Q.
No |
Questions
|
1218
|
ഭക്ഷ്യോപദേശക
വിജിലന്‍സ്
കമ്മിറ്റികള്‍
ശ്രീ.
വി.ഡി.
സതീശന്‍
,,
ബെന്നി
ബെഹനാന്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
കെ.
ശിവദാസന്‍
നായര്‍
(എ)ഭക്ഷ്യോപദേശക
വിജിലന്‍സ്
കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)കമ്മിറ്റികളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ
;
(സി)എവിടെയൊക്കെയാണ്
പ്രസ്തുത
കമ്മിറ്റികള്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വിശദമാക്കുമോ
;
(ഡി)കമ്മിറ്റികളുടെ
പ്രവര്‍ത്തനരീതിയും
ഉത്തരവാദിത്വങ്ങളും
എന്തെല്ലാമാണ്;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
|
1219 |
ഭക്ഷ്യസുരക്ഷ
ഉറപ്പാക്കല്‍
ശ്രീ.എം.ഹംസ
(എ)സംസ്ഥാനത്ത്
ഭക്ഷ്യധാന്യക്കമ്മി
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ;
(ബി)ഭക്ഷ്യസുരക്ഷ
ഉറപ്പാക്കുന്നതിനും
അരിവില
നിയന്ത്രിക്കുന്നതിനുമായി
എന്തെല്ലാം
നടപടകള്‍
സ്വീകരിച്ചു
എന്ന്
വ്യക്താമാക്കുമോ;
(സി)സംസ്ഥാനത്തെ
അരിവില
മുന്‍വര്‍ഷങ്ങളിലേതില്‍നിന്നും
വളരെ
കൂടുതലാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
2006, 2007, 2008, 2009, 2010, 2011, 2012 വര്‍ഷങ്ങളില്‍
അരിയുടെ
വില
പൊതുമാര്‍ക്കറ്റിലും,
മാവേലിസ്റോറിലും,
റേഷന്‍
ഡിപ്പോയിലും
എത്രയായിരുന്നുവെന്നത്
സംബന്ധിച്ച
വിശദമായ
സ്റേറ്റുമെന്റ്
നല്‍കാമോ;
(ഡി)സംസ്ഥാനത്തെ
പൊതുവിതരണ
സംവിധാനത്തിന്റെ
കാര്യക്ഷമതയില്ലായ്മ
സംബന്ധിച്ച
പരാതി
ശ്രദ്ധിച്ചിട്ടുണ്ടോ;
എങ്കില്‍
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
|
1220 |
ഭക്ഷ്യസുരക്ഷാ
നിയമപ്രകാരമുളള
ലൈസന്‍സ്
ശ്രീ.
പി.
കെ.
ബഷീര്‍
(എ)ഭക്ഷ്യസുരക്ഷാ
നിയമപ്രകാരം
സ്ഥാപനങ്ങള്‍ക്ക്
ലൈസന്‍സ്
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം;
(ബി)ലൈസന്‍സിനുള്ള
അപേക്ഷകള്‍
സൂക്ഷ്മ
പരിശോധന
നടത്തിയും,
സ്ഥാപനത്തില്‍
നേരിട്ടെത്തി
പരിശോധന
നടത്തിയുമാണോ
ലൈസന്‍സ്
നല്‍കുന്നത്;
(സി)ലൈസന്‍സ്
ലഭിച്ച
സ്ഥാപനങ്ങള്‍
നിബന്ധനകള്‍
പാലിച്ചുകൊണ്ടാണോ
പ്രവര്‍ത്തിക്കുന്നത്
എന്നറിയാന്‍
എന്തെല്ലാം
പരിശോധനാസംവിധാനമാണ്
ഏപ്പെടുത്തിയിട്ടുള്ളത്?
|
1221 |
ഭക്ഷ്യസംസ്കരണ
മിഷന്
ലഭിച്ച
തുക
ശ്രീ.സി.ദിവാകരന്‍
(എ)സംസ്ഥാനത്ത്
ഭക്ഷ്യസംസ്കരണ
മിഷന് 2012-13
വര്‍ഷത്തില്‍
കേന്ദ്ര
ഗവണ്‍മെന്റില്‍
നിന്നും
എത്ര
തുകയാണ്
ലഭിച്ചത്;
സംസ്ഥാന
വിഹിതം
എത്രയാണ്
ചെലവഴിച്ചത്;
(ബി)കോന്നിയില്‍
പ്രവര്‍ത്തിക്കുന്ന
ഫുഡ്
റിസര്‍ച്ച്
ഇന്‍സ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ
?
|
1222 |
കരിഞ്ചന്തയും
പൂഴ്ത്തിവയ്പുമായി
ബന്ധപ്പെട്ടുളള
കേസ്സുകള്
ശ്രീ.
വി.
എം.
ഉമ്മര്‍
മാസ്റര്‍
(എ)കൃത്രിമ
വിലക്കയറ്റം
സൃഷ്ടിക്കുന്നതിനായി
കരിഞ്ചന്തയും,
പൂഴ്ത്തിവെപ്പും
നടത്തിയതുമായി
ബന്ധപ്പെട്ട്
എത്ര
കേസുകള്‍
ഈ സര്‍ക്കാര്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)കഴിഞ്ഞ
അഞ്ചു
വര്‍ഷത്തിനിടെ
ഇത്തരം
കുറ്റകൃത്യം
നടത്തിയ
എത്ര
പേരെ
ശിക്ഷിച്ചിട്ടുണ്ട്;
ജില്ല
തിരിച്ചുളള
കണക്ക്
നല്‍കാമോ;
(സി)ആയതിന്റെ
അടിസ്ഥാനത്തില്‍
പിടിച്ചെടുക്കുന്ന
ഭക്ഷ്യവസ്തുക്കളിന്‍മേല്‍
കൈക്കൊളളുന്ന
നടപടി
വിശദമാക്കുമോ?
|
1223 |
നിത്യോപയോഗ
സാധനങ്ങളുടെ
വിലക്കയറ്റം
ശ്രീ.
എളമരം
കരീം
,,
ജെയിംസ്
മാത്യു
,,
കെ.
കെ.
ജയചന്ദ്രന്‍
പ്രൊഫ.
സി.
രവീന്ദ്രനാഥ്
(എ)സംസ്ഥാനത്ത്
വിപണിയില്‍
നിത്യോപയോഗ
സാധനങ്ങളുടെ
വില വര്‍ദ്ധിച്ചു
വരുന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)വില
വര്‍ദ്ധന
നിയന്ത്രിക്കുന്നതിന്
വിപണിയില്‍
ഇടപെടുന്നതിന്
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
സ്വീകരിച്ച
നടപടികള്‍
ഫലപ്രദമായിരുന്നോ;
വിപണിയില്‍
ഇടപെട്ട
ഇനത്തില്‍
സപ്ളൈകോ,
കണ്‍സ്യൂമര്‍
ഫെഡറേഷന്‍
തുടങ്ങിയ
സ്ഥാപനങ്ങള്‍ക്ക്
കൊടുത്തു
തീര്‍ക്കാനുളള
തുക എത്ര;
(സി)സപ്ളൈകോ
വഴി
വിറ്റഴിക്കുന്ന
വസ്തുക്കളുടെ
വില വര്‍ദ്ധിപ്പിച്ചത്
പൊതുമാര്‍ക്കറ്റില്‍
വിലക്കയറ്റത്തിന്
ആക്കം
കൂട്ടിയിട്ടുണ്ടെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
നിത്യോപയോഗ
സാധനങ്ങള്‍
ഓരോന്നിനും
സപ്ളൈകോയുടെയും
പൊതുമാര്‍ക്കറ്റിലേയും
വിലകള്‍
സംബന്ധിച്ച
അന്തരം
വിശദമാക്കാമോ;
(ഡി)സംസ്ഥാനത്തെ
പൊതുവിതരണ
ശൃംഖല
ശക്തിപ്പെടുത്തിയും,
വെട്ടിക്കുറച്ച
സബ്സിഡി
പുനഃസ്ഥാപിച്ചും
വിലക്കയറ്റം
നിയന്ത്രിക്കുന്നതിനുളള
ഇടപെടല്‍
നടത്താന്‍
തയ്യാറാകുമോ?
|
1224 |
അരിവില
വര്‍ദ്ധനവ്
തടയുന്നതിന്
നടപടി
ശ്രീ.കെ.കുഞ്ഞിരാമന്‍
(ഉദുമ)
(എ)സംസ്ഥാനത്ത്
അരിവില
വര്‍ദ്ധനവ്
തടയുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത
നടപടികളുടെ
ഭാഗമായി
വിപണിയില്‍
അരിവില
കുറഞ്ഞിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)സംസ്ഥാനത്തെ
വിപണിയില്‍
എത്ര
വിലയ്ക്കാണ്
നിലവില്‍
അരി
ലഭിക്കുന്നതെന്ന്
അറിയിക്കുമോ?
|
1225 |
അരിവില
നിയന്ത്രിക്കാനുളള
നടപടികള്‍
ശ്രീ.
പാലോട്
രവി
,,
സണ്ണി
ജോസഫ്
,,
വി.
പി.
സജീന്ദ്രന്‍
,,
ഹൈബി
ഈഡന്‍
(എ)അരിവില
നിയന്ത്രിക്കാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(ബി)ഇതിനായി
സപ്ളൈക്കോയുടെ
നേത്യത്വത്തില്‍
കൂടുതല്‍
അരിക്കടകള്‍
തുടങ്ങുന്നകാര്യം
പരിഗണനയിലുണ്ടോ;
(സി)എങ്കില്‍
പ്രസ്തുത
കടകളിലൂടെ
ഗുണമേന്മയുളള
അരി നല്‍കാന്‍
നടപടി
സ്വീകരിക്കുമോ;
(ഡി)പ്രതിമാസം
നിശ്ചിത
അളവില്‍
അരി
ഉപഭോക്താക്കള്‍ക്ക്
ലഭ്യമാക്കുമോ?
|
1226 |
വിലക്കയറ്റം
നിയന്ത്രിക്കാന്‍
നടപടി
ശ്രീ.
പി.
കെ.
ബഷീര്‍
വിലക്കയറ്റം
നിയന്ത്രിക്കുന്നതിനും
നിത്യോപയോഗസാധനങ്ങള്‍
ന്യായവിലയ്ക്ക്
ലഭ്യമാക്കുന്നതിനും
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ?
|
1227 |
കരിഞ്ചന്തയ്ക്കും
പൂഴ്ത്തിവയ്പിനുമെതിരെയുള്ള
റെയ്ഡുകള്‍
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി(എ)കരിഞ്ചന്തയും
പൂഴ്ത്തിവെപ്പും
തടയുന്നതിന്റെ
ഭാഗമായി
ഈ സര്‍ക്കാര്‍
റേഷന്‍
കടകളിലും
ഹോള്‍സെയില്‍
കടകളിലും
എത്ര
റെയ്ഡുകള്‍
നടത്തിയെന്ന്
വ്യക്തമാക്കാമോ;
(ബി)റെയ്ഡുകളുടെ
ഭാഗമായി
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
(സി)ശിക്ഷാ
നടപടികളുടെ
ഭാഗമായി
എത്ര
റേഷന്‍
കടകളുടേയും
ഹോള്‍സെയില്‍
കടകളുടേയും
ലൈസന്‍സുകള്‍
റദ്ദു
ചെയ്തുവെന്ന്
അറിയിക്കുമോ;
(ഡി)പ്രസ്തുത
കടകളില്‍
കണ്ടെത്തിയ
ക്രമക്കേടുകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
|
1228 |
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
സാമ്പത്തിക
സഹായം
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
എ)വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
സിവില്‍
സപ്ളൈസ്
കോര്‍പ്പറേഷന്
ഈ
സാമ്പത്തിക
വര്‍ഷം
ലഭിച്ച
സാമ്പത്തിക
സഹായത്തിന്റെ
വിശദവിവരം
നല്‍കാമോ;
(ബി)പ്രസ്തുത
ധനസഹായം
ഏതെല്ലാം
മേഖലകളിലാണ്
ഉപയോഗിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)ഇതുമൂലമുണ്ടായ
നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
|
1229 |
റേഷന്‍
വിതരണ
മേഖലയിലെ
പ്രശ്നങ്ങളുടെ
പഠനം
ശ്രീ.
പി.
എ.
മാധവന്‍
,,
എം.
എ.
വാഹീദ്
,,
ലൂഡി
ലൂയിസ്
,,
എം.
പി.
വിന്‍സെന്റ്
(എ)റേഷന്‍
വിതരണ
മേഖലയിലെ
പ്രശ്നങ്ങള്‍
പഠിക്കുവാന്‍
ഏകാംഗ
കമ്മീഷനെ
നിയമിച്ചിട്ടുണ്ടോ;
(ബി)എന്തെല്ലാം
കാര്യങ്ങള്‍
പരിശോധിക്കുന്നതിനാണ്
പ്രസ്തുത
കമ്മീഷനെ
നിയോഗിച്ചിട്ടുള്ളത്;
(സി)പൊതുവിതരണ
സമ്പ്രദായം
കാര്യക്ഷമമാക്കുന്നതിനും
ജനോപകാരപ്രദമാക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)പ്രസ്തുത
പഠന
റിപ്പോര്‍ട്ട്
എന്ന്
ലഭ്യമാകുമെന്ന്
അറിയിക്കുമോ?
|
1230 |
റേഷന്‍
സമ്പ്രദായം
ആധുനികവത്ക്കരിക്കാനുള്ള
പദ്ധതി
ശ്രീ.
റ്റി.
എന്‍.
പ്രതാപന്‍
,,
കെ.
ശിവദാസന്‍
നായര്‍
,,
എം.
എ.
വാഹീദ്
,,
ജോസഫ്
വാഴക്കന്‍
(എ)റേഷന്‍
സമ്പ്രദായം
ആധുനികവത്ക്കരിക്കാനുള്ള
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുതപദ്ധതി
സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(സി)പദ്ധതിയിലൂടെ
റേഷന്‍
വിതരണരംഗത്ത്
വരുത്തുവാന്‍
ഉദ്ദേശിക്കുന്ന
പരിഷ്ക്കാരങ്ങള്‍
വിശദമാക്കുമോ;
(ഡി)പദ്ധതി
നടപ്പാക്കുവാന്‍
കേന്ദ്രത്തില്‍
നിന്നും
എന്തു
തുകയാണ്
ലഭിക്കുന്നത്?
|
1231 |
റേഷന്‍
വിതരണത്തിലെ
കമ്പ്യൂട്ടര്‍വല്‍ക്കരണം
ശ്രീ.
കെ.
അച്ചുതന്‍
,,
കെ.
ശിവദാസന്‍
നായര്‍
,,
റ്റി.
എന്‍.
പ്രതാപന്‍
,,
സണ്ണി
ജോസഫ്
(എ)സംസ്ഥാനത്തെ
റേഷന്‍
വിതരണം
പൂര്‍ണ്ണമായി
കമ്പ്യൂട്ടര്‍
വല്‍ക്കരിക്കാനുളള
പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതു
വഴി
നിലവിലുളള
റേഷന്‍
വിതരണത്തില്‍
ഉണ്ടാകുന്ന
മാറ്റങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ഡി)പ്രസ്തുത
പദ്ധതി
എന്നു
മുതല്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഇ)പ്രസ്തുത
പദ്ധതിക്ക്
ലഭിക്കുന്ന
കേന്ദ്ര
സഹായങ്ങള്‍
എന്തെല്ലാമാണ്?
|
1232 |
റേഷന്‍
വിതരണത്തിലെ
പോരായ്മകള്‍
ശ്രീ.പി.
ശ്രീരാമകൃഷ്ണന്‍
,,
കെ.വി.
വിജയദാസ്
,,
ബി.
സത്യന്‍
,,
പുരുഷന്‍
കടലുണ്ടി
(എ)റേഷന്‍
കടകളില്‍
ഒരേയിനം
അരി,
പല
വിലകളിലും
അളവുകളിലുമായി
വില്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമൂലം
കാര്‍ഡുടമകള്‍ക്ക്
ധാന്യം
ലഭ്യമാകാത്ത
സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വിതരണത്തിലെ
സങ്കീര്‍ണ്ണതകള്‍
ലഘൂകരിച്ച്
ജനങ്ങള്‍ക്ക്
ആവശ്യത്തിന്
ധാന്യം
വാങ്ങാന്‍
സാധിക്കുന്ന
അവസ്ഥ
സൃഷ്ടിക്കുമോ;
(സി)സര്‍ക്കാരിന്റെ
പ്രഖ്യാപനങ്ങള്‍
കേട്ട്
റേഷന്‍ഷോപ്പുകളില്‍
എത്തുന്ന
കാര്‍ഡുടമകള്‍ക്ക്,
അപ്രകാരമുള്ള
ധാന്യങ്ങള്‍
ലഭിക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
|
1233 |
സപ്ളൈക്കോയിലെ
ക്രമക്കേട്
ശ്രീ.
റ്റി.
വി.
രാജേഷ്
,,
എം.
ഹംസ
,,
എസ്.
രാജേന്ദ്രന്‍
,,
വി.
ശിവന്‍കുട്ടി
(എ)പൊതുവിതരണ
ശൃംഖല
വഴി
വിതരണം
ചെയ്യുന്നതിനായി
സപ്ളൈകോ
ഭക്ഷ്യ
വസ്തുക്കള്‍
വാങ്ങുന്നതില്‍
ക്രമക്കേട്
നടത്തുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതു
സംബന്ധിച്ച്
എന്തെങ്കിലും
പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
ആയതിനെതിരെ
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)ഈ
അടുത്ത
കാലത്ത്
സപ്ളൈകോ
വന്‍പയര്‍
വാങ്ങിയതില്‍
ക്രമക്കേട്
നടന്നതായി
ആരോപണം
ഉയര്‍ന്നിട്ടുണ്ടോ;
(ഡി)പ്രസ്തുത
ഇടപാടില്‍
കരാറുകാര്‍ക്ക്
ചില
ഉദ്യോഗസ്ഥരുടെ
ഭാഗത്തുനിന്നും
വഴിവിട്ട
സഹായം
ലഭിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
അന്വേഷണമോ
നടപടിയോ
ഉണ്ടായിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ?
|
1234 |
റേഷന്‍
കടകള്‍
വഴി
വിതരണം
ചെയ്യുന്ന
സാധനങ്ങള്‍
ശ്രീ.
സി.
ദിവാകരന്‍
(എ)സംസ്ഥാനത്ത്
റേഷന്‍
കടകള്‍
വഴി
വിതരണം
ചെയ്യുന്ന
സാധനങ്ങള്‍
എന്തെല്ലാം;
ആളൊന്നിന്
ഓരോ
സാധനത്തിനും
നിശ്ചയിച്ചിട്ടുള്ള
അളവ്
എത്ര
വീതമാണ് ;
(ബി)എത്ര
പേര്‍ക്ക്
റേഷന്‍
സാധനങ്ങള്‍
നല്‍കുന്നുണ്ട്
;
(സി)റേഷന്‍
കടകള്‍
വഴി
കൂടുതല്‍
സാധനങ്ങള്‍
വിതരണം
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
|
1235 |
ജി.പി.എസ്.
സംവിധാനം
ശ്രീ.
സി.
ദിവാകരന്‍
റേഷന്‍സാധനങ്ങള്‍
കരിഞ്ചന്തയില്‍
മറിച്ചുവില്‍ക്കുന്നതു
തടയാന്‍
ഫുഡ്
കോര്‍പ്പറേഷനില്‍
നിന്ന്
മൊത്തവിതരണ
കേന്ദ്രത്തിലേയ്ക്ക്
പോകുന്ന
ലോറികളില്‍
ജി.പി.എസ്
ഉള്‍പ്പെടെയുള്ള
ആധുനിക
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ?
|
1236 |
ജി.പി.എസ്.
സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടി
ശ്രീ.
കെ.
മുരളീധരന്‍
,,
സി.
പി.
മുഹമ്മദ്
,,
ഹൈബി
ഈഡന്‍
,,
ആര്‍.
സെല്‍വരാജ്
(എ)റേഷന്‍
സാധനങ്ങളുമായി
പോകുന്ന
വാഹനങ്ങള്‍
നിരീക്ഷിക്കാന്‍
ജി.പി.എസ്.
സംവിധാനം
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ
;
(ബി)റേഷന്‍
സാധനങ്ങളുടെ
കരിഞ്ചന്ത
തുടയുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
;
(സി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
പ്രസ്തുത
സംവിധാനം
നടപ്പാക്കുന്നത്
?
|
1237 |
കാലപ്പഴക്കംചെന്ന
സാധനങ്ങളുടെ
വില്‍പ്പന
ശ്രീ.
ഇ.
കെ.
വിജയന്‍
(എ)സിവില്‍
സപ്ളൈസിന്റെ
സ്റോറുകളില്‍
വില്‍ക്കുന്ന
അവശ്യസാധനങ്ങള്‍
കാലപ്പഴക്കം
ചെന്നതാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍,
ഇതു
സംബന്ധിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)കാലപ്പഴക്കം
ചെന്ന
അവശ്യസാധനങ്ങളുടെ
സ്റോക്ക്
പൂര്‍ണ്ണമായും
നീക്കംചെയ്യുന്നതിനു
നടപടി
സ്വീകരിക്കുമോ?
|
1238 |
റേഷന്‍
കാര്‍ഡുകള്‍
സംബന്ധിച്ച
പരാതികള്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.സി.
ജോര്‍ജ്
,,
റോഷി
അഗസ്റിന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എ.പി.എല്‍,
ബി.പി.എല്‍
റേഷന്‍
കാര്‍ഡുകള്‍
സംബന്ധിച്ച്
ഉയര്‍ന്ന
പരാതികള്‍
പരിഹരിക്കാന്‍
കൈക്കൊണ്ട
നടപടികള്‍
എന്തെല്ലാമാണ്;
(ബി)കാര്‍ഡുടമകളിലെ
അനര്‍ഹരെ
ഒഴിവാക്കുന്നതിലും
അര്‍ഹരെ
കണ്ടെത്തുന്നതിലും
എത്ര
ശതമാനം
വിജയം
കൈവരിക്കാന്‍
സാധിച്ചു;
(സി)സംസ്ഥാനത്ത്
ബി.പി.എല്‍
റേഷന്‍
കാര്‍ഡിന്
അര്‍ഹരായവരും
എന്നാല്‍
കാര്‍ഡ്
ലഭിച്ചിട്ടില്ലാത്തതുമായ
എത്ര
കുടുംബങ്ങള്‍
ഉണ്ട്:
(ഡി)എ.പി.എല്‍,
ബി.പി.എല്‍
അപാകതകള്‍ക്ക്
പൂര്‍ണ്ണമായ
പരിഹാരം
എന്നത്തേയ്ക്ക്
സാധ്യമാകും;
വ്യക്തമാക്കുമോ
?
|
1239 |
വ്യാജറേഷന്‍
കാര്‍ഡുകള്‍
ശ്രീ.
പി.
ശ്രീരാമകൃഷ്ണന്‍
(എ)വ്യാജറേഷന്‍കാര്‍ഡുകള്‍
നിലവിലുണ്ട്
എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
എത്ര;
(ബി)ഇവ
റദ്ദാക്കാനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)ഇതിന്റെ
മറവില്‍
നിലവിലുള്ള
കാര്‍ഡുകളുടെ
എണ്ണം
വെട്ടിക്കുറയ്ക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)കേരളത്തില്‍
നിലവില്‍
എത്ര എ.പി.എല്‍,
ബി.പി.എല്‍
കാര്‍ഡുകളുണ്ടെന്ന്
വിശദമാക്കാമോ?
|
1240 |
എ.പി.എല്‍.
കാര്‍ഡ്
ബി.പി.എല്‍
കാര്‍ഡ്
ആക്കി
മാറ്റി
ലഭിച്ചവര്‍
ശ്രീ.
എം.
ചന്ദ്രന്‍
(എ)മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയില്‍
ലഭിച്ച
അപേക്ഷ
പ്രകാരം
ആലത്തൂര്‍
താലൂക്ക്
സപ്ളൈ
ഓഫീസിന്‍
കീഴില്‍
എത്ര എ.പി.എല്‍.
കാര്‍ഡുകളാണ്
ബി.പി.എല്‍
കാര്‍ഡുകളായി
മാറ്റി
നല്‍കിയിട്ടുള്ളത്;
(ബി)ഇപ്രകാരം
ബി.പി.എല്‍
കാര്‍ഡ്
ലഭിച്ചവരുടെ
പേരുവിവരങ്ങള്‍
ലഭ്യമാക്കുമോ
;
(സി)ബി.പി.എല്‍
കാര്‍ഡുകള്‍
തയ്യാറാക്കി
നല്‍കുന്നതിന്
ചില ഏജന്‍സികള്‍
പണപ്പിരിവ്
നടത്തി
വരുന്നതായ
പരാതി
ലഭിച്ചിട്ടുണ്ടോ;
(ഡി)എങ്കില്‍
പ്രസ്തുത
ഏജന്‍സിക്കെതിരെ
എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ
?
|
1241 |
എ.പി.എല്‍.
കാര്‍ഡ്
ബി.പി.എല്‍
കാര്‍ഡ്
ആക്കി
മാറ്റി
ലഭിച്ചവര്‍
ശ്രീ.
എം.
ചന്ദ്രന്‍
(എ)മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയില്‍
ലഭിച്ച
അപേക്ഷ
പ്രകാരം
ആലത്തൂര്‍
താലൂക്ക്
സപ്ളൈ
ഓഫീസിന്‍
കീഴില്‍
എത്ര എ.പി.എല്‍.
കാര്‍ഡുകളാണ്
ബി.പി.എല്‍
കാര്‍ഡുകളായി
മാറ്റി
നല്‍കിയിട്ടുള്ളത്;
(ബി)ഇപ്രകാരം
ബി.പി.എല്‍
കാര്‍ഡ്
ലഭിച്ചവരുടെ
പേരുവിവരങ്ങള്‍
ലഭ്യമാക്കുമോ
;
(സി)ബി.പി.എല്‍
കാര്‍ഡുകള്‍
തയ്യാറാക്കി
നല്‍കുന്നതിന്
ചില ഏജന്‍സികള്‍
പണപ്പിരിവ്
നടത്തി
വരുന്നതായ
പരാതി
ലഭിച്ചിട്ടുണ്ടോ;
(ഡി)എങ്കില്‍
പ്രസ്തുത
ഏജന്‍സിക്കെതിരെ
എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ
?
|
1242 |
നിലവാരം
കുറഞ്ഞ
ഭക്ഷ്യധാന്യങ്ങള്‍
വിതരണം
ചെയ്ത
കരാറുകാര്‍
ശ്രീ.
പി.
ശ്രീരാമകൃഷ്ണന്‍
(എ)സപ്ളൈകോയില്‍
നിലവാരം
കുറഞ്ഞ
ഭക്ഷ്യധാന്യങ്ങള്‍
വിതരണം
ചെയ്ത
കരാറുകാര്‍ക്കു
തന്നെ
വീണ്ടും
കരാര്‍
നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)തിരുവനന്തപുരം
ജില്ലയില്‍
ചുവന്ന
വന്‍പയറിനു
പകരം വില
കുറഞ്ഞ
വെളുത്ത
വന്‍പയര്‍
വിതരണം
ചെയ്ത
കരാറുകാരനെതിരെ
എന്തു
നടപടി
സ്വീകരിച്ചു;
(സി)ഇതിന്
അനുമതി
നല്‍കിയ
ഭക്ഷ്യവകുപ്പിലെ
ഉന്നത
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചുട്ടുണ്ടോ;
വിശദമാക്കുമോ?
|
1243 |
അന്നപൂര്‍ണ്ണ
പദ്ധതി
ശ്രീ.
ബാബു
എം.
പാലിശ്ശേരി
(എ)നിരാലംബരായ
വൃദ്ധജനങ്ങള്‍ക്ക്
റേഷന്‍കടകളിലൂടെ
സൌജന്യമാവി
10 കി.ഗ്രാം
അരി നല്‍കുന്ന
അന്നപൂര്‍ണ്ണപദ്ധതിയില്‍
തൃശൂര്‍
ജില്ലയിലെ
കടവല്ലൂര്‍
ഗ്രാമപഞ്ചാത്തില്‍
നിന്നും
എത്രപേര്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
(ബി)പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടാനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(സി)കടവല്ലൂര്‍
ഗ്രാമപഞ്ചായത്തിലെ
അര്‍ഹതപ്പെട്ട
മുഴുവന്‍
പേരേയും
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
നടപടി
സ്വീകരിക്കുമോ;
|
1244 |
പുതിയ
മാവേലി
സ്റോറുകള്‍
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)2012ല്‍
എത്ര
മാവേലി
സ്റോറുകള്‍
ആരംഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)പുതിയ
മാവേലി
സ്റോറുകള്‍
ആരംഭിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ?
|
1245 |
കടുത്തുരുത്തിയില്‍
സപ്ളൈകോ
ഔട്ട്ലെറ്റുകള്‍
ശ്രീ.
മോന്‍സ്
ജോസഫ്
(എ)കടുത്തുരുത്തി
നിയോജകമണ്ഡലത്തില്‍
എവിടെയൊക്കെയാണ്
സപ്ളൈകോ
ഔട്ട്ലെറ്റുകള്‍
തുടങ്ങുന്നതിന്
അപേക്ഷകള്‍
ലഭിച്ചിട്ടുള്ളത്;
(ബി)പ്രസ്തുത
അപേക്ഷകളിന്മേല്‍
സിവില്‍
സപ്ളൈസ്
വകുപ്പ്
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(സി)ഇവയില്‍
ഔട്ട്ലെറ്റുകള്‍ക്ക്
അര്‍ഹതയുള്ള
അപേക്ഷകള്‍
എത്ര;
(ഡി)സപ്ളൈകോ
കടുത്തുരുത്തി
നിയോജകമണ്ഡലത്തില്‍
വകുപ്പുതല
ശുപാര്‍ശയിന്മേല്‍
നിര്‍ദ്ദേശിച്ച
ഔട്ട്ലെറ്റ്
ഏതാണ്;
(ഇ)പ്രസ്തുതമണ്ഡലത്തില്‍
ഏതൊക്കെ
മാവേലി
സ്റോറുകളാണ്
ലാഭം
മാര്‍ക്കറ്റും,
സൂപ്പര്‍
മാര്‍ക്കറ്റുമായി
ഉയര്‍ത്തുവാന്‍
നിശ്ചയിച്ചിരിക്കുന്നത്;
(എഫ്)സ്ഥലം
വാടകയ്ക്കെടുത്തു
നല്‍കാമെന്ന
ഉറപ്പു
നല്‍കിയിട്ടുള്ള
മോനിപ്പള്ളി
ഔട്ട്ലെറ്റിന്റെ
ഇപ്പോഴത്തെ
അവസ്ഥ
എന്താണ്?
|
1246 |
ഹൈപ്പര്‍
മാര്‍ക്കറ്റ്
ശ്രീ.
റ്റി.
യു.
കുരുവിള
(എ)കോതമംഗലം
നിയോജക
മണ്ഡലത്തില്‍
സിവില്‍
സപ്ളൈസ്
കോര്‍പ്പറേഷന്റ
ഹൈപ്പര്‍
മാര്‍ക്കറ്റ്
ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ
;
(ബി)പ്രസ്തുത
ഹൈപ്പര്‍
മാര്‍ക്കറ്റ്
എന്നത്തേക്ക്
ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ
?
|
1247 |
ചൊവ്വന്നൂരില്‍
മാവേലിസ്റോര്‍
ആരംഭിക്കാന്‍
നടപടി
ശ്രീ.
ബാബു
എം.
പാലിശ്ശേരി
(എ)തൃശൂര്‍
ജില്ലയിലെ
ചൊവ്വന്നൂര്‍
ഗ്രാമ
പഞ്ചായത്തില്‍
മാവേലി
സ്റോര്‍
അനുവദിക്കാത്ത
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതിനുള്ള
കാരണം
വ്യക്തമാക്കുമോ;
(ബി)ചൊവ്വന്നൂര്‍
ഗ്രാമപഞ്ചായത്ത്
പരിധിക്കുള്ളില്‍
അടിയന്തിരമായി
മാവേലിസ്റോര്‍
ആരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ?
|
1248 |
പുതിയ
മാവേലിസ്റോറുകള്‍
ശ്രീ.
വി.
ചെന്താമരാക്ഷന്‍
(എ)നെന്മാറ
മണ്ഡലത്തിലെ
ഏതെല്ലാം
പഞ്ചായത്തുകള്‍ക്കാണ്
പുതുതായി
മാവേലിസ്റോറുകള്‍
അനുവദിച്ചത്;
(ബി)പ്രസ്തുത
മാവേലിസ്റോറുകളുടെ
പ്രവര്‍ത്തനം
എപ്പോള്‍
തുടങ്ങാന്‍
കഴിയുമെന്ന്
വിശദമാക്കുമോ;
(സി)നെന്മാറ
മണ്ഡലത്തിന്
അനുവദിച്ച
സഞ്ചരിക്കുന്ന
മാവേലിസ്റോര്‍
സംബന്ധിച്ച
വിശദാംശം
നല്‍കുമോ?
|
1249 |
മാവേലി
സ്റോറുകള്‍
ശ്രീ.കെ.
കുഞ്ഞമ്മത്
മാസ്റര്‍
(എ)ഈ
സര്‍ക്കാര്‍
എത്ര
പുതിയ
മാവേലി
സ്റോറുകള്‍
ആരംഭിച്ചിട്ടുണ്ട്
എന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(ബി)പേരാമ്പ്ര
മണ്ഡലത്തില്‍
പുതിയ
മാവേലി
സ്റോറുകള്‍
അനുവദിക്കുന്നതിന്
എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(സി)ആയതിന്
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ
? |
1250 |
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
ആരംഭിച്ച
സ്ഥാപനങ്ങള്‍
ശ്രീ.
എം.
വി.
ശ്രേയാംസ്
കുമാര്‍
(എ)സിവില്‍
സപ്ളൈസ്
വകുപ്പിനു
കീഴില്‍
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
ഈ സര്‍ക്കാര്‍
ആരംഭിച്ച
സ്ഥാപനങ്ങള്‍
ഏതെല്ലാം
;
(ബി)പുതുതായി
റേഷന്‍
ഡിപ്പോകള്‍
ആരംഭിക്കണമെന്നാവശ്യപ്പെട്ട്
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
(സി)പ്രസ്തുത
നിവേദനം
സംബന്ധിച്ച്
ഏതെല്ലാം
വകുപ്പുകളില്‍
ഏതെല്ലാം
ഫയലുകള്‍
നിലവിലുണ്ടെന്ന്
അറിയിക്കുമോ
;
(ഡി)പ്രസ്തുത
സ്ഥലങ്ങളില്‍
റേഷന്‍
ഡിപ്പോകള്‍
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
?
|
<<back |
next page>>
|