|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
3766.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ന്യൂനപക്ഷങ്ങളുടെ
അവകാശങ്ങള്‍ സംരക്ഷിക്കാന്‍
സ്വീകരിച്ചു വരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ന്യൂനപക്ഷ
പദവി ഉള്ള വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ അവരുടെ
അവകാശങ്ങള്‍
ഹനിക്കുന്നതിനുള്ള ശ്രമങ്ങള്‍
കര്‍ശനമായി തടയുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
3767.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016-21
ലെ സര്‍ക്കാരിന്റെ കാലം
മുതല്‍ നാളിതുവരെ സംസ്ഥാനത്ത്
വിവിധ ന്യൂനപക്ഷ ക്ഷേമ
പദ്ധതികൾക്കായി വകയിരുത്തിയ
തുക, അനുവദിച്ച തുക,
ചെലവഴിച്ച തുക, ബാക്കിയായ
തുക, ലാപ്സായ തുക എന്നിവ
സംബന്ധിച്ച വിശദാംശം വർഷം
തിരിച്ച് ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ കേന്ദ്രസർക്കാരിൽ
നിന്നും വിവിധ ന്യൂനപക്ഷ
ക്ഷേമ പദ്ധതികൾക്കായി
വകയിരുത്തിയ തുക, അനുവദിച്ച
തുക, ചെലവഴിച്ച തുക,
ബാക്കിയായ തുക, ലാപ്സായ തുക
എന്നിവ സംബന്ധിച്ച വിശദാംശം
വർഷം തിരിച്ച് ലഭ്യമാക്കുമോ?
3768.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ന്യൂനപക്ഷ ക്ഷേമ വകുപ്പ്
മുഖേന നൽകുന്ന വിവിധ
ധനസഹായങ്ങളും ആനുകൂല്യങ്ങളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ധനസഹായങ്ങളും ആനുകൂല്യങ്ങളും
നിലവിൽ കുടിശികയുണ്ടോ; എങ്കിൽ
ഓരോ ഇനത്തിലുമുള്ള
കുടിശികയുടെ വിശദാംശവും
എന്നുമുതലാണ് കുടിശിക
വന്നിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(
സി )
ന്യൂനപക്ഷ
ക്ഷേമ വകുപ്പ് നൽകുന്ന
ധനസഹായങ്ങളും ആനുകൂല്യങ്ങളും
വിതരണം ചെയ്യുന്നതിനായി മുന്‍
സർക്കാരിന്റെ കാലം മുതൽ ഓരോ
സാമ്പത്തിക വർഷവും എത്ര തുക
വകയിരുത്തിയെന്നും എത്ര തുക
ചെലവഴിച്ചുവെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ?
3769.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പി.എം.ജെ.വി.കെ.
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
കുറ്റ്യാടി മണ്ഡലത്തില്‍
നിന്നും ലഭിച്ച
പ്രൊപ്പോസലുകള്‍
ഏതൊക്കെയെന്നും ഈ
പ്രൊപ്പോസലുകളില്‍ എന്തൊക്കെ
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടെന്നും
വിശദമാക്കാമോ;
(
ബി )
പി.എം.ജെ.വി.കെ.
പദ്ധതി സമര്‍പ്പിക്കുമ്പോള്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എന്തൊക്കെയെന്ന് ഇതിനായി
നിശ്ചയിച്ചിട്ടുള്ള സമയക്രമം
സഹിതം വ്യക്തമാക്കാമോ?
3770.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ന്യൂനപക്ഷ
ക്ഷേമ വകുപ്പ് നേരിട്ടും
കേന്ദ്രാവിഷ്‌കൃത പദ്ധതികൾ
വഴിയും പൂഞ്ഞാർ മണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ക്കായി അനുവദിച്ച
തുകയും പദ്ധതികളുടെ നിലവിലെ
സ്ഥിതിയും സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
3771.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023-24
വർഷത്തെ ബഡ്ജറ്റിൽ ഇരുപത്
ശതമാനം തുക
വകയിരുത്തിയിട്ടുള്ളതും കായിക
വകുപ്പിന് നിർവ്വഹണ
ചുമതലയുള്ളതുമായ ഒറ്റപ്പാലം
മണ്ഡലത്തിലെ ലക്കിടി- പേരൂർ,
അമ്പലപ്പാറ, തച്ചനാട്ടുകര
എന്നീ പഞ്ചായത്തുകളിൽ
കളിസ്ഥലം പദ്ധതിക്ക്
ഭരണാനുമതി ലഭിച്ചിട്ടുണ്ടോേ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ; ഈ
പ്രവൃത്തികളുടെ
എസ്റ്റിമേറ്റും ഡി.പി.ആറും
തയ്യാറാക്കി ധനകാര്യ വകുപ്പിൽ
സമർപ്പിക്കുന്നത് എന്നാണെന്ന്
അറിയിക്കാമോ;
(
സി )
ഇതുവരെ
ഡി.പി.ആർ.
സമർപ്പിച്ചിട്ടില്ലെങ്കിൽ
അതിനുള്ള കാരണം
വ്യക്തമാക്കുമോ?
3772.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിൽ കായിക വകുപ്പ്
മുഖേന നടപ്പിലാക്കിയതും
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ
പദ്ധതികൾ ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
ഹെൽത്തി
കിഡ്‌സ്, ഗോൾ എന്നീ പദ്ധതികൾ
മണ്ഡലത്തിൽ
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ?
3773.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
നിയോജകമണ്ഡലത്തിലെ ഒരു
പഞ്ചായത്ത് ഒരു കളിക്കളം
പദ്ധതിയുടെ നിര്‍വ്വഹണ
പുരോഗതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
കൊല്ലം
ആശ്രാമം മൈതാനത്തിലെ
വാക‍്‍വേയ്ക്ക് സമീപം ഓപ്പണ്‍
ജിംനേഷ്യം
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
പ്രൊപ്പോസലിന് അനുമതി
നല്‍കുമോ; വിശദാംശം
ലഭ്യമാക്കുമോ?
3774.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവില്‍ ഏതൊക്കെ
സ്ഥലങ്ങളില്‍ ടൂറിസം
വകുപ്പുമായി ചേര്‍ന്ന്
ഓപ്പണ്‍ ജിം
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
തൃശൂര്‍
ജില്ലയിലെ ചാവക്കാട്
ബീച്ചില്‍ ടൂറിസം വകുപ്പുമായി
ചേര്‍ന്ന് ഓപ്പണ്‍ ജിം
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
ഗുരുവായൂര്‍
മണ്ഡലത്തില്‍ കായികവകുപ്പ്
നടപ്പിലാക്കുന്ന പദ്ധതികള്‍
വിശദമാക്കാമോ?
3775.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
മണ്ഡലത്തിൽ ഒരു പഞ്ചായത്ത്
ഒരു കളിക്കളം പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഞാറക്കല്‍
ഗ്രാമപഞ്ചായത്തിലെ ജയ്ഹിന്ദ്
മൈതാനത്തിന്റെ നവീകരണത്തിന്
ഭരണാനുമതി നല്‍കിയത്
എന്നാണെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പിലാക്കുന്നതില്‍
നേരിടുന്ന കാലതാമസത്തിന്
കാരണം എന്തെന്നും എന്തൊക്കെ
നടപടികളാണ്
പൂര്‍ത്തികരിക്കാണുള്ളതെന്നും
വിശദമാക്കാമോ;
(
സി )
ടെണ്ടര്‍
നടപടികള്‍ പൂര്‍ത്തിയാക്കി
നിര്‍മ്മാണം എന്നത്തേക്ക്
ആരംഭിക്കാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
3776.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തളിപ്പറമ്പ്
മണ്ഡലത്തിൽ കായിക വകുപ്പ്
നടപ്പാക്കിവരുന്ന പദ്ധതികൾ
വിശദമാക്കാമോ; ഓരോ
പ്രവൃത്തിയുടേയും പുരോഗതി
അറിയിക്കാമോ;
(
ബി )
ഈ
സാമ്പത്തിക വർഷത്തെ സംസ്ഥാന
ബജറ്റിൽ തുക വകയിരുത്തിയ ഷീ
ടർഫിന് ഭരണാനുമതി
ലഭ്യമാക്കുന്നതിനായി
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
3777.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തിൽ ഒരു കളിക്കളം
പദ്ധതിയുടെ ഭാഗമായി പട്ടാമ്പി
മണ്ഡലത്തില്‍ അനുവദിച്ച
സ്റ്റേഡിയത്തിന്റെ വിശദാംശവും
പ്രവർത്തന പുരോഗതിയും
അറിയിക്കുമോ?
3778.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എല്ലാ
പഞ്ചായത്തുകളിലും
മുനിസിപ്പാലികളിലും
ജനങ്ങൾക്ക് ഒത്തു
കൂടുന്നതിനും ലഘുവ്യായാമം
ചെയ്യുന്നതിനും ആവശ്യമായ
കളിസ്ഥലങ്ങൾ
ഉണ്ടാക്കുന്നതിനുളള പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കിൽ എവിടെയെല്ലാമെന്ന്
വിശദമാക്കാമോ; ഇല്ലെങ്കിൽ ഇവ
ആരംഭിക്കുന്നതിനു
പദ്ധതിയുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി സംസ്ഥാനത്ത് എല്ലാ
പഞ്ചായത്തിലും
നടപ്പിലാക്കിയിട്ടുണ്ടെങ്കിൽ
പദ്ധതിയുടെ പ്രവർത്തന
പുരോഗതി അറിയിക്കുമോ?
3779.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം കൊല്ലം ജില്ലയില്‍
കായിക വകുപ്പ് പ്ലാന്‍, നോണ്‍
പ്ലാൻ , കിഫ്ബി എന്നീ
ഫണ്ടുകള്‍ വിനിയോഗിച്ച്
നടപ്പിലാക്കിയ വിവിധ
പദ്ധതികളും പ്രവര്‍ത്തനങ്ങളും
ഏതെല്ലാമാണ്; വിശദാംശം
ലഭ്യമാക്കുമോ?
3780.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉടുമ്പന്‍ചോല
മണ്ഡലത്തിലെ ഇരട്ടയാര്‍
ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച
ഒരു പഞ്ചായത്തില്‍ ഒരു
കളിക്കളം എന്ന പദ്ധതിയുടെ
പ്രവർത്തന പുരോഗതിയുടെ
വിശദാംശം നല്‍കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി നിര്‍മ്മാണം
ആരംഭിക്കാവുന്ന
ഘട്ടത്തിലാണോയെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തിക്ക് ആകെ എത്ര
രൂപയുടെ എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുള്ളതെന്നും
എന്തൊക്കെ പ്രവൃത്തികളാണ്
എസ്റ്റിമേറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തിയുടെ നിര്‍വ്വഹണ
ഏജന്‍സി ഏതാണെന്ന്
അറിയിക്കാമോ?
3781.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്ത് ഒരു കളിക്കളം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
അരൂര്‍ മണ്ഡലത്തില്‍ എത്ര
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
ലഭിച്ചു എന്ന് വിശദമാക്കാമോ?
3782.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ വന്നശേഷം കായിക
വകുപ്പിന്റെ സഹായത്താല്‍
എവിടെയെല്ലാം ഓപ്പണ്‍
ജിമ്മുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
ഇവിടെയെല്ലാം
എന്തെല്ലാം സൗകര്യങ്ങളും
ഉപകരണങ്ങളും ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
തിരുവമ്പാടി
മണ്ഡലത്തിലെ മുക്കം
നഗരസഭയില്‍ ഒരു ഓപ്പണ്‍ ജിം
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
3783.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തില്‍ ഒരു കളിസ്ഥലം
എന്ന പദ്ധതിയുടെ ഭാഗമായി
സംസ്ഥാനത്ത് ഇതുവരെ എത്ര
കളിസ്ഥലങ്ങള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
മട്ടന്നൂര്‍
മണ്ഡലത്തില്‍ ഇതിന്റെ ഭാഗമായി
പുതിയ കളിസ്ഥലങ്ങള്‍
നിര്‍മ്മിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
3784.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
യുവജനങ്ങളെ
കായിക രംഗത്തേക്ക്
ആകര്‍ഷിക്കുന്നതിനായി
നടപ്പിലാക്കുന്ന പദ്ധതികളുടെ
നിലവിലെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
കായിക രംഗത്തെ അടിസ്ഥാന
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിന്
എന്തെല്ലാം പ്രവർത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(
സി )
യുവജനങ്ങൾക്കിടയിൽ
ജീവിതശൈലീ രോഗങ്ങളെ
നിയന്ത്രിക്കുന്നതിൽ
വ്യായാമത്തിന്റെ
പ്രാധാന്യത്തെക്കുറിച്ച്
വേണ്ട അവബോധം
സൃഷ്ടിക്കുന്നതിനും വ്യായാമം
ചെയ്യുന്നതിനായുള്ള സൗകര്യം
ഒരുക്കുന്നതിനും എന്തെല്ലാം
പ്രവർത്തനങ്ങളാണ്
ചെയ്തുവരുന്നത്;
വിശദമാക്കുമോ?
3785.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയില്‍ ഒരു പഞ്ചായത്ത്
ഒരു കളിസ്ഥലം പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര കളിസ്ഥലം
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
നല്കിയിട്ടുണ്ടെന്നും അവ
ഏതെല്ലാം സ്ഥലങ്ങളിലെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
പുരോഗതി വിശദമാക്കാമോ?
3786.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണലൂർ
മണ്ഡലത്തിലെ ഏതെല്ലാം
പഞ്ചായത്തുകളിലാണ് ഒരു
പഞ്ചായത്ത് ഒരു കളിക്കളം
പദ്ധതിയിൽ ഉൾപ്പെടുത്തി
കളിക്കള നിർമ്മാണത്തിന്
ഭരണാനുമതി നൽകിയിരിക്കുന്നത്;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ?
3787.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എം.എല്‍.എ.
ആസ്തി വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഏതെല്ലാം
മണ്ഡലങ്ങളിലാണ് ഒരു
പഞ്ചായത്ത് ഒരു കളിക്കളം
പദ്ധതി
തയ്യാറാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതില്‍
എത്ര പദ്ധതികളുടെ പ്രവൃത്തി
ആരംഭിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തികള്‍ സ്പോര്‍ട്സ്
ഡയറക്ടറേറ്റിന് നേരിട്ട്
നടത്താനുള്ള
സംവിധാനമില്ലെങ്കില്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍
മുഖേന ചെയ്യുന്നതിനുള്ള
അനുമതി നല്‍കുമോ; വിശദാംശം
ലഭ്യമാക്കാമോ?
3788.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്ത് ഒരു കളിക്കളം
പദ്ധതിയുടെ ഒന്നാം
ഘട്ടത്തില്‍ എത്ര
പഞ്ചായത്തുകളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയിലേയ്ക്ക് പേരാമ്പ്ര
മണ്ഡലത്തിലെ ഏതൊക്കെ
പഞ്ചായത്തുകളെ
പരിഗണിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
സി )
കളിസ്ഥലം
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
പേരാമ്പ്ര മണ്ഡലത്തിലെ
ഏതൊക്കെ പഞ്ചായത്തുകളില്‍
നിന്നും അപേക്ഷകള്‍
ലഭിച്ചുവെന്നും പ്രസ്തുത
അപേക്ഷകളിന്മേല്‍ എന്ത് നടപടി
സ്വീകരിച്ചുവെന്നും
വിശദമാക്കാമോ?
3789.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്ത് ഒരു കളിക്കളം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
മാവേലിക്കര മണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പ്രവൃത്തിയുടെ നിര്‍മ്മാണ
നടപടികള്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികൾ അടിയന്തരമായി
ആരംഭിക്കുവാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
സി )
മണ്ഡലത്തില്‍
തെക്കേക്കര ഗ്രാമപഞ്ചായത്തിലെ
കുറത്തികാടിൽ സ്ഥാപിച്ച
ഫിറ്റ്നെസ്സ് സെന്റര്‍
പ്രവര്‍ത്തന
സജ്ജമായിട്ടുണ്ടോ; എങ്കില്‍
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3790.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കായിക വകുപ്പ് ഡയറക്ടറേറ്റിന്
കീഴിൽ എവിടെയെല്ലാമാണ്
ഫുട്ബോൾ പരിശീലനം
നടത്തിവരുന്നതെന്ന്
അറിയിക്കുമോ;
(
ബി )
സ്പോർട്സ്
സ്കൂളിലെ ഫുട്ബോൾ
പരിശീലനം ഏതെങ്കിലും ഏജൻസിയെ
ഏൽപ്പിക്കാൻ
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കിൽ അതിന്റെ എം.ഒ.യു.
ഉൾപ്പെടെയുള്ള വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(
സി )
നിലവിൽ
ഏതെല്ലാം സ്പോർട്സ്
സ്കൂളുകളിൽ ഫുട്ബോൾ
പരിശീലനം കേരള ബ്ലാസ്റ്റേഴ്സ്
മുഖേന നിർവഹിക്കപ്പെടുന്നുണ്ടെന്ന്
വിശദമാക്കാമോ; ഇല്ലെങ്കില്‍
ഇതിനായി മറ്റേതെങ്കിലും
സംവിധാനം ഒരുക്കിയിട്ടുണ്ടോ;
(
ഡി )
സ്പോർട്സ്
സ്കൂളിലെ ഫുട്ബോൾ പരിശീലനം
കേരള ബ്ലാസ്റ്റേഴ്സിനെ
ഏൽപ്പിക്കാനുള്ള സാഹചര്യം
വ്യക്തമാക്കുമോ;
(
ഇ )
കേരള
ബ്ലാസ്റ്റേഴ്സുമായുള്ള
സാമ്പത്തികം ഉൾപ്പെടെയുള്ള
കരാർ സംബന്ധിച്ച വിശദവിവരങ്ങൾ
ലഭ്യമാക്കുമോ?
3791.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായികവിനോദങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി കോളേജ് തലത്തിൽ
പ്രൊഫഷണൽ ലീഗ് നടത്തുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ അതുമായി ബന്ധപ്പെട്ട
നടപടികൾ ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
ഏതെല്ലാം
കായികയിനങ്ങളാണ് പ്രൊഫഷണൽ
ലീഗിൽ ഉൾപ്പെടുത്താൻ
തീരുമാനിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
3792.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ വന്നശേഷം
സംസ്ഥാനത്തെ കായിക വളര്‍ച്ച
ലക്ഷ്യമിട്ട് നടപ്പാക്കിയ
പദ്ധതികളും അവയ്ക്കായി
മുടക്കിയ തുകയുടെയും വിശദാംശം
ജില്ല തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
ഗ്രാമീണ
മേഖലയിലെ കളിക്കളങ്ങളുടെ
വികസനത്തിന് നടപ്പാക്കിയ
പദ്ധതി പ്രകാരം പുതുതായി
സൃഷ്ടിക്കപ്പെട്ട
സ്റ്റേഡിയങ്ങളുടെയും മറ്റ്
കളിസ്ഥലങ്ങളുടെയും വിശദാംശം
ലഭ്യമാക്കാമോ;
(
സി )
കായിക
മേഖലയിലെ താരങ്ങള്‍ക്ക്
സര്‍ക്കാര്‍ സര്‍വ്വീസില്‍
ജോലി നല്‍കുന്ന പദ്ധതി
പ്രകാരം എത്ര പേര്‍ക്ക് ഈ
സര്‍ക്കാരിന്റെ കാലത്ത് ജോലി
ലഭിച്ചിട്ടുണ്ടെന്ന് വര്‍ഷം
തിരിച്ച് വ്യക്തമാക്കാമോ?
3793.
ശ്രീ.
പി. വി. അൻവർ
ഡോ.
സുജിത് വിജയൻപിള്ള
ശ്രീ
എം രാജഗോപാലൻ
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായിക
മേഖലയുടെ അടിസ്ഥാനസൗകര്യ
വികസനത്തിനായി കിഫ്ബി ഫണ്ടും,
പ്ലാന്‍ ഫണ്ടും ഉപയോഗിച്ച്
എന്തെല്ലാം പ്രവൃത്തികളാണ്
ഇപ്പോള്‍ നടന്നുവരുന്നത്;
(
ബി )
നിലവിൽ
ഓരോ പ്രവൃത്തിയും ഏത്
ഘട്ടത്തിലാണ്; വിശദാംശം
നല്‍കാമോ;
(
സി )
സംസ്ഥാനത്ത്
കായിക വകുപ്പിന്റെ എല്ലാ
സ്ഥാപനങ്ങള്‍ക്കുമായി
പ്രത്യേക കേന്ദ്രം
നിര്‍മ്മിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
ഇതിന്റെ പ്രവര്‍ത്തനം
ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
വിശദമാക്കാമോ?
3794.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പഞ്ചായത്ത്
സ്പോര്‍ട്ട്സ്
കൗണ്‍സിലുകളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(
ബി )
പഞ്ചായത്ത്
സ്പോര്‍ട്ട്സ് കൗണ്‍സിലുകള്‍
എത്ര പഞ്ചായത്തുകളില്‍
നിലവില്‍ വന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
പഞ്ചായത്ത്
സ്പോര്‍ട്ട്സ്
കൗണ്‍സിലുകളുടെ
പ്രവര്‍ത്തനത്തിനും
പഞ്ചായത്തുകളിലെ
സ്പോര്‍ട്ട്സ് വികസനത്തിനും
എത്ര തുകയാണ്
പഞ്ചായത്തുകളില്‍
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
3795.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായിക
സംസ്കാരം
വളര്‍ത്തിയെടുക്കുന്നതിനും
ആരോഗ്യകരമായ ജീവിതം
പ്രോത്സാഹിപ്പിക്കുന്നതിനും
സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ്
സെന്ററുകള്‍
സ്ഥാപിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍ ജില്ല
തിരിച്ച് വിശദമാക്കുമോ?
3796.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2008-09
മുതൽ 2013-14 വരെ ഹോക്കി
ഇന്ത്യയുമായി അഫിലിയേഷൻ
ഉണ്ടായിരുന്ന ഹോക്കി കേരള
എന്ന സംഘടനയുടെ ഭാരവാഹികൾ
പ്രസ്തുത കാലയളവിൽ ഹോക്കി
ഇന്ത്യ ഗ്രാന്റിനത്തിൽ നൽകിയ
തുകയുടെ വരവ് ചെലവുകൾ
കാണിക്കാതെ സാമ്പത്തിക
ക്രമക്കേടുകൾ നടത്തിയതായുള്ള
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
സാമ്പത്തിക
ക്രമക്കേടുകൾ
കണ്ടെത്തിയതിനെത്തുടർന്ന്
ഹോക്കി കേരളയെ ഹോക്കി
ഇന്ത്യയുടെ അംഗത്വത്തിൽ
നിന്നും
പുറത്താക്കിയിട്ടുണ്ടോ;
വിശദാംശം വ്യക്തമാക്കുമോ;
2014ൽ കേരള ഹോക്കി എന്ന പേരിൽ
മറ്റൊരു കായിക സംഘടന
സ്പോർട്സ് കൗൺസിലിന്റെ
അംഗീകാരത്തോടെ
രൂപീകരിച്ചിട്ടുണ്ടോയെന്നും
എങ്കിൽ പ്രസ്തുത സംഘടനയുടെ
ആദ്യ ഭാരവാഹികൾ
ആരൊക്കെയായിരുന്നുവെന്നും
പ്രസ്തുത ഭാരവാഹികളെ
തെരഞ്ഞെടുത്ത നടപടിക്രമം
എന്തായിരുന്നുവെന്നും
സംഘടനയുടെ ബൈലോയുടെ പകർപ്പും
ലഭ്യമാക്കുമോ;
(
സി )
കേരള
ഹോക്കിയുടെ പ്രസിഡന്റ്
രാജിവെച്ചതിനെ തുടർന്ന് 2017ൽ
പുതിയ പ്രസിഡൻറിനെയും ജനറൽ
സെക്രട്ടറിയെയും ട്രഷററേയും
തെരഞ്ഞെടുത്തിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
തെരഞ്ഞെടുപ്പിനായി സ്വീകരിച്ച
നടപടിക്രമങ്ങൾ എന്തൊക്കെയാണ്;
തെരഞ്ഞെടുപ്പ് സംബന്ധിച്ച്
ബൈലോയിൽ
വ്യക്തമാക്കിയിട്ടുള്ള
വ്യവസ്ഥകൾ എന്തൊക്കെയാണ്;
ബൈലോയിലെ വ്യവസ്ഥകൾ പൂർണമായും
പാലിച്ചാണോ തെരഞ്ഞെടുപ്പ്
നടത്തിയിട്ടുള്ളത്; വിശദാംശം
വ്യക്തമാക്കുമോ;
(
ഡി )
2.10.2016
നു നടന്ന കേരള ഹോക്കിയുടെ
വാർഷിക ജനറൽ ബോഡി യോഗത്തിൽ
എത്ര ബൈലോ ഭേദഗതികൾ ആണ്
പാസാക്കിയതെന്നും അവ
എന്തൊക്കെയെന്നും ബൈലോ ഭേദഗതി
ചെയ്യുന്നതിനുള്ള
നടപടിക്രമങ്ങൾ എല്ലാം
പാലിച്ചാണോ അവ
പാസാക്കിയതെന്നും എങ്കിൽ
എന്തൊക്കെ നടപടിക്രമങ്ങൾ
പാലിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
നടപടിക്രമങ്ങൾ
പാലിക്കാതെയുള്ള ബൈലോ ഭേദഗതി
റദ്ദാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഇ )
കേരള
സ്പോർട്സ് ആക്റ്റിലെ വകുപ്പ്
31A(3) പ്രകാരം അംഗീകാരം
റദ്ദാക്കപ്പെട്ട ഒരു കായിക
സംഘടനയുടെ ഭാരവാഹിക്ക്
സ്പോർട്സ് കൗൺസിൽ അംഗീകാരം
ഉള്ള മറ്റൊരു കായിക സംഘടനയുടെ
ഭാരവാഹി ആകുന്നതിന്
വിലക്കുണ്ടോ; വിശദമാക്കുമോ;
എങ്കിൽ 2014ൽ അംഗീകാരം
റദ്ദാക്കപ്പെട്ട ഹോക്കി കേരള
എന്ന സംഘടനയുടെ ഭാരവാഹി
ആയിരുന്ന വ്യക്തി നിലവിൽ കേരള
ഹോക്കിയുടെ പ്രസിഡണ്ടായി
പ്രവർത്തിക്കുന്നത്
നിയമവിരുദ്ധമായതിനാൽ പ്രസ്തുത
വ്യക്തിയെ തൽസ്ഥാനത്തുനിന്നും
അടിയന്തരമായി
പുറത്താക്കുന്നതിനും കേരള
ഹോക്കി എന്ന സംഘടനയുടെ
അംഗീകാരം റദ്ദാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
എഫ് )
കേരള
ഹോക്കിക്കെതിരായ പരാതികൾ
സംബന്ധിച്ച് ഹൈക്കോടതി
വിധിയുടെ അടിസ്ഥാനത്തിൽ
അന്വേഷണം നടത്തുവാനായി
സ്പോർട്സ് കൗൺസിൽ നിയമിച്ച
കമ്മിറ്റി അന്വേഷണം
പൂർത്തീകരിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത കമ്മിറ്റി
റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ;
റിപ്പോർട്ടിലെ പ്രധാനപ്പെട്ട
കണ്ടെത്തലുകൾ എന്തൊക്കെയാണ്;
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
ജി )
റിപ്പോർട്ട്
സമർപ്പിച്ചിട്ടില്ലെങ്കിൽ
ആയതിന് കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കുമോ; പ്രഥമദൃഷ്ട്യ
നിയമലംഘനം
നടന്നിട്ടുണ്ടെങ്കിൽ
ഇക്കാര്യത്തിൽ അടിയന്തരമായി
റിപ്പോർട്ട് സമർപ്പിച്ച്
തുടർനടപടികൾ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
3797.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
മൈലം ജി.വി. രാജ സ്പോർട്സ്
സ്കൂളിലെ ഫുട്ബോൾ പരിശീലനം
കേരള ബ്ലാസ്റ്റേഴ്സിനെ
ഏൽപ്പിക്കാനുള്ള സാഹചര്യം
വ്യക്തമാക്കുമോ;
(
ബി )
കേരള
ബ്ലാസ്റ്റേഴ്സുമായി
സാമ്പത്തികം ഉൾപ്പെടെയുള്ള
കരാർ സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കുമോ;
(
സി )
നിലവിൽ
ജീ.വി.രാജയിലെ ഫുട്ബോൾ
പരിശീലനം കേരള ബ്ലാസ്റ്റേഴ്സ്
മുഖേന തന്നെയാണോ
നിർവഹിക്കപ്പെടുന്നത്;
അല്ലെങ്കിൽ അതിനായി
മറ്റേതെങ്കിലും സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
(
ഡി )
കേരള
ബ്ലാസ്റ്റേഴ്സ്
നടത്തിവന്നിരുന്ന ഫുട്ബോൾ
പരിശീലനം ഫലപ്രദമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(
ഇ )
മൈലം
ജി. വി. രാജ സ്പോർട്സ്
സ്കൂളിലെ ഫുട്ബോൾ പരിശീലനം
മറ്റേതെങ്കിലും ഏജൻസിയെ
ഏൽപ്പിക്കാൻ
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കിൽ അത് സംബന്ധിച്ച
എം.ഒ.യു. ഉൾപ്പെടെയുള്ള
വിശദാംശം ലഭ്യമാക്കുമോ;
(
എഫ് )
കായിക
വകുപ്പ് ഡയറക്ടറേറ്റിന് കീഴിൽ
മറ്റെവിടെയെല്ലാമാണ് ഫുട്ബോൾ
പരിശീലനം നടത്തിവരുന്നതെന്ന്
അറിയിക്കുമോ?
3798.
ശ്രീ.
അഹമ്മദ് ദേവര്‍കോവില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജില്‍ സ്പോര്‍ട്സ്
കോംപ്ലക്സ്
നിര്‍മ്മാണത്തിനാവശ്യമായ തുക
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ?
3799.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തിൽ പൊന്മള
പഞ്ചായത്തിന്റെ കൈവശമുള്ള
സ്ഥലത്ത് സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
ലഭ്യമായിട്ടുണ്ടോ; എങ്കിൽ
അതിന്മേല്‍ കായിക വകുപ്പ്
സ്വീകരിച്ച നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്ലാന്‍
ഫണ്ടിലോ മറ്റ് ഏതെങ്കിലും
പദ്ധതിയിലോ ഉള്‍പ്പെടുത്തി
മതിയായ തുക വകയിരുത്തി
പ്രസ്തുത സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
3800.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തിൽ കോട്ടക്കല്‍ നഗരസഭ
പരിധിയില്‍ പകുതിയോളം പണി
പൂര്‍ത്തികരിച്ച ഇന്‍ഡോര്‍
സ്റ്റേഡിയത്തിന്റെ തുടര്‍
നിര്‍മ്മാണം സ്റ്റേറ്റ്
സ്പോര്‍ട്സ് കൗണ്‍സിൽ
ഏറ്റെടുത്ത്
പൂര്‍ത്തീകരിക്കണമെന്ന
പ്രൊപ്പോസലിന്മേൽ സ്വീകരിച്ച
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ?
3801.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാര്‍
മണ്ഡലത്തിലെ പൂഞ്ഞാര്‍
ഐ.എച്ച്.ആര്‍.ഡി.
എഞ്ചിനീയറിംഗ് കോളേജില്‍
നിലവിലുള്ള കളിസ്ഥലം
വിപുലീകരിച്ച് ഒരു
സ്റ്റാൻഡേര്‍ഡ് ട്രാക്ക്
ആന്റ് ഫീല്‍ഡ്
നിമ്മിക്കുന്നതിനായി
സമര്‍പ്പിച്ച അപേക്ഷയിന്മേൽ
സ്വീകരിച്ചു വരുന്ന
നടപടികളുടെ വിശദാംശം
നൽക്കുമോ;
(
ബി )
ഖേലോ
ഇന്ത്യ പദ്ധതിയിലോ
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
കളിസ്ഥലം നവീകരിക്കുന്ന
പദ്ധതിയിലോ ഉള്‍പ്പെടുത്തി
പ്രസ്തുത പ്രവൃത്തി
നടപ്പിലാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
3802.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022-23
വർഷത്തെ സംസ്ഥാന ബഡ്ജറ്റില്‍
3 കോടി രൂപ വകയിരുത്തിയ
മലമ്പുഴ മണ്ഡലത്തിലെ
മരുതറോഡ് ടി.എച്ച്.എസ്.
സ്കൂള്‍ ഗ്രൗണ്ട് നവീകരണ
പദ്ധതിയുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയിലുള്‍പ്പെടുത്തി
എന്തെല്ലാം പ്രവൃത്തികളാണ്
നടപ്പിലാക്കുവാന്‍ വിഭാവനം
ചെയ്തിട്ടുളളതെന്ന്
അറിയിക്കാമോ?
3803.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായിക
വകുപ്പില്‍ എത്ര ഗ്രാമീണ
സ്റ്റേഡിയങ്ങള്‍, വ്യായാമ
പരിശീലന കേന്ദ്രങ്ങള്‍ എന്നിവ
നിർമ്മിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
സർക്കാർ
ധനസഹായത്തോടൊപ്പം തദ്ദേശഭരണ
സ്ഥാപനങ്ങളുടെയും
എം.എല്‍.എ./എം.പി. ഫണ്ടുകളും
കൂടി ഉപയോഗിച്ച് പ്രാദേശിക
വ്യായാമ പരിശീലന
കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
3804.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലാ
മുനിസിപ്പല്‍
സ്റ്റേഡിയത്തിന്റെ
വിപുലീകരണത്തിന്റെ ഭാഗമായി
ഗാലറി നിര്‍മ്മാണത്തിനു് തുക
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഗാലറി
നിര്‍മ്മാണത്തിനായി തുക
അനുവദിച്ച് കൂടുതല്‍ സ്പോട്സ്
മത്സരങ്ങള്‍ നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
3805.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂർ
മാനവേദന്‍ സ്കൂളിലെ മിനി
സ്റ്റേഡിയം കോംപ്ലക്സ്
പദ്ധതിയുടെ
മേല്‍നോട്ടത്തിനായി സംയുക്ത
മാനേജ്മെന്റ് കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ; ഇതിനായി
നടത്തിയ നടപടികള്‍
വിശദമാക്കാമോ; ആരാണ് സംയുക്ത
മാനേജ്‍മെന്റ് കമ്മറ്റി
രൂപീകരിച്ച്
ഉത്തരവിറക്കേണ്ടതെന്നും
അറിയിക്കാമോ;
(
ബി )
നിലമ്പൂർ
മിനി സ്റ്റേഡിയം കോംപ്ലക്സ്
എന്ന പദ്ധതിയുടെ പരിപാലന,
നടത്തിപ്പ് ചുമതലകള്‍ സംയുക്ത
മാനേജ്‍മെന്റ്
കമ്മിറ്റിക്കായിരിക്കുമോ
എന്നറിയിക്കാമോ; പുല്‍മൈതാനം
സംരക്ഷിക്കുന്നതിന് പ്രതിവർഷം
എത്ര രൂപ ചെലവ് വരുമെന്നും
ആയതിനുള്ള തുക എങ്ങനെ
കണ്ടെത്തുമെന്നും
വ്യക്തമാക്കാമോ;
(
സി )
സംയുക്ത
മാനേജ്മെന്റ് കമ്മിറ്റി
രൂപീകരിക്കുന്നതിനായി വിവിധ
സർക്കാർ സംവിധാനങ്ങളുടെ
പ്രതിനിധികളെ ആവശ്യപ്പെട്ട്
ഗവ. മാനവേദന്‍ സ്കൂളിന്റെ
ഹെഡ്‍മാസ്റ്റർ
ബന്ധപ്പെട്ടവർക്ക്
കത്തുകളയച്ചിട്ടുണ്ടോ;
(
ഡി )
എങ്കില്‍
ഏതെല്ലാം സർക്കാർ
സംവിധാനങ്ങളാണ് പ്രതിനിധികളെ
രേഖാമൂലം
അറിയിച്ചിട്ടുള്ളതെന്നും
ആരെയൊക്കെയാണ്
പ്രതിനിധികളാക്കണമെന്ന്
അറിയിച്ചിട്ടുള്ളതെന്നും
അവരുടെ പേരുവിവരങ്ങളും
വിശദമാക്കാമോ; ആകെ എത്ര
അംഗങ്ങളാണ് മാനേജ്‍മെന്റ്
കമ്മിറ്റിയില്‍
ഉണ്ടായിരിക്കുകയെന്നും
സ്കൂളിന്റെ പ്രതിനിധികളായി
ആരൊക്കെ ഉണ്ടായിരിക്കുമെന്നും
വ്യക്തമാക്കാമോ;
(
ഇ )
കൃത്യമായ
രീതിയില്‍ പരിപാലനം
ഇല്ലാത്തതിനാല്‍ നിലമ്പൂർ
മിനി സ്റ്റേഡിയം കോംപ്ലക്സിലെ
പലയിടങ്ങളും നശിച്ചു
കൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പ്രസ്തുത സ്റ്റേഡിയം
കോംപ്ലക്സിന്റെ
നടത്തിപ്പിനായുള്ള സംയുകത
മാനേജ്‍മെന്റ് കമ്മിറ്റി
എന്നത്തേക്ക്
രൂപീകരിക്കാനാവുമെന്നും
ഇനിയുള്ള
നടപടികളെന്തെല്ലാമെന്നും
അറിയിക്കാമോ;
(
എഫ് )
അടിയന്തരമായി
കമ്മിറ്റി രൂപീകരിച്ച്
പ്രസ്തുത സ്റ്റേഡിയം
സംരക്ഷിക്കുന്നതിനായുള്ള
നടപടികള്‍ സ്വീകരിക്കുമോ?
3806.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിലെ പല്ലാരിമംഗലം
സ്റ്റേഡിയം നിര്‍മ്മാണം
അനന്തമായി നീണ്ടുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സ്റ്റേഡിയം
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും ഇനി
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികള്‍ ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
സ്റ്റേഡിയം നിര്‍മ്മാണം
വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
3807.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബാലുശ്ശേരി
ഗ്രാമ പഞ്ചായത്തിലെ
പഞ്ചായത്ത് സ്റ്റേഡിയം
നവീകരിക്കുന്ന പ്രവൃത്തി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
ഓപ്പണ്‍
സ്റ്റേഡിയം
നവീകരിക്കുന്നതിനായി
എന്തെല്ലാം പ്രവൃത്തികളാണ്
ചെയ്യാന്‍ ഉദ്ദേശിക്കുന്നത്;
പ്രസ്തുത പ്രവൃത്തി എപ്പോള്‍
തുടങ്ങാന്‍ കഴിയുമെന്നാണ്
കരുതുന്നത്; വിശദമാക്കാമോ?
3808.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയം
നിര്‍മ്മാണം
നിര്‍ത്തിവെക്കാന്‍ ഉണ്ടായ
സാഹചര്യം വിശദമാക്കാമോ;
പദ്ധതി പുനരാരംഭിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന് അറിയിക്കാമോ;
(
ബി )
സാങ്കേതിക
പ്രശ്നങ്ങള്‍ പരിഹരിച്ച്
പദ്ധതിയുടെ നിര്‍വ്വഹണം
സമയബന്ധിതമായി നടത്തുന്നതില്‍
എസ്.പി.വി. ആയ കിറ്റ്കോയുടെ
ഭാഗത്ത് നിന്നുണ്ടാകുന്ന
കാലതാമസം ശ്രദ്ധിയില്‍
വന്നിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പ്രവൃത്തി
പുനരാരംഭിക്കാന്‍ കിബ്ഫിയും
കിറ്റ്കോയും മുന്‍കൈ
എടുക്കാത്ത സാഹചര്യത്തില്‍
പ്രശ്നങ്ങള്‍ പരിഹരിച്ച്
പദ്ധതി പൂര്‍ത്തീകരിക്കാൻ
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
3809.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തില്‍ ഒരു പഞ്ചായത്ത്
ഒരു കളിക്കളം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
ഇരിമ്പിളിയം
സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ
പുരോഗതി വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേ
പൂര്‍ത്തിയായിട്ടുണ്ടോയെന്നും
പ്രവൃത്തിയുടെ
എസ്റ്റിമേറ്റിന് അംഗീകാരം
ലഭിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തി സംബന്ധിച്ച്
സ്പോര്‍ട്ട്സ് കേരള ഫൗണ്ടേഷൻ
സ്വീകരിച്ച നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ;
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണം എന്നത്തേക്ക്
ആരംഭിക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
3810.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2024-25
വർഷത്തെ ബഡ്ജറ്റിൽ 20% തുക
വകയിരുത്തിയിട്ടുള്ള
ഒറ്റപ്പാലം മണ്ഡലത്തിലെ
മുന്നൂർക്കോട് ഹെെസ്ക്കൂൾ
ഗ്രൗണ്ട് നവീകരണം എന്ന
പ്രവൃത്തിയുടെ എസ്റ്റിമേറ്റും
ഡി.പി.ആർ- ഉം തയ്യാറാക്കി
ഭരണാനുമതിക്കായി ധനകാര്യ
വകുപ്പിന്
സമർപ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ എന്നത്തേക്ക്
സമർപ്പിക്കും; വിശദവിവരങ്ങൾ
ലഭ്യമാക്കുമോ?
3811.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായിക
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍ നിർമ്മിച്ച
സ്റ്റേഡിയങ്ങള്‍
കാര്യക്ഷമമായി
പ്രവർത്തിപ്പിക്കുന്നതിന്
എന്തൊക്കെ സംവിധാനങ്ങളാണ്
ഏർപ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
കാസർഗോഡ്
ജില്ലയിലെ നീലേശ്വരം
ഇ.എം.എസ്. സ്റ്റേഡിയം
കാര്യക്ഷമമായി
നടത്തിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കാമോ?
3812.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016-21
ലെ സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ സ്പോർട്സ് ക്വാട്ട
നിയമനങ്ങൾക്കായുള്ള എത്ര
അപേക്ഷകൾ
ലഭിച്ചിട്ടുണ്ടെന്നും
എത്രപേർക്ക് നിയമനം
നൽകിയിട്ടുണ്ടെന്നും
അറിയിക്കുമോ;
(
ബി )
സ്പോർട്സ്
ക്വാട്ട നിയമനങ്ങൾ
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(
സി )
സ്പോർട്സ്
ക്വാട്ട നിയമനങ്ങൾ
വൈകിപ്പിക്കുന്നത്
രാജ്യത്തിനും സംസ്ഥാനത്തിനും
വേണ്ടി അഭിമാനകരമായ നേട്ടങ്ങൾ
കൈവരിച്ച കായികതാരങ്ങളോടുള്ള
അനാദരവായതിനാൽ ഈ കാര്യത്തിൽ
അടിയന്തര നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3813.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016-21
ലെ സര്‍ക്കാരിന്റെ കാലയളവിലും
ഈ സര്‍ക്കാരിന്റെ കാലയളവിലും
സ്‍പോര്‍ട‍്സ് ക്വാട്ടയില്‍
എത്ര കായിക താരങ്ങള്‍ക്ക്
നിയമനം നല്കിയിട്ടുണ്ടെന്ന
വിശദാശം നൽകാമോ?
3814.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വഖഫ്
ബോർഡ് മുഖാന്തിരം
നടപ്പാക്കുന്ന ക്ഷേമ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
2023-24
വർഷം പ്രസ്തുത പദ്ധതികൾ
പ്രകാരം എത്ര
ഗുണഭോക്താക്കൾക്ക് എത്ര രൂപ
ധനസഹായം അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ?
3815.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തു
നിന്നുള്ള ഹജ്ജ്
തീർത്ഥാടകർക്ക് എന്തൊക്കെ
സൗകര്യങ്ങളാണ്
ഏർപ്പെടുത്തിയിട്ടുള്ളത്;
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
നിന്നും ഹജ്ജ്
കർമ്മങ്ങൾക്കായി ഈ വർഷവും
കഴിഞ്ഞവർഷവും പോയ
തീർത്ഥാടകരുടെ എണ്ണം
വ്യക്തമാക്കുമോ;
(
സി )
ഹജ്ജ്
കർമ്മവുമായി ബന്ധപ്പെട്ട
യാത്രാ രേഖകളും മറ്റും
സുഗമമായി ലഭിക്കുന്നതിന്
തീർത്ഥാടകരെ സഹായിക്കുന്നതിന്
വകുപ്പ് എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ?
3816.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തിലെ തിരുവെങ്കിടം
റയില്‍വേ അടിപ്പാത
നിര്‍മ്മാണത്തിന്റെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ?
3817.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുള്ളിക്കട
കോളനി നിവാസികളുടെ
പുനരധിവാസത്തിനായി
റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള
ഭൂമി കൊല്ലം കോര്‍പ്പറേഷന്
നല്‍കുന്നതിന്
റെയില്‍വേയുമായി ബന്ധപ്പെട്ട്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍
ഊര്‍ജ്ജിത നടപടി
സ്വീകരിക്കുന്നതിന്
തയ്യാറാകുമോ; വിശദാംശം
ലഭ്യമാക്കുമോ?
3818.
ശ്രീമതി
സി. കെ. ആശ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖം
യാഥാർത്ഥ്യമാകുന്നതോടെ ചരക്ക്
നീക്കം സുഗമമാക്കുന്നതിനായി
പുതിയ റെയിൽവേ ലൈനുകള്‍
ആരംഭിക്കേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
തമിഴ്‍നാടുമായുള്ള
ചരക്ക് നീക്കം
സുഗമമാക്കുന്നതിനായി
തിരുവനന്തപുരം-ചെങ്കോട്ട
റെയിൽവേ ലൈൻ
യാഥാർത്ഥ്യമാക്കുന്നതിനുള്ള
ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കാമോ;
(
സി )
സംസ്ഥാനത്ത്
റെയില്‍വേ ഏറ്റെടുത്തിട്ടുള്ള
പ്രവൃത്തികള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിക്കാത്തത്
കേന്ദ്ര റെയില്‍വേ
മന്ത്രാലയത്തിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
3819.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അങ്കമാലി-ശബരി
റെയിൽ പാതയുടെ പകുതി ചെലവ്
കിഫ്‌ബി വഴി നിർവഹിക്കാം
എന്ന് സമ്മതിച്ച് സംസ്ഥാന
സർക്കാർ 2021-ൽ കേന്ദ്രത്തിന്
കത്ത് നൽകിയിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത കത്തിന്റെ പകർപ്പ്
ലഭ്യമാക്കുമോ; പ്രസ്തുത
ഉറപ്പിൽ നിന്നും സംസ്ഥാന
സർക്കാർ നിലവിൽ
പിന്മാറിയിട്ടുണ്ടോ; എങ്കിൽ
കാരണം വ്യക്തമാക്കാമോ;
(
ബി )
ശബരി
റെയിൽ പദ്ധതിയുടെ പകുതി തുക
മുടക്കാൻ സമ്മതപത്രം
നൽകണമെന്ന് കേന്ദ്രം
നിർദേശിച്ചിട്ടുണ്ടോ;
കിഫ്ബിയിൽ നിന്ന് നിലവിൽ
ഇതിന് ഫണ്ട് കണ്ടെത്തുവാൻ
കഴിയാത്ത സാഹചര്യം ആണോ
ഉള്ളതെന്ന് വ്യക്തമാക്കുമോ;
എങ്കിൽ ഏതു രീതിയിൽ ഫണ്ട്
കണ്ടെത്തുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാന
സർക്കാർ വിഹിതം നൽകാത്തതിനാൽ
പദ്ധതി പ്രവർത്തനങ്ങൾ
മുന്നോട്ടു കൊണ്ടുപോകാൻ
സാധിക്കാത്ത സാഹചര്യം
നിലവിലുണ്ടോ; സംസ്ഥാന സർക്കാർ
വിഹിതത്തിന്റെ കാര്യത്തിൽ
ഉടനെ തീരുമാനം
ഉണ്ടാകാത്തപക്ഷം മലയോര
മേഖലയ്ക്ക് പ്രയോജനകരമായ
പ്രസ്തുത പദ്ധതി
ഉപേക്ഷിക്കപ്പെടാനുള്ള സാധ്യത
ഗൗരവത്തോടെ കാണുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
പുതുക്കിയ
എസ്റ്റിമേറ്റ് പ്രകാരം
പ്രസ്തുത പദ്ധതിക്ക് ആകെ
ചെലവ് എത്ര കോടി
രൂപയാണെന്നാണ്
കണക്കാക്കിയിട്ടുള്ളത്; ഇതിൽ
എത്ര കോടി രൂപയാണ് സംസ്ഥാനം
നൽകേണ്ടതെന്നും നാളിതുവരെ ഈ
പദ്ധതിക്കായി
കേന്ദ്രസർക്കാര്‍
ചെലവഴിച്ചിട്ടുള്ള
തുകയെത്രയെന്നും ഏതൊക്കെ
ഇനത്തിലാണ്
ചെലവഴിച്ചതെന്നുമുള്ള
വിശദാംശം നൽകാമോ?
3820.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
പി. വി. അൻവർ
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പ്രധാനപ്പെട്ട റെയിൽവേ
പദ്ധതികളായ തലശ്ശേരി-മെെസൂർ,
നിലമ്പൂർ-നഞ്ചങ്കോട് റെയിൽവേ
ലെെനുകൾ
നിർമ്മിക്കുന്നതിനുവേണ്ടിയുള്ള
പ്രവൃത്തികൾ നിലവിൽ ഏതു
ഘട്ടത്തിലാണ്; വിശദാംശം
നൽകാമോ;
(
ബി )
പ്രസ്തുത
പദ്ധതികൾ സമയബന്ധിതമായി
പൂർത്തിയാക്കുന്നതിനായി
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമാണ്; വിശദമാക്കുമോ?
3821.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തീരദേശ റെയിൽവേ പാതയുമായി
ബന്ധപ്പെട്ട എന്തെങ്കിലും
പദ്ധതികള്‍ നിലവിലുണ്ടോ;
വിശദമാക്കുമോ;
(
ബി )
ചരിത്രപ്രസിദ്ധമായ
സ്ഥലങ്ങളുമായി ബന്ധപ്പെട്ട്
കിടക്കുന്നതും കൊടുങ്ങല്ലൂർ
നിവാസികൾക്ക് വളരെ
പ്രയോജനകരവുമായ എറണാകുളം
കുറ്റിപ്പുറം തീരദേശ റെയിൽവേ
പാത നടപ്പിലാക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(
സി )
ഇതിനായി
കേന്ദ്ര സര്‍ക്കാരില്‍
ആവശ്യമായ സമ്മര്‍ദ്ദം
ചെലുത്തുമോ;?
|
|
|
|
|
|
|
|