ഫോറസ്റ്റ്
ഫയര്‍ അലര്‍ട്ട് സംവിധാനം
949.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
ഫോറസ്റ്റ് ഫയര്‍
അലര്‍ട്ട്
സംവിധാനത്തിന്റെ
വിശദമായ വിവരം
ലഭ്യമാക്കാമോ;
(ബി)
ഈ
സംവിധാനം ഏതൊക്കെ
സ്ഥലങ്ങളില്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
വനമേഖലയിലെ
മണ്ണ്-ജല സംരക്ഷണ
പ്രവൃത്തികള്‍
950.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയിൽ
നടക്കുന്ന മണ്ണ്-ജല
സംരക്ഷണ പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
വനാതിര്‍ത്തിയിലുള്ള
നദികള്‍, കുളങ്ങള്‍
എന്നിവയുടെ
സംരക്ഷണത്തിനായി
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ഹരിത
കേരളം പദ്ധതിയുടെ
ഭാഗമായി വനമേഖലയിലെ
ജലാശയങ്ങള്‍
വൃത്തിയാക്കുന്നതിനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
വനപരിപാലനത്തിനായി
നടപ്പിലാക്കുന്ന പദ്ധതികള്‍
951.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനപരിപാലനത്തിനായി
സംസ്ഥാന സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
കാടുകളിലെ
ജലസ്രോതസ്സുകള്‍
പുനരുജ്ജീവിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
പെരുമാള്‍മുടി കുന്നില്‍
തമിഴ് നാടിന്റെ വനം
കൈയ്യേറ്റം
952.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടി
- അഗളി ഫോറസ്റ്റ്
റെയിഞ്ചിന് കീഴിലുള്ള
മൂലങ്കല്
പെരുമാള്‍മുടി
കുന്നില്‍ തമിഴ്നാട്
കേരള വനഭൂമി
കെെയ്യേറിയെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തിന് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
കോന്നി
ഫയര്‍ സ്റ്റേഷന് വനം
വകുപ്പിന്റെ സ്ഥലം
953.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
ഫയര്‍ സ്റ്റേഷന്
നിര്‍മ്മാണത്തില്‍ വനം
വകുപ്പിന്റെ കൈവശമുള്ള
40 സെന്റ് സ്ഥലം വിട്ടു
കൊടുക്കുന്നതില്‍
എന്തെങ്കിലും നടപടി
കൈക്കൊണ്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
01.10.2014
ല്‍ അന്നത്തെ വനം
വകുപ്പ് മന്ത്രിയുടെ
ചേമ്പറില്‍ കൂടിയ
യോഗത്തിലും 23.05.2017
ലെ വനം വകുപ്പ്
മന്ത്രിയുടെ ചേമ്പറില്‍
കൂടിയ യോഗത്തിലും
കൈക്കൊണ്ടിട്ടുള്ള
തീരുമാനം
നടപ്പാക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സമുണ്ടോ; എങ്കില്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ആയതു
പരിഹരിക്കുന്നതില്‍
നാളിതുവരെ എന്തെല്ലാം
തുടര്‍നടപടികള്‍
കൈകൊണ്ടിട്ടുണ്ടെന്ന്
വിശദീകരിക്കുമോ;
(ഡി)
ഇതുസംബന്ധിച്ച
നടപടികള്‍ അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
ആദിവാസികള്‍ക്ക്
വനഭൂമിയിലുള്ള അവകാശം
954.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്ക്
വനഭൂമിയിലുള്ള അവകാശം
സംബന്ധിച്ച് സുപ്രീം
കോടതിയില്‍ നിലവിലുള്ള
കേസില്‍ മറുപടി ഫയല്‍
ചെയ്യാത്തത്
സംബന്ധിച്ച് വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
2006ലെ
നിയമത്തിന്റെ സാധുത
ചോദ്യം ചെയ്ത് വൈല്‍ഡ്
ലൈഫ് ഫസ്റ്റ് എന്ന
സംഘടന നല്കിയ
ഹര്‍ജിയില്‍
അടിയന്തരമായി മറുപടി
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(സി)
ഇത്
സംബന്ധിച്ച് സുപ്രീം
കോടതി നിര്‍ദ്ദേശിച്ച
പിഴ സംസ്ഥാന
സര്‍ക്കാര്‍ സുപ്രീം
കോടതിയിലെ ലീഗല്‍
സര്‍വ്വീസസ്
കമ്മിറ്റിയിലേയ്ക്ക്
ഒടുക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വന
ഭൂമി കെെയ്യേറ്റവുമായി
ബന്ധപ്പെട്ട കേസുകള്‍
955.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വന ഭൂമി
കെെയ്യേറ്റവുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
വിശദമാക്കാമോ;
(ബി)
എത്ര
വന ഭൂമി നിയമപരമായി
വീണ്ടെടുത്തുവെന്ന്
വെളിപ്പെടുത്താമോ?
മൂന്നാര്‍
കുറിഞ്ഞി മല കയ്യേറ്റക്കാരെ
ഒഴിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടി
956.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
വനം ഡിവിഷന്റെ കീഴില്‍
വരുന്ന കുറിഞ്ഞി മല
സങ്കേതത്തില്‍
ഉള്‍പ്പെട്ട വട്ടവട,
കൊട്ടക്കമ്പൂര്‍
വില്ലേജുകളിലെ
കൈയ്യേറ്റം
പരിശോധിക്കുന്നതിന്
സബ് കളക്ടറെ
സെറ്റില്‍മെന്റ്
ഓഫീസറായി
നിയമിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സെറ്റില്‍മെന്റ്
ഓഫീസര്‍ നടപടി
പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;എങ്കില്‍
എത്ര ഏക്കര്‍ ഭൂമി
കയ്യേറിയതായി
കണ്ടെത്തിയിട്ടുണ്ടെന്നു
വ്യക്തമാക്കാമോ;
(സി)
നീലക്കുറിഞ്ഞി
ഉദ്യാനം
സംരക്ഷിക്കുന്നതിനും
അനധികൃത കയ്യേറ്റക്കാരെ
ഒഴിപ്പിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നു
വിശദീകരിക്കുമോ?
മണിയാറന്‍കുടി-ഉടുമ്പന്നൂര്‍
റോഡ് പുനരുദ്ധാരണം
957.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണിയാറന്‍കുടി-ഉടുമ്പന്നൂര്‍
റോഡ് പുനരുദ്ധാരണം
സംബന്ധിച്ച് അങ്ങയുടെ
അധ്യക്ഷതയില്‍
25.05.2017-ല്‍ കൂടിയ
യോഗത്തില്‍ എടുത്ത
തീരുമാനങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
എടുത്ത തീരുമാനത്തിന്റെ
അടിസ്ഥാനത്തിലുള്ള
തുടര്‍ നടപടികള്‍ ഒരു
വര്‍ഷം കഴിഞ്ഞിട്ടും
നടപ്പാക്കാന്‍
കഴിഞ്ഞില്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
റോഡിന്റെ പുനരുദ്ധാരണ
ജോലികള്‍ അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
കാവുകള്‍
സംരക്ഷിക്കുന്നതിന് ധനസഹായം
958.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജകമണ്ഡലത്തിലുള്ള
കാവുകള്‍
സംരക്ഷിക്കുന്നതിനായി
2014 ജനുവരി മുതല്‍
2018 ജനുവരി വരെയുള്ള
കാലയളവില്‍ വനം വകുപ്പ്
എത്ര കാവുകള്‍ക്ക്
ധനസഹായം നല്‍കിയെന്ന്
വ്യക്തമാക്കാമോ; ഒാരോ
കാവിനും നല്കിയ തുക
എത്രയെന്ന്
വിശദമാക്കാമോ;
(ബി)
കാവ്,കുളം
എന്നിവ
സംരക്ഷിക്കുന്നതിനായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്നും
പദ്ധതി പ്രകാരമുള്ള
ധനസഹായം എത്രയാണെന്നും
വ്യക്തമാക്കാമോ?
സ്വാഭാവിക
വനങ്ങളുടെ സംരക്ഷണത്തിനായി
നടപ്പാക്കിയ പദ്ധതികള്‍
959.
ശ്രീ.പി.വി.
അന്‍വര്‍
,,
ആന്റണി ജോണ്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സ്വാഭാവിക
വനങ്ങളുടെ
സംരക്ഷണത്തിനും
പരിപാലനത്തിനുമായി
നടപ്പാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വനാതിര്‍ത്തികള്‍
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
കാട്ടുതീ
പടര്‍ന്നു പിടിച്ചാല്‍
അത് ഉപഗ്രഹ സഹായത്താല്‍
കണ്ടുപിടിക്കാന്‍
സാധിക്കുന്ന ഫോറസ്റ്റ്
ഫയര്‍ അലര്‍ട്ട്
സംവിധാനം
നടപ്പിലായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
വനസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രധാന വെല്ലുവിളിയായ
ആശയവിനിമയ
സംവിധാനങ്ങളുടെ
അപര്യാപ്തത
പരിഹരിക്കുന്നതിന്
ഡിജിറ്റല്‍ വയര്‍ലെസ്സ്
കമ്മ്യൂണിക്കേഷന്‍
നെറ്റ് വര്‍ക്ക്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഗ്രീന്ഇന്ഡ്യ
മിഷന് പ്രവര്‍ത്തനങ്ങള്‍
960.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
- വനസംരക്ഷണത്തിന്റെ
ഭാഗമായി ഗ്രീന്ഇന്ഡ്യ
മിഷന് കേരളത്തില്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇതിനായി
പദ്ധതി പ്രദേശത്തെ
തെരഞ്ഞെടുക്കുന്നതിനും
പദ്ധതി
നടപ്പിലാക്കുന്നതിനുമുള്ള
മാനദണ്ഡങ്ങളും
നടപടിക്രമങ്ങളും
വിശദമാക്കാമോ;
(സി)
പദ്ധതി
നടപ്പിലാക്കുന്ന രീതിയെ
സംബന്ധിച്ച്
വ്യക്തമാക്കാമോ?
ബൈപ്പാസിനു വേണ്ടി മുറിച്ചു
മാറ്റിയവയ്ക്ക് പകരം മരങ്ങൾ
961.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴക്കൂട്ടം-മുക്കോല
ബൈപ്പാസ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് മരങ്ങള്‍
മുറിച്ചുമാറ്റിയതിന്
പകരമായി എത്ര മരങ്ങള്‍
വച്ച്
പിടിപ്പിക്കുന്നതിനാണ്
തീരുമാനം
എടുത്തിട്ടുള്ളതെന്നും
എത്ര മരങ്ങള്‍ വച്ച്
പിടിപ്പിച്ചുവെന്നും
അറിയിക്കുമോ;
(ബി)
വിഴിഞ്ഞം
നിര്‍മ്മാണ പദ്ധതി
പ്രദേശത്ത് മുറിക്കുന്ന
മരങ്ങള്‍ക്ക് പകരം
വൃക്ഷതൈ വച്ച്
പിടിപ്പിക്കുവാന്‍ വനം
വകുപ്പ് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എവിടെയാണ്
പ്രസ്തുത മരങ്ങള്‍
വച്ച്
പിടിപ്പിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
ബൈപ്പാസ്
നിര്‍മ്മാണത്തിന്
വേണ്ടി മുറിച്ച
മരങ്ങള്‍ക്ക് പകരം
മരങ്ങള്‍ വച്ച്
പിടിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുള്ള
സ്ഥലത്ത് തന്നെയാണോ
പ്രസ്തുത മരങ്ങളും
നടുന്നത് എന്ന്
വ്യക്തമാക്കുമോ;?
സോഷ്യല്‍
ഫോറസ്ട്രി വിഭാഗം
962.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ഇടങ്ങളില്‍
നിന്ന് സോഷ്യല്‍
ഫോറസ്ട്രി വിഭാഗം
ഏറ്റെടുക്കുന്ന നാട്ടാന
കൊമ്പുകള്‍ നിലവില്‍
എവിടെയാണ്
സൂക്ഷിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
അവ
സൂക്ഷിക്കുന്നതിന്
ഏതെങ്കിലും ഏകീകൃത
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
സാഹചര്യമെന്താണെന്ന്
വെളിപ്പെടുത്തുമോ?
സോഷ്യല്‍
ഫോറസ്ട്രി പ്രവര്‍ത്തനങ്ങള്‍
963.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
ജില്ലകളില്‍ സോഷ്യല്‍
ഫോറസ്ട്രിയുടെ ഭാഗമായി
വനവത്കരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നുണ്ട്;
ഏതൊക്കെ രീതിയില്‍
എന്ന് വ്യക്തമാക്കുമോ;
(ബി)
സോഷ്യല്‍
ഫോറസ്ട്രിയ്ക്ക് വേണ്ടി
കേന്ദ്ര സര്‍ക്കാരില്‍
നിന്നും ധനസഹായം
ലഭിയ്ക്കുന്നുണ്ടോ;
എങ്കില്‍ കഴിഞ്ഞ 2
വര്‍ഷം എത്ര തുക
ലഭിച്ചിട്ടുണ്ട്; ജില്ല
തിരിച്ച് കണക്കുകള്‍
വ്യക്തമാക്കുമോ?
പാെതുസ്ഥലങ്ങളിലെ
മരം മുറിക്കുന്നതിനുള്ള
നടപടികള്‍
964.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാെതുസ്ഥലങ്ങളിലെ
മരങ്ങള്‍ മുറിച്ച്
മാറ്റുന്നതിന് അനുവാദം
നല്‍കേണ്ടത് ആരാണെന്നും
ഇതിനായുള്ള
നടപടിക്രമങ്ങള്‍
എന്താെക്കെയാണെന്നും
വ്യക്തമാക്കാമോ;
(ബി)
മുറിച്ചുമാറ്റേണ്ട
മരങ്ങളുടെ വില
കണക്കാക്കുന്നതിന്റെ
അടിസ്ഥാനമെന്താണ്;
ഇങ്ങനെ കണക്കാക്കുന്ന
തുക പലപ്പാേഴും
മാര്‍ക്കറ്റ്
വിലയേക്കാളും
ഉയര്‍ന്നതാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
കണക്കാക്കുന്ന ഉയര്‍ന്ന
മരവിലയും 18% ജി. എസ്.
റ്റി . യും ചേര്‍ത്ത
തുകയ്ക്ക് ലേലം
കെെകാെള്ളാന്
ആളില്ലാത്ത
സാഹചര്യത്തില്‍ മരം
മുറിച്ചു
മാറ്റുന്നതിനുള്ള
തുടര്‍നടപടികള്‍
എന്താണെന്ന്
വ്യക്തമാക്കുമോ?
കേരള
വനംവികസന കോര്‍പ്പറേഷന്റെ
മാനേജിംഗ് ഡയറക്ടര്‍
965.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ കീഴിലുള്ള
കേരള വനംവികസന
കോര്‍പ്പറേഷന്റെ
മാനേജിംഗ് ഡയറക്ടറായി
ആരെയാണ്
നിയമിച്ചിട്ടുള്ളത്;
(ബി)
ചീഫ്
കണ്‍സര്‍വേറ്റര്‍
റാങ്കിലുള്ള
ഉദ്യോഗസ്ഥന് പകരം
ഡെപ്യൂട്ടി
കണ്‍സര്‍വേറ്റര്‍
റാങ്കിലുള്ള
ഉദ്യോഗസ്ഥനെ മാനേജിംഗ്
ഡയറക്ടറായി നിയമിച്ച
നടപടി കേരള ഹൈക്കോടതി
റദ്ദ് ചെയ്തിട്ടുണ്ടോ;
(സി)
നിയമനം
കോടതി റദ്ദാക്കിയ
ശേഷവും മാനേജിംഗ്
ഡയറക്ടര്‍ സ്ഥാനത്ത്
നിലവിലുള്ള വ്യക്തി
തുടരുന്നത് എന്ത്
കൊണ്ടാണ്;
വിശദമാക്കാമോ;
(ഡി)
നിയമവിരുദ്ധമായി
നിയമനം നേടിയ വ്യക്തിയെ
മാനേജിംഗ് ഡയറക്ടര്‍
സ്ഥാനത്ത് നിന്നും
പുറത്താക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വനസംരക്ഷണ
സമിതി പ്രവര്‍ത്തകരുടെ വേതനം
966.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടൂറിസം
മേഖലകളില്‍
സേവനമനുഷ്ഠിക്കുന്ന
വനസംരക്ഷണ സമിതി
പ്രവര്‍ത്തകരുടെ വേതനം
പുതുക്കി നിശ്ചയിച്ച്
ഉത്തരവിറക്കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഉത്തരവിറക്കുന്നതിന്
ആവശ്യമായ നടപടികള്‍
അടിയന്തരമായി
സ്വികരിക്കുമോ;
(സി)
പുതുതായി
നിശ്ചയിക്കുന്ന കൂലി
നിരക്കുകള്‍ സംബന്ധിച്ച
വിശദവിവരങ്ങള്‍
നല്‍കാമോ?
വനസംരക്ഷണ
വിഭാഗം ജീവനക്കാരുടെ
സുരക്ഷക്ക് നടപടി
967.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂരിലെ
മാവോയിസ്റ്റ്
വെടിവെപ്പിന് ശേഷം
വനസംരക്ഷണ വിഭാഗം
ജീവനക്കാരുടെ
സുരക്ഷക്കായി
എന്തെങ്കിലും നടപടികള്‍
സർക്കാർ
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
വന
സംരക്ഷണ വിഭാഗം
ജീവനക്കാര്‍ക്ക്
ഡ്യൂട്ടി ഓഫ്
നല്‍കുന്നതുമായി
ബന്ധപ്പെട്ട് വനം
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
മറയൂര്‍
സാന്റല്‍ ഡിവിഷന്റെ
കീഴിലുളള വനസംരക്ഷണ
വിഭാഗം ജീവനക്കാര്‍ക്ക്
ഡ്യൂട്ടി ഓഫ്
നല്‍കുന്നതിനുളള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ആദിവാസികള്‍ക്ക്
ബീറ്റ് ഫാേറസ്റ്റ്
ഓഫീസര്‍മാരായി പ്രത്യേക
നിയമനം
968.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാശ്രിതരായ
ആദിവാസി
വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക്
ബീറ്റ് ഫാേറസ്റ്റ്
ഓഫീസര്‍മാരായി പ്രത്യേക
നിയമനം നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടാേ;
(ബി)
എത്രപേര്‍ക്കാണ്
ഇപ്രകാരം നിയമനം
നല്‍കുന്നതെന്നും
എന്നത്തേക്ക് നിയമനം
നല്‍കാനാകുമെന്നും
അറിയിക്കുമാേ?
വനശ്രീ
മണല്‍ വില്‍പ്പന
969.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനശ്രീ
മണല്‍ വില്‍പ്പനയില്‍
2017 മുതല്‍ 2018
ഏപ്രില്‍ വരെ ലഭിച്ച
വരവ് എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
എത്ര
അളവ് മണലാണ് ഇൗ
കാലയളവില്‍ ഖനനം ചെയ്ത്
വില്പന നടത്തിയതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
മണല്‍ വില്പനയില്
സ്വീകരിക്കുന്ന
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ?
സൃഷ്ടി
സ്കോളര്‍ഷിപ്പ്
970.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പ് നല്‍കിവരുന്ന
സൃഷ്ടി സ്കോളര്‍ഷിപ്പ്
ലഭിക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ് ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇടുക്കി
നിയോജകമണ്ഡലത്തില്‍
നിന്നും സൃഷ്ടി
സ്കോളര്‍ഷിപ്പിനു
വേണ്ടിയുള്ള അപേക്ഷ
പരിഗണിക്കപ്പെടാതെ
പോയതിനുള്ള കാരണം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി നടപ്പു
സാമ്പത്തിക വര്‍ഷം എത്ര
തുകയാണ്
നീക്കിവെച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പുതിയ
അദ്ധ്യയന വര്‍ഷം മുതല്‍
പ്രസ്തുത
സ്കോളര്‍ഷിപ്പിന്
അപേക്ഷ
സമര്‍പ്പിക്കുന്നതിനായി
മുന്‍കൂട്ടി അറിയിപ്പ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
വനശ്രീ
ഉല്പന്നങ്ങളുടെ വിറ്റു വരവ്
971.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
ജൂണ്‍ മുതല്‍ 2018
മാര്‍ച്ച് 31 വരെയുളള
കാലയളവില്‍ വനശ്രീ
ഉല്പന്നങ്ങളുടെ വിറ്റു
വരവിന്റെ ജില്ല
തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ;
(ബി)
മലപ്പുറം
ജില്ലയിലെ
വളളിക്കുന്നില്‍
പ്രസ്തുത കാലയളവില്‍
വനം വകുപ്പിന്റെ
നേതൃത്വത്തില്‍ നടന്ന
വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
റെയില്‍
ഫെന്‍സിംഗ്
972.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗശല്യം
തടയുന്നതിന് മാനന്തവാടി
മുനിസിപ്പാലിറ്റിയിലെ
പയ്യമ്പള്ളി-കൂടല്‍കടവ്
മേഖലയില്‍ റെയില്‍
ഫെന്‍സിംഗ്
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
അതിന്റെ
നടപടിക്രമങ്ങള്‍
എന്തെല്ലാമായി എന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇതിന്റെ
ധനസഹായം കിഫ്ബിയില്‍
നിന്നാണോ
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കിഫ്ബി
ഡയറക്ടര്‍ ബോര്‍ഡ്
റെയില്‍ ഫെന്‍സിംഗ്
പദ്ധതിക്ക് അംഗീകാരം
നല്‍കിയിട്ടുണ്ടോ?
കാട്ടുതീ
973.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത് 2017, 2018
വര്‍ഷങ്ങളില്‍ ഏതൊക്കെ
സ്ഥലങ്ങളില്‍
കാട്ടുതീയുണ്ടായി എന്ന്
വെളിപ്പെടുത്തുമോ;
(ബി)
കാട്ടുതീ
കാരണം മേല്‍പ്പറഞ്ഞ
വര്‍ഷങ്ങളില്‍ എത്ര
ഹെക്ടര്‍ വനം കത്തി
നശിച്ചു എന്ന്
വ്യക്തമാക്കുമോ?
വനഭൂമിയും
റവന്യൂ ഭൂമിയും തമ്മില്‍
അതിര്‍ത്തി നിര്‍ണ്ണയം
974.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനഭൂമിയും റവന്യൂ
ഭൂമിയും തമ്മില്‍
അതിര്‍ത്തി
നിര്‍ണ്ണയിക്കുന്നതിനായി
ബന്ധപ്പെട്ട
വകുപ്പുകള്‍ തമ്മില്‍
സംയുക്ത വെരിഫിക്കേഷന്
നടത്തി ജണ്ടകെട്ടി
വേര്‍തിരിക്കാത്തത്
മൂലം പല വില്ലേജുകളിലും
കരം സ്വീകരിക്കുന്നില്ല
എന്നതും പലയിടങ്ങളിലും
പട്ടയം നല്കാന്
തടസ്സമാകുന്നുവെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ബി)
ഇക്കാര്യം
പരിഹരിക്കുന്നതിനായി
,ജണ്ട
നിര്‍മ്മാണത്തിന്റെ
പുരാേഗതി
വിലയിരുത്തുന്നതിനായി
ഡീമാര്‍ക്കേഷന്‍ ഓഫ്
ഫാേറസ്റ്റ് ബൗണ്ടറീസ്
മൊഡ്യൂള്‍
തയ്യാറാക്കിയിട്ടുണ്ടാേ
; വിശദാംശം നല്കുമാേ ;
(സി)
പ്രസ്തുത
മൊഡ്യൂള്‍
അടിസ്ഥാനമാക്കി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമാേ ;
സംസ്ഥാനത്ത് പ്രസ്തുത
പ്രശ്നങ്ങള്‍ ഏതെല്ലാം
പ്രദേശങ്ങളില്‍
നിലവിലുണ്ട് എന്ന്
വ്യക്തമാക്കുമാേ ?
വന്യമൃഗങ്ങളുടെ
ആക്രമണം മൂലം കാര്‍ഷിക നഷ്ടം
975.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്യമൃഗങ്ങളുടെ ആക്രമണം
മൂലം 2017-2018
കാലയളവില്‍ സംഭവിച്ച
കാര്‍ഷിക നഷ്ടം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈയിനത്തില്‍
നഷ്ടപരിഹാരമായി വിതരണം
ചെയ്ത തുക എത്രയെന്നു
വ്യക്തമാക്കാമോ;
(സി)
വന്യമൃഗങ്ങളുടെ
ആക്രമണം മൂലം കൃഷിനാശം
സംഭവിക്കാതിരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;വിശദാംശം
വെളിപ്പെടുത്താമോ?
കിഴക്കഞ്ചേരിയിൽ
വൈദ്യുതി ലഭിക്കുന്നതിന് വനം
വകുപ്പിന്റെ അനുമതി
976.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
കിഴക്കഞ്ചേരി
പഞ്ചായത്തിലെ
ചൂരുപാറ-മണ്ണെണ്ണക്കയം
- പ്രദേശത്തെ
ഭവനങ്ങളില്‍ വൈദ്യുതി
എത്തിക്കുന്നതിനായി വനം
വകുപ്പിന്റെ അനുമതി
ആവശ്യപ്പെട്ട് നല്കിയ
ഫയലിന്മേല് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്നറിയിക്കാമോ;
(ബി)
പ്രദേശവാസികള്‍ക്ക്
ഉടന്‍ വൈദ്യുതി
ലഭിക്കുന്നതിന് വനം
വകുപ്പിന്റെ എന്‍. ഒ.
സി. വൈദ്യുതി വകുപ്പിന്
എത്തിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
കോട്ടൂര്‍
ആനപരിപാലന കേന്ദ്രം
977.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ കോട്ടൂര്‍
ആനപരിപാലന കേന്ദ്രം
വികസിപ്പിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
കോട്ടൂര്‍
ആനപരിപാലന കേന്ദ്രം
വികസിപ്പിക്കുന്നതിന്
കിഫ്ബിയില്‍ നിന്നും
ധനസഹായം
ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍
എത്ര കോടി രൂപയുടെ
പ്രോജക്ടാണ്
സമര്‍പ്പിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഏത്
ഏജന്‍സി വഴിയാണ്
വിപുലീകരണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രധാനപ്പെട്ട
ഒരു ടൂറിസ്റ്റ്
കേന്ദ്രമായി കോട്ടൂരിനെ
വികസിപ്പിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
മനുഷ്യ-
വന്യജീവി സംഘര്‍ഷം
978.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മനുഷ്യ-
വന്യജീവി സംഘര്‍ഷം
ലഘൂകരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി ജനവാസ
മേഖലകളില്‍
വന്യമൃഗങ്ങള്‍
എത്തിയാല്‍
ബന്ധപ്പെട്ടവരെ
അറിയിക്കുന്നതിന്എസ്.എം.എസ്.
വഴി മുന്നറിയിപ്പ്
നല്കുന്ന സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ?
വന്യജീവി
ആക്രമണം
979.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവികള്‍
നാട്ടിലിറങ്ങി കാര്‍ഷിക
വിളകള്‍
നശിപ്പിക്കുന്നതും
മനുഷ്യ ജീവന് അപകടം
ഉണ്ടാക്കുന്നതും
തടയുവാന്‍ വനം വകുപ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ആന/മാന്‍/കുരങ്ങ്/മ്ലാവ്/കാട്ടുപന്നി/മുള്ളന്‍
പന്നി തുടങ്ങി
വന്യജീവികള്‍ നടത്തിയ
വിള നശീകരണം,
വീടുനശീകരണം ,
മനുഷ്യർക്കെതിരെ
നടത്തിയ ആക്രമണം ,
കൊലപ്പെടുത്തലുകൾ
തുടങ്ങിയവ സംബന്ധിച്ച്
എത്ര കേസുകള്‍ വനം
വകുപ്പ് രജിസ്റ്റര്‍
ചെയ്തു എന്ന്
വ്യക്തമാക്കുമോ;
(സി)
ഓരോ
കേസ്സിലുമായി എത്ര
തുകയുടെ
നാശനഷ്ടമുണ്ടായി എന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
നാശ നഷ്ടത്തിന്
വിധേയരായവരില്‍
എത്രപേര്‍ക്ക് സഹായം
നല്കി; എത്ര പേര്‍ക്ക്
നല്കുവാനുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
വാമനപുരം
മണ്ഡലത്തിൽ വന്യമൃഗങ്ങളുടെ
ആക്രമണത്തിനിരയായവര്‍
980.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍ കഴിഞ്ഞ
രണ്ട്
വര്‍ഷത്തിനുള്ളില്‍
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍
പരിക്കേറ്റവര്‍
എത്രയാണ്; മരണമടഞ്ഞവര്‍
എത്രയാണ്;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
അതില്‍
എത്ര പേര്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ട്;
(സി)
ഇനി
എത്ര പേര്‍ക്ക്
ആനുകൂല്യം
ലഭിക്കാനുണ്ട്;
വിശദവിവരങ്ങള്‍
നല്‍കാമോ?
വന്യമൃഗശല്യം
കാരണം കാര്‍ഷിക
വിളകള്‍ക്കുണ്ടായ നാശം
981.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ വന്യമൃഗശല്യം
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
വന്യമൃഗശല്യം
കാരണം കാര്‍ഷിക
വിളകള്‍ക്കുണ്ടായ
നാശത്തിന് നഷ്ടപരിഹാരം
നല്കുന്നതില്
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
വന്യജീവികളുടെ
ആക്രമണത്തിന് നഷ്ടപരിഹാരം
982.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവികളുടെ
ആക്രമണം മൂലമുണ്ടാകുന്ന
കാര്‍ഷിക വിള നാശത്തിന്
ഏത്
മാനദണ്ഡമനുസരിച്ചാണ്
നഷ്ടപരിഹാരം നല്കി
വരുന്നത്;
(ബി)
പ്രസ്തുത
നഷ്ടപരിഹാരം
വര്‍ദ്ധിപ്പിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വന്യജീവികളുടെ
ആക്രമണത്തില്‍
പരിക്കേല്ക്കുന്നവര്ക്കു്
നല്‍കിവരുന്ന ധനസഹായം
983.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനാതിര്‍ത്തി
പങ്കിടുന്ന
പ്രദേശങ്ങളില്‍
കഴിയുന്ന ജനങ്ങളുടെ
ജീവനും സ്വത്തിനും
സംരക്ഷണം നല്‍കുന്നതിന്
വനം-വന്യംജീവി വകുപ്പ്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വന്യജീവികളുടെ
ആക്രമണത്തില്‍
പരിക്കേല്‍ക്കുന്ന/മരണമടയുന്നവരുടെ
ആശ്രിതര്‍ക്ക്
നല്‍കിവരുന്ന ധനസഹായം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;എങ്കില്‍
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം മലപ്പുറം
ജില്ലയില്‍
എത്രയാളുകള്‍ക്ക്
മേല്‍പ്പറഞ്ഞ
വിധത്തില്‍ ധനസഹായം
നല്‍കിയിട്ടുണ്ട്;വിശദാംശം
നല്‍കുമോ?
വന്യമൃഗങ്ങളുടെ
ഭീഷണി
984.
ശ്രീ.രാജു
എബ്രഹാം
,,
ഒ. ആര്. കേളു
,,
ആന്റണി ജോണ്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നിയിലും
വാൽപ്പാറയിലും
വയനാട്ടിലും കടുവ
മനുഷ്യരെ കൊന്നു തിന്ന
സംഭവങ്ങളുടെ
പശ്ചാത്തലത്തിൽ
വന്യമൃഗങ്ങള്‍
മനുഷ്യജീവന്
ഭീഷണിയാകുന്നത് തടയാന്‍
വനം വകുപ്പ്
സമഗ്രപദ്ധതി
ആവിഷ്കരിച്ച്
നടപ്പാക്കുമോ;
(ബി)
പ്രതിവര്‍ഷം
ഉദ്ദേശം നൂറുപേര്
വന്യമൃഗങ്ങളുടെ
ആക്രമണത്തിൽ
കൊല്ലപ്പെടുന്നുണ്ടെന്ന
റിപ്പോര്‍ട്ടുകളുടെ
പശ്ചാത്തലത്തില്‍
വനപ്രദേശങ്ങളോട്
ചേര്‍ന്നുള്ള
പ്രദേശങ്ങളില്‍
വസിക്കുന്നവര്‍ക്ക്
സുരക്ഷയ്ക്കായി
തോക്കുപയോഗിക്കാന്‍
അനുമതി നൽകുന്ന കാര്യം
പരിഗണിക്കുമോ;
(സി)
ക്യാമറാ
ട്രാപ്പ്,റെയിൽ
ഫെൻസിംഗ്,എസ്.എം.എസ്
അലെര്‍ട്ട് തുടങ്ങിയ
ആധുനിക സംവിധാനങ്ങൾ
കാര്യക്ഷമമായി
പ്രാവര്‍ത്തികമാക്കാൻ
നടപടിയെടുക്കുമോയെന്ന്
വ്യക്തമാക്കുമോ?
മൃഗങ്ങളിലെ
രോഗപ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
985.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
കെ. രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗങ്ങളിലെ
രോഗപ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമായി
നടപ്പാക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
മുഴുവന്‍
കന്നുകാലികള്‍ക്കും
കുളമ്പ് രോഗത്തിനെതിരെ
പ്രതിരോധ കുത്തിവയ്പ്
നല്‍കുന്നതിന് പദ്ധതി
നിലവിലുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
കോഴി,താറാവ്
തുടങ്ങിയ പക്ഷികള്‍ക്ക്
നല്കുന്ന പ്രതിരോധ
കുത്തിവയ്പുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
കുത്തിവയ്പ്
എടുക്കുന്ന
മൃഗങ്ങള്‍ക്ക്
ചെവിയില്‍ ടാഗ്
അടിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
മൃഗസംരക്ഷണ
മേഖലയില്‍ നടപ്പാക്കിയ നൂതന
പദ്ധതികള്‍
986.
ശ്രീ.കെ.വി.വിജയദാസ്
,,
എസ്.രാജേന്ദ്രന്
,,
മുരളി പെരുനെല്ലി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മൃഗസംരക്ഷണ മേഖലയില്‍
നടപ്പാക്കിയ നൂതന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മൃഗാശുപത്രികളുടെ
ശാക്തീകരണത്തിനും
വികസനത്തിനുമായി
സര്‍ക്കാര്‍ എന്തെല്ലാം
ഇടപെടലുകളാണ്
നടത്തിയിട്ടുള്ളത്;
(സി)
മൃഗചികിത്സാ
മരുന്നുകളുടെ ലഭ്യത
ഉറപ്പു
വരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
മുഴുവന്‍
പശുക്കുട്ടികള്ക്കും
ശാസ്ത്രീയ പരിചരണം
ലഭ്യമാക്കുന്നതിന്
'ഗോവര്‍ദ്ധിനി' പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഗോസമൃദ്ധി
ഇന്‍ഷ്വറന്‍സ് പദ്ധതി
987.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗോസമൃദ്ധി
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
പദ്ധതി പ്രകാരം എത്ര
കന്നുകാലികളെ
ഇന്‍ഷ്വര്‍
ചെയ്യുവാനാണ്
ലക്ഷ്യമിട്ടിട്ടുളളത്;വ്യക്തമാക്കാമോ
;
(ബി)
പ്രസ്തുത
ലക്ഷ്യം നേടുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിക്ക് നാഷണല്‍
ലെെവ് സ്റ്റോക്ക്
മിഷന് മുഖേന ധനസഹായം
ലഭ്യമാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ഫാമുകള്‍
ആരംഭിക്കുന്നതിനായുള്ള
പദ്ധതികള്‍
988.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആട്,
കോഴി, പശു എന്നിവ
വ്യാവസായികാടിസ്ഥാനത്തില്‍
വളര്‍ത്തുന്നതിനും
ഫാമുകള്‍
ആരംഭിക്കുന്നതിനുമായി
മൃഗസംരക്ഷണ വകുപ്പിന്
കീഴില്‍ ഏതൊക്കെ
പദ്ധതികളാണ്
നിലവിലുളളത് എന്നുളള
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പാറശ്ശാലയിലെ
ആടുവളര്‍ത്തല്‍
കേന്ദ്രത്തിലെ അടിസ്ഥാന
പശ്ചാത്തല സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
ഇൗ സര്‍ക്കാരിന്റെ
കാലയളവില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
കോഴിവില
989.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോഴിവില
നിയന്ത്രിക്കുമെന്ന
സര്‍ക്കാര്‍
പ്രഖ്യാപനത്തിന് ശേഷവും
യാതൊരു
നിയന്ത്രണവുമില്ലാതെ
ഇറച്ചിക്കോഴി വില
വര്‍ദ്ധിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വില
നിയന്ത്രിക്കുന്നതിന്
മൃഗസംരക്ഷണ വകുപ്പ്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
കുടുംബശ്രീ
യൂണിറ്റുകളുമായി
സഹകരിച്ച്
നടപ്പിലാക്കുന്ന
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ഡി)
തമിഴ്
നാട്ടിലെ
കോഴിക്കച്ചടവക്കാര്
കോഴിവില നിശ്ചയിച്ച്
അമിതലാഭം കൊയ്യുന്ന
പ്രവണത
ഇല്ലാതാക്കുന്നതിനും,
ഹോര്‍മോണില്ലാത്ത
കോഴിയിറച്ചി
ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കാേഴിയിറച്ചിയുടെ
വില വര്‍ദ്ധനവ്
990.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാേഴിയിറച്ചിയുടെ
വില ക്രമാതീതമായി
വര്‍ദ്ധിക്കുന്ന
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടാേ
;
(ബി)
കാേഴിയിറച്ചിയുടെ
വില പിടിച്ച്
നിര്‍ത്തുന്നതിനും,
സര്‍ക്കാര്‍
നിയന്ത്രണത്തില്‍
കാേഴിക്കടകള്
ആരംഭിക്കുന്നതിനും
ഉദ്ദേശ്യമുണ്ടാേ;
എങ്കില്‍ വിശദാംശം
നല്കുമാേ ;
(സി)
ഏതാെക്കെ
ഏജന്‍സികളുടെ
സഹകരണത്താേടെയാണ്
പദ്ധതി
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ?
ഈവനിംഗ്
വെറ്ററിനറി ക്ലിനിക്
991.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പളളി
താലൂക്കില്‍ മൃഗസംരക്ഷണ
വകുപ്പിന്റെ ഈവനിംഗ്
ക്ലിനിക്
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഏതെല്ലാം വെറ്ററിനറി
ആശുപത്രികളില്‍ ഈവനിംഗ്
ക്ലിനിക്
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഈവനിംഗ്
ക്ലിനിക്കുകള്‍
എന്തെല്ലാം സേവനങ്ങളാണ്
ലഭ്യമാക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
എല്ലാ
മൃഗാശുപത്രികളിലും
ഈവനിംഗ് ക്ലിനിക്
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കാമോ?
കടുത്തുരുത്തി
വെറ്ററിനറി
പോളീക്ലിനിക്കിന്റെ
പ്രവര്‍ത്തനം
992.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
വെറ്ററിനറി
പോളീക്ലിനിക്കിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നത്
സംബന്ധിച്ച
AHG2/9889/2013 എന്ന
ഫയലില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പോളീക്ലിനിക്കിനെ
സംബന്ധിച്ച് മൃഗസംരക്ഷണ
വകുപ്പ് ഡയറക്ടര്‍
പുതിയ പ്രൊപ്പോസല്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
ഈ
വര്‍ഷം സംസ്ഥാനത്ത്
എത്ര വെറ്ററിനറി
പോളീക്ലിനിക്കുകളാണ്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നത്; അവ
എവിടെയെല്ലാം
എന്നറിയിക്കുമോ?
ഒല്ലൂരിലെ
കെപ്കോ പദ്ധതികള്‍
993.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴി
വളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
കെപ്കോ നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
കെപ്കോ വഴി
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ?
ഇറച്ചിക്കോഴി
വളര്‍ത്തല്‍ പദ്ധതി
994.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
,,
അബ്ദുല്‍ ഹമീദ് പി.
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുണമേന്മയുള്ള
കോഴിയിറച്ചിയുടെ വിപണനം
വ്യാപിപ്പിക്കുവാന്‍
ലക്ഷ്യമിട്ടുള്ള
കെപ്കോ-കുടുംബശ്രീ
ഇറച്ചിക്കോഴി
വളര്‍ത്തല്‍ പദ്ധതി
സംസ്ഥാനത്തെ എല്ലാ
പഞ്ചായത്തുകളിലേക്കും
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കെപ്കോയുടെ
പ്രവര്‍ത്തനം എല്ലാ
ജില്ലകളിലും
വ്യാപിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇറച്ചിക്കോഴി
ഉല്‍പ്പാദനത്തില്‍
സ്വയംപര്യാപ്തത
നേടുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു എന്നു
വ്യക്തമാക്കുമോ?
നിപ
വെെറസ് വാഹകര്‍
995.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിപ
വെെറസിന്റെ വാഹകര്‍
വവ്വാലുകള്‍ ആണെന്നുളള
പത്രവാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതില്‍ എത്ര മാത്രം
വാസ്തവമുണ്ട് ;
വിശദവിവരം നല്‍കുമോ;
(ബി)
മൃഗസംരക്ഷണവകുപ്പ്
ഇക്കാര്യത്തില്‍
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
നിപ
വെെറസുകളുടെ
കാര്യത്തില്‍ വാഹകര്‍
എപ്പോഴും മൃഗങ്ങളാണോ;
ഇത് സംബന്ധിച്ച്
മൃഗസംരക്ഷണ വകുപ്പിന്റെ
വിശദീകരണമെന്താണ്?
കോന്നി
ആനത്താവളത്തിലെ ആനയെ തിരികെ
എത്തിക്കാന്‍ നടപടി
996.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
ആനത്താവളത്തില്‍
ഉണ്ടായിരുന്ന സോമന്
എന്ന ആനയെ മൂന്നാറിലെ
കാപ്പുകാട് എന്ന
സ്ഥലത്ത് കാട്ടാന
ഇറങ്ങിയതുമായി
ബന്ധപ്പെട്ട്
കൊണ്ടുപോയിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
കൊണ്ടുപോയത്;
(ബി)
പ്രസ്തുത
ആനയെ നാളിതുവരെ തിരികെ
കോന്നിയില്‍
എത്തിച്ചിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
ആനയെ കോന്നിയില്‍
തിരികെ എത്തിക്കണമെന്ന്
ആവശ്യപ്പെട്ട് സ്ഥലം
എം.എല്‍.എ. കത്തു
നല്‍കിയിരുന്നോ;
എങ്കില്‍ എന്നാണ്;
(ഡി)
ആയതിന്മേല്
നാളിതുവരെ എന്തെല്ലാം
തുടര്‍നടപടികള്‍
കെെക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
ആനയെ
കോന്നിയില്‍ തിരികെ
എത്തിയ്ക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
കോന്നി
ആനത്താവളത്തിലെ ആനയെ
മുതുമലയിലേക്കു മാറ്റാനുള്ള
തീരുമാനം
997.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
ആനത്താവളത്തില്‍
നിലവിലുള്ള
സുരേന്ദ്രന് എന്ന ആനയെ
തമിഴ്നാട്ടിലെ മുതുമല
ആനക്യാമ്പിലേക്ക്
മാറ്റുവാന്‍
സര്‍ക്കാര്‍തലത്തില്‍
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ ;
(ബി)
ഈ
ആനയെ മുതുമലയിലേക്ക്
മാറ്റുന്നതിന്റെ
ആവശ്യകത എന്തെന്ന്
വെളിപ്പെടുത്തുമോ;
(സി)
സര്‍ക്കാര്‍തലത്തില്‍
തീരുമാനം
കൈക്കൊണ്ടിട്ടില്ലെങ്കില്‍
ഇതിലേക്കായി നടപടികള്‍
ആരംഭിച്ചത് ആരാണെന്നു
വെളിപ്പെടുത്തുമോ;
(ഡി)
ഉദ്യോഗസ്ഥതലത്തില്‍
നടത്തുന്ന നീക്കങ്ങള്‍
അവസാനിപ്പിച്ച് ആനയെ
കോന്നിയില്‍
നിലനിര്‍ത്താന്‍
ഉത്തരവ് നല്‍കുമോ?
മൃഗങ്ങളിലൂടെയും
പക്ഷികളിലൂടെയും പകരുന്ന
രോഗങ്ങളെക്കുറിച്ച് ഗവേഷണം
998.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിപ
വൈറസ് ബാധ സംസ്ഥാനത്ത്
കണ്ടെത്തിയ
സാഹചര്യത്തില്‍ വൈറസിനെ
പകര്‍ത്തുന്ന
മൃഗങ്ങളെയും
പക്ഷികളെയും
നിയന്ത്രിക്കുന്നതിനും
രോഗ പ്രതിരോധം
ഉറപ്പുവരുത്തുന്നതിനും
വകുപ്പ് കൈക്കൊണ്ട
നടപടികള്‍ എന്തെല്ലാം;
(ബി)
മൃഗങ്ങളിലൂടെയും
പക്ഷികളിലൂടെയും
പകരുന്ന
രോഗങ്ങളെക്കുറിച്ചും
രോഗാണുക്കളെക്കുറിച്ചും
ഗവേഷണം നടത്തി
സമയബന്ധിതമായി
റിപ്പോര്‍ട്ടുകള്‍
സമര്‍പ്പിക്കാന്‍
എന്തെല്ലാം
ക്രമീകരണങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ക്ഷീരവികസന
വകുപ്പ് നടപ്പാക്കിയ വിവിധ
പദ്ധതികള്‍
999.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷം
ക്ഷീരവികസന വകുപ്പ്
ഇടുക്കി
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയ വിവിധ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പദ്ധതികളുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട് സഹകരണ
സംഘങ്ങളുടെ
പ്രവര്‍ത്തനം
വിപുലീകരിയ്ക്കുന്നതിനായി
2017-2018
സാമ്പത്തികവര്‍ഷത്തില്‍
ഇടുക്കി
നിയോജകമണ്ഡലത്തില്‍
ചെലവഴിച്ച 1817.075
ലക്ഷം രൂപയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കരുനാഗപ്പളളി
മണ്ഡലത്തിലെ മില്‍ക്ക് ഷെഡ്
പദ്ധതി
1000.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്ന
മില്‍ക്ക് ഷെഡ് പദ്ധതി
പ്രകാരം കരുനാഗപ്പളളി
നിയോജകമണ്ഡലത്തിലെ ഏത്
പഞ്ചായത്തിനെയാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
പദ്ധതിപ്രകാരമുളള
ആനുകൂല്യങ്ങള്‍ എന്നു
മുതല്‍ വിതരണം
ചെയ്യുമെന്ന്
വ്യക്തമാക്കുമോ?
പാൽ
ഉല്പാദനത്തിൽ സ്വയം പര്യാപ്തത
1001.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിൽമ വഴി ശേഖരിക്കുന്ന
പാലിന്റെ ഗുണനിലവാരം
ഉറപ്പാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പാൽ
ഉല്പാദനത്തിൽ സ്വയം
പര്യാപ്തത നേടാൻ
സംസ്ഥാനത്തിന്
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ സ്വയം
പര്യാപ്തത നേടുന്നതിന്
എന്തൊക്കെ നടപടികളാണ്
നടപ്പിലാക്കി വരുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ആവശ്യമായതിന്റെ
എത്ര ശതമാനം പാൽ ആണ്
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
ക്ഷീര ഉത്പാദനം
1002.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീര ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനും
എന്തൊക്കെ
കര്‍മ്മപദ്ധതികളാണ്
നടത്തിവരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
2 വര്‍ഷങ്ങള്‍ കൊണ്ട് ഈ
മേഖലയില്‍ എന്തൊക്കെ
മാറ്റങ്ങള്‍
കൊണ്ടുവരാന്‍
കഴിഞ്ഞുവെന്നും ഇതു വഴി
സംസ്ഥാനത്തിന്റെ
പാലുല്‍പ്പാദനത്തില്‍
എത്ര വര്‍ദ്ധനവ്
ഉണ്ടായെന്നും
വിശദമാക്കാമോ;
(സി)
ക്ഷീര
മേഖലയില്‍
പ്രവര്‍ത്തിക്കുന്നവര്‍ക്കായി
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കിവരുന്നതെന്ന്
വിശദമാക്കാമോ?
സ്വയംപര്യാപ്ത
ക്ഷീര കേരളം പദ്ധതി
1003.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ.കുഞ്ഞിരാമന്
,,
യു. ആര്. പ്രദീപ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാല് ഉത്പാദനത്തില്‍
സ്വയംപര്യാപ്തത
കെെവരിക്കുന്നതിനായി
സ്വയംപര്യാപ്ത
ക്ഷീരകേരളം പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ലക്ഷ്യം നേടുന്നതിനുളള
ഊര്‍ജിത നടപടികളുടെ
ഫലമായി
പാലുല്പാദനത്തില്
തുടര്‍ച്ചയായ
വര്‍ദ്ധനവ്
കെെവരിക്കാന്‍
സാധിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്തിന്
ആവശ്യമുളളതിന്റെ എത്ര
ശതമാനം പാല് ഇപ്പോള്‍
ആഭ്യന്തരമായി
ഉല്പാദിപ്പിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ക്ഷീരോല്പാദന
രംഗത്ത് പുതുതായി
നടപ്പാക്കി വരുന്ന
ക്ഷീരഗ്രാമം പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
പാലുല്പാദനത്തില്
സ്വയം പര്യാപ്തത
1004.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
ഒരു വര്‍ഷത്തിനുള്ളില്‍
പാലുല്പാദനത്തില്
സ്വയം പര്യാപ്തത
നേടുമെന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്
ആധാരമായ വസ്തുതകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
മില്‍ക്ക്
ഷെഡ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
2017-18ല്‍
പ്രഖ്യാപിച്ച ഗോസമൃദ്ധി
പദ്ധതി പ്രകാരം
എന്തൊക്കെ കാര്യങ്ങളാണ്
നടപ്പിലാക്കുന്നത്
എന്നറിയിക്കാമോ;
(ഡി)
അഞ്ചില്‍
കൂടുതല്‍
കറവപ്പശുക്കളുള്ള ക്ഷീര
കര്‍ഷകര്‍ക്ക് കറവ
യന്ത്രം
നല്‍കുന്നതിനുള്ള
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ഇ)
സംസ്ഥാനത്ത്
നിലവിലെ പാലിന്റെ
ആവശ്യകത എത്രയാണെന്നും
അതില്‍ ആഭ്യന്തര
ഉല്പാദനം എത്രയാണെന്നും
വെളിപ്പെടുത്തുമോ?
പാലിന്റെ
ഗുണനിലവാരം
നിര്‍ണ്ണയിക്കുന്നതിന് പുതിയ
സംവിധാനം
1005.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാല്,
മുട്ട എന്നിവയുടെ
ഉല്‍പ്പാദനത്തില്‍
സ്വയം പര്യാപ്തത
കൈവരിക്കാന്‍ ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും കൊണ്ടുവരുന്ന
പാലിന്റെ ഗുണനിലവാരം
നിര്‍ണ്ണയിക്കുന്നതിന്
പുതിയതായി എന്തെങ്കിലും
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
അത്തരം സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
കോഴിക്കോട്
ഡയറി (മില്‍മ) മാലിന്യ
പ്രശ്നം
1006.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ഡയറി (മില്‍മ) മാലിന്യ
പ്രശ്നം
പരിഹരിക്കുന്നതിന്
സ്വന്തം ചെലവില്‍ സ്ഥലം
ഏറ്റെടുക്കുന്നതിന്
മില്‍മ
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തിന്
അനുമതി നല്‍കിക്കൊണ്ട്
08.11.2017-ന് സ. ഉ
(സാധാ) നമ്പര്‍
130/2017 / ഡി.ഡി. യായി
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
സ്ഥലം
ഏറ്റെടുക്കുന്നതിന്
നിലവിലുള്ള തടസ്സം
എന്താണെന്ന്
വിശദമാക്കാമോ;
(ഡി)
സ്ഥലം
ഏറ്റെടുക്കല്‍
പ്രവൃത്തി
ത്വരിതപ്പെടുത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
ക്ഷീര
കര്‍ഷകര്‍ക്ക് ക്ഷീര
സംഘങ്ങളില്‍ നിന്നും
ലഭിക്കുന്ന തുക
1007.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീര
കര്‍ഷകര്‍ക്ക് ക്ഷീര
സംഘങ്ങളില്‍ നിന്ന്
നല്കുന്ന തുക ബാങ്ക്
വഴി നല്കുവാന്
എന്തെങ്കിലും ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഇത്
മൂലം ക്ഷീര
കര്‍ഷകര്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് പരിഹരിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ക്ഷീര
കര്‍ഷകര്‍ക്കുണ്ടാകുന്ന
ആകസ്മിക നഷ്ടങ്ങള്‍ക്കുളള
ധനസഹായം
1008.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ക്ഷീര
കര്‍ഷകര്‍ക്കുണ്ടാകുന്ന
ആകസ്മിക
നഷ്ടങ്ങള്ക്കു്
ധനസഹായം
ലഭിക്കുന്നതിനുള്ള
പദ്ധതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
ക്ഷീരകര്‍ഷക
ക്ഷേമം
1009.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരകര്‍ഷകരുടെ
ക്ഷേമത്തിനായി വിവിധ
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും
പലരും
കാലിവളര്‍ത്തലില്‍
നിന്നും പിന്നോട്ട്
പോകുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുളള
കാരണങ്ങള്‍
വിശദമാക്കാമോ;
(ബി)
കടക്കെണിയിലായ
ക്ഷീരകര്‍ഷകര്‍ക്കുവേണ്ടി
2016-17-ല്‍
നടപ്പിലാക്കിയ കടാശ്വാസ
പദ്ധതിയുടെ ആനുകൂല്യം
ഇതിനകം എ്രത പേര്‍ക്ക്
ലഭിച്ചുവെന്ന്
വിശദമാക്കാമോ;
(സി)
കടാശ്വാസ
പദ്ധതി കൂടുതല്‍
പേരിലേക്ക്
വ്യാപിപ്പിക്കാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(ഡി)
ക്ഷീരകര്‍ഷകര്‍ക്ക്
ഡയറി ഫാം
ആധുനികവല്‍ക്കരിക്കുന്നതിന്
എന്തൊക്കെ സഹായങ്ങളാണ്
നല്‍കുന്നതെന്നും
2017-18-ല്‍ ഇൗ
പദ്ധതിയുടെ ആനുകൂല്യം
എത്ര
ക്ഷീരകര്‍ഷകര്‍ക്ക്
അനുവദിച്ചുവെന്നും
വിശദമാക്കാമോ?