|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED
|
|
QUESTIONS |
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are
here: Business >13th KLA >7th
Session>Starred Q & A |
THIRTEENTH KLA -
7th SESSION
|
|
KERALA
LEGISLATURE - STARRED QUESTIONS AND ANSWERS
|
|
(To read
Questions please enable unicode-Malayalam in
your system)
|
|
(To read
answers Please CLICK on
the Title of the
Questions)
|
|
|
Answer Provided
|
|
Answer Not Yet Provided
|
|
Q.
No |
Questions
|
*1
|
സേവന
നിയമം
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചനടപടികള്‍
ശ്രീ.
വര്‍ക്കല
കഹാര്‍
,,
ആര്‍.
സെല്‍വരാജ്
,,
ബെന്നി
ബെഹനാന്‍
,,
ജോസഫ്
വാഴക്കന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സേവനാവകാശ
നിയമം
പ്രാബല്യത്തില്‍
വന്നിട്ടുണ്ടോ
;
(ബി)പ്രസ്തുത
നിയമത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്
; വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)സര്‍ക്കാര്‍
സേവനങ്ങള്‍
സമയബന്ധിതമായി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
വ്യവസ്ഥകളാണ്
നിയമത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
;
(ഡി)പ്രസ്തുത
നിയമം
പ്രാവര്‍ത്തികമാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്
? |
*2 |
വിമന്‍സ്
ഇന്‍വെസ്റിഗേഷന്‍
ടീം
ശ്രീ.
എം.എ.
വാഹീദ്
,,
പാലോട്
രവി
,,
തേറമ്പില്‍
രാമകൃഷ്ണന്‍
,,
സണ്ണി
ജോസഫ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആഭ്യന്തരവും
വിജിലന്‍സും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിമന്‍സ്
ഇന്‍വെസ്റിഗേഷന്‍
ടീം
രൂപവത്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാമാണ്
;
(ബി)ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനരീതിയും
എന്തൊക്കെയാണ്;
വിശദമാക്കുമോ
;
(സി)സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെ
നടക്കുന്ന
അക്രമങ്ങളെക്കുറിച്ച്
എന്തെല്ലാം
കാര്യങ്ങളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
? |
*3 |
തീവ്രവാദ
പ്രവര്‍ത്തനത്തെക്കുറിച്ചും
വര്‍ഗീയകലാപങ്ങളെക്കുറിച്ചും
ഉള്ള
അന്വേഷണങ്ങളില്‍
വീഴ്ച
ശ്രീ.
എം. ചന്ദ്രന്‍
,,
ഇ.പി.
ജയരാജന്‍
,,
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
,,
എ. പ്രദീപ്കുമാര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആഭ്യന്തരവും
വിജിലന്‍സും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
തീവ്രവാദപ്രവര്‍ത്തനത്തെക്കുറിച്ചും
വര്‍ഗീയകലാപങ്ങളെക്കുറിച്ചും
ഉള്ള
അന്വേഷണങ്ങളില്‍
വീഴ്ച
വരുത്തുന്നത്
വന്‍പ്രത്യാഘാതങ്ങള്‍ക്ക്
ഇടയാക്കുമെന്ന
കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ
സര്‍ക്കാര്‍
കാസര്‍ഗോഡ്
നടന്ന
വര്‍ഗീയ
കലാപത്തെക്കുറിച്ചുള്ള
എന്‍ക്വയറി
കമ്മീഷനെ
പിന്‍വലിക്കുകയുണ്ടായോ;
ഇതേപോലെ,
മറ്റേതെങ്കിലും
സംഭവം
സംബന്ധിച്ച്
തുടരന്വേഷണം
ആവശ്യമില്ലെന്ന്
തീരുമാനിക്കുകയുണ്ടായോ;
(സി)നാദാപുരത്ത്
5 പേര്‍
ബോംബ്
പൊട്ടി
കൊലചെയ്യപ്പെട്ട
സംഭവം
സംബന്ധിച്ച
അന്വേഷണം
ഇപ്പോള്‍
നടക്കുന്നുണ്ടോ;
(ഡി)മാറാട്
കലാപം
സംബന്ധിച്ച്
അന്വേഷിച്ച
കമ്മീഷന്‍
ശുപാര്‍ശയുടെ
അടിസ്ഥാനത്തില്‍,
സി.ബി.ഐ
അന്വേഷണം
നടത്താന്‍
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ;
ഇല്ലെങ്കില്‍
കാരണം
വ്യക്തമാക്കുമോ;
(ഇ)വര്‍ഗീയ
തീവ്രവാദികളെ
സംരക്ഷിക്കാനിയടയാക്കുന്ന
നടപടികള്‍
പുന:പരിശോധിക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ? |
*4 |
ജസ്റീസ്
എം. രാജേന്ദ്രന്‍
നായര്‍
കമ്മീഷന്‍
ശുപാര്‍ശ
ശ്രീ.
സി. കെ.
സദാശിവന്‍
,,
പി. കെ.
ഗുരുദാസന്‍
,,
സി. കൃഷ്ണന്‍
,,
കെ. ദാസന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
തുറമുഖവും
എക്സൈസും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ഗ്രൂപ്പായി
ഷാപ്പുകള്‍
ലേലം
ചെയ്യുന്ന
രീതി
നിര്‍ത്തണമെന്നും
തൊഴിലാളികളുടെ
സഹകരണസംഘം
വഴിയോ
സര്‍ക്കാര്‍
നിയന്ത്രിത
ഏജന്‍സി
വഴിയോ
ശുദ്ധമായ
കള്ള്
വിതരണം
ചെയ്യാനുള്ള
നടപടി
സ്വീകരിക്കണമെന്നും
ജസ്റിസ്
എം. രാജേന്ദ്രന്‍
നായര്‍
കമ്മീഷന്‍
ശുപാര്‍ശ
ചെയ്തിട്ടുണ്ടോ;
(ബി)എങ്കില്‍
ശുപാര്‍ശ
അംഗീകരിച്ചിട്ടുണ്ടോ;
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുവന്നിരുന്ന
കള്ളുചെത്തുതൊഴിലാളി
സഹകരണസംഘങ്ങള്‍
എത്രയായിരുന്നു;
ഇപ്പോള്‍
അവ
കള്ളുഷാപ്പ്
നടത്തുന്നുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്താണ്
; വിശദമാക്കുമോ;
(സി)കമ്മീഷന്‍
ശുപാര്‍ശയുടെയടിസ്ഥാനത്തില്‍
കള്ള്
ചെത്തുതൊഴിലാളി
സഹകരണസംഘങ്ങളെ
അവഗണിച്ച
സര്‍ക്കാര്‍
നിലപാട്
പുന:പരിശോധിക്കാന്‍
തയ്യാറാകുമോ
? |
*5 |
സ്കൂള്‍
കുട്ടികള്‍ക്ക്
നീന്തല്‍
പരിശീലനം
നല്‍കുന്നതിനുള്ള
പദ്ധതി
ശ്രീ.
എന്‍.
എ. നെല്ലിക്കുന്ന്
,,
എം. പി.
അബ്ദുസ്സമദ്
സമദാനി
,,
അബ്ദുറഹിമാന്‍
രണ്ടത്താണി
,,
വി. എം.
ഉമ്മര്‍
മാസ്റര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്വനവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രിസദയം
മറുപടി
നല്‍കുമോ:
(എ)സ്കൂള്‍
കുട്ടികള്‍ക്ക്
നീന്തല്‍
പരിശീലനം
നല്‍കുന്നതിനുള്ള
പദ്ധതി
സ്പോര്‍ട്സ്
വകുപ്പ്
ആവിഷ്ക്കരിച്ചു
നടപ്പാക്കിയിരുന്നോ;
എങ്കില്‍
പദ്ധതിയുടെ
ഇപ്പോഴത്തെ
അവസ്ഥ
എന്താണെന്ന്
വിശദമാക്കുമോ;
(ബി)സംസ്ഥാനത്തുണ്ടാകുന്ന
മുങ്ങിമരണങ്ങളില്‍
നല്ല
പങ്കും
വിദ്യാര്‍ത്ഥികളും
കൌമാരക്കാരുമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
എന്തൊക്കെ
മുന്‍കരുതല്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)വിദ്യാര്‍ത്ഥികള്‍ക്ക്
പത്താം
ക്ളാസ്സ്
പൂര്‍ത്തിയാകുന്നതിനകം
സുരക്ഷാ
മുന്‍കരുതലെന്ന
നിലയില്‍
നീന്തല്‍
പരിശീലനം
ലഭ്യമാക്കുന്നതിനുള്ള
നടപടി
വകുപ്പ്
സ്വീകരിക്കുമോ? |
*6 |
ഗാഡ്ഗില്‍
റിപ്പോര്‍ട്ട്
ശ്രീ.
കെ. എന്‍.
എ. ഖാദര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ഗാഡ്ഗില്‍
റിപ്പോര്‍ട്ടിലെ
ഏതെല്ലാം
നിര്‍ദ്ദേശങ്ങളാണ്
സ്വീകാര്യമാണെന്ന്
അറിയിച്ചിട്ടുള്ളത്;
(ബി)പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്ത്
നടപ്പിലാക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(സി)ആയതിലേക്ക്
പ്രത്യേക
നിയമനിര്‍മ്മാണം
പരിഗണനയിലുണ്ടോ? |
*7 |
ട്രോളിംഗ്
നിരോധനം
റദ്ദാക്കല്‍
ശ്രീ.
ബി. സത്യന്‍
,,
എസ്. ശര്‍മ്മ
,,
പി. ശ്രീരാമകൃഷ്ണന്‍
,,
ബാബു
എം. പാലിശ്ശേരി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
തുറമുഖവും
എക്സൈസും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)കേരള
തീരത്ത്
മത്സ്യസമ്പത്ത്
കാത്ത്
സൂക്ഷിക്കുന്നതിനായി
നടപ്പാക്കിവരുന്ന
വര്‍ഷകാല
ട്രോളിംഗ്
നിരോധനം
ഉപേക്ഷിക്കാന്‍
ഉദ്ദേശ്യമുണ്ടോ;
(ബി)ട്രോളിംഗ്
നിരോധനത്തിന്റെ
പ്രത്യാഘാതങ്ങളെക്കുറിച്ച്
പഠനം
നടത്താന്‍
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
മത്സ്യമേഖലയുമായി
ബന്ധപ്പെട്ട
ഗവേഷകരും
സംഘടനാപ്രതിനിധികളും
ഉള്‍പ്പെടെ
ആരെങ്കിലും
സമിതിയില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരമൊരു
പഠനത്തിന്
നിര്‍ദ്ദേശം
ലഭിച്ചത
്എവിടെ
നിന്നാണ്;
(സി)വിദേശകപ്പലുകള്‍ക്കും
ട്രോളറുകള്‍ക്കും
വേണ്ടി
വര്‍ഷകാല
ട്രോളിംഗ്
നിരോധനം
ഉപേക്ഷിക്കുന്നതായിട്ടാണ്
സമിതിയെ
നിയോഗിച്ചതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ട്രോളിംഗ്
നിരോധനം
ഏര്‍പ്പെടുത്തുന്നതിന്
മുമ്പും
ശേഷവുമുള്ള
മത്സ്യസമ്പത്തിനെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ?
|
*8 |
ഡീസല്‍
സബ്സിഡി
വെട്ടിക്കുറച്ചതുമൂലം
പ്രതിസന്ധിയിലായ
സ്ഥാപനങ്ങള്‍
ശ്രീമതി
ഗീതാ
ഗോപി
ശ്രീ.
സി. ദിവകാരന്‍
,,
പി. തിലോത്തമന്‍
,,
ചിറ്റയം
ഗോപകുമാര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ഇന്‍ഡ്യന്‍
ഓയില്‍
കോര്‍പ്പറേഷന്‍
വന്‍കിട
ഉപഭോക്താക്കളുടെ
പട്ടികയില്‍
കേരളത്തിലെ
ഏതെല്ലാം
സ്ഥാപനങ്ങളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ
;
(ബി)വന്‍കിട
ഡീസല്‍
ഉപഭോക്താക്കള്‍ക്ക്
സബ്സിഡി
വെട്ടിക്കുറയ്ക്കാന്‍
കേന്ദ്രസര്‍ക്കാര്‍
അനുമതി
നല്‍കിയതുമൂലം
ഓരോ
സ്ഥാപനവും
ഡീസല്‍
ലിറ്ററൊന്നിന്
എത്ര രൂപ
വീതം
അധികം
നല്‍കേണ്ടിവരുമെന്ന്
വ്യക്തമാക്കുമോ
;
(സി)ഡീസല്‍
വില വര്‍ദ്ധന
ഏതെല്ലാം
സ്ഥാപനങ്ങളെ
പ്രതിസന്ധിയിലാക്കിയിട്ടുണ്ട്
;
(ഡി)പ്രസ്തുത
സ്ഥാപനങ്ങളെ
പ്രതിസന്ധിയില്‍നിന്നും
രക്ഷിക്കുന്നതിന്
എന്ത്
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ
? |
*9 |
പോലീസ്
സേനയിലെ
ക്രിമിനലുകള്‍
ശ്രീ.
ഇ. കെ.
വിജയന്‍
,,
മുല്ലക്കര
രത്നാകരന്‍
,,
കെ. രാജു
,,
വി. ശശി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആഭ്യന്തരവും
വിജിലന്‍സും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)അഡീഷണല്‍
ഡി.ജി.പി.മാരുടെ
സമിതിയുടെ
ശുപാര്‍ശ
പ്രകാരം
എത്ര
പോലീസ്
ഉദ്യോഗസ്ഥന്മാരെ
പിരിച്ചു
വിടാന്‍
തീരുമാനിച്ചിട്ടുണ്ട്
; ഇവര്‍
ഏതെല്ലാം
റാങ്കില്‍പ്പെട്ടവരാണ്
; വ്യക്തമാക്കുമോ
;
(ബി)പിരിച്ചുവിടലിന്
ആധാരമായ
കാര്യങ്ങള്‍
വെളിപ്പെടു
ത്തുമോ
;
(സി)എത്ര
പോലീസ്
ഉദ്യോഗസ്ഥന്മാരെ
ലഹരിവിമുക്ത
ചികിത്സാ
കേന്ദ്രത്തിലേയ്ക്കയയ്ക്കാന്‍
തീരുമാനിച്ചിട്ടുണ്ട്
;
(ഡി)ഇവര്‍ക്ക്
, എത്ര
ദിവസത്തെ
ചികിത്സയാണ്
നല്‍കുന്നത്
;
(ഇ)പോലീസ്
സേനയിലെ
ക്രിമിനലുകള്‍ക്കെതിരെ
ഇതുവരെ
എടുത്ത
നടപടികള്‍
വെളിപ്പെടുത്തുമോ
? |
*10 |
സബ്സിഡി
ഒഴിവാക്കല്‍
ശ്രീ.
എ. കെ.
ബാലന്‍
,,
എ. പ്രദീപ്കുമാര്‍
,,
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
ശ്രീമതി
പി. അയിഷാ
പോറ്റി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സബ്സിഡികള്‍
പൂര്‍ണ്ണമായും
എടുത്തു
കളയാനുളള
കേന്ദ്ര
സര്‍ക്കാര്‍
നീക്കം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സബ്സിഡികള്‍
ഇല്ലാതായാല്‍
കേരളത്തിലെ
ജനങ്ങള്‍
നേരിടേണ്ടി
വരുന്ന
പ്രതിസന്ധിയുടെ
ആഴവും
ദുരിതങ്ങളും
സംബന്ധിച്ച്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)നിലവില്‍
കേന്ദ്രസര്‍ക്കാര്‍
സബ്സിഡി
ലഭിച്ചുകൊണ്ടിരിക്കുന്നമേഖലകള്‍
ഏതൊക്കെയാണ്;
(ഡി)സബ്സിഡികള്‍
ഇതിനകം
നിര്‍ത്തലാക്കുകയോ
വെട്ടിച്ചുരുക്കുകയോ
ചെയ്തിട്ടുളളത്
ഏതെ
ല്ലാം
മേഖലകളിലാണ്;
(ഇ)സബ്സിഡി
നിലനിര്‍ത്തി
കിട്ടുന്നതിന്
കേന്ദ്രസര്‍ക്കാരില്‍
ഏതെല്ലാം
നിലയില്‍
സംസ്ഥാന
സര്‍ക്കാര്‍
സമ്മര്‍ദ്ദം
ചെലുത്തുകയുണ്ടായി? |
*11 |
പരിസ്ഥിതി
ലോല
മേഖലകള്‍
ശ്രീ.
വി. എസ്.
സുനില്‍കുമാര്‍
,,
കെ. അജിത്
,,
കെ. രാജു
,,
മുല്ലക്കര
രത്നാകരന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)വന്യമൃഗസങ്കേതങ്ങള്‍ക്കു
ചുറ്റും
പരിസ്ഥിതി
ലോല
മേഖലകള്‍
നിര്‍ണ്ണയിക്കുന്നതിനുളള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിനായി
ഇതുവരെ
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)പരിസ്ഥിതി
ലോല
മേഖലകളായി
പ്രഖ്യാപിക്കുന്ന
സ്ഥലങ്ങളില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്ക്
നിയന്ത്രണവും
നിരോധനവും
ഏര്‍പ്പെടുത്തേണ്ടി
വരുമെന്ന്
വെളിപ്പെടുത്തുമോ;
(സി)വനം
വകുപ്പ്
ഏകപക്ഷീയമായി
തീരുമാനങ്ങളെടുത്ത്
അടിച്ചേല്പിക്കാനുളള
നീക്കം
നടക്കുന്നതായുളള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സമവായം
ഉണ്ടാക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ? |
*12 |
ഫിഷറീസ്
സര്‍വ്വകലാശാല
ശ്രീ.
കെ. മുരളീധരന്‍
,,
വര്‍ക്കല
കഹാര്‍
,,
റ്റി.എന്‍.
പ്രതാപന്‍
,,
സണ്ണി
ജോസഫ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
തുറമുഖവും
എക്സൈസും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ഫിഷറീസ്
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്തെല്ലാം
ധനസഹായങ്ങളാണ്
ലഭിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)നടപ്പുസാമ്പത്തികവര്‍ഷം
എന്ത്
തുക
ധനസഹായമായി
സര്‍വ്വകലാശാലയ്ക്ക്
ലഭിക്കുകയുണ്ടായി;
വിശദമാക്കുമോ? |
*13 |
ട്രോളിംഗ്
നിരോധനം
ശ്രീ.
പി. തിലോത്തമന്‍
,,
ഇ. ചന്ദ്രശേഖരന്‍
,,
ഇ. കെ.
വിജയന്‍
,,
ജി. എസ്.
ജയലാല്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
തുറമുഖവും
എക്സൈസും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്ത്
വര്‍ഷകാല
ട്രോളിംഗ്
നിരോധനസമ്പ്രദായം
ഏര്‍പ്പെടുത്തിയിട്ട്
എത്ര വര്‍ഷമായി;
ട്രോളിംഗ്
നിരോധനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്നു
വിശദമാക്കുമോ;
(ബി)ട്രോളിംഗ്
നിരോധനത്തിന്റെ
പ്രത്യാഘാതങ്ങളെക്കുറിച്ചു
പഠിക്കുന്നതിന്
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍
ഈ സമിതി
പഠനവിധേയമാക്കുന്ന
വിഷയങ്ങള്‍
എന്തെല്ലാമാണെന്നു
വിശദമാക്കുമോ;
(സി)ട്രോളിംഗ്
നിരോധനം
ഉപേക്ഷിക്കുന്നത്
മത്സ്യസമ്പത്തില്‍
കാര്യമായ
കുറവു
വരുത്തുമെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? |
*14 |
സമുദ്രമേഖലയില്‍
നിന്നുളള
മത്സ്യവിഭവങ്ങളുടെ
ലഭ്യത
ശ്രീ.
കെ. എം.
ഷാജി
,,
എം. ഉമ്മര്‍
,,
സി. മമ്മൂട്ടി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
തുറമുഖവും
എക്സൈസും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സമുദ്രമേഖലയില്‍
മത്സ്യവിഭവങ്ങളുടെ
ലഭ്യത
ക്രമേണ
കുറഞ്ഞ
വരുന്ന
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
അതിനുളള
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)മത്സ്യ
വിഭവങ്ങളുടെ
ലഭ്യതക്കുറവ്,
കയറ്റുമതി
വരുമാനത്തെ
ബാധിച്ചിട്ടുണ്ടോ;
എങ്കില്‍
എത്രത്തോളമെന്ന്
വ്യക്തമാക്കുമോ;
(സി)മത്സ്യലഭ്യത
വര്‍ദ്ധിപ്പിക്കാനുളള
പ്രായോഗിക
നടപടികളെക്കുറിച്ച്
ആലോചിക്കുമോ? |
*15 |
സംസ്ഥാന
സര്‍ക്കാര്‍
സി.ബി.ഐ.
അന്വേഷണത്തിന്
വിട്ട
കേസുകള്‍
ശ്രീ.
ബാബു
എം. പാലിശ്ശേരി
,,
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
,,
എസ്. രാജേന്ദ്രന്‍
,,
ആര്‍.
രാജേഷ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആഭ്യന്തരവും
വിജിലന്‍സും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാന
സര്‍ക്കാര്‍
സി.ബി.ഐ.
അന്വേഷണത്തിന്
വിട്ട
കേസുകളില്‍,
അത്
നടത്തുമോ
ഇല്ലയോ
എന്ന
കാര്യം
കേന്ദ്രസര്‍ക്കാര്‍
അറിയിക്കാറുണ്ടോ;
(ബി)സംസ്ഥാന
സര്‍ക്കാര്‍
സി.ബി.ഐ.
അന്വേഷണത്തിന്
വിട്ട
എത്ര
കേസുകളില്‍
അതിന്റെ
ആവശ്യം
ഇല്ലെന്ന്
കേന്ദ്രസര്‍ക്കാര്‍
അറിയിക്കുകയുണ്ടായി;
വിശദമാക്കാമോ;
(സി)സി.ബി.ഐ.
അന്വേഷണത്തിന്
സംസ്ഥാന
സര്‍ക്കാര്‍
പുറപ്പെടുവിച്ച
വിജ്ഞാപനം
യഥാസമയം
കേന്ദ്രസര്‍ക്കാരിന്
അയച്ചുകൊടുത്തില്ലെന്ന
ആക്ഷേപത്തിനിടയാക്കിയ
കേസ്
ഏതായിരുന്നു;
(ഡി)യഥാസമയം
വിജ്ഞാപനം
അയച്ചുകൊടുക്കാതിരുന്നത്
ആരുടെ
നിര്‍ദ്ദേശപ്രകാരമായിരുന്നു;
ഇത്
സംബന്ധിച്ച്
സര്‍ക്കാരിന്
ലഭിച്ച
പരാതിയെക്കുറിച്ച്
അന്വേഷിക്കുകയുണ്ടായോ;
വിശദാംശം
ലഭ്യമാക്കുമോ? |
*16 |
സംസ്ഥാന
മാരിടൈം
ബോര്‍ഡ്
ശ്രീ.
അന്‍വര്‍
സാദത്ത്
,,
റ്റി.
എന്‍.
പ്രതാപന്‍
,,
പാലോട്
രവി
,,
ലൂഡി
ലൂയിസ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
തുറമുഖവും
എക്സൈസും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്ത്
മാരിടൈം
ബോര്‍ഡ്
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)ബോര്‍ഡിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനരീതിയും
എന്തൊക്കെയാണ്;
(സി)ജലത്തില്‍ക്കൂടിയുള്ള
ചരക്കുഗതാഗതം
പ്രോത്സാഹിപ്പിക്കുവാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
ബോര്‍ഡു
രൂപീകരണം
വഴി
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)പ്രസ്തുത
മേഖലയിലുള്ള
വിവിധ
ഏജന്‍സികളെ
ബോര്‍ഡുരൂപീകരണത്തില്‍
സംയോജിപ്പിക്കുന്ന
കാര്യം
പരിഗണിക്കുമോ;
(ഇ)ഇതിനുള്ള
നിയമനിര്‍മ്മാണനടപടി
ഏതു
ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ? |
*17 |
ഇക്കോ
സെന്‍സിറ്റീവ്
സോണ്‍
ശ്രീ.
സി. മോയിന്‍കുട്ടി
,,
പി. ബി.
അബ്ദുള്‍
റസാക്
,,
റ്റി.
എ. അഹമ്മദ്
കബീര്‍
,,
കെ. എന്‍.
എ. ഖാദര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്തെ
വന്യജീവി
സങ്കേതങ്ങള്‍,
ദേശീയോദ്യാനങ്ങള്‍
എന്നിവയ്ക്കു
ചുറ്റും
പരിസ്ഥിതിലോല
മേഖല (ഇക്കോ
സെന്‍സിറ്റീവ്
സോണ്‍) നിശ്ചയിക്കുന്ന
വിഷയത്തില്‍
സംസ്ഥാനതലത്തില്‍
എന്തെല്ലാം
തീരുമാനങ്ങള്‍
കൈക്കൊണ്ടിട്ടുണ്ട്;
(ബി)ഇക്കാര്യത്തില്‍
കേന്ദ്രത്തില്‍
നിന്നും
നിര്‍ദ്ദേശമെന്തെങ്കിലും
ലഭിച്ചിട്ടുണ്ടോ;
(സി)ഇക്കോ
സെന്‍സിറ്റീവ്
സോണ്‍
നിശ്ചയിക്കുമ്പോള്‍
വനമേഖലയിലെ
നിലവിലുള്ള
നിര്‍മ്മിതികള്‍ക്കോ,
പ്രവര്‍ത്തനങ്ങള്‍ക്കോ
എന്തെങ്കിലും
ഹാനി
സംഭവിക്കുവാന്‍
ഇടയുണ്ടോ;
എങ്കില്‍
ആയത്
സംബന്ധിച്ച
വിശദാംശം
നല്‍കാമോ? |
*18 |
മദ്യനയം
ശ്രീ.
സി.കെ.
നാണു
ശ്രീമതി
ജമീലാ
പ്രകാശം
ശ്രീ.
മാത്യു
റ്റി. തോമസ്
,,
ജോസ്
തെറ്റയില്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
തുറമുഖവും
എക്സൈസും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)പ്രഖ്യാപിത
മദ്യനയത്തിലെ
പ്രത്യേകതകള്‍
വിശദമാക്കാമോ;
(ബി)പുതിയ
ബാറുകള്‍ക്ക്
അനുമതി
കൊടുത്തത്
മദ്യനയത്തിന്
അനുസൃതമായിട്ടാണോ
എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)കോടതി
ഉത്തരവ്
പ്രകാരം
എത്ര
ബാറുകള്‍ക്ക്
ലൈസന്‍സ്
നല്‍കിയിട്ടുണ്ട്;
(ഡി)സര്‍ക്കാര്‍
നയത്തിന്
വിരുദ്ധമായി
ബാറുകള്‍ക്ക്
അനുമതി
നല്‍കുന്ന
കോടതി
ഉത്തരവുകള്‍ക്കെതിരെ
മേല്‍
കോടതിയില്‍
അപ്പീല്‍
നല്‍കുന്നതില്‍
അലംഭാവം
കാട്ടുന്നതായുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? |
*19 |
ആറന്മുള
വിമാനത്താവളം
ശ്രീ.
പി. കെ.
ഗുരുദാസന്‍
,,
എം. എ.
ബേബി
,,
രാജു
എബ്രഹാം
ശ്രീമതി
അയിഷാപോറ്റി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
തുറമുഖവും
എക്സ്സൈസും
വകുപ്പുമന്ത്രി
സദയം
മറുപ ടി
നല്‍കുമോ:
(എ)ആറന്മുളയില്‍
പാടം
നികത്തി
വിമാനത്താവളം
നിര്‍മ്മിക്കാന്‍
അനുമതി
നല്‍കിക്കൊണ്ട്
പത്തു
ശതമാനം
ഓഹരി
വാങ്ങി
പങ്കാളിയാകാനുള്ള
സര്‍ക്കാര്‍
തീരുമാനം
പുന:പരിശോധിക്കുമോ;
(ബി)നിയമവിരുദ്ധമായി
പാടം
നികത്തി
വിമാനത്താവളം
നിര്‍മ്മിക്കാനുള്ള
ശ്രമത്തിന്
സര്‍ക്കാര്‍
കൂട്ടു
നില്ക്കുന്നു
എന്നാരോപിച്ച്
ജനരോഷം
ഉണ്ടായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)നീര്‍ത്തട
സംരക്ഷണ
നിയമത്തിലെ
ഏതെല്ലാം
വ്യവസ്ഥകളാണ്
നിര്‍ദ്ദിഷ്ട
ഭൂമിയില്‍
ലംഘിക്കപ്പെട്ടത്;മറ്റെന്തെല്ലാം
നിയമവ്യവസ്ഥകള്‍
ലംഘിക്കപ്പെട്ടിട്ടുണ്ട്;
വിശദമാക്കുമോ? |
*20 |
മണല്‍
മാഫിയ
ശ്രീ.
എം. ഹംസ
''
സാജു
പോള്‍
''
കെ. സുരേഷ്
കുറുപ്പ്
ഡോ.
കെ.ടി.ജലീല്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആഭ്യന്തരവും
വിജിലന്‍സും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
മണല്‍
ഉറവിടങ്ങളില്‍
നിന്നും
അവ
കൊള്ളയടിക്കുന്നവരുടെ
സംഘങ്ങള്‍
സംസ്ഥാനത്ത്
വ്യാപകമായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അനധികൃത
മണലൂറ്റുമായി
ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്ന
അക്രമി
സംഘങ്ങളെ
നിയന്ത്രിക്കാന്‍
പോലീസിന്
സാദ്ധ്യമാകാത്തത്
എന്തുകൊണ്ട്
എന്ന്
വിശദമാക്കുമോ;
(സി)പ്രാദേശികമായി
പോലീസിന്
ഫലപ്രദമായി
ഇടപെടാന്‍
സാധിക്കാത്തത്
എന്തുകൊണ്ടാണെന്ന്
ആഭ്യന്തര
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)മണല്‍
ശേഖരങ്ങള്‍
കൊള്ളയടിക്കുന്നവരുടെ
അക്രമങ്ങള്‍
മൂലം
സംഘര്‍ഷാവസ്ഥ
നിലനില്‍ക്കുന്ന
സ്ഥലങ്ങളെക്കുറിച്ച്
അന്വേഷിക്കുമോ;
(ഇ)മണല്‍
മാഫിയകളെ
നിയന്ത്രിക്കാന്‍
പോലീസിന്
പൂര്‍ണ്ണസ്വതന്ത്യ്രം
നല്‍കുമോ? |
*21 |
പെട്രോളിയം
ഉല്പന്നങ്ങളുടെയും
ഡീസലിന്റെയും
വളങ്ങളുടെയും
വിലനിയന്ത്രണം
ശ്രീ.
കെ. കെ.
ജയചന്ദ്രന്‍
,,
പി. ശ്രീരാമകൃഷ്ണന്‍
,,
പി.റ്റി.എ.
റഹീം
,,
കെ. വി.
അബ്ദുള്‍
ഖാദര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)യു.പി.എ.
സര്‍ക്കാര്‍
പിന്തുടരുന്ന
സാമ്പത്തിക
നയങ്ങള്‍
സംസ്ഥാനത്തിന്റെ
സമ്പദ്ഘടനയേയും
ജനങ്ങളേയും
ഏതെല്ലാം
നിലയില്‍
പ്രതികൂലമായി
ബാധിച്ചുകൊണ്ടിരിക്കുന്നുയെന്ന്
സര്‍ക്കാര്‍
വിലയിരുത്തുകയുണ്ടായോ;
(ബി)പെട്രോളിയം
ഉല്പന്നങ്ങളുടെയും
ഡീസലിന്റെയും
വളങ്ങളുടെയും
വിലനിയന്ത്രണം
എടുത്തു
കളഞ്ഞതും
സബ്സിഡികള്‍
വെട്ടിച്ചുരുക്കിക്കൊണ്ടിരിക്കുന്നതും
സംസ്ഥാനത്തെ
ഏതെല്ലാം
മേഖലകളെയാണ്
നേരിട്ട്
ബാധിച്ചിരിക്കുന്നത്;
ഓരോ
മേഖലയിലേയും
പ്രത്യാഘാതങ്ങള്‍
എന്തൊക്കെയായിരുന്നുവെന്ന്
വിലയിരുത്തലിന്റെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(സി)പ്രത്യാഘാതങ്ങളെക്കുറിച്ച്
കേന്ദ്ര
സര്‍ക്കാരിന്റെ
ശ്രദ്ധക്ഷണിക്കുകയുണ്ടായോ;
വലിയൊരു
വിഭാഗം
ജനങ്ങള്‍
സംസ്താനത്ത്
ജീവിത
പ്രതിസന്ധിയിലായിരിക്കുന്ന
കാര്യം
കേന്ദ്രത്തെ
അറിയിച്ചിട്ടുണ്ടോ |
*22 |
ശബരീജലം
പദ്ധതി
ശ്രീ.
പി. എ.
മാധവന്‍
,,
ലൂഡി
ലൂയിസ്
,,
ഹൈബി
ഈഡന്‍
,,
വര്‍ക്കല
കഹാര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്ത്
ശബരീജലം
പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(സി)എത്ര
ലക്ഷം
ലിറ്റര്‍
ശുദ്ധജലം
വിപണിയിലെത്തിക്കാനാണ്
പ്രസ്തുത
പദ്ധതി
മുഖാന്തിരം
ലക്ഷ്യമിട്ടിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഈ പദ്ധതി
നടപ്പാക്കുന്നത്
? |
*23 |
വിഷക്കള്ള്
ദുരന്തം
സംബന്ധിച്ച
ജ: എം
രാജേന്ദ്രന്‍
നായര്‍
കമ്മീഷന്‍
റിപ്പോര്‍ട്ട്
ശ്രീ.
മുല്ലക്കര
രത്നാകരന്‍
,,
കെ. അജിത്
,,
വി.എസ്.
സുനില്‍
കുമാര്‍
ശ്രീമതി
ഇ. എസ്.
ബിജിമോള്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
തുറമുഖവും
എക്സൈസും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)വിഷക്കള്ള്
ദുരന്തത്തെക്കുറിച്ച്
അന്വേഷിച്ച
ജസ്റിസ്
എം. രാജേന്ദ്രന്‍
നായര്‍
കമ്മീഷന്റെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
എന്നാണ്
ലഭിച്ചത്
എന്ന്
വ്യക്തമാക്കാമോ
;
(ബി)പ്രസ്തുത
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
എന്തെല്ലാം
എന്നറിയിക്കുമോ;
പ്രസ്തുത
ശുപാര്‍ശകള്‍
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
(സി)പ്രസ്തുത
ശുപാര്‍ശകള്‍
നടപ്പാക്കുന്നതിന്
ഇതുവരെ
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ
? |
*24 |
മാതൃകാ
മത്സ്യബന്ധന
ഗ്രാമങ്ങള്‍
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
,,
എ. പി.
അബ്ദുള്ളക്കുട്ടി
,,
എം.എ.
വാഹീദ്
,,
സണ്ണി
ജോസഫ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
തുറമുഖവും
എക്സൈസും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്ത്
മാതൃകാ
മത്സ്യബന്ധന
ഗ്രാമങ്ങളുടെ
പ്രവര്‍ത്തനത്തിന്
തുടക്കമിട്ടിട്ടുണ്ടോ;
വിശദമാക്കുമോ
;
(ബി)പ്രസ്തുത
ഗ്രാമങ്ങളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്
; വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)എന്തെല്ലാം
അടിസ്ഥാന
സൌകര്യങ്ങളാണ്
മത്സ്യത്തൊഴിലാളികള്‍ക്കായി
ഗ്രാമങ്ങളില്‍
ഒരുക്കിയിട്ടുള്ളത്
;
(ഡി)ഇതിനായി
എന്തെല്ലാം
കേന്ദ്രസഹായങ്ങള്‍
ലഭ്യമാണ്
; വിശദമാക്കുമോ
? |
*25 |
വനിതാ
ഹെല്‍പ്പ്
ലൈനുകള്‍
ശ്രീ.
വി. പി.
സജീന്ദ്രന്‍
,,
റ്റി.
എന്‍.
പ്രതാപന്‍
,,
ഐ. സി.
ബാലകൃഷ്ണന്‍
,,
പി. എ.
മാധവന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആഭ്യന്തരവും
വിജിലന്‍സും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)എല്ലാ
ജില്ലകളിലും
വനിതാ
ഹെല്‍പ്പ്
ലൈനുകള്‍
രൂപീകരിച്ചിട്ടുണ്ടോ
; വിശദമാക്കുമോ
;
(ബി)ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
ചുമതലകളും
എന്തൊക്കെയാണ്
; വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)ഇവയുടെ
പ്രവര്‍ത്തനം
വിശദീകരിക്കുമോ
;
(ഡി)ഹെല്‍പ്പ്
ലൈനില്‍
ലഭിക്കുന്ന
സന്ദേശങ്ങള്‍ക്കും
പരാതികള്‍ക്കും
പരിഹാരം
കാണാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്
; വിശദമാക്കുമോ
? |
*26 |
മദ്യത്തിന്റെ
ഉപഭോഗം
ശ്രീ.
റോഷി
അഗസ്റിന്‍
ഡോ.
എന്‍.
ജയരാജ്
ശ്രീ.
പി.സി.
ജോര്‍ജ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
തുറമുഖവും
എക്സൈസും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്ത്
മദ്യത്തിന്റെ
ഉപഭോഗം
ഗണ്യമായി
കുറയ്ക്കുന്നതിന്
ക്രിയാത്മകമായ
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)മുന്‍
വര്‍ഷങ്ങളെ
അപേക്ഷിച്ച്
മദ്യത്തിന്റെ
ഉപഭോഗത്തില്‍
കുറവുവരുത്താന്‍
സാധിച്ചുവോ;
ഇതര
സംസ്ഥാനങ്ങളെ
അപേക്ഷിച്ച്
മദ്യോപഭോഗത്തില്‍
കേരളത്തിന്റെ
സ്ഥാനം
എത്രയാണ്;
(സി)മദ്യോപഭോഗം
കുറയ്ക്കുവാനാവശ്യമായ
ബോധവത്ക്കരണ
ക്ളാസ്സുകളും
മറ്റുപരിപാടികളും
എല്ലാ
തലങ്ങളിലേയ്ക്കും
വ്യാപിപ്പിക്കാന്‍
നടപടി
സ്വീകരിക്കുമോ? |
*27 |
വന്യമൃഗങ്ങളുടെ
ആവാസ
സാഹചര്യങ്ങള്‍
ശ്രീ.
പി. കെ.
ബഷീര്‍
,,
പി. ഉബൈദുള്ള
,,
എന്‍.
ഷംസുദ്ദീന്‍
,,
കെ. മുഹമ്മദുണ്ണി
ഹാജി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)വനപ്രദേശത്തോട്
ചേര്‍ന്ന്
ജീവിതം
നയിക്കുന്ന
മനുഷ്യന്
വനത്തിനുള്ളിലെ
വന്യമൃഗങ്ങളില്‍
നിന്നും
നേരിടേണ്ടിവരുന്ന
കഷ്ടനഷ്ടങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വന്യമൃഗങ്ങളെ
വനത്തിനുള്ളില്‍തന്നെ
ഒതുക്കി
നിര്‍ത്തുന്നതിനാവശ്യമായ
സാഹചര്യങ്ങള്‍
സൃഷ്ടിക്കുന്നതിന്
വിദഗ്ദ്ധരുടെ
അഭിപ്രായരൂപീകരണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കാമോ;
(സി)വന്യമൃഗങ്ങളുടെ
സ്വൈരജീവിതത്തിനനുയോജ്യ
സാഹചര്യങ്ങള്‍
നിലനിര്‍ത്തുന്ന
കാര്യത്തില്‍
കാടിനോടു
ചേര്‍ന്നും,
കാടിനുള്ളിലും
ജീവിക്കുന്ന
മനുഷ്യരില്‍
അവബോധം
സൃഷ്ടിക്കുന്നതിനും
വന്യജീവികള്‍
മുഖേനയുണ്ടാകുന്ന
കഷ്ട
നഷ്ടങ്ങളില്‍
നിന്നും
ജനങ്ങളെ
രക്ഷിക്കുന്നതിനും,
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ? |
*28 |
കണ്ണൂര്‍
വിമാനത്താവളം
ശ്രീ.
ഐ. സി.
ബാലകൃഷ്ണന്‍
,,
എ. പി.
അബ്ദുള്ളക്കുട്ടി
,,
വി. റ്റി.
ബല്‍റാം
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
തുറമുഖവും
എക്സൈസും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)കണ്ണൂര്‍
വിമാനത്താവളം
യാഥാര്‍ത്ഥ്യമാക്കാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)വിമാനത്താവളത്തിന്റെ
പരിസ്ഥിതി
പഠനം
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)വിശദമായ
പദ്ധതി
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)വിമാനത്താവളത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ടെണ്ടര്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)കേന്ദ്ര
പ്രതിരോധ
വകുപ്പിന്റെ
അനുമതിയിലുണ്ടായിരുന്ന
നിബന്ധനകളില്‍
സംസ്ഥാന
താല്പര്യത്തിന്
അനുകൂലമായ
ഇളവുകള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ
? |
*29 |
ബാങ്ക്
അക്കൌണ്ട്
വഴിയുള്ള
ആനുകൂല്യങ്ങളുടെ
വിതരണം
ശ്രീ.
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
,,
ഇ. പി.
ജയരാജന്‍
,,
കെ. രാധാകൃഷ്ണന്‍
,,
കെ. വി.
വിജയദാസ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സബ്സിഡികളും
ക്ഷേമപദ്ധതി
ആനുകൂല്യങ്ങളും
ഗുണഭോക്താക്കളുടെ
ബാങ്ക്
അക്കൌണ്ട്
വഴി നല്‍കാനുള്ള
പദ്ധതിയുമായി
മുന്നോട്ടു
പോകാന്‍
ഉദ്ദേശിക്കുന്നുണ്ടോ
; വിശദമാക്കാമോ
;
(ബി)പ്രസ്തുത
പദ്ധതിയുടെ
പ്രാരംഭത്തില്‍
തന്നെ
പ്രയാസങ്ങള്‍
വര്‍ദ്ധിക്കുകയാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)സംസ്ഥാനത്തെ
ബാങ്കുകളിലെ
അവസ്ഥയും
ജീവിതത്തില്‍
ഒരിക്കലും
ബാങ്കില്‍
പോയിട്ടില്ലാത്ത
കുടുംബങ്ങളുടെ
അവസ്ഥയും
പ്രസ്തുത
തീരുമാനമെടുക്കുമ്പോള്‍
പരിഗണിച്ചിരുന്നോ;
എങ്കില്‍
വിശദമാക്കുമോ;
(ഡി)സബ്സിഡികളും
ആനുകൂല്യങ്ങളും
ഘട്ടംഘട്ടമായി
ഈ പദ്ധതി
നടപ്പാക്കുന്നതുവഴി
ഇല്ലാതാകുമോ;
വിശദമാക്കുമോ? |
*30 |
സ്ത്രീ
പീഡന
കേസ്സുകള്‍
കൈകാര്യം
ചെയ്യുന്നതിന്
അതിവേഗ
കോടതികള്‍
ശ്രീ.
കെ. അച്ചുതന്‍
,,
ആര്‍.
സെല്‍വരാജ്
,,
എ. പി.
അബ്ദുള്ളക്കുട്ടി
,,
പി. സി.
വിഷ്ണുനാഥ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്തെ
സ്ത്രീ
പീഡന
കേസ്സുകള്‍
കാര്യക്ഷമമായും
വേഗത്തിലും
നടത്തുന്നതിന്
എന്തെല്ലാമാണ്
ചെയ്യാനുദ്ദേശിക്കുന്നത്
;
(ബി)ഇത്തരം
കേസ്സുകളുടെ
വിചാരണയ്ക്കായി
അതിവേഗ
കോടതികള്‍
രൂപവത്ക്കരിക്കുന്ന
കാര്യം
പരിഗണിക്കുമോ
; വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)എവിടെയെല്ലാമാണ്
പ്രസ്തുത
കോടതികള്‍
സ്ഥാപിക്കാനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ
;
(ഡി)ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
; വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ
? |
<<back |
|
|
|
|
|
|
|
|