Q.
No |
Questions
|
1491 |
കുട്ടനാട്
പാക്കേജ്
നടപ്പാക്കല്‍
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)കുട്ടനാട്
പാക്കേജ്
നടപ്പിലാക്കുന്നതിലെ
കാലതാമസം
ചൂണ്ടിക്കാട്ടി
കര്‍ഷകര്‍
നടത്തുന്ന
പ്രക്ഷോഭം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)2012
-13ല്‍
കേന്ദ്രസര്‍ക്കാര്‍
പ്രസ്തുത
പാക്കേജിനുവേണ്ടി
തുക
അനുവദിച്ചിട്ടുണ്ടോ;
(സി)നാളിതുവരെ
ആകെ എത്ര
തുക
ചെലവഴിച്ചുവെന്ന
വാര്‍ഷികകണക്ക്
ലഭ്യമാക്കാമോ;
(ഡി)
കുട്ടനാട്
പാക്കേജ്
കാലതാമസം
കൂടാതെ
നടപ്പിലാക്കുന്നതിനുള്ള
ഊര്‍ജ്ജിതശ്രമം
നടത്തുമോ? |
1492 |
കുട്ടനാട്
പാക്കേജില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
ശ്രീ.
ജി. സുധാകരന്‍
(എ)കുട്ടനാട്
പാക്കേജുമായി
ബന്ധപ്പെട്ട്
കേന്ദ്രസര്‍ക്കാര്‍
ഇതിനകം
എത്ര തുക
നല്‍കിയിട്ടുണ്ട്
എന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
തുകയില്‍
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)കുട്ടനാട്
പാക്കേജിന്റെ
ഭാഗമായി
അമ്പലപ്പുഴ
മണ്ഡലത്തില്‍
നടപ്പാക്കിയ
കൃഷി, മൃഗസംരക്ഷണ
വകുപ്പുകളുമായി
ബന്ധപ്പെട്ട
പദ്ധതികളുടെ
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി
കൃഷി, മൃഗസംരക്ഷണ
വകുപ്പുകള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികളുടെ
വിശദാംശം
നല്‍കുമോ? |
1493 |
കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി
വാങ്ങിയ
കൊയ്ത്ത്
യന്ത്രങ്ങള്‍
ശ്രീ.തോമസ്
ചാണ്ടി
(എ)കേരള
ആഗ്രോ
ഇന്‍ഡസ്ട്രീസ്
കോര്‍പ്പറേഷന്‍
(കെ.എ.ഐ.സി.ഒ)
മുഖാന്തിരം
കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി
വാങ്ങിയ
കൊയ്ത്ത്
യന്ത്രങ്ങള്‍
ഈ വര്‍ഷവും
പ്രവര്‍ത്തന
സജ്ജമാക്കി
നല്‍കിയിട്ടുണ്ടോ
എന്ന്
വിശദമാക്കുമോ;
(ബി)പ്രസ്തുത
കൊയ്ത്ത്
യന്ത്രങ്ങള്‍
ആര്‍ക്കൊക്കെയാണ്
നല്‍കിയിട്ടുള്ളതെന്ന
വിശദമായ
ലിസ്റ്
ലഭ്യമാക്കുമോ;
(സി)കൊയ്ത്ത്
യന്ത്രങ്ങളുടെ
ക്ഷാമം
കുട്ടനാട്ടില്‍
അനുഭവപ്പെടുന്നു
എന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ആയത്
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ? |
1494 |
നെല്‍കൃഷിക്ക്
ഇന്‍ഷ്വറന്‍സ്
പരിരക്ഷ
ശ്രീ.
എം. ഉമ്മര്‍
(എ)സംസ്ഥാനത്ത്
അനുഭവപ്പെടുന്ന
കാലാവസ്ഥാ
വ്യതിയാനംമൂലം
നെല്‍കൃഷി
നശിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(ബി)ഇത്തരത്തില്‍
നശിച്ചുപോകുന്ന
നെല്‍കൃഷിക്ക്
ഇന്‍ഷ്വറന്‍സ്
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(സി)പ്രസ്തുത
ഇന്‍ഷ്വറന്‍സ്
നല്‍കുന്നതിന്
ആവശ്യമായ
തുക
ബഡ്ജറ്റില്‍
വകയിരുത്താന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ? |
1495 |
നെല്ലുല്‍പാദനം
വര്‍ദ്ധിപ്പിക്കാന്‍
നടപടി
ശ്രീമതി
കെ. എസ്.
സലീഖ
(എ)കടുത്ത
വേനല്‍
സംസ്ഥാനത്തെ
നെല്‍കൃഷിയെ
തളര്‍ത്തിയതുമൂലം
അരി ഉല്‍പാദനത്തെ
ഗുരുതരമായി
ബാധിക്കുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)ഇത്തരത്തില്‍
കടുത്ത
വേനല്‍
മൂലം
നിലവില്‍
എത്ര
ഹെക്ടര്‍
നെല്‍കൃഷി
നശിച്ചു;
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)2012-13-
ല്‍
കുട്ടനാട്ടും,
അപ്പര്‍
കുട്ടനാട്ടിലും
ഉപ്പുവെള്ളം
കയറി
എത്ര
ഹെക്ടര്‍
നെല്‍
വയല്‍
നശിച്ചു;
(ഡി)കേരളത്തിന്റെ
പ്രതിവര്‍ഷ
അരി
ഉപഭോഗം
എത്ര
ലക്ഷം
ടണ്ണാണ്;
ആയതില്‍
കഴിഞ്ഞ
വര്‍ഷം (2012)
എത്ര
ടണ്‍ അരി
ഉല്‍പാദിപ്പിച്ചു;
(ഇ)പ്രധാന
നെല്ലുല്‍പാദന
കേന്ദ്രങ്ങളായ
പാലക്കാട്,
വയനാട്,
തൃശ്ശൂര്‍,
കോട്ടയം,
ആലപ്പുഴ
ജില്ലകളിലെ
നെല്ലുല്‍പാദനം
തളര്‍ത്തിയതു
സംബന്ധിച്ച
പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
കര്‍ഷകന്
ഇതുമൂലം
എത്ര
തുകയുടെ
നഷ്ടം
സംഭവിച്ചിട്ടുണ്ട്;
ഇതു
പരിഹരിക്കാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ;
(എഫ്)നെല്ലുല്‍പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി
മുന്‍
സര്‍ക്കാര്‍
ആസൂത്രണം
ചെയ്ത
പദ്ധതികളെല്ലാം
ഇപ്പോള്‍
നിലച്ചിരിക്കുന്നതായി
മനസ്സിലാക്കിയിട്ടുണ്ടോ;
(ജി)മുന്‍
സര്‍ക്കാര്‍
കേരള
കാര്‍ഷിക
സര്‍വ്വകലാശാലയിലെ
ശാസ്ത്രജ്ഞരുടെ
നേതൃത്വത്തില്‍
'പാഡി
മിഷന്‍' എന്ന
പേരില്‍ 30000
ഹെക്ടര്‍
തരിശുനിലത്ത്
നെല്ലുല്‍പാദനം
നടത്തി
അരിയുടെ
ഉല്‍പാദനത്തില്‍
വന്‍ വര്‍ദ്ധനവ്
നേടാന്‍
സഹായിച്ച
പദ്ധതി
ഇപ്പോള്‍
നിലച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
പ്രസ്തുത
പദ്ധതി
തുടരാന്‍
ആവശ്യമായ
നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(എച്ച്)നെല്ലുല്‍പാദനം
വര്‍ദ്ധിപ്പിക്കാനും
നെല്‍കൃഷി
തുടരുവാനും
ഇപ്പോള്‍
നെല്ലുല്‍പാദന
രംഗത്ത്
നില്‍ക്കുന്ന
കര്‍ഷകര്‍ക്ക്
സഹായം
നല്‍കി
അവരെ ഈ
രംഗത്ത്
നിലനിര്‍ത്തുവാനും
ഇപ്പോഴത്തെ
വേനല്‍
മൂലമുള്ള
കൃഷി
നഷ്ടം
നികത്തുന്നതിനും
അവരെ
സഹായിക്കുന്നതിനുമായി
എന്തൊക്കെ
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ? |
1496 |
കുറ്റ്യാടി
മണ്ഡലത്തില്‍
നെല്‍ക്കൃഷിവികസനപദ്ധതി
ശ്രീമതി
കെ. കെ.
ലതിക
(എ)കുറ്റ്യാടി
മണ്ഡലത്തില്‍
നെല്‍ക്കൃഷിവികസനത്തിനായി
സമര്‍പ്പിച്ച
പദ്ധതിക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)എങ്കില്‍,
എത്ര
തുകയുടെ
പദ്ധതിയാണെന്നും,
പ്രസ്തുതപദ്ധതി
നടപ്പാക്കിയാല്‍
എത്ര
നെല്ല്
കൂടുതലായി
ഉത്പാദിപ്പിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ?
|
1497 |
നെല്‍കൃഷി
വികസന
പദ്ധതി
ശ്രീ.പി.സി.വിഷ്ണുനാഥ്
,,
ലൂഡി
ലൂയിസ്
,,
വി.റ്റി.ബല്‍റാം
,,
സണ്ണി
ജോസഫ്
(എ)നെല്‍കൃഷി
വികസന
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)ഗ്രൂപ്പ്
ഫാമിംഗ്,
കരനെല്‍കൃഷി
എന്നിവ
പ്രോല്‍സാഹിപ്പിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)കരനെല്‍കൃഷി
വഴിയും
തരിശുഭൂമി
കൃഷിയോഗ്യമാക്കിയതു
വഴിയും
എത്ര ടണ്‍
നെല്ല്
അധികമായി
ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)ഈ
പദ്ധതി
വഴി
എന്തെല്ലാം
ധനസഹായങ്ങളാണ്
നെല്‍കര്‍ഷകര്‍ക്ക്
നല്‍കിയിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം? |
1498 |
നെല്‍കൃഷിയിലെ
വര്‍ദ്ധനവ്
ശ്രീ.
പി. കെ.
ബഷീര്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
നെല്‍കൃഷിയില്‍
എത്ര
ശതമാനം
വര്‍ദ്ധനവാണ്
ഉണ്ടായിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)നെല്‍കൃഷിയും
കരനെല്‍കൃഷിയും
മറ്റു
കൃഷികളും
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ? |
1499 |
നെല്ലിന്റെ
താങ്ങുവില
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
ശ്രീ.
കെ. വി.
വിജയദാസ്
കഴിഞ്ഞ
ഒരു വര്‍ഷമായി
നെല്ലിന്റെ
താങ്ങുവില
പുതുക്കി
നിശ്ചയിച്ചിട്ടില്ലാത്തതിനാലും
ഉല്പാദന
ചെലവ്
വര്‍ദ്ധിച്ച
സാഹച
ര്യത്തിലും
നെല്ലിന്റെ
താങ്ങുവില
വര്‍ദ്ധിപ്പിക്കുന്നതിനു
നടപടി
സ്വീകരിക്കുമോ;
എങ്കില്‍
എത്ര രൂപ
വരെ വര്‍ദ്ധിപ്പിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
1500 |
തരിശായി
ഇട്ടിരിക്കുന്ന
നെല്‍വയലുകള്‍
ഏറ്റെടുത്ത്
കൃഷി
ചെയ്യുന്നതിന്
നടപടി
ശ്രീ.
എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട്
ജില്ലയില്‍
സ്വകാര്യ
വ്യക്തികള്‍
കൃഷി
ചെയ്യാതെ
തരിശായി
ഇട്ടിരിക്കുന്ന
നെല്‍വയലുകള്‍
ഏറ്റെടുത്ത്
നെല്‍കൃഷി
ചെയ്യുന്നതിന്
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ;
(സി)ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
അവ
ഏറ്റെടുത്ത്
കൃഷി
ചെയ്യാത്തതെന്ന്
വിശദമാക്കുമോ? |
1501 |
പൊന്നാനി
കോള്‍മേഖല
കൃഷിയോഗ്യമാക്കാന്‍
നടപടി
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
(എ)പൊന്നാന്നി
കോള്‍മേഖലയില്‍
നൂണക്കടവ്,
മൂച്ചിക്കല്‍
കോള്‍
നിലങ്ങളുടെ
പുറംബണ്ടുകള്‍
തകര്‍ന്ന്
വെള്ളം
കയറി
കൃഷി
നശിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത്തരം
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരവും,
കൃഷിസ്ഥലം
പൂര്‍വ്വസ്ഥിതിയിലാക്കി
കൃഷിയോഗ്യമാക്കുന്നതിന്
ധനസഹായവും
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി)കോള്‍പാക്കേജില്‍
ബണ്ടുകള്‍
കെട്ടുന്നതിനും,ബലപ്പെടുത്തുന്നതിനും,
മുന്തിയ
പരിഗണന
കൊടുത്ത്
ഈ വര്‍ഷം
പൂര്‍ത്തിയാക്കുമോ? |
1502 |
നെല്‍കൃഷി
വ്യാപിപ്പിക്കാന്‍
നടപടി
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
നിലവില്‍
നെല്‍ക്കൃഷി
ചെയ്യുന്ന
ഭൂമിയുടെ
വ്യാപ്തി
സംബന്ധിച്ച
വിവരം
പഞ്ചായത്തു
തിരിച്ച്
ലഭ്യമാക്കുമോ;
(ബി)നെല്‍ക്കൃഷി
വ്യാപിപ്പിക്കുന്നതിനും
പ്രോത്സാഹിപ്പി
ക്കുന്നതിനുമായി
കൊല്ലം
ജില്ലയ്ക്ക്
ഈ വര്‍ഷം
അനുവദിച്ച
തുക
എത്രയാണ്;
(സി)കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
പഞ്ചായത്തുകളില്‍
പ്രസ്തുത
ഇനത്തില്‍
എത്ര തുക
ചെലവഴിച്ചെന്നും,
എത്ര
ഹെക്ടര്‍
ഭൂമിയില്‍
നെല്‍ക്കൃഷി
വ്യാപിപ്പിക്കാനായി
എന്നും
വിശദമാക്കുമോ? |
1503 |
റൈസ്
ബയോ പാര്‍ക്ക്
ശ്രീ.
സി. ദിവാകരന്‍
കുട്ടനാട്,
പാലക്കാട്
എന്നിവിടങ്ങളില്‍
സ്ഥാപിക്കുന്ന
റൈസ് ബയോ
പാര്‍ക്ക്
എന്നത്തേയ്ക്ക്
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ |
1504 |
പാലക്കാട്
ജില്ലയില്‍
റൈസ്
ബയോപാര്‍ക്ക്
ശ്രീ.
എ. കെ.
ബാലന്‍
(എ)പാലക്കാട്
ജില്ലയില്‍
റൈസ്
ബയോപാര്‍ക്ക്
സ്ഥാപിക്കുന്നത്
സംബന്ധിച്ച
പ്രവര്‍ത്തനങ്ങള്‍
ഏതുവരെയായെന്ന്
വിശദമാക്കുമോ
;
(ബി)റൈസ്
ബയോപാര്‍ക്കിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറായിട്ടുണ്ടേണ്ടാ
; എങ്കില്‍
ആയതിന്റെ
വിശദാംശം
ലഭ്യമാക്കുമോ
;
(സി)ജില്ലയില്‍
എവിടെയാണ്
പാര്‍ക്ക്
സ്ഥാപിക്കാന്‍
ഉദ്ദശിക്കുന്നത്
; മൂലധന
ചെലവ്
എത്രയാണ്
കണക്കാക്കിയിട്ടുള്ളത്
;
(ഡി)പാര്‍ക്കിന്റെ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നത്
? |
1505 |
കോക്കനട്ട്
റൈസ്
ബയോപാര്‍ക്കുകള്‍
ശ്രീമതി
ജമീലാ
പ്രകാശം
ശ്രീ.
മാത്യു
റ്റി. തോമസ്
,,
ജോസ്
തെറ്റയില്‍
,,
സി. കെ.
നാണു
(എ)സര്‍ക്കാര്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്ന
കോക്കനട്ട്
ബയോ പാര്‍ക്കും,
റൈസ്
ബയോപാര്‍ക്കും
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടത്താന്‍
ഉദ്ദേശിക്കുന്നത്;
(ബി)അവ
സംബന്ധിച്ച
വിശദാംശം
അറിയിക്കാമോ? |
1506 |
വിലസ്ഥിരതാ
ഫണ്ട്
രൂപീകരണം
ശ്രീ.കെ.വി.വിജയദാസ്
(എ)നാളികേരം,
നാണ്യവിളകള്‍
ഇവയുടെ
വിലയിടിവ്
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(ബി)ഭാവിയില്‍
ഇത്
തടയുന്നതിന്
ഒരു
വിലസ്ഥിരതാ
ഫണ്ടിന്
രൂപം നല്‍കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ;
(സി)പ്രസ്തുത
വിലയിടിവ്
തടയുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)പ്രസ്തുത
വിളകള്‍ക്ക്
ന്യായവില
ലഭിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
1507 |
നാളികേരത്തില്‍
നിന്നും
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ
നിര്‍മ്മാണം
ശ്രീ.
പി. കെ.
ഗുരുദാസന്‍
,,
ബാബു
എം. പാലിശ്ശേരി
,,
കെ. ദാസന്‍
,,
ജെയിംസ്
മാത്യു
(എ)നാളികേരത്തില്‍
നിന്നും
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്‍
നിര്‍മ്മിക്കുന്നതിന്
പുതിയ
സംരംഭങ്ങള്‍
ആരംഭിക്കുമോ
;
(ബി)മുല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ
നിര്‍മ്മാണം
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികളെ
സംബന്ധിച്ച്
വിശദമാക്കാമോ
;
(സി)തെങ്ങ്
ചെത്തി
നീര
ഉല്പാദിപ്പിക്കുന്നതിന്
കര്‍ഷകര്‍ക്ക്
അനുമതി
നല്‍കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
ഇത് ഏത്
ഘട്ടത്തിലെത്തി
നില്ക്കുന്നുവെന്ന്
അറിയിക്കാമോ
; എന്തെല്ലാം
പ്രതിബന്ധങ്ങളാണ്
ഈ
തീരുമാനം
കൈക്കൊള്ളുന്നതിന്
മുന്നിലുള്ളതെന്ന്
അറിയിക്കാമോ
? |
1508 |
നാളികേരത്തിന്
ന്യായവില
ലഭ്യമാക്കുന്നതിന്നടപടി
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)നാളികേരത്തിന്
ന്യായവില
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച
നടപടി
വിശദമാക്കുമോ
;
(ബി)നാളികേരം
സംഭരിക്കുന്നതിന്
ഏതെല്ലാം
ഏജന്‍സികളെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ
;
(സി)എത്ര
രൂപവെച്ചാണ്
നാളികേരം
സംഭരിച്ചതെന്നും
എത്ര
നാളികേരം
ഈ ഏജന്‍സികള്‍
സംഭരിച്ചുവെന്നും
അറിയിക്കുമോ
;
(ഡി)ഈ
വര്‍ഷം
പച്ചത്തേങ്ങയുടേയും
കൊപ്രയുടേയും
സംഭരണം
ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി
സ്വീകരിച്ച
നടപടി
വ്യക്തമാക്കുമോ
? |
1509 |
നാളികേര
കൃഷിക്കായി
പദ്ധതികള്‍
ശ്രീ.
ഇ. കെ.
വിജയന്‍
(എ)നാളികേര
തോട്ടങ്ങളുടെ
പുനരുദ്ധാരണത്തിന്
കേരള
നാളികേര
വികസന
ബോര്‍ഡ്
എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കുന്നത്;
(ബി)ഉല്‍പാദനശേഷിയുള്ളതും
ചെലവ്
കുറഞ്ഞതുമായ
നാളികേര
കൃഷി
നടത്തുന്നതിന്
എന്തൊക്കെ
പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പാക്കുന്നത്;
വിശദമാക്കാമോ;
(സി)മുഴുവന്‍
നാളികേര
കര്‍ഷകര്‍ക്കും
പെന്‍ഷന്‍
ലഭ്യമാക്കാനുള്ള
നടപടി
സ്വീകരിക്കുമോ? |
1510 |
‘നീര’യുടെ
ഉല്പാദനം
ശ്രീ.
വി.എം.
ഉമ്മര്‍മാസ്റര്‍
(എ)നാളികേര
കര്‍ഷകര്‍
നേരിടുന്ന
പ്രയാസങ്ങള്‍
പരിഹരിക്കുന്നതിനായി
‘നീര’
ഉല്പാദനത്തിനുള്ള
അനുമതി
നല്‍കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ബി)മറ്റ്
സംസ്ഥാനങ്ങളില്‍
നീര
ഉല്പാദനം
ആരംഭിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)സംസ്ഥാനത്ത്
നീര
ഉല്പാദനം
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ.
എങ്കില്‍
ഇത്
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
1511 |
പച്ചതേങ്ങ
സംഭരണം
ശ്രീ.
റ്റി.
വി. രാജേഷ്
(എ)കൃഷിഭവനുകള്‍
മുഖേന
പച്ചതേങ്ങ
സംഭരണം
ആരംഭിച്ചിട്ടുണ്ടോ;
(ബി)കണ്ണൂര്‍
ജില്ലയില്‍
നിന്നും
എത്ര
കൃഷിഭവനുകളെ
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദാംശം
നല്‍കുമോ;
(സി)കൃഷിക്കാര്‍
എന്തൊക്കെ
രേഖകളാണ്
ഇത്
സംബന്ധിച്ച്
കൃഷിഭവനുകളില്‍
നല്‍കേണ്ടത്;
(ഡി)എത്ര
രൂപ
വെച്ചാണ്
പച്ചതേങ്ങ
സംഭരിക്കുന്നത്;
ഇതുവരെയായി
കണ്ണൂര്‍
ജില്ലയില്‍
നിന്നും
എത്രത്തോളം
സംഭരിക്കാന്‍
കഴിഞ്ഞിട്ടുണ്ട്? |
1512 |
പച്ചതേങ്ങ
സംഭരണം
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)ചാത്തന്നൂര്‍
കൃഷി
അസിസ്റന്റ്
ഡയറക്ടര്‍
ഓഫീസിന്റെ
പരിധിയില്‍
പച്ചതേങ്ങ
സംഭരിക്കുന്നതിനായി
ഏര്‍പ്പെടുത്തിയിട്ടുളള
സംവിധാനങ്ങള്‍
എന്തൊക്കെയാണ്;
(ബി)പ്രസ്തുത
പരിധിയില്‍
എന്നാണ്
പച്ചതേങ്ങ
സംഭരണം
ആരംഭിച്ചതെന്നും,
2013 ഫെബ്രുവരി
മാസം വരെ
എത്ര
കിലോ
തേങ്ങ
സംഭരിച്ചുവെന്നും
അറിയിക്കുമോ;
(സി)കര്‍ഷകര്‍
സംഭരണ
കേന്ദ്രങ്ങളില്‍
എത്തിക്കുന്ന
പച്ചതേങ്ങ
മുഴുവന്‍
ശേഖരിക്കുവാനുളള
നിര്‍ദ്ദേശം
ബന്ധപ്പെട്ടവര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
സംഭരണം
എത്രനാള്‍
തുടരുമെന്ന്
അറിയിക്കുമോ;
(ഡി)ശേഖരിച്ച
തേങ്ങയുടെ
വില കര്‍ഷകര്‍ക്ക്
വിതരണം
ചെയ്തു
തുടങ്ങിയോ;
വിശദാംശം
അറിയിക്കുമോ? |
1513 |
കൊപ്രാ
സംഭരണ
നഷ്ടം
നികത്താന്‍
നടപടി
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)കേരളത്തില്‍
കൊപ്രയുടെ
സംഭരണ
വില
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)കൊപ്രാസംഭരണത്തില്‍
നാഫെഡ്-ന്
നഷ്ടം
വരുന്നുണ്ടോയെന്നും
എങ്കില്‍
എത്രയെന്നും
അറിയിക്കാമോ;
(സി)ഈ
നഷ്ടം
ആരാണ്
നികത്തേണ്ടതെന്നും
അതിന്
കേന്ദ്ര-
സംസ്ഥാന
സര്‍ക്കാരുകള്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നും
ഇല്ലെങ്കില്‍
നടപടി
സ്വീകരിക്കുമോ
എന്നും
അറിയിക്കാമോ? |
1514 |
നാഫെഡ്
മുഖേനയുളള
കൊപ്രാ
സംഭരണം
ശ്രീ.
മുല്ലക്കര
രത്നാകരന്‍
,,
പി. തിലോത്തമന്‍
ശ്രീമതി
ഇ. എസ്.
ബിജിമോള്‍
ശ്രീ.
വി. ശശി
(എ)സംസ്ഥാനത്ത്
നാഫെഡ്
കൊപ്രാ
സംഭരണം
നിര്‍ത്തിവച്ചിട്ടുണ്ടോ;
എങ്കില്‍
നിര്‍ത്തിവയ്ക്കാനുണ്ടായ
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
നാഫെഡ്
സംഭരിച്ച
കൊപ്രയുടെ
അളവ്
എത്ര; കൊപ്രയ്ക്ക്
നാഫെഡ്
നല്‍കുന്ന
വില എത്ര;
(സി)നാഫെഡ്
മുഖേനയുളള
കൊപ്രാ
സംഭരണം
വീണ്ടും
ആരംഭിക്കുന്നതിന്
എന്തു
നടപടിയാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വെളിപ്പെടുത്തുമോ? |
1515 |
വിള
ഇന്‍ഷ്വറന്‍സ്
പദ്ധതി
ഡോ.ടി.
എം. തോമസ്
ഐസക്
ശ്രീ.
കെ. സുരേഷ്
കുറുപ്പ്
''
രാജു
എബ്രഹാം
''
എ. പ്രദീപ്കുമാര്‍
(എ)സംസ്ഥാനം
നേരിടുന്ന
വരള്‍ച്ചയുടെ
പശ്ചാത്തലത്തില്‍
സര്‍ക്കാര്‍
നടപ്പാക്കി
വരുന്ന
വിവിധ
വിള ഇന്‍ഷ്വറന്‍സ്
പദ്ധതികളുടെ
അവലോകനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍,
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)ഇന്‍ഷ്വറന്‍സ്
പദ്ധതികള്‍
മുഖേന
കര്‍ഷകര്‍ക്ക്
ലഭിക്കുന്ന
നഷ്ടപരിഹാരം
മതിയായ
നിരക്കിലുള്ളതാണെന്ന്
കരുതുന്നുണ്ടോ;
വിശദമാക്കാമോ;
(സി)വരള്‍ച്ചമൂലം
കൃഷി
നാശം
സംഭവിച്ചതിനെ
തുടര്‍ന്ന്
സാമ്പത്തിക
നഷ്ടം
അനുഭവിക്കുന്ന
കര്‍ഷകര്‍ക്ക്
വീണ്ടും
കൃഷിയിറക്കുന്നതിന്
ആവശ്യമായ
സഹായം
എത്തിക്കുന്നതിന്
തയ്യാറാകുമോ;
(ഡി)2012-13
ല്‍
വിള ഇന്‍ഷ്വറന്‍സ്
പദ്ധതികളുടെ
സംസ്ഥാന
സര്‍ക്കാര്‍
വിഹിതം
മുഴുവനായും
കൈമാറിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ആയതിനുള്ള
കാരണം
അറിയിക്കുമോ? |
1516 |
പച്ചക്കറി
വിള ഇന്‍ഷ്വറന്‍സ്
പദ്ധതി
ശ്രീ.
വി. ശിവന്‍കുട്ടി
(എ)സംസ്ഥാനത്ത്
പച്ചക്കറി
വിള ഇന്‍ഷ്വറന്‍സ്
പദ്ധതി
നടപ്പാക്കിത്തുടങ്ങിയോ;
(ബി)എങ്കില്‍
പദ്ധതിയുടെ
വിശദാംശം
നല്‍കാമോ;
(സി)നാളിതുവരെ
എത്ര കര്‍ഷകര്‍
പദ്ധതിയില്‍
അംഗങ്ങളായി;
(ഡി)ഇതിലേയ്ക്കായി
2012-13-ല്‍
എന്ത്
തുക
നീക്കിവച്ചിരുന്നു;
അതില്‍
എത്ര രൂപ
ചെലവഴിച്ചു? |
1517 |
പഴം-പച്ചക്കറികളിലെ
കീടനാശിനി
പ്രയോഗം
ശ്രീ.
സി. എഫ്.
തോമസ്
''
റ്റി.യു.കുരുവിള
''
മോന്‍സ്
ജോസഫ്
(എ)പഴം-പച്ചക്കറികളില്‍
വ്യാപകമായി
മരുന്നുകളും
കീടനാശിനികളും
തളിക്കുന്നത്
മൂലം
ക്യാന്‍സര്‍
ഉള്‍പ്പടെയുള്ള
രോഗങ്ങള്‍
വ്യാപകമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇത്
പരിശോധിക്കുന്നതിന്
പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്തുമോ;
(ബി)ജൈവ
കൃഷി
രീതി
വ്യാപകമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ? |
1518 |
‘ഗ്രോബാഗ്’
പച്ചക്കറി
വികസന
പദ്ധതി
ശ്രീ.ജി.
സുധാകരന്‍
()‘ഗ്രോബാഗ്’
പച്ചക്കറി
വികസന
പദ്ധതിയുടെ
വിശദാംശം
നല്‍കുമോ;
(ബി)എത്ര
കര്‍ഷകര്‍
500 രൂപ
വീതം നല്‍കി
കൃഷി
ഭവനുകളില്‍
അപേക്ഷ
സമര്‍പ്പിച്ചു;
ഇതില്‍
എത്ര
പേര്‍ക്ക്
ഗ്രോബാഗുകള്‍
വിതരണം
ചെയ്തുവെന്ന്
വ്യക്തമാക്കുമോ;
(സി)ഇത്തരത്തില്‍
നല്‍കിയ
ഗ്രോബാഗുകളില്‍
ജൈവവളം
ചേര്‍ന്ന
മിശ്രിതമായിരുന്നില്ല
നിറച്ചിരുന്നതെന്നും
ആരോഗ്യമില്ലാത്ത
പച്ചക്കറി
തൈകളാണ്
വിതരണം
ചെയ്തതെന്നുമുളള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ
? |
1519 |
ഗ്രീന്‍ഹൌസ്
പദ്ധതി
ശ്രീ.ജോസ്
തെറ്റയില്‍
(എ)ഗ്രീന്‍
ഹൌസ്
പദ്ധതി
പ്രകാരം
എത്ര
ഗ്രീന്‍
ഹൌസുകള്‍
ഇതുവരെ
സ്ഥാപിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)അങ്കമാലി
നിയോജകമണ്ഡലത്തില്‍
നിന്ന്
എം.എല്‍.എ
മുഖാന്തിരം
നിര്‍ദ്ദേശിക്കപ്പെട്ട
എത്ര കര്‍ഷകരെ
ഈ
പദ്ധതിയിലേയ്ക്ക്
തെരഞ്ഞെടുത്തിട്ടുണ്ട്;
ആരെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കില്‍
ഇതിനുകാരണം
വിശദമാക്കാമോ? |
1520 |
പഞ്ചായത്തുകള്‍
തോറും
ഗ്രീന്‍
ഹൌസ്
സ്ഥാപിക്കുന്ന
പദ്ധതി
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)പഞ്ചായത്തുകള്‍
തോറും
ഗ്രീന്‍
ഹൌസ്
സ്ഥാപിക്കുന്ന
പദ്ധതിയനുസരിച്ച്
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പഞ്ചായത്തുകളില്‍
ഗ്രീന്‍
ഹൌസുകള്‍
സ്ഥാപിച്ചിട്ടുണ്ട്;
(ബി)ഗ്രീന്‍
ഹൌസുകള്‍
സ്ഥാപിക്കുന്നതിനായി
ചെലവഴിച്ച
തുകയുടെയും
ഗുണഭോക്താക്കളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)ഗ്രീന്‍
ഹൌസുകള്‍
വഴി
ഗുണഭോക്താക്കള്‍ക്കു
ലഭ്യമാകുന്ന
സൌകര്യങ്ങളും
സഹായങ്ങളും
എന്തെല്ലാമാണ്? |
<<back |
>>next
page |