Q.
No |
Questions
|
2371
|
ഗ്രേഡ്
II അറ്റന്‍ഡര്‍മാരെ
പിരിച്ചുവിട്ട
നടപടി
ശ്രീ.
രാജു
എബ്രഹാം
(എ)9-ഉം
10-ഉം
വര്‍ഷമായി
ഗ്രേഡ്-II
അറ്റന്‍ഡര്‍
തസ്തികയില്‍
പത്തനംതിട്ട
ജില്ലയിലെ
വിവിധ
ആശുപത്രികളില്‍
ജോലി
നോക്കിയിരുന്ന
ആളുകളെ
പിരിച്ചുവിട്ടിട്ടുണ്ടോ;
(ബി)ഇവരെ
പിരിച്ചു
വിടുന്നതു
സംബന്ധിച്ച്
ഏതെങ്കിലും
ഹൈക്കോടതി
ഉത്തരവ്
ഉണ്ടായിട്ടുണ്ടോ;
ഉത്തരവിലെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)ഈ
ഒഴിവുകള്‍
എത്രയെണ്ണമാണ്
ഉണ്ടായിട്ടുള്ളത്;
ഈ
ഒഴിവുകള്‍
എങ്ങനെയാണ്
നികത്തിയിട്ടുള്ളത്;
(ഡി)മറ്റ്
ഡിപ്പാര്‍ട്ടുമെന്റുകളില്‍
അറ്റന്‍ഡര്‍
ഗ്രേഡ്-2
തസ്തികകളില്‍
ഒഴിവുണ്ടായിട്ടും
അത്
നികത്താതെ,
ആരോഗ്യവകുപ്പിലെ
തസ്തികകളില്‍
മാത്രം
നിയമനം
നടത്തുന്നത്
ഒഴിവാക്കുമോ;
(ഇ)മറ്റു
ഡിപ്പാര്‍ട്ടുമെന്റുകളിലെ
ഒഴിവുകള്‍
നികത്തുന്നതിന്
ആനുപാതികമായി
മാത്രം
ആരോഗ്യ
വകുപ്പിലെ
ഒഴിവുകള്‍
നികത്തി
ആരോഗ്യവകുപ്പിലെ
നിലവില്‍
ജോലി
ചെയ്യുന്നവര്‍ക്ക്
തുടരുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോ? |
2372 |
ആലത്തൂര്‍
ആശുപത്രിയിലെ
ഡോക്ടര്‍മാരുടെ
ഒഴിവുനികത്തുവാന്‍
നടപടി
ശ്രീ.എം.ചന്ദ്രന്‍
(എ)ആലത്തൂര്‍
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
ആവശ്യത്തിന്
ഡോക്ടര്‍മാര്‍
ഇല്ല
എന്ന
വിവരം
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
(ബി)ഒഴിവുള്ള
ഡോക്ടര്‍മാരുടെ
തസ്തികയിലേയ്ക്ക്
എന്നത്തേയക്ക്
നിയമനം
നടത്തുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)ആലത്തൂര്‍
ആശുപത്രിയില്‍
നിയമിച്ചിട്ടുള്ള
ഡോക്ടര്‍മാരേയും
നഴ്സുമാരേയും
'വര്‍ക്കിംഗ്
അറേഞ്ച്മെന്റ്'
എന്ന
പേരില്‍
മറ്റു
ആശുപത്രിയിലേയ്ക്ക്
ഡ്യൂട്ടിയ്ക്കുനിയോഗിച്ചിട്ടുണ്ടോ;
(ഡി)എങ്കില്‍
എത്ര
പേരെയാണ്
ഇങ്ങനെ
നിയമിച്ചിട്ടുള്ളത്;
(ഇ)ആലത്തൂര്‍
ആശുപത്രിയിലെ
ഡോക്ടര്‍മാരുടെ
ഒഴിവു
നികത്തുവാന്‍
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ? |
2373 |
വര്‍ദ്ധിച്ച
ശിശുമരണനിരക്ക്
ശ്രീ.
കെ.
രാജു
(എ)സംസ്ഥാനത്ത്
ശിശുമരണ
നിരക്ക്
ഇപ്പോള്‍
എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കുമോ;
(ബി)ശിശുമരണ
നിരക്ക്
കൂടുന്നതിന്
കാരണമാകുന്ന
ഘടകങ്ങളെപ്പറ്റി
പഠനം
നടത്തുന്നുണ്ടോ;
എങ്കില്‍
ഇതിന്
കാരണമാകുന്ന
പ്രധാന
ഘടകങ്ങള്‍
എന്തൊക്കെയാണ്;
(സി)സര്‍ക്കാര്‍
ആശുപത്രി
സംവിധാനങ്ങള്‍
വിപുലീകരിച്ചാല്‍
പൂര്‍ണ്ണ
വളര്‍ച്ച
എത്താത്ത
കുട്ടികളുടെ
സംരക്ഷണത്തിന്
പോംവഴികള്‍
ഉണ്ടാക്കാന്‍
കഴിയുമോ;
ഇതിനുളള
ശ്രമങ്ങള്‍
സര്‍ക്കാരിന്റെ
ഭാഗത്തു
നിന്നും
ഉണ്ടാകുമോ
എന്ന്
വ്യക്തമാക്കുമോ? |
2374 |
2012-2013
വര്‍ഷം
ബഡ്ജറ്റില്‍
വകയിരുത്തിയ
തുക
ശ്രീ.
കെ.
രാധാകൃഷ്ണന്‍
(എ)ആരോഗ്യകുടുംബക്ഷേമ
മേഖലയില്‍
വിവിധ
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി
20122013 വര്‍ഷം
ബഡ്ജറ്റില്‍
വകയിരുത്തിയ
തുക
എത്രയാണ്
;
(ബി)ഇതില്‍
ഇതുവരെ
ചെലവഴിച്ച
തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(സി)സാമ്പത്തിക
വര്‍ഷം
അവസാനിക്കുന്ന
ഈ
കാലയളവിലും
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കുവാന്‍
കഴിയാത്തതിനുള്ള
കാരണങ്ങള്‍
വിശദമാക്കുമോ
;
(ഡി)നടപ്പു
സാമ്പത്തിക
വര്‍ഷം ഈ
മേഖലയില്‍
വകയിരുത്തിയ
തുക പൂര്‍ണ്ണമായും
വിനിയോഗിക്കുന്നതിനും
ആവിഷ്ക്കരിച്ച
പദ്ധതികള്‍
പൂര്‍ത്തിയാക്കുമെന്ന്
ഉറപ്പുവരുത്തുന്നതിനും
സര്‍ക്കാര്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ
? |
2375 |
മോഡുലാര്‍
തിയേറ്റര്‍
സ്ഥാപിക്കുന്നതിന്
നടപടി
ശ്രീ.എ.പ്രദീപ്കുമാര്‍
(എ)കോഴിക്കോട്
മെഡിക്കല്‍
കോളേജ്
സൂപ്പര്‍
സ്പെഷ്യാലിറ്റി
ആശുപത്രിയിലും,
മാതൃശിശു
സംരക്ഷണ
കേന്ദ്രത്തിലും
മോഡുലാര്‍
തീയേറ്റര്‍
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)മോഡുലാര്‍
തീയേറ്റര്‍
സ്ഥാപിക്കുന്നതിന്
മേല്‍
സ്ഥാപനങ്ങളില്‍നിന്നും
എന്തെങ്കിലും
പദ്ധതികള്‍
സര്‍ക്കാരിലേയ്ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)എങ്കില്‍
ഈ
പദ്ധതികള്‍
എന്നാണ്
ലഭിച്ചതെന്നും
ഇതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ? |
2376 |
രോഗികളോടൊപ്പമുള്ള
കൂട്ടിരിപ്പുകാര്‍ക്ക്
വിശ്രമിക്കുവാനുള്ള
സൌകര്യങ്ങള്‍
ഡോ.
കെ.ടി.
ജലീല്‍
(എ)സര്‍ക്കാര്‍
ആശുപത്രികളില്‍
രോഗികളോടൊപ്പമുള്ള
കൂട്ടിരിപ്പുകാര്‍ക്ക്
വിശ്രമിക്കാനുള്ള
സൌകര്യങ്ങള്‍
ഇല്ലാത്തതുമൂലമുള്ള
ബുദ്ധിമുട്ടുകള്‍
സര്‍ക്കാര്‍
വിലയിരിത്തിയിട്ടുണ്ടോ;
(ബി)മെഡിക്കല്‍
കോളേജ്-ജില്ലാ
ആശുപത്രികള്‍,
താലൂക്ക്
ആശുപത്രികള്‍
എന്നിവിടങ്ങളിലും
ഡബ്ളൂ&സി
കളിലും
കൂട്ടിരിപ്പുകാര്‍ക്കായി
നിലവിലുള്ള
സൌകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും,
ഇല്ലാത്തിടമുണ്ടെങ്കില്‍
പുതിയവ
സ്ഥാപിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ? |
2377 |
ആരോഗ്യ
സര്‍വ്വകലാശാലയിലെ
പുതിയ
കോളേജുകള്‍
ശ്രീ.
അന്‍വര്‍
സാദത്ത്
(എ)കേരള
ആരോഗ്യ
സര്‍വ്വകലാശാല
നിലവില്‍
വന്നതിന്
ശേഷം
എത്ര
പുതിയ
കോളേജുകള്‍
അനുവദിക്കുകയുണ്ടായി;
(ബി)നിലവിലുണ്ടായിരുന്ന
കോളേജുകളില്‍
എത്ര
പുതിയ
കോഴ്സുകള്‍
അനുവദിക്കുകയും
നിലവിലുണ്ടായിരുന്ന
കോഴ്സുകളില്‍
എത്ര
അധിക
സീറ്റുകള്‍
അനുവദിക്കുകയും
ചെയ്തു;
(സി)ഇതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയായിരുന്നു;
(ഡി)അനുമതി
നല്‍കുന്നതിന്
മുന്‍പ്
പരിശോധനകള്‍
നടത്തിയിരുന്നോ;
പരിശോധനാഫലങ്ങള്‍
പരിഗണിക്കാതെയും
മറികടന്നും
എന്ന്
അനുമതി
നല്‍കി;
(ഇ)സര്‍വ്വകലാശാലയുടെ
അക്കാദമിക്
കൌണ്‍സിലിന്റെ
നിര്‍ദ്ദേശപ്രകാരം
നിലവില്‍
അംഗീകരിച്ച
മാനദണ്ഡങ്ങള്‍
പാലിക്കുകയാണെങ്കില്‍
പുതിയതായി
ആരംഭിച്ച
എത്ര
കോളേജുകള്‍
അയോഗ്യരാകും,
വിശദമാക്കുമോ;
(എഫ്)കേരള
ആരോഗ്യ
സര്‍വ്വകലാശാലയുടെ
അഫിലിയേഷനുള്ള
എത്ര
കോളേജുകള്‍
കേരള സര്‍ക്കാര്‍
അടച്ചുപൂട്ടിയിട്ടുണ്ട്;
(ജി)പ്രസ്തുത
കോളേജുകള്‍
അടച്ച്
പൂട്ടുന്നതിന്
എന്തായിരുന്നു
കാരണങ്ങള്‍;
വിശദമാക്കുമോ;
(എച്ച്)സര്‍ക്കാര്‍
നടപടിക്കുമുമ്പ്
പ്രസ്തുത
കാരണങ്ങള്‍
ആരോഗ്യ
സര്‍വ്വകലാശാലയുടെ
ശ്രദ്ധയില്‍
വന്നിരുന്നുവോ;
എങ്കില്‍
എന്ത്
നടപടികളാണ്
സര്‍വ്വകലാശാല
സ്വീകരിച്ചത്?
|
2378 |
സംസ്ഥാനത്തെ
സര്‍ക്കാര്‍/സ്വകാര്യ
മെഡിക്കല്‍കോളേജുകളിലെ
എം.ബി.ബി.എസ്.
സീറ്റുകള്‍
ശ്രീ.
സി.
മമ്മൂട്ടി
(എ)സംസ്ഥാനത്തെ
സര്‍ക്കാര്‍/സ്വകാര്യ
മെഡിക്കല്‍
കോളേജുകളില്‍
ആകെ എത്ര
എം.ബി.ബി.
എസ്.
സീറ്റുകള്‍
ഉണ്ട്;
ഓരോ
കോളേജുകളിലുമുള്ള
സീറ്റുകളുടെ
എണ്ണം
വ്യക്തമാക്കുമോ;
(ബി)ഇതില്‍
എത്ര
സീറ്റുകളില്‍
എന്‍.ഇ.ഇ.ടി.
പൊതുപ്രവേശന
പരീക്ഷയില്‍
നിന്നും
ഈ വര്‍ഷം
പ്രവേശനം
നടത്താന്‍
ഉദ്ദേശിക്കുന്നു;
(സി)ഈ
സീറ്റുകളിലേയ്ക്കുള്ള
സര്‍ക്കാര്‍/സ്വകാര്യ
കോളേജുകളുടെ
ഫീസ് ഘടന
എങ്ങിനെയെന്ന്
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ;
(ഡി)ബഡ്ജറ്റില്‍
പ്രഖ്യാപിച്ചെങ്കിലും
പ്രവര്‍ത്തനം
ആരംഭിക്കാത്ത
എത്ര
കോളേജുകളുണ്ട്;
ഇതില്‍
2013 - 14 വര്‍ഷം
എത്ര
കോളേജുകള്‍
തുടങ്ങാന്‍
ഉദ്ദേശിക്കുന്നു;
(ഇ)പുതിയ
കോളേജുകളില്‍
എത്ര
സീറ്റുകള്‍
ഉണ്ടാകും;
അതിലേയ്ക്കുള്ള
അഡ്മിഷന്റെ
ഫീസ് ഘടന
എങ്ങിനെയായിരിക്കും
എന്ന്
വെളിപ്പെടുത്തുമോ? |
2379 |
കേരളസംസ്ഥാന
മെഡിക്കല്‍
കൌണ്‍സിലിന്റെ
രൂപീകരണം
ശ്രീ.
കെ.
എന്‍.
എ.
ഖാദര്‍
(എ)തിരുവിതാംകൂര്‍-കൊച്ചിന്‍
മെഡിക്കല്‍
കൌണ്‍സില്‍
കേരളസംസ്ഥാന
മെഡിക്കല്‍
കൌണ്‍സിലാക്കി
മാറ്റുവാന്‍
നടപടി
സ്വീകരിക്കാതിരിക്കുന്നതിന്റെ
കാരണം
വ്യക്തമാക്കുമോ;
(ബി)മലബാറിനു
പ്രത്യേകമായി
ഒരു
മെഡിക്കല്‍
കൌണ്‍സില്‍
രൂപീകരിക്കുവാന്‍
ഉദ്ദേശ്യമുണ്ടോയെന്നു
വെളിപ്പെ
ടുത്തുമോ;
(സി)ഇല്ലെങ്കില്‍,
കേരളസംസ്ഥാന
മെഡിക്കല്‍
കൌണ്‍സലി
ലാക്കാന്‍
നടപടി
സ്വീകരിക്കുമോ? |
2380 |
വയനാട്
മെഡിക്കല്‍
കോളേജിന്റെ
പ്രവര്‍ത്തന
പുരോഗതി
ശ്രീ.
എം.
വി.
ശ്രേയാംസ്
കുമാര്‍
(എ)കഴിഞ്ഞ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
വയനാട്
മെഡിക്കല്‍
കോളേജിന്റെ
പ്രവര്‍ത്തന
പുരോഗതി
വിശദമാക്കുമോ;
(ബി)പ്രസ്തുത
മെഡിക്കല്‍
കോളേജിന്റെ
ആരംഭം
സംബന്ധിച്ച്
ഏതെല്ലാം
വകുപ്പുകളില്‍
ഏതെല്ലാം
ഫയലുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)ഇതിനായി
നിയോഗിച്ച
സ്പെഷ്യല്‍
ഓഫീസര്‍
മെഡിക്കല്‍
കോളേജിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(ഡി)ഇല്ലെങ്കില്‍
കാരണം
വ്യക്തമാക്കുമോ? |
2381 |
പാരാമെഡിക്കല്‍
ഇന്‍സ്റിറ്റ്യൂട്ട്
തിരികെ
കൊണ്ടുവരുന്നതിനായി
സ്വീകരിച്ച
നടപടികള്‍
ശ്രീ.
എ.
പ്രദീപ്
കുമാര്‍
കോഴിക്കോട്
മെഡിക്കല്‍
കോളേജ്
കാമ്പസില്‍
ഒരിക്കല്‍
കേന്ദ്രസര്‍ക്കാര്‍
അനുവദിച്ചതും,
പിന്നീട്
തമിഴ്നാട്ടിലേക്ക്
മാറ്റിയതുമായ
പാരാമെഡിക്കല്‍
ഇന്‍സ്റിറ്റ്യൂട്ട്
തിരികെ
കൊണ്ടുവരുന്നതിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ
? |
2382 |
കോഴിക്കോട്
സൂപ്പര്‍
സ്പെഷ്യാലിറ്റി
ആശുപത്രിയില്‍
തിയേറ്റര്‍
കോംപ്ളക്സ്
ശ്രീ.
എ.
പ്രദീപ്കുമാര്‍
(എ)കോഴിക്കോട്
മെഡിക്കര്‍
കോളേജ്
സൂപ്പര്‍
സ്പെഷ്യാലിറ്റി
ആശുപത്രിയില്‍
തീയേറ്റര്‍
കോംപ്ളക്സിനായി
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
അനുവദിച്ച
20 കോടി
രൂപയില്‍
എത്ര രൂപ
ഏതെല്ലാം
ആവശ്യങ്ങള്‍ക്കാണ്
ചെലവഴിച്ചതെന്ന്
വിശദമാക്കുമോ;
(ബി)ഇതില്‍
അവശേഷിക്കുന്ന
തുക ഏത്
അക്കൌണ്ടില്‍
എവിടെയാണുള്ളതെന്ന്
വിശദമാക്കുമോ;
(സി)അവശേഷിക്കുന്ന
തുക
ഏതെല്ലാം
ആവശ്യങ്ങള്‍ക്കാണ്
ചെലവഴിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ? |
2383 |
നിരോധിക്കപ്പെട്ട
അനസ്തേഷ്യ
മരുന്ന്
ശ്രീ.ആര്‍.
രാജേഷ്
(എ)മെഡിക്കല്‍
സര്‍വീസസ്
കോര്‍പ്പറേഷന്‍
വഴി
വിതരണം
ചെയ്യുന്ന
'ബൂപിവാ
കെയിന്‍
ഇന്‍ഡെക്സ്ട്രോസ'്
ഇന്‍ജക്ഷന്‍
നിരോധിക്കപ്പെട്ട
അനസ്തേഷ്യ
മരുന്നാണെന്ന്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അനസ്തേഷ്യ
ഡോക്ടര്‍മാര്‍
നേരത്തെ
തന്നെ
പരാതി
ഉന്നയിച്ചിട്ടും
അധികൃതര്‍
ഇത്
തടയുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കാതിരുന്നത്
എന്തുകൊണ്ടാണ്;
(സി)ഗുണനിലവാരമില്ലാത്ത
മരുന്നുകള്‍
നട്ടെല്ലുവഴി
ഇഞ്ചക്ഷന്‍
നടത്തുന്നത്
മുലം
രോഗിയുടെ
ജീവനുതന്നെ
ഭീഷണിയുയരുന്ന
കാര്യം
സര്‍ക്കാര്‍
ഗൌരവമായി
കണ്ട്
നടപടി
സ്വീകരിക്കുമോ? |
2384 |
വെയര്‍
ഹൌസ്
നിര്‍മ്മാണം
ശ്രീ.
ജി.
എസ്.
ജയലാല്‍
(എ)കൊല്ലം
ജില്ലയില്‍
നെടുങ്ങോലം
രാമറാവൂ
മെമ്മോറിയല്‍
താലൂക്ക്
ആശുപത്രിയില്‍
മെഡിക്കല്‍
സര്‍വ്വീസ്
കോര്‍പ്പറേഷന്‍
മുഖേന
നിര്‍മ്മാണം
നടത്തുന്ന
വെയര്‍
ഹൌസിന്റെ
നിര്‍മ്മാണത്തിനുള്ള
പ്രാരംഭ
നടപടികളുടെ
പുരോഗതി
അറിയിക്കുമോ;
(ബി)പ്രസ്തുത
ഹൌസ്
നിര്‍മ്മാണം
അരംഭിക്കുന്നതിലേയ്ക്കായി
തടസ്സങ്ങള്‍
എന്തെങ്കിലുമുണ്ടോ;
എങ്കില്‍
എന്താണെന്ന്
അറിയിക്കുമോ;
പ്രശ്ന
പരിഹാരത്തിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)കാലതാമസം
ഒഴിവാക്കി
എത്രയും
പെട്ടെന്ന്
സ്ഥാപനത്തിന്റെ
നിര്‍മ്മാണം
ആരംഭിക്കുവാന്‍
ഗവണ്‍മെന്റ്
നടപടി
സ്വീകരിക്കുമോ? |
2385 |
സ്വകാര്യ
ഫാര്‍മസി
കോളേജുകള്‍ക്ക്
പാട്ടത്തിന്
നല്‍കിയ
സര്‍ക്കാര്‍
ആശുപത്രികള്‍
ശ്രീ.
കെ.
കെ.
നാരായണന്‍
(എ)സംസ്ഥാനത്തെ
ഏതെങ്കിലും
സര്‍ക്കാര്‍
ആശുപത്രികള്‍
സ്വകാര്യ
ഫാര്‍മസി
കോളേജുകള്‍ക്ക്
പാട്ടത്തിന്
നല്‍കിയിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
ഏതെല്ലാമാണെന്നും
ഇതിന്റെ
വിശദാംശം
ലഭ്യമാക്കാമോ;
(സി)ഏതെല്ലാം
സര്‍ക്കാര്‍
ആശുപത്രികളിലാണ്
ആശുപത്രിയ്ക്കകത്ത്
കൌണ്‍സിലിംഗ്
സെന്ററും
ലൈബ്രറിയും
സ്വന്തം
നിലയില്‍
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍
ഉത്തരവ്
നല്‍കിയിട്ടുള്ളത്;
(ഡി)പ്രസ്തുത
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ? |
2386 |
കൊരട്ടി
ലെപ്രസി
ആശുപത്രിയില്‍
നഴ്സിംഗ്
കോളേജ്
ശ്രീ.
ബി.
ഡി.
ദേവസ്സി
(എ)കൊരട്ടി
ലെപ്രസി
ആശുപത്രിയില്‍
നഴ്സിംഗ്
കോളേജ്
ആരംഭിക്കുന്നതിന്
അനുമതി
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍
അതിന്റെ
വിശദവിവരങ്ങള്‍
വ്യക്തമാക്കാമോ;
(ബി)ആശുപത്രി
വക 110
ഏക്കര്‍
ഭൂമിയില്‍
ബാക്കിയുള്ള
സ്ഥലത്ത്,
ആരോഗ്യമേഖലയില്‍
അനുയോജ്യമായ
വികസന
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍
നടപടി
സ്വീകരിക്കുമോ;
(സി)ബജറ്റില്‍
പ്രഖ്യാപിച്ചിട്ടുള്ള
“മദ്ധ്യകേരളത്തില്‍
ഒരു കാന്‍സര്‍
ആശുപത്രി”
പ്രസ്തുത
സ്ഥലത്ത്
നടപ്പാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ഡി)കൊരട്ടി
ഗവണ്‍മെന്റ്
ലെപ്രസി
ആശുപത്രിയില്‍
ഹോസ്പിറ്റല്‍
അറ്റന്‍ഡന്റ്
ഗ്രേഡ് -
കക/(പി.റ്റി.സി)
പേഷ്യന്‍സ്
എംപ്ളോയീസ്
തസ്തികയില്‍
നിയമിച്ച
14 പേരുടെ
നിയമനത്തിന്
അംഗീകാരം
നല്‍കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇതിനായി
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ? |
2387 |
ഹോമിയോപ്പതി
വകുപ്പിലെ
ഫാര്‍മസിസ്റുകളുടെ
പ്രൊമോഷന്‍
ശ്രീ.
വി.
പി.
സജീന്ദ്രന്‍
(എ)ഹോമിയോപ്പതി
ഡിപ്പാര്‍ട്ടുമെന്റില്‍
ഫാര്‍മസിസ്റ്
ഗ്രേഡ്
കക ന് 2:1
എന്ന
റേഷ്യോ
പ്രമോഷന്‍
നടത്തിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഏറ്റവും
അവസാനം
നടത്തിയതെന്നാണെന്നും
ആര്‍ക്കാണ്
നല്‍കിയിട്ടുള്ളതെന്നും
അറിയിക്കുമോ;
(ബി)ഫാര്‍മസിസ്റിന്റെ
ഗ്രേഡ്
കക ന്റെ
റേഷ്യോ
പ്രമോഷന്‍
കഴിവതും
വേഗം
നടത്തുന്നതിന്
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)ഹോമിയോ
ഫാര്‍മസിസ്റിന്റെ
നിലവിലുള്ള
റാങ്ക്ലിസ്റ്
നെറ്റില്‍
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്റെ
നമ്പറും
തീയതിയും
അറിയിക്കുമോ? |
2388 |
ഹോമിയോപ്പതി
ഫാര്‍മസിസ്റ്
തസ്തികയുടെ
അടിസ്ഥാനയോഗ്യത
ശ്രീ.
ജി.
എസ്.
ജയലാല്‍
(എ)ഹോമിയോപ്പതിവകുപ്പില്‍
നിലവില്‍
നടന്നുകൊണ്ടിരിക്കുന്നവര്‍ക്ക്സ്റഡിയുടെ
ഭാഗമായി
പ്രസ്തുത
വകുപ്പിലെ
ഫാര്‍മസിസ്റ്
തസ്തികയുടെ
അടിസ്ഥാന
യോഗ്യത
നഴ്സ് കം
ഫാര്‍മസിസ്റ്
(എന്‍.സി.പി)കോഴ്സ്
എന്നതു
മാറ്റി
ഡിഫാം/ബീഫാം
എന്നാക്കുന്നതിന്
ഗവണ്‍മെന്റ്
നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
അറിയിക്കുമോ;
(ബീ)പ്രസ്തുത
വകുപ്പില്‍
നഴ്സ്
തസ്തികയില്‍
ജോലിനോക്കുന്നവരെ
പുനര്‍വിന്യാസം
വഴി ഫാര്‍മസിസ്റ്
തസ്തികയിലേക്ക്
നിയമിക്കുവാന്‍
നടപടി
സ്വീകരിക്കുന്നുവോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ;
(സി)നഴ്സ്
തസ്തികയില്‍
ജോലി
നോക്കുന്നവരെ
ഫാര്‍മസിസ്റ്
തസ്തികയിലേക്ക്
പുനര്‍വിന്യാസം
വഴി
നിയമിച്ചാല്‍,
നഴ്സ്
കം ഫാര്‍മസിസ്റ്(എന്‍.സി.പി.)
കോഴ്സ്
മാത്രം
പഠിച്ച
ഉദ്യോഗാര്‍ത്ഥികളുടെ
തൊഴിലവസരം
നഷ്ടപ്പെടുമെന്ന
കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ;
എങ്കില്‍
ഫാര്‍മസിസ്റ്
കോഴ്സ് (എന്‍.സി.പി)
പഠിച്ച
ഉദ്യോഗാര്‍ത്ഥികള്‍ക്കു
കൂടി
അവസരം
ലഭിക്കുംവിധം
നടപടികള്‍
പൂര്‍ത്തികരിക്കുവാന്‍
ശ്രദ്ധിക്കുമോ? |
2389 |
കൊല്ലം
ജില്ലയിലെ
ഹോമിയോ
ഡോക്ടര്‍മാരുടെ
ഒഴിവിലേക്കുള്ള
നിയമനം
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)എന്‍.
ആര്‍.
എച്ച്.
എം
ഹോമിയോ
ഡോക്ടര്‍മാരുടെ
തസ്തികയിലേക്ക്
കൊല്ലം
ജില്ലയ്ക്കുവേണ്ടി
24.10.2009-ാം
തീയതി
നടത്തിയ
മല്‍സര
പരീക്ഷ,
ഇന്റര്‍വ്യൂ
എന്നിവയുടെ
അടിസ്ഥാനത്തില്‍
3-3-2010-ല്‍
പ്രസ്ദ്ധീകരിച്ച
ലിസ്റില്‍നിന്നും
നാളിതുവരെ
എത്രപേരെ
നിയമിച്ചിട്ടുണ്ടെന്നറിയിക്കുമോ;
(ബി)ഏറ്റവും
അവസാനമായി
അനുബന്ധ
ലിസ്റില്‍
നിന്നും
നിയമനം
നടത്തിയത്
എന്നാണ്
എന്ന്
വ്യക്തമാക്കുമോ;
(സി)നിലവില്‍
കൊല്ലം
ജില്ലയില്‍
ബന്ധപ്പെട്ട
തസ്തിക
ഒഴിവ്
നിലനില്‍ക്കുന്നു
എന്ന
റിപ്പോര്‍ട്ട്
കൊല്ലം
ഡി.
എം.
ഒ.
ആഫീസില്‍
നിന്നും
അധികൃതര്‍ക്ക്
ലഭ്യമായിട്ടുണ്ടോ;
(ഡി)എങ്കില്‍
എന്നാണ്
ബന്ധപ്പെട്ട
ഒഴിവ്
റിപ്പോര്‍ട്ട്
ലഭ്യമായത്
എന്നറിയിക്കുമോ;
(ഇ)നിലവിലുള്ള
ജീവനക്കാര്‍ക്ക്
സൌകര്യപൂര്‍വ്വമായ
സ്ഥലംമാറ്റം
ലഭ്യമാക്കുന്നതിനായി
ബോധപൂര്‍വ്വം
അനുബന്ധ
ലിസ്റില്‍
നിന്നും
നിയമനം
നടത്തുന്നതിന്
കാലവിളംബം
സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു
എന്ന
പരാതി
ലഭിച്ചിട്ടുണ്ടോ;
(എഫ്)ഇല്ലായെങ്കില്‍
ബന്ധപ്പെട്ട
വിഷയത്തിന്‍മേല്‍
ഒരന്വേഷണം
നടത്തുന്നതിന്
തയ്യാറാകുമോ;
(ജി)ഒഴിവ്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
തസ്തികയിലേയ്ക്ക്
എന്നത്തേയ്ക്ക്
ബന്ധപ്പെട്ട
നിലവിലുള്ള
എന്‍.
ആര്‍.
എച്ച്.
എം
ലിസ്റില്‍
നിന്നും
നിയമനം
നടത്തുവാന്‍
കഴിയും
എന്നറിയിക്കുമോ;
(എച്ച്)നിലവിലുള്ള
എന്‍.
ആര്‍.
എച്ച്.
എം.
ലിസ്റില്‍
നിന്നും
നിയമനം
നടത്തുന്നതുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും
തരത്തിലുള്ള
കോടതി
ഉത്തരവ്
നിലനില്‍ക്കുന്നുണ്ടോ;
(ഐ)എങ്കില്‍
ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ജെ)ബന്ധപ്പെട്ട
കോടതി
ഉത്തരവിലെ
നിര്‍ദ്ദേശങ്ങള്‍
പൂര്‍ണ്ണമായും
പാലിച്ചാണ്
നിയമനങള്‍
നടത്തിയിട്ടുള്ളത്
എന്ന്
ഉറപ്പാക്കിട്ടുണ്ടോ;
(കെ)ഇല്ലായെങ്കില്‍
അത്തരമൊരു
അന്വേഷണം
നടത്തി
വീഴ്ച
വരുത്തിയിട്ടുള്ള
ജീവനക്കാര്‍ക്കെതിരെ
ശിക്ഷാ
നടപടി
സ്വീകരിക്കുന്നതിന്
തയ്യാറാകുമോ? |
2390 |
മലപ്പുറം
ജില്ലയില്‍
ഹോമിയോ
ഡിസ്പെന്‍സറികള്‍
ആരംഭിക്കാന്‍
നടപടി
ശ്രീ.
റ്റി.
എ.
അഹമ്മദ്
കബീര്‍
(എ)ഹോമിയോ
ഡിസ്പെന്‍സറികള്‍
ഇല്ലാത്ത
എത്ര
ഗ്രാമപഞ്ചായത്തുകള്‍
മലപ്പുറം
ജില്ലയിലുണ്ടെന്നും
അവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ
;
(ബി)ഹോമിയോ
ഡിസ്പെന്‍സറികള്‍
ഇല്ലാത്ത
ഗ്രാമപഞ്ചായത്തുകളില്‍
ഹോമിയോ
ഡിസ്പെന്‍സറികള്‍
ആരംഭിക്കുന്ന
കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ
;
(സി)ഉണ്ടെങ്കില്‍
മങ്കട
മണ്ഡലത്തിലെ
മങ്കട,
മൂര്‍ക്കനാട്,
മക്കരപറമ്പ്
ഗ്രാമപഞ്ചായത്തുകളില്‍
ഹോമിയോ
ഡിസ്പെന്‍സറികള്‍
ആരംഭിക്കുന്നതിന്
സത്വര
നടപടി
സ്വീകരിക്കുമോ
? |
2391 |
ആയുഷ്
ഡിപ്പാര്‍ട്ട്മെന്റ്
സ്ഥാപിക്കുന്നതിനുള്ള
നടപടി
ശ്രീ.
റ്റി.വി.
രാജേഷ്
(എ)"ആയുഷ്
ഡിപ്പാര്‍ട്ട്മെന്റ്''
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)സാംപിട്രോഡ
മിഷന്‍
ശുപാര്‍ശയില്‍
കേരളീയ
വികസനത്തിന്റെ
സുപ്രധാന
ഇനമായി
ആയുര്‍വ്വേദത്തെ
കണക്കാക്കുമ്പോഴും
ആയുര്‍വ്വേദ
വികസനത്തിനു
വേണ്ട
നൂതന
നടപടികള്‍
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ? |
2392 |
ആയുര്‍വ്വേദമരുന്നുകളുടെ
ഗുണനിലവാര
പരിശോധന
ശ്രീ.
പി.കെ.
ബഷീര്‍
(എ)സംസ്ഥാനത്ത്
വിറ്റഴിക്കപ്പെടുന്ന
ആയുര്‍വ്വേദമരുന്നുകളുടെ
ഗുണനിലവാര
പരിശോധന
നടത്തുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
നിലവിലുള്ളത്;
വ്യക്തമാക്കുമോ;
(ബി)വ്യാജമായ
പരസ്യങ്ങള്‍
നല്‍കി
ഉപഭോക്താക്കളെ
വഞ്ചിക്കുന്ന
ആയുര്‍വേദ
മരുന്നുവില്‍പ്പന
കമ്പനികളേയും,
സൌന്ദര്യവര്‍ദ്ധക
വസ്തുക്കള്‍
വില്‍ക്കുന്ന
കമ്പനികളേയും
നിയന്ത്രിക്കുന്നതിനും,
വില്പന
തടയുന്നതിനും
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ? |
2393 |
അങ്ങാടിപ്പുറം
ഗ്രാമപഞ്ചായത്തില്‍
ആയൂര്‍വ്വേദ
ഡിസ്പെന്‍സറി
ശ്രീ.
റ്റി.എ.
അഹമ്മദ്
കബീര്‍
(എ)അങ്ങാടിപ്പുറം
ഗ്രാമപഞ്ചായത്തില്‍
ആയൂര്‍വ്വേദ
ഡിസ്പെന്‍സറി
ആരംഭിക്കണമെന്ന
ആവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
സംസ്ഥാനത്തെ
ഏറ്റവും
വലിയ
ഗ്രാമപഞ്ചായത്തുകളിലൊന്നായ
അങ്ങാടിപ്പുറം
ഗ്രാമപഞ്ചായത്തില്‍
ആയൂര്‍വ്വേദ
ഡിസ്പെന്‍സറി
ആരംഭിക്കുന്നതിന്
സത്വര
നടപടി
സ്വീകരിക്കുമോ
? |
2394 |
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
ആയുര്‍വ്വേദ
ആശുപത്രികള്‍
ശ്രീ.
റ്റി.
വി.
രാജേഷ്
(എ)കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
ആയുര്‍വ്വേദ
ആശുപത്രികള്‍
എവിടെയൊക്കെയാണ്
സ്ഥിതി
ചെയ്യുന്നത്;
പ്രസ്തുത
ആശുപത്രികളുടെ
അടിസ്ഥാനസൌകര്യ
വികസനത്തിന്
ഈ
ബഡ്ജറ്റില്‍
തുക
വകകൊള്ളിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(ബി)കണ്ണൂര്‍
ജില്ലയിലെ
ചെറുകുന്ന്
പഞ്ചായത്തിലെ
താവത്ത്
സ്ഥിതി
ചെയ്യുന്ന
സര്‍ക്കാര്‍
ആയുര്‍വ്വേദ
ആശുപത്രിയെ
താലൂക്ക്
ആശുപത്രിയാക്കി
ഉയര്‍ത്തുന്നതിന്
നടപടി
സ്വീകരിക്കുമോ? |
2395 |
യുനാനി
ചികില്‍സ
ശ്രീ
കെ.
എന്‍.
എ.
ഖാദര്‍
(എ)കേരളത്തില്‍
പാരമ്പര്യ
യുനാനി
ചികില്‍സ
നടത്തുന്ന
വൈദ്യന്‍മാര്‍ക്ക്
രജിസ്ട്രേഷന്‍
കൂടാതെ
പ്രാക്ടീസ്
തുടരുന്നതിന്
സൌകര്യം
ലഭിക്കണമെന്ന
ആവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)സര്‍ക്കാര്‍
ഉത്തരവു
പ്രകാരം
പാരമ്പര്യ
ആയുര്‍വേദ
ഹോമിയോ
പ്രാക്ടീഷണര്‍മാര്‍ക്ക്
ഈ
ആനുകൂല്യം
മുമ്പ്
ഏര്‍പ്പെടുത്തിയിട്ടുള്ളതാകയാല്‍
മേപ്പടി
ഉത്തരവ്
ഭേദഗതി
ചെയ്ത്
പാരമ്പര്യ
യുനാനി
ചികില്‍സകരെ
കൂടി ഉള്‍പ്പെടുത്തുന്ന
കാര്യം
പരിഗണിക്കുമോ? |
2396 |
സര്‍ക്കാര്‍
ഉടമസ്ഥതയില്‍
യൂനാനി
ഡിസ്പെന്‍സറി
ശ്രീ.
പി.
റ്റി.
എ.
റഹീം
(എ)കേരളത്തില്‍
സര്‍ക്കാര്‍
ഉടമസ്ഥതയില്‍
എത്ര
യൂനാനി
ഡിസ്പെന്‍സറികള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)ഒരു
ജില്ലയില്‍
ഒരു സര്‍ക്കാര്‍
യൂനാനി
ഡിസ്പെന്‍സറി
വീതം
ആരംഭിക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
2397 |
ആയൂര്‍വേദ
മരുന്നുകളുടെ
ഗുണനിലവാരം
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)സംസ്ഥാനത്ത്
വില്പന
നടത്തുന്ന
ആയൂര്‍വേദ
മരുന്നുകളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുവാന്‍
എന്തെങ്കിലും
സംവിധാനം
നിലവിലുണ്ടോ;
(ബി)ഉണ്ടെങ്കില്‍,
അവയുടെ
വിശദാംശങ്ങള്‍
നല്കാമോ;
(സി)ആയൂര്‍വേദ
മരുന്നുകളില്‍
ഓരോ
ചേരുവയും
വേണ്ട
അളവില്‍
ചേര്‍ത്തിട്ടുണ്ടോ
എന്നറിയുന്നതിനുള്ള
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)ശരിയായ
ചേരുവയില്ലാത്ത
ആയൂര്‍വേദ
മരുന്നുകള്‍
ഏതെങ്കിലും
കടയില്‍
നിന്നോ
ഫാക്ടറിയില്‍
നിന്നോ
പരിശോധനയില്‍
ഈ വര്‍ഷം
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
നല്കുമോ;
(ഇ)പ്രസ്തുത
കടകള്‍ക്കും
സ്ഥാപനങ്ങള്‍ക്കുമെതിരെ
എടുത്ത
നടപടികള്‍
അറിയിക്കാമോ? |
2398 |
മലബാറിലെ
പാരമ്പര്യ
ആയുര്‍വ്വേദ,
ഹോമിയോ
ചികില്‍സകരുടെ
രജിസ്ട്രേഷന്‍
ശ്രീ.
പി.
ശ്രീരാമകൃഷ്ണന്‍
(എ)മലബാറിലെ
പാരമ്പര്യ
ആയുര്‍വ്വേദ,
ഹോമിയോ
ചികില്‍സകരെ
സര്‍ക്കാര്‍
രജിസ്ട്രേഷനില്‍
നിന്നും
ഒഴിവാക്കിക്കൊണ്ട്
2011 ല്‍
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
(ബി)ഇതില്‍
പാരമ്പര്യ
യൂനാനി
ചികില്‍സകര്‍
(ഹക്കീം)
ഉള്‍പ്പെട്ടിട്ടുണ്ടോ;
ഇല്ലായെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(സി)പാരമ്പര്യ
യൂനാനി
ചികില്‍സകരെയും
(ഹക്കീം)
സര്‍ക്കാര്‍
രജിസ്ട്രേഷനില്‍
നിന്ന്
ഒഴിവാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ഡി)യൂനാനി
ചികില്‍സകരുടെ
പ്രശ്നങ്ങള്‍
പഠിച്ച്
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിന്
ഒരു
കമ്മീഷനെ
നിയമിക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ;
ഇല്ലായെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(ഇ)നിലവില്‍
കേരളത്തില്‍
എത്ര
യൂനാനി
ഡിസ്പെന്‍സറികള്‍
സര്‍ക്കാര്‍
മേഖലയിലും,
എന്‍.ആര്‍.എച്ച്.എം.
സ്കീമിലുമായി
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന്
വിശദമാക്കാമോ;
എവിടെയെല്ലാമാണ്
ഇവ
സ്ഥിതി
ചെയ്യുന്നത്;
(എഫ്)വേണ്ടത്ര
യൂനാനി
ഡിസ്പെന്‍സറികള്‍
സംസ്ഥാനത്തിലില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ജി)എങ്കില്‍
ഓരോ
നിയോജക
മണ്ഡലത്തിലും
ഒന്നുവീതം
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
2399 |
യുനാനി
ചികിത്സാകേന്ദ്രങ്ങള്‍
അനുവദിക്കാന്‍
നടപടി
ശ്രീ.
കെ.
എന്‍.എ.
ഖാദര്‍
എല്ലാ
ജില്ലകളിലും
യുനാനി
ആശുപത്രികള്‍
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
2400 |
ആനയെ
എഴുന്നള്ളിക്കുന്നത്
സംബന്ധിച്ച
വ്യവസ്ഥകള്‍
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
(എ)ഉത്സവപറമ്പുകളില്‍
ആനകള്‍
ഇടഞ്ഞ്
ഉണ്ടാകുന്ന
അപകടങ്ങള്‍
ആവര്‍ത്തിക്കുന്നത്
ദേവസ്വം
വകുപ്പ്
ഗൌരവമായി
കാണുന്നുണ്ടോ;
(ബി)ക്ഷേത്രങ്ങളില്‍
ആനയെ
എഴുന്നള്ളിക്കുന്നത്
സംബന്ധിച്ച
2008-ലെ
ചട്ടങ്ങളിലെ
വ്യവസ്ഥകള്‍
നടപ്പിലാക്കുവാന്‍
എന്തെല്ലാം
നടപടികള്‍
ദേവസ്വം
വകുപ്പ്
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങളും
ചട്ടത്തിന്റെ
പകര്‍പ്പും
ലഭ്യമാക്കുമോ;
(സി)കഴിഞ്ഞ
രണ്ടു
വര്‍ഷത്തിനുള്ളില്‍
എത്ര
ക്ഷേത്രങ്ങളില്‍
ആനയിടയുകയുണ്ടായി;
ആയതിനെ
തുടര്‍ന്ന്
എത്ര
പേര്‍ക്ക്
പരിക്കുപറ്റി;
എത്രപേര്‍
മരണപ്പെട്ടു;വ്യക്തമാക്കുമോ;
(ഡി)ആനയെഴുന്നള്ളിപ്പ്
സംബന്ധിച്ച
വ്യവസ്ഥകള്‍
കാര്യക്ഷമമായി
നടപ്പാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
2401 |
ഗുരുവായൂര്‍
ദേവസ്വത്തിന്റെ
ഉടമസ്ഥതയിലുളള
കൊമ്പനാനകളുടെ
വിശദാംശം
ശ്രീ.
കെ.
വി.
അബ്ദുള്‍
ഖാദര്‍
(എ)ഗുരുവായൂര്‍
ദേവസ്വത്തിന്റെ
ഉടമസ്ഥതയിലുളള
കൊമ്പനാനകളില്‍
എത്ര
എണ്ണം
ഉത്സവ
എഴുന്നളളിപ്പുകള്‍ക്കായി
മറ്റു
സ്ഥലങ്ങളിലേയ്ക്ക്
അയയ്ക്കാറുണ്ട്;
വ്യക്തമാക്കുമോ;
(ബി)ഈ
ഇനത്തില്‍
കഴിഞ്ഞ
രണ്ട്
സാമ്പത്തിക
വര്‍ഷങ്ങളില്‍
എന്തു
വരുമാനം
ലഭിച്ചിട്ടുണ്ട്;
(സി)ഗുരുവായൂര്‍
പത്മനാഭന്‍
എന്ന
കൊമ്പനാനയെ
ഉത്സവാവശ്യങ്ങള്‍ക്കായി
ഇപ്പോള്‍
പുറത്തേയ്ക്ക്
അയയ്ക്കാറുണ്ടോ;
(ഡി)ഗുരുവായൂര്‍
ദേവസ്വത്തിന്റെ
കൊമ്പനാനകള്‍
ചരിയുമ്പോള്‍
അവയുടെ
കൊമ്പ്,
നഖം
മുതലായവ
എങ്ങനെ
സംരക്ഷിക്കുന്നു;
വ്യക്തമാക്കാമോ? |
2402 |
ശബരിമല
മാസ്റര്‍പ്ളാന്‍
ശ്രീ.
കെ.
സുരേഷ്
കുറുപ്പ്
,,
സാജൂ
പോള്‍
ശ്രീമതി
അയിഷാ
പോറ്റി
ശ്രീ.
രാജൂ
എബ്രഹാം
(എ)കഴിഞ്ഞ
മണ്ഡല -
മകര
വിളക്കു
കാലത്തിനു
മുമ്പ്
ശബരിമല
മാസ്റര്‍പ്ളാനിന്റ
ഭാഗമായി
പൂര്‍ത്തിയാക്കാന്‍
ഉദ്ദേശിച്ചുകൊണ്ടുള്ള
വിവിധ
പദ്ധതികള്‍ക്കായി
തന്നാണ്ടിലെ
ബജറ്റില്‍
പ്രഖ്യാപിച്ചിരുന്ന
25 കോടി
രൂപയില്‍
ഒരു രൂപ
പോലും 2013
മാര്‍ച്ച്
പകുതിവരെ
പദ്ധതി
നടപ്പാക്കേണ്ട
ഉന്നതാധികാര
സമിതിക്ക്
നല്‍കാതിരുന്നതിന്റെ
കാരണം
വ്യക്താമാക്കാമോ;
ഈ
തുക
എന്നാണ്
സമിതിക്ക്
കൈമാറിയത്;
(ബി)ഏതൊക്കെ
പദ്ധതികള്‍ക്കായാണ്
തുക
നീക്കിവെച്ചിരുന്നത്
; അറിയിക്കുമോ;
(സി)ധനകാര്യ
വകുപ്പ്
ഫണ്ട്
കൈമാറാതിരിക്കാന്‍
കാരണം
എന്താണ്;
അറിയിക്കാമോ;
(ഡി)ശബരിമല
മാസ്റര്‍
പ്ളാനിന്റെ
ഭാഗമായുള്ള
പദ്ധതികള്‍ക്ക്
ധനകാര്യവകുപ്പിന്റെ
അംഗീകാരം
വാങ്ങിയിരുന്നുവോ? |
2403 |
തിരുവിതാംകൂര്‍
ദേവസ്വം
ബോര്‍ഡിലെ
ദിവസവേതനക്കാരുടെ
വിശദാംശം
ശ്രീ.
കോവൂര്‍
കുഞ്ഞുമോന്‍
(എ)തിരുവിതാംകൂര്‍
ദേവസ്വം
ബോര്‍ഡില്‍,
നിലവിലുളള
ബോര്‍ഡ്
അധികാരമേറ്റടുത്ത
ശേഷം
എത്ര
ദിവസവേതനക്കാരെ
സര്‍വ്വീസില്‍
നിന്നും
പിരിച്ചുവിട്ടു;
അവര്‍
ആരൊക്കെയാണെന്നും
എത്ര
കാലമായി
ബോര്‍ഡിനു
കീഴില്‍
ജോലി
ചെയ്യുന്നു;
വെളിപ്പെടുത്തുമോ;
(ബി)ദിവസവേതനക്കാര്‍
ജോലി
ചെയ്തിരുന്ന
സമയത്ത്
ക്ഷേത്ര
ജീവനക്കാരെ
മാറ്റി
നിയമിച്ചതുമൂലം
ക്ഷേത്രങ്ങളില്‍
ഉണ്ടായ
ഒഴിവുകള്‍
ഏതെല്ലാം;
എത്ര
തസ്തിക,
എവിടെയെല്ലാമെന്ന്
വെളിപ്പെടുത്തുമോ;
(സി)ക്ഷേത്രജീവനക്കാരെ
മാറ്റി
നിയമിച്ചതുമൂലം
ഉണ്ടായ
ഒഴിവുകളില്‍
പ്രസ്തുത
ജോലി
ചെയ്യാന്‍
ആരെയൊക്കെ
നിയമിച്ചു
അവരുടെ
സേവന
വേതന
വ്യവസ്ഥ
എന്താണെന്നും
നിയമന
മാനദണ്ഡം
എന്തായിരുന്നു;
വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത
നിയമനം
സര്‍ക്കാരിന്റെ
നിര്‍ദ്ദേശ
പ്രകാരമാണോ;
വിശദമാക്കുമോ? |
2404 |
തിരുവിതാംകൂര്‍
ദേവസ്വംബോര്‍ഡ്
ഭരണസമിതി
ശ്രീ.കോവൂര്‍
കുഞ്ഞുമോന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
തിരുവിതാംകൂര്‍
ദേവസ്വം
ബോര്‍ഡില്‍
ഭരണ
സമിതി
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആ ബോര്‍ഡിലെ
അംഗങ്ങള്‍
എന്ന്
ചാര്‍ജ്
ഏറ്റെടുത്തു;
ഏതു
വിഭാഗത്തില്‍പ്പെട്ടവര്‍;
വെളിപ്പെടുത്തുമോ;
(ബി)പ്രസിഡന്റ്
ഉള്‍പ്പെടെ
3 പേര്‍
അംഗങ്ങളായ
ബോര്‍ഡില്‍
ഇനി
വരേണ്ടത്
ഏതു
വിഭാഗത്തില്‍പ്പെട്ട
അംഗമാണ്;
വ്യക്തമാക്കുമോ;
(സി)മൂന്നാമത്തെ
അംഗത്തെ
തെരഞ്ഞെടുക്കുന്നതിനുള്ള
കാലതാമസത്തിന്റെ
കാരണം
വെളിപ്പെടുത്തുമോ;
(ഡി)നാളിതുവരെ
പുതിയ
ബോര്‍ഡിന്റെ
എത്രയോഗങ്ങള്‍
ചേര്‍ന്നു;
പ്രസ്തുത
യോഗങ്ങള്‍
ഏതൊക്കെ
ദിവസം;
എവിടെയൊക്കെ
വച്ചായിരുന്നു;
വ്യക്തമാക്കുമോ;
(ഇ)പുതിയ
ബോര്‍ഡ്
രൂപീകൃതമായതിനുശേഷം
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങളില്‍
സഹായിക്കുന്നതിനായി
സര്‍ക്കാര്‍
എന്തൊക്കെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വെളിപ്പെടുത്തുമോ;
അവയുടെ
ഉത്തരവുകള്‍
ലഭ്യമാക്കുമോ? |
2405 |
തിരുവിതാംകൂര്‍
ദേവസ്വം
ബോര്‍ഡിന്‍
കീഴിലെ
ദിവസവേതനക്കാര്‍
ശ്രീമതി
പി.
അയിഷാ
പോറ്റി
(എ)നിലവിലെ
തിരുവിതാംകൂര്‍
ദേവസ്വംബോര്‍ഡ്
ഭരണസമിതി
അധികാരമേറ്റ
ശേഷം
എത്ര
ദിവസവേതന
ജീവനക്കാരെ
പിരിച്ചുവിട്ടിട്ടുണ്ട്;
പ്രസ്തുത
ജീവനക്കാരുടെ
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)നിലവിലെ
ഭരണസമിതി
നിയമിച്ച
ദിവസവേതന
ജീവനക്കാരുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ? |
2406 |
പിന്നോക്ക
ജാതിക്കാരനായ
പൂജാരിയെചാര്‍ജ്ജെടുക്കാന്‍
അധികൃതര്‍
അനുവദിക്കാതിരുന്നത്
ശ്രീ.
ജി.
സുധാകരന്‍
''
കെ.വി.വിജയദാസ്
''
കോലിയക്കോട്
എന്‍.
കൃഷ്ണന്‍
നായര്‍
''
ആര്‍.
രാജേഷ്
(എ)പിന്നോക്ക
ജാതിക്കാരനായ
പൂജാരിയെ
തിരുവിതാംകൂര്‍
ദേവസ്വം
ബോര്‍ഡ്
ക്ഷേത്രത്തില്‍
ആചാരം
ലംഘനമാകുമെന്ന
പേരില്‍
കീഴ്ശാന്തിയായി
ചാര്‍ജ്ജെടുക്കാന്‍
അധികൃതര്‍
അനുവദിക്കാതിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ആചാരലംഘനമെന്ന
പേരില്‍
ഇത്തരം
അയിത്താചാരണം
നടത്തിയവരുടെ
മേല്‍
എന്തു
നടപടി
സ്വീകരിച്ചു;
വ്യക്തമാക്കുമോ;
(സി)വിവിധ
ദേവസ്വം
ബോര്‍ഡുകളിലേക്ക്
പട്ടികജാതിക്കാരായ
അംഗങ്ങളെ
തെരഞ്ഞെടുക്കാത്തത്
ഇത്തരം
അയിത്താചാരണത്തിന്റെ
ഭാഗമായാണോ;
വ്യക്തമാക്കാമോ? |
2407 |
കണ്ണമംഗലം
മഹാദേവക്ഷേത്രത്തിലെ
ജീര്‍ണ്ണാവസ്ഥ
ശ്രീ.
സി.
കെ.
സദാശിവന്‍
(എ)കായംകുളം
മണ്ഡലത്തിലെ
കണ്ണമംഗലം
മഹാദേവക്ഷേത്രത്തിലെ
ജീര്‍ണ്ണാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)പ്രസ്തുത
ക്ഷേത്രത്തിലെ
കെട്ടിടങ്ങളും
ആനക്കൊട്ടിലും
ക്ഷേത്രക്കുളവും
പുനരുദ്ധരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ
? |
2408 |
മലബാറിലെ
ക്ഷേത്രങ്ങളോട്
ദേവസ്വം
വകുപ്പ്
അവഗണന
കാട്ടുന്നതായുള്ള
ആക്ഷേപം
ശ്രീ.
എ.
കെ.
ശശീന്ദ്രന്‍
,,
തോമസ്
ചാണ്ടി
(എ)മലബാറിലെ
ക്ഷേത്രങ്ങളോട്
ദേവസ്വം
വകുപ്പ്
അവഗണന
കാട്ടുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
(ബി)ക്ഷേത്രങ്ങളുടെ
പുനരുദ്ധാരണത്തിനും
അറ്റകുറ്റപ്പണികള്‍ക്കും
ആവശ്യമായ
സഹായധനം
മലബാര്‍
ദേവസ്വം
ബോര്‍ഡും
ഏരിയാ
കമ്മിറ്റിയും
യഥാസമയം
തന്നെ
പാസ്സാക്കിയിട്ടും
ഇതിന്
അനുമതി
നല്‍കാത്തത്
എന്തുകൊണ്ടാണ്;
വ്യക്തമാക്കുമോ;
(സി)2011-12
വര്‍ഷങ്ങളില്‍
സര്‍ക്കാര്‍
അനുവദിച്ച
സാമ്പത്തിക
സഹായം
നല്‍കുന്നതിന്
അനുമതി
ലഭിച്ചിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? |
<<back |
|