Q.
No |
Questions
|
3831
|
കരിമണല്‍
ഖനനം
ശ്രീ.
കെ. അജിത്
(എ)മൈനിംഗ്
ആന്റ്
ജിയോളജി
വകുപ്പില്‍
നിന്നും
കരിമണല്‍
ഖനനത്തിനായി
അനുമതി
നല്കുമ്പോള്
ഖനനം
നടത്തുന്ന
ഭാഗം
മണ്ണിട്ടു
നിരപ്പാക്കണമെന്ന്
നിബന്ധന
നല്‍കിയിട്ടുണ്ടോ;
(ബി)പ്രസ്തുത
നിബന്ധന
നല്കിയിട്ടുണ്ടെങ്കില്
ആയവ
പാലിക്കപ്പെടുന്നുണ്ടോ
എന്ന്
പരിശോധന
നടത്താറുണ്ടോ;
(സി)പരിശോധന
നടത്തുന്നുണ്ടെങ്കില്‍
വൈക്കം
മണ്ഡലത്തിലുള്‍പ്പെട്ട
പഞ്ചായത്തുകളിലെ
പ്രദേശങ്ങളില്‍
ഖനനസ്ഥലത്തെ
കുഴികള്‍
നികത്താതെ
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഇപ്രകാരം
നികത്താതെ
കിടക്കുന്ന
എത്ര
കുഴികള്‍
വീതം
വൈക്കം
മണ്ഡലത്തിലെ
ഓരോ
പഞ്ചായത്തിലും
കണ്ടെത്തിയിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(ഇ)ഇവ
നികത്തുന്നതിന്
എന്തു
നടപടികളാണ്
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
3832 |
മണല്‍
സംഭരണ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
ശ്രീ.
സാജു
പോള്‍
(എ)സംസ്ഥാനത്ത്
മണല്‍
സംഭരണ
കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ബി)നിലവിലുള്ള
സംഭരണ
കേന്ദ്രങ്ങളുടെ
ജില്ല
തിരിച്ചുള്ള
വിവരം
ലഭ്യമാക്കുമോ;
(സി)പ്രസ്തുത
കേന്ദ്രങ്ങളില്‍
ശേഖരിച്ച്
വിതരണം
ചെയ്ത
മണലിന്റെ
വിശദവിവരം
അറിയിക്കുമോ;
(ഡി)അംഗീകാരമില്ലാത്ത
മണല്‍
സംഭരണ
കേന്ദ്രങ്ങള്‍ക്കെതിരെ
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)പുഴമണലും
കരമണലും
കലര്‍ത്തി
വിതരണം
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനായി
മട്ടിക്കല്ല
പൊടിച്ച്
കൃത്രിമ
മണല്‍
നിര്‍മ്മിക്കുന്നതിന്
അനുവാദം
നല്‍കിയിട്ടുണ്ടോ;
(എഫ്)മട്ടിമണല്‍
ഉണ്ടാക്കുന്നതിനും
വില്‍ക്കുന്നതിനും
എതിരെ
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ? |
3833 |
വൈക്കം
നിയോജകമണ്ഡലത്തിലെ
കരിമണല്‍
ഖനനം
ശ്രീ.
കെ. അജിത്
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
വൈക്കം
നിയോജകമണ്ഡലത്തിന്
കീഴിലുള്ള
പ്രദേശങ്ങളില്‍
കരിമണല്‍
ഖനനത്തിന്
അനുമതി
നല്‍കിയിട്ടുണ്ടോ
; എങ്കില്‍
ഓരോ
പഞ്ചായത്തിലും
എത്ര
വീതമെന്ന്
വ്യക്തമാക്കുമോ
;
(ബി)ഇക്കാര്യത്തില്‍
അനുമതി
നല്കുമ്പോള്
പാരിസ്ഥിതിക
ആഘാതം
പരിഗണിക്കാറുണ്ടോ
;
(സി)പരിസ്ഥിതി
സംബന്ധമായി
മറ്റേതെങ്കിലും
വകുപ്പുമായി
മൈനിംഗ്
ആന്റ്
ജിയോളജി
വകുപ്പ്
കൂടിയാലോചിക്കാറുണ്ടോ
;
(ഡി)കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
അനുമതി
നല്കിയ
പ്രദേശങ്ങളില്‍
എവിടെയൊക്കെ
ഇപ്പോഴും
ഖനനം
നടക്കുന്നുണ്ട്
എന്ന്
വ്യക്തമാക്കുമോ
;
(ഇ)ഖനനത്തിന്
അനുമതി
നല്കുമ്പോള്
നിബന്ധനകള്‍
പാലിക്കുന്നുണ്ടോയെന്ന്
പരിശോധിക്കാറുണ്ടോ
;
(എഫ്)വൈക്കം
നിയോജകമണ്ഡലത്തില്‍
ഖനനം
സംബന്ധിച്ച്
നിബന്ധനകള്‍
പാലിക്കാത്തതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ
; എങ്കില്‍
എന്ത്
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ
;
(ജി)ഖനനപ്രദേശങ്ങളില്‍,
പോലീസ്,
റവന്യൂ
വിഭാഗങ്ങളുമായി
ചേര്‍ന്ന്
സംയുക്തപരിശോധനകള്‍
നടത്താറുണ്ടോ
; എങ്കില്‍
കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
വൈക്കം
മണ്ഡലത്തിലെ
പ്രദേശങ്ങളില്‍
നടത്തിയ
പരിശോധനകളെ
സംബന്ധിച്ച്
വ്യക്തമാക്കുമോ
? |
3834 |
കരിങ്കല്‍
ക്വാറികളുടെ
പ്രവര്‍ത്തനം
ശ്രീമതി
കെ. കെ.
ലതിക
(എ)സംസ്ഥാനത്ത്
മണ്ണ്, കരിങ്കല്‍
എന്നിവയുടെ
ഖനനം
സംബന്ധിച്ച്
എന്തെങ്കിലും
ഉത്തരവുകളോ,
മാര്‍ഗനിര്‍ദ്ദേശങ്ങളോ,
സര്‍ക്കുലറുകളോ
പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ
;
(ബി)എങ്കില്‍
ആയവയുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ
;
(സി)കരിങ്കല്‍
ക്വാറികള്‍
നടത്തുന്നതിന്
എത്രപേര്‍ക്ക്
ലൈസന്‍സ്
നല്‍കിയിട്ടുണ്ടെന്നും
അവരുടെ
ജില്ല
തിരിച്ചുള്ള
പേരുവിവരവും
അവര്‍
ഓരോരുത്തരും
സര്‍ക്കാരിലേക്ക്
2011-12 റോയല്‍റ്റി
ഇനത്തില്‍
അടച്ചിട്ടുള്ള
തുകയും
വ്യക്തമാക്കുമോ
? |
3835 |
കൈത്തറി
മേഖലയുടെ
റിവൈവല്‍,
റിഫോം
& റീസ്ട്രക്ച്ചറിംഗ്
പാക്കേജ്
ശ്രീ.
വി. ശശി
(എ)കൈത്തറി
മേഖലയുടെ
റിവൈവല്‍,
റിഫോം
& റീസ്ട്രച്ചറിംഗിനുവേണ്ടി
കേന്ദ്രസര്‍ക്കാര്‍
2011-12-ല്‍
പ്രഖ്യാപിച്ച
3884 കോടി
രൂപയുടെ
പാക്കേജില്‍നിന്നും
കേരളത്തിലെ
കൈത്തറി
വ്യവസായത്തിന്
ഇതുവരെ
എത്ര
കോടി രൂപ
ലഭ്യമാക്കുവാന്‍
കഴിഞ്ഞുവെന്ന്
വെളിപ്പെടുത്താമോ
;
(ബി)നടപ്പ്വര്‍ഷം
എത്ര
കോടി രൂപ
ഈ
പദ്ധതിപ്രകാരം
ലഭ്യമാക്കാനാവുമെന്നാണ്
പ്രതീക്ഷിക്കുന്നത്
; ഏതെല്ലാം
ഇനങ്ങളിലായിട്ടാണ്
ഈ തുക
വിനിയോഗിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
ഇതിനായി
എന്തെല്ലാം
നടപടികള്‍
ഇതിനകം
സ്വീകരിച്ചുവെന്നും
കൂടി
വെളിപ്പെടുത്താമോ
? |
3836 |
കൈത്തറി
മേഖലയിലെ
പ്രതിസന്ധി
ശ്രീ.
കെ. കെ.
നാരായണന്
(എ)ചായത്തിന്റെയും
നൂലിന്റെയും
വില വര്‍ദ്ധനവിന്റെ
ഭാഗമായി
കൈത്തറി
മേഖലയിലുണ്ടായ
പ്രതിസന്ധി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)ഈ
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും
നടപടി
സ്വീകരിക്കുമോ
;
(സി)എങ്കില്‍
ഇതിന്റെ
വിശദാംശം
വെളിപ്പെടുത്താമോ
? |
3837 |
കണ്ണൂര്‍
ഹാന്റ്ലൂം
ഡെവലപ്മെന്റ്
കോര്‍പ്പറേഷന്റെ
വാഹനങ്ങള്‍
ശ്രീ.
പി. റ്റി.
എ. റഹീം
(എ)കണ്ണൂരിലെ
ഹാന്റ്ലൂം
ഡെവലപ്മെന്റ്
കോര്പ്പറേഷന്
വേണ്ടി ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
എത്ര
വാഹനങ്ങള്‍
വാങ്ങിയിട്ടുണ്ട്:
(ബി)
എങ്കില്‍
ഏത്
ആവശ്യത്തിനാണ്
ഈ
വാഹനങ്ങള്‍
ഉപയോഗിക്കുന്നതെന്ന്
അറിയിക്കുമോ?
|
3838 |
കൈത്തറി
ഉല്പന്നങ്ങള്ക്ക്
ഉല്‍സവകാല
റിബേറ്റ്
ശ്രീ.
കെ.കെ.
നാരായണന്
(എ)കൈത്തറി
ഉല്പന്നങ്ങള്ക്ക്
ഉത്സവകാലങ്ങളില്‍
റിബേറ്റ്
അനുവദിച്ച
ഇനത്തില്‍
സഹകരണ
സംഘങ്ങള്‍ക്ക്
എത്ര രൂപ
സര്‍ക്കാര്‍
നല്കുവാനുണ്ട്
എന്ന്
വ്യക്തമാക്കാമോ;
(ബി)ഇത്
നല്‍കുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും
നടപടി
സ്വീകരിക്കുന്നുണ്ടോ;
(സി)എങ്കില്‍
ഇതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ
? |
3839 |
ഹജ്ജ്
നയവുമായി
ബന്ധപ്പെട്ട
സുപ്രീംകോടതി
കേസ്
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)ഹജ്ജ്
നയവുമായി
ബന്ധപ്പെട്ട്
സുപ്രീംകോടതി
പരിഗണിക്കുന്ന
കേസില്‍
കേരളത്തെ
കക്ഷി
ചേര്‍ത്തിട്ടുണ്ടോ;
(ബി)ഇക്കാര്യത്തില്‍
കേരളത്തിന്റെ
അഭിപ്രായം
സ്വരൂപിക്കുന്നതിന്
എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)ഹജ്ജ്
നയവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
കേരളം
സമര്‍പ്പിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ? |
3840 |
ഹജ്ജ്
സബ്സിഡി
നിര്‍ത്തലാക്കണമെന്ന
സുപ്രീംകോടതി
വിധി
ശ്രീ.
അബ്ദുറഹിമാന്
രണ്ടത്താണി
(എ)ഹജ്ജ്
സബ്സിഡി
നിര്‍ത്തലാക്കണമെന്ന
സുപ്രീംകോടതി
വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ഇതുമൂലം
കേരളത്തിലെ
സാധാരണക്കാരായ
ഹാജിമാര്ക്കുണ്ടാകാവുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)സാധാരണ
യാത്രക്കാരില്‍നിന്ന്
വ്യത്യസ്തമായി
ഹജ്ജ്
യാത്രക്കാരില്‍
നിന്ന്
വര്‍ദ്ധിച്ച
ടിക്കറ്റ്
നിരക്കാണ്
എയര്‍
ഇന്ത്യ
ഈടാക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍
സബ്സിഡി
മൂലമുളള
സാമ്പത്തിക
നേട്ടം
ലഭ്യമാകുന്നത്
എയര്‍
ഇന്ത്യയ്ക്കാണെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(ഇ)സബ്സിഡി
നിര്‍ത്തലാക്കുന്ന
സാഹചര്യത്തില്‍
യഥാര്‍ത്ഥ
വിമാന
നിരക്ക്
ഹാജിമാര്‍ക്ക്
ലഭ്യമാക്കുന്നതിലേയ്ക്കായി
ആഗോളതലത്തില്‍
വിമാന
കമ്പനികളുടെ
ഓപ്പണ്‍
ടെണ്ടര്‍
ക്ഷണിക്കാന്‍
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ? |
3841 |
വഖഫ്
ബോര്‍ഡ്
നല്കുന്ന
സ്കോളര്‍ഷിപ്പുകളും
വിവിധ
സാമൂഹ്യക്ഷേമ
പദ്ധതികളും
ശ്രീ.
പി. ഉബൈദുളള
(എ)
1995 -ലെ
വഖഫ്
ആക്ട്
പ്രാബല്യത്തില്‍
വരുന്നതിനുമുമ്പ്
സംസ്ഥാനത്ത്
വഖഫ്
ബോര്‍ഡില്‍
രജിസ്റര്‍
ചെയ്ത
എത്ര
വഖഫുകള്‍
ഉണ്ടായിരുന്നുവെന്ന്
വ്യക്തമാക്കാമോ
;
(ബി)
പ്രസ്തുത
തീയതിയ്ക്ക്
ശേഷം 31.03.2012 വരെ
പുതുതായി
എത്ര
വഖഫുകള്‍
ബോര്‍ഡില്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്
;
(സി)
വഖഫ്
ബോര്‍ഡ്
വഴി
ഇപ്പോള്‍
നടപ്പിലാക്കുന്ന
വിവിധ
സാമൂഹ്യക്ഷേമ
പദ്ധതികളും
അതു
ലഭിക്കുന്നതിനുളള
മാനദണ്ഡങ്ങളും
വിശദീകരിക്കാമോ
;
(ഡി)
ബോര്‍ഡ്
വഴി നല്‍കിവരുന്ന
സ്കോളര്‍ഷിപ്പുകള്‍
മതവിദ്യാര്‍ത്ഥി
കള്‍ക്കും
ലഭ്യമാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ
? |
3842 |
നോളഡ്ജ്
സിറ്റി
ശ്രീ.
ടി. എന്‍.
പ്രതാപന്
,,
തേറമ്പില്‍
രാമകൃഷ്ണന്
,,
പാലോട്
രവി
,,
ഷാഫി
പറമ്പില്‍
(എ)നോളഡ്ജ്
സിറ്റി
സ്ഥാപിക്കാനുളള
പദ്ധതി
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(ബി)വിവരസാങ്കേതിക
വിദ്യയില്‍
സംസ്ഥാനത്തിനുളള
മുന്‍തൂക്കം
പ്രസ്തുത
പദ്ധതിയില്‍
എപ്രകാരം
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)ഏതെല്ലാം
മേഖലക്കാണ്
പ്രസ്തുത
പദ്ധതി
മുഖേന
മുന്നേറ്റം
നടത്താന്‍
കഴിയുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)ഈ
പദ്ധതി
നടപ്പിലാക്കുന്നതിലൂടെ
ഉണ്ടാകുന്ന
തൊഴില്‍
അവസരങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ
? |
3843 |
ഐ.
റ്റി.
കമ്പനികളില്‍
ബയോമെട്രിക്
പഞ്ചിംഗ്
സംവിധാനം
ശ്രീ.
പാലോട്
രവി
,,
സണ്ണി
ജോസഫ്
,,
തേറമ്പില്‍
രാമകൃഷ്ണന്
,,
സി. പി.
മുഹമ്മദ്
(എ)സംസ്ഥാനത്തെ
ഐ. റ്റി.
കമ്പനികളില്‍
ബയോ
മെട്രിക്
പഞ്ചിംഗ്
സംവിധാനം
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)പ്രസ്തുത
സംവിധാനം
നടപ്പിലാക്കാനുണ്ടായ
സാഹചര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)ഇതുകൊണ്ടുള്ള
ഗുണങ്ങള്‍
എന്തൊക്കെയാണെന്നും
ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ? |
3844 |
ഐ.
ടി. സംരംഭങ്ങള്‍ക്ക്
സെസ്സ്
പദവി
ശ്രീ.
ജി. സുധാകരന്
,,
പി. റ്റി.
എ. റഹീം
,,
എസ്. ശര്‍മ്മ
,,
രാജു
എബ്രഹാം
(എ)ഐ.
ടി. സംരംഭങ്ങള്‍ക്ക്
പ്രത്യേക
സാമ്പത്തിക
മേഖലാ
പദവി
ലഭിക്കുന്നത്
കേന്ദ്ര
ഗവണ്മെന്റിന്റെ
എന്തെല്ലാം
വ്യവസ്ഥകള്‍ക്കനുസൃതമായിട്ടാണ്;
വിശദമാക്കുമോ;
(ബി)സെസ്സ്
പദവി
ലഭിച്ച
ഒരു ഐ. ടി.
സ്ഥാപനം
ആ
പ്രോജക്ടിന്റെ
എത്ര
ശതമാനം
എത്ര
സമയത്തിനകം
പ്രാവര്‍ത്തികമാക്കേണ്ടതായിട്ടുണ്ട്;
പ്രോജക്ട്
പൂര്‍ണ്ണമായും
നടപ്പാക്കുന്നതിന്
സമയപരിധിയുണ്ടോ;
വിശദമാക്കുമോ;
(സി)സ്മാര്‍ട്ട്സിറ്റി,
സെസ്സ്
തുടങ്ങിയ
പദവി
ലഭിച്ചതിനുശേഷം
ആദ്യത്തെ
മൂന്ന്, നാല്,
അഞ്ച്
വര്‍ഷങ്ങള്‍ക്കകം
ഓരോ
ഘട്ടത്തിലും
പദ്ധതിപ്രകാരമുള്ള
പ്രവര്‍ത്തനങ്ങളുടെ
എത്രശതമാനം
വീതമാണ്
പൂര്‍ത്തിയാക്കേണ്ടതെന്ന്
വ്യക്തമാക്കുമോ;
(ഡി)സെസ്സ്
വ്യവസ്ഥയനുസരിച്ച്
സ്മാര്‍ട്ട്
സിറ്റിയില്‍
എത്ര
ചതുരശ്ര
അടി
വിസ്തീര്‍ണ്ണമുള്ള
ഐ. ടി.
മന്ദിരം
അഞ്ച്
വര്‍ഷത്തിനകം
പ്രവര്ത്തിപ്പിക്കേണ്ടതായിട്ടുണ്ട്;
ഇതിനായി
എത്രചതുരശ്ര
അടി
വിസ്തീര്‍ണ്ണമുള്ള
മന്ദിരത്തിന്റെ
നിര്‍മ്മാണ
പ്രവൃത്തിയാണ്
ടികോം
ആരംഭിച്ചത്;
വ്യക്തമാക്കുമോ;
(ഇ)സെസ്സ്
പദവി
ലഭിക്കേണ്ടത്
സംബന്ധിച്ച്
ഇപ്പോള്‍
കേന്ദ്ര
ഗവണ്മെന്റിന്
സമര്‍പ്പിച്ച
നിര്‍ദ്ദേശം
എന്താണ്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
അടിസ്ഥാന
പദ്ധതിയില്‍
നിന്നും
വ്യത്യസ്തമായി
എന്തെല്ലാം
മാറ്റങ്ങളാണ്
പുതിയ
നിര്ദ്ദേശത്തിലുള്ളതെന്ന്
വ്യക്തമാക്കുമോ? |
3845 |
ഐ.ടി
വികസന
രംഗത്ത്
നേടിയെടുക്കാനായ
വളര്‍ച്ച
ശ്രീ.
വി.എം.ഉമ്മര്‍
മാസ്റര്‍
''
കെ.എം.
ഷാജി
''
സി. മമ്മൂട്ടി
''
റ്റി.എ.
അഹമ്മദ്
കബീര്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഐ.ടി
വികസന
രംഗത്ത്
നേടിയെടുക്കാനായ
വളര്‍ച്ച
സംബന്ധിച്ച
വിശദവിവരം
നല്‍കാമോ;
(ബി)മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
ഈ
രംഗത്ത്
ഉണ്ടാക്കിയ
പ്രധാന
നേട്ടങ്ങള്‍
എന്തൊക്കെയായിരുന്നു
എന്ന്
വിശദമാക്കാമോ;
(സി)കഴിഞ്ഞ
അഞ്ചു
വര്‍ഷത്തിനിടെ
(2007-08 മുതല്‍
2011-12 വരെ)ഐ.ടി
മേഖലയില്‍
നിന്നുള്ള
പ്രതിവര്‍ഷ
എക്സ്പോര്‍ട്ട്
എത്രയായിരുന്നു
എന്നു
വ്യക്തമാക്കുമോ? |
3846 |
ഐ.ടി.മേഖലയില്‍
നിക്ഷേപം
നടത്തിയ
കമ്പനികള്‍
ശ്രീ.
സി. ദിവാകരന്
ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം ഐ.ടി.മേഖലയില്‍
എന്തു
തുകയുടെ
നിക്ഷേപമുണ്ടായെന്നും
പ്രസ്തുത
നിക്ഷേപം
നടത്തിയ
കമ്പനികള്‍
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ? |
3847 |
എല്ലാ
മണ്ഡലങ്ങളിലും
ഐ.റ്റി.
പാര്‍ക്ക്
ശ്രീ.
മോന്‍സ്
ജോസഫ്
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ടെക്നോപാര്‍ക്കില്‍
എത്ര ഐ.റ്റി
കമ്പനികള്‍
പുതുതായി
പ്രവര്‍ത്തനം
ആരംഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)ഇതിലൂടെ
എത്ര
പേര്‍ക്ക്
തൊഴില്‍
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)എല്ലാ
മണ്ഡലങ്ങളിലും
ഐ.റ്റി
പാര്‍ക്ക്
എന്ന
ലക്ഷ്യം
കൈവരിക്കാന്‍
പദ്ധതികള്‍
ആവിഷ്കരിക്കുമോ;
വിശദാംശം
വെളിപ്പെടുത്താമോ
? |
3848 |
ഐ.ഐ.ഐ.റ്റി.എം.കെ-ന്റെ
പുതിയ
കാമ്പസ്സ്
ശ്രീ.
സി. പി.
മുഹമ്മദ്
,,
അന്‍വര്‍
സാദത്ത്
,,
ഷാഫി
പറമ്പില്‍
,,
ഹൈബി
ഈഡന്
(എ)ഐ.ഐ.റ്റി.എം.കെ
-ന്റെ
പുതിയ
കാമ്പസ്സ്
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)പ്രസ്തുത
കാമ്പസ്സിന്റെ
സവിശേഷതകള്‍
എന്തെല്ലാം;
(സി)പ്രസ്തുത
കാമ്പസ്സിനെ
വിദ്യാഭ്യാസ
ഗവേഷണ
വികസനപരിശീലന
മേഖലകളിലെ
ബിരുദാനന്തര
തലത്തിലുള്ള
മികവുറ്റ
കേന്ദ്രമാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
3849 |
സി.ഡിറ്റിലെ
അശാസ്ത്രീയ
പുനര്‍വിന്യാസം
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)
ഈ സര്‍ക്കാര്‍
അധികാരമേറ്റശേഷം
സി.ഡിറ്റില്‍
എത്ര
പുതിയ
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടെന്നറിയിക്കുമോ
; അവയുടെ
ലിസ്റ്
ലഭ്യമാക്കുമോ;
(ബി)
സി.ഡിറ്റില്‍
നടത്തിയ
അശാസ്ത്രീയമായ
പുനര്‍വിന്യാസം
സി.ഡിറ്റിന്റെ
പ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി
ബാധിച്ചിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
ആയത്
പരിഹരിക്കുന്നതിനുളള
നടപടി
സ്വീകരിക്കുമോ
? |
3850 |
കോഴിക്കോട്
സൈബര്‍
പാര്‍ക്ക്
പദ്ധതി
ശ്രീ.
എളമരം
കരീം
,,
എ. പ്രദീപ്കുമാര്‍
,,
കെ. ദാസന്
,,
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)
കോഴിക്കോട്
സൈബര്‍
പാര്‍ക്ക്
പദ്ധതി
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്
; അതിന്റെ
പ്രവര്‍ത്തനം
അവലോകനം
ചെയ്തിട്ടുണ്ടോ
;
(ബി)
സൈബര്‍
പാര്‍ക്കിനായി
എത്ര
ഹെക്ടര്‍
സ്ഥലം
ഇതിനകം
അക്വയര്‍
ചെയ്തിട്ടുണ്ട്
; അവശേഷിക്കുന്ന
അക്വിസിഷന്‍
എത്ര;
(സി)
സൈബര്‍
പാര്‍ക്കില്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയതും,
ആരംഭിച്ചിട്ടുളളതുമായ
ഐ.ടി
മന്ദിരങ്ങള്‍
എത്ര
ചതുരശ്ര
അടിയാണ് ;
(ഡി)
സൈബര്‍
പാര്‍ക്കിനകത്തെ
യു. എന്‍.
സൈബര്‍
പാര്‍ക്ക്
പദ്ധതി
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്നും
അതിന്റെ
സെസ്
പദവി
ലഭിച്ച
സ്ഥലത്ത്
എത്ര
ചതുരശ്ര
അടി ഐ.ടി
മന്ദിരം
നിര്‍മ്മിക്കാനാണ്
പദ്ധതിയെന്നും
നിര്‍മ്മാണം
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്നും
; എന്നത്തേയ്ക്ക്
പണി പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്നും,
പൂര്‍ത്തിയായാല്‍
എത്രപേര്‍ക്ക്
തൊഴില്‍
ലഭിക്കുമെന്നും
വ്യക്തമാക്കാമോ
;
(ഇ)
കോഴിക്കോട്
സൈബര്‍
പാര്‍ക്കിനുളള
മൊത്തം
അടിസ്ഥാന
സൌകര്യ
പദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടോ
; അവയില്‍
ഏതെല്ലാം
പദ്ധതികളുടെ
പ്രവൃത്തികള്‍
ആരംഭിക്കുകയുണ്ടായി
; വെളളം
വൈദ്യുതി,
റോഡ്
ഇവ
ഉറപ്പാക്കിയിട്ടുണ്ടോ
; വിശദമാക്കാമോ
? |
3851 |
അരീക്കോട്
ഐ.റ്റി.
പാര്‍ക്ക്
ശ്രീ.
പി.കെ.
ബഷീര്‍
(എ)അരീക്കോട്
ഐ.റ്റി.
പാര്ക്കിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍
ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍
ഏതുവരെയായിയെന്നും
വ്യക്തമാക്കുമോ? |
3852 |
പുറക്കാട്
ഐ.റ്റി.
പാര്‍ക്ക്
ശ്രീ.
ജി. സുധാകരന്
(എ)പുറക്കാട്
ഐ.റ്റി.
പാര്‍ക്ക്
തോട്ടപ്പള്ളിയില്‍
ആരംഭിക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)ഐ.റ്റി.
പാര്‍ക്ക്
ആരംഭിക്കുന്നതിന്
ഏതെങ്കിലും
തരത്തിലുള്ള
തടസ്സങ്ങള്‍
ഉണ്ടോ; ഉണ്ടെങ്കില്‍
എന്തെന്ന്
വിശദമാക്കുമോ;
(സി)ഐ.റ്റി.
പാര്‍ക്കിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന്
ആരംഭിക്കുമെന്ന്
അറിയിക്കുമോ? |
<<back |
|