Q.
No |
Questions
|
6041
|
സംസ്ഥാനത്ത്
നിലവിലുളള
ദിനപ്പത്രങ്ങള്‍
ശ്രീ.
സി.കെ.നാണു
,,
ജോസ്
തെറ്റയില്‍
(എ)സംസ്ഥാനത്ത്
നിലവിലുളള
ദിനപ്പത്രങ്ങള്‍
ഏതെല്ലാം
; വ്യക്തമാക്കുമോ;
(ബി)ഇവയില്‍
സ്വാതന്ത്യ്രസമരകാലത്ത്
ആരംഭിച്ച്
ഇന്നും
നിലവിലുളള
പത്രങ്ങള്‍
ഏതെല്ലാം;
(സി)ഇവ
ആരംഭിച്ചത്
ആരൊക്കെയായിരുന്നു
? |
6042 |
കബളിപ്പിക്കുന്ന
പരസ്യങ്ങള്‍
ശ്രീമതി
കെ.
കെ.
ലതിക
(എ)ജനങ്ങളെ
വ്യാമോഹിപ്പിക്കുന്ന
തരത്തില്‍
പരസ്യം
നല്കി
മരുന്നുകള്‍,
ഉല്‍പ്പന്നങ്ങള്‍
മുതലായവ
വിറ്റഴിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വിദേശത്തും
സ്വദേശത്തും
തൊഴില്‍
വാഗ്ദാനം
ചെയ്യുന്ന
പരസ്യങ്ങള്‍
നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇത്തരം
പരസ്യങ്ങളാല്‍
കബളിപ്പിക്കപ്പെടുന്നവര്‍ക്ക്
ഇത്
പ്രസിദ്ധീകരിക്കുന്ന
പത്ര-ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ
പരാതിപ്പെടുന്നതിന്
നിയമ
വ്യവസ്ഥയുണ്ടോ;
(ഡി)ഇല്ലെങ്കില്‍
ഇതിനെതിരെ
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുക
എന്ന്
വ്യക്തമാക്കുമോ? |
6043 |
കേബിള്‍
ടി.
വി.
മേഖലയിലെ
പ്രതിസന്ധി
ശ്രീമതി
കെ.
കെ.
ലതിക
(എ)സ്വയംതൊഴില്‍
പ്രകാരം
കേബിള്‍
ടി.
വി.
നെറ്റ്
വര്‍ക്ക്
നടത്തുന്ന
സംരംഭകരെ
സഹായിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍
പ്രസ്തുത
മേഖലയില്‍
സര്‍ക്കാര്‍
നിയന്ത്രണം
കൊണ്ടുവരുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)കേബിള്‍
ടി.
വി.
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ഏഷ്യാനെറ്റ്
സാറ്റലൈറ്റ്
കമ്മ്യൂണിക്കേഷന്‍
എന്ന
ബോംബെ
റെഹേജാ
ഗ്രൂപ്പ്
കമ്പനിക്കെതിരെ
ഈ
മേഖലയിലുള്ള
ആരെങ്കിലും
പരാതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിനെതിരെ
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ? |
6044 |
സി-ഡിറ്റ്
സമര്‍പ്പിച്ച
പദ്ധതികള്‍
ശ്രീ.
ബി.
സത്യന്
(എ)2011-12
വര്‍ഷത്തില്‍
സി-ഡിറ്റ്
സമര്‍പ്പിച്ച
ഏതെല്ലാം
പദ്ധതികള്‍
ക്കാണ്
അഡീഷണല്‍
സെന്‍ട്രല്‍
അസിസ്റന്‍സ്
ലഭ്യമായിട്ടുള്ളത്
എന്ന്
വ്യക്തമാക്കാമോ;
(ബി)അനുവദിക്കപ്പെട്ടിട്ടുള്ള
സഹായം സി-ഡിറ്റിന്
കൈമാറി
യിട്ടുണ്ടോ;
(സി)പ്രസ്തുത
പദ്ധതിയുടെ
സാമ്പത്തിക
വിനിയോഗത്തിന്
ധനകാര്യ
വകുപ്പ്
അനുമതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ? |
6045 |
സി-ഡിറ്റിലെ
റീസ്ട്രക്ച്ചറിംഗ്
ശ്രീ.
ബി.
സത്യന്
(എ)സി-ഡിറ്റില്‍
റീസ്ട്രക്ച്ചറിംഗ്
നടപടിയുടെ
ഭാഗമായി
പദവിമാറ്റം
നല്‍കിയതില്‍
സംവരണതത്വം
പാലിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)സംവരണതത്വം
പാലിച്ചിട്ടില്ലെങ്കില്‍
നടത്തിയ
റീസ്ട്രക്ചറിംഗ്
നടപടികള്‍
പിന്‍വലിക്കുമോ;
(സി)പട്ടികജാതി-വര്ഗ്ഗവിഭാഗത്തില്പ്പെട്ടവരെ
നിലവിലെ
ചുമതലകളില്‍
നിന്നും
മാറ്റുകയോ
തരംതാഴ്ത്തുകയോ
ചെയ്തിട്ടുണ്ടോ;
(സി)ഏതെല്ലാം
പദ്ധതികളില്‍
നിന്നും
ആരെയൊക്കെയാണ്
മാറ്റിയിട്ടുളളത്;
പ്രസ്തുത
കാരണമുള്‍പ്പെടെ
വിശദമാക്കാമോ
? |
6046 |
സി-ഡിറ്റിലെ
നിയമനം
ശ്രീ.
എളമരം
കരീം
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം സി-ഡിറ്റില്‍
എത്ര
ട്രെയിനി
നിയമനവും
എത്ര
സ്ഥിരം
നിയമനവും
നടന്നു;വ്യക്തമാക്കാമോ;
(ബി)സി-ഡിറ്റില്‍
നടത്തുന്ന
നിയമനങ്ങള്‍ക്ക്
സര്‍ക്കാരിന്റെ
മുന്‍കൂര്‍
അനുമതി
നേടണമെന്ന
ഉത്തരവ്
നിലവിലുണ്ടോ:
(സി)സി-ഡിറ്റില്‍
ഇപ്പോള്‍
നടത്തിയ
നിയമനങ്ങള്‍ക്ക്
അനുമതി
തേടിയിട്ടുണ്ടോ;
(ഡി)വിവിധ
സ്ഥാപനങ്ങളില്‍
നിന്നും
റിട്ടയര്‍
ചെയ്ത
എത്ര
പേരെ ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം സി-ഡിറ്റില്‍
നിയമിച്ചുവെന്നറിയിക്കാമോ
? |
6047 |
സി-ഡിറ്റിലെ
ടെക്നോളജി
എക്സ്റന്ഷന്
ടീമിന്റെ
ഔദ്യോഗിക
ഇ-മെയില്‍
വിലാസം
ശ്രീ.
കെ.
കുഞ്ഞിരാമന്
(ഉദുമ)
(എ)സി-ഡിറ്റിലെ
ടെക്നോളജി
എക്സ്റന്ഷന്
ടീമിന്റെ
ഔദ്യോഗിക
ഇ-മെയില്‍
വിലാസം
മാറ്റി
പകരം
ഏതെങ്കിലും
ജീവനക്കാരന്റെ
സ്വകാര്യ
ഇ-മെയില്‍
വിലാസമാക്കി
ഡയറക്ടര്‍
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)എങ്കില്‍
ഈ
ജീവനക്കാരന്
ഏതെങ്കിലും
യൂണിയന്റെ
ഭാരവാഹിയാണോ;
എങ്കില്‍
ഏത്
യൂണിയന്റെ
ഭാരവാഹിയാണെന്ന്
അറിയിക്കുമോ;
(സി)ഔദ്യോഗിക
ഇ-മെയില്‍
വിലാസം
മാറ്റി
പകരം
ജീവനക്കാരന്റെ
സ്വകാര്യ
ഇ-മെയില്‍
വിലാസമാക്കി
ഡയറക്ടര്‍
പ്രസ്തുത
ഉത്തരവ്
ഇറക്കാനുണ്ടായ
കാരണം
വിശദമാക്കുമോ?
|
6048 |
സി-ഡിറ്റിലെ
പ്രതിസന്ധി
ശ്രീ.
വി.
ശിവന്‍കുട്ടി
,,
എസ്.
രാജേന്ദ്രന്
ശ്രീമതി
പി.
അയിഷാ
പോറ്റി
ശ്രീ.
റ്റി.
വി.
രാജേഷ്
(എ)2011-2012
സാമ്പത്തിക
വര്‍ഷം
സി-ഡിറ്റിന്
എന്തു
തുക
അനുവദിച്ചിട്ടുണ്ട്;
(ബി)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
എന്തെല്ലാം
പുതിയ
പദ്ധതികളാണ്
സി-ഡിറ്റിനു
വേണ്ടി
അനുവദിച്ചത്;
(സി)കടുത്ത
സാമ്പത്തിക
പ്രതിസന്ധിയെ
തുടര്‍ന്ന്
കരുതല്‍
ധനശേഖരത്തില്‍
നിന്നാണ്
കഴിഞ്ഞ
ഏതാനും
മാസങ്ങളായി
ജീവനക്കാര്‍ക്ക്
ശമ്പളം
നല്‍കുന്നത്
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
ഇത്
പരിഹരിക്കാന്‍
എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ
;
(ഡി)സി-ഡിറ്റ്
ഏറ്റെടുത്തിട്ടുള്ള
ഏതെങ്കിലും
പദ്ധതികള്‍
നടപ്പാക്കാനാകാതെ
മുടങ്ങിക്കിടക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ
? |
6049 |
സി-ഡിറ്റിലെ
വാഹനം
ശ്രീ.
കെ.
കുഞ്ഞിരാമന്(ഉദുമ)
(എ)സി-ഡിറ്റില്‍
2011 ആഗസ്റിനും
2012 മാര്‍ച്ച്
31നുമകം
ഒരു
പുതിയ
ഇന്നോവ
കാര്‍
ഔദ്യോഗികാവശ്യത്തിനായി
വാങ്ങി
യിട്ടുണ്ടോ;
ഇതിനായി
ഡീലര്‍
നല്കിയ
ഇന്‍വോയിസ്
എത്ര
രൂപയുടേതായിരുന്നുവെന്നും
വിശദമാക്കാമോ;
(ബി)പര്‍ച്ചേസ്
ഓഡറില്‍
ഏത്
നിറത്തിലുള്ള
കാര്‍
ആണ്
ആവശ്യപ്പെട്ടിരുന്നതെന്നും
ഇതിന്റെ
വില
എത്രയാണെന്നും
അറിയി
ക്കാമോ;
(സി)പര്‍ച്ചേസ്
ഓഡറില്‍
ആവശ്യപ്പെട്ടിരുന്ന
നിറത്തിലുള്ള
കാര്‍
തന്നെയാണോ
സി-ഡിറ്റ്
വാങ്ങിയത്;
ഇല്ലെങ്കില്‍
നിറം
മാറ്റി
വാങ്ങുന്നതിനുണ്ടായ
കാരണം
എന്താണെന്ന്
വിശദമാക്കാമോ;
(ഡി)പര്‍ച്ചേസ്
ഓഡറില്‍
ആവശ്യപ്പെട്ടിരുന്ന
നിറത്തിലുള്ള
കാര്‍
മാറ്റി
മറ്റൊരു
നിറത്തിലുള്ള
കാര്‍
വാങ്ങിയതില്‍
സി-ഡിറ്റിന്
അധിക
സാമ്പത്തിക
ബാധ്യത
വന്നിട്ടുണ്ടോ;
എങ്കില്‍
എത്ര
രൂപയാണ്
വന്നിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ഇ)സി-ഡിറ്റ്
നല്കിയ
പര്‍ച്ചേസ്
ഓഡര്‍,
ഇന്‍വോയിസ്
ഇത്
സംബന്ധിച്ച
മറ്റ്
നടപടിക്രമങ്ങളുടെ
രേഖാ
പകര്‍പ്പ്
എന്നിവ
ലഭ്യമാക്കാമോ? |
6050 |
ആദ്യ
പ്രവാസി
പുനരധിവാസ
പദ്ധതി
ശ്രീ.
പാലോട്
രവി
,,
സണ്ണി
ജോസഫ്
,,
ലൂഡി
ലൂയിസ്
(എ)ആദ്യ
പ്രവാസി
പുനരധിവാസ
പദ്ധതിയുടെ
ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാം;
(ബി)വിദേശത്തു
നിന്ന്
തിരിച്ചുവന്ന
പ്രവാസികളുടെ
ക്ഷേമത്തിനായി
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)പ്രസ്തുത
പദ്ധതി
എന്ന്
ആരംഭിക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
പദ്ധതി
നടപ്പാക്കുന്നത്;
(ഇ)പദ്ധതിയെക്കുറിച്ച്
ബോധവല്‍ക്കരണ
പരിപാടികള്‍
സംഘടിപ്പിക്കുമോ? |
6051 |
സേവന
നികുതി,
കേന്ദ്രത്തില്‍
സമ്മര്‍ദം
ശ്രീ.
ഇ.
പി.
ജയരാജന്
(എ)സംസ്ഥാനത്തെ
പ്രവാസി
മലയാളികളുടെ
എണ്ണം
എത്രയെന്ന്
വ്യക്തമാക്കുമോ
;
(ബി)പ്രവാസിമലയാളികള്‍
ഒരു വര്‍ഷം
ശരാശരി
എന്ത്
തുക
നാട്ടിലേയ്ക്ക്
അയയ്ക്കുന്നുണ്ടെന്നും
പ്രസ്തുത
തുക
കേരളത്തിന്റെ
ജി.ഡി.പി.-യുടെ
എത്ര
ശതമാനം
വരുമെന്നുമാണ്
കണ്ടെത്തിയിട്ടുള്ളത്
;
(സി)പ്രവാസിമലയാളികള്‍
നാട്ടിലേയ്ക്ക്
അയയ്ക്കുന്ന
തുകയ്ക്ക്
സേവനനികുതി
ചുമത്തുന്നത്
എന്നുമുതല്‍
പ്രാബല്യത്തില്‍
വരുമെന്നും
സേവനനികുതി
എത്ര
ശതമാനമാണെന്നും
വ്യക്തമാക്കുമോ
;
(ഡി)സേവനനികുതി
ചുമത്തിയ
കേന്ദ്രഗവണ്മെന്റ്
നടപടി
പിന്‍വലിപ്പിക്കുവാന്‍
സംസ്ഥാന
ഗവണ്മെന്റ്
എന്തെങ്കിലും
ഇടപെടല്‍
നടത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
ഇതുമായി
ബന്ധപ്പെട്ട്
കേന്ദ്രഗവണ്മെന്റിലേയ്ക്ക്
കത്തയച്ചിട്ടുണ്ടെങ്കില്‍
പ്രസ്തുത
കത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ
? |
6052 |
നോര്‍ക്ക-റൂട്ട്സിന്റെ
കീഴില്‍
പ്രീഡിപ്പാര്‍ച്ചര്‍
ഓറിയന്റേഷന്‍
പ്രോഗ്രാം
ശ്രീ.
റ്റി.എ
അഹമ്മദ്
കബീര്‍
(എ)പ്രീഡിപ്പാര്‍ച്ചര്‍
ഓറിയന്റേഷന്‍
പ്രോഗ്രാമിനെക്കുറിച്ച്
വിശദമാക്കുമോ;
(ബി)സംസ്ഥാനത്ത്
നോര്‍ക്ക-റൂട്ട്സിന്റെ
കീഴില്‍
എത്ര
സ്ഥാപനങ്ങളാണ്
പ്രീഡിപ്പാര്‍ച്ചര്‍
ഓറിയന്റേഷന്‍
പ്രോഗ്രാം
നടത്തുന്നതെന്ന്
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)മലപ്പുറം
ജില്ലയില്‍
നോര്‍ക്ക
റൂട്ട്സിന്റെ
കീഴില്‍
പ്രീഡിപ്പാര്‍ച്ചര്‍
ഓറിയന്റേഷന്‍
പ്രോഗ്രാം
ആരംഭിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ഡി)ഉണ്ടെങ്കില്‍
പ്രസ്തുത
പ്രോഗ്രാം
സെന്റര്‍
മലപ്പുറം
ജില്ലയിലെ
മങ്കടയില്‍
ആരംഭിക്കുന്ന
കാര്യം
പരിഗണിക്കുമോ? |
6053 |
പ്രവാസി
ലീഗല്‍
എയ്ഡ്സെല്‍
പ്രവര്‍ത്തനം
ശ്രീ.
എ.
കെ.
ബാലന്
(എ)2011-12
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
പ്രവാസി
ലീഗല്‍
എയ്ഡ്സെല്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
എവിടെയാണ്
സെല്‍
പ്രവര്‍ത്തിക്കുന്നത്
; സെല്ലിന്റെ
പ്രവര്‍ത്തനങ്ങള്‍
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ
;
(ബി)കഴിഞ്ഞ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
24 മണിക്കൂറും
ഹെല്പ്പുലൈന്
സേവനം
ലഭ്യമാക്കുന്ന
ബിസിനസ്
സെന്റര്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
എവിടെയാണ്
പ്രവര്‍ത്തനം
ആരംഭിച്ചത്
; പ്രസ്തുത
സെന്ററിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ
? |
6054 |
വിദേശരാജ്യങ്ങളിലെ
തൊഴിലവസരങ്ങള്‍
കുറയുന്ന
സാഹചര്യം
ശ്രീ.കെ.
അജിത്
(എ)അന്യരാജ്യക്കാര്ക്കുള്ള
തൊഴിലവസരങ്ങള്‍
വിദേശങ്ങളില്‍
കുറയുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇത്
പരിഹരിക്കുവാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)പ്രവാസി
കേരളീയരുടെ
പെന്ഷന്
പദ്ധതിയുടെ
പുരോഗതി
വ്യക്തമാക്കാമോ
? |
6055 |
നോര്‍ക്ക
മുഖേനയുള്ള
ചികിത്സാ
ധനസഹായം
ശ്രീ.
വി.
ചെന്താമരാക്ഷന്
(എ)പ്രവാസികളുടെ
ഏതെല്ലാം
അസുഖങ്ങള്‍ക്കുള്ള
ചികിത്സയ്ക്കാണ്
നോര്‍ക്ക
വകുപ്പ്
ധനസഹായം
അനുവദിക്കുന്നത്;
വിശദമാക്കുമോ;
(ബി)പ്രസ്തുത
ധനസഹായത്തിനായി
സമര്‍പ്പിക്കുന്ന
അപേക്ഷയോടൊപ്പം
നല്‍കേണ്ട
രേഖകള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ? |
6056 |
ഗള്‍ഫ്
മേഖലയിലേക്കുള്ള
വിമാനക്കൂലി
ഏകീകരിക്കാന്‍
നടപടി
ശ്രീ.
ജി.
സുധാകരന്
(എ)ഗള്‍ഫ്
രാജ്യങ്ങളിലേയ്ക്കുള്ള
വിമാനക്കൂലി
എയര്‍ഇന്ത്യ
അമിതമായി
വര്‍ദ്ധിപ്പിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
ഗള്‍ഫ്
മലയാളികളുടെ
ബുദ്ധിമുട്ടുകള്‍
കുറയ്ക്കാന്‍
എന്തുനടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)എയര്‍ഇന്ത്യ
ഉള്‍പ്പെടെയുള്ള
വിമാനക്കമ്പനികള്‍
ഗള്‍ഫ്
രാജ്യങ്ങളിലേയ്ക്കുള്ള
യാത്രയ്ക്ക്
ഈടാക്കുന്ന
ചാര്‍ജ്ജ്
ഏകീകരിക്കുന്നതിന്
ആവശ്യമായ
നടപടി
സ്വീകരിക്കുമോ;
(ഡി)ഇക്കാര്യങ്ങള്‍
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്താന്‍
നടപടി
സ്വീകരിക്കുമോ? |
6057 |
വിമാനയാത്രക്കൂലി
വര്‍ദ്ധനവ്
ശ്രീ.
റ്റി.
വി.
രാജേഷ്
എയര്‍
ഇന്ത്യ
സര്‍വ്വീസുകള്‍
റദ്ദു
ചെയ്തതുമൂലം
പ്രൈവറ്റ്
എയര്‍
ലൈന്‍സുകള്‍
വന്‍തോതില്‍
ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; |
6058 |
പ്രവാസികളും
സംസ്ഥാന
സമ്പദ്ഘടനയും
ശ്രീമതി
കെ.എസ്.
സലീഖ
(എ)വിവിധ
വിദേശ
രാജ്യങ്ങളില്‍
എത്ര
കേരളീയര്‍
ജോലി
ചെയ്യുന്നു
ണ്ടെന്നും
ഇത്
സംസ്ഥാന
സമ്പദ്ഘടനയില്‍
എന്തുമാത്രം
നേട്ടമുണ്ടാക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)സംസ്ഥാനത്തെ
ബാങ്കുകളിലൂടെ
പ്രതിവര്‍ഷം
എത്ര
കോടി
രൂപയുടെ
ക്രയവിക്രയമാണ്
നടക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)പ്രവാസികള്‍
നാട്ടിലേയ്ക്ക്
അയയ്ക്കുന്ന
പണത്തിന്
കേന്ദ്രസര്‍ക്കാര്‍
സേവന
നികുതി
ഏര്‍പ്പെടുത്തുന്ന
കാര്യം
സംസ്ഥാന
സര്‍ക്കാരുമായി
ചര്‍ച്ച
ചെയ്തുവോ;
വിശദമാക്കുമോ;
(ഡി)പ്രവാസികള്‍
അയയ്ക്കുന്ന
തുകയ്ക്കുള്ള
ബാങ്ക്
ചാര്‍ജിന്റെ
12.36 ശതമാനം
നികുതിയായി
ഈടാക്കാനുള്ള
കേന്ദ്ര
തീരുമാനം
പിന്‍വലിക്കുന്നതിന്
സംസ്ഥാന
സര്‍ക്കാര്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ? |
6059 |
‘പ്രവാസി
കേരളീയ
ക്ഷേമ
വകുപ്പ്’
ശ്രീ.
റ്റി.
എ.
അഹമ്മദ്
കബീര്‍
(എ)സ്വദേശത്തും
വിദേശത്തുമുള്ള
വിവിധ
പ്രവാസി
സംഘടനകളുടെ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനും
ഊര്‍ജ്ജിതപ്പെടുത്തുന്നതിനും
സഹായകമാകുന്ന
‘പ്രവാസി
കേരളീയ
ക്ഷേമ
വകുപ്പ്’
രൂപീകരിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
വകുപ്പ്
രൂപീകരിക്കുന്നതിന്
അടിയന്തിര
നടപടി
സ്വീകരിക്കുമോ? |
6060 |
പ്രവാസിക്ഷേമനിധിയില്‍
അംഗമാകുന്നതിനുള്ള
പ്രായപരിധി
ശ്രീ.റ്റി.എ.
അഹമ്മദ്
കബീര്‍
(എ)പ്രവാസി
ക്ഷേമനിധിയില്‍
അംഗമാകുന്നതിനുള്ള
പ്രായപരിധി
18-60 വയസ്
ആക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ബി)ഉണ്ടെങ്കില്‍
ആയത്
അടിയന്തിരമായി
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
?
(സി)പ്രവാസി
ക്ഷേമനിധി
ബോര്‍ഡിന്റെ
റീജിയണല്‍
ഓഫീസുകള്‍
പരിഗണനയിലുണ്ടോ;
(ഡി)ഇല്ലെങ്കില്‍
കൂടുതല്‍
പ്രവാസികളുള്ള
ജില്ലകളിലെങ്കിലും
റീജിയണല്‍
ഓഫീസുകള്‍
ആരംഭിക്കുന്നതിന്
സത്വര
നടപടികള്‍
സ്വീകരിക്കുമോ
? |
6061 |
പ്രവാസികള്‍
അയയ്ക്കുന്ന
പണത്തിന്
സേവന
നികുതി
ശ്രീ.
പി.
ഉബൈദുളള
(എ)പ്രവാസികള്‍
നാട്ടിലേക്ക്
അയയ്ക്കുന്ന
പണത്തിന്
സേവന
നികുതി
ഏര്‍പ്പെടുത്താനുളള
കേന്ദ്ര
സര്‍ക്കാരിന്റെ
നീക്കത്തില്‍
സംസ്ഥാന
സര്‍ക്കാര്‍
പ്രതിഷേധം
അറിയിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത
തീരുമാനം
മലയാളികളെയാണ്
ഏറെ
ബാധിക്കുക
എന്നതിനാല്‍
ആയത്
പിന്‍വലിക്കുന്നതിന്
കേന്ദ്ര
ഗവണ്മെന്റില്
സമ്മര്‍ദ്ദം
ചെലുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
6062 |
വിമാനത്താവളങ്ങളില്‍
നോര്‍ക്ക
ലെയ്സണ്‍
ഓഫീസുകള്‍
ശ്രീ.
റ്റി.
എ.
അഹമ്മദ്
കബീര്‍
(എ)സ്വദേശത്തെയും
മലയാളികള്‍
ധാരാളമായി
അധിവസിക്കുന്ന
വിദേശരാജ്യങ്ങളിലെയും
വിമാനത്താവളങ്ങളോടനുബന്ധിച്ച്
നോര്‍ക്കയുടെ
ലെയ്സണ്‍
ഓഫീസുകള്‍
ആരംഭിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
അവ
അടിയന്തിരമായി
ആരംഭിക്കുവാനും
പ്രവാസി
ക്ഷേമനിധി
പദ്ധതിയെക്കുറിച്ചും,
മറ്റ്
ആനുകൂല്യങ്ങളെക്കുറിച്ചുമുള്ള
വിവരങ്ങള്‍
പ്രസ്തുത
ലെയ്സണ്‍
ഓഫീസുകളില്‍
നിന്നും
മലയാളികള്‍ക്ക്
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ? |
6063 |
പ്രവാസികളുടെ
യാത്രാപ്ര
ശ്നങ്ങള്‍
ശീ.
വി.
എസ്.
സുനില്‍
കുമാര്‍
,,
വി.
ശശി
,,
ഇ.
കെ.
വിജയന്
,,
പി.
തിലോത്തമന്
(എ)എയര്‍
ഇന്‍ഡ്യ
പണിമുടക്കിനെ
തുടര്‍ന്ന്
ഗള്‍ഫ്
നാടുകള്‍
അടക്കമുള്ള
രാജ്യങ്ങളിലെ
മലയാളികള്‍
നേരിടുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
എയര്‍
ഇന്‍ഡ്യാ
സര്‍വ്വീസുകളില്‍
നല്ലൊരു
ഭാഗം
റദ്ദാക്കുന്നതും,
മറ്റ്
വിമാന
കമ്പനികള്‍
യാത്രാ
നിരക്ക്
അറുനൂറ്
ശതമാനം
വരെ വര്‍ദ്ധിപ്പിക്കുന്നതും
മൂലമുണ്ടാകുന്ന
പ്രയാസങ്ങളില്‍
നിന്നും
മലയാളികളെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം
നടപടികളെടുത്തുവരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)യാത്രാനിരക്കുകള്‍
കുറയ്ക്കുന്നതിന്
ഗള്‍ഫ്
മേഖലയില്‍
നിന്ന്
കൂടുതല്‍
എയര്‍
ഇന്‍ഡ്യാ
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
കേന്ദ്ര
സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ? |
6064 |
പ്രവാസി
ക്ഷേമനിധിയിലെ
അംഗസംഖ്യ
ശ്രീ.
ബാബു
എം.
പാലിശ്ശേരി
പ്രവാസികള്‍ക്കായുള്ള
ക്ഷേമനിധി
നിലവില്‍
വന്നത്
എന്നാണ് ;
പ്രസ്തുത
ക്ഷേമനിധിയില്‍
എത്ര
അംഗങ്ങള്‍
ഉണ്ട് ? |
6065 |
പ്രവാസിക്ഷേമനിധിയിലെ
സര്‍ക്കാര്‍
വിഹിതം
ശ്രീ.
പി.
ശ്രീരാമകൃഷ്ണന്
(എ)മുംബൈ
നോര്‍ക്ക
റൂട്ട്സ്
കാര്യാലയത്തില്‍
കഴിഞ്ഞ
ജനുവരി
മുതല്‍
ഉത്തരവാദപ്പെട്ട
മേധാവി
ഇല്ലാതിരുന്നതും
തുടര്‍ന്ന്
പെന്ഷന്
ആവാറായ
ഉദ്യോഗസ്ഥനെ
നിയമിച്ചതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
ഓഫീസിന്റെ
നല്ല
രീതിയിലുള്ള
പ്രവര്‍ത്തനത്തിന്
ആവശ്യമായ
നടപടി
സ്വീകരിക്കുമോ;
(സി)മറുനാടന്‍
മലയാളികള്‍ക്ക്
കേരളത്തിനു
പുറത്ത്
പ്രവാസിക്ഷേമനിധിയില്‍
ചേരാമെന്നിരിക്കെ
കേരളത്തില്‍
ബ്രാഞ്ചുകളുള്ള
എല്ലാ
ഷെഡ്യൂള്‍ഡ്
ബാങ്കുകളിലും
ക്ഷേമനിധി
തുക
അടയ്ക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;
(ഡി)വന്‍നഗരങ്ങളില്‍
ജീവിക്കുന്ന
മറുനാടന്‍
മലയാളികളുടെ
ജീവിതച്ചെലവിനാനുപാതികമായി
സര്‍ക്കാരിന്റെ
ഒരു
വിഹിതം ഈ
ക്ഷേമനിധിയില്‍
അടയ്ക്കാന്‍
നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ? |
6066 |
ഗള്‍ഫിലെ
മലയാളി
തടവുകാര്‍
ശ്രീമതി
കെ.
എസ്.
സലീഖ
(എ)ഗള്‍ഫ്
രാജ്യങ്ങളില്‍
വിവിധ
ജയിലുകളില്‍
കഴിയുന്ന
മലയാളികള്‍
എത്രയാണ്;
ഏതൊക്കെ
രാജ്യങ്ങളിലായി
എത്ര
പേര്
വീതം
ഉണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
നാളിതുവരെ
എത്ര
പേരെ ഗള്‍ഫ്
രാജ്യങ്ങളിലെ
വിവിധ
ജയിലുകളില്‍
നിന്നും
മോചിതരാക്കി
സംസ്ഥാനത്ത്
എത്തിക്കാന്‍
സാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)വിവിധ
കാരണത്താല്‍
ഇത്തരത്തില്‍
ജയിലില്‍
കഴിയുന്ന
മലയാളികളെ
നാട്ടില്‍
എത്തിക്കാന്‍
സര്‍ക്കാര്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)വിവിധ
കാരണങ്ങളാല്‍
ഗള്‍ഫ്
രാജ്യങ്ങളില്‍
മരണപ്പെടുന്ന
മലയാളികളെ
നാട്ടില്‍
പെട്ടെന്ന്
എത്തിക്കുന്നതിന്
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
ഇവരുടെ
കുടുംബങ്ങള്‍ക്ക്
എപ്രകാരമുള്ള
സാമ്പത്തിക
സഹായം
നല്കാന്
ഉദ്ദേശിക്കുന്നുവെന്നും
വ്യക്തമാക്കുമോ? |
6067 |
മുംബൈ
മലയാളികള്‍
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
ശ്രീ.റ്റി.വി.
രാജേഷ്
(എ)മുംബൈ
മലയാളികള്‍
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
സംബന്ധിച്ച്
എന്തെങ്കിലും
നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
ആയതിന്മേല്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)പുതുതലമുറയെ
ലക്ഷ്യമാക്കി
ആരംഭിച്ച
മലയാളി
മിഷന്റെ
പ്രവര്‍ത്തനം
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടപടി
സ്വീകരിക്കുമോ;
(സി)പ്രവാസി
ക്ഷേമനിധിയില്‍
അംഗത്വത്തിനുള്ള
നടപടികള്‍
ലളിതമാക്കുന്നതിനും
വന്‍നഗരങ്ങളിലെ
ജീവിതച്ചെലവുകള്‍
കണക്കിലെടുത്ത്
ക്ഷേമനിധിയില്‍
നിന്നുള്ള
ആനുകൂല്യങ്ങളില്‍
വര്‍ദ്ധനവ്
നല്‍കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ
? |
6068 |
മുംബൈയിലെ
നോര്‍ക്ക
ഓഫീസിന്റെ
പ്രവര്‍ത്തനം
ശ്രീ.
റ്റി.
വി.
രാജേഷ്
(എ)മുംബൈയിലെ
നോര്‍ക്ക
ഓഫീസിന്റെ
പ്രവര്‍ത്തനം
മലയാളികള്‍ക്ക്
ഉപകരിക്കുംവിധം
കാര്യക്ഷമമല്ല
എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)മുംബൈയിലെ
കേരള
ഹൌസ്
വിവിധ
പരിപാടികള്‍
സംഘടിപ്പിക്കുന്നതിനായി
മലയാളി
സംഘടനകള്‍ക്കും
മലയാളിക്കൂട്ടായ്മകള്ക്കും
മിതമായ
നിരക്കില്‍
വാടകയ്ക്ക്
നല്കുവാനുള്ള
നടപടി
സ്വീകരിക്കുമോ? |
6069 |
എന്‍.ആര്.കെ
ഇന്‍ഷ്വറന്‍സ്
പദ്ധതി
ശ്രീ.
റ്റി.
വി.
രാജേഷ്
നോര്‍ക്ക
റൂട്ട്സ്
എന്‍.ആര്.കെ
ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ
വിശദാംശം
നല്‍കുമോ? |
<<back |
|