Q.
No |
Questions
|
3456
|
കടല്‍മാര്‍ഗ്ഗം
സ്പിരിറ്റ്
കടത്തും
മനുഷ്യക്കടത്തും
ശ്രീ.
പുരുഷന്‍
കടലുണ്ടി
(എ)
സംസ്ഥാനത്തെ
തീരപ്രദേശങ്ങളില്‍
കടല്‍മാര്‍ഗ്ഗം
വ്യാപകമായി
സ്പിരിറ്റ്
കടത്തും
മനുഷ്യക്കടത്തും
നടക്കുന്നുവെന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്
തടയുന്നതിനായി
സ്വീകരിച്ച
നടപടികളെന്തൊക്കെയെന്ന്
വ്യക്തമാക്കാമോ
? |
3457 |
ദൃശ്യമാധ്യമ
പ്രവര്‍ത്തകര്‍
ജയിലുകളില്‍
പ്രവേശിച്ചത്
സംബന്ധിച്ച്
ശ്രീ.
ജെയിംസ്
മാത്യു
(എ)സംസ്ഥാന
ആഭ്യന്തര
മന്ത്രി
സംസ്ഥാനത്തെ
ജയിലുകള്‍
സന്ദര്‍ശിക്കുമ്പോള്‍
പത്ര-ദൃശ്യമാധ്യമ
പ്രവര്‍ത്തകരെ
ഒപ്പം
കൂട്ടിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
ജയിലുകള്‍
പ്രത്യേക
സുരക്ഷാ
മേഖലയായി
പ്രഖ്യാപിക്കപ്പെട്ട
നിയമം
നിലനില്‍ക്കെ
ജയില്‍
നിയമവും,
ചട്ടവും
ലംഘിച്ച്
ദൃശ്യമാധ്യമ
പ്രവര്‍ത്തകരെ
മന്ത്രിക്കൊപ്പം
ജയിലില്‍
പ്രവേശിപ്പിച്ചത്
വീഴ്ചയായി
കരുതുന്നുണ്ടോ;
വിശദമാക്കുമോ;
(സി)പ്രസ്തുത
വിഷയം
പരിശോധിച്ച്
നടപടികള്‍
സ്വീകരിക്കുമോ
? |
3458 |
ടി.പി.ചന്ദ്രശേഖരന്‍
വധം-രജിസ്റര്‍
ചെയ്ത
കേസുകള്‍
ശ്രീ.എം.ചന്ദ്രന്‍
(എ)ടി.പി.ചന്ദ്രശേഖരന്റെ
വധവുമായി
ബന്ധപ്പെട്ട്
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്
; വ്യക്തമാക്കാമോ
;
(ബി)ഏതൊക്കെയാണ്
കേസുകള്‍
എന്നും
ആരെയൊക്കെയാണ്
പ്രതിചേര്‍ത്തിരിക്കുന്നതെന്നും
വ്യക്തമാക്കാമോ
? |
3459 |
ചന്ദ്രശേഖരന്‍
വധം-ആഭ്യന്തരവകുപ്പുമന്ത്രിയുമായി
ചര്‍ച്ച
ശ്രീ.
എളമരം
കരീം
(എ)ചന്ദ്രശേഖരന്റെ
വധവുമായി
ബന്ധപ്പെട്ട്
2012 മെയ്
5 ന്
കോഴിക്കോട്
ഗവണ്‍മെന്റ്
ഗസ്റ്
ഹൌസില്‍
അന്വേഷണ
ഉദ്യോഗസ്ഥരുമായി
ആഭ്യന്തര
വകുപ്പുമന്ത്രി
ചര്‍ച്ച
നടത്തുകയുണ്ടായോ;
(ബി)അന്നേ
ദിവസം
ആഭ്യന്തര
വകുപ്പുമന്ത്രി
ഗസ്റ്
ഹൌസില്‍
ഏതെല്ലാം
ഉദ്യോഗസ്ഥരുമായി
ചര്‍ച്ച
നടത്തുകയുണ്ടായി;
മന്ത്രിയെ
സന്ദര്‍ശിച്ച
പോലീസ്
ഉദ്യോഗസ്ഥന്മാരുടെ
പേരുകള്‍
വെളിപ്പെടുത്താമോ;
(സി)ഏതെങ്കിലും
എം. എല്‍.
എ
അന്നേ
ദിവസം
ഗസ്റ്
ഹൌസില്‍
ആഭ്യന്തര
വകുപ്പ്
മന്ത്രിയുമായി
ചര്‍ച്ച
നടത്തുകയുണ്ടായോ? |
3460 |
ടി.പി.
ചന്ദ്രശേഖരന്
പോലീസ്
സംരക്ഷണം
ശ്രീമതി
കെ. എസ്.
സലീഖ
(എ)കൊലചെയ്യപ്പെട്ട
ടി.പി.
ചന്ദ്രശേഖരന്റെ
ജീവന്
ഭീഷണി
ഉണ്ടെന്ന്
പോലീസിന്
വിവരം
ലഭിച്ചത്
എപ്പോഴാണ്;
എവിടെനിന്ന്
വിവരം
ലഭിച്ചു;
ചന്ദ്രശേഖരന്‍
ഇക്കാര്യത്തില്‍
കത്ത്
നല്കുകയുണ്ടായോ;
എങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)ചന്ദ്രശേഖരന്
പോലീസ്
സംരക്ഷണം
നല്കാന്
തീരുമാനിച്ചിട്ടും
അദ്ദേഹത്തിന്റെ
വിസമ്മതംമൂലം
അത്
നല്കാന്
കഴിയാതെ
വന്നിട്ടുണ്ടോ;
(സി)പോലീസ്
സംരക്ഷണം
നല്‍കാന്‍
തീരുമാനിച്ചത്
എപ്പോഴായിരുന്നു;
പ്രസ്തുത
വിവരം
അദ്ദേഹത്തെ
ആര്
എപ്പോള്‍
അറിയിച്ചു;
അദ്ദേഹത്തിന്
നല്കിയ
അറിയിപ്പിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ
;
(ഡി)പോലീസ്
സംരക്ഷണത്തിന്
ചന്ദ്രശേഖരന്‍
വിസമ്മതം
അറിയിക്കുകയുണ്ടായോ;
എങ്കില്‍
ആരെ
എപ്പോള്‍
അറിയിച്ചു
എന്ന്
വ്യക്തമാക്കാമോ;
വിസമ്മതം
അറിയിച്ചുകൊണ്ടുള്ള
രേഖയുടെ
പകര്‍പ്പ്
സഭയുടെ
മേശപ്പുറത്ത്
വയ്ക്കാമോ
? |
3461 |
ടി.
പി. ചന്ദ്രശേഖരന്‍
വധത്തെത്തുടര്‍ന്നുള്ള
സംഘര്‍ഷാവസ്ഥ
ശ്രീ.കോലിയക്കോട്
എന്‍.കൃഷ്ണന്‍
നായര്‍
(എ)ടി.പി.ചന്ദ്രശേഖരന്‍
വധത്തെത്തുടര്‍ന്ന്
സംഘര്‍ഷാവസ്ഥയുണ്ടെന്നുളള
പോലീസ്
ഇന്റലിജന്‍സ്
റിപ്പോര്‍ട്ട്
പരിഗണിച്ചാണ്
ഒഞ്ചിയം
മേഖലയില്‍
നിരോധനഉത്തരവ്
പുറപ്പെടുവിച്ചതെന്ന
വാര്‍ത്ത
ശരിയാണോ ;
(ബി)നിരോധനാജ്ഞയ്ക്കുശേഷവും
പ്രസ്തുത
മേഖലയില്‍
വ്യാപകമായി
ആക്രമണ
സംഭവങ്ങളുണ്ടായി
എന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിരുന്നോ
;
(സി)സ്ഥലത്തെ
സംഘര്‍ഷാവസ്ഥ
പരിഹരിക്കുന്നതിന്
സമാധാനയോഗം
വിളിച്ചുചേര്‍ത്തില്ലെങ്കില്‍
അത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ
? |
3462 |
ടി.
പി. വധം
കേന്ദ്രആഭ്യന്തര
സഹമന്ത്രിയുടെ
പ്രസ്താവന
ശ്രീ.
എളമരം
കരീം
ടി.
പി. ചന്ദ്രശേഖരന്‍
വധത്തെത്തുടര്‍ന്ന്
കേന്ദ്ര
ആഭ്യന്തര
സഹമന്ത്രി
ശ്രീ. മുല്ലപ്പള്ളി
രാമചന്ദ്രന്‍
സംഭവവുമായി
ബന്ധപ്പെട്ട്
നടത്തിയ
പ്രസ്താവനകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ
?
|
3463 |
ഒഞ്ചിയത്തെ
ആക്രമണം
ശ്രീ.
കെ. ദാസന്‍
ടി.പി.
ചന്ദ്രശേഖരന്‍
വധത്തെതുടര്‍ന്ന്
ഒഞ്ചിയത്തും
സമീപപ്രദേശങ്ങളിലും
ഉണ്ടായ
ആക്രമണങ്ങളില്‍
വീടും
വസ്തുക്കളും
തകര്‍ന്നവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കാന്‍
നടപടികള്‍
സ്വീകരിക്കുമോ? |
3464 |
ടി.പി.
ചന്ദ്രശേഖരന്‍
വധം
മാധ്യമങ്ങളുടെ
നിയമവിരുദ്ധ
റിപ്പോര്‍ട്ടിംഗ്
ശ്രീ.
വി.ചെന്താമരാക്ഷന്‍
(എ)അന്വേഷണത്തിലിരിക്കുന്ന
കേസ്സുകളില്‍
ശേഖരിക്കുന്ന
മൊഴികളും
വിവരങ്ങളും
മാധ്യമങ്ങള്‍ക്ക്
നല്‍കുന്നതി
നെതിരെ
സുപ്രീംകോടതിയും,
ഹൈക്കോടതിയും
പുറപ്പെടുവിച്ചിട്ടുള്ള
വിധികളിലെ
നിര്‍ദ്ദേശങ്ങള്‍ക്ക്
വിരുദ്ധമായിട്ടാണ്
ചന്ദ്രശേഖരന്‍
വധക്കേസിന്റെ
അന്വേഷണവുമായി
ബന്ധപ്പെട്ട
റിപ്പോര്‍ട്ടുകള്‍
എന്ന
കാര്യം
പരിഗണിച്ചിട്ടുണ്ടോ;
(ബി)തെറ്റായ
റിപ്പോര്‍ട്ടുകള്‍
പോലീസിനെ
ഉദ്ധരിച്ചുകൊണ്ട്
മാധ്യമങ്ങളില്‍
വരുന്നത്,
സത്യസന്ധവും
നീതിപൂര്‍വ്വവുമായ
അന്വേഷണത്തിന്
ദോഷകരമായി
വരുമെന്നകാര്യം
അന്വേഷണസംഘം
പരിഗണി
ച്ചിട്ടുണ്ടോ? |
3465 |
ചന്ദ്രശേഖരന്‍
വധം-മൊഴികള്‍
ശ്രീ.
എളമരം
കരീം
(എ)ടി.
പി. ചന്ദ്രശേഖരന്‍
വധകേസ്സില്‍
അന്വേഷണസംഘം
അന്വേഷണത്തിന്റെ
ഭാഗമായി
എത്രപേരില്‍
നിന്നും
മൊഴികള്‍
എടുക്കുകയുണ്ടായി;
കസ്റഡിയില്‍
എടുത്ത്
ചോദ്യം
ചെയ്യപ്പെട്ടവരെത്ര;
(ബി)മൊഴികളും
ചോദ്യം
ചെയ്യലിന്റെ
ഭാഗമായി
ലഭിച്ച
വിവരങ്ങളും
ബന്ധപ്പെട്ട
കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇനിയും
കോടതിയില്‍
സമര്‍പ്പിക്കാത്ത
മൊഴികളും
ചോദ്യം
ചെയ്യലുകളില്‍
ലഭിച്ച
വിവരങ്ങളും
ആരുടേതൊക്കെയാണ്;
ആയത്
കോടതിയില്‍
യഥാസമയത്ത്
സമര്‍പ്പിക്കാത്തത്
എന്തുകൊണ്ടാണ്? |
3466 |
ചന്ദ്രശേഖരന്‍
വധം - പ്രതികളും
കുറ്റപത്രവും
ശ്രീ.
എ. കെ.
ബാലന്‍
(എ)ടി.
പി. ചന്ദ്രശേഖരന്‍
വധവുമായി
ബന്ധപ്പെട്ട്
അറസ്റു
ചെയ്ത
എത്ര
പേരെ
ചോദ്യം
ചെയ്തു; കുറ്റപത്രം
കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(എ)
ചന്ദ്രശേഖരനെ
വധിക്കാനെത്തിയവര്‍
സഞ്ചരിച്ച
വാഹന
ത്തിന്റെ
രജിസ്റേര്‍ഡ്
ഉടമസ്ഥന്‍
ആരായിരുന്നു;
ഇദ്ദേഹത്തെ
പോലീസ്
ചോദ്യം
ചെയ്തിട്ടുണ്ടോ;
ഇദ്ദേഹത്തിന്റെ
മൊഴി
രേഖപ്പെടുത്തിയിട്ടുണ്ടോ
? |
3467 |
ടി.
പി. ചന്ദ്രശേഖരന്റെ
പോസ്റുമോര്‍ട്ടം
റിപ്പോര്‍ട്ട്
ശ്രീ.
എളമരം
കരീം
(എ)2012
മെയ് 5-ാം
തീയതി
കോഴിക്കോട്
മെഡിക്കല്‍
കോളേജില്‍
വച്ച് ടി.
പി. ചന്ദ്രശേഖരന്റെ
പോസ്റ്റുമോര്‍ട്ടം
നടക്കുകയുണ്ടായോ;
(ബി)അന്നേ
ദിവസം
ആഭ്യന്തര
വകുപ്പുമന്ത്രി
പോസ്റുമോര്‍ട്ടം
റിപ്പോര്‍ട്ട്
തയ്യാറാക്കിയ
മെഡിക്കല്‍
കോളേജ്
സന്ദര്‍ശിച്ചിരുന്നുവോ;
(സി)ടി.
പി. ചന്ദ്രശേഖരന്റെ
പോസ്റ്മോര്‍ട്ടം
റിപ്പോര്‍ട്ട്
തയ്യാറാക്കിയത്
ആരൊക്കെയായിരുന്നു? |
3468 |
ടി.പി.
ചന്ദ്രശേഖരന്‍
വധക്കേസില്‍
അറസ്റ്
ചെയ്തശേഷം
വിട്ടയച്ചവര്‍
ശ്രീ.എ.എ.
അസീസ്
,,
കോവൂര്‍
കുഞ്ഞുമോന്‍
ടി.പി.
ചന്ദ്രശേഖരന്‍
വധക്കേസുമായി
ബന്ധപ്പെട്ട്
പോലീസ്
ചോദ്യം
ചെയ്തശേഷം
വിട്ടയച്ചവര്‍
ആരൊക്കെയാണെന്നും
ഇപ്പോള്‍
കസ്റഡിയിലുള്ളവര്‍
ആരൊക്കെയാണെന്നും
വ്യക്തമാക്കുമോ
? |
3469 |
ഒഞ്ചിയത്തെ
ആക്രമണസംഭവങ്ങള്‍
മൂലം
നാശനഷ്ടങ്ങള്‍
ശ്രീ.
എം. ചന്ദ്രന്‍
ചന്ദ്രശേഖരന്‍
വധത്തെതുടര്‍ന്ന്
ഒഞ്ചിയത്തുണ്ടായ
ആക്രമണസംഭവങ്ങളുമായി
ബന്ധപ്പെട്ട്
രജിസ്റര്‍
ചെയ്യപ്പെട്ട
കേസുകളുടെ
അന്വേഷണം
ഏതുവരെയായി;
പ്രതികളെ
പിടികൂടിയോ? |
3470 |
അരിയില്‍
അക്രമസംഭവങ്ങളെ
തുടര്‍ന്ന്
വീടുവിട്ടുപോയവര്‍
ശ്രീ.
ഇ. പി.
ജയരാജന്‍
(എ)തളിപ്പറമ്പ്
അരിയില്‍
പ്രദേശത്ത്
ഉണ്ടായ
ആക്രമണ
സംഭവങ്ങളെ
തുടര്‍ന്ന്
പ്രസ്തുത
പ്രദേശത്ത്
നിന്നും
എത്ര
കുടുംബങ്ങള്‍
വീട്
വിട്ടുപോയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)വീട്
വിട്ട്
പോയവര്‍
ആരൊക്കെയാണെന്നും
അവരുടെ
ജീവനും
സ്വത്തിനും
സംരക്ഷണം
നല്‍കുന്നതിനും
അവരെ
വീടുകളിലേക്ക്
തിരികെ
കൊണ്ടുവരുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നും
വ്യക്തമാക്കുമോ? |
3471 |
ശ്രീ.പി.പി.
രാമകൃഷ്ണന്റെ
വീട്ടിലെ
പോലീസ്
അതിക്രമം
ശ്രീ.ജെയിംസ്
മാത്യു
(എ)2012
മെയ് 31
ന് സി.പി.ഐ
(എം) ഏരിയാ
കമ്മിറ്റി
അംഗവും
മാഹി
സ്വദേശിയുമായ
പി.പി.
രാമകൃഷ്ണന്റെ
വീട്ടില്‍
പോലീസ്
അതിക്രമിച്ച്
കയറി
വീട്ടുസാധനങ്ങളും
മറ്റും
നശിപ്പിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അന്വേഷണങ്ങളുടെ
ഭാഗമായി
നിയമാനുസൃതമായ
നടപടികള്‍
സ്വീകരിക്കാതെ
ഇത്തരത്തില്‍
പ്രവര്‍ത്തിക്കുന്ന
പോലീസുകാര്‍ക്കെതിരെ
നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കുമോ
? |
3472 |
കണ്ണൂര്‍
കുണ്ടേരിപൊയിലിലെ
പോലീസ്
അതിക്രമം
ശ്രീ.സി.
കൃഷ്ണന്‍
(എ)കണ്ണൂര്‍
ജില്ലയിലെ
കുണ്ടേരിപൊയിലില്‍
പോലീസ്
ഭീകരത
സൃഷ്ടിക്കുകയും,
സി.പി.ഐ.(എം)
മാലൂര്‍
ഈസ്റ്
ലോക്കല്‍
സെക്രട്ടറി
ചമ്പാടന്‍
ജനാര്‍ദ്ദനന്‍,
ഡി.വൈ.എഫ്.ഐ.
മാലൂര്‍
വില്ലേജ്
സെക്രട്ടറി
കെ. സതീശന്‍
എന്നിവരുടെ
വീടുകളില്‍
അതിക്രമിച്ചു
കയറി
നാശനഷ്ടങ്ങള്‍
വരുത്തുകയും
വീട്ടിലുള്ളവരെ
പീഡിപ്പിക്കുകയും
ചെയ്ത
സംഭവം
സംബന്ധിച്ച്
അന്വേഷിക്കുമോ;
(ബി)ഈ
സംഭവത്തിനുത്തരവാദിയായ
പോലീസുകാര്‍
ആരൊക്കെയാണ്;
ആര്‍ക്കെങ്കിലും
എതിരെ
നടപടി
സ്വീകരിക്കുകയുണ്ടായോ;
(സി)പ്രസ്തുത
സംഭവം
സംബന്ധിച്ച്
ലഭിച്ച
പരാതികളിന്മേല്‍
എന്ത്
നടപടി
സ്വീകരിച്ചു
? |
3473 |
പോലീസ്
സംരക്ഷണം
ശ്രീമതി.
കെ.എസ്.സലീഖ
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സംസ്ഥാനത്ത്
ജീവന്
ഭീഷണി
ഉണ്ടെന്നറിഞ്ഞ
രാഷ്ട്രീയ
പ്രവര്‍ത്തകരില്‍
ആര്‍ക്കെങ്കിലും,
പോലീസ്
സംരക്ഷണം
നല്കാന്
തീരുമാനിച്ചിട്ടും
ഭീഷണി
നേരിടുന്നയാളുടെ
വിസമ്മതം
മൂലം അത്
നല്കാന്
കഴിയാതെ
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പ്രസ്തുത
വ്യക്തി
ആരാണെന്ന്
അറിയിക്കുമോ
? |
3474 |
ജീവനു
ഭീഷണിയുളള
രാഷ്ട്രീയ
പ്രവര്‍ത്തകര്‍ക്ക്
പോലീസ്
സംരക്ഷണം
ശ്രീ.
രാജു
എബ്രഹാം
(എ)
ഈ സര്‍ക്കാരിന്റെ
കാലത്ത്
സംസ്ഥാനത്തെ
രാഷ്ട്രീയ
പ്രവര്‍ത്തകരില്‍
ജീവനു
ഭീഷണി
ഉണ്ടെന്നറിഞ്ഞ
ആര്‍ക്കെങ്കിലും
പോലീസ്
സംരക്ഷണം
നല്കാന്
തീരുമാനിച്ചിട്ടും
ഭീഷണി
നേരിടുന്നയാളുടെ
വിസമ്മതം
മൂലം അത്
നല്കാന്
കഴിയാതെ
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതാര്‍ക്കാണെന്ന്
വെളിപ്പെടുത്തുമോ
;
(ബി)
ജീവന്
ഭീഷണി
ഉളളതായി
പോലീസ്
മനസ്സിലാക്കിയ
തെപ്പോഴായിരുന്നു;
ആരെയാണ്
അത്
അറിയിച്ചതെന്ന്
വ്യക്തമാക്കുമോ
; അത്
സംബന്ധിച്ച്
ഏതെങ്കിലും
പോലീസ്
സ്റേഷനില്‍
പരാതി
ലഭിക്കുകയുണ്ടായോ
; മുഖ്യമന്ത്രിയോടോ
മറ്റേതെങ്കിലും
മന്ത്രിമാരോടോ
നേരില്‍
പറയുകയുണ്ടായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
എപ്പോഴാണെന്ന്
അറിയിക്കുമോ? |
3475 |
സി.ആര്‍.പി.സി.
164 പ്രകാരം
രേഖപ്പെടുത്തിയ
മൊഴി
ശ്രീ.എസ്.രാജേന്ദ്രന്‍
(എ)ചന്ദ്രശേഖരന്
വധക്കേസുമായി
ബന്ധപ്പെട്ട്
2012 ജൂണ്‍
ആദ്യ
ആഴ്ചയില്‍
ക്രിമിനല്‍
നിയമനടപടി
ചട്ടങ്ങളിലെ
164-ാം
വകുപ്പ്
പ്രകാരം
നാദാപുരം
ഒന്നാം
ക്ളാസ്
മജിസ്ട്രേട്ട്
മുമ്പാകെ
ആരുടെയെല്ലാം
മൊഴി
രേഖപ്പെടുത്തുകയുണ്ടായെന്ന്
വിശദമാക്കാമോ
;
(ബി)ഇപ്രകാരം
മൊഴി
രേഖപ്പെടുത്തുന്നതിന്
മുന്‍പ്
അന്വേഷണത്തിന്റെ
ഭാഗമായി
പോലീസ്
ഇവരെ
കസ്റഡിയില്‍
എടുത്തിട്ടുണ്ടായിരുന്നുവോ
; എങ്കില്‍
ആരെയൊക്കെ
എപ്പോഴെല്ലാമെന്നും
ഏത് കേസ്
അന്വേണവുമായി
ബന്ധപ്പെട്ടുകൊണ്ടെന്നും
വ്യക്തമാക്കാമോ
? |
3476 |
അന്വേഷണത്തിലിരിക്കുന്ന
കേസുകളിലെ
മൊഴികള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിലെ
നിയമസാധുത
ശ്രീ.
ബി. ഡി.
ദേവസ്സി
(എ)
ക്രിമിനല്‍
കേസ്
അന്വേഷണം
തുടങ്ങി
കോടതി
യിലെത്തുന്നത്
വരെ
അന്വേഷണ
വിവരങ്ങളും,
കേസിലെ
സാക്ഷികളുടെയും
കസ്റഡിയിലുളളവരുടെയും
മൊഴികളും
മാധ്യമങ്ങളിലൂടെ
വരുന്നത്
കോടതി
യലക്ഷ്യമായി
കണക്കാക്കുമോ;
വ്യക്തമാക്കുമോ;
(ബി)
ആയത്
തടയേണ്ടത്
സര്‍ക്കാരിന്റെയും
ഉദ്യോഗസ്ഥ
രുടെയും
ഉത്തരവാദിത്വമാണോ;
ഇത്
സംബന്ധിച്ച
നിലപാട്
വ്യക്തമാക്കുമോ
;
(സി)
ഇത്
സംബന്ധിച്ച
കോടതിവിധികള്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ
? |
3477 |
പോലീസ്
കസ്റഡിയിലെ
പീഡനം
ശ്രീ.
എ. കെ.
ബാലന്‍
,,
എളമരം
കരീം
ശ്രീമതി
കെ. കെ.
ലതിക
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)പോലീസ്
കസ്റഡിയില്‍
പ്രതികള്‍
പീഡിപ്പിക്കപ്പെട്ട
എത്ര
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;
(ബി)സംസ്ഥാനത്തെ
പോലീസ്
സ്റേഷനുകളില്‍
നടക്കുന്ന
കസ്റഡി-പീഡന
സംഭവങ്ങളെയും
അപരിഷ്കൃതമായ
ചോദ്യം
ചെയ്യലുകളേയും
കുറിച്ച്
അന്വേഷിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(സി)പോലീസ്
മൂന്നാംമുറയെ
ആശ്രയിക്കുന്നതിനാല്‍
കേസന്വേഷണം
ക്രൂരവും
നിന്ദ്യവുമാകുകയും
സംശയത്തിന്റെ
പേരില്‍
പിടിക്കപ്പെട്ട
നിരപരാധികള്‍
മാനസിക
സംഘര്‍ഷങ്ങളിലാകുകയും
ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)പോലീസ്
കസ്റഡിയിലുള്ള
വ്യക്തികളുടെ
മനുഷ്യാവകാശങ്ങളെ
മാനിക്കാതെയുള്ള
പോലീസ്
നടപടികള്‍
ഒഴിവാക്കാന്‍
നടപടി
സ്വീകരിക്കുമോ? |
3478 |
കൊലപാതകകേസുകളില്‍
പീഡനത്തിലൂടെ
തെളിവ്
ശേഖരണം
ശ്രീ.
എളമരം
കരീം
,,
എസ്. ശര്‍മ്മ
,,
കെ. വി.വിജയദാസ്
ശ്രീമതി
കെ. കെ.
ലതിക
(എ)സംസ്ഥാനത്ത്
പോലീസ്
അന്വേഷണത്തിലിരിക്കുന്ന
ചില
കൊലപാതക
കേസുകളില്‍
ശാസ്ത്രീയമായ
അന്വേഷണത്തിലൂടെ
സത്യം
പുറത്തുകൊണ്ടുവരുന്നതിനു
പകരം, തെറ്റായ
തെളിവ്
ശേഖരണം
നടക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ശാരീരികവും
മാനസികവുമായ
പീഡനങ്ങളും
ഭീഷണിയും
ഉപയോഗിച്ച്
നിര്‍ബന്ധിതമായി
മൊഴികള്‍
പറയിപ്പിച്ചുകൊണ്ട്
ചോദ്യം
ചെയ്യലിനുള്ള
അവകാശം
ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക്
വഴങ്ങി
പോലീസ്
ദുരുപയോഗം
ചെയ്തു
വരുന്നത്
തടയാന്‍
നടപടി
സ്വീകരിക്കുമോ;
(സി)അതിരുകടന്ന
ഇത്തരം
നടപടികള്‍ക്ക്
പോലീസ്
അന്വേഷണസംഘത്തെ
സമ്മര്‍ദ്ദത്തിലാക്കുന്ന
അധികാര
കേന്ദ്രങ്ങള്‍
ഏതൊക്കെയാണെന്ന്
പരിശോധിക്കുമോ? |
3479 |
പൊതുയോഗങ്ങളിലെ
പ്രസംഗം-കേസുകളുടെ
വിശദവിവരം
ശ്രീ.
ജെയിംസ്
മാത്യു
(എ)അന്വേഷണങ്ങളുടെ
ഭാഗമായി
പോലീസ്
കസ്റഡിയിലിരിക്കുന്നവര്‍ക്ക്
നേരെ
പ്രാകൃതമായ
രീതിയില്‍
മൂന്നാംമുറ
പ്രയോഗിച്ച
സംഭവങ്ങള്‍
സംബന്ധിച്ച്
പൊതുയോഗങ്ങളില്‍
പ്രസംഗിച്ചതിനും
പത്രസമ്മേളനം
നടത്തിയതിനുമെതിരെ
പൊതുപ്രവര്‍ത്തകരായ
ആരുടെയെങ്കിലും
പേരില്‍
കേസ്
എടുത്തിട്ടുണ്ടോ;
(ബി)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
ഏതെല്ലാം
സംഭവം
സംബന്ധിച്ച്
ആരെല്ലാം
നടത്തിയ
പരാമര്‍ശങ്ങള്‍ക്കെതിരെ
പോലീസ്
കേസെടുത്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)എങ്കില്‍
ഏതെല്ലാം
പൊതുപ്രവര്‍ത്തകര്‍ക്കെതിരെയാണ്
കേസ്
എടുത്തിട്ടുള്ളതെന്നും
അത്
ഏതെല്ലാം
സ്റേഷനുകളിലാണെന്നും
ചുമത്തിയിട്ടുള്ള
കുറ്റങ്ങളും
വകുപ്പും
സഹിതം
വിശദവിവരം
ലഭ്യമാക്കുമോ? |
3480 |
ആഭ്യന്തര
വകുപ്പ്
മന്ത്രിയുടെ
ഔദ്യോഗിക
പരിപാടികള്‍
ശ്രീ.
എളമരം
കരീം
(എ)
2012 മെയ് 5,
6 തീയതികളില്‍
ആഭ്യന്തര
വകുപ്പ്
മന്ത്രിയുടെ
ഔദ്യോഗിക
പരിപാടികള്‍
എന്തെല്ലാ
മായിരുന്നു;
പ്രസ്തുത
തീയതികളില്‍
അദ്ദേഹം
ഏതെല്ലാം
സ്ഥലങ്ങള്‍
സന്ദര്‍ശിക്കുകയുണ്ടായി;
(ബി)
കോഴിക്കോട്
മെഡിക്കല്‍
കോളേജ്
ആശുപത്രി
സന്ദര്‍ശിക്കുകയുണ്ടായോ;
എങ്കില്‍
അത്
എന്നായിരുന്നു;
പ്രസ്തുത
സന്ദര്‍ശനം
ഔദ്യോഗികമായിരുന്നോ;
എങ്കില്‍
എന്തായിരുന്നു
സന്ദര്‍ശന
ഉദ്ദേശ്യം
? |
3481 |
നന്ദാവനം
എ. ആര്‍.
ക്യാമ്പിലെ
വെടിവയ്പ്
ശ്രീ.
പി. റ്റി.
എ. റഹിം
,,
രാജു
എബ്രഹാം
,,
വി. ശിവന്‍കുട്ടി
,,
ആര്‍.
രാജേഷ്
(എ)നന്ദാവനം
പോലീസ് എ.
ആര്‍.
ക്യാമ്പില്‍
ഗണ്‍മാന്‍
വെടിയുതിര്‍ത്ത്
ഭീകരാന്തരീക്ഷം
സൃഷ്ടിച്ചത്
സംബന്ധിച്ച
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)ക്യാമ്പിലെ
ജീവനക്കാരും
ഗണ്‍മാനുമായുണ്ടായ
വാക്ക്
തര്‍ക്കത്തിനിടയില്‍
ഗണ്‍മാന്‍
എത്ര
പ്രാവശ്യം
വെടിവെച്ചു;
സംഭവത്തില്‍
ആര്‍ക്കെങ്കിലും
പരിക്ക്
പറ്റുകയുണ്ടായോ;
രണ്ടു
പേര്‍
അത്ഭുതകരമായി
രക്ഷപ്പെടുകയായിരുന്നു
എന്നറിയുന്നത്
ശരിയാണോ;
(സി)സംഭവത്തെ
തുടര്‍ന്ന്
പൊലീസ്
കേസ്
രജിസ്റര്‍
ചെയ്ത്
അന്വേഷണം
നടത്തുകയുണ്ടായോ;
ഇല്ലെങ്കില്‍
കാരണമെന്ത്;
(ഡി)സംസ്ഥാന
മന്ത്രിസഭയിലെ
ഏത്
മന്ത്രിയുടെ
ഗണ്‍മാനാണ്
വെടിയുതിര്‍ത്തത്;
വിശദമാക്കാമോ;
ഗണ്‍മാന്‍
ഇപ്പോഴും
സര്‍വ്വീസിലുണ്ടോ? |
3482 |
അഴിമതി
തടയുന്നതിന്
വിജിലന്‍സ്
വകുപ്പിന്റെ
കര്‍മ്മപദ്ധതികള്‍
ശ്രീ.
കെ. അച്ചുതന്‍
,,
വി.ഡി.
സതീശന്‍
,,
വി. റ്റി.
ബല്‍റാം
,,
വര്‍ക്കല
കഹാര്‍
(എ)അഴിമതി
തടയുന്നതിന്
വിജിലന്‍സ്
വകുപ്പ്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത്;
(ബി)ഇതിനായി
വിവിധ
വകുപ്പുകളിലെ
വിജിലന്‍സ്
വിഭാഗങ്ങളെ
ഏകോപിപ്പിക്കുന്ന
കാര്യം
പരിഗണിക്കുമോ;
(സി)എങ്കില്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ? |
3483 |
സൈബര്‍
കുറ്റകൃത്യങ്ങള്‍
ശ്രീ.വി.പി.
സജീന്ദ്രന്‍
,,
എ.പി.
അബ്ദുള്ളക്കുട്ടി
,,
ഐ.സി.
ബാലകൃഷ്ണന്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
(എസ്ത്രീകള്‍ക്കു
നേരെയുള്ള
സൈബര്‍
കുറ്റകൃത്യങ്ങള്‍
തടയാന്‍
നിയമം
കൊണ്ടുവരുന്ന
കാര്യം
ആലോചനയിലുണ്ടോ;
വിശദമാക്കുമോ;
(ബി)എങ്കില്‍
പൊതുസ്ഥലങ്ങളിലും
തൊഴിലിടങ്ങളിലും
സ്ത്രീകളുടെ
അന്തസ്സും
സ്വകാര്യതയും
നിയമപരമായി
സംരക്ഷിക്കാന്‍
എന്തെല്ലാം
വ്യവസ്ഥകളാണ്
പ്രസ്തുത
നിയമത്തില്‍
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്;
(സി)എന്തെല്ലാം
ശിക്ഷകളാണ്
നിയമത്തില്‍
വ്യവസ്ഥ
ചെയ്യാനുദ്ദേശിക്കുന്നത്;
(ഡി)പ്രസ്തുത
നിയമം
നടപ്പിലാക്കുന്നതിന്
മുന്‍പ്
എല്ലാ
വിഭാഗം
ജനങ്ങളില്‍
നിന്നും
അഭിപ്രായ
ശേഖരണം
നടത്തുമോ;
വിശദമാക്കുമോ
? |
3484 |
മൊബൈല്‍
ഫോണ്‍
ചോര്‍ത്തല്‍
ശ്രീ.
പി. ഉബൈദുളള
(എ)സംസ്ഥാനത്തെ
മൊബൈല്‍
ഫോണ്‍
കമ്പനികളില്‍
നിന്നും
ഫോണ്‍
കോളുകളുടെ
വിവരം
വ്യാപകമായി
ചോരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രധാനപ്പെട്ട
കേസുകള്‍
അന്വേഷിക്കുന്ന
പോലീസ്
ഉദ്യോഗസ്ഥരുടെയും
മാധ്യമ
പ്രവര്‍ത്തകരുടെയും
ഫോണ്‍
നമ്പരുകളും
കോളുകളും
ചോര്‍ത്തപ്പെടുന്നതായുളള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)പ്രസ്തുത
പരാതികളുടെ
അടിസ്ഥാനത്തില്‍
പോലീസ്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(ഡി)മൊബൈല്‍
ഫോണ്‍
സേവനദാതാക്കളായ
കമ്പനികളുടെ
ഉദ്യോഗസ്ഥരെ
നിരീക്ഷിക്കുന്നതിനും
വിവരങ്ങള്‍
ചോത്തുന്നവര്‍ക്കെതിരെ
കര്‍ശന
നടപടിയെടുക്കുന്നതിനും
തയ്യാറാകുമോ? |
3485 |
ഷാഡോ
പോലീസ്
ശ്രീ.
കെ.വി.അബ്ദുള്‍
ഖാദര്‍
(എ)തിരുവനന്തപുരം
സിറ്റിയിലെ
മികച്ച
പോലീസുകാരെ
ഉള്‍പ്പെടുത്തി
രൂപം നല്‍കിയ
ഷാഡോ
പോലീസ്
സംഘത്തെ
പിരിച്ചുവിട്ടു
എന്നവാര്‍ത്ത
ശരിയാണോ;
(ബി)എങ്കില്‍
എന്തുകൊണ്ടാണ്
പ്രസ്തുത
സംഘത്തെ
പിരിച്ചുവിട്ടതെന്ന്
വ്യക്തമാക്കാമോ;
(സി)ഷാഡോ
പോലീസിന്റെ
പ്രവര്‍ത്തനത്തെക്കുറിച്ച്
സര്‍ക്കാരിന്റെ
അഭിപ്രായമെന്താണ്;
(ഡി)സംസ്ഥാനത്തെ
എല്ലാ
നഗരങ്ങളിലും
ഷാഡോ
പോലീസ്
സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടി
സ്വീകരിക്കുമോ? |
3486 |
പോലീസിന്റെ
വാഹന
പരിശോധന
ശ്രീ.
കെ. അജിത്
(എ)പോലീസുകാരുടെ
വാഹനപരിശോധനയില്‍
കാലോചിതമായി
എന്തെങ്കിലും
മാറ്റങ്ങള്‍
പുതിയതായി
വരുത്തിയിട്ടുണ്ടോ;
(ബി)വാഹനപരിശോധന
നടത്തുന്ന
ഉദ്യോഗസ്ഥര്‍
വാഹനത്തിനടുത്ത്
ചെന്ന്
പരിശോധിക്കണമെന്ന
നിര്‍ദ്ദേശം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(സി)പല
സ്ഥലങ്ങളിലും
ഈ
ഉത്തരവ്
പാലിക്കപ്പെടുന്നില്ല
എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)വാഹനപരിശോധനയുടെ
പേരില്‍
പൊതുജനങ്ങള്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാകാതിരിക്കാന്‍
ആവശ്യമായ
നിര്‍ദ്ദേശം
പോലീസിന്
നല്‍കുമോ? |
3487 |
കണ്ണൂര്‍
ജില്ലയിലെ
മണല്‍കൊള്ള
ശ്രീ.റ്റി.വി.
രാജേഷ്
(എ)കണ്ണൂര്‍
ജില്ലയിലെ
മാടായി
മാട്ടൂല്‍
ഗ്രാമപഞ്ചായത്തിലെ
കടലോരത്ത്
അനധികൃതമായി
നടത്തുന്ന
മണല്‍കൊള്ള
ആഭ്യന്തര
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
പ്രദേശത്ത്
പോലീസുകാരുടെ
നീക്കത്തെക്കുറിച്ച്
മൊബൈല്‍
ഫോണില്‍
വിവരം
കൈമാറുന്ന
മണല്‍
മാഫിയക്കെതിരെ
നടപടി
സ്വീകരിക്കുമോ;
(സി)ഇതുമായി
ബന്ധപ്പെട്ട്
ആരെയെങ്കിലും
അറസ്റു
ചെയ്യുകയോ
വാഹനം
കസ്റഡിയിലെടുക്കുകയോ
ചെയ്തിട്ടുണ്ടോ;
(ഡി)മണല്‍
മാഫിയക്കെതിരെ
എന്തൊക്കെ
നടപടികളാണ്
പോലീസ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
? |
3488 |
കടല്‍
കൊലക്കേസ്
ശ്രീ.
പുരുഷന്‍
കടലുണ്ടി
(എ)കടല്‍ക്കൊലക്കേസില്‍
റിമാന്‍ഡിലുള്ള
ഇറ്റാലിയന്‍
സൈനികരുടെ
മേല്‍
ചുമത്തിയിരുന്ന
‘സുവ’നിയമപ്രകാരമുള്ള
കുറ്റങ്ങള്‍
ഒഴിവാക്കണമെന്ന്
സംസ്ഥാന
സര്‍ക്കാര്‍
വിചാരണക്കോടതിയെ
അറിയിച്ചതായുള്ള
വാര്‍ത്ത
ശരിയാണോ;
(ബി)പ്രസ്തുത
കേസില്‍
പ്രതികള്‍ക്കെതിരെ
ചുമത്തിയ
‘സുവ’
നിയമപ്രകാരമുള്ള
കുറ്റങ്ങള്‍
ഒഴിവാക്കുന്നത്
വിചാരണ
വേളയില്‍
സംസ്ഥാനത്തിന്റെ
വാദങ്ങള്‍ക്ക്
ഏതെങ്കിലും
തരത്തില്‍
സഹായകരമാകുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ; |
3489 |
കടല്‍ക്കൊലകേസ്
പ്രതികള്‍ക്ക്
ജാമ്യം
ശ്രീ.
രാജു
എബ്രഹാം
(എ)കടല്‍ക്കൊലക്കേസില്‍
റിമാന്‍ഡിലായിരുന്ന
ഇറ്റാലിയന്‍
നൈസികരുടെ
ജാമ്യാപേക്ഷയില്‍
സംസ്ഥാന
സര്‍ക്കാര്‍
സ്വീകരിച്ച
നിലപാട്
വ്യക്തമാക്കാമോ
;
(ബി)കോടതിയില്‍
ജാമ്യാപേക്ഷയെ
സര്‍ക്കാര്‍
എതിര്‍ത്തിരുന്നോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാ
ക്കാമോ
;
(സി)പ്രതികള്‍ക്കെതിരെ
ചുമത്തിയിരുന്ന
സുവനിയമപ്രകാരമുള്ള
കുറ്റങ്ങള്‍
ഒഴിവാക്കിയത്മൂലം
അവര്‍ക്ക്
ജാമ്യം
ലഭിച്ചുവെന്ന
ആക്ഷേപത്തിന്മേല്‍
സര്‍ക്കാരിന്റെ
നിലപാട്
വ്യക്തമാക്കാമോ
? |
3490 |
കടലിലെ
കൊല - ഇറ്റാലിയന്‍
സര്‍ക്കാരിന്റെ
കരാര്‍
ശ്രീ.
കെ. സുരേഷ്
കുറുപ്പ്
(എ)കടലില്‍
കൊല
ചെയ്യപ്പെട്ട
മത്സ്യത്തൊഴിലാളികളുടെ
കുടുംബങ്ങളുമായി
ഇറ്റാലിയന്‍
സര്‍ക്കാര്‍
ഉണ്ടാക്കിയ
കരാറിനെതിരെ
സംസ്ഥാന
സര്‍ക്കാര്‍
അപ്പീല്‍
നല്‍കാത്തതിനെ
സുപ്രീം
കോടതി
വിമര്‍ശിച്ചതായുള്ള
വാര്‍ത്ത
ശരിയാണെന്ന
അഭിപ്രായമുണ്ടോ;
(ബി)അപ്പീല്‍
സമര്‍പ്പിക്കാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ? |
3491 |
മാറാട്
കലാപം - കമ്മീഷന്‍
റിപ്പോര്‍ട്ട്
ശ്രീ.
പി. റ്റി.
എ. റഹീം
(എ)
മാറാട്
കലാപം
സംബന്ധിച്ച്
ജോസഫ്
തോമസിനെ
കമ്മീഷനായി
നിയമിച്ചിരുന്നുവോ
;
(ബി)
പ്രസ്തുത
കമ്മീഷന്റെ
റിപ്പോര്‍ട്ട്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എം. സി.
മായിന്‍ഹാജി,
പഞ്ചായത്ത്
മെമ്പറായിരുന്ന
മൊയ്തീന്‍കോയ
എന്നിവര്‍ക്ക്
കൊലപാതകം
സംബന്ധിച്ച്
നേരത്തേ
അറിവുണ്ടായിരുന്നു
എന്ന
കമ്മീഷന്റെ
പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കില്‍
കുറ്റകൃത്യത്തെ
സംബന്ധിച്ച്
അറിവുണ്ടായിട്ടും
മറച്ചുവച്ചതിന്റെ
പേരില്‍
പ്രസ്തുത
വ്യക്തികള്‍ക്കെതിരെ
കേസ്
എടുക്കാതിരുന്നതിനുള്ള
കാരണമെന്താണെന്ന്
വിശദമാക്കാമോ
? |
3492 |
നാദാപുരം
കേസ്
അന്വേഷണ
പുരോഗതി
ശ്രീ.
ഇ. കെ.
വിജയന്‍
(എ)നാദാപുരം
പോലീസ്
സ്റേഷനില്‍
രജിസ്റര്‍
ചെയ്ത 582/10 നമ്പര്‍
കേസിന്റെ
അന്വേഷണ
ചുമതല
ഇപ്പോള്‍
ആര്‍ക്കാണ്
എന്ന്
വ്യക്തമാക്കാമോ;
(ബി)പ്രസ്തുത
കേസിന്റെ
അന്വേഷണത്തില്‍
കാലതാമസം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇതുവരെ
അറസ്റ്
ചെയ്തവരുടെ
പേരും, മേല്‍വിലാസവും
അറിയിക്കാമോ;
ഇവര്‍ക്ക്
ഏതെങ്കിലും
സംഘടനകളുമായി
ബന്ധമുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏതെന്ന്
വ്യക്തമാക്കാമോ;
(ഡി)പ്രസ്തുത
കേസിന്റെ
ഇതുവരെയുള്ള
അന്വേഷണ
പുരോഗതി
വിശദമാക്കാമോ? |
3493 |
പോലീസിലെ
കുറ്റവാളികള്‍
ശ്രീ.
പി. എ.
മാധവന്‍
,,
വി. ഡി.
സതീശന്‍
,,
ലൂഡി
ലൂയിസ്
,,
എം. എ.
വാഹീദ്
(എ)പോലീസ്
സേനയില്‍
കുറ്റവാളികളുടെ
എണ്ണം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
നിയമന
സമയത്ത്
ക്രിമിനല്‍
കേസ്സുള്ളവരെ
സര്‍വ്വീസില്‍
എടുക്കാതിരിക്കാന്‍
നടപടി
സ്വീകരിക്കുമോ;
(ബി)ഇതിനായി
എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്? |
3494 |
പോലീസ്
ഉദ്യോഗസ്ഥരിലെ
ക്രിമിനലുകളുടെ
ലിസ്റ്
ശ്രീ.
പി. തിലോത്തമന്‍
(എ)പോലീസ്
ഉദ്യോഗസ്ഥരിലെ
ക്രിമിനലുകളുടെ
ലിസ്റ്
തയ്യാറാക്കി
കോടതിക്ക്
സമര്‍പ്പിച്ചിട്ടുള്ളത്
ഏത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)കോടതിക്ക്
സമര്‍പ്പിച്ച
പ്രസ്തുത
ലിസ്റില്‍
ഉള്‍പ്പെടുത്തേണ്ടിയിരുന്നിട്ടും
മന:പൂര്‍വ്വം
ഒഴിവാക്കപ്പെട്ട
ആരെങ്കിലും
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)നിലവിലുള്ള
പോലീസ്
ഉദ്യോഗസ്ഥരില്‍
ക്രിമിനല്‍
കേസില്‍
ശിക്ഷിക്കപ്പെട്ടവര്‍,
ക്രിമിനല്‍
കേസില്‍
പ്രതികളാക്കപ്പെട്ടവര്‍,
പൊതുജനങ്ങളുടെ
പരാതിയുടെ
അടിസ്ഥാനത്തില്‍
കുറ്റവാളികള്‍
എന്നു
കാണുന്നവര്‍,
പോലീസിന്റെ
സൂക്ഷ്മ
നിരീക്ഷണത്തില്‍
കുഴപ്പക്കാരാണെന്ന്
കാണുന്നവര്‍
എന്നിങ്ങനെ
വേര്‍തിരിച്ച്
തയ്യാറാക്കിയ
ഒരു
ലിസ്റ്
ലഭ്യമാക്കുമോ? |
3495 |
കോഡൂര്‍
പഞ്ചായത്തിലെ
പ്രദേശങ്ങള്‍
മലപ്പുറം
പോലീസ്
സ്റേഷന്‍
പരിധിയിലാക്കാന്‍
നടപടി
ശ്രീ.
പി. ഉബൈദുള്ള
(എ)
മലപ്പുറം
മണ്ഡലത്തിലെ
കോഡൂര്‍
പഞ്ചായത്തില്‍പ്പെട്ട
ഉമ്മത്തൂര്‍,
പരുവമണ്ണ,
മുണ്ടക്കോട്,
പെരിങ്ങോട്ടുപുലം
പ്രദേശങ്ങള്‍
മലപ്പുറം
പോലീസ്
സ്റേഷന്‍
പരിധിയിലേക്ക്
മാറ്റണമെന്നാവശ്യപ്പെട്ട്
നല്‍കിയ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
വിഷയത്തില്‍
എന്തെല്ലാം
തുടര്‍
നടപടികള്‍
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കുമോ? |
3496 |
അങ്കമാലിയില്‍
ഒരു
ട്രാഫിക്
പോലീസ്
സ്റേഷന്‍
ശ്രീ.ജോസ്
തെറ്റയില്‍
(എ)2006-2012
കാലയളവില്‍
അങ്കമാലി,
കാലടി,നെടുമ്പാശ്ശേരി
സര്‍ക്കിള്‍
സ്റേഷനുകളുടെ
കീഴില്‍
ഐ.പി.സി.
279,337,338, 304 (എ) തുടങ്ങിയ
വിവിധ
വകുപ്പുകള്‍
പ്രകാരം
എത്ര
വാഹന
അപകടങ്ങളും
മറ്റ്
ട്രാഫിക്
കുറ്റകൃത്യങ്ങളും
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)ഈ
മൂന്നു
സര്‍ക്കിള്‍
സ്റേഷനുകളിലേയും
വാഹനാപകടങ്ങളുടെയും
ട്രാഫിക്
കുറ്റകൃത്യങ്ങളുടെയും
ബാഹുല്യം
കണക്കിലെടുത്ത്
എം.സി
റോഡും
ദേശീയപാതയും
സംഗമിക്കുന്ന
അങ്കമാലിയില്‍
ഒരു
ട്രാഫിക്
പോലീസ്
സ്റേഷന്‍
ആരംഭിക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
3497 |
ചാരുംമൂട്
പോലീസ്
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍
ആഫീസ്
ശ്രീ.
ആര്‍.
രാജേഷ്
മാവേലിക്കര
മണ്ഡലത്തില്‍
ചാരുംമൂട്
കേന്ദ്രീകരിച്ച്
പോലീസ്
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍
ആഫീസ്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ? |
3498 |
നഗരൂരില്‍
പോലീസ്
സ്റേഷന്‍
ശ്രീ.
ബി. സത്യന്‍
(എ)നഗരൂര്‍
കേന്ദ്രമായി
ഒരു
പോലീസ്
സ്റേഷന്‍
ആരംഭിക്കുവാനുള്ള
പദ്ധതി
പരിഗണനയിലുണ്ടോ;
(ബി)ഉണ്ടെങ്കില്‍
പ്രസ്തുത
പദ്ധതിയുടെ
ഇപ്പോഴത്തെ
അവസ്ഥ
എന്താണെന്നും
അതു
സംബന്ധിച്ച
ഫയലിന്റെ
നമ്പരും
എത്രയാണെന്നും
വിശദമാക്കാമോ;
(സി)പുതിയ
പോലീസ്
സ്റേഷന്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡം
വിശദമാക്കാമോ;
(ഡി)തദ്ദേശസ്വയംഭരണ
സ്ഥാപനം
കെട്ടിടം
ലഭ്യമാക്കിയാല്‍
പോലീസ്
സ്റേഷന്‍
അനുവദിക്കുന്നതിന്
പരിഗണന
നല്‍കുമോ
? |
3499 |
ചാത്തന്നൂര്‍
എ. സി.
പി. ഓഫീസിന്
കെട്ടിടം
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)കൊല്ലം
ജില്ലയിലെ
ചാത്തന്നൂര്‍
പൊലീസ്
സ്റേഷന്‍
പ്രവര്‍ത്തിക്കുന്ന
കോമ്പൌണ്ടില്‍
എത്രസെന്റ്
ഭൂമിയാണ്
ആഭ്യന്തര
വകുപ്പിന്
സ്വന്തമായുളളത്;
പ്രസ്തുത
സ്ഥലത്ത്
ഇപ്പോള്‍
ഏതൊക്കെ
ഓഫീസുകളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)നിലവിലുളള
പൊലിസ്
സ്റേഷനും
അനുബന്ധ
കെട്ടിടവും
എന്നാണ്
നിര്‍മ്മിക്കപ്പെട്ടിട്ടുളളത്;
ഇവിടെ
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്ന
ഓഫീസുകള്‍ക്ക്
സ്ഥലസൌകര്യക്കുറവ്
ഉണ്ടെന്നുളള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍
ചാത്തന്നൂരില്‍
പുതുതായി
അനുവദിച്ച
എ. സി.
പി. ഓഫീസിന്
ഉള്‍പ്പെടെ
പുതിയ
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ? |
3500 |
ഉപ്പള
ആസ്ഥാനമായി
പോലീസ്
സ്റേഷന്‍
ശ്രീ.
പി.ബി.
അബ്ദുള്‍
റസാക്
(എ)കാസര്‍ഗോഡ്
ജില്ലയെ
സംസ്ഥാന
അതിര്‍ത്തി
പ്രദേശമെന്ന
പരിഗണന
നല്‍കി
ഉപ്പള
ആസ്ഥാനമായി
പോലീസ്
സ്റേഷന്‍
അനുവദിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
പോലീസ്
സ്റേഷന്‍
ആരംഭിക്കുന്നതിന്
സത്വര
നടപടി
സ്വീകരിക്കുമോ? |
<<back |
next page>>
|