Q.
No |
Questions
|
3413
|
തീവ്രവാദ
പ്രവര്‍ത്തനങ്ങള്‍
ശ്രീമതി.
ഗീതാ
ഗോപി
(എ)സംസ്ഥാനത്ത്
തീവ്രവാദ
പ്രവര്‍ത്തനങ്ങള്‍
നടത്തിയതിന്റെ
പേരില്‍
ഇതുവരെ
എത്ര
പേരെ
അറസ്റ്
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)കേരളത്തില്‍
തീവ്രവാദ
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുവെന്ന
വിവരം
സംസ്ഥാന
സര്‍ക്കാരിനെ
കേന്ദ്ര
സര്‍ക്കാരോ
മറ്റേതെങ്കിലും
സര്‍ക്കാര്‍
ഏജന്‍സികളോ
അറിയിച്ചിരുന്നോ;
(സി)തീവ്രവാദ
പ്രവര്‍ത്തനങ്ങള്‍
കണ്ടെത്താന്‍
പുതുതായി
എന്തെങ്കിലും
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
? |
3414 |
മാവോയിസ്റുകളുടെ
പ്രവര്‍ത്തനം
ശ്രീ.
കെ.എന്‍.എ.
ഖാദര്‍
,,
പി.കെ.
ബഷീര്‍
,,
കെ. മുഹമ്മദുണ്ണി
ഹാജി
(എ)സമീപ
സംസ്ഥാനങ്ങളില്‍
സജീവമായ
മാവോയിസ്റുകളുടെ
പ്രവര്‍ത്തനം
സംസ്ഥാനാതിര്‍ത്തിക്കുള്ളിലേയ്ക്കും
വ്യാപിപ്പിക്കാനുള്ള
ശ്രമം
നടക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ
ഭീഷണിയെ
ഏതുവിധത്തില്‍
നേരിടാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)സാമാന്യ
ജീവിതസാഹചര്യങ്ങളും
സാമൂഹ്യനീതിയും
ലഭ്യമാകാത്ത
മേഖലകളിലെ
ജനങ്ങളും
ചൂഷണ
വിധേയരാകുന്ന
ആദിവാസി
ഗോത്ര
വിഭാഗങ്ങളും
മാവോയിസ്റ്
പ്രവര്‍ത്തകരുടെയും
സമാന
സംഘടനകളുടെയും
കപട
വാഗ്ദാനങ്ങളില്‍
കുടുങ്ങി,
നിയമവിരുദ്ധ
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുന്ന
സ്ഥിതിവിശേഷം
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)സര്‍ക്കാര്‍
ആവിഷ്ക്കരിച്ചു
നടപ്പാക്കുന്ന
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
ശരിയായവിധം
ഈ
മേഖലകളില്‍
നടക്കാത്തതുമൂലം
നിയമവിരുദ്ധ
മനോഭാവം
ഇവര്‍ക്കിടയില്‍
വളരാന്‍
കാരണമാകുന്നകാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഇ)ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
സന്തുലിതമായവിധം
എല്ലാ
പ്രദേശങ്ങളിലും
ഫലപ്രദമായി
നടപ്പാക്കുന്നതിന്
കാര്യക്ഷമമായ
മോണിറ്ററിംഗ്
സംവിധാനം
ഏര്‍പ്പെടുത്തി
നിലവിലെ
സാഹചര്യം
മാറ്റിയെടുക്കാന്‍
മറ്റുവകുപ്പുകളുമായി
ചേര്‍ന്ന്
നടപടി
സ്വീകരിക്കുമോ? |
3415 |
വയനാട്ടില്‍
മാവോയിസ്റുകളുടെ
സാന്നിദ്ധ്യം
ശ്രീ.
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
(എ)വയനാട്ടില്‍
മാവോയിസ്റുകള്‍
സജീവമാണെന്നും
കേരള-കര്‍ണ്ണാടക
അതിര്‍ത്തിയില്‍
സ്വാധീനം
ഉറപ്പിക്കാന്‍
മാവോയിസ്റുകള്‍
ശ്രമിക്കുന്നതായുമുള്ള
കേന്ദ്ര
ആഭ്യന്തര
സഹമന്ത്രിയുടെ
പാര്‍ലമെന്റിലെ
വെളിപ്പെടുത്തല്‍
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(ബി)ഇതേത്തുടര്‍ന്ന്
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ
? |
3416 |
വ്യത്യസ്ത
മതത്തില്‍പ്പെട്ട
യുവതീ-യുവാക്കള്‍ക്ക്
പൊതുസ്ഥലത്ത്
സംസാരിക്കുന്നതിന്
വിലക്ക്
ശ്രീ.സി.
കൃഷ്ണന്‍
(എ)വ്യത്യസ്ത
മതത്തില്‍പ്പെട്ട
യുവതീ-യുവാക്കള്‍ക്ക്
പൊതു
സ്ഥലത്ത്
പരസ്യമായി
സംസാരിച്ചുകൂട
എന്ന
വിലക്ക്,
സംസ്ഥാനത്തിന്റെ
വിവിധ
സ്ഥലങ്ങളില്‍
ഇന്‍ഡ്യന്‍
യൂണിയന്‍
മുസ്ളീം
ലീഗിന്റെയും
എന്‍.ഡി.എഫ്.ന്റെയും
പ്രവര്‍ത്തകര്‍
നടപ്പാക്കിവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
വിലക്ക്
മാനിക്കാതെ
വന്നതിനെ
തുടര്‍ന്നുണ്ടായ
സംഭവവുമായി
ബന്ധപ്പെട്ട്
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്;
ആര്‍ക്കെല്ലാം
എന്തിനു
എതിരെ
കേസ്
രജിസ്റര്‍
ചെയ്തതെന്ന്
വ്യക്തമാക്കാമോ
? |
3417 |
ജനമൈത്രീ
പദ്ധതി
വകയിരുത്തിയ
തുക
ശ്രീ.എം.
ഹംസ
(എ)ജനമൈത്രീ
പദ്ധതി
എന്നാണ്
ആരംഭിച്ചത്;
(ബി)പ്രസ്തുത
പദ്ധതി
വ്യാപിപ്പിക്കുന്നതിനായി
ഈ വര്‍ഷം
എത്ര
തുകയാണ്
വകയിരുത്തിയിരിക്കുന്നത്;
പ്രസ്തുത
തുക
പര്യാപ്തമാണോ;
അല്ലെങ്കില്‍
തുക വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിഗണിക്കുമോ;
വിശദാംശം
ലഭ്യമാക്കാമോ? |
3418 |
പോലീസ്
നവീകരണ
പ്രവര്‍ത്തനങ്ങള്‍
- ചെലവഴിച്ച
തുക
ശ്രീ.കെ.
അജിത്
(എ)പോലീസ്
നവീകരണ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട്
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷം
കേരളത്തില്‍
ആകെ എത്ര
തുക
ചെലവഴിച്ചു
എന്ന്
വ്യക്തമാക്കുമോ;
(ബി)പോലീസിനെ
നവീകരിക്കുന്നതുമായി
ബന്ധപ്പെട്ട്
കോട്ടയം
ജില്ലയില്‍
ആകെ
എന്ത്
തുക
ചെലവഴിച്ചു
എന്നും
അതില്‍
വൈക്കം
നിയോജക
മണ്ഡലത്തിലെ
പോലീസ്
സ്റേഷനുകള്‍ക്കും,
സര്‍ക്കിളുകള്‍ക്കും
ലഭ്യമാക്കിയ
സൌകര്യങ്ങള്‍
എന്തൊക്കെയെന്നും
വ്യക്തമാക്കുമോ;
(സി)പോലീസിന്റെ
നവീകരണവുമായി
ബന്ധപ്പെട്ട്
കുറ്റകൃത്യങ്ങള്‍
കണ്ടുപിടിക്കുന്നതിലോ
തടയുന്നതിലോ
പുരോഗതിയുണ്ടായിട്ടുള്ളതായി
അനുഭവപ്പെട്ടിട്ടുണ്ടോ;
(ഡി)പോലീസിന്റെ
നവീകരണത്തില്‍
ജനമൈത്രീ
സ്റേഷനുകള്‍ക്ക്
പ്രത്യേക
പരിഗണന
എന്തെങ്കിലും
നല്‍കിയിട്ടുണ്ടോ
? |
3419 |
കണ്ണൂര്‍
ജില്ലയില്‍
നിന്നും
സ്ഫോടക
വസ്തുക്കള്‍
ശ്രീ.കെ.
മുഹമ്മദുണ്ണി
ഹാജി
(എ)ടി.പി.
ചന്ദ്രശേഖരന്റെ
വധത്തിന്
ശേഷം
കണ്ണൂര്‍
ജില്ലയില്‍
നിന്നും
സ്ഫോടക
വസ്തുക്കള്‍
പിടിച്ചെടുത്തിട്ടുണ്ടോ;
(ബി)എങ്കില്‍
ഏതെല്ലാം
സ്ഥലങ്ങളില്‍
നിന്നാണ്
സ്ഫോടക
വസ്തുക്കള്‍
പിടികൂടിയത്;
(സി)ഇതിന്റെ
പേരില്‍
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തു; എത്രപേരെ
അറസ്റ്
ചെയ്തു; വ്യക്തമാക്കുമോ;
(ഡി)സ്ഫോടക
വസ്തുക്കള്‍
കണ്ടെത്തുന്നതിനുള്ള
റെയ്ഡുകള്‍
തുടരുന്നതിന്
നടപടി
സ്വീകരിക്കുമോ
?
|
3420 |
വ്യാജമുദ്രപത്ര
നിര്‍മ്മാണം
ആവര്‍ത്തിക്കാതിരിക്കാന്‍
നടപടി
ശ്രീ.
എസ്. ശര്‍മ്മ
,,
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
,,
വി. ചെന്താമരാക്ഷന്‍
,,
സി. കൃഷ്ണന്‍
(എ)സംസ്ഥാനത്ത്
ഉണ്ടായ
വ്യാജമുദ്രപത്ര
നിര്‍മ്മാണം
സംബന്ധിച്ച
കേസിന്റെ
അന്വേഷണം
ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ
;
(ബി)ഇതുമായി
ബന്ധപ്പെട്ട്
എത്ര
പേര്‍
അറസ്റിലായിട്ടുണ്ട്
;
(സി)അന്വേഷണം
മറ്റ്
സംസ്ഥാനങ്ങളിലേയ്ക്കും
വ്യാപിപ്പിച്ചിട്ടുണ്ടോ? |
3421 |
കാര്യക്ഷമമായ
ട്രാഫിക്
വിഭാഗം
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
,,
കെ. ശിവദാസന്‍
നായര്‍
,,
ഹൈബി
ഈഡന്‍
കെ.
മുരളീധരന്‍
(എ)സംസ്ഥാനത്തെ
ട്രാഫിക്ക്
വിഭാഗത്തെ
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)ഈ
രംഗത്ത്
മികച്ച
സേവനം
നടത്തുന്ന
പോലീസുകാര്‍ക്ക്
അവാര്‍ഡ്
ഏര്‍പ്പെടുത്തുന്നകാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
? |
3422 |
റോഡ്
നിയമങ്ങള്‍
ശ്രീ.
കെ. ശിവദാസന്‍
നായര്‍
റോഡ്
നിയമങ്ങള്‍
കര്‍ശനമായി
പാലിക്കപ്പെടുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
നല്‍കാമോ? |
3423 |
കായംകുളം
പട്ടണത്തിലെ
ഗതാഗതകുരുക്ക്
ശ്രീ.
സി. കെ.
സദാശിവന്‍
കായംകുളം
പട്ടണത്തിലെ
വര്‍ദ്ധിച്ചുവരുന്ന
ഗതാഗതകുരുക്ക്
ഒഴിവാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
? |
3424 |
പോലീസ്
സ്റേഷനുകളില്‍
പിടിച്ചിട്ടിരിക്കുന്ന
വാഹനങ്ങള്‍
സില്‍ക്കിന്
നല്‍കണമെന്ന
ഉത്തരവ്
ശ്രീ.കെ.
കുഞ്ഞമ്മത്
മാസ്റര്‍
(എ)പല
കേസുകളുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തെ
പോലീസ്
സ്റേഷനുകളില്‍
കണ്ട്കെട്ടിയതും
പിടിച്ചിട്ടിരിക്കുന്നതുമായ
വാഹനങ്ങള്‍
സ്റീല്‍
ഇന്‍ഡസ്ട്രിയല്‍
കേരള
ലിമിറ്റഡി
(സില്‍ക്ക്)
ന്
നല്‍കണമെന്ന
ഉത്തരവ്
പുറത്തിറങ്ങിയിട്ടുണ്ടോ;
(ബി)ഈ
ഉത്തരവ്
മറികടന്ന്
പല
പോലീസ്
സ്റേഷനുകളിലും
പിടിച്ചിട്ടിരിക്കുന്ന
വാഹനങ്ങള്‍
ഉടന്‍
ലേലം
ചെയ്യുന്നതിനുള്ള
അറിയിപ്പ്
വന്നതായുള്ള
വാര്‍ത്തയെക്കുറിച്ച്
ഏതെങ്കിലും
വിധത്തിലുള്ള
അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ
? |
T3425 |
കായംകുളത്തെ
സദാചാര
പോലീസ്
അക്രമം
ശ്രീ.
സി. കെ.
സദാശിവന്‍
(എ)ഹൃദയസംബന്ധമായ
അസുഖത്തെത്തുടര്‍ന്ന്
ശസ്ത്രക്രിയയ്ക്ക്
വിധേയനായിട്ടുള്ള
യുവാവിനെ
കായംകുളത്ത്
സദാചാര
പോലീസ്
ചമഞ്ഞ്
ക്രൂരമായി
മര്‍ദ്ദിക്കുകയും
പ്രസ്തുത
ദൃശ്യങ്ങള്‍
എം. എം.
എസ്. വഴി
പ്രചരിപ്പിക്കുകയും
ചെയ്ത
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ
വിഷയത്തില്‍
എന്ത്
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)മര്‍ദ്ദനമേറ്റ
പ്രസ്തുത
യുവാവിന്റെ
തുടര്‍
ചികിത്സാ
ചെലവുകള്‍
സര്‍ക്കാര്‍
വഹിക്കുമോ? |
3426 |
കായംകുളത്തെ
സദാചാര
പോലീസിന്റെ
അക്രമ
സംഭവം
ശ്രീ.
ആര്‍.
രാജേഷ്
(എ)സദാചാര
പോലീസ്
ചമഞ്ഞ്
നൂറനാട്
പണയില്‍
നസ്രത്ത്
ഭവനില്‍
വിജിത്ത്
വിന്‍സന്റിനെ
കായംകുളത്ത്
വച്ച്
മര്‍ദ്ദിച്ച
സംഭവത്തിലെ
പ്രതികളെ
അറസ്റ്
ചെയ്തിട്ടുണ്ടോ;
ഇതുമായി
ബന്ധപ്പെട്ട്
എന്തൊക്കെ
നടപടികളാണ്
പോലീസ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)ഏതൊക്കെ
വകുപ്പുകള്‍
പ്രകാരമാണ്
പ്രസ്തുത
കേസ്
രജിസ്റര്‍
ചെയ്തിട്ടുള്ളത്;
(സി)പ്രതികള്‍ക്ക്
തീവ്രവാദ
ബന്ധമുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)പ്രസ്തുത
കേസിലെ
ആക്രമണത്തിനിരയായ
വ്യക്തി
രോഗിയാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)ഹൃദ്രോഗിയായ
വിജിത്തിന്റെ
ചികിത്സയ്ക്ക്
ആവശ്യമായ
തുക സര്‍ക്കാര്‍
അനുവദിക്കുമോ
? |
3427 |
കണ്ണൂര്‍
ജില്ലയിലെ
സദാചാരപോലിസ്
അക്രമം
ശ്രീ.
സി. കൃഷ്ണന്‍
(എ)കണ്ണൂര്‍
ജില്ലയില്‍
ഇന്ത്യന്‍
യൂണിയന്‍
മുസ്ളിം
ലീഗിനും,
എന്‍.ഡി.എഫിനും
സ്വാധീനമുള്ള
ചില
മേഖലകളില്‍
സദാചാര
പോലീസിന്റെ
അതിക്രമങ്ങള്‍
വര്‍ദ്ധിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)സദാചാര
പോലീസ്
നടത്തിയ
നിയമവിരുദ്ധ
നടപടിക്കെതിരെ
കണ്ണൂര്‍
ജില്ലയില്‍
ഇതിനകം
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്
; കേസിലെ
പ്രതികള്‍
ആരെല്ലാം
; എത്രപേരെ
അറസ്റ്
ചെയ്യുകയുണ്ടായി
; ഇനിയും
അറസ്റ്
ചെയ്യാനുള്ളത്
ആരെയെല്ലാം
? |
3428 |
അരീക്കോട്
ഇരട്ടക്കൊലക്കേസ്
ശ്രീ.വി.
ചെന്താമരാക്ഷന്‍
(എ)അരീക്കോട്
ഇരട്ടക്കൊലക്കേസ്സിന്റെ
അന്വേഷണ
സംഘത്തില്‍
ഉള്ളവര്‍
ആരെല്ലാമാണ്;
പേര്
വിവരങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)ഇതിനകം
എത്രപേരെ
പോലീസ്
കസ്റഡിയില്‍
എടുത്തു;
(സി)മുഖ്യമന്ത്രിയും,
ആഭ്യന്തര
മന്ത്രിയും
കൊലചെയ്യപ്പെട്ടവരുടെ
വീടുകള്‍
സന്ദര്‍ശിക്കുകയുണ്ടായോ;
കേന്ദ്ര
ആഭ്യന്തര
സഹമന്ത്രി
സന്ദര്‍ശിച്ചതായി
അറിയാമോ;:
(ഡി)ജില്ലയില്‍
നിന്നുള്ള
ഏതെല്ലാം
മന്ത്രിമാര്‍
കൊലചെയ്യപ്പെട്ടവരുടെ
വീടുകള്‍
സന്ദര്‍ശിക്കുകയുണ്ടായി
? |
3429 |
അരിക്കോട്
ഇരട്ടക്കൊലകേസ്
- എഫ്.
ഐ. ആര്‍.
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)മലപ്പുറം
ജില്ലയിലെ
അരീക്കോട്
ഇരട്ടക്കൊലകേസില്‍
പോലീസ്
ഫസ്റ്
ക്ളാസ്
മജിസ്ട്രേറ്റ്
കോര്‍ട്ടില്‍
സമര്‍പ്പിച്ചിരിക്കുന്ന
എഫ്. ഐ.
ആറിലെ
പ്രതികള്‍
ആരൊക്കെയാണ്;
(ബി)പ്രതികളില്‍
ആരെയൊക്കെ
ഇതിനകം
അറസ്റ്
ചെയ്യുകയുണ്ടായി;
അവശേഷിക്കുന്നവര്‍
ആരൊക്കെയാണ്;
(സി)എഫ്.
ഐ. ആറിലെ
ഏതെങ്കിലും
പ്രതിക്ക്
പോലീസ്
സംരക്ഷണം
നല്കിയിട്ടുണ്ടോ;
എങ്കില്‍
ആര്‍ക്ക്;
പോലീസ്
സംരക്ഷണം
നല്കിയ
സാഹചര്യം
എന്തായിരുന്നു; |
3430 |
തളിപ്പറമ്പ്
അരിയില്‍
വള്ളേരി
മോഹനന്‍
വധശ്രമം
ശ്രീ.
കെ. കെ.
നാരായണന്‍
(എ)കണ്ണൂര്‍
ജില്ലയിലെ
തളിപ്പറമ്പ്
അരിയില്‍
വള്ളേരി
മോഹനന്‍
എന്നയാളെ
ഇന്ത്യന്‍
യൂണിയന്‍
മുസ്ളീം
ലീഗ്
പ്രവര്‍ത്തകര്‍
ആക്രമിച്ച്
കൊലപ്പെടുത്താന്‍
ശ്രമിച്ചത്
സംബന്ധിച്ച
കേസ്
അന്വേഷണം
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്;
ഇത്
സംബന്ധിച്ച
കേസ്
രജിസ്റര്‍
ചെയ്തിട്ടുണ്ടോ;
കേസിലെ
പ്രതികള്‍
ആരൊക്കെയാണ്
; എത്ര
പേരെ
ഇതിനകം
അറസ്റ്
ചെയ്തു; ഏതെല്ലാം
വകുപ്പുകള്‍
പ്രകാരമാണ്
കേസ്സെടുത്തിരിക്കുന്നത്;
വ്യക്തമാക്കുമോ
;
(ബി)വധശ്രമം
നടത്തിയ
എല്ലാവരേയും
അറസ്റ്
ചെയ്ത്
കോടതിയില്‍
ഹാജരാക്കാന്‍
നടപടി
സ്വീകരിക്കാത്തത്
എന്ത്
കൊണ്ടാണ്
;
(സി)ഈ
കേസിന്റെ
അന്വേഷണം
നടത്തുന്ന
ഉദ്യോഗസ്ഥന്‍
ആരാണ് ? |
3431 |
കൊച്ചനിയന്റെ
കൊലപാതകക്കേസ്
ശ്രീ.
കെ. രാധാകൃഷ്ണന്‍
(എ)തൃശൂര്‍
ജില്ലയിലെ
എസ്.എഫ്.ഐ.
നേതാവായിരുന്ന
കൊച്ചനിയന്റെ
കൊലപാതകക്കേസ്
പുനരന്വേഷിക്കണമെന്ന്
അദ്ദേഹത്തിന്റെ
മാതാവ്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
അപ്രകാരം
ആവശ്യപ്പെടുവാനുണ്ടായ
സാഹചര്യങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)കൊച്ചനിയന്റെ
യഥാര്‍ത്ഥ
ഘാതകരെ
സംരക്ഷിക്കുയായിരുന്നുവെന്ന്
അന്ന്
പ്രതികളാക്കപ്പെട്ടവര്‍
വെളിപ്പെടുത്തിയ
സാഹചര്യത്തില്‍
ഈ കേസ്
പുനരന്വേഷിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ? |
3432 |
അനീഷ്
രാജിന്റെ
കൊലപാതകം
ശ്രീ.
ആര്‍.
രാജേഷ്
ഇടുക്കിയിലെ
അനീഷ്
രാജിനെ
കൊലപ്പെടുത്തിയ
കേസില്‍
എത്ര
പ്രതികളെ
തിരിച്ചറിഞ്ഞു;
എത്ര
പേരെ
അറസ്റ്
ചെയ്തിട്ടുണ്ട്? |
3433 |
മെട്ടമ്മലിലെ
റജിലേഷിന്റെ
മരണം
ശ്രീ.കെ.കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
കാസര്‍ഗോഡ്
ജില്ലയില്‍
വിവിധ
ഭാഗങ്ങളില്‍
ഉണ്ടായ
വര്‍ഗ്ഗീയ
സംഘര്‍ഷങ്ങള്‍
അമര്‍ച്ച
ചെയ്യാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
;
(ബി)തൃക്കരിപ്പൂര്‍
മെട്ടമ്മലിലെ
റജിലേഷിന്റെ
മരണവുമായി
ബന്ധപ്പെട്ട്
നാളിതുവരെ
എത്രപേരെയാണ്
അറസ്റ്
ചെയ്തതെന്ന്
വ്യക്തമാക്കാമോ
? |
3434 |
നാല്പാടി
വാസുവിന്റെ
കൊലപാതകം
ശ്രീ.
ഇ. പി.
ജയരാജന്‍
(എ)കണ്ണൂര്‍
ജില്ലയിലെ
കര്‍ഷകത്തൊഴിലാളി
പ്രവര്‍ത്തകനായ
നാല്പാടി
വാസുവിനെ
വെടിവെച്ച്
കൊന്ന
കേസിലെ
പ്രതികള്‍
ആരൊക്കെയായിരുന്നു;
പ്രതികളും
കോണ്‍ഗ്രസ്
(ഐ)യും
തമ്മിലുള്ള
ബന്ധം
എന്തായിരുന്നു;
(ബി)നാല്പാടി
വാസു
കൊലക്കേസ്സിന്റെ
ഫസ്റ്
ഇന്‍ഫര്‍മേഷന്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
സഭയുടെ
മേശപ്പുറത്ത്
വയ്ക്കാമോ
? |
3435 |
ഷൂക്കൂര്‍
വധക്കേസ്
- എഫ്.
ഐ. ആറും
പ്രോസിക്യൂട്ടറും
ശ്രീ.
കെ. കെ.
നാരായണന്‍
(എ)
കണ്ണൂര്‍
പട്ടുവത്തെ
ഷുക്കൂര്‍
വധക്കേസിന്റെ
ഫസ്റ്
ഇന്‍ഫര്‍മേഷന്‍
റിപ്പോര്‍ട്ടില്‍
മാറ്റം
വരുത്താനിടയായ
സാഹചര്യം
എന്തായിരുന്നു;
മാറ്റം
എന്തായിരുന്നു
; എഫ്.ഐ.ആര്‍
- കളുടെ
പകര്‍പ്പ്
മേശപ്പുറത്ത്
വയ്ക്കാമോ
;
(ബി)
ഷൂക്കൂര്‍
വധക്കേസിലെ
പ്രോസിക്യൂട്ടര്‍
ആരായിരുന്നു;
അദ്ദേഹത്തെ
മാറ്റുകയുണ്ടായോ;
പിന്നീട്
നിയോഗിക്കപ്പെട്ട
പ്രോസിക്യൂട്ടര്‍
ആരാണ് ? |
3436 |
യൂത്ത്
കോണ്‍ഗ്രസ്
പ്രവര്‍ത്തകനായ
ബാലകൃഷ്ണന്റെ
കൊലപാതകം
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)
2001-ല്‍
കാസര്‍ഗോഡ്
ജില്ലയിലെ
യൂത്ത്
കോണ്‍ഗ്രസ്
പ്രവര്‍ത്തകനായ
ബാലകൃഷ്ണന്‍
കൊലചെയ്യപ്പെട്ട
സംഭവത്തിന്റെ
അന്വേഷണ
പുരോഗതി
വിശദമാക്കാമോ
;
(ബി)
ഈ
കേസ്
നിലവില്‍
ആരാണ്
അന്വേഷിക്കുന്നത്
;
(സി)
കൊലപാതകത്തിനിടയാക്കിയ
സംഭവം
എന്താണെന്നാണ്
അന്വേഷണ
സംഘം
കണ്ടെത്തിയിട്ടുളളത്
;
(ഡി)
കേസിലെ
പ്രതികള്‍
ആരൊക്കെയാണ്
; പ്രതികളെ
എല്ലാവരെയും
അറസ്റ്
ചെയ്തിട്ടുണ്ടോ
; ഇനി
ആരെയാണ്
പിടികിട്ടാനുളളത്
;
(ഇ)
ജില്ലയിലെ
മുസ്ളീം
ലീഗിലെ
പ്രമുഖര്‍ക്ക്
ഈ
സംഭവത്തില്‍
പങ്കുളളതായി
കൊല
ചെയ്യപ്പെട്ട
ബാലകൃഷ്ണന്റെ
പിതാവ്
പറഞ്ഞിട്ടുളള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(എഫ്)
എങ്കില്‍
ആയത്
കൂടി
പരിഗണിച്ച്
കേസ്
പുനരന്വേഷിക്കുന്നതിനുളള
നടപടി
സ്വീകരിക്കുമോ
; വിശദാംശങ്ങള്‍
അറിയിക്കാമോ
? |
3437 |
കൂനിയിലെ
ഇരട്ടക്കൊലപാതകം
ശ്രീ.
ജെയിംസ്
മാത്യു
(എ)മലപ്പുറം
ജില്ലയിലെ
കൂനിയില്‍
ഇരട്ടക്കൊലപാതക
കേസില്‍
പ്രതിയായ
ഭരണകക്ഷി
എം.എല്‍.എ.യെ
അറസ്റു
ചെയ്യരുതെന്ന
മുസ്ളീം
ലീഗിന്റെ
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)പ്രസ്തുത
6-ാം
പ്രതിയെ
അറസ്റ്
ചെയ്യാത്തതെന്തുകൊണ്ടാണ്
; വിശദീകരിക്കാമോ
;
(സി)പ്രസ്തുത
കേസില്‍
എഫ്.ഐ.ആര്‍.
കോടതിയില്‍
സമര്‍പ്പിക്കുന്നതിന്
മുമ്പ്
സ്റേഷന്‍
ഹൌസ്
ഓഫീസര്‍
മേല്‍
ഉദ്യോഗസ്ഥരുടെ
അഭിപ്രായമാരാഞ്ഞിട്ടുണ്ടോ
? |
3438 |
മലപ്പുറം
കൂനിയില്‍
നടന്ന
ഇരട്ടക്കൊലപാതകം
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)മലപ്പുറം
ജില്ലയിലെ
കൂനിയില്‍
നടന്ന
ഇരട്ട
കൊലപാതകത്തില്‍
ആരെയൊക്കെ
പ്രതിചേര്‍ത്താണ്
കേസ്
രജിസ്റര്‍
ചെയ്തതെന്ന്
വെളിപ്പെടുത്താമോ;
(ബി)പ്രസ്തുത
കേസില്‍
ഇതിനകം
എത്രപേരെ
അറസ്റ്
ചെയ്തെന്ന്
വെളിപ്പെടുത്താമോ;
(സി)കേസില്‍
എത്രപേരെ
ചോദ്യം
ചെയ്തെന്നും
ആരെയൊക്കെയാണ്
ചോദ്യം
ചെയ്തെന്നും
അറിയിക്കുമോ
;
(ഡി)എഫ്.ഐ.ആറില്‍
ഉള്‍പ്പെടുന്ന
ആരെയെല്ലാം
ഇതിനകം
ചോദ്യം
ചെയ്തെന്ന്
വിശദമാക്കാമോ? |
3439 |
ചിറക്കര
മാധവന്‍കുട്ടിയുടെ
തിരോധാനം
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)
കഥകളി
നടന്‍
ചിറക്കര
മാധവന്‍കുട്ടിയുടെ
തിരോധാനവുമായി
ബന്ധപ്പെട്ട്
കൊല്ലം
ജില്ലയിലെ
പരവൂര്‍
പോലീസ്
സ്റേഷനില്‍
എന്നാണ്
കേസ്
രജിസ്റര്‍
ചെയ്തത് ;
(ബി)
പ്രസ്തുത
കേസ്
അന്വേഷിക്കുന്നതിനായി
ക്രൈംബ്രാഞ്ചിനെ
നിയോഗിക്കുമെന്ന്
അറിയിച്ചിരുന്നെങ്കിലും
അന്വേഷണത്തില്‍
പുരോഗതിയില്ലായെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
കേസില്‍
നാളിതുവരെ
കൈക്കൊണ്ട
നടപടികളും
കേസന്വേഷണം
ഊര്‍ജ്ജിതപ്പെടുത്തുവാന്‍
സ്വീകരിക്കുന്ന
നടപടികളും
വ്യക്തമാക്കാമോ
? |
3440 |
ബാലാരാമപുരത്തെ
അനിതയുടെ
ആത്മഹത്യ
ശ്രീ.
രാജു
എബ്രഹാം
(എ)ബാലരാമപുരത്തെ
വാമനിവാസില്‍,
വിമലാക്ഷന്റെ
ഭാര്യ
അനിതയുടെ
ആത്മഹത്യ
സംബന്ധിച്ച്
ക്രൈംബ്രാഞ്ച്
C.No.525/2004 നമ്പരായി
നടന്നുവരുന്ന
അന്വേഷണം
പൂര്‍ത്തിയായോ;
വിശദമാക്കുമോ;
(ബി)ഇല്ലെങ്കില്‍
എത്രയുംവേഗം
അന്വേഷണം
പൂര്‍ത്തിയാക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ? |
3441 |
കാസര്‍ഗോഡ്
താലൂക്കിലെ
അക്രമ
സംഭവങ്ങള്‍
ശ്രീ.
എന്‍.
എ. നെല്ലിക്കുന്ന്
(എ)കാസര്‍ഗോഡ്
താലൂക്കില്‍
അടിക്കടി
ഉണ്ടായിക്കൊണ്ടിരിക്കുന്ന
അക്രമ
സംഭവങ്ങള്‍
തടയുന്നതിനും
അവ ആവര്‍ത്തിക്കാതിരിക്കുന്നതിനും
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
;
(ബി)ജില്ലയിലെ
പോലീസ്
വാഹനങ്ങളുടെയും
സേനാംഗങ്ങളുടെയും
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനും
പോലീസ്
സംവിധാനം
ശക്തിപ്പെടുത്തുന്നതിനും
എന്തെങ്കിലും
പുതിയ
പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
? |
3442 |
പി.
ജയരാജന്‍,
റ്റി.
വി. രാജേഷ്,
എം. എല്‍.
എ
എന്നിവര്‍ക്കു
നേരെയുണ്ടായ
വധശ്രമം
ശ്രീ.
കെ. കെ.
നാരായണന്‍
(എ)മുന്‍
എം.എല്‍.എ
പി. ജയരാജനെയും
റ്റി. വി.
രാജേഷ്
എം. എല്‍.എ
യേയും
വധിക്കാന്‍
ശ്രമിച്ച
സംഭവം
സംബന്ധിച്ച്
കേസ്
രജിസ്റര്‍
ചെയ്തിട്ടുണ്ടോ;
(ബി)പ്രസ്തുത
കേസിന്റെ
നമ്പര്‍,
കേസിലെ
പ്രതികള്‍,
ചുമത്തപ്പെട്ട
കുറ്റങ്ങള്‍,
വകുപ്പുകള്‍
എന്നിവ
വിശദമാക്കുമോ;
(സി)പ്രതികളില്‍
എത്രപേരെ
ഇതിനകം
അറസ്റു
ചെയ്യുകയുണ്ടായി;
അറസ്റ്
ചെയ്യപ്പെട്ടിട്ടില്ലാത്തവര്‍
ആരൊക്കെ;
ഏതെങ്കിലും
പ്രതികള്‍
സ്ഥലം
വിട്ടിട്ടുള്ളതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;
(ഡി)പ്രസ്തുത
കേസിന്റെ
അന്വേഷണ
നടപടികള്‍
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ? |
3443 |
പട്ടുവത്ത്
നടന്ന
ആക്രമണ
സംഭവങ്ങള്‍
ശ്രീ.
കെ. കെ.
നാരായണന്‍
(എ)കണ്ണൂര്‍
ജില്ലയിലെ
പട്ടുവം
അരിയില്‍
പ്രദേശത്ത്
ഇന്ത്യന്‍
യൂണിയന്‍
മുസ്ളീം
ലീഗുകാര്‍
നടത്തിയ
വിവിധ
ആക്രമണ
സംഭവങ്ങളില്‍
പോലീസ്
രജിസ്റര്‍
ചെയ്ത
കേസുകള്‍
ഏതൊക്കെയാണ്
; ഏതെല്ലാം
തീയതികളില്‍
ഏതെല്ലാം
ക്രൈം
നമ്പരുകളിലായി
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ
;
(ബി)രജിസ്റര്‍
ചെയ്ത
കേസുകളുടെ
നമ്പര്‍
വ്യക്തമാക്കുമോ
; പ്രതികള്‍
ആരെല്ലാമാണ്
; ഏതെല്ലാം
വകുപ്പുകള്‍
പ്രകാരമാണ്
കേസ്
എടുത്തത്;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ
;
(സി)പ്രസ്തുത
കേസുകളില്‍
ഓരോന്നിനും
പ്രതികളായിട്ടുള്ളവരില്‍
ഇനിയും
അറസ്റ്
ചെയ്യപ്പെട്ടിട്ടില്ലാത്തവര്‍
ആരൊക്കെയാണ്
എന്നറിയിക്കാമോ
? |
3444 |
സൈബര്‍
കേസുകള്‍
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
സംസ്ഥാനത്ത്
എത്ര
സൈബര്‍
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)ആയതില്‍
പ്രതികളെ
പിടികൂടാത്ത
കേസുകള്‍
എത്രയുണ്ടെന്ന്
വ്യക്തമാക്കുമോ? |
3445 |
പിന്‍വലിച്ച
കേസ്സുകളുടെ
വിശദാംശം
ശ്രീ.ഇ.പി.
ജയരാജന്‍
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പിന്‍വലിച്ച
ഓരോ
കേസ്സും
ഏതു
ജില്ലയിലെ
ഏതു
പോലീസ്
സ്റേഷനിലാണ്
രജിസ്റര്‍
ചെയ്തതെന്നും
ഓരോ
കേസ്സിലും
ഉള്‍പ്പെട്ടിരുന്ന
പ്രതികളുടെ
പേരുവിവരങ്ങളും
ഓരോ
കേസ്സും
ഏതു
കുറ്റകൃത്യം
നടത്തിയതുമായി
ബന്ധപ്പെട്ടാണു
രജിസ്റര്‍
ചെയ്തതെന്നും
വ്യക്തമാക്കുമോ? |
3446 |
രജിസ്റര്‍
ചെയ്യപ്പെട്ട
കവര്‍ച്ചാകേസുകള്‍
ശ്രീ.
സാജു
പോള്‍
ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
രജിസ്റര്‍
ചെയ്ത
കവര്‍ച്ചാകേസുകളില്‍
എത്ര
എണ്ണത്തില്‍
പ്രതികളെ
പിടികൂടിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ? |
3447 |
ഭവനഭേദനം/പിടിച്ചുപറി
കേസുകള്‍
ശ്രീമതി
ഗീതാ
ഗോപി
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം
എത്ര
ഭവനഭേദനങ്ങള്‍
പകല്‍
സമയത്ത്
നടന്നു
എന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
കാലയളവില്‍
ഉണ്ടായ
പിടിച്ചു
പറി
സംഭവങ്ങളില്‍
എത്രയെണ്ണം
പൊതുവഴിയില്‍
വച്ചുണ്ടായി
എന്ന്
വ്യക്തമാക്കുമോ;
(സി)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
എത്ര
ബാങ്ക്
കവര്‍ച്ചകള്‍
ഉണ്ടായിട്ടുണ്ടെന്നും
അവയില്‍
എത്ര
നഷ്ടമുണ്ടായിട്ടുണ്ടെന്നും
വ്യക്തമാക്കുമോ? |
3448 |
ഗുണ്ടാ
ആക്രമണ
കേസുകള്‍
ശ്രീ.കോടിയേരി
ബാലകൃഷ്ണന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നാളിതുവരെ
സംസ്ഥാനത്ത്
ഗുണ്ടാ
ആക്രമണങ്ങളില്‍
എത്ര
പേര്‍
കൊല്ലപ്പെട്ടിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ
;
(ബി)കൊല്ലപ്പെട്ടവരുടെ
പേരുവിവരവും
സ്ഥലവും
വെളിപ്പെടുത്തുമോ
;
(സി)പ്രസ്തുത
കേസുകളില്‍
ഓരോന്നിലും
എത്രപേരെ
അറസ്റ്
ചെയ്തെന്നും
എത്രപേരെ
അറസ്റ്
ചെയ്യാന്‍
ബാക്കിയുണ്ടെന്നും
വെളിപ്പെടുത്തുമോ
? |
3449 |
പാര്‍ട്ടിപ്രവര്‍ത്തകരും
നേതാക്കളും
പ്രതികളായ
കേസുകള്‍
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
രാഷ്ട്രീയ
പാര്‍ട്ടി
പ്രവര്‍ത്തകരും
നേതാക്കളും
പ്രതികളായ
എത്ര
കേസ്സുകള്‍
പിന്‍വലിച്ചു
എന്ന്
വ്യക്തമാക്കാമോ;
(ബി)ആയത്
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ
? |
3450 |
സാമ്പത്തിക
തട്ടിപ്പ്
കേസുകള്‍
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത്
എത്ര
സാമ്പത്തിക
തട്ടിപ്പ്
കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ
;
(ബി)
ഓരോ
കേസിന്റെയും
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ
;
(സി)
രളത്തിലെ
എത്ര
ജനങ്ങള്‍
ഈ
സാമ്പത്തിക
തട്ടിപ്പുകളില്‍
ഇരയായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ
;
(ഡി)
ഇതിനകം
എത്ര
രൂപയുടെ
സാമ്പത്തിക
തട്ടിപ്പുകളാണ്
നടന്നിട്ടുളളത്
;
(ഇ)
ഓരോ
സാമ്പത്തിക
തട്ടിപ്പുകേസിലും
എത്ര
പ്രതികളെ
വീതം
അറസ്റ്ചെയ്തെന്നും,
എത്ര
പ്രതികളെ
ഇനിയും
അറസ്റ്
ചെയ്യാനുണ്ടെന്നും
വിശദമാക്കാമോ
? |
3451 |
ക്വട്ടേഷന്‍
സംഘങ്ങളുടെ
ആക്രമണം
ശ്രീ.
ജോസഫ്
വാഴക്കന്‍
,,
ഷാഫി
പറമ്പില്‍
,,
വര്‍ക്കല
കഹാര്‍
,,
റ്റി.എന്‍.
പ്രതാപന്‍
(എ)സംസ്ഥാനത്ത്
ക്വട്ടേഷന്‍
സംഘങ്ങളുടെ
ആക്രമണം
വര്‍ദ്ധിച്ചു
വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)ഇത്
തടയുന്നതിന്
എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്;
(സി)
ഇതിനു
വേണ്ടി
ഗുണ്ടാ
നിയമം
കാര്യക്ഷമമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
; വിശദാംശങ്ങള്‍
എന്തെല്ലാം? |
3452 |
ക്വട്ടേഷന്‍
സംഘം
ആക്രമണ
കേസുകള്‍
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ക്വട്ടേഷന്‍
സംഘം
നടത്തിയ
എത്ര
ആക്രമണ
കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)പ്രസ്തുത
കേസുകളില്‍
എത്ര
പേര്‍
കൊല്ലപ്പെട്ടിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)കൊല്ലപ്പെട്ടവരുടെ
പേര്
വിവരവും
സ്ഥലവും
വെളിപ്പെടുത്താമോ;
(ഡി)ഈ
ക്വട്ടേഷന്‍
ആക്രമണ
കേസുകളില്‍
പ്രതിയായ
എത്രപേരെ
ഇതിനകം
അറസ്റ്
ചെയ്തിട്ടുണ്ടെന്നും
എത്ര
പ്രതികള്‍
അറസ്റ്
ചെയ്യപ്പെടാന്‍
ബാക്കിയുണ്ടെന്നും
വെളിപ്പെടുത്താമോ
? |
3453 |
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
കേസ്
ശ്രീ.
വി
ശശി
(എ)പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരെ
ജാതിപ്പേര്
പറഞ്ഞ്
ആക്ഷേപിച്ചതിന്റെ
പേരില്‍
കഴിഞ്ഞ
ഒരു വര്‍ഷത്തിനുളളില്‍
എത്ര
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
കേസ്സെടുത്തിട്ടുണ്ട്
എന്ന്
വ്യക്തമാക്കാമോ;
(ബി)പ്രസ്തുത
കേസുകളിലെ
പ്രതികള്‍ക്കെതിരെ
വകുപ്പുതലത്തില്‍
സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)തിരുവനന്തപുരം
ജില്ലയിലെ
പൊഴിയൂര്‍
പോലീസ്
സ്റേഷനില്‍
74/12 നമ്പരായും
പാറശാല
പോലീസ്
സ്റേഷനില്‍
264/12 നമ്പരായും
രജിസ്റര്‍
ചെയ്ത
കേസുകളിലെ
പ്രതികള്‍
ആരെല്ലാമെന്നും
അവരുടെ
മേല്‍
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്നും
വിശദീകരിക്കാമോ;
നടപടികള്‍
സ്വീകരിച്ചിട്ടില്ലായെങ്കില്‍
ആയതിനുളള
കാരണം
വിശദീകരിക്കാമോ;
(ഡി)പ്രസ്തുത
സില്‍
നടപടി
സ്വീകരിച്ചില്ലായെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പ്രസ്തുത
പരാതി
സംബന്ധിച്ച്
സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ? |
3454 |
അന്യസംസ്ഥാന
തൊഴിലാളികളുടെ
കുറ്റകൃത്യങ്ങള്‍
ശ്രീ.
സി. ദിവാകരന്‍
(എ)അന്യസംസ്ഥാനങ്ങളില്‍
നിന്ന്
വര്‍ദ്ധിച്ച
തോതില്‍
തൊഴിലാളികള്‍
കേരളത്തില്‍
എത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അന്യസംസ്ഥാനതൊഴിലാളികള്‍
സംസ്ഥാനത്ത്
നടത്തുന്ന
മോഷണം, കൊലപാതകം
തുടങ്ങിയ
കുറ്റകൃത്യങ്ങള്‍
തടയുന്നതിനായി
സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ? |
3455 |
പിന്‍വലിച്ച
കേസുകളുടെ
വിശദാംശങ്ങള്‍
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സംസ്ഥാന
മന്ത്രിമാരും
എം.എല്‍.എ.മാരും
പ്രതിചേര്‍ക്കപ്പെട്ടിരുന്ന
എത്ര
കേസുകള്‍
പിന്‍വലിച്ചു
എന്ന്
വ്യക്തമാക്കുമോ? |
<<back |
next
page>>
|