ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
നടപടികള്‍
*181.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
ആര്. രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്തിക്കൊണ്ടിരിക്കുന്ന
വിദേശ
ടൂറിസ്റ്റുകളുടെയും
ആഭ്യന്തര
ടൂറിസ്റ്റുകളുടെയും
എണ്ണം വര്‍ഷം തോറും
കുറഞ്ഞുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കൂടുതല്‍
വിദേശ-ആഭ്യന്തര
ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
ടൂറിസം,
തൊഴിലധിഷ്ഠിത
മേഖലയാക്കുന്നതിനും
കുടുംബശ്രീ വഴി ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിനും
എന്ത് നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പൊതുമേഖലാ
വ്യവസായ യൂണിറ്റുകള്‍
*182.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എസ്.ശർമ്മ
,,
സി.കൃഷ്ണന്
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
വ്യവസായ യൂണിറ്റുകള്‍
പുനരുദ്ധരിയ്ക്കുന്നതിനും
പുനരുജ്ജീവിപ്പിക്കുന്നതിനും
പ്രത്യേക പരിഗണന
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
വ്യവസായ,
കരകൗശല മേഖലകളില്‍
സത്വരവും
ഉൗര്ജ്ജസ്വലവുമായ
വളര്‍ച്ചയ്ക്ക്
സഹായകരമാകുന്നതിനും
കാര്യക്ഷമവും
അനുകൂലവുമായ സാഹചര്യം
സൃഷ്ടിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സുരക്ഷ
നിധി പദ്ധതി
*183.
ശ്രീ.കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് സഹകരണ
മേഖലയില്‍
നിക്ഷേപങ്ങള്‍ക്കുള്ള
സുരക്ഷയ്ക്കായി പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കെെവരിക്കാനുദ്ദേശിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എന്തെല്ലാം
നേട്ടങ്ങളാണ് ഇതുവഴി
കെെവരിച്ചത്;
വിവരിക്കുമോ?
സാമ്പത്തികസ്ഥിതി
പരിരക്ഷിക്കാനുളള നടപടി
*184.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ഡി.കെ. മുരളി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ചുവര്‍ഷം
സംസ്ഥാനത്ത്
നിലനിന്നിരുന്നതായി
പറയപ്പെടുന്ന
സാമ്പത്തിക
അച്ചടക്കമില്ലായ്മ
മൂലധന ചെലവിനെ
ഏതുതരത്തില്‍
ബാധിച്ചുവെന്നും
അതിന്റെ
പ്രത്യാഘാതമെന്തെന്നും
അറിയിക്കാമോ;
(ബി)
ഭീമമായ
റവന്യൂ അന്തരത്തിന്റെ
കാരണമെന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ക്ഷേമ
പദ്ധതികളെ ബാധിക്കാത്ത
തരത്തില്‍ ഇതു
പരിഹരിക്കാേന് എങ്ങനെ
സാധിക്കുമെന്ന്
അറിയിക്കുമോ?
സംസ്ഥാനത്തെ
ധാതു അധിഷ്ഠിത വ്യവസായങ്ങള്‍
*185.
ശ്രീ.കാരാട്ട്
റസാഖ്
,,
എ. പ്രദീപ്കുമാര്‍
,,
സി. കെ. ശശീന്ദ്രന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇരുമ്പയിര്, ധാതുമണല്‍
മുതലായവയുടെ ഖനനം
പൊതുമേഖലയില്‍
മാത്രമായി
പരിമിതപ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ധാതു
അധിഷ്ഠിത വ്യവസായങ്ങള്‍
തുടങ്ങുന്നതിനുള്ള
സാധ്യത
കണ്ടെത്തുന്നതിനും
അനധികൃത ഖനന
പ്രവര്‍ത്തനങ്ങള്‍
നിയന്ത്രിക്കുന്നതിനും
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഖനന
സംബന്ധമായ പ്രശ്നങ്ങള്‍
മൂലം
അടച്ചുപൂട്ടിയിട്ടുള്ള
പൊതുമേഖലാ സ്ഥാപനങ്ങള്‍
വൈവിധ്യവത്ക്കരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
എനര്‍ജി
സേവിംങ്സ് കോര്‍ഡിനേഷന്‍ ടീം
*186.
ശ്രീ.സണ്ണി
ജോസഫ്
,,
ഷാഫി പറമ്പില്‍
,,
എം. വിന്‍സെന്റ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എനര്‍ജി സേവിംങ്സ്
കോര്‍ഡിനേഷന്‍ ടീമിന്റെ
പ്രവര്‍ത്തനത്തിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം ചെയ്ത്
നടപ്പാക്കിയത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിച്ചത്;
വിശദീകരിക്കുമോ;
(സി)
എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിക്കാന്‍ കഴിഞ്ഞത്;
വിശദീകരിക്കുമോ?
ഉത്തരവാദ
ടൂറിസം പദ്ധതി
*187.
ശ്രീ.എം.
സ്വരാജ്
,,
എ.എം. ആരിഫ്
,,
ഒ. ആര്. കേളു
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉത്തരവാദ ടൂറിസം
പദ്ധതിയുടെ
പിന്നോട്ടുപോക്കിനിടയായ
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
പുഴയോരങ്ങളിലും കായല്‍
തീരങ്ങളിലും ഉള്‍നാടന്‍
ജലാശയങ്ങളോടു
ചേര്‍ന്നും
വിനോദസഞ്ചാരത്തിനായി
പുതിയ ഇടങ്ങള്‍
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
അത്തരം മേഖലകളില്‍
ഉത്തരവാദ ടൂറിസം
വികസിപ്പിക്കുന്നതിനായി
പദ്ധതി ആസൂത്രണം ചെയ്ത്
നടപ്പാക്കുമോ?
റബ്ബര്‍
ഇറക്കുമതി
നിയന്ത്രിക്കുന്നതിനുള്ള
ഇടപെടല്‍
*188.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
തോമസ് ചാണ്ടി
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യാവസായിക
ആവശ്യത്തിനുള്ള റബ്ബര്‍
ഇറക്കുമതി
നിയന്ത്രിക്കുന്നതിനുള്ള
ഇടപെടല്‍ നടത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
മൂല്യ
വര്‍ദ്ധിത
ഉല്പന്നത്തിന്റെ അന്തിമ
വിലയുടെ ഒരംശം കര്ഷകന്
ലഭിക്കത്തക്ക
വിധത്തില്‍ ആവശ്യമായ
നിയമ പരിരക്ഷ
ഉറപ്പുവരുത്താന്‍
വ്യവസായ വകുപ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
ടൂറിസം
വികസനം
*189.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം
,,
മുഹമ്മദ് മുഹസിന് പി.
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം മേഖലകളില്‍
ടൂറിസം വികസനത്തിന്
സാധ്യതയുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ അവ ഏതെല്ലാം
മേഖലകളിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വിദേശ
ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുന്നതിന്
ടൂറിസം വകുപ്പ് വിദേശ
രാജ്യങ്ങളില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ടൂറിസം
മേഖല ഇപ്പോള്‍
നേരിട്ടുകൊണ്ടിരിക്കുന്ന
വെല്ലുവിളികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ; അവ
പരിഹരിച്ച് സംസ്ഥാനത്ത്
ടൂറിസം മേഖല
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചു
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ഊര്‍ജ്ജ
നഷ്ടം കുറയ്ക്കാന്‍ നടപടി
*190.
ശ്രീമതി
സി.കെ. ആശ
ശ്രീ.സി.
ദിവാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫ്ലാറ്റ്,
അപ്പാര്‍ട്ട്മെന്റുകള്‍
ഉള്‍പ്പെടെ വൈദ്യുത
ഉപഭോക്താക്കള്‍
എല്‍.റ്റി.
ആവശ്യങ്ങള്‍ക്കായി
സ്വന്തമായി
സ്ഥാപിച്ചിട്ടുള്ള
ട്രാന്‍സ്ഫോര്‍മറുകളുടെ
എണ്ണവും ശേഷിയും
എത്രയാണെന്നും ഇതുമൂലം
വൈദ്യുതി ബോര്‍ഡിന്
എന്തെങ്കിലും
സാമ്പത്തിക നഷ്ടം
ഉണ്ടായിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ബി)
ട്രാന്‍സ്ഫോര്‍മറുകളുടെ
ഊര്‍ജ്ജ നഷ്ടം
കുറയ്ക്കുന്നതിന്
ആട്ടോമാറ്റിക് പവ്വര്‍
ഫാക്ടര്‍ കണ്ട്രോള്
സ്ഥാപിക്കണമെന്ന
നിര്‍ദ്ദേശം
നടപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
നടപ്പാക്കാത്തതെന്ന്
വെളിപ്പെടുത്തുമോ;
(സി)
വര്‍ദ്ധിച്ചുവരുന്ന
അപകടങ്ങള്‍
കുറയ്ക്കുന്നതിനും
ഊര്‍ജ്ജ നഷ്ടം
കുറയ്ക്കുന്നതിനും
എല്‍.റ്റി. വിതരണ
ലൈനുകളില്‍
ഇന്സുലേഷന് ആവരണം
ചെയ്യുന്നതിന് വൈദ്യുതി
ബോര്‍ഡ് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
റെസ്പോണ്സിബിള്
ടൂറിസം
*191.
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തദ്ദേശസവാസികള്ക്ക്
ഗുണം ഉറപ്പുവരുത്തുന്ന
റെസ്പോണ്സിബിള്
ടൂറിസം
നടപ്പിലാക്കുന്നതിലുള്ള
നയം വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ടൂറിസം
യൂണിറ്റുകള്‍ക്ക്
വര്‍ഗ്ഗീകരണം
കൊണ്ടുവരുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
നയം നടപ്പിലാക്കാന്‍
ശ്രമിക്കുന്നതോടൊപ്പം
സംസ്ഥാനത്ത് എത്തുന്ന
ടൂറിസ്റ്റുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കയര്‍
മേഖലയിലെ പ്രതിസന്ധി
*192.
ശ്രീ.ബി.സത്യന്
,,
കെ. ദാസന്
,,
എ.എം. ആരിഫ്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കയര്‍ വ്യവസായരംഗത്തെ
പ്രതിസന്ധി മൂലം
ചെറുകിട കയര്‍ ഫാക്ടറി
ഉടമകളും തൊഴിലാളികളുമായ
'6' പേര് ആത്മഹത്യ
ചെയ്യാനിടയായ സാഹചര്യം
ഗൗരവമായി കാണുന്നുണ്ടോ;
(ബി)
കയര്‍
ഉത്പന്നങ്ങള്‍ക്ക് വില
ലഭിക്കാത്തതിനാലും
ചകിരി ക്ഷാമം മൂലവും
കയര്‍പിരി മേഖല കടുത്ത
വെല്ലുവിളിയെ
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പരമ്പരാഗത
കയര്‍ തൊഴിലാളികളെ
സംരക്ഷിക്കാന്‍ വേണ്ടി
പദ്ധതി ഉണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശം നല്‍കുമോ?
ചെറുകിട
വ്യവസായ സംരംഭങ്ങള്‍ക്കുള്ള
കേന്ദ്രസഹായം
*193.
ശ്രീ.കെ.വി.വിജയദാസ്
,,
റ്റി.വി.രാജേഷ്
,,
ഐ.ബി. സതീഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറുകിട, ഇടത്തരം
വ്യവസായ സംരംഭങ്ങള്‍
തുടങ്ങുന്നതിന് കേന്ദ്ര
സഹായം
ലഭിക്കുന്നതാണെന്ന
ഉറപ്പ് ലഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പി.എം.ഇ.ജി.പി.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംസ്ഥാനത്ത്
സ്റ്റാര്‍ട്ട് അപ്
പദ്ധതികള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
പുതിയ
സാങ്കേതിക വിദ്യകള്‍
പരമാവധി
പ്രയോജനപ്പെടുത്തി
വ്യവസായിക വികസനം
സാധ്യമാക്കുന്നതിനും
യുവജനങ്ങള്‍ക്ക്
കൂടുതല്‍
തൊഴിലവസരങ്ങള്‍
ലഭ്യമാക്കുന്ന
തരത്തിലുള്ള പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
*194.
ശ്രീ.വി.
അബ്ദുറഹിമാന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ആന്‍സലന്‍
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
നടപ്പാക്കുന്നതിന്
കേന്ദ്ര
ഗവണ്മെന്റുമായി
കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട്
കേന്ദ്രസര്‍ക്കാര്‍
അനുവദിച്ച സഹായങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കരാര്‍ പ്രകാരം
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കണമെന്നാണ്
വ്യവസ്ഥ
ചെയ്തിട്ടുള്ളത്;
(ഡി)
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഉൗര്‍ജ്ജ
മേഖലയുടെ വികസനം
*195.
ശ്രീ.റോജി
എം. ജോണ്‍
,,
വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉൗര്‍ജ്ജ മേഖലയുമായി
ബന്ധപ്പെട്ട വികസന
പരിഷ്കരണ പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളെന്തെല്ലാമെന്ന്
വിശദമാക്കാമാേ;
(സി)
പദ്ധതി
നടത്തിപ്പുവഴി
കൈവരിക്കാന്‍ കഴിഞ്ഞ
നേട്ടങ്ങളെന്തെല്ലാമെന്ന്
വിശദമാക്കാമാേ;
(ഡി)
ഇതിനായി
ഭരണതലത്തില്‍
സ്വീകരിച്ച
നടപടികളെന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ?
രാജീവ്
ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ
യോജന
*196.
ശ്രീ.അനില്‍
അക്കര
,,
ഹൈബി ഈഡന്
,,
കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രാജീവ് ഗാന്ധി ഗ്രാമീണ
വൈദ്യുതീകരണ യോജന
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പുമൂലം
എന്തെല്ലാം
നേട്ടങ്ങളാണ് ഊര്‍ജ്ജ
രംഗത്ത് കൈവരിച്ചത്;
വിശദീകരിക്കാമോ?
വിദേശ
നിക്ഷേപ നയം
*197.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
സി.മമ്മൂട്ടി
,,
പാറക്കല്‍ അബ്ദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്തിന്‍െറ
സുപ്രധാന മേഖലകളില്‍
വിദേശ നിക്ഷേപം
നടത്തുന്നതിനുണ്ടായിരുന്ന
നിയന്ത്രണങ്ങളില്‍
കാര്യമായ ഇളവു
വരുത്തിക്കൊണ്ടുളള
കേന്ദ്ര സര്‍ക്കാര്‍
തീരുമാനം സംബന്ധിച്ച
പൂര്‍ണ്ണ വിവരങ്ങള്‍
സംസ്ഥാന സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
ഇൗ നയം മാറ്റം സംസ്ഥാന
സര്‍ക്കാര്‍ എങ്ങിനെ
വീക്ഷിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്‍െറ
സാമ്പത്തിക മേഖലയ്ക്ക്
ഇതു ഗുണകരമാണോ,
ദോഷകരമാണോ എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച വിശദവിവരം
വെളിപ്പെടുത്തുമോ?
പൊതുമേഖലാ
വ്യവസായ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
*198.
ശ്രീ.എം.
മുകേഷ്
,,
റ്റി.വി.രാജേഷ്
,,
പുരുഷന് കടലുണ്ടി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം യഥാസമയം
അവലോകനം
ചെയ്യുന്നതിനും ,
കാര്യക്ഷമതയും
സുതാര്യതയും
വര്‍ദ്ധിപ്പിയ്ക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
നഷ്ടത്തിലായ
യൂണിറ്റുകളെ
ലാഭകരമാക്കിത്തീര്ക്കുന്നതിന്
ഫലപ്രദമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
വിവിധ
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ആധുനികവത്കരിക്കുന്നതിനും
പുനരുദ്ധരിക്കുന്നതിനും
ആവശ്യമായ പദ്ധതികള്‍
ആവിഷ്കരിക്കുമോ?
വൈദ്യുതി
അറ്റകുറ്റപ്പണികള്ക്കിടെയുള്ള
അപകടമരണങ്ങള്‍
*199.
ശ്രീ.പി.ടി.എ.
റഹീം
,,
സി. കെ. ശശീന്ദ്രന്
,,
എം.എം. മണി
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യൂതി
ലൈനിലെ
അറ്റകുറ്റപ്പണികള്‍ക്കിടെ
വൈദ്യുതാഘാതമേറ്റുള്ള
അപകടങ്ങള്‍ അധികരിച്ചു
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അറ്റകുറ്റപ്പണിയിലേര്പ്പെടുന്നവര്ക്ക്
ഏതു തരത്തിലുള്ള
സുരക്ഷാ സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
സംസ്ഥാന
വൈദ്യുതി ബോര്‍ഡിന്റെ
അനാസ്ഥ കൊണ്ട് അപകടം
സംഭവിക്കുന്ന കരാര്‍
തൊഴിലാളികള്‍ക്കും
അവരുടെ
കുടുംബങ്ങള്‍ക്കും
സംരക്ഷണം നല്കാന്
വ്യവസ്ഥ ചെയ്യുമോ എന്ന്
വെളിപ്പെടുത്തുമോ?
സ്പോര്‍ട്സുമായി
ബന്ധപ്പെട്ട അഴിമതി
ആരോപണങ്ങള്‍
*200.
ശ്രീ.ആര്.
രാജേഷ്
,,
കെ.വി.വിജയദാസ്
,,
വി. ജോയി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
നാഷണല്‍ ഗെയിംസ്
നടത്തിപ്പുമായി
ബന്ധപ്പെട്ട്
പുറത്തുവന്ന അഴിമതി
ആരോപണങ്ങളെക്കുറിച്ച്
വിശദമായ അന്വേഷണം
നടത്തി ആവശ്യമായ
തുടര്‍നടപടി
സ്വീകരിക്കുമോ;
(ബി)
സ്പോര്‍ട്സ്
കൗണ്‍സിലുമായി
ബന്ധപ്പെട്ട് അടുത്തിടെ
പുറത്തുവന്നിരിക്കുന്ന
അഴിമതി ആരോപണങ്ങളെ
കുറിച്ചും വിശദമായ
അന്വേഷണം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
പാരമ്പര്യേതര
വൈദ്യുതോല്പാദന പദ്ധതികള്‍
*201.
ശ്രീ.എസ്.രാജേന്ദ്രന്
,,
ജോര്‍ജ് എം. തോമസ്
,,
പി.വി. അന്‍വര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ പാരമ്പര്യേതര
വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
എത്ര പദ്ധതികള്‍
ഉണ്ടെന്ന വിവരം
ലഭ്യമാണോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ നിന്ന്
എത്ര മെഗാവാട്ട്
വൈദ്യുതി വീതം
ലഭിക്കുന്നുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
മേഖലയില്‍ നിന്ന്
കൂടുതല്‍ വൈദ്യുതി
ഉല്പാദിപ്പിക്കുവാന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക നില
*202.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
എം.ഉമ്മര്‍
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
പുറത്തിറക്കിയ ധവള
പത്രം സംസ്ഥാനത്തിന്റെ
യഥാര്‍ത്ഥ സാമ്പത്തിക
നിലയെ സത്യസന്ധമായി
പ്രതിഫലിപ്പിക്കുന്നതാണോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക നിലയുമായി
ബന്ധപ്പെട്ട് ഏതെല്ലാം
കണക്കുകള്‍ പ്രസ്തുത
ധവള പത്രത്തില്‍
ഉള്‍പ്പെടുത്തിയിട്ടില്ലായെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
കണക്കുകള്‍
ധവളപത്രത്തില്‍
ഉള്‍പ്പെടാതെ
പോയതിന്റെ സാഹചര്യം
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതിയുടെ
യഥാര്‍ത്ഥ ചിത്രം
വ്യക്തമാക്കുന്ന പുതിയ
ധവളപത്രം
പുറപ്പെടുവിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
സംസ്ഥാനത്തെ
വ്യവസായ മേഖലയെക്കുറിച്ച്
പഠനം
*203.
ശ്രീ.എല്‍ദോ
എബ്രഹാം
,,
സി. ദിവാകരന്
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ
മേഖലയെക്കുറിച്ച് പഠനം
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ,
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച എന്തെല്ലാം
വിഷയങ്ങളാണ് പഠന
വിധേയമാക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പഠനത്തിനായി
വിദഗ്ധ സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഈ സമിതി
എന്നത്തേക്ക്
രൂപീകരിക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്താമോ;
(സി)
പരമ്പരാഗത
വ്യവസായങ്ങളുടെ
നിലനില്പിനായി
എന്തെല്ലാം
നടപടികളെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
കോ-ഇന്‍ഷ്വറന്‍സ്
സംവിധാനം
*204.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
,,
വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്റ്റേറ്റ്
ഇന്‍ഷ്വറന്‍സ് വകുപ്പ്
കോ-ഇന്‍ഷ്വറന്‍സ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
(സി)
ഈ
സംവിധാനത്തിന്റെ
നിര്‍വ്വഹണത്തില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
ഉൗര്‍ജ്ജ
ആഡിറ്റ്
*205.
ശ്രീ.ഹൈബി
ഈഡന്
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉൗര്‍ജ്ജ ആഡിറ്റ്
നടപ്പാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തു നടപ്പാക്കിയത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിവരിക്കുമോ;
(സി)
ഇതുമൂലം
എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിക്കാന്‍ കഴിഞ്ഞത്;
വിശദീകരിക്കുമോ?
ചരക്കു
സേവന നികുതി നിയമം
*206.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
റ്റി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കു
സേവന നികുതി നിയമം
നടപ്പിലാക്കുന്നത്
സംബന്ധിച്ച നിലപാട്
വ്യക്തമാക്കാമോ;
(ബി)
ഈ
നിയമം
നടപ്പാലാക്കുന്നതുവഴി
സംസ്ഥാനത്തെ സാമ്പത്തിക
സ്ഥിതിയില്‍ ഏത്
തരത്തിലുള്ള
പ്രത്യാഘാതമാണ്
ഉണ്ടാകാന്‍ പോകുന്നത്
എന്നത് സംബന്ധിച്ച്
സാദ്ധ്യതാ പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഈ
നിയമം
നടപ്പിലാക്കുന്നതു
വഴിയുണ്ടാകുന്ന
സാമ്പത്തിക
പ്രത്യാഘാതങ്ങളെ
നേരിടുന്നതിന്
സാമ്പത്തിക നയങ്ങളില്‍
മാറ്റം വരുത്തുന്ന
കാര്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ത്രിവേണി
സ്റ്റോറുകളുടെ
പ്രവര്‍ത്തനങ്ങള്‍
*207.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ആന്റണി ജോണ്‍
ശ്രീമതി
യു. പ്രതിഭാ ഹരി
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ത്രിവേണി
സ്റ്റോറുകളുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
നാമമാത്രമായി
പ്രവര്‍ത്തിക്കുന്ന
ത്രിവേണി സ്റ്റോറുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
എന്തെങ്കിലും
പദ്ധതിയുണ്ടോ;
(സി)
ത്രിവേണി
മാര്‍ക്കറ്റുകള്‍ക്കായി
വാങ്ങിയിട്ടുളള
വാഹനങ്ങളുടെ വിവരം
നല്‍കുമോ; അവ ഇപ്പോള്‍
പ്രവര്‍ത്തനക്ഷമമാണോ;
ഇല്ലെങ്കില്‍ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(ഡി)
ത്രിവേണി
സ്റ്റോറുകളിലൂടെ
വില്‍ക്കുന്ന
ഉല്പന്നങ്ങള്ക്ക്
പൊതുമാര്‍ക്കറ്റിനെ
അപേക്ഷിച്ച്
വിലക്കുറവും
ഗുണനിലവാരവും
ഉറപ്പാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ഇ-ഓക്ഷന്
സംവിധാനം
*208.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായവകുപ്പിനു
കീഴിലുള്ള
പൊതുമേഖലാസ്ഥാപനങ്ങളില്‍
ഇ-ഓക്ഷന് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദാംശങ്ങൾ
എന്തെല്ലാം;
(സി)
ഈ
സംവിധാനം വഴി
എന്തെല്ലാം സേവനങ്ങളും
പ്രയോജനങ്ങളുമാണ്
ലഭിക്കുന്നത്;
വിശദീകരിക്കുമോ?
സംസ്ഥാനങ്ങള്‍ക്കുള്ള
കേന്ദ്ര നികുതി വിഹിതം
*209.
ശ്രീ.രാജു
എബ്രഹാം
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ.ജെ. മാക്സി
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിനാലാം
ധനകാര്യ കമ്മീഷന്
സംസ്ഥാനങ്ങള്‍ക്കുള്ള
കേന്ദ്ര നികുതി വിഹിതം
വര്ദ്ധിപ്പിച്ചതിനോടൊപ്പം
കേന്ദ്ര-സംസ്ഥാന വിഹിത
അനുപാതം
വ്യത്യാസപ്പെടുത്തിയതും
നിര്‍ത്തലാക്കിയതുമായ
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിര്‍ത്തലാക്കിയ
പദ്ധതികള്‍ക്ക് പകരം
പദ്ധതികള്‍ സംസ്ഥാനം
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഇതിനായി എത്ര തുക അധികം
വേണ്ടി വരുമെന്ന്
വെളിപ്പെടുത്താമോ;
(സി)
പതിനാലാം
ധനകാര്യ കമ്മീഷന്
റവന്യൂ കമ്മി
നികത്താനായി വാഗ്ദാനം
ചെയ്ത 9518 കോടി
രൂപയില്‍ എത്ര തുക
ലഭിച്ചുവെന്നും
അതിനുള്ള ഉപാധികള്‍
എന്തൊക്കെയാണെന്നും
ഇത് സംസ്ഥാനത്തെ സമ്പദ്
രംഗത്തെ ഏതു തരത്തില്‍
ബാധിക്കുമെന്നും
വ്യക്തമാക്കാമോ?
സംസ്ഥാനം
നിക്ഷേപ
സൗഹൃദമാക്കുന്നതിനുള്ള
നടപടികള്‍
*210.
ശ്രീ.പി.വി.
അന്‍വര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ബാബു
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍ നടത്തിയ
എമര്‍ജിംഗ് കേരള,
ബി.ടു. ബി., യുവസംരഭക
സംഗമം, വനിത സംരംഭകത്വ
സമ്മേളനം എന്നിവയിലൂടെ
ആക്രഷിക്കാന് കഴിഞ്ഞ
സംരംഭങ്ങള്‍
ഏതൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഫലമായി
സംസ്ഥാനത്തുണ്ടായ
നിക്ഷേപം എത്രയെന്നും,
എത്ര പേര്‍ക്ക്
പുതുതായി തൊഴില്‍
നല്കാന്
സാധിച്ചെന്നും
അറിയിക്കുമോ;
(സി)
സംസ്ഥാനം
നിക്ഷേപസൗഹൃദമാക്കാന്‍
ഈ സര്‍ക്കാര്‍
ഉദ്ദേശിക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ?