Q.
No |
Questions
|
5793
|
ഓണ്‍ലൈന്‍
വഴി
വസ്തുവിന്റെ
ഉടമസ്ഥാവകാശ
സര്‍ട്ടിഫിക്കറ്റ്
ശ്രീ.
വി.ഡി.
സതീശന്‍
,,
ഐ.സി.
ബാലകൃഷ്ണന്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
പാലോട്
രവി
(എ)വസ്തുവിന്റെ
ഉടമസ്ഥാവകാശ
സര്‍ട്ടിഫിക്കറ്റ്
ഓണ്‍ലൈന്‍
വഴി
ലഭിക്കാന്‍
അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)ഇത്തരം
സര്‍ട്ടിഫിക്കറ്റുകള്‍ക്ക്
നിയമസാധുത
നല്‍കിയിട്ടുണ്ടോ;
(സി)ഇതിനായി
എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം
എന്നറിയിക്കുമോ? |
5794 |
റവന്യൂവകുപ്പിലെ
കമ്പ്യൂട്ടര്‍വല്‍ക്കരണം
ശ്രീ.
സണ്ണി
ജോസഫ്
(എ)റവന്യൂ
വകുപ്പിലെ
വിവിധ
സേവനങ്ങള്‍
അക്ഷയ
കേന്ദ്രംമുഖേന
നല്‍കുന്നതിനാല്‍
സമയ
നഷ്ടവും,
സാമ്പത്തിക
നഷ്ടവും
ഉള്‍പ്പെടെ
പൊതുജനങ്ങള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
അത്
പരിഹരിക്കുന്നതിനുവേണ്ട
നടപടികള്‍
സ്വീകരിക്കുമോ;
(സി)ഇതര
വകുപ്പുകളില്‍
ഉള്ളതുപോലെ
റവന്യൂ
വകുപ്പിലെ
വിവിധ
സേവനങ്ങള്‍
കമ്പ്യൂട്ടര്‍വല്‍ക്കരിക്കുമ്പോള്‍
അതാത്
ഓഫീസുകളില്‍
തന്നെ അവ
നിലനിര്‍ത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ? |
5795 |
സ്മാര്‍ട്ട്/മോഡല്‍
വില്ലേജ്
ഓഫീസുകള്‍
ശ്രീ.
കെ. ശിവദാസന്‍
നായര്‍
,,
എം.എ.
വാഹീദ്
,,
അന്‍വര്‍
സാദത്ത്
,,
എം.പി.
വിന്‍സെന്റ്
(എ)സംസ്ഥാനത്ത്
സ്മാര്‍ട്ട്/മോഡല്‍
വില്ലേജ്
ഓഫീസുകള്‍
തുടങ്ങുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)എവിടെയൊക്കെയാണ്
ഇത്
തുടങ്ങുവാന്‍
ഉദ്ദേശിച്ചിട്ടുള്ളതെന്നും
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ;
(സി)പ്രസ്തുത
ഓഫീസുകള്‍
തുടങ്ങുന്നതുവഴി
ജനങ്ങള്‍ക്ക്
ലഭിച്ചുകൊണ്ടിരിക്കുന്ന
സൌകര്യങ്ങളില്‍
എന്തെല്ലാം
മാറ്റങ്ങളാണ്
വരുത്താനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ? |
5796 |
എല്ലാ
പഞ്ചായത്തുകളിലും
വില്ലേജ്
ഓഫീസ്
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
വി. ഡി.
സതീശന്‍
,,
പി. എ.
മാധവന്‍
,,
ഹൈബി
ഈഡന്‍
(എ)സംസ്ഥാനത്ത്
എല്ലാ
പഞ്ചായത്തുകളിലും
ഒരു
വില്ലേജ്
ആഫീസ്
എന്ന
നിര്‍ദ്ദേശം
തത്വത്തില്‍
അംഗീകരിച്ചിട്ടുണ്ടോ;
(ബി)ഇത്
സംബന്ധിച്ച്
വിശദമായ
റിപ്പോര്‍ട്ട്
നല്‍കാന്‍
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
(സി)റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിന്
പരിഗണിക്കേണ്ട
വിഷയങ്ങള്‍
എന്തെല്ലാമാണ്
എന്നറിയിക്കുമോ? |
5797 |
ഭൂരഹിതര്‍ക്ക്
പട്ടയം
നല്‍കുന്ന
പദ്ധതി
ശ്രീ.
റ്റി.യു.കുരുവിള
,,
സി.എഫ്.തോമസ്
,,
തോമസ്
ഉണ്ണിയാടന്‍
,,
മോന്‍സ്
ജോസഫ്
(എ)സംസ്ഥാനത്ത്
ഭൂരഹിതര്‍ക്ക്
പട്ടയം
നല്‍കുന്ന
പദ്ധതി
പൂര്‍ണ്ണ
തോതില്‍
നടപ്പാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ച്
വരുന്നത്
എന്ന്
വ്യക്തമാക്കുമോ;
(ബി)സമയബന്ധിതമായി
പട്ടയ
വിതരണം
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ? |
5798 |
വാത്സല്യത്തൊട്ടില്‍
പദ്ധതി
ശ്രീ.
ലൂഡി
ലൂയിസ്
,,
എം. എ.
വാഹീദ്
,,
കെ. ശിവദാസന്‍
നായര്‍
,,
കെ. അച്ചുതന്‍
(എ)വാത്സല്യത്തൊട്ടില്‍
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഈ പദ്ധതി
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
പദ്ധതിക്ക്
സംസ്ഥാനത്ത്
തുടക്കമിട്ടിട്ടുണ്ടോ;
(ഡി)സംസ്ഥാനത്ത്
മുഴുവനും
ഈ പദ്ധതി
വ്യാപകമാക്കുന്നതിന്
നടപടി
സ്വീകരിയ്ക്കുമോ? |
5799 |
പാട്ടക്കാലാവധി
കഴിഞ്ഞ
പ്ളാന്റേഷന്‍
തിരികെ
എടുക്കുന്നതിന്
നടപടി
ഡോ.
എന്‍.
ജയരാജ്
(എ)പാട്ടക്കാലാവധി
കഴിഞ്ഞ
റവന്യൂ
വകുപ്പ്
വക
പ്ളാന്റേഷനുകള്‍
തിരികെ
എടുക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാം
എന്ന്
വ്യക്തമാക്കുമോ;
(ബി)പാട്ടക്കാലാവധി
കഴിഞ്ഞ
പ്ളാന്റേഷനുകള്‍
തിരികെ
എടുക്കുന്നതിന്
സമയബന്ധിതമായി
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ
?
|
5800 |
തോട്ടവിള
ഭൂമിയില്‍
വിനോദസഞ്ചാര
പദ്ധതികള്‍
ശ്രീ.
ഇ. പി.
ജയരാജന്‍
,,
കെ. കെ.
ജയചന്ദ്രന്‍
,,
കെ. വി.
വിജയദാസ്
,,
ബി.ഡി.
ദേവസ്സി
(എ)തോട്ടവിളഭൂമിയില്‍
അഞ്ചു
ശതമാനം
വരെ
വിനോദ
സഞ്ചാര
പദ്ധതികള്‍ക്കായി
ഉപയോഗിക്കാന്‍
അനുമതി
നല്‍കിക്കൊണ്ട്
നിയമം
നടപ്പാക്കാന്‍
ഉദ്ദേശിച്ചിട്ടുണ്ടോ;
എങ്കില്‍
ഇത് സര്‍ക്കാരിന്റെ
നയമാണോ
എന്ന്
വ്യക്തമാക്കാമോ;
(ബി)പ്രസ്തുത
നിലപാടിനും
ഭൂപരിഷ്കരണ
നിയമം
ദുര്‍ബലമാക്കാനുളള
ശ്രമങ്ങള്‍ക്കുമെതിരെ
ആക്ഷേപങ്ങള്‍
ഉണ്ടായിട്ടുളളകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)പ്രസ്തുത
തീരുമാനവുമായി
മുന്നോട്ടുപോകാനുദ്ദേശ്യമുണ്ടോ? |
5801 |
ഭൂരഹിതര്‍ക്ക്
വിതരണം
ചെയ്യാനുള്ള
മിച്ചഭൂമി
ശ്രീ.
ഇ. പി.
ജയരാജന്‍
(എ)സംസ്ഥാനത്താകെ
റവന്യൂവകുപ്പില്‍
നിക്ഷിപ്തമായിട്ടുള്ളതും
ഭൂരഹിതരായവര്‍ക്ക്
വിതരണം
ചെയ്യുവാന്‍
വേണ്ടി
മാറ്റിവയ്ക്കപ്പെട്ടതുമായ
മിച്ചഭൂമി
എത്രയെന്ന്
ജില്ലതിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ
;
(ബി)ഓരോ
ജില്ലയിലും
ഭൂമിയ്ക്കായി
അപേക്ഷ
നല്‍കിയിട്ടുള്ള
ഭൂരഹിതരുടെ
എണ്ണം
എത്രയെന്ന്
വ്യക്തമാക്കുമോ
;
(സി)2011
ജൂണ്‍
1-നും,
2012 ജൂണ്‍
15-നും
ഇടയ്ക്കുള്ള
കാലയളവില്‍
ഭൂരഹിതര്‍ക്ക്
എത്ര
ഭൂമി
വിതരണം
ചെയ്തിട്ടുണ്ടെന്ന്
ജില്ല
തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ
? |
5802 |
ചേര്‍ത്തലയില്‍
റീസര്‍വ്വേ
നടപടികള്‍
പൂര്‍ത്തിയാക്കിയ
വില്ലേജുകള്‍
ശ്രീ.
പി. തിലോത്തമന്‍
(എ)സംസ്ഥാനത്തെ
ഭൂമി
പൂര്‍ണ്ണമായും
റീസര്‍വ്വേ
നടത്താതെ
പുറമ്പോക്ക്
മാത്രം
റിസര്‍വ്വേ
നടത്താന്‍
തീരുമാനമായിട്ടുണ്ടോ
; ഇത്
എന്തുകൊണ്ടാണെന്ന്
പറയാമോ ;
(ബി)ഇപ്രകാരം
റീസര്‍വ്വേ
നടത്തിയാല്‍
റവന്യൂ
രേഖകള്‍
കാലഹരണപ്പെട്ടതുകൊണ്ടും
കൈവശ
ഭൂമി
സംബന്ധിച്ച
അവ്യക്തത
കൊണ്ടും
ഭൂമിയുടെ
ഇനത്തിലുണ്ടായ
വ്യത്യാസംകൊണ്ടും
ദീഘകാലമായി
വിവിധ
തരത്തിലുള്ള
പ്രശ്നങ്ങളെ
നേരിടുന്ന
ഭൂവുടമകള്‍ക്കും
റവന്യൂ
ഉദ്യോഗസ്ഥര്‍ക്കും
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
എപ്രകാരം
പരിഹരിക്കപ്പെടുമെന്ന്
വ്യക്തമാക്കുമോ
;
(സി)ചേര്‍ത്തല
താലൂക്കില്‍
റീസര്‍വ്വേ
നടപടികള്‍
പൂര്‍ത്തിയാക്കിയ
വില്ലേജുകള്‍
ഏതെല്ലാമാണെന്നു
പറയാമോ ; ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ചേര്‍ത്തല
താലൂക്കിലെ
ഏതെങ്കിലും
വില്ലേജില്‍
റീസര്‍വ്വേ
നടന്നിട്ടുണ്ടോയെന്നും
റിക്കോര്‍ഡുകള്‍
പ്രാബല്യത്തില്‍
വന്നിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ
? |
5803 |
ഭൂമി
കേരളം
പദ്ധതി- റീസര്‍വ്വേ
നടപടി
ശ്രീ.
സി. ദിവാകരന്‍
(എ)ഭൂമി
കേരളം
പദ്ധതി
ഇപ്പോള്‍
നടക്കുന്നുണ്ടോ;
(ബി)ഭൂമി
കേരളം
പദ്ധതി
പ്രകാരം
എത്ര
വില്ലേജുകളുടെ
റീസര്‍വ്വെ
പ്രവര്‍ത്തനം
പൂര്‍ത്തീകരിച്ച്
റവന്യൂ
ഭരണത്തിന്
കൈമാറിയിട്ടുണ്ട്
എന്ന്
വ്യക്തമാക്കുമോ;
(സി)ഭൂമി
കേരളം
പദ്ധതിയ്ക്ക്
നാളിതുവരെ
എത്ര
രൂപാ
ചെലവഴിച്ചിട്ടുണ്ട്
എന്ന്
വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത
പദ്ധതിയില്‍
കോണ്‍ട്രാക്റ്റ്
അടിസ്ഥാനത്തില്‍
എത്ര
പേര്‍
ജോലിനോക്കുന്നുണ്ട്
എന്നും
ഏത്
തസ്തികകളിലാണ്
ഇവരെ
നിയമച്ചിട്ടുളളത്
എന്നും
ഓരോരുത്തര്‍ക്കും
നല്‍കുന്ന
ശമ്പളവും
അലവന്‍സുകളും
എത്രയാണ്
എന്നും
വ്യക്തമാക്കുമോ? |
5804 |
“ഭൂരഹിതരില്ലാത്ത
കേരളം”
പദ്ധതിയില്‍
കൊല്ലം
ജില്ലയില്‍നിന്നുള്ള
അപേക്ഷകള്‍
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)കേരള
റവന്യൂവകുപ്പ്
മുഖേന
നടപ്പിലാക്കുന്ന
“ഭൂരഹിതരില്ലാത്ത
കേരളം”
പദ്ധതിയില്‍
കൊല്ലം
ജില്ലയില്‍നിന്നും
എത്ര
അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ
;
(ബി)പ്രസ്തുത
അപേക്ഷ
സ്വീകരിക്കുന്ന
കാലാവധി
കഴിഞ്ഞുവോ
; അര്‍ഹരായവര്‍ക്ക്
അപേക്ഷ
നല്‍കുവാന്‍
സാവകാശം
ലഭ്യമാക്കുമോ
;
(സി)കൊല്ലം
ജില്ലയിലെ
നിലവിലുള്ള
അപേക്ഷകര്‍ക്ക്
നല്‍കുവാന്‍
എത്ര
ഹെക്ടര്‍
ഭൂമിയാണ്
ആവശ്യമുള്ളതെന്ന്
കണക്കാക്കിയിട്ടുണ്ടോ
; വിശദാംശം
അറിയിക്കുമോ
;
(ഡി)പ്രസ്തുത
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിനായി
ഏതൊക്കെ
വിധത്തില്‍
ഭൂമി
കണ്ടെത്തുവാന്‍
കഴിയുമെന്ന്
പരിശോധിച്ചിട്ടുണ്ടോ
; എങ്കില്‍
എങ്ങനെയെന്ന്
അറിയിക്കുമോ
;
(ഇ)അനര്‍ഹരായ
നിരവധിയാളുകള്‍
അപേക്ഷ
നല്‍കിയിട്ടുണ്ടെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
അതിന്മേല്‍
എന്ത്
നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ
? |
5805 |
കുട്ടനാട്
താലൂക്കില്‍
ഭൂരഹിതരില്ലാത്ത
കേരളം
പദ്ധതി
ശ്രീ.
തോമസ്
ചാണ്ടി
(എ)ഭൂരഹിതരില്ലാത്ത
കേരളം
പദ്ധതി
പ്രകാരം
കുട്ടനാട്
താലൂക്കില്‍
എത്ര
അപേക്ഷകള്‍
ലഭ്യമായിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതി
സമയബന്ധിതമായി
ആരംഭിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ? |
5806 |
ഭൂമി
ഇല്ലാത്തവര്‍ക്ക്
ഭൂമി നല്‍കല്‍
പദ്ധതി
ശ്രീ.
എന്‍.
എ. നെല്ലിക്കുന്ന്
(എ)ഭൂരഹിതര്‍ക്ക്
ഭൂമി നല്‍കുന്ന
പദ്ധതിയിലേക്ക്
കാസര്‍കോട്
ജില്ലയിലെ
ഓരോ
വില്ലേജിലും
എത്രവീതം
അപേക്ഷകളാണ്
ലഭ്യമായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)അതാതു
വില്ലേജിലെ
അപേക്ഷകര്‍ക്ക്
ആ
വില്ലേജില്‍
തന്നെ
ഭൂമി നല്‍കാവുന്ന
തരത്തില്‍
ഭൂമി
ലഭ്യമാണോ
എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)എന്നുമുതല്‍
ഭൂമി
വിതരണം
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ? |
5807 |
വ്യക്തികള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
റവന്യൂ
ഭൂമി
പതിച്ചു
നല്‍കിയതിന്റെ
വിശദാംശങ്ങള്‍
ശ്രീ.ഇ.പി.
ജയരാജന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഏതെല്ലാം
വ്യക്തികള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
റവന്യൂ
ഭൂമി
പതിച്ചുനല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)ഓരോരുത്തര്‍ക്കും
നല്‍കിയ
ഭൂമി ഏതു
ജില്ലയില്‍
ഏതു
താലൂക്കില്‍
ഏതു
വില്ലേജില്‍
സ്ഥിതിചെയ്യുന്നതാണെന്നും
പ്രസ്തുത
ഭൂമിയ്ക്ക്
നിലവില്‍
രജിസ്ട്രാര്‍
വകുപ്പ്
നിശ്ചയിച്ചിട്ടുളള
വില
എത്രയാണെന്നും
വ്യക്തമാക്കുമോ;
(സി)ഏതെല്ലാം
ഭൂമിയാണ്
സൌജന്യമായി
പതിച്ചു
നല്‍കിയതെന്നു
വ്യക്തമാക്കുമോ;
(ഡി)രാഷ്ട്രീയ
പാര്‍ട്ടികള്‍
നടത്തുന്ന
ട്രസ്റുകള്‍ക്കോ
സ്ഥാപനങ്ങള്‍ക്കോ
സാമൂഹ്യ-രാഷ്ട്രീയ
നേതാക്കളുടെ
പേരിലുള്ള
ട്രസ്റുകള്‍ക്കോ
ഇക്കാലയളവില്‍
റവന്യൂ
ഭൂമി
പതിച്ചുനല്‍കിയിട്ടുണ്ടോയെന്നും
ഏതു
സ്ഥാപനങ്ങള്‍ക്കാണ്
ഇത്തരത്തില്‍
ഭൂമി
പതിച്ചു
നല്‍കിയിട്ടുള്ളതെന്നും
ഏതു
സ്ഥലമാണു
പതിച്ചു
നല്‍കിയതെന്നും
പ്രസ്തുത
സ്ഥലത്തിനുള്ള
മാര്‍ക്കറ്റ്
വില
എത്രയെന്നും
വ്യക്തമാക്കുമോ
? |
5808 |
തിരുവനന്തപുരം
ഗോള്‍ഫ്
ക്ളബ്ബ്
ശ്രീ.
പി.കെ.ഗുരുദാസന്‍
,,
ബി.സത്യന്‍
,,
വി.ശിവന്‍കുട്ടി
,,
എസ്.രാജേന്ദ്രന്‍
(എ)മുന്‍
എല്‍.ഡി.എഫ്
സര്‍ക്കാര്‍
ഏറ്റെടുത്ത
തിരുവനന്തപുരത്തെ
ഗോള്‍ഫ്ക്ളബ്ബ്
തിരിച്ച്
നല്‍കുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും
നടപടി
ആരംഭിച്ചിട്ടുണ്ടോ
;
(ബി)ഈ
ആവശ്യമുന്നയിച്ചുകൊണ്ട്
മുന്‍
ക്ളബ്ബുഭാരവാഹികള്‍
സര്‍ക്കാരിന്
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)ക്ളബ്
തിരിച്ചുനല്‍കുന്നതിന്
നിയമ
വകുപ്പില്‍
നിന്നും
എന്നാണ്
സര്‍ക്കുലര്‍
പുറപ്പെടുവിച്ചിട്ടുളളത്
; ഇതില്‍
ആരാണ്
ഒപ്പുവച്ചിട്ടുളളത്
എന്ന്
വ്യക്തമാക്കുമോ
;
(ഡി)ഇക്കാര്യത്തില്‍
റവന്യൂവകുപ്പിന്റെയും
നിയമവകുപ്പിന്റെയും
നിലപാട്
എന്താണെന്ന്
വിശദമാക്കുമോ
? |
5809 |
പഞ്ചായത്ത്
പുറമ്പോക്കുകളില്‍
താമസിക്കുന്നവര്‍ക്ക്
കൈവശാവകാശ
രേഖ
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
(എ)കാസറഗോഡ്
പഞ്ചായത്ത്
പുറമ്പോക്കുകളില്‍
താമസിക്കുന്ന
എത്ര
പേര്‍ക്ക്
നാളിതുവരെ
കൈവശാവകാശരേഖ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)എങ്കില്‍
പഞ്ചായത്ത്
തിരിച്ചുള്ള
ലിസ്റ്
ലഭ്യമാക്കുമോ? |
5810 |
കല്‍പ്പറ്റ
പെരുതോട്ട
പ്രദേശത്തെ
32 കുടുംബങ്ങളുടെ
കൈവശഭൂമിയ്ക്ക്
നികുതി
സ്വീകരിക്കാന്‍
നടപടി
ശ്രീ.
എം. വി.
ശ്രേയാംസ്
കുമാര്‍
(എ)കല്‍പ്പറ്റ
നിയോജക
മണ്ഡലത്തിലെ
വൈത്തിരി
താലൂക്ക്
വെളളാരംകുന്ന്-പെരുതോട്ട
പ്രദേശത്തെ
32 കുടുംബങ്ങളുടെ
കൈവശ
ഭൂമിക്ക്
നികുതി
സ്വീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)എങ്കില്‍
ഏതു വര്‍ഷം
മുതലാണ്
നികുതി
സ്വീകരിക്കാത്തതെന്നും
ആയതിനുളള
കാരണവും
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
കുടുംബങ്ങളുടെ
കൈവശഭൂമിക്ക്
മുന്‍കാലത്ത്
നികുതി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)കൈവശഭൂമിക്ക്
നികുതി
സ്വീകരിക്കാത്തതുമൂലം
പ്രസ്തുത
ജനങ്ങള്‍ക്കുളള
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
5811 |
ഏഴിമല
നാവിക
അക്കാദമിയുമായി
ബന്ധപ്പെട്ട്
കുടിയൊഴിപ്പിക്കല്‍
ശ്രീ.
സി. കൃഷ്ണന്‍
ഏഴിമല
നാവിക
അക്കാദമിയുമായി
ബന്ധപ്പെട്ട്
കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക്
എന്തെങ്കിലും
പുനരധിവാസ
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ? |
5812 |
സര്‍ട്ടിഫിക്കറ്റുകള്‍
നല്‍കുന്നതിനുള്ള
സമയക്രമം
ശ്രീ.
കെ. രാജൂ
സംസ്ഥാനത്ത്
വില്ലേജ്,
താലൂക്ക്,
കളക്ടറേറ്റ്
എന്നിവിടങ്ങളിലെ
ഓഫീസുകളില്‍
നിന്നും
പൊതുജനങ്ങള്‍ക്ക്
അവശ്യം
ലഭിക്കേണ്ട
സര്‍ട്ടിഫിക്കറ്റുകള്‍
അനുവദിക്കേണ്ടതിന്റെ
കാലയളവ്
നിജപ്പെടുത്തിക്കൊണ്ട്
എന്തെങ്കിലും
ഉത്തരവുകള്‍
സര്‍ക്കാര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍
ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ? |
5813 |
വല്ലാര്‍പാടം
കണ്ടെയ്നര്‍
ടെര്‍മിനല്‍
റോഡ്
പദ്ധതിക്ക്
ഭൂമി നല്‍കിയ
ജനങ്ങള്‍ക്ക്
നഷ്ടപരിഹാരം
ശ്രീ.
റ്റി.
എ. അഹമ്മദ്
കബീര്‍
(എ)വല്ലാര്‍പാടം
കണ്ടെയ്നര്‍
ടെര്‍മിനല്‍
റോഡ്
പദ്ധതിക്ക്
വേണ്ടി
ഭൂമി നല്‍കിയ
ജനങ്ങള്‍ക്ക്
കോടതി
നഷ്ടപരിഹാരം
നിശ്ചയിച്ച്
നല്‍കി
രണ്ട്
വര്‍ഷം
കഴിഞ്ഞിട്ടും
പ്രസ്തുത
നഷ്ട
പരിഹാരം
വിതരണം
ചെയ്തിട്ടില്ല
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ഭൂമി
നഷ്ടപ്പെട്ടവര്‍ക്ക്
അടിയന്തിരമായി
നഷ്ടപരിഹാരം
ലഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
അനുവദിച്ച
പുനരധിവാസ
ഭൂമിയിലെ
ഉടമസ്ഥത
തര്‍ക്കം
കോടതിയില്‍
നിലനില്‍ക്കുന്നത്
മൂലം
കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക്
ഭൂമി
ലഭ്യമാകാതെ
വന്നിട്ടുണ്ടോയെന്ന
കാര്യം
സംബന്ധിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ഡി)എങ്കില്‍
ഈ
കേസുകള്‍
വേഗത്തില്‍
തീര്‍പ്പാക്കാന്‍
എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ
? |
5814 |
പാട്ട
കാലാവധി
കഴിഞ്ഞ
കല്ലേലി
എസ്റേറ്റ്
അവകാശിയ്ക്ക്
തിരികെ
നല്‍കാന്‍
നടപടി
ഡോ.
എന്‍.
ജയരാജ്
(എ)ബ്രിട്ടീഷ്
ഭരണകാലത്ത്
ഒരു
വിദേശ
കമ്പനിയ്ക്ക്
പ്ളാന്റേഷന്‍
നടത്തുന്നതിന്
99 വര്‍ഷത്തേയ്ക്ക്
പാട്ടത്തിന്
നല്‍കിയിരുന്ന
ഇടമന
ഇല്ലത്തിന്റെ
ഉടമസ്ഥതയില്‍
ഉണ്ടായിരുന്ന
പത്തനംതിട്ട
ജില്ലയിലെ
2500 ഏക്കറിലധികം
വരുന്ന
ഭൂമി (കല്ലേലി
എസ്റേറ്റ്)
പിന്നീട്
ഹാരിസണ്‍
മലയാളത്തിന്റെ
അധീനതയില്‍
വന്ന്
ചേര്‍ന്നത്
നിയമപ്രകാരമല്ല
എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ;
(ബി)പാട്ട
കാലാവധി
കഴിഞ്ഞിട്ടും
നിര്‍ദ്ധന
ബ്രാഹ്മണ
കുടുംബത്തിന്
അര്‍ഹതപ്പെട്ട
ഈ ഭൂമി
ആര്‍.പി.ജി.
എന്ന
കമ്പനി (ഹാരിസണ്‍
മലയാളം) അനധികൃതമായി
കൈവശം
വച്ചിരിക്കുന്നതിനെതിരെ
സര്‍ക്കാര്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്റെ
വിശദാംശം
ലഭ്യമാക്കുമോ;
(സി)പാട്ട
കാലാവധി
കഴിഞ്ഞ
മുഴുവന്‍
തോട്ടങ്ങളും
ഏറ്റെടുക്കുമെന്നും
സ്വകാര്യ
വ്യക്തികള്‍ക്ക്
അവകാശപ്പെട്ടവ
അവര്‍ക്ക്
തന്നെ
വിട്ടുനല്‍കുമെന്നും
ബഹു.വനം
മന്ത്രി
നടത്തിയിട്ടുള്ള
പ്രസ്താവനയിന്മേല്‍
എന്തെങ്കിലും
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
ഏതെല്ലാം
തോട്ടങ്ങളിന്മേലാണ്
നടപടി
സ്വീകരിച്ചിട്ടുള്ളത്
എന്ന്
വ്യക്തമാക്കാമോ;
(ഡി)സര്‍ക്കാര്‍
രേഖകള്‍
പ്രകാരം
ഹാരിസണ്‍
മലയാളം (ആര്‍.പി.ജി)
കൈവശം
വച്ചിരിക്കുന്ന
കല്ലേലി
എസ്റേറ്റിന്റെ
ഉടമസ്ഥാവകാശം
ആര്‍ക്കാണ്
ഉള്ളതെന്ന്
വെളിപ്പെടുത്തുമോ;
എങ്കില്‍
ആയതിന്റെ
രേഖകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)അനധികൃത
കൈവശക്കാരെ
ഒഴിപ്പിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(എഫ്)കല്ലേലി
എസ്റേറ്റിന്റെ
ഉടമസ്ഥാവകാശം
കോടതി
മുഖേന
ഇടമന
ഇല്ലത്തിന്
ലഭിച്ചിരിക്കെ
ഈ വസ്തു
സംബന്ധിച്ച്
മറ്റെന്തെങ്കിലും
അവകാശവാദവുമായി
ആരെങ്കിലും
കോടതിയെ
സമീപിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ;
(ജി)കല്ലേലി
എസ്റേറ്റിന്റെ
പാട്ട
കാലാവധി
കഴിഞ്ഞ
സ്ഥിതിയ്ക്ക്,
വസ്തു
ഉടമസ്ഥര്‍ക്ക്
തിരികെ
നല്‍കുന്നതിന്
സര്‍ക്കാര്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ? |
5815 |
മലയാറ്റൂര്‍
വില്ലേജിലെ
മിച്ചഭൂമി
ശ്രീ.
ജോസ്
തെറ്റയില്‍
(എ)അങ്കമാലി
മണ്ഡലത്തിലെ
മലയാറ്റൂര്‍
വില്ലേജില്‍
വണ്യാംകുളം
ഭാഗത്ത് 1982-83
കാലഘട്ടത്തില്‍
മിച്ചഭൂമി
പിടിച്ചെടുത്ത്
84 പേര്‍ക്ക്
കൈവശരേഖ
നല്‍കിയിട്ടുണ്ടോ;
(ബി)എങ്കില്‍
ഇപ്രകാരം
കൈവശരേഖ
കൈപ്പറ്റിയവര്‍
പ്രസ്തുത
ഭൂമി
ഉപയോഗിക്കാത്തതിനാല്‍
ഈ
ഭൂമിയില്‍
25 കൊല്ലമായി
കുടിയേറി
പാര്‍ത്തിരിക്കുന്ന
നിര്‍ദ്ധനരായ
നിലവിലെ
കൈവശക്കാര്‍ക്ക്
പട്ടയം
അനുവദിക്കുന്നതിനു
വേണ്ട
നടപടി
സ്വീകരിക്കുമോ;
(സി)ഇക്കാര്യത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ
? |
5816 |
കാസര്‍ഗോഡ്
ജില്ലയില്‍
അന്യാധീനപ്പെട്ട
ഭൂമിയുടെ
കണക്ക്
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
കാസറഗോഡ്
ജില്ലയില്‍
പൊതു
ആവശ്യങ്ങള്‍ക്കായി
നീക്കിവച്ച
ഭൂമിയില്‍
എത്ര
ഏക്കര്‍
പ്രദേശം
അന്യാധീനപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ? |
5817 |
ലാന്റ്
ബാങ്കിലെ
ഭൂമിയുടെ
കണക്ക്
ശ്രീ.
എ. എ.
അസീസ്
,,
കോവൂര്‍
കുഞ്ഞുമോന്‍
(എ)സംസ്ഥാനത്തെ
ലാന്റ്
ബാങ്കില്‍
നിലവിലുള്ള
ഭൂമിയുടെ
കണക്ക്
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)ലാന്റ്
ബാങ്കിലേക്ക്
കൂടുതല്‍
ഭൂമി
കണ്ടെത്തുന്നതിന്
എന്തൊക്കെ
നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
? |
5818 |
സീറോ
ലാന്‍ഡ്ലെസ്
പദ്ധതി
ശ്രീ.
സി. ദിവാകരന്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.
ജി.എസ്.
ജയലാല്‍
,,
ഇ. ചന്ദ്രശേഖരന്‍
(എ)സംസ്ഥാനത്ത്
രൂപീകരിച്ച
ലാന്‍ഡ്
ബാങ്കില്‍
എത്ര
ഭൂമിയുണ്ടെന്നും
ഇതില്‍
വിതരണ
യോഗ്യമായ
എത്ര
ഹെക്ടര്‍
ഭൂമിയുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)കേരളത്തില്‍
മൊത്തം
എത്ര
ഹെക്ടര്‍
പുറമ്പോക്ക്
ഭൂമിയുണ്ട്;
ഇതില്‍
സീറോ
ലാന്‍ഡ്ലെസ്
പദ്ധതിയിന്‍
കീഴില്‍
വിതരണം
ചെയ്യാന്‍
കഴിയുന്ന
ഭൂമിയുടെ
മൊത്തം
അളവെത്രയാണെന്ന്
വെളിപ്പെടുത്തുമോ? |
5819 |
സീറോ
ലാന്‍ഡ്ലെസ്സ്
സ്കീം
പ്രകാരം
വിതരണം
ചെയ്യുന്ന
ഭൂമി
ശ്രീ.
എസ്. രാജേന്ദ്രന്‍
(എ)സീറോ
ലാന്റ്ലെസ്സ്
സ്കീം
പ്രകാരം
വിതരണം
ചെയ്യുന്നതിന്
ഇടുക്കി
ജില്ലയില്‍
ഏതെല്ലാം
സ്ഥലമാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)ഏത്
താലൂക്കില്‍,
ഏത്
വില്ലേജില്‍,
ഏത്
സര്‍വ്വേ
നമ്പറില്‍പ്പെട്ട
സ്ഥലമാണ്
ഇപ്രകാരം
കണ്ടെത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)പ്രസ്തുത
സ്ഥലം
നോട്ടിഫൈ
ചെയ്തിട്ടുണ്ടോ;
(ഡി)ഭൂമി
വിതരണം
എന്ന്
നടത്താനാവും
എന്ന്
വ്യക്തമാക്കുമോ? |
5820 |
തിരുവനന്തപുരം
കുന്നത്തുകാല്‍
പഞ്ചായത്തിലെ
ശ്രീമതി.
റോസമ്മയ്ക്ക്
പട്ടയം
നല്‍കുന്ന
നടപടി
ശ്രീ.
എ.റ്റി.
ജോര്‍ജ്
(എ)തിരുവനന്തപുരം
ജില്ലയിലെ
കുന്നത്തുകാല്‍
വില്ലേജില്‍
കുന്നത്തുകാല്‍
പഞ്ചായത്തുവക
കുളം
പുറമ്പോക്കില്‍
മുപ്പത്തിയഞ്ചു
വര്‍ഷത്തിലേറെയായി
കുടികിടപ്പായി
താമസിച്ചുവരുന്ന
കുളവടിത്തലക്കല്‍
വീട്ടില്‍
റോസമ്മ
തന്റെ
കൈവശ
വസ്തുവിന്
പട്ടയം
ലഭിക്കാന്‍
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
(ബി)പ്രസ്തുതയാള്‍ക്ക്
വില്ലേജ്
ഓഫീസില്‍
നിന്നോ
താലൂക്ക്
ഓഫീസില്‍
നിന്നോ
കൈവശാവകാശ
സര്‍ട്ടിഫിക്കറ്റ്
നല്‍കിയിട്ടുണ്ടോ;
(സി)കൈവശ
വസ്തുവിന്
പട്ടയം
നല്‍കാന്‍
കുന്നത്തുകാല്‍
ഗ്രാമപഞ്ചായത്ത്
എന്‍.ഒ.സി.
നല്‍കിയിട്ടുണ്ടോ;
(ഡി)അപേക്ഷകയ്ക്ക്
പട്ടയം
നല്‍കാന്‍
കാലതാമസം
നേരിടുന്നതിന്റെ
കാരണം
വ്യക്തമാക്കുമോ;
അടിയന്തിരമായി
പട്ടയം
നല്‍കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ
? |
5821 |
കാസര്‍ഗോഡ്
പരപ്പ
വില്ലേജില്‍
പുലിയംകുളത്ത്
മിച്ചഭൂമി
ശ്രീ.ഇ.
ചന്ദ്രശേഖരന്‍
(എ)കാസര്‍ഗോഡ്
ജില്ലയിലെ
ഹോസ്ദുര്‍ഗ്ഗ്
താലൂക്കിലെ
പരപ്പ
വില്ലേജില്‍
പുലിയംകുളത്ത്
ആകെ എത്ര
ഏക്കര്‍
മിച്ചഭൂമിയാണ്
സര്‍ക്കാര്‍
കൈവശം
ഉണ്ടായിരുന്നത്
എന്ന്
വ്യക്തമാക്കാമോ;
(ബി)ഇതില്‍
എത്രപേര്‍ക്ക്
എത്ര
ഏക്കര്‍
ഭൂമി
പതിച്ചു
നല്‍കിയിട്ടുണ്ട്
എന്നും
എത്ര
ഏക്കര്‍
ഭൂമി
ബാക്കിയുണ്ടെന്നും
ബാക്കിയുള്ള
ഭൂമി സര്‍ക്കാര്‍
സംരക്ഷിച്ചുവരുന്നുണ്ടോ
എന്നും
അറിയിക്കാമോ;
(സി)പതിച്ചുകിട്ടിയ
ഭൂമി
ആരെങ്കിലും
വില്പനനടത്തിയിട്ടുണ്ടോ
എന്ന്
അറിയിക്കാമോ;
(ഡി)ബാക്കിയുള്ള
മിച്ചഭൂമി
ആരെങ്കിലും
അനധികൃതമായി
കയ്യേറിയിട്ടുണ്ടോ
എന്നും, കയ്യേറിയതായി
പരാതി
ലഭിച്ചിട്ടുണ്ടോ
എന്നും
അറിയിക്കാമോ;
(ഇ)എങ്കില്‍
കയ്യേറ്റം
ഒഴിപ്പിച്ച്
സര്‍ക്കാര്‍
ഭൂമി
സംരക്ഷിക്കുവാന്‍
ഇതുവരെ
എന്ത്
നടപടി
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കാമോ;
(എഫ്)നടപടികള്‍
സ്വീകരിച്ചിട്ടില്ലെങ്കില്‍
എന്തുകൊണ്ടാണെന്നും
ഇനി
നടപടി
സ്വീകരിക്കുമോ
എന്നും
വ്യക്തമാക്കാമോ
? |
5822 |
വെണ്‍മണി
പൂന്തല, ഏറത്ത്
പട്ടികജാതി
കോളനിയിലേക്കുള്ള
വഴി
ശ്രീ.
പി. സി.
വിഷ്ണുനാഥ്
(എ)ആലപ്പുഴ
ജില്ലയിലെ
ചെങ്ങന്നൂര്‍
, വെണ്‍മണി
പൂന്തല
ഏറത്ത്
മുറിയില്‍
പട്ടികജാതിയില്‍പ്പെട്ട
കോളനി
നിവാസികള്‍
വര്‍ഷങ്ങളായി
സഞ്ചരിച്ചുകൊണ്ടിരിക്കുന്ന
നടപ്പാത 22-7-09
ല്‍
തടസ്സപ്പെടുത്തിയത്
മാറ്റി
സഞ്ചാരയോഗ്യമാക്കുവാന്‍
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ;
(ബി)ഈ
വിഷയത്തില്‍
കാലതാമസമുണ്ടായത്
എന്തുകൊണ്ട്
എന്ന്
വ്യക്തമാക്കുമോ? |
5823 |
ചിറ്റാറിന്റെ
തീരങ്ങളില്‍
നടക്കുന്ന
അനധികൃത
കയ്യേറ്റം
ശ്രീ.
കെ. വി.
അബ്ദുള്‍
ഖാദര്‍
(എ)ഉഴമലയ്ക്കലില്‍
ചിറ്റാറിന്റെ
തീരങ്ങളില്‍
നടക്കുന്ന
അനധികൃത
കയ്യേറ്റം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)നദീതീരപ്രദേശങ്ങള്‍
ഉള്‍പ്പെടെ
കയ്യേറ്റം
നടന്നതില്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചോയെന്ന്
വിശദമാക്കുമോ;
(സി)നടപടികള്‍
തുടരാതെ
ഉപേക്ഷിക്കേണ്ട
സാഹചര്യം
ഉണ്ടായിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ? |
5824 |
ചെങ്ങന്നൂര്‍
ആറ്റു
തീരസംരക്ഷണം
ശ്രീ.
പി. സി.
വിഷ്ണുനാഥ്
(എ)ചെങ്ങന്നൂര്‍
മുനിസിപ്പാലിറ്റിയില്‍
വാര്‍ഡ് 10
ഇടനാട്
തൂക്ക്
പാലത്തിന്
സമീപം
കിഴക്ക്
വശം
പമ്പാ
നദിയുടെ
വലതുകര
സര്‍വ്വേ
നമ്പര്‍ 160/1,
162/8 എന്നീ
ഭാഗങ്ങളിലെ
ആറ്റുതീരം
സംരക്ഷിക്കുന്നതിനായി
റിവര്‍
മാനേജ്
ഫണ്ടില്‍
നിന്നും
തുക
അനുവദിക്കുന്നതിന്
സമര്‍പ്പിച്ച
അപേക്ഷയില്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)2012-13
സാമ്പത്തിക
വര്‍ഷത്തില്‍
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ
എന്ന്
വ്യക്തമാക്കുമോ? |
5825 |
പുറക്കാട്
ഗ്രാമപഞ്ചായത്തിലെ
പുറമ്പോക്ക്
ഭൂമി
പതിച്ചു
നല്‍കാന്‍
നടപടി
ശ്രീ.
ജി. സുധാകരന്‍
(എ)പുറക്കാട്
ഗ്രാമപഞ്ചായത്ത്
കെട്ടിടവും
പഞ്ചായത്ത്
സാംസ്കാരികനിലയവും
മൃഗാശുപത്രിയും
ഉള്‍പ്പെടുന്ന
സ്ഥലം
പൂര്‍ണ്ണമായും
നാഷണല്‍
ഹൈവേ
വികസനത്തിനായി
വിട്ടുനല്‍കേണ്ടിവരുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന്
ആലപ്പുഴ
ജില്ലയില്‍
അമ്പലപ്പുഴ
താലൂക്കില്‍
പുറക്കാട്
വില്ലേജില്‍
ബ്ളോക്ക്
നമ്പര്‍ 19-ല്‍
റീസര്‍വ്വേ
നമ്പര്‍ 12/12
പ്പെട്ട
27 ആര്‍
റവന്യൂ
പുറമ്പോക്ക്
ഭൂമി
പുറക്കാട്
പഞ്ചായത്തിന്
പതിച്ചു
നല്‍കണമെന്ന
ഗ്രാമപഞ്ചായത്തിന്റെ
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
അതിന്മേല്‍
സ്വീകരിച്ച
നടപടി
വിശദമാക്കാമോ? |
5826 |
റവന്യൂ
കാര്യാലയങ്ങളുടെ
കമ്പ്യൂട്ടര്‍വല്‍ക്കരണം
ശ്രീ.
പി. തിലോത്തമന്‍
(എ)റവന്യൂ
ഓഫീസ്
രേഖകളും
ഭൂമി
സംബന്ധമായ
വിവരങ്ങളും
പൂര്‍ണ്ണമായി
കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനും
ജനങ്ങള്‍ക്ക്റവന്യൂ
ഓഫീസുകളില്‍നിന്നും
കൂടുതല്‍
വേഗത്തിലും
കൃത്യതയോടെയും
സേവനം
ലഭിക്കുന്നതിനുമുള്ള
നടപടികള്‍
ഏത്
ഘട്ടം
വരെയായിയെന്ന്
വ്യക്തമാക്കുമോ
;
(ബി)റവന്യൂ
ഓഫീസുകളുടെ
കമ്പ്യൂട്ടര്‍വല്‍ക്കരണം
എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
വിശദമാക്കാമോ
; കമ്പ്യൂട്ടറൈസേഷന്‍
ജോലികള്‍ക്ക്
നിലവില്‍
എന്തെങ്കിലും
തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കുമോ
? |
5827 |
ഭൂനികുതി
രസീത്
പുസ്തകത്തിന്റെ
ക്ഷാമം
പരിഹരിക്കാന്‍
നടപടി
ശ്രീ.
സി. കൃഷ്ണന്‍
(എ)2012
ഏപ്രില്‍
മുതല്‍
കണ്ണൂര്‍
ജില്ലയിലെ
വില്ലേജ്
ഓഫീസുകളില്‍
ഭൂനികുതി
പിരിക്കുന്നതിനുള്ള
രശീതി
പുസ്തകത്തിന്റെ
ലഭ്യതക്കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ
കാരണം
വിശദമാക്കാമോ;
(ബി)രശീതി
പുസ്തകത്തിന്റെ
ക്ഷാമം
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)ഇപ്പോള്‍
രശീതി
പുസ്തകം
ആവശ്യത്തിന്
അനുവദിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ? |
5828 |
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍
നിന്നും
നേമം
നിയോജക
മണ്ഡലത്തിലെ
വിവിധ
വ്യക്തികള്‍ക്കുള്ള
ധനസഹായം
ശ്രീ.
വി. ശിവന്‍കുട്ടി
ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍
നിന്നും
റവന്യൂ
വകുപ്പ്
മുഖേന
നേമം
നിയോജക
മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന
വ്യക്തികള്‍ക്ക്
നല്‍കിയിട്ടുള്ള
ധനസഹായത്തെ
സംബന്ധിച്ച്
സഹായം
ലഭ്യമായവരുടെ
പേര്, മേല്‍വിലാസം,
കിട്ടിയ
തുക, കിട്ടാനിടയായ
സാഹചര്യം,
കിട്ടിയ
തീയതി
എന്നിവ
ഉള്‍ക്കൊള്ളുന്ന
വിശദവിവരം
ലഭ്യമാക്കുമോ
? |
5829 |
സുനാമി
പുനരധിവാസ
പദ്ധതി- വീട്-റോഡ്
നിര്‍മ്മാണവും
ശുദ്ധജലവിതരണവും
ശ്രീ.
രാജു
എബ്രഹാം
(എ)തിരുവനന്തപുരം
കുളത്തൂര്‍
പഞ്ചായത്തിലെ
പൊഴിയൂരില്‍
സുനാമി
പുനരധിവാസ
പദ്ധതിയില്‍
എന്തൊക്കെ
പദ്ധതികളാണ്
വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)ഭവനനിര്‍മ്മാണ
പദ്ധതി
പ്രകാരം
ഇനി എത്ര
കുടുംബങ്ങള്‍ക്കാണ്
വീട് നല്‍കാനുള്ളതെന്ന്
വിശദമാക്കുമോ;
(സി)കടപ്പുറത്ത്
റോഡ്
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ഡി)കടപ്പുറത്തെ
കടുത്ത
കുടിവെള്ളക്ഷാമം
പരിഗണിച്ച്
എല്ലാ
ദിവസവും
ശുദ്ധജലം
ലഭ്യമാക്കുന്നതിനായുള്ള
പദ്ധതി
നടപ്പിലാക്കുമോ? |
5830 |
കാലവര്‍ഷക്കെടുതിക്ക്
നഷ്ടപരിഹാരം
ശ്രീ.
എന്‍.
എ. നെല്ലിക്കുന്ന്
(എ)കഴിഞ്ഞ
കാലവര്‍ഷത്തില്‍
(2011-12) കെടുതികള്‍
നേരിട്ടവര്‍ക്ക്
നല്‍കിവരുന്ന
സാമ്പത്തിക
സഹായത്തിന്
കാസര്‍ഗോഡ്
ജില്ലയില്‍
ഓരോ
വില്ലേജിലും
നിന്ന്
എത്ര
വീതം
അപേക്ഷകളാണ്
ലഭിച്ചത്
എന്ന്
വ്യക്തമാക്കുമോ
;
(ബി)ഇതില്‍
എത്ര
പേര്‍ക്ക്
സഹായധനം
വിതരണം
ചെയ്തിട്ടുണ്ടെന്നും
അര്‍ഹരായിട്ടും
ഇതുവരെ
സഹായം
ലഭ്യമായിട്ടില്ലാത്ത
എത്ര
അപേക്ഷകരുണ്ടെന്നും
വിശദമാക്കുമോ
;
(സി)അവര്‍ക്കുള്ള
സഹായങ്ങള്‍
ഇതേവരെ
വിതരണം
ചെയ്യാത്തതിന്റെ
കാരണം
വ്യക്തമാക്കുമോ
? |
<<back |
next page>>
|