Q.
No |
Questions
|
3426
|
നെല്ലുല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി
ശ്രീ.
കെ. വി.
വിജയദാസ്
(എ)നെല്ലിന്റെ
ഉല്പാദന
ബോണസ്
വര്‍ഷങ്ങളായി
മാറ്റമില്ലാതെ
തുടരുന്ന
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത്
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ബി)നിലവില്‍
ഹെക്ടര്‍
ഒന്നിന് 250
രൂപയാണ്
നല്‍കിവരുന്നത്;
ആയത്
ഹെക്ടറൊന്നിന്
1000 രൂപയായി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
3427 |
കര്‍ഷകത്തൊഴിലാളി
കോര്‍പ്പസ്
ഫണ്ട്
ശ്രീ.
എം. ഉമ്മര്‍
(എ)കര്‍ഷകത്തൊഴിലാളികളുടെ
ക്ഷേമത്തിനായുള്ള
'കോര്‍പ്പസ്
ഫണ്ടിന്റെ'
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)തെരഞ്ഞെടുത്ത
നെല്‍കര്‍ഷകര്‍ക്ക്
മാസം
തോറും
നല്‍കുന്ന
പെന്‍ഷന്‍
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(സി)പദ്ധതിയില്‍
അംഗങ്ങളായവരുടെ
പെണ്‍മക്കളുടെ
വിവാഹത്തിന്
നല്‍കുന്ന
ധനസഹായം
ഉയര്‍ത്താന്‍
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
നല്‍കുമോ? |
3428 |
കൊപ്രാ
സംഭരണം
ശ്രീ.
വര്‍ക്കല
കഹാര്‍
,,
വി. റ്റി.
ബല്‍റാം
,,
എം. പി.
വിന്‍സെന്റ്
(എ)സംസ്ഥാനത്ത്
കൊപ്രാ
സംഭരണത്തിന്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ
;
(ബി)ഏതെല്ലാം
ഏജന്‍സികള്‍
വഴിയാണ്
ഇവ
സംഭരിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)എത്ര
രൂപ
നിരക്കിലാണ്
ഇവ
സംഭരിക്കുന്നത്;
വിശദമാക്കുമോ
;
(ഡി)കൊപ്രാ
സംഭരിക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്? |
3429 |
നാളികേര
-ബയോപാര്‍ക്കുകള്‍
ശ്രീ.
സി. ദിവാകരന്‍
(എ)കേരളത്തില്‍
ഇപ്പോള്‍
എവിടെയെല്ലാമാണ്
നാളികേര-
ബയോപാര്‍ക്കുകള്‍
സ്ഥാപിച്ചിട്ടുള്ളത്;
(ബി)നാളികേര-ബയോപാര്‍ക്കിലൂടെ
ഉണ്ടായ
നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ
;
(സി)എന്തെല്ലാം
ഉത്പന്നങ്ങളാണ്
പ്രസ്തുത
പാര്‍ക്കില്‍
ഉത്പാദിപ്പിക്കുന്നത്? |
3430 |
പച്ചത്തേങ്ങാ
സംഭരണം
ശ്രീ.
എം. ഹംസ
(എ)പച്ചത്തേങ്ങ
സംഭരിക്കുന്നതിനായി
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
അതിനായി
പ്രസ്തുത
ഏജന്‍സിക്ക്
എത്ര
ഫണ്ട്
അനുവദിച്ചു;
(ബി)നാളിതുവരെ
പ്രസ്തുത
ഏജന്‍സി
എത്ര
പച്ചത്തേങ്ങ
സംഭരിച്ചു;
വിശദാംശം
ലഭ്യമാക്കാമോ;
(സി)നിലവില്‍
ഏതെല്ലാം
ജില്ലകളിലാണ്
പച്ചത്തേങ്ങ
സംഭരിച്ചത്;
എത്ര
കൃഷിക്കാര്‍ക്ക്
അതിന്റെ
ഗുണം
ലഭിച്ചു;
വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ഡി)പച്ചത്തേങ്ങ
സംഭരണ
പരിപാടി
എന്നാണ്
ഉദ്ഘാടനം
ചെയ്യപ്പെട്ടത്;
അതിന്
ശേഷം
നാളിതുവരെ
എത്ര
പച്ചത്തേങ്ങ
സംഭരിച്ചു
എന്നും
എത്ര തുക
ചെലവഴിച്ചു
എന്ന
കണക്കും
പ്രസിദ്ധീകരിക്കാമോ? |
3431 |
പച്ചത്തേങ്ങാ
സംഭരിക്കുന്നത്
കൃഷി
ഓഫീസറുടെ
സര്‍ട്ടിഫിക്കറ്റ്
ശ്രീ.
കോവൂര്‍
കുഞ്ഞുമോന്‍
(എ)നിലവിലുളള
പച്ചത്തേങ്ങാ
സംഭരണം
കൊണ്ട്
കര്‍ഷകര്‍ക്ക്
ലഭിക്കുന്ന
നേട്ടങ്ങള്‍
എന്തെല്ലാം;
(ബി)രജിസ്റര്‍
ചെയ്ത
കര്‍ഷകര്‍ക്ക്
നിലവില്‍
പച്ചത്തേങ്ങാ
സംഭരിക്കുന്നതിന്
കൃഷിയാഫീസറുടെ
സര്‍ട്ടിഫിക്കറ്റ്
വേണം
എന്നു
പറയുന്നത്
കര്‍ഷകനെ
വീണ്ടും
ബുദ്ധിമുട്ടിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയത്
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി)പരിമിതമായ
കൃഷിഭവനോ,
സഹകരണ
സംഘങ്ങള്‍
വഴിയോ
അല്ലാതെ
എല്ലാ
കൃഷിഭവന്‍
വഴിയും
സഹകരണ
സംഘങ്ങള്‍
വഴിയും
പച്ചത്തേങ്ങാ
സംഭരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
3432 |
കൃഷിഭവന്‍
വഴിയുള്ള
നാളികേര
സംഭരണം
ശ്രീ.
ജി. സുധാകരന്‍
(എ)നാളികേരത്തിന്റേയും
കൊപ്രയുടേയും
വിലയിടിവ്
മൂലം കര്‍ഷകര്‍ക്ക്
ഭീമമായ
നഷ്ടം
ഉണ്ടായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതു
പരിഹരിക്കാന്‍
എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)കൃഷിഭവന്‍
നാളികേരവും
കൊപ്രയും
കര്‍ഷകരില്‍
നിന്ന്
നേരിട്ട്
സംഭരിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
ഇതുവരെ
എത്ര
നാളികേരവും
കൊപ്രയും
സംഭരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)നാളികേരത്തിന്റെയും
കൊപ്രയുടെയും
താങ്ങുവില
എത്ര
രൂപയാണ്;
അത്
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിഗണനയില്‍
ഉണ്ടോ; വ്യക്തമാക്കാമോ;
(ഡി)കൃഷിഭവന്‍
വഴി
നാളിതുവരെ
സംഭരിച്ച
നാളികേരത്തിന്റെയും
കൊപ്രയുടെയും
വില കര്‍ഷകര്‍ക്ക്
നല്‍കിയോ;
വിശദമാക്കാമോ;
(ഇ)കൃഷിഭവന്‍
വഴി
നാളികേര
സംഭരണം
ആരംഭിച്ചതിന്റെ
ഫലമായി
പൊതുമാര്‍ക്കറ്റില്‍
നാളികേരത്തിന്റെ
വില വര്‍ദ്ധിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ
?
|
3433 |
നീരയുടെ
വിപണനം
ശ്രീ.
പി.റ്റി.എ.
റഹീം
(എ)തെങ്ങില്‍
നിന്ന്
നീര ഉള്‍പ്പെടെയുള്ള
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
എടുക്കുന്നത്
സംബന്ധിച്ച്
കൃഷി
വകുപ്പ്
അഭിപ്രായം
സ്വരൂപിച്ചിട്ടുണ്ടോ;
(ബി)നാളികേര
വിലയിടിവ്
മൂലം
കഷ്ടപ്പെടുന്ന
കര്‍ഷകര്‍ക്ക്
നീര ഉള്‍പ്പെടെയുള്ള
ഉല്‍പന്നങ്ങള്‍
ഉല്‍പാദിപ്പിക്കാന്‍
അനുവാദം
നല്‍കുന്നത്
സഹായകമാവുമെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ? |
3434 |
മാമം
നാളികേര
കോംപ്ളക്സ്
കേരഫെഡ്
ഏറ്റെടുത്ത
നടപടി
ശ്രീ.
ബി. സത്യന്‍
(എ)പൂട്ടിക്കിടക്കുന്ന
ആറ്റിങ്ങല്‍
മാമം
നാളികേര
കോംപ്ളക്സ്,
കേരഫെഡ്
ഏറ്റെടുത്ത്
പ്രവര്‍ത്തം
തുടങ്ങുന്നത്
സംബന്ധിച്ച
നടപടിക്രമങ്ങള്‍
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്
വിശദമാക്കാമോ;
(ബി)മാമം
നാളികേര
കോംപ്ളക്സില്‍
പച്ചത്തേങ്ങാ
സംഭരണം
തുടങ്ങുവാനുള്ള
പദ്ധതി
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്;
ഇവിടെ
സംഭരണം
എന്നുമുതല്‍
തുടങ്ങുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
വിശദമാക്കുമോ? |
3435 |
ആദൂര്‍-ഗ്വാളിമുഖ
കാഷ്യൂ
പ്രോജനി
ഓര്‍ച്ചാഡില്‍
വിതരണം
ചെയ്യാത്ത
കശുമാവിന്‍
തൈകള്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)കാസര്‍ഗോഡ്
ജില്ലയിലെ
പടിയത്തടുക്ക,
കുങ്ങാര്‍
എന്നിവിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
ആദൂര്‍-ഗ്വാളിമുഖ
കാഷ്യൂ
പ്രോജനി
ഓര്‍ച്ചാഡില്‍
നടേണ്ട
സമയം
കഴിഞ്ഞിട്ടും
വിതരണം
ചെയ്യാത്ത
എത്ര
ലക്ഷം
രൂപയുടെ
കശുമാവിന്‍
തൈകള്‍
കെട്ടിക്കിടപ്പുണ്ടെന്ന്
അറിയിക്കാമോ;
(ബി)മുന്‍
വര്‍ഷങ്ങളില്‍
ഈ സ്ഥിതി
ഉണ്ടായിരുന്നുവോ
എന്നും
ഇപ്രാവശ്യം
ഈ
സഹചര്യം
ഉണ്ടാകാനുള്ള
കാരണം
എന്താണെന്നും
അറിയിക്കാമോ;
(സി)നിലവില്‍
കശുമാവ്
വിതരണത്തിന്
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്
കൃഷിവകുപ്പ്
നേരിട്ട്
നടത്തിയ
വിതരണം
ഇത്തരത്തില്‍
ഏജന്‍സിയെ
ചുമതലപ്പെടുത്തുവാനുണ്ടായ
കാരണം
എന്താണെന്ന്
വിശദമാക്കാമോ? |
3436 |
മരച്ചീനി
സംസ്കരണം
ശ്രീ.
ജോസ്
തെറ്റയില്‍
(എ)അങ്കമാലി
നിയോജകമണ്ഡലത്തിലെ
കാലടിയില്‍
കാര്‍ഷിക
ഉത്പന്നങ്ങളുടെ
വിപണനകേന്ദ്രവും
മരച്ചീനി
സംസ്കരണത്തിനുള്ള
കേന്ദ്രവും
തുറക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ
? |
3437 |
അടയ്ക്കാ
കര്‍ഷകര്‍ക്ക്
പ്രത്യേക
പാക്കേജ്
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)സംസ്ഥാനത്ത്
അടയ്ക്കാ
കര്‍ഷകര്‍ക്ക്,
പത്തു
കോടി
രൂപയുടെ
പ്രത്യേക
പാക്കേജ്
സര്‍ക്കാര്‍
പ്രഖ്യാപിച്ചിരുന്നുവോ
എന്നറിയിക്കാമോ;
(ബി)എങ്കില്‍
എന്നാണ്
പ്രഖ്യാപിച്ചതെന്നും
പാക്കേജിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്നും
അറിയിക്കാമോ;
(സി)പദ്ധതിയുടെ
പ്രവര്‍ത്തനം
ഇതുവരെ
ആരംഭിക്കാത്തത്
എന്തുകൊണ്ടാണെന്നും,
എന്ന്
ആരംഭിക്കുമെന്നും
അറിയിക്കാമോ? |
3438 |
കൃഷിഭവനുകളുടെ
പ്രവര്‍ത്തനം
ശ്രീ.
റ്റി.
വി. രാജേഷ്
(എ)സംസ്ഥാനത്ത്
കൃഷിഭവനുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
സര്‍ക്കാര്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)സംസ്ഥാനത്ത്
പച്ചക്കറിയുടെ
വില
കുതിച്ചുയരുന്ന
സാഹചര്യത്തില്‍
പച്ചക്കറിയുടെ
ലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
നല്‍കുമോ
? |
3439 |
കാസര്‍ഗോഡ്
ജില്ലയില്‍
കൃഷിവകുപ്പിലെ
ഒഴിവുകള്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ്
ജില്ലയില്‍
കൃഷി
വകുപ്പില്‍
എത്ര
ജീവനക്കാരുടെ
ഒഴിവുകള്‍
ഉണ്ടെന്ന്
തസ്തിക
തിരിച്ച്
വ്യക്തമാക്കാമോ;
പ്രസ്തുത
ഒഴിവുകള്‍
നികത്താന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ? |
3440 |
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
ഭൂമി
വില്പന
ശ്രീ.
വി. എസ്.
സുനില്‍കുമാര്‍
(എ)കാര്‍ഷിക
സര്‍വ്വകലാശാലയുടെ
മുപ്പത്
ഏക്കര്‍
ഭൂമി
വില്‍ക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)ഭൂമി
വില്‍പ്പന
നടത്തുന്നത്
സംബന്ധിച്ച
സര്‍ക്കാര്‍
തീരുമാനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ
;
(സി)ഏത്
സ്വകാര്യ
സ്ഥാപനത്തിനാണ്
ഭൂമി
വില്‍പ്പന
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ
;
(ഡി)ഭൂമി
വില്‍പ്പന
നടത്തുന്നതിന്റെ
ആവശ്യകത
വ്യക്തമാക്കാമോ
? |
3441 |
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
ഭൂമി
വില്പന
ശ്രീ.പി.
ശ്രീരാമകൃഷ്ണന്‍
ഡോ.
കെ.ടി.
ജലീല്‍
ശ്രീ.വി.
ചെന്താമരാക്ഷന്‍
,,
സി.കെ.
സദാശിവന്‍
(എ)കാര്‍ഷിക
സര്‍വ്വകലാശാലകളുടെ
ഭൂമി
വില്ക്കുന്നതു
സംബന്ധിച്ച്
സര്‍ക്കാര്‍
നിലപാട്
വ്യക്തമാക്കുമോ;
(ബി)കാര്‍ഷിക
സര്‍വ്വകലാശാലയുടെ
വെള്ളാനിക്കര
കാമ്പസിലെ
30 ഏക്കര്‍
ഭൂമി
വില്പന
നടത്താന്‍
സംസ്ഥാനസര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;
(സി)കാര്‍ഷിക
സര്‍വ്വകലാശാലയുടെ
ഭൂമി
വില്പന
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടെങ്കില്‍
എന്ത്
ആവശ്യത്തിലേക്കാണ്
ഇത്
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)ഇതിനായി
ധനകാര്യ
മന്ത്രിയും
കൃഷിവകുപ്പു
മന്ത്രിയും
കാര്‍ഷിക
സര്‍വ്വകലാശാല
വൈസ്ചാന്‍സലറും
ഗവണ്‍മെന്റ്
സെക്രട്ടറിമാരും
യോഗം
ചേര്‍ന്ന്
തീരുമാനമെടുത്തിട്ടുണ്ടോ;
(ഡി)ഉണ്ടെങ്കില്‍
അതു
സംബന്ധിച്ച
തീരുമാനത്തിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ
? |
3442 |
മൃഗസംരക്ഷണ
മേഖലയുടെ
വികസനത്തിനുള്ള
പദ്ധതികള്‍
ശ്രീ.
രാജു
എബ്രഹാം
,,
സാജു
പോള്‍
,,
കെ. കുഞ്ഞമ്മത്
മാസ്റര്‍
,,
കെ. കെ.
നാരായണന്‍
(എ)മൃഗസംരക്ഷണ
മേഖല
സംസ്ഥാനത്തിന്റെ
സമ്പദ് ഘടനയില്‍
ചെലുത്തുന്ന
സ്വാധീനം
വിശകലനം
ചെയ്തിട്ടുണ്ടോ;
(ബി)എങ്കില്‍
ഈ
മേഖലയുടെ
വികസനത്തിനും
സംരക്ഷണത്തിനും
പദ്ധതികള്‍
തയ്യാറാക്കി
നടപ്പാക്കുവാന്‍
തയ്യാറാകുമോ;
പ്രഖ്യാപിത
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)ആരോഗ്യസംരക്ഷണവും
മൃഗചികിത്സാ
സംവിധാനവും
കര്‍ഷകരുടെ
വീട്ടുപടിക്കല്‍
എത്തിക്കുമെന്ന
പ്രഖ്യാപനം
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)മൃഗസംരക്ഷണ
മേഖലയ്ക്ക്
ഈ വര്‍ഷം
ബജറ്റില്‍
വകയിരുത്തപ്പെട്ട
തുകയുടെ
എത്ര
ശതമാനം
ഇതിനകം
ചെലവഴിച്ചു;
(ഇ)കേന്ദ്രാവിഷ്കൃത
പദ്ധതികളിലൂടെ
ഈ
രംഗത്ത്
ചെലവഴിക്കാനുദ്ദേശിച്ച
തുക എത്ര;
ഇതിനകം
ചെലവഴിച്ചത്
എത്ര; വിശമാക്കാമോ
? |
3443 |
വിദ്യാലയങ്ങളില്‍
ജന്തുക്ഷേമക്ളബുകള്‍
ശ്രീ.
സണ്ണി
ജോസഫ്
,,
എം.എ.
വാഹീദ്
,,
അന്‍വര്‍
സാദത്ത്
,,
വി.റ്റി.
ബല്‍റാം
(എ)സംസ്ഥാനത്തെ
വിദ്യാലയങ്ങളില്‍
ജന്തുക്ഷേമക്ളബുകളുടെ
പ്രവര്‍ത്തനത്തിന്
ആരംഭം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)വിദ്യാര്‍ത്ഥികളില്‍
ജന്തുസ്നേഹവും
മൃഗസംരക്ഷണപ്രവര്‍ത്തനങ്ങളില്‍
താല്‍പര്യവും
വളര്‍ത്തുന്നതിന്
എന്തെല്ലാം
നടപടികളാണ്
ജന്തുക്ഷേമക്ളബുകളുടെ
പ്രവര്‍ത്തനത്തില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(സി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഇവ
പ്രവര്‍ത്തിക്കുന്നത്;
(ഡി)ക്ളബുകളുടെ
പ്രവര്‍ത്തനത്തിന്
എന്തെല്ലാം
ധനസഹായമാണ്
നല്‍കുന്നത്;
വിശദമാക്കുമോ? |
3444 |
'ഗോവര്‍ദ്ധിനി
പദ്ധതി'
ശ്രീ.
സണ്ണി
ജോസഫ്
,,
എം. എ.വാഹീദ്
,,
ഐ.സി.ബാലകൃഷ്ണന്‍
,,
പി.എ.മാധവന്‍
(എ)'ഗോവര്‍ദ്ധിനി'
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ബി)സംസ്ഥാനത്ത്
കന്നുകാലി
സമ്പത്ത്
വര്‍ദ്ധിപ്പിക്കുവാന്‍
എന്തെല്ലാം
സംവിധാനങ്ങള്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നു;
വിശദമാക്കുമോ;
(സി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഈ പദ്ധതി
നടപ്പാക്കുന്നത്;
വിശദമാക്കുമോ? |
3445 |
'ഗോസുരക്ഷാ
പദ്ധതി'ക്ക്
ലഭ്യമായ
തുകയുടെ
വിശദാംശം
ശ്രീ.
എ.കെ.
ബാലന്‍
(എ)മൃഗസംരക്ഷണ
വകുപ്പിന്റെ
'ഗോസുരക്ഷാ
പദ്ധതി'ക്കായി
2011-12, 2012-13 സാമ്പത്തിക
വര്‍ഷങ്ങളില്‍
എത്ര തുക
ചെലവഴിച്ചു;
പ്രസ്തുത
പദ്ധതിക്കായി
ഈ വര്‍ഷങ്ങളില്‍
എത്ര
രൂപയുടെ
ധനസഹായമാണ്
കേന്ദ്ര
സര്‍ക്കാരില്‍നിന്നും
ലഭിച്ചത്;
(ബി)പ്രസ്തുത
വര്‍ഷങ്ങളില്‍
എത്ര കര്‍ഷകര്‍ക്ക്
ഈ
പദ്ധതിയിലൂടെ
ഇന്‍ഷുറന്‍സ്
പരിരക്ഷ
ലഭിച്ചു;
എത്ര
രൂപ
ഇതിലൂടെ
കര്‍ഷകര്‍ക്ക്
ലഭിച്ചു;
വിശദമാക്കുമോ? |
3446 |
കന്നുകാലി
പാക്കേജ്
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)കാസര്‍ഗോഡ്
ജില്ലയില്‍
കേന്ദ്രസര്‍ക്കാരിന്റെ
വിദര്‍ഭാപാക്കേജില്‍
ഉള്‍പ്പെടുത്തി
പ്രത്യേക
കന്നുകാലി
പാക്കേജ്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം
അറിയിക്കാമോ;
(ബി)ഈ
പദ്ധതിയില്‍
എത്ര
ക്ഷീരകര്‍ഷകര്‍ക്ക്
കന്നുകാലി
വിതരണം
ചെയ്തിട്ടുണ്ട്;
ഇതിന്റെ
മാനദണ്ഡം
എന്താണെന്ന്
വിശദമാക്കാമോ;
(സി)ഈ
മേഖലയിലെ
വിലവര്‍ദ്ധനവും
മറ്റുകാര്യങ്ങളും
മൂലവും
അനുവദിച്ച
വായ്പാതുക
തിരിച്ചടയ്ക്കാന്‍
സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍
ഈ
മേഖലയില്‍
കര്‍ഷകരെ
കടക്കെണിയില്‍നിന്ന്
രക്ഷിക്കുന്നതിന്
ഈ തുക
എഴുതിത്തള്ളുന്ന
വിഷയം
പരിഗണിക്കുമോ;
വിശദമാക്കുമോ? |
3447 |
ആന
പരിപാലനനിയമം
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
,,
പി. കെ.
ബഷീര്‍
,,
എന്‍.
ഷംസുദ്ദീന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ആന
പരിപാലന
നിയമ
പ്രകാരം
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കുമോ
;
(ബി)രജിസ്റര്‍
ചെയ്ത
കേസ്സുകളില്‍
എത്ര
എണ്ണത്തില്‍
ശിക്ഷാനടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
; വിശദമാക്കുമോ
;
(സി)ആന
പരിപാലനനിയമം
ശക്തമാക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
; വ്യക്തമാക്കുമോ
? |
3448 |
ഇറച്ചിക്കോഴി
ഉല്‍പ്പാദകര്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രീ.
പി. റ്റി.
എ.റഹീം
(എ)കേരളത്തിലെ
ഇറച്ചിക്കോഴി
ഉല്‍പ്പാദകര്‍ക്ക്
എന്ത്
ആനുകൂല്യമാണ്
സര്‍ക്കാര്‍
തലത്തില്‍
നല്‍കുന്നത്;
(ബി)കേരളത്തിന്
പുറത്ത്
നിന്ന്
അനധികൃതമായി
കോഴി
ഇറച്ചി
വിപണിയിലെത്തുന്നതുമുലം
കേരളത്തിലെ
കര്‍ഷകര്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? |
3449 |
ഗോ
സുരക്ഷാ
പദ്ധതി
ശ്രീ.
സി.പി.
മുഹമ്മദ്
,,
വി.ഡി.
സതീശന്‍
,,
പി.സി.
വിഷ്ണുനാഥ്
,,
വി.പി.
സജീന്ദ്രന്‍
(എ)ഗോസുരക്ഷാ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ബി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഈ പദ്ധതി
നടപ്പാക്കുന്നത്;
വിശദമാക്കുമോ;
(സി)സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
ഈ പദ്ധതി
നടപ്പാക്കിവരുന്നത്;
വിശദമാക്കുമോ;
(ഡി)എന്തെല്ലാം
സഹായങ്ങളാണ്
മൃഗസംരക്ഷണത്തിനായി
ഈ
പദ്ധതിയനുസരിച്ച്
നല്‍കി
വരുന്നത്;
വിശദാംശങ്ങള്‍
അറിയിക്കുമോ? |
3450 |
സര്‍ക്കാര്‍
വകുപ്പുകളുടെ
അച്ചടി
ജോലികള്‍
ശ്രീമതി
ഗീതാ
ഗോപി
(എ)സര്‍ക്കാര്‍
ഉടമസ്ഥതയില്‍
പ്രിന്റിംഗ്
പ്രസ്സുകള്‍
പ്രവര്‍ത്തിപ്പിക്കുന്നതുകൊണ്ട്
എന്താണ്
ലക്ഷ്യമിടുന്നത്;
(ബി)സര്‍ക്കാരിന്റെ
എല്ലാ
വകുപ്പുകളിലും
ആവശ്യമായ
അച്ചടി
ജോലികള്‍
ഗവണ്‍മെന്റ്
പ്രസ്സുകളിലാണോ
നിര്‍വ്വഹിച്ചു
വരുന്നത്;
ഇല്ലെങ്കില്‍
കാരണം
വിശദീകരിക്കുമോ;
(സി)ഏതെല്ലാം
സര്‍ക്കാര്‍
വകുപ്പുകളാണ്
സ്വന്തമായി
പ്രസ്സുകള്‍
ആരംഭിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ഡി)സ്വന്തമായി
പ്രസ്സുകളില്ലാത്ത
എല്ലാ
വകുപ്പുകളുടേയും
അച്ചടി
ജോലികള്‍
സര്‍ക്കാര്‍
പ്രസ്സുകളില്‍
നിര്‍വ്വഹിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
3451 |
അച്ചടിവകുപ്പിലെ
സ്പെഷ്യല്‍
റൂള്‍സ്
പരിഷ്കരണം
ശ്രീമതി
ഗീതാ
ഗോപി
(എ)അച്ചടി
വകുപ്പിലെ
സ്പെഷ്യല്‍
റൂള്‍സ്
സംബന്ധിച്ച
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായോ;
വ്യക്തമാക്കുമോ;
(ബി)പരിഷ്കരിച്ച
സ്പെഷ്യല്‍
റൂള്‍സ്
എന്ന്
മുതല്‍
പ്രാബല്യത്തില്‍വരുമെന്ന്
വ്യക്തമാക്കുമോ;
കാലതാമസത്തിന്
കാരണം
വിശദീകരിക്കുമോ? |
3452 |
പ്രസ്സുകളില്‍
അധിക
വേതന
കുടിശ്ശിക
ശ്രീമതി
ഗീതാ
ഗോപി
(എ)അച്ചടി
ജോലികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സര്‍ക്കാര്‍
പ്രസ്സുകളില്‍
ഇപ്പോള്‍
അധികവേതന
ജോലി
ജീവനക്കാര്‍ക്ക്
നല്‍കാറുണ്ടോ;
ഉണ്ടെങ്കില്‍
അധികവേതന
തുക
യഥാസമയം
അനുവദിക്കാറുണ്ടോ;
(ബി)അധികവേതന
ജോലി
ചെയ്ത
വകയില്‍
എത്രമാസത്തെ
വേതന
ക്കുടിശ്ശിക
ഇപ്പോള്‍
സര്‍ക്കാര്‍
പ്രസ്സുകളിലെ
ജീവനക്കാര്‍ക്ക്
നല്‍കാനുണ്ട്;
വ്യക്തമാക്കുമോ;
വിവിധ
ജില്ലകളിലെ
പ്രസ്സുകള്‍
തിരിച്ചുള്ള
കണക്ക്
അറിയിക്കുമോ;
(സി)അധിക
വേതന
കുടിശ്ശിക
എന്നു
വിതരണം
പൂര്‍ത്തിയാക്കുമെന്ന്
അറിയിക്കുമോ? |
<<back |
|