Q.
No |
Questions
|
7058
|
അദ്ധ്യാപികമാരോട്
പച്ച
ബ്ളൌസ്
ധരിച്ച്
ഹാജരാകാന്‍
നിര്‍ദ്ദേശിച്ച
സംഭവം
ശ്രീ.
ജെയിംസ്
മാത്യു
(എ)സര്‍വ്വശിക്ഷാ
അഭിയാന്റെ
പ്രവര്‍ത്തനങ്ങളുടെ
ഉത്ഘാടന
വേദിയില്‍
പച്ച
ബ്ളൌസ്
ധരിച്ച്
ഹാജരാകാന്‍
അദ്ധ്യാപികമാര്‍ക്ക്
നിര്‍ദ്ദേശം
നല്കി
ഏതെങ്കിലും
ആഫീസര്‍
കത്തയച്ചിട്ടുണ്ടോ
;
(ബി)എങ്കില്‍
ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ
;
(സി)ഇങ്ങനെ
നിര്‍ദ്ദേശം
നല്കിയത്
സര്‍ക്കാരിന്റെ
അറിവോടുകൂടിയാണോ
;
(ഡി)ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടി
വിശദമാക്കാമോ
? |
7059 |
ഒന്നാം
ക്ളാസ്
മുതല്‍
പ്ളസ്ടു
തലം
വരെയുള്ള
സിലബസുകള്‍
ശ്രീ.
എ. കെ.
ശശീന്ദ്രന്‍
''
തോമസ്
ചാണ്ടി
(എ)സംസ്ഥാനത്ത്
ഒന്നാം
ക്ളാസ്
മുതല്‍
പ്ളസ്ടു
തലംവരെ
ഏതെല്ലാം
സിലബസുകളിലാണ്
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനത്തിന്
അവസരമൊരുക്കിയിട്ടുള്ളത്
;
(ബി)പ്രസ്തുത
സംവിധാനം
ഒരേ
സ്കൂളില്‍തന്നെ
നിലനില്‍ക്കുന്നതും
അത് വഴി
വിദ്യാര്‍ത്ഥികളിലും
മാതാപിതാക്കളിലും
ഉണ്ടാക്കിയിരിക്കുന്ന
അസമത്വവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)എങ്കില്‍
ഇത്തരം
വിവേചനം
അവസാനിപ്പിയ്ക്കുന്നതിന്സമത്വസാമൂഹികസ്ഥിതി
വളര്‍ത്തിയെടുക്കുന്നതിന്
ഒരു
ഏകീകൃത
സിലബസ്
സമ്പ്രദായം
നടപ്പിലാക്കുന്നതിനും
അത്തരമൊരു
സംവിധാനം
കൊണ്ടുവരുന്നതിനും
നടപടി
സ്വീകരിക്കുമോ
? |
7060 |
സ്കൂള്‍
മാനേജ്മെന്റ്
കമ്മിറ്റികള്‍
ശ്രീ.
ഇ.പി.
ജയരാജന്‍
,,
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
,,
കെ.കെ.ജയചന്ദ്രന്‍
,,
കെ.ദാസന്‍
(എ)സംസ്ഥാനത്ത്
സ്കൂള്‍
മാനേജ്മെന്റ്
കമ്മിറ്റികള്‍
രൂപീകരിക്കാന്‍
ഉത്തരവായിട്ടുണ്ടോ
; എങ്കില്‍
ഇതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്
;
(ബി)ഈ
കമ്മിറ്റികളുടെ
ഘടനയും
ചുമതലകളും
നിര്‍ണ്ണയിച്ചിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കാമോ
;
(സി)കമ്മിറ്റി
രൂപീകരണത്തില്‍
നിന്ന്
ഏതൊക്കെ
വിഭാഗങ്ങളെയാണ്
ഒഴിവാക്കിയിട്ടുളളത്
;എന്തുകൊണ്ട്;
(ഡി)ഇത്
ഒഴിവാക്കാന്‍
കേന്ദ്ര
വിദ്യാഭ്യാസ
അവകാശ
നിയമത്തില്‍
അനുവദനീയമാണോ
;
(ഇ)ഇതു
സംബന്ധിച്ച്
മുന്‍ധാരണ
വല്ലതും
ഉണ്ടായിരുന്നോ
എന്ന
കാര്യം
വെളിപ്പെടുത്തുമോ |
7061 |
സ്ക്കൂള്‍
മാനേജ്മെന്റ്
കമ്മിറ്റികള്‍
ശ്രീ.
എം. ഹംസ
(എ)സംസ്ഥാനത്തെ
സ്കൂളുകളില്‍
സ്കൂള്‍
മാനേജ്മെന്റ്
കമ്മിറ്റികള്‍
രൂപീകരിക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ
;
(ബി)സംസ്ഥാനത്തെ
മാനേജ്മെന്റ്
സ്കൂളുകളെ
ഇതില്‍
നിന്നും
ഒഴിവാക്കിയിട്ടുണ്ടോ
; എങ്കില്‍
ഒഴിവാക്കാനുണ്ടായ
സാഹചര്യം
വിശദമാക്കാമോ
? |
7062 |
സ്കൂള്‍
മാനേജ്മെന്റ്
കമ്മിറ്റിയുടെ
പരിശോധന
ശ്രീ.
റ്റി.വി.
രാജേഷ്
(എ)സ്കൂള്‍
മാനേജ്മെന്റ്
കമ്മിറ്റികള്‍ക്ക്
അദ്ധ്യയന
നിലവാരം
പരിശോധിക്കാന്‍
അധികാരം
നല്‍കുന്ന
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ
;
(ബി)ഇതില്‍
നിന്നും
എയ്ഡഡ്
സ്കൂളുകളെ
ഒഴിവാക്കിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ
? |
7063 |
സ്കൂളുകളിലെ
അടിസ്ഥാന
സൌകര്യം
ശ്രീ.
ഷാഫി
പറമ്പില്‍
,,
എ. പി.
അബ്ദുള്ളക്കുട്ടി
,,
ബെന്നി
ബെഹനാന്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
(എ)സ്കൂളുകളിലെ
അടിസ്ഥാന
സൌകര്യം
വിലയിരുത്താന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്
; വിശദമാക്കുമോ
;
(ബി)സൌകര്യങ്ങള്‍
വിലയിരുത്തുന്നതിന്
ആര്‍ക്കാണ്
അധികാരം
നല്‍കിയിരിക്കുന്നത്
;
(സി)അടിസ്ഥാന
സൌകര്യങ്ങളില്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)അടിസ്ഥാന
സൌകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം
സാമ്പത്തിക
സ്രോതസ്സുകളാണ്
കണ്ടെത്താനുദ്ദേശിക്കുന്നത്
? |
7064 |
പത്താംക്ളാസ്സ്
തുല്യതാ
പരീക്ഷയ്ക്ക്
ഗ്രേഡിംഗ്
സംവിധാനം
ശ്രീ.
എ.റ്റി.
ജോര്‍ജ്
,,
കെ. ശിവദാസന്‍
നായര്‍
,,
ലൂഡി
ലൂയിസ്
,,
എം.എ.
വാഹീദ്
(എ)പത്താംക്ളാസ്സ്
തുല്യതാ
പരീക്ഷയ്ക്ക്
ഗ്രേഡിംഗ്
സംവിധാനം
ഏര്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
ഗ്രേഡിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)ഇതിനുള്ള
പ്രാരംഭ
നടപടികള്‍
എടുത്തിട്ടുണ്ടോ;
വിശദമാക്കുമോ
|
7065 |
വിദ്യാര്‍ത്ഥികളുടെ
പഠന ഭാരം
ശ്രീ.
പി. തിലോത്തമന്‍
(എ)പുതിയ
പാഠ്യപദ്ധതിയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തെ
ഓരോ
വിദ്യാര്‍ത്ഥിയും
സ്കൂളിലും
വീട്ടിലുമായി
എത്ര
മണിക്കൂര്‍
പഠനത്തിനു
വേണ്ടി
ചെലവഴിക്കേണ്ടിവരുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)വീട്ടിലെത്തുന്ന
വിദ്യാര്‍ത്ഥിക്ക്
വിശ്രമിക്കുന്നതിനും
വിനോദത്തില്‍
ഏര്‍പ്പെടുന്നതിനും
ഒട്ടും
തന്നെ
സമയം
അനുവദിക്കാത്ത
വിധം
പഠനഭാരം
അടിച്ചേല്പിക്കപ്പെടുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)വിദ്യാര്‍ത്ഥികളില്‍
മാനസിക
സമ്മര്‍ദ്ദം
കൂടുന്ന
വിധം
പഠനഭാരം
കൂടുന്നതായി
ഏതെങ്കിലും
പഠന
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഈ
വിഷയം
പരിശോധിച്ച്
ഉചിതമായ
നടപടികള്‍
അടിയന്തിരമായി
സ്വീകരിക്കുമോ? |
7066 |
പരീക്ഷകള്‍ക്ക്
ഓണ്‍ലൈന്‍
ചോദ്യപേപ്പര്‍
സംവിധാനം
ശ്രീ.
എം. എ.
വാഹീദ്
,,
കെ. ശിവദാസന്‍
നായര്‍
,,
എ. റ്റി.
ജോര്‍ജ്
,,
പി. എ.
മാധവന്‍
(എ)പരീക്ഷകള്‍ക്ക്
ഓണ്‍ലൈന്‍
ചോദ്യപേപ്പര്‍
സംവിധാനം
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ
; വിശദമാക്കുമോ
;
(ബി)ഏതെല്ലാം
പരീക്ഷകള്‍ക്കാണ്
ഈ
സംവിധാനം
ഏര്‍പ്പെടുത്താനു
ദ്ദേശിക്കുന്നത്
; വിശദമാക്കുമോ;
(സി)ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
; വ്യക്തമാക്കാമോ
? |
7067 |
സ്കൂളുകളിലെ
വാര്‍ഷിക
പരിശോധന
ശ്രീ.കെ.ദാസന്‍
(എ)സംസ്ഥാനത്ത്
വിദ്യാഭ്യാസ
ഓഫീസര്‍മാരായ
എ.ഇ.ഒ.
മാരും
ഡി.ഇ.ഒ.മാരും
സ്കൂളുകളില്‍
വാര്‍ഷിക
പരിശോധന
നടത്തുന്നതില്‍
വലിയ
വീഴ്ച
വരുന്നുവെന്ന്
അക്കൌണ്ടന്റ്
ജനറലിന്റെ
ഓഡിറ്റ്
റിപ്പോര്‍ട്ടുകളില്‍
സ്ഥിരമായി
ചൂണ്ടിക്കാണിക്കപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)സ്കൂളുകളിലെ
വാര്‍ഷിക
പരിശോധന
നടത്തേണ്ടത്
സംബന്ധിച്ച്
കേരള
വിദ്യാഭ്യാസ
ചട്ടങ്ങളില്‍
നിയമപരമായി
നിഷ്കര്‍ഷിച്ചിട്ടുണ്ടോ
; വ്യക്തമാക്കുമോ
;
(സി)വിദ്യാഭ്യാസ
ഓഫീസുകള്‍/ഓഫീസര്‍മാര്‍
വാര്‍ഷിക
പരിശോധന
നടത്തുന്നതിലും
അക്കാദമിക്
പരിശോധന
നടത്തുന്നതിലും
വരുത്തുന്ന
വീഴ്ച
പൊതു
വിദ്യാലയങ്ങളുടെ
നിലവാര
വളര്‍ച്ചയ്ക്ക്
തടസ്സം
നില്‍ക്കുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)കഴിഞ്ഞ
3 വര്‍ഷം
എ.ഇ.ഒ.,
ഡി.ഇ.ഒ.മാര്‍
നടത്തിയ
വാര്‍ഷിക
പരിശോധന
എത്ര ; ഇത്
പരിഹരിക്കാന്‍
അടിയന്തിരമായി
നടപടികള്‍
സ്വീകരിക്കുമോ
? |
7068 |
ഹൈസ്ക്കൂള്‍
അദ്ധ്യാപകര്‍ക്കായുളള
എലിജിബിലിറ്റി
പരീക്ഷ
ശ്രീ.
എം.വി.ശ്രേയാംസ്
കുമാര്‍
(എ)സംസ്ഥാനത്ത്
ഹൈസ്ക്കൂള്‍
വിഭാഗം
അദ്ധ്യാപകര്‍ക്ക്
ടീച്ചേഴ്സ്
എലിജിബിലിറ്റി
ടെസ്റ്
പ്രാബല്യത്തില്‍
വന്നിട്ടുണ്ടോ
;
(ബി)എങ്കില്‍
എന്നു
മുതല്‍
പ്രാബല്യത്തില്‍
വന്നു
എന്ന്
വ്യക്തമാക്കുമോ
;
(സി)ഏതെല്ലാം
യോഗ്യതകള്‍
ഉളളവരെയാണ്
റ്റി.ഇ.റ്റി.
യില്‍
നിന്നും
ഒഴിവാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ
;
(ഡി)എം.എഡ്
യോഗ്യതയുളളവരെ
റ്റി.ഇ.റ്റി
-ല്‍
നിന്നും
ഒഴിവാക്കിയിട്ടുണ്ടോ
;
(ഇ)ഇല്ലെങ്കില്‍
എം.എഡ്.
യോഗ്യതയുളളവരെ
റ്റി.ഇ.റ്റി-ല്‍
നിന്നും
ഒഴിവാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
;
(എഫ്)എം.എഡ്
യോഗ്യതയുളളവരെ
സെറ്റ്
പരീക്ഷയില്‍
നിന്നും
ഒഴിവാക്കിയിട്ടുണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ജി)ബി.എഡ്.
വിദ്യാര്‍ത്ഥികളെ
പഠിപ്പിക്കുന്നവരുടെ
യോഗ്യത
എം.എഡ്
ആണെന്നിരിയ്ക്കെ
എം.എഡ്
യോഗ്യതയുളളവര്‍ക്ക്
ഹൈസ്ക്കൂള്‍
വിഭാഗം
വിദ്യാര്‍ത്ഥികളെ
പഠിപ്പിയ്ക്കുവാന്‍
റ്റി.ഇ.റ്റി.
നിര്‍ബന്ധമാക്കുന്നത്
സംബന്ധിച്ച്
നിലപാട്
വ്യക്തമാക്കുമോ
? |
7069 |
സെറ്റ്
പരീക്ഷാ
സമ്പ്രദായത്തില്‍
കാലോചിതമായ
പരിഷ്ക്കാരം
ശ്രീ.
റോഷി
അഗസ്റിന്‍
,,
പി.സി.
ജോര്‍ജ്
,,
എം.വി.
ശ്രേയാംസ്കുമാര്‍
ഡോ.
എന്‍.
ജയരാജ്
(എ)സംസ്ഥാനത്തെ
ഹയര്‍
സെക്കണ്ടറി
സ്കൂള്‍
നിയമനത്തിനുള്ള
യോഗ്യതാ
പരീക്ഷയായ
സെറ്റിന്റെ
വിജയ
ശതമാനത്തില്‍
വര്‍ഷങ്ങളായി
കുറവ്
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതിനുള്ള
കാരണം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
(ബി)നിലവില്‍
സെറ്റ്
പരീക്ഷാ
നടത്തിപ്പിന്റെ
ചുമതല
ആര്‍ക്കാണ്;
(സി)നിലവിലുളള
പരീക്ഷാ
സമ്പ്രദായത്തില്‍
കാലോചിതമായ
പരിഷ്കാരം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ
? |
7070 |
സെറ്റ്
പരീക്ഷാ
യോഗ്യത
ശ്രീ.
പി. ഉബൈദുള്ള
(എ)സെറ്റ്
പരീക്ഷാ
യോഗ്യത
നേടാന്‍
നിലവിലുള്ള
മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ;
(ബി)സംവരണ
വിഭാഗങ്ങളായ
എസ്.സി./എസ്.റ്റി,
ഒ.ബി.സി.
വിഭാഗക്കാര്‍ക്ക്
മാര്‍ക്കിളവ്
നല്‍കുന്നുണ്ടോ;
(സി)ഇല്ലെങ്കില്‍
നെറ്റ്
പരീക്ഷയിലേതുപോലെ
പ്രസ്തുത
വിഭാഗങ്ങള്‍ക്ക്
യോഗ്യത
നേടാന്‍
മാര്‍ക്കിളവ്
അനുവദിക്കുന്ന
കാര്യം
പരിഗണിക്കുമോ;
(ഡി)കഴിഞ്ഞ
സെറ്റ്
പരീക്ഷകളിലെ
കൂട്ടത്തോല്‍വി
മുഖവിലക്കെടുത്ത്
നിലവാരമുള്ള
എല്ലാവര്‍ക്കും
യോഗ്യത
നേടാന്‍
പരിഹാര
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)സിലബസിന്
കൃത്യത
വരുത്തുന്നതിനും
നെറ്റ്
പരീക്ഷയിലേതുപോലെ
നെഗറ്റീവ്
മാര്‍ക്ക്
ഒഴിവാക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ? |
7071 |
ഇ-ടെക്സ്റ്
ബുക്കുകളും,
ഇ-കണ്ടന്റും
ശ്രീ.
വര്‍ക്കല
കഹാര്‍
,,
എ. പി.
അബ്ദുള്ളക്കുട്ടി
,,
വി. പി.
സജീന്ദ്രന്‍
,,
ലൂഡി
ലൂയീസ്
(എ)സ്കൂളുകളില്‍
ടെക്സ്റ്
ബുക്കിനു
പകരം ഇ-ടെക്സ്റ്
ബുക്കുകളും,
ഇ-കണ്ടന്റും
നടപ്പിലാക്കാനുള്ള
പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)ഏതെല്ലാം
ക്ളാസ്സുകളിലാണ്
ഈ പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഇത്
നടപ്പാക്കുന്നത്;
വിശദമാക്കുമോ
? |
7072 |
ഡയറ്റിലെ
അദ്ധ്യാപകരെ
റഗുലറൈസ്
ചെയ്യുന്നതിനുളള
മാനദണ്ഡങ്ങള്‍
ശ്രീ.
വി. റ്റി.
ബല്‍റാം
(എ)സംസ്ഥാനത്ത്
വിദ്യാഭ്യാസ
വകുപ്പിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഡയറ്റിലെ
അദ്ധ്യാപകരെ
റഗുലറൈസ്
ചെയ്യുന്നത്
സംബന്ധിച്ച്
സ്പെഷ്യല്‍
റൂള്‍സില്‍
നിര്‍ദ്ദേശിച്ചിരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(ബി)ഈ
സ്പെഷ്യല്‍
റൂള്‍സ്
നിലവില്‍
വന്ന
തീയതി
വ്യക്തമാക്കുമോ;
(സി)ഈ
സപെഷ്യല്‍
റൂള്‍സില്‍
പരാമര്‍ശിച്ചിരിക്കുന്ന
എലിജിബിലിറ്റി
ടെസ്റ്
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണം
വ്യക്തമാക്കാമോ;
(ഡി)ഇത്തരത്തിലുളള
എലിജിബിലിറ്റി
ടെസ്റ്
എത്രയും
വേഗം
നടത്തി
അദ്ധ്യാപകരെ
റഗുലറൈസ്
ചെയ്യുന്ന
കാര്യം
പരിഗണിക്കുമോ;
(ഇ)പ്രസ്തുത
സ്പെഷ്യല്‍
റൂള്‍സ്
നിലവില്‍
വരുന്നതിന്
മുന്‍പ്
സര്‍വ്വീസിലുണ്ടായിരുന്ന
ഡയറ്റ്
അദ്ധ്യാപകരെ
ഇത്തരം
നിബന്ധനകളില്‍
നിന്നും
ഒഴിവാക്കുമോ? |
7073 |
ഐ.ഇ.ഡി
അദ്ധ്യാപക
വിദ്യാര്‍ത്ഥി
അനുപാതം
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)ഐ.ഇ.ഡി
അദ്ധ്യാപക
വിദ്യാര്‍ത്ഥി
അനുപാതം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)മാനസിക
വൈകല്യമുള്ള
കുട്ടികളുടെ
ഉന്നമനത്തിന്
എന്തൊക്കെ
സഹായങ്ങളാണ്
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകള്‍
വഴി നല്‍കിയിട്ടുള്ളത്
എന്ന്
വ്യക്തമാക്കാമോ;
(സി)ഐ.ഇ.ഡി
അദ്ധ്യാപകരുടെ
സേവനവേതന
വ്യവസ്ഥകള്‍
എന്തെല്ലാമാണെന്നും
മാനസികവൈകല്യമുള്ള
വിദ്യാര്‍ത്ഥികളുടെ
ക്ഷേമത്തിന്
സംസ്ഥാനത്ത്
എവിടെയെല്ലാം
സ്കൂളുകള്‍
ഉണ്ടെന്നും
അറിയിക്കുമോ
? |
7074 |
“സീമാറ്റ്”
- ന്റെ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
എം. ഹംസ
(എ)സംസ്ഥാന
വിദ്യാഭ്യാസ
വകുപ്പിനു
കീഴിലുള്ള
“സീമാറ്റ്”
എന്ന
സ്ഥാപനം
നിലവില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
ആണ്
നടത്തിവരുന്നത്;
(ബി)2012-13
വര്‍ഷത്തില്‍
എന്തെല്ലാം
പ്രത്യേക
പ്രവര്‍ത്തനങ്ങള്‍
“സീമാറ്റ്”
സംഘടിപ്പിക്കുന്നുണ്ട്;
വിശദാംശം
ലഭ്യമാക്കാമോ;
(സി)“സീമാറ്റ്”
- ന്റെ
പ്രവര്‍ത്തനത്തിന്
കേന്ദ്ര/സംസ്ഥാന
സഹായം
സംബന്ധിച്ച
വിശദാംശം
ലഭ്യമാക്കാമോ;
(ഡി)2012-13
വര്‍ഷത്തെ
പദ്ധതികളുടെ
നടത്തിപ്പിനായി
എത്ര തുക
നീക്കിവച്ചിരിക്കുന്നു;
വിശദാംശം
ലഭ്യമാക്കാമോ
? |
7075 |
മുസ്ളീം
കലണ്ടര്‍
അനുസരിച്ച്
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍
ശ്രീ.
പി. റ്റി.
എ. റഹീം
(എ)സംസ്ഥാനത്ത്
മുസ്ളീം
കലണ്ടര്‍
അനുസരിച്ച്
പ്രവര്‍ത്തിക്കുന്ന
എത്ര
സ്കൂളുകളാണുള്ളതെന്ന്
വ്യക്തമാക്കാമോ
;
(ബി)ഇതിന്റെ
ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കാമോ;
(സി)ഈ
സ്കൂളുകളില്‍
കേന്ദ്ര
വിദ്യാഭ്യാസ
അവകാശ
നിയമമനുസരിച്ച്
പ്രവര്‍ത്തി
ദിനങ്ങള്‍
പൂര്‍ത്തിയാക്കുന്നതിന്
എന്ത്
മാനദണ്ഡമാണ്
ഉപയോഗിക്കുന്നതെന്ന്
വ്യക്തമാക്കാമോ
? |
7076 |
എല്‍.
എസ്. എസ്.,
യു. എസ്.
എസ്
സ്കോളര്‍ഷിപ്പ്
തുക വര്‍ദ്ധിപ്പിക്കാന്‍
നടപടി
ശ്രീ.
റ്റി.
എ. അഹമ്മദ്
കബീര്‍
(എ)എല്‍.
എസ്. എസ്.,
യു. എസ്.
എസ്
സ്കോളര്‍ഷിപ്പുകളുടെ
തുക
കാലാനുസൃതമായി
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എല്‍.
എസ്. എസ്.,
യു. എസ്.
എസ്
സ്കോളര്‍ഷിപ്പുകളുടെ
കോച്ചിംഗിനും,
ട്യുഷനു
ഭീമമായ
തുകയുടെ
പുസ്തകങ്ങള്‍
വാങ്ങി
പരീക്ഷയ്ക്ക്
തയ്യാറാകുന്ന
കുട്ടികള്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതിനായി
എല്‍. എസ്.എ
സ്., യു.
എസ്. എസ്
സ്കോളര്‍ഷിപ്പ്
തുക
യഥാക്രമം
750, 1000 രൂപയാക്കി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ |
7077 |
എല്‍.എസ്.എസ്,
യു.എസ്.എസ്
സ്കോളര്‍ഷിപ്പ്
പദ്ധതികള്‍
ശ്രീ.
വി. റ്റി.
ബല്‍റാം
(എ)സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
വിദ്യാലയങ്ങളില്‍
എല്‍.എസ്.എസ്,
യു.എസ്.എസ്
സ്കോളര്‍ഷിപ്പ്
പദ്ധതികള്‍
നിലവില്‍
വന്ന വര്‍ഷം
വ്യക്തമാക്കുമോ;
(ബി)നിലവില്‍
വന്ന വര്‍ഷം,
അനുവദിച്ചിരുന്ന
സ്കോളര്‍ഷിപ്പ്
തുകകള്‍
എത്രവീതമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)2012-13
അദ്ധ്യയനവര്‍ഷം
അനുവദിച്ചിരുന്ന
സ്കോളര്‍ഷിപ്പ്
തുകകള്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)ഈ
പദ്ധതി
നിലവില്‍
വന്നതിന്
ശേഷം
നടപ്പിലാക്കിയ
മറ്റ്
സ്കോളര്‍ഷിപ്പ്
പദ്ധതികളും
അവയ്ക്ക്
നല്‍കുന്ന
തുകയും
എത്ര
വീതമാണെന്ന്
വ്യക്തമാക്കുമോ;
(ഇ)എല്‍.എസ്.എസ്,
യു.എസ്.എസ്
സ്കോളര്‍ഷിപ്പ്
തുകകള്‍
കാലാനുസൃതമായ
രീതിയില്‍
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ? |
7078 |
ഏരിയ
ഇന്റന്‍സീവ്
പ്രോഗ്രാം
ഫോര്‍
എഡ്യൂക്കേഷണലി
ബാക്ക്
വേഡ്
മൈനോറിറ്റീസ്
ശ്രീ.
ഇ. പി.
ജയരാജന്‍
(എ)ഏരിയ
ഇന്റന്‍സീവ്
പ്രോഗ്രാം
ഫോര്‍
എഡ്യൂക്കേഷണലി
ബാക്ക്
വേഡ്
മൈനോറിറ്റീസ്
എന്ന
കേന്ദ്രാവിഷ്കൃത
പദ്ധതി
സംസ്ഥാനത്ത്
നടപ്പിലാക്കിയത്
ഏതു വര്‍ഷത്തിലാണെന്ന്
വ്യക്തമാക്കുമോ
;
(ബി)ഇതുപ്രകാരം
ഏതെല്ലാം
ജില്ലകളിലെ
ഏതെല്ലാം
സ്കൂളുകളാണ്
പദ്ധതിയിന്‍കീഴില്‍
തെരഞ്ഞെടുക്കപ്പെട്ടത്
;
(സി)ഏതു
വര്‍ഷം
മുതലാണ്
ഈ
സ്കൂളുകള്‍
ആരംഭിച്ചതെന്നും
വ്യക്തമാക്കുമോ
; പ്രസ്തുത
ഓരോ
സ്കൂളിന്റെയും
മാനേജര്‍മാര്‍/ട്രസ്റ്
ഉടമകള്‍
ആരാണെന്നും
അവരുടെ
വിലാസവും
ലഭ്യമാക്കുമോ
;
(ഡി)പ്രസ്തുത
സ്കൂളുകള്‍ക്കാവശ്യമായ
സ്ഥലം
വാങ്ങിയത്
മാനേജ്മെന്റുകള്‍/ട്രസ്റുകള്‍
സ്വന്തം
നിലയ്ക്കാണോ
സാമ്പത്തിക
സഹായത്തോടെയാണോയെന്ന്
വ്യക്തമാക്കുമോ
;
(ഇ)പ്രസ്തുത
സ്കൂളുകള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുവാനും
മറ്റു
ഭൌതിക
സാഹചര്യങ്ങള്‍
ഒരുക്കുവാനും
ഓരോ
സ്കൂളിനും
എന്ത്
തുക ഈ
പദ്ധതി
പ്രകാരം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
?
(എഫ്)പ്രസ്തുത
സ്കൂളുകളില്‍
ആകെ എത്ര
അദ്ധ്യാപകരും
അദ്ധ്യാപകേതര
ജീവനക്കാരും
ഉണ്ടെന്ന്
വ്യക്തമാക്കുമോ
;
(ജി)ഇവര്‍ക്ക്
എന്നുമുതലാണ്
ട്രഷറി
മുഖേന
വേതനം
നല്‍കിവരുന്നതെന്ന്
വ്യക്തമാക്കുമോ
;
(എച്ച്)പ്രസ്തുത
ജീവനക്കാര്‍ക്ക്
ശമ്പളസ്കെയിലുകള്‍
പ്രകാരം
ശമ്പളം
നല്‍കുവാന്‍
തുടങ്ങിയത്
ഏത്
ഉത്തരവുപ്രകാരമാണെന്ന്
വ്യക്തമാക്കുമോ
;
(ഐ)പ്രസ്തുത
സ്കൂളുകള്‍ക്ക്
എയ്ഡഡ്
പദവി നല്‍കുവാന്‍
ആവശ്യപ്പെട്ട്
ലഭിച്ച
നിവേദനങ്ങള്‍
പ്രകാരം
അംഗീകാരം
നല്‍കാമെന്ന്
ഭരണ
വകുപ്പ്
നിര്‍ദ്ദേശിച്ചത്
എപ്പോഴാണെന്ന്
വ്യക്തമാക്കുമോ
;
(ജെ)ഭരണവകുപ്പ്,
ധനവകുപ്പ്
എന്നിവയുടെ
അംഗീകാരം
എപ്പോഴാണ്
ലഭിച്ചതെന്ന്
വ്യക്തമാക്കുമോ
;
(കെ)പ്രസ്തുത
ഫയല്‍
ഏതു
ദിവസത്തെ
ക്യാബിനറ്റിന്റെ
അജണ്ടയിലാണ്
വന്നതെന്നും
ക്യാബിനറ്റ്
എന്തു
തീരുമാനമാണ്
കൈക്കൊണ്ടതെന്നും
വ്യക്തമാക്കുമോ
? |
T7079 |
ഏരിയ
ഇന്റന്‍സീവ്
ഡവലപ്മെന്റ്
പ്രോഗ്രാമിന്മേലുള്ള
മന്ത്രിസഭാ
തീരുമാനം
ശ്രീ.എം.
എ. ബേബി
(എ)ഏരിയ
ഇന്റന്‍സീവ്
ഡവലപ്മെന്റ്
പ്രോഗ്രാമിന്‍കീഴില്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുവരുന്ന
സ്കൂളുകള്‍
സര്‍ക്കാര്‍
സ്കൂളുകളാക്കി
മാറ്റാന്‍
മന്ത്രിസഭാ
തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍
ഏത്
തീയതിയിലെ
എത്രാം
നമ്പര്‍
അജണ്ട
പ്രകാരമാണെന്ന്
വെളിപ്പെടുത്താമോ;
(ബി)ഈ
പ്രശ്നത്തില്‍
വിദ്യാഭ്യാസ,
ധനകാര്യ,
നിയമ
വകുപ്പുകളുടെ
നിലപാടുകള്‍
എന്തായിരുന്നു;
വ്യക്തമാക്കുമോ;
(സി)ഇക്കാര്യത്തില്‍
ഡി.പി.ഐ
നല്‍കിയ
ശുപാര്‍ശ
എന്തായിരുന്നു;
(ഡി)മന്ത്രിസഭാ
തീരുമാനത്തെത്തുടര്‍ന്ന്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
? |
7080 |
‘സംപൂര്‍ണ്ണാ
പദ്ധതി’
ശ്രീ.
എ. എം.
ആരിഫ്
ഈ
സര്‍ക്കാരിന്റെ
നൂറുദിന
കര്‍മ്മപരിപാടിയില്‍
ഉള്‍പ്പെടുത്തി
ഒന്നാം
ക്ളാസ്
മുതല്‍
പ്ളസ് ടു
വരെ
പഠിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
വിവര
ശേഖരണവുമായി
ബന്ധപ്പെട്ട
‘സംപൂര്‍ണ്ണാ
പദ്ധതി’
ഏതു
ഘട്ടത്തിലാണ്
; എന്തൊക്കെയാണ്
ഈ പദ്ധതി
കൊണ്ട്
ഉദ്ദേശിക്കുന്നത്
; ഈ
പദ്ധതി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
? |
7081 |
സാക്ഷരതാ
പ്രേരക്മാരുടെ
പ്രതിമാസ
ഓണറേറിയം
ശ്രീമതി
ഇ.എസ്.
ബിജിമോള്‍
(എ)സാക്ഷരതാ
പ്രേരക്മാര്‍ക്ക്
ഇപ്പോള്‍
നല്‍കിവരുന്ന
പ്രതിമാസ
ഓണറേറിയം
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)സാക്ഷരതാ
പ്രേരക്മാര്‍ക്ക്
ഓണറേറിയം
വര്‍ദ്ധിപ്പിച്ചു
നല്‍കുവാന്‍
നടപടി
സ്വീകരിക്കുമോ;
(സി)സാക്ഷരതാ
പ്രേരക്മാരെ
സര്‍ക്കാര്‍
ജീവനക്കാരായി
അംഗീകരിക്കുവാന്‍
നടപടി
കൈക്കൊള്ളുമോ? |
7082 |
സാക്ഷരതാ
പ്രേരക്മാരുടേയും
അസിസ്റന്റ്
പ്രേരക്മാരുടെയും
വേതനം
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)കേരളത്തിന്റെ
ഇപ്പോഴത്തെ
സാക്ഷരതാ
നിരക്ക്
എത്രയാണ്
;
(ബി)തുടര്‍
സാക്ഷരതാ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഇപ്പോള്‍
നടപ്പിലാക്കി
വരുന്ന
തുടര്‍പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ
;
(സി)സാക്ഷരതാ
പ്രേരക്മാര്‍ക്കും
അസിസ്റന്റ്
പ്രേരക്മാര്‍ക്കും
ഇപ്പോള്‍
നല്‍കി
വരുന്ന
വേതനം
എത്രയാണ്
;
(ഡി)വേതനം
കാലോചിതമായി
വര്‍ദ്ധിപ്പിക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
7083 |
റഫറന്‍സ്
പുസ്തകങ്ങള്‍
വാങ്ങുന്നതിനായി
ഫണ്ട്
ശ്രീ.
ആര്‍.
രാജേഷ്
(എ)കുട്ടികള്‍ക്ക്
ആവശ്യമായ
റഫറന്‍സ്
പുസ്തകങ്ങള്‍
വാങ്ങുന്നതിനായി
സ്കൂളുകള്‍ക്കും
ഒരു
സവിശേഷ
ഫണ്ട്
നല്‍കുമോ
; ലൈബ്രററി
ഐ.ടി.
അറ്റ്
സ്കൂള്‍
പദ്ധതിയുമായി
സഹകരിച്ച്
ഡിജിറ്റലൈസ്
ചെയ്യുന്നത്
പരിഗണിക്കുമോ
;
(ബി)സ്കൂള്‍
വിക്കി
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ
; എത്ര
സ്കൂളുകളില്‍
സ്കൂള്‍
വിക്കി
പദ്ധതി
ഉണ്ട് ; യു.പി.-എല്‍.പി.
തലങ്ങളിലേയ്ക്ക്
ഈ പദ്ധതി
വ്യാപിപ്പിക്കുമോ
;
(സി)അനദ്ധ്യാപക
ജീവനക്കാരുടെ
ജോലി
സുരക്ഷ
ഉറപ്പു
വരുത്തുന്നതിനായി
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
? |
7084 |
സി.ബി.എസ്.ഇ.
സിലബസ്
പത്താം
ക്ളാസ്
പരീക്ഷ
ശ്രീ.
പി. റ്റി.
എ. റഹീം
(എ)സി.ബി.എസ്.ഇ
സിലബസില്‍
പത്താംക്ളാസ്
പരീക്ഷ
നടത്തുന്നത്
ആരാണെന്ന്
വ്യക്തമാക്കാമോ;
(ബി)ബോര്‍ഡ്
നേരിട്ട്
പത്താം
ക്ളാസ്
പരീക്ഷ
നടത്താത്ത
സി.ബി.എസ്.ഇ
സ്കൂളിലെ
കുട്ടികള്‍ക്ക്,
കേരള
സിലബസിലെ
എസ്.എസ്.എല്‍.സി
കുട്ടികള്‍ക്ക്
സമാനമായ
പരിഗണന
പ്ളസ്
വണ്‍
അഡ്മിഷനില്‍
നല്‍കുന്നുണ്ടോ
;
(സി)ഇങ്ങനെ
നല്‍കുന്നത്
പൊതുവിദ്യാഭ്യാസ
മേഖലയിലെ
കുട്ടികളെ
ദോഷകരമായി
ബാധിക്കുമെന്ന്
കരുതുന്നുണ്ടോ
? |
7085 |
സ്കൂള്‍
കായികമേളകളും
കലാമേളകളും
ശ്രീ.
റ്റി.
എ. അഹമ്മദ്
കബീര്‍
(എ)സ്കൂള്‍
കായികമേളകള്‍ക്കും
കലാമേളകള്‍ക്കും
വിദ്യാഭ്യാസ
വകുപ്പ്
തുല്യപ്രാധാന്യം
നല്‍കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കലാമേളകള്‍ക്ക്
സംഘാടനത്തിന്
ഭീമമായ
തുക നല്‍കുമ്പോള്‍,
ഇന്ത്യയുടെ
യശസ്സ്
ഉയര്‍ത്തുന്ന
പ്രതിഭകളെ
കണ്ടെത്തുന്ന
കായിക
മേള
സംഘടിപ്പിക്കുന്നതിന്
തുച്ഛമായ
തുകയാണ്
നല്‍കുന്നതെന്ന
പരാതി
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
7086 |
എയ്ഡഡ്
സര്‍ക്കാര്‍
മേഖലയിലെ
പൊതുവിദ്യാലയങ്ങള്‍
ശ്രീ.
പി. ഉബൈദുള്ള
(എ)സംസ്ഥാനത്ത്
എയ്ഡഡ് /സര്‍ക്കാര്‍
മേഖലയില്‍
എല്‍.പി,
യു.പി,
എച്ച്.എസ്,
എച്ച്.എസ്.എസ്
തലത്തില്‍
എത്ര
പൊതുവിദ്യാലയങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)എയ്ഡഡ്
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ഓരോ
വിദ്യാലയത്തിന്റെയും
മാനേജ്മെന്റില്‍
NSS,SNDP,MES, മറ്റ്
ട്രസ്റുകള്‍,
സ്വകാര്യ
വ്യക്തികളുടെ
മാനേജ്മെന്റുകള്‍
എന്നിവര്‍
നടത്തുന്ന
സ്ഥാപനങ്ങളുടെ
കണക്കുകള്‍
പ്രത്യേകം
വെളിപ്പെടുത്തുമോ;
(സി)എയ്ഡഡ്
സ്ഥാപനങ്ങളും
അവയുടെ
മാനേജ്മെന്റും
കുട്ടികളുടെ
എണ്ണവും
ജില്ല
തിരിച്ച്
വെളിപ്പെടുത്തുമോ
? |
7087 |
സ്കൂളുകളിലെ
ഉച്ചക്കഞ്ഞി
വിതരണം
ശ്രീമതി.
കെ. എസ്.
സലീഖ
(എ)ഈ
അധ്യയന
വര്‍ഷം
ഒന്നേകാല്‍
മാസം
പിന്നിട്ടിട്ടും
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കുമെന്ന്
പ്രഖ്യാപിച്ചിട്ടുളള
സ്പെഷ്യല്‍
അരി
ഇതേവരെ
നല്‍കിയിട്ടില്ലായെന്നുളള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)എങ്കില്‍
ഓരോ
കുട്ടിക്കും
എത്ര
കിലോ അരി
നല്‍കുവാനാണ്
പദ്ധതിയിട്ടത്
; അരി
നല്‍കുവാന്‍
ഏത് ഏജന്‍സിയെയാണ്
വിദ്യാഭ്യാസ
വകുപ്പ്
ചുമതലപ്പെടുത്തിയത്
; ആയതിലേയ്ക്ക്
എന്ത്
തുക
അനുവദിച്ചു;
എന്നത്തേയ്ക്ക്
അരി നല്‍കുവാനാണ്
തീരുമാനം;
വ്യക്തമാക്കുമോ
;
(സി)സംസ്ഥാനത്തെ
സ്കൂളുകളിലെ
ഉച്ചക്കഞ്ഞി
വിതരണം
എല്ലാ
സ്കൂളുകളിലും
ഇതേവരെ
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടില്ലായെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടുവോ
;
(ഡി)കഞ്ഞിയോടൊപ്പം
കുട്ടികള്‍ക്ക്
ആഴ്ചയില്‍
എന്തൊക്കെ
ആഹാര
സാധനങ്ങളാണ്
നല്‍കാന്‍
ഉദ്ദേശിച്ചിട്ടുളളത്;
ഇതിലേയ്ക്കാവ
ശ്യമായ
തുക
എപ്രകാരം
സ്വരൂപിക്കാനാണ്
നിര്‍ദ്ദേശം
നല്‍കിയിട്ടുളളത്
;
(ഇ)എത്ര
ദിവസത്തിനകം
സംസ്ഥാനത്തെ
എല്ലാ
സ്കൂളുകളിലും
ഉച്ചക്കഞ്ഞി
വിതരണം
പ്രാബല്യത്തില്‍
വരുത്താന്‍
കഴിയും ; വിശദമാക്കുമോ
;
(എഫ്)സര്‍ക്കാര്‍
സ്കൂളുകളിലെ
ഉച്ചഭക്ഷണത്തിന്റെ
ചുമതല പി.ടി.എ
യ്ക്കും
മേല്‍നോട്ട
ചുമതല
സ്കൂള്‍
മാനേജ്മെന്റ്
കമ്മിറ്റി
(എസ്.എം.സി)
ക്കും
നല്‍കിയ
സര്‍ക്കാര്‍
ഉത്തരവ്
ഫലപ്രദമായി
നടപ്പില്‍
വരുത്താന്‍
സാധിക്കുമോ
; കുട്ടികളുടെ
ഉച്ചക്കഞ്ഞി
വിതരണത്തില്‍
വരുന്ന
കാലതാമസം
വിശദമാക്കുമോ
;
(ജി)ഈ
അധ്യയനവര്‍ഷം
മുതല്‍
രൂപീകരിച്ചിട്ടുളള
സ്കൂള്‍
മാനേജ്മെന്റ്
കമ്മിറ്റികള്‍ക്ക്
സ്കൂള്‍
ഭരണത്തിലും
അക്കാദമിക്
കാര്യങ്ങളിലും
ഇടപെടാന്‍
അവകാശം
നല്‍കിയിട്ടുണ്ടോ
; എങ്കില്‍
വ്യക്തമാക്കുമോ;
(എച്ച്)സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളിലെ
പി.ടി.എ.
യ്ക്ക്
പുറമെ
ഇത്തരത്തില്‍
എസ്.എം.സി.കള്‍
രൂപീകരിക്കണമെന്ന
വിദ്യാഭ്യാസ
വകുപ്പിന്റെ
തീരുമാനം
പുനഃപരിശോധനയ്ക്ക്
വിധേയ
മാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ
? |
7088 |
എസ്.എസ്.എല്‍.സി
സര്‍ട്ടിഫിക്കറ്റുകളിലെ
തെറ്റ്
തിരുത്താന്‍
നിലവിലുള്ള
സംവിധാനങ്ങള്‍
ശ്രീ.
വര്‍ക്കല
കഹാര്‍
''
പി. എ.
മാധവന്‍
''
ആര്‍.
സെല്‍വരാജ്
''
പി.സി.
വിഷ്ണുനാഥ്
(എ)എസ്.എസ്.എല്‍.സി
സര്‍ട്ടിഫിക്കറ്റുകളിലെ
തെറ്റ്
തിരുത്താന്‍
നിലവില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഉള്ളത്; വിശദമാക്കുമോ;
(ബി)ഇവ
പരിഹരിക്കുന്നതിന്
ജില്ലകള്‍തോറും
നടത്തുന്ന
അദാലത്തുകള്‍
വഴി
എന്തെല്ലാം
സൌകര്യങ്ങളാണ്
ലഭിക്കുന്നത്;
(സി)അദാലത്തില്‍
ലഭിക്കുന്ന
പരാതികള്‍ക്ക്
സമയബന്ധിതമായി
പരിഹാരമുണ്ടാക്കുമോ? |
7089 |
അദ്ധ്യയന
ദിവസങ്ങള്‍
ഡോ.
കെ.ടി.
ജലീല്‍
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
''
ബി. സത്യന്‍
''
റ്റി.വി.
രാജേഷ്
(എ)സ്കൂളുകളില്‍
നിലവില്‍
എത്ര
അദ്ധ്യയന
ദിവസങ്ങളുണ്ട്;
ഇത്
എത്രയാക്കി
വര്‍ദ്ധിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നത്;
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
തീരുമാനം
എടുക്കുകയുണ്ടായോ;
(ബി)സ്കൂള്‍
പ്രവൃത്തി
സമയം
മാറ്റാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഏത്
രീതിയില്‍
മാറ്റം
വരുത്താനാണ്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
ഇക്കാര്യത്തില്‍
തീരുമാനം
എടുത്തിട്ടുണ്ടോ? |
7090 |
കൊട്ടാരക്കര
നിയോജക
മണ്ഡലത്തിലെ
‘സ്മാര്‍ട്
ക്ളാസ്
മുറി’
പദ്ധതി
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)കൊട്ടാരക്കര
നിയോജക
മണ്ഡലത്തിലെ
‘സ്മാര്‍ട്
ക്ളാസ്
മുറി’
പദ്ധതിക്കായി
ഏതെല്ലാം
സ്കൂളുകളെ
തെരഞ്ഞെടുത്തിട്ടുണ്ട്
എന്ന്
വെളിപ്പെടുത്തുമോ;
(ബി)ഈ
പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)പ്രസ്തുത
പദ്ധതിയ്ക്കായി
സ്കൂളുകള്‍
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്? |
<<back |
next page>>
|