Q.
No |
Questions
|
1820
|
വഴിയോര
തണല്‍
പദ്ധതി
ശ്രീ.
എം. വി.
ശ്രേയാംസ്
കുമാര്‍
(എ)സംസ്ഥാനത്ത്
വഴിയോര
തണല്‍
പദ്ധതി
നിലവിലുണ്ടോ;
വിശദമാക്കുമോ
;
(ബി)വഴിയോര
തണല്‍
പദ്ധതി
പ്രകാരം
നട്ടുപിടിപ്പിച്ച
വൃക്ഷതൈകള്‍
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
; വിശദമാക്കുമോ
;
(സി)നശിച്ചു
പോയ
വൃക്ഷതൈകള്‍ക്കു
പകരം
തൈകള്‍
നട്ടുപിടിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
1821 |
വനഭൂമിയുടെ
വിസ്തീര്‍ണം
ശ്രീ.ആര്‍
രാജേഷ്
(എ)2010-ല്‍
സര്‍ക്കാരിന്റെ
കൈവശമുണ്ടായിരുന്ന
വനഭൂമിയുടെ
വിസ്തീര്‍ണ്ണം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)2013-ലെ
കണക്കനുസരിച്ച്
സര്‍ക്കാരിന്റെ
കൈവശമുള്ള
വനഭൂമിയുടെ
വിസ്തിര്‍ണ്ണം
ലഭ്യമാക്കുമോ? |
1822 |
കനോപ്പി
വ്യവസ്ഥ
ശ്രീ.
എം. ഉമ്മര്‍
,,
എന്‍.
എ. നെല്ലിക്കുന്ന്
,,
പി. കെ.
ബഷീര്‍
,,
പി. ഉബൈദുള്ള
(എ)സംസ്ഥാനത്ത്
നിലവിലുള്ള
‘കനോപ്പി’
മേഖലകളെ
സംബന്ധിച്ച
വിവര
ശേഖരണം
നടത്തിയിട്ടുണ്ടോ;
വിശദാശം
നല്‍കുമോ;
(ബി)പരിസ്ഥിതി
സന്തുലനത്തിന്
‘കനോപ്പി’
വ്യവസ്ഥയുടെ
പങ്കിനെ
സംബന്ധിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(സി)നിലവിലുള്ള
കനോപ്പി
വ്യവസ്ഥയെ
കൂടുതല്‍
വിപുലമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ഡി)നഗരങ്ങളില്‍
കൂടുതല്‍
പ്രദേശത്ത്
കനോപ്പി
സംവിധാനം
വ്യാപിപ്പിക്കുന്നതിന്
ടൂറിസം
വനം
വകുപ്പുകളുടെ
ഏകോപിപ്പിച്ചുള്ള
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍
നടപടി
സ്വീകരിക്കുമോ? |
1823 |
വനഭൂമി
കയ്യേറ്റം
ശ്രീ.
എം. ഹംസ
(എ)സംസ്ഥാന
രൂപീകരണസമയത്ത്
സംസ്ഥാനത്തെ
വനഭൂമിയുടെ
വിസ്തൃതി
എത്രയായിരുന്നു
;
(ബി)2013
ജനുവരി
31 ലെ
കണക്ക്
പ്രകാരം
സംസ്ഥാനത്ത്
എത്ര
വനഭൂമി
ഉണ്ട് ;
(സി)ഏറ്റവും
കൂടുതല്‍
വനഭൂമി
കൈയേറ്റം
നടത്തിയിട്ടുള്ളത്
ഏത്
ജില്ലയിലാണ്
; വനംകൈയേറ്റം
സംബന്ധിച്ച
വിശദാംശങ്ങള്‍
ജില്ലാ
അടിസ്ഥാനത്തില്‍
നല്‍കാമോ
;
(ഡി)2006
ജൂലായ്
മാസം
മുതല്‍ 2011
മാര്‍ച്ച്
മാസം വരെ
എത്ര
ഏക്കര്‍
കൈയേറിയ
വനഭൂമി
ഒഴിപ്പിച്ചെടുത്തു
; ഏത്
ജില്ലയില്‍
നിന്നാണ്
ഏറ്റവും
കൂടുതല്‍
വനഭൂമി
ഒഴിപ്പിച്ചതെന്ന്
വ്യക്തമാക്കുമോ
;
(ഇ)2011
ജൂണ്‍
മാസം
മുതല്‍ 2013
ഫെബ്രുവരി
മാസം വരെ
എത്ര വനം
കൈയേറ്റങ്ങള്‍
ഒഴിപ്പിച്ചു
; ജില്ലാടിസ്ഥാനത്തില്‍
കണക്ക്
നല്‍കാമോ
;
(എഫ്)സംസ്ഥാനത്ത്
2006 ജൂണ്‍
മാസം
മുതല്‍ 2011
മാര്‍ച്ച്
മാസം വരെ
വനം
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ
;
(ജി)സംസ്ഥാനത്ത്
2011 ജൂലായ്
മാസം
മുതല്‍ 2013
ഫെബ്രുവരി
മാസം വരെ
വനസംരക്ഷണത്തിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു
; വിശദീകരിക്കുമോ
? |
1824 |
നെല്ലിയാംപതിയിലെ
പരിസ്ഥിതി
ദുര്‍ബ്ബലമേഖല
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)നെല്ലിയാംപതിയിലെ
പരിസ്ഥിതി
ദുര്‍ബ്ബല
മേഖലയില്‍
പോബ്സ്
ഗ്രൂപ്പ്
നിയമവിരുദ്ധമായി
സ്ഥലം
കൈവശംവെച്ചുവരുന്നുണ്ടോ;
അറിയിക്കാമോ;
(ബി)ഉണ്ടെങ്കില്‍
ഇത്
എത്രയാണ്;
കയ്യേറ്റം
ഒഴിപ്പിക്കുവാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു;
വിശദാംശം
അറിയിക്കാമോ? |
1825 |
നെല്ലിയാമ്പതിയിലെ
എസ്റേറ്റുകള്‍
(എ)നെല്ലിയാമ്പതിയില്‍
സര്‍ക്കാര്‍
ഏറ്റെടുത്ത
എസ്റേറ്റുകളില്‍
ഏതെല്ലാമാണ്
കേരള
ഫോറസ്റ്
ഡവലപ്മെന്റ്
കോര്‍പ്പറേഷന്
കൈമാറിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)ഇത്തരത്തില്‍
കൈമാറിയ
എസ്റേറ്റുകളില്‍
പ്രസ്തുത
ഏജന്‍സിയുടെ
നേതൃത്വത്തില്‍
എന്തെല്ലാം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
നടന്നിട്ടുള്ളത്
എന്ന്
വിശദമാക്കുമോ;
(സി)വനാവകാശ
നിയമത്തിനെതിരായി
കെട്ടിടം
കെട്ടുന്നതിനുള്ള
അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
നല്‍കുമോ? |
1826 |
പാട്ടക്കരാറില്‍
ഏര്‍പ്പെട്ട
തോട്ടങ്ങള്‍
ശ്രീ.
കെ. അജിത്
(എ)വനം
വകുപ്പുമായി
പാട്ടക്കരാറില്‍
ഏര്‍പ്പെട്ടിട്ടുള്ള
എത്ര
തോട്ടങ്ങളുടെ
പാട്ടക്കാലാവധി
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)കാലാവധി
കഴിഞ്ഞ
തോട്ടങ്ങളില്‍
നിന്നും
കരാറുകാര്‍
ഒഴിഞ്ഞു
പോകാന്‍
നോട്ടീസ്
നല്‍കുകയോ
കാലാവധി
നീട്ടി
നല്‍കുകയോ
ചെയ്തിട്ടുണ്ടോ;
(സി)പാട്ടക്കാലാവധി
കഴിഞ്ഞ
തോട്ടങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)ഓരോ
തോട്ടങ്ങളുടെയും
പാട്ടക്കാലാവധി
എന്നാണ്
കഴിയുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)പാട്ടക്കാലാവധി
കഴിഞ്ഞ
തോട്ടങ്ങളുടെ
കരാറുകാര്‍ക്ക്
ഇതുവരെ
നോട്ടീസ്
നല്‍കിയിട്ടില്ലെങ്കില്‍
കാരണം
എന്താണെന്നു
വ്യക്തമാക്കുമോ?
|
1827 |
പാട്ടക്കാലാവധി
കഴിഞ്ഞതും,
കരാര്‍
ലംഘനം
നടന്നിട്ടുളളതുമായ
തോട്ടങ്ങളും,
വനഭൂമികളും
ശ്രീ.
റ്റി.
എ. അഹമ്മദ്
കബീര്‍
(എ)സംസ്ഥാനത്ത്
പാട്ടക്കാലാവധി
കഴിഞ്ഞതും,
കരാര്‍
ലംഘനം
നടന്നിട്ടുളളതുമായ
തോട്ടങ്ങളും,
വനഭൂമികളും
ഉളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
ഏതെല്ലാം
തോട്ടങ്ങളും,
വനഭൂമികളുമാണ്
പാട്ടക്കാലാവധി
കഴിഞ്ഞതും,
കരാര്‍
ലംഘനം
നടത്തിയതെന്നും
വ്യക്തമാക്കാമോ? |
1828 |
വനത്തോട്
ചേര്‍ന്നുളള
ഭൂപ്രദേശങ്ങളിലെ
ജൈവവൈവിദ്ധ്യം
ശ്രീ.
എ. പി.
അബ്ദുളളക്കുട്ടി
,,
ഐ. സി.
ബാലകൃഷ്ണന്‍
,,
എ. റ്റി.
ജോര്‍ജ്
,,
വി. പി.
സജീന്ദ്രന്‍
(എ)വനത്തോട്
ചേര്‍ന്നുളള
ഭൂപ്രദേശങ്ങളിലെ
ജൈവ
വൈവിദ്ധ്യം
സംരക്ഷിക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തന
രീതിയും
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നത്;
വിശദമാക്കുമോ? |
1829 |
വനങ്ങളിലെ
ജൈവ
വൈവിദ്ധ്യം
സംരക്ഷണം
ശ്രീ.
കെ. ശിവദാസന്‍
നായര്‍
''
പി. സി.
വിഷ്ണുനാഥ്
''
തേറമ്പില്‍
രാമകൃഷ്ണന്‍
''
എ. റ്റി.
ജോര്‍ജ്
(എ)വനങ്ങളില്‍
ജൈവവൈവിദ്ധ്യം
സംരക്ഷിക്കുന്നതിനും
പരിപാലിക്കുന്നതിനുമായി
എന്തെല്ലാം
കര്‍മ്മ
പരിപാടികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത്;
വിശദമാക്കുമോ;
(ബി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഇത്തരം
പരിപാടികള്‍
നടത്താനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഇതിനായി
എന്തെല്ലാം
പ്രാരംഭ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ? |
1830 |
ഇക്കോ
ടൂറിസം
പദ്ധതി
ശ്രീ.
ഹൈബി
ഈഡന്‍
,,
വി.റ്റി.
ബല്‍റാം
,,
എ. പി.അബ്ദുള്ളക്കുട്ടി
,,
ലൂഡി
ലൂയിസ്
(എ)വനവുമായി
ബന്ധപ്പെട്ട
ഇക്കോ
ടൂറിസം
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ബി)വനങ്ങളിലും
സംരക്ഷിത
പ്രദേശങ്ങളിലും
സംയുക്ത
വനപരിപാലനത്തിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഏതെല്ലാം
ഏജന്‍സികള്‍
മുഖേനയാണ്
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നത്;
വിശദമാക്കുമോ? |
1831 |
കേസുകള്‍
തീര്‍പ്പാക്കുന്നതിനായി
പദ്ധതി
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
കെ. മുരളീധരന്‍
,,
കെ. ശിവദാസന്‍
നായര്‍
,,
എം. എ.
വാഹീദ്
(എ)വനം
വകുപ്പില്‍
തീര്‍പ്പാകാതെ
അവശേഷിക്കുന്ന
ഭൂരിഭാഗം
കേസുകളും
തീര്‍പ്പാക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനരീതിയും
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഇതിനായി
അദാലത്തുകള്‍
സംഘടിപ്പിക്കുന്ന
കാര്യം
പരിഗണിക്കുമോ;
വിശദമാക്കുമോ;
(ഡി)ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ? |
1832 |
ആദിവാസികളെ
പ്രതിചേര്‍ത്തുള്ള
കേസുകള്‍
ശ്രീ.
പി. സി.
ജോര്‍ജ്
ഡോ.
എന്‍.
ജയരാജ്
ശ്രീ.
റോഷി
അഗസ്റിന്‍
(എ)സംസ്ഥാനത്തെ
വിവിധ
റേഞ്ചാഫീസുകളില്‍
ആദിവാസികളെ
പ്രതിചേര്‍ത്തുള്ള
കേസുകള്‍
വര്‍ദ്ധിച്ചു
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)ആദിവാസികളെ
പ്രതിചേര്‍ത്ത്
നിലവില്‍
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്
; ആയതിന്റെ
വിവരങ്ങള്‍
ജില്ലാടിസ്ഥാനത്തില്‍
നല്‍കുമോ
;
(സി)ആദിവാസികളെ
നിസ്സാരകാര്യങ്ങളില്‍
പ്രതി
ചേര്‍ത്തതിനുശേഷം
മാനസികമായി
പിഡീപ്പിക്കുകയും
ഭീഷണിപ്പെടുത്തുകയും
ചെയ്യുന്ന
പ്രവണത
സംബന്ധിച്ച്
അന്വേഷണം
നടത്തുന്നതിനും
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന
നടപടി
സ്വീകരിക്കുന്നതിനും
നിര്‍ദ്ദേശം
നല്‍കുമോ
?
|
1833 |
വനവാസികളുടേയും
ഗോത്രവര്‍ഗ്ഗക്കാരുടെയും
പ്രശ്നങ്ങള്‍
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
ബെന്നി
ബെഹനാന്‍
,,
സി. പി.
മുഹമ്മദ്
,,
കെ. ശിവദാസന്‍
നായര്‍
(എ)വനവാസികളുടേയും
വനാതിര്‍ത്തിയില്‍
താമസിക്കുന്ന
സമൂഹങ്ങളുടെയും
കഷ്ടനഷ്ടങ്ങള്‍
കുറയ്ക്കുവാന്‍
എന്തെല്ലാം
പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)ആയതിനായി
വന്യജീവി
ശല്യമുള്ള
പ്രദേശങ്ങളില്‍
താമസിക്കുന്ന
ഗോത്രവര്‍ഗ്ഗക്കാരെ
അവരുടെ
സമ്മതത്തോടെ
മാറ്റി
പാര്‍പ്പിക്കുന്ന
കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)വനത്തിനുള്ളിലെ
ഗോത്രവര്‍ഗ്ഗക്കാരുടെ
മറ്റ്
സെറ്റില്‍മെന്റുകളുമായുള്ള
ബന്ധം
മെച്ചപ്പെടുത്തുന്നതിനുള്ള
മാര്‍ഗ്ഗങ്ങള്‍
ഉറപ്പുവരുത്തുന്നതിനുള്ള
പരിശ്രമങ്ങള്‍
തുടരുമോ;
വിശദമാക്കുമോ? |
1834 |
പൊതുസ്ഥലങ്ങളിലെ
മരം
മുറിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
ശ്രീമതി
ഗീതാ
ഗോപി
(എ)പൊതു
സ്ഥലങ്ങളിലെ
മരം
മുറിക്കുന്നതിന്
അനുവാദം
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ
;
(ബി)പൊതുസ്ഥലങ്ങളിലെ
മരം
അനധികൃതമായി
മുറിയ്ക്കുന്നത്
നിയന്ത്രിക്കുന്നതിനുവേണ്ടി
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
നിലവില്‍
വന്ന
ജില്ലാതല
ട്രീ
കമ്മിറ്റികള്‍
ഇപ്പോള്‍
നിലവിലുണ്ടോ
; ഉണ്ടെങ്കില്‍
പ്രവര്‍ത്തനക്ഷമമാണോ
; അല്ലെങ്കില്‍
പ്രസ്തുത
കമ്മിറ്റി
പുനഃസംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ
? |
1835 |
മരത്തടികള്‍ക്ക്
വിലനിര്‍ണ്ണയം
ശ്രീമതി.
കെ. കെ.
ലതിക
(എ)മരത്തടികള്‍ക്ക്
വില നിര്‍ണ്ണയിക്കുന്നതിന്റെ
മാനദണ്ഡം
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(ബി)ഓരോ
തരം
മരങ്ങള്‍ക്കും
നിശ്ചയിച്ചിരിക്കുന്ന
വില
അടങ്ങിയ
പട്ടിക
ലഭ്യമാക്കുമോ;
(സി)ഹാര്‍ഡ്
വുഡ്
ഇനത്തില്‍പ്പെട്ട
പ്ളാവ
്മുതലായ
മരങ്ങള്‍ക്ക്
വില
നിശ്ചയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
വില
നിശ്ചയിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ? |
1836 |
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ശ്രീ.
ജി.എസ്.
ജയലാല്‍
(എ)വനം
വകുപ്പിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഏതെല്ലാമാണ്;
പ്രസ്തുത
സ്ഥാപനങ്ങളില്‍
ലാഭകരമായി
പ്രവര്‍ത്തിക്കുന്നവ
ഏതെല്ലാമണ്;
(ബി)നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
കടം എത്ര
രൂപയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
എത്ര രൂപ
നഷ്ടമുണ്ടെന്ന്
സ്ഥാപനം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
സ്ഥാപനങ്ങള്‍
ലാഭകരമായി
പ്രവര്‍ത്തിപ്പിക്കുന്നതിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
; ആയത്
എന്നത്തേയ്ക്ക്
പ്രാവര്‍ത്തികമാക്കുമെന്ന്
അറിയിക്കുമോ? |
1837 |
കാട്ടുതീ
നിയന്ത്രണം
ശ്രീ.
എം. വി.
ശ്രേയാംസ്
കുമാര്‍
(എ)വയനാട്
ജില്ലയിലെ
കാടുകളെ
കാട്ടുതീയില്‍
നിന്ന്
സംരക്ഷിക്കുന്നതിന്
എന്തെല്ലാം
മുന്നൊരുക്കങ്ങള്‍
നടപ്പാക്കി;
വിശദമാക്കുമോ;
(ബി)വേനല്‍മഴയുടെ
കുറവ്
കാട്ടുതീ
പടരാനുളള
സാധ്യത
വര്‍ദ്ധിപ്പിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)കാട്ടുതീ
നിയന്ത്രിക്കുന്നതിന്
പൊതുജന
പങ്കാളിത്തത്തോടെയുളള
നടപടി
സ്വീകരിക്കുവാന്‍
തയ്യാറാകുമോ? |
1838 |
പരപ്പ-മയ്യള
ഫോറസ്റ്
റോഡ്
ഗതാഗതയോഗ്യമാക്കുന്നതിന്
നടപടി
ശ്രീ.കെ.കുഞ്ഞിരാമന്‍
(ഉദുമ)
(എ)കാസര്‍ഗോഡ്
ഫോറസ്റ്
റേഞ്ചിനു
കീഴിലുള്ള
പരപ്പ-മയ്യള
ഫോറസ്റ്
റോഡ്
ഗതാഗതയോഗ്യമാക്കുന്നതിന്
വനംവകുപ്പ്
എത്ര
ലക്ഷം
രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)ചെര്‍ക്കള-ജാല്‍സൂര്‍
സ്റേറ്റ്
ഹൈവേയില്‍
പരപ്പയില്‍നിന്ന്
ആരംഭിച്ച്
ദേലമ്പാടി
വില്ലേജിലെ
പ്രധാന
ജനവാസകേന്ദ്രത്തില്‍
എത്തിച്ചേരുന്ന
പ്രസ്തുത
റോഡില്‍
വനംവകുപ്പിന്റെ
അധികാരപരിധിയിലല്ലാത്ത
ഭാഗം പി.ഡബ്ള്യൂ.ഡി.
നല്ല
നിലവാരത്തിലുള്ള
റോഡാക്കിമാറ്റിയ
വിഷയം
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍
പി.ഡബ്ള്യു.ഡി.
റോഡിന്
കണക്ഷന്‍കിട്ടുന്ന
തരത്തില്‍
വാഹനഗതാഗതമുള്ള
റോഡാക്കിമാറ്റുന്നതിലേയ്ക്ക്
അധികമായി
പണം
അനുവദിക്കണമെന്ന
സ്ഥലം എം.എല്‍.എ.യുടെ
ഹര്‍ജിയില്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ? |
1839 |
വനം
വകുപ്പിലെ
പെന്‍ഷന്‍
സംബന്ധിച്ച
കേസ്സുകള്‍
ശ്രീ.
എം. എ.
വാഹീദ്
,,
വര്‍ക്കല
കഹാര്‍
,,
അന്‍വര്‍
സാദത്ത്
,,
ഐ. സി.
ബാലകൃഷ്ണന്‍
(എ)വനം
വകുപ്പില്‍
പെന്‍ഷന്‍
സംബന്ധിച്ച
കേസ്സുകളെല്ലാം
തീര്‍പ്പാക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനരീതിയും
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ? |
1840 |
താത്ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്നടപടി
ശ്രീ.
കെ. അജിത്
(എ)വനംവകുപ്പില്‍
ജോലിചെയ്യുന്ന
താത്ക്കാലിക
വാച്ചര്‍മാരെ
സ്ഥിരപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എത്ര വര്‍ഷം
ജോലിചെയ്തവരെയാണ്
സ്ഥിരപ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)ഏതെല്ലാം
തസ്തികകളില്‍
ജോലിചെയ്തവരെയാണ്
സ്ഥിരപ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)സ്ഥിരപ്പെടുത്താന്‍
ഉദ്ദേശിക്കുന്ന
വാച്ചര്‍മാര്‍
ജോലി
ചെയ്ത
വര്‍ഷം
കണക്കാക്കുമ്പോള്‍
തുടര്‍ച്ചയായി
ജോലിചെയ്ത
വര്‍ഷമാണോ,
വകുപ്പില്‍
ആകെ
ജോലിചെയ്ത
വര്‍ഷമാണോ
കണക്കാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)വനം
വകുപ്പില്‍
സ്ഥിരപ്പെടുത്താന്‍
ഉദ്ദേശിക്കുന്ന
താത്ക്കാലികജീവനക്കാരുടെ
പട്ടിക
തയ്യാറാക്കിയിട്ടുണ്ടെങ്കില്‍
ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ? |
<<back |
>>
next page |