ചവറ
ഐ ആര് ഇ യുടെ മോണോസൈറ്റ്
ശേഖരത്തിന്റെ ഉപയോഗം
3265.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചവറ
ഐ ആര് ഇ യുടെ ഗോഡൗണിലെ
കോണ്ക്രീററ് അറകളിലെ
മോണോസൈറ്റ് ശേഖരത്തിലെ
ഒരുലക്ഷം ടണ്‍ ഇപ്പോള്‍
ഏതാവശ്യത്തിനാണ്
ഉപയോഗിച്ച്
തുടങ്ങിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
കേന്ദ്ര
സർക്കാരിന്റെ മിനറല്‍
ഡിവിഷന്,
മോണോസൈറ്റില്‍ നിന്നും
തോറിയം
വേര്‍തിരിക്കുന്നത്
നിര്‍ത്തിയതാണ് ഈ
സ്റ്റോക്ക് വരാന്‍
കാരണമെന്ന വിവരം
സത്യമാണോ; ഇപ്പോള്‍
കോടികള്‍ വിലയുള്ള
തോറിയം
ഉദ്പാദിപ്പിക്കാനാണോ
അതോ മറ്റെന്തെങ്കിലും
ആവശ്യത്തിനാണോ മോണോ
സൈറ്റ് ഉപയോഗിക്കുന്നത്
എന്ന് വിശദമാക്കാമോ;
(സി)
ചവറ
ഐ ആര് ഇ യുടെ
മോണോസൈറ്റ് ശേഖരം
കടത്തികൊണ്ടു പോകാനാണ്
ഇപ്പോള്‍ ഉപയോഗിച്ച്
തുടങ്ങിയതെന്ന ആക്ഷേപം
അന്വേഷിച്ച്
റിപ്പോര്‍ട്ട്
നല്‍കാമോ ;
(ഡി)
കേരളത്തില്‍
നിന്നുള്ള അനധികൃത
മോണോസൈറ്റ് കടത്തല്‍
തടയാനും കരിമണല്‍
കടത്തു തടയാനും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
മെഗാ
ഫുഡ് പാര്‍ക്ക്
3266.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ ചേന്നം
പള്ളിപ്പുറം
പഞ്ചായത്തില്‍
പ്രവര്‍ത്തനം
ആരംഭിക്കുന്ന മെഗാ ഫുഡ്
പാര്‍ക്ക് എന്നേത്തക്ക്
ഉദ്ഘാടനം ചെയ്യാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
പ്രസ്തുത
പാര്‍ക്കിന്റെ
നിര്‍മ്മാണത്തിനായി
കേന്ദ്ര
വ്യവസായ/വാണിജ്യ
മന്ത്രാലയത്തില്‍
നിന്നും അനുവദിച്ച തുക
എത്ര ; ആയതില്‍
ചെലവായത് എത്ര;
വ്യക്തമാക്കാമോ ;
(സി)
സംസ്ഥാന
സര്‍ക്കാര്‍ ഈ മെഗാ
ഫുഡ് പാര്‍ക്കിനായി
എത്ര തുകയാണ്
മുടക്കുന്നത്;അറിയിക്കാമോ;
(ഡി)
എന്തെല്ലാം
സൗകര്യങ്ങളാണ്
പാര്‍ക്കില്‍
ഒരുക്കുന്നത്; പൊതു
ഇ.ററി.പി
യും,എസ്.ററി.പി യും
ഇവിടെ
നിര്‍മ്മിക്കുന്നുണ്ടോ;
എങ്കില്‍ ആയതിന്റെ
നിര്‍മ്മാണം ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്;അറിയിക്കാമോ;
(ഇ)
അവിടെ
എത്ര സ്ഥലം എത്ര
പേര്‍ക്ക് ഇതിനോടകം
നല്‍കിയിട്ടുണ്ടെന്നും
ആര്‍ക്കൊക്കെയെന്നും
വ്യക്തമാക്കുമോ;
(എഫ്)
ഇനിയും
സ്ഥലം വ്യവസായികള്‍ക്ക്
നല്കാനുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
നടപടിക്രമം
വ്യക്തമാക്കുമോ?
പൊതു
മേഖലാ സ്ഥാപനങ്ങളിലും
സര്‍ക്കാര്‍
കമ്പനികളിലുമായിട്ടുള്ള
സര്‍ക്കാരിന്റെ നിക്ഷേപം
3267.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2016
കാലയളവില്‍ പൊതു മേഖലാ
സ്ഥാപനങ്ങളിലും
സര്‍ക്കാര്‍
കമ്പനികളിലുമായിട്ടുള്ള
സര്‍ക്കാരിന്റെ
നിക്ഷേപം എത്രയാണ്;
(ബി)
ഇൗ
നിക്ഷേപങ്ങളില്‍
നിന്നും ലഭിക്കുന്ന
ആദായം എത്രയാണ് ;
(സി)
സി.എ
ജി റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ ഇത്
സംബന്ധിച്ച്
എന്തെങ്കിലും നയം
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
വ്യവസായ
ശാലകളിലെ മാലിന്യം
സംസ്കരിക്കുന്നതിന്
ശാസ്ത്രീയമായ സംവിധാനം
3268.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായശാലകളില്‍
നിന്നും മാലിന്യങ്ങള്‍
നദികളിലേക്ക് ഒഴുക്കി
വിടുന്നതായുള്ള മാധ്യമ
വാര്‍ത്തകളില്‍
ശരിയുണ്ടോ; ഇക്കാര്യം
വകുപ്പ്
പഠിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
വ്യവസായ
ശാലകളിലെ മാലിന്യം
സംസ്കരിക്കുന്നതിന്
നിലവില്‍ ശാസ്ത്രീയമായ
സംവിധാനങ്ങള്‍ ഓരോ
സ്ഥാപനത്തിലും
ഉപയോഗിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുമോ;
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിച്ച് വിവരം
പരസ്യപ്പെടുത്തുന്നതിന്
തയ്യാറാകുമോ; എങ്കില്‍
വിശദവിവരം നല്‍കുമോ?
കൈത്തറി
വ്യവസായം
സംരക്ഷിക്കുന്നതിനായി
നടപടികള്‍
3269.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
കൈത്തറി വ്യവസായം
സംരക്ഷിക്കുന്നതിനായി
സർക്കാർ
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദീകരിക്കുമോ;
(ബി)
പ്രതിസന്ധിയിലായ
കൈത്തറി സഹകരണ സംഘങ്ങളെ
സഹായിക്കുന്നതിനും
പുനരുജ്ജീവിപ്പിക്കുന്നതിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കൈത്തറി
സഹകരണ സംഘങ്ങളുടെ
ഉത്പന്നങ്ങള്‍ വിപണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ
വിശദീകരിക്കുമോ?
വ്യവസായ
നിക്ഷേപം
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതി
3270.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പുതുതായി എത്ര
രൂപയുടെ വ്യവസായ
നിക്ഷേപം ഉണ്ടായി എന്നു
വ്യക്തമാക്കുമോ;
(ബി)
പുതിയ
നിക്ഷേപകരെ
ആകര്‍ഷിക്കുന്നതിനായി
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
നോക്കുകൂലി
തൊഴില്‍ സംസ്കാരം
കേരളത്തിലേക്ക്
നിക്ഷേപകര്‍
കടന്നുവരുന്നതിന്
തടസ്സമാണോ;
വ്യക്തമാക്കുമോ;
(ഡി)
കേരളത്തില്‍
സംരംഭക സൗഹൃദ
അന്തരീക്ഷം
സൃഷ്ടിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ ?
അനധികൃത
കുടിവെള്ള കച്ചവടം
T 3271.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുപ്പിവെള്ളം കച്ചവടം
നടത്തുന്ന സ്ഥാപനങ്ങള്‍
ഏതെല്ലാമെന്നും,
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നവ /
മറ്റു സംസ്ഥാന
സ്ഥാപനങ്ങള്‍, മറ്റു
സ്വകാര്യ സ്ഥാപനങ്ങള്‍,
റയില്‍വേ തുടങ്ങിയ
സര്‍ക്കാര്‍
അധീനസ്ഥാപനങ്ങള്
ഏതെല്ലാം; വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇവ
സംസ്ഥാനത്ത് വിപണനം
നടത്തുമ്പോള്‍ അവയുടെ
ഗുണനിലവാര പരിശോധന
ആരാണ് നടത്തുന്നത്
എന്നും, സംസ്ഥാന
ഗുണനിലവാര പരിശോധനാ
സര്‍ട്ടിഫിക്കറ്റില്ലാത്ത
കുടിവെള്ള വിതരണ
കമ്പനികളെ
പരിശോധിക്കുവാന്‍
നിലവിലെ സംവിധാനങ്ങള്‍
എന്തെല്ലാം എന്നും,
ഇത്തരത്തില്‍
പരിശോധനകളില്‍
കണ്ടെത്തി കേസ്സുകള്‍
രജിസ്റ്റര്‍ ചെയ്തവ
ഏതെല്ലാം എന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
വിപണനം നടത്തുന്ന
കുപ്പിവെള്ളം
ഗുണനിലവാരമുള്ളതും
അവയുടെ വിപണനത്തിന്
ഈടാക്കുവാനുള്ള വില
നിശ്ചയിക്കുന്നത്
സര്‍ക്കാര്‍
നിയന്ത്രണത്തിലാക്കാനും,
അനധികൃത കുടിവെള്ള
കച്ചവടം
(ഗുണനിലവാരമില്ലാത്ത
കുടിവെള്ളം) തടയുവാനും
ഈ സര്‍ക്കാര്‍ എന്തു
നടപടികള്‍
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ?
വ്യവസായ
അന്തരീക്ഷം കൂടുതല്‍ വ്യവസായ
സൗഹ്യദമാക്കുന്നതിന്
നടപടികള്‍
3272.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ അന്തരീക്ഷം
കൂടുതല്‍ വ്യവസായ
സൗഹ്യദമാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
തദ്ദേശ
ഭരണനിയമങ്ങളിലും
ചട്ടങ്ങളിലും
തദനുസൃതമായ ഭേദഗതി
വരുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഈ
നിയമഭേദഗതിയിലുടെ
വ്യവസായങ്ങള്‍ക്ക്
ലൈസന്‍സ്
നല്‍കുന്നതിനും
റദ്ദാക്കുന്നതിനും
പ്രാദേശികഭരണസ്ഥാപനങ്ങള്ക്ക്
നിലവിലുള്ള
വിവേചനാധികാരം
ഇല്ലാതാകുമോ;
(ഡി)
ഗ്രീന്‍
വൈറ്റ്
വിഭാഗത്തില്‍പ്പെടുന്ന
വ്യവസായശാലകള്‍
സ്ഥാപിക്കുന്നതിന്
മുന്‍കൂര്‍ അനുമതി
വേണ്ടായെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
തൊഴില്‍
സംരംഭങ്ങള്‍
3273.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കേരളത്തില്‍ എത്ര
തൊഴില്‍
സംരംഭങ്ങള്‍ക്ക്
തുടക്കം കുറിക്കാന്‍
വ്യവസായവകുപ്പിന്
കഴിഞ്ഞിട്ടുണ്ട്;അത്
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
വന്‍കിട
വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍
നടപടി
3274.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്‍കിട വ്യവസായങ്ങളെ
ആകര്‍ഷിക്കാന്‍
നിലവിലുള്ള
നിയമങ്ങളിലും
ചട്ടങ്ങളിലും
എന്തെല്ലാം ഇളവുകളാണ്
പ്രഖ്യാപിച്ചിട്ടുള്ളത്;
(ബി)
വിവിധ
വകുപ്പുകളില്‍ നിന്നും
ക്ലിയറന്‍സ് വാങ്ങുന്ന
സമ്പ്രദായം
ചുരുക്കണമെന്ന
വ്യവസായികളുടെയും
യുവസംരംഭകരുടെയും
ആവശ്യത്തെ സര്‍ക്കാര്‍
എങ്ങനെ നോക്കി
കാണുന്നു;
വ്യക്തമാക്കുമോ;
(സി)
കേരളത്തില്‍
വ്യവസായം നടത്തുന്നത്
എളുപ്പത്തിലാക്കാന്‍
നിലവിലുള്ള
ചുമട്ടുതൊഴിലാളി നിയമം
ഉള്‍പ്പെടെ ഭേദഗതി
വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
വ്യവസായ
പാര്‍ക്കുകളില്‍ ഏകജാലക
ക്ലിയറന്‍സ് ബോര്‍ഡ്
3275.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വ്യവസായ സംരംഭങ്ങള്‍
ആരംഭിക്കുവാന്‍
ആവശ്യമായ വിവിധ
ലൈസന്‍സുകളും
ക്ലിയറന്‍സുകളും
വേഗത്തില്‍
ലഭ്യമാക്കാന്‍ വ്യവസായ
പാര്‍ക്കുകളില്‍ ഏകജാലക
ക്ലിയറന്‍സ് ബോര്‍ഡ്
രൂപീകരിക്കുവാന്‍
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഇതിന്റെ
ആസ്ഥാനങ്ങള്‍
എവിടെയൊക്കയാണ്; ജില്ല
തിരിച്ചുളള
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
ഓരോ
ജില്ലയിലെയും
വ്യവസായസംരഭകര് ഏത്
വ്യവസായ
പാര്‍ക്കുകളിലാണ്
അപേക്ഷ കൊടുക്കേണ്ടത്;
പൂര്‍ണ്ണ വിവരം
വിശദമാക്കാമോ;
(ഡി)
ഏകജാലക
ക്ലിയറന്‍സ് ബോര്‍ഡിലെ
മെമ്പര്‍മാര്‍
ആരൊക്കെയാണ്; എതൊക്കെ
വകുപ്പുകള്‍
ഒത്തുചേര്‍ന്നാണ്
ബോര്‍ഡിന് രൂപം
നൽകിരിക്കുന്നത്;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
ചെറുകിട-
ഇടത്തരം വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
3276.
ശ്രീ.ഹൈബി
ഈഡന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറുകിട - ഇടത്തരം
വ്യവസായങ്ങള്‍
തുടങ്ങുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സർക്കാരിന്റെ കാലത്ത്
എത്ര യൂണിറ്റുകള്‍ ഈ
രംഗത്ത് ആരംഭിക്കുവാന്‍
ലക്ഷ്യമിട്ടു എന്നും
അവയില്‍ എത്ര
യൂണിറ്റുകള്‍
പ്രാവര്‍ത്തികമാക്കി
എന്നും
വെളിപ്പെടുത്തുമോ;
(സി)
ചെറുകിട
ഇടത്തരം വ്യവസായങ്ങള്‍
തുടങ്ങുന്നതിനും അവയെ
പ്രോത്സാഹിപ്പിക്കുന്നതിനും
ഈ സർക്കാർ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പാക്കിയതെന്നു
വിവരിക്കുമോ?
ചെറുകിട/ഇടത്തരം
വ്യവസായങ്ങള്‍
സംരക്ഷിക്കുന്നതിനും
പ്രോത്സാഹിപ്പിക്കുവാനുമായി
നടപടികള്‍
3277.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ചെറുകിട/ഇടത്തരം
വ്യവസായങ്ങള്‍
സംരക്ഷിക്കുന്നതിനും
പ്രോത്സാഹിപ്പിക്കുവാനുമായി
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നു വ്യക്തമാക്കുമോ;
(ബി)
ചെറുകിട/ഇടത്തരം
വ്യവസായ സംരംഭകര്‍ക്ക്
എന്തെല്ലാം സഹായങ്ങള്‍
നല്കിവരുന്നു; വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സംരംഭങ്ങള്‍ തുടങ്ങാനും
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുവാനും
എന്തു നടപടികളാണ്
പുതുതായി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നും വ്യക്തമാക്കുമോ?
ദേവികുളം
നിയോജക മണ്ഡലത്തില്‍ പുതിയ
വ്യവസായ സംരംഭങ്ങള്‍
3278.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തില്‍
പുതിയ വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
വ്യവസായ സംരംഭങ്ങള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പൊതുമേഖല
വ്യവസായ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
നടപടികള്‍
3279.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പൊതുമേഖല വ്യവസായ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
നടപടികളിലൂടെ
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിക്കാന്‍
സാധിച്ചിട്ടുണ്ട് എന്ന്
അറിയിക്കുമോ?
മലപ്പുറം
സര്‍ക്കാര്‍ വനിതാ കോളേജിന്
വ്യവസായ വകുപ്പിന്റെ ഭൂമി
കൈമാറുന്നതിന് നടപടി
3280.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
സര്‍ക്കാര്‍ വനിതാ
കോളേജിന് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
മുന്‍ സര്‍ക്കാര്‍
അനുവദിച്ച 5 ഏക്കര്‍
ഭൂമി വിദ്യാഭ്യാസ
വകുപ്പിനു
കൈമാറുന്നതിന് വ്യവസായ
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ഐ.ഡി.സി.
യും ഇന്‍കെലും
തമ്മിലുള്ള
പാട്ടക്കരാര്‍ പുതുക്കി
നിശ്ചയിക്കണമെന്നാവശ്യപ്പെട്ട്
ലാന്റ് റവന്യൂ
കമ്മീഷണറുടെ നിര്‍ദ്ദേശ
പ്രകാരം മലപ്പുറം
ജില്ലാ കളക്ടര്‍ അയച്ച
കത്തില്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(സി)
കാലതാമസം
കൂടാതെ പാട്ടക്കരാര്‍
പുതുക്കി വിവരം റവന്യൂ
വകുപ്പിനെ
അറിയിക്കുവാനും കോളേജ്
സ്ഥാപിക്കുവാന്‍ 5
ഏക്കര്‍ ഭൂമി ഉന്നത
വിദ്യാഭ്യാസ വകുപ്പിനു
കൈമാറുന്നതിനും സത്വര
നടപടികള്‍
സ്വീകരിക്കുമോ?
പരിസ്ഥിതി
സൗഹൃദ വ്യവസായങ്ങളെ
പരിപോഷിപ്പിക്കുന്നതിനുള്ള
നടപടി
3281.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പരിസ്ഥിതി
സൗഹാര്‍ദ്ദമായ
വ്യവസായങ്ങളെ
പരിപോഷിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഇത്തരം
വ്യവസായങ്ങള്‍ക്ക്
അനുമതി വേഗത്തില്‍
ലഭ്യമാക്കുന്നതിനും
ഇവര്‍ക്ക് കൂടുതല്‍
ഇളവുകള്‍
അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
കുടിവെള്ള
വിതരണ കമ്പനികള്‍ക്ക്
ലെെസന്‍സ്
T 3282.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്താകെ
കുപ്പികളില്‍ കുടിവെള്ള
വിതരണം നടത്തുന്ന
കമ്പനികള്‍ക്ക്
ലെെസന്‍സ് നല്‍കുന്നത്
ആരാണ്; മാനദണ്ഡങ്ങള്‍
വിശദീകരിക്കുമോ;
(ബി)
കുപ്പിവെള്ള
വിതരണത്തിന് ലെെസന്‍സ്
നല്കുമ്പോള് തന്നെ
വിതരണത്തിന്റെ ഉറവിടം
സംബന്ധിച്ച്
ഗവണ്മെന്റ്
അന്വേഷിക്കാറുണ്ടോ ;
(സി)
എങ്കില്‍
അതിന്റെ നടപടിക്രമം
അറിയിക്കുമോ;
ബോട്ടിലുകളിലാക്കി
വിതരണം നടത്തുന്ന
വെള്ളം
പരിശോധിക്കുന്നതിന്
ഉള്ള സംവിധാനങ്ങള്‍
എന്തെല്ലാം;
(ഡി)
ഈ
പരിശോധനയ്ക്ക് പുറമേ
ബോട്ടിലിലാക്കി
വില്‍ക്കുന്ന
വെള്ളത്തിന്റെ
സ്രോതസ്സുകൂടി
പരിശോധിക്കുന്നതിന്
വ്യവസ്ഥ ഉണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ഇ)
ഉണ്ടെങ്കില്‍
അത് കൂടി പരിശോധനാ
വിധേയമാക്കുമോ;
അതിനായി സ്ക്വാഡ്
രൂപീകരിക്കുമോ?
ഇന്ത്യന്‍
റെയര്‍ എര്‍ത്തും കരിമണലിന്റെ
ദുരുപയോഗവും
3283.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ഫിഷിംഗ് ഹാര്‍ബറിന്റെ
ആഴം കൂട്ടുന്നതിന്‍െറ
ഭാഗമായി ഇന്ത്യന്‍
റെയര്‍ എര്‍ത്ത് എന്ന
സ്ഥാപനം എടുത്തുമാറ്റിയ
ഏകദേശം 3 ലക്ഷം ടണ്‍
കരി മണ്ണ് അലക്ഷ്യമായി
തീരത്ത് തന്നെ
നിക്ഷേപിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ധാതു
മണലിന്റെ കുറവുമൂലം
പ്രവര്‍ത്തന ശേഷി
പൂര്‍ണമായി
ഉപയോഗിക്കാത്ത
കെ.എം.എം.എല്‍. ന്റെ
പ്രവര്‍ത്തനത്തിന് ഈ
മണ്ണ് ഉടനടി
ലഭ്യമാക്കുമോ;
(ബി)
തോട്ടപ്പള്ളി
ഭാഗത്തായി
കൂട്ടിയിട്ടിരിക്കുന്ന
ധാതുമണല്‍ വന്‍തോതില്‍
കള്ളക്കടത്തായി
പൊയ്ക്കൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; ധാതുമണല്‍ കടത്തു
തടയാന്‍ ഉടന്‍ നടപടി
സ്വീകരിക്കുമോ;
കള്ളക്കടത്ത് തടയാന്‍
പ്രസ്തുത ധാതു മണലിന്
സംരക്ഷണം
എര്‍പ്പെടുത്തുമോ;
(സി)
സംസ്ഥാനത്തിന്
മുതല്‍ക്കൂട്ടാവേണ്ട
കോടികള്‍ വിലമതിക്കുന്ന
മണ്ണ് വലിച്ചെറിഞ്ഞ്
കള്ളക്കടത്തിന് കൂട്ടു
നില്ക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
പരമ്പരാഗത
തൊഴില്‍ മേഖലയെ
സംരക്ഷിക്കുന്നതിനുള്ള
പദ്ധതികള്‍
T 3284.
ശ്രീ.എസ്.ശർമ്മ
,,
സി.കെ. ഹരീന്ദ്രന്‍
,,
വി. കെ. സി. മമ്മത് കോയ
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പരമ്പരാഗത തൊഴില്‍
മേഖലയെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
പരമ്പരാഗത
തൊഴില്‍ മേഖലയില്‍ ജോലി
ചെയ്യുന്നവരുടെ
വരുമാനവും തൊഴില്‍
സംരക്ഷണവും
ഉറപ്പുവരുത്തിക്കൊണ്ട്
ഈ മേഖലകളെ
നവീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ ?
കാസർകോട്ട്
പുതിയ വ്യവസായ വളര്‍ച്ച
കേന്ദ്രം
3285.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വ്യവസായ
പിന്നോക്ക ജില്ലയായ
കാസര്‍ഗോഡ് ഒരു വ്യവസായ
വളര്‍ച്ച കേന്ദ്രം
പൊതുമേഖലയില്‍
ആരംഭിക്കുവാന്‍
നടപടികള്‍ ഉണ്ടാകുമോ;
ഇതിനാവശ്യമായ സ്ഥല
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തി
നല്കിയാല് ഈ സ്ഥാപനം
അനുവദിച്ച്
ഉത്തരവാകുമോ;
അറിയിക്കാമോ?
കുറ്റ്യാടി
നാളികേര വികസന
പാര്‍ക്കിനുവേണ്ടി ഏറ്റെടുത്ത
സ്ഥലം
3286.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
കുറ്റ്യാടി നാളികേര
വികസന
പാര്‍ക്കിനുവേണ്ടി
ഏറ്റെടുത്ത സ്ഥലം
വികസിപ്പിക്കാന്‍
കെ.എസ്.എെ.ഡി.സി
സമര്‍പ്പിച്ച രൂപരേഖ
അനുസരിച്ച് സര്‍ക്കാര്‍
ഇതിനകം ഭരണാനുമതി
നല്കുകയുണ്ടായോ;
(ബി)
എങ്കില്‍
എത്ര രൂപ
അനുവദിച്ചുകൊണ്ടാണ്
ഭരണാനുമതി നല്‍കിയത്;
ഭരണാനുമതി ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഏറ്റെടുത്ത
ഭൂമിക്ക് ഉയര്‍ന്ന
കോമ്പന്‍സേഷനുവേണ്ടി
സ്ഥലം ഉടമ കോടതിയെ
സമീപിക്കുകയുണ്ടായോ;
കോടതി ഉയര്‍ന്ന
കോമ്പന്‍സേഷന്‍ തുക
അനുവദിക്കുകയുണ്ടായോ;
എങ്കില്‍ എന്നാണ് ഇത്
സംബന്ധമായ വിധി കോടതി
പ്രഖ്യാപിച്ചത്;
(ഡി)
പ്രസ്തുത
വിധിക്കെതിരെ
സര്‍ക്കാരും
കെ.എസ്.എെ.ഡി.സി. യും
കോടതിയില്‍ അപ്പീല്‍
ഫയല്‍ ചെയ്തിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
അപ്പീല്‍
സമര്‍പ്പിച്ചത്;
(ഇ)
കേസ്
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് ;
(എഫ്)
കേസ്
അനന്തമായി
നീണ്ടുപോകുന്നത്
പദ്ധതി
പ്രവര്‍ത്തനത്തിന്
തടസ്സം സൃഷ്ടിക്കുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കേസ്
അവസാനിപ്പിച്ച് പദ്ധതി
പ്രവര്‍ത്തനം എത്രയും
വേഗം ആരംഭിക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വിശദമാക്കാമോ?
നിര്‍മ്മാണ
മേഖലയില്‍ നിലനില്‍ക്കുന്ന
പ്രതിസന്ധി
3287.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണ
മേഖലയില്‍
നിലനില്‍ക്കുന്ന
പ്രതിസന്ധികള്‍
പരിഹരിക്കുന്നതിന്
കൈക്കൊണ്ട നടപടികള്‍
വിശദമാക്കാമോ;
(ബി)
സിമന്റിന്റെ
വില നിയന്ത്രണമില്ലാതെ
വര്‍ദ്ധിക്കുന്നത്
തടയുന്നതിന് സത്വര
നടപടികള്‍
സ്വീകരിക്കുമോ;എങ്കില്‍
അറിയിക്കാമോ?
മാവേലിക്കര
താലൂക്കില്‍ വ്യവസായ
വകുപ്പിന്റെ ഉടമസ്ഥതയിലുള്ള
സ്ഥാപനങ്ങൾ
3288.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
താലൂക്കില്‍ വ്യവസായ
വകുപ്പിന്റെ
ഉടമസ്ഥതയില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളുടെ വിശദ
വിവരം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വകുപ്പിന്‍െറ
ഉടമസ്ഥതയിലുള്ള
സ്ഥലങ്ങളുടെ വിശദവിവരം
ലഭ്യമാക്കാമോ;
(സി)
ഇവയിൽ
വ്യവസായം
സജീവമായിട്ടുള്ളതും
സജീവമല്ലാത്തതുമായവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
നിലവില്‍
ഉപയോഗശൂന്യമായി
കിടക്കുന്ന
സ്ഥലത്തിന്റെ വിശദ
വിവരം ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
സ്ഥലത്ത് പുതിയ
വ്യവസായം
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഹൈമാസ്റ്റ്
ലൈറ്റുകളുടെ സ്ഥാപനവും
വിതരണവും നടത്തുന്ന പൊതുമേഖലാ
സ്ഥാപനങ്ങൾ
3289.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹൈമാസ്റ്റ് ലൈറ്റുകള്‍
സ്ഥാപിക്കുന്നതിനും
വിതരണം ചെയ്യുന്നതിനും
അംഗീകാരം ഉള്ള
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
സംസ്ഥാനത്ത് ഹൈമാസ്റ്റ്
ലൈറ്റുകള്‍
നിര്‍മ്മിക്കുന്ന
വ്യവസായ കേന്ദ്രങ്ങൾ
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഹൈമാസ്റ്റ്
ലൈറ്റുകള്‍ വിതരണം
ചെയ്യുന്നതിനും
സ്ഥാപിക്കുന്നതിനും
സര്‍ക്കാര്‍
അനുമതിയുള്ള
ഇതരസ്ഥാപനങ്ങള്‍
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
പ്രകൃതിവാതക
പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന
പദ്ധതി
3290.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്യാസ്
അതോറിറ്റി ഓഫ് ഇന്ത്യ
(ഗെയില്‍) പ്രകൃതിവാതക
പൈപ്പ് ലൈന്‍
സ്ഥാപിക്കുന്നതിനുള്ള
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കൊച്ചിയില്‍
നിന്ന്
മംഗളൂരുവിലേയ്ക്കുള്ള
ലൈനില്‍ എത്ര
കിലോമീറ്ററാണ്
കാസര്‍ഗോഡ് ജില്ലയിലൂടെ
കടന്നുപോകുന്നതെന്നും
ഇതുവരെ എത്ര
കിലോമീറ്റര്‍ പൈപ്പ്
സ്ഥാപിച്ചുകഴിഞ്ഞുവെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
പൈപ്പ് ലൈന്‍ എപ്പോള്‍
കമ്മീഷന്
ചെയ്യാനാകുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രകൃതി
വാതക പൈപ്പ് ലൈനും
സിറ്റി ഗ്യാസ്
പദ്ധതിയ്ക്കുള്ള പൈപ്പ്
ലൈനും തമ്മിലുള്ള
വ്യത്യാസം
വ്യക്തമാക്കാമോ;
(ഇ)
സിറ്റി
ഗ്യാസ് പദ്ധതി സാധാരണ
ജനങ്ങള്‍ക്ക്
എങ്ങനെയാണ്
പ്രയോജനപ്രദമാവുക എന്ന്
വ്യക്തമാക്കാമോ;
(എഫ്)
ഈ
പദ്ധതി എപ്പോള്‍
കമ്മീഷന്
ചെയ്യാനാകുമെന്ന്
വ്യക്തമാക്കാമോ;
(ജി)
പൈപ്പ്
ലൈന്‍
സ്ഥാപിക്കുന്നതിന്
സ്ഥലമേറ്റെടുപ്പ്
ഏതെല്ലാം ഭാഗങ്ങളില്‍
പൂര്‍ത്തിയായെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ; സ്ഥല
ഉടമകള്‍ക്ക്
നഷ്ടപരിഹാരമായി
നല്കുന്ന തുകയുടെ
കണക്ക് വ്യക്തമാക്കാമോ;
സ്ഥലമേറ്റെടുപ്പിനും
വിളകളുടെ
നഷ്ടപരിഹാരത്തിനും
മറ്റുമായി എത്ര കോടി
രൂപയാണ് വേണ്ടിവരിക; ഈ
തുകയ്ക്കുള്ള ഫണ്ട്
എവിടെ നിന്നാണ്
ലഭ്യമാകുക എന്ന്
വ്യക്തമാക്കുമോ?
വര്‍ക്കലയിലെ
ചൂരല്‍ വ്യവസായ കേന്ദ്രം
3291.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ആദ്യ ചൂരല്‍ വ്യവസായ
കേന്ദ്രമായ വര്‍ക്കല
റാട്ടന്‍
ഇന്‍ഡസ്ട്രിയല്‍
(പ്രൊഡക്ഷന്‍ &
സെയില്‍സ്) ഷെഡ്യൂള്‍ഡ്
കാസ്റ്റ്
കോ-ഓപ്പറേറ്റീവ്
സൊസൈറ്റിയുടെ അപേക്ഷ
വ്യവസായ വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
ചൂരല്‍
വ്യവസായത്തെ
സംരക്ഷിക്കാന്‍ വകുപ്പ്
തലത്തില്‍ പദ്ധതി
നിലവിലുണ്ടോ;
(സി)
പരമ്പരാഗത
ചൂരല്‍ തൊഴിലാളികളായ
പട്ടികജാതി
സമുദായക്കാരാണ്
സംഘത്തിലെ മുഴുവന്‍
അംഗങ്ങളും എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പരമ്പരാഗത
തൊഴില്‍ സംരക്ഷണ
ആനുകൂല്യങ്ങള്‍
സംഘത്തിന്
ലഭ്യമാക്കുമോ?
ഒറ്റപ്പാലത്ത്
മെഗാ ഫുഡ് പാര്‍ക്ക്
3292.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എവിടെയെല്ലാം
മെഗാ ഫുഡ്
പാര്‍ക്കുകള്‍
പ്രവര്‍ത്തിച്ചു
വരുന്നുണ്ട്; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലത്ത്
മെഗാ ഫുഡ് പാര്‍ക്ക്
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍
തത്വത്തില്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പ്രാരംഭനടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
വ്യവസായപാർക്കുകൾ
3293.
ശ്രീ.ബി.സത്യന്
,,
പി. ഉണ്ണി
,,
രാജു എബ്രഹാം
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ വ്യവസായ
നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വ്യവസായ വളര്‍ച്ചയ്ക്ക്
നിക്ഷേപം
ആകര്‍ഷിക്കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ;
(ബി)
വിവിധ
വ്യവസായ പാര്‍ക്കുകളിലെ
സ്ഥലത്തിന്റെ
ഉടമസ്ഥാവകാശം ഇപ്പോള്‍
എത്ര വര്‍ഷത്തേയ്ക്കാണ്
നല്‍കിവരുന്നത് ;
പൂട്ടിക്കിടക്കുന്ന
വ്യവസായ സ്ഥാപനങ്ങളുടെ
സ്ഥലം ഏറ്റെടുത്ത്
പുതിയ സംരംഭകര്‍ക്ക്
നല്‍കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു വരുന്നത് ;
(സി)
വ്യവസായ
പാര്‍ക്കുകളിലേക്ക്
വ്യവസായ സംരംഭങ്ങളെ
ആകര്‍ഷിച്ച് കൂടുതല്‍
പേര്‍ക്ക് തൊഴില്‍
നല്കാന്
സാധ്യമാക്കുന്നതിനായി
ഭൂമി പാട്ടത്തിന്
നല്കുന്ന
വ്യവസ്ഥകളില്‍
ഏതെങ്കിലും തരത്തിലുള്ള
മാറ്റങ്ങള്‍ വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കുമോ?
നവസംരംഭകര്‍ക്കായി
പദ്ധതികള്‍
3294.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നവസംരംഭകര്‍ക്കായി
ആവിഷ്കരിച്ച
പദ്ധതികളുടെ ആനുകൂല്യം
ലഭിക്കുന്നതിന്
കാലതാമസം
നേരിടുന്നുണ്ടോ;
(ബി)
പദ്ധതി
സഹിതം അപേക്ഷ
സമര്‍പ്പിക്കുന്നവര്‍ക്ക്
സഹായം ലഭിക്കാന്‍
ശരാശരി എത്ര സമയം
എടുക്കുന്നു എന്നത്
വകുപ്പുതലത്തില്‍
വിലയിരുത്തിയിട്ടുണ്ടോ;
(സി)
വിവിധ
വകുപ്പുകളുടെ
ഏകോപനത്തിലൂടെ കാലതാമസം
മറികടക്കാന്‍ പദ്ധതി
നിലവിലുണ്ടോ;
(ഡി)
ബ്ലോക്ക്,
താലൂക്ക്, ജില്ലാ
സമിതികളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാണോ;
വ്യക്തമാക്കുമോ?
മാലിന്യപ്ലാന്റുകള്‍
ഇല്ലാത്ത വ്യവസായശാലകള്‍ക്ക്
അനുമതി
3295.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിന്യപ്ലാന്റുകള്‍
ഇല്ലാത്ത
വ്യവസായശാലകള്‍ക്ക്
അനുമതി നല്‍കരുതെന്ന
സുപ്രീംകോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവ്
നടപ്പിലാക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിധി കേരളത്തിലെ
വ്യവസായ മേഖലയില്‍
എന്തെങ്കിലും
പ്രതിസന്ധി
സൃഷ്ടിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ?
പൊതുമേഖലാസ്ഥാപനങ്ങളുടെ
സാമ്പത്തിക സുരക്ഷിതത്വത്തിന്
സ്വീകരിച്ച നടപടികള്‍
3296.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാസ്ഥാപനങ്ങളുടെ
സാമ്പത്തിക
സുരക്ഷിതത്വത്തിനു
വേണ്ടി ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ലക്ഷ്യം
നിറവേറ്റുന്നതിനായി
ഇന്‍കം ടാക്സ് ആക്ട് -
1961, സെക്ഷന്‍ 40,
ക്ലോസ് (a) സബ് ക്ലോസ്
(iib) ഒഴിവാക്കണം എന്ന
മുന്‍ സര്‍ക്കാരിന്റെ
നയത്തില്‍ എന്തെങ്കിലും
മാറ്റം വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത ആക്റ്റിലെ
വ്യവസ്ഥ നീക്കം
ചെയ്യുന്നതിന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
വിശദമാക്കാമോ?
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള
അസംസ്കൃത വസ്തുക്കളുടെ വില
3297.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള
അസംസ്കൃത വസ്തുക്കളായ
സിമന്റ്, കമ്പി, മണല്‍
എന്നിവയുടെ വില
കുതിച്ചുകയറുകയാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളത്തില്‍
സിമന്റ് വില്‍പ്പന
നടത്തുന്ന അതേ
കമ്പനികളുടെ സിമന്റിന്
തൊട്ടടുത്ത അയല്‍
സംസ്ഥാനമായ
തമിഴ്നാട്ടില്‍
ചാക്കൊന്നിന്
കേരളത്തിലെ
വിലയേക്കാള്‍ 100
രൂപയിലധികം
കുറവാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്തരത്തില്‍ കേരളീയരെ
കൊള്ളയടിക്കുന്ന
സിമന്റ്
നിര്‍മ്മാതാക്കളുടെ
പ്രവര്‍ത്തനം
നിയന്ത്രിച്ച്
കേരളത്തിലും
തമിഴ്നാട്ടിലെ വിലയില്‍
വില്പ്പിക്കുന്നതിനും,
അല്ലെങ്കില്‍
സര്‍ക്കാര്‍ സ്ഥാപനമായ
മലബാര്‍ സിമന്റ്സില്‍
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിച്ച് വില
കുറച്ച് നല്‍കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കരിങ്കല്‍
ക്വാറികള്‍
3298.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരിങ്കല്‍
ക്വാറികള്‍ക്ക് അനുമതി
നല്‍കുന്നതിലെ നയം
പുന:പരിശോധിക്കണമെന്ന
ഹൈക്കോടതി നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ക്വാറികളെക്കുറിച്ച്
പീച്ചി വനഗവേഷണ
കേന്ദ്രം പഠനം
നടത്തുകയുണ്ടായോ;
(സി)
എങ്കില്‍
സംസ്ഥാനത്തൊട്ടാകെ എത്ര
ക്വാറികൾ ഉണ്ടെന്നാണ്
വ്യക്തമായിട്ടുള്ളത്;
(ഡി)
ഈ
ക്വാറികള്‍ എത്ര
ഹെക്ടര്‍ സ്ഥലത്താണ്
സ്ഥിതി ചെയ്യുന്നത്;
(ഇ)
വടക്കന്‍
കേരളം, തെക്കന്‍ കേരളം,
മദ്ധ്യ കേരളം
എന്നിവിടങ്ങളില്‍
യഥാക്രമം എത്ര
ക്വാറികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദാംശങ്ങള്‍ നല്‍കുമോ
?
അനധികൃതമായി
പ്രവർത്തിക്കുന്ന ക്വാറികള്‍
3299.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അധികൃതമായി
പ്രവര്‍ത്തിച്ചു വരുന്ന
ക്വാറികള്‍ എത്ര എന്നും
അനധികൃതമായും
അനുമതിയില്ലാതെയും
പ്രവര്‍ത്തിക്കുന്നവ
എത്ര എന്നും
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പരിശോധിച്ചിട്ടില്ലെങ്കില്‍
ആയതിനുളള നടപടികള്‍
സ്വീകരിക്കുമോ;
(സി)
മുന്‍പു
പ്രവര്‍ത്തിച്ചിരുന്നതും
ഇപ്പോള്‍
ഉപയോഗശൂന്യവുമായ
ക്വാറികള്‍
എത്രയെണ്ണമാണ് എന്ന്
പരിശോധിച്ചിട്ടുണ്ടോ,
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഇവയുണ്ടാക്കുന്ന
അപകടങ്ങളും പരിസ്ഥിതി
പ്രശ്നങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
ഉപയോഗശൂന്യമായ
ക്വാറികളിലെ അപകടങ്ങള്‍
സംബന്ധിച്ചു്
പരിശോധിച്ച
ബാലാവകാശകമ്മീഷന്
പുറപ്പെടുവിച്ച
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാം;വിശദാംശം
ലഭ്യമാക്കുമോ;
(എഫ്)
ഇവയില്‍
ഏതെങ്കിലും നാളിതുവരെ
പാലിച്ചിട്ടുണ്ടോ;ഇല്ലെങ്കിൽ
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
പാലിക്കുന്നത്
അടിയന്തരമായി
പരിഗണിക്കുമോ?
കൈത്തറി
മേഖലയുടെ പരിരക്ഷയും
ഉൽപ്പന്നങ്ങളുടെ വിപണനവും
3300.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കൈത്തറി വ്യവസായ മേഖലയെ
പരിരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
കൈത്തറി
ഉത്പന്നങ്ങളുടെ
വിപണനത്തിന്
സഹായകമാകുന്ന തരത്തില്‍
വിനോദസഞ്ചാര
കേന്ദ്രങ്ങളോട്
ചേര്‍ന്ന് വിപണന
ശാലകള്‍ തുടങ്ങുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കൈത്തറി
ഉത്പന്നങ്ങള്‍ക്ക്
വിപണി ലഭിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചു
വരുന്നുവെന്ന്
അറിയിക്കുമോ?
കൈത്തറി
മേഖലയുടെ പുരോഗതിക്കായി
നടപടികള്‍
3301.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൈത്തറി മേഖലയുടെ
പുരോഗതിക്കായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എത്ര കൈത്തറി നെയ്ത്ത്
സംഘങ്ങളാണ്
പൂട്ടിക്കിടക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കൈത്തറി റിബേറ്റ്
കുടിശ്ശിക വിതരണം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
31.03.2017
വരെ കൈത്തറി റിബേറ്റ്
ഇനത്തില്‍ എത്ര തുക
കുടിശ്ശികയുണ്ടെന്ന്
വ്യക്തമാക്കുമോ?
കൈത്തറി
വ്യവസായം സംരക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
3302.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
കൈത്തറി വ്യവസായം
സംരക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
നെയ്ത്തു
തൊഴിലാളികളെ
സംരക്ഷിക്കുന്നതിനായി
നടപ്പാക്കിയ 'തനിമ'
പദ്ധതിയുടെ പ്രയോജനം
യഥാര്‍ത്ഥ
നെയ്ത്തുകാര്‍ക്ക്
ലഭിക്കുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പരമ്പരാഗത
നെയ്ത്ത് ശാലകളുടെ
പുനരുദ്ധാരണം
3303.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
നിയോജകമണ്ഡലത്തിലെ
നെയ്ത്ത്
വ്യവസായകേന്ദ്രമായിരുന്ന
കാട്ടിലങ്ങാടിയിലെ
പരമ്പരാഗത തൊഴില്‍
ശാലകള്‍
നാശോന്മുഖമായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉത്പാദനം
നിലച്ച കൈത്തറി
മേഖലയില്‍ പുതിയ
ഉത്പന്നങ്ങള്‍
ഉത്പാദിപ്പിച്ച്
തൊഴില്‍ശാലകള്‍
നവീകരിക്കുന്നതിന്
പ്രത്യേകം പദ്ധതികള്‍
നടപ്പാക്കുമോ?
(സി)
ഇത്തരത്തിലുള്ള
പരമ്പരാഗത നെയ്ത്ത്
ശാലകള്‍
പുനരുദ്ധരിക്കുന്നതിനായി
എന്തെല്ലാം സഹായങ്ങളാണ്
നടത്തിവരുന്നതെന്ന്
അറിയിക്കുമോ?
ഖാദി
ഗ്രാമവ്യവസായ യൂണിറ്റുകള്‍
3304.
ശ്രീ.ജെയിംസ്
മാത്യു
,,
കെ. ആന്‍സലന്‍
,,
വി. കെ. സി. മമ്മത് കോയ
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാ
ഗ്രാമപഞ്ചായത്തുകളിലും
പുതിയ ഖാദി
ഗ്രാമവ്യവസായ
യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിനായി
പ്രത്യേക തൊഴില്‍ദാന
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇപ്രകാരം
പുതിയ യൂണിറ്റുകള്‍
സ്ഥാപിക്കാന്‍
എന്തെല്ലാം ധനസഹായമാണ്
നല്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം ഈ
മേഖലയില്‍ എത്ര
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കപ്പെടുമെന്നാണ്
പ്രതീക്ഷിക്കുന്നത്;വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം
സംരംഭകര്‍ക്ക് ആവശ്യമായ
സാങ്കേതികസഹായവും വിപണന
സഹായവും നല്‍കുന്നതിന്
ഖാദി ഗ്രാമവ്യവസായ
ബോര്‍ഡ് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കൊറ്റനാട്
ഖാദിഭവൻ
3305.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
വസ്ത്രനിര്‍മ്മാണ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
കൊറ്റനാട് ഖാദിഭവനില്‍
ഇപ്പോള്‍ എത്ര
ജീവനക്കാരാണ് ഉള്ളത്;
(ബി)
പരമ്പരാഗത
വ്യവസായം
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി കൊറ്റനാട് ഖാദി
ഭവനില്‍ കൂടുതല്‍
ജീവനക്കാരെ
നിയോഗിക്കുന്നതിനും
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
കൊയിലാണ്ടി
നിയോജകമണ്ഡലത്തിലെ ഖാദി
യൂണിറ്റുകള്‍
3306.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
ഖാദി ബോര്‍ഡിന്റെ
ഉടമസ്ഥതയിലും നെയ്ത്
സംഘത്തിന്റെ
ഉടമസ്ഥതയിലുമായി എത്ര
യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇത് എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നത്;
വിശദമാക്കുമോ;
(ബി)
ഇൗ
യൂണിറ്റുകളുടെ/സ്ഥാപനങ്ങളുടെ
സ്ഥിതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ?
എല്ലാ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലും സ്റ്റേഡിയം
3307.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലും
കുറഞ്ഞത് ഒരു
സ്റ്റേഡിയവും ഒരു
ഇന്‍ഡോര്‍ സ്റ്റേഡിയവും
നിര്‍മ്മിക്കുന്നതിനായി
ഒരു പദ്ധതി
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍
തയ്യാറാകുമോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതി
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇതിനായി
ജനപ്രതിനിധികളുടെ യോഗം
വിളിച്ചു ചേര്‍ക്കുമോ?
സംസ്ഥാന
സ്പോര്‍ട്സ് കൗണ്‍സിലിന്റെ
പ്രവര്‍ത്തനങ്ങള്‍
3308.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എസ്.ശർമ്മ
,,
കെ.സുരേഷ് കുറുപ്പ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
ഇതിന്റെ പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കായിക
താരങ്ങളെ അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിന്
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ
പ്രവര്‍ത്തനങ്ങള്‍
എത്രത്തോളം
പ്രാപ്തമാകുന്നുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇതിന്
അനുയോജ്യമായ രീതിയില്‍
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
സ്പോര്‍ട്സ്
ഹോസ്റ്റലുകളിലെ കായിക
താരങ്ങളുടെ കഴിവ്
മെച്ചപ്പെടുത്തുന്നതിനായി
സ്പോര്‍ട്സ്
ഹോസ്റ്റലുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കൊയിലാണ്ടി
സ്റ്റേഡിയത്തില്‍ സ്പോര്‍ട്സ്
കൗണ്‍സില്‍ നടത്തിയ വികസന
പ്രവര്‍ത്തനങ്ങള്‍
3309.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സ്
കൗണ്‍സില്‍
ഏറ്റെടുത്തതിനുശേഷം
കൊയിലാണ്ടി
സ്റ്റേഡിയത്തില്‍
നാളിതുവരെ നടത്തിയ
വികസന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
കൊയിലാണ്ടി
സ്റ്റേഡിയത്തില്‍
നിന്നും അവിടെയുള്ള
കടമുറികളില്‍
നിന്നുമായി സ്പോര്‍ട്സ്
കൌസിലിന് കഴിഞ്ഞ പത്ത്
വര്‍ഷത്തില്‍
വാടകയിനത്തിലും
മറ്റുമായി ലഭിച്ച
വരുമാനമെത്ര; വര്‍ഷം
തിരിച്ച് വിശദമാക്കാമോ;
(സി)
പ്രസ്തുത
വരുമാനത്തില്‍നിന്ന്
സ്പോര്‍ട്സ് കൌണ്‍സില്‍
കൊയിലാണ്ടി
സ്റ്റേഡിയത്തിന്റെ
വികസനത്തിനായി കഴിഞ്ഞ
പത്ത് വര്‍ഷക്കാലം
ചെലവഴിച്ച തുക എത്ര;
വര്‍ഷം തിരിച്ച്
വിശദമാക്കാമോ?
സ്പോര്‍ട്സ്
സ്കൂളുകളും സ്പോര്‍ട്സ്
യുണിവേഴ്സിറ്റിയും
3310.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
അധീനതയിലുള്ള
സ്പോര്‍ട്സ് സ്കൂളുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
എല്ലാ
ജില്ലകളിലും
സ്പോര്‍ട്സ് സ്കൂളുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
കൂടുതല്‍
മികച്ച കായിക താരങ്ങളെ
വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി
ഒരു സ്പോര്‍ട്സ്
യുണിവേഴ്സിറ്റി
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ; എങ്കില്‍
വിശദാംശം നല്‍കുമോ?
കായികതാരങ്ങള്‍ക്ക്
തൊഴിലവസരങ്ങള്‍
3311.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായികതാരങ്ങള്‍ക്ക്
സംസ്ഥാനത്തെ പൊതുമേഖലാ
സ്ഥാപനങ്ങളില്‍ ജോലി
നല്‍കുന്നില്ല എന്ന
കായിക മേഖലയുടെ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഫുട്ബോള്‍,
വോളിബോള്‍, ബാസ്കറ്റ്
ബോള്‍ തുടങ്ങിയവയുടെ
വളര്‍ച്ചയ്ക്ക് ഏറെ
സംഭാവനകള്‍ നല്കിയ
സംസ്ഥാന പോലീസിന്റെ
കായിക വിഭാഗത്തില്‍
ഇപ്പോള്‍ ഏറ്റവും
മികച്ചവരെ ലഭിക്കാതെ
പോകുന്നത് ഈ
മേഖലയിലുള്ള
സര്‍ക്കാരിന്റെ
ഇടപെടല്‍ ഇല്ലാത്തതു
മൂലമാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കൂടുതല്‍
കായിക താരങ്ങള്‍ക്ക്
സംസ്ഥാന സര്‍വ്വീസിലോ
സര്‍ക്കാര്‍/ പൊതുമേഖലാ
സ്ഥാപനങ്ങളിലോ
തൊഴിലവസരങ്ങള്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഗ്രാമപ്രദേശങ്ങളില്‍
സ്പോര്‍ട്സ് വ്യാപനത്തിന്
നടപടി
3312.
ശ്രീ.കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപ്രദേശങ്ങളില്‍
സ്പോര്‍ട്സ്
വ്യാപനത്തിന്
എന്തെല്ലാം നടപടികളാണ്
സർക്കാർ
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പാക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതിയനുസരിച്ച്
ഗ്രാമങ്ങളില്‍
സ്പോര്‍ട്സ്
വ്യാപനത്തിനും അതിനുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിനും
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
വിവരിക്കുമോ?
അണ്ടര്‍
17 ലോകകപ്പ് ഫുട്ബോള്‍
മത്സരങ്ങള്‍
3313.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണ്ടര്‍
17 ലോകകപ്പ്
ഫുട്ബോള്‍ മത്സരങ്ങള്‍
നടത്തുന്നതിലേക്ക്
കൊച്ചിയിലെ കലൂര്‍
സ്റ്റേഡിയത്തിലെ
ഒരുക്കങ്ങളുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(ബി)
ഇൗ
ഒരുക്കങ്ങള്‍ക്ക്
കാലതാമസം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അത്
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(സി)
ഇൗ
ഒരുക്കങ്ങള്‍
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
എന്നത്തേക്ക്
ഇൗ നടപടികള്‍
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ?
യുവജനക്ഷേമ
ബോര്‍ഡിന്റെ പദ്ധതികള്‍
3314.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന യുവജനക്ഷേമ
ബോര്‍ഡ് ഈ സാമ്പത്തിക
വര്‍ഷം നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്ത്
സ്പോര്‍ട്സ്
ഹോസ്റ്റലുകള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഇതിനായി
കണ്ടെത്തിയിട്ടുള്ള
സ്ഥലത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
യുവജനക്ഷേമ
ബോര്‍ഡിന്‍െറ
പ്രവര്‍ത്തനങ്ങള്‍
3315.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
യുവജനക്ഷേമ
ബോര്‍ഡിന്‍െറ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കയാണെന്ന്
വിശദമാക്കാമോ;
(ബി)
യുവജനക്ഷേമ
ബോര്‍ഡിന്‍െറ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ?