Q.
No |
Questions
|
2561
|
അനലിറ്റിക്കല്‍
ലാബോറട്ടറികള്‍ക്ക്
അക്രഡിറ്റേഷന്‍
ശ്രീ.
എം.
പി.
അബ്ദുസ്സമദ്
സമദാനി
,,
പി.
കെ.
ബഷീര്‍
,,
സി.
മോയിന്‍കുട്ടി
,,
പി.
ബി.
അബ്ദുള്‍
റസാക്
(എ)അനലിറ്റിക്കല്‍
ലാബോറട്ടറികള്‍ക്ക്
നാഷണല്‍
അക്രഡിറ്റേഷന്‍
ബോര്‍ഡ്
ഫോര്‍
ടെസ്റിംഗ്
ലാബോറട്ടറീസ്
അക്രഡിറ്റേഷന്‍
ലഭിക്കാന്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ
;
(ബി)അക്രഡിറ്റേഷന്‍
ലഭിക്കാന്‍
വേണ്ട
മാനദണ്ഡങ്ങള്‍
എന്തൊക്കെ
യാണെന്ന്
വിശദമാക്കുമോ
;
(സി)സംസ്ഥാനത്തെ
അനലിറ്റിക്കല്‍
ലാബോറട്ടറികള്‍ക്ക്
നിശ്ചിത
മാനദണ്ഡമനുസരിച്ചുള്ള
സൌകര്യങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ടോ
? |
2562 |
സ്വകാര്യ
സ്വാശ്രയ
നേഴ്സിംഗ്
കോളേജുകള്‍
ശ്രീ.
ആര്‍.
രാജേഷ്
(എ)കാരക്കോണം
സി.എസ്.ഐ,
കണ്ണൂര്‍
ധനലക്ഷ്മി,
കോഴഞ്ചേരി
പൊയ്യാനില്‍,
കൊച്ചി
വെല്‍കെയര്‍
എന്നീ
സ്വകാര്യ
സ്വാശ്രയ
നേഴ്സിംഗ്
കോളേജുകളില്‍
ഓരോന്നിലും
കഴിഞ്ഞ
തവണ എത്ര
വിദ്യാര്‍ത്ഥികള്‍
വീതം
പരീക്ഷ
എഴുതിയെന്നും
അതില്‍
എത്ര
പേര്‍
വീതം
വിജയിച്ചുവെന്നും
പ്രത്യേകം
പ്രത്യേകം
വ്യക്തമാക്കുമോ;
(ബി)നേഴ്സിംഗ്
പരീക്ഷയ്ക്കിരുത്തിയ
ഒരു
വിദ്യാര്‍ത്ഥിയെപോലും
വിജയിപ്പിക്കാന്‍
കഴിയാതിരുന്ന
ഏതെങ്കിലും
സ്വാശ്രയ
കോളേജുകള്‍ക്ക്,
പുതിയ
കോഴ്സുകളും
സീറ്റും
അനുവദിച്ചിട്ടുണ്ടോ;
(സി)എങ്കില്‍,
ഏതെല്ലാം
കോളേജുകളെന്നും,
ഏതെല്ലാം
പുതിയ
കോഴ്സുകളാണ്
അനുവദിച്ചതെന്നും
വ്യക്തമാക്കുമോ? |
2563 |
സര്‍ക്കാര്‍
മാനസികാരോഗ്യ
കേന്ദ്രത്തിലെ
സ്റാഫ്
പാറ്റേണ്‍
ശ്രീ.
സി.
കൃഷ്ണന്‍
(എ)സംസ്ഥാനത്തെ
സര്‍ക്കാര്‍
മാനസികാരോഗ്യ
കേന്ദ്രത്തില്‍
ഡോക്ടര്‍മാര്‍,
നഴ്സുമാര്‍,
നഴ്സിംഗ്
അസിസ്റന്റുമാര്‍
മറ്റു
പാരാമെഡിക്കല്‍
ജീവനക്കാര്‍
എന്നിവരുടെ
എത്ര
ഒഴിവുകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ
;
(ബി)ഓരോ
വിഭാഗത്തിലും
ഒഴിവുള്ള
തസ്തികകള്‍
പ്രത്യേകം
പ്രത്യേകം
ആശുപത്രി
തിരിച്ചു
വ്യക്തമാക്കുമോ;
(സി)നിലവിലുള്ള
ഒഴിവുകള്‍
സമയബന്ധിതമായി
നികത്തുന്നതിന്
അടിയന്തിര
നടപടി
സ്വീകരിക്കുമോ
;
(ഡി)ഒഴിഞ്ഞു
കിടക്കുന്നതടക്കമുള്ള
തസ്തികകള്‍
തന്നെ
അപര്യാപ്തമായതിനാല്‍,
സ്റാഫ്
പാറ്റേണ്‍
പുതുക്കി
നിര്‍ണ്ണയിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
? |
2564 |
മാനസികാരോഗ്യകേന്ദ്രങ്ങള്‍
ശ്രീ.
എന്‍.
ഷംസുദ്ദീന്‍
,,
കെ.
എം.
ഷാജി
,,
വി.
എം.
ഉമ്മര്‍
മാസ്റര്‍
(എ)മാനസികാരോഗ്യകേന്ദ്രങ്ങളുടെ
പരിപാലനവും
പ്രവര്‍ത്തനവും
സംബന്ധിച്ച്
ഏതെങ്കിലും
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ
;
(ബി)എങ്കില്‍,
അതില്‍
പ്രതിപാദിച്ചിട്ടുള്ളപ്രധാന
ന്യൂനതകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ
;
(സി)മാനസിക
രോഗികളുടെ
ചികിത്സ,
പുനരധിവാസം
എന്നിവ
സംബന്ധിച്ച്
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്
;
(ഡി)അവരുടെ
ചികിത്സാരീതികള്‍
പരിഷ്ക്കരിക്കാന്‍
ഉദ്ദേശ്യമുണ്ടോ
; എങ്കില്‍,
അത്
സംബന്ധിച്ച
വിശദവിവരം
നല്കുമോ ? |
2565 |
മാനസികാരോഗ്യകേന്ദ്രത്തിലെ
ജീവനക്കാര്‍ക്ക്
പരിശീലനം
ശ്രീ.
സി.
ദിവാകരന്‍
(എ)തിരുവനന്തപുരം
മാനസികാരോഗ്യകേന്ദ്രത്തില്‍
നിന്ന്
തുടര്‍ച്ചയായി
രോഗികളെ
കാണാതാവുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത്
പരിഹരിക്കുന്നതിന്
എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)മാനസികാരോഗ്യ
കേന്ദ്രത്തില്‍
വേണ്ടത്ര
പരിശീലനം
ലഭിക്കാത്ത
ജീവനക്കാരാണ്
ജോലി
നോക്കുന്നതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍,
അവര്‍ക്ക്
പരിശീലനം
നല്‍കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ? |
2566 |
ഫോറന്‍സിക്
സൈക്യാട്രി
ബ്ളോക്കുകള്‍
ശ്രീ.
ബാബു
എം.
പാലിശ്ശേരി
(എ)സംസ്ഥാനത്തെ
ജയിലുകളില്‍
നിന്നും
മാനസികാരോഗ്യ
ആശുപത്രികളില്‍
കൊണ്ടുവരുന്നവരെ
താമസിപ്പിക്കുന്ന
ഫോറന്‍സിക്
സൈക്യാട്രി
ബ്ളോക്കുകളിലെ
സൌകര്യങ്ങളുടെ
അപര്യാപ്തത
പരിശോധിച്ചിട്ടുണ്ടോ;
(ബി)തടവുകാരുടെ
മാനസികപ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
ജയില്‍
ആശുപത്രി
വികസിപ്പിച്ച്
ഫോറന്‍സിക്
സൈക്യാട്രി
വിഭാഗം
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ? |
2567 |
സഞ്ചരിക്കുന്ന
ഡെന്റല്‍
യൂണിറ്റുകള്‍
ശ്രീമതി
കെ.
എസ്.
സലീഖ
(എ)സ്കൂള്‍
കുട്ടികള്‍ക്കിടയില്‍
ദന്തരോഗങ്ങള്‍
കൂടുതലാണെന്നതിനാല്‍
കുട്ടികളില്‍
ഓറല്‍
കാന്‍സര്‍
പോലുള്ള
രോഗങ്ങള്‍
നേരത്തേ
കണ്ടെത്തി
ചികിത്സിച്ചുഭേദമാക്കാനായി,
വയനാട്
മാതൃകയില്‍,
സഞ്ചരിക്കുന്ന
ഡന്റല്‍
യൂണിറ്റുകള്‍
തുടങ്ങുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)എങ്കില്‍,
ദേശീയ
ഗ്രാമീണ
ആരോഗ്യ
ദൌത്യത്തിന്റെ
(എന്‍.ആര്‍.എച്ച്.എം)
നേതൃത്വത്തില്‍
ഏതൊക്കെ
ജില്ലകളില്‍
മൊബൈല്‍
ഡന്റല്‍
യൂണിറ്റുകള്‍
പുതുതായി
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നു;
(സി)പ്രസ്തുത
യൂണിറ്റിന്റെ
പ്രവര്‍ത്തനം
എപ്രകാരമാക്കാനാണ്
ഉദ്ദേശിക്കുന്നത്;
പ്രവര്‍ത്തനം
എപ്പോള്‍
തുടങ്ങാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)ഒരു
മൊബൈല്‍
ഡന്റല്‍
യൂണിറ്റിന്
എത്ര
രൂപയാണ്
ചെലവ്
പ്രതീക്ഷിക്കുന്നത്;
ഇപ്രകാരം
എത്ര
യൂണിറ്റിനാണ്
രൂപം നല്‍കാന്‍
ഉദ്ദേശിക്കുന്നത്;
ആയതിനായി,
ആകെ
ചെലവ്
വരുന്ന
തുക എത്ര;
ഇതിലേയ്ക്ക്,
എന്തു
തുക സര്‍ക്കാര്‍
മാറ്റിവച്ചു;
വിശദമാക്കുമോ;
(ഇ)പ്രസ്തുത
സഞ്ചരിക്കുന്ന
ഡന്റല്‍
യൂണിറ്റിന്റെ
ഘടന
എപ്രകാരമായിരിക്കുമെന്നും
ആയതില്‍
എപ്രകാരമുള്ള
ഹൈടെക്
സൌകര്യമുണ്ടായിരിക്കുമെന്നും
വ്യക്തമാക്കുമോ;
(എഫ്)നിലവില്‍
സംസ്ഥാനത്ത്
സര്‍ക്കാര്‍
ആശുപത്രികളില്‍
എത്ര
ദന്തരോഗ
ചികിത്സാ
യൂണിറ്റുകളാണ്
പ്രവര്‍ത്തിക്കുന്നത്;
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ
?
|
2568 |
കേന്ദ്രത്തിലേയ്ക്ക്
സമര്‍പ്പിച്ച
സപ്ളിമെന്റ്
പ്ളാനില്‍
ഉള്‍പ്പെടുന്ന
പദ്ധതികള്‍
ശ്രീ.
കെ.
ദാസന്‍
(എ)എന്‍.ആര്‍.എച്ച്.എം
പദ്ധതി
പ്രകാരം
കേന്ദ്ര
സര്‍ക്കാരില്‍
നിന്നും
കൂടുതല്‍
തുക
ലഭ്യമാക്കാന്‍
സംസ്ഥാന
സര്‍ക്കാര്‍
കേന്ദ്രത്തിലേയ്ക്ക്
സമര്‍പ്പിച്ച
സപ്ളിമെന്റ്
പ്ളാനില്‍
ഉള്‍പ്പെടുന്ന
പദ്ധതികള്‍
ഏതെല്ലാം
എന്ന്
വ്യക്തമാക്കുമോ;
ഈ
പദ്ധതികളില്‍,
കോഴിക്കോട്
ജില്ലയില്‍
നടപ്പിലാക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ളത്
ഏതെല്ലാം;
(ബി)എന്‍.ആര്‍.എച്ച്.എം
പദ്ധതി
പ്രകാരം
കോഴിക്കോട്
ജില്ലയില്‍
നടന്നുവരുന്നതും
നടപ്പിലാക്കി
കൊണ്ടിരിക്കുന്നതുമായ
പദ്ധതികള്‍
എന്തെല്ലാം
എന്ന്
വ്യക്തമാക്കുമോ;
(സി)ഓരോ
പദ്ധതിയുടെയും
പുരോഗതി
വിശദീകരിക്കുമോ? |
2569 |
എന്‍.ആര്‍.എച്ച്.എം.
പദ്ധതി
ശ്രീ.
എം.
ഹംസ
(എ)എന്‍.ആര്‍.എച്ച്.എം
പദ്ധതി
എന്നാണ്
നിലവില്‍
വന്നത്;
എന്‍.ആര്‍.എച്ച്.എം
പദ്ധതി
പ്രകാരം
കേന്ദ്രത്തില്‍
നിന്നും
സംസ്ഥാനത്തിന്
എത്ര
ധനസഹായം
ലഭിച്ചിട്ടുണ്ട്;
(ബി)1.7.2006
മുതല്‍
31.12.12 വരെയുള്ള
കേന്ദ്ര
സഹായത്തിന്റെ
വിശദാംശം
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(സി)2006-2011
കാലഘട്ടത്തില്‍
എന്‍.ആര്‍.എച്ച്.എം
ഫണ്ടില്‍
നിന്നും
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലേക്ക്
എത്ര തുക
അനുവദിച്ചു;
എന്തെല്ലാം
കാര്യങ്ങള്‍ക്കാണ്
തുക
വിനിയോഗിച്ചത്;
വിശദാംശം
ലഭ്യമാക്കാമോ;
(ഡി)2011-2012
കാലത്ത്
എന്‍.ആര്‍.എച്ച്.എം
ഫണ്ടില്‍
നിന്ന്
ഒറ്റപ്പാലം
അസംബ്ളി
മണ്ഡലത്തിലേക്ക്
എത്ര തുക
അനുവദിച്ചു;
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
തുക
അനുവദിച്ചത്;
വിശദാംശം
വഭ്യമാക്കുമോ;
(ഇ)കഴിഞ്ഞ
കാലങ്ങളെ
അപേക്ഷിച്ച്
ഇപ്പോള്‍
എന്‍.ആര്‍.എച്ച്.എം
ലേക്കുള്ള
കേന്ദ്രസഹായം
കുറഞ്ഞതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ? |
2570 |
നാഷണല്‍
റൂറല്‍
ഹെല്‍ത്ത്
മിഷന്‍
ഫണ്ട്
വിനിയോഗം
ശ്രീ.
ജി.എസ്.
ജയലാല്‍
(എ)കൊല്ലം
ജില്ലയിലെ
നെടുങ്ങോലം
ഗവ:താലൂക്ക്
ആശുപത്രിക്ക്
കെട്ടിടവും
അനുബന്ധ
സൌകര്യങ്ങളും
ഉണ്ടാക്കുന്നതിലേക്കായി
നാഷണല്‍
റൂറല്‍
ഹെല്‍ത്ത്
മിഷന്‍
വിനിയോഗിക്കണമെന്ന്
ആവശ്യപ്പെട്ട്
അപേക്ഷയും
അനുബന്ധ
രേഖകളും
ബന്ധപ്പെട്ട
അധികാരികള്‍ക്ക്
ലഭിച്ചിരുന്നുവോ;
എങ്കില്‍,
നാളിതുവരെ
അതിന്മേല്‍
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
സംസ്ഥാനത്തെ
ഏതൊക്കെ
താലൂക്ക്
ആശുപത്രികള്‍ക്ക്
നാഷണല്‍
റൂറല്‍
ഹെല്‍ത്ത്
മിഷന്‍
ഫണ്ട്
നല്‍കിയിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ
? |
2571 |
എന്‍.
ആര്‍.
എച്ച്.
എം.
അര്‍ബന്‍
ഹെല്‍ത്ത്
പ്രോഗ്രാം
ശ്രീ.
പി.
ഉബൈദുള്ള
(എ)എന്‍.ആര്‍.എച്ച്.എം.
അര്‍ബന്‍
ഹെല്‍ത്ത്
പ്രോഗ്രാമില്‍
എത്ര
ജൂനിയര്‍
പബ്ളിക്
ഹെല്‍ത്ത്
നഴ്സുമാരെ
നിയമിച്ചിട്ടുണ്ട്;
(ബി)ഇവരുടെപ്രവര്‍ത്തനം
വിലയിരുത്താന്‍
ആര്‍.സി.എച്ച്.
സൂപ്പര്‍
വൈസറെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍,
സൂപ്പര്‍
വൈസര്‍ക്കുവേണ്ട
നിശ്ചിത
യോഗ്യതയുള്ള
ആളെയാണോ
നിയമിച്ചിട്ടുള്ളത്
എന്ന്
വ്യക്തമാക്കുമോ;
(സി)ഇങ്ങനെ
നിയമിച്ച
സൂപ്പര്‍
വൈസര്‍ക്ക്
പള്‍സ്
പോളിയോ
പദ്ധതിയുടെ
ചുമതല
നല്കിയിട്ടുണ്ടോ;
(ഡി)എങ്കില്‍
പ്രസ്തുത
സൂപ്പര്‍വൈസര്‍
അതിന്
യോഗ്യതയുള്ള
ആളാണോ
എന്ന്
വ്യക്തമാക്കുമോ? |
2572 |
എന്‍.ആര്‍.എച്ച്.എം.
മുഖേന
ജോലി
ചെയ്യുന്നവര്‍
ശ്രീ.
കെ.
കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ്
ജില്ലയില്‍
എന്‍.ആര്‍.എച്ച്.എം.
മുഖേന
എത്രപേര്‍
ജോലി
ചെയ്യുന്നുണ്ടെന്നും
എതൊക്കെ
തസ്തികകളിലാണ്
ഇവര്‍
ജോലി
ചെയ്യുന്നതെന്നും
ഇവര്‍ക്ക്
വേതന വര്‍ദ്ധനവ്
നല്‍കാന്‍,
എന്തെങ്കിലും
നടപടി
സ്വീകരിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ
? |
2573 |
ദേശീയ
ഗ്രാമീണ
ആരോഗ്യ
മിഷന്‍
പ്രവര്‍ത്തനം
ശ്രീ.
എ.എ.
അസീസ്
(എ)സംസ്ഥാനത്ത്
ദേശീയ
ഗ്രാമീണ
ആരോഗ്യ
മിഷന്‍
പദ്ധതി
പ്രകാരം
എത്ര
പദ്ധതികളാണ്
നടപ്പിലാക്കുന്നത്;
ഓരോ
പദ്ധതിക്കും
എത്ര
രൂപയാണ്
അനുവദിച്ചിട്ടുള്ളത്;
(ബി)ഓരോ
പദ്ധതിയുടെയും
പ്രവര്‍ത്തന
പുരോഗതിയും
ചെലവായ
തുകയും
വ്യക്തമാക്കുമോ
? |
2574 |
ആര്‍.എസ്.ബി.വൈ
ഇന്‍സെന്റീവ്
വ്യാജ
ഒപ്പിട്ട്
കൈക്കലാക്കിയ
സംഭവം
ശ്രീ.
കെ.
കുഞ്ഞിരാമന്‍
(ഉദുമ)
(എ)കാസര്‍ഗോഡ്
ജനറല്‍
ആശുപത്രിയില്‍
ആരോഗ്യവകുപ്പ്
നടപ്പിലാക്കുന്ന
ആര്‍.എസ്.ബി.വൈ
പദ്ധതിയുമായി
ബന്ധപ്പെട്ട
ഇന്‍സെന്റീവ്
ആശുപത്രി
സൂപ്രണ്ടിന്റെ
വ്യാജ
ഒപ്പിട്ട്
കൈക്കലാക്കിയ
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇങ്ങനെ
തുക
കൈക്കലാക്കിയത്
ആരാണെന്ന്
അറിയിക്കാമോ;
വിശദാംശം
അറിയിക്കാമോ;
(സി)കുറ്റക്കാര്‍ക്കെതിരെ
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ? |
2575 |
ആലപ്പുഴ
ജനറല്‍
ആശുപത്രി
വികസനം
ശ്രീ.
ജി.
സുധാകരന്‍
(എ)ആലപ്പുഴ
ജനറല്‍
ആശുപത്രിയുടെ
വികസനത്തിനായി
പദ്ധതികള്‍
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)ജനറല്‍
ആശുപത്രിയുടെ
വികസനത്തിനായി
കേന്ദ്ര
സര്‍ക്കാരില്‍
നിന്നും
ഫണ്ട്
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)ആലപ്പുഴ
ജനറല്‍
ആശുപത്രിയിലെ
ഡോക്ടര്‍മാരുടെയും
മറ്റ്
ജീവനക്കാരുടെയും
അനുവദനീയമായ
തസ്തികകള്‍
എത്ര;
ഇപ്പോള്‍
ജോലി
ചെയ്യുന്നവര്‍
എത്ര;
ഒഴിവുകള്‍
എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ഡി)ഒഴിവുള്ള
തസ്തികകളില്‍,
അടിയന്തിരമായി
നിയമനം
നടത്താന്‍
നടപടി
സ്വീകരിക്കുമോ? |
2576 |
കൊട്ടാരക്കര
താലൂക്ക്
ആശുപത്രിയിലേക്ക്
അനുവദിച്ചിട്ടുള്ള
കാരുണ്യ
ഡയാലിസിസ്
സെന്റര്‍
ശ്രീമതി
പി.
അയിഷാ
പോറ്റി
(എ)കൊട്ടാരക്കര
താലൂക്ക്
ആശുപത്രിയിലേക്ക്
അനുവദിച്ചിട്ടുള്ള
കാരുണ്യ
ഡയാലിസിസ്
സെന്റര്‍
എന്നത്തേക്ക്
പ്രവര്‍ത്തനം
തുടങ്ങുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
(ബി)പ്രസ്തുത
ഡയാലിസിസ്
സെന്റര്‍
സജ്ജമാക്കുന്നതിന്
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
ആയതിന്റെ
നിര്‍വ്വഹണ
ചുമതല
ആരിലാണ്
നിക്ഷിപ്തമായിട്ടുള്ളതെന്നും
വിശദമാക്കുമോ? |
2577 |
സര്‍ക്കാര്‍
ആശുപത്രികളിലെ
പ്രസവ
ചികിത്സാ
സൌകര്യങ്ങള്‍
ശ്രീ.
പാലോട്
രവി
,,
വി.
പി.
സജീന്ദ്രന്‍
,,
ലൂഡി
ലൂയിസ്
,,
എ.
പി.
അബ്ദുള്ളക്കുട്ടി
(എ)സര്‍ക്കാര്‍
ആശുപത്രികളില്‍
പ്രസവത്തിനെത്തുന്നവര്‍ക്ക്
ചികിത്സാ
സൌകര്യം
ലഭ്യമാക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)ഇവര്‍ക്ക്
ഗര്‍ഭകാല
ശുശ്രൂഷ,
നവജാതശിശു
ചികിത്സ
എന്നിവ
സൌജന്യമായി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കാമോ;
(ഡി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഈ പദ്ധതി
നടപ്പാക്കുന്നത്;
വിശദാംശം
എന്തെല്ലാം? |
2578 |
സ്വാഭാവിക
പ്രസവം
പ്രോത്സാഹിപ്പിക്കുന്നതിന്
പ്രചാരണം
ശ്രീ.
വി.എം.
ഉമ്മര്‍
മാസ്റര്‍
(എ)സ്വകാര്യ
ആശുപത്രികളില്‍
വിവേചനമില്ലാ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)സ്വഭാവിക
പ്രസവം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെങ്കിലും
പ്രചാരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
2579 |
പഴയങ്ങാടി
താലൂക്ക്
ആശുപത്രിയിലെ
സൌകര്യങ്ങള്‍
ശ്രീ.
റ്റി.
വി.
രാജേഷ്
(എ)കണ്ണൂര്‍
ജില്ലയിലെ
പഴയങ്ങാടി
താലൂക്കാശുപത്രിയില്‍
സ്പെഷ്യലിസ്റ്
ഡോക്ടര്‍മാരുടെ
എത്ര
ഒഴിവുകളാണുള്ളത്;
പ്രസ്തുത
ഒഴിവുകളിലേക്ക്
ഡോക്ടര്‍മാരെ
നിയമിക്കാന്‍
നടപടി
സ്വീകരിക്കുമോ;
(ബി)പഴയങ്ങാടി
താലൂക്കാശുപത്രിയില്‍,
ആധുനിക
മെഡിക്കല്‍
ഉപകരണങ്ങള്‍
സജ്ജമാക്കുന്നതിനും
അടിസ്ഥാന
സൌകര്യം
മെച്ചപ്പെടുത്തുന്നതിനും
ആവശ്യമായ
നടപടി
സ്വീകരിക്കുമോ? |
2580 |
റാന്നി
താലൂക്ക്
ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രികള്‍ക്ക്
അനുവദിച്ച
വാഹനം
ശ്രീ.
രാജു
എബ്രഹാം
(എ)റാന്നി
താലൂക്ക്
ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയുടെ
ഉപയോഗത്തിനായി
ടാറ്റ
ഇന്‍ഡിക്ക
കാര്‍
അനുവദിച്ച്
എന്നാണ്
ഉത്തരവായത്;
ഉത്തരവിന്റെ
കോപ്പി
ലഭ്യമാക്കുമോ;
പ്രസ്തുത
വാഹനം
എന്ന്,
ആര്‍ക്കാണ്
കൈമാറിയിട്ടുള്ളത്;
ആരാണ്
വാഹനം
ഏറ്റുവാങ്ങി
ഒപ്പുവച്ചിട്ടുള്ളത്;
(ബി)പ്രസ്തുത
വാഹനം
ഇപ്പോള്‍
ആരാണ്
ഉപയോഗിച്ചു
വരുന്നത്;
ഏതു
സാഹചര്യത്തിലാണ്
റാന്നി
ടി.എച്ച്.ക്യൂ
ആശുപത്രിക്ക്
അനുവദിച്ച
വാഹനം ഈ
ഉദ്യോഗസ്ഥന്‍
ഉപയോഗിക്കുന്നത്;
ഇത്
എന്നുമുതലാണ്
ഉപയോഗിച്ചുവരുന്നത്;
ഇതിന്
ആരാണ്
അനുമതി
നല്‍കിയിട്ടുള്ളത്;
ബന്ധപ്പെട്ട
ഉത്തരവിന്റെ
കോപ്പി
ലഭ്യമാക്കുമോ;
(സി)ആവശ്യമായ
അനുമതി
ലഭിക്കാതെ
അനധികൃതമായാണ്
വാഹനം
ഉപയോഗിക്കുന്നതെങ്കില്‍
സര്‍ക്കാര്‍
ഉത്തരവും
മേലുദ്യോഗസ്ഥരുടെ
ഉത്തരവും
നടപ്പാക്കാതിരിക്കുകയും
തന്നിഷ്ടം
കാട്ടുകയും
ചെയ്ത ഈ
ഉദ്യോഗസ്ഥനെതിരെ
വകുപ്പുതല
നടപടിസ്വീകരിക്കാനും,
വാഹനം
റാന്നി
ടി.എച്ച്.ക്യൂ
വിന്
കൈമാറുന്നതിനും
എന്തൊക്കെ
നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ? |
2581 |
നീലേശ്വരം,
തൃക്കരിപ്പൂര്‍
താലൂക്ക്
ആശുപത്രികളില്‍
സ്പെഷ്യലിസ്റ്
ഡോക്ടര്‍മാര്‍
ശ്രീ.
കെ.
കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
(എ)നീലേശ്വരം,
തൃക്കരിപ്പൂര്‍
താലൂക്ക്
ആശുപത്രികളില്‍
അനുവദിച്ച
സ്പെഷ്യലിസ്റ്
പോസ്റുകളില്‍,
എത്ര
ഡോക്ടര്‍മാര്‍
ഇപ്പോള്‍
ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)ഇവിടങ്ങളില്‍
ഗൈനക്കോളജിസ്റിനെ
നിയമിക്കാത്തതിന്റെ
കാരണമെന്തെന്ന്
വ്യക്തമാക്കുമോ? |
2582 |
കായംകുളം
താലൂക്കാശുപത്രിയില്‍
മോര്‍ച്ചറി
കെട്ടിടനിര്‍മ്മാണം
ശ്രീ.
സി.കെ.
സദാശിവന്‍
(എ)കായംകുളം
താലൂക്കാശുപത്രിയില്‍,
മോര്‍ച്ചറി
കെട്ടിടത്തിന്
തുക
അനുവദിച്ചിട്ടും
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ദ്രുതഗതിയിലാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ? |
2583 |
നെടുങ്ങോലം
രാമറാവൂ
മെമ്മോറിയല്‍
താലൂക്ക്
ആശുപത്രിക്ക്
അടിസ്ഥാന
സൌകര്യം
ശ്രീ.
ജി.
എസ്.
ജയലാല്‍
(എ)ആരോഗ്യവകുപ്പ്
പ്രിന്‍സിപ്പല്‍
സെക്രട്ടറിയുടെ
2.11.12 ലെ
നമ്പര്‍ 18066/ഇ2/12
കത്ത്
ആരോഗ്യവകുപ്പ്
ഡയറക്ടര്‍ക്ക്
ലഭിച്ചിരുന്നുവോ;
എങ്കില്‍,
അതിന്മേലുള്ള
പ്രൊപ്പോസല്‍
ഗവണ്‍മെന്റിലേക്ക്
സമര്‍പ്പിച്ചുവോ;
(ബി)നെടുങ്ങോലം
രാമറാവു
മെമ്മോറിയല്‍
താലൂക്ക്
ആശുപത്രിക്ക്
അടിസ്ഥാന
സൌകര്യം
വര്‍ദ്ധിപ്പിക്കുന്നതിന്
തുക
വകയിരുത്തുവാനായി
നല്‍കിയ
പ്രൊപ്പോസലിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)പ്രസ്തുത
ആശുപത്രിയില്‍
യാതൊരുവിധ
അടിസ്ഥാനസൌകര്യങ്ങളും
ഇല്ലായെന്ന
കാര്യം
ബോദ്ധ്യപ്പെട്ട്
അനുകൂല
നടപടി
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ? |
2584 |
ആശുപത്രി
വികസന
സമിതികള്‍
ശ്രീ.വി.
ശിവന്‍കുട്ടി
നേമം
നിയോജക
മണ്ഡലത്തിലെ
പൂജപ്പുര
പഞ്ചകര്‍മ്മ
ആശുപത്രിയിലും
സ്ത്രീകളുടേയും
കുട്ടികളുടേയും
ആയുര്‍വേദ
ആശുപത്രിയിലും,
പ്രത്യേകം
ആശുപത്രി
വികസന
സമിതികള്‍
രൂപീകരിക്കണം
എന്നാവശ്യപ്പെട്ടുകൊണ്ട്
സര്‍ക്കാരിനു
കിട്ടിയ
നിവേദനത്തില്‍
നാളിതുവരെ
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്നു
വിശദമാക്കുമോ
? |
2585 |
പൊന്നാനിയിലെ
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രി
ശ്രീ.
പി.
ശ്രീരാമകൃഷ്ണന്‍
(എ)പൊന്നാനിയിലെ
തീരദേശമഖലയില്‍
പണി
പുരോഗമിക്കുന്ന
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രിയുടെ
അനുബന്ധ
കെട്ടിടങ്ങള്‍ക്കായി
ആരോഗ്യവകുപ്പിന്
സമര്‍പ്പിച്ച
പ്രോജക്ടിന്
അനുമതിയായിട്ടുണ്ടോ
; ഇല്ലെങ്കില്‍,
അതിന്
നടപടി
സ്വീകരിക്കുമോ;
(ബി)പ്രസ്തുത
ആശുപത്രി
കെട്ടിട
നിര്‍മ്മാണത്തിനായി
ഓര്‍ഡര്‍
നം.ജി.ഒ.(ആര്‍.ടി.)677/11/പി.ഡബ്ള്യു.ഡി
തീയതി 09.05.2011
പ്രകാരം
അനുവദിച്ച
5% ഓവര്‍
ഹെഡ്
ചാര്‍ജ്
ഇതുവരെ
അനുവദിച്ചുകൊടുക്കാത്തതിനാല്‍
കെട്ടിട
നിര്‍മ്മാണം
സ്തംഭനാവസ്ഥയിലേയ്ക്ക്
നീങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)എങ്കില്‍,
ഇതിന്
അടിയന്തിരമായി
പരിഹാരം
കാണുമോ ;
വിശദമാക്കുമോ
? |
2586 |
സി.എച്ച്.സി
കളുടെ
പ്രവര്‍ത്തനം
ശ്രീ.കെ.വി.വിജയദാസ്
(എ)സംസ്ഥാനത്ത്
എത്ര സി.എച്ച്.സി
കള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ജില്ല
തിരിച്ചുളള
വിവരം
നല്‍കുമോ;
(ബി)സി.എച്ച്.സി
കളില്‍
വ്യക്തമായഒരു
സ്റാഫ്
പാറ്റേണ്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍,
ആയതിന്റെ
വിശദവിവരവും
ബന്ധപ്പെട്ട
ഉത്തരവുകളുടെ
കോപ്പികളും
നല്‍കുമോ;
(സി)കോങ്ങാട്
അസംബ്ളി
നിയോജക
മണ്ഡലത്തിലുളള
സി.എച്ച്.സി
യില്‍
പ്രസ്തുത
സ്റാഫ്
പാറ്റേണ്‍
അനുസരിച്ച്
സ്റാഫിനെ
നിയമിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ? |
2587 |
കലയ്ക്കോട്
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്റര്‍
ശ്രീ.
ജി.
എസ്.
ജയലാല്‍
(എ)ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
കലയ്ക്കോട്
കമ്മൂണിറ്റി
ഹെല്‍ത്ത്
സെന്ററില്‍
കിടത്തി
ചികിത്സ
എന്നുവരെയാണ്
ഉണ്ടായിരുന്നത്;
രോഗികളെ
കിടത്തി
ചികിത്സിക്കുന്നതില്‍
തടസ്സങ്ങള്‍
എന്തെങ്കിലുമുണ്ടോ;
എങ്കില്‍,
എന്താണ്;
(ബി)പൊതുജനങ്ങള്‍
കിടത്തി
ചികിത്സ
ആവശ്യപ്പെട്ട്
നല്‍കിയ
അപേക്ഷയിന്മേല്‍,
എന്ത്
നടപടിയാണ്
നാളിതുവരെ
കൈക്കൊണ്ടിട്ടുള്ളത്;
(സി)ജനപ്രതിനിധികളും,
പൊതുജനങ്ങളും
നിരവധി
അപേക്ഷകള്‍
നല്‍കിയിട്ടും
നാളിതുവരെ
യാതൊരു
മേല്‍നടപടികളും
അധികാരികള്‍
കൈക്കൊള്ളാത്ത
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
ആവശ്യം
പരിഗണിക്കുവാന്‍
തയ്യാറാകുമോ? |
2588 |
മലപ്പുറം
ജില്ലയിലെ
ഓമാനൂര്‍
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്റര്‍
ശ്രീ.
കെ.
മുഹമ്മദുണ്ണി
ഹാജി
(എ)മലപ്പുറം
ജില്ലയിലെ
ഓമാനൂര്‍
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്റര്‍
എന്നാണ്
സി.എച്ച്.സി.യായി
ഉയര്‍ത്തി
പ്രവര്‍ത്തിച്ച്
തുടങ്ങിയതെന്ന്
വ്യക്തമാക്കുമോ;
(ബി)ഇപ്പോള്‍
ഇവിടെ
ഏതെല്ലാം
തസ്തികകളാണ്
നിലവിലുള്ളത്;
(സി)പ്രസ്തുത
സി.എച്ച്.സി.യില്‍
എത്ര
ഡോക്ടര്‍മാര്‍,
പാരാമെഡിക്കല്‍
സ്റാഫ്
എന്നിവര്‍
പ്രവര്‍ത്തിച്ച്
വരുന്നു;
അവരുടെ
പേര്
വിവരം
വെളിപ്പെടുത്തുമോ;
(ഡി)ഇവിടേയ്ക്ക്
നിയമിക്കപ്പെട്ട
ഡോക്ടര്‍മാര്‍
മറ്റു
സ്ഥലങ്ങളില്‍
വര്‍ക്കിംഗ്
അറേഞ്ച്മെന്റില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍
അവരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)വര്‍ക്കിംഗ്
അറേഞ്ച്മെന്റില്‍
ജോലി
ചെയ്യുന്ന
ഡോക്ടര്‍മാരെ
ഒഴിവാക്കി
ആവശ്യമായ
ഡോക്ടര്‍മാരെ
നിയമിക്കുന്നതിന്,
ആരോഗ്യ
വകുപ്പ്
ഡയറക്ടര്‍ക്ക്,
നിവേദനമോ
നിര്‍ദ്ദേശങ്ങളോ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍,
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(എഫ്)ഇതിന്മേല്‍
സ്വീകരിച്ച
നടപടികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ജി)ഓമാനൂര്‍
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററിന്
ആവശ്യമായ
ഡോക്ടര്‍മാരെ
നിയമിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
2589 |
കൊണ്ടോട്ടി
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്റര്‍
ശ്രീ.
കെ.
മുഹമ്മദുണ്ണി
ഹാജി
(എ)കൊണ്ടോട്ടി
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററിന്റെ
വിപുലീകരണത്തിനുവേണ്ടി
ഇപ്പോള്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വിശദീകരിക്കുമോ;
(ബി)ഇവിടെ
ഡോക്ടര്‍മാരെ
ഷിഫ്റ്റുകളാക്കി
മുഴുവന്‍
സമയം
പ്രവര്‍ത്തിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)ഇവിടെ
ഒരു
അത്യാഹിത
വിഭാഗം
തുടങ്ങുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ഡി)ഈ
സി.എച്ച്.സി.യില്‍
ഗൈനക്കോളജിസ്റിനെയും
പീഡിയാട്രീഷ്യനെയും
നിയമിക്കണമെന്ന
ആവശ്യത്തിന്മേല്‍
സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ
? |
2590 |
കൊല്ലങ്കോട്
പി.എച്ച്.സി,
സി.എച്ച്.സി
ആയി ഉയര്‍ത്തുന്നതിനുള്ള
നടപടി
ശ്രീ.
വി.
ചെന്താമരാക്ഷന്‍
(എ)കൊല്ലങ്കോട്
പി.എച്ച്.സി,
സി.എച്ച്.സി
ആയി ഉയര്‍ത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഏത്
ഘട്ടംവരെയായി
എന്ന്
വിശദമാക്കുമോ;
(ബി)ഇത്
സംബന്ധിച്ച്
പാലക്കാട്
സി.എം.ഒ
സര്‍ക്കാരിലേക്ക്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)കൊല്ലങ്കോട്
പി.എച്ച്.സിയെ
സി.എച്ച്.സി
ആയി ഉയര്‍ത്താന്‍
അടിയന്തിര
നടപടി
സ്വീകരിക്കുമോ? |
2591 |
പി.എച്ച്.സി.കള്‍
ഇല്ലാത്ത
പഞ്ചായത്തുകള്‍
ഡോ.
കെ.ടി.
ജലീല്‍
(എ)സംസ്ഥാനത്ത്
പി.എച്ച്.സി.കള്‍
ഇല്ലാത്ത
എത്ര
പഞ്ചായത്തുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)മലപ്പുറം
ജില്ലയിലെ
കാലടി
പഞ്ചായത്തില്‍
പി.എച്ച്.സി.കള്‍
ഇല്ലെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)പി.എച്ച്.സി.കള്‍
ഇല്ലാത്ത
പഞ്ചായത്തുകളില്‍
പി.എച്ച്.സി.കള്‍
അനുവദിച്ചപ്പോള്‍
എന്തുകൊണ്ടാണ്
കാലടി
പഞ്ചായത്തില്‍
അനുവദിക്കാതിരുന്നത്
എന്ന്
വ്യക്തമാക്കാമോ;
(ഡി)കാലടി
പഞ്ചായത്ത്
ഭരണസമിതി
പി.എച്ച്.സി.ക്ക്
ആവശ്യമുള്ള
സ്ഥലം
ലഭ്യമാക്കുന്നതിന്
ഏതെങ്കിലും
നിര്‍ദ്ദേശം
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഇ)സ്വന്തമായി
സ്ഥലം പി.എച്ച്.സി.യ്ക്ക്
നിര്‍ദ്ദേശിക്കാത്ത
ഏതെങ്കിലും
പഞ്ചായത്തില്‍
പി.എച്ച്.സി.
അനുവദിച്ചിട്ടുണ്ടോ;
(എഫ്)ഉണ്ടെങ്കില്‍,
പ്രസ്തുത
പഞ്ചായത്തുകളുടെ
പേരുകള്‍
വ്യക്തമാക്കാമോ? |
2592 |
പെരുവള്ളൂര്‍
പി.എച്ച്
സെന്റര്‍,
കമ്മ്യൂണിറ്റി
സെന്ററാക്കുന്ന
നടപടി
ശ്രീ.
കെ.
എന്‍.എ.
ഖാദര്‍
(എ)പെരുവള്ളൂര്‍
പഞ്ചായത്തില്‍
സ്ഥിതി
ചെയ്യുന്ന
പി.എച്ച്.സി
യെ
കമ്യൂണിറ്റി
സെന്ററായി
ഉയര്‍ത്തേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ആയതിന്
സ്വീകരിച്ച
നടപടി
വ്യക്തമാക്കുമോ? |
2593 |
കുട്ടനാട്ടിലെ
താലൂക്ക്,
കമ്മ്യൂണിറ്റി
പ്രൈമറി
ഹെല്‍ത്ത്
സെന്ററുകള്‍
ശ്രീ.
തോമസ്
ചാണ്ടി
(എ)കുട്ടനാട്ടിലെ
താലൂക്ക്,
കമ്മ്യൂണിറ്റി,
പ്രൈമറി
ഹെല്‍ത്ത്
സെന്ററുകളില്‍
ഏതെല്ലാം
തസ്തികകള്‍
ഒഴിഞ്ഞുകിടപ്പുണ്ടെന്ന്
ആശുപത്രി
തിരിച്ചുള്ള
ലിസ്റ്
ലഭ്യമാക്കുമോ;
(ബി)പ്രസ്തുത
ആശുപത്രികളില്‍
നിന്നും
എത്ര
ഉദ്യോഗസ്ഥര്‍
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്/ഡെപ്യൂട്ടേഷന്‍
വാങ്ങി
മറ്റ്
സ്ഥലങ്ങളില്‍
ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
ആശുപത്രികളില്‍,
എന്‍.ആര്‍.എച്ച്.എം.-ന്റെ
കീഴില്‍,
എത്ര
ഉദ്യോഗസ്ഥര്‍
കോണ്‍ട്രാക്ട്
വ്യവസ്ഥയില്‍
ജോലി
ചെയ്യുന്നുണ്ടെന്ന്
ആശുപത്രി
തിരിച്ചുള്ള
ലിസ്റ്
ലഭ്യമാക്കുമോ? |
2594 |
മുപ്പൈനാട്
പി.എച്ച്.സി.
ശ്രീ.
എം.
വി.
ശ്രേയാംസ്
കുമാര്‍
(എ)കല്‍പ്പറ്റ
നിയോജക
മണ്ഡലത്തിലെ
മുപ്പൈനാട്
പി.എച്ച്.സി.
ആരംഭിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
പി.എച്ച്.സി.
പ്രവര്‍ത്തനയോഗ്യമാക്കുന്നതിനായി
ആവശ്യമായ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)പ്രസ്തുത
തസ്തികകള്‍
സൃഷ്ടിച്ചിട്ടില്ലെങ്കില്‍
കാരണം
വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത
തസ്തികകള്‍
സൃഷ്ടിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോ? |
2595 |
തേഞ്ഞിപ്പാലം
പഞ്ചായത്തിന്
അനുവദിച്ച
പി.എച്ച്.സി
ശ്രീ.
കെ.
എന്‍.എ.
ഖാദര്‍
(എ)തേഞ്ഞിപ്പാലം
പഞ്ചായത്തിന്
അനുവദിച്ച
പി.എച്ച്.സി.
യിലേയ്ക്ക്
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെയുള്ള
ജീവനക്കാരുടെ
തസ്തികകള്‍
അനുവദിച്ചിട്ടില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)തസ്തിക
അനുവദിക്കാതെ
ആശുപത്രി
അനുവദിച്ചതുകൊണ്ട്
പ്രയോജനമില്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)അടിയന്തിരമായി
തസ്തികകള്‍
അനുവദിച്ച്
നിയമനം
നടത്താന്‍
നടപടി
സ്വീകരിക്കുമോ
? |
2596 |
കൂന്നൂള്‍മാട്
പ്രൈമറി
ഹെല്‍ത്ത്
സെന്റര്‍
ശ്രീ.
കെ.
എന്‍.
എ.
ഖാദര്‍
(എ)പള്ളിക്കല്‍
പഞ്ചായത്തിലെ
കൂന്നൂള്‍മാട്
പ്രൈമറി
ഹെല്‍ത്ത്
സെന്ററിനെ
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററായി
ഉയര്‍ത്തേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ആയതിന്
ഇതുവരെ
സ്വീകരിച്ച
നടപടി
വ്യക്തമാക്കുമോ? |
2597 |
ഐരാണിമുട്ടം
സര്‍ക്കാര്‍
ആശുപത്രി
ശ്രീ.
വി.
ശിവന്‍കുട്ടി
(എ)കഴിഞ്ഞ
ഗവണ്‍മെന്റിന്റെ
കാലത്ത്
ആരംഭിച്ച
നേമം
നിയോജകമണ്ഡലത്തിലെ
ഐരാണിമുട്ടം
സര്‍ക്കാര്‍
ആശുപത്രി
നൂറു
കിടക്കകളോടുകൂടിയ
ആതുരാലയമാക്കി
മാറ്റുന്നതിനുള്ള
പ്രവര്‍ത്തനങ്ങളുടെ
ഇപ്പോഴത്തെ
പുരോഗതി/അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
ആശുപത്രിയില്‍
വിവിധ
ചികിത്സാവിഭാഗങ്ങള്‍
സ്ഥാപിക്കുന്ന
നടപടി
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
2598 |
സംസ്ഥാനത്ത്
വ്യാജഡോക്ടര്‍മാരെ
കണ്ടെത്തുന്നതിനുള്ള
സംവിധാനങ്ങള്‍
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)സംസ്ഥാനത്ത്
വ്യാജഡോക്ടര്‍മാരെ
കണ്ടെത്തി
നടപടി
സ്വീകരിക്കുന്നതിനായി
എന്ത്
സംവിധാനമാണ്
ഉണ്ടാക്കിയിട്ടുള്ളത്
എന്ന്
വ്യക്തമാക്കാമോ;
(ബി)ഇതിന്റെ
ഫലമായി
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ? |
2599 |
ഡോക്ടര്‍മാരുടെ
കൂട്ടത്തോടെയുള്ള
വിരമിക്കല്‍
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)2013
മാര്‍ച്ചോടെ
ആരോഗ്യവകുപ്പില്‍നിന്നും
ആയിരത്തോളം
ഡോക്ടര്‍മാര്‍
സര്‍വ്വീസില്‍നിന്നും
പിരിഞ്ഞുപോകുന്നതുമൂലം
ഉണ്ടാകുന്ന
ഡോക്ടര്‍മാരുടെ
കുറവ്
ദേശീയ-ഗ്രാമീണ-ആരോഗ്യമിഷന്റെയുള്‍പ്പെടെയുള്ള
ആരോഗ്യ
പ്രവര്‍ത്തനങ്ങള്‍
സ്തംഭനാവസ്ഥയിലാക്കുമെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പെന്‍ഷന്‍പറ്റി
പിരിയുന്ന
ഡോക്ടര്‍മാരില്‍
ഏറിയപങ്കും
സ്പെഷ്യാലിറ്റി
വിഭാഗത്തില്‍പ്പെട്ടവരാകയാല്‍
സര്‍ക്കാര്‍
ആശുപത്രിയെ
മാത്രം
ആശ്രയിച്ചുവരുന്ന
പാവപ്പെട്ട
രോഗികള്‍ക്കുള്ള
ചികിത്സ
നിഷേധിക്കപ്പെടുമെന്ന
സാഹചര്യം
പ്രത്യേകമായി
പരിഗണനയിലെടുക്കുമോ;
(സി)നിലവില്‍
രണ്ടായിരത്തോളം
ഡോക്ടര്‍മാരുടെ
കുറവ്
വകുപ്പില്‍
നിലനില്‍ക്കുന്ന
സാഹചര്യത്തിലും
പെന്‍ഷന്‍
മൂലമുണ്ടാകുന്ന
ഒഴിവുകളും
കൂടി
കണക്കിലെടുത്ത്
സംസ്ഥാനത്തെ
ആരോഗ്യപ്രവര്‍ത്തനങ്ങളില്‍
ഉണ്ടാകാവുന്ന
സ്തംഭനാവസ്ഥയ്ക്ക്
പരിഹാരമായി
എന്തെല്ലാം
നടപടികളാണ്
നിലവില്‍
എടുത്തിട്ടുള്ളതെന്ന്
വിശദമാക്കുമോ? |
2600 |
2012
കലണ്ടര്‍വര്‍ഷം
ആശുപത്രികളില്‍നിന്ന്
വിരമിച്ചതും
രാജിവെച്ചതുമായ
ഡോക്ടര്‍മാരുടെ
എണ്ണം
ശ്രീ.
എസ്.
ശര്‍മ്മ
(എ)2012
കലണ്ടര്‍
വര്‍ഷം
പി.എച്ച്.സി.
മുതല്‍
മെഡിക്കല്‍
കോളേജുവരെയുള്ള
ആശുപത്രികളില്‍
നിന്ന്
വിരമിച്ചതും
രാജിവെച്ചതുമായ
ഡോക്ടര്‍മാരുടെ
എണ്ണം
എത്രയെന്ന്
അറിയിക്കാമോ;
(ബി)പ്രസ്തുത
കാലയളവില്‍
പുതുതായി
നിയമിച്ച
ഡോക്ടര്‍മാരുടെ
എണ്ണം
അറിയിക്കുമോ;
(സി)നിലവില്‍
ദീര്‍ഘകാല
അവധിയിലുള്ള
ഡോക്ടര്‍മാരുടെ
എണ്ണം
എത്രയെന്ന്
അറിയിക്കുമോ? |
<<back |
next page>>
|