Q.
No |
Questions
|
1841
|
കേരളത്തിലെ
വന്യമൃഗങ്ങളുടെ
വിശദാംശം
ശ്രീ.
കെ.വി.
അബ്ദുള്‍
ഖാദര്‍
(എ)കേരളത്തിലെ
വനങ്ങളില്‍
മൃഗങ്ങള്‍
വര്‍ദ്ധിച്ചുവരുന്നു
എന്നത്
യാഥാര്‍ത്ഥ്യമാണോ;
(ബി)വനം
വകുപ്പ്
നടത്തിയ
കണക്കെടുപ്പുകളില്‍
കേരളത്തിലെ
വനങ്ങളില്‍
കടുവ, പുള്ളിപ്പുലി
എന്നിവയുടെ
ഇപ്പോഴത്തെ
എണ്ണം
എത്രയെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(സി)കേരളത്തിലെ
കാടുകളില്‍
ആനകളുടെ
എണ്ണം
കുറഞ്ഞി
ട്ടുണ്ടോ;
ഇപ്പോഴത്തെ
കണക്കെടുപ്പുകളില്‍
എത്ര
ആനകളുണ്ടെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ
? |
1842 |
സോളാര്‍
ഫെന്‍സിംഗ്
ശ്രീ.
കെ. വി.
വിജയദാസ്
(എ)2012-2013-ലേയ്ക്കുളള
ബജറ്റില്‍
പ്രഖ്യാപിച്ച
'സോളാര്‍
ഫെന്‍സിംഗ്'
ഏതെല്ലാം
മേഖലകളില്‍
സ്ഥാപിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)ഏത്
ഏജന്‍സിയെയാണ്
ഇത്
സ്ഥാപിക്കുവാന്‍
ചുമതലപ്പെടുത്തിയതെന്ന്
വ്യക്തമാക്കുമോ;
(സി)'അനെര്‍ട്ട്'-
നെ
ഏതെങ്കിലും
പ്രദേശത്ത്
സോളാര്‍
ഫെന്‍സിംഗ്
നടത്തുന്നതിന്
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
നല്‍കുമോ;
(ഡി)ഇതിനായി
എത്ര
കോടി രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ? |
1843 |
വന്യജീവികളില്‍
നിന്ന്
കര്‍ഷകര്‍ക്കും
കാര്‍ഷിക
വിളകള്‍ക്കും
സംരക്ഷണം
ശ്രീ.
പി. എ.
മാധവന്‍
,,
ഐ. സി.
ബാലകൃഷ്ണന്‍
,,
എ. റ്റി.
ജോര്‍ജ്
,,
ഷാഫി
പറമ്പില്‍
(എ)കര്‍ഷകരെയും
കാര്‍ഷിക
വിളകളെയും
വന്യജീവികളില്‍
നിന്ന്
സംരക്ഷിക്കുന്നതിനുള്ള
പദ്ധതികള്‍ക്ക്
രൂപം നല്‍കിയിട്ടുണ്ടോ
; വിശദമാക്കുമോ
;
(ബി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
പ്രസ്തുത
പരിപാടികള്‍
നടപ്പാക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
; വിശദമാക്കുമോ
;
(ഡി)ഇതുമൂലമുള്ള
കഷ്ടനഷ്ടങ്ങള്‍ക്ക്
എന്തെല്ലാം
സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ
? |
1844 |
വന്യമൃഗങ്ങളുടെ
ആക്രമണം
ശ്രീ.
ജോസ്
തെറ്റയില്‍
(എ)വന്യമൃഗങ്ങളുടെയും
കാട്ടാനകളുടെയും
ആക്രമണം
രൂക്ഷമായികൊണ്ടിരിക്കുന്ന
പ്രദേശങ്ങളിലെ
ജനങ്ങളുടെ
സംരക്ഷണത്തിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)അങ്കമാലി
നിയോജക
മണ്ഡലത്തിലെ
അയ്യമ്പുഴ,
മൂക്കന്നൂര്‍
ഗ്രാമപഞ്ചായത്തുകളിലെ
ചുള്ളി, പോര്‍ക്കുന്നപ്പാറ,
വെള്ളപ്പാറ,
കട്ടിംങ്
തുടങ്ങിയ
പ്രദേശങ്ങളില്‍
രൂക്ഷമായികൊണ്ടിരിക്കുന്ന
ആനശല്യം
മൂലം
ജനങ്ങള്‍ക്ക്
ഉണ്ടാകുന്ന
നാശനഷ്ടങ്ങള്‍
കണക്കിലെടുത്ത്
പ്രസ്തുത
മേഖലയില്‍
അടിയന്തിരമായി
സോളാര്‍
ഫെന്‍സിംഗ്
നിര്‍മ്മിക്കുവാന്‍
തുക
അനുവദിക്കുമോ;
ഇത്
എന്നത്തേക്ക്
നടപ്പിലാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ
? |
1845 |
വന്യമൃഗങ്ങളുടെ
ആക്രമണത്തിനിരയാകുന്നവര്‍ക്കുളളനഷ്ടപരിഹാരം
ശ്രീ.
റ്റി.
വി. രാജേഷ്
വന്യമൃഗങ്ങളുടെ
ആക്രമണത്തിനിരയാകുന്നവര്‍ക്കുളള
നഷ്ടപരിഹാരം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
നല്‍കുമോ? |
1846 |
ആന
സ്ക്വാഡുകള്‍
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)സംസ്ഥാനത്തെ
ആന
സ്ക്വാഡുകളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച
വിശദാംശം
നല്‍കുമോ;
(ബി)പാലക്കാട്
ജില്ലയിലെ
ആന
സ്ക്വാഡിന്റെ
പ്രവര്‍ത്തനം
നിലച്ചു
പോയിട്ടുണ്ടോ;
എങ്കില്‍,
കാരണം
വിശദമാക്കാമോ;
ഉത്സവങ്ങളെ
ഇത്
ഏതെങ്കിലും
തരത്തില്‍
ബാധിക്കുമോയെന്നറിയിക്കുമോ? |
1847 |
ടോട്ടല്‍
ഫിസിക്കല്‍
ഫിറ്റ്നെസ്
പ്രോഗ്രാം
ശ്രീ.ബെന്നി
ബെഹനാന്‍
,,
ജോസഫ്
വാഴക്കന്‍
,,
റ്റി.എന്‍.പ്രതാപന്‍
,,
വി.ഡി.സതീശന്‍
(എ)ടോട്ടല്‍
ഫിസിക്കല്‍
ഫിറ്റ്നെസ്
പ്രോഗ്രാമിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
പ്രസ്തുത
പദ്ധതി
പ്രവര്‍ത്തിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)പ്രസ്തുത
പ്രോഗ്രാമിന്റെ
പ്രധാന
കണ്ടെത്തലുകള്‍
എന്തെല്ലാമായിരുന്നു.;
വിശദമാക്കുമോ;
(ഡി)കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍
എന്തെല്ലാം
തുടര്‍നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
|
1848 |
കായികമേഖലയ്ക്ക്
പുത്തന്‍
ഉണര്‍വ്
ശ്രീ.സി.എഫ്.തോമസ്
,,
റ്റി.യു.കുരുവിള
(എ)കായിക
മേഖലയ്ക്ക്
പുത്തന്‍
ഉണര്‍വ്
നല്‍കാന്‍
സ്വീകരിച്ച
പുതിയ
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)കായിക
താരങ്ങള്‍ക്ക്
കാലോചിതമായി
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
നല്ല
നിലയിലുള്ള
പരിശീലനത്തിന്
ആവശ്യമായ
ക്രമീകരണങ്ങള്‍
നല്‍കുന്നതിനുമായിപുതുതായി
എന്തെല്ലാം
ചെയ്യുമെന്ന്
വ്യക്തമാക്കുമോ? |
1849 |
നാഷണല്‍
ഗെയിംസ്
ശ്രീ.
പി.ബി.അബ്ദുള്‍
റസാക്
,,
കെ. എം.
ഷാജി
,,
കെ. മുഹമ്മദുണ്ണി
ഹാജി
,,
സി. മമ്മൂട്ടി
(എ)സംസ്ഥാനം
ആതിഥ്യം
വഹിക്കുന്ന
നാഷണല്‍
ഗെയിംസിനായി
ഇതേവരെ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ
; ഉദ്ദേശിച്ച
പുരോഗതി
കൈവരിക്കാനായിട്ടുണ്ടോ
;
(ബി)സ്പോര്‍ട്സ്
വില്ലേജുകള്‍
സ്ഥാപിക്കാനുദ്ദേശിക്കുന്ന
പ്രദേശങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ
; എങ്കില്‍
എവിടെയെല്ലാമാണെന്ന്
വിശദമാക്കുമോ
;
(സി)മത്സര
ഇനങ്ങള്‍ക്കുള്ള
സ്റേഡിയം
നിര്‍മ്മിതിയില്‍
എല്ലാ
ജില്ലകള്‍ക്കും
മതിയായ
പ്രാതിനിധ്യം
നല്‍കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍
അക്കാര്യം
പരിശോധിച്ച്
ആവശ്യമായ
നടപടി
സ്വീകരിക്കുമോ
? |
1850 |
ദേശീയ
ഗെയിംസ്
ശ്രീ.
കെ. അച്ചുതന്‍
,,
വി. റ്റി.
ബല്‍റാം
,,
ആര്‍.
സെല്‍വരാജ്
,,
പി. എ.
മാധവന്‍
എ)ആദ്യ
ഹരിത
ദേശീയ
ഗെയിംസ്
എന്ന
നിലയില്‍
സംഘടിപ്പിക്കുന്ന
35-ാമത്
ദേശീയ
ഗെയിംസിന്
ആതിഥ്യം
വഹിക്കുന്നതിന്
എന്തെല്ലാം
തയ്യാറെടുപ്പുകള്‍
നടത്തിയിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)ഗെയിംസിനുളള
വേദികള്‍
എവിടെയൊക്കെയാണ്
തയ്യാറാക്കിയിട്ടുളളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഇതിന്
എത്ര
കോടി
രൂപയാണ്
ചെലവ്
വരുമെന്ന്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കുമോ;
(ഡി)എന്തെല്ലാം
കേന്ദ്ര
സഹായമാണ്
ഇതിന്
ലഭിക്കുന്നത്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ? |
1851 |
ദേശീയ
ഗെയിംസ്
ശ്രീ.
ബി. സത്യന്‍
(എ)കേരളത്തില്‍
നടത്തുന്ന
ദേശീയ
ഗെയിംസിന്റെ
തീയതിതീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)ദേശീയ
ഗെയിംസിന്റെ
വേദികളെക്കുറിച്ചും,
ഓരോ
വേദിയിലും
നടത്താന്‍
തീരുമാനിച്ചിട്ടുള്ള
മത്സരയിനങ്ങളെക്കുറിച്ചുമുള്ള
വിശദവിവരം
ലഭ്യമാക്കാമോ;
(സി)ദേശീയ
ഗെയിംസ്
വേദികളില്‍
നടന്നുകൊണ്ടിരിക്കുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏത്
ഘട്ടത്തിലാണെന്നും
ഓരോ
വേദിയ്ക്കും
എന്തു
തുക
വീതമാണ്
മാറ്റിവച്ചിട്ടുള്ളതെന്നും
ഇതില്‍
എത്ര
വീതം
ചെലവഴിച്ചുവെന്നും
വിശദമാക്കാമോ? |
1852 |
നാഷണല്‍
ഗെയിംസ്
നടത്തുന്ന
വേദികളുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങ
ള്‍
ശ്രീ.
സി. പി.
മുഹമ്മദ്
,,
പാലോട്
രവി
,,
എം.എ.
വാഹീദ്
,,
പി.സി.
വിഷ്ണുനാഥ്
(എ)നാഷണല്‍
ഗെയിംസ്
നടത്തുന്ന
വേദികളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏത്
ഘട്ടത്തിലാണ്
എന്ന്
വ്യക്തമാക്കുമോ;
(ബി)എത്ര
വേദികളിലാണ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടന്നുകൊണ്ടിരിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഈ
വര്‍ഷം
എത്ര
വേദികള്‍
ഇതിനോടകം
പൂര്‍ത്തിയാക്കിയിട്ടുണ്ട്
; വിശദമാക്കുമോ;
(ഡി)മറ്റു
വേദികളുടെ
നിര്‍മ്മാണ
പ്രവര്‍ത്തങ്ങള്‍
എത്ര
ശതമാനം
പൂര്‍ത്തികരിച്ചിട്ടുണ്ട്
; വിശദാംശങ്ങള്‍
എന്തെല്ലാം? |
1853 |
നിന്തല്‍
കുളങ്ങള്‍
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)കേരളത്തില്‍
വ്യാപകമായിരുന്ന
നീന്തല്‍
പുതിയ
തലമുറയില്‍
നിന്ന്
വേരറ്റുപോകുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പുഴകളിലെയും
തോടുകളിലെയും
ജലദൌര്‍ലഭ്യതയും
ഗ്രാമങ്ങളിലെ
കുളങ്ങള്‍
നികത്തിയതുമാണ്
ഇതിന്
കാരണമെന്ന
കാര്യം
പഠന
വിധേയമാക്കിയിട്ടുണ്ടോ;
സി)ഇതിന്
പരിഹാരമായി
പൊതു
ഉടമസ്ഥതയിലുളള
നീന്തല്‍
കുളങ്ങള്‍
കാലാനുസൃതമായി
പരിരക്ഷിക്കാന്‍
നടപടി
സ്വീകരിക്കുമോ;
(ഡി)താനൂര്‍
നിയോജക
മണ്ഡലത്തിലെ
എടക്കടപ്പുറത്തുള്ള
മുക്കാത്തോട്
കുളം സര്‍ക്കാര്‍
സംരക്ഷിച്ച്
പൊതു
നീന്തല്‍
കുളമാക്കി
ഉയര്‍ത്തുന്നതിന്
നടപടി
സ്വീകരിക്കുമോ? |
1854 |
കൂട്ടിലങ്ങാടി
ഗ്രാമപഞ്ചായത്തിലെ
സ്റേഡിയം
ശ്രീ.
റ്റി.
എ. അഹമ്മദ്
കബീര്‍
(എ)മങ്കട
മണ്ഡലത്തിലെ
കൂട്ടിലങ്ങാടി
ഗ്രാമപഞ്ചായത്തിലെ
നിലവിലുള്ള
സ്റേഡിയം
നവീകരിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
കൂട്ടിലങ്ങാടി
ഗ്രാമപഞ്ചായത്തിലെ
സ്റേഡിയം
നവീകരിക്കുന്നതിനായി
ഇതു വരെ
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ
? |
1855 |
കരുമാടി
ഗവണ്‍മെന്റ്
ഹൈസ്കൂളിന്റെ
ഗ്രൌണ്ട്പുനരുദ്ധാരണം
ശ്രീ.
തോമസ്
ചാണ്ടി
(എ)കുട്ടനാട്
നിയോജക
മണ്ഡലത്തിലെ
കരുമാടി
ഗവണ്‍മെന്റ്
ഹൈസ്കൂളിന്
പൈക്ക
പദ്ധതി
പ്രകാരം 2011-12
ല്‍
ഗ്രൌണ്ട്
പുനരുദ്ധാരണത്തിന്
തുക
അനുവദിച്ചിട്ടുണ്ടോ;
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനായി
ഇതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)കരുമാടി
ഗവണ്‍മെന്റ്
ഹൈസ്കൂളിലെ
ഗ്രൌണ്ട്
പുനരുദ്ധാരണത്തിനായി
പഞ്ചായത്തിന്
ഫണ്ട്
അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്നാണ്
ഫണ്ട്
അനുവദിച്ചു
നല്‍കിയത്
എന്ന്
വ്യക്തമാക്കുമോ;
പഞ്ചായത്തിന്
അനുവദിച്ചു
നല്‍കിയ
ഫണ്ട്
ഉപയോഗിക്കുന്നതിന്
എന്തെല്ലാം
തടസ്സങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ? |
1856 |
മാവേലിക്കര
മണ്ഡലത്തില്‍
സ്റേഡിയം
ശ്രീ.
ആര്‍.
രാജേഷ്
(എ)മാവേലിക്കര
മണ്ഡലത്തല്‍
ഒരു
സ്റേഡിയം
ഇല്ല
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സ്ഥലം
ഏറ്റെടുത്ത്
നല്‍കിയാല്‍
സ്റേഡിയം
നിര്‍മ്മിക്കുന്നതിനുള്ള
സഹായം
ലഭ്യമാക്കുമോ;
(ബി)മാവേലിക്കര,
താമരക്കുളം
ചത്തിയറ
സ്കൂളുകളില്‍
എസ്.ഇ.പി.റ്റി
ഫുട്ബാള്‍
ടീമിന്
സര്‍ക്കാര്‍
സഹായം
നല്‍കുന്നുണ്ടോ;
എസ്.ഇ.പി.റ്റി
യെ
പ്രോത്സാഹിപ്പിക്കുന്നതിനായി
സാമ്പത്തിക
സഹായം
ലഭ്യമാക്കുമോ;
(സി)എസ്.ഇ.പി.റ്റിയുടെ
ആലപ്പുഴ
ജില്ലയിലെ
കേന്ദ്രമെന്ന
നിലയില്‍
ചത്തിയറ
സ്കൂള്‍
ഗ്രൌണ്ടിന്റെ
സ്ഥിതി
മെച്ചപ്പെടുത്തുന്നതിന്
സഹായം
നല്‍കുന്ന
കാര്യം
പരിഗണിക്കുമോ? |
1857 |
ചെറുതാഴം
പഞ്ചായത്തിലെ
നരീക്കാംവള്ളി
സ്റേഡിയംനവീകരണം
ശ്രീ.
റ്റി.
വി. രാജേഷ്
കണ്ണൂര്‍
ജില്ലയില്‍
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
ചെറുതാഴം
ഗ്രാമപഞ്ചായത്തിലെ
നരീക്കാംവള്ളിയിലെ
സ്റേഡിയം
നവീകരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ? |
1858 |
തിരൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്നപദ്ധതികള്‍
ശ്രീ.സി.മമ്മൂട്ടി
(എ)തിരൂര്‍
നിയോജകമണ്ഡലത്തില്‍
സ്പോര്‍ട്സ്
വകുപ്പ്
മുഖേന
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)നിലവില്‍
പദ്ധതികള്‍
ഇല്ലെങ്കില്‍
പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുവാന്‍
തയ്യാറാകുമോ;
(സി)പഞ്ചായത്തുകളിലെ
കളിസ്ഥലങ്ങള്‍
വകുപ്പ്
ഏറ്റെടുത്ത്പരിഷ്ക്കരിച്ച്
കായിക
വളര്‍ച്ചയ്ക്ക്
വേണ്ടിയുള്ള
സൌകര്യങ്ങള്‍
ഏര്‍പ്പെടുത്തുവാന്‍
നടപടി
സ്വീകരിക്കുമോ? |
1859 |
ഫിലിം
സിറ്റി
ശ്രീ.
ലൂഡി
ലൂയിസ്
,,
എ. പി.
അബ്ദുള്ളക്കുട്ടി
,,
എ.റ്റി.
ജോര്‍ജ്
(എ)ഫിലിംസിറ്റി
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
സവിശേഷതകളും
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ആരുടെയെല്ലാം
പങ്കാളിത്തത്തിലാണ്
ആയതിന്റെ
പ്രവൃത്തികള്‍
ചെയ്യാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)ഇതിനായി
എന്തെല്ലാം
പ്രാരംഭ
നടപടികള്‍സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ? |
1860 |
സംസ്ഥാന
ചലച്ചിത്ര
വികസന
കോര്‍പ്പറേഷന്‍
ശ്രീ.
സി. മമ്മൂട്ടി
,,
എന്‍.
ഷംസുദ്ദീന്‍
,,
സി. മോയിന്‍കുട്ടി
,,
വി. എം.
ഉമ്മര്‍
മാസ്റര്‍
(എ)സംസ്ഥാന
ചലച്ചിത്ര
വികസന
കോര്‍പ്പറേഷനെ
ഡൈനമിക്
ആക്കി
മാറ്റാന്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)കോര്‍പ്പറേഷന്റെ
കീഴിലെ
ചിത്രാഞ്ജലി
സ്റുഡിയോയുടെ
പ്രവര്‍ത്തനം
കാലാനുസൃതമായി
നവീകരിക്കുന്നതിനായി
പരിഗണനയിലുള്ള
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)സാങ്കേതിക
യോഗ്യതയോ
നവീന
ടെക്നോളജി
ഉള്‍ക്കൊള്ളാനുള്ള
കഴിവോ
ഇല്ലാത്ത,
ജീവനക്കാര്‍ക്ക്
പകരം
അനുയോജ്യരായവരെ
നിയമിക്കാനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കുമോ? |
1861 |
ഫിലിം
ഫെസ്റിവല്‍
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)സംസ്ഥാനത്തിന്റെ
വിവിധ
ഭാഗങ്ങളില്‍
നടത്തുന്ന
ഫിലിം
ഫെസ്റിവല്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)ഇത്തരത്തില്‍
പാലക്കാട്
ജില്ലയിലെ
ചിറ്റൂരില്‍
പാഞ്ചജന്യം
ഫിലിം
സൊസൈറ്റി
സംഘടിപ്പിക്കുന്ന
ഫിലിം
ഫെസ്റിവല്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)കഴിഞ്ഞ
കുറേ വര്‍ഷങ്ങളായി
മാതൃകാപരമായി
സംഘടിപ്പിക്കുന്ന
പാഞ്ചജന്യം
ഫിലിം
ഫെസ്റിവലിന്
എന്തെല്ലാം
സഹായങ്ങളാണ്
നല്‍കയിയിട്ടുളളത്
എന്ന്
വിശദമാക്കുമോ;
(ഡി)വളരെ
മാതൃകാപരമായി
ഫിലിം
ഫെസ്റിവല്‍
സംഘടിപ്പിക്കുന്ന
സംഘടനകള്‍ക്ക്
പരമാവധി
സാമ്പത്തിക
സഹായം
നല്‍കുന്ന
കാര്യം
പരിഗണിക്കുമോ;
എങ്കില്‍
വിശദാംശം
നല്കുമോ? |
1862 |
ഐ.എഫ്.എഫ്.കെ
യില്‍
നിന്നും
ഓപ്പണ്‍
ഫോറംഒഴിവാക്കിയ
നടപടി
ശ്രീ.
ബി. സത്യന്‍
(എ)2012-ല്‍
നടത്തിയ
ഐ.എഫ്.എഫ്.കെ
യില്‍
നിന്നും
ഓപ്പണ്‍
ഫോറം
ഒഴിവാക്കാനുണ്ടായ
കാരണം
വിശദമാക്കുമോ;
(ബി)ഓപ്പണ്‍
ഫോറം
ഒഴിവാക്കിയത്
ഐ.എഫ്.എഫ്.കെ
യില്‍
സാധാരണയുണ്ടാകാറുള്ള
ഉത്സവാന്തരീക്ഷത്തെ
ഇല്ലാതാക്കിയെന്നുള്ള
വിമര്‍ശനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)അടുത്ത
പ്രാവശ്യം
ഓപ്പണ്‍
ഫോറം
നടത്തുന്നതിനുള്ളനടപടികള്‍
സ്വീകരിക്കുമോ?
|
1863 |
കായംകുളത്ത്
മള്‍ട്ടിപ്ളക്സ്
തിയറ്റര്‍
ശ്രീ.
സി. കെ.
സദാശിവന്‍
കായംകുളത്ത്
മള്‍ട്ടിപ്ളക്സ്
തിയറ്റര്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടികളുടെ
നിലവിലുളള
അവസ്ഥ
വ്യക്തമാക്കുമോ? |
1864 |
ഫിലിം
ഡെവലപ്പ്മെന്റ്
കോര്‍പ്പറേഷനിലെ
നിയമനം
ശ്രീ.
പി. ബി.
അബ്ദുള്‍
റസാക്
(എ)സംസ്ഥാന
ഫിലിം
ഡെവലപ്പ്മെന്റ്
കോര്‍പ്പറേഷനിലെ
നിയമനം
പി. എസ്.
സി
മുഖേന
ആക്കി
ഉത്തരവായത്
എന്നു
മുതല്‍ക്കാണെന്ന്
വ്യക്തമാക്കുമോ;
(ബി)ആയതിനുശേഷം
എത്ര
പേരെ പി.എസ്.സി
മുഖേനയല്ലാതെ
നിയമിച്ചിട്ടുണ്ടെന്ന്
തസ്തിക
തിരിച്ചുളള
കണക്ക്
നല്കുമോ;
(സി)ആയതില്‍
എത്ര
പേരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ട്;
(ഡി)സ്ഥിരപ്പെടുത്തിയവരില്‍
എത്ര
പേര്‍ക്ക്
പ്രൊമോഷന്‍
നല്കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഇ)ഈ
നിയമനങ്ങളില്‍
സംവരണ
തത്വം
പാലിച്ചിട്ടുണ്ടോ;
വിശദമാക്കുമോ? |
1865 |
ചലച്ചിത്ര
വികസന
കോര്‍പ്പറേഷനിലെ
സൂപ്പര്‍വൈസറി
തസ്തികകളുടെ
വിശദാംശം
ശ്രീ.കെ.എം.ഷാജി
,,
കെ.എന്‍.എ.ഖാദര്‍
(എ)സംസ്ഥാന
ചലച്ചിത്ര
വികസന
കോര്‍പ്പറേഷന്റെ
കീഴിലെ
സ്ഥാപനങ്ങളില്‍
ഏറ്റവും
താഴ്ന്നതലം
മുതല്‍ക്കുള്ള
സൂപ്പര്‍വൈസറി
തസ്തികകള്‍
ഏതെല്ലാം;
വ്യക്തമാക്കുമോ;
(ബി)ഇവയില്‍
ഓരോന്നിനും
നിശ്ചയിച്ചിട്ടുള്ള
അക്കാദമിക്
സാങ്കേതിക
യോഗ്യതകള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(സി)പ്രസ്തുത
തസ്തികകളില്‍
ഓരോന്നിലും
ഇപ്പോള്‍
ജോലി
ചെയ്യുന്നവര്‍
ആരെല്ലാമാണ്;
അവരുടെ
നിയമനരീതി,
യോഗ്യത
എന്നിവയുടെ
വിശദാംശം
നല്‍കുമോ? |
1866 |
ചലച്ചിത്ര
വികസന
കോര്‍പ്പറേഷനിലെ
നിയമനം
ശ്രീ.പി.കെ.ബഷീര്‍
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
(എ)സംസ്ഥാന
ചലച്ചിത്ര
വികസന
കോര്‍പ്പറേഷനിലെ
നിയമന
രീതി
എന്തൊണെന്ന്
വ്യക്തമാക്കുമോ;
(ബി)വിവിധ
സാങ്കേതിക
തസ്തികകള്‍ക്ക്
സാങ്കേതിക
യോഗ്യത
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(സി)ഉയര്‍ന്ന
സാങ്കേതിക
തസ്തികകളിലേയ്ക്ക്
പ്രൊമോഷന്‍
നല്‍കുമ്പോള്‍
സാങ്കേതിക
യോഗ്യത
പരിഗണിക്കാറുണ്ടോ;
(ഡി)എങ്കില്‍
നിയമനങ്ങള്‍ക്കും
പ്രോമോഷനും
യോഗ്യത
നിശ്ചയിച്ചുകൊണ്ടുള്ള
ചട്ടത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ? |
<<back |
|