Q.
No |
Questions
|
1121
|
എഞ്ചിനീയറിംഗ്
കോളേജിന്
സ്വയംഭരണാവകാശം
നല്‍കല്‍
ശ്രീ.
എ. കെ.
ബാലന്‍
(എ)സംസ്ഥാനത്തെ
ഏതെങ്കിലും
സര്‍ക്കാര്‍
എഞ്ചിനീയറിംഗ്
കോളേജിന്
സ്വയംഭരണാവകാശം
നല്‍കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ആയതിന്റെ
വിശദാംശം
ലഭ്യമാക്കുമോ
;
(ബി)തീരുമാനിച്ചിട്ടുണ്ടെങ്കില്‍
സര്‍ക്കാര്‍
മേഖലയിലെ
ഒരു
സ്ഥാപനം
സ്വയംഭരണസ്ഥാപനമാക്കി
മാറ്റുന്നതിന്
പ്രേരിപ്പിക്കുന്ന
ഘടകങ്ങള്‍
എന്തൊക്കെ
; വിശദമാക്കുമോ;
(സി)ഇതിലൂടെ
കുറഞ്ഞ
ഫീസില്‍
നല്ല
സ്ഥാപനത്തില്‍
മിടുക്കരായ
വിദ്യാര്‍ത്ഥികള്‍ക്ക്
പഠിക്കാനുള്ള
അവസരം
നഷ്ടപ്പെടാന്‍
സാദ്ധ്യതയുണ്ടോ
എന്ന്
അറിയിക്കുമോ? |
1122 |
സര്‍ക്കാര്‍
എഞ്ചിനീയറിംഗ്
കോളേജുകളില്‍
അദ്ധ്യാപകരുടെ
അഭാവം
ശ്രീ.
അന്‍വര്‍
സാദത്ത്
(എ)സര്‍ക്കാര്‍
എഞ്ചിനീയറിംഗ്
കോളേജുകളില്‍
വിവിധ
വിഭാഗങ്ങളില്‍
പഠിപ്പിക്കുന്നതിന്
മതിയായ
അദ്ധ്യാപകരില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഓരോ
വിഭാഗത്തിലും
അദ്ധ്യാപകരുടെ
എത്ര
ഒഴിവുകളാണ്
നിലവിലുള്ളത്
എന്ന്
വ്യക്തമാക്കാമോ;
(സി)പ്രസ്തുത
വിഭാഗങ്ങളില്‍പ്പെട്ട
അദ്ധ്യാപകര്‍ക്കുള്ള
പി.എസ്.സി
റാങ്ക്
ലിസ്റ്
നിലവിലുണ്ടോ;
(ഡി)നിലവിലുള്ള
ഒഴിവുകളില്‍
അടിയന്തിരമായി
അദ്ധ്യാപകരെ
നിയമിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ? |
1123 |
കാസര്‍ഗോഡ്
ജില്ലയിലെ
സ്വാശ്രയ
എന്‍ജിനീയറിംഗ്കോളേജുകള്‍
ശ്രീ.കെ.
കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
(എ)കാസര്‍ഗോഡ്
ജില്ലയില്‍
നിലവില്‍
എത്ര
സ്വാശ്രയ
എന്‍ജിനീയറിംഗ്
കോളേജുകള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ട്;
(ബി)ഇവിടെ
എത്ര
സ്വാശ്രയ
സ്ഥാപനങ്ങള്‍
നിലവിലുണ്ട്;വ്യക്തമാക്കുമോ
? |
1124 |
ശ്രീകൃഷ്ണപുരം
സര്‍ക്കാര്‍
എഞ്ചിനീയറിംഗ്
കോളേജ്
ശ്രീ.
എം. ഹംസ
(എ)2011-12
വര്‍ഷത്തില്‍
ശ്രീകൃഷ്ണപുരം
സര്‍ക്കാര്‍
എഞ്ചിനീയറിംഗ്
കോളേജില്‍
എന്ത്
തുക
ചെലവഴിച്ച്
എന്തെല്ലാം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തി; വിശദാംശം
ലഭ്യമാക്കുമോ;
(ബി)പ്രസ്തുത
കോളേജില്‍
നിലവില്‍
എത്ര
കോഴ്സുകള്‍
ഉണ്ട്; ആകെ
എത്ര
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്നു;
കോഴ്സ്
തിരിച്ച്
കണക്ക്
നല്‍കുമോ;
(സി)ഈ
കോളേജില്‍
എത്ര
പോസ്റ്ഗ്രാജ്വേറ്റ്
കോഴ്സുകള്‍
ഉണ്ട്; ഏതെല്ലാം;
(ഡി)കോളേജില്‍
ബി.ടെക്
ഇലക്ട്രിക്കല്‍
& ഇലക്ട്രോണിക്സ്
കോഴ്സ്
ആരംഭിക്കുവാന്‍
അനുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
എന്ന്
മുതല്‍
കോഴ്സ്
ആരംഭിക്കും;
വിശദാംശം
നല്‍കുമോ? |
1125 |
സാറ്റലൈറ്റ്
ഇന്ററാക്ടീവ്
ടെര്‍മിനലുകള്‍
ശ്രീ.
ഇ. പി.
ജയരാജന്‍
(എ)സാറ്റലൈറ്റ്
ഇന്ററാക്ടീവ്
ടെര്‍മിനലുകള്‍
സംസ്ഥാനത്തെ
എത്ര
കോളേജുകളില്‍
സ്ഥാപിച്ചിട്ടുണ്ട്;
(ബി)ഏതെല്ലാം
കോളേജുകളിലാണ്
ടെര്‍മിനലുകള്‍
സ്ഥാപിച്ചത്;
(സി)ഇതിനായി
എന്തു
തുക
ചെലവഴിച്ചു;
ഏത്
ഏജന്‍സി
മുഖേനയാണ്
ഇതു
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമോ;
(ഡി)എഡ്യൂസാറ്റ്
പദ്ധതി
സംസ്ഥാനത്തെ
മുഴുവന്‍
കലാശാലകളിലേക്കും
വ്യാപിപ്പിക്കുന്നത്
ലക്ഷ്യമിട്ട്
എന്തെല്ലാം
പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നത്;
വ്യക്തമാക്കുമോ? |
1126 |
മൂന്നാര്‍
സര്‍ക്കാര്‍
കോളേജില്‍
എം.എസ്.സി.
മാത്സ്
കോഴ്സ്
ശ്രീ.
എസ്. രാജേന്ദ്രന്‍
(എ)മൂന്നാര്‍
സര്‍ക്കാര്‍
കോളേജില്‍
ഏതൊക്കെ
കോഴ്സുകളാണ്
നിലവില്‍
ഉളളത്;
(ബി)ഈ
കോളേജ്
ഏതു വര്‍ഷമാണ്
ആരംഭിച്ചത്;
ഇപ്പോള്‍
വിവിധ
കോഴ്സുകളിലായി
എത്ര
വിദ്യാര്‍ത്ഥികള്‍
പഠനം
നടത്തുന്നു;
(സി)ഈ
കോളേജില്‍
എം.എസ്.സി.
മാത്സ്
കോഴ്സ്
അനുവദിക്കുന്ന
കാര്യം
പരിഗണിക്കുമോ? |
1127 |
ചാലക്കുടി
പനമ്പിളളി
മെമ്മോറിയല്‍
ഗവണ്‍മെന്റ്
കോളേജ്
ശ്രീ.
ബി. ഡി.
ദേവസ്സി
ചാലക്കുടി
പനമ്പിളളി
മെമ്മോറിയല്‍
ഗവണ്‍മെന്റ്
കോളേജില്‍
പുതുതായി
ഏതെല്ലാം
കോഴ്സുകള്‍
അനുവദിച്ചിട്ടുണ്ടെന്നും
അവ
എന്നത്തേക്ക്
ആരംഭിക്കുവാന്‍
സാധിക്കുമെന്നും
അറിയിക്കുമോ?
|
1128 |
എളേരിത്തട്ട്
ഇ.കെ.നായനാര്‍
സ്മാരക
കോളേജില്‍ലൈബ്രറി,
ഓഡിറ്റോറിയം
നിര്‍മ്മാണം
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
എളേരിത്തട്ട്
ഇ.കെ.
നായനാര്‍
സ്മാരക
കോളേജില്‍
ലൈബ്രറി,
ഓഡിറ്റോറിയം
എന്നിവ
നിര്‍മ്മിക്കുന്നതിന്
നേരത്തെ
ലഭിച്ച
ഭരണാനുമതി
റിവൈസ്
ചെയ്യുന്നതിന്
തടസ്സമെന്താണെന്ന്
വ്യക്തമാക്കാമോ? |
1129 |
ബിരുദാനന്തരബിരുദവിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള
സ്കോളര്‍ഷിപ്പ്
ശ്രീ.
ഇ. പി.
ജയരാജന്‍
(എ)സാമൂഹ്യശാസ്ത്രവിഷയങ്ങളില്‍
ബിരുദാനന്തരബിരുദ
വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള
സ്കോളര്‍ഷിപ്പ്
പദ്ധതിക്കായി
2012-2013 സാമ്പത്തികവര്‍ഷം
ആകെ
എന്തു
തുക
വകയിരുത്തുകയുണ്ടായി;
(ബി)പ്രസ്തുത
സ്കോളര്‍ഷിപ്പ്
നടപ്പു
സാമ്പത്തികവര്‍ഷം
എത്ര
വിദ്യാര്‍ത്ഥികള്‍ക്കു
നല്‍കുകയുണ്ടായി;
(സി)ഈയിനത്തില്‍
എന്തു
തുക
ചെലവഴിച്ചു;
(ഡി)എത്ര
വിദ്യാര്‍ത്ഥികള്‍
സ്കോളര്‍ഷിപ്പിനായി
അപേക്ഷ
നല്‍കി; എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ഇനിയും
സ്കോളര്‍ഷിപ്പ്
അനുവദിക്കുവാനുണ്ട്;
വിശദാംശം
അറിയിക്കുമോ? |
1130 |
പാരലല്‍
കോളേജ്
വിദ്യാര്‍ത്ഥികള്‍ക്ക്
ആനുകൂല്യങ്ങള്‍
ശ്രീ.
എ. എം.
ആരീഫ്
(എ)പാരലല്‍
കോളേജുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
ലഭ്യമാകുന്നില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇപ്രകാരം
ചേര്‍ത്തല
താലൂക്കില്‍
എത്ര
രൂപയുടെ
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
കുടിശ്ശികയുണ്ട്;
ഈ തുക
എത്രയും
വേഗം
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ? |
1131 |
ഡിഗ്രിക്ക്
തുല്യമായ
കോഴ്സുകള്‍
ശ്രീ.
കെ. രാജു
എ)അഫ്സല്‍
ഉലമ
കോഴ്സിനെ
ഡിഗ്രിക്കു
തുല്യമായും
ഭാഷാധ്യാപക
ഡിപ്ളോമ
കോഴ്സുകളെ
ബി.എഡിനു
തുല്യമായും
പരിഗണിച്ച്
സര്‍ക്കാര്‍
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
(ബി)സര്‍വ്വകലാശാലകള്‍
അംഗീകരിച്ചിട്ടില്ലാത്ത
കോഴ്സുകള്‍
ഡിഗ്രിക്ക്
തുല്യമാണോ
എന്ന്
തീരുമാനിക്കുന്നത്
സര്‍വ്വകലാശാലയോ
സര്‍ക്കാരോ
എന്നു
വ്യക്തമാക്കുമോ? |
1132 |
എയ്ഡഡ്
കോളേജുകളിലേയും,
യൂണിവേഴ്സിറ്റികളിലേയും
ജീവനക്കാരുടെ
പ്രശ്നങ്ങള്‍
ശ്രീ.
പി.ശ്രീരാമകൃഷ്ണന്‍
(എ)കേരളത്തിലെ
എയ്ഡഡ്
കോളേജുകളിലേയും
യൂണിവേഴ്സിറ്റികളിലേയും
ജീവനക്കാരുടെ
കുറവും, പ്രശ്നങ്ങളും
പഠിച്ച്
റിപ്പോര്‍ട്ട്
തയ്യാറാക്കുവാന്‍
കമ്മിറ്റിയെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍
അതിന്റെ
ചെയര്‍മാനും
കണ്‍വീനറും
ആരാണ്; വിശദമാക്കുമോ;
(ബി)പ്രസ്തുത
കമ്മിറ്റി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍
ആര്‍ക്കാണ്
സമര്‍പ്പിച്ചത്;
വിശദമാക്കുമോ;
(സി)വിദ്യാഭ്യാസ
വകുപ്പിന്
ഈ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
ഈ
റിപ്പോര്‍ട്ടിന്മേല്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ഡി)പ്രസ്തുത
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടെങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)1998
ന്
ശേഷം
അനുവദിച്ച
കോഴ്സുകള്‍ക്കാനുപാതികമായിസ്റാഫ്
പാറ്റേണ്‍
അംഗീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(എഫ്)എയ്ഡഡ്
കോളേജ്
ജീവനക്കാര്‍ക്ക്
ആശ്രിതനിയമനവ്യവസ്ഥ
ബാധകമാക്കാമോ;
വിശദമാക്കുമോ? |
1133 |
ഉന്നത
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക്
സ്വയംഭരണാവകാശം
ശ്രീ.കോടിയേരി
ബാലകൃഷ്ണന്‍
,,ജി.സുധാകരന്‍
ഡോ.
കെ.ടി.ജലീല്‍
ശ്രീ.
ആര്‍.രാജേഷ്
(എ)സംസ്ഥാനത്തെ
ഉന്നത
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക്
സ്വയംഭരണാവകാശം
നല്‍കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)തിരുവനന്തപുരം
എഞ്ചിനീയറിംഗ്
കോളേജിന്
സ്വയംഭരണാവകാശം
നല്‍കാന്‍
ഉദ്ധേശിക്കുന്നുണ്ടോ;
വിശദാംശം
നല്‍കാമോ;
(സി)സ്വയംഭരണ
സ്ഥാപനമാകുന്നതോടെ
കോളേജില്‍
നിലവിലുള്ള
ഫീസ്
ഘടനയില്‍
പതിന്മടങ്ങ്
വര്‍ദ്ധനയുണ്ടാകുമെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഭാവിയില്‍
എഞ്ചിനീയറിംഗ്
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രസ്തുത
സ്ഥാപനങ്ങളില്‍
പഠിക്കാനുള്ള
സാഹചര്യം
നഷ്ടപ്പെടുമെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഇ)ഉന്നത
വിദ്യാഭ്യാസ
മേഖലയില്‍
സ്വയംഭരണാവകാശം
നടപ്പിലാക്കുന്നതിന്റെ
ഗുണ-ദോഷവശങ്ങളെ
കുറിച്ചുള്ള
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ? |
1134 |
ഉന്നതവിദ്യാഭ്യാസ
മേഖയിലെ
പിന്നോക്കാവസ്ഥ
ശ്രീ.
എ. പി.
അബ്ദുള്ളക്കുട്ടി
(എ)ഉന്നതവിദ്യാഭ്യാസ
മേഖലയിലെ
പിന്നോക്കാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉന്നതവിദ്യാഭ്യാസ
മേഖലയുടെ
വികസനത്തിനായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാം;
(സി)ഇതിനായി
കേന്ദ്ര
സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ;
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ക്കായി
കേന്ദ്ര
സര്‍ക്കാരില്‍
പദ്ധതികള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദ
വിവരം
ലഭ്യമാക്കുമോ? |
1135 |
ഉന്നത
വിദ്യാഭ്യാസ
മേഖലയുടെ
ഗുണനിലവാരം
ഉയര്‍ത്തുന്നതിന്
പദ്ധതി
ശ്രീ.
എം. ഉമ്മര്‍
,,
പി. കെ.
ബഷീര്‍
,,
എന്‍.
ഷംസുദ്ദീന്‍
,,
കെ. മുഹമ്മദുണ്ണി
ഹാജി
(എ)ഉന്നത
വിദ്യാഭ്യാസ
മേഖലയുടെ
ഗുണനിലവാരം
ഉയര്‍ത്തുന്നതിനായി
ആവിഷ്ക്കരിച്ചു
നടപ്പാക്കിയ
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതികള്‍
മുഖേന
കൈവരിക്കാന്‍
കഴിയുമെന്ന്
കരുതുന്ന
നേട്ടങ്ങളുടെ
വിശദാംശം
ലഭ്യമാക്കുമോ;
(സി)2012-13
സാമ്പത്തിക
വര്‍ഷം
ഉന്നത
വിദ്യാഭ്യാസ
മേഖലയുടെ
മെച്ചപ്പെടുത്തലിനായി
എന്തു
തുക
വകയിരുത്തി,
എന്തു
തുക
ചെലവഴിച്ചു
എന്നീ
വിശദാംശങ്ങള്‍
നല്‍കുമോ? |
1136 |
2012-2013-ല്‍
ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ
പദ്ധതി-പദ്ധതിയിതരവിഹിതം
ശ്രീ.
കെ. കെ.
നാരായണന്‍
(എ)2012-2013-ലെ
ബഡ്ജറ്റില്‍
ഉന്നതവിദ്യാഭ്യാസ
വകുപ്പിന്‍കീഴില്‍
ഓരോ
കണക്കിലും
വകയിരുത്തിയ
പദ്ധതി-പദ്ധതിയിതര
തുക
എത്രയാണെന്നു
വ്യക്തമാക്കുമോ;
(ബി)നീക്കിവെച്ച
തുകയില്‍
ഇതിനകം
ചെലവഴിച്ച
തുക എത്ര;
വിശദാംശം
നല്‍കുമോ;
(സി)2012-13
സാമ്പത്തികവര്‍ഷത്തില്‍
ഉന്നതവിദ്യാഭ്യാസ
വകുപ്പിന്
അനുവദിച്ച
കേന്ദ്രാവിഷ്ക്കൃതപദ്ധതികള്‍
ഏവ; ഇവ
ഓരോന്നിനും
വകയിരുത്തിയ
തുകയും, ചെലവഴിച്ച
തുകയും
എത്രയെന്നു
വ്യക്തമാക്കുമോ? |
1137 |
ഓപ്പണ്‍
യൂണിവേഴ്സിറ്റി
ശ്രീ.സി.
ദിവാകരന്‍
(എ)കേരളത്തില്‍
ഉന്നത
വിദ്യാഭ്യാസത്തിന്
കൂടുതല്‍
അവസരം
ലഭിക്കുന്നതിനായി
ഒരു
ഓപ്പണ്‍
യൂണിവേഴ്സിറ്റി
ആരംഭിക്കുമോ;
(ബി)2011-12-ല്‍
വിവിധ
യൂണിവേഴ്സിറ്റികളിലായി
എത്രപേര്‍
പ്രൈവറ്റ്
രജിസ്ട്രേഷന്‍
നടത്തിയിട്ടുണ്ടെന്ന
വിവരം
ലഭ്യമാണോ;
വിശദമാക്കുമോ
? |
1138 |
ഗ്രന്ഥശാലാസംഘത്തിന്
ഗ്രാന്റ്
ശ്രീമതി
കെ. കെ.
ലതിക
(എ)കേരളാ
സ്റേറ്റ്
ലൈബ്രറി
കൌണ്‍സിലിന്
2012-13-ലെ
ഗ്രാന്റ്
അനുവദിക്കാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
ഗ്രാന്റ്
അനുവദിക്കാത്തതിന്റെ
കാരണം
വ്യക്തമാക്കുമോ;
(സി)ഗ്രാന്റ്
എപ്പോള്‍
അനുവദിക്കുമെന്ന
കാര്യം
വ്യക്തമാക്കുമോ? |
1139 |
സംസ്ഥാനത്ത്
ഐ.ഐ.ടി
സ്ഥാപിക്കുന്നതിന്
നടപടി
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത്
ഒരു ഐ.ഐ.ടി
സ്ഥാപിക്കുന്നതിനായി
കഴിഞ്ഞ
ബഡ്ജറ്റില്‍
എത്രകോടി
രൂപ
വകയിരുത്തിയിരുന്നു;
(ബി)ഈ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്രകോടി
രൂപ
ചെലവഴിച്ചു;
വ്യക്തമാക്കാമോ;
(സി)സംസ്ഥാനത്ത്
ഒരു ഐ.ഐ.ടി
സ്ഥാപിക്കുന്നത്
സംബന്ധിച്ച്
കേന്ദ്രത്തിന്റെ
പ്രതികരണമെന്താണ്;
വിശദമാക്കുമോ
? |
1140 |
പാലക്കാട്
ജില്ലയില്‍
ഐ.ഐ.റ്റി
ശ്രീ.
കെ. വി.
വിജയദാസ്
(എ)2012-2013-ലെ
ബഡ്ജറ്റ്
പ്രസംഗത്തില്‍
പ്രഖ്യാപിച്ച
പാലക്കാട്
ജില്ലയില്‍
ഐ.ഐ.റ്റി.
സ്ഥാപിക്കുന്നത്
സംബന്ധിച്ച
നടപടിയുടെ
പ്രവര്‍ത്തനപുരോഗതി
വിശദമാക്കുമോ
;
(ബി)ഇതിനായി
ഭൂമി
ഏറ്റെടുത്തിട്ടുണ്ടോ
; ഉണ്ടെങ്കില്‍
വിശദാംശം
നല്‍കുമോ
;
(സി)ഐ.ഐ.റ്റി.
സ്ഥാപിക്കുന്നതിനായി
കേന്ദ്ര
സര്‍ക്കാരിന്റെ
അനുമതി
ലഭിച്ചിട്ടുണ്ടോ
; ഇതിനായി
എന്തെല്ലാം
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ
? |
1141 |
2012-2013-ല്‍
സാങ്കേതികവിദ്യാഭ്യാസവകുപ്പിന്റെ
പദ്ധതി-പദ്ധതിയിതരവിഹിതം
ശ്രീ.
ആര്‍.
രാജേഷ്
(എ)2012-2013-ലെ
ബഡ്ജറ്റില്‍
സാങ്കേതികവിദ്യാഭ്യാസ
വകുപ്പിന്
ഓരോ ശീര്‍ഷകത്തിലും
വകയിരുത്തിയ
പദ്ധതി -പദ്ധതിയിതര
തുക
എത്രയെന്നു
വ്യക്തമാക്കുമോ;
(ബി)ഓരോ
ഇനത്തിലും
ഇതിനകം
ചെലവഴിച്ച
തുക
എത്രയെന്നു
വ്യക്തമാക്കുമോ;
(സി)2012-13
സാമ്പത്തികവര്‍ഷത്തില്‍
സാങ്കേതികവിദ്യാഭ്യാസ
വകുപ്പിന്
അനുവദിച്ച
കേന്ദ്രാവിഷ്ക്കൃതപദ്ധതികള്‍
ഏതൊക്കെയാണ്;
ഓരോന്നിനും
വകയിരുത്തിയ
തുകയും, ഇതുവരെ
ചെലവായ
തുകയും
എത്രയെന്നു
വിശദമാക്കുമോ? |
1142 |
ക്ളാസ്
ബി എന്‍ജിനീയറിംഗ്
കോളേജുകളില്‍
യൂണിഫൈഡ്
റൂള്‍സ്
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)സാങ്കേതിക
വിദ്യാഭ്യാസ
വകുപ്പില്‍
2000-ത്തിന്
ശേഷം
നടന്ന
സ്പെഷ്യല്‍
റൂള്‍
ഭേദഗതികള്‍
എ.ഐ.സി.ടി.ഇ
മാനദണ്ഡങ്ങള്‍ക്ക്
വിധേയമായിട്ടാണോ
നടത്തിയിട്ടുളളത്;
വിശദമാക്കുമോ;
(ബി)സാങ്കേതിക
വിദ്യാഭ്യാസ
വകുപ്പിന്റെ
കീഴില്‍
വരുന്ന
ക്ളാസ്
ബി എന്‍ജിനീയറിംഗ്
കോളേജുകളില്‍
യൂണിഫൈഡ്
റൂള്‍സ്
നടപ്പിലാക്കാത്തതിന്റെ
കാരണങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ? |
1143 |
സര്‍ക്കാര്‍
മേഖലയില്‍
ജോലിചെയ്യുന്ന
അദ്ധ്യാപകര്‍ക്ക്ലഭിക്കേണ്ട
ആനുകൂല്യങ്ങള്‍
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)സാങ്കേതിക
വിദ്യാഭ്യാസ
വകുപ്പില്‍
പോളിസ്ട്രീം
വിഭാഗത്തില്‍പ്പെട്ട
വര്‍ക്ഷോപ്പ്
സൂപ്രണ്ട്
(എഞ്ചിനീയറിംഗ്
കോളേജ്) ഫസ്റ്
ഗ്രേഡ്
ഇന്‍സ്ട്രക്ടര്‍,
ഇന്‍സ്ട്രക്ടര്‍
ഗ്രേഡ്-കക
വര്‍ക്ഷോപ്പ്
ഇന്‍സ്ട്രക്ടര്‍
എന്നീ
വിഭാഗങ്ങള്‍ക്ക്
എ.ഐ.സി.ടി.ഇ
മാനദണ്ഡങ്ങള്‍
അനുസരിച്ചും
യൂണിവേഴ്സിറ്റി
നിയമങ്ങള്‍ക്ക്
വിധേയമായും
ശമ്പളം, പ്രൊമോഷന്‍,
മറ്റ്
ആനുകൂല്യങ്ങള്‍
എന്നിവ
ലഭിക്കാന്‍
അര്‍ഹതയുണ്ടോ;
(ബി)സാങ്കേതിക
വിദ്യാഭ്യാസ
വകുപ്പ്
സ്പെഷ്യല്‍
റൂള്‍സിലൂടെ
സര്‍ക്കാര്‍
മേഖലയില്‍
ജോലി
ചെയ്യുന്ന
അദ്ധ്യാപകര്‍ക്ക്
ലഭിക്കേണ്ട
ആനുകൂല്യങ്ങള്‍
നിഷേധിക്കുകയും
എയ്ഡഡ്
എന്‍ജിനീയറിംഗ്
കോളേജുകളിലെ
അദ്ധ്യാപകര്‍ക്ക്
നല്‍കുകയും
ചെയ്യുന്ന
സാഹചര്യമുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ.
(സി)ഈ
അപാകതകള്‍
പരിഹരിക്കപ്പെടുന്നതിന്
ഹയര്‍
സെക്കന്ററി
എഡ്യൂക്കേഷന്‍
പ്രിന്‍സിപ്പല്‍
സെക്രട്ടറി
സാങ്കേതിക
വിദ്യാഭ്യാസ
ഡയറക്ടര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിരുന്നുവോ;
ആയതില്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ
? |
1144 |
സാങ്കേതിക
വിദ്യാഭ്യാസ
വകുപ്പിലെ
ജോയിന്റ്ഡയറക്ടര്‍മാരെ
സംബന്ധിച്ച
വിശദാംശം
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)ജി.ഒ(പി)നം.389/2010/എച്ച്.ഇഡിഎന്‍.
തീയതി.
7.01.10 അനുസരിച്ച്
സംസ്ഥാനത്തെ
എന്‍ജിനീയറിംഗ്
കോളേജുകള്‍,
യൂണിവേഴ്സിറ്റികള്‍
എന്നിവിടങ്ങളിലെ
അദ്ധ്യാപകരുടെ
ശമ്പളം എ.ഐ.സി.റ്റി
പ്രകാരം
പരിഷ്കരിച്ച്
നടപ്പാക്കിയതില്‍
പാര്‍ട്ട്
കകക
പ്രകാരം
സാങ്കേതിക
വിദ്യാഭ്യാസവകുപ്പിലെ
പോളിടെക്നിക്
സ്ട്രീമില്‍
ഉള്‍പ്പെട്ട
നാല്
ജോയിന്റ്
ഡയറക്ടര്‍മാരെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)എങ്കില്‍
നാലുപേരുടെയും
വിദ്യാഭ്യാസ
യോഗ്യതയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)പ്രസ്തുത
ജോയിന്റ്
ഡയറക്ടര്‍മാര്‍ക്ക്
ശമ്പളവും
മറ്റ്
ആനുകൂല്യങ്ങളും
നല്‍കുന്നതിന്
മേല്‍
സര്‍ക്കാര്‍
ഉത്തരവില്‍
പരാമര്‍ശിക്കും
പ്രകാരം 80%
സാമ്പത്തിക
സഹായം
കേന്ദ്രസര്‍ക്കാരില്‍
നിന്നും
ലഭിക്കുന്നുണ്ടോ
എന്ന്
വ്യക്തമാക്കുമോ? |
1145 |
കോഴിക്കോട്
ജില്ലയില്‍
പോളിടെക്നിക്കുകള്‍
ശ്രീ.
ഇ. കെ.
വിജയന്‍
(എ)പോളിടെക്നിക്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡം
എന്താണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)കോഴിക്കോട്
ജില്ലയില്‍
എത്ര
പോളിടെക്നിക്കുകള്‍
ഉണ്ട്;
(സി)ജില്ലയിലെ
വിദ്യാര്‍ത്ഥി
അനുപാതത്തെ
അടിസ്ഥാനമാക്കി
പോളിടെക്നിക്കുകള്‍
അനുവദിക്കാന്‍
നടപടി
സ്വീകരിക്കുമോ? |
1146 |
സര്‍ക്കാര്‍
മേഖലയില്‍
പുതുതായി
പോളിടെക്നിക്കോളേജുകള്‍
ശ്രീ.
എ. കെ.
ബാലന്‍
(എ)സര്‍ക്കാര്‍
മേഖലയില്‍
പുതുതായി
പോളിടെക്നിക്
കോളേജുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)സര്‍ക്കാര്‍
മേഖലയില്‍
പോളിടെക്നിക്കുകള്‍
ആരംഭിക്കണമെന്നാവശ്യപ്പെട്ട്
നിവേദനങ്ങള്‍
നിലവിലുണ്ടോ;
എങ്കില്‍
ആയതിന്റെ
വിശദാംശം
നല്‍കുമോ;
(സി)അണ്‍എയ്ഡഡ്
മേഖലയില്‍
പോളിടെക്നിക്കുകള്‍ക്ക്
അനുമതി
നല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
ഇതിനായി
എത്ര
അപേക്ഷകള്‍
പരിഗണനയിലുണ്ട്;
വ്യക്തമാക്കുമോ? |
1147 |
സാങ്കേതിക
സര്‍വ്വകലാശാല
ശ്രീ.
കെ. അച്ചുതന്‍
,,
എം. പി.
വിന്‍സെന്റ്
,,
അന്‍വര്‍
സാദത്ത്
,,
എ. പി.
അബ്ദുള്ളക്കുട്ടി
(എ)സംസ്ഥാനത്ത്
സാങ്കേതിക
സര്‍വ്വകലാശാല
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)സര്‍വ്വകലാശാലയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ
;
(സി)ഏതെല്ലാം
തരം
കോളേജുകളാണ്
പ്രസ്തുത
സര്‍വ്വകലാശാലയുടെ
പരിധിയില്‍
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
;
(ഡി)പ്രസ്തുത
സര്‍വ്വകലാശാല
സ്ഥാപിക്കുന്നതിനായി
തുക
അനുവദിച്ചിട്ടുണ്ടോ;
(ഇ)സര്‍വ്വകലാശാല
സ്ഥാപിക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ
? |
1148 |
സര്‍വ്വകലാശാലകളിലെ
നിയമന
നിരോധനം
ശ്രീമതി
കെ. എസ്.
സലീഖ
(എ)സര്‍വ്വകലാശാലകള്‍ക്ക്
മേല്‍
സര്‍ക്കാര്‍
എന്തെല്ലാം
സാമ്പത്തിക
അച്ചടക്കം
ഇപ്പോള്‍
നടപ്പിലാക്കിയിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)ഇതിന്റെ
ഭാഗമായി
ഉദ്യോഗസ്ഥരുടെ
പ്രമോഷനും,
താഴ്ന്ന
വിഭാഗം
ഉദ്യോഗസ്ഥരുടെ
നിയമനവും
തടഞ്ഞു
വയ്ക്കുവാനും
ചില സര്‍വ്വീസുകള്‍
" ഔട്ട്
സോഴ്സ്'' ചെയ്യുവാനും
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍ക്കായി
2012-13 ല്‍
കേന്ദ്രം
അനുവദിച്ച
തുക എത്ര;
ആയതില്‍
എന്ത്
തുക ഓരോ
സര്‍വ്വകലാശാലയും
ചെലവഴിച്ചു;
വ്യക്തമാക്കുമോ;
(ഡി)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സര്‍വ്വകലാശാലകളില്‍
എത്ര
പുതിയ
തസ്തികകള്‍
സൃഷ്ടിച്ചു;
എത്ര
നിയമനങ്ങള്‍
നടത്തി; സര്‍വ്വകലാശാലകള്‍
തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)തൊഴില്‍
രഹിതര്‍
കൂടുതലുള്ളതും
, വിദ്യാഭ്യാസപരമായി
വളരെയധികം
ഉയര്‍ന്ന
നിലവാരമുള്ള
ഉദ്യോഗാര്‍ത്ഥികളുമുള്ള
സംസ്ഥാനത്ത്
സര്‍വ്വകലാശാലകളില്‍
ഇപ്രകാരമുള്ള
പുതിയ
തസ്തിക
സൃഷ്ടിക്കാതെയും,
നിയമന
നിരോധനം
അടിച്ചേല്‍പ്പിക്കുന്നതും
ശരിയാണെന്ന്
കരുതുന്നുണ്ടോ;
വിശദാംശം
അറിയിക്കുമോ? |
1149 |
മലയാള
സര്‍വ്വകലാശാല
ശ്രീ.
കെ. അച്ചുതന്‍
,,
എം. പി.
വിന്‍സന്റ്
,,
വി. റ്റി.
ബല്‍റാം
,,
ഷാഫി
പറമ്പില്‍
(എ)സംസ്ഥാനത്ത്
മലയാള
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)ഭാഷയുടെയും
സംസ്കാരത്തിന്റെയും
സൂക്ഷ്മതലങ്ങള്‍
വിശദമായി
പഠിക്കുന്നതിനും
ഗവേഷണം
നടത്തുന്നതിനും
സര്‍വ്വകലാശാല
കോഴ്സുകളില്‍
പ്രത്യേക
ഊന്നല്‍
നല്‍കുമോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)നടപ്പു
സാമ്പത്തിക
വര്‍ഷം
സര്‍വ്വകലാശാലാ
പ്രവര്‍ത്തനത്തിന്
എന്തു
തുക
അനുവദിച്ചിട്ടുണ്ട്;
ഡി)സര്‍വ്വകലാശാലയില്‍
വിദ്യാര്‍ത്ഥികള്‍ക്കും
ഗവേഷണ
വിദ്യാര്‍ത്ഥികള്‍ക്കും
എന്തെല്ലാം
സൌകര്യങ്ങളാണ്
സജ്ജമാക്കിയിട്ടുള്ളത്;
(ഇ)യു.ജി.സി.
ധനസഹായം
ലഭിക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ? |
1150 |
കേരള
യൂണിവേഴ്സിറ്റിയിലെ
അസിസ്റന്റ്
നിയമനം
ശ്രീ.
പി. കെ.
ബഷീര്‍
(എ)കേരള
യൂണിവേഴ്സിറ്റിയിലെ
അസിസ്റന്റ്
നിയമനം
സംബന്ധിച്ച്
ഹൈക്കോടതിയില്‍
നിലവിലുളള
കേസ്സുകളുടെ
നമ്പറുകള്‍
ലഭ്യമാക്കുമോ;
(ബി)കേസ്സുകളുടെ
കാര്യത്തില്‍
സര്‍ക്കാരും,
യൂണിവേഴ്സിറ്റിയും
അഫിഡവിറ്റ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
പ്രസ്തുത
അഫിഡവിറ്റുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ? |
1151 |
ഇക്വലന്‍സി
സര്‍ട്ടിഫിക്കറ്റ്
ശ്രീമതി
ഇ. എസ്.
ബിജിമോള്‍
(എ)2007
മാര്‍ച്ച്
മാസം
കേരള
യൂണിവേഴ്സിറ്റിയില്‍
നിന്നും
ഇക്വലന്‍സി
സര്‍ട്ടിഫിക്കറ്റ്
ആവശ്യപ്പെട്ടു
കൊണ്ട്
കൊല്ലം, പവിത്രേശ്വരം,
അഞ്ജനം
വീട്ടില്‍
ശ്രീ. ജി.
ഓമനശീലന്‍
അപേക്ഷ
നല്‍കിയിട്ടുണ്ടോ
എന്നു
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
സര്‍ട്ടിഫിക്കറ്റ്
അപേക്ഷകന്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിന്റെ
കാരണം
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
അപേക്ഷ
ഏതെങ്കിലും
ബോര്‍ഡ്
ഓഫ്
സ്റഡീസിന്റെ
പരിഗണനയ്ക്ക്
അയച്ചിട്ടുണ്ടോ
എന്നും
പ്രസ്തുത
ബോര്‍ഡിന്റെ
തീരുമാനത്തിന്മേല്‍
എന്തു
നടപടി
സ്വീകരിച്ചുവെന്നും
വിശദമാക്കുമോ;
(ഡി)അപേക്ഷകന്
പ്രസ്തുത
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന്
വേണ്ട
നടപടി
സ്വീകരിക്കുമോ? |
1152 |
ഇലക്ട്രോണിക്
സിറ്റി
ശ്രീ.
കെ. എന്‍.
എ. ഖാദര്‍
(എ)കോഴിക്കോട്
സര്‍വ്വകലാശാല
കേന്ദ്രീകരിച്ച്
ഒരു
ഇലക്ട്രോണിക്
സിറ്റി
സ്ഥാപിക്കാന്‍
വിദ്യാഭ്യാസ
വകുപ്പും
വ്യവസായ
വകുപ്പും
സര്‍വ്വകലാശാലയും
സംയുക്തമായി
ധാരണയില്‍
എത്തിയിട്ടുണ്ടോ;
(ബി)പ്രസ്തുത
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
അടിയന്തിര
നടപടി
സ്വീകരിക്കുമോ;
(സി)പദ്ധതി
നടപ്പിലാക്കുന്നതിന്
എത്ര
മാത്രം
സാമ്പത്തിക
ബാധ്യത
ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത
പദ്ധതിക്ക്
കേന്ദ്ര
സര്‍ക്കാരിന്റെ
സാമ്പത്തിക
സഹായം
ലഭിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ? |
1153 |
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയുടെ
സ്ഥലം
എന്‍.സി.സിയ്ക്ക്
കൈമാറിയ
നടപടി
ശ്രീ.
എം. ചന്ദ്രന്‍
(എ)കാലിക്കറ്റ്
യൂണിവേഴ്സിറ്റിയുടെ
സ്ഥലം
എന്‍.സി.സി
യ്ക്ക്
കൈമാറിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്ര
ഏക്കര്‍;
വ്യക്തമാക്കുമോ;
(ബി)ഇതിന്റെ
പാട്ടവും
കാലാവധിയുടെയും
വിശദാംശം
അറിയിക്കുമോ;
(സി)ആയതിന്
സര്‍ക്കാര്‍
മുന്‍കൂര്‍
അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)ബഹു.
കേരള
ഗവര്‍ണര്‍ക്ക്
എന്‍.സി.സി
യ്ക്കു
വേണ്ടി
കരാറില്‍
ഏര്‍പ്പെടുവാന്‍
സര്‍ക്കാര്‍
ശുപാര്‍ശ
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)എന്‍.സി.സി
യ്ക്ക്
ഇപ്പോള്‍
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയിലോ
അതിനു
കീഴിലുള്ള
കോളേജുകളിലോ
പാഠ്യപദ്ധതിയുടെയോ
മറ്റോ
ഭാഗമായി
യൂണിറ്റുകള്‍
ഉണ്ടോ;
(എഫ്)ഉണ്ടെങ്കില്‍
എവിടെയൊക്കെ;
ഇല്ലെങ്കില്‍
എന്നു
മുതല്‍ക്കാണ്
കോളേജുകളില്‍
നിന്ന്
എന്‍.സി.സി
യൂണിറ്റുകള്‍
ഒഴിവാക്കപ്പെട്ടത്;
വ്യക്തമാക്കുമോ;
(ജി)എന്‍.സി.സിയ്ക്കു
നല്‍കിയിരിക്കുന്ന
സ്ഥലത്തിന്
മര്യാദപാട്ടം
നിശ്ചയിക്കുന്നതിന്
എന്തെങ്കിലും
പഠനം
നടത്തിയിട്ടുണ്ടേണ്ടാ;
ഉണ്ടെണ്ടങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കുമോ;
(എച്ച്)തുച്ഛമായ
പാട്ടത്തിന്
നല്‍കിയിരിക്കുന്നു
എന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
എങ്കില്‍
അതിന്മേല്‍
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ? |
1154 |
മലപ്പുറത്ത്
ഇംഗ്ളീഷ്
ഫോറിന്‍
ലാംഗ്വേജ്യൂണിവേഴ്സിറ്റി
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)മലപ്പുറത്ത്
ഇംഗ്ളീഷ്
ഫോറിന്‍
ലാംഗ്വേജ്
യൂണിവേഴ്സിറ്റി
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)ഇതുവരെ
പൂര്‍ത്തിയായ
നടപടികള്‍
വ്യക്തമാക്കുമോ;
സി)ശേഷിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)യൂണിവേഴ്സിറ്റിയുടെ
പ്രവര്‍ത്തനം
എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
|
1155 |
സ്വാശ്രയ
മെഡിക്കല്‍കോളേജ്
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പും
സ്റൈപ്പന്റും
ശ്രീ.പി.ഉബൈദുള്ള
(എ)കേരളത്തിലെ
സ്വാശ്രയ
മെഡിക്കല്‍
കോളേജുകളില്‍
വിവിധ
കോഴ്സുകള്‍ക്ക്
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
നിലവില്‍
നല്‍കിവരുന്ന
സ്കോളര്‍ഷിപ്പുകളുടെയും
സ്റെപ്പെന്റുകളുടെയും
വിശദാംശം
ലഭ്യമാക്കുമോ;
(ബി)സ്വാശ്രയ
കോളേജുകളില്‍
മെറിറ്റില്‍
പ്രവേശനം
നേടുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍
കോളേജുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കുന്നപോലെ
സ്റൈപ്പെന്റും
സ്കോളര്‍ഷിപ്പും
നല്‍കാന്‍
നടപടി
സ്വീകരിക്കുമോ? |
<<back |
|