പരാതികള്‍ വകുപ്പില്‍
ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍
അവ പരിഹരിക്കാന്‍ എന്തെല്ലാം
നടപടി സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
4473.
ശ്രീ
. മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-ന്
ശേഷം സോയില്‍ കണ്‍സര്‍വേഷന്‍
വകുപ്പ് പാലക്കാട് ജില്ലയില്‍
എത്ര കുളങ്ങളുടെ നവീകരണം
നടത്തിയിട്ടുണ്ടെന്ന്
മണ്ഡലാടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(
ബി )
പട്ടാമ്പി
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ചിട്ടും പ്രവൃത്തി
നടപ്പിലാക്കാത്ത കുളങ്ങളുടെ
നവീകരണ പദ്ധതികള്‍ ഉണ്ടെങ്കില്‍
അവയുടെ വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ; ഇത്തരത്തില്‍
പ്രവൃത്തി
നടപ്പിലാക്കാതിരിക്കുവാനുളള
കാരണം വിശദീകരിക്കാമോ?
4474.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സോയില്‍
കണ്‍സര്‍വേഷന്‍ വകുപ്പ് മുഖേന
ഇരിക്കൂര്‍ മണ്ഡലത്തില്‍
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നതെന്ന് വിശദവിവരം
നല്‍കുമോ;
(
ബി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മണ്ഡലത്തില്‍ കൃഷിയ്ക്കും
ജലസേചനത്തിനുമായി ഏതൊക്കെ
പ്രവൃത്തികള്‍ക്ക് എത്ര തുക
വീതം വിനിയോഗിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
4475.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എന്‍.ഡബ്യു.ഡി.പി.ആര്‍.എ.
പദ്ധതി പ്രകാരം എറണാകുളം
ജില്ലയിലെ കോലഞ്ചേരിയില്‍
നടപ്പിലാക്കിയ
കുര്യാപ്പിള്ളിതോട്
വാട്ടര്‍ഷെഡ് പദ്ധതിയുടെ അധികം
വന്ന കോര്‍പ്പസ് ഫണ്ട്
ഉപയോഗിച്ച് മഴുവന്നൂര്‍
ഗ്രാമപഞ്ചായത്തിലെ നെടുചിറ
ജലസ്രോതസ്സ് സംരക്ഷിക്കാന്‍
കോലഞ്ചേരി മണ്ണ് സംരക്ഷണ
ഓഫീസര്‍ സമര്‍പ്പിച്ച
പദ്ധതിയ്ക്ക് അനുമതി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
4476.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കേരള കാര്‍ഷിക
സര്‍വ്വകലാശാലക്ക് കീഴില്‍ എത്ര
കോളേജുകളും സ്ഥാപനങ്ങളുമാണ്
പ്രവര്‍ത്തിക്കുന്നത്;
കോഴ്സുകളടക്കമുള്ള
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
മലപ്പുറം ജില്ലയില്‍ കാര്‍ഷിക
സര്‍വ്വകലാശാലയുടെ കീഴിലുള്ള
സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(
ബി )
കേരള
കാര്‍ഷിക സര്‍വ്വകലാശാലക്ക്
കീഴില്‍ സംസ്ഥാനത്ത് പുതിയ
കാര്‍ഷിക കോളേജുകളോ ഓഫ് കാമ്പസ്
സെന്ററുകളോ ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി
നടപടി സ്വീകരിക്കുമോ;
(
സി )
പുതിയ
കാര്‍ഷിക കോളേജുകള്‍
ആരംഭിക്കുന്നതിനെക്കുറിച്ച്
സാധ്യതാ പഠനം നടത്തുന്നതിന്
നിര്‍ദ്ദേശം നല്‍കാമോ;
(
ഡി )
പുതിയ
കാര്‍ഷിക കോളേജുകള്‍
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
(
ഇ )
നിലമ്പൂര്‍
നിയോജക മണ്ഡലത്തിലെ കൃഷി
വകുപ്പിന് കീഴിലുള്ള മുണ്ടേരി
വിത്തു കൃഷിത്തോട്ടത്തില്‍
ധാരാളം സ്ഥലസൗകര്യമുള്ളതിനാല്‍
കാര്‍ഷിക സര്‍വ്വകലാശാലയുടെ
കീഴില്‍ പുതിയ കോളേജോ, ഓഫ്
കാമ്പസ് സെന്ററോ, എഞ്ചിനീയറിംഗ്
കോളേജോ, കാര്‍ഷിക ഗവേഷണ
സ്ഥാപനമോ അനുവദിക്കാമോ; ?
4477.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം
വിപുലപ്പെടുത്താന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
കാര്‍ഷിക
മേഖലയുടെ പ്രാധാന്യം
കണക്കിലെടുത്ത് കാര്‍ഷിക
സര്‍വ്വകലാശാല നടത്തുന്ന
കോഴ്സുകള്‍
വിപുലപ്പെടുത്തുന്നതിനും
അഡീഷണല്‍ ബാച്ചുകള്‍
ആരംഭിക്കുന്നതിനും നടപടികള്‍
സ്വീകരിക്കുമോ; എങ്കില്‍
വിശദവിവരം ലഭ്യമാക്കുമോ;
|
|
|
|
|
|
|
|