Q.
No |
Questions
|
2229
|
എമര്‍ജിംഗ്
കേരളയില്‍
ഏറ്റെടുത്ത
പദ്ധതികള്‍
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത്
്നടന്ന
എമര്‍ജിംഗ്
കേരള
നിക്ഷേപക
സംഗമത്തില്‍
പ്രഖ്യാപിച്ച
എത്ര
പദ്ധതികളാണ്
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)ഇതില്‍
ഓരോ
പദ്ധതികളും
നിലവില്‍
ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(സി)ഇതിനകം
ഏതെല്ലാം
പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ? |
2230 |
എമര്‍ജിങ്
കേരള
ശ്രീ.
കെ.
രാധാകൃഷ്ണന്‍
(എ)എമര്‍ജിംഗ്
കേരളയുമായി
ബന്ധപ്പെട്ട്
എത്ര
വ്യവസായസംരംഭങ്ങള്‍
നടപ്പിലാക്കുമെന്നാണു
തീരുമാനി
ച്ചിരുന്നത്;
അവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)എമര്‍ജിംഗ്
കേരളയുമായി
ബന്ധപ്പെട്ടു
നടപ്പിലാക്കുന്ന
പദ്ധതികള്‍
സമയബന്ധിതമായി
ആരംഭിക്കുന്നതിനുവേണ്ടി
നടപടികളില്‍
വരുത്തിയ
സുതാര്യതയുടെയും,
മറ്റ്
ഇളവുകളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)ഇതുവരെ
ഏതെല്ലാം
പദ്ധതികള്‍
ആരംഭിക്കുവാനാണ്
നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നു
പറയുമോ;
(ഡി)ഈ
പദ്ധതികള്‍
എപ്പോള്‍
ആരംഭിക്കുവാന്‍
കഴിയുമെന്നു
വിശദമാക്കുമോ? |
2231 |
എമര്‍ജിംഗ്
കേരള
പദ്ധതി
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
(എ)എമര്‍ജിംഗ്
കേരള
ആഗോള
നിക്ഷേപ
സംഗമത്തിന്റെ
പരിഗണനയ്ക്ക്
എത്ര
പദ്ധതികളാണ്
വന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)പരിഗണനയ്ക്ക്
വന്ന
പദ്ധതികളില്‍
എത്ര
പദ്ധതികള്‍ക്കാണ്
സര്‍ക്കാര്‍
ഇതുവരെ
അനുമതി
നല്കിയതെന്നും
വ്യക്തമാക്കാമോ;
(സി)പരിഗണനയ്ക്ക്
വന്നതും,
അനുമതി
നല്‍കാത്തതുമായ
പദ്ധതികള്‍
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ? |
2232 |
എമര്‍ജിംഗ്
കേരളയ്ക്ക്
വകകൊള്ളിച്ച
തുക
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)എമര്‍ജിംഗ്
കേരളയ്ക്കുവേണ്ടി
2012-13 ബഡ്ജറ്റില്‍
വകകൊള്ളിച്ച
5 കോടി
രൂപയില്‍
നാളിതുവരെ
ചെലവിട്ട
തുക എത്ര;
(ബി)ഈ
തുക
എന്തൊക്കെ
പരിപാടികള്‍ക്ക്
വേണ്ടിയാണ്
വകയിരുത്തിയിട്ടുളളതെന്നും,
ഓരോയിനത്തിലും
എത്ര തുക
വീതം
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)എമര്‍ജിംഗ്
കേരളാ
സംഗമത്തിന്റെ
ഫലമായി
ആരംഭിക്കപ്പെട്ട
പൊതുമേഖലാ
സംരംഭങ്ങള്‍
പൊതു-സ്വകാര്യ
പങ്കാളിത്തത്തോടെ
ആരംഭിച്ച
സംരംഭങ്ങള്‍,
സ്വകാര്യ
സംരംഭങ്ങള്‍,
വിദേശ
സംരംഭങ്ങള്‍
ആയവയുടെ
പേരു
വിവരവും
ആയതുമായി
ബന്ധപ്പെട്ട
മുതല്‍
മുടക്കും
വെളിപ്പെടുത്തുമോ? |
2233 |
എമര്‍ജിംഗ്
കേരള -
തുടര്‍നടപടികള്‍
ശ്രീ.
വര്‍ക്കല
കഹാര്‍
,,
സി.
പി.
മുഹമ്മദ്
,,
സണ്ണി
ജോസഫ്
,,
ഹൈബി
ഈഡന്‍
(എ)എമര്‍ജിംഗ്
കേരളയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
തുടര്‍
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)എമര്‍ജിംഗ്
കേരളയുമായി
ബന്ധപ്പെട്ട
സംഗമത്തില്‍
അവതരിപ്പിക്കപ്പെട്ട
പദ്ധതികളുടെ
സാദ്ധ്യതാ
പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)എത്ര
കോടി
രൂപയുടെ
പദ്ധതികളാണ്
ഈ
പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)പദ്ധതികള്‍
സൂക്ഷ്മമായി
പരിശോധിച്ചിട്ട്
അനുമതി
നല്‍കുവാന്‍
എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം? |
2234 |
തിരുവനന്തപുരം
ജില്ലയിലെ
എമര്‍ജിംഗ്
കേരള
പദ്ധതികള്‍
ശ്രീ.ബി.സത്യന്‍
(എ)എമര്‍ജിംഗ്
കേരളയില്‍
തിരുവനന്തപുരം
ജില്ലയില്‍നിന്നും
ഏതെല്ലാം
പദ്ധതികളാണ്
പരിഗണനയിലുള്ളത്.
ഏത്
രീതിയിലാണ്
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)ഇതില്‍
ഏതെല്ലാം
പദ്ധതികള്‍
നടപ്പിലാക്കിതുടങ്ങിയിട്ടുണ്ട്;
വ്യക്തമാക്കാമോ? |
2235 |
ബയര്‍
സെല്ലര്‍
മീറ്റ്
ശ്രീ.
വര്‍ക്കല
കഹാര്‍
,,
പി.എ.
മാധവന്‍
,,
ലൂഡീ
ലൂയിസ്
,,
ആര്‍.
സെല്‍വരാജ്
(എ)സംസ്ഥാനത്ത്
ബയര്‍
സെല്ലര്‍
മീറ്റ്
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)പൊതുമേഖലാ
സ്ഥാപനങ്ങളുമായി
ബന്ധിപ്പിച്ച്
സൂക്ഷ്മ
ചെറുകിട
വ്യവസായങ്ങളെ
ശക്തിപ്പെടുത്താന്‍
മീറ്റ്
എത്രമാത്രം
പ്രയോജനകരമാകും
എന്നാണ്
കരുതുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഏതെല്ലാം
എജന്‍സികളാണ്
ഈ
മീറ്റുമായി
സഹകരിച്ചത്
; വിശദമാക്കുമോ?
(ഡി)എന്തെല്ലാം
ലക്ഷ്യങ്ങളാണ്
മീറ്റ്
വഴി
നേടിയിട്ടുള്ളത്?
|
2236 |
വ്യവസായ
സംരക്ഷണസേന
ശ്രീ.
ബാബു.
എം.
പാലിശ്ശേരി
,,
എം.
ചന്ദ്രന്‍
,,
കെ.
ദാസന്‍
,,
സി.
കൃഷ്ണന്‍
(എ)സംസ്ഥാനത്ത്
കേന്ദ്രവ്യവസായ
സംരക്ഷണ
സേനയുടെ
മാതൃകയില്‍
വ്യവസായ
സംരക്ഷണസേന
രൂപീകരിക്കുന്നതിനുള്ള
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍
സേനയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്നും
ഇതു
സംബന്ധിച്ച
നടപടികള്‍
എത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ;
(സി)വ്യവസായ
സംരക്ഷണ
സേന
രൂപീകരിക്കുമ്പോള്‍
തൊഴില്‍
തര്‍ക്കങ്ങള്‍
മുതലായവയില്‍
തൊഴില്‍വകുപ്പിനും
പോലീസ്
സേനയ്ക്കുമുള്ള
അധികാരങ്ങള്‍
പരിമിതപ്പെടുത്തേണ്ടി
വരുമോ;
(ഡി)ഈ
സേനാരൂപീകരണം
സംബന്ധിച്ച്
വ്യവസായസംരംഭകരുമായും
ട്രേഡ്
യൂണിയന്‍
പ്രതിനിധികളുമായും
എന്തെങ്കിലും
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ? |
2237 |
പബ്ളിക്
സെക്ടര്‍
എന്റര്‍പ്രൈസസ്
ബോര്‍ഡ്
രൂപീകരിക്കാന്‍
നടപടി
ശ്രീ.എ.പ്രദീപ്കുമാര്‍
,,
കെ.വി.അബ്ദുള്‍
ഖാദര്‍
,,
ആര്‍
രാജേഷ്
,,
കെ.കുഞ്ഞിരാമന്‍(ഉദുമ)
(എ)നിലവിലുള്ള
ബ്യൂറോ
ഓഫ്
പബ്ളിക്
എന്റര്‍പ്രൈസസും
റിയാബും
സംയോജിപ്പിച്ച്
ഒരു
പബ്ളിക്
സെക്ടര്‍
എന്റര്‍പ്രൈസസ്
ബോര്‍ഡ്
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
അതിന്റെ
പ്രവര്‍ത്തനങ്ങള്‍
ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(സി)നിര്‍ദ്ദിഷ്ട
ബോര്‍ഡിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(ഡി)പൊതുമേഖലാസ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങളില്‍
നിശ്ചിതമികവ്
ഉറപ്പാക്കുന്നതിനായി
കേന്ദ്ര
സര്‍ക്കാരും
കേന്ദ്ര
പൊതുമേഖലാ
സ്ഥാപനങ്ങളും
തമ്മില്‍
ഉണ്ടാക്കിയ
എം.ഒ.യു-വിന്റെ
മാതൃകയില്‍
കേരളത്തിലും
ഇത്തരം
ധാരണാപത്രം
ഒപ്പുവയ്ക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഇ)എങ്കില്‍
ഈ
ധാരണാപത്രത്തിലെ
വ്യവസ്ഥകള്‍
എന്താണെന്നും
എന്ന്
ഇത്
പ്രാവര്‍ത്തികമാക്കാമെന്നും
വിശദമാക്കാമോ? |
2238 |
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
കാര്യക്ഷമത
ശ്രീ.
ഹൈബി
ഈഡന്‍
''
ഷാഫി
പറമ്പില്‍
''
എ.പി.
അബ്ദുള്ളക്കുട്ടി
''
തേറമ്പില്‍
രാമകൃഷ്ണന്‍
(എ)സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്യാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)കേന്ദ്ര
പൊതുമേഖലാ
സ്ഥാപനങ്ങളുമായി
സഹകരിച്ച്
സംയുക്ത
സംരംഭങ്ങള്‍
തുടങ്ങുന്ന
കാര്യം
ആലോചിക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നഷ്ടത്തിലായിരുന്ന
എത്ര
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ലാഭം
ഉണ്ടാക്കിയിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
സുതാര്യമാക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്? |
2239 |
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ശ്രീ.
കെ.
വി.
അബ്ദുള്‍
ഖാദര്‍
(എ)യു.ഡി.എഫ്
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം 2011-12
സാമ്പത്തിക
വര്‍ഷം
എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളാണ്
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നത്;
(ബി)ഏതെല്ലാം
പൊതുമേഖലാ
സ്ഥാപനങ്ങളാണ്
ഇപ്പോള്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നത്
എന്ന്
വ്യക്തമാക്കാമോ? |
2240 |
അടച്ചുപൂട്ടിയ
ടെക്സ്റയില്‍
മില്ലുകള്‍
ശ്രീ.
കെ.
കുഞ്ഞമ്മത്
മാസ്റര്‍
,,
ബി.
ഡി.
ദേവസ്സി
,,
സി.
കൃഷ്ണന്‍
,,
എം.
ചന്ദ്രന്‍
(എ)സംസ്ഥാനത്തെ
അടച്ചു
പൂട്ടപ്പെട്ട
ടെക്സ്റയില്‍
മില്ലുകള്‍
തുറന്നു
പ്രവര്‍ത്തിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ബി)സഹകരണ
മേഖലയില്‍
ഉള്‍പ്പെടെ
ഇപ്പോള്‍
പ്രവര്‍ത്തം
നിലച്ച
ടെക്സ്റൈല്‍
മില്ലുകള്‍
എത്രയാണ്;
ഇതിനിടയായ
സാഹചര്യങ്ങള്‍
എന്തൊക്കെയാണ്;
(സി)വര്‍ദ്ധിച്ച
തോതിലുള്ള
വൈദ്യുതി
ചാര്‍ജ്ജ്
ടെക്സ്റൈല്‍
മില്ലുകള്‍ക്ക്
താങ്ങാന്‍
കഴിയുന്നതല്ലെന്ന
കാര്യം
സര്‍ക്കാരിനറിയാമോ;
(ഡി)മില്ലുകള്‍
തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള
ഒരു
പാക്കേജിന്
വ്യവസായ
വകുപ്പ്
രൂപം നല്‍കുമോ? |
2241 |
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ലാഭനഷ്ട
കണക്കുകള്‍
ശ്രീ.
പി.
ശ്രീരാമകൃഷ്ണന്‍
കേരളത്തില്‍
പൊതുമേഖലയില്‍
പ്രവര്‍ത്തിച്ചു
കൊണ്ടിരിക്കുന്ന
ഓരോ
സ്ഥാപനത്തിന്റെയും
2009-10,
2010-11, 2011-12, 2012-13 (ഫെബ്രുവരി
വരെ)
വര്‍ഷങ്ങളിലെ
ലാഭനഷ്ടകണക്കുകള്‍
പ്രത്യേകം
വിശദമാക്കാമോ
? |
2242 |
സിഡ്കോ
ജീവനക്കാരുടെ
ശമ്പള
പരിഷ്കരണം
ശ്രീ.
രാജു
എബ്രഹാം
(എ)കേരളത്തിലെ
വ്യവസായ
വകുപ്പിന്
കീഴിലായി
എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളാണുള്ളത്;
അവയില്‍
കഴിഞ്ഞ 5
വര്‍ഷങ്ങളില്‍
ലാഭകരമായി
പ്രവര്‍ത്തിച്ചുവരുന്നവ
ഏതൊക്കെയാണ്;
(ബി)സംസ്ഥാന
സര്‍ക്കാര്‍
ജിവനക്കാര്‍ക്ക്
എന്നു
മുതലാണ്
ശമ്പള
പരിഷ്കരണം
നടപ്പാക്കിയിട്ടുള്ളത്;
സംസ്ഥാന
സര്‍ക്കാരിന്റെ
അതേ സേവന
വേതന
വ്യവസ്ഥകള്‍
നടപ്പിലാക്കി
വരുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഈ ശമ്പള
പരിഷ്കരണം
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏതൊക്കെ
സ്ഥാപനങ്ങളിലാണ്
എന്ന്
വ്യക്തമാക്കാമോ;
(സി)സംസ്ഥാന
സര്‍ക്കാരിന്റെ
സേവന
വേതന
വ്യവസ്ഥകള്‍
അതേപടി
നടപ്പിലാക്കിവരുന്നതും,
ജീവനക്കാരെ
പി.എസ്.സി.
വഴി
നിയമിക്കുന്നതും,
കഴിഞ്ഞ
5 വര്‍ഷമായി
തുടര്‍ച്ചയായി
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നതുമായ
സംസ്ഥാന
പൊതുമേഖലാ
സ്ഥാപനമായ
കേരള
സിഡ്കോയില്‍
ഇതുവരെ
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
01.07.09 മുതല്‍
അനുവദിച്ച
ശമ്പള
പരിഷ്കരണം
നടപ്പിലാക്കിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)സിഡ്കോയില്‍
ശമ്പള
പരിഷ്കരണം
ആവശ്യപ്പെട്ട്
സിഡ്കോയിലെ
വിവിധ
സംഘടനാ
നേതാക്കള്‍
നല്‍കിയ
നിവേദനത്തില്‍
എന്തു
നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്ന്
വ്യക്തമാക്കാമോ;
(ഇ)സിഡ്കോയിലെ
ജീവനക്കാര്‍ക്ക്
01.07.09 മുതല്‍
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
നടപ്പാക്കിയ
ശമ്പള
പരിഷ്കരണം
നടപ്പാക്കാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്ന്
വിശദമാക്കാമോ? |
2243 |
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
ആരംഭിച്ച
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ശ്രീ.റ്റി.വി.രാജേഷ്
(എ)മുന്‍സര്‍ക്കാരിന്റെ
കാലത്ത്
പുതുതായി
ആരംഭിച്ച
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്,
ഇവയില്‍
എത്രയെണ്ണം
പ്രവര്‍ത്തനം
ആരംഭിച്ചു
കഴിഞ്ഞു;
ഇനിയും
പ്രവര്‍ത്തനം
ആരംഭിക്കാന്‍
ബാക്കിയായവ
എത്ര;
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
തടസ്സമെന്താണ്;
(ബി)പ്രസ്തുത
പൊതുമേഖലാ
സ്ഥാപനങ്ങളിലേയ്ക്ക്
നിയമനം
നടത്തുന്നതിനായി
പരീക്ഷ
നടത്താന്‍
ഏതൊക്കെ
ഏജന്‍സികളെയാണ്
ചുമതലപ്പെടുത്തിയത്;
എത്ര
പേരുടെ
ലിസ്റാണ്
ഓരോ
പൊതുമേഖലാ
സ്ഥാപനത്തിനും
തയ്യാറാക്കിയത്;
പ്രസ്തുത
ലിസ്റില്‍നിന്നും
എത്രപേര്‍ക്ക്
നിയമനം
നല്‍കി;
വിശദാംശം
നല്‍കുമോ;
(സി)പുതുതായി
പൊതുമേഖലാ
സ്ഥാപനങ്ങള്‍
തുടങ്ങുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ?
വിശദാംശം
നല്‍കുമോ? |
2244 |
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
നിയമനങ്ങള്‍
ശ്രീ.എം.
ചന്ദ്രന്‍
(എ)പൊതുമേഖലാ
സ്ഥാപനങ്ങളിലെ
നിയമനങ്ങള്‍
പി.എസ്.സി
ക്കു
വിട്ടുകൊണ്ടുള്ള
ഉത്തരവ്
സംസ്ഥാനത്തെ
എല്ലാ
പൊതുമേഖലാ
സ്ഥാപനങ്ങളിലും
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍
ഏതെല്ലാം
പൊതുമേഖലാ
സ്ഥാപനങ്ങളിലാണ്
ഇപ്പോഴും
ഈ
തീരുമാനം
നടപ്പിലാക്കാത്തതെന്നു
വ്യക്തമാക്കുമോ;
(സി)പി.എസ്.സി
നിയമനം
മറികടക്കുന്നതിനുവേണ്ടി
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
കോണ്‍ട്രാക്ട്
വ്യവസ്ഥയില്‍
ജീവനക്കാരെ
നിയമിച്ചിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഉണ്ടെങ്കില്‍
ഈ കോണ്‍ട്രാക്ട്
നിയമനം
അവസാനിപ്പിച്ച്
പ്രസ്തുത
തസ്തികകളില്‍
അടിയന്തിരമായി
പി.എസ്.സി
നിയമനം
നടത്തുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
2245 |
ദിവസവേതനക്കാരുടെ
പ്രതിദിന
ശമ്പളം
ശ്രീ.
എന്‍.
ഷംസുദ്ദീന്‍
(എ)സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ദിവസവേതനക്കാരുടെ
പ്രതിദിന
ശമ്പളം
എത്രരൂപയാണെന്ന്
വ്യക്തമാക്കുമോ;
(ബി)ഇത്
സര്‍ക്കാര്‍
ഓഫീസുകളിലെ
ദിവസവേതനക്കാര്‍ക്ക്
നിശ്ചയിച്ചിട്ടുള്ള
നിരക്കിനെക്കാള്‍
കുറവാണെന്ന
കാര്യം
ശ്രദ്ധയില്‍വന്നിട്ടുണ്ടോ;
(സി)സര്‍ക്കാര്‍
ഓഫീസുകളിലെ
ദിവസവേതനക്കാര്‍ക്ക്
നല്‍കുന്ന
നിരക്കില്‍
പൊതുമേഖലാസ്ഥാപനങ്ങളിലെ
ദിവസവേതനക്കാര്‍ക്കും
വേതനം
നല്‍കാന്‍
നടപടി
സ്വീകരിക്കുമോ? |
2246 |
ഗെയ്ല്‍
ഗ്യാസ്
ലിമിറ്റഡ്
ശ്രീ.
കെ.
വി.
വിജയദാസ്
(എ)2012-13-ലെ
ബഡ്ജറ്റ്
പ്രസംഗത്തില്‍
പ്രഖ്യാപിച്ചിരുന്ന
പ്രകാരം
കെ.എസ്.ഐ.ഡി.സി
യും
ഗെയിലും
ചേര്‍ന്നുള്ള
കേരളാ
ഗെയ്ല്‍
ഗ്യാസ്
ലിമിറ്റഡ്
എന്ന
കമ്പനിയുടെ
സപ്ളിമെന്ററി
ഗ്യാസ്
ഇന്‍ഫ്രാസ്ട്രക്ചര്‍
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
12 കോടിരൂപ
വകയിരുത്തിയിരുന്നത്
ചെലവഴിച്ചുവോ;
(സി)ഈ
പദ്ധതി
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടില്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ? |
2247 |
കേരളാഗെയില്‍
ഗ്യാസ്
ലിമിറ്റഡ്
ശ്രീ.
വി.
ശശി
(എ)കേരളാ
ഗെയില്‍
ഗ്യാസ്
ലിമിറ്റഡ്
കമ്പനിയുടെ
കീഴില്‍
സപ്ളിമെന്ററി
ഗ്യാസ്
ഇന്‍ഫ്രാസ്ട്രക്ച്ചര്‍
പദ്ധതി
നടപ്പിലാക്കുന്നതിന്
2012 - 13 ലെ
ബജറ്റില്‍
വകയിരുത്തിയ
12 കോടി
രൂപയില്‍
എത്ര
കോടി രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ
;
(ബി)നാളിതുവരെ
ചെലവഴിച്ച
തുക
വിനിയോഗിച്ച്
എന്തൊക്കെ
നടപടികളാണ്
ഈ പദ്ധതി
നടപ്പാക്കുവാന്‍
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ
? |
2248 |
കെ.എസ്.ഡി.പി
യുടെ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
എ.
റ്റി.
ജോര്‍ജ്
,,
ഐ.സി.
ബാലകൃഷ്ണന്‍
,,
എ.പി.
അബ്ദുള്ളക്കുട്ടി
(എ)കെ.എസ്.ഡി.പി.യുടെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)കെ.എസ്.ഡി.പി.
യില്‍
നിന്നും
പൊതു
വിപണിയില്‍
മരുന്നുകള്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)മരുന്നുകള്‍
മെഡിക്കല്‍
സര്‍വ്വീസ്
കോര്‍പ്പറേഷനെ
കൊണ്ട്
വാങ്ങിപ്പിക്കുവാന്‍
ആവശ്യമായ
നടപടികള്‍
എടുക്കുമോ;
വിശദമാക്കുമോ;
(ഡി)എത്ര
കോടി
രൂപയുടെ
മരുന്നിന്റെ
ഓര്‍ഡര്‍
കെ.എസ്.ഡി.പി
ക്ക് ഈ
സാമ്പത്തിക
വര്‍ഷം
ലഭിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം
? |
2249 |
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
വ്യവസായ
സ്ഥാപനങ്ങള്‍
ശ്രീ.
എ.
എ.
അസീസ്
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
ലാഭത്തില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
ഏതൊക്കെ
വ്യവസായ
സ്ഥാപനങ്ങളാണ്
നഷ്ടത്തിലായതെന്ന്
വ്യക്തമാക്കുമോ;
(ബി)ഇപ്പോള്‍
സംസ്ഥാനത്ത്
ഏതൊക്കെ
വ്യവസായ
സ്ഥാപനങ്ങളാണ്
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നതെന്നും
ഓരോ
സ്ഥാപനത്തിന്റെയും
നഷ്ടം
എത്രയാണെന്നും
വ്യക്തമാക്കുമോ;
(സി)നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളെ
പുനരുദ്ധരിക്കാന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
2250 |
ചെറുകിട
വ്യവസായ
യൂണിറ്റുകളുടെ
പുനരുദ്ധാരണം
ശ്രീ.
പി.
തിലോത്തമന്‍
(എ)ഈ
സര്‍ക്കാര്‍
വന്നതിന്
ശേഷം
എത്ര
ചെറുകിട
വ്യവസായ
യൂണിറ്റുകള്‍
അടച്ചുപൂട്ടിപ്പോയി
എന്നു
പറയാമോ;
ഇത്തരം
സ്ഥാപനങ്ങളുടെ
ബാങ്ക്
കടങ്ങളും,
പലിശയും
എഴുതിത്തള്ളുകയോ
പലിശയിളവ്
നല്‍കുകയോ
ഉണ്ടായിട്ടുണ്ടോ
എന്ന്അറിയിക്കാമോ;
(ബി)ചേര്‍ത്തല
താലൂക്കില്‍
ഇരുമ്പ്,
ഉരുക്ക്
അസംസ്കൃത
വസ്തുക്കളായി
ഉപയോഗിച്ചിരുന്ന
ചില
ചെറുകിട
വ്യവസായ
യൂണിറ്റുകള്‍
അസംസ്കൃതവസ്തുക്കളുടെ
വിലയിടിവ്
മൂലം
നിര്‍മ്മിച്ചുവച്ചിരുന്ന
ഉത്പന്നങ്ങളുടെ
വിലയിടിഞ്ഞ്
വന്‍
നഷ്ടമുണ്ടാകുകയും
അടച്ചു
പൂട്ടപ്പെടുകയും
ചെയ്തിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത്തരം
സ്ഥാപനങ്ങളെ
പുനരുദ്ധരിക്കുന്നതിനോ
സ്ഥാപനങ്ങളുടെ
ബാങ്ക്
കടങ്ങള്‍
ഇളവുചെയ്തു
നല്‍കുന്നതിനോ
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ
എന്നു
പറയാമോ;
ഇല്ലെങ്കില്‍
അതിനുള്ള
നടപടി
സ്വീകരിക്കുമോ? |
2251 |
ന്യൂജനറേഷന്‍
വ്യവസായങ്ങള്‍
ശ്രീ.വി.ശശി
(എ)ന്യുജനറേഷന്‍
വ്യവസായങ്ങളെ
ആകര്‍ഷിക്കുന്നതിനായി
ജില്ലകള്‍
തോറും
കിന്‍ഫ്രായുടെ
ഒരു പാര്‍ക്ക്
സ്ഥാപിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
2012-13 വര്‍ഷത്തില്‍
എത്ര
ജില്ലകളില്‍
കിന്‍ഫ്രാപാര്‍ക്കുകള്‍
സ്ഥാപിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)ഈ
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
ബഡ്ജറ്റില്‍
എത്ര തുക
വകകൊള്ളിച്ചിരുന്നുവെന്നും
അതില്‍
എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ? |
2252 |
പീഡിത
വ്യവസായ
യൂണിറ്റുകള്‍
ശ്രീ.മുല്ലക്കര
രത്നാകരന്‍
സംസ്ഥാനത്തെ
പീഡിത
വ്യവസായ
യൂണിറ്റുകളെ
സംരക്ഷിക്കുന്നതിന്റെ
ഭാഗമായി
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കിവരുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;ഇതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ? |
2253 |
കളിമണ്‍പാത്ര
വ്യവസായം
നേരിടുന്ന
പ്രതിസന്ധി
ശ്രീ.
ഇ.
കെ.
വിജയന്‍
(എ)പരമ്പരാഗത
വ്യവസായ
മേഖലയില്‍
ഉള്‍പ്പെട്ട
കളിമണ്‍പാത്ര
നിര്‍മ്മാണ
മേഖല
പ്രതിസന്ധി
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
കളിമണ്‍
പാത്രനിര്‍മ്മാണ
മേഖലയിലെ
പ്രതിസന്ധി
പരിഹരിക്കാന്‍
ഈ സര്‍ക്കാര്‍
എന്തൊക്കെ
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദമാക്കാമോ? |
2254 |
തിരുവനന്തപുരം
- കാസര്‍ഗോഡ്
അതിവേഗ
റയില്‍പാത
ശ്രീ.
കെ.
കുഞ്ഞമ്മത്
മാസ്റര്‍
(എ)തിരുവനന്തപുരം
- കാസര്‍ഗോഡ്
അതിവേഗറയില്‍പാതയുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തൊക്കെ
നടപടികള്‍
പൂര്‍ത്തിയായി
എന്ന്
വ്യക്തമാക്കുമോ;
(ബി)പദ്ധതിയുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട്
എന്തൊക്കെ
പഠനങ്ങളാണ്
ഡി.എം.ആര്‍.സി
നടത്തിയത്
എന്ന്
വ്യക്തമാക്കുമോ?
(സി)ഇത്
സംബന്ധിച്ച്
ഡി.എം.ആര്‍.സി.
എന്തെങ്കിലും
റിപ്പോര്‍ട്ട്
സര്‍ക്കാറിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ? |
2255 |
അതിവേഗ
റെയില്‍പ്പാത
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)കേരളത്തിലെ
നിലവിലുള്ള
ഗതാഗതക്കുരുക്ക്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)തലസ്ഥാന
നഗരിയില്‍
നിന്ന്
മലബാറില്‍
പോയി
തിരിച്ചെത്താന്‍
രണ്ട്
ദിവസം
യാത്രക്കായി
മാത്രം
നഷ്ടപ്പെടുന്നതിനാല്‍
മലബാറിന്റെ
വികസന
മുന്നേറ്റത്തിന്
ഈ
പ്രശ്നം
തടസ്സമായി
നില്‍ക്കുന്ന
കാര്യം
അറിയാമോ;
(സി)തെക്കന്‍
കേരളത്തിലെത്തുന്ന
ടൂറിസ്റുകളും
വ്യവസായ
പ്രമുഖരും
യാത്രാക്ളേശം
കാരണം
മലബാറിനെ
ഉപേക്ഷിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
(ഡി)ഉന്നത
വിദ്യാഭ്യാസം
ആഗ്രഹിക്കുന്ന
വിദ്യാര്‍ത്ഥികളും
ഐ.ടി.,
ശാസ്ത്രസാങ്കേതിക
രംഗത്തുള്ള
തൊഴില്‍
അന്വേഷകര്‍ക്കും
അതിവേഗതയുള്ള
യാത്രാ
സൌകര്യം
കൂടുതല്‍
ഗുണം
ചെയ്യുമെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഇ)ഇതിനായി
ഒരു
അതിവേഗ
റെയില്‍പ്പാത
തിരുവനന്തപുരം
മുതല്‍
കാസര്‍കോട്
വരെ നിര്‍മ്മിക്കുന്ന
കാര്യം
പരിഗണനയിലുണ്ടൊയെന്ന്
വ്യക്തമാക്കാമോ;
(എഫ്)ഇതിനായി
എന്തെങ്കിലും
പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ? |
2256 |
സംരംഭകത്വസഹായ
പദ്ധതി
ശ്രീ.
വി.
പി.
സജീന്ദ്രന്‍
,,
എം.
പി.
വിന്‍സെന്റ്
,,
റ്റി.
എന്‍.
പ്രതാപന്‍
,,
സണ്ണി
ജോസഫ്
(എ)സംരംഭകത്വസഹായ
പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)സംരംഭകത്വസഹായ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)വ്യവസായമേഖലയുടെ
പുത്തന്‍
ഉണര്‍വിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)എന്തെല്ലാം
സഹായങ്ങളാണ്
പദ്ധതി
വഴി
ലഭിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം? |
2257 |
സംരംഭകത്വ
സഹായ
പദ്ധതിയുടെ
വിശദാംശങ്ങള്‍
ശ്രീ.
വി.
ശശി
(എ)സംരംഭകത്വ
സഹായ
പദ്ധതി (ഇ.എസ്.എസ്)
യുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)ഇ.എസ്.എസ്
പ്രകാരമുളള
ആനുകൂല്യം
ലഭിക്കുന്നതിനുളള
അപേക്ഷകള്‍
എവിടെയെല്ലാം
സ്വീകരിക്കുമെന്ന്
വിശദീകരിക്കുമോ? |
2258 |
സംസ്ഥാന
ഇന്നോവേഷന്‍
കൌണ്‍സിലും,
ഇന്നോവേഷന്‍
മിഷനും
ശ്രീ.
വി.
ശശി
സംസ്ഥാന
ഇന്നോവേഷന്‍
കൌണ്‍സിലും,
കേരളാ
ഇന്നോവേഷന്‍
മിഷനും
രൂപീകരിക്കുന്നതിനായി
വകയിരുത്തിയ
50 ലക്ഷം
രൂപയില്‍
നാളിതുവരെ
എത്ര രൂപ
ചെലവഴിച്ചുവെന്നു
വ്യക്തമാക്കുമോ? |
2259 |
അടിസ്ഥാന
സൌകര്യ
വികസനത്തിനായി
പി.പി.പി.
സെല്‍
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)സംസ്ഥാനത്തെ
അടിസ്ഥാന
സൌകര്യവികസന
പദ്ധതികള്‍
മെച്ചപ്പെടുത്തുന്നതിന്വേണ്ടി
സര്‍ക്കാര്‍
പരിഗണനയില്‍
ഉണ്ടായിരുന്ന
പബ്ളിക്
പ്രൈവറ്റ്
പാര്‍ട്ടണര്‍ഷിപ്പ്
(പി.പി.പി)
പ്രോജക്ടുകള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)ഈ
പ്രോജക്ടുകളുടെ
മേല്‍നോട്ടത്തിനായി
രൂപീകരിക്കുമെന്ന്
പറഞ്ഞ
സ്റേറ്റ്
പ്ളാനിംഗ്ബോര്‍ഡിലെ
പി.പി.പി.സെല്‍
പ്രവര്‍ത്തനം
ആരംഭിച്ചുവോ;
(സി)അനുബന്ധ
സെല്ലിന്റെ
പ്രവര്‍ത്തനം
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ഡി)പരിഗണനയിലുണ്ടായിരുന്ന
പി.പി.പി.
പ്രോജക്ടുകളില്‍
ഏതെല്ലാം
പ്രോജക്ടുകള്‍
ഈ വര്‍ഷം
നടപ്പിലാക്കിയെന്നും
ഇതില്‍
പൊതുമേഖലാ
പങ്കാളിത്തം
എത്ര
ശതമാനമെന്നും
വ്യക്തമാക്കുമോ? |
2260 |
യാണ്‍
ബാങ്ക്
ശ്രീ.
വി.
ശശി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രിസദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്ത്
എത്ര
യാണ്‍
ബാങ്കുകള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ട്;
അവ
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)ഓരോ
യാണ്‍
ബാങ്കും 2010-11,
2011-12, വര്‍ഷങ്ങളിലായി
എത്ര
കിലോ
യാണ്‍
പര്‍ച്ചെയ്സ്
ചെയ്തു;
സംഘങ്ങള്‍ക്ക്
കൊടുത്തത്
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)ഈ
ഇനത്തില്‍
2 വര്‍ഷങ്ങളിലായി
ഓരോ യാണ്‍
ബാങ്കിനും
എത്ര
രൂപാ
വീതം
സബ്സിഡി
ഇനത്തില്‍
വിതരണം
ചെയ്തുവെന്ന്
വ്യക്തമാക്കാമോ;
(ഡി)പ്രാഥമിക
സംഘങ്ങള്‍
ചെക്കോ,
ഡി.ഡി.യോ
യാണ്‍
ബാങ്കില്‍
നല്‍കിയാല്‍
യാണ്‍
വിതരണം
ചെയ്യുന്നതിനുളള
സംവിധാനം
ഇപ്പോള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
ഇപ്പോഴുളള
സംവിധാനം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ഇ)യാണ്‍
ബാങ്കുകളില്‍,
സംഘങ്ങള്‍
ആവശ്യപ്പെടുന്ന
ഇനം മുന്‍കൂട്ടി
മനസ്സിലാക്കി
അവ
സ്റോക്ക്
ചെയ്യുന്നതിനും,
ചെക്കോ,
ഡി.ഡി.യോ
നല്‍കിയാല്‍
ഉടന്‍
അവര്‍ക്ക്
യാണ്‍
ലഭ്യമാക്കുന്നതിനുളള
സംവിധാനം
ഏര്‍പ്പെടുത്തുമോ? |
<<back |
next page>>
|